ജൂ​ണ്‍ ഒ​ന്നു​വ​രെ സം​സ്ഥാ​ന​ത്ത് മ​ഴ ക​ന​ക്കും ! വി​വി​ധ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട്

സം​സ്ഥാ​ന​ത്ത് ജൂ​ണ്‍ ഒ​ന്നു​വ​രെ​യു​ള്ള അ​ഞ്ച് ദി​വ​സം ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. ഇ​ടി​മി​ന്ന​ലോ​ടും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ട്. ഞാ​യ​റാ​ഴ്ച മൂ​ന്ന് ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ടും പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. പ​ത്ത​നം​തി​ട്ട, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ശ​ക്ത​മാ​യ മ​ഴ മു​ന്ന​റി​യി​പ്പ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള​ത്. വ്യാ​ഴാ​ഴ്ച വ​രെ വ്യാ​പ​ക മ​ഴ​യു​ണ്ടാ​കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ള്ള​ത്. 30 മു​ത​ല്‍ 40 മീ​റ്റ​ര്‍ വ​രെ വേ​ഗ​ത​യി​ല്‍ കാ​റ്റ് വീ​ശു​മെ​ന്നും മു​ന്ന​റി​യി​പ്പു​ണ്ട്. തി​ങ്ക​ളാ​ഴ്ച ആ​ല​പ്പു​ഴ, കോ​ട്ട​യം, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും ബു​ധ​നാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും വ്യാ​ഴാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു കേ​ര​ള -ക​ര്‍​ണാ​ട​ക -ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​ന​ത്തി​ന് പോ​കാ​ന്‍ പാ​ടി​ല്ലെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. തെ​ക്ക​ന്‍ ക​ര്‍​ണാ​ട​ക, കേ​ര​ള, ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 40 മു​ത​ല്‍ 45 കി​ലോ​മീ​റ്റ​ര്‍ വ​രെ​യും ചി​ല അ​വ​സ​ര​ങ്ങ​ളി​ല്‍ മ​ണി​ക്കൂ​റി​ല്‍ 55 കി​ലോ​മീ​റ്റ​ര്‍…

Read More

സി​പി​എ​മ്മി​ന്‍റെ സ​ജീ​വ പ്ര​വ​ര്‍​ത്ത​ക​നാ​യി​രു​ന്ന സാ​മൂ​ഹ്യ​പ്ര​വ​ർ​ത്ത​ക​ന്‍റെ ആ​ത്മ​ഹ​ത്യ; പ്ര​തി​ഷേ​ധം ശ​ക്തം; യു​ഡി​എ​ഫ് മാ​ര്‍​ച്ച് ന​ട​ത്തി

