മു​സ്‌​ലീം ലീ​ഗി​നെ ക്ഷ​ണി​ക്കാ​ൻ മാ​ത്രം ബി​ജെ​പി വ​ള​ർ​ന്നി​ട്ടി​ല്ല: ശോ​ഭ​യ്ക്ക് മ​റു​പ​ടി​യു​മാ​യി കു​ഞ്ഞാ​ലി​ക്കു​ട്ടി

മ​ല​പ്പു​റം: മു​സ്‌​ലീം ലീ​ഗി​നെ എ​ന്‍​ഡി​എ​യി​ലേ​ക്കു ക്ഷ​ണി​ക്കാ​ന്‍ മാ​ത്രം ബി​ജെ​പി വ​ള​ര്‍​ന്നി​ട്ടി​ല്ലെ​ന്ന് പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി. ലീ​ഗി​നെ എ​ന്‍​ഡി​എ​യി​ലേ​ക്കു ക്ഷ​ണി​ച്ച ശോ​ഭാ സു​രേ​ന്ദ്ര​ന് മ​റു​പ​ടി ന​ല്‍​കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ക​റ​ക​ള​ഞ്ഞ മ​തേ​ത​ര സ്വ​ഭാ​വ​മു​ള്ള പാ​ര്‍​ട്ടി​യാ​ണ് ലീ​ഗ്. ഇ​പ്പോ​ള്‍ സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പാ​ര്‍​ട്ടി​യെ ക്ഷ​ണി​ക്കു​ന്ന​താ​ണ് ബി​ജെ​പി​ക്ക് ന​ല്ല​ത്. ഇ​ട​തു​പ​ക്ഷം സം​സാ​രി​ക്കു​ന്ന​ത് ബി​ജെ​പി​യു​ടെ ഭാ​ഷ​യി​ലാ​ണെ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി കു​റ്റ​പ്പെ​ടു​ത്തി. അ​തേ​സ​മ​യം, ശോ​ഭാ സു​രേ​ന്ദ്ര​ന്‍റെ പ്ര​സ്താ​വ​ന​യെ ത​ള്ളി കേ​ന്ദ്ര​മ​ന്ത്രി പ്ര​ഹ്ലാ​ദ് ജോ​ഷി രം​ഗ​ത്തെ​ത്തി. മു​സ്‌​ലീം ലീ​ഗ് വ​ര്‍​ഗീ​യ പാ​ര്‍​ട്ടി​യാ​ണെ​ന്നും ലീ​ഗു​മാ​യി ഒ​രു ബ​ന്ധ​ത്തി​നും ബി​ജെ​പി​യി​ല്ലെ​ന്നും പ്ര​ഹ്ലാ​ദ് ജോ​ഷി വ്യ​ക്ത​മാ​ക്കി.

Read More

വ​ർ​ഗീ​യ​ത ഉ​പേ​ക്ഷി​ച്ച വ​ന്നാ​ൽ..! ലീ​ഗി​നെ ക്ഷ​ണി​ച്ച് വീ​ണ്ടും ശോ​ഭ സു​രേ​ന്ദ്ര​ൻ; രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച പാ​ർ​ട്ടി​യാ​ണ് ലീ​ഗെ​ന്ന് കെ. ​സു​രേ​ന്ദ്ര​ൻ

