പു​രു​ഷ ജീ​വ​ന​ക്കാ​ര്‍​ക്ക് മ​ണ്ഡ​ല കാ​ല​ത്ത് ജോ​ലി​ഭാ​രം അ​ടി​ച്ചേ​ല്‍​പ്പി​ക്ക​രു​ത്: വ​നി​താ ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്താ​വു​ന്ന മേ​ഖ​ല​യി​ല്‍ അവരുടെ സേ​വ​നം സ്വീ​ക​രി​ച്ച് ലിം​ഗ​നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍

പ​ത്ത​നം​തി​ട്ട: പ​ക​ര്‍​ച്ച​വ്യാ​ധി പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന പു​രു​ഷ ജീ​വ​ന​ക്കാ​ര്‍​ക്ക് വ​രു​ന്ന ശ​ബ​രി​മ​ല മ​ണ്ഡ​ല​കാ​ല​ത്ത് തു​ട​ര്‍​ച്ച​യാ​യ ജോ​ലി​ഭാ​രം അ​ടി​ച്ചേ​ല്പി​ക്ക​രു​തെ​ന്ന് സം​സ്ഥാ​ന മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ന്‍. 16 ദി​വ​സ​ത്തി​ല​ധി​കം ശ​ബ​രി​മ​ല​യി​ല്‍ ഇ​വ​രെ ജോ​ലി​ക്ക് നി​യോ​ഗി​ക്കു​ന്ന​ത് അ​നാ​രോ​ഗ്യ​ത്തി​ന് ഇ​ട​യാ​ക്കു​മെ​ന്ന പ​രാ​തി ക​ണ​ക്കി​ലെ​ടു​ക്ക​ണ​മെ​ന്ന് ക​മ്മീ​ഷ​ന്‍ അം​ഗം വി.​കെ. ബീ​നാ​കു​മാ​രി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത്ത​രം നി​യ​മ​ന​ങ്ങ​ളി​ല്‍ പോ​ലീ​സ്, എ​ക്സൈ​സ് തു​ട​ങ്ങി​യ വ​കു​പ്പു​ക​ള്‍ ന​ട​ത്തു​ന്ന നി​യ​മ​ന രീ​തി ആ​രോ​ഗ്യ വ​കു​പ്പി​നും പി​ന്തു​ട​രാ​മെ​ന്ന് ക​മ്മീ​ഷ​ന്‍ ചൂ​ണ്ടി​ക്കാ​ണി​ച്ചു. പ​ത്ത​നം​തി​ട്ട ജി​ല്ല​യ്ക്കു പു​റ​ത്ത് സ​മാ​ന ത​സ്തി​ക​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന​വ​രെ​യും ശ​ബ​രി​മ​ല ജോ​ലി​ക്കാ​യി നി​യോ​ഗി​ക്ക​ണം. വ​നി​താ ജീ​വ​ന​ക്കാ​രെ ഉ​ള്‍​പ്പെ​ടു​ത്താ​വു​ന്ന മേ​ഖ​ല​യി​ല്‍ അ​വ​രു​ടെ കൂ​ടി സേ​വ​നം സ്വീ​ക​രി​ച്ച് ലിം​ഗ​നീ​തി ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും ക​മ്മീ​ഷ​ന്‍ ആ​രോ​ഗ്യ​വ​കു​പ്പ് ഡ​യ​റ​ക്ട​ര്‍​ക്ക് നി​ര്‍​ദ്ദേ​ശം ന​ല്‍​കി. പ​ത്ത​നം​തി​ട്ട ജി​ല്ലാ വെ​ക്ട​ര്‍ ക​ണ്‍​ട്രോ​ള്‍ യൂ​ണി​റ്റി​ലെ ഫീ​ല്‍​ഡ് വി​ഭാ​ഗം ജീ​വ​ന​ക്കാ​രാ​യ ഫീ​ല്‍​ഡ് അ​സ്സി​സ്റ്റ​ന്‍റുമാ​ര്‍ സ​മ​ര്‍​പ്പി​ച്ച പ​രാ​തി​യി​ലാ​ണ് ന​ട​പ​ടി. മ​ന്ത് രോ​ഗ​പ്ര​തി​രോ​ധം, മ​ലേ​റി​യ, ചി​ക്കു​ന്‍​ഗു​നി​യ, ഡെ​ങ്കു​പ്പ​നി എ​ന്നി​വ​യു​ടെ പ്ര​തി​രോ​ധ…

