വഴിയിൽ തടഞ്ഞു നിർത്തി പതിമൂന്നുകാരിയെ കയറിപിടിച്ചു; അമ്പത്തെട്ടുകാരനായ വാവാച്ചനെ അകത്താക്കി പോലീസ്

അ​ടി​മാ​ലി: പതിമൂന്നുകാ​രി​യെ അ​പ​മാ​നി​ച്ച കേ​സി​ൽ അന്പത്തെട്ടു കാ​ര​ൻ അ​റ​സ്റ്റി​ൽ. ക​ല്ലാ​ർ എ​ട്ടേ​ക്ക​ർ ചു​ണ്ടേ​ക്കാ​ട​ൽ വാ​വ​ച്ച​നെ​യാ​ണ് അ​ടി​മാ​ലി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. സൂ​ളി​ൽ ന​ട​ന്ന കൗ​ണ്‍​സ ലിം​ഗി​ലാ​ണ് വി​വ​രം പു​റ​ത്ത​റി​ഞ്ഞ​ത്. അ​ധ്യാ​പ​ക​ർ ഇ​ക്കാ​ര്യം ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രെ അ​റി​യി​ച്ചു. ചൈ​ൽ​ഡ് ലൈ​ൻ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. പെ​ണ്‍​കു​ട്ടി​യി​ൽ നി​ന്നു മ​ജി​സ്ട്രേ​ട്ട് ര​ഹ​സ്യമൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വ​ഴി​യി​ൽ ത​ട​ഞ്ഞു നി​ർ​ത്തി ക​യ​റിപ്പിടി​ച്ചു എ​ന്നാ​ണ് മൊ​ഴി. പോ​ക്സോ ആ​ക്‌ട് പ്രകാരം അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.

Read More

സി-വി​ജി​ല്‍ ത​യ്യാ​ര്‍; ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം നിങ്ങൾക്ക് അയച്ചു നൽകാം; തോ​​ക്കു​​ക​​ള്‍ ഹാജരാക്കണം

കോ​​ട്ട​​യം: പു​​തു​​പ്പ​​ള്ളി നി​​യ​​മ​​സ​​ഭാ ഉ​​പ​​തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ സാ​​ഹ​​ച​​ര്യ​​ത്തി​​ല്‍ ജി​​ല്ല​​യി​​ലെ എ​​ല്ലാ ആ​​യു​​ധ ലൈ​​സ​​ന്‍​സ് ഉ​​ട​​മ​​ക​​ളും സ്വ​​ന്തം പേ​​രി​​ലു​​ള്ള തോ​​ക്കു​​ക​​ള്‍ സ​​മീ​​പ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലോ അം​​ഗീ​​കൃ​​ത ആ​​ര്‍​മ​​റി​​യി​​ലോ ഡെ​​പ്പോ​​സി​​റ്റ് ചെ​​യ്ത് ര​​സീ​​ത് പ​​ക​​ര്‍​പ്പ് പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ല്‍ നി​​ര്‍​ബ​​ന്ധ​​മാ​​യും ഹാ​​ജ​​രാ​​ക്ക​​ണ​​മെ​​ന്ന് ജി​​ല്ലാ ക​​ള​​ക്ട​​ര്‍ അ​​റി​​യി​​ച്ചു. മ​​റ്റ് പ്ര​​ത്യേ​​ക ഇ​​ള​​വ് ആ​​വ​​ശ്യ​​മു​​ള്ള​​വ​​ര്‍ ജി​​ല്ലാ ക​​ള​​ക്ട​​ര്‍​ക്കോ പോ​​ലീ​​സ് ചീ​​ഫി​​നോ അ​​പേ​​ക്ഷ ന​​ല്‍​കി അ​​വ ഒ​​ഴി​​വാ​​ക്കി​​യ രേ​​ഖ ല​​ഭി​​ക്കു​​ന്ന​​തു​​വ​​രെ തോ​​ക്കു​​ക​​ള്‍ ഡെ​​പ്പോ​​സി​​റ്റ് ചെ​​യ്യ​​ണം. സി-വി​ജി​ല്‍ ത​യ്യാ​ര്‍; ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം നിങ്ങൾക്ക് അയച്ചു നൽകാം കോ​ട്ട​യം: പു​തു​പ്പ​ള്ളി നി​യ​മ​സ​ഭാ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​നം ശ്ര​ദ്ധ​യി​ല്‍ പെ​ട്ടാ​ല്‍ അ​തി​വേ​ഗം അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​യി​ല്‍ പെ​ടു​ത്താ​ന്‍ സ​ഹാ​യ​ക​മാ​യ സി-​വി​ജി​ല്‍ മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​ന്‍ പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി. സി ​വി​ജി​ല്‍ സ​ജ്ജ​മാ​യ ഉ​ട​ന്‍ ല​ഭി​ച്ച പ​രാ​തി​യി​ല്‍ പാ​മ്പാ​ടി​യി​ല്‍ അ​നു​വാ​ദ​മി​ല്ലാ​തെ പോ​സ്റ്റ​ര്‍ പ​തി​ച്ച​ത് സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി​യെ​ടു​ത്തു. പെ​രു​മാ​റ്റ​ച്ച​ട്ട ലം​ഘ​ന​ത്തി​ന്‍റെ പ​രി​ധി​യി​ല്‍ വ​രു​ന്ന…

