2020-ൽ സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്കും ധരിച്ചൊരു ഇലക്ഷൻ; വീണ്ടുമൊരു തദ്ദേശ തെരഞ്ഞെടുപ്പു വരുമ്പോൾ ആവേശത്തോടെ ജനങ്ങൾ

പ​ത്ത​നം​തി​ട്ട: 2020ലെ ​ത​ദ്ദേ​ശ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത് കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചാ​ണ്. സാ​മൂ​ഹി​ക അ​ക​ല​വും മാ​സ്കും നി​ർ​ബ​ന്ധ​മാ​യി​രു​ന്ന കാ​ല​ഘ​ട്ട​ത്തി​ൽ കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​ർ പി​പി​ഇ കി​റ്റ് ധ​രി​ച്ചാ​ണ് പോ​ളിം​ഗ് ബൂ​ത്തു​ക​ളി​ലെ​ത്തി​യ​ത്. കോ​വി​ഡ് ബാ​ധി​ത​രെ എ​ത്തി​ച്ച് വോ​ട്ട് ചെ​യ്യി​പ്പി​ച്ച​തും പ്ര​ത്യേ​ക സം​വി​ധാ​ന​ങ്ങ​ളോ​ടെ​യാ​ണ്. കോ​വി​ഡ് ബാ​ധി​ത​ർ വോ​ട്ട് ചെ​യ്യാ​നെ​ത്തു​ന്പോ​ൾ പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​രും പി​പി​ഇ കി​റ്റ് ധ​രി​ച്ച് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ല്ലാ വോ​ട്ട​ർ​മാ​രും മാ​സ്ക് ധ​രി​ച്ചു വേ​ണം പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്താ​നെ​ന്നു​ള്ള​ത് നി​ർ​ബ​ന്ധ​മാ​യി​രു​ന്നു. സാ​മൂ​ഹി​ക അ​ക​ല​വും നി​ർ​ബ​ന്ധ​മാ​ക്കി​യി​രു​ന്നു. വോ​ട്ട​ർ​മാ​ർ കൂ​ടു​ത​ലു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ അ​ധി​ക ബൂ​ത്തു​ക​ളും ക്ര​മീ​ക​രി​ച്ചു ന​ൽ​കി. പോ​ളിം​ഗ് ശ​ത​മാ​ന​ത്തെ​യും കോ​വി​ഡ് ബാ​ധി​ച്ചി​രു​ന്നു. സം​സ്ഥാ​ന​ത്താ​ക​മാ​നം 75.99 ശ​ത​മാ​നം പോ​ളിം​ഗാ​ണ് 2020ലെ ​ത​ദ്ദേ​ശ സ്ഥാ​പ​ന വോ​ട്ടെ​ടു​പ്പി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കു​റ​വ് പോ​ളിം​ഗ് ന​ട​ന്ന​താ​ക​ട്ടെ പ​ത്ത​നം​തി​ട്ട​യി​ലാ​ണ്. 69.72 ശ​ത​മാ​നം. 10,78,647 വോ​ട്ട​ർ​മാ​ർ പ​ട്ടി​ക​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​തി​ൽ 7,50,216 പേ​രാ​ണ് പോ​ളിം​ഗ് ബൂ​ത്തി​ലെ​ത്തി​യ​ത്. ത്രി​ത​ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ൽ 69.7…

Read More

ദി​ലീ​പ് കോ​ട​തി​ക​ളെ സ​മീ​പി​ച്ച​പ്പോ​ഴെ​ല്ലാം ത​ട​സ​ഹ​ര്‍​ജി​യു​മാ​യി അ​തി​ജീ​വി​ത​യു​മെ​ത്തി: പോ​രാ​ടി ന​ടി​യും

