കെൽട്രോണിന്‍റെ വ്യവസ്ഥ അംഗീകരിക്കാനാവില്ല;  പോലീ​സിനും കാമറ പ​ദ്ധ​തി;​ പോലീ​സ് പ​ദ്ധ​തിക്ക് തടയിട്ടു ധ​ന​വ​കു​പ്പ്

തി​രു​വ​ന​ന്ത​പു​രം: മോ​ട്ടോ​ർ വാ​ഹ​ന​വ​കു​പ്പ് എ​ഐ കാ​മ​റ​ക​ള്‍ സ്ഥാ​പി​ച്ച മാ​തൃ​ക​യി​ൽ 1000 കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​നുള്ള പോലീ​സ് പ​ദ്ധ​തിക്ക് തടയിട്ടു ധ​ന​വ​കു​പ്പ്. കെ​ല്‍​ട്രോ​ണി​ന്‍റെ കീ​ഴി​ല്‍ സ്വ​കാ​ര്യ ക​മ്പ​നി​ക​ളു​മാ​യി ചേ​ർ​ന്ന് ട്രാ​ഫി​ക് കാ​മ​റ​ക​ള്‍ സ്ഥാ​പി​ക്കാ​നു​ള്ള പ​ദ്ധ​തിക്കാണു ധ​ന​വ​കു​പ്പ് തടസ മുന്നയിച്ചത്. നി​യ​മ​ലം​ഘ​ക​രി​ൽനി​ന്നു പി​രി​ക്കു​ന്ന പി​ഴ​യി​ൽനി​ന്നു പ്ര​തി​മാ​സം നി​ശ്ചി​ത തു​ക ഈ​ടാ​ക്കാ​ൻ കെ​ൽ​ട്രോ​ൺ ത​യാ​റാ​ക്കി​യ വ്യ​വ​സ്ഥ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്ന് ധ​ന​വ​കു​പ്പ് വ്യക്തമാക്കി. 400 കോ​ടിയ​ല​ധി​കം മു​ട​ക്ക് മു​ത​ലു​ള്ള പ​ദ്ധ​തി​യാ​ണ് കെ​ൽ​ട്രോ​ണ്‍ മു​ഖേ​ന പോലീ​സ് ന​ട​പ്പാ​ക്കാ​ൻ ഉ​ദ്ദേശി​ച്ചത് എന്നാൽ അതിന് തടസവാദം ഉന്നയി ച്ചിരിക്കുകയാണ് ധനവകുപ്പ്. കാ​മ​റ വ​ഴി വ​രു​ന്ന പി​ഴ​പ്പ​ണ​ത്തി​ൽനി​ന്ന് ഓ​രോ മാ​സ​വും നി​ശ്ചി​ത പ​ണം കെ​ൽ​ട്രോ​ണി​ന് നേ​രി​ട്ടെ​ടു​ക്കാ​നാ​യി പ്ര​ത്യേ​ക അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും ഇ​ത്ത​ര​മൊ​രു അ​ക്കൗ​ണ്ട് തു​ട​ങ്ങാ​ൻ നി​യ​മ​പ​രമാ​യ സാ​ധുത​യി​ല്ലെ​ന്നു​മാ​ണ് ധ​ന​വ​കു​പ്പന്‍റെ നി​ല​പാ​ട്. ‌ പ​ണം മു​ഴു​വ​നാ​യി സ​ർ​ക്കാ​രി​ലേ​ക്ക് അ​ട​ച്ച ശേ​ഷം ഓ​രോ മാ​സ​വും തി​രി​ച്ച​ടയ്​ക്കേ​ണ്ട പ​ണ​ത്തി​ന്‍റെ ബി​ല്ലു ന​ൽ​കി​യാ​ൽ ധാ​ര​ണ​പ്ര​കാ​ര​മു​ള്ള പ​ണം…