Read More

പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്; കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ളും പൊ​​തു​​യോ​​ഗ​​ങ്ങ​​ളു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പു രം​​ഗം പ്ര​​ചാ​​ര​​ണ​​ച്ചൂ​​ടി​​ലേ​​ക്ക്

പു​​തു​​പ്പ​​ള്ളി: തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ണ്‍​വ​​ന്‍​ഷ​​ന്‍റെ ആ​​വേ​​ശ​​ത്തോ​​ടെ യു​​ഡി​​എ​​ഫും തെ​​ര​​ഞ്ഞെ​​ടു​​പ്പ് പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍ ഏ​​കോ​​പി​​പ്പി​​ക്കാ​​ന്‍ കേ​​ന്ദ്ര ഇ​​ല​​ക്‌ഷന്‍ ക​​മ്മി​​റ്റി ഓ​​ഫീ​​സ് തു​​റ​​ന്ന് എ​​ല്‍​ഡി​​എ​​ഫും സ്ഥാ​​നാ​​ര്‍​ഥി പ്ര​​ഖ്യാ​​പ​​ന​​ത്തി​​ന്‍റെ ആ​​വേ​​ശ​​ത്തി​​ല്‍ ബി​​ജെ​​പി​​യും ക​​ളം​​നി​​റ​​ഞ്ഞ​​തോ​​ടെ പു​​തു​​പ്പ​​ള്ളി​​യി​​ല്‍ തെ​​ര​​ഞ്ഞെ​​ടു​​പ്പി​​ന്‍റെ മേ​​ള​​പ്പെ​​രു​​ക്ക​​മാ​​യി. നാ​​ളെ​​മു​​ത​​ല്‍ സ്ഥാ​​നാ​​ര്‍​ഥി​​ക​​ള്‍ പ​​ത്രി​​ക സ​​മ​​ര്‍​പ്പി​​ച്ചു​​തു​​ട​​ങ്ങും. എ​​ല്‍​ഡി​​എ​​ഫ് സ്ഥാ​​നാ​​ര്‍​ഥി​​യു​​ടെ ക​​ണ്‍​വ​​ന്‍​ഷ​​ന്‍ 16നും ​​ബി​​ജെ​​പി​​യു​​ടേ​​തു 18നും ​​ന​​ട​​ക്കും. തു​​ട​​ര്‍​ന്ന് താ​​ഴേ​​ത്ത​​ട്ടി​​ലേ​​ക്ക് ക​​ണ്‍​വ​​ന്‍​ഷ​​നും കു​​ടും​​ബ​​യോ​​ഗ​​ങ്ങ​​ളും പൊ​​തു​​യോ​​ഗ​​ങ്ങ​​ളു​​മാ​​യി തെ​​ര​​ഞ്ഞെ​​ടു​​പ്പു രം​​ഗം പ്ര​​ചാ​​ര​​ണ​​ച്ചൂ​​ടി​​ലേ​​ക്ക് ക​​ട​​ക്കും. കേ​​ര​​ളം വി​​റ്റാ​​​​ലും ഓ​​ണം ആ​​ഘോ​​ഷി​​ക്കാ​​നാവാത്ത അ​​വ​​സ്ഥ: കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍പാ​​മ്പാ​​ടി: ഉ​​മ്മ​​ന്‍​ചാ​​ണ്ടി മ​​രി​​ച്ച​​പ്പോ​​ള്‍ കൂ​​ടു​​ത​​ല്‍ ക​​രു​​ത്ത​​നാ​​യ​​തി​​നെ സി​​പി​​എം ഭ​​യ​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ത് ഇ​​ര​​ട്ട​​ച്ച​​ങ്കി​​ന്‍റെ ക​​രു​​ത്ത​​ല്ലെ​​ന്നും സ്‌​​നേ​​ഹ​​ത്തി​​ന്‍റെ ക​​രു​​ത്താ​​ണെ​​ന്നും എ​​ഐ​​സി​​സി ജ​​ന​​റ​​ല്‍ സെ​​ക്ര​​ട്ട​​റി കെ.​​സി. വേ​​ണു​​ഗോ​​പാ​​ല്‍. യു​​ഡി​​എ​​ഫ് പു​​തു​​പ്പ​​ള്ളി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം തെ​​ര​​ഞ്ഞെ​​ടു​​പ്പ് ക​​ണ്‍​വ​​ന്‍​ഷ​​ന്‍ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. സി​​പി​​എ​​മ്മി​​നു രാ​​ഷ്ട്രീ​​യം ച​​ര്‍​ച്ച ചെ​​യ്യാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യാ​​ണെ​​ന്നും കേ​​ര​​ളം വി​​റ്റാ​​ല്‍ പോ​​ലും ഓ​​ണം ആ​​ഘോ​​ഷി​​ക്കാ​​ന്‍ പ​​റ്റാ​​ത്ത അ​​വ​​സ്ഥ​​യി​​ലാ​​ണു സം​​സ്ഥാ​​ന ഭ​​ര​​ണ​​മെ​​ന്നും വേ​​ണു​​ഗോ​​പാ​​ല്‍…

