പ്രണവിനെക്കുറിച്ച് വിനീത് ശ്രീനിവാസൻ പറഞ്ഞത് കേട്ടോ

 ഇ​മോ​ഷ​ന്‍​സ് വ​ള​രെ കൂ​ളാ​യി പ്രേ​ക്ഷ​ക​രി​ലേ​ക്ക് എ​ത്തി​ക്കു​ന്ന​യാ​ളാ​ണ് ലാ​ല​ങ്കി​ള്‍. അ​ത് അ​പ്പൂ​ന്‍റെ പ്ര​ക​ട​ന​ത്തി​ലു​മു​ണ്ട്. ഒ​രു ഭ​യ​ങ്ക​ര ഒ​ഴു​ക്കു​ണ്ട്. വെ​റു​തെ ഒ​രു സ്ഥ​ല​ത്ത് കൈ​ വയ്​ക്കു​ക​യാ​ണെ​ങ്കി​ലും അ​തി​നൊ​രു താ​ള​മു​ണ്ട് ലാ​ല​ങ്കി​ളി​ന്. പ്ര​ണ​വി​നും അ​തേ പോ​ലെ ത​ന്നെ​യാ​ണ്. കി​രീ​ട​ത്തി​ലൊ​ക്കെ ലാ​ല​ങ്കി​ൾ ന​ട​ന്നു പോ​കു​മ്പോ​ള്‍ ബാ​ക്ക്‌​ഷോ​ട്ടി​ല്‍ പോ​ലും ആ ​ഫീ​ല്‍ കി​ട്ടു​ന്ന​ത് അ​തു​കൊ​ണ്ടാ​ണ്. എ​വി​ടെ​യൊക്കെ​യോ അ​തി​ന്‍റെ ശ​ക​ല​ങ്ങ​ള്‍ അ​പ്പൂ​ന് കി​ട്ടി​യി​ട്ടു​ണ്ട്. ഒ​രു ഗ്ലോ​ബ​ൽ സി​റ്റി​സ​ണെ പോ​ലെ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ് അ​വ​ൻ. മ​ല​യാ​ള​ത്തി​ലേ​ക്ക് വ​രി​ക​യും കൂ​ടു​ത​ല്‍ ആ​ളു​ക​ളു​ടെ കൂ​ടെ വ​ര്‍​ക്ക് ചെ​യ്യു​ക​യും ചെ​യ്യു​മ്പോ​ള്‍ അ​ത് തെ​ളി​ഞ്ഞു​വ​രു​മെ​ന്നാ​ണ് തോ​ന്നു​ന്ന​ത്. ഷൂ​ട്ട് ചെ​യ്യു​മ്പോ​ള്‍ അ​പ്പൂ​ന്‍റെ കു​റെ ന​ല്ല മൊ​മെ​ന്‍റ്സ് ക്യാ​പ്ച്ച​ര്‍ ചെ​യ്യാ​ന്‍ പ​റ്റി​യി​ട്ടു​ണ്ട്. എ​നി​ക്ക് ഫീ​ല്‍ ചെ​യ്യു​ന്ന​ത് ഇ​തൊ​രു തു​ട​ക്ക​മാ​ണ്. ഇ​തി​ന്‍റെ മു​ക​ളി​ലേ​ക്ക് ആ​ള് പോ​കും.-വി​നീ​ത് ശ്രീ​നി​വാ​സ​ൻ

