ഞാ​നും എ​ന്‍റെ പാ​ർ​ട്ടി​യും സ​ഖാ​ക്ക​ളും ഇ​വി​ടെ​യൊ​ക്കെത​ന്നെ കാ​ണുമെന്ന് ഇപിയുടെ പോസ്റ്റ്; അനുനയിപ്പിക്കാൻ ഇ.പി.യുടെ വീട്ടിലെത്തി മന്ത്രി ശിവൻകുട്ടി

ാ സ്വ​ന്തം ലേ​ഖ​ക​ൻക​ണ്ണൂ​ർ: പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽനി​ന്നു വി​ട്ടുനി​ൽ​ക്കു​ന്ന എ​ൽ​ഡി​എ​ഫ് ക​ൺ​വീ​ന​റും സി​പി​എം നേ​താ​വു​മാ​യ ഇ.​പി. ജ​യ​രാ​ജ​നെ അ​നു​ന​യി​പ്പി​ക്കാ​ൻ മ​ന്ത്രി ‌ശി​വ​ൻ​കു​ട്ടി​യെ​ത്തി. വി. ​ശി​വ​ൻ​കു​ട്ടി​യു​മൊ​ത്തു​ള്ള ഫോ​ട്ടോ ഫേസ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത് ഇ.​പി​യു​ടെ മ​റു​പ​ടി ഇ​ങ്ങ​നെ​യാ​യി​രു​ന്നു; ” നി​ങ്ങ​ൾ​ക്ക് വാ​ർ​ത്ത​ക​ൾ മെ​ന​യാം..​ഞാ​നും എ​ന്‍റെ പാ​ർ​ട്ടി​യും സ​ഖാ​ക്ക​ളും ഇ​വി​ടെ​യൊ​ക്കെ ത​ന്നെ കാ​ണും..’ ക​ഴി​ഞ്ഞ കു​റ​ച്ചു​നാ​ളു​ക​ളാ​യി ജ​യ​രാ​ജ​ൻ സി​പി​എ​മ്മി​ന്‍റെ പൊ​തു​പ​രി​പാ​ടി​ക​ളി​ൽനി​ന്ന് വി​ട്ടു​നി​ൽ​ക്കു​ക​യാ​ണ്. ഗ​വ​ർ​ണ​ർ​ക്കെ​തി​രേ ന​ട​ത്തി​യ എ​ൽ​ഡി​എ​ഫി​ന്‍റെ രാ​ജ്ഭ​വ​ൻ മാ​ർ​ച്ചി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കാ​ത്ത​ത് വാ​ർ​ത്ത​യാ​യി​രു​ന്നു . ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ഒ​രു​മാ​സ​ത്തേ​ക്ക് പാ​ർ​ട്ടി​യി​ൽനി​ന്ന് അ​വ​ധി എ​ടു​ത്തു​വെ​ന്നാ​ണ് ജ​യ​രാ​ജ​ൻ ന​ൽ​കി​യ വി​ശ​ദീ​ക​ര​ണം. എ​ന്നാ​ൽ, ഒരുമാ​സം ക​ഴി​ഞ്ഞി​ട്ടും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ സ​ജീ​വ​മാ​യി​ട്ടി​ല്ല. ഇ​തി​നി​ട​യി​ൽ ക​ണ്ണൂ​രി​ൽ ന​ട​ന്ന സ്വ​കാ​ര്യ ച​ട​ങ്ങി​ൽ ഇ.​പി. ജ​യ​രാ​ജ​ൻ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്തു. ഇ.​പി. ജ​യ​രാ​ജ​ൻ സ​ജീ​വ രാ​ഷ്ട്രീ​യം ഉ​പേ​ക്ഷി​ക്കു​ക​യാ​ണെ​ന്നു​ള്ള വാ​ർ​ത്ത​ക​ളും വ​ന്നി​രു​ന്നു. ഈ ​വാ​ർ​ത്ത​ക​ളോ​ട് ഇ.​പി പ്ര​തി​ക​രി​ച്ചു​മി​ല്ല. എം.​വി. ഗോ​വി​ന്ദ​നെ സം​സ്ഥാ​ന…

Read More

ഫാ​ഷ​ന്‍ ഷോ​യു​ടെ പേ​രി​ല്‍ ലൈം​ഗി​ക ചൂ​ഷ​ണ​വും ത​ട്ടി​പ്പു​മാ​യി മോ​ഡ​ലിം​ഗ് ക​മ്പ​നി​ക​ള്‍ ! ‘ലി​സാ​റോ’ ക​മ്പ​നി​യു​ട​മ പി​ടി​യി​ല്‍…