Read More

സാ​ധാ​ര​ണ കാ​മ​റ വെ​ക്കു​ന്ന​ത് ക​ള്ളനെ പി​ടി​ക്കാ​ൻ, ഇ​വി​ടെ കാ​മ​റ വ​ച്ച് മോ​ഷ്ടി​ക്കു​ന്നു; ടെ​ന്‍​ഡ​ര്‍ മ​റി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​ത് കെ​ല്‍​ട്രോ​ണി​ന്‍റെ പതിവെന്ന് കെ മുരളീധരൻ

തി​രു​വ​ന​ന്ത​പു​രം: സാ​ധാ​ര​ണ കാ​മ​റ വെ​ക്കു​ന്ന​ത് ക​ള്ളനെ പി​ടി​ക്കാ​നാ​ണ്. ഇ​വി​ടെ കാ​മ​റ വ​ച്ചി​ട്ട് മോ​ഷ്ടി​ക്കു​ക​യാ​ണ്. എ​ഐ കാ​മ​റ വി​വാ​ദ​ത്തി​ല്‍ ജു​ഡീ​ഷൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ടും. നാ​ളെ യു​ഡി​എ​ഫ് തി​രു​വ​ന​ന്ത​പു​ര​ത്ത് യോ​ഗം ചേ​രു​ന്നു​ണ്ടെന്ന് കെ മുരളീധരൻ വ​ന്ദേ​ഭാ​ര​ത് ട്രെ​യി​നി​ൽ വി.​കെ. ശ്രീ​ക​ണ്ഠ​ൻ എം​പി​യു​ടെ പോ​സ്റ്റ​ർ ഒ​ട്ടി​ച്ച​ത് ശ​രി​യാ​യി​ല്ലെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. എ​ന്നാ​ൽ സം​ഭ​വ​ത്തി​ൽ ശ്രീ​ക​ണ്ഠ​ന് പ​ങ്കി​ല്ലെ​ന്നും പോ​സ്റ്റ​റൊ​ട്ടി​ച്ച​ത് ആ​രാ​യാ​ലും പാ​ർ​ട്ടി ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ന് ത​ല​ശേ​രി​യി​ൽ സ്റ്റോ​പ്പ് വേ​ണം. കൂ​ര്‍​ഗി​ലേ​ക്ക് കൂ​ടി എ​ത്താ​നു​ള​ള എ​ല്ലാ സൗ​ക​ര്യ​വും നോ​ക്കി​യി​ട്ടാ​ണ് ത​ല​ശേ​രി​യി​ല്‍ സ്‌​റ്റോ​പ് അ​നു​വ​ദി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. ഇ​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര റെ​യി​ൽ​വേ മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കു​ന്നു​ണ്ടെ​ന്നും കെ. ​മു​ര​ളീ​ധ​ര​ൻ പ​റ​ഞ്ഞു. സാ​ധാ​ര​ണ കാ​മ​റ വെ​ക്കു​ന്ന​ത് ക​ള്ളനെ പി​ടി​ക്കാ​നാ​ണ്. ഇ​വി​ടെ കാ​മ​റ വ​ച്ചി​ട്ട് മോ​ഷ്ടി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. കെ​ല്‍​ട്രോ​ണി​ന് എ​ന്തി​നാ​ണ് ക​രാ​ര്‍ ന​ല്‍​കി​യ​ത്. കെ​ല്‍​ട്രോ​ണി​ന്‍റെ പ​ല വ​ര്‍​ക്കി​നും ഗു​ണ​മി​ല്ല. ടെ​ന്‍​ഡ​ര്‍ മ​റി​ച്ചു​കൊ​ടു​ക്കു​ക എ​ന്ന​ത്…

Read More

പ​ന്ത്ര​ണ്ടു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സ് ! പ്ര​തി​യ്ക്ക് പ്ര​തി​ക്ക് 23 വ​ര്‍​ഷം ക​ഠി​ന​ത​ട​വും ര​ണ്ടേ​മു​ക്കാ​ല്‍ ല​ക്ഷം പി​ഴ​യും

