ല​വ് ജി​ഹാ​ദ് ഉ​ണ്ട​യി​ല്ലാ വെ​ടി ! ദ ​കേ​ര​ള സ്‌​റ്റോ​റി സം​ഘ​പ​രി​വാ​ര്‍ സ്‌​പോ​ണ്‍​സേ​ര്‍​ഡ് സി​നി​മ​യെ​ന്നും പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്നും പി ​കെ ഫി​റോ​സ്…

കേ​ര​ള​ത്തി​ലെ ലൗ ​ജി​ഹാ​ദ് വി​ഷ​യം പ്ര​മേ​യ​മാ​ക്കു​ന്ന ‘ദ ​കേ​ര​ള സ്റ്റോ​റി’ എ​ന്ന ചി​ത്ര​ത്തി​ന് പ്ര​ദ​ര്‍​ശ​നാ​നു​മ​തി ന​ല്‍​ക​രു​തെ​ന്ന് മു​സ്ലിം യൂ​ത്ത് ലീ​ഗ് ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പി ​കെ ഫി​റോ​സ്. അ​റി​ഞ്ഞി​ട​ത്തോ​ളം മ​നു​ഷ്യ​രെ മ​ത​ത്തി​ന്റെ പേ​രി​ല്‍ ചേ​രി​തി​രി​ക്കാ​നു​ള്ള സം​ഘ്പ​രി​വാ​ര്‍ സ്‌​പോ​ണ്‍​സേ​ര്‍​ഡ് സി​നി​മ​യാ​ണി​തെ​ന്നും ഫി​റോ​സ് പ​റ​ഞ്ഞു. പ്രൊ​പ്പ​ഗാ​ണ്ട സി​നി​മ​യു​ടെ സം​വി​ധാ​യ​ക​ന്‍ സു​ദി​പ്‌​തോ സെ​ന്നി​നെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ഫി​റോ​സ് ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ഫി​റോ​സ് കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ… ‘ദ ​കേ​ര​ള സ്റ്റോ​റി’ എ​ന്ന പേ​രി​ല്‍ സു​ദി​പ്‌​തോ സെ​ന്നി​ന്റെ ഒ​രു പ്രൊ​പ്പ​ഗ​ണ്ട സി​നി​മ ഇ​റ​ങ്ങു​ന്ന​തി​ന്റെ ച​ര്‍​ച്ച​ക​ളാ​ണ് എ​ങ്ങും. ഇ​ന്ത്യ​യി​ല്‍ വി​ശി​ഷ്യാ കേ​ര​ള​ത്തി​ല്‍ ഇ​സ്ലാ​മി​ക് സ്റ്റേ​റ്റ് സ്ഥാ​പി​ക്കാ​ന്‍ വേ​ണ്ടി മു​സ്ലിം​ക​ള്‍ രാ​ഷ്ട്രീ​യ​മാ​യി പ​ണി​യെ​ടു​ക്കു​ന്നു​വെ​ന്ന വ്യാ​ജ ആ​രോ​പ​ണ​മാ​ണ് സി​നി​മ​യു​ടെ ട്രെ​യി​ല​റി​ലു​ള്ള​ത്. ലൗ ​ജി​ഹാ​ദെ​ന്ന ഉ​ണ്ട​യി​ല്ലാ വെ​ടി സാ​ക്ഷാ​ല്‍ സു​പ്രീം കോ​ട​തി പോ​ലും ത​ള്ളി​ക്ക​ള​ഞ്ഞ​താ​ണ്. പ​ക്ഷെ ഹി​ന്ദു​ക്ക​ളാ​യ സ്ത്രീ​ക​ളെ വ​ശീ​ക​രി​ച്ചു മ​തം മാ​റ്റി ക​ല്യാ​ണം ക​ഴി​ച്ച് തീ​വ്ര​വാ​ദ​ത്തി​ലേ​ക്ക് ക​ട​ത്തു​ക​യും ഇ​ക്കോ​ല​ത്തി​ല്‍…

Read More

സ്കൂ​ട്ട​റി​ല്‍ ലോ​കം ചു​റ്റു​ന്ന ഇ​റ്റാ​ലി​യ​ന്‍ യാ​ത്രി​ക​ന്‍  വെ​സ്പാ​ന്‍​ഡ മ​റ​യൂ​രി​ല്‍; 2017ൽ ആരംഭിച്ച യാത്രയിൽ ഇതുരെ പിന്നിട്ടത് 100 രാജ്യങ്ങൾ

