കു​ടി​വെ​ള്ള ക​ണ​ക്‌​ഷ​ന്‍ വി​ച്ഛേ​ദി​ച്ചി​ട്ടും വീ​ണ്ടും ബി​ല്ല്; ഒ​പ്പം ജീ​വ​ന​ക്കാ​രി​യു​ടെ ഭീ​ഷ​ണി​യും; അ​ധി​കൃ​ത​ർ​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങി വി​മ​ല

വെ​ള്ള​റ​ട: കു​ടി​വെ​ള്ള പൈ​പ്പ് ലൈ​ന്‍ വേ​ണ്ടാ​യെ​ന്നു കാ​ട്ടാ​ക്ക​ട വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​ക്ക് അ​പേ​ക്ഷ ന​ല്‍​കു​ക​യും അ​വ​ര്‍ നി​ശ്ച​യി​ച്ചി​രു​ന്ന തു​ക അ​ട​ച്ച​ശേ​ഷം വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രെ​ത്തി ക​ണ​ക്ഷ​ന്‍ വി​ച്ഛേ​ദി​ക്കു​ക​യും ചെ​യ്ത​ശേ​ഷം വീ​ണ്ടും ബി​ല്ല​ട​യ്ക്കാ​ൻ നി​ർ​ദേ​ശ​മെ​ത്തി​യെ​ന്ന് ആ​രോ​പ​ണം. ആ​റു​മാ​സം ക​ഴി​ഞ്ഞ ശേ​ഷ​മാ​ണു കാ​ട്ടാ​ക്ക​ട വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ഓ​ഫീ​സി​ല്‍​നി​ന്നും ബി​ല്ലു​വ​ന്നി​രി​ക്കു​ന്ന​ത്. ഒ​പ്പം രൂ​പ അ​ട​യ്ക്ക​ണ​മെ​ന്നു​ള്ള ഭീ​ഷ​ണി ശ​ബ്ദ​സ​ന്ദേ​ശ​വും ഒ​രു വ​നി​താ ജീ​വ​ന​ക്കാ​രി​യി​ൽ​നി​ന്നും എ​ത്തി​യെ​ന്നു ഉ​പ​ഭോ​ക്താ​വ് പ​റ​യു​ന്നു. ആ​ന​പ്പാ​റ കി​ഴ​ക്കും​ക​ര രാ​ഹു​ല്‍ നി​വാ​സി​ല്‍ വി​മ​ല​യ്ക്കാ​ണു വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ ഭീ​ഷ​ണി ഉ​ണ്ടാ​യ​ത്. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി നി​ശ്ച​യി​ച്ച തു​ക​യാ​യ 1841 രൂ​പ അ​ട​ച്ച ശേ​ഷ​മാ​ണ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി ജീ​വ​ന​ക്കാ​രെ​ത്തി ക​ണ​ക്‌​ഷ​ൻ വി​ച്ഛേ​ദി​ച്ച​ത്. കു​ടി​വെ​ള്ള പൈ​പ്പി​ന്‍റെ മീ​റ്റ​ര്‍ എ​ടു​ത്തു​കൊ​ണ്ടു​പോ​യി ആ​റു​മാ​സം ക​ഴി​ഞ്ഞെ​ന്ന് അ​റി​യി​ച്ച​പ്പോ​ഴാ​ണ് ജീ​വ​ന​ക്കാ​രി ഭീ​ഷ​ണി​പ്പെ​ടു​ത്തി​തെ​ന്നും പ​രാ​തി​യു​ണ്ട്. ഇ​തു സം​ബ​ന്ധി​ച്ചു മു​ഖ്യ​മ​ന്ത്രി​ക്കും ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ള്‍​ക്കും പ​രാ​തി ന​ല്‍​കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണു വി​മ​ല. വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യു​ടെ കെ​ടു​കാ​ര്യ സ്ഥി​തി​ക്കെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.…

Read More

വെ​ള​ളാ​പ്പ​ള്ളി​യു​ടെ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റ്: മു​ഖ്യ​മ​ന്ത്രി​യോ​ട് ചേ​ർ​ന്ന് നി​ൽ​ക്കു​ന്ന അ​ദ്ദേ​ഹ​ത്തെ തി​രു​ത്താ​നി​ല്ലെ​ന്ന് കെ.​മു​ര​ളീ​ധ​ര​ന്‍