ഫാ​ഷ​ന്‍ ഷോ​യു​ടെ പേ​രി​ല്‍ യു​വ​തി​ക​ളെ വ്യാ​പ​ക​മാ​യി ചൂ​ഷ​ണ​ത്തി​നും ത​ട്ടി​പ്പി​നും ഇ​ര​യാ​ക്കു​ന്ന മോ​ഡ​ലിം​ഗ് ക​മ്പ​നി​ക​ള്‍ വ്യാ​പ​ക​മാ​വു​ന്നു. പ​ണം വാ​ങ്ങി​യ ശേ​ഷം റാം​പി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി​യ​താ​യി ലി​സാ​റോ മോ​ഡ​ലിം​ഗ് ക​മ്പ​നി​ക്കെ​തി​രെ മോ​ഡ​ലു​ക​ള്‍ പ​രാ​തി ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ്. ഇ​തി​നി​ടെ മോ​ഡ​ലാ​യ ട്രാ​ന്‍​സ് വു​മ​ണി​നോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ക​മ്പ​നി​യു​ടെ സ്ഥാ​പ​ക​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഞാ​യ​റാ​ഴ്ച കൊ​ച്ചി​യി​ല്‍ ന​ട​ന്ന എ​മി​റേ​റ്റ്‌​സ് ഫാ​ഷ​ന്‍ വീ​ക്കി​നെ​തി​രെ ഉ​യ​ര്‍​ന്ന പ​രാ​തി​ക​ള്‍ മോ​ഡ​ലിം​ഗ് രം​ഗ​ത്തെ ചൂ​ഷ​ണ​ങ്ങ​ളി​ലേ​ക്ക് വെ​ളി​ച്ചം വീ​ശു​ന്ന​താ​ണ്. ലി​സാ​റോ, എ​മി​റേ​റ്റ്‌​സ് മോ​ഡ​ലിം​ഗ് ക​മ്പ​നി​ക​ളാ​ണ് ഷോ ​സം​ഘ​ടി​പ്പി​ച്ച​ത്. ഷോ​യെ കു​റി​ച്ച് നാ​ളു​ക​ള്‍​ക്ക് മു​ന്‍​പേ പ​ര​സ്യം ന​ല്‍​കി. സം​സ്ഥാ​ന​ത്തി​ന് അ​ക​ത്തും പു​റ​ത്തും​നി​ന്ന് കു​ട്ടി​ക​ളും മു​തി​ര്‍​ന്ന​വ​രും ഉ​ള്‍​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് മോ​ഡ​ലു​ക​ള്‍ പ​ണം ന​ല്‍​കി റ​ജി​സ്റ്റ​ര്‍ ചെ​യ്തു. എ​ന്നാ​ല്‍ ഭൂ​രി​ഭാ​ഗം പേ​ര്‍​ക്കും റാം​പി​ല്‍ അ​വ​സ​രം ന​ല്‍​കി​യി​ല്ല. ലി​സാ​റോ ക​മ്പ​നി സ്ഥാ​പ​ക​ന്‍ ജെ​നി​ലി​നെ​തി​രെ​യാ​ണ് പ​രാ​തി. ത​ട്ടി​പ്പ് ചോ​ദ്യം ചെ​യ്ത പ്ര​മു​ഖ ട്രാ​ന്‍​സ് വു​മ​ണ്‍ മോ​ഡ​ലി​നെ​യാ​ണ് ജെ​നി​ല്‍ പ​ര​സ്യ​മാ​യി…

Read More

കേ​ര​ള​ത്തി​ലേ​ക്ക് സി​ന്ത​റ്റി​ക് ല​ഹ​രി ഒ​ഴു​കു​ന്നു ! ല​ഹ​രി​ക്ക​ട​ത്തി​ന് ചു​ക്കാ​ന്‍ പി​ടി​ക്കു​ന്ന​ത് സ്ത്രീ​ക​ള്‍…

