ന​ടി​യെ ആ​ക്ര​മി​ച്ച കേ​സ്;  അ​ഭി​ഭാ​ഷ​ക​നെ ചോ​ദ്യം ചെ​യ്യു​മെ​ന്ന് സൂ​ച​ന; ​ഫോ​ണു​ക​ളി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്ത വി​വ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മം ആരംഭിച്ചു

കൊ​ച്ചി: ന​ടി​യെ ആ​ക്ര​മി​ച്ച കേ​സി​ലെ അ​ന്വേ​ഷ​ണോ​ദ്യോ​ഗ​സ്ഥ​രെ വ​ധി​ക്കാ​ന്‍ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ കേ​സി​ല്‍ തെ​ളി​വു​ക​ള്‍ ന​ശി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രു അ​ഭി​ഭാ​ഷ​ക​നെ ചോ​ദ്യം ചെ​യ്യു​മെ​ന്നു സൂ​ച​ന. ഇ​ക്കാ​ര്യ​ത്തി​ല്‍ ഉ​ട​ന്‍ തീ​രു​മാ​ന​മു​ണ്ടാ​കു​മെ​ന്ന് ക്രൈം​ബ്രാ​ഞ്ച് എ​സ്പി മോ​ഹ​ന​ച​ന്ദ്ര​ന്‍ വ്യ​ക്ത​മാ​ക്കി.കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട തെ​ളി​വു​ക​ള്‍ അ​ന്വേ​ഷ​ണ സം​ഘം ശേ​ഖ​രി​ച്ചു വ​രിക​യാ​ണ്. അ​തി​ന്‍റെ ഭാ​ഗ​മാ​യി ദി​ലീ​പി​ന്‍റെ ഫോ​ണി​ലെ വി​വ​ര​ങ്ങ​ള്‍ മാ​റ്റാ​ന്‍ സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ സാ​യ് ശ​ങ്ക​ര്‍ ഉ​പ​യോ​ഗി​ച്ച ഐ ​മാ​ക് സി​സ്റ്റം പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ ദി​ലീ​പി​ന്‍റെ ഐ ​ഫോ​ണു​ക​ളി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്ത വി​വ​ര​ങ്ങ​ള്‍ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളും തു​ട​ങ്ങി. സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ സാ​യി ശ​ങ്ക​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വാ​ട്ട്‌​സ്ആ​പ്പ് കോ​ളു​ക​ള്‍, ചാ​റ്റു​ക​ള്‍, ഫോ​ണ്‍ വി​ളി​ക​ള്‍, സ്വ​കാ​ര്യ വി​വ​ര​ങ്ങ​ളു​ള്‍​പ്പെ​ടെ ഇ​തി​ല്‍​നി​ന്ന് നീ​ക്കം ചെ​യ്ത നി​ല​യി​ലാ​ണെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യ​ത്. സാ​യി ശ​ങ്ക​ര്‍ കൊ​ച്ചി​യി​ല്‍ ത​ങ്ങി​യ​തി​ന് തെ​ളി​വ്സൈ​ബ​ര്‍ വി​ദ​ഗ്ധ​ന്‍ കൊ​ച്ചി​യി​ല്‍ ത​ങ്ങി​യ​തി​നു​ള്ള നി​ര്‍​ണാ​യ​ക​മാ​യ തെ​ളി​വു​ക​ള്‍…

Read More

റു​ബീ​ന​യുടെ വസ്ത്രത്തിനടിയിൽ ഒളിപ്പിച്ചത്  40 ല​ക്ഷം രൂ​പ​യു​ടെ സ്വ​ർ​ണം; കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങിയത് ദോഹയിൽ നിന്ന് വന്ന യുവതി