Read More

പിടിച്ചു നിൽക്കാൻ ജ​ലീ​ലിന്‍റെ നീക്കം;  മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സിന്‍റെ സ​മ​ര​പ​രി​പാ​ടി

തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന​ത്തി​ൽ മ​ന്ത്രി കെ ​ടി ജ​ലീ​ൽ കു​റ്റ​ക്കാ​ര​നെ​ന്ന ലോ​കാ​യു​ക്ത വി​ധി​യെ​ത്തു​ട​ർ​ന്ന് ജ​ലീ​ലി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നി​രി​ക്കെ ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​നെ​തി​രെ ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ക്കാ​ൻ മ​ന്ത്രി കെ.​ടി ജ​ലീ​ൽ ഒ​രു​ങ്ങു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച് നി​യ​മ വി​ദ​ഗ്ധ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​താ​യാ​ണ് വി​വ​രം. ഹൈ​ക്കോ​ട​തി വെ​ക്കേ​ഷ​ൻ ബെ​ഞ്ചി​ലേ​ക്ക് അ​ടി​യ​ന്തി​ര പ്രാ​ധാ​ന്യ​ത്തോ​ടെ ഹ​ർ​ജി എ​ത്തി​ക്കാ​നാ​ണ് മ​ന്ത്രി കെ.​ടി. ജ​ലീ​ൽ ശ്ര​മി​ക്കു​ന്ന​ത്. ബ​ന്ധു​നി​യ​മ​ന​ത്തി​ൽ ജ​ലീ​ൽ ന​ട​ത്തി​യ​ത് അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗ​മാ​ണെ​ന്ന് ലോ​കാ​യു​ക്ത നി​രീ​ക്ഷി​ച്ചി​രു​ന്നു. ബ​ന്ധു​വി​നെ ന്യൂ​ന​പ​ക്ഷ കോ​ർ​പ്പ​റേ​ഷ​ൻ ജ​ന​റ​ൽ മാ​നേ​ജ​ർ ആ​ക്കി​യ​ത് ച​ട്ടം ലം​ഘി​ച്ചാ​ണെ​ന്നും വി​ധി​യി​ൽ പ​റ​യു​ന്നു. കൂ​ടാ​തെ ജ​ലീ​ലി​നെ മ​ന്ത്രി സ​ഭ​യി​ൽ നി​ന്നു പു​റ​ത്താ​ക്ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി​യോ​ട് ലോ​കാ​യു​ക്താ കോ​ട​തി വി​ധി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. അ​തേ സ​മ​യം ജ​ലീ​ലി​നെ​തി​രെ പ്ര​ക്ഷോ​ഭം ശ​ക്ത​മാ​ക്കാ​നാ​ണ് പ്ര​തി​പ​ക്ഷ തീ​രു​മാ​നം. മ​ന്ത്രി കെ.​ടി. ജ​ലീ​ലി​നെ മ​ന്ത്രി​സ​ഭ​യി​ൽ നി​ന്നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ പു​റ​ത്താ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സ​മ​ര​പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട്. ആ​ദ്യ​പ​ടി​യാ​യി ഇ​ന്ന്…

Read More

കോ​വി​ഡ് വാ​ക്‌​സി​ന് പ​ക​രം ന​ല്‍​കി​യ​ത് പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്‌​സി​ന്‍

ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ പ്രാ​യ​മാ​യ സ്ത്രീ​ക​ൾ​ക്ക് കോ​വി​ഡ് വാ​ക്സി​ന് പ​ക​രം ന​ൽ​കി​യ​ത് പേ​വി​ഷ​ബാ​ധ​ക്കെ​തി​രെ​യു​ള്ള വാ​ക്സി​ൻ. ശാം​ലി​യി​ലെ ക​മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലാ​ണ് സം​ഭ​വം. മൂ​ന്ന് സ്ത്രീ​ക​ള്‍​ക്കാ​ണ് കോ​വി​ഡ് വാ​ക്‌​സി​ന് പ​ക​രം പേ​വി​ഷ ബാ​ധ​ക്കെ​തി​രെ​യു​ള്ള മ​രു​ന്ന് കു​ത്തി​വെ​ച്ച​ത്. ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ല്‍ നി​ന്ന് വീ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍​ക്ക് അ​സ്വ​സ്ഥ​ത അ​നു​ഭ​വ​പ്പെ​ടു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ൽ ജി​ല്ലാ മ​ജി​സ്ട്രേ​റ്റ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ടു. ഫാ​ര്‍​മ​സി​സ്റ്റി​നെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​ന്‍ ചീ​ഫ് മെ​ഡി​ക്ക​ല്‍ ഓ​ഫി​സ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യും മ​ജി​സ്‌​ട്രേ​റ്റ് അ​റി​യി​ച്ചു.

