പേമാരി, കടൽകോപം! സംസ്ഥാനത്ത് വ്യാ​പ​ക നാ​ശം, ര​​​ണ്ടു പേ​​​ർ മു​​​ങ്ങി മ​​​രി​​​ച്ചു, പെ​​​രി​​​യാ​​​റി​​​ൽ ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യി; നൂ​​​റി​​​ലേ​​​റെ വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു; സംഭവങ്ങള്‍ ഇങ്ങനെയൊക്കെ…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ന്യൂ​​​ന​​​മ​​​ർ​​​ദം ശ​​​ക്തി​​​യാ​​​യ​​​തോ​​​ടെ സം​​സ്ഥാ​​ന​​ത്തെ തീ​​​ര​​​പ്ര​​​ദേ​​​ശ​​​ങ്ങ​​​ളി​​​ൽ ക​​​ട​​​ൽ​​​ക്ഷോ​​​ഭം രൂ​​​ക്ഷം. താ​​​ഴ്ന്ന പ്ര​​​ദേ​​​ശ​​​ങ്ങ​​​ൾ വെ​​​ള്ള​​​ത്തി​​​ന​​​ടി​​​യി​​​ലാ​​​യി. എ​​​റ​​​ണാ​​​കു​​​ളം, കോ​​​ഴി​​​ക്കോ​​​ട് ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ര​​​ണ്ടു പേ​​​ർ മു​​​ങ്ങി മ​​​രി​​​ച്ചു. പെ​​​രി​​​യാ​​​റി​​​ൽ ഒ​​​രാ​​​ളെ കാ​​​ണാ​​​താ​​​യി. ആ​​ല​​പ്പു​​ഴ​​യി​​ൽ കു​​​ട്ട​​​നാ​​​ട് ത​​​ല​​​വ​​​ടി വാ​​​ടാ​​​യ്ക്ക​​​കം പാ​​​ട​​​ശേ​​​ഖ​​​ര​​​ത്തി​​​ൽ മ​​​ട​​​വീ​​​ണു. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലാ​​​യി ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ നൂ​​​റി​​​ലേ​​​റെ വീ​​​ടു​​​ക​​​ൾ ത​​​ക​​​ർ​​​ന്നു. തീ​​​ര​​​ദേ​​​ശ​​​ത്തെ നി​​​ര​​​വ​​​ധി കു​​​ടും​​​ബ​​​ങ്ങ​​​ളെ മാ​​​റ്റി​​​പ്പാർ​​​പ്പി​​​ച്ചു. കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​​ല്ല​​​യി​​​ലെ മു​​​സോ​​​ടി ക​​​ട​​​പ്പു​​​റ​​​ത്ത് ക​​​ട​​​ലാ​​​ക്ര​​​മ​​​ണ​​​ത്തി​​​ൽ ഇ​​​രു​​​നി​​​ല വീ​​​ട് പൂ​​​ർ​​​ണ​​​മാ​​​യി ഇ​​​ടി​​​ഞ്ഞു​​​വീ​​​ണു. തി​​​ര​​​മാ​​​ല ഉ​​​യ​​​ർ​​​ന്ന​​​തി​​​നെത്തുട​​​ർ​​​ന്ന് ചെ​​​ല്ലാ​​​നം, വൈ​​​പ്പി​​​ൻ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ വീ​​​ടു​​​ക​​​ളി​​​ൽ വെ​​​ള്ളം ക​​​യ​​​റി. ശ​​​ക്ത​​​മാ​​​യ തി​​​ര​​​യ​​​ടി​​​യേ​​​റ്റ് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് വ​​​ലി​​​യ​​​തു​​​റ ക​​​ട​​​ൽ​​​പ്പാ​​​ലം ച​​​രി​​​ഞ്ഞു. കേ​​​ര​​​ളം, ല​​​ക്ഷ​​​ദ്വീ​​​പ് ക​​​പ്പ​​​ൽ സ​​​ർ​​​വീ​​​സ് നി​​​ർ​​​ത്തി​​​വ​​​ച്ചു. ക​​​ണ്ണൂ​​​ർ തലായി​​​ൽ മ​​​ത്സ്യ​​​ബ​​​ന്ധ​​​ന​​​ത്തി​​​നു പോ​​​യ മൂ​​​ന്നു പേ​​​രെ കാ​​​ണാ​​​താ​​​യി. ക​​ന​​ത്ത കാ​​റ്റി​​ലും മ​​ഴ​​യി​​ലും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ആ​​​ല​​​പ്പു​​​ഴ, ഇ​​​ടു​​​ക്കി ജി​​​ല്ല​​​ക​​​ളി​​​ൽ വ്യാ​​​പ​​​ക നാ​​​ശ​​​ന​​​ഷ്ട​​​മു​​​ണ്ടാ​​​യി. നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് മ​​​ര​​​ങ്ങ​​​ൾ ക​​​ട​​​പു​​​ഴ​​​കി​​​വീ​​​ണു. ലൈ​​നു​​ക​​ളി​​ൽ മ​​​ര​​ങ്ങ​​ൾ ​വീ​​​ണു വൈ​​ദ്യു​​തിബ​​ന്ധം നി​​ല​​ച്ചു. കൊ​​​ല്ലം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം…