മ​റ​യൂ​ര്‍: ലോ​കം ചു​റ്റി​സ​ഞ്ച​രി​ക്കു​ന്ന ഇ​റ്റാ​ലി​യ​ന്‍ യാ​ത്രി​ക​ന്‍ മ​റ​യൂ​രി​ലെ​ത്തി. ക​ഴി​ഞ്ഞ ആ​റു വ​ര്‍​ഷ​മാ​യി ത​ന്‍റെ വെ​സ്പ സ്കൂ​ട്ട​റി​ല്‍ ലോ​കം ചു​റ്റു​ന്ന ഇ​റ്റ​ലി​യി​ലെ മി​ലാ​ന്‍ സ്വ​ദേ​ശി​യാ​യ ഇ​ലാ​രി​യോ വെ​സ്പാ​ന്‍​ഡ (33) യാ​ണ് ഇ​ന്ന​ലെ രാ​വി​ലെ മ​റ​യൂ​രി​ലെ​ത്തി​യ​ത്. 2017ല്‍ ​ജ​നു​വ​രി​യി​ലാ​ണ് ഇ​റ്റ​ലി​യി​ലെ മി​ലാ​നി​ല്‍​നി​ന്ന് യാ​ത്ര ആ​രം​ഭി​ച്ച​ത്. യൂ​റോ​പ്യ​ന്‍ രാ​ജ്യ​ങ്ങ​ളാ​യ ഫ്രാ​ന്‍​സ്, ജ​ര്‍​മ​നി, നോ​ര്‍​വെ, സ്വീ​ഡ​ന്‍ എ​ന്നീ രാ​ജ്യ​ങ്ങ​ളും നാ​ല്‍​പ​തോ​ളം ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​ങ്ങ​ളും ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളും ബം​ഗ്ലാ​ദേ​ശും പാ​ക്കി​സ്ഥാ​നും സ​ന്ദ​ര്‍​ശി​ച്ചു. ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ലാണ് ഇ​ദ്ദേ​ഹം ഇ​ന്ത്യ​യി​ല്‍ എ​ത്തി​യ​ത്. 1968 മോ​ഡ​ല്‍ വെ​സ്പ സ്കൂ​ട്ട​റി​ല്‍ ഇ​തു​വ​രെ നൂ​റു രാ​ജ്യ​ങ്ങ​ളി​ലാ​യി ര​ണ്ടു ല​ക്ഷ​ത്തോ​ളം കി​ലോ​മീ​റ്റ​ര്‍ സ​ഞ്ച​രി​ച്ചെ​ന്നു വെ​സ്പാ​ന്‍​ഡ പ​റ​ഞ്ഞു. മ​റ​യൂ​രി​ലെ​ത്തി​യ വെ​സ്പാ​ന്‍​ഡ മ​റ​യൂ​ര്‍ സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ലെ​ത്തി വി​ശു​ദ്ധ കു​ര്‍​ബാ​ന സ്വീ​ക​രി​ച്ച് ഇ​ട​വ​ക വി​കാ​രി ഫാ. ​ജോ​സ് മാ​നു​വ​ല്‍ കൈ​ത​ക്കു​ഴി​യു​ടെ അ​തി​ഥി​സ​ൽ​ക്കാ​ര​ത്തി​നു​ശേ​ഷം കാ​ന്ത​ല്ലൂ​ര്‍ ലി​റ്റി​ല്‍ ഫ്ള​വ​ര്‍ ച​ര്‍​ച്ച് വി​കാ​രി ഫാ. ​വി​ക്ട​ര്‍ ജോ​ര്‍​ജ​റ്റ് മേ​ജ​റു​മാ​യി ആ​ശ​യ​വി​നി​മ​യം…

Read More

വീ​ട്ടു​കാ​രെ എ​തി​ര്‍​ത്ത് വി​വാ​ഹം ക​ഴി​ച്ചു ! 25കാ​രി​യു​ടെ ദേ​ഹ​ത്ത് ടോ​യ്‌​ലെ​റ്റ് ക്ലീ​ന​ര്‍ ഒ​ഴി​ച്ച ശേ​ഷം ന​ഗ്ന​യാ​ക്കി ഹൈ​വേ​യി​ല്‍ ത​ള്ളി; അ​ച്ഛ​ന്‍ പി​ടി​യി​ല്‍…