തി​രു​വ​ന​ന്ത​പു​രം: വെ​ള​ളാ​പ്പ​ള്ളി ന​ട​ത്തി​യ വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ തെ​റ്റാ​ണെ​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​വ് കെ.​മു​ര​ളീ​ധ​ര​ന്‍. അ​ദ്ദേ​ഹം ഇ​രി​ക്കു​ന്ന സ്ഥാ​ന​ത്തെ​ക്കു​റി​ച്ച് ബോ​ധ​മു​ണ്ടാ​ക​ണം. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ തി​രു​ത്താ​ന്‍ ത​യാ​റാ​ക​ണം. ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മാ​ണ് വെ​ള്ളാ​പ്പ​ള്ളി നി​ല​കൊ​ള്ളു​ന്ന​ത്. കോ​ണ്‍​ഗ്ര​സി​നെ അ​സ​ഭ്യം പ​റ​ഞ്ഞ് പോ​യ അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പ​മാ​ണ് ചേ​ര്‍​ന്നുനി​ല്‍​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തെ വ​ന്ദി​ക്കാ​നും നി​ന്ദി​ക്കാ​നും ഞ​ങ്ങ​ളി​ല്ലെ​ന്നും കെ.​മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നെ തീ​വ്ര​വാ​ദി​യെ​ന്ന് വി​ളി​ച്ച ന​ട​പ​ടി തെ​റ്റാ​ണ്. അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ല്‍ പ​ല സ്ഥ​ല​ങ്ങ​ളി​ലും സി​പി​എം- ബി​ജെ​പി വോ​ട്ട് ക​ച്ച​വ​ടം ന​ട​ത്തി. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​നി​ലെ ബി​ജെ​പി​യു​ടെ വി​ജ​യ​ത്തി​ല്‍ സി​പി​എ​മ്മി​നു പ​ങ്കു​ണ്ട്. തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ​റേ​ഷ​നി​ലും ജി​ല്ല​യി​ലും യു​ഡി​എ​ഫ് നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ഇ​പ്പോ​ള്‍ എ​സ്‌​ഐ​ടി ന​ട​ത്തു​ന്ന അ​ന്വേ​ഷ​ണം മ​ന്ദ​ഗ​തി​യി​ലാ​ണ്. നേ​ര​ത്തെ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​ന്‍റെ വേ​ഗത്തിലാ​യി​രു​ന്ന അ​ന്വേ​ഷ​ണം ഇ​പ്പോ​ള്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​ന്‍റെ വേ​ഗ​ത്തിലാ​ണ് പോ​കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.മു​സ്‌ലിം ലീ​ഗു​മാ​യി സീ​റ്റ് ത​ര്‍​ക്കം ഉ​ണ്ടാ​കി​ല്ലെ​ന്നും…

Read More

തി​രു​ത്തി​ത്തി​രു​ത്തി പോ​കാം… അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റം: കെ-​ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ധ്യാ​പ​ക സ്ഥാ​ന​ക്ക​യ​റ്റ​ത്തി​ന് കെ-​ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി​യ ഉ​ത്ത​ര​വ് മ​ര​വി​പ്പി​ച്ച​താ​യി വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. കൂ​ടു​ത​ല്‍ വ്യ​ക്ത​ത​യോ​ടെ ഉ​ത്ത​ര​വ് വീ​ണ്ടും പു​റ​ത്തി​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​പ്രീം​കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ റി​വ്യൂ ഹ​ര്‍​ജി ഫ​യ​ല്‍ ചെ​യ്യും. വി​ഷ​യം മ​ന​സി​ലാ​ക്കാ​തെ​യാ​ണ് അ​ധ്യാ​പ​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ള്‍ പ്ര​തി​ഷേ​ധി​ച്ച​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് മ​ന്ത്രി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഇ​ന്ന​ലെ​യാ​ണ് കെ-​ടെ​റ്റ് നി​ര്‍​ബ​ന്ധ​മാ​ക്കി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.നാ​ല്‍​പ്പ​തി​നാ​യി​ര​ത്തോ​ളം അ​ധ്യാ​പ​ക​രെ​യാ​ണ് ഉ​ത്ത​ര​വ് ബാ​ധി​ച്ച​ത്.