ചേ​ല​ക്ക​ര: മു​സ്ലീം ലീ​ഗി​നെ ബി​ജെ​പി​യി​ലേ​ക്ക് ക്ഷ​ണി​ച്ച് വീ​ണ്ടും ശോ​ഭ സു​രേ​ന്ദ്ര​ൻ. ചേ​ല​ക്ക​ര​യി​ൽ വി​ജ​യ​യാ​ത്ര​യ്ക്ക് ന​ൽ​കി​യ സ്വീ​ക​ര​ണ സ​മ്മേ​ള​ന​ത്തി​ലാ​ണ് ശോ​ഭ ത​ന്‍റെ നി​ല​പാ​ട് ആ​വ​ർ​ത്തി​ച്ച​ത്. ലീ​ഗി​നെ ബി​ജെ​പി​യി​ലേ​ക്ക് ക്ഷ​ണി​ച്ച ത​ന്‍റെ ന​ല​പാ​ടി​ൽ മാ​റ്റ​മി​ല്ല. ന​രേ​ന്ദ്ര​മോ​ദി​യു​ടെ നേ​തൃ​ത്വം അം​ഗീ​ക​രി​ച്ചാ​ൽ ലീ​ഗു​മാ​യി ബി​ജെ​പി സ​ഖ്യ​മു​ണ്ടാ​ക്കും. ജ​മ്മു​കാ​ശ്മീ​രി​ൽ ബി​ജെ​പി നാ​ഷ​ണ​ൽ കോ​ണ്‍​ഫ​റ​ൻ​സു​മാ​യി സ​ഖ്യ​മു​ണ്ടാ​ക്കി​യ​ത് ഓ​ർ​മി​പ്പി​ച്ചാ​ണ് ശോ​ഭ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. അ​ഖി​ലേ​ന്ത്യ നേ​തൃ​ത്വം ഇ​തി​ന് പ​ച്ച​ക്കൊ​ടി കാ​ണി​ക്കും. കെ. ​മു​ര​ളീ​ധ​ര​ന് മ​റു​പ​ടി​യെ​ന്നു പ​റ​ഞ്ഞാ​ണ് പ്ര​സം​ഗം ആ​രം​ഭി​ച്ച​ത്. കോ​ണ്‍​ഗ്ര​സ് മു​ങ്ങു​ന്ന ക​പ്പ​ലാ​ണ്. ലീ​ഗി​ന് സി​പി​എ​മ്മു​മാ​യി യോ​ജി​ക്കാ​നാ​കി​ല്ല. ലീ​ഗ് വ​ർ​ഗീ​യപാ​ർ​ട്ടി​യാ​ണെ​ന്നാ​ണ് ബി​ജെ​പി​യു​ടെ നി​ല​പാ​ട്. എ​ന്നാ​ൽ വ​ർ​ഗീ​യ​ത ഉ​പേ​ക്ഷി​ച്ച വ​ന്നാ​ൽ സ്വീ​ക​രി​ക്കാ​ൻ ബു​ദ്ധി​മു​ട്ടി​ല്ല. ലീ​ഗ് രാ​ജ്യ​ത്തെ വി​ഭ​ജി​ച്ച വ​ർ​ഗീ​യ പാ​ർ​ട്ടി​യാ​ണെ​ന്നാ​യി​രു​ന്നു ബി​ജെ​പി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റെ കെ. ​സു​രേ​ന്ദ്ര​ന്‍റെ പ്ര​തി​ക​ര​ണം. ലീ​ഗി​നെ ഉ​ൾ​ക്കൊള്ളാനാ​കി​ല്ല. ലൗ ​ജി​ഹാ​ദി​നെ​തി​രെ നി​യ​മം അ​നി​വാ​ര്യ​മാ​ണെ​ന്നും സു​രേ​ന്ദ്ര​ൻ പ​റ​ഞ്ഞു.

Read More

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോടെ മു​ന്ന​ണി​ക​ളി​ൽ പ​ട​യൊ​രു​ക്കം; പ്രചരണത്തിന് മാറ്റ് കൂട്ടാൻ സോഷ്യൽ മീഡിയയും