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ല്‍ ദു​ര​ഭി​മാ​ന​ക്കൊ​ല​പാ​ത​ക​ത്തി​ല്‍ നി​ന്ന് ക​ഷ്ടി​ച്ച് ര​ക്ഷ​പ്പെ​ട്ട് യു​വ​തി. 40 ശ​ത​മാ​നം പൊ​ള്ള​ലേ​റ്റ് ന​ഗ്‌​ന​യാ​ക്കി​യ നി​ല​യി​ല്‍ ഹൈ​വേ​യി​ല്‍ നി​ന്ന് ക​ണ്ടെ​ത്തി​യ 25കാ​രി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. കൊ​ല്ലാ​നു​ള്ള ഉ​ദ്ദേ​ശ​ത്തോ​ടെ ക്രൂ​ര​കൃ​ത്യം ചെ​യ്ത അ​ച്ഛ​നെ​യും ബ​ന്ധു​വി​നെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ബ​റേ​ലി​യി​ല്‍ ഡ​ല്‍​ഹി- ല​ക്നൗ ഹൈ​വേ​യി​ല്‍ നി​ന്നാ​ണ് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ നി​ല​യി​ല്‍ 25കാ​രി​യെ ക​ണ്ടെ​ത്തി​യ​ത്. വീ​ട്ടു​കാ​രു​ടെ എ​തി​ര്‍​പ്പ് അ​വ​ഗ​ണി​ച്ച് യു​വ​തി വി​വാ​ഹം ചെ​യ്യു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​വാ​ഹം ന​ട​ന്ന് മ​ണി​ക്കൂ​റു​ക​ള്‍​ക്ക​കം അ​ച്ഛ​നും ബ​ന്ധു​ക്ക​ളും ചേ​ര്‍​ന്ന് മ​ക​ളെ കൊ​ല​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. ഇ​തി​ന് കൂ​ട്ടു​നി​ന്ന മ​റ്റു ര​ണ്ടു ബ​ന്ധു​ക്ക​ള്‍​ക്കെ​തി​രെ​യും പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​ര്‍ ഒ​ളി​വി​ലാ​ണ്. യു​വ​തി​യെ ക​ഴു​ത്തു​ഞെ​രി​ച്ച് കൊ​ല്ലാ​നാ​ണ് ശ്ര​മി​ച്ച​ത്. ടോ​യ്ലെ​റ്റ് ക്ലീ​ന​ര്‍ ഉ​പ​യോ​ഗി​ച്ചാ​ണ് ദേ​ഹ​ത്ത് പൊ​ള്ള​ലേ​ല്‍​പ്പി​ച്ച​ത്. മ​ക​ളെ മ​രി​ക്കാ​ന്‍ വി​ട്ട് ഹൈ​വേ​യി​ല്‍ ഉ​പേ​ക്ഷി​ച്ച് അ​ച്ഛ​നും ബ​ന്ധു​ക്ക​ളും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു​വെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു. ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യി​രു​ന്ന യു​വ​തി​യു​ടെ ആ​രോ​ഗ്യ​സ്ഥി​തി മെ​ച്ച​പ്പെ​ട്ടു വ​രു​ന്ന​താ​യും എ​ന്നാ​ല്‍ മൊ​ഴി​യെ​ടു​ക്കാ​ന്‍ ക​ഴി​യു​ന്ന…

Read More

എ​ട്ടു​വ​യ​സ്സു​കാ​രി​യെ ക്രൂ​ര​മാ​യി മ​ര്‍​ദ്ദി​ച്ച് അ​മ്മ ! മു​ത്ത​ശ്ശി പോ​ലീ​സി​ല്‍ അ​റി​യി​ച്ച​പ്പോ​ള്‍ ആ​ത്മ​ഹ​ത്യ​യ്ക്ക് ശ്ര​മി​ച്ച് യു​വ​തി…