Read More

കീർത്തിയുടെ വീണവായന അത്ഭുതപ്പെടുത്തിയെന്ന് പ്രിയദർശൻ

കീ​ർ​ത്തി എ​ന്നെ വീ​ണ വാ​യി​ച്ച് അ​ദ്ഭു​ത​പ്പെ​ടു​ത്തി. അ​വ​ൾ ഒ​രു വ​യ​ലി​നി​സ്റ്റാ​ണ്. പ​ക്ഷേ, പ​ല​ർ​ക്കും അ​ത് അ​റി​യി​ല്ല. അ​വ​ളു​ടെ ഉ​ള്ളി​ൽ സം​ഗീ​തം ഉ​ണ്ട്. അ​തു​കൊ​ണ്ടാ​ണ് ആ​ർ​ച്ച​യു​ടെ വേ​ഷം മ​ര​ക്കാ​റി​ൽ അ​നാ​യാ​സ​മാ​യി കൈ​കാ​ര്യം ചെ​യ്ത​ത്. ഒ​രു തെ​റ്റുപോ​ലും വ​രു​ത്താ​തെയാ​ണ് വീ​ണ അ​തി​ന്‍റെ രീ​തി​ക്ക് അ​നു​സ​രി​ച്ച് കീ​ർ​ത്തി വാ​യി​ച്ച​ത്. വീ​ണ കൈ​കാ​ര്യം ചെ​യ്യാ​ത്തൊ​രാ​ൾ അ​നാ​യാ​സ​മാ​യി അ​തു ചെ​യ്യു​ന്ന​തു ക​ണ്ട​പ്പോ​ൾ ഞാ​ൻ അ​ദ്ഭു​ത​പ്പെ​ട്ടു.അ​വ​ൾ റി​യ​ലി​സ്റ്റി​ക്കാ​യി​ട്ടാ​ണ് വീ​ണ വാ​യി​ക്കു​ന്ന രം​ഗ​ങ്ങ​ൾ ചെ​യ്ത​ത്. പാ​ടു​ന്ന​തും വീ​ണ വാ​യി​ക്കു​ന്ന​തും ഒ​രു​മി​ച്ച് ചെ​യ്യു​ന്ന​ത് ദു​ഷ്ക​ര​മാ​ണ്. പക്ഷേ, അ​വ​ൾ​ക്ക് അ​ത് സാ​ധി​ച്ചു. ഞാ​ൻ അ​തു​ക​ണ്ട് അ​ദ്ഭു​ത​പ്പെ​ട്ടു. -പ്രി​യ​ദ​ർ​ശ​ൻ

Read More

ഐ​റ്റം ഡാ​ൻ​സ് ചെ​യ്യാ​ൻ ആ​ദ്യം വി​സ​മ്മ​തി​ച്ചു!

അ​ല്ലു അ​ർ​ജു​ൻ, ഫ​ഹ​ദ് ഫാ​സി​ൽ, ര​ശ്മി​ക എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ പു​ഷ്പ തി​യ​റ്റ​റു​ക​ൾ ആ​ഘോ​ഷ​മാ​ക്കി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ട് ഭാ​ഗ​ങ്ങ​ളുള്ള ചിത്രത്തിൽ വി​ല്ല​ൻ വേ​ഷ​ത്തി​ലാ​ണ് ഫ​ഹ​ദ് എ​ത്തു​ന്ന​ത്. സി​നി​മ​യി​ലെ മ​റ്റൊ​രു ഹൈ​ലൈ​റ്റ് സാ​മ​ന്ത​യു​ടെ ഐ​റ്റം ഡാ​ൻ​സാ​ണ്. സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ഈ ​നൃ​ത്ത​രം​ഗം സൂ​പ്പ​ർ ഡ്യൂ​പ്പ​ർ ഹി​റ്റാ​ണ്. ഇ​പ്പോ​ഴി​താ ഇ​തി​നെ കു​റി​ച്ച് മ​ന​സ് തു​റ​ക്കു​ക​യാ​ണ് താ​രം. ആ​ദ്യം ഐ​റ്റം ഡാ​ൻ​സ് ചെ​യ്യാ​ൻ ന​ടി വി​സ​മ്മ​തി​ച്ചി​രു​ന്നു എ​ന്നാ​ണ് താ​രം പ​റ​യു​ന്ന​ത്. വ​ള​രെ വെ​ല്ലു​വി​ളി നി​റ​ഞ്ഞ​താ​യി​രു​ന്നു ആ ​ഗാ​ന​രം​ഗ​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ്. താ​ള​വും ചു​വ​ടും ഒ​പ്പി​ക്കു​ക എ​ന്ന​ത് വ​ള​രെ അ​ധി​കം ബു​ദ്ധി​മു​ട്ടാ​യി​രു​ന്നു- സാ​മ​ന്ത പ​റ​യു​ന്നു. പു​ഷ്പ​യി​ൽ ഒ​രു ഐ​റ്റം ഡാ​ന്‍​സ് ചെ​യ്യാ​ന്‍ സാ​മ​ന്ത ആ​ദ്യം വി​സ​മ്മ​തി​ച്ചി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ട് പ്ര​ച​രി​ച്ചി​രു​ന്നു. ഒ​ടു​വി​ല്‍ രം​ഗ​സ്ഥ​ലം എ​ന്ന സാ​മ​ന്ത​യു​ടെ സി​നി​മ​യി​ല്‍ പൂ​ജ ഹെ​ഗ്ഡെ ഐ​റ്റം ഡാ​ന്‍​സ് ചെ​യ്ത​തി​നെ​ക്കു​റി​ച്ചൊ​ക്കെ പ​റ​ഞ്ഞാ​ണ് ന​ടി​യെ സ​മ്മ​തി​പ്പി​ച്ച​ത്. ആ ​ഒ​രൊ​റ്റ ഐ​റ്റം ഡാ​ന്‍​സി​ന് വേ​ണ്ടി ഒ​ന്ന​ര​ക്കോ​ടി…

