സ്നേ​​ഹാ​​ദ​​ര​​വി​​ന്‍റെ വി​​സ്മ​​യ ചി​​ത്രം, അ​​വ​​ർ ഇ​​പ്പോ​​ഴും ത്രി​​ല്ലി​​ലാ​​ണ്! രാ​ഹു​ലി​ന്‍റെ വ​ര​വ് നേട്ടമായെ​ന്നു കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്ത​ൽ

കോ​​ട്ട​​യം: ഉ​​ഴ​​വൂ​​ർ അ​​രീ​​ക്ക​​ര ആ​​റു​​കാ​​ക്ക​​ൽ വീ​​ട്ടി​​ലെ ഏ​​ലി​​യാ​​ക്കു​​ട്ടി(86)​​യ്ക്കും അ​​ന്ന​​മ്മ (73)യ്ക്കും ​​രാ​​ഹു​​ൽ ഗാ​​ന്ധി​​യെ അ​​ടു​​ത്തു​​ക​​ണ്ടു സം​​സാ​​രി​​ച്ച​​തി​​ന്‍റെ സ​​ന്തോ​​ഷം തീ​​ർ​​ന്നി​​ട്ടി​​ല്ല. ഉ​​ഴ​​വൂ​​രി​​ൽ​​നി​​ന്നു കൂ​​ത്താ​​ട്ടു​​കു​​ള​​ത്തി​​നു​​ള്ള റോ​​ഡ് ഷോ​​യി​​ൽ അ​​രീ​​ക്ക​​ര സു​​ബ്ര​​ഹ്മ​​ണ്യ സ്വാ​​മി​​ക്ഷേ​​ത്ര​​ത്തി​​നു​​സ​​മീ​​പം റോ​​ഡ​​രു​​കി​​ൽ​​നി​​ന്ന ഇ​​രു​​വ​​രെ​​യും ക​​ണ്ട് പ​​ത്തു മീ​​റ്റ​​ർ കാ​​ർ പി​​ന്നോ​​ട്ടെ​​ടു​​ത്താ​​ണ് രാ​​ഹു​​ൽ ഗാ​​ന്ധി അ​​രി​​കി​​ലെ​​ത്തി​​യ​​ത്. ഏ​​ലി​​യാ​​ക്കു​​ട്ടി​​യെ​​യും അ​​ന്ന​​മ്മ​​യെ​​യും ആ​​ശ്ലേ​​ഷി​​ച്ച​​തി​​ന്‍റെ ഫോ​​ട്ടോ​​ക​​ൾ മാ​​ധ്യ​​മ​​ങ്ങ​​ളി​​ൽ നി​​റ​​ഞ്ഞു. ഇ​​രു​​വ​​രോ​​ടും വി​​ശേ​​ഷ​​ങ്ങ​​ൾ തി​​ര​​ക്കി​​യ​​തി​​നൊ​​പ്പം വയോധിക​​സ​​ഹോ​​ദ​​രി​​ക​​ൾ രാ​​ഹു​​ലി​​നോ​​ടു വി​​ശേ​​ഷ​​ങ്ങ​​ൾ ചോ​​ദി​​ക്കു​​ക​​യും സോ​​ണി​​യാ ഗാ​​ന്ധി​​യെ തി​​ര​​ക്കി​​യ​​താ​​യി പ​​റ​​യു​​ക​​യും ചെ​​യ്തു. ഈ ​​വാ​​ർ​​ത്ത​​ക​​ളും ഫോ​​ട്ടോ​​ക​​ളും ഫ്രെ​​യിം ചെ​​യ്ത് വ​​യ്ക്കാ​​നു​​ള്ള ഒ​​രു​​ക്ക​​ത്തി​​ലാ​​ണ് ഏ​​ലി​​യാ​​ക്കു​​ട്ടി​​യും അ​​ന്ന​​മ്മ​​യും. സ്നേ​​ഹാ​​ദ​​ര​​വി​​ന്‍റെ വി​​സ്മ​​യ ചി​​ത്രം രാ​​ഹു​​ൽ ഗാ​​ന്ധി ഫേ​​സ് ബു​​ക്കി​​ൽ പോ​​സ്റ്റ് ചെ​​യ്തി​​രു​​ന്നു. രാ​ഹു​ലി​ന്‍റെ വ​ര​വ് നേട്ടമായെ​ന്നു കോ​ണ്‍​ഗ്ര​സ് വി​ല​യി​രു​ത്ത​ൽ കോ​​ട്ട​​യം: തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ ആ​​ദ്യ​​ഘ​​ട്ട​​ത്തി​​ലെ പ്ര​​ചാ​​ര​​ണ മാ​​ന്ദ്യ​​ത്തി​​ന് ഉ​​ണ​​ർ​​വു​​ണ്ടാ​​ക്കി​​യ​​ത് രാ​​ഹു​​ൽ ഗാ​​ന്ധി​​യു​​ടെ റോ​​ഡ് ഷോ​​ക​​ളെ​​ന്ന് കോ​​ണ്‍​ഗ്ര​​സ് ജി​​ല്ലാ നേ​​തൃ​​യോ​​ഗം വി​​ല​​യി​​രു​​ത്തി. കോ​​ട്ട​​യം, പു​​തു​​പ്പ​​ള്ളി, ച​​ങ്ങ​​നാ​​ശേ​​രി, ക​​ടു​​ത്തു​​രു​​ത്തി,…