ഇ​ടു​ക്കി​യി​ല്‍ അ​മ്മ​യു​ടെ വ​ക എ​ട്ടു​വ​യ​സ്സു​കാ​രി​യ്ക്ക് ക്രൂ​ര​മ​ര്‍​ദ്ദ​നം. കു​ട്ടി​യെ നെ​ടു​ങ്ക​ണ്ടം താ​ലൂ​ക്കാ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. മൂ​ന്നാം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ശ​രീ​ര​മാ​സ​ക​ലം മ​ര്‍​ദ്ദ​ന​മേ​റ്റ​പാ​ടും ക​യ്യി​ല്‍ ച​ത​വു​ക​ളു​മു​ണ്ട്. യു​വ​തി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ കു​ട്ടി​ക്കാ​ണ് പ​രി​ക്കേ​റ്റ​തെ​ന്നു പോ​ലീ​സ് പ​റ​ഞ്ഞു. മ​ക​ള്‍ കൊ​ച്ചു​മ​ക​ളെ ഉ​പ​ദ്ര​വി​ക്കു​ന്ന​തു ക​ണ്ട മു​ത്ത​ശ്ശി​യാ​ണ് വി​വ​രം പൊ​ലീ​സി​ല്‍ അ​റി​യി​ച്ച​ത്. തു​ട​ര്‍​ന്ന് യു​വ​തി (28) ജീ​വ​നൊ​ടു​ക്കാ​ന്‍ ശ്ര​മി​ച്ചു. ഷാ​ളി​ല്‍ കെ​ട്ടി​ത്തൂ​ങ്ങി​യ യു​വ​തി​യെ ഷാ​ള്‍ അ​റു​ത്തു​മാ​റ്റി പോ​ലീ​സ് ര​ക്ഷ​പ്പെ​ടു​ത്തി. സ​മീ​പം കു​ട്ടി​ക​ള്‍​ക്കാ​യി ര​ണ്ട് ഷാ​ളു​ക​ളും കു​രു​ക്കി​ട്ടു​കെ​ട്ടി​യ നി​ല​യി​ല്‍ പോ​ലീ​സ് ക​ണ്ടെ​ത്തി. യു​വ​തി​യു​ടെ ര​ണ്ടാ​മ​ത്തെ വി​വാ​ഹ​ത്തി​ല്‍ ഒ​ന്ന​ര​വ​യ​സ്സു​ള്ള കു​ട്ടി​യു​ണ്ട്. ര​ണ്ടാ​മ​ത്തെ വി​വാ​ഹ​ശേ​ഷം യു​വ​തി അ​മ്മ​യ്ക്കൊ​പ്പ​മാ​ണു ഭ​ര്‍​ത്താ​വും ഒ​ന്നി​ച്ച് ക​ഴി​യു​ന്ന​ത്. ആ​ദ്യ​വി​വാ​ഹ​ത്തി​ലെ കു​ട്ടി​യെ ഹോ​സ്റ്റ​ലി​ല്‍ നി​ര്‍​ത്തി​യാ​ണ് പ​ഠി​പ്പി​ക്കു​ന്ന​ത്. വേ​ന​ല​വ​ധി​യാ​യ​തോ​ടെ അ​മ്മ​യ്ക്കും മു​ത്ത​ശ്ശി​ക്കു​മൊ​പ്പം നി​ല്‍​ക്കാ​നാ​ണ് എ​ട്ട് വ​യ​സ്സു​കാ​രി ഹോ​സ്റ്റ​ലി​ല്‍ നി​ന്നെ​ത്തി​യ​ത്. ഇ​ന്ന​ലെ രാ​വി​ലെ കു​ട്ടി​യെ യു​വ​തി വ​ഴ​ക്കു​പ​റ​യു​ന്ന​ത് മു​ത്ത​ശ്ശി വി​ല​ക്കി​യ​പ്പോ​ള്‍ കു​ട്ടി​യെ ആ​ക്ര​മി​ച്ചെ​ന്നാ​ണു പ​റ​യു​ന്ന​ത്. സ്വ​ന്തം അ​മ്മ​യെ​യും യു​വ​തി…

Read More

ഇ​ടി​യോ​ടു കൂ​ടി​യ മ​ഴ നാ​ലു ദി​വ​സം കൂ​ടി തു​ട​രും; പകൽ സമയങ്ങളിൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ ഉ​യ​ർ​ന്ന താ​പ​നി​ല​യ്ക്ക് സാ​ധ്യ​ത​; രണ്ട് ജില്ലയിൽ യെല്ലോ അലർട്ട്

തി​രു​വ​ന​ന്ത​പു​രം:​ കേ​ര​ള​ത്തി​ൽ ഇ​ന്നും ഇ​ടി​യോ​ട് കൂ​ടി​യ മ​ഴ​ക്കും പെ​ട്ടെ​ന്നു​ള​ള കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ്. അ​ടു​ത്ത നാ​ല് ദി​വ​സം കൂ​ടി മ​ഴ തു​ട​രു​മെ​ന്നും കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. ഒ​റ്റ​പ്പെ​ട്ട​യി​ട​ങ്ങ​ളി​ൽ ശ​ക്ത​മാ​യ മ​ഴ ല​ഭി​ക്കും. ഇ​ന്ന് എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.നാ​ളെ വ​യ​നാ​ട് ജി​ല്ല​യി​ലും, 29ന് ​പാ​ല​ക്കാ​ടും, എ​റ​ണാ​കു​ളം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലും യെ​ല്ലോ അ​ലേ​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഈ ​ജി​ല്ല​ക​ളി​ൽ ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​ക്കു​ള​ള സാ​ധ്യ​ത​യാ​ണ് പ്ര​വ​ചി​ക്ക​പ്പെ​ട്ടി​ട്ടു​ള​ള​ത്. അ​തേ​സ​മ​യം പ​ക​ൽ സ​മ​യ​ങ്ങ​ളി​ൽ സാ​ധാ​ര​ണ​യേ​ക്കാ​ൾ ഉ​യ​ർ​ന്ന താ​പ​നി​ല​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നും കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചു. പാ​ല​ക്കാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ താ​പ​നി​ല മു​ന്ന​റി​യി​പ്പ് തു​ട​രു​ന്നു​ണ്ട്. ഈ ​ജി​ല്ല​ക​ളി​ല്‍ സാ​ധാ​ര​ണ​യു​ള്ള​തി​നേ​ക്കാ​ള്‍ ര​ണ്ട് മു​ത​ല്‍ മൂ​ന്ന് ഡി​ഗ്രി വ​രെ ഉ​യ​ര്‍​ന്ന താ​പ​നി​ല ല​ഭി​ക്കും.

