വി​ദ്യാ​ഭ്യാ​സ​മേ​ഖ​ല​യി​ൽ ക്രി​സ്‌​ത്യ​ൻ മാ​നേ​ജ്മെ​ന്‍റു​ക​ളു​ടെ സേ​വ​നം അ​ഭി​ന​ന്ദ​നാ​ർ​ഹ​മെ​ന്ന് കെ.​സി. വേ​ണു​ഗോ​പാ​ൽ

തു​റ​വൂ​ർ: തീ​ര​ദേ​ശ മേ​ഖ​ല​യി​ലെ വി​ദ്യാ​ഭ്യാ​സ ഉ​ന്ന​മ​ന​ത്തി​നാ​യി കൊ​ച്ചി, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം-​അ​ങ്ക​മാ​ലി രൂ​പ​ത​ക​ളി​ലെ മാ​നേ​ജ്മെ​ന്‍റു​ക​ൾ ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ്ലാ​ഘ​നീ​യ​മാ​ണെ​ന്നു കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി. എ​ഴു​പു​ന്ന സെ​ന്‍റ് റാ​ഫേ​ൽ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ൽ ന​വ​തി സ്മാ​ര​ക​മാ​യി നി​ർ​മി​ച്ച പു​തി​യ കെ​ട്ടി​ട​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രി​ന്നു അ​ദ്ദേ​ഹം. എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി അ​തി​രൂ​പ​ത​യു​ടെ വി​കാ​രി ജ​ന​റ​ൽ റ​വ. ഡോ. ​ആ​ന്‍റോ ചേ​രാ​ന്തു​രു​ത്തി സ്‌​കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ ആ​ശീ​ർ​വാ​ദം നി​ർ​വ​ഹി​ച്ചു. ഷാ​നി​മോ​ൾ ഉ​സ്‌​മാ​ൻ എം​എ​ൽ​എ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കോ​ർ​പ്പ​റേ​റ്റ് മാ​നേ​ജ​ർ ഫാ.​ തോ​മ​സ് ന​ങ്ങേ​ലി​മാ​ലി​ൽ, ഡി​ഇ​ഒ അ​ബ്ദു​ൾ സ​ലാം, സ്‌​കൂ​ൾ മാ​നേ​ജ​ർ ഫാ.​ ജോ​മോ​ൻ ശ​ങ്കൂ​രി​ക്ക​ൽ, പ​ട്ട​ണ​ക്കാ​ട് ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സി.​കെ.​രാ​ജേ​ന്ദ്ര​ൻ, എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ഷാ​ജി, ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ജ​യിം​സ് ചി​ങ്കു​ത​റ, ബ്ലോ​ക്ക്പ​ഞ്ചാ​യ​ത്തം​ഗം മ​ഞ്ജു സു​രേ​ഷ്, സ്‌​കൂ​ൾ അ​സി. മാ​നേ​ജ​ർ ഫാ.​യോ​ഹ​ന്നാ​ൻ പാ​റേ​ക്കാ​ട്ടി​ൽ, പ്രി​ൻ​സി​പ്പ​ൽ ജോ​ജി തോ​മ​സ്, ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ആ​ൻ​സ​മ്മ തോ​മ​സ്…

Read More

ആ​​​ർ​​​ക്കോവേ​​​ണ്ടി നി​​​ർ​​​മി​​​ച്ച അ​​​തി​​​ര​​​മ്പു​​​ഴ​​​യി​​​ലെ ഡി​​​ടി​​​പി​​​സി ടേ​​​ക്ക് എ ​​​ബ്രേ​​​ക്ക്