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ സ്വ​ർ​ണ​വേ​ട്ട. 40 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 813 ഗ്രാം ​സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളു​മാ​യി ത​ല​ശേ​രി പൊ​ന്ന്യം സ്വ​ദേ​ശി​നി ക​സ്റ്റം​സ് പി​ടി​യി​ൽ. ദോ​ഹ​യി​ൽ നി​ന്ന് ഇ​ൻ​ഡി​ഗോ വി​മാ​ന​ത്തി​ലെ​ത്തി​യ ത​ല​ശേ​രി പൊ​ന്ന്യം സ്വ​ദേ​ശി​നി റു​ബീ​ന​യി​ൽ നി​ന്നാ​ണ് 813 ഗ്രാം ​വ​രു​ന്ന സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ പി​ടി​കൂ​ടി​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​യ​ർ ക​സ്റ്റം​സി​ലെ എ​യ​ർ ഇ​ന്‍റ​ലി​ജ​ൻ​സ് യൂ​ണി​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ർ​ണം ഒ​ളി​പ്പി​ച്ചു വ​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. റു​ബീ​ന ധ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ​ക്കി​ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ. മാ​ല, വ​ള തു​ട​ങ്ങി​യ​വ​യാ​ണ് ക​ട​ത്താ​ൻ ശ്ര​മി​ച്ച​ത്. യാ​ത്ര​ക്കാ​രി​യെ അ​റ​സ്റ്റ് ചെ​യ്തു ജാ​മ്യ​ത്തി​ൽ വി​ട്ടു. കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ന്നു​വ​രി​ക​യാ​ണ്.അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ മു​ഹ​മ്മ​ദ് ഫാ​യി​സ്, സൂ​പ്ര​ണ്ടു​മാ​രാ​യ വി.​പി. ബേ​ബി, കൂ​വ​ൻ പ്ര​കാ​ശ​ൻ, ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ രാ​മ​ച​ന്ദ്ര​ൻ, നി​ഖി​ൽ, അ​ശ്വി​ന, സു​രേ​ന്ദ്ര, പ​ങ്ക​ജ്, ഓ​ഫീ​സ് സ്റ്റാ​ഫ് ശി​ശി​ര, അ​സി​സ്റ്റ​ന്‍റു​മാ​രാ​യ ലി​നീ​ഷ്, ഹ​രീ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.

Read More

അ​ഞ്ചു വ​യ​സു​കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത 46കാ​ര​നെ സ്ത്രീ​ക​ള്‍ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു ! മ​രി​ച്ച​യാ​ള്‍ കൊ​ല​ക്കേ​സ് പ്ര​തി…

അ​ഞ്ചു വ​യ​സു​കാ​രി​യെ ബ​ലാ​ല്‍​സം​ഗം ചെ​യ്ത 46 വ​യ​സു​കാ​ര​നെ ഒ​രു സം​ഘം സ്ത്രീ​ക​ള്‍ മ​ര​ത്തി​ല്‍ കെ​ട്ടി​യി​ട്ട് ത​ല്ലി​ക്കൊ​ന്നു. ത്രി​പു​ര​യി​ലെ ധ​ലാ​യ് ജി​ല്ല​യി​ല്‍ ഗ​ണ്ഡ​ച്ചേ​ര പോ​ലീ​സ് സ്റ്റേ​ഷ​ന്‍ പ​രി​ധി​യി​ലാ​ണ് സം​ഭ​വം ചൊ​വ്വാ​ഴ്ച രാ​ത്രി അ​മ്മ​യോ​ടൊ​പ്പം മ​ത​പ​ര​മാ​യ ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ കു​ട്ടി​യെ പ്ര​തി സ​മീ​പ​ത്തെ കാ​ട്ടി​ലേ​ക്ക് കൂ​ട്ടി​ക്കൊ​ണ്ടു​പോ​യി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് അ​വി​ടെ ഉ​പേ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. മു​മ്പ് കൊ​ല​ക്കേ​സി​ല്‍ എ​ട്ട് വ​ര്‍​ഷം ക​ഠി​ന ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ച്ച​യാ​ളാ​ണ് പ്ര​തി. പെ​ണ്‍​കു​ട്ടി​യു​ടെ നി​ല​വി​ളി കേ​ട്ട് ഓ​ടി​യെ​ത്തി​യ നാ​ട്ടു​കാ​ര്‍ കു​ട്ടി​യെ ര​ക്ഷ​പ്പെ​ടു​ത്തി അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. കൊ​ല​ക്കേ​സ് പ്ര​തി​യോ​ടൊ​പ്പ​മാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​വ​സാ​ന​മാ​യി ക​ണ്ട​തെ​ന്നും ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്യ​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നാ​ട്ടു​കാ​ര്‍ ഗ​ണ്ഡ​ച്ചേ​ര-​അ​മ​ര്‍​പൂ​ര്‍ ഹൈ​വേ ഉ​പ​രോ​ധി​ച്ച് പ്ര​ക​ട​നം ന​ട​ത്തി. ഇ​തി​നി​ട​യി​ലാ​ണ് ബു​ധ​നാ​ഴ്ച ഒ​രു സം​ഘം സ്ത്രീ​ക​ള്‍ ഇ​യാ​ളെ പി​ടി​കൂ​ടി മ​ര​ത്തി​ല്‍ കെ​ട്ടി​യി​ടു​ക​യും മ​ര്‍​ദി​ക്കു​ക​യും ചെ​യ്ത​ത്. സ്ത്രീ​ക​ളു​ടെ നി​ഷ്‌​ക​രു​ണ​മാ​യ മ​ര്‍​ദ​ന​ത്തി​ല്‍ പ്ര​തി അ​ബോ​ധാ​വ​സ്ഥ​യി​ലാ​വു​ക​യാ​യി​രു​ന്നു. തു​ട​ര്‍​ന്ന് ഇ​യാ​ളെ ആ​ശു​പ്ര​തി​യി​ലേ​ക്ക് എ​ത്തി​ച്ചെ​ങ്കി​ലും…

