ബി​ജെ​പി​ക്ക് കെ​ട്ടി​വ​ച്ച കാ​ശ് പോ​യി! ആ​​​​കെ പോ​​​​ള്‍ ചെ​​​​യ്ത​​​​തി​​​​ന്‍റെ ആ​​​​റി​​​​ലൊ​​​​ന്നു വോ​​​​ട്ട് പോലും കിട്ടിയില്ല

കൊ​​​​ച്ചി: ക​​​​രു​​​​ത്ത​​​​നാ​​​​യ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യെ മ​​​ത്സ​​​​രി​​​​പ്പി​​​​ച്ചി​​​​ട്ടും ബി​​​​ജെ​​​​പി​​​​ക്ക് കെ​​​​ട്ടി​​​​വ​​​​ച്ച കാ​​​​ശ് പോ​​​​യി. ആ​​​​കെ പോ​​​​ള്‍ ചെ​​​​യ്ത​​​​തി​​​​ന്‍റെ ആ​​​​റി​​​​ലൊ​​​​ന്നു വോ​​​​ട്ട് നേ​​​​ടി​​​​യാ​​​​ലേ കെ​​​​ട്ടി​​​​വ​​​​ച്ച കാ​​​​ശ് തി​​​​രി​​​​കെ​ ല​​​ഭി​​​ക്കൂ. ബി​​​​ജെ​​​​പി സ്ഥാ​​​​നാ​​​​ര്‍​ഥി എ.​​​​എ​​​​ന്‍. രാ​​​​ധാ​​​​കൃ​​​​ഷ്ണ​​​​ന് 12,957 (9.57 %) വോ​​​​ട്ടു​​​​ക​​​​ള്‍ മാ​​​​ത്ര​​​​മാ​​​​ണ് ല​​​​ഭി​​​​ച്ച​​​​ത്. ട്വ​​​​ന്‍റി-20 കൂ​​​​ടി മ​​​​ത്സ​​​ര​​​​രം​​​​ഗ​​​​ത്തു​​​​ണ്ടാ​​​​യി​​​​രു​​​​ന്ന ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്ക് 15,483 (11.34 %) വോ​​​​ട്ടു​​​​ക​​​​ള്‍ ല​​​​ഭി​​​​ച്ചി​​​​രു​​​​ന്നു. 2016ലാ​​​​ണ് ബി​​​​ജെ​​​​പി ഇ​​​​വി​​​​ടെ ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ല്‍ വോ​​​​ട്ടു നേ​​​​ടി​​​​യ​​​​ത് (21,247). ​ശ​​​​ക്ത​​​​നാ​​​​യ സ്ഥാ​​​​നാ​​​​ര്‍​ഥി​​​​യെ മ​​​​ത്സ​​​​രി​​​​പ്പി​​​​ക്കാ​​​​ത്ത​​​​തി​​​​നാ​​​​ലാ​​​​ണ് ക​​​​ഴി​​​​ഞ്ഞ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പി​​​​ല്‍ തൃ​​​​ക്കാ​​​​ക്ക​​​​ര​​​​യി​​​​ല്‍ ബി​​​​ജെ​​​​പി​​​​ക്ക് വോ​​​​ട്ടു കു​​​​റ​​​​ഞ്ഞു​​​​പോ​​​​യ​​​​തെ​​​​ന്ന ആ​​​​ക്ഷേ​​​​പം ഉ​​​​യ​​​​ര്‍​ന്ന​​​​തി​​​​നെ​​​​ത്തു​​​​ട​​​​ര്‍​ന്നാ​​​​ണ് ഇ​​​​ക്കു​​​​റി സം​​​​സ്ഥാ​​​​ന വൈ​​​​സ് പ്ര​​​​സി​​​​ഡ​​​​ന്‍റി​​​​നെ രം​​​​ഗ​​​​ത്തി​​​​റ​​​​ക്കി​​​​യ​​​​ത്.