Read More

സാനു മോഹന്‍ ഉടന്‍ കുടുങ്ങും! ചെ​ന്നൈ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന സ്ഥ​ലം പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​തായി സൂ​ച​ന; ബാ​ങ്കു​ക​ളു​ടെ മ​റു​പ​ടി ഇന്നു ല​ഭി​ച്ചേ​ക്കും

കാ​ക്ക​നാ​ട്: മു​ട്ടാ​ർ പു​ഴ​യി​ൽ വൈ​ഗ(13) യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ഒ​ളി​വി​ൽ പോ​യ പി​താ​വ് സ​നു മോ​ഹ​ന്‍റെ അ​റ​സ്റ്റ് ഉ​ട​ൻ ഉ​ണ്ടാ​യേ​ക്കും. സ​നു ചെ​ന്നൈ​യി​ൽ ഒ​ളി​വി​ൽ ക​ഴി​യു​ന്ന സ്ഥ​ലം പോ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് സൂ​ച​ന. അ​റ​സ്റ്റ് അ​ട​ക്ക​മു​ള്ള ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കൂ​ടു​ത​ൽ പോ​ലീ​സ് സം​ഘം ഇ​ന്നു ചെ​ന്നൈ​യി​ലേ​ക്ക് തി​രി​ക്കും. ക​ഴി​ഞ്ഞ മാ​സം 21നാ​ണ് വൈ​ഗ​യു​ടെ മൃ​ത​ദേ​ഹം മു​ട്ടാ​ർ പു​ഴ​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​ന്നു മു​ത​ൽ സ​നു മോ​ഹ​നെ​യും അ​യാ​ൾ ഉ​പ​യോ​ഗി​ച്ച കാ​റും ക​ണ്ടെ​ത്താ​നു​ള്ള തീ​വ്ര ശ്ര​മ​ത്തി​ലാ​യി​രു​ന്നു പോ​ലീ​സ്. സം​ഭ​വം ന​ട​ന്നി​ട്ട് 18 ദി​വ​സം ക​ഴി​ഞ്ഞി​ട്ടും ഒ​രു തു​മ്പും ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​താ​ണ് പോ​ലീ​സി​നെ കു​ഴ​യ്ക്കു​ന്ന പ്ര​ശ്നം. വൈ​ഗ മു​ങ്ങി മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ലും പോ​ലീ​സി​നു ബ​ല​മാ​യ സം​ശ​യം നി​ല​നി​ൽ​ക്കു​ക​യാ​ണ്. പോ​സ്റ്റ്മോ​ർ​ട്ടം റി​പ്പോ​ർ​ട്ടി​ന്‍റെ കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പോ​ലീ​സ് പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. കാ​ക്ക​നാ​ട് ക​ങ്ങ​ര​പ്പ​ടി ഹാ​ർ​മ​ണി ഫ്ളാ​റ്റി​ൽ ശ്രീ​ഗോ​കു​ല​ത്തി​ൽ സ​നു​വി​ന്‍റെ​യും ഭാ​ര്യ​യു​ടെ​യും ഫോ​ൺ രേ​ഖ​ക​ൾ…