Read More

ല​ഹ​രി​മ​രു​ന്ന് കേ​സി​ൽ  കുടങ്ങിയ ന​ടി ക്രി​സാ​ൻ ജ​യി​ൽ​മോ​ചി​ത​യാ​യി; നടിയെ കേസിൽ കുടുക്കിയ പ്രതികളുടെ വെളിപ്പെടുത്തൽ ഞെട്ടിക്കുന്നത്

മും​ബൈ: ല​ഹ​രി​മ​രു​ന്ന് കൈ​വ​ശം വ​ച്ചെ​ന്ന കേ​സി​ൽ ഷാ​ർ​ജ​യി​ൽ അ​റ​സ്റ്റി​ലാ​യ ബോ​ളി​വു​ഡ് ന​ടി ക്രി​സാ​ൻ പെ​രേ​ര ജ​യി​ൽ മോ​ചി​ത​യാ​യി. 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ ഇ​ന്ത്യ​യി​ലേ​ക്കു തി​രി​ക്കും. ക്രി​സാ​നി​നെ കു​ടു​ക്കി​യ​താ​ണെ​ന്ന് മും​ബൈ പോ​ലീ​സ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ ആ​ന്‍റെ​ണി പോ​ൾ, രാ​ജേ​ഷ് ബോ​ബ​ത്ത (ര​വി) എ​ന്നി​വ​രെ മും​ബൈ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ട്രോ​ഫി​ക്കു​ള്ളി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ൽ ആ​യി​രു​ന്നു ല​ഹ​രി​മ​രു​ന്ന്. ഏ​പ്രി​ൽ ഒ​ന്നി​നാ​ണ് ക്രി​സാ​നി​നെ ഷാ​ർ​ജ​യി​ലെ ജ​യി​ലി​ൽ അ​ട​ച്ച​ത്. രാ​ജ്യാ​ന്ത​ര വെ​ബ്സീ​രീ​സി​ന്‍റെ ഓ​ഡി​ഷ​നാ​യി ഷാ​ർ​യി​ലേ​ക്കു പോ​ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് രാ​ജേ​ഷ് ക്രി​സാ​നി​നെ സ​മീ​പി​ച്ച​ത്. പോ​കു​മ്പോ​ൾ ഓ​ഡി​ഷ​ന്‍റെ ആ​വ​ശ്യ​ത്തി​നാ​യി ട്രോ​ഫി ക​രു​ത​ണ​മെ​ന്നു പ​റ​ഞ്ഞു ല​ഹ​രി​മ​രു​ന്ന് ഒ​ളി​പ്പി​ച്ച ട്രോ​ഫി കൂ​ടി ന​ൽ​കു​ക​യാ​യി​രു​ന്നു. ക്രി​സാ​ൻ ഷാ​ർ​ജ വി​മാ​ന​ത്താ​വ​ള​ത്തി​ലി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ പ്ര​തി​ക​ൾ ഷാ​ർ​ജ പോ​ലീ​സി​ൽ ല​ഹ​രി​മ​രു​ന്നി​നെ​ക്കു​റി​ച്ച് വി​വ​രം ന​ൽ​കി. ഇ​ത്ത​രം രീ​തി​യി​ൽ മൂ​ന്നു​പേ​രെ കു​ടു​ക്കി​യ​താ​യി പ്ര​തി​ക​ൾ പോ​ലീ​സി​നോ​ടു സ​മ്മ​തി​ച്ചി​ട്ടു​ണ്ട്.

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്… ട്രാ​ക്കി​ല്‍ അ​റ്റ​കു​റ്റ​പ്പ​ണി; സം​സ്ഥാ​ന​ത്ത് നി​ര​വ​ധി ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി

  തിരുവനന്തപുരം: ചാ​ല​ക്കു​ടി റെ​യി​ല്‍​വേ പാ​ല​ത്തി​ലെ ഗ​ര്‍​ഡ​റു​ക​ള്‍ മാ​റ്റു​ന്ന ജോ​ലി​ക​ള്‍ ന​ട​ക്കു​ന്ന​തി​നാ​ല്‍ സം​സ്ഥാ​ന​ത്ത് വി​വി​ധ ട്രെ​യി​നു​ക​ള്‍ റ​ദ്ദാ​ക്കി. ചി​ല​ത് വ​ഴി​തി​രി​ച്ചു​വി​ട്ടു. വ്യാ​ഴാ​ഴ്ച രാവിലെ ആ​റ് മു​ത​ല്‍ രാ​ത്രി 10വ​രെ​യാ​ണ് അ​റ്റ​കു​റ്റ പ​ണി​ന​ട​ക്കു​ന്ന​ത്. ആ​റു ഗ​ര്‍​ഡ​റു​ക​ള്‍ മാ​റ്റു​ന്ന​തി​നാ​ല്‍ ട്രെ​യി​നു​ക​ള്‍ ഒ​റ്റ ട്രാ​ക്കി​ലൂ​ടെ മാ​ത്ര​മാ​ണ് ക​ട​ത്തി​വി​ടു​ന്ന​ത്. ഇന്ന് റ​ദ്ദാ​ക്കി​യ ട്രെ​യി​നു​ക​ള്‍: എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ -ക​ണ്ണൂ​ര്‍ ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് (16305)എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍- ഗു​രു​വാ​യൂ​ര്‍ എ​ക്‌​സ്പ്ര​സ് (06438 )കോ​ട്ട​യം-​നി​ല​മ്പൂ​ര്‍ റോ​ഡ് ഇ​ന്‍റര്‍​സി​റ്റി എ​ക്‌​സ്പ്ര​സ് (16326)നി​ല​മ്പൂ​ര്‍ റോ​ഡ് -കോ​ട്ട​യം ഇ​ന്‍റ​ര്‍​സി​റ്റി എ​ക്‌​സ്പ്ര​സ്(16325)നാ​ഗ​ര്‍​കോ​വി​ല്‍ -മം​ഗ​ളൂ​രു ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് (16606)മം​ഗ​ളൂ​രു സെ​ന്‍​ട്ര​ല്‍ -നാ​ഗ​ര്‍​കോ​വി​ല്‍ ഏ​റ​നാ​ട് എ​ക്‌​സ്പ്ര​സ് (16605)തി​രു​ന​ല്‍​വേ​ലി-പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍ പാ​ല​രു​വി എ​ക്‌​സ്പ്ര​സ് (16791)പാ​ല​ക്കാ​ട് ജം​ഗ്ഷ​ന്‍ – തി​രു​ന​ല്‍​വേ​ലി പാ​ല​രു​വി എ​ക്‌​സ്പ്ര​സ് (16792)എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ – ബെം​ഗ​ളൂ​രു ഇ​ന്‍റര്‍​സി​റ്റി സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്‌​സ്പ്ര​സ് (12678)കൊ​ച്ചു​വേ​ളി -ലോ​ക്മാ​ന്യ ​തി​ല​ക് ഗ​രീ​ബ്ര​ഥ് എ​ക്‌​സ്പ്ര​സ് (12202)എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ -പാ​ല​ക്കാ​ട് മെ​മു (06798)പാ​ല​ക്കാ​ട്-​എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ മെ​മു…

Read More

മ​ല​ബാ​റി​ന്‍റെ അ​ഭി​ന​യ​മൊ​ഞ്ച് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച ചി​രി​യു​ടെ സു​ൽ​ത്താ​ന് നാ​ടി​ന്‍റെ അ​ന്ത്യാ​ഞ്ജ​ലി

കോ​ഴി​ക്കോ​ട്: മ​ല​ബാ​റി​ന്‍റെ അ​ഭി​ന​യ​മൊ​ഞ്ച് ലോ​ക​ത്തി​ന്‍റെ നെ​റു​ക​യി​ലെ​ത്തി​ച്ച ചി​രി​യു​ടെ സു​ൽ​ത്താ​ന് നാ​ടി​ന്‍റെ അ​ത്യാ​ഞ്ജ​ലി. കോ​ഴി​ക്കോ​ട​ൻ ശൈ​ലി​യി​ൽ അ​ഭ്ര​പാ​ളി​യി​ൽ ചി​രി​യു​ടെ അ​മി​ട്ട് പൊ​ട്ടി​ച്ച ത​ങ്ങ​ളു​ടെ പ്രി​യ ന​ട​നെ അ​വ​സാ​ന​മാ​യി ഒ​രു നോ​ക്കു കാ​ണാ​ൻ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ കോ​ഴി​ക്കോ​ട്ടേ​ക്കൊ​ഴു​കി​യെ​ത്തി. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ അ​ന്ത​രി​ച്ച മാ​മു​ക്കോ​യ​യു​ടെ ഭൗ​തി​ക ശ​രീ​രം രാ​ത്രി 10 വ​രെ കോ​ഴി​ക്കോ​ട് ടൗ​ണി​ലും തു​ട​ർ​ന്ന് ഇ​ന്ന് രാ​വി​ലെ ഒ​ന്പ​ത് വ​രെ അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലും പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​ച്ചു. തു​ട​ർ​ന്ന് രാ​വി​ലെ 9.15ഓ​ടെ അ​ര​ക്കി​ണ​റി​ലെ ജു​മാ മ​സ്ജി​ദി​ൽ മ​യ്യ​ത്ത് ന​മ​സ്കാ​ര​ത്തി​നു​ശേ​ഷം വി​ലാ​പ​യാ​ത്ര​യാ​യി കോ​ഴി​ക്കോ​ട് ക​ണ്ണം​പ​റ​ന്പ് മ​സ്ജി​ദി​ൽ എ​ത്തി​ച്ചു. ഇ​വി​ടെ വ​ച്ച് വീ​ണ്ടും മ​യ്യ​ത്ത് ന​മ​സ്കാ​രം ന​ട​ത്തി​യ​തി​നു​ശേ​ഷം ക​ണ്ണം​പ​റ​ന്പ് ക​ബ​റി​സ്ഥാ​നി​ൽ ഔ​ദ്യോ​ഗി​ക ബ​ഹു​മ​തി​ക​ളോ​ടെ ക​ബ​റ​ട​ക്കി. കോ​ഴി​ക്കോ​ട്ടു​കാ​രു​ടെ സ്വ​ന്തം ഇ​ക്ക​യ്ക്ക് അ​ന്തി​മോ​പ​ചാ​ര​മ​ർ​പ്പി​ക്കാ​ൻ രാ​വി​ലെ​യും നി​ര​വ​ധി പേ​രാ​ണ് അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലെ​ത്തി​യ​ത്. അ​മ്മ സം​ഘ​ട​ന​യെ പ്ര​തി​നി​ധീ​ക​രി​ച്ച് ഇ​ട​വേ​ള ബാ​ബു രാ​വി​ലെ അ​ര​ക്കി​ണ​റി​ലെ വീ​ട്ടി​ലെ​ത്തി അ​ന്തി​മോ​പ​ചാ​രം അ​ർ​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി ടൗ​ൺ…