Read More

എ​ന്‍റെ ക​രി​യ​ര്‍ മ​ന​സി​ലാ​ക്കി അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​വ​രാ​ണ് ഭാ​ര്യ​യും മ​ക്ക​ളും

കു​ടും​ബ​ത്തി​ന്‍റെ സ​പ്പോ​ര്‍​ട്ടിലാണ് സി​നി​മ​യ്ക്കു വേ​ണ്ടി കൂ​ടു​ത​ല്‍ സ​മ​യം ചെ​ല​വി​ടു​ന്ന​ത്. എ​ന്‍റെ ക​രി​യ​ര്‍ മ​ന​സി​ലാ​ക്കി അ​തി​നു വേ​ണ്ടി അ​ഡ്ജ​സ്റ്റ് ചെ​യ്യു​ന്ന​വ​രാ​ണ് ഭാ​ര്യ​യും മ​ക്ക​ളും. ഒ​രു ലൊ​ക്കേ​ഷ​നി​ല്‍ നി​ന്ന് അ​ടു​ത്ത ലൊ​ക്കേ​ഷ​നി​ലേ​ക്ക് അ​വ​ർ എന്‍റെ കൂ​ടെ യാ​ത്ര ചെ​യ്യു​ന്നു​ണ്ട്. എ​ന്‍റെ ജോ​ലി​യും ന​ട​ക്കും, അ​വ​ര്‍​ക്ക് പു​തി​യ സ്ഥ​ല​ങ്ങ​ളും കാ​ണാം. ഷൂ​ട്ടിം​ഗ് ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ല്‍ ഒ​രു​മി​ച്ച് പു​റ​ത്ത് പോ​യി ഭ​ക്ഷ​ണം ക​ഴി​ക്കു​ക​യോ ക​റ​ങ്ങു​ക​യോ ഒ​ക്കെ ചെ​യ്യാ​മ​ല്ലോ. എ​ല്ലാ ദി​വ​സ​വും കാ​ണാ​നും അ​ര​മ​ണി​ക്കൂ​റാ​ണെ​ങ്കി​ല്‍ അ​ത്ര​യും സ​മ​യം ഭാ​ര്യ​യ്ക്കും കു​ട്ടി​ക​ള്‍​ക്കു​മൊ​പ്പം ഇ​രി​ക്കാ​നും ക​ഴി​യു​ന്ന​ത് ഒ​രു​പാ​ട് സ​ന്തോ​ഷം ത​രു​ന്ന കാ​ര്യ​മാ​ണ്. കു​ടും​ബ​വു​മാ​യി വ​ള​രെ അ​റ്റാ​ച്ച്ഡ് ആ​യി​ട്ടു​ള്ള ആ​ളാ​ണ് ഞാ​ന്‍. മ​ക്ക​ളെ ഒ​രു ദി​വ​സം പോ​ലും പി​രി​ഞ്ഞി​രി​ക്കാ​ന്‍ ക​ഴി​യാ​ത്ത​തു കൊ​ണ്ടാ​ണ് ലൊ​ക്കേ​ഷ​നി​ല്‍ എ​നി​ക്കൊ​പ്പം അ​വ​രെ​യും കൊ​ണ്ട് പോ​കു​ന്ന​ത്. മ​ക്ക​ള്‍ സ്വ​ന്തം നി​ല​യി​ല്‍ ജീ​വി​തം ക​ണ്ടെ​ത്ത​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കു​ന്ന അ​ച്ഛ​നാ​ണ് ഞാ​ന്‍. എ​ന്‍റെ അ​പ്പ​ന്‍ അ​ങ്ങ​നെ​യാ​ണ് ഞ​ങ്ങ​ളെ വ​ള​ര്‍​ത്തി​യ​ത്. അ​പ്പ​ന്‍റെ…

