ക​ട​ലി​ൽ കി​ട​ക്കു​ന്ന​ത് 70,000 കോ​ടി രൂ​പ! സൂ​യ​സ് ക​നാ​ലി​ൽ കു​ടു​ങ്ങി​യ ക​പ്പ​ൽ നീ​ക്കാ​ൻ ഈ​ജി​പ്തി​നെ സ​ഹാ​യി​ക്കാ​ൻ ത​യാ​റാ​ണെ​ന്ന് അ​മേ​രി​ക്ക

സൂ​യ​സ് ക​നാ​ലി​ൽ ച​ര​ക്ക് ക​പ്പ​ൽ കു​ടു​ങ്ങി​യ വാ​ർ​ത്ത​യാ​ണ് അ​ന്ത​ർ​ദേ​ശി​യ മാ​ധ്യ​മ​ങ്ങ​ളി​ലെ പ്ര​ധാ​ന ച​ർ​ച്ച വി​ഷ​യം. അ​ത​ത്ര പ്ര​ധാ​ന്യ​മു​ള്ള വി​ഷ​യ​മാ​ണോ​യെ​ന്ന് ചു​രു​ക്കം ചി​ല​രെ​ങ്കി​ലും സം​ശ​യി​ക്കു​ന്നു​ണ്ടാ​വും. സൂ​യ​സ് ക​നാ​ലി​ന്‍റെ പ്ര​ധാ​ന്യ​വും അ​വി​ടെ​യു​ണ്ടാ​യി​രി​ക്കു​ന്ന ട്രാ​ഫി​ക്ക് ബ്ലോ​ക്കി​ന്‍റെ വ്യ​പ്തി​യും അ​റി​യാ​ത്ത​തി​നാ​ലാ​ണ് ഈ ​സം​ശ​യം. 193.30 കി​ലോ​മീ​റ്റ​ര്‍ നീ​ള​മു​ള്ള ക​നാ​ലാ​ണ് സൂ​യ​സ് ക​നാ​ൽ. മെ​ഡി​റ്റ​റേ​നി​യ​നേ​യും ചെ​ങ്ക​ട​ലി​നേ​യും ബ​ന്ധി​പ്പി​ക്കു​ന്ന ഈ ​ക​നാ​ല്‍ പാ​ത ഏ​ഷ്യ​യും യൂ​റോ​പ്പും ത​മ്മി​ലു​ള്ള ഏ​റ്റ​വും നീ​ളം കു​റ​ഞ്ഞ സ​മു​ദ്ര​പാ​ത​യാ​ണ്. സൂ​യ​സ് ക​നാ​ൽ ഉ​പ​യോ​ഗി​ക്കാ​തെ ഒ​രു ക​പ്പ​ൽ പോ​കു​ക​യാ​ണെ​ങ്കി​ൽ 3500 മൈ​ൽ ദൂ​ര​വും 12 ദി​വ​സ​വും അ​ധി​ക​മാ​യി എ​ടു​ക്കും. ഒ​രു ദി​വ​സം 51 ക​പ്പ​ൽ വ​ല്ല​പ്പോ​ഴും മാ​ത്ര​മോ, അ​ല്ലെ​ങ്കി​ൽ ദി​വ​സം ഒ​ന്നോ ര​ണ്ടോ ക​പ്പ​ലു​ക​ൾ മാ​ത്ര​മാ​ണ് സൂ​യ​സ് ക​നാ​ൽ വ​ഴി ക​ട​ന്നു​പോ​കു​ന്ന​തെ​ന്ന് ധ​രി​ച്ചാ​ൽ തെ​റ്റി. ഒ​രു ദി​വ​സം ശ​രാ​ശ​രി 51 ക​പ്പ​ലു​ക​ളാ​ണ് സൂ​യ​സ് ക​നാ​ൽ വ​ഴി ക​ട​ന്നു​പോ​കു​ന്ന​ത്. മാ​ർ​ച്ച് 23നാ​ണ് ‘എ​വ​ര്‍ ഗി​വ​ൺ’…

Read More

മണ്ണില്‍ വേവിച്ച ഉരുളന്‍ കിഴഞ്ഞ് പ്ലേറ്റിന് വെറും 20 രൂപ ! ഒരു അഡാര്‍ സാധനം; വീഡിയോ വൈറല്‍…