അ​​​തി​​​ര​​​മ്പു​​​ഴ: ജി​​​ല്ലാ ടൂ​​​റി​​​സം പ്രൊ​​​മോ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ൽ ഒ​​​മ്പ​​​തു വ​​​ർ​​​ഷം മു​​​മ്പ് അ​​​തി​​​ര​​​മ്പു​​​ഴ​​​യി​​​ൽ നി​​​ർ​​​മി​​​ച്ച വ​​​ഴി​​​യോ​​​ര വി​​​ശ്ര​​​മ​​​കേ​​​ന്ദ്രം (ടേ​​​ക് എ ​​​ബ്രേ​​​ക്ക്) അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന​​​ത് വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​കു​​​ന്നു. അ​​​തി​​​ര​​​മ്പു​​​ഴ പ​​​ഞ്ചാ​​​യ​​​ത്ത് പ​​​ച്ച​​​ക്ക​​​റി ച​​​ന്ത​​​യി​​​ൽ നി​​​ർ​​​മി​​​ച്ച വ​​​ഴി​​​യോ​​​ര വി​​​ശ്ര​​​മ​​​കേ​​​ന്ദ്രം മാ​​​സ​​​ങ്ങ​​​ളാ​​​യി അ​​​ട​​​ഞ്ഞു​​​കി​​​ട​​​ക്കു​​​ന്ന​​​തു സം​​​ബ​​​ന്ധി​​​ച്ച വി​​​വാ​​​ദം തു​​​ട​​​രു​​​മ്പോ​​​ഴാ​​​ണ് ടേ​​​ക്ക് എ ​​​ബ്രേ​​​ക്ക് വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​കു​​​ന്ന​​​ത്. ക​​​ഴി​​​ഞ്ഞ യു​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് മു​​​ഖ്യ​​​മ​​​ന്ത്രി ഉ​​​മ്മ​​​ൻ ചാ​​​ണ്ടി പ്ര​​​ഖ്യാ​​​പി​​​ച്ച ഡി​​​സ്ക​​​വ​​​ർ കോ​​​ട്ട​​​യം പ​​​ദ്ധ​​​തി​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യു​​​ള്ള ക​​​നാ​​​ൽ ടൂ​​​റി​​​സം പ​​​ദ്ധ​​​തി​​​യി​​​ൽ പെ​​​ണ്ണാ​​​ർ​​​തോ​​​ടി​​​നെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​തോ​​​ടെ​​​യാ​​​ണ് അ​​​തി​​​ര​​​മ്പു​​​ഴ​​​യി​​​ൽ എ​​​ത്തു​​​ന്ന വി​​​നോ​​​ദ സ​​​ഞ്ചാ​​​രി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി ച​​​ന്ത​​​ക്ക​​​ട​​​വി​​​ൽ ബോ​​​ട്ട്ജെ​​​ട്ടി​​​യും വി​​​ശ്ര​​​മ​​​കേ​​​ന്ദ്ര​​​വും നി​​​ർ​​​മി​​​ച്ച​​​ത്. ച​​​ന്ത​​​ക്ക​​​ട​​​വി​​​ൽ പ​​​ഴ​​​യ ബോ​​​ട്ട്ജെ​​​ട്ടി നി​​​ല​​​നി​​​ന്നി​​​രു​​​ന്ന പ​​​ഞ്ചാ​​​യ​​​ത്തു​​​വ​​​ക സ്ഥ​​​ലം ജി​​​ല്ലാ ടൂ​​​റി​​​സം പ്രൊ​​​മോ​​​ഷ​​​ൻ കൗ​​​ൺ​​​സി​​​ലി​​​ന് വി​​​ട്ടു​​​ന​​​ൽ​​​കി​​​യാ​​​ണ് ടേ​​​ക് എ ​​​ബ്രേ​​​ക്ക് നി​​​ർ​​​മി​​​ച്ച​​​ത്. ഒ​​​ന്നാം പി​​​ണ​​​റാ​​​യി സ​​​ർ​​​ക്കാ​​​ർ ചു​​​മ​​​ത​​​ല​​​യേ​​​റ്റ​​​ശേ​​​ഷം 2017 ന​​​വം​​​ബ​​​ർ മൂ​​​ന്നി​​​ന് ടൂ​​​റി​​​സം മ​​​ന്ത്രി ക​​​ട​​​കം​​​പ​​​ള്ളി സു​​​രേ​​​ന്ദ്ര​​​നാ​​​ണ് ഉ​​​ദ്ഘാ​​​ട​​​നം നി​​​ർ​​​വ​​​ഹി​​​ച്ച​​​ത്.എ​​​ന്നാ​​​ൽ, പി​​​ണ​​​റാ​​​യി…