Read More

കൂ​​​ട്ടാ​​​യി ഒ​​​രു​​​മ​​​യോ​​​ടെ…! കോ​​​വി​​​ഡ് വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​ർ കൊ​​​ടി​​​യും ചി​​​ഹ്ന​​​വും വ​​​ച്ചു പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട; ഇ​​​ത് യോ​​​ജി​​​പ്പി​​​ന് ചി​​​ല ത​​​ട​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കാം; മു​​​ഖ്യ​​​മ​​​ന്ത്രി പറയുന്നു…

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കോ​​​വി​​​ഡ് വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​ർ കൊ​​​ടി വ​​​ച്ചും ചി​​​ഹ്നം വ​​​ച്ചും പ്ര​​​വ​​​ർ​​​ത്തി​​​ക്ക​​​രു​​​തെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കൂ​​​ട്ടാ​​​യി ഒ​​​രു​​​മ​​​യോ​​​ടെ​​​യാ​​​ണ് വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​ർ പ്ര​​​വ​​​ർ​​​ത്തി​​​ക്കേ​​​ണ്ട​​​ത്. വോ​​​ള​​​ണ്ടി​​​യ​​​ർ​​​മാ​​​ർ അ​​​ത​​​തു സ്ഥ​​​ല​​​ത്തുത​​​ന്നെ ഉ​​​ള്ള​​​വ​​​ർ ആ​​​യ​​​തി​​​നാ​​​ൽ തി​​​രി​​​ച്ച​​​റി​​​യാ​​​ൻ ഇ​​​ത്ത​​​രം പ്ര​​​വൃ​​​ത്തി​​​യു​​​ടെ ആ​​​വ​​​ശ്യ​​​മി​​​ല്ല. ഇ​​​ത് യോ​​​ജി​​​പ്പി​​​ന് ചി​​​ല ത​​​ട​​​സ​​​ങ്ങ​​​ൾ ഉ​​​ണ്ടാ​​​ക്കാം. അ​​​ക്കാ​​​ര്യം ത​​​ദ്ദേ​​​ശ സ്വ​​​യംഭ​​​ര​​​ണ സ്ഥാ​​​പ​​​ന പ്ര​​​തി​​​നി​​​ധി​​​ക​​​ൾ ശ്ര​​​ദ്ധി​​​ക്ക​​​ണ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. * മ​​​ഹാ​​​രാഷ്‌ട്രയി​​​ലും ഗു​​​ജ​​​റാ​​​ത്തി​​​ലും മ​​​റ്റും കാ​​​ണു​​​ന്ന പ്ര​​​ത്യേ​​​ക ഫം​​​ഗ​​​ൽ ഇ​​​ൻ​​​ഫെ​​​ക്‌ഷൻ അ​​​പൂ​​​ർ​​​വ​​​മാ​​​യി കേ​​​ര​​​ള​​​ത്തി​​​ലും ദൃ​​​ശ്യ​​​മാ​​​യി​​​ട്ടു​​​ണ്ടെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. കോ​​​വി​​​ഡ് വ​​​രു​​​ന്ന​​​തി​​​നു മു​​​ന്പും ഇ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള ഇ​​​ൻ​​​ഫെ​​​ക്ഷ​​​ൻ ശ്ര​​​ദ്ധ​​​യി​​​ൽ പെ​​​ട്ട​​​താ​​​ണ്. ഇ​​​ക്കാ​​​ര്യം സം​​​സ്ഥാ​​​ന മെ​​​ഡി​​​ക്ക​​​ൽ ബോ​​​ർ​​​ഡ് സാ​​​ന്പി​​​ളും മ​​​റ്റും എ​​​ടു​​​ത്തു കൂ​​​ടു​​​ത​​​ൽ പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് വി​​​ധേ​​​യ​​​മാ​​​ക്കു​​​ന്നു​​​ണ്ട്. മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലെ ഇ​​​ൻ​​​ഫെ​​​ക്‌ഷൻ ഡി​​​സീ​​​സ് ഡി​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റും ഇ​​​ക്കാ​​​ര്യം ശ്ര​​​ദ്ധി​​​ക്കു​​​ന്നു​​​ണ്ട്. ആ​​​ശ​​​ങ്ക​​​പ്പെ​​​ടേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി പ​​​റ​​​ഞ്ഞു. * സം​​​സ്ഥാ​​​ന​​​ത്ത് കൂ​​​ടു​​​ത​​​ൽ ഓ​​​ക്സി​​​ജ​​​ൻ എ​​​ത്തും. ഇ​​​ന്ന​​​ലെ ന​​​ല്ല രീ​​​തി​​​യി​​​ൽ…