Read More

അ​ങ്ങ​നൊ​രു വേ​ര്‍​ത്തി​രി​വി​ല്‍ സി​നി​മ​യെ കാ​ണ​രു​തെന്ന് സുരേഷ് ഗോപി

കേ​ര​ള​ത്തി​ല്‍ പു​ഷ്പ യു​ടെ ത​മി​ഴ് പ​തി​പ്പ് വ​ന്ന​തി​ൽ പ​ല​രും എ​തി​ര്‍​പ്പു​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണ്. അ​ങ്ങ​നൊ​രു വേ​ര്‍​ത്തി​രി​വി​ല്‍ സി​നി​മ​യെ കാ​ണ​രു​ത്. പു​ഷ്പ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ന്‍റെ ത​മി​ഴ് പ​തി​പ്പാ​ണ് കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ര്‍​ശി​പ്പി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​രും ഈ ​ചി​ത്ര​ത്തി​നോ​ട് ഒ​രു വൈ​മു​ഖ്യ​മോ എ​തി​ര്‍​പ്പോ പ്ര​ക​ടി​പ്പി​ക്ക​രു​ത്. സി​നി​മ വ്യ​വ​സാ​യ​ത്തി​ന് തി​യ​റ്റ​റു​ക​ള്‍ തീ​ര്‍​ച്ച​യാ​യും സ​ജീ​വ​മാ​ക​ണം. ബാ​ഹു​ബ​ലി​യു​ടെ ത​മി​ഴ് പ​തി​പ്പാ​ണ് വ്യ​ക്തി​പ​ര​മാ​യി ഞാ​ന്‍ ആ​സ്വ​ദി​ച്ച​ത്. ഈ​യൊ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ല്‍ മ​ല​യാ​ളം – ത​മി​ഴ് എ​ന്ന വേ​ര്‍​തി​രി​വി​ല്‍ ആ​രും തി​യ​റ്റ​ര്‍ ജീ​വ​ന​ക്കാ​രെ​യും അ​വ​രു​ടെ അ​ന്ന​ത്തെ​യും ബു​ദ്ധി​മു​ട്ടി​ക്ക​രു​തേ എ​ന്ന് അ​ഭ്യ​ര്‍​ഥി​ക്കു​ന്നു. -സു​രേ​ഷ് ഗോ​പി