Read More

സ​ന്ദീ​പ് നാ​യ​ര്‍ ക്രൈം​ബ്രാ​ഞ്ചി​നു ന​ല്‍​കിയ മൊ​ഴി​യി​ല്‍ ഞെ​ട്ടി​ക്കു​ന്ന വി​വ​ര​ങ്ങൾ! മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ല്‍ ന​​​ല്‍​കാ​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ലെ പ്ര​​​തി സ​​​ന്ദീ​​​പ് നാ​​​യ​​​ര്‍ ക്രൈം​​​ബ്രാ​​​ഞ്ചി​​​നു ന​​​ല്‍​കി​​​യ മൊ​​​ഴി​​​യി​​​ല്‍ ഞെ​​​ട്ടി​​​ക്കു​​​ന്ന വി​​​വ​​​ര​​​ങ്ങ​​​ളു​​​ണ്ടെ​​​ന്നും ഇ​​​തു മു​​​ദ്ര​​​വ​​​ച്ച ക​​​വ​​​റി​​​ല്‍ ന​​​ല്‍​കാ​​​മെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു. സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു​​​കേ​​​സി​​​ല്‍ മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ പേ​​​രു പ​​​റ​​​യാ​​​ന്‍ ഇ​​ഡി നി​​​ര്‍​ബ​​​ന്ധി​​​ച്ചെ​​​ന്ന സ്വ​​​പ്ന​​​യു​​​ടെ​​​യും സ​​​ന്ദീ​​​പി​​​ന്‍റെ​​​യും വെ​​​ളി​​​പ്പെ​​​ടു​​​ത്ത​​​ലു​​​ക​​​ളെ​​​ത്തു​​​ട​​​ര്‍​ന്നു ക്രൈം​​​ബ്രാ​​​ഞ്ച് ര​​​ജി​​​സ്റ്റ​​​ര്‍ ചെ​​​യ്ത കേ​​​സു​​​ക​​​ള്‍ റ​​​ദ്ദാ​​​ക്കാ​​​ന്‍ ഇ​​ഡി ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്ട​​​ര്‍ പി. ​​​രാ​​​ധാ​​​കൃ​​​ഷ്ണ​​​ന്‍ ന​​​ല്‍​കി​​​യ ഹ​​​ര്‍​ജി​​​ക​​​ളി​​​ലാ​​​ണ് സ​​​ര്‍​ക്കാ​​​ര്‍ ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്. ക​​​ള്ള​​​പ്പ​​​ണം വെ​​​ളു​​​പ്പി​​​ക്കു​​​ന്ന​​​തു ത​​​ട​​​യ​​​ല്‍ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള കേ​​​സ​​​ന്വേ​​​ഷ​​​ണം നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ കേ​​​സി​​​ല്‍ കു​​​ടു​​​ക്കാ​​​നു​​​ള്ള ലൈ​​​സ​​​ന്‍​സ​​​ല്ലെ​​​ന്നും ഇ​​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍​ക്കെ​​​തി​​​രേ ഗു​​​രു​​​ത​​​ര ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളാ​​​ണ് സ​​​ന്ദീ​​​പ് ഉ​​​ന്ന​​​യി​​​ച്ചി​​​ട്ടു​​​ള്ള​​​തെ​​​ന്നും സ​​​ര്‍​ക്കാ​​​ര്‍ വാ​​​ദി​​​ച്ചു. ഇ​​ഡി ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ര്‍ കേ​​​സു​​​മാ​​​യി ബ​​​ന്ധ​​​മി​​​ല്ലാ​​​ത്ത​​​വ​​​ര്‍​ക്കെ​​​തി​​​രേ വ്യാ​​​ജ തെ​​​ളി​​​വു​​​ണ്ടാ​​​ക്കു​​​ന്നെ​​​ന്ന ആ​​​രോ​​​പ​​​ണം ശ​​​രി​​​യാ​​​ണെ​​​ങ്കി​​​ല്‍ ഒ​​​രു പൗ​​​ര​​​നും രാ​​​ജ്യ​​​ത്ത് സു​​​ര​​​ക്ഷി​​​ത​​​ന​​​ല്ലെ​​​ന്നും സ​​​ര്‍​ക്കാ​​​രി​​​നു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​യ മു​​​ന്‍ അ​​​ഡി. സോ​​​ളി​​​സി​​​റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ ഹ​​​രി​​​ന്‍ പി. ​​​റാ​​​വ​​​ല്‍ വാ​​​ദി​​​ച്ചു. സ്വ​​​പ്ന​​​യു​​​ടെ ശ​​​ബ്ദ​​​രേ​​​ഖ പു​​​റ​​​ത്തുവ​​​ന്ന​​​തി​​​നെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള കേ​​​സും സ​​​ന്ദീ​​​പ് നാ​​​യ​​​രു​​​ടെ പ​​​രാ​​​തി​​​യെ​​​ത്തു​​​ട​​​ര്‍​ന്നു​​​ള്ള കേ​​​സും…

Read More

ബി​ഡി​ജെ​എ​സ് ക​ലി​പ്പി​ല്‍ !ബി​ജെ​പി പ​രി​ഗ​ണി​ച്ചി​ല്ലെ​ന്ന് നേ​താ​ക്ക​ള്‍; എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി; മു​ന്ന​ണി​യി​ല്‍ തു​ട​ര​ണ​മോ​യെ​ന്ന​തി​ല്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ ആ​ശ​ങ്ക​യി​ല്‍