Read More

ല​ഹ​രി​ക്ക​ട​ത്ത്; പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളു​ടെ വി​ല ആ​ര് നി​ശ്ച​യി​ക്കും ‍? സം​സ്ഥാ​ന​ത്ത് കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 7,635 വാ​ഹ​ന​ങ്ങ​ള്‍

സീ​മ മോ​ഹ​ന്‍​ലാ​ല്‍കൊ​ച്ചി: സം​സ്ഥാ​ന​ത്ത് ല​ഹ​രി​ക്ക​ട​ത്തി​ന് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ള്‍​ക്ക് വി​ല നി​ശ്ച​യി​ക്കാ​നാ​യി എ​ക്‌​സൈ​സ് വ​കു​പ്പി​ല്‍ മെ​ക്കാ​നി​ക്ക​ല്‍ എ​ന്‍​ജി​നീ​യ​റി​ല്ല. ഇ​തു​മൂ​ലം കെ​ട്ടി​ക്കി​ട​ക്കു​ന്ന​ത് 7,635 വാ​ഹ​ന​ങ്ങ​ളാ​ണ്. ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ അ​വ​സാ​നം വ​രെ​യു​ള്ള ക​ണ​ക്ക​നു​സ​രി​ച്ച് അ​ബ്കാ​രി കേ​സു​ക​ളി​ല്‍ പി​ടി​ച്ചെ​ടു​ത്ത 4268 വാ​ഹ​ന​ങ്ങ​ളും എ​ന്‍​ഡി​പി​എ​സ് കേ​സു​ക​ളി​ല്‍ പി​ടി​ച്ചെ​ടു​ത്ത 3367 വാ​ഹ​ന​ങ്ങ​ളും ഇ​തി​ല്‍ ഉ​ള്‍​പ്പെ​ടും. ഇ​തി​ല്‍ ആ​ഡം​ബ​ര കാ​റു​ക​ളും ബൈ​ക്കു​ക​ളും ഉ​ണ്ട്. ഇ​വ​യെ​ല്ലാം റോ​ഡ​രി​കി​ല്‍ കി​ട​ന്ന് ന​ശി​ക്കു​ന്ന അ​വ​സ്ഥ​യാ​ണു​ള്ള​ത്. ലേ​ല ഇ​ന​ത്തി​ല്‍ സ​ര്‍​ക്കാ​രി​ന് ല​ഭി​ക്കേ​ണ്ട കോ​ടി​ക​ളു​ടെ ന​ഷ്ട​വും ഇ​തു​മൂ​ലം ഉ​ണ്ടാ​കു​ന്നു. ല​ഹ​രി​ക്ക​ട​ത്തി​ന് പി​ടി​ച്ചെ​ടു​ത്ത വാ​ഹ​ന​ങ്ങ​ളി​ല്‍ ല​ഹ​രി​വ​സ്തു​വി​ന്‍റെ​യും വാ​ഹ​ന​ത്തി​ന്‍റെ​യും പ്ര​ത്യേ​ക ലി​സ്റ്റ് ത​യാ​റാ​ക്കി​യാ​ണ് മ​ജി​സ്‌​ട്രേ​റ്റി​നു മു​ന്നി​ല്‍ ഹാ​ജ​രാ​ക്കു​ന്ന​ത്. തൊ​ണ്ടി മു​ത​ലി​ന്‍റെ സാ​മ്പി​ള്‍ എ​ടു​ക്ക​ണം. വാ​ഹ​നം പ​രി​ശോ​ധി​ച്ച് ത​യാ​റാ​ക്കി​യ ലി​സ്റ്റി​ല്‍ എ​ന്‍​ജി​ന്‍ ന​മ്പ​ര്‍, വെ​ഹി​ക്കി​ള്‍ ന​മ്പ​ര്‍, ര​ജി​സ്‌​ട്രേ​ഷ​ന്‍ ന​മ്പ​ര്‍ എ​ന്നി​വ യ​ഥാ​ര്‍​ഥം ആ​ണെ​ങ്കി​ല്‍ മാ​ത്ര​മ​മേ മ​ജി​സ്‌​ട്രേ​റ്റ് സ​ര്‍​ട്ടി​ഫൈ ചെ​യ്യു​ക​യു​ള്ളൂ. തു​ട​ര്‍​ന്ന് വാ​ഹ​നം ഡി​സ്‌​പോ​സ​ല്‍ ക​മ്മി​റ്റി​ക്ക് കൈ​മാ​റും. തൊ​ണ്ടി​മു​ത​ല്‍ സാ​മ്പി​ളെ​ടു​ത്ത്…