കേ​ര​ള​ത്തി​ലേ​ക്ക് എം​ഡി​എം​എ അ​ട​ക്ക​മു​ള്ള സി​ന്ത​റ്റി​ക് ല​ഹ​രി ഒ​ഴു​കു​ന്ന​തി​നു പി​ന്നി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത് വ​ന്‍​സം​ഘ​ങ്ങ​ള്‍. വ​ട​ക്കു​കി​ഴ​ക്ക​ന്‍ സം​സ്ഥാ​ന​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​ത്ത​രം സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം. ല​ഹ​രി​വ്യാ​പാ​ര​ത്തി​നാ​യി ബം​ഗ​ളൂ​രു​വി​ല്‍ ത​മ്പ​ടി​ച്ചി​രി​ക്കു​ന്ന നൈ​ജീ​രി​യ​ന്‍ സം​ഘ​വു​മാ​യി ചേ​ര്‍​ന്നാ​ണ് വ​ട​ക്കു കി​ഴ​ക്ക​ന്‍ ല​ഹ​രി സം​ഘ​ങ്ങ​ളു​ടെ പ്ര​വ​ര്‍​ത്ത​നം. ഇ​തേ​ത്തു​ട​ര്‍​ന്ന് കേ​ന്ദ്ര സേ​ന​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ ല​ഹ​രി റാ​ക്ക​റ്റി​നെ വ​ല​യി​ലാ​ക്കാ​ന്‍ എ​ക്‌​സൈ​സ് നീ​ക്കം ഊ​ര്‍​ജി​ത​മാ​ക്കി. ഈ ​വ​ര്‍​ഷം ഇ​തു​വ​രെ കൊ​ച്ചി​യി​ല്‍ എ​ക്‌​സൈ​സ് റ​ജി​സ്റ്റ​ര്‍ ചെ​യ്ത​ത് 717 ല​ഹ​രി​ക്കേ​സു​ക​ളാ​ണ്. ജ​നു​വ​രി​യി​ല്‍ 42 കേ​സു​ക​ളെ​ങ്കി​ല്‍ ഒ​ക്ടോ​ബ​ര്‍ എ​ത്തു​മ്പോ​ള്‍ പ്ര​തി​മാ​സ കേ​സു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​യി. ഇ​തി​ല്‍ മു​ക്കാ​ല്‍ പ​ങ്കും സി​ന്ത​റ്റി​ക് ല​ഹ​രി​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ്. സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വേ​രോ​ട്ട​മു​ള്ള ല​ഹ​രി​മാ​ഫി​യ​യു​ടെ ഉ​റ​വി​ടം തേ​ടി​യു​ള്ള അ​ന്വേ​ഷ​ണ​ങ്ങ​ളെ​ല്ലാം അ​വ​സാ​നി​ക്കു​ന്ന​ത് ബം​ഗ​ളൂ​രു​വി​ലാ​ണ്. എ​ക്‌​സൈ​സി​ന് പു​റ​മെ പോ​ലീ​സും നാ​ര്‍​കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ​യും ന​ട​ത്തി​യ വ്യാ​പ​ക തെ​ര​ച്ചി​ലി​നൊ​ടു​വി​ല്‍ പി​ടി​യി​ലാ​യ​ത് നൈ​ജീ​രി​യ​ക്കാ​രാ​യ സ്ത്രീ​ക​ളും പു​രു​ഷ​ന്‍​മാ​രും. മെ​ട്രോ ന​ഗ​ര​ങ്ങ​ളി​ല്‍ താ​മ​സി​ച്ചാ​ണ് നൈ​ജീ​രി​യ​ന്‍ സം​ഘം രാ​ജ്യ​ത്തെ ല​ഹ​രി​യി​ട​പാ​ടു​ക​ള​ത്ര​യും നി​യ​ന്ത്രി​ക്കു​ന്ന​ത്.…

Read More

മ​ന്ത്രി​യു​ടെ പ്ര​ഖ്യാ​പ​നവും ബാങ്കുകാരുടെ ഉറപ്പും പാഴ്വാക്കായി; ജപ്തി നോട്ടീസ് പതിപ്പിച്ച് ബാങ്ക് അധികൃതർ; കണ്ണീർ പൊഴിച്ച്  ബാങ്കിനുമുന്നിൽ കുത്തിയിരുന്ന് വൃദ്ധദമ്പതികൾ

കൂ​ട്ടി​ക്ക​ലി​ല്‍ കേ​ര​ള ബാ​ങ്കി​ന്‍റെ ജ​പ്തി​ ന​ട​പ​ടി നേ​രി​ടു​ന്ന പ​രു​വ​ക്കാ​ട്ടി​ല്‍ ദാ​മോ​ദ​ര​ൻ കോ​ട്ട​യ​ത്ത് കേ​ര​ള ബാ​ങ്കി​ന്‍റെ മു​ന്നി​ല്‍ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ര്‍​ണ​യ്ക്കി​ടെ വിതുമ്പിയപ്പോൾ.ഭാ​ര്യ വി​ജ​യ​മ്മ സ​മീ​പം.-​ജോ​ണ്‍ മാ​ത്യു. മു​ണ്ട​ക്ക​യം: പ്ര​ള​യ ദു​രി​ത​ബാ​ധി​ത മേ​ഖ​ല​യി​ൽ ജ​പ്തി ന​ട​പ​ടി ഉ​ണ്ടാ​കി​ല്ലെ​ന്ന് മ​ന്ത്രി വി.​എ​ൻ. വാ​സ​വ​ൻ പ​റ​യു​മ്പോ​ഴും ജ​പ്തി​ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ടു പോ​കു​ക​യാ​ണു കേ​ര​ള ബാ​ങ്കി​ന്‍റെ ഏ​ന്ത​യാ​ർ ശാ​ഖ. വൃ​ദ്ധ​ദ​മ്പ​തി​ക​ളാ​യ കൂ​ട്ടി​ക്ക​ൽ പ​ഞ്ചാ​യ​ത്തി​ലെ ഏ​ന്ത​യാ​ര്‍ പ​രു​വ​ക്കാ​ട്ടി​ല്‍ ദാ​മോ​ദ​ര​ന്‍ (77), ഭാ​ര്യ വി​ജ​യ​മ്മ(72)​എ​ന്നി​വ​രാ​ണ് സ്വ​ന്തം കി​ട​പ്പാ​ടം ന​ഷ്ട​മാ​കു​മെ​ന്ന ഭീ​തി​യി​ല്‍ ക​ഴി​യു​ന്ന​ത്. 2012ലാ​ണ് ആ​കെ​യു​ണ്ടാ​യി​രു​ന്ന 10 സെ​ന്‍റ് സ്ഥ​ലം ഈ​ടു​വ​ച്ച് വീ​ട് പ​ണി​യു​ന്ന​തി​നാ​യി അ​ഞ്ചു ല​ക്ഷം രൂ​പ ര​ണ്ടു​ പേ​രു​ടെ​യും പേ​രി​ൽ ഭ​വ​ന​വാ​യ്പ എ​ടു​ത്ത​ത്. വീ​ടു​നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​യി വാ​യ്പ തി​രി​ച്ച​ട​ച്ചു വ​രു​ന്ന​തി​നി​ട​യി​ല്‍ ദാ​മോ​ദ​ര​ന് ഹൃ​ദ​യാ​ഘാ​ത​മു​ണ്ടാ​യി ചി​കി​ത്സ​യി​ലാ​യി. ഇ​തോ​ടെ മേ​സ്തി​രി​പ്പ​ണി​ക്കാ​ര​നാ​യ ദാ​മോ​ദ​ര​ന് തി​രി​ച്ച​ട​വ് പ്ര​തി​സ​ന്ധി​യി​ലാ​യി. വി​ജ​യ​മ്മ​യ്ക്കാ​വ​ട്ടെ തൈ​റോ​യി​ഡ് രോ​ഗ​വും പി​ടി​പെ​ട്ടു. സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​ന്ന പെ​ന്‍​ഷ​ന​ല്ലാ​തെ ഇ​രു​വ​ര്‍​ക്കും മ​റ്റു വ​രു​മാ​ന​ങ്ങ​ളൊ​ന്നും…