Read More

ഡെ​ലി​വ​റി ഡേ​റ്റി​ന് 24 ദി​വ​സം മു​മ്പ് കോ​വി​ഡ്, വീ​ട്ടി​ലും എ​ല്ലാ​വ​രും ഭ​യ​ന്നു..! ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ശ്രീ​ര​ഞ്ജി​നി കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച അ​നു​ഭ​വം പ​ങ്കു​വ​ച്ച് ബി​ല​ഹ​രി

ന​ടി​യും ന​ർ​ത്ത​കി​യു​മാ​യ ശ്രീ​ര​ഞ്ജി​നി കോ​വി​ഡി​നെ അ​തി​ജീ​വി​ച്ച അ​നു​ഭ​വം പ​ങ്കു​വ​ച്ച് സ​ഹോ​ദ​ര​നും സം​വി​ധാ​യ​ക​നു​മാ​യ ബി​ല​ഹ​രി. ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​ന്പോ​ഴാ​ണ് ശ്രീ​ര​ഞ്ജി​നി​ക്ക് കോ​വി​ഡ് വ​ന്ന​ത്. കോ​വി​ഡ് നെ​ഗ​റ്റി​വാ​യ ശ്രീ​ര​ഞ്ജി​നി ബു​ധ​നാ​ഴ്ച പെ​ണ്‍​കു​ഞ്ഞി​ന് ജ​ന്മം ന​ല്‍​കി. പോ​സ്റ്റി​ന്‍റെ പൂ​ര്‍​ണ രൂ​പം അ​നി​യ​ത്തി​ക്ക് കു​റ​ച്ചു ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പ് കോ​വി​ഡ് പോ​സി​റ്റി​വ് ആ​യി​രു​ന്നു , അ​വ​ൾ പ്രെ​ഗ്ന​ന്‍റും ആ​യി​രു​ന്നു . ഡോ​ക്റ്റ​ർ ഡെ​ലി​വ​റി ഡേ​റ്റ് പ​റ​ഞ്ഞ തീ​യ​തി​ക്ക് 24 ദി​വ​സ​ങ്ങ​ൾ​ക്ക് മു​മ്പാ​ണ് അ​വ​ൾ പോ​സി​റ്റി​വ് ആ​യ​ത് . എ​ല്ലാ​യി​ട​ത്തെ​യും പോ​ലെ ചു​റ്റു​മു​ള്ള വാ​ർ​ത്ത​ക​ളും , ഭ​യ​പ്പെ​ട​ത്ത​ലു​മെ​ല്ലാം ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​ണ​ല്ലോ !! വീ​ട്ടി​ലും എ​ല്ലാ​വ​രും ഭ​യ​ന്നു . വാ​ർ​ത്ത​യ​റി​ഞ്ഞു കൊ​ച്ചി​യി​ലെ ഫ്‌​ളാ​റ്റ് വി​ട്ട് ഞാ​നും അ​വ​ർ​ക്കൊ​പ്പം വീ​ട്ടി​ൽ നി​ന്നു. ഹാ​ർ​ട്ടി​ന് ബു​ദ്ധി​മു​ട്ടു​ള്ള അ​ച്ഛ​നെ​യും , പ്രാ​യ​മാ​യ അ​മ്മൂ​മ്മ​യേ​യും ബ​ന്ധു​വീ​ട്ടി​ല​യ​ച്ചു . എ​ന്‍റെ അ​നി​യ​ത്തി​യും , അ​വ​ളു​ടെ ഭ​ർ​ത്താ​വും ന​ല്ല സ്ട്രോ​ങ്ങ് ആ​യി​രു​ന്നു !! പേ​ടി​ച്ച അ​മ്മ​യോ​ട് ഞ​ങ്ങ​ൾ​ക്ക്…