എം​ജെ ശ്രീ​ജി​ത്ത് തി​രു​വ​ന​ന്ത​പു​രം : തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി പ്ര​ഖ്യാ​പി​ച്ച​തോ​ടെ മൂ​ന്നു മു​ന്ന​ണി​ക​ളും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​ടു​ത്ത ഘ​ട്ട​ത്തി​ലേ​ക്ക് ക​ട​ന്നു. എ​ത്ര​യും വേ​ഗം സ്ഥാ​നാ​ർ​ത്ഥി​പ്പ​ട്ടി​ക പു​റ​ത്തി​റ​ക്കാ​നാ​ണ് എ​ല്ലാ മു​ന്ന​ണി​ക​ളു​ടെ​യും നീ​ക്കം. ഇ​ട​തി​ന് പി​ണ​റാ​യി​യെ​ന്ന ഏ​ക​മു​ഖംക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൽ​ഡി​എ​ഫി​നെ ന​യി​ച്ച​ത് വി​എ​സ് അ​ച്യു​താ​ന​ന്ദ​നും പി​ണ​റാ​യി വി​ജ​യ​നും കൂ​ടി ആ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ അ​ത് പി​ണ​റാ​യി വി​ജ​യ​ൻ മാ​ത്ര​മാ​യി. ക​ഴി​ഞ്ഞ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​എ​സി​നെ മു​ൻ​നി​ർ​ത്തി​യാ​ണ് എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് നേ​രി​ട്ട​ത് അ​ത് വ​ലി​യ വി​ജ​യം നേ​ടി​യെ​ങ്കി​ലും പി​ണ​റാ​യി വി​ജ​യനെ​യാ​ണ് സി​പി​എം മു​ഖ്യ​മ​ന്ത്രി​യാ​ക്കി​യ​ത്. അ​തി​നു​ശേ​ഷ​മു​ള്ള അ​ഞ്ചു​വ​ർ​ഷം കൊ​ണ്ട് സി​പി​എ​മ്മി​ലും എ​ൽ​ഡി​എ​ഫി​ലും ചോ​ദ്യം ചെ​യ്യാ​ൻ പ​റ്റാ​ത്ത നേ​താ​വാ​യി പി​ണ​റാ​യി മാ​റി​യ​താ​ണ് പി​ന്നെ കേ​ര​ളം ക​ണ്ട​ത്. അ​തു​കൊ​ണ്ടു​ത​ന്നെ ഈ ​തി​ര​ഞ്ഞെ​ടു​പ്പ് മു​ന്നി​ൽ​നി​ന്ന് ന​യി​ക്കാ​ൻ പി​ണ​റാ​യി വി​ജ​യ​ൻ എ​ന്ന ഏ​ക മു​ഖ​മാ​ണ് എ​ൽ ഡി ​എ​ഫി​ന് മു​ന്നി​ലു​ള്ള​ത്. ഉ​മ്മ​ൻ​ചാ​ണ്ടി​യു​ടെ അ​പ്ര​തീ​ക്ഷി​ത വ​ര​വ്യു ​ഡി എ​ഫി​നെ ന​യി​ക്കാ​ൻ ഉ​മ്മ​ൻ​ചാ​ണ്ടി​യും ര​മേ​ശ്…

Read More

സു​ഹൃ​ത്തു​ക്ക​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ പണം ആവശ്യപ്പെടുന്നുണ്ടോ? സൂക്ഷിക്കണം;ത​ട്ടി​പ്പു​കാ​ർ ഇ​ര​ക​ളാ​ക്കു​ന്ന​ത് പ്ര​മു​ഖ​രാ​യ ആ​ളു​ക​ളെ…