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സം​സ്ഥാ​ന​ത്തെ നി​ര്‍​ണാ​യ​ക ശ​ക്തി​യാ​യി മാ​റു​മെ​ന്ന ശു​ഭ​പ്ര​തീ​ക്ഷ​യ്ക്ക് പി​ന്നാ​ലെ എ​ന്‍​ഡി​എ​യി​ല്‍ പൊ​ട്ടി​ത്തെ​റി. അ​ര്‍​ഹ​മാ​യ പ​രി​ഗ​ണ​ന ഘ​ട​ക​ക​ക്ഷി​ക​ള്‍​ക്ക് ബി​ജെ​പി​യു​ടെ ഭാ​ഗ​ത്തുനി​ന്ന് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന ആ​രോ​പ​ണ​മാ​ണു​യ​രു​ന്ന​ത്. ബി​ഡി​ജെ​എ​സാ​ണ് അ​മ​ര്‍​ഷ​വു​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. മ​ത്സ​രി​ക്കു​ന്ന മ​ണ്ഡ​ല​ത്തി​നു പു​റ​ത്ത് യാ​തൊ​രു​പ​രി​ഗ​ണ​ന​യും ബി​ജെ​പി നേ​തൃ​ത്വം ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നാ​ണ് നേ​താ​ക്ക​ള്‍ പ​റ​യു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ മു​ന്ന​ണി​യി​ല്‍ തു​ട​ര​ണ​മോ​യെ​ന്ന​ത് സം​സ്ഥാ​ന നേ​തൃ​ത്വം തീ​രു​മാ​നി​ക്ക​ണ​മെ​ന്നും ആ​വ​ശ്യം ഉ​യ​ര്‍​ന്നി​ട്ടു​ണ്ട്. ചോദിച്ചതു 32, കിട്ടിയത് 21സീ​റ്റ് വി​ഭ​ജ​ന​ഘ​ട്ട​ത്തി​ല്‍ ബി​ഡി​ജെ​എ​സി​നെ അ​വ​ഗ​ണി​ച്ചി​രു​ന്നെ​ങ്കി​ലും സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ തു​ഷാ​ര്‍​വെ​ള്ളാ​പ്പ​ള്ളി മൗ​നം​പാ​ലി​ക്കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 38 സീ​റ്റ് ല​ഭി​ച്ച ബി​ഡി​ജെ​എ​സി​ന് ഇ​ത്ത​വ​ണ 21 സീ​റ്റ് മാ​ത്ര​മാ​യി​രു​ന്ന ല​ഭി​ച്ച​ത്. ആ​വ​ശ്യ​പ്പെ​ട്ട​താ​ക​ട്ടെ 32 സീ​റ്റും. എ​ന്നി​ട്ടും തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​മ്പ് ബി​ജെ​പി​യു​മാ​യി ത​ര്‍​ക്ക​ത്തി​ന് ബി​ഡി​ജെ​എ​സ് രം​ഗ​ത്തെ​ത്തി​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ്ര​ചാ​ര​ണ​ഘ​ട്ട​ത്തി​ല്‍ നേ​താ​ക്ക​ള്‍​ക്ക് ബി​ജെ​പി​യു​ടെ ഭാ​ഗ​ത്ത് നി​ന്ന് നേ​രി​ടേ​ണ്ടി വ​ന്ന അ​വ​ഗ​ണ​ന​യാ​ണ് ഇ​പ്പോ​ള്‍ ച​ര്‍​ച്ച​യാ​യി മാ​റു​ന്ന​ത്. ക്ഷണമില്ലാതെബി​ഡി​ജെ​എ​സ് പ്ര​ചാ​ര​ണ​ത്തി​ല്‍ നി​ന്ന് വി​ട്ടു​നി​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള…

Read More

ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ​ന്ത​യ​വും എ​ഗ്രി​മെ​ന്‍റും കൗ​തു​ക​മാ​യി; സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ

മു​ക്കം: തെ​ര​ഞ്ഞെ​ടു​പ്പാ​യാ​ലും കാ​യി​ക മ​ത്സ​ര​ങ്ങ​ളാ​യാ​ലും നാ​ട്ടി​ൻ പു​റ​ങ്ങ​ളി​ൽ പ​ന്ത​യ​ങ്ങ​ൾ പു​തു​മ​യു​ള്ള കാ​ഴ്ച​യൊ​ന്നു​മ​ല്ല.​പ​ക്ഷെ, കോഴിക്കോട് കാ​ര​ശേരി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട് സു​ഹൃ​ത്തു​ക്ക​ൾ ന​ട​ത്തി​യ പ​ന്ത​യം ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​വു​ക​യാ​ണ്. നോ​ർ​ത്ത് കാ​ര​ശേരി സ്വ​ദേ​ശി ജം​ഷീ​റും മ​ലാം​കു​ന്ന് സ്വ​ദേ​ശി ഹ​രി​ദാ​സ​നും ത​മ്മി​ലാ​ണ് പ​ന്ത​യംവച്ച​ത്. പ​ക്ഷേ, ഇത് സാധാരണ വാക്കാലുള്ള പന്തയമല്ല. പന്തയം ര​ണ്ട് സാ​ക്ഷി​ക​ൾ മു​ഖേ​ന ടൈ​പ്പ് ചെ​യ്തെടുത്ത് എ​ഗ്രി​മെ​ന്‍റ് പേ​പ്പ​റാ​ക്കിയിരിക്കുകയാണ്. ഇത് ഇതിനകം സോ​ഷ്യ​ൽ മീ​ഡി​യ​യി​ല​ട​ക്കം വ​ലി​യ ച​ർ​ച്ച​യാ​യി. സാ​ധാ​ര​ണ​യാ​യി ഭ​ക്ഷ​ണ​ത്തി​നും ജ്യൂ​സി​നു​മൊ​ക്കെ​യാ​യി ചെ​റി​യ ചെ​റി​യ പ​ന്ത​യ​ങ്ങ​ൾ ന​ട​ക്കാ​റു​ണ്ട​ങ്കി​ലും ഇ​ത്ത​ര​ത്തി​ൽ എ​ഗ്രി​മെ​ന്‍റ് ത​യാ​റാ​ക്കി വയ്ക്കു​ന്ന​ത് ആ​ദ്യ​മാ​ണ്. എ​ഗ്രി​മെന്‍റിൽ എ​ഴു​തി​യ കാ​ര്യ​ങ്ങ​ളും കൗ​തു​ക​മു​ണ​ർ​ത്തു​ന്ന​താ​ണ്. “തി​രു​വ​മ്പാ​ടി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി സി.​പി.​ചെ​റി​യ​മു​ഹ​മ്മ​ദ് വി​ജ​യി​ക്കു​മെ​ന്ന് ഹ​രി​ദാ​സ​നും ഇ​ട​ത് സ്ഥാ​നാ​ർ​ഥി ലി​ന്‍റോ ജോ​സ​ഫ് വി​ജ​യി​ക്കു​മെ​ന്ന് ജം​ഷീ​റും പ​ന്ത​യം വച്ചി​രി​ക്കു​ന്നു എ​ന്നും പ​ന്ത​യ​ത്തി​ൽ പ​രാ​ജ​യ​പ്പെ​ടു​ന്ന​വ​ർ മു​ക്കം “ന​ഹ്ദി മ​ന്തി’​യി​ൽ നി​ന്ന് ഒ​രു ഫു​ൾ മ​ന്തി​യും നോ​ർ​ത്ത് കാ​ര​ശേരി​യി​ലെ…

Read More

പ്രതി ജയിൽ ചാടി; സഹപ്രവർത്തകനെ രക്ഷി ക്കാൻ പതിനെട്ടടവും പയറ്റി പോലീസുകാർ; കള്ളക്കളികൾ ഒപ്പിയെടുത്ത സിസി ടിവിക്ക് നുണപറയാനായില്ല; സി​പി​ഒ ര​വി​കു​മാ​ർ ഇനി വീട്ടിലിരിക്കും…

   പ​ത്ത​നം​തി​ട്ട: കു​മ്പ​ഴ​യി​ല്‍ അ​ഞ്ചു​വ​യ​സു​കാ​രി ദാ​രു​ണ​മാ​യി കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ പി​ടി​യി​ലാ​യ ര​ണ്ടാ​ന​ച്ഛ​ന്‍ അ​ല​ക്സ് ചാ​ടി​പ്പോ​യ സം​ഭ​വ​ത്തി​ല്‍ പോ​ലീ​സു​കാ​ര​ന് സ​സ്പെ​ന്‍​ഷ​ന്‍. പ​ത്ത​നം​തി​ട്ട സ്റ്റേ​ഷ​നി​ലെ റൈ​റ്റ​റാ​യ സി​പി​ഒ ര​വി​കു​മാ​റി​നെ​യാ​ണ് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി സ​സ്പ​ന്‍​ഡ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി 12 ഓ​ടെ​യാ​ണ് പ്ര​തി പ​ത്ത​നം​തി​ട്ട പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ നി​ന്നും ര​ക്ഷ​പ്പെ​ടു​ന്ന​ത്. ശൗ​ചാ​ല​യ​ത്തി​ല്‍ പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട ഇ​യാ​ളെ സ്റ്റേ​ഷ​ന് പു​റ​ത്തേ​ക്ക് ഇ​റ​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് വി​ല​ങ്ങു​മാ​യി ഓ​ടി ര​ക്ഷ​പ്പെ​ട്ട​തെ​ന്നാ​ണ് വി​ശ​ദീ​ക​ര​ണം. പോ​ലീ​സു​കാ​രു​ടെ ഈ ​വാ​ദ​ത്തി​ല്‍ സം​ശ​യം തോ​ന്നി​യ​തി​നേ തു​ട​ര്‍​ന്നാ​ണ് അ​ന്വേ​ഷ​ണം ന​ട​ന്ന​ത്. റൈ​റ്റ​റാ​യ ര​വി​കു​മാ​ര്‍ മാ​ത്ര​മാ​ണ് ഈ ​സ​മ​യം പ്ര​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ത്. ര​വി​കു​മാ​റി​ന്‍റെ താ​ത്പ​ര്യ​പ്ര​കാ​ര​മാ​ണ് ഇ​യാ​ളെ പു​റ​ത്തേ​ക്കി​റ​ക്കി​യ​തെ​ന്ന് സി​സി​ടി​വി​യി​ല്‍ വ്യ​ക്ത​മാ​യ​തോ​ടെ മ​റ്റു പോ​ലീ​സു​കാ​ര്‍ ന​ട​പ​ടി​ക​ളി​ല്‍ നി​ന്നു ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വം സം​ബ​ന്ധി​ച്ച് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ആ​ര്‍. നി​ശാ​ന്തി​നി നേ​രി​ട്ടെ​ത്തി സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പ​രി​ശോ​ധി​ച്ചി​രു​ന്നു. സം​ഭ​വ​ത്തി​ല്‍ മ​റ്റു പോ​ലീ​സു​കാ​രെ​ക്കൂ​ടി കു​ടു​ക്കാ​ന്‍ ചി​ല ശ്ര​മ​ങ്ങ​ള്‍…