Read More

ച​രി​ത്ര​നേ​ട്ടം ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ ചൊ​വ്വ​യി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന രാജ്യം; ചു​വ​ന്ന ഗ്ര​ഹ​ത്തി​ൽ സോഫ്റ്റായി കാ​ലു​കു​ത്തി ചൈ​ന​യു​ടെ “അ​ഗ്നി​ദേ​വ​ൻ’

ചൈ​ന​യു​ടെ ടി​യാ​ൻ​വെ​ൻ-1 ചൊ​വ്വാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യ റോ​വ​ർ ചൊ​വ്വ​യി​ൽ സോ​ഫ്ട് ലാ​ൻ​ഡിം​ഗ് ന​ട​ത്തി. ഇ​തോ​ടെ ആ​ദ്യ ശ്ര​മ​ത്തി​ൽ ത​ന്നെ ചൊ​വ്വ​യി​ൽ സോ​ഫ്റ്റ് ലാ​ൻ​ഡിം​ഗ് ന​ട​ത്തു​ന്ന രാ​ജ്യ​മാ​യി ചൈ​ന. നാ​സ​യു​ടെ ചൊ​വ്വാ ദൗ​ത്യ പേ​ട​കം പെ​ഴ്സി​വീ​യ​റ​ൻ​സ് ചൊ​വ്വ​യി​ലി​റ​ങ്ങി​യ​തി​ന് തൊ​ട്ടു​പി​ന്നാ​ലെ​യാ​ണ് ചൈ​ന​യും ചൊ​വ്വാ ദൗ​ത്യം വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​ത്. വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് സ​മു​ദ്രം ആ​യി​രു​ന്നു​ന്നെ​ന്ന് അ​നു​മാ​നി​ക്കു​ന്ന ഉ​ട്ടോ​പ്യ പ്ലാ​നീ​ഷ്യ​യി​ലാ​ണ് ചൈ​നീ​സ് പേ​ട​കം ഇ​റ​ങ്ങി​യ​ത്. പാ​ര​ച്യൂ​ട്ടി​ലാ​ണ് സു​റോ​ങ് റോ​വ​ർ ചൊ​വ്വ തൊ​ട്ട​ത്. ക​ഴി​ഞ്ഞ വ​ർ​ഷം ജൂ​ലൈ​യി​ലാ​ണ് ടി​യാ​ൻ​വെ​ൻ – 1 വി​ക്ഷേ​പി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ ടി​യാ​ൻ​വെ​ൻ ചൊ​വ്വ​യു​ടെ ഭ്ര​മ​ണ​പ​ഥ​ത്തി​ലെ​ത്തി​യി​രു​ന്നു. മൂ​ന്ന് മാ​സ​ത്തെ ദൗ​ത്യ കാ​ലാ​വ​ധി ആ​ണ് റോ​വ​റി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്. 240 കി​ലോ​ഗ്രാം ഭാ​ര​മു​ള്ള ഷു​റോം​ഗ് റോ​വ​റി​ൽ പ​നോ​ര​മി​ക് – മ​ൾ​ട്ടി​സ്പെ​ക്ട്ര​ൽ കാ​മ​റ​ക​ളും പാ​റ​ക​ളു​ടെ ഘ​ട​ന പ​ഠി​ക്കാ​നു​ള്ള ഉ​പ​ക​ര​ണ​ങ്ങ​ളു​മു​ണ്ട്. പ​ര​മ്പ​രാ​ഗ​ത ചൈ​നീ​സ് വി​ശ്വാ​സ​മ​നു​സ​രി​ച്ച് അ​ഗ്നി​യു​ടെ​യും യു​ദ്ധ​ത്തി​ന്‍റെ​യും ദേ​വ​നാ​യ “ഷു​റോം​ഗി’​ന്‍റെ പേ​രാ​ണ് റോ​വ​റി​ന് ന​ൽ​കി​യി​രി​ക്കു​ന്ന​ത്.