കപ്പലണ്ടി മണ്ണില്‍ വറുത്തെടുക്കുന്നത് പതിവു കാഴ്ചയാണെങ്കിലും ഉരുളക്കിഴങ്ങ് മണ്ണിലിട്ട് വേവിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ ഒരു പക്ഷെ ആദ്യമായാകും ആളുകള്‍ കാണുന്നത്. ഫുഡ് ബ്ലോഗറായ അമര്‍ സിറോഹി എന്നയാള്‍ ഉത്തര്‍പ്രദേശിലെ മെയിന്‍പൂരിയില്‍ എത്തിയപ്പോഴാണ് ഈ വ്യത്യസ്ത രുചി കണ്ടെത്തിയത്. സംഗതി കണ്ടയുടന്‍ വീഡിയോ പകര്‍ത്തുകയായിരുന്നു കക്ഷി. തന്തൂര്‍ ഓവനില്‍ മണ്ണിലിട്ട് ഉരുളക്കിഴങ്ങ് വേവിച്ചെടുക്കുകയാണ് കടക്കാരന്‍. അടുപ്പില്‍ നിന്ന് തിരിച്ചെടുത്ത ഉരുളക്കിഴങ്ങ് തൊലി പൊളിച്ചെടുത്താണ് വില്‍ക്കാന്‍ വയ്ക്കുന്നത്. മല്ലിയില ചമ്മന്തി കൂട്ടിയാണ് ഉരുളക്കിഴങ്ങ് ഓരോ പ്ലേറ്റും വില്‍ക്കുന്നത്. 20 രൂപയാണ് ഒരു പ്ലേറ്റിന് വില. കഴിഞ്ഞ ഏഴു വര്‍ഷമായി ഇയാള്‍ ഈ ഉരുളന്‍ കിഴങ്ങ് വിഭവം വില്‍ക്കുന്നുണ്ടെങ്കിലും വീഡിയോ കണ്ട പലര്‍ക്കും ഇതൊരു പുതിയ അനുഭവമായിരുന്നു. ഇത്ര ഗംഭീരമായ ഒരു സ്ട്രീറ്റ് ഫുഡ് നിങ്ങള്‍ ഇതിനുമുന്‍പ് കഴിച്ചിട്ടുണ്ടാകില്ലെന്നാണ് ബ്ലോഗര്‍ അമര്‍ നല്‍കുന്ന വിശേഷണം.

Read More

നല്ല കലക്കന്‍ ഡാന്‍സ് ! തെരഞ്ഞെടുപ്പ് റാലിയ്ക്കിടെ വാത്തി കമിംഗിന് ചുവടുവെച്ച് നമിത; വീഡിയോ വൈറലാകുന്നു…

തെന്നിന്ത്യയില്‍ ഏറ്റവും ആരാധകരുള്ള നടിമാരിലൊരാളാണ് നമിത. ഈ അടുത്ത കാലത്ത് വന്‍ ഹിറ്റായ പാട്ടാണ് വിജയ് ചിത്രം മാസ്റ്ററിലെ വാത്തി കമിംഗ് എന്ന ഗാനം. നിരവധി പേര്‍ ആ ഗാനത്തിന് ചുവട് വെക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. ഇപ്പോഴിതാ നമിതയും ആ ഗാനത്തിനായി ചുവട് വെച്ചിരിക്കുകയാണ്. ഇലക്ഷന്‍ റാലിക്കിടയിലാണ് താരത്തിന്റെ ഡാന്‍സ്. ബിജെപി പ്രവര്‍ത്തകയായ നമിത ബിജെപി സ്ഥാനാര്‍ഥി വനതി ശ്രീനിവാസന് വേണ്ടി പ്രചാരണം നടത്തുന്നതിനിടയിലാണ് ഈ ഗാനത്തിനായി ചുവട് വെച്ചത്. വനതിയും കൂടെ ചുവട് വെച്ചു. സ്ഥാനാര്‍ഥി തന്നെയാണ് വീഡിയോ ട്വിറ്ററിലൂടെ പുറത്തുവിട്ടത്. എന്തായാലും വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