Read More

‘അമിത് ഷായ്ക്ക് നല്ലത് കായികവകുപ്പിന്‍റെ ചുമതല’; അ​മി​ത്ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് സ്വാ​മി ട്വി​റ്റ​റി​ൽ കുറിച്ചതിന്‍റെ കാരണം ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: അ​മി​ത്ഷാ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി സ്ഥാ​നം രാ​ജി​വ​യ്ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വു​മാ​യി മുൻ കേന്ദ്രമന്ത്രി യും ബിജെപി നേതാവുമായ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി. ക്രി​ക്ക​റ്റി​നോ​ട് അ​മി​ത​ താ​ത്പ​ര്യം കാ​ണി​ക്കു​ന്ന​ത് കൊ​ണ്ട് അ​ദ്ദേ​ഹ​ത്തി​ന് കാ​യി​ക​ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ചു​മ​ത​ല ന​ൽ​കു​ന്ന​താ​ണ് ന​ല്ല​തെ​ന്നാ​ണ് സ്വാ​മി​യു​ടെ അ​ഭി​പ്രാ​യം. ജ​മ്മു കാ​ഷ്മീ​രി​ലെ തു​ട​ർ​ച്ച​യാ​യ ഭീ​ക​രാ​ക്ര​മ​ണ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി​ക്കെ​തി​രേ സു​ബ്ര​ഹ്മ​ണ്യ​ൻ സ്വാ​മി രം​ഗ​ത്തെ​ത്തി​യ​ത്. കാ​ഷ്മീ​രി​ൽ രാ​ഷ്ട്ര​പ​തി ഭ​ര​ണ​മാ​ണ് നി​ല​വി​ലു​ള്ള​ത്. എ​ന്നാ​ൽ എ​ല്ലാ ദി​വ​സ​വും അ​വി​ടെ ഒ​രു കാ​ഷ്മീ​രി ഹി​ന്ദു​വെ​ങ്കി​ലും വെ​ടി​യേ​റ്റ് കൊ​ല്ല​പ്പെ​ടു​ന്നു​ണ്ട്. അ​തു​കൊ​ണ്ടു ത​ന്നെ​യാ​ണ് അ​മി​ത്ഷാ​യു​ടെ രാ​ജി ആ​വ​ശ്യ​പ്പെ​ടു​ന്ന​തെ​ന്നും സ്വാ​മി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

Read More

അ​പ്പോ​ഴും പ​റ​ഞ്ഞി​ല്ലേ… ക​ണ്ടം റെ​ഡി​യ​ല്ലേ, റൈ​റ്റ് ഓ.​കെ ഓ​ടി​ക്കോ…! ഉ​മ തോ​മ​സി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഹൈ​ബി ഈ​ഡ​ന്‍റെ ഭാ​ര്യ

കൊ​ച്ചി: തൃ​ക്കാ​ക്ക​ര ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ യുഡി​എ​ഫി​ന്‍റെ വി​ജ​യം ആ​ഘോ​ഷി​ച്ച് ഹൈ​ബി ഈ​ഡ​ന്‍റെ ഭാ​ര്യ അ​ന്ന ലി​ൻ​ഡ ഈ​ഡ​ൻ. ക​ണ്ടം റെ​ഡി​യ​ല്ലേ, റൈ​റ്റ് ഓ.​കെ ഓ​ടി​ക്കോ… എ​ന്ന ക്യാ​പ്ഷ​നോ​ടെ​യാ​ണ് അ​ന്ന വീ​ഡി​യോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. “ക​ട​ന്പ’ എ​ന്ന സി​നി​മ​യ്ക്ക് വേ​ണ്ടി തി​ക്കോ​ടി​യ​ൻ ര​ചി​ച്ച് എം.​കെ. രാ​ഘ​വ​ൻ സം​ഗീ​തം ന​ൽ​കി​യ അ​പ്പോ​ഴും പ​റ​ഞ്ഞി​ല്ലേ എ​ന്ന ഗാ​നം പാ​ടി, ചു​വ​ടു​വ​ച്ചാ​ണ് അ​ന്ന സ​ന്തോ​ഷം പ​ങ്കു​വ​യ്ക്കു​ന്ന​ത്. സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ ഇ​തി​ന​കം ഈ ​വീ​ഡി​യോ ഏ​റ്റെ​ടു​ത്തു. സെ​ഞ്ച്വ​റി​യ​ടി​ക്കാ​ന്‍ വ​ന്ന പി​ണ​റാ​യി ക്ലീ​ന്‍ ബൗ​ള്‍​ഡാ​യെ​ന്ന് ചെ​ന്നി​ത്ത​ല കൊ​ച്ചി: സെ​ഞ്ച്വ​റി​യ​ടി​ക്കാ​ന്‍ വ​ന്ന പി​ണ​റാ​യി വിജയൻ തൃ​ക്കാ​ക്ക​ര​യി​ല്‍ ക്ലീ​ന്‍ ബൗ​ള്‍​ഡാ​യെ​ന്ന് മു​ന്‍ പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ജ​ന​ങ്ങ​ളു​ടെ മേ​ല്‍ കു​തി​ര ക​യ​റു​ന്ന ഏ​കാ​ധി​പ​തി​യാ​യ പി​ണ​റാ​യി​ക്കെ​തി​രാ​യെ വി​ധി​യാ​ണി​ത്. ഒ​രു മ​ന്ത്രി​സ​ഭ ഒ​ന്നാ​കെ പ്ര​ചാ​ര​ണ​ത്തി​നു വ​ന്നി​ട്ടും ഒ​രു ച​ല​ന​വു​മു​ണ്ടാ​യി​ല്ല. എ​ല്‍​ഡി​എ​ഫി​നെ​തി​രാ​യ ശ​ക്ത​മാ​യ ജ​ന​വി​ധി​യാ​ണി​തെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ടു പ്ര​തി​ക​രി​ച്ചു. ജാ​തി-​മ​തം പ​റ​ഞ്ഞ് മ​ന്ത്രി​മാ​ര്‍ വീ​ടു​ക​ള്‍…