കൊ​ച്ചി: ആ​ശു​പ​ത്രി​യി​ലാ​ണ് അ​ത്യാ​വ​ശ്യ​മാ​യി കാ​ശ് വേ​ണം. അ​ടു​ത്ത സു​ഹൃ​ത്ത് ഫേ​സ്ബു​ക്കി​ലൂ​ടെ​യാ​ണ് പ​ണം ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ങ്കി​ൽ അ​ത് ന​ൽ​കു​ന്ന​തി​നു മു​ൻ​പ് സു​ഹൃ​ത്തി​നെ വി​ളി​ച്ച് കാ​ര്യം അ​ന്വേ​ഷി​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കും. കാ​ര​ണം ഇ​പ്പോ​ൾ ഫേ​സ്ബു​ക്കി​ൽ പ​ണം ത​ട്ടു​ന്ന വ്യാ​ജ​ൻ​മാ​രു​ടെ വി​ള​യാ​ട്ട​മാ​ണ്. പ്ര​മു​ഖ​രു​ടെ​യും അ​ല്ലാ​ത്ത​വ​രു​ടെ​യു​മാ​യ വ്യാ​ജ ഫേ​സ്ബു​ക്ക് പ്രൊ​ഫൈ​ല്‍ ഉ​ണ്ടാ​ക്കി അ​തി​ൽ​നി​ന്ന് മെ​സേ​ജ് അ​യ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്. പ്ര​മു​ഖ അ​ഭി​ഭാ​ഷ​ക​നാ​യ ഹ​രീ​ഷ് വാ​സു​ദേ​വ​ന്‍റെ വ്യാ​ജ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ട് നി​ർ​മി​ച്ച് ഇ​ത്ത​ര​ത്തി​ൽ പ​ണം ത​ട്ടാ​ൻ ശ്ര​മം ന​ട​ന്നി​രു​ന്നു. ഹ​രീ​ഷ് വാ​സു​ദേ​വ​ൻ ത​ന്നെ ത​ന്‍റെ പേ​രി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഫേ​സ്ബു​ക്കി​ൽ പ്ര​ച​രി​ക്കു​ന്നു​ണ്ടെ​ന്നു പോ​സ്റ്റ് ഇ​ട്ടി​രു​ന്നു. ഇ​തോ​ടെ​യാ​ണ് ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ടെ​ന്ന കാ​ര്യം അ​ദേ​ഹ​ത്തി​ന്‍റെ സു​ഹൃ​ത്തു​ക്ക​ൾ അ​റി​യു​ന്ന​ത്. വ്യാ​ജ​നാ​ണെ​ന്ന് അ​റി​യാ​തെ പ​ണം ന​ല്‍​കു​ന്ന​വ​രാ​ണ് പ​റ്റി​ക്ക​പ്പെ​ടു​ന്ന​ത്. ഒ​റി​ജി​ന​ലി​നെ വെ​ല്ലു​ന്ന വ്യാ​ജ​ൻത​ട്ടി​പ്പു​കാ​ർ പ്ര​മു​ഖ​രാ​യ ആ​രു​ടെ​യെ​ങ്കി​ലും വ്യാ​ജ ഫേ​സ്ബു​ക്ക് ഐ​ഡി അ​വ​രു​ടെ പേ​രി​ൽ ത​ന്നെ ഉ​ണ്ടാ​ക്കി​യ ശേ​ഷം വി​ശ്വാ​സ്യ​ത​യ്ക്കാ​യി അ​വ​രു​ടെ ഒ​റി​ജി​ന​ൽ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ​നി​ന്നും…

Read More

ഭക്തിനിറവിൽ ആറ്റുകാൽ പൊങ്കാല; വീടുകളിൽ പൊങ്കാലയർപ്പിച്ച് ഭക്തജനങ്ങൾ; പതിവ് തെറ്റിക്കാതെ  നടി ആനിയും ചിപ്പിയും പൊങ്കാലയിട്ടു

വൈ.​എ​സ്. ജ​യ​കു​മാ​ർതി​രു​വ​ന​ന്ത​പു​രം: ഭ​ക്തി​യു​ടെ അ​ന്ത​രീ​ക്ഷ​ത്തി​ൽ ആ​റ്റു​കാ​ല​മ്മ​യ്ക്ക് ക്ഷേ​ത്ര​മു​റ്റ​ത്തെ പാ​ട്ടു​പു​ര​ക്കു മു​ന്നി​ൽ തോ​റ്റം​പാ​ട്ടു​കാ​ർ പൊ​ങ്കാ​ല​യി​ട്ടു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ഉ​ള്ള​തി​നാ​ൽ ക്ഷേ​ത്ര​മു​റ്റ​ത്തും വ​ഴി​യോ​ര​ങ്ങ​ളി​ലും പൊ​ങ്കാ​ല ഇ​ല്ലാ​യി​രു​ന്നു. പൊ​തു ഇ​ട​ങ്ങ​ളി​ൽ പൊ​ങ്കാ​ല ഒ​ഴി​വാ​ക്കാ​നാ​യി ക്ഷേ​ത്ര ട്ര​സ്റ്റും ജി​ല്ലാ ഭ​ര​ണ​കൂ​ട​വും നി​ർ​ദേ​ശി​ച്ചി​രു​ന്നു. ക്ഷേ​ത്ര പ​രി​സ​രം മു​ത​ൽ പ​തി​വ് പൊ​ങ്കാ​ല​യി​ടു​ന്ന 10കി​ലോ​മീ​റ്റ​റോ​ളം ചു​റ്റ​ള​വി​ലെ പ​ല വീ​ടു​ക​ളി​ലും ന​ഗ​ര​ത്തി​ലെ മ​റ്റ് ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളി​ലും പൊ​ങ്കാ​ല​യ​ർ​പ്പി​ച്ചു. കോ​വി​ഡ് മാ​ന​ദ​ണ്ഡം പാ​ലി​ച്ചായിരുന്നു ഈ വർഷത്തെ പൊ​ങ്കാ​ല. ഇ​ത് ഉ​റ​പ്പാ​ക്കാ​നാ​യി ജി​ല്ലാ​ഭ​ര​ണ​കൂ​ട​വും പോ​ലീ​സും സു​ര​ക്ഷ​ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. ഒ​ന്പ​താം ഉ​ത്സ​വ ദി​വ​സ​മാ​യ ഇ​ന്ന് രാ​വി​ലെ ക്ഷേ​ത്ര​മു​റ്റ​ത്തെ പാ​ട്ടു​പു​ര​യി​ൽ ത​മി​ഴ് കാ​വ്യ​മാ​യ ചി​ല​പ്പ​തി​കാ​ര​ത്തി​ൽ പാ​ണ്ഡ്യ രാ​ജാ​വി​നെ വ​ധി​ക്കു​ന്ന ഭാ​ഗം പാ​ടി​ത്തീ​ർ​ന്നു. ​ ശേ​ഷം ത​ന്ത്രി തെ​ക്കേ​ട​ത്ത് കു​ഴി​ക്കാ​ട്ടി​ല്ല​ത്ത് പ​ര​മേ​ശ്വ​ര​ൻ വാ​സു​ദേ​വ​ൻ ഭ​ട്ട​തി​രി​പ്പാ​ട് ശ്രീ​കോ​വി​ലി​ൽ നി​ന്നു​ള്ള ദീ​പം പ​ക​ർ​ന്ന് മേ​ൽ​ശാ​ന്തി പി. ​ഈ​ശ്വ​ര​ൻ ന​ന്പൂ​തി​രി​ക്ക് കൈ​മാ​റി. രാ​വി​ലെ 10.50ന് ​മേ​ൽ​ശാ​ന്തി ക്ഷേ​ത്ര തി​ട​പ്പ​ള്ളി​യി​ലെ പൊ​ങ്കാ​ല അ​ടു​പ്പി​ൽ…