Read More

ക​ഴ​ക്കൂ​ട്ട​ത്ത് നാ​ലു വ​യ​സു​കാ​ര​നെ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം; കൊ​ല​പാ​ത​കം അ​മ്മ​യു​ടെ സു​ഹൃ​ത്ത് അ​റ​സ്റ്റി​ൽ

തി​രു​വ​ന​ന്ത​പു​രം: ക​ഴ​ക്കൂ​ട്ട​ത്ത് നാ​ലു വ​യ​സു​കാ​ര​നെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വം കൊ​ല​പാ​ത​കം. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ സു​ഹൃ​ത്തി​നെ ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. മ​ഹാ​രാ​ഷ്ട്ര സ്വ​ദേ​ശി ത​ന്‍​ബീ​ര്‍ ആ​ല​ത്തി​നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ള്‍ പോ​ലീ​സി​നോ​ട് കു​റ്റം സ​മ്മ​തി​ച്ചു. നാ​ലു വ​യ​സു​കാ​ര​ന്‍ ഗി​ല്‍​ദ​റി​നെ​യാ​ണ് പ്ര​തി കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. കു​ട്ടി​യു​ടെ അ​മ്മ​യു​മാ​യു​ള്ള ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​നു കാ​ര​ണ​മെ​ന്നാ​ണ് പ്ര​തി പോ​ലീ​സി​നോ​ട് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ര​ണ്ടു ദി​വ​സം മു​ന്‍​പാ​ണ് കു​ട്ടി​യെ മ​രി​ച്ചനി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. ക​ഴ​ക്കൂ​ട്ടം പോ​ലീ​സ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് പ്ര​തി​യി​ലേ​ക്കെ​ത്താ​ന്‍ ഇ​ട​യാ​യ​ത്. പ്ര​തി​യെ ഇ​ന്ന് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും. മ​രി​ച്ചനി​ല​യി​ലാ​ണ് കു​ട്ടി​യെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ വി​വ​രം അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​ത്.

Read More

എ​ന്‍റെ ഇം​ഗ്ലീ​ഷി​ലെ വ്യാ​ക​ര​ണം തി​ര​യു​ന്ന​വ​രോ​ട് ഒ​രു വെ​റു​പ്പി​ല്ല; മ​നു​ഷ്യ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍​ക്ക് ഒ​രു ഭാ​ഷ​യേ ഉ​ള്ളൂ​വെ​ന്ന് എ.​എ. റ​ഹിം എം​പി