Read More

വോ​ട്ടെ​ണ്ണ​ലി​ന്‍റെ വേ​ഗം കൂ​ട്ടാ​ൻ ഇ​വി​എം ടേ​ബി​ളു​ക​ൾ കൂ​ട്ടും; ത​പാ​ൽ വോ​ട്ട് എ​ണ്ണാ​ൻ വൈ​കും

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: നി​​​യ​​​മ​​​സ​​​ഭാ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ൽ വോ​​​ട്ടെ​​​ണ്ണ​​​ലി​​​ന്‍റെ വേ​​​ഗം കൂ​​​ട്ടാ​​​ൻ ഒ​​​രേ സ​​​മ​​​യം കൂ​​​ടു​​​ത​​​ൽ ഇവിഎമ്മുകൾ തിട്ടപ്പെ ടുത്താൻ നി​​​ർ​​​ദേ​​​ശം. എ​​​ന്നാ​​​ൽ, ഇ​​​ത്ത​​​വ​​​ണ ത​​​പാ​​​ൽ വോ​​​ട്ടു​​​ക​​​ൾ ഏ​​​റെ​​​യു​​​ള്ള​​​തി​​​നാ​​​ൽ ഇ​​​ല​​​ക്‌ട്രോ​​​ണി​​​ക്സ് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ എ​​​ണ്ണി​​​ത്തീ​​​ർ​​​ന്നാ​​​ലും ത​​​പാ​​​ൽ വോ​​​ട്ട് എ​​​ണ്ണി​​​ത്തീ​​​രാ​​​നാ​​​കു​​​മോ എ​​​ന്ന സം​​​ശ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​ൻ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കു​​​ണ്ട്. ഇ​​​തി​​​നാ​​​ൽ അ​​​ന്തി​​​മ ഫ​​​ലം പ്ര​​​ഖ്യാ​​​പി​​​ക്കാ​​​ൻ വൈ​​​കി​​​യേ​​​ക്കും.ഇ​​​ല​​​ക്‌ട്രോണി​​​ക്സ് വോ​​​ട്ടിം​​​ഗ് മെ​​​ഷീ​​​നു​​​ക​​​ൾ എ​​​ണ്ണു​​​ന്ന​​​തി​​​നാ​​​യി ഇ​​​ത്ത​​​വ​​​ണ ഓ​​​രോ​​​യി​​​ട​​​ത്തും പ​​​ര​​​മാ​​​വ​​​ധി നാ​​​ലു ഹാ​​​ളു​​​ക​​​ൾ വീ​​​തം ക്ര​​​മീ​​​ക​​​രി​​​ക്കാ​​​മെ​​​ന്നാ​​​ണ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പു ക​​​മ്മീ​​​ഷ​​​ൻ ന​​​ൽ​​​കി​​​യി​​​ട്ടു​​​ള്ള നി​​​ർ​​​ദേ​​​ശം. കോ​​​വി​​​ഡ് പ്ര​​​തി​​​രോ​​​ധ ന​​​ട​​​പ​​​ടി​​​ക​​​ളു​​​ടെ ഭാ​​​ഗ​​​മാ​​​യി ഓ​​​രോ ഹാ​​​ളി​​​ലും ഏ​​​ഴു ടേ​​​ബി​​​ളു​​​ക​​​ൾ മാ​​​ത്ര​​​മേ ക്ര​​​മീ​​​ക​​​രി​​​ക്കാ​​​വൂ. നേ​​​ര​​​ത്തേ ഒ​​​രു ഹാ​​​ളി​​​ൽ മാ​​​ത്ര​​​മാ​​​യി​​​രു​​​ന്നു ഇ​​​വി​​​എ​​​മ്മു​​​ക​​​ൾ എ​​​ണ്ണി​​​യി​​​രു​​​ന്ന​​​ത്. ഇ​​​വി​​​ടെ 14 ടേ​​​ബി​​​ളു​​​ക​​​ളാ​​​ണു ക്ര​​​മീ​​​ക​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. ഇ​​​താ​​​ണ് ഏ​​​ഴാ​​​ക്കി കു​​​റ​​​ച്ച ശേ​​​ഷം ഹാ​​​ളു​​​ക​​​ളു​​​ടെ എ​​​ണ്ണം നാ​​​ലാ​​​ക്കി ഉ​​​യ​​​ർ​​​ത്തി​​​യ​​​ത്. നി​​​ർ​​​ദേ​​​ശം പൂ​​​ർ​​​ണതോ​​​തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തു ന​​​ട​​​പ്പാ​​​ക്കി​​​യാ​​​ൽ ഒ​​​രേ സ​​​മ​​​യം 28 ഇ​​​വി​​​എ​​​മ്മു​​​ക​​​ൾ വീ​​​തം എ​​​ണ്ണാ​​​നാ​​​കും. ഇ​​​തു​​​വ​​​ഴി ഇ​​​വി​​​എ​​​മ്മു​​​ക​​​ൾ…