Read More

യുവതി‍യെ തട്ടിക്കൊണ്ടുപോകൽ; യു​വ​തി മു​മ്പും സ്വ​ർ​ണം ക​ട​ത്തിയെന്ന തെ​ളി​വു​മാ​യി പോ​ലീ​സ് ; കൂടുതൽ വിവരങ്ങൾ പുറത്തേക്ക്

ഡൊ​മ​നി​ക് ജോ​സ​ഫ്മാ​ന്നാ​ർ: യു​വ​തി​യെ മാ​ന്നാ​റി​ൽ സി ​ന്ന് ത​ട്ടി​ക്കൊ​ണ്ടു​പോ​യ സം​ഭ​വ​ത്തി​ൽ അ​ഞ്ചു പ്ര​തി​ക​ൾ​കൂ​ടി പി​ടി​യി​ലാ​യി. ഇ​തോ​ടെ ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മൊ​ത്തം ആ​റു പേ​ർ പി​ടി​യി​ലാ​യി​ട്ടു​ണ്ട്. പ്ര​ധാ​ന പ്ര​തി അ​ബ്ദു​ൾ ഫ​ഹ​ദ്തി​രു​വ​ല്ല ശ​ങ്ക​ര​മം​ഗ​ലം വി​ട്ടി​ൽ ബി​നോ വ​ർ​ഗീ​സ്(39), പ​രു​മ​ല തി​ക്ക​പ്പു​ഴ മ​ല​യി​ൽ തെ​ക്കേ​തി​ൽ ശി​വ​പ്ര​സാ​ദ് (37), പ​രു​മ​ല കോ​ട്ട​യ്ക്ക മാ​ലി സു​ബി​ൻ കൊ​ച്ചു​മോ​ൻ (38) ,പ​ര​വു​ർ മ​ന്നം കാ​ഞ്ഞി​ര​പ​റ​മ്പി​ൽ അ​ൽ ഷാ​ദ് ഹ​മീ​ദ് (30), പൊ​ന്നാ​നി ആ​ന​പ്പ​ടി പാ​ല​ക്ക​ൽ അ​ബ്ദു​ൾ ഫ​ഹ​ദ് (35) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. മാ​ന്നാ​ർ നാ​ന്നി പ​റ​മ്പി​ൽ പീ​റ്റ​റി​നെ നേ​ര​ത്തെ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. യു​വ​തി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​കാ​ൻ ഉ​പ​യോ​ഗി​ച്ച മാ​രു​തി ബെ​ലേ​നൊ കാ​റും പൊ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. കാ​ർ മ​ല​പ്പു​റം സ്വ​ദേ​ശി രാ​ജേ​ഷ് പ്ര​ഭ​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ൽ ഉ​ള്ള​താ ണെ​ന്നു ക​ണ്ടെ​ത്തി​യി​ട്ടി​ട്ടു​ണ്ട്.​ ഇ​യാ​ൾ ഈ ​കേ​സി​ലെ മു​ഖ്യ ക​ണ്ണി​യാ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. റി​മാ​ൻ​ഡ് ചെ​യ്ത പ്ര​തി​ക​ളെ കൂ​ടു​ത​ൽ ചോ​ദ്യം…