കൊച്ചി: അ​തി​ജീ​വി​ത​യു​ടെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് വ​നി​താ ജ​ഡ്ജി​യെ​ത്ത​ന്നെ കോ​ട​തി വി​ചാ​ര​ണ​യ്ക്കു നി​യോ​ഗി​ച്ച​ത്. സാ​ക്ഷി​വി​സ്താ​രം തു​ട​ങ്ങി എ​ട്ടാം മാ​സം ജ​ഡ്ജി​യെ മാ​റ്റ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​തി​ജീ​വി​ത ഹൈ​ക്കോ​ട​തി​യെ​യും സു​പ്രീം​കോ​ട​തി​യെ​യും സ​മീ​പി​ച്ചു. ദി​ലീ​പ് കോ​ട​തി​ക​ളെ സ​മീ​പി​ച്ച​പ്പോ​ഴെ​ല്ലാം ത​ട​സ​ഹ​ര്‍​ജി​യു​മാ​യി അ​തി​ജീ​വി​ത​യു​മെ​ത്തി. മെ​മ്മ​റി കാ​ർ​ഡി​ന്‍റെ ഹാ​ഷ് വാ​ല്യു മാ​റി​യ​തി​ല്‍ സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​വും ആ​വ​ശ്യ​പ്പെ​ട്ടു. ഈ ​ഇ​ട​പെ​ട​ലി​ലാ​ണ് കേ​സ് ആ​ദ്യം പ​രി​ഗ​ണി​ച്ച ജി​ല്ലാ ജ​ഡ്ജി​പോ​ലും സം​ശ​യ​നി​ഴ​ലി​ലാ​യ​ത്. ഒ​ടു​വി​ല്‍ വ​സ്തു​താ​ന്വേ​ഷ​ണ റി​പ്പോ​ര്‍​ട്ടി​ല്‍ മെ​മ്മ​റി കാ​ര്‍​ഡ് മൂ​ന്നു ത​വ​ണ തു​റ​ന്ന​താ​യി സ്ഥി​രീ​ക​രി​ച്ച​പ്പോ​ള്‍ ഐ​ജി റാ​ങ്കി​ലു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും അ​തി​ജീ​വി​ത ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് മേ​ല്‍​ക്കോ​ട​തി​ക​ള്‍ നി​ര​സി​ച്ച​തോ​ടെ ത​ന്‍റെ സ്വ​കാ​ര്യ​ത​യ്ക്കു ഭീ​ഷ​ണി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി രാ​ഷ്‌​ട്ര​പ​തി​ക്കു ക​ത്ത​യ​യ്ക്കാ​നും അ​വ​ർ ത​യാ​റാ​യി. ദി​ലീ​പി​നെ​തി​രേ തെ​ളി​വി​ല്ലെ​ന്ന പ​രാ​മ​ര്‍​ശം ന​ട​ത്തി​യ‍ മു​ന്‍ ഡി​ജി​പി ആ​ര്‍. ശ്രീ​ലേ​ഖ​യ്ക്കെ​തി​രേ കോ​ട​തി​യ​ല​ക്ഷ്യ ഹ​ര്‍​ജി​യും ന​ടി ന​ല്‍​കി. അ​ഞ്ചു ത​വ​ണ​യാ​ണ് കേ​സി​ല്‍ വി​ചാ​ര​ണ നീ​ട്ടി​വ​ച്ച​ത്. കോ​വി​ഡി​നെ​ത്തു​ട​ര്‍​ന്നു വി​ചാ​ര​ണ നീ​ണ്ട​തും ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ പ​രാ​മ​ര്‍​ശ​ത്തി​ലു​ള്ള തു​ട​ര​ന്വേ​ഷ​ണ​വു​മെ​ല്ലാം കാ​ര​ണ​മാ​യി. ര​ണ്ടു…