Read More

കൊ​ച്ചി​യു​ടെ ഓ​ള​പ്പ​ര​പ്പി​ൽ വാ​ട്ട​ര്‍ മെ​ട്രോ കു​തി​ച്ചുതു​ട​ങ്ങി; കു​റ​ഞ്ഞ നി​ര​ക്കി​ല്‍ ശീ​തീ​ക​രി​ച്ച കാ​യ​ല്‍ യാ​ത്ര

കൊ​ച്ചി: കൊ​ച്ചി വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ ആ​ദ്യ സ​ര്‍​വീ​സ് ആ​രം​ഭി​ച്ചു. ഹൈ​ക്കോ​ട​തി ജം​ഗ്ഷ​നി​ലു​ള്ള വാ​ട്ട​ര്‍​മെ​ട്രോ​യു​ടെ ടെ​ര്‍​മി​ന​ലി​ല്‍​നി​ന്ന് രാ​വി​ലെ ഏ​ഴി​നാ​യി​രു​ന്നു ആ​ദ്യ സ​ര്‍​വീ​സ് തു​ട​ങ്ങി​യ​ത്. നേ​രെ വൈ​പ്പി​നി​ലേ​ക്കും അ​വി​ടെ​നി​ന്ന് മു​ള​വു​കാ​ട് വ​ഴി ഹൈ​ക്കോ​ട്ട് ജം​ഗ്ഷ​നി​ലേ​ക്കു​മാ​യി​രു​ന്നു മ​ട​ക്ക​യാ​ത്ര. വൈ​പ്പി​ന്‍ വാ​ട്ട​ര്‍ മെ​ട്രോ ടെ​ര്‍​മി​ന​ലി​ല്‍​നി​ന്ന് കെ​എം​ആ​ര്‍​എ​ല്‍ എം​ഡി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ​യും വൈ​പ്പി​ന്‍ നി​വാ​സി​ക​ള്‍​ക്കൊ​പ്പം ക​ന്നി​യാ​ത്ര​യി​ലു​ണ്ടാ​യി​രു​ന്നു. 20 രൂ​പ​യാ​ണ് ഈ ​റൂ​ട്ടി​ലെ ടി​ക്ക​റ്റ് നി​ര​ക്ക്. തി​ര​ക്കു​ള്ള സ​മ​യ​ങ്ങ​ളി​ല്‍ ഹൈ​ക്കോ​ട​തി- വൈ​പ്പി​ന്‍ റൂ​ട്ടി​ല്‍ ഓ​രോ 15 മി​നി​റ്റി​ലും ബോ​ട്ട് സ​ര്‍​വീ​സ് ഉ​ണ്ടാ​കും. രാ​ത്രി എ​ട്ടു​വ​രെ സ​ര്‍​വീ​സ് തു​ട​രും. വെ​റ്റി​ല- കാ​ക്ക​നാ​ട് റൂ​ട്ടി​ലു​ള്ള സ​ര്‍​വീ​സ് നാ​ളെ രാ​വി​ലെ ഏ​ഴി​ന് ആ​രം​ഭി​ക്കും. നൂ​റു​പേ​ര്‍​ക്ക് യാ​ത്ര ചെ​യ്യാ​വു​ന്ന എ​ട്ട് ഇ​ല​ക്ട്രി​ക് ഹൈ​ബ്രി​ഡ് ബോ​ട്ടു​ക​ളാ​ണ് വാ​ട്ട​ര്‍ മെ​ട്രോ​യു​ടെ ഭാ​ഗ​മാ​യു​ള്ള​ത്. സു​ര​ക്ഷ ഉ​റ​പ്പ് വ​രു​ത്തു​ന്ന​തി​നാ​യി വേ​ലി​യേ​റ്റ സ​മ​യ​ത്തും വേ​ലി​യി​റ​ക്ക സ​മ​യ​ത്തും ബോ​ട്ടു​മാ​യി ഒ​രേ ലെ​വ​ലി​ല്‍ നി​ല്‍​ക്കാ​നാ​കു​ന്ന ഫ്‌​ളോ​ട്ടിം​ഗ് ജെ​ട്ടി​ക​ളും യാ​ത്ര​ക്കാ​രു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി…