മ​ല​പ്പു​റം: പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ സാ​മൂ​ഹികപ്രവ​ർ​ത്ത​ക​ൻ തൂ​ങ്ങി​മ​രി​ക്കാ​ൻ ഇ​ട​യാ​യ സം​ഭ​വ​ത്തി​ൽ കു​റ്റ​ക്കാ​രാ​യ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി, ഉ​ദ്യോ​ഗ​സ്ഥ​ർ എ​ന്നി​വ​ർ​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്തം. മ​ര​ണ​ത്തി​ലേ​ക്ക് ന​യി​ച്ച കാ​ര​ണ​ങ്ങ​ളെക്കുറി​ച്ച് സ​മ​ഗ്ര അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്ന് ടി.​വി. ഇ​ബ്രാ​ഹീം എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ന്ന് രാ​വി​ലെ 9.30ന് ​പ​ഞ്ചാ​യ​ത്തി​ലേ​ക്ക് യു​ഡി​എ​ഫ് മാ​ർ​ച്ച് ന​ട​ത്തി. ആ​രോ​ഗ്യ പ​രി​സ്ഥി​തി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​ക്കു​ന്ന സ്വ​കാ​ര്യ പ്ലാ​സ്റ്റി​ക് പ്ലാ​ന്‍റി​നെ​തി​രേ ന​ട​പ​ടി എ​ടു​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് സി​പി​എം ഭ​രി​ക്കു​ന്ന മ​ല​പ്പു​റം പു​ളി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ൽ പ​രാ​തി​ക്കാ​ര​നാ​യ റ​സാ​ഖ്‌ പ​യ​മ്പ്രോ​ട്ട് തൂ​ങ്ങി​മ​രി​ച്ച​ത്. പ്ലാ​ന്‍റ് കാ​ര​ണം പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ൽ ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ പ​ല രോ​ഗ​ങ്ങ​ളും പ​ട​രു​ന്ന​ത് ചൂ​ണ്ടി​ക്കാ​ട്ടി പ​ഞ്ചാ​യ​ത്തി​നും വി​വി​ധ വ​കു​പ്പു​ക​ൾ​ക്കും റ​സാ​ഖ് പ​രാ​തി ന​ൽ​കി​യി​ട്ടും ഫ​ല​മു​ണ്ടാ​യി​രു​ന്നി​ല്ല. ത​ന്‍റെ മൂ​ത്ത സ​ഹോ​ദ​ര​ൻ ശ്വാ​സ​കോ​ശ​രോ​ഗം ബാ​ധി​ച്ച് മ​രി​ച്ച​ത് പ്ലാ​ന്‍റി​ലെ പു​ക ശ്വ​സി​ച്ചാ​ണെ​ന്ന പ​രാ​തി​യും ഇ​ദ്ദേ​ഹം പ​ല ത​വ​ണ ഉ​ന്ന​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ സ​മി​തി ഈ ​വി​ഷ​യ​ത്തി​ൽ…

Read More

മരുന്ന് ഗോഡൗണുകൾ വീ​ണ്ടും ക​ത്തുന്നു; ആ​ല​പ്പു​ഴ വ​ണ്ടാ​ന​ത്തും തീ​പി​ടി​ത്തം; പ​ത്തു​ദി​വ​സ​ത്തി​നി​ടെ മൂ​ന്നാം​ത​വ​ണ; വി​ല്ല​ൻ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ

ആ​ല​പ്പു​ഴ: കേ​ര​ള മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ന്‍റെ ആ​ല​പ്പു​ഴ വ​ണ്ടാ​ന​ത്തെ മ​രു​ന്നു ഗോ​ഡൗ​ണി​ലും തീ​പി​ടി​ത്തം. ഇ​ന്നു പു​ല​ർ​ച്ചെ ര​ണ്ടോ​ടെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ന് സ​മീ​പ​ത്തെ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ൽ തീ ​പി​ടി​ച്ച​ത്. മ​രു​ന്നു​ക​ൾ സൂ​ക്ഷി​ച്ചി​രു​ന്ന കെ​ട്ടി​ട​ത്തി​ലേ​ക്കു തീ ​പ​ട​ർ​ന്നെ​ങ്കി​ലും നാ​ട്ടു​കാ​രും അ​ഗ്നി​ര​ക്ഷാ​സേ​ന​യും ചേ​ർ​ന്ന് അ​ര മ​ണി​ക്കൂ​റി​നു​ള്ളി​ൽ തീ ​നി​യ​ന്ത്ര​ണ വി​ധേ​യ​മാ​ക്കി. പ​ത്തു​ദി​വ​സ​ത്തി​നി​ടെ സം​സ്ഥാ​ന​ത്ത് മെ​ഡി​ക്ക​ൽ സ​ർ​വീ​സ​സ് കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ൽ ഉ​ണ്ടാ​കു​ന്ന മൂ​ന്നാ​മ​ത്തെ തീ​പി​ടി​ത്ത​മാ​ണി​ത്. 3500 ചാ​ക്കു​ക​ളി​ലാ​യാ​ണ് ഇ​വി​ടെ ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ സൂ​ക്ഷി​ച്ചി​രു​ന്ന​ത്. ചാ​ക്കു​ക​ളി​ലു​ണ്ടാ​യി​രു​ന്ന 30,000 കി​ലോ​ഗ്രാം ബ്ലീ​ച്ചിം​ഗ് പൗ​ഡ​ർ പൂ​ർ​ണ​മാ​യും ക​ത്തി​ന​ശി​ച്ചു. മ​രു​ന്നു​ക​ൾ സൂ​ക്ഷി​ക്കു​ന്ന പ്ര​ധാ​ന കെ​ട്ടി​ട​ത്തി​നു പി​ന്നി​ലെ എ​യ​ർ ക​ണ്ടീ​ഷ​ന​റു​ക​ൾ ക​ത്തി​ന​ശി​ച്ചു. ഈ ​കെ​ട്ടി​ട​ത്തി​ന്‍റെ ജ​നാ​ല​ക​ളി​ലേ​ക്കും തീ ​പ​ട​ർ​ന്നു. അ​ക​ത്തേ​ക്കു തീ ​പ​ട​ർ​ന്നി​ല്ലെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സ​ർ​ക്കാ​രാ​ശു​പ​ത്രി​ക​ളി​ലേ​ക്കു മ​രു​ന്ന് എ​ത്തി​ക്കു​ന്ന​ത് ഇ​വി​ടെ​നി​ന്നാ​ണ്. സം​ഭ​വ​സ​മ​യം ഒ​രു സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ര​ൻ അ​നി​ൽ മാ​ത്ര​മാ​ണ് ഗോ​ഡൗ​ണി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. കാ​ര്യ​മാ​യ അ​ഗ്നി​ശ​മ​ന…