Read More

പോ​ലീ​സ് ‘സം​ഘം’ ന​ഷ്ട​ത്തി​ല്‍,പ​ക്ഷെ ആ​ഡം​ബ​ര​ത്തി​ന് പ​ണ​മു​ണ്ട് ! സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ​ക്ക് യാ​ത്ര​യ​യ​പ്പ് ന​ൽ​കാ​ൻ പൊ​ടി​ച്ച​ത് ല​ക്ഷ​ങ്ങ​ൾ; പോ​ലീ​സു​കാ​ർ​ക്കി​ട​യി​ൽ വ്യാ​പ​ക അ​മ​ർ​ഷം…

കോ​ഴി​ക്കോ​ട്: ഭീ​മ​മാ​യ ന​ഷ്ട​ത്തി​ലോ​ടു​ന്ന പോ​ലീ​സ് സ​ഹ​ക​ര​ണ​സം​ഘം 12 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ച് കോ​ഴി​ക്കോ​ട് സി​റ്റി​പോ​ലീ​സ് ക​മ്മീ​ഷ​ണ​ര്‍ എ.​വി.​ജോ​ര്‍​ജി​ന് യാ​ത്ര​യ​യ​പ്പ് ന​ല്‍​കു​ന്ന​തി​ല്‍ പോ​ലീ​സ് സേ​ന​യി​ല്‍ അ​മ​ര്‍​ഷം പു​ക​യു​ന്നു. നി​ല​വി​ല്‍ സ​ഹ​ക​ര​ണ​സം​ഘം പ്ര​സി​ഡ​ന്‍റു കൂ​ടി​യാ​ണ് എ.​വി.​ജോ​ര്‍​ജ്.ഇ​ന്ന് വൈ​കു​ന്നേ​രം 5.30ന് ​ആ​ശീ​ർ​വാ​ദ് ലോ​ൺ​സി​ലാ​ണ് യാ​ത്ര​യ​യ​പ്പ് . കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സ് എം​പ്ലോ​യീ​സ് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ലാ​ണ് യാ​ത്ര​യ​യ​പ്പ് പ​രി​പാ​ടി​ക​ൾ ന​ട​ത്തു​ന്ന​ത്. സ​ഹ​ക​ര​ണ​സം​ഘം ന​ഷ്ട​ത്തി​ലാ​യ​തി​നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ചു​മാ​സ​ങ്ങ​ളാ​യി അം​ഗ​ങ്ങ​ള്‍​ക്ക് പ​ല ആ​നു​കൂ​ല്യ​ങ്ങ​ളും ല​ഭി​ക്കു​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് ല​ക്ഷ​ങ്ങ​ള്‍ ചെ​ല​വി​ട്ടു​ള്ള പ​രി​പാ​ടി​യെ​ന്ന് പോ​ലീ​സി​ലെ ഒ​രു വി​ഭാ​ഗം പ​റ​യു​ന്നു.പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്ന​ത് മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സാ​ണ്. ആ​ദ്യ​മാ​യി​ട്ടാ​ണ് ല​ക്ഷ​ങ്ങ​ൾ ചെ​ല​വി​ട്ട് ആ​ർ​ഭാ​ട​മാ​യി ഇ​ത്ത​ര​ത്തി​ലൊ​രു യാ​ത്ര​യ​യ​പ്പ് ന​ട​ത്തു​ന്ന​ത്. ഇ​തി​ന്‍റെ ചെ​ല​വ് മു​ഴു​വ​ൻ വ​ഹി​ക്കു​ന്ന​ത് സ​ഹ​ക​ര​ണ സം​ഘ​ത്തി​ന്‍റെ പ​ണം ഉ​പ​യോ​ഗി​ച്ചാ​ണ്. ല​ക്ഷ​ങ്ങ​ൾ വ​ക​മാ​റ്റി ഇ​ത്ത​ര​ത്തി​ലൊ​രു യാ​ത്ര​യ​യ​പ്പ് ന​ട​ത്തു​ന്ന​തി​ൽ സി​റ്റി​യി​ലെ ഭൂ​രി​ഭാ​ഗം പോ​ലീ​സു​കാ​ർ​ക്കും അ​തി​യാ​യ അ​മ​ർ​ഷ​മു​ണ്ട്.സ​ഹ​ക​ര​ണ സം​ഘം രൂ​പീ​കൃ​ത​മാ​യ അ​ന്ന്…