അ​ടൂ​ര്‍: പ​ന്ത്ര​ണ്ടു​വ​യ​സി​ല്‍ താ​ഴെ​യു​ള്ള പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ പ്ര​തി​ക്ക് 23 വ​ര്‍​ഷം ക​ഠി​ന​ത​ട​വും 2.75 ല​ക്ഷം രൂ​പ പി​ഴ​യും. പ​ള്ളി​ക്ക​ല്‍ വാ​ക്ക​യി​ല്‍ പ്ലാ​വി​ള​യി​ല്‍ വി​നോ​ദി​നെ (52)യാ​ണ് പോ​ക്‌​സോ നി​യ​മ​പ്ര​കാ​രം അ​ടൂ​ര്‍ ഒ​ന്നാം ട്രാ​ക്ക് സ്‌​പെ​ഷ​ല്‍ കോ​ട​തി ജ​ഡ്ജി എ.​സ​മീ​ര്‍ ശി​ക്ഷി​ച്ച​ത്. വീ​ട്ടു​മു​റ്റ​ത്തു സ​ഹോ​ദ​രി​ക്കൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന കു​ട്ടി​യെ പ​രി​ച​യം മു​ത​ലാ​ക്കി സ്വ​ന്തം വീ​ട്ടി​ലേ​ക്കു കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച​തി​നാ​ണ് ശി​ക്ഷ. പി​ഴ അ​ട​യ്ക്കു​ന്ന പ​ക്ഷം ഇ​തി​ല്‍ 1.5 ല​ക്ഷം രൂ​പ​യും അ​തി​ജീ​വി​ത​യ്ക്കു ന​ല്‍​കാ​നും പി​ഴ അ​ട​യ്ക്കാ​തി​രു​ന്നാ​ല്‍ ര​ണ്ട​ര വ​ര്‍​ഷം കൂ​ടി അ​ധി​ക ത​ട​വ് അ​നു​ഭ​വി​ക്ക​ണ​മെ​ന്നു​മാ​ണ് വി​ധി. വി​വി​ധ വ​കു​പ്പു​ക​ളി​ലെ ശി​ക്ഷ ഒ​ന്നി​ച്ച​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്ന​താ​ല്‍ അ​ഞ്ചു​വ​ര്‍​ഷം ത​ട​വു​ശി​ക്ഷ അ​നു​ഭ​വി​ച്ചാ​ല്‍ മ​തി​യെ​ന്നും ഉ​ത്ത​ര​വി​ല്‍ പ​റ​യു​ന്നു. അ​ടൂ​ര്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​റാ​യി​രു​ന്ന വി​മ​ല്‍ രം​ഗ​നാ​ഥ് അ​ന്വേ​ഷി​ച്ച് കു​റ്റ​പ​ത്രം ന​ല്‍​കി​യ കേ​സി​ല്‍ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ര്‍ സ്മി​ത ജോ​ണ്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​യി.

Read More

തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ബ​ന്ധു​വി​നെ കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് റി​മാ​ന്‍​ഡി​ല്‍ ! ലൈ​സ​ന്‍​സ് ഇ​ല്ലാ​തെ തോ​ക്ക് ഉ​പ​യോ​ഗി​ച്ച​തി​നും കേ​സ്…