Read More

മൂ​ന്നു വ​ർ​ഷ​ത്തെ എ​ൻ​ഒ​സി നൽകി; രാ​ഹു​ലി​ന് പു​തി​യ പാ​സ്പോ​ർ​ട്ട് എ​ടു​ക്കാ​ൻ അ​നു​മ​തി; വിദേശയാത്ര നടത്താൻ തടസമില്ല

ന്യൂ​ഡ​ൽ​ഹി: കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ​ഗാ​ന്ധി​ക്ക് പു​തി​യ പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​ന് അ​നു​മ​തി ന​ൽ​കി ഡ​ൽ​ഹി റോ​സ് അ​വ​ന്യു കോ​ട​തി. പു​തി​യ പാ​സ്പോ​ർ​ട്ട് എ​ടു​ക്കു​ന്ന​തി​ന് മൂ​ന്നു വ​ർ​ഷ​ത്തെ എ​ൻ​ഒ​സി​യാ​ണു കോ​ട​തി ന​ൽ​കി​യ​ത്. മൂ​ന്നു വ​ർ​ഷ​ത്തി​നു​ശേ​ഷം എ​ൻ​ഒ​സി​ക്കാ​യി രാ​ഹു​ൽ കോ​ട​തി​യെ വീ​ണ്ടും സ​മീ​പി​ക്ക​ണം.പ​ത്തു വ​ർ​ഷ​ത്തേ​ക്കാ​ണു രാ​ഹു​ൽ​ഗാ​ന്ധി പു​തി​യ പാ​സ്പോ​ർ​ട്ടി​ന് അ​നു​മ​തി തേ​ടി​യ​ത്. എം​പി​സ്ഥാ​ന​ത്തു​നി​ന്ന് അ​യോ​ഗ്യ​നാ​ക്കി​യ​തി​നു പി​ന്നാ​ലെ എം​പി​മാ​ർ​ക്കു​ള്ള ഡി​പ്ലോ​മാ​റ്റി​ക് പാ​സ്പോ​ർ​ട്ട് തി​രി​കെ ന​ൽ​കി​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് അ​മേ​രി​ക്ക​ൻ യാ​ത്ര​യ്ക്ക് മു​ന്നോ​ടി​യാ​യി രാ​ഹു​ൽ​ഗാ​ന്ധി പു​തി​യ പാ​സ്പോ​ർ​ട്ടി​ന് അ​പേ​ക്ഷ ന​ൽ​കി​യ​ത്. രാ​ഹു​ലി​ന്‍റെ പാ​സ്പോ​ർ​ട്ട് അ​പേ​ക്ഷ​യ്ക്ക് അ​നു​മ​തി ന​ൽ​കു​ന്ന​ത് നാ​ഷ​ണ​ൽ ഹെ​റാ​ൾ​ഡ് കേ​സ് അ​ന്വേ​ഷ​ണ​ത്തെ ദോ​ഷ​മാ​യി ബാ​ധി​ക്കു​മെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് മു​ൻ രാ​ജ്യ​സ​ഭാം​ഗം സു​ബ്ര​ഹ്മ​ണ്യം സ്വാ​മി കോ​ട​തി​യി​ൽ പ​രാ​തി ന​ൽ​കി​യ​ത്. അ​പ​കീ​ർ​ത്തി കേ​സി​ലു​ള്ള രാ​ഹു​ലി​ന്‍റെ ജാ​മ്യാ​പേ​ക്ഷ​യി​ൽ വി​ദേ​ശ​യാ​ത്ര ചെ​യ്യു​ന്ന​തി​നു​ൾ​പ്പെ​ടെ ത​ട​സ​ങ്ങ​ളി​ല്ലെ​ന്ന് രാ​ഹു​ലി​ന്‍റെ അ​ഭി​ഭാ​ഷ​ക ചൂ​ണ്ടി​ക്കാ​ട്ടി.