Read More

വഴിതെറ്റിയെത്തിയ 26കാരിയെ ലോഡ്ജില്‍ എത്തിച്ച് പീഡനത്തിനിരയാക്കി ! രണ്ട് ബസ് കണ്ടക്ടര്‍മാര്‍ പിടിയില്‍…

വഴിതെറ്റിയെത്തിയ യുവതിയെ ലോഡ്ജിലെത്തിച്ച് പീഡനത്തിനിരയാക്കിയ സംഭവത്തില്‍ രണ്ട് ബസ് കണ്ടക്ടര്‍മാര്‍ അറസ്റ്റില്‍. പട്ടുവം പറപ്പൂലിലെ രൂപേഷ് (21), കണ്ണൂര്‍ കക്കാട് മിഥുന്‍ (30) എന്നിവരെയാണ് തളിപറമ്പ് പൊലീസ് പിടികൂടിയത്. വടകര സ്വദേശിനിയായ 26കാരിയാണ് പീഡനത്തിനിരയായത്. 22ന് വൈകീട്ട് യുവതിയെ കാണാതായിരുന്നു. 24വരെ യുവതി എവിടെയായിരുന്നു എന്നതിനെപറ്റി ആര്‍ക്കും ഒരറിവും ഉണ്ടായിരുന്നില്ല. എന്നാല്‍ 24ന് സന്ധ്യയോടെ കണ്ണൂരില്‍ നിന്നു പുറപ്പെടുന്ന ബസില്‍ യുവതി കയറിയിരുന്നു. പറശ്ശിനിക്കടവിലേക്കുള്ള അവസാന ട്രിപ്പായിരുന്നു ഇത്. അവിടെ നിന്നാണ് രൂപേഷ് യുവതിയെ ലോഡ്ജിലെത്തിച്ചത്. മറ്റൊരു കണ്ടക്ടറായ മിഥുനിനെയും വിളിച്ചു. അതിനിടെ യുവതി ബഹളം വെച്ചതോടെ ലോഡ്ജില്‍ നിന്ന് രാത്രി ഇറങ്ങി യുവതിയെ ടൗണില്‍ കൊണ്ടുവിട്ടു. എന്നാല്‍, അവിടെ നിന്ന് നടന്ന് പെട്രോള്‍ പമ്പിലെത്തിയ യുവതി ബസില്‍ കയറിയിരുന്നു. ഈ സമയത്ത് യുവതിയുടെ ഫോണ്‍ സ്വിച്ച് ഓഫായിരുന്നു. പിന്നീട് യുവതിയെ പയ്യോളി പൊലീസ് വീഡിയോ കോള്‍…

Read More

മു​ല്ല​പ്പ​ള്ളി ക​ണ്ണൂ​രി​ലേ​ക്ക് ? പ​ക​രം സു​ധാ​ക​ര​ന് കെ​പി​സി​സി പ​ദ​വി; ക​ണ്ണൂ​ർ മ​ണ്ഡ​ല​ത്തി​ലെ കോ​ൺഗ്രസ് സ്ഥാ​നാ​ർ​ഥിപ്പട്ടി​ക വെ​ട്ടി

സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: ക​ണ്ണൂ​ർ നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ എ​ത്തി​യേ​ക്കും.മു​ല്ല​പ്പ​ള്ളി​യെ ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ നേ​തൃ​ത്വ​ത്തോ​ട് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത് കെ.​സു​ധാ​ക​ര​നാ​ണെ​ന്ന് സൂ​ച​ന. മു​ല്ല​പ്പ​ള്ളി​യെ ക​ണ്ണൂ​രി​ൽ നി​ർ​ത്തി ജ​യി​പ്പി​ച്ചാ​ൽ പ​ക​രം മു​ല്ല​പ്പ​ള്ളി​യു​ടെ പി​ന്തു​ണ​യോ​ടെ കെ.​സു​ധാ​ക​ര​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ പ​ദ​വി​യി​ലെ​ത്തി​യേ​ക്കും. മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​നാ​യ​തു മു​ത​ൽ ത​ദേ​ശ​തെ​ര​ഞ്ഞെ​ടു​പ്പ് വ​രെ കെ​പി​സി​സി അ​ധ്യ​ക്ഷ​നെ നി​ശി​ത​മാ​യി വി​മ​ർ​ശി​ച്ചു വ​ന്ന​യാ​ളാ​ണ് കെ.​സു​ധാ​ക​ര​ൻ. പ​ല​പ്പോ​ഴും മു​ല്ല​പ്പ​ള്ളി​യും സു​ധാ​ക​ര​ന് മ​റു​പ​ടി കൊ​ടു​ത്തി​രു​ന്നു. എ​ന്നാ​ൽ, കെ.​സു​ധാ​ക​ര​നും മു​ല്ല​പ്പ​ള്ളി​യും ത​മ്മി​ലു​ള്ള പ്ര​ശ്ന​ങ്ങ​ൾ ഒ​ത്തു തീ​ർ​ന്നു. മു​ല്ല​പ്പ​ള്ളി​യെ ക​ണ്ണൂ​രി​ൽ മ​ത്സ​രി​ക്കാ​ൻ കെ.​സു​ധാ​ക​ര​ൻ പ​ര​സ്യ​മാ​യി ക്ഷ​ണി​ക്കു​ക​യും ചെ​യ്തി​രു​ന്നു. മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നെ​തി​രേ കെ.​സു​ധാ​ക​ര​ൻ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ത്തി​ൽ ചി​ല കോ​ൺ​ഗ്ര​സ് നേ​താ​ക്ക​ൾ വി​മ​ർ​ശി​ച്ച​പ്പോ​ഴും ‌സു​ധാ​ക​ര​ന് ആ​ദ്യം പി​ന്തു​ണ​യു​മാ​യെ​ത്തി​യ​തും മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​നാ​ണ്. മു​ഖ്യ​മ​ന്ത്രി​യെ വി​മ​ർ​ശി​ച്ച​തി​ൽ ജാ​തീ​യ​മാ​യി ഒ​ന്നു​മി​ല്ലെ​ന്നും അ​ത് ക​ണ്ണൂ​ർ രാ​ഷ്‌​ട്രീ​യ​ത്തി​ന്‍റെ ശൈ​ലി​യാ​ണെ​ന്നും പ​റ​ഞ്ഞ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്ത​നാ​യ…

Read More

രാ​ജ്യ​ത്ത് കോ​വി​ഡ് കൂ​ടു​ന്നു; 24 മ​ണി​ക്കൂ​റി​നി​ടെ 16,488 പേ​ർ​ക്ക് രോ​ഗ​ബാ​ധ; ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ള്ള​ത് മ​ഹാ​രാ​ഷ്ട്ര​യിൽ

  ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ത​രു‌​ടെ എ​ണ്ണം വീ​ണ്ടും കൂ​ടു​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 16,488 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1,10,79,979 ആ​യി ഉ​യ​ർ​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. 12,771 പേ​രാ​ണ് പു​തി​യ​താ​യി രോ​ഗ​മു​ക്തി നേ​ടി​യ​ത്. 113 പേ​രു​ടെ മ​ര​ണ​വും സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണ​പ്പെ​ട്ട​വ​രു​ടെ എ​ണ്ണം 1,56,938 ആ​യി ഉ​യ​ർ​ന്നു. രാ​ജ്യ​ത്ത് രോ​ഗ​മു​ക്ത​രു​ടെ എ​ണ്ണം ഒ​രു​കോ​ടി ഏ​ഴു​ല​ക്ഷം ക​ട​ന്നു എ​ന്ന​ത് ആ​ശ്വാ​സ​ക​ര​മാ​ണ്. രാ​ജ്യ​ത്ത് മ​ഹാ​രാ​ഷ്ട്ര​യി​ലാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ രോ​ഗ​ബാ​ധി​ത​രു​ള്ള​ത്.