Read More

അ​ന്നൂ​രി​ല്‍ സി​പി​എ​മ്മി​ന്‍റെ സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന് തീ​യി​ട്ടു

പ​യ്യ​ന്നൂ​ര്‍: ക​ണ്ണൂ​രി​ല്‍ ന​ട​ക്കു​ന്ന 23-ാം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സി​ന്‍റെ പ്ര​ച​ര​ണാ​ര്‍​ഥം അ​ന്നൂ​രി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന് തീ​യി​ട്ടു. അ​ന്നൂ​ര്‍ സ​ത്യ​ന്‍ ആ​ര്‍​ട്‌​സ് ക്ല​ബി​ന് സ​മീ​പം സ്ഥാ​പി​ച്ച സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്. ഇ​ന്നു​പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം. സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന്‍റെ ഭാ​ഗ​മാ​യി സ്ഥാ​പി​ച്ച ക​മാ​ന​മാ​ണ് അ​ഗ്നി​ക്കി​ര​യാ​യ​ത്. റോ​ഡ​രി​കി​ലു​ള്ള സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ സ്ഥ​ല​ത്ത് അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​നു​മ​തി​യോ​ടെ​യാ​ണ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് നി​ര്‍​മി​ച്ചി​രു​ന്ന​ത്. വി​പു​ല​മാ​യ പ്ര​ചാ​ര​ണ സം​വി​ധാ​ന​ങ്ങ​ളോ​ടെ നി​ര്‍​മാ​ണം പൂ​ര്‍​ത്തീ​ക​രി​ച്ച സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​ന്‍റെ ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ 15ന് ​സി​പി​എം ജി​ല്ലാ ക​മ്മി​റ്റി​യം​ഗം സി.​സ​ത്യ​പാ​ല​നാ​ണ് നി​ര്‍​വ​ഹി​ച്ച​ത്. സം​ഭ​വ​സ​മ​യ​ത്ത് ഇ​തു​വ​ഴി വ​ന്ന യു​വാ​വ് ഒ​രാ​ള്‍ ഓ​ടി​പ്പോ​കു​ന്ന​താ​യി ക​ണ്ട​തി​ന് ദൃ​ക്‌​സാ​ക്ഷി​യാ​യു​ണ്ടെ​ന്ന് സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി ന​ന്ദ​കു​മാ​ര്‍ പ​റ​ഞ്ഞു. ‌ ഇ​യാ​ള്‍ സം​ഭ​വം ക​ണ്ട​തി​നാ​ലാ​ണ് സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സ് പൂ​ര്‍​ണ​മാ​യും അ​ഗ്നി​ക്കി​ര​യാ​ക്കാ​ന്‍ ക​ഴി​യാ​തെ അ​ക്ര​മി ഓ​ടി​യ​തെ​ന്നാ​ണ് അ​നു​മാ​നം. സം​ഘാ​ട​ക സ​മി​തി ഓ​ഫീ​സി​നെ​തി​രെ​യു​ള്ള സാ​മൂ​ഹ്യ​ദ്രോ​ഹി​ക​ളു​ടെ അ​ക്ര​മ​ത്തി​നെ​തി​രെ…

Read More

വാ​ള​യാ​റി​ൽ വ​ൻ ക​ഞ്ചാ​വ് വേ​ട്ട ! 170 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി; മൂ​ന്നു പേ​ർ ക​സ്റ്റ​ഡി​യി​ൽ