Read More

ജ​മ്മു കാ​ഷ്മീ​ർ വ​ന​മേ​ഖ​ല​യി​ൽഭീ​ക​ര​ത്താ​വ​ള​ങ്ങ​ൾ ത​ക​ർ​ത്തു

‌ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ വ​ന​മേ​ഖ​ല​യി​ൽ ഭീ​ക​ര​രു​ടെ ഒ​ളി​ത്താ​വ​ള​ങ്ങ​ൾ ത​ക​ർ​ത്ത് സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ.ദോ​ഡ​യി​ലെ ജ​മ്മു കാ​ഷ്മീ​ർ പോ​ലീ​സി​ന്‍റെ സ്പെ​ഷ​ൽ ഓ​പ്പ​റേ​ഷ​ൻ ഗ്രൂ​പ്പ് (എ​സ്ഒ​ജി) ഇ​ന്ന​ലെ രാ​ത്രി ഭ​ലാ​ര വ​ന​മേ​ഖ​ല​യി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ലാ​ണ് ഭീ​ക​ര​കേ​ന്ദ്ര​ങ്ങ​ൾ ത​ക​ർ​ത്ത​ത്. ദോ​ഡ എ​സ്എ​സ്പി സ​ന്ദീ​പ് മേ​ത്ത​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ‍​യി​രു​ന്നു ഭീ​ക​ര​വേ​ട്ട. ഒ​രു എ​സ്‌​എ​ൽ​ആ​ർ റൈ​ഫി​ൾ, ര​ണ്ട് മാ​ഗ​സി​നു​ക​ൾ, 22 വെ​ടി​യു​ണ്ട​ക​ൾ എ​ന്നി​വ പോ​ലീ​സ് ക​ണ്ടെ​ടു​ത്തു.മേ​ഖ​ല​യി​ലെ സു​ര​ക്ഷ ശ​ക്തി​പ്പെ​ടു​ത്തി​യെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ൽ കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

Read More

ന​ടി​യെ ആ​ക്ര​മി​ച്ചു പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്ക​ണം, മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത വ​രു​ന്ന​തു ത​ട​യ​ണം: ദി​ലീ​പ് സമർപ്പിച്ചത് തൊ​ണ്ണൂ​റോ​ളം ഹ​ർ​ജി​ക​ൾ

2017ൽ ​കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച് മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് കേ​സി​ൽ വി​ചാ​ര​ണ തു​ട​ങ്ങി​യ​ത്. ഈ ​സ​മ​യ​ത്തി​നു​ള്ളി​ല്‍ പ​ല ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച് ദി​ലീ​പ് ന​ല്‍​കി​യ​ത് 20 ഹ​ര്‍​ജി​ക​ളാ​ണ്. സി​നി​മാ ചി​ത്രീ​ക​ര​ണ​ത്തി​നാ​യി വി​ദേ​ശ​ത്തു പോ​കാ​ന്‍ അ​നു​മ​തി വേ​ണം, ന​ടി​യെ ആ​ക്ര​മി​ച്ചു പ​ക​ര്‍​ത്തി​യ ദൃ​ശ്യ​ങ്ങ​ള്‍ ല​ഭി​ക്ക​ണം, കു​റ്റ​പ​ത്ര​ത്തി​നൊ​പ്പം സ​മ​ര്‍​പ്പി​ച്ച മു​ഴു​വ​ന്‍ രേ​ഖ​ക​ളും ല​ഭി​ക്ക​ണം, മാ​ധ്യ​മ​ങ്ങ​ളി​ല്‍ വാ​ര്‍​ത്ത വ​രു​ന്ന​തു ത​ട​യ​ണം തു​ട​ങ്ങി നി​ര​വ​ധി ഹ​ർ​ജി​ക​ളാ​ണു കോ​ട​തി​യി​ലെ​ത്തി​യ​ത്. 2020ല്‍ ​വി​ചാ​ര​ണ തു​ട​ര​വേ പ്ര​തി​പ്പ​ട്ടി​ക​യി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഹൈ​ക്കോ​ട​തി​യി​ലും ദി​ലീ​പ് ഹ​ര്‍​ജി ന​ല്‍​കി. ഹൈ​ക്കോ​ട​തി ത​ള്ളി​യ​തോ​ടെ സു​പ്രീം​കോ​ട​തി​യി​ലേ​ക്കു ഹ​ർ​ജി​യു​മാ​യി പോ​യെ​ങ്കി​ലും ഒ​ടു​വി​ല്‍ പി​ന്‍​വ​ലി​ച്ചു. സം​വി​ധാ​യ​ക​ൻ ബാ​ല​ച​ന്ദ്ര​കു​മാ​റി​ന്‍റെ മൊ​ഴി​പ്ര​കാ​രം കോ​ട​തി ഉ​ത്ത​ര​വി​ട്ട തു​ട​ര​ന്വേ​ഷ​ണം ത​ട​യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടും ദി​ലീ​പ് മേ​ല്‍​ക്കോ​ട​തി​യെ സ​മീ​പി​ച്ചു. തു​ട​ര​ന്വേ​ഷ​ണ​ത്തി​നി​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രെ അ​പാ​യ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചെ​ന്ന കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്ന ഭീ​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യ​ഹ​ർ​ജി​യു​മാ​യും ഇ​യാ​ൾ ഹൈ​ക്കോ​ട​തി​യി​ലെ​ത്തി. തു​ട​ര​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് കോ​ട​തി​യി​ലെ​ത്തി​യ​പ്പോ​ള്‍ അ​തി​ന്‍റെ പ​ക​ര്‍​പ്പ് വേ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു. ഒ​ടു​വി​ല്‍…