Read More

മ​ന്ത്രി​യു​ടെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡി​നെ​ത്തി​യ ആ​ദാ​യ​നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​ർക്ക് മർദനം; ചികിത്സതേടി വ​നി​ത​യ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​ർ

ചെ​ന്നൈ: ത​മി​ഴ്നാ​ട് മ​ന്ത്രി വി. ​സെ​ന്തി​ൽ ബാ​ലാ​ജി​യു​ടെ സ​ഹോ​ദ​ര​ന്‍റെ വീ​ട്ടി​ൽ റെ​യ്ഡി​നെ​ത്തി​യ ആ​ദാ​യ നി​കു​തി ഉ​ദ്യോ​ഗ​സ്ഥ​രെ മ​ന്ത്രി​യു​ടെ അ​നു​യാ​യി​ക​ൾ ആ​ക്ര​മി​ച്ചു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന് വ​നി​ത​യ​ട​ക്ക​മു​ള്ള ഉ​ദ്യോ​ഗ​സ്ഥ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. മ​ന്ത്രി​യു​ടെ സ​ഹോ​ദ​ര​ന്‍റെ ക​രൂ​രി​ലെ വീ​ട്ടി​ൽ റെ​യ​ഡ് ന​ട​ത്താ​നെ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വം. ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രു​ടെ കാ​റി​ന്‍റെ മു​ൻ​വ​ശ​ത്തെ ക​ണ്ണാ​ടി ത​ക​ർ​ന്നു. മ​ർ​ദ​ന​ത്തെ​ത്തു​ട​ർ​ന്ന് ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​ർ ക​രൂ​ർ എ​സ്പി​യു​ടെ ഓ​ഫീ​സി​ൽ അ​ഭ​യം പ്രാ​പി​ച്ചു. പ​രാ​തി ന​ൽ​കി​യി​ട്ടും പോ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തി​ല്ലെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ ആ​രോ​പി​ച്ചു. എ​ന്നാ​ൽ, അ​ന്വേ​ഷ​ണം തു​ട​രു​ക​യാ​ണെ​ന്നും സം​ഭ​വം ന​ട​ന്ന സ​മ​യം​ത​ന്നെ സ്ഥ​ല​ത്തെ​ത്തി ആ​ൾ​ക്കൂ​ട്ട​ത്തെ പി​രി​ച്ചു​വി​ട്ടെ​ന്നും എ​സ്പി ഡി. ​സു​ന്ദ​ര​വ​ദ​നം പ​റ​ഞ്ഞു. സി​ഐ​എ​സ്എ​ഫ് സു​ര​ക്ഷ​യോ​ടെ‌​യാ​ണ് പി​ന്നീ​ട് റെ​യ്ഡ് പൂ​ർ​ത്തി​യാ​ക്കി​യ​ത്.ഉ​ദ്യോ​ഗ​സ്ഥ​രെ ത​ട​സ​പ്പെ​ടു​ത്ത​രു​തെ​ന്ന് ത​ന്‍റെ അ​നു​യാ​യി​ക​ളോ​ട് പ​റ​ഞ്ഞി​രു​ന്ന​താ​യി മ​ന്ത്രി ബാ​ലാ​ജി മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു. മ​തി​ൽ ചാ​ടി​ക്ക​ട​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യ​ത്. വാ​തി​ൽ തു​റ​ക്കു​ന്ന​തു വ​രെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കാ​ത്തി​രി​ക്കാ​മാ​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​നി​താ ഉ​ദ്യോ​ഗ​സ്ഥ​യെ ആ​ൾ​ക്കൂ​ട്ടം ആ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ​യും ഒ​രാ​ൾ…