Read More

ഡോ​ള​ര്‍ ക​ട​ത്ത്: ‘സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഹാ​ജ​രാ​കി​ല്ല’; ഒ​ളി​ച്ചു​ക​ളി തു​ട​ര്‍​ന്നു സ്പീ​ക്ക​ര്‍ ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍

കൊ​ച്ചി: വി​ദേ​ശ​ത്തേ​ക്ക് ഡോ​ള​ര്‍ ക​ട​ത്തി​യ കേ​സി​ല്‍ ചോ​ദ്യം ചെ​യ്യാ​ലി​നാ​യി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഇ​ന്നു ക​സ്റ്റം​സി​ന് മു​ന്നി​ല്‍ ഹാ​ജ​രാ​കി​ല്ല. സു​ഖ​മി​ല്ലാ​ത്ത​തി​നാ​ല്‍ എ​ത്തി​ല്ലെ​ന്നാ​ണ് ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. രാ​വി​ലെ 11നു ​കൊ​ച്ചി​യി​ലെ ക​സ്റ്റം​സ് ഓ​ഫീ​സി​ല്‍ ഹാ​ജ​രാ​കാ​നാ​ണ് സ്പീ​ക്ക​ര്‍​ക്ക് നോ​ട്ടീ​സ് ന​ല്‍​കി​യി​രു​ന്ന​ത്. ക​ഴി​ഞ്ഞ മാ​സം ഹാ​ജ​രാ​കാ​നാ​യി ആ​ദ്യം നോ​ട്ടീ​സ് അ​യ​ച്ചെ​ങ്കി​ലും, തെ​ര​ഞ്ഞെ​ടു​പ്പ് തി​ര​ക്ക് ചൂ​ണ്ടി​ക്കാ​ട്ടി സ​മ​യം നീ​ട്ടി ന​ല്‍​ക​ണ​മെ​ന്ന് സ്പീ​ക്ക​ര്‍ മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു. പോ​ളിം​ഗി​ന് ശേ​ഷം ഹാ​ജ​രാ​കാ​മെ​ന്നും രേ​ഖാ​മൂ​ലം ക​സ്റ്റം​സി​നെ അ​റി​യി​ച്ചി​രു​ന്നു. യു​എ​ഇ കോ​ണ്‍​സു​ല്‍ ജ​ന​റ​ല്‍ മു​ഖേ​ന ന​ട​ത്തി​യ ഡോ​ള​ര്‍ ക​ട​ത്തി​ല്‍ സ്പീ​ക്ക​ര്‍​ക്കും പ​ങ്കു​ണ്ടെ​ന്ന സ്വ​പ്ന​യു​ടെ​യും സ​രി​ത്തി​ന്‍റെ​യും മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് സ്പീ​ക്ക​റെ ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​തു മൂ​ന്നാ​മ​ത്തെ പ്രാ​വ​ശ്യ​മാ​ണ് സ്പീ​ക്ക​ര്‍ ക​സ്റ്റം​സി​ന്‍റെ മു​ന്നി​ല്‍ ഹാ​ജ​രാ​കാ​തെ മാ​റി നി​ല്‍​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു സ​മ​യ​ത്തു ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍​ക്കു മു​ന്നി​ല്‍ എ​ത്തി പ്ര​ശ്‌​നം വ​ഷ​ളാ​ക്കേ​ണ്ട​തി​ല്ലെ​ന്ന സി​പി​എം നി​ല​പാ​ട് അ​നു​സ​രി​ച്ചാ​ണ് സ്പീ​ക്ക​ര്‍ ഹാ​ജ​രാ​കാ​തെ മാ​റി​നി​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പു ക​ഴി​ഞ്ഞ​തോ​ടെ…