Read More

ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ടം; ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ ജ​ന​വി​ധി നാ​ളെ; രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​ പോ​​​ളിം​​​ഗ്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ന്‍റെ ഒ​​​ന്നാം​​​ഘ​​​ട്ട പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​​ണം അ​​​വ​​​സാ​​​നി​​​ച്ചു. ഇ​​​ന്ന​​​ലെ വൈ​​​കു​​​ന്നേ​​​രം ആ​​​റി​​​നാ​​​ണ് പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന് പ​​​രി​​​സ​​​മാ​​​പ്തി​​​യാ​​​യ​​​ത്. ഇ​​​ന്ന് നി​​​ശ​​​ബ്ദ​​​പ്ര​​​ചാ​​​ര​​​ണം. ഒ​​​ന്നാം​​​ഘ​​​ട്ട വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കു​​​ന്ന ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ലും പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണ​​​ത്തി​​​ന്‍റെ അ​​​വ​​​സാ​​​ന മ​​​ണി​​​ക്കൂ​​​റു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​പ്ര​​​ചാ​​​ര​​​ണ​​​ജാ​​​ഥ​​​യും പ്ര​​​ധാ​​​ന ജം​​​ഗ്ഷ​​​നു​​​ക​​​ളി​​​ൽ സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളും പ്ര​​​വ​​​ർ​​​ത്ത​​​ക​​​രും ഒ​​​ത്തു​​​ചേ​​​ർ​​​ന്ന് ക​​​ലാ​​​ശ​​​ക്കൊ​​​ട്ടു ന​​​ട​​​ത്തി​​​യും ആ​​​വേ​​​ശ​​​ക്കൊടു​​​മു​​​ടി​​​യി​​​ൽ എ​​​ത്തി​​​ച്ചു. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ല്ലം, പ​​​ത്ത​​​നം​​​തി​​​ട്ട, ആ​​​ല​​​പ്പു​​​ഴ, കോ​​​ട്ട​​​യം, ഇ​​​ടു​​​ക്കി, എ​​​റ​​​ണാ​​​കു​​​ളം ജി​​​ല്ല​​​ക​​​ളി​​​ലാ​​​ണ് ഇ​​​ന്ന​​​ലെ പ​​​ര​​​സ്യ​​​പ്ര​​​ചാ​​​ര​​​ണം അ​​​വ​​​സാ​​​നി​​​ച്ച​​​ത്. ഈ ​​​ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ നാ​​​ളെ വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കും. രാ​​​വി​​​ലെ ഏ​​​ഴു​​​മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം ആ​​​റു​​​വ​​​രെ​​​യാ​​​ണ് പോ​​​ളിം​​​ഗ്. ഒ​​​ന്നാം​​​ഘ​​​ട്ട​​​ത്തി​​​ൽ 1,32,83739 വോ​​​ട്ട​​​ർ​​​മാ​​​രാ​​​ണ് സ​​​മ്മ​​​തി​​​ദാ​​​നാ​​​വ​​​കാ​​​ശം രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ക. 595 ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ 11,168 വാ​​​ർ​​​ഡു​​​ക​​​ളി​​​ലാ​​​യി 36,630 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ഒ​​​ന്നാം​​​ഘ​​​ട്ടം ജ​​​ന​​​വി​​​ധി തേ​​​ടു​​​ന്ന ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ രം​​​ഗ​​​ത്തു​​​ള്ളത്. തൃ​​​ശൂ​​​ർ മു​​​ത​​​ൽ കാ​​​സ​​​ർ​​​ഗോ​​​ഡ് വ​​​രെ​​​യു​​​ള്ള ഏ​​​ഴു ജി​​​ല്ല​​​ക​​​ളി​​​ൽ 11ന് ​​​വോ​​​ട്ടെ​​​ടു​​​പ്പ് ന​​​ട​​​ക്കും. 13നാ​​​ണ് ഫ​​​ല​​​പ്ര​​​ഖ്യാ​​​പ​​​നം.ഒ​​​ന്നും ര​​​ണ്ടും ഘ​​​ട്ട​​​ങ്ങ​​​ളി​​​ലാ​​​യി സം​​​സ്ഥാ​​​ന​​​ത്തെ 14 ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി 75,633 സ്ഥാ​​​നാ​​​ർ​​​ഥി​​​ക​​​ളാ​​​ണ് ജ​​​ന​​​വി​​​ധി…