Read More

ച​രി​ത്രം കു​റി​ക്കാ​ന്‍ അ​ഭി​ലാ​ഷ് ടോ​മി; ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് റേ​സി​ല്‍ ര​ണ്ടാം സ്ഥാ​നം ഉ​റ​പ്പി​ച്ചു; ഒന്നാം സ്ഥാനത്തേക്ക് ഒരു വനിത

തി​രു​വ​ന​ന്ത​പു​രം: ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് റേ​സി​ല്‍ ര​ണ്ടാം സ്ഥാ​നം ഉ​റ​പ്പി​ച്ച് മ​ല​യാ​ളി നാ​വി​ക​ന്‍ അ​ഭി​ലാ​ഷ് ടോ​മി. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യോ​ടെ ഫി​നീ​ഷിം​ഗ് പോ​യി​ന്‍റാ​യ ലെ ​സാ​ബ്ലേ ദൊ​ലാ​നി​ല്‍ അ​ഭി​ലാ​ഷ് ടോ​മി എ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷ. ഒ​രു ഇ​ന്ത്യ​ക്കാ​ര​ന്‍ ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് റേ​സി​ന്‍റെ പോ​ഡി​യ​ത്തി​ല്‍ ഇ​ടം പി​ടി​ക്കു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ദ​ക്ഷി​ണാ​ഫ്രി​ക്ക​ന്‍ വ​നി​താ താ​രം കി​ര്‍​സ്റ്റ​ന്‍ ന്യൂ​ഷാ​ഫ​റാ​ണ് ഒ​ന്നാം സ്ഥാ​ന​ത്തു​ള്ള​ത്. അ​ഭി​ലാ​ഷ് ടോ​മി​യേ​ക്കാ​ള്‍ നൂ​റ് നോ​ട്ടി​ക്ക​ല്‍ മൈ​ലി​ല്‍ അ​ധി​കം ദൂ​രം മു​ന്നി​ലാ​ണ് ഇ​വ​ര്‍ ഇ​പ്പോ​ഴു​ള്ള​ത്.ഗോ​ള്‍​ഡ​ന്‍ ഗ്ലോ​ബ് റേ​സി​ന്‍റെ ച​രി​ത്ര​ത്തി​ല്‍ ആ​ദ്യ​മാ​യാ​ണ് ഒ​രു വ​നി​ത ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തു​ന്ന​ത്. അ​ഭി​ലാ​ഷ് ടോ​മി ക​ഴി​ഞ്ഞ​യാ​ഴ്ച ലീ​ഡ് നേ​ടി​യി​രു​ന്നു. എ​ന്നാ​ല്‍ തൊ​ട്ട​ടു​ത്ത ദി​വ​സം ത​ന്നെ കി​ര്‍​സ്റ്റ​ന്‍ ലീ​ഡ് തി​രി​ച്ച് പി​ടി​ക്കു​ക​യാ​യി​രു​ന്നു.1968ല്‍ ​ഉ​ണ്ടാ​യി​രു​ന്ന ആ​ശ​യ വി​നി​മ​യ മാ​ര്‍​ഗ​ങ്ങ​ളു​പ​യോ​ഗി​ച്ച് ഒ​റ്റ​യ്ക്ക് പാ​യ് വ​ഞ്ചി​യി​ല്‍ ലോ​കം ചു​റ്റി വ​രു​ന്ന​താ​ണ് മ​ത്സ​രം. ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​റി​ലാ​ണ് മ​ത്സ​രം ആ​രം​ഭി​ച്ചി​ച്ച​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ മ​ത്സ​രി​ക്കാ​ന്‍ 16 പേ​രു​ണ്ടാ​യി​രു​ന്നു. അ​ഭി​ലാ​ഷ് ടോ​മി​യ​ട​ക്കം…

Read More