തി​രു​വ​ന​ന്ത​പു​രം: ക​ര്‍​ണാ​ട​ക​യി​ലെ യെ​ല​ഹ​ങ്ക​യി​ല്‍ വീ​ടു​ക​ള്‍ ഇ​ടി​ച്ചു നി​ര​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് കി​ട​പ്പാ​ടം ന​ഷ്ട​പ്പെ​ട്ട​വ​രെ സ​ന്ദ​ര്‍​ശി​ക്കു​ന്ന​തി​നി​ടെ ഒരു ചാനലിനോട് ന​ട​ത്തി​യ പ്ര​തി​ക​ര​ണ​ത്തി​ന്‍റെ പേ​രി​ല്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​യ​രു​ന്ന ട്രോ​ളു​ക​ളോ​ട് പ്ര​തി​ക​രി​ച്ച് എ.​എ. റ​ഹിം എം​പി. “എ​നി​ക്ക് ഭാ​ഷാ​പ​ര​മാ​യ പ​രി​മി​തി​ക​ളു​ണ്ട്. പ​ക്ഷേ, മ​നു​ഷ്യ​രു​ടെ സ​ങ്ക​ട​ങ്ങ​ള്‍​ക്ക് ഒ​രു ഭാ​ഷ​യേ ഉ​ള്ളൂ. ഭ​ര​ണ​കൂ​ട​ഭീ​ക​ര​ത​യു​ടെ നേ​ര്‍​കാ​ഴ്ച​ക​ള്‍ തേ​ടി​യാ​ണ് അ​വി​ടേ​ക്ക് ചെ​ന്ന​ത്. ശ​ബ്ദ​മി​ല്ലാ​ത്ത, എ​ല്ലാം ന​ഷ്ട​പെ​ട്ട ആ​യി​ര​ത്തോ​ളം ദു​ര്‍​ബ​ല​രാ​യ ഇ​ര​ക​ളെ​യാ​ണ് ഞ​ങ്ങ​ള്‍​ക്ക് അ​വി​ടെ കാ​ണാ​നാ​യ​ത്. ആ ​യാ​ത്ര​യെ കു​റി​ച്ച് ഇ​പ്പോ​ഴും തി​ക​ഞ്ഞ അ​ഭി​മാ​ന​മേ ഉ​ള്ളു’. -റ​ഹിം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. “ആ​രും കാ​ണാ​തെ അ​വ​സാ​നി​ക്കു​മാ​യി​രു​ന്ന കാ​ഴ്ച​ക​ള്‍ ഇ​ന്ന് ലോ​കം കാ​ണു​ന്നു. പു​ന​ര​ധി​വാ​സ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കാ​ന്‍ നി​ര്‍​ബ​ന്ധി​ത​രാ​യി​രി​ക്കു​ന്നു. എ​ന്‍റെ ഇം​ഗ്ലീ​ഷി​ലെ വ്യാ​ക​ര​ണം തി​ര​യു​ന്ന​വ​രോ​ട് ഒ​രു വെ​റു​പ്പു​മി​ല്ല. ഒ​രു തെ​റ്റു​മി​ല്ലാ​തെ വി​വി​ധ ഭാ​ഷ​ക​ള്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന നി​ര​വ​ധി​പേ​ര്‍ നി​ങ്ങ​ളു​ടെ കൂ​ട്ട​ത്തി​ലു​ണ്ട​ല്ലോ?. അ​വ​രെ ആ​രെ​യും ഇ​വി​ടെ​യെ​ന്ന​ല്ല, ബു​ള്‍​ഡോ​സ​റു​ക​ള്‍ ജീ​വി​തം ത​ക​ര്‍​ത്ത ദു​ര്‍​ബ​ല​രു​ടെ അ​രി​കി​ല്‍ ഒ​രി​ട​ത്തും ക​ണ്ടി​ട്ടി​ല്ല.’-​റ​ഹിം…

Read More

സം​സ്കൃ​ത സ​ർ​വ​ക​ലാ​ശാ​ല​യി​ൽ അ​ന്താ​രാ​ഷ്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യം: സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഒ​രു തു​ണ്ട് ഭൂ​മി പോ​ലും ന​ഷ്ട​പ്പെ​ടി​ല്ല

തി​രു​വ​ന​ന്ത​പു​രം: ശ്രീ​ശ​ങ്ക​രാ​ചാ​ര്യ സം​സ്കൃ​ത സ​ർ​വ്വ​ക​ലാ​ശാ​ല, കേ​ര​ള ക്രി​ക്ക​റ്റ് അ​സോ​സി​യേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് കാ​ല​ടി മു​ഖ്യ ക്യാ​മ്പ​സി​ൽ നി​ർ​മി​ക്കാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന അ​ന്താ​രാ​ഷ്്ട്ര ക്രി​ക്ക​റ്റ് സ്റ്റേ​ഡി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് ഒ​രു തു​ണ്ട് ഭൂ​മി പോ​ലും ന​ഷ്ട​പ്പെ​ടി​ല്ല. കെ​സി​എ​യ്ക്ക് യൂ​സിം​ഗ് റൈ​റ്റ് മാ​ത്ര​മാ​യി​രി​ക്കും ല​ഭി​ക്കു​ക. തു​ട​ർ​ച​ര്‍​ച്ച​ക​ൾ​ക്കും വ്യ​വ​സ്ഥ​ക​ൾ​ക്കും വി​ധേ​യ​മാ​യി മു​ന്നോ​ട്ടു പോ​കാ​നാ​യി​രു​ന്നു സി​ൻ​ഡി​ക്കേ​റ്റ് തീ​രു​മാ​നം. പ​ദ്ധ​തി​യെ അ​ട്ടി​മ​റി​ക്കു​ന്ന​തി​നും സ​ർ​വ​ക​ലാ​ശാ​ല​യു​ടെ അ​ക്കാ​ദ​മി​ക മേ​ഖ​ല​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന​തി​നു​മാ​യി സേ​വ് യൂ​ണി​വേ​ഴ്സി​റ്റി കാം​പ​യി​ൻ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​വ​രു​ന്ന വ്യാ​ജ പ്ര​ച​ര​ണ​ങ്ങ​ൾ ദു​രു​ദ്ദേ​ശ​പ​ര​മാ​ണ്. വൈ​സ് ചാ​ൻ​സ​ല​റെ​യും അ​ഡ്വ. കെ. ​എ​സ്. അ​രു​ൺ​കു​മാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള സി​ൻ​ഡി​ക്കേ​റ്റ് അം​ഗ​ങ്ങ​ളെ​യും അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വി​ധ​ത്തി​ൽ വ്യാ​ജ​വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കും, -വൈ​സ് ചാ​ൻ​സ​ല​ർ പ്രൊ​ഫ. കെ. ​കെ. ഗീ​താ​കു​മാ​രി അ​റി​യി​ച്ചു.