ചു​ങ്ക​പ്പാ​റ: ബ​ന്ധു​വി​നെ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് വ​ധി​ക്കാ​ന്‍ ശ്ര​മി​ച്ച യു​വാ​വ് റി​മാ​ന്‍​ഡി​ലാ​യി. ചു​ങ്ക​പ്പാ​റ മ​ണ്ണി​ല്‍​പ​ടി മ​ണ്ണി​ല്‍ പു​ത്ത​ന്‍​വീ​ട്ടി​ല്‍ റോ​ബി​ന്‍ കോ​ശി(42) യാ​ണ് പെ​രു​മ്പെ​ട്ടി പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി ബ​ന്ധു​വാ​യ കോ​ശി തോ​മ​സി​നെ കാ​റി​ല്‍ പി​ന്തു​ട​ര്‍​ന്ന് ത​ട​ഞ്ഞു നി​ര്‍​ത്തി അ​സ​ഭ്യം പ​റ​യു​ക​യും നാ​ട​ന്‍ തോ​ക്ക് ഉ​പ​യോ​ഗി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും വെ​ടി​വ​യ്ക്കു​ക​യു​മാ​യി​രു​ന്നു. വെ​ടി​യു​ടെ ഒ​ച്ച കേ​ട്ട നാ​ട്ടു​കാ​ര്‍ ഓ​ടി​ക്കൂ​ടി വി​വ​രം അ​റി​യി​ച്ച​തി​നേ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്ത​യ പെ​രു​മ്പെ​ട്ടി പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ എം. ​ആ​ര്‍. സു​രേ​ഷ്, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സോ​ണി​മോ​ന്‍ ജോ​സ​ഫ്, വി​ജ​യ​ന്‍, രാം ​പ്ര​കാ​ശ് എ​ന്നി​വ​ര്‍ സ​മീ​പ​സ്ഥ​ല​ങ്ങ​ളി​ല്‍ വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന ന​ട​ത്തി തോ​ക്ക് ക​ണ്ടെ​ടു​ത്തു. ലൈ​സ​ന്‍​സ് ഇ​ല്ലാ​ത്ത നാ​ട​ന്‍ തോ​ക്ക് ആ​ണെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ ബോ​ധ്യ​പ്പെ​ട്ടു. തു​ട​ര്‍​ന്ന്, റോ​ബി​ന് കോ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ആ​റു തി​ര​ക​ളും ഇ​യാ​ളു​ടെ വീ​ട്ടി​ല്‍ നി​ന്ന് ക​ണ്ടെ​ടു​ത്തു. ഫോ​റ​ന്‍​സി​ക് ടീ​മി​ന്റെ സ​ഹാ​യ​ത്തോ​ടെ തെ​ളി​വ് ശേ​ഖ​രി​ക്കു​ക​യും, വീ​ട്ടി​ല്‍ കൂ​ടു​ത​ല്‍…

Read More

വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ക​യ​റി​പ്പി​ടി​ച്ച ‘ഉ​ണ്ണി​ക്കു​ട്ട​ന്‍’ പി​ടി​യി​ല്‍ !

കൊ​ല്ലം: വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി വീ​ട്ട​മ്മ​യെ ആ​ക്ര​മി​ച്ച പ്ര​തി പോ​ലീ​സ് പി​ടി​യി​ലാ​യി. തൃ​ക്കോ​വി​ല്‍​വ​ട്ടം, ഞാ​റ​വി​ള പ​ടി​ഞ്ഞാ​റ്റ​തി​ല്‍ ഉ​ണ്ണി​ക്കു​ട്ട​ന്‍(23) ആ​ണ് ഇ​ര​വി​പു​രം പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യ​ത്. സ്ഥി​രം ല​ഹ​രി​ക്ക് അ​ടി​മ​യാ​യ ഇ​യാ​ള്‍ ക​ഴി​ഞ്ഞ ദി​വ​സം സ്ത്രീ​യു​ടെ വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ച് ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു . ചീ​ത്ത വി​ളി​ച്ച് കൊ​ണ്ട ് സ്ത്രീ​യെ ക​യ​റി പി​ടി​ക്കാ​നും മാ​ന​ഹാ​നി​പ്പെ​ടു​ത്താ​നും ശ്ര​മി​ച്ച യു​വാ​വി​നെ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ വ​സ്ത്രം വ​ലി​ച്ച് കീ​റു​ക​യും ച​വി​ട്ടി പ​രി​ക്കേ​ല്‍​പ്പി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​വ​ര്‍ ഇ​ര​വി​പു​രം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​യാ​ള്‍​ക്കെ​തി​രെ കേ​സെ​ടു​ത്ത് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​ര​വി​പു​രം ഇ​ന്‍​സ്‌​പെ​ക്ട​റു​ടെ ചാ​ര്‍​ജു​ള്ള ക​ണ്‍​ട്രോ​ള്‍ റൂം ​ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ എ​സ്.​ഐ മാ​രാ​യ ഷാ​ജി, ജ​യേ​ഷ്, സി​പി​ഒ വി​ഷ്ണു, എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Read More

