ആദ്യമെത്തിയത് ചാനല്‍ സംഘത്തിനൊപ്പം, പിന്നീട് സ്ഥിരം സന്ദര്‍ശകയായി, ചാനല്‍ പുറത്തുവിട്ട ഫോണ്‍വിളികള്‍ പല ദിവസങ്ങളിലായി കൂട്ടിച്ചേര്‍ത്തത്, യുവതി ഇപ്പോള്‍ അജ്ഞാത കേന്ദ്രത്തില്‍, ശശീന്ദ്രനെ കുടുങ്ങിയതിന്റെ അണിയറക്കഥ ഇങ്ങനെ

സ്വന്തം ലേഖകന്‍ കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട ഒരു പത്രസമ്മേളനത്തിനിടെയാണ് ആ യുവതി ആദ്യമായി മന്ത്രിയുമായി കണ്ടുമുട്ടുന്നത്. പിന്നീട് ഇടയ്ക്കിടെ മന്ത്രിയുടെ ഓഫീസില്‍ കയറിയിറങ്ങി സൗഹൃദം സ്ഥാപിച്ചു. പിന്നെ പതിയെ പതിയെ ഫോണ്‍വിളികളിലൂടെ മന്ത്രിയുടെ വീക്ക്‌നെസുകളില്‍ മനസിലാക്കി. പിണറായി മന്ത്രിസഭയില്‍ നിന്ന് പുറത്തുപോകേണ്ടിവന്ന എ.കെ. ശശീന്ദ്രന്റെ വീഴ്ച്ചയ്ക്ക് വഴിതെളിച്ച യുവതിയെ തിരിച്ചറിഞ്ഞതോടെ ഹണി ട്രാപ്പിലേക്ക് നയിച്ച കാര്യങ്ങളും മറനീക്കി പുറത്തുവരികയാണ്. മറ്റൊരു സ്വകാര്യ ചാനലില്‍ നിന്ന് അടുത്തിടെയാണ് ഈ യുവതി വാര്‍ത്ത പുറത്തുവിട്ട ചാനലിലെത്തിയത്. മുമ്പ് വിവാഹിതയായ ഇവര്‍ പിന്നീട് ഭര്‍ത്താവുമായി സ്വരച്ചേര്‍ച്ചയില്ലാതെ വന്നതോടെ വേര്‍പിരിയുകയായിരുന്നു. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിനടുത്തു നിന്നും കുറച്ചകലെ മാത്രമാണ് ഈ യുവതി താമസിക്കുന്നതും. ചാനലിന്റെ ഉദ്ഘാടനത്തിന് സംപ്രേക്ഷണം ചെയ്യേണ്ട ബ്രേക്കിംഗ് ന്യൂസിന്റെ ചുമതല ഏറ്റെടുത്താണ് ഇവര്‍ മന്ത്രിയുമായി അടുക്കുന്നതും ഫോണ്‍ സംഭാഷണം റെക്കോര്‍ഡ് ചെയ്യുന്നതും. കണ്ണൂരില്‍ നിന്നു നിവേദനം നല്‍കാന്‍ എത്തിയ വീട്ടമ്മയുമായാണു ശശീന്ദ്രന്‍ ലൈംഗികച്ചുവയുള്ള…

Read More

മന്ത്രിയെ കുടുക്കിയ യുവതിയെ തിരിച്ചറിഞ്ഞു! തിരുവനന്തപുരം സ്വദേശിനി; ഫോണ്‍ സ്വിച്ച് ഓഫ്; ചാനലുമായി ബന്ധപ്പെട്ടവര്‍ യുവതിയെ മാറ്റിയതാണെന്ന വാദവും ശക്തം