Read More

സ്വ​സ്ഥ​ത തേ​ടി​യാ​ണ് കാമുകനൊപ്പം പോയതെന്ന് യുവതി; അവനോടൊപ്പം പോയ അവരെ എനിക്ക് വേണ്ട; വീട്ടമ്മയുമായി കടന്നുകളഞ്ഞ ദേവസ്വം ജീവനക്കാരൻ  വൈക്കം പോലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ സംഭവിച്ചത് ഇങ്ങനെ…

വൈ​ക്കം: വീ​ട്ട​മ്മ​യു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ ര​ണ്ടാ​ഴ്ച​യ്ക്കു​ശേ​ഷം പോ​ലി​സി​ൽ കീ​ഴ​ട​ങ്ങി.​ മൊ​ബൈ​ൽ ഫോ​​വ​ർ​ത്ത​ന​ര​ഹി​ത​മാ​ക്കി പോ​ലി​സി​നെ വ​ട്ടം​ചു​റ്റി​ച്ച് ഇ​വ​ർ ഒ​ളി​ച്ചു താ​മ​സി​ച്ചു വ​രി​ക​യാ​യി​രു​ന്നു.​ ഇ​വ​ർ ബ​ന്ധ​പ്പെ​ടാ​ൻ സാ​ധ്യ​ത​യു​ള്ള​വ​രെ​യൊ​ക്കെ പോലീസ് നി​രീ​ക്ഷി​ച്ചിരുന്നു. അന്വേഷണം ശക്ത മാക്കിയതോടെ ഗ​ത്യ​ന്ത​ര​മി​ല്ലാ​തെ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ യു​വ​തി​യു​മാ​യി വൈ​ക്കം പോ​ലി​സ് സ്റ്റേ​ഷ​നി​ലെ​ത്തുകയായിരുന്നു.വീട്ടമ്മയ്ക്ക് ഒന്പതു വ​യ​സു​ള്ള മ​ക​നു​ണ്ട്. ഭ​ർ​ത്താ​വ് ത​ന്നെ നി​ര​ന്ത​രം ശ​കാ​രി​ക്കു​ന്ന​തു​മൂ​ലം സ്വ​സ്ഥ​ത തേ​ടി​യാ​ണ് അ​ടു​പ്പ​ക്കാ​ര​നാ​യ വൈ​ക്കം ദേ​വ​സ്വ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യി ക​ട​ന്നു ക​ള​ഞ്ഞ​തെ​ന്നാ​ണ് പോ​ലി​സി​നു വീട്ടമ്മ ന​ൽ​കി​യ മൊ​ഴി.​ യു​വ​തി​യെ സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​ത​റി​ഞ്ഞ് ഭ​ർ​ത്താ​വ് സ്റ്റേ​ഷ​നി​ലെ​ത്തി​യെ​ങ്കി​ലും യു​വ​തി മു​ഖം തി​രി​ച്ചു. ത​നി​ക്ക് അ​വ​രെ ഇ​നി കൂ​ടെ കൂ​ട്ടാ​ൻ താ​ൽ​പ​ര്യ​മി​ല്ലെ​ന്നും ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​നൊ​പ്പം പോ​ക​ട്ടെ​യെ​ന്ന നി​ല​പാ​ടി​ൽ ഭ​ർ​ത്താ​വ് മ​ട​ങ്ങി. പി​ന്നീ​ട് പോ​ലി​സ് ക​മി​താ​ക്ക​ളെ കോ​ട്ട​യ​ത്തെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി. കോ​ട​തി യു​വ​തി പി​താ​വി​നൊ​പ്പം പോ​കാ​ൻ നി​ർ​ദ്ദേ​ശി​ച്ചു.​ ദേ​വ​സ്വം ജീ​വ​ന​ക്കാ​ര​ൻ ബ​ന്ധു​വി​നൊ​പ്പം മ​ട​ങ്ങി. ​വൈ​ക്കം കോ​ട​തി​ക്കു സ​മീ​പ​ത്തെ ഡി​ടി​പി സെ​ന്‍റ​റി​ൽ…

Read More