Read More

അതിക്രൂരമായ പീഡനം, പരോൾ പോലും അർഹിക്കുന്നില്ല; മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന  മ​ക​ളെ പീ​ഡിപ്പി​ച്ച പി​താ​വി​ന് 107 വ​ര്‍​ഷം ക​ഠി​ന ത​ട​വ്

പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട​യി​ല്‍ മ​ക​ളെ പീ​ഡി​പ്പി​ച്ച പി​താ​വി​ന് 107 വ​ര്‍​ഷം ക​ഠി​ന ത​ട​വും നാ​ല് ല​ക്ഷം രൂ​പ പി​ഴ​യും ശി​ക്ഷ. പ​ത്ത​നം​തി​ട്ട പ്രി​ന്‍​സി​പ്പ​ല്‍ പോ​ക്‌​സോ കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. കു​മ്പ​ഴ സ്വ​ദേ​ശി​യാ​യ 45 വ​യ​സു​ള്ള പി​താ​വി​നാ​ണ് ശി​ക്ഷ ല​ഭി​ച്ച​ത്. 40 ശ​ത​മാ​നം മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന പെ​ണ്‍​കു​ട്ടി പി​താ​വി​നോ​ടൊ​പ്പം സ്വ​ഭ​വ​ന​ത്തി​ല്‍ താ​മ​സി​ച്ചു​വ​ര​വേ​യാ​ണ് കു​റ്റ​കൃ​ത്യം ന​ട​ന്ന​ത്. ഭാ​ർ​ത്താ​വി​ന്‍റെ അ​ക്ര​മ​ങ്ങ​ളെ തു​ട​ര്‍​ന്ന് കു​ട്ടി​യു​ടെ മാ​താ​വ് നേ​ര​ത്തെ ത​ന്നെ ഇ​വ​രെ ഉ​പേ​ക്ഷി​ച്ച് പോ​യി​രു​ന്നു. ഇ​തി​നു​ശേ​ഷ​മാ​ണ് ഇ​യാ​ള്‍ കു​ട്ടി​യെ ഉ​പ​ദ്ര​വി​ക്കാ​ന്‍ തു​ട​ങ്ങി​യ​ത്. ക്രൂ​ര​മാ​യ പീ​ഡ​ന​മാ​യി​രു​ന്നു പി​താ​വ് കു​ട്ടി​ക്കെ​തി​രെ ന​ട​ത്തി​യി​രു​ന്ന​ത്. സ്‌​കൂ​ളി​ലെ​ത്തി അ​ധ്യാ​പ​ക​രോ​ട് കു​ട്ടി വി​വ​രം പ​ങ്കു​വ​ച്ച​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​യു​ന്ന​ത്. തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ അ​റി​യി​ക്കു​ക​യും പോ​ക്‌​സോ കേ​സ് ചു​മ​ത്തി പി​താ​വി​നെ അ​റ​സ്റ്റ് ചെ​യ്യു​ക​മാ​യി​രു​ന്നു. അ​തി​ക്രൂ​ര​മാ​യ പീ​ഡ​ന​മാ​ണ് കു​ട്ടി​ക്കെ​തി​രെ ന​ട​ന്ന​തെ​ന്നും അ​തി​നാ​ല്‍ പ്ര​തി പ​രോ​ള്‍ പോ​ലും അ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നും കോ​ട​തി വി​ധി പ്ര​സ്താ​വ​ന​ത്തി​നി​ട​യി​ല്‍ പ​റ​ഞ്ഞു.