തി​രു​വ​നന്തപു​രം: എ.​കെ ശ​ശീ​ന്ദ്ര​നെ ഹ​ണി ട്രാ​പ്പി​ൽ കു​ടു​ക്കി​യെന്ന് കരുതുന്ന യു​വ​തി​യെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സി​ന്‍റെ ഉൗ​ർ​ജ്ജി​ത ശ്ര​മം. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ യു​വ​തി​യാ​ണ് സം​ഭ​വ​ത്തി​ന് പി​ന്നി​ലെ​ന്ന് വ്യ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രു​ടെ വീ​ടു​ൾ​പ്പ​ടെ ര​ഹ​സ്യ​ന്വേ​ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. ഇ​വ​ർ മ​ന്ത്രി​യെ വി​ളി​ക്കാ​നു​പ​യോ​ഗി​ച്ച ഫോ​ണു​ൾ​പ്പ​ടെ സ്വി​ച്ച് ഓ​ഫാ​ണ്. ഇ​വ​ർ ഉ​പ​യോ​ഗി​ക്കു​ന്ന ര​ണ്ടാ​മ​ത്തെ ന​ന്പ​ർ അ​ടു​ത്ത ദി​വ​സം വ​രെ ഓ​ണാ​യി​രു​ന്നു. ത​ല​സ്ഥാ​ന​ത്ത് ത​ന്നെ​യു​ള്ള മൊ​ബൈ​ൽ ട​വ​റി​ന് കീ​ഴി​ൽ ഇ​വ​രു​ടെ ര​ണ്ടാ​മ​ത്തെ ന​ന്പ​റു​ണ്ടാ​യി​രു​ന്നു. യു​വ​തി​യെ തി​രി​ച്ച​റി​യു​ക​യും ഇ​വ​രു​ടെ ഫോ​ട്ടോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല​ട​ക്കം വ്യ​പ​ക​മാ​യി പ്ര​ച​രി​ക്കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ യു​വ​തി​യു​ടെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫാ​ക്കു​ക​യും ഫെ​യ്സ്ബു​ക്ക് അ​ക്കൗ​ണ്ട​ട​ക്കം ഡി ​ആ​ക്ടീ​വേറ്റ് ചെ​യ്യു​ക​യും ചെ​യ്തി​ട്ടു​ണ്ട്. യു​വ​തി​യ ക​ണ്ടെ​ത്താ​ൻ യു​വ​തി വി​ളി​ച്ച​തും യു​വ​തി​യെ അ​വ​സാ​നം വി​ളി​ച്ച​തു​മാ​യ ഫോ​ണ്‍ വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. യു​വ​തി​യെ ചാ​ന​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ ത​ന്നെ മാ​റ്റി​യ​താ​ണെ​ന്ന വാ​ദ​വും ശ​ക്ത​മാ​ണ്. സം​ഭ​വം വ​ലി​യ വി​വാ​ദ​മാ​യി​ട്ടും പ​രാ​തി​ക്കാ​രി രം​ഗ​ത്ത്…

Read More

മന്ത്രിയെ കുടുക്കിയത് ചാനലുമായി ബന്ധപ്പെട്ട യുവതി, സംഘത്തിന്റെ കൈയില്‍ പോലീസുകാരുടെയും ഒരു സിനിമ എംഎല്‍എയുടെയും ഉറക്കംകെടുത്തുന്ന തെളിവുകളുണ്ടെന്ന് സൂചന

മന്ത്രി എ. കെ. ശശീന്ദ്രന്റെ രാജിക്ക് ഇടയാക്കിയ അശ്ലീല ഫോണ്‍വിളിക്ക് പിന്നില്‍ ഹണി ട്രാപ്പെന്ന് സൂചന. ഇതുസംബന്ധിച്ച് ഇന്റലിജന്‍സ് ബ്യൂറോ നടത്തുന്ന നടത്തുന്ന അന്വേഷണത്തില്‍ മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട യുവതിയിലേക്കാണ് വിരലുകള്‍ ചൂണ്ടുന്നത്. സര്‍ക്കാര്‍ ഔദ്യോഗികമായി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും പോലീസ് അന്വേഷണം സമാന്തരമായി നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി ലോക്‌നാഥ ബഹ്‌റയ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. ഇന്റലിജന്‍സ് മേധാവി മുഹമ്മദ് യാസീന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ബ്രാഞ്ച്, സൈബര്‍ പോലീസ്, ഹൈട്ടെക് സെല്‍ തുടങ്ങിയ വിഭാഗങ്ങളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് അന്വേഷണം. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശം ലഭിച്ചയുടന്‍ സംഘം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അതേസമയം, സംഘത്തിന്റെ കൈവശം മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍, സിനിമരംഗത്തു നിന്നുള്ള ഒരു എംഎല്‍എ, രണ്ടു മന്ത്രിമാര്‍ എന്നിവര്‍ക്കെതിരേയുള്ള തെളിവുകളുണ്ടെന്നാണ് സൂചന. ആദ്യ വിവാഹബന്ധം വേര്‍പ്പെടുത്തിയ ഈ എംഎല്‍എ അടുത്തിടെയാണ് വീണ്ടും വിവാഹിതനായത്. ഇയാളുമായി ബന്ധപ്പെട്ട ഞെട്ടിക്കുന്ന…