Read More

ഗോ​വ നി​ശാ​ക്ല​ബ്ബ് തീ​പി​ടി​ത്ത​ത്തി​ൽ 25 പേ​ർ മ​രി​ച്ച സം​ഭ​വം: മൂ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

ഗോ​വ: നി​ശാ​ക്ല​ബ്ബി​ലു​ണ്ടാ​യ തീ​പി​ടി​ത്തെ​ത്തു​ട​ർ​ന്ന് 25 പേ​ർ മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഗോ​വ സ​ർ​ക്കാ​രി​ലെ മു​തി​ർ​ന്ന മു​ന്ന് ഉ​ദ്യോ​ഗ​സ്ഥ​രെ സ​സ്പെ​ൻ​ഡ് ചെ​യ്തു. 2023ൽ ​നി​ശാ​ക്ല​ബ്ബി​ന്‍റെ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ൽ പ​ങ്കു​വ​ഹി​ച്ച അ​ന്ന​ത്തെ പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കാ​ണ് സ​സ്പെ​ൻ​ഷ​ൻ. പ​ഞ്ചാ​യ​ത്ത് ഡ​യ​റ​ക്ട​റാ​യി​രു​ന്ന സി​ദ്ധി തു​ഷാ​ർ ഹ​ർ​ലാ​ങ്ക​ർ, ഗോ​വ സം​സ്ഥാ​ന മ​ലി​നീ​ക​ര​ണ നി​യ​ന്ത്ര​ണ ബോ​ർ​ഡ് മെ​മ്പ​ർ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ഡോ. ​ഷാ​മി​ല മൊ​ണ്ടീ​റോ, അ​ർ​പോ​റ-​നാ​ഗോ​വ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ര​ഘു​വീ​ർ ബാ​ഗ്ക​ർ എ​ന്നി​വ​ർ​ക്കെ​തി​രേ​യാ​ണ് സ​സ്പെ​ൻ​ഷ​ൻ ന​ട​പ​ടി. 2023-ൽ ​അ​ർ​പോ​റ​യി​ലെ “ബി​ർ​ച്ച് ബൈ ​റോ​മി​യോ ലെ​യ്ൻ’ എ​ന്ന നി​ശാ​ക്ല​ബ്ബി​ന് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കാ​ൻ അ​നു​മ​തി ന​ൽ​കി​യ​തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം പു​റ​ത്താ​ക്ക​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​ണ്. ക്ല​ബ്ബി​ന് ട്രേ​ഡ് ലൈ​സ​ൻ​സ് ന​ൽ​കി​യ അ​ർ​പോ​റ-​നാ​ഗോ​വ പ​ഞ്ചാ​യ​ത്തി​ലെ സ​ർ​പ​ഞ്ച് റോ​ഷ​ൻ റെ​ഡ്ക​റെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യു​ണ്ടാ​യ വ​ൻ തീ​പി​ടി​ത്ത​ത്തി​ൽ അ​ഞ്ച് വി​നോ​ദ​സ​ഞ്ചാ​രി​ക​ളും 20 ജീ​വ​ന​ക്കാ​രും ഉ​ൾ​പ്പെ​ടെ 25 പേ​രാ​ണു മ​രി​ച്ച​ത്. നൃ​ത്ത​ത്തി​നി​ടെ​യു​ണ്ടാ​യ ക​രി​മ​രു​ന്ന് പ്ര​യോ​ഗ​മാ​ണ് അ​പ​ക​ട​ത്തി​നി​ടെ​യാ​ക്കി​യ​തെ​ന്ന്…