Read More

കെ വി തോമസിന്റെ വീടിനു മുമ്പില്‍ തിരുത വിളമ്പി യുഡിഎഫ് പ്രവര്‍ത്തകര്‍ ! ഉമാ തോമസുമായി ഇന്നും വ്യക്തിബന്ധമുണ്ടെന്ന് കെ.വി തോമസ്…

തൃ​ക്കാ​ക്ക​ര​യി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വി​ജ​യി​ച്ച യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി ഉ​മ തോ​മ​സി​നെ അ​ഭി​ന​ന്ദി​ച്ച് കെ.​വി തോ​മ​സ് രം​ഗ​ത്ത്. പ​തി​നാ​യി​ര​ത്തി​ന​പ്പു​റ​ത്തേ​ക്ക് ലീ​ഡ് പോ​യ​ത് സി​പി​എം പ​രി​ശോ​ധി​ക്ക​ട്ടെ. ഫീ​ല്‍​ഡി​ല്‍ ക​ണ്ട​തി​ന​പ്പു​റം ത​രം​ഗം വോ​ട്ടെ​ണ്ണ​ലി​ല്‍ വ്യ​ക്ത​മാ​ണ്. കേ​ര​ളം പ​ല​പ്പോ​ഴും വി​ക​സ​ന മു​ദ്രാ​വാ​ക്യം വേ​ണ്ട​വി​ധം ഉ​ള്‍​ക്കൊ​ണ്ടി​ട്ടി​ല്ലെ​ന്നും സി​പി​എ​മ്മി​ന്റെ തോ​ല്‍​വി വി​ല​യി​രു​ത്തി അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ക​സ​നം വേ​ണ്ട രീ​തി​യി​ല്‍ ച​ര്‍​ച്ച ആ​യി​ല്ലെ​ന്നും കെ.​വി.​തോ​മ​സ് പ​റ​ഞ്ഞു. തൃ​ക്കാ​ക്ക​ര​യി​ല്‍ എ​ന്താ​ണ് സം​ഭ​വി​ച്ച​തെ​ന്ന് പ​രി​ശോ​ധി​ക്ക​ണം. നി​രാ​ശ​യി​ല്ല. ത​ന്റെ നി​ല​പാ​ടി​ല്‍ മാ​റ്റ​മി​ല്ലെ​ന്നും കെ.​വി.​തോ​മ​സ് മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞു. ഇ​പ്പോ​ഴും സോ​ണി​യ ഉ​ള്‍​പ്പെ​ടെ കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളു​മാ​യി ഉ​റ്റ​ബ​ന്ധ​മു​ണ്ടെ​ന്നും തോ​മ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. ഉ​മ തോ​മ​സു​മാ​യി അ​ന്നും ഇ​ന്നും വ്യ​ക്തി​ബ​ന്ധ​മു​ണ്ട്. ഈ ​സ​മ​യം ക​ല്ലി​ട​ണോ? എ​ന്ന് പി​ണ​റാ​യി​യോ​ട് ചോ​ദി​ച്ച​ത് താ​നാ​ണെ​ന്നും തോ​മ​സ് കൂ​ട്ടി​ച്ചേ​ര്‍​ത്തു. എ​ന്നാ​ല്‍ ഉ​മ​തോ​മ​സ് വി​ജ​യം ഉ​റ​പ്പി​ച്ച​തി​നു പി​ന്നാ​ലെ കെ.​വി. തോ​മ​സി​നെ​തി​രെ പ​ല​യി​ട​ങ്ങ​ളി​ലും യു​ഡി​എ​ഫി​ന്റെ പ്ര​തി​ഷേ​ധം ന​ട​ന്നു. കെ വി തോമസിന്‍റെ വീടിനു മുന്പിലെത്തിയ യുഡിഎഫ് പ്രവർത്തകർ…