Read More

എന്റെ വയറില്‍ ചവിട്ടി, അപ്പാര്‍ട്ട്‌മെന്റിലൂടെ അയാളെ പേടിച്ച് ഓടിയിട്ടുണ്ട്, തിരിച്ചെത്തിയപ്പോള്‍ കണ്ടത് മറ്റൊരു പെണ്ണിനൊപ്പമുള്ള അയാളെ, കിഷോര്‍ സത്യയ്‌ക്കെതിരേ ആഞ്ഞടിച്ച് ചാര്‍മിള

കിഷോര്‍ സത്യ- ചാര്‍മിള വാക്‌പോര് പുതിയ തലത്തിലേക്ക്. കഴിഞ്ഞദിവസം ഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തിലാണ് കിഷോര്‍ സത്യ തന്നെ പ്രണയിച്ചു വിവാഹം കഴിച്ചശേഷം വഞ്ചിച്ചെന്ന് ചാര്‍മിള വെളിപ്പെടുത്തിയത്. ഇതിനു മറുപടിയുമായി കിഷോര്‍ സത്യയും രംഗത്തെത്തിയിരുന്നു. തന്നെ ബ്ലേഡ് കാണിച്ചു ഭീഷണിപ്പെടുത്തിയാണ് ചാര്‍മിള വിവാഹത്തിനു നിര്‍ബന്ധിച്ചതെന്നായിരുന്നു അദേഹത്തിന്റെ മറുപടി. ഇതിനു പ്രതികരണമായിട്ടാണ് ചാര്‍മിള വീണ്ടും രംഗത്തെത്തിയത്. ചാര്‍മിളയുടെ വാക്കുകള്‍- മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായി ഇത് സഹിക്കാന്‍ പറ്റാതെയാണ് ഞാന്‍ അയാളെ ഉപേക്ഷിച്ചത്. 1995ലാണ് ഞാനും കിഷോര്‍ സത്യയും വിവാഹിതരാകുന്നത്. അന്ന് സിനിമയില്‍ തിളങ്ങി നിന്ന താരമാണ് ഞാന്‍. ആ കാലത്ത് ഒരു വിവാഹ ജീവിതം വേണമെന്നുണ്ടെങ്കില്‍ സിനിമയില്‍ ആരുമല്ലാത്ത സാധാരണ അസിസ്റ്റന്റ് ഡയറക്ടര്‍ മാത്രമായിരുന്ന കിഷോര്‍ സത്യയെ ബ്ലേഡ് കാണിച്ച് ഭീഷണിപ്പെടുത്തേണ്ട ആവശ്യമില്ല. വേറെ എത്രയോ പ്രമുഖ നടന്മാരും സംവിധായകന്‍മാരുമുണ്ടായിരുന്നു. വിനീത്, ജയറാം അവരെയൊക്കെ എനിക്ക് ബ്ലേഡ്…

Read More

സ്‌നേഹക്കുറവു കൊണ്ടല്ല മോളെ കിണറ്റിലെറിയുന്നത്, കടമുള്ള ഈ ലോകത്തില്‍ മോളെ ഒറ്റയ്ക്ക് വിട്ടുപോകാന്‍ കഴിയില്ലച്ഛന്… നാലു മണിക്കൂര്‍ കയറില്‍ തൂങ്ങി ജീവിതത്തിലേക്ക് തിരിച്ചെത്തിയ വൈഷ്ണവി ആ നിമിഷങ്ങള്‍ ഓര്‍ത്തെടുക്കുന്നു

