പ​തി​നാ​റാം വ​യ​സി​ൽ പ​ണ​മു​ണ്ടാ​ക്കാ​ൻ തു​ട​ങ്ങി; ഫെ​മി​നി​സ്റ്റു​ക​ള്‍ എ​ന്ന് പ​റ​യു​ന്ന​വ​ര്‍ ചെ​യ്യേ​ണ്ട​തെ​ന്തെ​ന്ന് പ​റ​ഞ്ഞ് ആ​നി

ഞാ​ന്‍ 1993 ലാ​ണ് 16-ാം വ​യ​സി​ല്‍ സി​നി​മ​യി​ല്‍ വ​രു​ന്ന​ത്. പ​ത്താം ക്ലാ​സി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത്. ആ ​സ​മ​യ​ത്ത് ഞാ​ന്‍ വ​രു​മാ​നം നേ​ടാ​ന്‍ തു​ട​ങ്ങി. അ​തി​ല്‍ എ​നി​ക്ക് അ​ഭി​മാ​ന​മു​ണ്ട്. നി​ങ്ങ​ള്‍​ക്ക് അ​തി​ന് ക​ഴി​ഞ്ഞി​ട്ടു​ണ്ടോ? സി​നി​മ​യി​ല്‍ വ​രു​മ്പോ​ള്‍ കു​ടും​ബം ഭ​യ​ങ്ക​ര സ​പ്പോ​ര്‍​ട്ട് ആ​യി​രു​ന്നു. അ​ഭി​ന​യം എ​നി​ക്ക് ഇ​ഷ്ട​മാ​യി​രു​ന്നു. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള ഒ​രാ​ളു​ടെ കൂ​ടെ ഞാ​ന്‍ ജീ​വി​ച്ചു . ഇ​ന്ന് സ​ന്തോ​ഷ​മാ​യി​ട്ട് മൂ​ന്ന് മ​ക്ക​ള്‍​ക്കൊ​പ്പം ജീ​വി​ക്കു​ന്നു. അ​ന്ന് ഞ​ങ്ങ​ളൊ​ക്കെ സി​നി​മ​യി​ല്‍ വ​ന്ന സ​മ​യ​ത്ത് സ​മൂ​ഹ​ത്തി​ന്‍റെ ഒ​രു ചോ​ദ്യം ഉ​ണ്ടാ​യി​രു​ന്നു. പെ​ണ്‍​കു​ട്ടി അ​ഭി​ന​യി​ക്ക​ണോ എ​ന്ന്. അ​ന്ന് സ്ത്രീ​ക​ള്‍​ക്ക് കു​റേ നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഉ​ണ്ടാ​യി​രു​ന്നു. ഒ​ത്തി​രി ക​ഴി​വു​ള്ള സ്ത്രീ​ക​ള്‍ വീ​ട്ടു​കാ​രു​ടെ പി​ന്തു​ണ ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​ടി​ച്ച​മ​ര്‍​ത്ത​പ്പെ​ട്ടി​ട്ടു​ണ്ട്. അ​ങ്ങ​നെ​യു​ള്ള​വ​രെ ഈ ​ഫെ​മി​നി​സ്റ്റു​ക​ള്‍ എ​ന്ന് പ​റ​യു​ന്ന​വ​ര്‍ സ​മൂ​ഹ​ത്തി​ലേ​ക്ക് കൊ​ണ്ടു​വ​ര​ണ​മാ​യി​രു​ന്നു. അ​താ​ണ് എ​ന്‍റെ കാ​ഴ്ച​പ്പാ​ടി​ല്‍ ഫെ​മി​നി​സം. അ​ല്ലാ​തെ സ്ത്രീ​യും പു​രു​ഷ​നും ഒ​രു​പോ​ലെ ഇ​രി​ക്കു​ന്ന​തി​ല്‍ എ​ന്താ​ണ് അ​ര്‍​ഥം. – -ആനി ഷാജി…

Read More

ജോ​ലി​യി​ല്‍​നി​ന്നു റീ​പ്ലേ​സ് ചെ​യ്യാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മ​തി; ആ​ലോ​ചി​ച്ച് ഡി​പ്ലോ​മാ​റ്റി​ക്കാ​യി​ട്ടേ നി​ല്‍​ക്കു​ള്ളൂ​വെ​ന്ന് മി​ഥു​ൻ