Read More

പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കേണ്ട വിധം പഠിപ്പിച്ച് നടി പൂജ ഹെഗ്‌ഡെ ! വീഡിയോ വൈറലാകുന്നു…

കോവിഡ് സ്ഥിരീരിക്കുന്നവര്‍ അവരുടെ ശരീരത്തിലെ ഓക്‌സിജന്‍ നില കുറയാതെ നോക്കേണ്ടതുണ്ട്. ഓക്‌സിജന്റെ ലെവല്‍ പരിശോധിക്കാനായിപള്‍സ് ഓക്‌സിമീറ്റര്‍ എങ്ങനെ ശരിയായി ഉപയോഗിക്കണമെന്നും പങ്കുവയ്ക്കുകയാണ് നടി പൂജ ഹെഗ്‌ഡെ. കോവിഡിനെ നേരിട്ട തന്റെ സ്വന്തം അനുഭവം പങ്കുവച്ചാണ് നടി ഇക്കാര്യം ആരാധകര്‍ക്കായി വിവരിച്ചത്. കോവിഡ് സ്ഥിരീകരിച്ചതിനുശേഷം ഡോക്ടര്‍ ഇതേക്കുറിച്ച് പറഞ്ഞുതരുന്നതുവരെ തനിക്കും പള്‍സ് ഓക്‌സിമീറ്ററിന്റെ ഉപയോഗം അറിയില്ലായിരുന്നെന്ന് പറയുകയാണ് പൂജ. നെയില്‍ പോളിഷ് പൂര്‍ണമായും നീക്കിക്കളയുകയാണ് ആദ്യം ചെയ്യേണ്ടത്. പള്‍സ് ഓക്‌സിമീറ്റര്‍ ഉപയോഗിക്കുന്നതിന് അഞ്ചു മിനിറ്റ് മുമ്പ് വിശ്രമിക്കണം. ചൂണ്ടുവിരലോ നടുവിരലോ ഘടിപ്പിച്ചശേഷം നെഞ്ചോടു ചേര്‍ത്ത് ഒരു മിനിറ്റോളം വച്ച് ഓക്‌സിജന്‍ ലെവല്‍ പരിശോധിക്കണം. ഓക്‌സിജന്‍ പരിശോധിക്കുന്നതിന്റെ ഓരോ ഘട്ടവും പൂജ വീഡിയോയില്‍ കാണിച്ചു തരുന്നുമുണ്ട്. കഴിഞ്ഞ മാസം വൈറസ് ബാധ സ്ഥിരീകരിച്ച നടി മെയ് അഞ്ചിനാണ് കോവിഡ് നെഗറ്റീവായത്. കോവിഡ് ബാധിച്ചതിനെക്കുറിച്ചും പിന്നീട് രോഗം മാറിയതും സോഷ്യല്‍ മീഡിയയിലൂടെ…

Read More

കാസര്‍ഗോട്ട് അതിശക്തമായ കടലാക്രമണം ! ഉപ്പളയില്‍ ഇരുനിലവീട് നിലംപൊത്തി; വീഡിയോ കാണാം…

കാസര്‍ഗോട്ട് അതിശക്തമായ കടലാക്രമണം ! ഉപ്പളയില്‍ ഇരുനിലവീട് നിലംപൊത്തുന്ന ദൃശ്യങ്ങള്‍; വീഡിയോ കാണാം… അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് പരക്കെ മഴയും കടല്‍ക്ഷോഭവും. ശക്തമായ കടല്‍ക്ഷോഭത്തില്‍ കാസര്‍ഗോഡ് ഉപ്പള മുസോടിയില്‍ ഇരുനില വീട് പൂര്‍ണ്ണമായും നിലം പൊത്തി. മൂസയുടെ വീടാണ് കടലാക്രമണത്തില്‍ നിലംപതിച്ചത്. കടലാക്രമണ ഭീഷണിയെ തുടര്‍ന്ന് കുടുംബങ്ങളെ നേരത്തെ വാടക വീട്ടിലേക്ക് മാറ്റിയിരുന്നു. അതിനാല്‍ ആളപായം ഒഴിവായി. പ്രദേശത്തെ പ്രദേശത്തെ നിരവധി വീടുകള്‍ അപകട ഭീഷണിയിലാണ്. ചുഴലിക്കാറ്റിന്റെ സ്വാധീനം അടുത്ത 24 മണിക്കൂര്‍ നേരത്തേക്ക് കേരളത്തില്‍ ശക്തമായിരിക്കും എന്നതുകൊണ്ട് തീരദേശത്തുള്ളവര്‍ അതീവ ജാഗ്രത പാലിക്കണമെന്ന് നിര്‍ദ്ദേശമുണ്ട്്. റെഡ്, ഓറഞ്ച്, മഞ്ഞ അലേര്‍ട്ട് പ്രഖ്യാപിക്കപ്പെട്ടിരിക്കുന്ന ജില്ലകളില്‍ താഴ്ന്ന പ്രദേശങ്ങള്‍, നദീതീരങ്ങള്‍, ഉരുള്‍പൊട്ടല്‍-മണ്ണിടിച്ചില്‍ സാധ്യതയുള്ള മലയോര പ്രദേശങ്ങള്‍ തുടങ്ങിയ ഇടങ്ങളിലുള്ളവരും ജാഗ്രത പാലിക്കേണ്ടിയിരിക്കുന്നു. അറബിക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദ്ദം അതിതീവ്ര ചുഴലിക്കൊടുങ്കാറ്റായി മാറിയതോടെ സംസ്ഥാനത്ത് പരക്കെ…