Read More

അ​ച്ഛ​നെ ക​ണ്ടി​ട്ടി​ല്ല അർഷദിന് ഒടുവിൽ അച്ഛനരികിൽ അന്ത്യവിശ്രമം

നെ​ടു​മ​ങ്ങാ​ട് : അ​ച്ഛ​നെ ക​ണ്ടി​ട്ടി​ല്ല ആ ​കു​ഞ്ഞു മ​ക​ൻ. ഒ​ടു​വി​ൽ ആ ​മ​ക​ന് അ​ച്ഛ​ന​രി​കി​ൽ അ​ന്ത്യ​വി​ശ്ര​മം. ര​ണ്ടാ​ന​ച്ഛ​ന്‍ അ​ഷ്ക​റി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട ഒ​ന്ന​ര​വ​യ​സു​കാ​ര​ൻ പ​ന​വൂ​ർ ക​രി​ക്കു​ഴി​യി​ല്‍ അ​ര്‍​ഷ​ദി​നാ​ണ് പി​താ​വ് അ​ഖി​ലി​നെ സം​സ്ക​രി​ച്ചി​രി​ക്കു​ന്ന​തി​നു തൊ​ട്ട​ടു​ത്തു അ​ന്ത്യ​വി​ശ്ര​മം ഒ​രു​ക്കി​യ​ത്. ന​ന്ദി​യോ​ട് സ്വ​ദേ​ശി​യാ​യ അ​ഖി​ലി​ന്‍റെ​യും ആ​ട്ടു​കാ​ൽ സ്വ​ദേ​ശി​നി അ​ഖി​ല​യു​ടേ​യും മ​ക​നാ​ണ് മ​രി​ച്ച അ​ര്‍​ഷ​ദ്. അ​ഖി​ല മൂ​ന്നു​മാ​സം ഗ​ർ​ഭി​ണി ആ​യി​രി​ക്കു​മ്പോ​ള്‍ അ​ഖി​ൽ ജീ​വ​നൊ​ടു​ക്കു​ക​യാ​യി​രു​ന്നു.ഇ​രു​വ​രു​ടെ​യും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. അ​ഖി​ലി​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം അ​ഖി​ല സ്വ​ന്തം വീ​ട്ടി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു. കു​ഞ്ഞി​ന് ഒ​രു വ​യ​സ് ക​ഴി​ഞ്ഞ​പ്പോ​ഴാ​ണ് അ​ഷ്‌​ക​റി​നൊ​പ്പം അ​ഖി​ല ജീ​വി​ച്ചു തു​ട​ങ്ങി​യ​ത്. ശ​നി​യാ​ഴ്ച ന​ന്ദി​യോ​ടു​ള്ള അ​ഖി​ലി​ന്‍റെ കു​ഴി​മാ​ട​ത്തി​നോ​ട് ചേ​ർ​ന്നാ​ണ് കു​ഞ്ഞി​നും കു​ഴി​മാ​ടം ഒ​രു​ക്കി​യ​ത്.​അ​ഷ്ക​റി​നൊ​പ്പം ജീ​വി​തം തു​ട​ങ്ങി​യ അ​ഖി​ല കു​ഞ്ഞി​നെ അ​മ്മ തൊ​ട്ടി​ലി​ല്‍ ഏ​ല്‍​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ചി​രു​ന്നു എ​ന്ന് അ​ഖി​ലി​ന്‍റെ കു​ടും​ബ​ത്തി​ന് വി​വ​രം ല​ഭി​ച്ചി​രു​ന്നു. പി​ന്നീ​ട് കു​ഞ്ഞി​നെ തി​രി​കെ ല​ഭി​ക്കാ​ന്‍ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. അ​ഖി​ലി​ന്‍റെ മ​ര​ണ​ത്തി​ന് ശേ​ഷം…