Read More

സു​​​ര​​​ക്ഷി​​​ത​​​മാ​​​യ റോ​​​ഡു​​​ക​​​ള്‍ പൗ​​​ര​​​ന്‍റെ അവകാശം; അപ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കാ​ന്‍ യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ല്‍ ന​ട​പ​ടി​ വേണമെന്നു ഹൈ​ക്കോ​ട​തി

  കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ റോ​​​ഡ​​​പ​​​ക​​​ട​​​ങ്ങ​​​ള്‍ കു​​​റ​​​യ്ക്കാ​​​ന്‍ കേ​​​ന്ദ്ര-​​​സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളും റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റിയും യു​​​ദ്ധ​​​കാ​​​ലാ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ല്‍ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി നി​​​ര്‍​ദേ​​ശം ന​​​ല്‍​കി. സു​​​ര​​​ക്ഷി​​​ത​​​മാ​​​യ റോ​​​ഡു​​​ക​​​ള്‍ പൗ​​​ര​​​ന്‍റെ ഭ​​​ര​​​ണ​​​ഘ​​​ട​​​നാ​​​ അ​​​വ​​​കാ​​​ശ​​​മാ​​​ണെ​​​ന്നും കേ​​​ന്ദ്ര- സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ള്‍ ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ വി​​​ട്ടു​​​വീ​​​ഴ്ച​​​യി​​​ല്ലാ​​​തെ ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണ​​​മെ​​​ന്നും ഹൈ​​​ക്കോ​​​ട​​​തി അ​​​ഭി​​​പ്രാ​​​യ​​​പ്പെ​​​ട്ടു. റോ​​​ഡ് സു​​​ര​​​ക്ഷ ഉ​​​റ​​​പ്പാ​​​ക്കാ​​​ന്‍ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നും ഇ​​​തി​​​നാ​​​യി സ​​​ര്‍​ക്കാ​​​ര്‍ പി​​​രി​​​ച്ചെ​​​ടു​​​ത്ത ഫ​​​ണ്ട് അ​​​ഥോ​​​റി​​​റ്റിക്ക് കൈ​​​മാ​​​റ​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട് കെ​​​പി​​​സി​​​സി സെ​​​ക്ര​​​ട്ട​​​റി ഷാ​​​ജി ജെ. ​​​കോ​​​ട​​​ങ്ക​​​ണ്ട​​​ത്ത് ഉ​​​ള്‍​പ്പെ​​​ടെ ന​​​ല്‍​കി​​​യ പൊ​​​തു​​​താ​​​ത്പ​​​ര്യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​ണു ചീ​​​ഫ് ജ​​​സ്റ്റീ​​​സ് എ​​​സ്.​ മ​​​ണി​​​കു​​​മാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം. റോ​​​ഡു​​​ക​​​ള്‍ ഇ​​​ട​​​യ്ക്കി​​​ടെ വെ​​​ട്ടി​​​പ്പൊ​​​ളി​​​ക്കു​​​ന്ന​​​ത് ഒ​​ഴി​​വാ​​ക്കാ​​ൻ പ​​​ണി​​​ക​​​ള്‍ ഒ​​​രു​​​മി​​​ച്ചു ചെ​​​യ്യാ​​​ന്‍ സം​​​വി​​​ധാ​​​നം വേ​​​ണം. ച​​​ട്ട​​​ങ്ങ​​​ളും നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളും പാ​​​ലി​​​ക്കാ​​​ത്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ ക​​​ര്‍​ശ​​​ന ന​​​ട​​​പ​​​ടി​​​യെ​​​ടു​​​ക്ക​​​ണം. അ​​​പ​​​ക​​​ട​​​ത്തി​​​നി​​​ര​​​യാ​​​വു​​​ന്ന​​​വ​​​ര്‍​ക്ക് സ​​​ഹാ​​​യം ന​​​ല്‍​കു​​​ന്ന​​​തി​​നു റോ​​​ഡ് സു​​​ര​​​ക്ഷാ അ​​​ഥോ​​​റി​​​റ്റി ഇ​​​ട​​​പെ​​​ട​​​ണം. റോ​​​ഡ് സു​​​ര​​​ക്ഷാ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള കാ​​​ര്യ​​​ങ്ങ​​​ള്‍ ചെ​​​യ്യു​​​ന്നു​​​ണ്ടെ​​ന്നു ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ള്‍ ഉ​​​റ​​​പ്പാ​​​ക്ക​​​ണം. റോ​​​ഡ് സു​​​ര​​​ക്ഷാ നി​​​യ​​​മ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ജ​​​ന​​​ങ്ങ​​​ളെ…