വ​ര്‍​ക്കെ​ല്ലാം ക​ഴി​ഞ്ഞി​ട്ട് ഫാ​മി​ലി എ​ന്ന​ത​ല്ല. ഇ​ത് ര​ണ്ടും ബാ​ല​ന്‍​സ്ഡാ​യി പോ​വു​ക എ​ന്ന​താ​ണ്. ക്രി​യേ​റ്റീ​വ് ഫീ​ല്‍​ഡി​ല്‍ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ല്‍ ന​മു​ക്ക് സ​മ​യ​മു​ണ്ട്. ജോ​ലി​യി​ല്‍​നി​ന്നു റീ​പ്ലേ​സ് ചെ​യ്യാ​ന്‍ നി​മി​ഷ​ങ്ങ​ള്‍ മ​തി. ന​മ്മ​ള്‍ ഇ​ല്ലെ​ങ്കി​ലും ക​മ്പ​നി നി​ല​നി​ല്‍​ക്കും. പ​ക്ഷേ, ഫാ​മി​ലി​യി​ല്‍ റീ​പ്ലേ​സ്‌​മെ​ന്‍റ് ് ഈ​സി​യ​ല്ല. എ​ല്ലാം മ​ന​സി​ലാ​ക്കി പോ​കണം. ആ​വ​ശ്യം വ​രു​മ്പോ​ഴും, പ്ര​ശ്‌​നം വ​ന്നാ​ലും കൂ​ടെ നി​ല്‍​ക്കാ​ന്‍ കു​ടും​ബം മാ​ത്ര​മേ​യു​ള്ളൂ. അ​ന്ന​ത്തെ ആ​രോ​ഗ്യ​പ്ര​ശ്‌​ന​ങ്ങ​ളൊ​ക്കെ ഇ​പ്പോ​ള്‍ മാ​റി. എ​പ്പോ​ഴും ബി​സി​യാ​യി​രി​ക്കു​ക എ​ന്ന പോ​ളി​സി​യി​ലൊ​ക്കെ ഇ​പ്പോ​ള്‍ മാ​റ്റം വ​രു​ത്തി​യി​ട്ടു​ണ്ട് ഞാ​ന്‍. കി​ട്ടി​യ സാ​ധ​നം മാ​ക്‌​സി​മം ന​ന്നാ​യി​ട്ട് കൊ​ണ്ടു​പോ​വു​ക. അ​പ്പോ​ഴും പ്രൈ​യോ​റി​റ്റി മ​റ​ക്ക​രു​ത്. ഷെ​ഡ്യൂ​ള്‍ ഇ​ടു​ന്ന സ​മ​യ​ത്ത് ര​ണ്ട് ദി​വ​സം യാ​ത്ര വേ​ണ്ടെ​ന്നു വ‌യ്ക്കാ​റു​ണ്ട്. നേ​ര​ത്തെ ക​ല​ണ്ട​ര്‍ പ്ലാ​നി​ല്ലാ​യി​രു​ന്നു. ഇ​പ്പോ​ള്‍ എ​നി​ക്ക​റി​യാം. ഏ​തൊ​ക്കെ ദി​വ​സ​ങ്ങ​ളി​ലാ​ണ് ഫ്രീ ​എ​ന്ന​തൊ​ക്കെ. ഫ്രീ​ഡ​മാ​യാ​ണ് ഞാ​ന്‍ പ​ണ​ത്തെ കാ​ണു​ന്ന​ത്. പ​ണ​മി​ല്ലെ​ങ്കി​ല്‍ അ​ങ്ങ​നെ​യൊ​രു ഫ്രീ​ഡം കി​ട്ടി​ല്ല. നോ ​പ​റ​യേ​ണ്ടി​ട​ത്ത് കൃ​ത്യം നോ ​പ​റ​യു​ന്ന…