Read More

അ​പൂ​ർ​ണ​യാ​യി​രി​ക്കാ​ൻ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല 

ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ മാ​ത്ര​മ​ല്ല ഔ​ട്ട് ലു​ക്കി​ലൂ​ടെ​യും പ്രേ​ക്ഷ​ക ​ഹൃ​ദ​യം കീ​ഴ​ട​ക്കാ​റു​ള്ള താ​ര​മാ​ണ് മ​ഞ്ജു വാ​ര്യ​ർ. പു​തി​യ ഔ​ട്ട് ലു​ക്കു​മാ​യി ഇ​ട​യ്ക്കി​ടെ പ്രേ​ക്ഷ​ക​രെ അ​ദ്ഭുത​പ്പെ​ടു​ത്തു​ന്ന താ​ര​മാ​ണ് മ​ല​യാ​ള​ത്തി​ന്‍റെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​ര്‍. അ​ഭി​ന​യി​ക്കു​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ മാ​ത്ര​മ​ല്ല പ​റ​യു​ന്ന ഓ​രോ വാ​ക്കി​ലും ത​ന്‍റേ​താ​യ അ​ട​യാ​ള​പ്പെ​ടു​ത്ത​ലു​ക​ള്‍ ബാ​ക്കി​വ​യ്ക്കു​ന്ന താ​ര​മാ​ണ് മ​ഞ്ജു. 14 വ​ര്‍​ഷം ക​ഴി​ഞ്ഞ് മ​ല​യാ​ള സി​നി​മാ​മേ​ഖ​ല​യി​ലേ​ക്ക് തി​രി​ച്ചു വ​ന്ന മ​ഞ്ജു​വാ​ര്യ​രെ ഹൃ​ദ​യം തു​റ​ന്നാ​ണ് പ്രേ​ക്ഷ​ക​ര്‍ സ്വീ​ക​രി​ച്ച​ത്. ഇ​പ്പോ​ള്‍ ഓ​രോ ദി​വ​സ​വും ചെ​റു​പ്പ​മാ​യി തി​ള​ങ്ങു​ക​യാ​ണു താ​രം. ചെ​റു​പ്പം തോ​ന്നു​ന്ന ഗെ​റ്റ​പ്പി​ലാ​ണ് ഇ​പ്പോ​ള്‍ മ​ഞ്ജു പ്രേ​ക്ഷ​ക​ര്‍​ക്ക് മു​ന്നി​ലെ​ത്തു​ന്ന​ത്. അ​പൂ​ർ​ണ​യാ​യി​രി​ക്കാ​ൻ ഭ​യ​പ്പെ​ടേ​ണ്ട​തി​ല്ല എ​ന്ന ക്യാ​പ്ഷ​നും ന​ല്‍​കി ട്വി​റ്റ​റി​ല്‍ പു​തി​യൊ​രു ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ് മ​ഞ്ജു. കോ​ള​ജി​ല്‍ പ​ഠി​ക്കു​ന്ന പെ​ണ്‍​കു​ട്ടി​യാ​ണെ​ന്ന് തോ​ന്നി​പ്പി​ക്കും വി​ധ​മാ​ണ് താ​ര​ത്തി​ന്‍റെ അ​പ്പി​യ​റ​ന്‍​സ്. പു​തി​യ ഫോ​ട്ടോ ആ​രാ​ധ​ക​ര്‍ ഏ​റ്റെ​ടു​ത്തി​രി​ക്കു​ക​യാ​ണ്. ആ​രാ​ധ​ക​രും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​മ​ട​ക്കം നി​ര​വ​ധി പേ​രാ​ണ് താ​ര​ത്തി​ന്‍റെ ചി​ത്ര​ത്തി​ന് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ന്ന​ത്.കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളു​മാ​യി തി​ര​ക്കി​ലാ​ണ്…

Read More

രാ​മ​ൻ ക​ല്യാ​ണി​യു​ടെ ക​ഥ

പ​ഴ​യ കോ​ഴി​ക്കോ​ട്ടു​ക്കാ​രു​ടെ ഓ​ർ​മ്മ​യി​ൽ സു​പ​രി​ച​നാ​യി​രു​ന്ന പു​തി​യ​റ​വാ​സി​യാ​യി​രു​ന്ന രാ​മ​ൻ​ക​ല്യാ​ണി​യു​ടെ ക​ഥ ഷോ​ർ​ട്ട് ഫി​ലി​മാ​യി​രി​ക്കു​ന്നു.​ ത​ളി പ​രി​സ​ര​ത്തും പാ​ള​യം പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റി​ലു​ം ഉള്ള​വ​രുടെ ഓ​രോ ദി​വ​സ​ത്തെ ഓ​ർമ​യി​ലും രാ​മ​ൻ​ക​ല്യാ​ണി ഉ​ണ്ടാ​കും. അ ​ക്കാ​ല​ത്തെ കു​ട്ടി​ക​ളു​ടെ ഓ​ർ​മ​ക​ളി​ലും രാ​മ​ന്‍റെ കു​സൃ​തി​യും നേ​രംപോ​ക്കും മാ​യാ​തെ ഉ​ണ്ടാ​യി​രു​ന്നി​രി​ക്കാം. ജ​ന്മ​വൈ​ക​ല്യം ഒ​ന്നു​കൊ​ണ്ടു​മാ​ത്രം ത​ന്‍റെ അ​വ​സ്ഥ​യി​ൽ ഉ​രു​കി​ക്ക​ഴി​ഞ്ഞി​രു​ന്ന രാ​മ​ൻ ഇ​രു​ട്ടി​ന്‍റെ മ​റ​പ​റ്റി ത​ന്‍റെ ദി​ന​ച​ര്യ​ക​ൾ തു​ട​ർ​ന്നു​കൊ​ണ്ടേ ഇ​രു​ന്നു. മ​ഞ്ഞി​ൻ​ക​ണം പോ​ലെ തെ​ളി​ഞ്ഞ മ​ന​‌​സു​മാ​യി ന​ട​ന്നി​രു​ന്ന രാ​മ​നെ പ​ല​രും വേ​ട്ട​യാ​ടു​മാ​യി​രു​ന്നു. 1993 കാ​ല​ഘ​ട്ടം വ​രെ ജീ​വി​ച്ചി​രു​ന്ന രാ​മ​ൻ​ക​ല്യാ​ണി​യു​ടെ ക​ഥ എ​ന്‍റെ മ​ന​സി​നെ വ​ല്ലാ​തെ നൊ​ന്പ​ര​പ്പെ​ടു​ത്തി​യി​രു​ന്നു എ​ന്ന് തി​ര​ക്ക​ഥാ​കാ​ര​നാ​യ പ്രേം​രാ​ജ് സി.​പി. അ​ന്ന​ശ്ശേ​രി പ​റ​യു​ന്നു. ചാ​ല​പ്പു​റ​ത്തു​നി​ന്നു ന​ട​ന്ന് ത​ളി​ക്ഷേ​ത്രം വ​ഴി ബ​സ്‌​ സ്റ്റാ​ൻഡിലേ​ക്ക് പോ​കു​ന്പോ​ൾ പ​ല സ​മ​യ​ത്തും രാ​മ​ൻ ക​ല്യാ​ണി എ​ന്‍റെ മ​ന​‌​സി​ൽ ഇ​ടം പി​ടി​ച്ചി​രു​ന്നു. ആ ​പ​ഴ​യ ഓ​ർ​മ​യാ​ണ് രാ​മ​ൻ ക​ല്യാ​ണി​യു​ടെ ക​ഥ ഒ​രു ഷോ​ർ​ട്ട് ഫി​ലി​മാ​ക്കാ​ൻ എ​ന്നെ…