Read More

ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​മ്പോൾ വി​ജ​യി​യു​ടെ രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശം ഉ​ണ്ടാ​കും; സൈ​ക്കി​ൾ യാ​ത്ര രാ​ഷ്‌​ട്രീ​യ സ​ന്ദേ​ശം ത​ന്നെ​യെ​ന്ന് പി​താ​വ് എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​ർ

ചെ​ന്നൈ: വി​ജ​യ് ന​ട​ത്തി​യ സൈ​ക്കി​ൾ യാ​ത്ര രാ​ഷ്‌‌​ട്രീ​യ സ​ന്ദേ​ശം ന​ൽ​കാ​ൻ ത​ന്നെ​യെ​ന്ന് പി​താ​വ് എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​ർ. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ ഒ​ടു ടെ​ലി​വി​ഷ​ൻ ചാ​ന​ലു​മാ​യി സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജ​ന​ങ്ങ​ളു​ടെ പ്ര​ശ്നം തു​റ​ന്നു​കാ​ട്ടാ​ൻ ത​ന്നെ​യാ​ണ് വി​ജ​യ് സൈ​ക്കി​ൾ യാ​ത്ര ന​ട​ത്തി​യ​ത്. സാ​ധാ​ര​ണ​കാ​ർ​ക്ക് വേ​ണ്ടി​യാ​ണ് വി​ജ​യ് സൈ​ക്കി​ളി​ലേ​റി​യ​ത്. എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും വി​ജ​യ് രാ​ഷ്‌​ട്രീ​ത്തി​ലി​റ​ങ്ങും. ജ​ന​ങ്ങ​ൾ ആ​ഗ്ര​ഹി​ക്കു​ന്പോ​ൾ വി​ജ​യി​യു​ടെ രാ​ഷ്‌​ട്രീ​യ​പ്ര​വേ​ശം ഉ​ണ്ടാ​കു​മെ​ന്നും എ​സ്.​എ.​ച​ന്ദ്ര​ശേ​ഖ​ർ പ​റ​ഞ്ഞു. രാ​ഷ്‌​ട്രീ​യ സ​ന്ദേ​ശം ന​ൽ​കാ​നാ​യി​രു​ന്നി​ല്ല സൈ​ക്കി​ൾ​യാ​ത്ര എ​ന്ന വാ​ദ​ങ്ങ​ൾ​ക്കി​ടെ​യാ​ണ് വി​ജ​യി​യു​ടെ അ​ച്ഛ​ന്‍റെ പ്ര​തി​ക​ര​ണം. മെ​യ് ആ​റി​ന് ന​ട​ന്ന ത​മി​ഴ്നാ​ട് നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നാ​യു​ള്ള വോ​ട്ടെ​ടു​പ്പി​ൽ ചെ​ന്നൈ​യി​ൽ വ​സ​തി​യി​ൽ നി​ന്നും വി​ജ​യ് സൈ​ക്കി​ളി​ൽ വോ​ട്ട് ചെ​യ്യാ​ൻ വ​ന്ന സം​ഭ​വം വ​ലി​യ ച​ർ​ച്ച​ക​ൾ​ക്ക് വ​ഴി തു​റ​ന്നി​രു​ന്നു. വി​ജ​യ് സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച​തി​ന് അ​സാ​ധാ​ര​ണ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും വീ​ടി​ന് അ​ടു​ത്തു​ള്ള സ്കൂ​ളാ​യ​തി​നാ​ൽ മാ​ത്ര​മാ​ണ് അ​ദ്ദേ​ഹം സൈ​ക്കി​ളി​ൽ സ​ഞ്ച​രി​ച്ച​തെ​ന്നു​മാ​ണ് ന​ട​ന്‍റെ പി​ആ​ർ ടീം ​വ്യ​ക്ത​മാ​ക്കു​ന്ന​ത്.