പാ​ല​ക്കാ​ട് : വാ​ള​യാ​റി​ൽ ലോ​റി​യി​ൽ ക​ട​ത്തി​യ 170 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഡ്രൈ​വ​ർ ഉ​ൾ​പ്പെ​ടെ മൂ​ന്നു​പേ​ർ ക​സ്റ്റ​ഡി​യി​ൽ.മ​ല​പ്പു​റം കോ​ട്ട​ക്ക​ൽ സ്വ​ദേ​ശി​ക​ളാ​യ പി.​നൗ​ഫ​ൽ, കെ.​ഫി​റോ​സ്, ഷാ​ജി​ദ് എ​ന്നി​വ​രാ​ണ് എ​ക്സൈ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്. ര​ഹ​സ്യ​വി​വ​ര​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു പ​രി​ശോ​ധ​ന. ആ​ന്ധ്ര​യി​ൽ നി​ന്നാ​ണ് ക​ഞ്ചാ​വ് കൊ​ണ്ടു​വ​ന്ന​തെ​ന്നാ​ണ് ക​സ്റ്റ​ഡി​യി​ലാ​യ​വ​ർ ന​ൽ​കു​ന്ന സൂ​ച​ന. വ​ൻ​തോ​തി​ൽ അ​തി​ർ​ത്തി ക​ട​ന്ന് ക​ഞ്ചാ​വ​ട​ക്ക​മു​ള്ള ല​ഹ​രി വ​സ്തു​ക്ക​ൾ കേ​ര​ള​ത്തി​ലേ​ക്കെ​ത്തു​ന്നു​വെ​ന്ന ര​ഹ​സ്യ​വി​വ​രം ല​ഭി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​സ്ഥാ​ന അ​തി​ർ​ത്തി​ക​ളി​ൽ പ​രി​ശോ​ധ​ന ക​ർ​ശ​ന​മാ​ക്കി​യി​രു​ന്നു. ക​സ്റ്റ​ഡി​യി​ലാ​യ മൂ​ന്നു​പേ​രും ലോ​റി​യി​ൽ ത​ന്നെ​യു​ണ്ടാ​യി​രു​ന്ന​വ​രാ​ണ്. ഇ​തി​ൽ ഡ്രൈ​വ​റും ക്ലീ​ന​റും ഉ​ൾ​പ്പെ​ടും. ലോ​റി​യി​ൽ യാ​തൊ​രു സം​ശ​യ​വും തോ​ന്നാ​ത്ത വി​ധ​മാ​യി​രു​ന്നു ഇ​ത്ര​യു​മ​ധി​കം ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു ക​ട​ത്തി​യി​രു​ന്ന​ത്. ഒ​റ്റ​നോ​ട്ട​ത്തി​ൽ ലോ​റി​യി​ൽ ലോ​ഡ് ഇ​ല്ലെ​ന്നാ​ണ് തോ​ന്നു​ക. ലോ​റി​യു​ടെ സ്റ്റെ​പ്പി​നി ട​യ​റും ക​ന്നാ​സും മ​റ്റും സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്താ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചി​രു​ന്ന​ത്. വി​ശ​ദ​മാ​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ ക​ണ്ടു​പി​ടി​ച്ച​ത്. ക​സ്റ്റ​ഡി​യി​ലാ​യ​വ​രെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണെ​ന്ന് എ​ക്സൈ​സ് ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. പി​ടി​യി​ലാ​യ​വ​ർ എ​ത്ര​കാ​ല​മാ​യി…

Read More

ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ 48 ല​ക്ഷം രൂ​പ​യു​ടെ ഡോ​ള​ർ പി​ടി​കൂ​ടി…

മ​ട്ട​ന്നൂ​ർ: ക​ണ്ണൂ​ർ രാ​ജ്യാ​ന്ത​ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ൻ ക​റ​ൻ​സി വേ​ട്ട. 48 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ വി​ദേ​ശ ക​റ​ൻ​സി​യു​മാ​യി യാ​ത്ര​ക്കാ​ര​ൻ പി​ടി​യി​ൽ. ബം​ഗ​ളു​രു സ്വ​ദേ​ശി ഒ​മ​ർ ഫ​വാ​സ് (51) നി​ന്നാ​ണ് 48,81000 രൂ​പ പി​ടി​കൂ​ടി​യ​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം ഗോ ​എ​യ​ർ വി​മാ​ന​ത്തി​ൽ ദു​ബാ​യി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ൾ. 64,500 യു​എ​സ് ഡോ​ള​റാ​ണ് യാ​ത്ര​ക്കാ​ര​നി​ൽ നി​ന്ന് പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​ന്‍റ​ർ നാ​ഷ​ണ​ൽ സെ​ക്യൂ​രി​റ്റി ചെ​ക്കിം​ഗി​നി​ടെ സി​ഐ​എ​സ്എ​ഫ് ബാ​ഗേ​ജ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ല​ഗേ​ജി​ൽ പ​ണ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. സി​ഐ​എ​സ്എ​ഫ് ഉ​ദ്യോ​ഗ​സ്ഥ​ൻ ഹാ​ൻ​ഡ് ബാ​ഗ് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് ഡോ​ള​ർ പി​ടി​കൂ​ടി​യ​ത്. യാ​ത്ര​ക്കാ​ര​നെ ക​റ​ൻ​സി സ​ഹി​തം തു​ട​ർ ന​ട​പ​ടി​ക​ൾ​ക്കാ​യി ക​സ്റ്റം​സി​ന് കൈ​മാ​റി. 5000 ഡോ​ള​ർ മാ​ത്ര​മേ വി​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​കാ​നോ കൊ​ണ്ടു​വ​രാ​നോ ക​ഴി​യൂ. ഇ​ന്ത്യ​യി​ൽ നി​ന്ന് കൊ​ണ്ടു​പോ​കു​ക​യോ ഈ ​തു​ക​യേ​ക്കാ​ൾ കൂ​ടു​ത​ൽ ഇ​ന്ത്യ​യി​ലേ​ക്ക് കൊ​ണ്ടു​വ​രി​ക​യോ ചെ​യ്യു​ന്ന​ത് ശി​ക്ഷാ​ർ​ഹ​മാ​യ കു​റ്റ​മാ​ണ്.