Read More

‘രണ്ടാം വരവ് അല്പം കട്ടിയാ’; ഇ​ങ്ങ​നെ പോ​യാ​ൽ പ്രതിദിന കോവിഡ് കേസുകൾ പ​തി​നാ​യി​രം ക​ട​ക്കും

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ളും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്കും കു​തി​ച്ചു​യ​രു​ന്ന​തു മൂ​ലം രോ​ഗി​ക​ളു​ടെ എ​ണ്ണം വീ​ണ്ടും പ​തി​നാ​യി​ര​ത്തി​ന് മു​ക​ളി​ലെ​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന സൂ​ച​ന ന​ൽ​കി ആ​രോ​ഗ്യ വി​ദ​ഗ്ധ​ർ. ക​ഴി​ഞ്ഞ മാ​സം പോ​സി​റ്റി​വി​റ്റി നി​ര​ക്ക് മൂ​ന്നു ശ​ത​മാ​ന​ത്തി​ൽ താ​ഴെ എ​ത്തി​യി​രു​ന്നു. ഇ​ത് അ​ഞ്ചു ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലെ​ത്തു​ന്ന​ത് തീ​വ്ര​വ്യാ​പ​ന​ത്തി​ന്‍റെ സൂ​ച​ന​യാ​യാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്. സം​സ്ഥാ​ന​ത്ത് നി​യ​ന്ത്ര‍​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യി മാ​സ്ക് ധ​രി​ക്കാ​ത്ത​വ​ർ​ക്കും കൃ​ത്യ​മാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​ത്ത​വ​ർ​ക്കും എ​തി​രേ ക​ർ​ശ​ന ന​ട​പ​ടി എ​ടു​ക്കാ​നാ​ണ് പോ​ലീ​സി​ന് നി​ർ​ദ്ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. നി​യ​ന്ത്ര​ണ​ങ്ങ​ൾ ക​ർ​ശ​ന​മാ​ക്കി​യ സാ​ഹ​ച​ര്യ​ത്തി​ൽ സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യു​ള്ള കൂ​ട്ടം ചേ​ര​ൽ അ​നു​വ​ദി​ക്കി​ല്ല. കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ച്ച​തി​ന് ഇ​ന്ന​ലെ 57 പേ​രെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. സം​സ്ഥാ​ന​ത്ത് കോ​വി​ഡ് കേ​സു​ക​ൾ വ​ർ​ധിക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​തി​ദി​ന കോ​വി​ഡ് പ​രി​ശോ​ധ​ന വ​ർ​ധിപ്പി​ക്കും.ഫെ​ബ്രു​വ​രി 24നു ​ശേ​ഷം ആ​ദ്യ​മാ​യി ഇ​ന്ന​ലെ നാ​ലാ​യി​ര​ത്തി​നു മു​ക​ളി​ൽ ആ​ൾ​ക്കാ​ർ​ക്ക് രോ​ഗം സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ 4,353 പേ​ർ​ക്കാ​ണ് രോ​ഗം…

Read More

മന്‌സൂർ വധം: ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി ; ‘അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്സി​പി​എം ബ​ന്ധം’; ഐപിഎസ് ഫീസർ അന്വേഷിക്കണമെന്ന് യുഡിഎഫ്