Read More

രാ​ഹു​ലി​നെ ക​ണ്ടെ​ന്ന ക​ത്ത്; ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മ​ണി​ക്കൂ​റു​ക​ൾ​ക്കു വീ​ണ്ടും വി​രാ​മം; ഫോ​ട്ടോ​യി​ൽ ഉ​ള്ള​തു രാ​ഹു​ൽ അ​ല്ല

ആ​ല​പ്പു​ഴ: ഉ​ദ്വേ​ഗ​ജ​ന​ക​മാ​യ മ​ണി​ക്കൂ​റു​ക​ൾ​ക്കു വീ​ണ്ടും വി​രാ​മം. അ​ത് രാ​ഹു​ല​ല്ല. ആ​ല​പ്പു​ഴ​യി​ൽ​നി​ന്ന് 17 വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് കാ​ണാ​താ​യ രാ​ഹു​ലി​നോ​ടു രൂ​പ​സാ​ദൃ​ശ്യ​മു​ള്ള വ്യ​ക്തി​യെ ക​ണ്ടെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് എ​ത്തി​യ ക​ത്തി​ലെ ഫോ​ട്ടോ രാ​ഹു​ലി​ന്‍റേ​ത​ല്ലെ​ന്നു സ്ഥി​രീ​ക​രി​ച്ചു. ക​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന ഫോ​ട്ടോ​യി​ലെ യു​വാ​വി​നെ ക്രൈം​ബ്രാ​ഞ്ച് ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. മും​ബൈ​യി​ൽ​നി​ന്നു ഫോ​ട്ടോ സ​ഹി​തം രാ​ഹു​ലി​ന്‍റെ വീ​ട്ടി​ലേ​ക്ക് എ​ത്തി​യ ക​ത്തി​ൽ രാ​ഹു​ൽ നെ​ടു​മ്പാ​ശേ​രി​യി​ൽ ഉ​ണ്ടെ​ന്നാ​യി​രു​ന്നു പ​റ​ഞ്ഞി​രു​ന്ന​ത്. ക​ത്തി​ൽ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് അ​മ്മ മി​നി ക​ത്ത് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​ക്കു കൈ​മാ​റി​യി​രു​ന്നു.ഇ​ന്ന​ലെ ക്രൈ​ബ്രാ​ഞ്ച് ഡി​വൈ​എ​സ്പി കെ.​വി. ബെ​ന്നി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം വീ​ട്ടി​ലെ​ത്തി മി​നി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. കു​ട്ടി​യെ തി​രി​ച്ച​റി​യാ​നു​ള്ള അ​ട​യാ​ള​ങ്ങ​ളും ചോ​ദി​ച്ചു മ​ന​സി​ലാ​ക്കി. ഫോ​ട്ടോ​യി​ലെ വ്യ​ക്തി ഒ​രു സ്വ​കാ​ര്യ ചാ​ന​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ഈ ​പ​രി​പാ​ടി ക​ണ്ട ശേ​ഷ​മാ​ണ് ഇ​താ​ണ് രാ​ഹു​ലെ​ന്നു കാ​ട്ടി മി​നി​ക്കു ക​ത്തു ല​ഭി​ക്കു​ന്ന​ത്. ഫോ​ട്ടോ​യി​ലെ വ്യ​ക്തി​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ പോ​ലീ​സ് ചാ​ന​ലി​ൽ​നി​ന്നു 26 വ​യ​സു​ള്ള…

Read More

ഡോ. ​ജോ ജോ​സ​ഫി​നെ​തി​രാ​യ വ്യാ​ജ വീ​ഡി​യോ; വീ​ഡി​യോ എത്തിയത് സൗദിഅറേബ്യയിൽ നിന്ന്; സൂ​ത്ര​ധാ​ര​ൻ ന​സീറെന്ന് പോലീസ്