Read More

കൊ​ച്ചി​യി​ലെ ഡി​ജെ പാ​ർ​ട്ടി​ക​ളി​ൽ ഡിംപിൾ സജീവം; യുവതിക്ക് ല​ഹ​രിമാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടോ? സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ൾ തേടി പോലീസ്

കൊ​ച്ചി: ഓ​ടു​ന്ന കാ​റി​നു​ള്ളി​ൽ പ​ത്തൊ​ന്പ​തു​കാ​രി മോ​ഡ​ൽ കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​നി​ര​യാ​യ കേ​സി​ൽ നാ​ലാം​പ്ര​തി രാ​ജ​സ്ഥാ​ൻ സ്വ​ദേ​ശി ഡിം​പി​ൾ ലാം​പ​യ്ക്ക് ല​ഹ​രി മാ​ഫി​യ​യു​മാ​യി ബ​ന്ധ​മു​ണ്ടോ​യെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. കൊ​ച്ചി​യി​ലെ ഡി​ജെ പാ​ർ​ട്ടി​ക​ളി​ൽ ഡിം​പി​ൾ സ​ജീ​വ​മാ​യി​രു​ന്നു​വെ​ന്ന വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പോ​ലീ​സ് ഇ​ത്ത​ര​ത്തി​ലു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് ക​ട​ന്നി​രി​ക്കു​ന്ന​ത്. മ​റ്റാ​രെ​യെ​ങ്കി​ലും ഇ​വ​ർ ഇ​ത്ത​ര​ത്തി​ൽ കെ​ണി​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന​തും അ​ന്വേ​ഷ​ണ പ​രി​ധി​യി​ലു​ണ്ട്. ഇ​വ​രു​ടെ സു​ഹൃ​ദ് വ​ല​യ​ങ്ങ​ളി​ലേ​ക്കും അ​ന്വേ​ഷ​ണം വ്യാ​പി​പ്പി​ച്ചി​ട്ടു​ണ്ട്. ഡിം​പി​ളി​ന്‍റെ സാ​ന്പ​ത്തി​ക ഇ​ട​പാ​ടു​ക​ളെ​ക്കു​റി​ച്ചും വി​വ​ര​ങ്ങ​ൾ തേ​ടും. സം​ഭ​വ​ശേ​ഷം കാ​ണാ​താ​യ ഡിം​പി​ളി​ന്‍റെ ഫോ​ണ്‍ ക​ണ്ടെ​ടു​ക്കാ​നു​ള്ള അ​ന്വേ​ഷ​ണ​സം​ഘ​ത്തി​ന്‍റെ ശ്ര​മ​വും തു​ട​രു​ക​യാ​ണ്. ഇ​ര​യാ​യ പെ​ണ്‍​കു​ട്ടി​യെ സം​ഭ​വ​ത്തി​ലേ​ക്ക് ഇ​വ​ർ ത​ള്ളി​വി​ടു​ക​യാ​യി​രു​ന്നു​വെ​ന്ന ക​ണ്ടെ​ത്ത​ലി​ലാ​ണ് അ​ന്വേ​ഷ​ണ​സം​ഘം. ഇ​ത് സാ​ധൂ​ക​രി​ക്കു​ന്ന മൊ​ഴി​യും പെ​ണ്‍​കു​ട്ടി ന​ൽ​കി​യി​രു​ന്നു. മ​ദ്യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി അ​വ​ശ​യാ​ക്കി​യ ശേ​ഷ​മാ​ണ് പീ​ഡ​നം ന​ട​ന്ന​തെ​ന്ന് ഇ​ര വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ ല​ഹ​രി​മ​രു​ന്നി​ന്‍റെ സാ​ന്നി​ധ്യം ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല. എ​ന്നാ​ൽ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്കാ​യി കൂ​ടു​ത​ൽ സാ​ന്പി​ളു​ക​ൾ ശേ​ഖ​രി​ച്ചി​രു​ന്നു. ഈ ​പ​രി​ശോ​ധ​നാ…

Read More

ജോലി നഷ്ടപ്പെട്ടു, സാ​മ്പ​ത്തി​ക​ ബാധ്യതയും; മ​ക​ളെ ത​ടാ​ക​ത്തി​ല്‍ ത​ള്ളി​യി​ട്ടു കൊ​ന്ന അ​ച്ഛ​ൻ ബം​ഗ​ളൂ​രു​വി​ൽ അ​റ​സ്റ്റി​ൽ; സ്വയം മരിക്കാൻ ഭയമായിരുന്നെന്ന് രാഹുൽ