എ​​​രു​​​മ​​​പ്പെ​​​ട്ടി (തൃ​​​ശൂ​​​ർ): ‘സ്നേ​​​ഹ​​​ക്കു​​​റ​​​വു കൊ​​​ണ്ട​​​ല്ല മോ​​​ളെ കി​​​ണ​​​റ്റി​​​ലെ​​​റി​​​യു​​​ന്ന​​​ത്… ക​​​ട​​​മു​​​ള്ള ഈ ​​​ലോ​​​ക​​​ത്തി​​​ൽ മോ​​​ളെ ഒ​​​റ്റ​​​യ്ക്കു വി​​​ട്ടു പോ​​​കാ​​​ൻ ക​​​ഴി​​​യി​​​ല്ല​​​ച്ഛ​​​ന്… ഇ​​​തു പ​​​റ​​​യു​​​മ്പോ​​​ൾ അ​​​ച്ഛ​​​ൻ ക​​​ര​​​യു​​​ക​​​യാ​​​യി​​​രു​​​ന്നു…’- ക​​​ട​​​ങ്ങോ​​​ട് കൈ​​​ക്കു​​​ള​​​ങ്ങ​​​ര അ​​​മ്പ​​​ല​​​ത്തി​​​നു സ​​​മീ​​​പം ഭാ​​​ര്യ​​​ക്കും മ​​​ക്ക​​​ൾ​​​ക്കും ഉ​​​റ​​​ക്ക ഗു​​​ളി​​​ക കൊ​​​ടു​​​ത്തു കി​​​ണ​​​റ്റി​​​ലെ​​​റി​​​ഞ്ഞ​​​ശേ​​​ഷം ഗൃ​​ഹ​​നാ​​ഥ​​ൻ തൂ​​​ങ്ങി​​​മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ ര​​​ക്ഷ​​​പ്പെ​​​ട്ട മ​​​ക​​​ൾ വൈ​​​ഷ്ണ​​​വി​​​യു​​​ടെ വാ​​​ക്കു​​​ക​​​ളാ​​​ണി​​​ത്. ഉ​​​റ​​​ക്ക ഗു​​​ളി​​​ക​​​ക​​​ൾ ക​​​ഴി​​​ച്ചി​​​ട്ടും കി​​​ണ​​​റ്റി​​​ലെ​​​റി​​​ഞ്ഞി​​​ട്ടും ജീ​​​വി​​​ത​​​ത്തി​​​ലേ​​​ക്കു തി​​​രി​​​ച്ചു​​​വ​​​ന്ന വൈ​​​ഷ്ണ​​​വി​​​യു​​​ടെ വാ​​​ക്കു​​​ക​​ളി​​ൽ നി​​സ​​ഹാ​​യ​​ത, തീ​​രാ​​വേ​​ദ​​ന. അ​​​ച്ഛ​​​ൻ ഞാ​​​യ​​​റാ​​​ഴ്ച വൈ​​​കു​​ന്നേ​​രം വ​​​രു​​​മ്പോ​​​ൾ ഐ​​​സ്ക്രീം കൊ​​​ണ്ടു​​​വ​​​ന്നി​​​രു​​​ന്നു. വി​​​ര​​​യ്ക്കു​​​ള്ള ​​​മ​​​രു​​​ന്നാ​​​ണെ​​​ന്നു പ​​​റ​​​ഞ്ഞ് ഉ​​​റ​​​ക്ക​​​ഗു​​​ളി​​​ക​​​ക​​​ൾ ഐ​​​സ്ക്രീ​​​മി​​​ലാ​​​ണു ഞ​​​ങ്ങ​​​ൾ​​​ക്കെ​​​ല്ലാം ന​​​ൽ​​​കി​​​യ​​​ത്. ഛർ​​​ദി​​​ച്ച​​​തി​​​നാ​​​ൽ എ​​​നി​​​ക്ക് ഉ​​​റ​​​ക്കം വ​​​ന്നി​​​ല്ല. അ​​​ർ​​​ദ്ധ​​​രാ​​​ത്രി​​​ക​​ഴി​​ഞ്ഞ​​പ്പോ​​ൾ അ​​​ച്ഛ​​​ൻ സ​​​ഹോ​​​ദ​​​രി​​​മാ​​​രെ കി​​​ണ​​​റ്റി​​​ലേ​​​ക്കി​​​ട്ടു. പി​​​റ​​​കെ അ​​​മ്മ​​​യും ചാ​​​ടി. ഞാ​​​ൻ വീ​​​ടി​​​നു ചു​​​റ്റും ഓ​​​ടി​​​യെ​​​ങ്കി​​​ലും അ​​​ച്ഛ​​​ൻ പാ​​ഞ്ഞെ​​ത്തി പി​​​ടി​​​കൂ​​​ടി. കി​​​ണ​​​റ്റി​​​ൽ വീ​​​ണ​​​ശേ​​​ഷം അ​​​മ്മ​​​യും ഞാ​​​നും ക​​​യ​​​റി​​​ൽ പി​​​ടി​​​ച്ചു​​​നി​​​ൽ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. കു​​​റ​​​ച്ചു ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ, ന​​​മ്മ​​​ൾ ര​​​ണ്ടു പേ​​​ർ ര​​​ക്ഷ​​​പ്പെ​​​ട്ടി​​​ട്ട് എ​​​ന്തു കാ​​​ര്യ​​​മെ​​​ന്നു ചോ​​​ദി​​​ച്ചു​​കൊ​​ണ്ട്…