Read More

ആലപ്പുഴ ന​ഗ​ര​ത്തി​ൽ തെ​രു​വു​നാ​യ്ക്കളുടെ വി​ള​യാ​ട്ടം

ആല​പ്പു​ഴ: ന​ഗ​ര​സ​ഭാ തി​രു​മ​ല വാ​ർ​ഡി​ൽ ഏ​ഴി​ല​ധി​കം പേ​രെ നാ​യ ക​ടി​ച്ചു. ഞാ​യ​ർ രാ​വി​ലെ മു​ത​ൽ വ്യ​ത്യ​സ്‌​ത സ​മ​യ​ങ്ങ​ളി​ലാ​യാ​ണ് അ​ഗ്‌​നി​ര​ക്ഷാ നി​ല​യ​ത്തി​ന്‌ സ​മീ​പ​ത്തെ വി​വി​ധ​യി​ട​ങ്ങ​ളി​ൽ​നി​ന്ന്‌ പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും അ​ല്ലാ​ത്ത​വ​ർ​ക്കും ക​ടി​യേ​റ്റ​ത്‌. ക​റു​ത്ത നി​റ​ത്തി​ലു​ള്ള നാ​യ​യാ​ണ് എ​ല്ലാ​വ​രെ​യും ക​ടി​ച്ച​ത്‌. കൂ​ടു​ത​ൽ പേ​ർ​ക്കും കാ​ലി​നാ​ണ് ക​ടി​യേ​റ്റ​ത്‌. പ​രി​ക്കേ​റ്റ​വ​ർ ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ തേ​ടി. നാ​യ​യെ പി​ടി​കൂ​ടാ​ൻ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും സാ​ധി​ച്ചി​ല്ല. വൈ​കി​ട്ട്‌ 5.15ന് ​പു​ര​വ​ഞ്ചി​യി​ൽ സ്രാ​ങ്കാ​യി ജോ​ലി​ചെ​യ്യു​ന്ന കോ​മ​ള​പു​രം ത​റ​വെ​ളി​യി​ൽ ത​ങ്ക​ച്ച​ൻ(65), 6.30ന് ​തി​രു​മ​ല വാ​ർ​ഡി​ൽ കു​ഞ്ഞു​മോ​ൻ, 7.15ന് ​ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഡോ​ക്‌​ട​ർ തി​രു​മ​ല വാ​ർ​ഡി​ൽ മേ​ട​യി​ൽ ട്രീ​സ തോ​മ​സ്‌, വി​ദ്യാ​ർ​ഥി​യാ​യ പു​ത്ത​ൻ​പു​ര​യ്ക്ക​ൽ വീ​ട്ടി​ൽ അ​ല​ൻ ആ​ന്‍റ​ണി(18), 6.30ന് ​പ്ലം​ബ​ർ അ​ജി (50), ഉ​ച്ച​യ്ക്ക്‌ മു​മ്പ്‌ കൊ​ച്ചി സ്വ​ദേ​ശി​യാ​യ ടാ​ക്‌​സി ഡ്രൈ​വ​ർ, വി​നോ​ദ സ​ഞ്ചാ​ര​ത്തി​നാ​യി ആ​ല​പ്പു​ഴ​യി​ലെ​ത്തി​യ ക​ർ​ണാ​ട​ക സ്വ​ദേ​ശി എ​ന്നി​വ​ർ​ക്കാ​ണ് ക​ടി​യേ​റ്റ​ത്‌. കൂ​ടു​ത​ൽ പേ​ർ​ക്ക്‌ ക​ടി​യേ​റ്റി​ട്ടു​ണ്ടെ​ന്നും വി​വ​ര​ങ്ങ​ൾ ല​ഭ്യ​മ​ല്ലെ​ന്നും നാ​ട്ടു​കാ​ർ…

Read More

പ്രതീക്ഷ നഷ്ടപ്പെട്ടവർക്ക് ആശ്വാസമായി കെഎ​സ്ആ​ർടിസിയി​ൽ ആ​ശ്രി​ത നി​യ​മ​ന​ത്തി​ന് ന​ട​പ​ടി തു​ട​ങ്ങി

ചാ​ത്ത​ന്നൂ​ർ: കെ​എ​സ്ആ​ർടിസി​യി​ൽ സ​ർ​വി​സി​ലി​രി​ക്കെ മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​ർ​ക്ക് നി​യ​മ​നം ന​ൽ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് കോ​ർ​പ​റേ​ഷ​ൻ ഔ​ദ്യോ​ഗി​ക​മാ​യി തു​ട​ക്കം കു​റി​ച്ചു. വ​ർ​ഷ​ങ്ങ​ളാ​യി നി​യ​മ​നം പ്ര​തീ​ക്ഷി​ച്ച് കാ​ത്തി​രി​ക്കു​ന്ന​വ​ർ​ക്ക് ഇ​ത് ആ​ശ്വാ​സം പ​ക​രും. യൂ​ണി​റ്റു​ക​ളി​ൽ ല​ഭി​ച്ചി​ട്ടു​ള്ള അ​പേ​ക്ഷ​ക​ൾ ചീ​ഫ് ഓ​ഫീ​സി​ൽ എ​ത്തി​ക്കാ​ൻ ക​ഴി​ഞ്ഞാ​ഴ്ച നി​ർ​ദേശം ന​ല്കിയി​രു​ന്നു. ഗ​താ​ഗ​ത വ​കു​പ്പ് മ​ന്ത്രി സി.​പി. ജോ​ണി​ന്‍റെ നി​ർ​ദേ​ശ​ത്തെത്തു​ട​ർ​ന്നാ​ണ് വ​ർ​ഷ​ങ്ങ​ളാ​യി ചു​വ​പ്പു​നാ​ട​യി​ൽ കു​ടു​ങ്ങി​ക്കി​ട​ന്ന ആ​ശ്രി​ത നി​യ​മ​ന ഫ​യ​ലു​ക​ൾ​ക്ക് ഇ​പ്പോ​ൾ ജീ​വ​ൻ വച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​ന്നാം ഘ​ട്ട​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട അ​ർ​ഹ​രാ​യ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ്രാ​ഥ​മി​ക ലി​സ്റ്റ് കെ ​എ​സ്ആ​ർടിസി ആ​സ്ഥാ​ന​ത്ത് ത​യാ​റാ​ക്കി ക​ഴി​ഞ്ഞു. മു​ൻ​കാ​ല​ങ്ങ​ളി​ൽ സ​ർ​വി​സി​ലി​രി​ക്കെ ജീ​വ​ന​ക്കാ​ർ മ​ര​ണ​പ്പെ​ട്ടാ​ൽ പ​ര​മാ​വ​ധി ആ​റ് മാ​സ​ത്തി​ന​കം ത​ന്നെ ആ​ശ്രി​ത​ർ​ക്ക് അ​ർ​ഹ​മാ​യ ജോ​ലി ന​ൽ​കു​ന്ന​താ​യി​രു​ന്നു കെ ​എ​സ്ആ​ർടിസിയു​ടെ രീ​തി. എ​ന്നാ​ൽ ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ണ​മാ​യി സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്നു. നി​ല​വി​ൽ 2022 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മ​ര​ണ​പ്പെ​ട്ട ജീ​വ​ന​ക്കാ​രു​ടെ ആ​ശ്രി​ത​രെ​യാ​ണ് ഈ…