Read More

ഒ​ന്നു കൊ​ണ്ടും പേ​ടി​ക്കേ​ണ്ട…​മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ രാ​ജ്യ​ത്ത് ഭ​ര​ണം മാ​റും ! നീ​റ്റ് പ​രീ​ക്ഷ റ​ദ്ദാ​ക്കു​മെ​ന്ന് ജ​ന​ങ്ങ​ള്‍​ക്ക് സ്റ്റാ​ലി​ന്റെ ഉ​റ​പ്പ്

രാ​ജ്യ​ത്ത് മാ​സ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ ഭ​ര​ണ​മാ​റ്റ​മു​ണ്ടാ​കു​മെ​ന്നും നീ​റ്റ് വി​രു​ദ്ധ ബി​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​മെ​ന്നും ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം ​കെ സ്റ്റാ​ലി​ന്‍. നീ​റ്റു പ​രീ​ക്ഷ​യെ​ഴു​തു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍ ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​രു​തെ​ന്നും സ്റ്റാ​ലി​ന്‍ അ​ഭ്യ​ര്‍​ഥി​ച്ചു. ഭ​ര​ണ മാ​റ്റം സം​ഭ​വി​ക്കു​മ്പോ​ള്‍ ഒ​പ്പി​ടി​ല്ല എ​ന്ന് പ​റ​യു​ന്ന​വ​രെ​ല്ലാം അ​പ്ര​ത്യ​ക്ഷ​മാ​കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സം​സ്ഥാ​ന​ത്തി​ന്റെ നീ​റ്റ് വി​രു​ദ്ധ ബി​ല്ലി​നെ​തി​രാ​യ ഗ​വ​ര്‍​ണ​ര്‍ ആ​ര്‍ എ​ന്‍ ര​വി​യു​ടെ പ​രാ​മ​ര്‍​ശ​ത്തി​നെ​തി​രേ പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു സ്റ്റാ​ലി​ന്‍. നീ​റ്റ് പ​രീ​ക്ഷ​യി​ല്‍ ര​ണ്ടാം ത​വ​ണ​യും തോ​റ്റ​തി​ല്‍ മ​നം​നൊ​ന്ത് പ​ത്തൊ​ന്‍​പ​തു​കാ​ര​നാ​യ ജ​ഗ​ദീ​ശ്വ​ര​ന്‍ ജീ​വ​നൊ​ടു​ക്കി​യി​രു​ന്നു. മ​ക​ന്റെ മ​ര​ണ​ത്തി​ല്‍ മ​നം​നൊ​ന്ത് പി​താ​വും ക​ഴി​ഞ്ഞ ദി​വ​സം ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​തി​ക​ര​ണം. സ്റ്റാ​ലി​ന്റെ പ്ര​തി​ക​ര​ണം ഇ​ങ്ങ​നെ…​ജ​ഗ​ദീ​ശ്വ​ര​ന്റെ​യും പി​താ​വ് സെ​ല്‍​വ​ശേ​ഖ​റി​ന്റെ​യും വി​യോ​ഗ​ത്തി​ല്‍ അ​ഗാ​ധ​മാ​യ ദു:​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്നു. ഇ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ​യും സു​ഹൃ​ത്തു​ക്ക​ളെ​യും എ​ങ്ങ​നെ ആ​ശ്വ​സി​പ്പി​ക്ക​ണം എ​ന്ന​റി​യി​ല്ല. ന​ന്നാ​യി പ​ഠി​ക്കു​ന്ന മ​ക​ന്‍ ഡോ​ക്ട​റാ​യി കാ​ണാ​ന്‍ അ​വ​ന്റെ മാ​താ​പി​താ​ക്ക​ള്‍ ആ​ഗ്ര​ഹി​ച്ചു. എ​ന്നാ​ല്‍ ഭാ​ഗ്യ​മു​ണ്ടാ​യി​ല്ല. ഭ​യാ​ന​ക​മാ​യ സം​ഭ​വ​മാ​ണി​ത്. നീ​റ്റ് പ​രീ​ക്ഷ​യെ ചൊ​ല്ലി​യു​ള്ള…