Read More

42 വയസുള്ള വിവാഹമോചിതയാണ്… മുന്നേ കൂട്ടിലകപ്പെട്ടവളാണ്…മുപ്പതുകളില്‍ പൂജ്യത്തില്‍ നിന്നും ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തവളാണ്; കുറിപ്പ് വൈറലാകുന്നു…

മലയാളത്തിന്റെ പ്രിയതാരമാണ് മഞ്ജു വാര്യര്‍. തന്റെ പുതിയ ചിത്രമായ ചതുര്‍മുഖത്തിന്റെ പ്രസ് മീറ്റില്‍ കിടിലന്‍ മേക്കോവറില്‍ എത്തിയ താരത്തിന്റെ ഫോട്ടോസ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ താരത്തെ കുറിച്ച് റംസി റംസിന്‍ കുറിച്ച കുറിപ്പ് ശ്രദ്ധേയമാകുകയാണ്. കുറിപ്പില്‍ പറയുന്നതിങ്ങനെ… 42 വയസ്സുള്ള, വിവാഹമോചിതയായ പെണ്ണാണ്..സ്‌നേഹം കൊണ്ട് മുറിവേറ്റവളാണ്… പറന്നുയരും മുന്നേ കൂട്ടിലകപ്പെട്ടവളാണ്..മുപ്പതുകളില്‍ പൂജ്യത്തില്‍ നിന്നും ജീവിതം റീസ്റ്റാര്‍ട്ട് ചെയ്തവളാണ് ..ജീവിതം തോല്‍പ്പിക്കാന്‍ ശ്രമിച്ചിടത്ത് നിന്നും ജയിച്ചു മുന്നേറിയവളാണ്…അഭിമാനമാണ്..?? ജീവിതം കൈ വിട്ടു പോയെന്ന് തോന്നിയ കാലത്ത് ഈ മുഖം എനിക്ക് നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല. വിവാഹമോചിതരായ, വിധവകളായ, ചതിക്കപ്പെട്ട, മുറിവേറ്റ പെണ്ണുങ്ങളോടാണ്… വിദ്യാഭ്യാസം പൂര്‍ത്തിയാവും മുന്നേ ഭാര്യയായി അടുക്കളയില്‍ ഒതുങ്ങിക്കൂടേണ്ടി വന്ന, ഒന്നുമാവാന്‍ കഴിഞ്ഞില്ലെന്ന് നിരാശപ്പെടുന്ന മുപ്പതുകളിലും നാല്‍പതുകളിലുമുള്ള പെണ്ണുങ്ങളോടാണ്… നോക്കൂ പെണ്ണുങ്ങളേ….ഇപ്പോഴും വൈകിയിട്ടില്ല… എവിടെയോ നഷ്ടപ്പെട്ട നിങ്ങളുടെ വരയ്ക്കാനുള്ള, പാടാനുള്ള, നൃത്തം ചെയ്യാനുള്ള, എഴുതാനുള്ള കഴിവുകളെ…

Read More

എങ്ങനെ കിട്ടി കുട്ടീ നിനക്ക് ഇത്ര ധൈര്യം ! തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ചു കടന്ന് ഗിന്നസ് റെക്കോഡിട്ട് കരിന; വീഡിയോ കാണാം…