Read More

രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​നി​ടെ ഒ​ന്നേ​കാ​ൽ ല​ക്ഷം പി​ന്നി​ട്ട് കോ​വി​ഡ് രോ​ഗി​ക​ൾ; 685 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും 

  ന്യൂ​ഡ​ൽ​ഹി: കോ​വി​ഡ് രോ​ഗ​ബാ​ധ രാ​ജ്യ​ത്ത് കു​തി​ച്ചു​യ​രു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 1,26,789 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. രാ​ജ്യ​ത്ത് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്ത ഏ​റ്റ​വും കൂ​ടി​യ പ്ര​തി​ദി​ന ക​ണ​ക്കാ​ണ് ഇ​ന്ന​ത്തേ​ത്. ഇ​തോ​ടെ ആ​കെ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 1,29,28,574 ആ​യി ഉ​യ​ർ​ന്നു. 9,10,319 ആ​ക്ടീ​വ് കോ​വി​ഡ് കേ​സു​ക​ളാ​ണ് നി​ല​വി​ൽ രാ​ജ്യ​ത്തു​ള്ള​ത്. 1,18,51,393 പേ​ർ​ക്ക് രോ​ഗ​മു​ക്തി ല​ഭി​ച്ചു. 59,258 പേ​രാ​ണ് രോ​ഗം ഭേ​ദ​മാ​യി ആ​ശു​പ​ത്രി വി​ട്ട​ത്. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 685 കോ​വി​ഡ് മ​ര​ണ​ങ്ങ​ളും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 1,66,862 ആ​യി. വാ​ക്സി​ൻ സ്വീ​ക​രി​ച്ച​വ​രു​ടെ എ​ണ്ണം 9,01,98,673 ആ​യ​താ​യും ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ഇ​ന്ത്യ​യി​ലെ ശ​ത​കോ​ടീ​ശ്വ​ര​ന്മാ​രു​ടെ പ​ട്ടി​ക​യി​ല്‍ 10 മ​ല​യാ​ളി​ക​ള്‍; യൂ​സ​ഫ​ലി ഒ​ന്നാ​മ​ത്

  ന്യൂ​യോ​ർ​ക്ക്: ഫോ​ർ​ബ്സ് പു​റ​ത്തു​വി​ട്ട ഇ​ന്ത്യ​യി​ലെ അ​തി​സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ല്‍ ലു​ലു ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ൻ എം.​എ യൂ​സ​ഫ​ലി അ​ട​ക്കം 10 മ​ല​യാ​ളി​ക​ള്‍. പ്ര​വാ​സി വ്യ​വ​സാ​യി​യാ യൂ​സ​ഫ​ലി​യാ​ണ് പ​ട്ടി​ക​യി​ൽ ഒ​ന്നാം സ്ഥാ​ന​ത്ത്. 480 കോ​ടി ഡോ​ള​റാ​ണ് (35,600 കോ​ടി രൂ​പ) ആ​സ്തി. അ​തി സ​മ്പ​ന്ന​രു​ടെ ആ​ഗോ​ള പ​ട്ടി​ക​യി​ല്‍ 589-ാം സ്ഥാ​ന​മാ​ണ് യൂ​സ​ഫ​ലി​ക്ക്. ഇ​ന്ത്യ​യി​ലെ സ​മ്പ​ന്ന​രു​ടെ പ​ട്ടി​ക​യി​ല്‍ 26-ാം സ്ഥാ​ന​ത്താ​ണ്. ക​ഴി​ഞ്ഞ വ​ര്‍​ഷം 445 കോ​ടി ഡോ​ള​റാ​യി​രു​ന്നു യൂ​സ​ഫ​ലി​യു​ടെ ആ​സ്തി. ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ലെ അ​തി​സ​മ്പ​ന്ന​നാ​യ ഇ​ന്ത്യ​ക്കാ​ര​നും യൂ​സ​ഫ​ലി​യാ​ണ്. ഇ​ന്‍​ഫോ​സി​സ് സ​ഹ​സ്ഥാ​പ​ക​ന്‍ ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​നാ​ണ് പ​ട്ടി​ക​യി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്ത്. 330 കോ​ടി ഡോ​ള​ര്‍ ആ​സ്തി​യാ​ണ് ക്രി​സ് ഗോ​പാ​ല​കൃ​ഷ്ണ​നു​ള്ള​ത്. ര​വി പി​ള്ള, ബൈ​ജു ര​വീ​ന്ദ്ര​ന്‍ (250 കോ​ടി ഡോ​ള​ര്‍ വീ​തം), എ​സ്. ഡി. ​ഷി​ബു​ലാ​ല്‍ (190 കോ​ടി), ജെം​സ് ഗ്രൂ​പ്പ് ചെ​യ​ര്‍​മാ​ന്‍ സ​ണ്ണി വ​ര്‍​ക്കി (140 കോ​ടി), ജോ​ര്‍​ജ് അ​ല​ക്‌​സാ​ണ്ട​ര്‍ മു​ത്തൂ​റ്റ്, ജോ​ര്‍​ജ് ജേ​ക്ക​ബ്…

Read More