Read More

വി​മ​ർ​ശ​ന​ങ്ങ​ൾ എ​ന്നെ വേ​ദ​നി​പ്പി​ച്ചു; ഇ​പ്പോ​ൾ ഗ്രാ​മ​ത്തി​ലു​ള്ള​വ​ർ എ​ന്നെ ബ​ഹു​മാ​നി​ക്കു​ന്നു

തെ​ന്നി​ന്ത്യ​ൻ സി​നി​മ​യി​ലെ പു​ത്ത​ൻ താ​രോ​ദ​യ​മാ​ണ് മീ​നാ​ക്ഷി ചൗ​ധ​രി. 2019ൽ ​ഹി​ന്ദി സി​നി​മ​യാ​യ അ​പ്സ്റ്റാ​ർ​ട്ട്സി​ൽ ചെ​റി​യ വേ​ഷം ചെ​യ്തു​കൊ​ണ്ടാ​യി​രു​ന്നു തു​ട​ക്കം. പി​ന്നീ​ട് ന​ടി​യു​ടെ ര​ണ്ടാ​മ​ത്തെ സി​നി​മ സം​ഭ​വി​ച്ച​ത് ര​ണ്ട് വ​ർ​ഷ​ങ്ങ​ൾ കൂ​ടി ക​ഴി​ഞ്ഞ​ശേ​ഷം തെ​ലു​ങ്കി​ലാ​യി​രു​ന്നു. നാ​യി​ക വേ​ഷ​മാ​യി​രു​ന്നി​ല്ല. സ​പ്പോ​ർ​ട്ടി​ങ് റോ​ളാ​യി​രു​ന്നു. 2023ൽ ​വി​ജ​യ് ആ​ന്‍റ​ണി സി​നി​മ കൊ​ലൈ​യി​ലൂ​ടെ​യാ​ണ് മീ​നാ​ക്ഷി ത​മി​ഴി​ൽ അ​ര​ങ്ങേ​റു​ന്ന​ത്.ശേ​ഷം വി​ജ​യ്‌​യു​ടെ ഗോ​ട്ടി​ൽ നാ​യി​ക വേ​ഷം ചെ​യ്തു. സൗ​ത്ത് ഇ​ന്ത്യ​യി​ൽ ന​ടി ശ്ര​ദ്ധ നേ​ടി​യ​ത് ഗോ​ട്ടി​ൽ അ​ഭി​ന​യി​ച്ച​ശേ​ഷ​മാ​ണ്. സി​നി​മ​യി​ലെ പാ​ട്ടു​ക​ളും മീ​നാ​ക്ഷി​യു​ടെ ഡാ​ൻ​സു​മെ​ല്ലാം വൈ​റ​ലാ​യി​രു​ന്നു. ഗോ​ട്ടി​നു​ശേ​ഷം ദു​ൽ​ഖ​ർ സ​ൽ​മാ​ന്‍റെ ഹി​റ്റ് ചി​ത്രം ല​ക്കി ഭാ​സ്ക​റി​ൽ നാ​യി​ക​യാ​യി. അ​ഭി​നേ​ത്രി എ​ന്ന രീ​തി​യി​ൽ മീ​നാ​ക്ഷി അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു തു​ട​ങ്ങി​യ​ത് ഗോ​ട്ടി​ന്‍റെ​യും ല​ക്കി ഭാ​സ്ക​റി​ന്‍റെ​യും റി​ലീ​സി​നു​ശേ​ഷ​മാ​ണ്. വെ​ബ് സീ​രി​സു​ക​ളി​ലും സ​ജീ​വ​മാ​യ ന​ടി നി​ര​വ​ധി സൗ​ന്ദ​ര്യ മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ത്ത് വി​വി​ധ ടൈ​റ്റി​ലു​ക​ൾ നേ​ടി​യി​ട്ടു​ണ്ട്. പേ​രും പ്ര​ശ​സ്തി​യും ഉ​ണ്ടാ​കു​ന്ന​തി​നു മു​മ്പ് താ​ൻ ക​ട​ന്നുപോ​യ വ​ഴി​ക​ളെക്കുറി​ച്ച് മ​ന​സ്…