ഓ​സ്‌​ട്രേ​ലി​യ​യി​ല്‍ അ​ഞ്ച് കൊ​റി​യ​ന്‍ വ​നി​ത​ക​ളെ ബ​ലാ​ത്സം​ഗം ചെ​യ്ത് ഇ​ന്ത്യ​ക്കാ​ര​ന്‍ ! വ​ര്‍​ഷാ​വ​സാ​നം ശി​ക്ഷ ന​ട​പ്പി​ലാ​ക്കി​യേ​ക്കും

കൊ​റി​യ​ന്‍ സ്ത്രീ​ക​ള്‍ ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ സം​ഭ​വ​ത്തി​ല്‍ ഇ​ന്ത്യ​ന്‍ പൗ​ര​ന്‍ കു​റ്റ​ക്കാ​ര​നെ​ന്ന് ഓ​സ്‌​ട്രേ​ലി​യ​ന്‍ കോ​ട​തി. ഓ​സ്ട്രേ​ലി​യ​യി​ലെ ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തി​ലെ പ്ര​മു​ഖ​നാ​യ ബാ​ലേ​ഷ് ധ​ന്‍​ഖ​റി​നെ​യാ​ണ് കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. മ​യ​ക്കു​മ​രു​ന്ന് ന​ല്‍​കി​യ​തി​ന് ശേ​ഷം അ​ഞ്ച് കൊ​റി​യ​ന്‍ വ​നി​ത​ക​ളെ ഇ​യാ​ള്‍ ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്ന കേ​സി​ലാ​ണ് സി​ഡ്നി കോ​ട​തി​യു​ടെ ക​ണ്ടെ​ത്ത​ല്‍. ഓ​വ​ര്‍​സീ​സ് ഫ്ര​ണ്ട്സ് ഓ​ഫ് ബി.​ജെ.​പി​യു​ടെ മു​ന്‍ നേ​താ​വാ​യി​രു​ന്നു ഇ​ദ്ദേ​ഹ​മെ​ന്ന് പ്രാ​ദേ​ശി​ക മാ​ധ്യ​മ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. അ​ലാ​റാം ക്ലോ​ക്കി​ല്‍ ഒ​ളി​പ്പി​ച്ച ക്യാ​മ​റ​യി​ലും ഫോ​ണി​ലും ഇ​യാ​ള്‍ ത​ന്റെ ലൈം​ഗി​കാ​തി​ക്ര​മ​ങ്ങ​ള്‍ പ​ക​ര്‍​ത്തി​യ​താ​യും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്. ധ​ന്‍​ഖ​റി​നെ​തി​രാ​യി ചു​മ​ത്തി​യി​രി​ക്കു​ന്ന എ​ല്ലാ വ​കു​പ്പു​ക​ള​നു​സ​രി​ച്ചും ഇ​യാ​ള്‍ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. ജാ​മ്യ​ത്തി​ല്‍ തു​ട​രാ​ന്‍ അ​നു​വ​ദി​ക്ക​ണ​മെ​ന്ന പ്ര​തി​യു​ടെ ആ​വ​ശ്യം കോ​ട​തി നി​രാ​ക​രി​ച്ചു. മെ​യ് മാ​സ​ത്തി​ല്‍ വി​ചാ​ര​ണ തു​ട​രു​മെ​ന്നാ​ണ് വി​വ​രം. വ​ര്‍​ഷാ​വ​സാ​നം ശി​ക്ഷ ന​ട​പ്പാ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. 2018ല്‍ ​ധ​ന്‍​ഖ​റി​ന്റെ മ​റ്റ് സ്ത്രീ​ക​ളു​മൊ​ത്തു​ള്ള വീ​ഡി​യോ​ക​ള്‍ പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. വീ​ഡി​യോ​ക​ള്‍ ഓ​രോ കൊ​റി​യ​ന്‍ വ​നി​ത​ക​ളു​ടെ പേ​ര് ന​ല്‍​കി ഫോ​ള്‍​ഡ​റി​ല്‍…