ബം​ഗ​ളൂ​രു: സാ​മ്പ​ത്തി​ക​പ്ര​ശ്ന​ങ്ങ​ളു​ടെ പേ​രി​ല്‍ ര​ണ്ട​ര വ​യ​സു​കാ​രി​യാ​യ മ​ക​ളെ ത​ടാ​ക​ത്തി​ല്‍ ത​ള്ളി​യി​ട്ടു കൊ​ന്ന അ​ച്ഛ​നെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ഗു​ജ​റാ​ത്ത് സ്വ​ദേ​ശി​യാ​യ രാ​ഹു​ല്‍ പ​ര​മ​ര്‍ ആ​ണ് ബം​ഗ​ളൂ​രു കെ​എ​സ്ആ​ര്‍ സി​റ്റി റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ അ​റ​സ്റ്റി​ലാ​യ​ത്. ക​ഴി​ഞ്ഞ 16 ന് ​കോ​ലാ​റി​ന​ടു​ത്ത് ബം​ഗ​ളൂ​രു-​ചെ​ന്നൈ ദേ​ശീ​യ​പാ​ത​യ്ക്ക് സ​മീ​പം കെ​ണ്ട​ട്ടി ഗ്രാ​മ​ത്തി​ലെ ത​ടാ​ക​ത്തി​ല്‍ ഇ​യാ​ളു​ടെ മ​ക​ള്‍ ജി​യ​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​രു​ന്നു. ഐ​ടി മേ​ഖ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന രാ​ഹു​ലി​ന് അ​ടു​ത്തി​ടെ ജോ​ലി ന​ഷ്ട​മാ​യി​രു​ന്നു. പി​ന്നീ​ട് ബി​റ്റ്കോ​യി​ന്‍ വ്യ​വ​സാ​യ​ത്തി​ലൂ​ടെ 10 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യും ഇ​യാ​ള്‍​ക്ക് ന​ഷ്ട​പ്പെ​ട്ടു. ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​മൂ​ലം മ​ക​ളെ കൊ​ന്ന​ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്യാ​നാ​യി​രു​ന്നു രാ​ഹു​ല്‍ പ​ദ്ധ​തി​യി​ട്ട​ത്. ഇ​തി​നാ​യി 15ന് ​രാ​വി​ലെ കു​ട്ടി​യെ സ്കൂ​ളി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്നു​വെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ കോ​ലാ​റി​ലേ​ക്ക് പോ​യി. കോ​ലാ​റി​ലെ കെ​ണ്ടാ​ട്ടി ത​ടാ​ക​ത്തി​ല്‍ ജി​യ​യെ ത​ള്ളി​യി​ട്ട​ശേ​ഷം ഇ​യാ​ളും ചാ​ടി. ത​ടാ​ക​ത്തി​ന് ആ​ഴ​മി​ല്ലാ​ത്ത​തി​നാ​ല്‍ ഇ​യാ​ള്‍ മ​രി​ച്ചി​ല്ല. മ​ക​ൾ മ​രി​ച്ച​ശേ​ഷം ട്രെ​യി​ന് മു​ന്നി​ല്‍ ചാ​ടാ​നാ​യി രാ​ഹു​ല്‍ തീ​രു​മാ​നി​ച്ചെ​ങ്കി​ലും…

Read More

‘മ​ല​ബാ​ര്‍ ബ്രാ​ണ്ടി​’ വേണ്ടേ വേണ്ട..! മ​ദ്യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് കൂ​ട്ടാ​നു​ള്ള സർക്കാർ  നീ​ക്ക​ത്തി​നെ​തി​രേ മ​ദ്യ​നി​രോ​ധ​ന​സ​മി​തി; ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ന് മു​മ്പിൽ സമരത്തിനൊരുങ്ങിസമതി

  സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: രാ​സ​ല​ഹ​രി ഉ​പ​യോ​ഗം വ​ര്‍​ധി​ക്കു​ന്ന​തി​ന്‍റെ പേ​രി​ല്‍ മ​ദ്യ​ത്തി​ന്‍റെ കു​ത്തൊ​ഴു​ക്ക് കൂ​ട്ടാ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രേ മ​ദ്യ​നി​രോ​ധ​ന​സ​മി​തി രം​ഗ​ത്ത്. കേ​ര​ള​ത്തി​ന്‍റെ സ്വ​ന്തം മ​ദ്യ​മാ​യ ‘ജ​വാ​ന്’ പു​റ​മേ ‘മ​ല​ബാ​ര്‍ ബ്രാ​ണ്ടി’ കൂ​ടി വി​പ​ണി​യി​ല്‍ എ​ത്തി​ക്കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ നീ​ക്ക​ത്തി​നെ​തി​രേ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ക്കാ​നാ​ണ് തീ​രു​മാ​നം. പ​ഴ​ങ്ങ​ളി​ൽനി​ന്ന് മ​ദ്യം ഉ​ത്പാ​ദി​ച്ചും മ​ല​ബാ​ർ ബ്രാ​ണ്ടി നി​ർ​മി​ച്ചും സ​ർ​ക്കാ​ർ മ​ദ്യ ഉ​പ​ഭോ​ഗം വ​ർ​ധി​പ്പി​ക്കു​ക​യാ​ണെ​ന്നു കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് ടി.​എം. ര​വീ​ന്ദ്ര​ൻ രാ​ഷ്്ട്രദീ​പി​ക​യോ​ട് പ്ര​തി​ക​രി​ച്ചു. രാ​സ​ല​ഹ​രി വ​ള​രെ അ​പ​ക​ട​ക​ര​മാ​ണെ​ന്ന സ​ത്യം നി​ല​നി​ൽ​ക്കു​ന്പോ​ഴും അ​തി​ന്‍റെ മ​റ​വി​ൽ മ​ദ്യ​ത്തി​ന്‍റെ ഒ​ഴു​ക്ക് കൂട്ടാനാണ് സ​ർ​ക്കാ​ർ ശ്രമിക്കുന്നത്. സ​ർ​ക്കാ​രി​ന്‍റെ മ​ദ്യ ന​യ​ത്തി​ലു​ള്ള ഇ​ര​ട്ട​ത്താ​പ്പി​ൽ പ്ര​തി​ഷേ​ധി​ച്ച് കേ​ര​ള മ​ദ്യ​നി​രോ​ധ​ന സ​മി​തി കേ​ര​ള​ത്തി​ലു​ട​നീ​ളം ബി​വ​റേ​ജ​സ് ഔ​ട്ട് ലെ​റ്റി​ന് മു​ന്പി​ൽ സ​മ​രം ചെ​യ്യു​ന്ന​തു​ൾ​പ്പ​ടെ ആ​ലോ​ച​ന​യി​ലാ​ണെ​ന്നും ടി.​എം. ര​വീ​ന്ദ്ര​ൻ പ​റ​ഞ്ഞു. രാ​സ​ല​ഹ​രി​ വ​രുംത​ല​മു​റ​യ്ക്ക് വ​ലി​യ നാ​ശം വി​ത​യ്ക്കു​ന്ന വി​പ​ത്താ​ണെ​ന്ന് സ​മി​തി​ക്ക് സം​ശ​യ​മി​ല്ല. എ​ന്നാ​ൽ അ​തി​ന്‍റെ മ​റ​വി​ൽ…