കൊ​ച്ചി: തൃ​ക്കാ​ക്ക​ര​യി​ലെ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി ഡോ. ​ജോ ജോ​സ​ഫി​ന്‍റെ പേ​രി​ൽ വ്യാ​ജ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ റി​മാ​ൻ​ഡി​ൽ ക​ഴി​യു​ന്ന ന​സീ​റാ​ണ് സൂ​ത്ര​ധാ​ര​നെ​ന്ന് അ​ന്വേ​ഷ​ണ സം​ഘം. കേ​സി​ൽ അ​റ​സ്റ്റി​ലാ​യ നൗ​ഫ​ൽ എ​ന്ന യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​വാ​ണ് വീ​ഡി​യോ വ്യാ​പ​ക​മാ​യി പ്ര​ച​രി​പ്പി​ച്ച​ത്. യു​ഡി​എ​ഫ് നേ​തൃ​ത്വം വീ​ഡി​യോ പ്ര​ച​രി​പ്പി​ക്കാ​ൻ ഇ​ട​പെ​ട്ട​താ​യി റി​മാ​ൻ​ഡ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നി​ല്ല. പ്രാ​ദേ​ശി​ക യു​ഡി​എ​ഫ് വാ​ട്സാ​പ്പ് ഗ്രൂ​പ്പു​ക​ളി​ലും എ​ഫ്ബി പേ​ജി​ലും നൗ​ഫ​ൽ വീ​ഡി​യോ പ്ര​ച​രി​പ്പി​ച്ചു. പോ​ളിം​ഗ് ദി​ന​ത്തി​ൽ കോ​യ​ന്പ​ത്തൂ​രി​ൽ​നി​ന്ന് അ​റ​സ്റ്റി​ലാ​യ മ​ല​പ്പു​റം കോ​ട്ട​ക്കു​ന്ന് ഉ​തി​ന്നൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ ല​ത്തീ​ഫി​ന് വീ​ഡി​യോ ന​ൽ​കി​യ​ത് നൗ​ഫ​ലാ​ണെ​ന്നാ​ണ് പൊ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. നൗ​ഫ​ലി​ന്‍റെ വാ​ട്സ്ആ​പ്പ് ശ​ബ്ദ​രേ​ഖ​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് തൃ​ക്കാ​ക്ക​ര പോ​ലീ​സ്. ന​സീ​റി​ന് വീ​ഡി​യോ അ​യ​ച്ചു​കൊ​ടു​ത്ത സൗ​ദ്യ അ​റേ​ബ്യ​യി​ലു​ള്ള വ്യ​ക്തി​യെ​ക്കു​റി​ച്ചും പോ​ലീ​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി. പ്ര​തി​ക​ളു​ടെ ഫോ​ണി​ൽ​നി​ന്ന് വീ​ഡി​യോ ന​ശി​പ്പി​ച്ച​തി​നാ​ൽ സൈ​ബ​ർ സെ​ല്ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന ന​ട​ത്താ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് പോ​ലീ​സ്. ന​സീ​ർ,…

Read More

പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ലെ സാ​മ്പ​ത്തി​ക തി​രി​മ​റി! കോ​ടി​യേ​രിയുടെ സാ​ന്നി​ധ്യ​ത്തിൽ ന​ട​ന്ന ച​ര്‍​ച്ച​യും വ​ഴി​മു​ട്ടി; 12ന് ​വീ​ണ്ടും ച​ര്‍​ച്ച