Read More

ഹൃ​ദ​യ​താ​ളം നി​ല​യ്ക്കു​ന്ന​തി​ന് മു​മ്പേ … അരമണിക്കൂറിനുള്ളിൽ താണ്ടിയത് 57 കിലോമീറ്റർ; കോ​വി​ഡ് രോ​ഗി​യു​ടെ ജീ​വ​നു​മാ​യി പ​റ​ന്ന് വിഷ്ണു

സ്വ​ന്തം​ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: ഹൃ​ദ​യ​താ​ളം നി​ല​യ്ക്കു​ന്ന​തി​ന് മു​മ്പേ കോ​വി​ഡ് രോ​ഗി​യു​മാ​യി പ​റ​ന്ന് 108 ആം​ബു​ല​ന്‍​സ്. ക​ക്ക​ട്ട് സ്വ​ദേ​ശി​യാ​യ 48കാ​ര​നാ​ണ് 108 ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടേ​യും ന​ഴ്‌​സി​ന്‍റെ​യും അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​നാ​ല്‍ ജീ​വി​ത​ത്തി​ലേ​ക്ക് തി​രി​ച്ചെ​ത്തി​യ​ത്. ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ​യാ​ണ് 108 ആം​ബു​ല​ന്‍​സ് പൈ​ല​റ്റ് വി​ഷ്ണു രാ​ജി​ന്‍റെ മൊ​ബൈ​ലി​ലേ​ക്ക് ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ നി​ന്ന് വി​ളി എ​ത്തു​ന്ന​ത്. സ​മ​യം ഒ​ട്ടും ക​ള​യാ​തെ വി​ഷ്ണു ആം​ബു​ല​ന്‍​സ് റെ​ഡി​യാ​ക്കി ആ​ശു​പ​ത്രി​യി​ലെ​ത്തി. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ട്ടി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്ന 48കാ​ര​ന്‍റെ അ​വ​സ്ഥ പെ​ട്ടെ​ന്നാ​ണ് മോ​ശ​മാ​യ​ത്. ഉ​ട​ന്‍ ത​ന്നെ കു​റ്റ്യാ​ടി ഗ​വ.​ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചു. പ​രി​ശോ​ധ​ന​യി​ല്‍ രോ​ഗി​യു​ടെ നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് ഡോ.​നി​മ്യ തി​രി​ച്ച​റി​ഞ്ഞു. പ്രാ​ഥ​മി​ക ശു​ശ്രൂ​ഷ​ക​ള്‍ ന​ട​ത്തു​ന്ന​തി​നി​ടെ​യാ​ണ് ആം​ബു​ല​ന്‍​സ് ത​യാ​റാ​ക്കാ​ന്‍ നി​ര്‍​ദേ​ശി​ച്ച​ത്. ഡോ​ക്ട​റു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം രോ​ഗി​ക്കൊ​പ്പം ന​ഴ്‌​സ് നി​ധി​നും ആം​ബു​ല​ന്‍​സി​ല്‍ ക​യ​റി. ശ്വാ​സ​ത​ട​സം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്ന രോ​ഗി​ക്ക് ആം​ബു​ല​ന്‍​സി​ലും ഓ​ക്‌​സി​ജ​ന്‍ ന​ല്‍​കു​ന്നു​ണ്ടാ​യി​രു​ന്നു. 5.15 ന് ​കു​റ്റ്യാ​ടി​യി​ല്‍ നി​ന്ന് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ലേ​ക്ക് ആം​ബു​ല​ന്‍​സ് പു​റ​പ്പെ​ട്ടു.57 കി​ലോ​മീ​റ്റ​റാ​ണ്…