Read More

മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത് സ്റ്റേ​​​ഷ​​​നി​​​ൽവ​​​ച്ചു​​​ത​​​ന്നെ​​​യാ​​​ണെ​​​ങ്കി​​​ലും മ​​​ർ​​​ദി​​​ച്ച​​​താ​​​രാ​​​ണെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​തയി​​​ല്ല; കി​​​ളി​​​കൊ​​​ല്ലൂ​​​ർ പോ​​​ലീ​​​സ് മ​​​ർ​​​ദനത്തിൽ പോ​ലീ​സു​കാ​രെ സം​ര​ക്ഷി​ച്ച് കമ്മീഷണറുടെ റിപ്പോർട്ട്

കൊ​​​ല്ലം: കി​​​ളി​​​കൊ​​​ല്ലൂ​​​ർ സ്റ്റേ​​​ഷ​​​നി​​​ൽ സൈ​​​നി​​​ക​​​നെ​​​യും സ​​​ഹോ​​​ദ​​​ര​​​നെ​​​യും പോ​​​ലീ​​​സ് മ​​​ർ​​​ദി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ൽ പോ​​​ലീ​​​സു​​​കാ​​​രെ സം​​​ര​​​ക്ഷി​​​ച്ച് കൊ​​​ല്ലം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​റു​​​ടെ റി​​​പ്പോ​​​ർ​​​ട്ട്. സം​​​ഭ​​​വ​​​ത്തെക്കുറി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ആ​​​വ​​​ശ്യ​​​പ്പെ​​​ട്ട മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന് പോ​​​ലീ​​​സ് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടാ​​​ണ് പു​​​റ​​​ത്തു​​​വ​​​ന്ന​​​ത്.സൈ​​​നി​​​ക​​​ൻ വി​​​ഷ്ണു​​​വി​​​നും സ​​​ഹോ​​​ദ​​​ര​​​ൻ വി​​​ഘ്നേ​​​ഷി​​​നും മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​ത് സ്റ്റേ​​​ഷ​​​നി​​​ൽവ​​​ച്ചു​​​ത​​​ന്നെ​​​യാ​​​ണെ​​​ങ്കി​​​ലും മ​​​ർ​​​ദി​​​ച്ച​​​താ​​​രാ​​​ണെ​​​ന്ന​​​തി​​​ൽ വ്യ​​​ക്ത​​​തയി​​​ല്ലെ​​​ന്നാ​​​ണ് റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ള്ള​​​ത്. പോ​​​ലീ​​​സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ മ​​​ർ​​​ദി​​​ച്ചു​​​വെ​​​ന്ന് സ​​​ഹോ​​​ദ​​​ര​​​ങ്ങ​​​ൾ മൊ​​​ഴി ന​​​ൽ​​​കി​​​യെ​​​ങ്കി​​​ലും തെ​​​ളി​​​വു​​​ക​​​ളി​​​ല്ല. അ​​​തി​​​നാ​​​ൽ മ​​​ർ​​​ദി​​​ച്ച​​​താ​​​രാ​​​ണെ​​​ന്ന് അ​​​റി​​​യി​​​ല്ല.   സ്റ്റേ​​​ഷ​​​നു പു​​​റ​​​ത്തു​​​വ​​​ച്ചാ​​​ണ് ഇ​​​രു​​​വ​​​ർ​​​ക്കും മ​​​ർ​​​ദ​​​ന​​​മേ​​​റ്റ​​​തെ​​​ന്ന പോ​​​ലീ​​​സ് വാ​​​ദ​​​വും റി​​​പ്പോ​​​ർ​​​ട്ട് ത​​​ള്ളി. സം​​​ഭ​​​വ​​​സ്ഥ​​​ലം സ​​​ന്ദ​​​ർ​​​ശി​​​ച്ച് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി​​​യെ​​​ങ്കി​​​ലും തെ​​​ളി​​​വ് ക​​​ണ്ടെ​​​ത്താ​​​ൻ ആ​​​യി​​​ല്ലെ​​​ന്നും റി​​​പ്പോ​​​ർ​​​ട്ടി​​​ലു​​​ണ്ട്. കൊ​​​ല്ലം സി​​​റ്റി പോ​​​ലീ​​​സ് ക​​​മ്മീ​​​ഷ​​​ണ​​​ർ മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ന് സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ലാ​​​ണ് ഈ ​​​പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളു​​​ള്ള​​​ത്.പോ​​​ലീ​​​സി​​​നെ സം​​​ര​​​ക്ഷി​​​ക്കു​​​ന്ന രീ​​​തി​​​യി​​​ലു​​​ള്ള റി​​​പ്പോ​​​ർ​​​ട്ടി​​​നു പി​​​ന്നി​​​ൽ ഉ​​​ന്ന​​​ത ഇ​​​ട​​​പെ​​​ട​​​ലു​​​ണ്ടെ​​​ന്നാ​​​ണ് മ​​​ർ​​​ദ​​​ന​​​മേ​​​റ്റ വി​​​ഘ്നേ​​​ഷ് പ്ര​​​തി​​​ക​​​രി​​​ച്ച​​​ത്. ജീ​​​വി​​​തം ത​​​ക​​​ർ​​​ത്തു, ജോ​​​ലി ചെ​​​യ്യാ​​​ൻ പ​​​റ്റാ​​​ത്ത അ​​​വ​​​സ്ഥ​​​യി​​​ലാ​​​ക്കി, ഏ​​​റ്റ​​​വും ക്രൂ​​​ര​​​മാ​​​യി മ​​​ർ​​​ദി​​​ച്ച​​​വ​​​ർ​​​ക്കെ​​​തി​​​രേ യാ​​​തൊ​​​രു ന​​​ട​​​പ​​​ടി​​​യു​​​മി​​​ല്ലെ​​​ന്ന രീ​​​തി.…