Read More

മാ​ട​പ്പ​ള്ളി വെ​ങ്കോ​ട്ട​യി​ൽ സ്ഥാ​പി​ച്ച കെ-​റെ​യി​ൽ ക​ല്ലു​ക​ൾ പി​ഴു​തു​മാ​റ്റി !

ബെ​ന്നി ചി​റ​യി​ൽ ച​ങ്ങ​നാ​ശേ​രി: ജ​ന​കീ​യ പ്ര​തി​ഷേ​ധ​ത്തെ പോ​ലീ​സ് തേ​ർ​വാ​ഴ്ച​യി​ലു​ടെ അ​ടി​ച്ച​മ​ർ​ത്തി മാ​ട​പ്പ​ള്ളി വെ​ങ്കോ​ട്ട മു​ണ്ടു​കു​ഴി ഭാ​ഗ​ത്ത് സ്വ​കാ​ര്യ ഭൂ​മി​ക​ളി​ൽ കെ-​റെ​യി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ്ഥാ​പി​ച്ച ക​ല്ലു​ക​ൾ പി​ഴു​തു​മാ​റ്റി.സ​മ​ര​ക്കാ​രെ​യും രാ​ഷ്ട്രീ​യ നേ​താ​ക്ക​ളെ​യും ച​വി​ട്ടി വീ​ഴ്ത്തി ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് പോ​ലീ​സി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ​ർ​വേ​ക്ക​ല്ലു​ക​ൾ നാ​ട്ടി​യ​ത്. ഇ​ന്നു പു​ല​ർ​ച്ചെ​യോ​ടെ​യാ​ണ് ക​ല്ലു​ക​ൾ അ​പ്ര​ത്യ​ക്ഷ​മാ​യ​ത്. പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ച ക​ല്ലു​ക​ൾ എ​ല്ലാം കാ​ണാ​താ​യി​ട്ടു​ണ്ട്. പോ​ലീ​സ് അ​ക്ര​മ​ത്തി​ൽ ഗു​തു​ത​ര​മാ​യി പ​രി​ക്കേ​റ്റ സ​മ​ര​സ​മി​തി നേ​താ​ക്ക​ൻ​മാ​രാ​യ വി.​ജെ. ലാ​ലി, ജി​ൻ​സ​ണ്‍ മാ​ത്യു എ​ന്നി​വ​ർ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലും പ​രി​ക്കേ​റ്റ വീ​ട്ട​മ്മ മു​ണ്ടു​കു​ഴി കൊ​ര​ണ്ടി​ത്ത​റ ജി​ജി ച​ങ്ങ​നാ​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും ചി​കി​ത്സ​യി​ലാ​ണ്. സ​മ​ര​സ​മി​തി നേ​താ​ക്ക​ളെ​യും സ്ത്രീ​ക​ൾ അ​ട​ക്ക​മു​ള്ള സ​മ​ര​ക്കാ​രെ​യും ആ​ക്ര​മി​ച്ച പോ​ലീ​സി​ന്‍റെ​യും ന​ട​പ​ടി​ക​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു കെ-​റെ​യി​ൽ വി​രു​ദ്ധ സ​മി​തി, യു​ഡി​എ​ഫ്, ബി​ജെ​പി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ൽ ന​ട​ത്തു​ന്ന ഹ​ർ​ത്താ​ൽ ആ​രം​ഭി​ച്ചു. ക​ട ക​ന്പോ​ള​ങ്ങ​ൾ അ​ട​ഞ്ഞു…