Read More

മ​ല​യാ​ളി യു​വ​തി​യെ ദു​ബാ​യി​ല്‍ പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ ശേ​ഷം മു​ങ്ങി ! യു​പി സ്വ​ദേ​ശി​യാ​യ യു​വാ​വ് പി​ടി​യി​ല്‍

മ​ല​യാ​ളി യു​വ​തി​യെ ദു​ബാ​യി​ല്‍ വ​ച്ച് വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച് ഗ​ര്‍​ഭി​ണി​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ യു​പി സ്വ​ദേ​ശി പി​ടി​യി​ല്‍. ബ​റേ​ലി സ്വ​ദേ​ശി​യാ​യ ന​ദീം ഖാ​നെ(26)​യാ​ണ് ദു​ബാ​യ് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. യു​വ​തി​യു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഇ​രി​ക്കൂ​ര്‍ സ്റ്റേ​ഷ​നി​ലെ ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​വി.​സ​ത്യ​നാ​ഥി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ദു​ബാ​യി​ല്‍ ന​ദീം ഓ​ടി​ച്ചി​രു​ന്ന ബ​സി​ല്‍ ക​ണ്ട​ക്ട​റാ​യി​രു​ന്നു യു​വ​തി. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ച ന​ദീം, യു​വ​തി ഗ​ര്‍​ഭി​ണി​യാ​യ​തോ​ടെ യു​പി​യി​ലേ​ക്കു ക​ട​ക്കു​ക​യാ​യി​രു​ന്നു.