Read More

സു​ബ്ര​ഹ്മ​ണ്യ​നെ​തി​രാ​യ കേ​സ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ൽ; മു​ഖ്യ​മ​ന്ത്രി​യെ ആ​രും വി​മ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന വി​ര​ട്ട​ലി​ന്‍റെ ഭാ​ഗ​മെ​ന്ന് ചെ​ന്നി​ത്ത​ല

തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സ് നേ​താ​വ് സു​ബ്ര​ഹ്മ​ണ്യ​നെ​തി​രാ​യ കേ​സ് രാ​ഷ്ട്രീ​യ പ​ക​പോ​ക്ക​ലി​ന്‍റെ ഭാ​ഗ​മെ​ന്ന് കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​സ​മി​തി അം​ഗം ര​മേ​ശ് ചെ​ന്നി​ത്ത​ല. കേ​സെ​ടു​ത്ത ന​ട​പ​ടി​യി​ല്‍ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​ന്നു​വെ​ന്നും നി​യ​മ​പ​ര​മാ​യും രാ​ഷ്ട്രീ​യ​മാ​യും കേ​സി​നെ നേ​രി​ടു​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മു​ഖ്യ​മ​ന്ത്രി​യെ ആ​രും വി​മ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന വി​ര​ട്ട​ലി​ന്‍റെ ഭാ​ഗ​മാ​ണ് സു​ബ്ര​ഹ്മ​ണ്യ​നെ​തി​രാ​യ കേ​സ്. ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​ര്‍ ഫേ‌​സ്ബു​ക്കി​ലൂ​ടെ മു​ഖ്യ​മ​ന്ത്രി​യും ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി​യും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ പ​ങ്കുവ​ച്ച​പ്പോ​ള്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ല്ല. ബി​ജെ​പി​യും സി​പി​എ​മ്മും ത​മ്മി​ലു​ള്ള അ​ന്ത​ര്‍​ധാ​ര സ​ജീ​വ​മാ​യ​തുകൊ​ണ്ടാ​ണ് രാ​ജീ​വ് ച​ന്ദ്ര​ശേ​ഖ​റി​നെ​തി​രെ കേ​സെ​ടു​ക്കാ​ത്ത​ത്. മു​ഖ്യ​മ​ന്ത്രി​യെ ആ​രും വി​മ​ര്‍​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്ന അ​ഹം​ഭാ​വം അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. കോ​ണ്‍​ഗ്ര​സ്- യു​ഡി​എ​ഫ് പ്ര​വ​ര്‍​ത്ത​ക​രെ ഓ​ല​പ്പാ​മ്പ് കാ​ട്ടി പേ​ടി​പ്പി​ക്കാ​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ ത​ന്ത്രം വി​ല​പ്പോ​വി​ല്ലെ​ന്നും ശ​ക്ത​മാ​യി പ്ര​തി​ക​രി​ക്കു​മെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല വ്യ​ക്ത​മാ​ക്കി. ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി​യും ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​നും ഒ​രു​മി​ച്ചു​ള്ള ഫോ​ട്ടോ​ക​ള്‍ പു​റ​ത്തുവ​ന്ന​തി​നെ​ക്കു​റി​ച്ച് മു​ഖ്യ​മ​ന്ത്രി​യ്ക്ക് ഒ​ന്നും പ​റ​യാ​നി​ല്ലേ​യെ​ന്നും സോ​ണി​യാ​ഗാ​ന്ധി​യോ​ടൊ​പ്പം ഉ​ണ്ണി​കൃ​ഷ്ണ​ന്‍ പോ​റ്റി നി​ല്‍​ക്കു​ന്ന ഫോ​ട്ടോ മാ​ത്ര​മേ മു​ഖ്യ​മ​ന്ത്രി​ക്ക്…