Read More

ന​ടി​യെ ആ​ക്ര​മി​ച്ച കേ​സിൽ കുറ്റക്കാർക്കെതിരെ കൂ​ട്ട ബ​ലാ​ത്സം​ഗം, ത​ട്ടി​ക്കൊ​ണ്ടു​പോ​ക​ല്‍, ഗൂ​ഢാ​ലോ​ച​ന കേസ് ചുമത്തി

കൊ​ച്ചി: കൊ​ച്ചി​യി​ല്‍ ഓ​ടു​ന്ന വാ​ഹ​ന​ത്തി​ല്‍ യു​വ ന​ടി​യെ ആ​ക്ര​മി​ച്ച് ദ്യ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യെ​ന്ന കേ​സി​ലെ എട്ടാം പ്ര​തി ന​ട​ന്‍ ദി​ലീ​പി​നെ വെ​റു​തെ വി​ട്ടു. ഇ​യാ​ള്‍​ക്കെ​തി​രെ ഗൂ​ഢാ​ലോ​ച​ന കു​റ്റം തെ​ളി​യി​ക്കാ​ന്‍ ക​ഴി​ഞ്ഞി​ല്ല. എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി​യാ​ണ് ദി​ലീ​പി​നെ വെ​റു​തെ​വി​ട്ടു​കൊ​ണ്ടു​ള്ള വി​ധി പ്ര​സ്താ​വി​ച്ച​ത്. കേ​സി​ലെ ആ​ദ്യ ആ​റു പ്ര​തി​ക​ള്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് എ​റ​ണാ​കു​ളം പ്രി​ന്‍​സി​പ്പ​ല്‍ സെ​ഷ​ന്‍​സ് കോ​ട​തി ജ​ഡ്ജ് ഹ​ണി എം. ​വ​ര്‍​ഗീ​സ് വി​ധി പ​റ​ഞ്ഞു. കു​റ്റ​കൃ​ത്യ​ത്തി​ല്‍ നേ​രി​ട്ടു പ​ങ്കെ​ടു​ത്ത ഒ​ന്നു മു​ത​ല്‍ ആ​റു വ​രെ​യു​ള്ള പ്ര​തി​ക​ളാ​യ പ​ള്‍​സ​ര്‍ സു​നി (എ​ന്‍.​എ​സ്. സു​നി​ല്‍ 37), ന​ടു​വി​ലേ​ക്കു​ടി, വേ​ങ്ങൂ​ര്‍, എ​റ​ണാ​കു​ളം, മാ​ര്‍​ട്ടി​ന്‍ ആ​ന്‍റണി (33), പു​തു​ശേ​രി ഹൗ​സ്,കൊ​ര​ട്ടി, തൃ​ശൂ​ര്‍, ബി. ​മ​ണി​ക​ണ്ഠ​ന്‍ (37), മ​ണ​പ്പാ​ട്ടി​പ്പ​റ​മ്പി​ല്‍, ത​മ്മ​നം, എ​റ​ണാ​കു​ളം, വി.​പി. വി​ജീ​ഷ് (38), മം​ഗ​ല​ശേ​രി, ക​തി​രൂ​ര്‍, ത​ല​ശേ​രി, വ​ടി​വാ​ള്‍ സ​ലിം (എ​ച്ച്.​സ​ലിം 30), പ​ള്ളി​ക്ക​പ്പ​റ​മ്പി​ല്‍, ഇ​ട​പ്പ​ള്ളി, എ​റ​ണാ​കു​ളം, പ്ര​ദീ​പ് (31),പ​ഴ​യ​നി​ല​ത്തി​ല്‍, തി​രു​വ​ല്ല എ​ന്നി​വ​രെ​യാ​ണ് കോ​ട​തി…