Read More

ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് ത​ട്ടി​പ്പി​നെ​തി​രേ രാ​ജ്യ​വ്യാ​പ​ക ജാ​ഗ്ര​താ നി​ർ​ദേ​ശം

പ​ര​വൂ​ർ: ആ​ക​ർ​ഷ​ക​മാ​യ ഡി​സ്‌​കൗ​ണ്ട് ഓ​ഫ​റു​ക​ളു​ടെ മ​റ​വി​ൽ പൊ​തു​ജ​ന​ങ്ങ​ളെ കെ​ണി​യി​ൽ വീ​ഴ്ത്തു​ന്ന ഓ​ൺ​ലൈ​ൻ ഷോ​പ്പിം​ഗ് ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ രാ​ജ്യ​വ്യാ​പ​ക ജാ​ഗ്ര​താ നി​ർ​ദേ​ശ​വു​മാ​യി കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള സൈ​ബ​ർ വി​ഭാ​ഗ​മാ​യ ഇ​ന്ത്യ​ൻ സൈ​ബ​ർ ക്രൈം ​കോ​ർ​ഡി​നേ​ഷ​ൻ സെ​ന്‍റ​ർ. വ്യാ​ജ ഇ-​കോ​മേ​ഴ്‌​സ് വെ​ബ്‌​സൈ​റ്റു​ക​ൾ, സോ​ഷ്യ​ൽ മീ​ഡി​യ പ​ര​സ്യ​ങ്ങ​ൾ, വ്യാ​ജ പേ​യ്‌​മെ​ന്‍റ്് ലി​ങ്കു​ക​ൾ, സ്‌​ക്രീ​ൻ ഷെ​യ​റിം​ഗ് ആ​പ്പു​ക​ൾ എ​ന്നി​വ വ​ഴി വ​ൻ​തോ​തി​ൽ പ​ണം ത​ട്ടി​യെ​ടു​ക്കു​ന്ന സം​ഘ​ങ്ങ​ൾ സ​ജീ​വ​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു. ഓ​ൺ​ലൈ​ൻ പ​ണ​മി​ട​പാ​ടു​ക​ൾ ന​ട​ത്തു​ന്ന​തി​ന് മു​ൻ​പ് ലി​ങ്കു​ക​ളു​ടെ​യും വി​ൽ​പ​ന​ക്കാ​രു​ടെ​യും വി​ശ്വാ​സ്യ​ത ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് സൈ​ബ​ർ വിം​ഗ് ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​മു​ഖ​വും വി​ശ്വ​സ്ത​വു​മാ​യ ഇ-​കോ​മേ​ഴ്‌​സ് പ്ലാ​റ്റ്‌​ഫോ​മു​ക​ളോ​ട് സാ​ദൃ​ശ്യ​മു​ള്ള വ്യാ​ജ വെ​ബ്‌​സൈ​റ്റു​ക​ൾ നി​ർ​മി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ർ പ്ര​ധാ​ന​മാ​യും രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. സ്മാ​ർ​ട്ട് ഫോ​ണു​ക​ൾ, ഇ​ല​ക്‌ട്രോ​ണി​ക് ഗാ​ഡ്‌​ജെ​റ്റു​ക​ൾ, ബ്രാ​ൻ​ഡ​ഡ് ഉ​ത്പന്ന​ങ്ങ​ൾ എ​ന്നി​വ വ​ള​രെ കു​റ​ഞ്ഞ വി​ല​യ്ക്ക് ന​ൽ​കു​മെ​ന്നാ​ണ് ഇ​വ​രു​ടെ വാ​ഗ്ദാ​നം. ഉ​പ​ഭോ​ക്താ​ക്ക​ൾ പ​ണം ന​ൽ​കി​ക്ക​ഴി​ഞ്ഞാ​ൽ ഉ​ത്പ​ന്ന​ങ്ങ​ൾ ഡെ​ലി​വ​റി ചെ​യ്യു​ക​യേ ഇ​ല്ല. ചി​ല…