പ്ര​ത്യേ​ക ലേ​ഖ​ക​ൻ ക​ണ്ണൂ​ര്‍: പ​യ്യ​ന്നൂ​ര്‍ സി​പി​എ​മ്മി​ലെ ചി​ല നേ​താ​ക്ക​ള്‍ സാ​മ്പ​ത്തി​ക വെ​ട്ടി​പ്പ് ന​ട​ത്തി​യെ​ന്ന ആ​രോ​പ​ണ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച് സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ ഇ​ന്ന​ലെ ന​ട​ന്ന ച​ര്‍​ച്ച​ക​ളി​ലും തീ​രു​മാ​ന​മാ​യി​ല്ല.​ തെ​റ്റു​ക​ള്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​വ​രെ പ്ര​തി​സ്ഥാ​ന​ത്ത് നി​ര്‍​ത്തു​ന്ന വാ​ദ​മു​ഖ​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ല്‍ ഉ​യ​ര്‍​ന്ന​തും പാ​ര്‍​ട്ടി​ക്ക് പ​രി​ക്കേ​ല്‍​ക്കാ​തെ ര​ക്ഷ​പ്പെ​ടാ​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍ ച​ര്‍​ച്ച​യി​ല്‍ ഉ​രി​ത്തി​രി​ഞ്ഞ് വ​രാ​തി​രു​ന്ന​തും ച​ര്‍​ച്ച​ക​ള്‍ വ​ഴി​മു​ട്ടാ​നി​ട​യാ​ക്കി​യെ​ന്നാ​ണ് സൂ​ച​ന. ഇ​തേ​തു​ട​ര്‍​ന്ന് 12ന് ​വീ​ണ്ടും ച​ര്‍​ച്ച ന​ട​ക്കു​മെ​ന്ന​റി​യു​ന്നു. 12ന് ​വീ​ണ്ടും ച​ര്‍​ച്ച ബി​ല്‍​ഡിം​ഗ് ഫ​ണ്ടി​നാ​യു​ള്ള ചി​ട്ടി ന​ട​ത്തി​പ്പ്, 2021 ലെ ​നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ഫ​ണ്ട് എ​ന്നി​വ​യി​ല്‍ ന​ട​ത്തി​യ സാ​മ്പ​ത്തി​ക തി​രി​മ​റി​യെ​പ്പ​റ്റി​യു​ള്ള ച​ര്‍​ച്ച​ക​ള്‍ ക​ഴി​ഞ്ഞ പാ​ര്‍​ട്ടി സ​മ്മേ​ള​ന​ങ്ങ​ളി​ല്‍ ഉ​യ​ര്‍​ന്നി​രു​ന്നു. കൂ​ട്ട​ത്തി​ല്‍ ര​ക്ത​സാ​ക്ഷി​ഫ​ണ്ടി​ലെ തി​രി​മ​റി​ക​ളും ച​ര്‍​ച്ച​യാ​യി​രു​ന്നു. ന​ട​പ​ടി​ക്ര​മ​മ​നു​സ​രി​ച്ച് ഇ​തേ​പ്പ​റ്റി പാ​ര്‍​ട്ടി ഏ​രി​യാ ക​മ്മി​റ്റി അ​ന്വേ​ഷി​ക്കു​ക​യും കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ​ത്തി​യ ആ​റോ​ളം പേ​ര്‍​ക്കെ​തി​രെ ജി​ല്ലാ ക​മ്മി​റ്റി​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്ന​താ​യു​മു​ള്ള സൂ​ച​ന​ക​ള്‍ നേ​ര​ത്തെ പു​റ​ത്തു​വ​ന്നി​രു​ന്നു. ഈ ​വി​ഷ​യ​ത്തി​ല്‍ മു​മ്പു​ന​ട​ന്ന ജി​ല്ലാ യോ​ഗ​ത്തി​ന്‍റെ…

Read More

കൃ​ഷി​യി​ട​ത്തി​ല്‍ എ​ത്തി​യ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു; ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​കി​യ​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ വെടിവയ്പ് കോ​ട​ഞ്ചേ​രി​യി​ല്‍

കോ​ഴി​ക്കോ​ട്: കോ​ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ല്‍ കാ​ട്ടു​പ​ന്നി​യെ വെ​ടി​വ​ച്ചു​കൊ​ന്നു. ഞാ​ളി​യ​ത്ത് യോ​ഹ​ന്നാ​ന്‍റെ കൃ​ഷി​യി​ട​ത്തി​ല്‍ ഇ​റ​ങ്ങി​യ പ​ന്നി​യെ​യാ​ണ് വെ​ടി​വ​ച്ചു​കൊ​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് വെ​ടി​വ​ച്ച് കൊ​ന്ന​ത്. സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ലെ നി​ര്‍​ദേ​ശ​ങ്ങ​ള്‍ അ​നു​സ​രി​ച്ചാ​യി​രു​ന്നു ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍.​ തോ​ക്ക് ലൈ​സ​ന്‍​സു​ള്ള ബാ​ബു​വാ​ണ് പ​ന്നി​യെ വെ​ടി​വച്ച​ത്. ജ​ന​വാ​സ​മേ​ഖ​ല​ക​ളി​ൽ ഇ​റ​ങ്ങു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വ​യ്ക്കാ​ൻ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് അ​ധി​കാ​രം ന​ൽ​കി സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​റ​ക്കി​യി​രു​ന്നു. പു​തി​യ ഉ​ത്ത​ര​വ് വ​ന്ന​ശേ​ഷ​മു​ള്ള ആ​ദ്യ​ത്തെ സം​ഭ​വ​മാ​ണി​ത്. കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​ംജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും നാ​ശം വ​രു​ത്തു​ന്ന കാ​ട്ടു​പ​ന്നി​ക​ളെ അ​നു​യോ​ജ്യ​മാ​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ കൊ​ല്ലാ​ൻ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്, മു​നി​സി​പ്പാ​ലി​റ്റി, കോ​ർ​പ​റേ​ഷ​ൻ ത​ല​വ​ന്മാ​ർ​ക്ക് അ​ധി​കാ​രം ന​ൽ​കു​ന്ന​താ​ണ് ഉ​ത്ത​ര​വ്. ഇ​തി​നാ​യി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ല​വ​ന്മാ​ർ​ക്ക് ഓ​ണ​റ​റി വൈ​ൽ​ഡ്‍​ലൈ​ഫ് വാ​ർ‍​ഡ​ൻ എ​ന്ന പ​ദ​വി ന​ൽ​കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം വി​ഷ​പ്ര​യോ​ഗ​ത്തി​ലൂ​ടെ​യോ ഷോ​ക്കേ​ൽ​പ്പി​ച്ചോ സ്ഫോ​ട​ക​വ്സ​തു​ക്ക​ൾ ഉ​പ​യോ​ഗി​ച്ചോ കാ​ട്ടു​പ​ന്നി​ക​ളെ കൊ​ല്ലാ​നാ​കി​ല്ല. സം​സ്ഥാ​ന​ത്ത് ജ​ന​വാ​സ മേ​ഖ​ല​ക​ളി​ൽ കാ​ട്ടു​പ​ന്നി ശ​ല്യം രൂ​ക്ഷ​മാ​യ​തി​നെത്തുട​ർ​ന്നാ​ണ് തീ​രു​മാ​നം. അ​നു​മ​തി​യു​ടെ മ​റ​വി​ല്‍…അ​തേ​സ​മ​യം കാ​ട്ടു​പ​ന്നി​ക​ളെ വെ​ടി​വയ്ക്കാ​നു​ള്ള അ​നു​മ​തി​യു​ടെ മ​റ​വി​ല്‍ മൃ​ഗ​വേ​ട്ട അ​നു​വ​ദി​ക്കി​ല്ലെ​ന്ന്…