Read More

അ​മ്മ​യി​ലെ അം​ഗ​ങ്ങ​ളി​ൽ 100 പേ​ർ​മാ​ത്രം സ​മ്പ​ന്ന​രെ​ന്ന് ശ്വേ​ത മേ​നോ​ൻ

കോ​ത​മം​ഗ​ലം: സി​നി​മാ സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യി​ലെ അം​ഗ​ങ്ങ​ളി​ൽ കേ​വ​ലം 100 പേ​ർ മാ​ത്ര​മാ​ണു സാ​മ്പ​ത്തി​ക​മാ​യി ബു​ദ്ധി​മു​ട്ടി​ല്ലാ​ത്ത​വ​രെ​ന്ന് പ്ര​സി​ഡ​ന്‍റ് ശ്വേ​താ മേ​നോ​ൻ. 502 അം​ഗ​ങ്ങ​ളു​ള്ള സം​ഘ​ട​ന​യി​ൽ 400ൽ​പ്പ​രം പേ​ർ വ​ലി​യ സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​തോ​ടൊ​പ്പം രോ​ഗി​ക​ളാ​യ​വ​രു​ടെ അ​വ​സ്ഥ വ​ള​രെ ദ​യ​നീ​യ​മാ​ണ്- അ​വ​ർ പ​റ​ഞ്ഞു. അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന അം​ഗ​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ൻ പെ​ൻ​ഷ​നും പാ​ലി​യേ​റ്റീ​വ് സേ​വ​ന​വും ന​ൽ​കു​ന്ന കാ​ര്യം ആ​ലോ​ചി​ക്കു​മെ​ന്നും ശ്വേ​ത കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

നിനച്ചിരിക്കാതെ എത്തിയ നിമിഷം: രാ​ഷ്ട്ര​പ​തി​യു​ടെ വി​രു​ന്നി​ൽ പ​ങ്കെ​ടു​ത്ത സ​ന്തോ​ഷം പ​ങ്കു​വ​ച്ച് സാ​മ​ന്ത

ജ​നു​വ​രി 26 ന് ​ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​റ്റ്-​ഹോം റി​സ​പ്ഷ​നോ​ടെ​യാ​യി​രു​ന്നു റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഔ​ദ്യോ​ഗി​ക സ​മാ​പ​നം. ഇ​ന്ത്യ​ൻ പ്ര​സി​ഡ​ന്‍റ് ദ്രൗ​പ​തി മു​ർ​മു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ്വീ​ക​ര​ണ ച​ട​ങ്ങി​ൽ രാ​ഷ്ട്രീ​യ​പ്ര​മു​ഖ​ൻ, ന​യ​ത​ന്ത്ര​ജ്ഞ​ർ, രാ​ജ്യ​ത്തെ പ്ര​മു​ഖ പൗ​ര​ന്മാ​ർ എ​ന്നി​വ​ർ ആ​തി​ഥേ​യ​ത്വം വ​ഹി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, മു​ൻ ഉ​പ​രാ​ഷ്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ, വ്യ​ത്യ​സ്ത പ​ദ​വി​ക​ളി​ൽ സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന നി​ര​വ​ധി ന​യ​ത​ന്ത്ര​ജ്ഞ​ർ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​വും ഇ​തി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി രാ​ഷ്‌​ട്ര​പ​തി ഭ​വ​നി​ല്‍ സം​ഘ​ടി​പ്പി​ച്ച അ​റ്റ് ഹോം ​സ​ല്‍​ക്കാ​ര​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ ക​ഴി​ഞ്ഞ സ​ന്തോ​ഷം ഒ​രു​പാ​ട് സെ​ലി​ബ്രി​റ്റി​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ പ​ങ്കി​ടു​ന്നു​ണ്ട്. മി​ക്ക സെ​ലി​ബ്രി​റ്റി​ക​ളും ത​ങ്ങ​ളു​ടെ ജീ​വി​ത​ത്തി​ലെ മ​റ​ക്കാ​നാ​വാ​ത്ത ഒ​രു അ​നു​ഭ​വ​മാ​യി​ട്ടാ​ണ് ഇ​തി​നെ വി​വ​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ തെ​ന്നി​ന്ത്യ​ൻ-​ബോ​ളി​വു​ഡ് ന​ടി സ​മാ​ന്ത റൂ​ത്ത് പ്ര​ഭു​വും അ​റ്റ് ഹോം ​സ​ൽ‍​ക്കാ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത​തി​ന്‍റെ സ​ന്തോ​ഷം പ​ങ്കു​വ​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​പോ​ലു​ള്ള സ്വ​പ്ന​ങ്ങ​ൾ ഒ​രു​കാ​ല​ത്ത് സ​ങ്ക​ൽ​പ്പി​ക്കാ​ൻ പോ​ലും ക​ഴി​യാ​ത്ത​ത്ര വ​ലു​താ​യി തോ​ന്നി​യി​രു​ന്നെ​ന്നും എ​ന്നെ​ന്നും…