Read More

അണികളെ ആവേശത്തിലാക്കാൻ കാൽനടയാത്രയായി മോദി; പുഷ്പവൃഷ്ടി നടത്തി പ്രവർത്തകരും

  കൊ​ച്ചി: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി കൊ​ച്ചി​യി​ൽ ന​ട​ത്തു​ന്ന റോ​ഡ് ഷോ​യ്ക്ക് ആ​വേ​ശോ​ജ്ജ്വ​ല​മാ​യ തു​ട​ക്കം. കൊ​ച്ചി തേ​വ​ര ജം​ഗ്ഷ​നി​ൽ നി​ന്ന് കാ​ൽ​ന​ട​യാ​യി യാ​ത്ര തു​ട​ങ്ങി​യ മോ​ദി​യെ ഇ​രു​വ​ശ​ങ്ങ​ളി​ലും അ​ണി​നി​ര​ന്ന ജ​ന​ങ്ങ​ളും ബി​ജെ​പി പ്ര​വ​ർ​ത്ത​ക​രും പു​ഷ്പ​വൃ​ഷ്ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. സു​ര​ക്ഷാ​വ​ല​യ​ത്തി​ന് ന​ടു​വി​ൽ, ക​വ​ചി​ത വാ​ഹ​ന​ത്തി​ൽ എ​ത്തു​ന്ന പ്ര​ധാ​ന​മ​ന്ത്രി​യെ കാ​ത്തു​നി​ന്ന ഏ​വ​രെ​യും ഞെ​ട്ടി​ച്ചു​കൊ​ണ്ടാ​ണ് കാ​ൽ​ന​ട​യാ​ത്ര ന​ട​ത്താ​ൻ മോ​ദി തീ​രു​മാ​നി​ച്ച​ത്. തൂ​വെ​ള്ള കു​ർ​ത്ത​യും ക​സ​വ് ക​ര​യു​ള്ള മു​ണ്ടും ധ​രി​ച്ചെ​ത്തി​യ മോ​ദി ജ​ന​ക്കൂ​ട്ട​ത്തെ അ​ഭി​വാ​ദ്യം ചെ​യ്താ​ണ് ന​ട​ന്നു​നീ​ങ്ങു​ന്ന​ത്. 1.8 കി​ലോ​മീ​റ്റ​ർ ദൂ​രം ന​ട​ത്തു​ന്ന റോ​ഡ് ഷോ​യ്ക്ക് ശേ​ഷം തേ​വ​ര സേ​ക്ര​ഡ് ഹാ​ർ​ട്ട് കോ​ള​ജ് മൈ​താ​ന​ത്ത് എ​ത്തു​ന്ന മോ​ദി, ബി​ജെ​പി സം​ഘ​ടി​പ്പി​ക്കു​ന്ന ‘യു​വം 2023’ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കും. പ​രി​പാ​ടി​ക്ക് ശേ​ഷം സ്വ​കാ​ര്യ ഹോ​ട്ട​ലി​ൽ ക്രൈ​സ്ത​വ മ​ത​മേ​ല​ധ്യ​ക്ഷ​രു​മാ​യി പ്ര​ധാ​ന​മ​ന്ത്രി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും.

Read More

പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യു​മാ​യി ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ട​ത് ആ​ദ്യ​രാ​ത്രി​യെ​ന്ന് പ​റ​ഞ്ഞ് വി​ശ്വ​സി​പ്പി​ച്ച് ! ഇ​തി​ന് വ​ഴി​യൊ​രു​ക്കി​യ​ത് ശ്രു​തി​യും പൂ​ര്‍​ണി​മ​യും…

ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി പ​രി​ച​യ​പ്പെ​ട്ട പ്ല​സ് വ​ണ്ണി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പു​റ​ത്ത്. കേ​സി​ല്‍ എ​റ​ണാ​കു​ളം കാ​ല​ടി സ്വ​ദേ​ശി അ​ജി​ന്‍​സാം, അ​ഖി​ലേ​ഷ് സാ​ബു, ജി​തി​ന്‍ വ​ര്‍​ഗീ​സ്, പൂ​ര്‍​ണി​മ ദി​നേ​ഷ്, ശ്രു​തി സി​ദ്ധാ​ര്‍​ഥ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ല്‍ ആ​യ​ത്. പെ​ണ്‍​കു​ട്ടി​യു​മാ​യി മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് അ​ജി​ന്‍​സാം സൗ​ഹൃ​ദം സ്ഥാ​പി​ച്ച​ത്. ശേ​ഷം വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​ക​യാ​യി​രു​ന്നു. കേ​സി​ലെ മ​റ്റ് പ്ര​തി​ക​ള്‍ അ​ജി​ന്‍​സാ​മി​ന്റെ സു​ഹൃ​ത്തു​ക്ക​ളാ​ണ്. ക​ഴി​ഞ്ഞ 17ന് ​രാ​ത്രി​യി​ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. കാ​റി​ല്‍ ക​ളി​യി​ക്കാ​വി​ള​യി​ല്‍ എ​ത്തി​യ അ​ജി​ന്‍​സാ​മും സു​ഹൃ​ത്തു​ക്ക​ളും പെ​ണ്‍​കു​ട്ടി​യെ കൂ​ട്ടി​കൊ​ണ്ടു പോ​യി നെ​യ്യാ​റ്റി​ന്‍​ക​ര​യി​ലെ ന​ക്ഷ​ത്ര ഹോ​ട്ട​ലി​ല്‍ എ​ത്തി​ച്ചു. ഇ​വി​ടെ​വെ​ച്ച് പീ​ഡ​ന​ത്തി​നി​ര​യാ​ക്കി. 18ന് ​വീ​ടി​നു സ​മീ​പം പെ​ണ്‍​കു​ട്ടി​യെ എ​ത്തി​ച്ച ശേ​ഷം ഇ​വ​ര്‍ മ​ട​ങ്ങു​ക​യാ​യി​രു​ന്നു. അ​ടു​ത്ത ദി​വ​സം മു​ത​ല്‍ അ​ജി​ന്‍​സാ​മി​ന്റെ ഫോ​ണ്‍ സ്വി​ച്ച് ഓ​ഫ് ആ​യ​തോ​ടെ സം​ശ​യം തോ​ന്നി​യ പെ​ണ്‍​കു​ട്ടി വീ​ട്ടു​കാ​രെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന്…