Read More

വ​ഴ​യി​ല ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ന്നു; സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ടു​പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ ; വി​ഷ്ണു എ​ന്ന മ​ണി​ച്ച​നെ വെട്ടി വീഴ്ത്തിയത് ലോഡ്ജ് മുറിയിൽ

സ്വ​ന്തം ലേ​ഖ​ക​ൻ തി​രു​വ​ന​ന്ത​പു​രം: വ​ഴ​യി​ല ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് പ്ര​തി​യെ വെ​ട്ടി​ക്കൊ​ന്നു. സു​ഹൃ​ത്തു​ക്ക​ളാ​യ ര​ണ്ട ് പേ​ർ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ. വ​ഴ​യി​ല ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ വി​ചാ​ര​ണ നേ​രി​ട്ട് കൊ​ണ്ടിരി​ക്കു​ന്ന പ്ര​തി വ​ഴ​യി​ല സ്വ​ദേ​ശി വി​ഷ്ണു (34) എ​ന്ന് വി​ളി​ക്കു​ന്ന മ​ണി​ച്ച​നാ​ണ് മ​രി​ച്ച​ത്. ഇ​യാ​ളോ​ടൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്ത് ഹ​രി​കു​മാ​റി​നും വെ​ട്ടേ​റ്റു. ക​ര​കു​ളം ആ​റാം​ക​ല്ലി​ന് സ​മീ​പ​ത്തെ ആ​രാ​മം ലോ​ഡ്ജി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ലാ​യി​രു​ന്നു സം​ഭ​വം. ര​ണ്ട ് ദി​വ​സം മു​ൻ​പ് ഹ​രി​കു​മാ​ർ എ​ന്ന​യാ​ൾ ലോ​ഡ്ജി​ൽ മു​റി​യെ​ടു​ത്തി​രു​ന്നു. ഇ​ന്ന​ലെ രാ​ത്രി​യി​ൽ മ​ണി​ച്ച​ൻ, ഹ​രി​കു​മാ​ർ, ദീ​പ​ക് ലാ​ൽ, അ​രു​ണ്‍ എ​ന്നി​വ​ർ ചേ​ർ​ന്ന് ഇ​വി​ടെ ഇ​രു​ന്ന് മ​ദ്യ​പി​ക്കു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ ഉ​ണ്ടാ​യ വാ​ക്ക് ത​ർ​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ച്ച​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ലോ​ഡ്ജ് മു​റി​യി​ൽ ബ​ഹ​ളംവെ​ട്ടേ​റ്റ് മു​റി​യി​ൽ ര​ക്ത​ത്തി​ൽ കു​ളി​ച്ച് കി​ട​ന്ന മ​ണി​ച്ച​നെ​യും ഹ​രി​കു​മാ​റി​നെ​യും പോ​ലീ​സ് മെ​ഡി​ക്ക​ൽ കോ​ള​ജാ​ശു​പ​ത്രി​യി​ൽ ഇ​ന്ന​ലെ രാ​ത്രി​യി​ൽ ത​ന്നെ പ്ര​വേ​ശി​പ്പി​ച്ചു. ചി​കി​ത്സ​യി​ലി​രി​ക്കെ ഇ​ന്ന് പു​ല​ർ​ച്ചെ​യാ​ണ് മ​ണി​ച്ച​ൻ മ​രി​ച്ച​ത്. ഹ​രി​കു​മാ​ർ…