Read More

ആനന്ദക്കാഴ്ച: ശ്രീ​നി​വാ​സ​ന്‍റെ 40ാം ച​ര​മ​ദി​നം; വ​യോ​ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ചെ​ല​വി​ട്ട് കു​ടും​ബം

മ​ല​യാ​ള​ത്തി​ന്‍റെ പ്രി​യ ന​ട​ൻ ശ്രീ​നി​വാ​സ​ന്‍റെ 40-ാം ച​ര​മ​ദി​ന​ത്തി​ൽ വൃ​ദ്ധ​സ​ദ​ന​ത്തി​ൽ ഭ​ക്ഷ​ണ​വു​മാ​യെ​ത്തി ഭാ​ര്യ വി​മ​ല​യും മ​ക്ക​ളും. എ​റ​ണാ​കു​ളം മു​ള​ന്തു​രു​ത്തി കാ​രി​ക്കോ​ടു​ള്ള ബെ​ത്‌​ല​ഹേം ജി​യാ​ട്രി​ക് കെ​യ​ർ ഹോ​മി​ലാ​ണ് കു​ടും​ബ​സ​മേ​തം ഇ​വ​രെ​ത്തി​യ​ത്. മ​രു​മ​ക്ക​ളാ​യ ദി​വ്യ​യും അ​ർ​പ്പി​ത​യും പേ​ര​ക്കു​ട്ടി​ക​ളും ഇ​വ​ർ​ക്കൊ​പ്പം വൃ​ദ്ധ​സ​ദ​ന​ത്തി​ലെ​ത്തി​യി​രു​ന്നു. അ​ന്തേ​വാ​സി​ക​ൾ​ക്കൊ​പ്പം ഒ​രു​പാ​ട് സ​മ​യം ചി​ല​വ​ഴി​ച്ച് ഉ​ച്ച​ഭ​ക്ഷ​ണ​വും ന​ൽ​കി​യാ​ണ് കു​ടും​ബം മ​ട​ങ്ങി​യ​ത്. ഡി​സം​ബ​ർ 20നാ​യി​രു​ന്നു ശ്രീ​നി​വാ​സ​ന്‍റെ അ​ന്ത്യം. സാ​ധാ​ര​ണ​ക്കാ​രു​ടെ ജീ​വി​ത​ങ്ങ​ളെ അ​സാ​ധാ​ര​ണ മി​ഴി​വോ​ടെ അ​വ​ത​രി​പ്പി​ച്ച തി​ര​ക്ക​ഥാ​കൃ​ത്തും ന​ട​നും സം​വി​ധാ​യ​ക​നു​മാ​യി​രു​ന്നു അ​ദ്ദേ​ഹം.    