Read More

ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ൽ യു​വ​തി​യെ വെ​ട്ടി​നു​റു​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ചു

ഹൈ​ദ​രാ​ബാ​ദ്: ഹൈ​ദ​രാ​ബാ​ദ് ന​ഗ​ര​ത്തി​ൽ യു​വ​തി​യെ വെ​ട്ടി​നു​റു​ക്കി ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ വി​വി​ധ ഇ​ട​ങ്ങ​ളി​ൽ ഉ​പേ​ക്ഷി​ച്ചു. ഹൈ​ദ​രാ​ബാ​ദ് സ്വ​ദേ​ശി യാ​രം അ​നു​രാ​ധ റെ​ഡ്ഡി​യാ​ണ് അ​തി​ക്രൂ​ര​മാ​യി കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ൽ പ്ര​തി​യാ​യ 48 കാ​ര​ൻ ച​ന്ദ​ർ​മോ​ഹ​നെ പോ​ലീ​സ് പി​ടി​കൂ​ടി. ന​ഗ​ര​ത്തി​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും സ്ത്രീ​യു​ടെ ശ​രീ​ര​ഭാ​ഗ​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്‍റെ ചു​രു​ള​ഴി​ച്ച​ത്. ച​ന്ദ​ർ മോ​ഹ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു അ​നു​രാ​ധ വാ​ട​ക​യ്ക്ക് താ​മ​സി​ച്ചി​രു​ന്ന​ത്. അ​നു​രാ​ധ​യി​ൽ​നി​ന്ന് വ​ലി​യ​തോ​തി​ൽ ഇ​യാ​ൾ പ​ണ​വും വാ​ങ്ങി​യി​രു​ന്നു. അ​നു​രാ​ധ ഇ​ത് തി​രി​കെ ചോ​ദി​ച്ച​താ​ണ് ച​ന്ദ​ർ മോ​ഹ​നെ പ്ര​കോ​പി​പ്പി​ച്ച​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. ക​ഴി​ഞ്ഞ 17നു ​തീ​ഗ​ൽ​ഗു​ഡ റോ​ഡി​ന് സ​മീ​പ​മു​ള്ള അ​ഫ്സ​ൽ ന​ഗ​ർ ക​മ്യൂ​ണി​റ്റി​ഹാ​ളി​ന് എ​തി​ർ​വ​ശ​ത്തു മാ​ലി​ന്യം ത​ള്ളു​ന്ന സ്ഥ​ല​ത്ത് ക​റു​ത്ത ക​വ​റി​ൽ യു​വ​തി​യു​ടെ ത​ല ക​ണ്ടെ​ത്തി​യി​രു​ന്നു. തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് അ​തി​ക്രൂ​ര​മാ​യ കൊ​ല​പാ​ത​കം പു​റ​ത്ത​റി​യു​ന്ന​ത്.