Read More

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഒ​രു സ്ത്രീ ​പു​രു​ഷ​നെ ക​ബ​ളി​പ്പി​ച്ചാ​ല്‍ കേ​സി​ല്ലാ​ത്ത​ത് ‘എ​ന്തു നി​യ​മം’ എ​ന്ന് ഹൈ​ക്കോ​ട​തി

ബ​ലാ​ല്‍​സം​ഗ​ക്കു​റ്റ​ങ്ങ​ള്‍ ചു​മ​ത്തു​ന്ന​തി​ല്‍ ലിം​ഗ​വി​വേ​ച​നം പാ​ടി​ല്ലെ​ന്ന അ​ഭി​പ്രാ​യ​വു​മാ​യി കേ​ര​ള ഹൈ​ക്കോ​ട​തി. വി​വാ​ഹ​മോ​ചി​ത​രാ​യ ദ​മ്പ​തി​ക​ള്‍ ത​ങ്ങ​ളു​ടെ കു​ട്ടി​യു​ടെ സം​ര​ക്ഷ​ണ​ത്തെ സം​ബ​ന്ധി​ച്ച് ന​ല്‍​കി​യ ഒ​രു ഹ​ര്‍​ജി​യി​ല്‍ തീ​ര്‍​പ്പ് ക​ല്‍​പ്പി​ക്കു​മ്പോ​ഴാ​ണ് ജ​സ്റ്റി​സ് എ.​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ഇ​ത്ത​ര​മൊ​രു അ​ഭി​പ്രാ​യ പ്ര​ക​ട​നം ന​ട​ത്തി​യ​ത്. കേ​സി​ലെ ഭ​ര്‍​ത്താ​വ് ഒ​രി​ക്ക​ല്‍ ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ പ്ര​തി​യാ​ണെ​ന്ന കാ​ര്യം കോ​ട​തി​യി​ല്‍ ഉ​ന്ന​യി​ച്ച​പ്പോ​ഴാ​ണ് ജ​സ്റ്റി​സ് എ ​മു​ഹ​മ്മ​ദ് മു​ഷ്താ​ഖ് ഈ ​പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത്. ഇ​യാ​ള്‍ ഇ​പ്പോ​ള്‍ ജാ​മ്യ​ത്തി​ലാ​ണെ​ന്നും വ്യാ​ജ വി​വാ​ഹ വാ​ഗ്ദാ​ന​ത്തി​ല്‍ ലൈം​ഗി​കാ​രോ​പ​ണം ഉ​ന്ന​യി​ച്ച​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു പ്ര​സ്തു​ത കേ​സെ​ന്നും ഭ​ര്‍​ത്താ​വി​ന്റെ അ​ഭി​ഭാ​ഷ​ക​ന്‍ വാ​ദി​ച്ചു. തു​ട​ര്‍​ന്നാ​ണ് ഇ​ന്ത്യ​ന്‍ ശി​ക്ഷാ​നി​യ​മ​ത്തി​ലെ 376-ാം വ​കു​പ്പി​ന് (ബ​ലാ​ത്സം​ഗ​ത്തി​നു​ള്ള ശി​ക്ഷ) ലിം​ഗ സ​മ​ത്വ​മി​ല്ലെ​ന്ന് ഹൈ​ക്കോ​ട​തി വാ​ക്കാ​ല്‍ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത് ‘376-ാം വ​കു​പ്പി​ല്‍ ലിം​ഗ സ​മ​ത്വ​മി​ല്ല. വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ഒ​രു സ്ത്രീ ​പു​രു​ഷ​നെ ക​ബ​ളി​പ്പി​ച്ചാ​ല്‍, അ​വ​ള്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല. എ​ന്നാ​ല്‍ ഒ​രു പു​രു​ഷ​ന്‍ സ​മാ​ന​മാ​യ കു​റ്റം ചെ​യ്താ​ല്‍ അ​യാ​ളു​ടെ പേ​രി​ല്‍ കേ​സ്…

Read More