Read More

ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് ട്രെ​യി​ൻ കോ​ച്ചു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​ൻ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ

പ​ര​വൂ​ർ: അ​യ​ൽ​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ലേ​ക്ക് 200 അ​ത്യാ​ധു​നി​ക ബ്രോ​ഡ്‌​ഗേ​ജ് പാ​സ​ഞ്ച​ർ കോ​ച്ചു​ക​ൾ ക​യ​റ്റു​മ​തി ചെ​യ്യാ​നു​ള്ള വ​ൻ ക​രാ​റി​ന്‍റെ ആ​ദ്യ​ഘ​ട്ട വി​ത​ര​ണ​ത്തി​നൊ​രു​ങ്ങി ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന് കീ​ഴി​ലു​ള്ള പൊ​തു​മേ​ഖ​ലാ സ്ഥാ​പ​ന​മാ​യ റൈ​റ്റ്‌​സ് ലി​മി​റ്റ​ഡ് ആ​ദ്യ 20 കോ​ച്ചു​ക​ള​ട​ങ്ങി​യ ട്രെ​യി​ൻ റെ​യ്ക്ക് അ​ടു​ത്ത ര​ണ്ട് മാ​സ​ത്തി​നു​ള്ളി​ൽ ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ​ക്കു കൈ​മാ​റും. ഇ​ന്ത്യ​യി​ൽ നി​ന്നു​ള്ള കോ​ച്ചു​ക​ളു​ടെ ഇ​റ​ക്കു​മ​തി സം​ബ​ന്ധി​ച്ച് ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ മ​ന്ത്രി ഷെ​യ്ഖ് റ​ബീ​ഉ​ൽ ആ​ലം ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ അ​വി​ടെ പാ​ർ​ല​മെ​ന്‍റിനെ ഔ​ദ്യോ​ഗി​ക​മാ​യി വി​വ​ര​മ​റി​യി​ച്ചി​രു​ന്നു. 2026 ജൂ​ൺ മു​ത​ൽ 2027 ഡി​സം​ബ​ർ വ​രെ​യു​ള്ള കാ​ല​യ​ള​വി​നു​ള്ളി​ൽ ഈ 200 ​ബ്രോ​ഡ്‌​ഗേ​ജ് കോ​ച്ചു​ക​ളും ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ​യു​ടെ ഭാ​ഗ​മാ​യി മാ​റും. ബം​ഗ്ലാ​ദേ​ശി​ലേ​ക്കു​ള്ള കോ​ച്ച് ക​യ​റ്റു​മ​തി പ​ദ്ധ​തി​ക​ൾ കൃ​ത്യ​സ​മ​യ​ത്ത് ത​ന്നെ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് റൈ​റ്റ്‌​സ് ലി​മി​റ്റ​ഡ് സി​എം​ഡി രാ​ഹു​ൽ മി​ത്ത​ൽ അ​റി​യി​ച്ചു. കോ​ച്ചു​ക​ളു​ടെ മാ​തൃ​ക​ക​ൾ​ക്ക് ഇ​തി​ന​കം ത​ന്നെ ബം​ഗ്ലാ​ദേ​ശ് റെ​യി​ൽ​വേ​യു​ടെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്.നി​ല​വി​ൽ കോ​ച്ചു​ക​ളു​ടെ അ​ന്തി​മ നി​ർ​മാ​ണ​വും…