Read More

ട്ര​ക്ക് ഇ​ടി​ച്ച് ത​ക​ഴി റെ​യി​ൽ​വേ !ഗേ​റ്റി​ന്‍റെ ഹൈ​ഗേ​ജ് ത​ക​ർ​ന്നു

അ​മ്പ​ല​പ്പു​ഴ: ട്ര​ക്ക് ഇ​ടി​ച്ച് ത​ക​ഴി റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ ഹൈ​ഗേ​ജ് ത​ക​ർ​ന്നു. അ​മ്പ​ല​പ്പു​ഴ -തി​രു​വ​ല്ല റൂ​ട്ടി​ൽ ഗ​താ​ഗ​തം നി​ല​ച്ചു.ഇ​ന്ന് പു​ല​ർ​ച്ചെ 2.30 ന് ​തി​രു​വ​ല്ല ഭാ​ഗ​ത്ത് നി​ന്ന് അ​മ്പ​ല​പ്പു​ഴ​യ്ക്ക് പോ​കു​ക​യാ​യി​രു​ന്ന ക​ർ​ണ്ണാ​ട​ക ര​ജി​സ്ട്രേ​ഷ​നി​ൽ പെ​ട്ട ട്ര​ക്ക് ഇ​ടി​ച്ചാ​ണ് ത​ക​ഴി റെ​യി​ൽ​വേ ഗേ​റ്റി​ന്‍റെ ഹൈ​ഗേ​ജ് ത​ക​ർ​ന്ന​ത്. ഹൈ​ഗേ​ജ് എ​പ്പോ​ൾ വേ​ണ​മെ​ങ്കി​ലും അ​ട​ർ​ന്ന് വീ​ഴാ​വു​ന്ന ത​ര​ത്തി​ലാ​ണ് നി​ൽ​ക്കു​ന്ന​ത്. ഇ​ടി​ച്ച​തി​നു​ശേ​ഷം ട്ര​ക്ക് നി​ർ​ത്താ​തെ പോ​യ​തി​നെ തു​ട​ർ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ പോ​ലീ​സി​ൽ അ​റി​യി​ച്ചു. ഹൈ​വേ പോ​ലീ​സ് ട്ര​ക്കി​നെ പി​ൻ​തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ ഭാ​ഗ​ത്ത് വെ​ച്ച് വാ​ഹ​നം ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. ഹൈ​ഗേ​ജി​ന്‍റെ പു​ന​ർ നി​ർ​മാ​ണ​ത്തി​ന് ഒ​രു ല​ക്ഷം രൂ​പ ചെ​ല​വാ​കു​മെ​ന്ന് റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ അ​റി​യി​ച്ചു.റെ​യി​ൽ​വേ ഹൈ​ഗേ​ജ് ത​ക​ർ​ന്ന​തി​നെ തു​ട​ർ​ന്ന് അ​മ്പ​ല​പ്പു​ഴ-​തി​രു​വ​ല്ല സം​സ്ഥാ​ന പാ​ത​യി​ൽ ഗ​താ​ഗ​തം നി​ല​ച്ചു കി​ട​ക്കു​ക​യാ​ണ്. ആ​പ്പു​ഴ​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് ത​ക​ഴി ഗ​വ: ആ​ശു​പ​ത്രി​ക്ക് സ​മീ​പ​ത്തു വ​ര​യും തി​രു​വ​ല്ല​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ്…

Read More

പ്ര​ജ​ന​ന​കാ​ല​ത്തെ മീ​ന്‍​പി​ടി​ത്തം ! ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്; 10,000 രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വും ശി​ക്ഷ