Read More

പു​തു​പ്പ​ള​ളി​യി​ൽ “സ​മ​ദൂ​രം”; ഗ​ണ​പ​തി വി​വാ​ദം മ​യ​പ്പെ​ടു​ത്തി ജി. ​സു​കു​മാ​ര​ൻ നാ​യ​ർ

കോ​ട്ട​യം: പു​തു​പ്പ​ള്ളി ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ​മ​ദൂ​ര സി​ദ്ധാ​ന്തം തു​ട​രു​മെ​ന്ന് എ​ന്‍​എ​സ്എ​സ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജി. ​സു​കു​മാ​ര​ന്‍ നാ​യ​ര്‍. എ​ന്‍​എ​സ്എ​സി​ന്‍റെ പ​ര​മ്പ​രാ​ഗ​ത നി​ല​പാ​ടി​ല്‍ ത​ത്കാ​ലം മാ​റ്റം വേ​ണ്ടെ​ന്നാ​ണു തീ​രു​മാ​ന​മെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന്‍റെ ഗ​ണ​പ​തി പ​രാ​മ​ര്‍​ശ​ത്തി​ല്‍ ത​ത്കാ​ലം പ്ര​തി​ക​രി​ക്കാ​നി​ല്ലെ​ന്നും സു​കു​മാ​ര​ന്‍ നാ​യ​ര്‍ പ​റ​ഞ്ഞു. ഗ​ണ​പ​തി വി​ഷ​യ​ത്തി​ല്‍ നാ​മ​ജ​പ​ഘോ​ഷ​യാ​ത്ര​യു​മാ​യി സ​ര്‍​ക്കാ​രി​നും സി​പി​എ​മ്മി​നു​മെ​തി​രേ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി രം​ഗ​ത്തു​വ​ന്ന എ​ന്‍​എ​സ്എ​സും ജി. ​സു​കു​മാ​ര​ന്‍ നാ​യ​രും ഈ ​വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ടു മ​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. എ​ന്‍​എ​സ്എ​സി​ന്‍റെ പ്ര​തി​ക​ര​ണം ഇ​ട​തു​മു​ന്ന​ണി​യെ സം​ബ​ന്ധി​ച്ച് ആ​ശ്വാ​സ​മാ​യി​രി​ക്കു​ക​യാ​ണ്.ഇ​ന്ന​ലെ സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ടേ​റി​യേ​റ്റം​ഗം മ​ന്ത്രി വി.​എ​ന്‍. വാ​സ​വ​നോ​ടൊ​പ്പം എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യ ജ​യ്ക് സി. ​തോ​മ​സ് ജി. ​സു​കു​മാ​ര​ന്‍ നാ​യ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് എ​ന്‍​എ​സ്എ​സി​ന്‍റെ സു​പ്ര​ധാ​ന​മാ​യ നി​ല​പാ​ടു പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ചാ​ണ്ടി ഉ​മ്മ​ന്‍ സ്ഥാ​നാ​ര്‍​ഥി പ്ര​ഖ്യാ​പ​ന​ത്തി​നു പി​റ്റേ​ന്നു ത​ന്നെ എ​ന്‍​എ​സ്എ​സ് ആ​സ്ഥാ​ന​ത്ത് എ​ത്തി​യി​രു​ന്നു.