Read More

ചോ​ദി​ച്ച​തൊ​ന്നും കി​ട്ടി​യി​ല്ല! ശ​ര​ത് യാ​ദ​വ് ആ​ര്‍​ജെ​ഡി​യി​ലേ​ക്ക്; ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ല്‍ എൽജെഡി കേ​ര​ള​ഘ​ട​കം

ഷാ​ജി​മോ​ന്‍ ജോ​സ​ഫ് കൊ​ച്ചി: എ​ല്‍​ജെ​ഡി (ലോ​ക് താ​ന്ത്രി​ക് ജ​ന​താ​ദ​ള്‍) കേ​ര​ള ഘ​ട​ക​ത്തെ പ്ര​തി​സ​ന്ധി​യി​ലാ​ക്കി അ​ഖി​ലേ​ന്ത്യാ നേ​താ​വ് ശ​ര​ത് യാ​ദ​വും കൂ​ട്ട​രും ആ​ര്‍​ജെ​ഡി​യി (രാ​ഷ്ട്രീ​യ ജ​ന​താ​ദ​ള്‍)​ലേ​ക്ക്. ഞാ​യ​റാ​ഴ്ച ശ​ര​ത് യാ​ദ​വും കൂ​ട്ട​രും തേ​ജ​സ്വി യാ​ദ​വി​ന്‍റെ ആ​ര്‍​ജെ​ഡി​യി​ല്‍ ല​യി​ക്കും. ശ​ര​ത് യാ​ദ​വി​ന്‍റെ തീ​രു​മാ​നം എ​ല്‍​ജെ​ഡി സം​സ്ഥാ​ന ഘ​ട​ക​ത്തെ അ​നി​ശ്ചി​ത​ത്വ​ത്തി​ലും ആ​ശ​യ​ക്കു​ഴ​പ്പ​ത്തി​ലു​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ഇ​പ്പോ​ള്‍​ത​ന്നെ ഗ​ണ്യ​മാ​യി ശ​ക്തി ചോ​ര്‍​ന്ന പാ​ര്‍​ട്ടി​ക്ക് ഇ​തു വ​ലി​യ തി​രി​ച്ച​ടി​യാ​കു​മെ​ന്ന വി​കാ​ര​മാ​ണ് ന​ല്ലൊ​രു വി​ഭാ​ഗം നേ​താ​ക്ക​ള്‍​ക്കും അ​ണി​ക​ള്‍​ക്കു​മു​ള്ള​ത്. എ​ല്‍​ജെ​ഡി​യി​ല്‍​നി​ന്ന് ഷേ​ക്ക് പി. ​ഹാ​രീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഒ​രു വി​ഭാ​ഗം അ​ടു​ത്ത​യി​ടെ സി​പി​എ​മ്മി​ല്‍ ല​യി​ച്ച​തി​നു പി​ന്നാ​ലെ ഏ​റ്റ​വും പ്ര​മു​ഖ​നാ​യ ദേ​ശീ​യ നേ​താ​വും കൂ​ടു​മാ​റു​ന്ന​തോ​ടെ പാ​ര്‍​ട്ടി കൂ​ടു​ത​ല്‍ ദു​ര്‍​ബ​ല​മാ​കു​മെ​ന്ന് അ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ചോ​ദി​ച്ച​തൊ​ന്നും കി​ട്ടി​യി​ല്ല ഇ​തി​നി​ടെ പ്ര​തീ​ക്ഷ​യ​ര്‍​പ്പി​ച്ചി​രു​ന്ന രാ​ജ്യ​സ​ഭാ സീ​റ്റ് കി​ട്ടാ​തി​രു​ന്ന​തും എ​ല്‍​ജെ​ഡി​ക്കു ക്ഷീ​ണ​മാ​യി. ര​ണ്ടാം പി​ണ​റാ​യി സ​ര്‍​ക്കാ​രി​ല്‍ മ​ന്ത്രി​സ്ഥാ​നം കി​ട്ടാ​തി​രു​ന്ന​തി​നു​പി​ന്നാ​ലെ ഇ​പ്പോ​ള്‍ രാ​ജ്യ​സ​ഭാ സീ​റ്റും നി​ഷേ​ധി​ക്ക​പ്പെ​ട്ട​ത് പാ​ര്‍​ട്ടി സം​സ്ഥാ​ന​നേ​തൃ​ത്വ​ത്തി​ന്‍റെ പി​ടി​പ്പു​കേ​ടാ​ണെ​ന്ന് ആ​ക്ഷേ​പ​മു​യ​ര്‍​ന്നി​ട്ടു​ണ്ട്.…