തിളച്ചു മറിയുന്ന ലാവ തടാകത്തിന് അടുത്തു പോകണമെങ്കില്‍ തന്നെ ഒരു ധൈര്യം വേണം. ആ ലാവ തടാകം മുറിച്ചു കടക്കുന്ന ഒരാളുടെ ധൈര്യത്തെപ്പറ്റി പിന്നെ പ്രത്യേകിച്ച് പറയണോ… തിളച്ചു മറിയുന്ന ലാവ തടാകം മുറിച്ച് കടന്ന് ലോകത്തെ അമ്പരപ്പിച്ച് ഗിന്നസ് വേള്‍ഡ് റെക്കോഡ് കരസ്ഥമാക്കിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശിനി കരിന ഒലിയാനി. തടാകത്തിനു കുറുകെ വലിച്ചുകെട്ടിയ ലോഹക്കയറിലൂടെ 100,58 മീറ്റര്‍ (392 അടി) ദൂരമാണ് കരിന സഞ്ചരിച്ചത്. ഭൂമിയിലെ ഏറ്റവും ദുഷ്‌കരമായ ഭൂപ്രകൃതികളില്‍ ഒന്നായിട്ടാണ് എത്യോപ്യയിലെ അഫാര്‍ പ്രദേശത്തുള്ള എര്‍ടാ അലേ അഗ്നിപര്‍വതവും സമീപ പ്രദേശങ്ങളും അറിയപ്പെടുന്നത്. തുടര്‍ച്ചയായി പൊട്ടിത്തെറിക്കുന്ന അഗ്നിപര്‍വതത്തിന്റെ ക്രേറ്റര്‍ ഗര്‍ത്തം സ്ഥിരമായി ഉരുകിയൊലിക്കുന്ന ലാവ നിറഞ്ഞതാണ്. എര്‍ട്ട അലേയ്ക്ക് 613 മീറ്റര്‍ (2,011 അടി) ഉയരമുണ്ട്. ആഫ്രിക്കയിലെ ഏറ്റവും ദുഷ്‌കരമായ ട്രെക്ക് റൂട്ടുകളിലൊന്നാണിവിടം. ഇവിടെയാണ് ലോകത്തെ തന്നെ ഞെട്ടിച്ചുകൊണ്ട് കരിന ലാവ തടാകം മുറിച്ച്…

Read More

വി​വാ​ഹ​നി​ശ്ച​യം ക​ഴി​ഞ്ഞോ? ന​യ​ന്‍​താ​ര​യുടേയും വി​ഘ്നേ​ഷ് ശി​വ​ന്‍റേയും വി​വാ​ഹ​ത്തി​നാ​യി ആ​കാം​ക്ഷ​യോടെ ആ​രാ​ധ​ക​ര്‍

തെ​ന്നി​ന്ത്യ​ന്‍ സി​നി​മാ പ്രേ​മി​ക​ളു​ടെ ഇ​ഷ്ട പ്ര​ണ​യ​ജോ​ഡി​ക​ളാ​ണ് ന​യ​ന്‍​താ​ര​യും വി​ഘ്നേ​ഷ് ശി​വ​നും. ഇ​രു​വ​രു​ടെ​യും വി​വാ​ഹ​ത്തി​നാ​യി ആ​കാം​ക്ഷ​ക​ളോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ കാ​ത്തി​രി​ക്കു​ന്ന​ത്. നാ​നും റൗ​ഡി താ​ന്‍ സി​നി​മ​യു​ടെ സ​മ​യ​ത്താ​ണ് ന​യ​ന്‍​സും വി​ക്കി​യും പ്ര​ണ​യ​ത്തി​ലാ​യ​ത്. വി​ഘ്നേ​ഷ് ശി​വ​ന്‍ സം​വി​ധാ​നം ചെ​യ്ത ര​ണ്ടാ​മ​ത്തെ ചി​ത്ര​മാ​യി​രു​ന്നു ഇ​ത്. വി​ജ​യ് സേ​തു​പ​തി നാ​യ​ക​നാ​യ സി​നി​മ​യി​ല്‍ ശ്ര​ദ്ധേ​യ വേ​ഷ​ത്തി​ലാ​ണ് ന​യ​ന്‍​താ​ര അ​ഭി​ന​യി​ച്ച​ത്. ഒ​രു​മി​ച്ച് ച​ട​ങ്ങു​ക​ളി​ലും യാ​ത്ര​ക​ള്‍​ക്കാ​യു​മൊ​ക്കെ പോ​യ​തോ​ടെ​യാ​ണ് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​ണെ​ന്ന കാ​ര്യം എ​ല്ലാ​വ​രും ഉ​റ​പ്പി​ച്ച​ത്. കൂ​ടാ​തെ ന​യ​നും വി​ക്കി​യും ഒ​രു​മി​ച്ചു​ള​ള ചി​ത്ര​ങ്ങ​ളും സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ധാ​രാ​ള​മാ​യി പു​റ​ത്തി​റ​ങ്ങി​യി​രു​ന്നു. ന​യ​ന്‍​താ​ര സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ത്ര ആ​ക്ടീ​വ​ല്ലെ​ങ്കി​ലും വി​ഘ്നേ​ഷ് ശി​വ​ൻ പു​തി​യ വി​ശേ​ഷ​ങ്ങ​ളെ​ല്ലാം പ​ങ്കു​വെ​ക്കാ​റു​ണ്ട്. വി​ഘ്നേ​ഷ് ശി​വ​ന്‍റെ എ​റ്റ​വും പു​തി​യ ചി​ത്ര​മാ​യ കാ​ത്തു​വാ​ക്കു​ലെ ര​ണ്ട് കാ​ത​ല്‍ എ​ന്ന ചി​ത്ര​ത്തി​ലും ന​യ​ന്‍ ത​ന്നെ​യാ​ണ് പ്ര​ധാ​ന വേ​ഷ​ത്തി​ല്‍ എ​ത്തു​ന്ന​ത്. നി​ല​വി​ല്‍ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം പു​രോ​ഗ​മി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വി​ജ​യ് സേ​തു​പ​തി ത​ന്നെ നാ​യ​ക​നാ​വു​ന്ന ചി​ത്ര​ത്തി​ല്‍ സാ​മ​ന്ത​യാ​ണ് മ​റ്റൊ​രു…