Read More

ബാ​ത്ത് റൂം ​ടൈ​ലി​ന്റെ നി​റം ദി​വ​സ​ങ്ങ​ള്‍​ക്ക​കം മ​ങ്ങി ! 60,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ട് ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ഫോ​റം

നി​ല​വാ​ര​മി​ല്ലാ​ത്ത ടൈ​ല്‍ ന​ല്‍​കി ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ടം വ​രു​ത്തി വ​ച്ച ഡീ​ല​റും നി​ര്‍​മാ​ണ ക​മ്പ​നി​യും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ഫോ​റം വി​ധി. ദി​വ​സ​ങ്ങ​ള്‍​ക്ക​കം നി​റം മ​ങ്ങി​യ ബാ​ത്ത് റൂം ​ടൈ​ല്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് 60,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​ണ് വി​ധി. നി​ല​വാ​ര​മി​ല്ലാ​ത്ത ടൈ​ലു​ക​ളാ​ണ് പ​രാ​തി​ക്കാ​ര​നാ​യ ജോ​ര്‍​ജ് ജോ​സ​ഫി​നു ല​ഭി​ച്ച​തെ​ന്ന് അ​ഡ്വ. ഡി ​ബി ബി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫോ​റം വി​ധി​ന്യാ​യ​ത്തി​ല്‍ പ​റ​ഞ്ഞു. ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ പ​രാ​തി പ​രി​ഹ​രി​ച്ചു ന​ല്‍​കു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്തി​യ​താ​യി ഫോ​റം ക​ണ്ടെ​ത്തി. ബാ​ത്ത് റൂം ​വോ​ള്‍ ടൈ​ലും ഫ്ളോ​ര്‍ ടൈ​ലു​മാ​ണ് പ​രാ​തി​ക്കാ​ര​ന്‍ വാ​ങ്ങി​യ​ത്. വാ​ങ്ങു​ന്ന സ​മ​യ​ത്ത് ഇ​തി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ഡീ​ല​റോ​ട് ആ​രാ​ഞ്ഞി​രു​ന്നു. മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം മാ​റ്റി​ന​ല്‍​കു​മെ​ന്നും ഡീ​ല​ര്‍ ഉ​റ​പ്പു പ​റ​ഞ്ഞ​താ​യി ജോ​ര്‍​ജ് ജോ​സ​ഫ് അ​റി​യി​ച്ചു. എ​ന്നാ​ല്‍ പു​തി​യ ടൈ​ല്‍ പാ​കി ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ നി​റം മ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ഡീ​ല​റെ അ​റി​യി​ച്ച​പ്പോ​ള്‍ ഫോ​ട്ടോ എ​ടു​ത്തു ന​ല്‍​കാ​ന്‍…

Read More

സം​സാ​രി​ക്കു​ന്ന​തി​നി​ടെ ഒ​പ്പം നി​ന്ന​യാ​ളു​ടെ ചെ​വി ക​ടി​ച്ചെ​ടു​ത്തു ! കി​ഴ​ക്കേ​ക്കോ​ട്ട​യി​ല്‍ ന​ട​ന്ന ഞെ​ട്ടി​ക്കു​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