Read More

അ​മ്മ തെ​ര​ഞ്ഞെ​ടു​പ്പ്; ആശാ ശരതും ഹണി റോസും വീണു;  അ​ട്ടി​മ​റി വി​ജ​യ​വു​മാ​യി മ​ണി​യ​ൻ​പി​ള്ള രാ​ജു

കൊ​ച്ചി: താ​ര​സം​ഘ​ട​ന​യാ​യ “അ​മ്മ’​യു​ടെ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ അ​ട്ട​മ​റി ജ​യ​വു​മാ​യി മ​ണി​യ​ൻ​പി​ള്ള രാ​ജു. വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തേ​ക്ക് ന​ട​ന്ന വാ​ശി​യേ​റി​യ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പാ​ന​ലി​നു പു​റ​ത്തു​നി​ന്നു മ​ല്‍​സ​രി​ച്ചാ​ണ് മ​ണി​യ​ന്‍​പി​ള്ള രാ​ജു അ​ട്ടി​മ​റി വി​ജ​യം നേ​ടി​യ​ത്. ഔ​ദ്യോ​ഗി​ക പാ​ന​ലി​ല്‍ മ​ല്‍​സ​രി​ച്ച ആ​ശ ശ​ര​ത്ത് പ​രാ​ജ​യ​പ്പെ​ട്ടു. അ​തേ​സ​മ​യം ഔ​ദ്യോ​ഗി​ക​പാ​ന​ലി​ല്‍ ഇ​തേ സ്ഥാ​ന​ത്തേ​ക്കു മ​ല്‍​സ​രി​ച്ച ശ്വേ​താ​മേ​നോ​ന്‍ വി​ജ​യി​ച്ചു. ഔ​ദ്യോ​ഗി​ക പാ​ന​ലി​ല്‍ മ​ല്‍​സ​രി​ച്ച ആ​ശ ശ​ര​ത്, നി​വി​ന്‍ പോ​ളി, ഹ​ണി റോ​സ് എ​ന്നി​വ​ര്‍​ക്കു തോ​ൽവി നേ​രി​ട്ടു. പ​തി​നൊ​ന്നം​ഗ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി​യി​ലേ​ക്ക് ബാ​ബു​രാ​ജ്, ലാ​ല്‍, ലെ​ന, മ​ഞ്ജു​പി​ള്ള, ര​ച​ന നാ​രാ​യ​ണ​ന്‍​കു​ട്ടി, സു​ധീ​ര്‍ ക​ര​മ​ന, സു​ര​ഭി ല​ക്ഷ്മി, ടി​നി ടോം, ​ടൊ​വി​നോ തോ​മ​സ്, ഉ​ണ്ണി മു​കു​ന്ദ​ന്‍, വി​ജ​യ് ബാ​ബു എ​ന്നി​വ​ര്‍ വി​ജ​യി​ച്ചു. പാ​ന​ലി​നു പു​റ​ത്തു മ​ത്സ​രി​ച്ച നാ​സ​ര്‍ ല​ത്തീ​ഫി​നും തോ​ല്‍​വി നേ​രി​ടേ​ണ്ടി​വ​ന്നു. വൈ​സ് പ്ര​സി​ഡ​ന്‍റ്, നി​ര്‍​വാ​ഹ​ക സ​മി​തി എ​ന്നി​വ​യി​ലേ​ക്കു മാ​ത്ര​മാ​യി​രു​ന്നു വോ​ട്ടെ​ടു​പ്പ്. പ്ര​സി​ഡ​ന്‍റാ​യി മോ​ഹ​ന്‍​ലാ​ലും ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യി ഇ​ട​വേ​ള ബാ​ബു​വും…