Read More

നാ​ലു​പേ​ർ​ക്ക് പു​തു​ജീ​വ​ൻ ന​ൽ​കി അ​ർ​ജു​ൻ യാ​ത്ര​യാ​യി

ക​ണ്ണൂ​ർ: വാ​ഹ​നാ​പ​ക​ട​ത്തി​ൽ ജീ​വ​ന്‍റെ തു​ടി​പ്പ് അ​വ​സാ​നി​ക്കും മു​മ്പ് മ​ര​ണാ​ന​ന്ത​ര അ​വ​യ​വ​ദാ​നം ന​ട​ത്തി അ​ർ​ജു​ൻ (23) യാ​ത്ര​യാ​യി. ചെ​ങ്ങ​ളാ​യി വ​ള​ക്കൈ മാ​ട​ത്താ​നി കു​ന്നി​ലെ ഗ​ണേ​ശ​ൻ – ത​ങ്ക​മ​ണി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ അ​ർ​ജു​ൻ ഇ​നി പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഓ​ർ​മ​ക​ളി​ൽ മാ​ത്ര​മ​ല്ല പ​കു​ത്ത് ന​ൽ​കി​യ അ​വ​യ​വ​ങ്ങ​ളി​ലൂ​ടെ പ​ല മ​നു​ഷ്യ​രി​ലും ജീ​വി​ക്കും. ഹൃ​ദ​യ​വും ക​ര​ളു​മ​ട​ക്കം അ​ർ​ജു​ന്‍റെ നാ​ല് അ​വ​യ​വ​ങ്ങ​ളാ​ണ് മാ​റ്റു​ള്ള​വ​രി​ൽ മാ​റ്റി​വ​യ്ക്കു​ന്ന​ത്. വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ മ​സ്തി​ഷ​ക മ​ര​ണം സം​ഭ​വി​ച്ച അ​ർ​ജു​ന്‍റെ അ​വ​യ​വ​ങ്ങ​ൾ ദാ​നം ചെ​യ്യാ​ൻ മാ​താ​പി​താ​ക്ക​ൾ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ 28ന് ​രാ​ത്രി ഒ​ന്നോ​ടെ വ​ള​ക്കൈ പാ​ല​ത്തി​ന് സ​മീ​പ​ത്തെ വ​ള​വി​ലാ​യി​രു​ന്നു അ​പ​ക​ടം. അ​ർ​ജു​ൻ സ​ഞ്ച​രി​ച്ചി​രു​ന്ന ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് പി​ക്ക​പ്പി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.അ​പ​ക​ട​ശേ​ഷം നി​ർ​ത്താ​തെ പോ​യ പി​ക്ക​പ്പ് വാ​ഹ​ന​ത്തി​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ​രി​ക്കേ​റ്റ അ​ർ​ജു​നെ ത​ളി​പ്പ​റ​മ്പ് സ​ഹ​ക​ര​ണ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് ക​ണ്ണൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും പ്ര​വേ​ശി​പ്പി​ച്ചു. അ​ര്‍​ജു​ന്‍റെ ഹൃ​ദ​യം ഇ​ന്ന്…

Read More

ല​ക്ഷ​ങ്ങ​ളു​ടെ ഹെ​റോ​യി​നു​മാ​യി ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ

ചെ​ങ്ങ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​രം കേ​ന്ദ്രീ​ക​രി​ച്ച് ല​ഹ​രി​വി​ല്പ​ന ന​ട​ത്തി​വ​ന്ന പ​ശ്ചി​മ ബം​ഗാ​ൾ സ്വ​ദേ​ശി മാ​ര​ക മ​യ​ക്കു​മ​രു​ന്നു​മാ​യി എ​ക്സൈ​സ് സം​ഘ​ത്തി​ന്‍റെ പി​ടി​യി​ലാ​യി. പ​ശ്ചി​മബം​ഗാ​ൾ മാ​ൾ​ഡ സ്വ​ദേ​ശി മ​സി​ദു​ർ റ​ഹ്‌മാനാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളി​ൽനി​ന്ന് വി​പ​ണി​യി​ൽ ല​ക്ഷ​ങ്ങ​ൾ വി​ല​മ​തി​ക്കു​ന്ന 37 ഗ്രാം ​ഹെ​റോ​യി​നും ആ​റു ഗ്രാം ​ക​ഞ്ചാ​വും പി​ടി​ച്ചെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. എ​ക്സൈ​സ് വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ല​ഹ​രി​വി​രു​ദ്ധ ഓ​പ്പ​റേ​ഷ​ൻ ത​ണ്ട​റി​ന്‍റെ ഭാ​ഗ​മാ​യി ചെ​ങ്ങ​ന്നൂ​ർ എ​ക്സൈ​സ് റേ​ഞ്ചും ആ​ല​പ്പു​ഴ ഇ​ന്‍റലി​ജ​ൻ​സ് ബ്യൂ​റോ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പ്ര​തി വ​ല​യി​ലാ​യ​ത്. റെ​യി​ൽ​വേ സ്റ്റേ​ഷ​ന്‍റെ പു​റ​കു​വ​ശ​ത്തു​ള്ള റോ​ഡി​ൽ വ​ച്ച് സം​ശ​യാ​സ്പ​ദ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ക​ണ്ട ഇ​യാ​ളെ എ​ക്സൈ​സ് സം​ഘം വ​ള​യു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഒ​ളി​പ്പി​ച്ചു ക​ട​ത്തു​ക​യാ​യി​രു​ന്ന ഹെ​റോ​യി​നും ക​ഞ്ചാ​വും ക​ണ്ടെ​ടു​ത്ത​ത്. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ​ക്കി​ട​യി​ലും പ്ര​ദേ​ശ​ത്തെ യു​വാ​ക്ക​ൾ​ക്കി​ട​യി​ലും വി​ത​ര​ണം ചെ​യ്യാ​നാ​യി എ​ത്തി​ച്ച​താ​ണ് ഈ ​മാ​ര​ക ല​ഹ​രി​മ​രു​ന്നെ​ന്നാ​ണ് പ്രാ​ഥ​മി​ക വി​വ​രം. ചെ​ങ്ങ​ന്നൂ​ർ റേ​ഞ്ച് ഇ​ൻ​സ്പെ​ക്ട​ർ…