Read More

ഞാൻ വന്നൂട്ടോ… പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽനി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​ന്നെ എ​ൽ​ഡി​എ​ഫി​ന്‍റെ ആ​ക്ഷേ​പം; ക​ലാ​ശ​ക്കൊ​ട്ടി​ൽ പങ്കെടുത്ത് മന്ത്രി വീണ

ആ​റ​ന്മു​ള: മ​ന്ത്രി വീ​ണാ ജോ​ർ​ജ് പ്ര​ചാ​ര​ണ സ​മാ​പ​ന ദി​വ​സം കു​ള​ന​ട​യി​ലെ പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ത്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് മ​ണ്ഡ​ലം എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യും മ​ന്ത്രി​യു​ടെ പേ​ഴ്സ​ണ​ൽ സ്റ്റാ​ഫി​ൽ അം​ഗ​വു​മാ​യി​രു​ന്ന സ​വി​ത അ​ജ​യ​കു​മാ​റി​നൊ​പ്പ​മാ​ണ് ഇ​ന്ന​ലെ തു​റ​ന്ന വാ​ഹ​ന​ത്തി​ൽ മ​ണ്ഡ​ല​ത്തി​ൽ പ​ര്യ​ട​നം ന​ട​ത്തി​യ​ത്. ബ്ലോ​ക്ക്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കു​വേ​ണ്ടി​യും വോ​ട്ട​ഭ്യ​ർ​ഥ​ന ന​ട​ത്തി.വീ​ണാ ജോ​ർ​ജ് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളി​ൽനി​ന്നു വി​ട്ടു​നി​ൽ​ക്കു​ന്ന​താ​യ ആ​ക്ഷേ​പം എ​ൽ​ഡി​എ​ഫി​ൽ ഉ​യ​ർ​ന്നി​രു​ന്നു. യു​ഡി​എ​ഫ് ഇ​ത് പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​കകൂ​ടി ചെ​യ്ത​തോ​ടെ​യാ​ണ് ഇ​ന്ന​ലെ വീ​ണാ ജോ​ർ​ജ് പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്.

Read More

യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം; സം​വാ​ദ​ത്തി​ന് സ്ഥ​ല​വും സ​മ​യ​വും മു​ഖ്യ​മ​ന്ത്രി​ക്ക് തീ​രു​മാ​നി​ക്കാമെന്ന് കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി

ആ​ല​പ്പു​ഴ: യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പ്ര​വ​ര്‍​ത്ത​നം ച​ര്‍​ച്ച ചെ​യ്യാ​നു​ള്ള വെ​ല്ലു​വി​ളി മു​ഖ്യ​മ​ന്ത്രി സ്വീ​ക​രി​ച്ച​തി​നെ സ​ന്തോ​ഷ​ത്തോ​ടെ സ്വാ​ഗ​തം ചെ​യ്യു​ന്നു​വെ​ന്നും തീ​യ​തി​യും സ​മ​യ​വും അ​ദ്ദേ​ഹ​ത്തി​ന് തീ​രു​മാ​നി​ക്കാ​മെ​ന്നും എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ല്‍ എം​പി. ക​ഴി​ഞ്ഞദി​വ​സം കെ.​സി. വേ​ണു​ഗോ​പാ​ല്‍ ഉ​ന്ന​യി​ച്ച സം​വാ​ദ വെ​ല്ലു​വി​ളി സ്വീ​ക​രി​ക്കു​ന്നു​വെ​ന്ന് മു​ഖ്യ​മ​ന്ത്രി കോ​ഴി​ക്കോ​ട് പ്ര​തി​ക​രി​ച്ചി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ ആ​ല​പ്പു​ഴ​യി​ല്‍ മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു കെ.​സി. വേ​ണു​ഗോ​പാ​ല്‍.മു​ഖ്യ​മ​ന്ത്രി ത​യാ​റാ​ണെ​ങ്കി​ല്‍ സം​വാ​ദ​ത്തി​ന് നാ​ളെ​ത്ത​ന്നെ ത​യാ​റാ​ണ്. അ​ത​ല്ല, മു​ഖ്യ​മ​ന്ത്രി​ക്ക് ഏ​തു​ദി​വ​സ​മാ​ണ് സൗ​ക​ര്യ​മെ​ന്ന​റി​യി​ച്ചാ​ല്‍ ആ ​ദി​വ​സം സം​വാ​ദം ന​ട​ത്താം. യു​ഡി​എ​ഫ് എം​പി​മാ​രു​ടെ പാ​ര്‍​ല​മെ​ന്‍റിലെ പ്ര​വ​ര്‍​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ തെ​റ്റി​ദ്ധ​രി​പ്പി​ക്കാ​നാ​ണ് ശ്ര​മി​ച്ച​ത്. കേ​ര​ള താ​ത്പര്യ​ങ്ങ​ള്‍ സം​ര​ക്ഷി​ക്കാ​നാ​ണ് യു​ഡി​എ​ഫ് എം​പി​മാ​ര്‍ പോ​രാ​ടി​യ​ത്. ആ​ഴ​ക്ക​ട​ല്‍ മ​ത്സ്യ​ബ​ന്ധ​നം, മ​ണ​ല്‍ ഖ​ന​നം, ക​പ്പ​ല്‍ മു​ങ്ങി​യ​ത് ഉ​ള്‍​പ്പെ​ടെ തീ​ര​ദേ​ശ മേ​ഖ​ല​യെ ബാ​ധി​ക്കു​ന്ന വി​ഷ​യ​ങ്ങ​ളി​ലും വ​ന്യ​മൃ​ഗ ആ​ക്ര​മ​ണം, സം​സ്ഥാ​ന​ത്തോ​ടു​ള്ള കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്‍റെ സാ​മ്പ​ത്തി​ക വി​വേ​ച​നം ഉ​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി​യാ​യ വി​ഷ​യ​ങ്ങ​ള്‍ യു​ഡി​എ​ഫ് എം​പി​മാ​ര്‍ പാ​ര്‍​ല​മെ​ന്‍റില്‍ ശ​ക്ത​മാ​യി…

Read More

മധ്യതിരുവിതാംകൂറില്‍ ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയാകും; കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ള്‍ പി​രി​ച്ചു​പി​ട​ണമെന്ന് പി.സി.ജോര്‍ജ്

കോ​ട്ട​യം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​നു​ശേ​ഷം മ​ധ്യ​തി​രു​വി​താം​കൂ​റി​ല്‍ ബി​ജെ​പി ഏ​റ്റ​വും വ​ലി​യ ഒ​റ്റ​ക​ക്ഷി​യാ​കു​മെ​ന്ന് പി.​സി. ജോ​ര്‍​ജ്. മ​ധ്യ​തി​രു​വി​താം​കൂ​റി​ല്‍ ബി​ജെ​പി ശ​ക്തി തെ​ളി​യി​ക്കും. കേ​ര​ള കോ​ണ്‍​ഗ്ര​സു​ക​ള്‍ പി​രി​ച്ചു​പി​ട​ണം. നാ​ടി​നു ശാ​പ​മാ​യി ഒ​രു രാ​ഷ്‌​ട്രീ​യ പാ​ര്‍​ട്ടി​യും വ​ള​ര​രു​ത്. ജി​ല്ല​യി​ല്‍ 10നു ​മു​ക​ളി​ല്‍ പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ബി​ജെ​പി ഭ​ര​ണം പി​ടി​ക്കും. അ​ടു​ത്ത നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ 40 മ​ണ്ഡ​ല​ങ്ങ​ള്‍ ബി​ജെ​പി വി​ജ​യ​സാ​ധ്യ​ത​യു​ള്ള മ​ണ്ഡ​ല​മാ​യി പ്ര​ഖ്യാ​പി​ച്ചു. ജി​ല്ല​യി​ല്‍ പൂ​ഞ്ഞാ​റും കാ​ഞ്ഞി​ര​പ്പ​ള്ളി​യും ഉ​ള്‍​പ്പെ​ടും. ഇ​തി​ന്‍റെ മേ​ല്‍​നോ​ട്ട​ച്ചു​മ​ത​യും ത​നി​ക്കു​ണ്ടെ​ന്നും പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു.

Read More