Read More

സീരിയല്‍ നടന്‍ കിഷോര്‍ സത്യ പ്രണയം നടിച്ചു ചതിച്ചു, ബാബു ആന്റണി കാരണമാണ് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്, ജീവിതത്തെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി ചാര്‍മിള

ഒരു കാലത്ത് മലയാള സിനിമയിലെ സൂപ്പര്‍ താരമായിരുന്നു ചാര്‍മിള. മോഹന്‍ലാലിന്റെ മമ്മൂട്ടിയുടെയും ബാബു ആന്റണിയുടെയും നായികയായി തകര്‍ത്തഭിനയിച്ച നടി. എന്നാല്‍ ഒരു ചെറിയ കാലത്തെ താരപദവിക്കുശേഷം ചാര്‍മിളയുടെ അഭിനയ, വ്യക്തിജീവിതത്തില്‍ തിരിച്ചടികളായിരുന്നു. ബാബു ആന്റണിയുമായുള്ള പ്രണയമായിരുന്നു തുടക്കം. പിന്നീട് അവരുടെ ജീവിതത്തില്‍ സംഭവിച്ചത് പലതും അജ്ഞാതമായ കാര്യങ്ങളായിരുന്നു. അക്കാര്യങ്ങള്‍ ചാര്‍മിള തുറന്നുപറയുകയാണ്. കൈരളി ടി വിയില്‍ ജോണ്‍ ബ്രിട്ടാസ് അവതരിപ്പിക്കുന്ന ജെ ബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് ചാര്‍മിള മനസ് തുറന്നത്. ബാബു ആന്റണിയുമായു പ്രണയ പരാജയത്തിന് ശേഷമായിരുന്നു കിഷോര്‍ സത്യയുമായുള്ള വിവാഹം. എന്നാല്‍ വിവാഹം മാത്രമേ നടന്നുള്ളൂ, ഒരു ദാമ്പത്യബന്ധം തങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. ബാബു ആന്റണിയുമായുള്ള ബന്ധം തകര്‍ന്ന വിഷമത്തിലിരിക്കുമ്പോഴായിരുന്നു കിഷോറുമായി അടുത്തത്. അടിവാരം സിനിമയുടെ സെറ്റില്‍ വച്ചാണ് അടുപ്പം തുടങ്ങിയത്. പിന്നീട് അതു വിവാഹത്തില്‍ കലാശിച്ചു. എന്നാല്‍, ആ ബന്ധം ശരിയായ അര്‍ത്ഥത്തില്‍ നീണ്ടുനിന്നത്…

Read More

ദുബായിലെ കാമുകിയെ അറിയിക്കാതെ അജേഷ് നാട്ടിലെത്തി കല്യാണം കഴിച്ചു, തിരികെയെത്തി വീണ്ടും കാമുകിക്കൊപ്പം, രഹസ്യ കല്യാണത്തിന്റെ ഫോട്ടോ കണ്ടു ഞെട്ടിയ യുവതി പരാതിയുമായി കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍

ദുബായില്‍ ഒന്നിച്ചു താമസിക്കുന്ന കാമുകന്‍ വേറൊരു വിവാഹം കഴിച്ചെന്ന പരാതിയുമായി യുവതി കടുത്തുരുത്തി പോലീസ് സ്‌റ്റേഷനില്‍. വെച്ചൂച്ചിറ കുംഭിത്തോട് സ്വദേശി അജേഷ് നായര്‍ക്കെതിരെയാണു കടുത്തുരുത്തി സ്വദേശിനി പരാതി നല്‍കിയത്. ദുബായില്‍ ഹോട്ടലില്‍ ഒരുമിച്ചു ജോലി ചെയ്തു വരികയായിരുന്നു ഇരുവരും. പിന്നോക്ക സമുദായംഗമാണ് പരാതിക്കാരി. സംഭവത്തെക്കുറിച്ച് യുവതി പറയുന്നതിങ്ങനെ- എംബിഎ ബിരുദധാരിയായ യുവതിയും ഹോട്ടലില്‍ ജീവനക്കാരനായ അജേഷും ദുബായില്‍ വച്ചാണ് പരിചയപ്പെടുന്നത്. സൗഹൃദം പ്രണയത്തിലേക്ക് നീങ്ങിയപ്പോള്‍ ഇരുവരും താമസം ഒന്നിച്ചാക്കി. ദുബായിലെ ക്ഷേത്രത്തില്‍ വച്ച് മാലയിട്ട് വിവാഹിതരാകുകയും ചെയ്തു. 2015 സെപ്റ്റംബറില്‍ നാട്ടിലെത്തിയ ഇരുവരും കാഞ്ഞിരപ്പള്ളിയിലെ ലോഡ്ജിലും താമസിച്ചു. ദുബായിലേക്കു മടങ്ങിയ ശേഷവും ജോലിയും താമസവും ഒരുമിച്ചായിരുന്നു. ഇടയ്ക്ക് ഒരു തവണ അജേഷ് നാട്ടിലേക്കു തനിച്ചു പോയി. നാട്ടിലെത്തിയ അജേഷ് ഇവിടെയുള്ള ഒരു പെണ്‍കുട്ടിയെ നിയമാനുസരണം വിവാഹം കഴിച്ചു. ഈ വിവരം തന്നില്‍നിന്നു മറച്ചുവച്ചുവെന്നും ദുബായിലെത്തിയശേഷം ബന്ധം പഴയപോലെ…

Read More

എ​സ്ഐ ബിജുവിന്‍റെ ചക്കരക്കൽ ഡയറീസ്! കേരളത്തിലെ എല്ലാ പോലീസ് സ്‌റ്റേഷനും ഇങ്ങനെയായിരുന്നെങ്കില്‍…; ചക്കരക്കല്‍ പോലീസ് സ്‌റ്റേഷനില്‍ ചെന്നുകണ്ട് സത്യമെന്ന് ബോധ്യപ്പെട്ട കാര്യം…

എ​സ്ഐ ബിജുവിന്‍റെ ചക്കരക്കൽ ഡയറീസ് ആ​ക്ഷ​ൻ ഹീ​റോ ബി​ജു എ​ന്ന സി​നി​മ റി​ലീ​സാ​കു​ന്ന​ത് 2016 ഫെ​ബ്രു​വ​രി നാ​ലി​നാ​ണ്. പോ​ലീ​സു​കാ​രു​ടെ ജോ​ലി​യെക്കു​റി​ച്ചും പോ​ലീ​സ്‌‌സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെക്കു​റി​ച്ചും ജ​ന​ങ്ങ​ൾ ആ​ഴ​ത്തി​ൽ മ​ന​സി​ലാ​ക്കു​ന്ന​ത് ആ ​സി​നി​മ​യി​ലൂ​ടെ​യാ​ണ്. അ​തി​നും മു​ന്പ് പ​ല പോ​ലീ​സ് സി​നി​മ​ക​ളും ഇ​റ​ങ്ങി​യി​ട്ടു​ണ്ടെ​ങ്കി​ലും അ​തി​ലൊ​ക്കെ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​ർ ഒ​ന്നു​കി​ൽ അ​മാ​നു​ഷി​ക​രോ അ​ല്ലെ​ങ്കി​ൽ ഒ​ന്നി​നും കൊ​ള്ളാ​ത്ത​വ​രോ ആ​യി​രു​ന്നു. ഇ​ത്ത​ര​ക്കാ​രെ ക​ണ്ടു​മ​ടു​ത്ത ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലേ​ക്ക് ആ​ക്ഷ​ൻ ഹീ​റോ ബി​ജു വ​ന്നി​റ​ങ്ങി​യ​പ്പോ​ൾ അ​വ​ർ ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. സി​നി​മ​യി​ലെ പോ​ലീ​സ് അ​ങ്ങ​നെ വ​ഴി​മാ​റി ബി​ജു​വി​ലെ​ത്തി​യ​ത് പ​ല​രും ന​ല്ല ല​ക്ഷ​ണ​മാ​യാ​ണ് ക​ണ്ട​ത്. ഇ​നി ന​മു​ക്കും അ​ൽ​പ്പം വ​ഴി​മാ​റി സ​ഞ്ച​രി​ക്കാം. സി​നി​മ​യി​ൽ നി​ന്നും നേരേ ജീ​വി​ത​ത്തി​ലേ​ക്ക്. ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ൽ നി​ന്നു പത്തു കി​ലോ​മീ​റ്റ​ർ അ​ക​ലെ​യാ​ണ് ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ. ഏ​ക​ദേ​ശം 2 ല​ക്ഷം ജ​ന​ങ്ങ​ളാ​ണ് പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലു​ള്ള​ത്. അ​ഞ്ച​ര​ക്ക​ണ്ടി, പെ​ര​ള​ശേ​രി, ചേ​ലോ​റ, മു​ണ്ടേ​രി, ചെ​ന്പി​ലോ​ട് എ​ന്നീ അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി…