ത​ല​ശേ​രി: പാ​നൂ​ർ പു​ല്ലൂ​ക്ക​ര പാ​റാ​ൽ മ​ൻ​സൂ​ർ കൊ​ല്ല​പ്പെ​ട്ട കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി. ഡി​വൈ​ എ​സ്പി ഇ​സ്മ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്ന​ത്. അ​തേ സ​മ​യം നി​ല​വി​ലെ അ​ന്വേ​ഷ​ണ ചു​മ​ത​ല​യു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന് സി​പി​എ​മ്മു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്നും ഇ​ദ്ദേ​ഹ​ത്തി​നു പ​ക​രം ഐ​പി​സ് ഉ​ദ്യോ​ഗ​സ്ഥ​ന് അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ൽ​ക​ണ​മെ​ന്നും യു​ഡി​എ​ഫ് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്ന​ര​യോ​ടെ​യാ​ണ് കേ​സ് ജി​ല്ലാ ക്രൈം​ബ്രാ​ഞ്ചി​ന് കൈ​മാ​റി​ക്കൊ​ണ്ട് സി​റ്റി ക​മ്മീ​ഷ​ണ​ർ ഇ​ള​ങ്കോ ഉ​ത്ത​ര​വി​ട്ട​ത്. തു​ട​ർ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നോ​ടെ ഡി​വൈ ​എ​സ്പി ഇ​സ്മ​യി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി അ​ന്വ​ഷ​ണം ആ​രം​ഭി​ച്ചു. മ​ൻ​സൂ​റി​ന്‍റെ സ​ഹോ​ദ​ര​ങ്ങ​ളു​ടെ​യും ദൃ​ക് സാ​ക്ഷി​ക​ളു​ടെ​യും മൊ​ഴി അ​ന്വ​ഷ​ണസംഘം രേ​ഖ​പ്പെ​ടു​ത്തി. ചൊ​ക്ലി സി ​ഐ സു​ഭാ​ഷ്, ത​ല​ശേ​രി സി​ഐ ഗോ​പ​കു​മാ​ർ, ധ​ർ​മ​ടം സി​ഐ അ​ബ്ദു​ൾ റ​ഹീം എ​ന്നി​വ​ര​ട​ങ്ങു​ന്ന 15 പേ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ള്ള​ത്. തി​രി​ച്ച​റി​ഞ്ഞ പ​തി​നൊ​ന്ന് പേ​രു​ൾ​പ്പെ​ടെ 25 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള​ള​ത്. നി​ല​വി​ൽ അ​റ​സ്റ്റി​ലാ​യി റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന…

Read More

പരസ്പര വെട്ടിൽ ഇത്തവണ അച്ഛൻ വീണു; നാലുസെന്‍റിൽ ഷെഡ് വയ്ക്കുന്നതിനെ ചൊല്ലിയുള്ള തർക്കം ഇനിയില്ല; മകന്‍റെ വെട്ടേറ്റ് പിതാവ് മരിച്ചു; അച്ഛന്‍റെ വെട്ടേറ്റ മകൻ ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ

വൈ​പ്പി​ന്‍: ഞാ​റ​യ്ക്ക​ലി​ല്‍ ഊ​ടാ​റ​ക്ക​ല്‍ ക്ഷേ​ത്ര​ത്തി​നു സ​മീ​പം താ​മ​സി​ക്കു​ന്ന പി​താ​വും മ​ക​നും വീ​ട്ടി​ല്‍ വ​ച്ച് പ​ര​സ്പ​രം വാ​ക്ക​ത്തി​ക്ക് വെ​ട്ടി​യ സം​ഭ​വ​ത്തി​ല്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ മ​ക​ന്‍ ജ​യേ​ഷി (33)നെ ​എ​റ​ണാ​കു​ളം ജ​ന​റ​ലാ​ശു​പ​ത്രി​യി​ല്‍ നി​ന്നും ക​ഴി​ഞ്ഞ രാ​ത്രി​ത​ന്നെ കോ​ട്ട​യം മെ​ഡി​ക്ക​ല്‍ കോ​ളേ​ജാ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. മ​ക​ന്‍റെ വെ​ട്ടേ​റ്റ് പി​താ​വ് പീ​ച്ചു​ള്ളി​ല്‍ പ്ര​സ​ന്ന​ന്‍ (57) ത​ല്‍​ക്ഷ​ണം മ​രി​ച്ചി​രു​ന്നു. ഇ​യാ​ളു​ടെ ഇ​ന്‍​ക്വ​സ്റ്റ് പോ​ലീ​സ് ഇ​ന്ന് രാ​വി​ലെ ന​ട​ത്തി. മൃ​ത​ദേ​ഹം പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി മാ​റ്റി. മ​ക​ന്‍ ജ​യേ​ഷി​നു ത​ല​യ്ക്കും കൈ​ക്കു​മാ​ണ് വെ​ട്ടേ​റ്റി​ട്ടു​ള്ള​ത്. ആ​ള്‍ സം​സാ​രി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. പ്ര​സ​ന്ന​ന്‍റെ ക​ഴു​ത്തി​ലേ​റ്റ വെ​ട്ടാ​ണ് ത​ല്‍​ക്ഷ​ണം മ​രി​ക്കാ​നി​ട​യാ​ക്കി​യ​ത​ത്രേ. സം​ഭ​വ​ത്തി​ല്‍ ജ​യേ​ഷി​നെ​തി​രെ പോ​ലീ​സ് കൊ​ല​പാ​ത​ക​ത്തി​നു കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തു. വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ള്ള പ്ര​സ​ന്ന​ന്‍റെ ആ​ദ്യ ഭാ​ര്യ​യി​ലു​ള്ള ര​ണ്ട് മ​ക്ക​ളി​ല്‍ ഒ​രാ​ളാ​ണ് ജ​യേ​ഷ്. ആ​ദ്യ ഭാ​ര്യ ജ​യ മ​രി​ച്ചു പോ​യി​രു​ന്നു. പി​ന്നീ​ട് വി​വാ​ഹം ക​ഴി​ച്ച​തി​ലും ര​ണ്ട് മ​ക്ക​ളു​ണ്ട്. നാ​ല് സെ​ന്‍റ് ഭൂ​മി​യി​ല്‍ നി​ല​വി​ലു​ള്ള വീ​ടു കൂ​ടാ​തെ…