Read More

ഭീകരമായ യുദ്ധക്കുറ്റം! മരിയുപോളിൽ തിയറ്റർ ലക്ഷ്യമാക്കി ആക്രമണം; നൂറുകണക്കിന് സിവിലിയൻമാർ കൊല്ലപ്പെട്ടു

കീവ്: റഷ്യ നടത്തിയത് ഭീകരമായ യുദ്ധക്കുറ്റമെന്ന് യുക്രെയ്ൻ അധികൃതർ. ഗ​ർ​ഭി​ണി​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ നൂ​റു​ക​ണ​ക്കി​ന് സി​വി​ലി​യ​ന്മാ​ർ അ​ഭ​യം പ്രാ​പി​ച്ച തി​യ​റ്റ​ർ റ​ഷ്യ ആ​ക്ര​മി​ച്ച​താ​ണ് യു​ക്രെ​യ്നെ പ്ര​കോ​പി​പ്പി​ച്ചി​രി​ക്കു​ന്ന​ത്. തിയറ്റർ ലക്ഷ്യമാക്കി തു​ട​ർ​ച്ച​യാ​യ ഷെ​ല്ലാ​ക്ര​മ​ണം കാ​ര​ണം നൂ​റു​ക​ണ​ക്കി​ന് സി​വി​ലി​യ​ൻ​മാ​ർ കൊ​ല്ല​പ്പെ​ട്ട​താ​യി യു​ക്രെ​യ്ൻ ആ​രോ​പി​ക്കു​ന്നു. മ​രി​യു​പോ​ളി​ലാ​ണ് സം​ഭ​വം. ആ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം തി​ട്ട​പ്പെ​ടു​ത്തി വ​രു​ന്ന​തേ​യു​ള്ളൂ. റ​ഷ്യ ബോ​ധ​പൂ​ർ​വം സി​വി​ലി​യ​ൻ​മാ​രെ ആ​ക്ര​മി​ക്കു​ക​യാ​ണെ​ന്ന് യു​ക്രെ​യ്ൻ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. തി​യ​റ്റ​ർ കെ​ട്ടി​ട​ത്തി​ന്‍റെ മ​ധ്യ​ഭാ​ഗം പൂ​ർ​ണ​മാ​യി ത​ക​ർ​ന്നു. റ​ഷ്യ​ൻ ഭാ​ഷ​യി​ൽ തി​യ​റ്റ​റി​നു മു​ക​ളി​ലും സ​മീ​പ​ങ്ങ​ളും ‘കു​ട്ടി​ക​ൾ, ആ​ക്ര​മി​ക്ക​രു​തേ’ എ​ന്ന ബോ​ർ​ഡ് സി​വി​ലി​യ​ൻ​മാ​ർ ഉ​യ​ർ​ത്തി​യി​രു​ന്നു. എ​ന്നി​ട്ടും റ​ഷ്യ​ൻ സേ​ന ആ​ക്ര​മി​ച്ചു. എ​ന്നാ​ൽ, ത​ങ്ങ​ൾ ഇ​ത്ത​ര​മൊ​രു ആ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് റ​ഷ്യ​ൻ സേ​ന പ​റ​യു​ന്ന​ത്. റ​ഷ്യ നു​ണ പ​റ​യു​ക​യാ​ണെ​ന്ന് യു​ക്രെ​യ്ൻ തി​രി​ച്ച​ടി​ച്ചു. ചർച്ചയിൽ നേരിയ പുരോഗതി റ​​​ഷ്യ-​​​യു​​​ക്രെ​​​യ്ൻ സ​​​മാ​​​ധാ​​​ന ച​​​ർ​​​ച്ച​​​യി​​​ൽ പു​​​രോ​​​ഗ​​​തി​​​യു​​​ടെ സൂ​​​ച​​​ന. യു​​​ക്രെ​​​യ്നിന്‍റെ നാ​​​റ്റോ മോ​​​ഹ​ം ഉ​​​പേ​​​ക്ഷി​​​ക്കു​​​ന്ന​​​താ​​​യി വ്യ​​​ക്ത​​​മാ​​​ക്കി​​​യ പ്ര​​​സി​​​ഡ​​​ന്‍റ്…

Read More