Read More

പു​ഷ്പ’​യോ​ട് വൈ​മു​ഖ്യ​മോ എ​തി​ർ​പ്പോ പ്ര​ക​ടി​പ്പി​ക്ക​രു​ത്..! ന​ട​ൻ സു​രേ​ഷ് ഗോ​പി

അ​ല്ലു അ​ർ​ജു​ൻ നാ​യ​ക​നാ​വു​ന്ന പു​ഷ്പ​യു​ടെ ത​മി​ഴ് പ​തി​പ്പ് കേ​ര​ള​ത്തി​ലെ തി​യ​റ്റ​റു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ചി​ത്ര​ത്തി​നോ​ട് ഒ​രു വൈ​മു​ഖ്യ​മോ എ​തി​ർ​പ്പോ പ്ര​ക​ടി​പ്പി​ക്ക​രു​തെ​ന്ന് ന​ട​ൻ സു​രേ​ഷ് ഗോ​പി. സി​നി​മ വ്യ​വ​സാ​യ​ത്തി​ന് തീ​യേ​റ്റ​റു​ക​ൾ തീ​ർ​ച്ച​യാ​യും സ​ജീ​വ​മാ​ക​ണം. ബാ​ഹു​ബ​ലി​യു​ടെ ത​മി​ഴ് പ​തി​പ്പാ​ണ് വ്യ​ക്തി​പ​ര​മാ​യി താ​ൻ ആ​സ്വ​ദി​ച്ച​ത്. ഈ​യൊ​രു പ്ര​തി​സ​ന്ധി ഘ​ട്ട​ത്തി​ൽ മ​ല​യാ​ളം – ത​മി​ഴ് എ​ന്ന വേ​ർ​ത്തി​രി​വി​ൽ ആ​രും തീ​യേ​റ്റ​ർ ജീ​വ​ന​ക്കാ​രെ​യും അ​വ​രു​ടെ അ​ന്ന​ത്തെ​യും ബു​ദ്ധി​മു​ട്ടി​ക്ക​രു​തെ​ന്നും സു​രേ​ഷ് ഗോ​പി ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലൂ​ടെ അ​ഭ്യ​ർ​ത്ഥി​ച്ചു. ചി​ല സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ ആ​ണ് മ​ല​യാ​ളം പ​തി​പ്പ് എ​ത്താ​ൻ വൈ​കു​ന്ന​തെ​ന്ന് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്. “സോ​ഫ്‌​റ്റ്‌​വെ​യ​റി​ലെ ഒ​രു ത​ക​രാ​റ് കാ​ര​ണം ഫൈ​ന​ൽ പ്രി​ന്‍റു​ക​ൾ നാ​ശ​മാ​യി​പ്പോ​യ​താ​യി ഞ​ങ്ങ​ൾ ക​ണ്ടെ​ത്തി,” എ​ന്നാ​ണ് മ​ല​യാ​ളം പ​തി​പ്പ് വൈ​കു​ന്ന​തി​നെ കു​റി​ച്ച് ചി​ത്ര​ത്തി​ന്റെ സൗ​ണ്ട് ഡി​സൈ​ന​ർ റ​സൂ​ൽ പൂ​ക്കു​ട്ടി ട്വീ​റ്റ് ചെ​യ്ത​ത്. “എ​ല്ലാ അ​ല്ലു അ​ര്‍​ജു​ന്‍ ആ​രാ​ധ​ക​രോ​ടു​മാ​യി ആ​ദ്യം ന​ല്ല വാ​ര്‍​ത്ത പ​റ​യാം. നി​ങ്ങ​ളു​ടെ പ്രി​യ നാ​യ​ക​ന്‍റെ…