Read More

500 രൂപയ്ക്ക് മറിച്ച് വിറ്റ് കളഞ്ഞത് വീണയുടെ വിജയമോ? യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥിയുടെ പോ​സ്റ്റ​റു​ക​ൾ ആ​ക്രി​ക്ക​ട​യി​ൽ; കോ​ൺ​ഗ്ര​സി​ൽ പു​തി​യ വി​വാ​ദം

തി​രു​വ​ന​ന്ത​പു​രം: വ​ട്ടി​യൂ​ര്‍​ക്കാ​വി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി വീ​ണ എ​സ്. നാ​യ​രു​ടെ പോ​സ്റ്റ​റു​ക​ള്‍ ആ​ക്രി​ക്ക​ട​യി​ല്‍. ഉ​പ​യോ​ഗി​ക്കാ​ത്ത അ​മ്പ​ത് കി​ലോ പോ​സ്റ്റ​റു​ക​ളാ​ണ് ന​ന്ത​ന്‍​കോ​ട് വൈ​എം​ആ​ര്‍ ജം​ഗ്ഷ​നി​ലെ ആ​ക്രി​ക്ക​ട​യി​ല്‍ നി​ന്നും ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ​റു​ക​ള്‍ കൊ​ണ്ടു​വ​ന്ന​യാ​ളെ അ​റി​യി​ല്ലെ​ന്നും കി​ലോ​യ്ക്ക് 10 രൂ​പ നി​ര​ക്കി​ലാ​ണ് വാ​ങ്ങി​യ​തെ​ന്നും ആ​ക്രി​ക്ക​ട​യു​ട​മ അ​റി​യി​ച്ചു. വോ​ട്ടെ​ടു​പ്പ് ദി​നം ബൂ​ത്ത് അ​ല​ങ്ക​രി​ക്കാ​ന്‍ ന​ല്‍​കി​യ പോ​സ്റ്റ​റി​ന്‍റെ ബാ​ക്കി ആ​രെ​ങ്കി​ലും ആ​ക്രി​ക്ക​ട​യി​ല്‍ എ​ത്തി​ച്ച​താ​കാ​മെ​ന്നാ​ണ് പ്രാ​ദേ​ശി​ക കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. അ​തേ​സ​മ​യം, സം​ഭ​വം അ​ന്വേ​ഷി​ക്കാ​ന്‍ ഡി​സി​സി ഭാ​ര​വാ​ഹി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​താ​യി തി​രു​വ​ന​ന്ത​പു​രം ഡി​സി​സി പ്ര​സി​ഡ​ന്‍റ് നെ​യ്യാ​റ്റി​ന്‍​ക​ര സ​ന​ല്‍ പ​റ​ഞ്ഞു. വി​വ​രം കെ​പി​സി​സി പ്ര​സി​ഡ​ന്‍റി​നെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ആ​രെ​ങ്കി​ലും മ​ന​പ്പൂ​ര്‍​വം ചെ​യ്ത​താ​ണെ​ങ്കി​ല്‍ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും സ​ന​ല്‍ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