കോ​ട്ട​യം: പ്ര​ജ​ന​ന​കാ​ല​ത്തു മ​ത്സ്യ​ങ്ങ​ളെ പി​ടി​കു​ടൂ​ന്ന​തി​ല്‍ ന​ട​പ​ടി​യു​മാ​യി ഫി​ഷ​റീ​സ് വ​കു​പ്പ്. കൂ​ട്, അ​ടി​ച്ചി​ല്‍, പ​ത്താ​യം എ​ന്നി​വ​യു​പ​യോ​ഗി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തു​ന്ന​തും നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ന​ധി​കൃ​ത ഉ​പ​ക​ര​ണ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ച്ചു​ള്ള മ​ത്സ്യ​ബ​ന്ധ​ന​ത്തി​നും ഊ​ത്ത​പി​ടി​ത്ത​ത്തി​നു​മെ​തി​രേ പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ​താ​യി ഫി​ഷ​റീ​സ് ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ബെ​ന്നി വി​ല്യം പ​റ​ഞ്ഞു. ഉ​ള്‍​നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ല്‍ നി​യ​മം ലം​ഘി​ച്ചു മ​ത്സ്യ​ബ​ന്ധ​നം ന​ട​ത്തി​യാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും. നി​രോ​ധ​നം ലം​ഘി​ക്കു​ന്ന​വ​ര്‍​ക്ക് പ​തി​നാ​യി​രം രൂ​പ പി​ഴ​യും ആ​റു മാ​സം ത​ട​വു​മാ​ണു ശി​ക്ഷ. നി​യ​മ​വി​രു​ദ്ധ മ​ത്സ്യ​ബ​ന്ധ​ന​രീ​തി​യാ​യ ഊ​ത്ത​പി​ടു​ത്തം ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളു​ടെ വം​ശ​നാ​ശ​ത്തി​ന് ഇ​ട​യാ​ക്കു​ന്നു​ണ്ട്. സം​സ്ഥാ​ന​ത്തെ 44 ന​ദി​ക​ളി​ലും 127 ഉ​ള്‍​നാ​ട​ന്‍ ജ​ലാ​ശ​യ​ങ്ങ​ളി​ലു​മാ​യി 210 ഇ​നം ശു​ദ്ധ​ജ​ല മ​ത്സ്യ​ങ്ങ​ളാ​ണു​ള്ള​ത്. തെ​ക്കു-​പ​ടി​ഞ്ഞാ​റ​ന്‍ കാ​ല​വ​ര്‍​ഷ​ത്തി​ന്റെ തു​ട​ക്ക​ത്തി​ല്‍ മ​ത്സ്യ​ങ്ങ​ള്‍ പു​ഴ​ക​ളി​ല്‍​നി​ന്നും മ​റ്റു ജ​ലാ​ശ​യ​ങ്ങ​ളി​ല്‍​നി​ന്നും വ​യ​ലു​ക​ളി​ലേ​ക്കും ചെ​റു​തോ​ടു​ക​ളി​ലേ​ക്കും ച​തു​പ്പു​ക​ളി​ലേ​ക്കും ക​നാ​ലു​ക​ളി​ലേ​ക്കും കൂ​ട്ട​ത്തോ​ടെ ക​യ​റി വ​രു​ന്ന​താ​ണ് ഊ​ത്ത എ​ന്ന​റി​യ​പ്പെ​ടു​ന്ന​ത്. പ​ര​ല്‍, വ​രാ​ല്‍, കൂ​രി, കു​റു​വ, ആ​ര​ല്‍, മു​ഷി, പു​ല്ല​ന്‍ കു​റു​വ, മ​ഞ്ഞ​ക്കൂ​രി, കോ​ല​ന്‍, പ​ള്ള​ത്തി, മ​ന​ഞ്ഞി​ല്‍…

Read More

വ്യാ​ജ ഡോ​ക്ട​ര്‍ അ​റ​സ്റ്റി​ലാ​യ കേ​സ് ! പ്ര​തി​യെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും…

കൊ​ച്ചി: തേ​വ​ര മ​ട്ട​മ്മ​ലി​ല്‍ മാ​സ​ങ്ങ​ളാ​യി ഡോ​ക്ട​ര്‍ ച​മ​ഞ്ഞ് വ്യാ​ജ ചി​കി​ത്സ ന​ട​ത്തി വ​ന്നി​രു​ന്ന അ​ന്യ​സം​സ്ഥാ​ന​ക്കാ​ര​ന്‍ പി​ടി​യി​ലാ​യ കേ​സി​ല്‍ കൂ​ടു​ത​ല്‍ ചോ​ദ്യം ചെ​യ്യു​ന്ന​തി​നാ​യി ഇ​യാ​ളെ ഉ​ട​ന്‍ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങും. പ്ര​തി​യെ ക​സ്റ്റ​ഡി​യി​ല്‍ വാ​ങ്ങാ​നാ​യി തി​ങ്ക​ളാ​ഴ്ച സൗ​ത്ത് പോ​ലീ​സി​ല്‍ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ ന​ല്‍​കും. കേ​സു​മാ​യി കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് വെ​സ്റ്റ് ബം​ഗാ​ള്‍ സ്വ​ദേ​ശി ദി​പ​ന്‍​ക​ര്‍ മൊ​ണ്ഡാ​ല്‍ (38) ആ​ണ് എ​റ​ണാ​കു​ളം ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. തേ​വ​ര ച​ക്കാ​ല​പ​റ​മ്പി​ല്‍ എ​ന്ന പാ​ര്‍​പ്പി​ട സ​മു​ച്ച​യ​ത്തി​ല്‍ ഒ​രാ​ള്‍ അ​ന​ധി​കൃ​ത​മാ​യി ക്ലി​നി​ക്ക് തു​റ​ന്ന് ചി​കി​ത്സ ന​ട​ത്തു​ന്ന​താ​യി ര​ഹ​സ്യ വി​വ​രം കി​ട്ടി​യ​തി​നെ​തു​ട​ര്‍​ന്ന് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. രോ​ഗി​ക​ള്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തു​മ്പോ​ള്‍ ഒ​രു സു​ഹൃ​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് മ​രു​ന്ന് കു​റി​ക്കു​ന്ന​തെ​ന്നാ​ണ് ഇ​യാ​ള്‍ പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. ഈ ​സു​ഹൃ​ത്തി​നെ ക​ണ്ടെ​ത്താ​നാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ര്‍​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. പ്ര​തി​യു​ടെ വി​ദ്യാ​ഭ്യാ​സ യോ​ഗ്യ​ത പ​ത്താം ക്ലാ​സ് മാ​ത്ര​മാ​യി​രു​ന്നു. പൈ​ല്‍​സ് ക്ലി​നി​ക്ക് എ​ന്ന ബോ​ര്‍​ഡ് സ്ഥാ​പി​ച്ച്…