Read More

ബന്ധുക്കൾ ശത്രുക്കൾ! ആ​സി​ഡൊ​ഴി​ച്ചു കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു, പ​ക്ഷെ തോ​റ്റി​ല്ല; പേടിക്കാതെ കിടക്കാൻ ആൺകുട്ടിയുടെ വേഷം

കോ​ഴി​ക്കോ​ട്: ചെ​രു​പ്പു​കു​ത്തി​യാ​യി​ട്ടാ​യി​രു​ന്നു ലി​സി​യു​ടെ തു​ട​ക്കം. എ​ടു​ക്കാ​ത്ത ജോ​ലി​ക​ളി​ല്ല, പെ​ണ്‍​സ​മൂ​ഹം പി​ൻ​വാ​ങ്ങി​യ​മേ​ഖ​ല​ക​ളി​ൽ ക​ഴി​വു​തെ​ളി​യി​ച്ച് വെ​ന്നി​ക്കൊ​ടി പാ​റി​ക്കു​ന്പോ​ഴും ആ​തു​ര​സേ​വ​ന​രം​ഗ​ത്ത് പു​തി​യ വ​ഴി​തേ​ടു​ക​യാ​ണി​വ​ർ. പേ​രാ​ന്പ്ര​യി​ൽ ക​ഴി​ഞ്ഞ 25 കൊ​ല്ല​മാ​യി ചെ​രു​പ്പു​കു​ത്തി​യാ​യാ​ണ് ലി​സി ജീ​വി​ക്കു​ന്ന​ത്. രാ​ജ​സ്ഥാ​നി​ൽ നി​ന്നു​മെ​ത്തി​യ ശി​വാ​നി പ​ട്ടേ​ൽ പേ​രാ​ന്പ്ര​ക്കാ​രു​ടെ ഡ​യാ​ന ലി​സി​യാ​യി മാ​റി​യ​തി​ന് പി​ന്നി​ൽ സി​നി​മാ​ക​ഥ​ക​ളെ​പ്പോ​ലും വെ​ല്ലു​ന്ന ജീ​വി​താ​നു​ഭ​വ​ങ്ങ​ളു​ണ്ട്. സ്ത്രീ​ക​ൾ ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന തൊ​ഴി​ൽ ക​ഴു​ക​ൻ ക​ണ്ണു​ക​ൾ സം​ശ​ത്തോ​ടെ​മാ​ത്രം​നോ​ക്കു​ന്ന തെ​രു​വി​ൽ താ​മ​സി​ച്ചു കൊ​ണ്ട് ചെ​യ്യു​ന്നു എ​ന്ന​തി​നു പു​റ​മേ അ​തു​വ​ഴി കി​ട്ടു​ന്ന തു​ക നി​ര​വ​ധി​പേ​രു​ടെ ജീ​വി​ത​മാ​ർ​ഗ​മാ​യിക്ക​ഴി​ഞ്ഞു.​ ചെ​രു​പ്പ്, ബാ​ഗ്, കു​ട എ​ന്നി​വ ന​ന്നാ​ക്കി​യും, വീ​ട്ടു​പ​ണി ചെ​യ്തും, പ​ത്ര​വി​ത​ര​ണം ന​ട​ത്തി​യും ല​ഭി​ക്കു​ന്ന തു​ക കൊ​ണ്ട് ലി​സി പേ​രാ​ന്പ്ര വെ​ൽ​ഫെ​യ​ർ സ്കൂ​ളി​ലെ 32 കു​ട്ടി​ക​ളെ സ്പോ​ണ്‍​സ​ർ ചെ​യ്ത് പ​ഠി​പ്പി​ക്കു​ന്നു. ദ​യ പാ​ലി​യേ​റ്റീ​വ് കെ​യ​റി​ലെ സ്ഥി​രം അം​ഗ​മാ​ണ്. കാ​ൻ​സ​ർ രോ​ഗി​ക​ളെ​യും കി​ട​പ്പി​ലാ​യ രോ​ഗി​ക​ളെ​യും പ​രി​ച​രി​ക്കു​ക​യും ചി​കി​ത്സി​പ്പി​ക്കു​ക​യും ചെ​യ്യാ​റു​ണ്ട്. എ​ന്നാ​ൽ പ​ള്ളി​യി​ലും അ​ന്പ​ല​ങ്ങ​ളി​ലും സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​റി​ല്ല.​ഒ​റ്റ​പ്പെ​ട്ട സ​മ​യ​ത്ത്…