Read More

ഇ​നി​യും ട്രെ​യി​ല​ർ റി​ലീ​സാ​യി

പു​തു​മു​ഖ​ങ്ങ​ളാ​യ സ​നീ​ഷ് മേ​ലേ​പ്പാ​ട്ട്, മാ​സ്റ്റ​ർ പാ​ർ​ഥി​പ് കൃ​ഷ്ണ​ൻ എ​ന്നി​വ​രെ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളാ​ക്കി ജീ​വ സം​വി​ധാ​നം ചെ​യ്യു​ന്ന ഇ​നി​യും എ​ന്ന ചി​ത്ര​ത്തി​ന്‍റെ ട്രെ​യി​ല​ർ റി​ലീ​സ് ആ​യി. യ​ദു ഫി​ലിം ഫാ​ക്ട​റി​യു​ടെ ബാ​ന​റി​ൽ സു​ധീ​ർ സി. ​ബി. നി​ർ​മി​ക്കു​ന്ന ചി​ത്രം തീ​ർ​ത്തു​മൊ​രു ഫാ​മി​ലി എ​ന്‍റ​ർ​ടെ​യ്ന​റാ​ണ്. ഫെ​ബ്രു​വ​രി അ​വ​സാ​ന​ത്തോ​ടെ ചി​ത്രം തി​യ​റ്റ​റു​ക​ളി​ലേ​ക്ക് എ​ത്തും. പു​തു​മു​ഖം ഭ​ദ്ര​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. അ​ഷ്‌​ക​ർ സൗ​ദാ​ൻ, രാ​ഹു​ൽ മാ​ധ​വ്, റി​യാ​സ്ഖാ​ൻ, കൈ​ലാ​ഷ്, ദേ​വ​ൻ, ശി​വ​ജി ഗു​രു​വാ​യൂ​ർ, സ്ഫ​ടി​കം ജോ​ർ​ജ്, വി​ജി ത​മ്പി, ചെ​മ്പി​ൽ അ​ശോ​ക​ൻ, സു​നി​ൽ സു​ഗ​ത, കോ​ട്ട​യം ര​മേ​ശ്, ന​ന്ദ​കി​ഷോ​ർ, ഡ്രാ​ക്കു​ള സു​ധീ​ർ, അ​ഷ്‌​റ​ഫ് ഗു​രു​ക്ക​ൾ, ലി​ഷോ​യ്, ദീ​പ​ക് ധ​ർ​മ​ടം, ബൈ​ജു​കു​ട്ട​ൻ, അ​ജി​ത്ത് കൂ​ത്താ​ട്ടു​കു​ളം, ശ്രീ​കു​മാ​ർ വാ​ക, ശ്രീ​നി​വാ​സ​ൻ, അം​ബി​കാ മോ​ഹ​ൻ, മോ​ളി ക​ണ്ണ​മാ​ലി, ര​മാ​ദേ​വി, മ​ഞ്ജു സ​തീ​ഷ്, ആ​ശ വാ​സു​ദേ​വ​ൻ, ആ​ശ നാ​യ​ർ, ചാ​ർ​മി​ള, പാ​ർ​വ​ണ, കൃ​ഷ്ണ രാ​ജ​ൻ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. ക​ന​ക​രാ​ജ്…

Read More

ഒ​രു പി​ടി കാ​ലി​ഫോ​ര്‍​ണി​യ ബ​ദാം ക​ഴി​ച്ചു​കൊ​ണ്ടാ​ണ് ദി​വ​സം ആ​രം​ഭി​ക്കു​ന്നതു പോലും: അ​ന​ന്യ പാ​ണ്ഡെ എ​ബി​സി കാ​മ്പ​യി​നി​ല്‍

ന​ടി​യും മോ​ഡ​ലു​മാ​യ അ​ന​ന്യ പാ​ണ്ഡെ ആ​ല്‍​മ​ണ്ട് ബോ​ര്‍​ഡ് ഓ​ഫ് കാ​ലി​ഫോ​ര്‍​ണി​യ​യു​ടെ പു​തി​യ കാ​മ്പ​യി​നി​ല്‍. പു​തു​വ​ര്‍​ഷ തീ​രു​മാ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​ധാ​ര​ണ​യാ​യി ഉ​ണ്ടാ​കാ​റു​ള്ള സ​മ്മ​ര്‍​ദ്ദ​ത്തെ​ക്കു​റി​ച്ചാ​ണ് അ​ന​ന്യ പാ​ണ്ഡെ ക്യാ​മ്പ​യി​നി​ല്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്. അ​പ്രാ​പ്യ​മാ​യ ല​ക്ഷ്യ​ങ്ങ​ള്‍​ക്കു പി​ന്നാ​ലെ പോ​കു​ന്ന​തി​ന് പ​ക​രം, ജീ​വി​ത​ത്തി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ക​ഴി​യു​ന്ന ല​ളി​ത​മാ​യ ശീ​ല​ങ്ങ​ളി​ല്‍ ശ്ര​ദ്ധ കേ​ന്ദ്രീ​ക​രി​ക്കാ​നാ​ണ് തീ​രു​മാ​ന​മെ​ന്ന് അ​ന​ന്യ പ​റ​യു​ന്നു. ഒ​രു പി​ടി കാ​ലി​ഫോ​ര്‍​ണി​യ ബ​ദാം ക​ഴി​ച്ചു​കൊ​ണ്ടാ​ണ് തന്‍റെ ദി​വ​സം ആ​രം​ഭി​ക്കു​ന്ന​തെ​ന്ന്, ദി​ന​ച​ര്യ​യി​ലെ ഒ​രു ശീ​ല​ത്തെ​ക്കു​റി​ച്ച് എ​ടു​ത്തു​പ​റ​യ​വെ അ​ന​ന്യ ചൂ​ണ്ടി​ക്കാ​ട്ടി.