Read More

തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പ്; എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും വെ​വ്വേ​റെ സ്ഥാ​നാ​ര്‍​ഥി​ക​ളെ നി​ര്‍​ത്തും

തി​രു​വ​ന​ന്ത​പു​രം: തി​രു​വ​ന​ന്ത​പു​രം കോ​ര്‍​പ്പ​റേ​ഷ​ന്‍ മേ​യ​ര്‍ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും വെ​വ്വേ​റെ സ്ഥാ​നാ​ര്‍​ത്ഥി​ക​ളെ നി​ര്‍​ത്തി മ​ത്സ​രി​പ്പി​ക്കും. ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യ ബി​ജെ​പി​ക്ക് എ​തി​രി​ല്ലാ​ത്ത അ​വ​സ്ഥ ഉ​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് എ​ല്‍​ഡി​എ​ഫും യു​ഡി​എ​ഫും മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. പു​ന്ന​യ്ക്കാ​മു​ഗ​ള്‍ വാ​ര്‍​ഡി​ല്‍ നി​ന്നു മ​ത്സ​രി​ച്ച് കൗ​ണ്‍​സി​ല​റാ​യ ആ​ര്‍.​പി.​ശി​വ​ജി​യാ​ണ് എ​ല്‍​ഡി​എ​ഫി​നു വേ​ണ്ടി മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് മ​ത്സ​രി​ക്കു​ന്ന​ത്. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് തീ​രു​മാ​ന​മെ​ടു​ത്ത​ത്.യു​ഡി​എ​ഫി​ന്‍റെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ത്ഥി ആ​രാ​യി​രി​ക്കു​മെ​ന്ന് അ​ടു​ത്ത ദി​വ​സം തീ​രു​മാ​നി​ക്കും. കോ​ര്‍​പ​റേ​ഷ​നി​ലെ ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​യി ഭൂ​രി​പ​ക്ഷം നേ​ടി​യ ബി​ജെ​പി​യു​ടെ മേ​യ​ര്‍ സ്ഥാ​നാ​ര്‍​ത്ഥി​യു​ടെ പേ​ര് ഔ​ദ്യോ​ഗി​ക​മാ​യി പാ​ര്‍​ട്ടി പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല. വി.​വി. രാ​ജേ​ഷ്, ആ​ര്‍. ശ്രീ​ലേ​ഖ ഐ​പി​എ​സ്, ക​ര​മ​ന അ​ജി​ത്ത്, ഗി​രി​കു​മാ​ര്‍ എ​ന്നി​വ​രു​ടെ പേ​രു​ക​ളാ​ണ് മേ​യ​ര്‍ സ്ഥാ​ന​ത്തേ​ക്ക് ഉ​യ​ര്‍​ന്ന് കേ​ള്‍​ക്കു​ന്ന​ത്. വ്യ​ക്ത​മാ​യ ഭൂ​രി​പ​ക്ഷം ഇ​ല്ലാ​ത്ത അ​വ​സ്ഥ​യി​ല്‍ ഭ​ര​ണ​പ​രി​ച​യ​മു​ള്ള​യാ​ളെ മേ​യ​റാ​ക്ക​ണ​മെ​ന്നാ​ണ് പാ​ര്‍​ട്ടി​യി​ലെ ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ളു​ടെ​യും അ​ഭി​പ്രാ​യം. വി.​വി. രാ​ജേ​ഷി​നാ​ണ് മു​ന്‍​ഗ​ണ​ന. ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍​ഷ​ക്കാ​ലം വി.​വി.…

Read More

ആ​റ്റി​ങ്ങ​ലി​ൽ ര​ണ്ടു യു​വാ​ക്ക​ൾ റോ​ഡ​രി​കി​ൽ മ​രി​ച്ച​നി​ല​യി​ൽ; ഉ​ട​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു

ആ​റ്റി​ങ്ങ​ൽ: ബൈ​ക്ക് യാ​ത്രി​ക​രാ​യി​രു​ന്ന യു​വാ​ക്ക​ളെ റോ​ഡ​രി​കി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. സു​ഹൃ​ത്തു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ മു​ദാ​ക്ക​ൽ ചെ​മ്പൂ​ര് കു​ന്ന​ത്താം കോ​ണം വി.​യു. നി​വാ​സി​ൽ വേ​ണു​വി​ന്‍റെ മ​ക​ൻ അ​മ​ൽ ( 21 ), മു​ദാ​ക്ക​ൽ ചെ​മ്പൂ​ര് ച​രു​വി​ള പു​ത്ത​ൻ​വീ​ട്ടി​ൽ വി​ക്ര​മ​ന്‍റെ മ​ക​ൻ അ​ഖി​ൽ (18 ) എ​ന്നി​വ​രാ​ണു മ​രി​ച്ച​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യാ​ണ് റോ​ഡ​രി​കി​ൽ ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട് മ​രി​ച്ച നി​ല​യി​ൽ ഇ​വ​രെ ക​ണ്ടെ​ത്തി​യ​ത്. അ​ർ​ധ​രാ​ത്രി പ​ന്ത്ര​ണ്ട് മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം ന​ട​ന്ന​തെ​ന്ന് ക​രു​ത​പ്പെ​ടു​ന്നു. ബൈ​ക്ക് നി​യ​ന്ത്ര​ണം വി​ട്ട് മ​തി​ലി​ലി​ടി​ച്ച് മ​റി​യു​ക​യും ഇ​വ​ർ ഓ​ട​യി​ലും സ​മീ​പ​ത്തു​മാ​യി വീ​ഴു​ക​യുമാ​യി​രു​ന്നു. ഓ​ട​യി​ൽ വീ​ണു കി​ട​ന്ന​തി​നാ​ൽ മ​റ്റു യാ​ത്ര​ക്കാ​രാ​രും ക​ണ്ടി​ല്ല. ഇ​ന്ന് പു​ല​ർ​ച്ച​യാ​ണ് നാ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്. ഉ​ട​ൻ ത​ന്നെ നാ​ട്ടു​കാ​രും പോ​ലീ​സും ചേ​ർ​ന്ന് ഇ​രു​വ​രെ​യും ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Read More

ബ്ലേഡ് മാ​ഫി​യ ഭീഷണി: വധു ജീവനൊടുക്കാൻ ശ്രമിച്ചു; വിവാഹത്തിൽ നിന്ന് പിൻമാറി വരൻ

തി​രു​വ​ന​ന്ത​പു​രം: വ​ധു​വി​ന്‍റെ അ​മ്മ ക​ടം വാ​ങ്ങി​യ പ​ണ​ത്തെ ചൊ​ല്ലി​യു​ള്ള ത​ര്‍​ക്കത്തിൽ ബ്ലേ​ഡ് മാ​ഫി​യ സം​ഘം വ​ര​ന്‍റെ വീ​ട്ടി​ലെ​ത്തി ഭീ​ഷ​ണി​പ്പെ​ടു​ത്തി. വ​ര​ന്‍ വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്മാറി​യ​തി​ന്‍റെ മ​നോ​വി​ഷ​മ​ത്തി​ല്‍ വ​ധു ആ​ത്മ​ഹ​ത്യ​യ്ക്കു ശ്ര​മി​ച്ചു. വ​ധു​വി​നെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.ക​ല്ല​മ്പ​ല​ത്താ​ണ് ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ത്തി​ന്‍റെ ഭീ​ഷ​ണി​യെ തു​ട​ര്‍​ന്ന് വ​ര​ന്‍ വി​വാ​ഹ​ത്തി​ല്‍ നി​ന്നു പി​ന്‍​മാ​റി​യ​ത്. വ​ധു​വി​ന്‍റെ ബ​ന്ധു​ക്ക​ളു​ടെ പ​രാ​തി​യെ തു​ട​ര്‍​ന്ന് പോ​ലീ​സ് ബ്ലേ​ഡ് മാ​ഫി​യ സം​ഘ​ത്തി​ലെ എ​ട്ടു പേ​ര്‍​ക്കെ​തി​രെ കേ​സെ​ടു​ത്തു. അ​ടു​ത്ത മാ​സ​മാ​ണ് വി​വാ​ഹം ന​ട​ത്താ​ന്‍ തീ​രു​മാ​നി​ച്ചി​രു​ന്ന​ത്.

Read More