Read More

പ്രണയിക്കാന്‍ സമ്മതിക്കുന്നില്ല; അമ്മയെ ജയിലിലിടൂ! വിചിത്രമായ അപേക്ഷയുമായി പതിനെട്ടുകാരന്‍ പോലീസ് സ്‌റ്റേഷനില്‍, മൂവാറ്റുപുഴയില്‍ നടന്നത് രസകരമായ കാര്യങ്ങള്‍

വിചിത്രമായൊരു അപേക്ഷയുമായിട്ടാണ് ആ പതിനെട്ടുകാരന്‍ പോലീസ് സ്‌റ്റേഷനിലെത്തിയത്. തനിക്ക് സ്വസ്ഥമായി പ്രണയിക്കാന്‍ സാധിക്കുന്നില്ല. വിലങ്ങുതടിയായി നില്ക്കുന്നത് മറ്റാരുമല്ല സ്വന്തം അമ്മ തന്നെ. മൂവാറ്റുപുഴ പോലീസ് സ്‌റ്റേഷനിലാണ് രസകരമായ സംഭവങ്ങള്‍ അരങ്ങേറിയത്. അമ്മ തന്റെ പ്രണയത്തിനെ എതിര്‍ക്കുകയാണെന്നാണ് കാണിച്ച് പതിനെട്ട് വയസുള്ള മകന്‍ രേഖാമൂലം പരാതിയും നല്‍കി. യുവാവിന്റെ വിചിത്ര ആവശ്യം ആദ്യം ചിരിച്ചുതള്ളിയെങ്കിലും പോലീസ് പുലിവാലു പിടിക്കുന്നതാണ് പിന്നീട് കണ്ടത്. നടപടിയെടുക്കാതെ പോകില്ലെന്ന് പയ്യന്‍ വാശിപിടിച്ചു. പോലീസ് മകനെ ഉപദേശിച്ച് തിരിച്ചയക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. തന്റെ പരാതിയില്‍ ഉടന്‍ നടപടി വേണമെന്ന ആവശ്യത്തില്‍ പയ്യന്‍ ഉറച്ചുനിന്നു. ഇതോടെ അമ്മയെ വിളിച്ചുവരുത്തി. അമ്മയുടെ മുന്നില്‍വച്ചും പയ്യന്‍ ആവശ്യം വീണ്ടും ഉന്നയിച്ചു. ഇതോടെ സഹികെട്ട പോലീസ് ഇയാള്‍ പ്രേമിക്കുന്ന പെണ്‍കുട്ടിയെയും വീട്ടുകാരെയും വിളിച്ചുവരുത്തി. മകനു നിര്‍ബന്ധമാണെങ്കില്‍ പ്രണയിക്കട്ടെ എന്ന് അമ്മ സമ്മതം അറിയിച്ചുവെങ്കിലും പെണ്‍കുട്ടിയുടെ വീട്ടുകാര്‍ പ്രണയത്തിന് തടസം നില്‍ക്കുകയായിരുന്നു.…

Read More