Read More

നമ്മള്‍ വളരെ സ്‌നേഹത്തില്‍ ഒരാളെ ഫോണില്‍ വിളിച്ച് ചോദിക്കുമ്പോള്‍ അതിന്റെ ഉത്തരം വ്യക്തമായി പറയേണ്ടേ ! തുറന്നു പറഞ്ഞ് ബാല…

തമിഴ്‌നാട്ടില്‍ നിന്ന് വന്ന് മലയാളികളുടെ ഇഷ്ടം പിടിച്ചു പറ്റിയ താരമാണ് ബാല. നായകനായും സഹനടനായും വില്ലനായും ഒക്കെ നിരവധി മലയാള സിനിമകളില്‍ ബാല വേഷമിട്ടിട്ടുണ്ട്. ഗായിക അമൃതയെ വിവാഹം കഴിച്ച് മലയാളികളുടെ മരുമകനായി താരം മാറുകയും ചെയ്തിരുന്നു. എന്നാല്‍ ഇരുവരും വിവാഹമോചിതരായതോടെ ഇരുവരും തമ്മിലുള്ള ബന്ധം പലപ്പോഴും വാര്‍ത്തയാകുകയും ചെയ്തു. കഴിഞ്ഞ ഒന്നു രണ്ടു ദിവസങ്ങളായി ബാലയും മുന്‍ ഭാര്യയും ഗായികയുമായ അമൃതാ സുരേഷും തമ്മിലുള്ള ഫോണ്‍ സംഭാഷണം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു. അമൃത തന്നെ മകളുമായി സംസാരിക്കാന്‍ അനുവദിക്കുന്നില്ല എന്ന് ബാല പറഞ്ഞതായിട്ടുള്ള വാര്‍ത്തകളും ഇതോടൊപ്പം പുറത്തുവന്നിരുന്നു. ഓഡിയോ പ്രചരിച്ചതിന് പിന്നാലെ ഇക്കാര്യത്തില്‍ വിശദീകരണവുമായി അമൃതയും എത്തിയിരുന്നു. പിന്നാലെ ശക്തമായ ഭാഷയില്‍ പ്രതികരിച്ച് അമൃതയുടെ സഹോദരി അഭിരാമിയും രംഗത്തെത്തി. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട് ഫേസ്ബുക്ക് വീഡിയോയിലൂടെ തുറന്നു പറച്ചിലുമായി രംഗത്ത് എത്തിയിരിക്കുകയാണ് ബാല. ബാലയുടെ വാക്കുകള്‍…

Read More

ചില കാരണങ്ങള്‍ കൊണ്ട് രവി പത്മനാഭന്റെ വേഷം ചെയ്യാന്‍ ആ താരത്തിന് കഴിഞ്ഞില്ല ! ആ കഥാപാത്രം വിനീത് ശ്രീനിവാസനിലേക്കെത്തിയതിങ്ങനെ…

നവാഗത സംവിധായകന്‍ ഗിരീഷ് എ ഡിയുടെ ആദ്യചിത്രമായ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ 2019ലെ വമ്പന്‍ ഹിറ്റുകളിലൊന്നായിരുന്നു. കൗമാരക്കാര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രത്തില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചത് വിനീത് ശ്രീനിവാസനായിരുന്നു. മാത്യു തോമസും അനശ്വര രാജനുമായിരുന്നു പ്രധാന കഥാപാത്രങ്ങളെങ്കിലും വിനീത് ശ്രീനിവാസന്‍ അവതരിപ്പിച്ച രവി പത്മനാഭന്‍ എന്ന അധ്യാപകന്‍ മികച്ച അഭിപ്രായമാണ് നേടിയത്. ഈ കഥാപാത്രം അദ്ദേഹത്തിന്റെ അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായി മാറുകയും ചെയ്തു. അതേ സമയം ഈ വേഷം അവതരിപ്പിക്കാന്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആദ്യം സമീപിച്ചത് സണ്ണി വെയ്നെ ആയിരുന്നു. എന്നാല്‍ പല കാരണങ്ങള്‍ കൊണ്ട് സണ്ണിക്ക് അന്ന് ആ വേഷം ചെയ്യാന്‍ സാധിച്ചില്ല. താന്‍ വിട്ടുകളഞ്ഞ ആ കഥാപാത്രത്തെ വിനീത് ശ്രീനിവാസന്‍ ഗംഭീരമാക്കി കയ്യടി നേടിയപ്പോള്‍ വലിയ അസൂയ തോന്നിയെന്നാണ് സണ്ണി വെയ്ന്‍ പറയുന്നത്. വിനീതിന്റെ അസാധ്യ…