Read More

കോ​ൺ​ഗ്ര​സ് മ​ന്ത്രി​യു​ടെ സെ​ക്സ് വീ​ഡി​യോ ചാ​റ്റ് ചോ​ർ​ന്നു; വ്യാ​ജ​മെ​ന്നു മ​ന്ത്രി; വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത് ബി​ജെ​പി എം​പി

റാ​ഞ്ചി: കോ​ൺ​ഗ്ര​സ് നേ​താ​വും ജാ​ർ​ഖ​ണ്ഡ് ആ​രോ​ഗ്യ​മ​ന്ത്രി​യു​മാ​യ ബ​ന്ന ഗു​പ്ത​യു​ടെ സെ​ക്സ് വീ​ഡി​യോ ചാ​റ്റ് പു​റ​ത്താ​യെ​ന്നു റി​പ്പോ​ർ​ട്ട്. സ്ത്രീ​യു​മാ​യി ന​ട​ത്തു​ന്ന വീ​ഡി​യോ സം​ഭാ​ഷ​ണം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ചു. 19 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വീ​ഡി​യോ​യാ​ണ് പ്ര​ച​രി​ച്ച​ത്. ബി​ജെ​പി എം​പി നി​ഷി​കാ​ന്ത് ദു​ബെ ട്വി​റ്റ​റി​ലൂ​ടെ​യാ​ണ് വീ​ഡി​യോ പു​റ​ത്തു​വി​ട്ട​ത്. എ​ന്നാ​ൽ ഈ ​ക്ലി​പ് വ്യാ​ജ​വും എ​ഡി​റ്റ് ചെ​യ്ത​തു​മാ​ണെ​ന്ന് ഗു​പ്ത വി​ശ​ദീ​ക​രി​ച്ചു. ത​ന്‍റെ പ്ര​തി​ച്ഛാ​യ ത​ക​ർ​ക്കാ​ൻ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ൾ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചെ​ന്നും ഇ​ത് ഗൂ​ഢാ​ലോ​ച​ന​യു​ടെ ഭാ​ഗ​മാ​ണെ​ന്നും പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വി​ശ​ദീ​ക​രി​ച്ചു. എ​ന്നെ കു​ടു​ക്കാ​ൻ ശ്ര​മി​ച്ച​വ​ർ​ക്കെ​തി​രേ നി​യ​മ​വ​ഴി​യി​ൽ ന​ട​പ​ടി​യെ​ടു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​തേ​സ​മ​യം, മു​ഖ്യ​മ​ന്ത്രി ഹേ​മ​ന്ത് സോ​റ​ൻ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട​ണ​മെ​ന്നും വീ​ഡി​യോ വ്യാ​ജ​മാ​ണോ യ​ഥാ​ർ​ഥ​മാ​ണോ എ​ന്ന് അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും ബി​ജെ​പി ആ​വ​ശ്യ​പ്പെ​ട്ടു.  

Read More