സ്നേ​​ഹാ​​ദ​​ര​​വി​​ന്‍റെ വി​​സ്മ​​യ ചി​​ത്രം, അ​​വ​​ർ ഇ​​പ്പോ​​ഴും ത്രി​​ല്ലി​​ലാ​​ണ്! രാ​ഹു​ലി​ന്‍റെ വ​ര​വ് നേട്ടമായെ​ന്നു കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്ത​ൽ

കോ​​ട്ട​​യം: ഉ​​ഴ​​വൂ​​ർ അ​​രീ​​ക്ക​​ര ആ​​റു​​കാ​​ക്ക​​ൽ വീ​​ട്ടി​​ലെ ഏ​​ലി​​യാ​​ക്കു​​ട്ടി(86)​​യ്ക്കും അ​​ന്ന​​മ്മ (73)യ്ക്കും ​​രാ​​ഹു​​ൽ ഗാ​​ന്ധി​​യെ അ​​ടു​​ത്തു​​ക​​ണ്ടു സം​​സാ​​രി​​ച്ച​​തി​​ന്‍റെ സ​​ന്തോ​​ഷം തീ​​ർ​​ന്നി​​ട്ടി​​ല്ല. ഉ​​ഴ​​വൂ​​രി​​ൽ​​നി​​ന്നു കൂ​​ത്താ​​ട്ടു​​കു​​ള​​ത്തി​​നു​​ള്ള റോ​​ഡ് ഷോ​​യി​​ൽ അ​​രീ​​ക്ക​​ര സു​​ബ്ര​​ഹ്മ​​ണ്യ സ്വാ​​മി​​ക്ഷേ​​ത്ര​​ത്തി​​നു​​സ​​മീ​​പം റോ​​ഡ​​രു​​കി​​ൽ​​നി​​ന്ന ഇ​​രു​​വ​​രെ​​യും ക​​ണ്ട് പ​​ത്തു മീ​​റ്റ​​ർ കാ​​ർ പി​​ന്നോ​​ട്ടെ​​ടു​​ത്താ​​ണ് രാ​​ഹു​​ൽ ഗാ​​ന്ധി അ​​രി​​കി​​ലെ​​ത്തി​​യ​​ത്. ഏ​​ലി​​യാ​​ക്കു​​ട്ടി​​യെ​​യും അ​​ന്ന​​മ്മ​​യെ​​യും ആ​​ശ്ലേ​​ഷി​​ച്ച​​തി​​ന്‍റെ ഫോ​​ട്ടോ​​ക​​ൾ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​റ​​ഞ്ഞു. ഇ​​രു​​വ​​രോ​​ടും വി​​ശേ​​ഷ​​ങ്ങ​​ൾ തി​​ര​​ക്കി​​യ​​തി​​നൊ​​പ്പം വയോധിക​​സ​​ഹോ​​ദ​​രി​​ക​​ൾ രാ​​ഹു​​ലി​​നോ​​ടു വി​​ശേ​​ഷ​​ങ്ങ​​ൾ ചോ​​ദി​​ക്കു​​ക​​യും സോ​​ണി​​യാ ഗാ​​ന്ധി​​യെ തി​​ര​​ക്കി​​യ​​താ​​യി പ​​റ​​യു​​ക​​യും ചെ​​യ്തു. ഈ ​​വാ​​ർ​​ത്ത​​ക​​ളും ഫോ​​ട്ടോ​​ക​​ളും ഫ്രെ​​യിം ചെ​​യ്ത് വ​​യ്ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ഏ​​ലി​​യാ​​ക്കു​​ട്ടി​​യും അ​​ന്ന​​മ്മ​​യും. സ്നേ​​ഹാ​​ദ​​ര​​വി​​ന്‍റെ വി​​സ്മ​​യ ചി​​ത്രം രാ​​ഹു​​ൽ ഗാ​​ന്ധി ഫേ​​സ് ബു​​ക്കി​​ൽ പോ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. രാ​ഹു​ലി​ന്‍റെ വ​ര​വ് നേട്ടമായെ​ന്നു കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്ത​ൽ കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ലെ പ്ര​​ചാ​​ര​​ണ മാ​​ന്ദ്യ​​ത്തി​​ന് ഉ​​ണ​​ർ​​വു​​ണ്ടാ​​ക്കി​​യ​​ത് രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ റോ​​ഡ് ഷോ​​ക​​ളെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ നേ​​തൃ​​യോ​​ഗം വി​​ല​​യി​​രു​​ത്തി. കോ​​ട്ട​​യം, പു​​തു​​പ്പ​​ള്ളി, ച​​ങ്ങ​​നാ​​ശേ​​രി, ക​​ടു​​ത്തു​​രു​​ത്തി,…

Read More