Read More

ന​മ്മ​ൾ ആ​രെ​യെ​ങ്കി​ലും പ്ര​ണ​യി​ക്കു​ന്നു​വെ​ങ്കി​ൽ കാ​ൻ​സ​റി​നെ​പ്പോ​ലെ പ്ര​ണ​യി​ക്ക​ണം, എ​ങ്ങ​നെ​യാ​ണ് എ​ന്ന​ല്ലേ… രോഗത്തെ പ്രണയിനിയെപ്പോലെ കണ്ട നന്ദു; പൊലിഞ്ഞത് അതിജീവനത്തിന്‍റെ പ്രതീകം

തി​രു​വ​ന​ന്ത​പു​രം ഭ​ര​ത​ന്നൂ​ര്‍ സ്വ​ദേ​ശി​യാ​യ ന​ന്ദു അ​തി​ജീ​വ​ന​ത്തി​ന്‍റെ​യും ആ​ത്മ​വി​ശ്വാ​സ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യി​രു​ന്നു. കാ​ൻ​സ​ർ ബാ​ധി​ത​രാ​യ നി​ര​വ​ധി പേ​ർ​ക്ക് പ്ര​ചോ​ദ​ന​മാ​യി​രു​ന്നു ന​ന്ദു​വി​ന്‍റെ ജീ​വി​തം. രോ​ഗ​ത്തി​ന്‍റെ ഓ​രോ ഘ​ട്ട​ത്തി​ലും പ്ര​ത്യാ​ശ കൈ​വി​ടാ​തെ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. അ​തിജീ​വ​നം എ​ന്ന കൂ​ട്ടാ​യ്മ​യു​ടെ മു​ഖ്യ സം​ഘാ​ട​ക​നാ​യി​രു​ന്നു. രോഗത്തെ പ്രണയിനിയെപ്പോലെ കണ്ട നന്ദു കാ​ൻ​സ​റി​നെ ഒ​രു പ്ര​ണ​യി​നി​യെ​പ്പോ​ലെ ക​ണ്ട് ന​ന്ദു ഫേ​സ്ബു​ക്കി​ൽ പ​ങ്കു​വ​ച്ച കു​റി​പ്പു​ക​ൾ വൈ​റ​ലാ​യി​രു​ന്നു. ‘ന​മ്മ​ൾ ആ​രെ​യെ​ങ്കി​ലും പ്ര​ണ​യി​ക്കു​ന്നു​വെ​ങ്കി​ൽ കാ​ൻ​സ​റി​നെ​പ്പോ​ലെ പ്ര​ണ​യി​ക്ക​ണം.​എ​ങ്ങ​നെ​യാ​ണ് എ​ന്ന​ല്ലേ..​ ശ​ക്ത​മാ​യ ക​ഠി​ന​മാ​യ കീ​മോ ചെ​യ്ത് അ​വ​ളെ മ​ട​ക്കി അ​യ​ക്കാ​ൻ നോ​ക്കി, അ​വ​ൾ മു​റു​കെ പി​ടി​ച്ച ഭാ​ഗം മു​ഴു​വ​ൻ വെ​ട്ടി എ​റി​ഞ്ഞു നോ​ക്കി, വീ​ണ്ടും പ​ഴ​യ​തി​നെ​ക്കാ​ൾ ശ​ക്ത​മാ​യ കീ​മോ ചെ​യ്തു നോ​ക്കി, ആ ​കീ​മോ​യു​ടെ ശ​ക്തി​യി​ൽ ശ​രീ​രം മു​ഴു​വ​ൻ പി​ട​ഞ്ഞു. പ​ല ഭാ​ഗ​ങ്ങ​ളും തൊ​ലി അ​ട​ർ​ന്നു തെ​റി​ച്ചു പോ​യി. ചു​രു​ക്കി പ​റ​ഞ്ഞാ​ൽ ദ്രോ​ഹി​ക്കാ​ൻ പ​റ്റു​ന്ന​തി​ന്‍റെ പ​ര​മാ​വ​ധി ദ്രോ​ഹി​ച്ചു നോ​ക്കി. എ​ന്നി​ട്ടും അ​വ​ൾ…

Read More