Read More

‘അ​വാ​ർ​ഡ് വാ​ങ്ങി​യ​വ​രും കൊ​ടു​ത്ത​വ​രും വീ​ട്ടി​ൽ പോ​യി, മ​ഹ​നീ​യ സാ​ന്നി​ധ്യം വേ​ണ​മെ​ന്ന് അ​ഭ്യ​ർ​ഥി​ച്ച് അ​ക്കാ​ദ​മി​യു​ടെ ക്ഷ​ണ​ക്ക​ത്ത് കൈ​യി​ൽ കി​ട്ടി​യ​ത് നാ​ല് ദി​വ​സം ക​ഴി​ഞ്ഞ്;​പ​രി​ഹ​സി​ച്ച് ഷ​മ്മി തി​ല​ക​ൻ

സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് വി​ത​ര​ണ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​നു​ള്ള ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി​യു​ടെ ക്ഷ​ണ​ക്ക​ത്ത് വൈ​കി ല​ഭി​ച്ച​തി​നെ പ​രി​ഹ​സി​ച്ച് ന​ട​ന്‍ ഷ​മ്മി തി​ല​ക​ന്‍. 25ന് ​ന​ട​ന്ന സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് വി​ത​ര​ത്തി​ന്‍റെ ക്ഷ​ണ​ക്ക​ത്ത് ഷ​മ്മി തി​ല​ക​ന് ഇ​ന്ന​ലെ​യാ​ണ് ല​ഭി​ച്ച​ത്. അ​ടു​ത്ത വ​ര്‍​ഷ​ത്തെ ച​ട​ങ്ങി​നു​ള്ള ക്ഷ​ണം ഇ​പ്പോ​ഴേ അ​യ​ച്ചി​ട്ടേ​ക്കൂ എ​ന്നും സാം​സ്‌​കാ​രി​ക കേ​ര​ളം ക​ണ്ണ് തു​റ​ക്കാ​ന്‍ ഇ​നി​യും കൊ​റി​യ​ര്‍ വ​രേ​ണ്ട​തു​ണ്ടോ എ​ന്നും ഷ​മ്മി തി​ല​ക​ന്‍ പ​രി​ഹ​സി​ച്ചു. വി​ളി​ക്കാ​ത്ത സ​ദ്യ​യ്ക്ക് ഉ​ണ്ണാ​ന്‍ പോ​കു​ന്ന​ത് ന​മ്മു​ടെ ശീ​ല​മ​ല്ല എ​ന്ന​ത് മു​ന്‍​കൂ​ട്ടി ക​ണ്ട്, ച​ട​ങ്ങ് ക​ഴി​ഞ്ഞ് മാ​ത്രം വി​ളി​ക്കു​ന്ന ഈ ‘​അ​ഡ്വാ​ന്‍​സ്ഡ്’ ബു​ദ്ധി​യെ സ​മ്മ​തി​ച്ചു ത​ന്നേ പ​റ്റു എ​ന്നും ഷ​മ്മി തി​ല​ക​ന്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു. ജ​നു​വ​രി 25നാ​യി​രു​ന്നു 55ാമ​ത് കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ് വി​ത​ര​ണം ന​ട​ന്ന​ത്. എ​ന്നാ​ല്‍ 29 ന് ​വൈ​കു​ന്നേ​രം 5.30നാ​ണ് ഷ​മ്മി തി​ല​ക​ന് ച​ട​ങ്ങി​നു​ള്ള ക്ഷ​ണ​ക്ക​ത്ത് ല​ഭി​ച്ച​ത്. തി​രു​വ​ന​ന്ത​പു​ര​ത്ത് നി​ന്ന് കൊ​ല്ല​ത്തേ​ക്ക് ഒ​രു…