Read More

15 വ​ര്‍​ഷം പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളെ​ല്ലാം പൊ​ളി​ച്ചു നീ​ക്കും ! പ​ഴ​യ കെ​എ​സ്ആ​ര്‍​ടി​സി ബ​സു​ക​ളും പൊ​ളി​ക്കേ​ണ്ടി വ​രും…

ഗ​താ​ഗ​ത മേ​ഖ​ല​യെ പ​രി​സ്ഥി​തി സൗ​ഹാ​ര്‍​ദ്ദ​മാ​ക്കു​ന്ന​തി​ന്റെ ഭാ​ഗ​മാ​യി 15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ ഉ​പേ​ക്ഷി​ക്കാ​ന്‍ ത​യ്യാ​റെ​ടു​പ്പു​മാ​യി കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. അ​ടു​ത്ത വ​ര്‍​ഷം ഏ​പ്രി​ല്‍ ഒ​ന്നി​ന് ഇ​ത് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രു​ത്തു​മെ​ന്ന് കേ​ന്ദ്ര ഉ​പ​രി​ത​ല ഗ​താ​ഗ​ത​മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ര​ടു​രേ​ഖ​യി​ല്‍ പ​റ​യു​ന്നു. ഏ​പ്രി​ല്‍ ഒ​ന്നി​ന് ശേ​ഷം 15 വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ ര​ജി​സ്ട്രേ​ഷ​ന്‍ പു​തു​ക്കി ന​ല്‍​കേ​ണ്ട​തി​ല്ലെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശം. കോ​ര്‍​പ്പ​റേ​ഷ​ന്‍ വാ​ഹ​ന​ങ്ങ​ള്‍​ക്കും ട്രാ​ന്‍​സ്പോ​ര്‍​ട്ട് ഡി​പ്പാ​ര്‍​ട്ട്മെ​ന്റ് വാ​ഹ​ന​ങ്ങ​ള്‍​ക്കും ഇ​ത് ബാ​ധ​ക​മാ​ക്കും. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ജ​ന​ങ്ങ​ളു​ടെ അ​ഭി​പ്രാ​യം തേ​ടി​യി​രി​ക്കു​ക​യാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള സ​ര്‍​ക്കാ​ര്‍ വാ​ഹ​ന​ങ്ങ​ള്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഉ​പേ​ക്ഷി​ക്കു​മെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി നി​തി​ന്‍ ഗ​ഡ്ക​രി അ​റി​യി​ച്ചു. പ​തി​ന​ഞ്ച് വ​ര്‍​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ള്‍ റോ​ഡി​ല്‍ ഇ​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. വാ​ഹ​ന ഗ​താ​ഗ​ത​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​ന്ദ്ര​ന​യം സം​സ്ഥാ​ന​ങ്ങ​ള്‍​ക്ക് അ​യ​ച്ചു​കൊ​ടു​ത്ത​താ​യും നി​തി​ന്‍ ഗ​ഡ്ക​രി പ​റ​ഞ്ഞു. ഇ​ത് ന​ട​പ്പാ​യാ​ല്‍ കേ​ര​ള​ത്തി​ല്‍ സ​ര്‍​ക്കാ​ര്‍ മേ​ഖ​ല​യി​ലു​ള്ള കെ​എ​സ്ആ​ര്‍​ടി​സി​യു​ടെ പ​ഴ​ക്ക​മു​ള്ള വാ​ഹ​ന​ങ്ങ​ളുംപൊ​ളി​ച്ചു നീ​ക്കേ​ണ്ടി വ​രും.

Read More