ഒ​പ്പം നി​ന്ന് സം​സാ​രി​ച്ച​യാ​ളു​ടെ ചെ​വി ക​ടി​ച്ചെ​ടു​ത്ത് ട്രാ​ന്‍​സ് വു​മ​ണ്‍. കി​ഴ​ക്കേ​ക്കോ​ട്ട​യി​ല്‍ ശ്രീ​പ​ദ്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന​യാ​ളു​ടെ ചെ​വി​യാ​ണ് ട്രാ​ന്‍​സ് വു​മ​ണ്‍ ക​ടി​ച്ചെ​ടു​ത്ത​ത്. ഞാ​യ​റാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചു​മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഇ​രു​വ​രും സം​സാ​രി​ക്കു​ന്ന​തി​നി​ടെ ട്രാ​ന്‍​സ് വു​മ​ണ്‍ പെ​ട്ടെ​ന്ന് പ്ര​കോ​പി​ത​യാ​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ള്‍ പ​റ​യു​ന്നു. ര​ക്ത​ത്തി​ല്‍ കു​ളി​ച്ചു​നി​ന്ന ആ​ളെ ഉ​ട​ന്‍ മു​റി​ഞ്ഞു​വീ​ണ ചെ​വി​യു​ടെ ഭാ​ഗ​വു​മാ​യി നാ​ട്ടു​കാ​ര്‍ ആം​ബു​ല​ന്‍​സി​ല്‍ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു. സം​ഭ​വ​ത്തി​ല്‍ ആ​രും പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്ന് ഫോ​ര്‍​ട്ട് പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ചാ​ണ്ടി ഉ​മ്മ​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ വീ​ല്‍ന​ട്ട് ഊ​രി മാ​റിയ നിലയിൽ; ചാണ്ടി രക്ഷപ്പെട്ടത് വലിയ അപകടത്തിൽ നിന്ന്; അട്ടിമറിയാരോപിച്ച് കോൺഗ്രസ്

കോ​ട്ട​യം: പു​തു​പ്പ​ള്ളി​യി​ലെ യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ചാ​ണ്ടി ഉ​മ്മ​ന്‍റെ വാ​ഹ​ന​ത്തി​ന്‍റെ വീ​ല്‍ന​ട്ട് ഊ​രി മാ​റി. സം​ഭ​വ​ത്തി​ല്‍ അ​ട്ടി​മ​റി ആ​രോ​പി​ച്ച് കോ​ണ്‍ഗ്ര​സ് രം​ഗ​ത്ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം സി​എം​എ​സ് കോ​ള​ജി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത​ശേ​ഷം പു​റ​പ്പെ​ടാ​ന്‍ തു​ട​ങ്ങു​മ്പോ​ഴാ​ണ് വാ​ഹ​ന​ത്തി​ന്‍റെ വീ​ല്‍ന​ട്ട് ഇ​ള​കി​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. വാ​ഹ​ന​ത്തി​ലു​ള്ള​വ​ര്‍ പു​റ​ത്തി​റ​ങ്ങി ട​യ​ര്‍ന​ട്ടു​ക​ള്‍ മു​റു​ക്കി​യാ​ണു യാ​ത്ര തു​ട​ര്‍ന്ന​ത്. വ​ലി​യ അ​പ​ക​ട​ത്തി​ല്‍ നി​ന്നാ​ണ് ചാ​ണ്ടി ഉ​മ്മ​ന്‍ ര​ക്ഷ​പ്പെ​ട്ട​തെ​ന്ന് തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എം​എ​ല്‍എ പ്ര​തി​ക​രി​ച്ചു. സം​ഭ​വം പോ​ലീ​സ് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും തി​രു​വ​ഞ്ചൂ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു. എ​ല്‍ഡി​എ​ഫ് സ്ഥാ​നാ​ര്‍ഥി ജെ​യ്ക് സി. ​തോ​മ​സും ഈ ​പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു.

Read More

ബൈക്കിലെത്തി ആക്രമണം; ഓട്ടോയിൽ നിന്ന് വീണ് അധ്യാപികയ്ക്ക് പരിക്ക്

ഓട്ടോയില്‍ യാത്ര ചെയ്യവെ യുവാക്കളുടെ ആക്രമണത്തിൽ റോഡിലേക്ക് തെറിച്ചു വീണ് അധ്യാപികയ്ക്ക് പരിക്ക്. ബൈക്കിലെത്തിയവർ  ഇവരുടെ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡൽഹിയിലാണ് സംഭവം. സ്‌കൂളില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുകയായിരുന്ന യോവിക ചൗധരി സഞ്ചരിച്ച ഓട്ടോയെ പിൻതുടർന്ന് ഐഫോണ്‍ തട്ടിയെടുക്കാന്‍ ബൈക്കിലെത്തിയവർ ശ്രമിച്ചു. തുടര്‍ന്ന് ഓട്ടോയില്‍ നിന്ന് അവര്‍ തെറിച്ച് വീ‍ഴുകയായിരുന്നു. പിന്നാലെ മോഷ്ടാക്കള്‍ ഫോണുമായി രക്ഷപ്പെട്ടു. അപകടത്തില്‍ പരിക്കേറ്റ ചൗധരിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Read More