Read More

മൊ​ഞ്ച​ത്തി രേ​ണു​വോ? രണ്ടാം വിവാഹമോ, വ​ര​ൻ മു​സ്ലീ​മെ​ന്ന് സൂ​ച​ന, അ​മ്മ​യു​ടെ ഇ​ഷ്ടം ന​ട​ക്ക​ട്ടെ എ​ന്ന് മ​ക്ക​ൾ; ക​ഴു​ത്തി​ൽ മ​റ്റൊ​രാ​ൾ മെ​ഹ​ർ ചാ​ർ​ത്തി​യാ​ൽ വെ​റും രേ​ണു ആ​കും സു​ധി എ​ന്ന​ത് മാ​റ്റും: രേ​ണു സു​ധി

കൊ​ല്ലം സു​ധി വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ മ​ര​ണ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ​യാ​ണ് ഭാ​ര്യ രേ​ണു സു​ധി സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യി തു​ട​ങ്ങി​യ​ത്. റീ​ലു​ക​ളി​ലൂ​ടെ​യും ഷോ​ർ​ട് ഫി​ലിം​സി​ലൂ​ടെ​യു​മെ​ല്ലാം രേ​ണു പ്രേ​ക്ഷ​ക മ​ന​സി​ൽ ഇ​ടം തേ​ടി. ര​ണ്ടാ​മ​ത് വി​വാ​ഹം ചെ​യ്യു​മോ എ​ന്ന ആ​രാ​ധ​ക​രു​ടെ ചോ​ദ്യ​ത്തി​നു രേ​ണു ന​ൽ​കി​യ മ​റു​പ​ടി​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ‘‘മൂ​ന്നാ​മ​ത്തെ ക​ല്യാ​ണം എ​ന്നാ​ണ് ആ​ളു​ക​ള്‍ പ​റ​യു​ന്ന​ത്. അ​ങ്ങ​നെ​യെ​ങ്കി​ൽ അ​ങ്ങ​നെ. ഇ​പ്പോ​ഴും ഞാ​ൻ കൊ​ല്ലം സു​ധി എ​ന്ന അ​തു​ല്യ ക​ലാ​കാ​ര​ന്‍റെ ഭാ​ര്യ​യാ​ണ്. അ​സാ​ധ്യ ക​ലാ​കാ​ര​നും ന​ല്ലൊ​രു ഭ​ർ​ത്താ​വും ആ​യി​രു​ന്നു അ​ദ്ദേ​ഹം. മ​റ്റൊ​രാ​ൾ വി​വാ​ഹം ക​ഴി​ച്ചാ​ൽ മാ​ത്ര​മേ പേ​രി​നൊ​പ്പ​മു​ള്ള സു​ധി എ​ന്ന​ത് മാ​റ്റു എ​ന്ന് രേ​ണു വ്യ​ക്ത​മാ​ക്കി. ‘സു​ധി ചേ​ട്ട​ന്‍റെ നി​യ​മ​പ​ര​മാ​യി​ട്ടു​ള്ള ഒ​രേ​യൊ​രു ഭാ​ര്യ ഞാ​ൻ ആ​ണ്. ഇ​നി എ​പ്പോ​ഴെ​ങ്കി​ലും മ​റ്റൊ​രാ​ളു​ടെ ഭാ​ര്യ ആ​യാ​ൽ ഞാ​ൻ സു​ധി ചേ​ട്ട​ന്‍റെ പേ​ര് എ​ന്‍റെ പേ​രി​ൽ നി​ന്ന് മാ​റ്റും. എ​ന്‍റെ ക​ഴു​ത്തി​ൽ മ​റ്റൊ​രാ​ൾ താ​ലി​യോ മി​ന്നോ…

Read More