Read More

സെ​റ്റി​ല്‍ മ​ഴ പെ​യ്യു​മ്പോ​ള്‍ ന​ട​ന്  മ​ഴ ആ​സ്വ​ദി​ക്കാം, ഒ​രു നി​ര്‍​മാ​താ​വി​ന് അ​ത് വ​ലി​യ ന​ഷ്ട​മെന്ന് ഡോ. ​ഷാ​ജു

ഓ​രോ ന​ട​നും സ്വ​ന്ത​മാ​യി ഒ​രു ടെ​ലി​ഫി​ലി​മെ​ങ്കി​ലും നി​ര്‍​മി​ക്കാ​ന്‍ ശ്ര​മി​ക്ക​ണം. അ​പ്പോ​ഴാ​ണ് അ​തി​ന്‍റെ പി​ന്നി​ലെ യ​ഥാ​ര്‍​ഥ വേ​ദ​ന എ​ന്താ​ണെ​ന്ന് മ​ന​സി​ലാ​കൂ. ആ ​അ​നു​ഭ​വ​ത്തി​ന് അ​വ​രെ ശു​ദ്ധീ​ക​രി​ക്കാ​നും ഓ​രോ മി​നി​റ്റി​ന്‍റെ​യും യ​ഥാ​ര്‍​ഥ മൂ​ല്യം മ​ന​സി​ലാ​ക്കാ​നും ക​ഴി​യും. കാ​മ​റ​യ്ക്ക് പി​ന്നി​ലാ​ണ് യ​ഥാ​ര്‍​ഥ നാ​യ​ക​ന്മാ​രു​ള്ള​ത്. ഒ​രു ന​ട​നാ​യി​രി​ക്കു​മ്പോ​ള്‍ തു​ണി തേ​ക്കു​ന്ന​വ​ന്‍ മു​ത​ല്‍ തി​ര​ക്ക​ഥ വാ​യി​ച്ച് ത​രു​ന്ന​വ​ര്‍ വ​രെ ന​മ്മ​ളെ സ​ഹാ​യി​ക്കാ​ന്‍ ഉ​ണ്ടാ​കും. ന​മ്മ​ള്‍ പ​ല​രു​ടേ​യും പ​രി​പാ​ല​ന​ത്തി​ലാ​ണ് ആ ​സ​മ​യ​ങ്ങ​ളി​ല്‍ ക​ഴി​യു​ന്ന​ത്. പ​ക്ഷേ, ന​മ്മ​ള്‍ ഒ​രു നി​ര്‍​മാ​താ​വോ സം​വി​ധാ​യ​ക​നോ ആ​യി​ക്ക​ഴി​ഞ്ഞാ​ല്‍ മാ​ത്ര​മേ ഇ​ങ്ങ​നെ ദി​വ​സ​ക്കൂ​ലി​ക്ക് ജോ​ലി ചെ​യ്യു​ന്ന ഇ​ത്ത​ര​ക്കാ​രെ പ​രി​ച​യ​പ്പെ​ടാ​നാ​കൂ. സെ​റ്റി​ല്‍ മ​ഴ പെ​യ്യു​മ്പോ​ള്‍ ഒ​രു ന​ട​ന് സ​ന്തോ​ഷ​ത്തോ​ടെ ഇ​രു​ന്നു മ​ഴ ആ​സ്വ​ദി​ക്കാം എ​ന്നാ​ല്‍ ഒ​രു നി​ര്‍​മാ​താ​വി​ന് അ​ത് വ​ലി​യ ന​ഷ്ട​മാ​ണ്. അ​താ​ണ് ഒ​രു ന​ട​നും നി​ര്‍​മാ​താ​വും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം. -ഡോ. ​ഷാ​ജു

Read More