Read More

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ് ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍ !

കൊച്ചി: പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍നിന്ന് ലീഗ് സ്ഥാനാര്‍ഥി നജീബ് കാന്തപുരത്തെ തെരഞ്ഞെടുത്ത നടപടി നിയമപരമല്ലെന്നാരോപിച്ച് എതിര്‍ സ്ഥാനാര്‍ഥിയായ കെ.പി. മുഹമ്മദ് മുസ്തഫ നല്‍കിയ ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ജസ്റ്റീസ് എ. ബദറുദ്ദീനാണ് ഹര്‍ജി പരിഗണിക്കുന്നത്. നേരത്തെ കേസ് പരിഗണക്കേവ, തെളിവെടുപ്പിന് അഡ്വ. കെ.എന്‍. അഭിലാഷിനെ അഭിഭാഷക കമ്മിഷനായി നിയോഗിച്ചു. തെളിവെടുപ്പിന് കൂടുതല്‍ സമയം വേണ്ടിവരുമെന്നതിനാല്‍ മറ്റു ജാമ്യ ഹര്‍ജികള്‍ സമയബന്ധിതമായി തീര്‍പ്പാക്കാനാവില്ലെന്നു വിലയിരുത്തിയ സിംഗിള്‍ബെഞ്ച് കക്ഷികളുടെ സമ്മതത്തോടെയാണ് കമ്മിഷനെ നിയോഗിച്ചത്. കമ്മിഷന്‍ സാക്ഷികളില്‍ നിന്നു തെളിവെടുപ്പു നടത്തിയിരുന്നു. കോടതിയുടെ കസ്റ്റഡിയില്‍ ഭദ്രമായി സൂക്ഷിച്ചിട്ടുള്ള തെരഞ്ഞെടുപ്പു രേഖകള്‍ തെളിവെടുപ്പിനാവശ്യമെങ്കില്‍ കൈമാറണം. ഏതെങ്കിലും രേഖകളുടെ കാര്യത്തില്‍ കക്ഷികള്‍ എതിര്‍പ്പുന്നയിച്ചാല്‍ അക്കാര്യം രേഖപ്പെടുത്തി കമ്മിഷന്‍ കോടതിയുടെ ശ്രദ്ധയില്‍പെടുത്തണം. കോടതി വാദത്തിനിടെ ഇതു പരിഗണിക്കും. രേഖകള്‍ പരിശോധിക്കുമ്പോള്‍ ജുഡീഷല്‍ രജിസ്ട്രാറോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ നേരിട്ട് ഹാജരാകണമെന്നും നിര്‍ദേശിച്ചിരുന്നു. പെരിന്തല്‍മണ്ണ നിയോജക…

Read More