Read More

ഓടെടാ ഓട്ടം… സ്കൂ​ൾ തുറക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി; സ​ജീ​വമായി വി​പ​ണി​ക​ൾ

പ​ത്ത​നം​തി​ട്ട: സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി വി​പ​ണി​ക​ൾ സ​ജീ​വം. ഓ​ൺ​ലൈ​ൻ വി​പ​ണി​യു​ടെ കാ​ല​ഘ​ട്ട​ത്തി​ൽ നേ​രി​ട്ടു സാ​ധ​ന​ങ്ങ​ൾ വാ​ങ്ങാ​ൻ എ​ത്തു​ന്ന​വ​രു​ടെ എ​ണ്ണ​ത്തി​ൽ കു​റ​വു​ണ്ടെ​ങ്കി​ലും വി​പ​ണി​യെ പ​ര​മാ​വ​ധി ആ​ക​ർ​ഷ​ണീ​യ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് വ്യാ​പാ​രി​ക​ൾ. പു​ത്ത​ൻ കു​ട​യും ബാ​ഗും ബു​ക്കു​ക​ളും വി​പ​ണി​ക​ളി​ൽ ആ​വ​ശ്യ​ത്തി​നു സ്റ്റോ​ക്കു​ണ്ട്. കു​ട്ടി​ക​ൾ​ക്ക് ഇ​ഷ്‌​ട​പ്പെ​ടു​ന്ന രീ​തി​യി​ൽ വി​വി​ധ വ​ർ​ണ​ങ്ങ​ളി​ലാ​ണ് ഇ​വ നി​ർ​മി​ച്ചി​ട്ടു​ള്ള​ത്. തി​ങ്ക​ളാ​ഴ്ച സ്കൂ​ൾ തു​റ​ക്കു​മെ​ന്നി​രി​ക്കേ വി​പ​ണി​യി​ലേ​ക്ക് തി​ര​ക്ക് ഏ​റി​യി​ട്ടു​ണ്ട്. ക​ൺ​സ്യൂ​മ​ർ ഫെ​ഡി​ന്‍റെ സ്റ്റു​ഡ​ന്‍റ്സ് മാ​ർ​ക്ക​റ്റി​ൽ സ്കൂ​ളി​ലേ​ക്ക് ആ​വ​ശ്യ​മാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും വി​ല​ക്കു​റ​വി​ൽ ല​ഭ്യ​മാ​ണ്. കു​ട, നോ​ട്ട്ബു​ക്കു​ക​ൾ, പെ​ൻ​സി​ൽ ബോ​ക്സ്, വാ​ട്ട​ർ ബോ​ട്ടി​ൽ, മ​റ്റ് സ്റ്റേ​ഷ​ന​റി ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ​യെ​ല്ലാം പ്ര​ത്യേ​ക സ്കൂ​ൾ വി​പ​ണി​ക​ളി​ൽ ല​ഭ്യ​മാ​ണ്. ത്രി​വേ​ണി എ​ന്ന ബ്രാ​ൻ​ഡി​ലു​ള്ള​ക​ൺ​സ്യൂ​മ​ർ ഫെ​ഡ് നോ​ട്ടു​ബു​ക്കു​ക​ൾ​ക്കും ആ​വ​ശ്യ​ക്കാ​ർ ഏ​റെ​യാ​ണ്. മ​റ്റ് ബ്രാ​ൻ​ഡ​ഡ് ഉ​ത്പ​ന്ന​ങ്ങ​ൾ പ​ത്ത് മു​ത​ൽ മു​പ്പ​ത് ശ​ത​മാ​നം വ​രെ വി​ല​ക്കു​റ​വി​ലും ല​ഭി​ക്കും. സ്കൂ​ൾ തു​റ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യ എ​ല്ലാ സാ​ധ​ന​ങ്ങ​ളും ഒ​റ്റ കു​ട​ക്കീ​ഴി​ൽ ല​ഭി​ക്കു​മെ​ന്ന​താ​ണ് പ്ര​ത്യേ​ക​ത. മാ​ർ​വ​ൽ…

Read More