Read More

അറുമാദിക്കുന്നതിന് ഒരു പരിധിയില്ലേ ! അമിത ശബ്ദത്തില്‍ പാട്ട് വെച്ച് വരന്മാരുടെ കോപ്രായം; നിക്കാഹ് നടക്കാതെ മൗലവി മടങ്ങി…

നിസ്‌കാര സമയത്ത് വിവാഹഘോഷയാത്രയില്‍ വരന്‍ കാട്ടിയ കോപ്രായത്തില്‍ മനംമടുത്ത് വിവാഹത്തിന്റെ കാര്‍മികത്വത്തില്‍ നിന്ന് പിന്മാറി മുസ്ലിം മതപണ്ഡിതന്‍. വിവാഹയാത്രയില്‍ വരന്‍ ഉച്ചത്തില്‍ പാട്ടുവെച്ചതാണ് മതപണ്ഡിതനെ പ്രകോപിപ്പിച്ചത്. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ഞായറാഴ്ചയാണ് സംഭവം ഉണ്ടായത്. മുസ്ലീം പണ്ഡിതന്‍ മൗലാന ഖാരി സുഫിയാനാണ് രണ്ടു വിവാഹങ്ങളുടെ കാര്‍മ്മികത്വത്തില്‍ നിന്ന് പിന്മാറിയത്. പിന്നീട് മറ്റൊരു മതപണ്ഡിതനെ സ്ഥലത്ത് എത്തിച്ച് വിവാഹം നടത്തുകയായിരുന്നു. വിവാഹ ഘോഷയാത്രയില്‍ ഉച്ചത്തില്‍ പാട്ടു വെച്ചപ്പോള്‍ നിസ്‌കാര സമയമാണെന്നും പാട്ടു നിര്‍ത്തണമെന്നും മുസ്ലിം മതപണ്ഡിതന്‍ ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ ഇത് വീട്ടുകാര്‍ അംഗീകരിയ്ക്കാന്‍ തയ്യാറായില്ല. ഇതോടെ വിവാഹം നടത്താന്‍ സാധിക്കില്ലെന്ന് അറിയിച്ച് ഇദ്ദേഹം പോകുകയായിരുന്നു. ‘വിവാഹ ഘോഷയാത്രയില്‍ വരന്മാര്‍ പാട്ടിന്റെ താളത്തിന് അനുസരിച്ച് നൃത്തം ചെയ്യുന്നതാണ് കണ്ടത്. ഒരേ വേദിയില്‍ വച്ച് രണ്ടു സഹോദരിമാരെ വിവാഹം കഴിക്കാനാണ് അവര്‍ പോയത്. നിസ്‌കാര സമയമാണ് പാട്ടു നിര്‍ത്താന്‍ കുടുംബാംഗങ്ങളോട് ആവശ്യപ്പെട്ടു. അവര്‍…

Read More

25,000 സ്ക്വ​യ​ർ​ഫീ​റ്റുള്ള ആ​ഡം​ബ​ര വ​സ​തി​; സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് മേ​ധാ​വി​യു​ടെ വീ​ടി​ന് പ്ര​തി​മാ​സ വാടക ര​ണ്ട​ര കോ​ടി

 ല​ണ്ട​ൻ: ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ വാ​ക്സി​ൻ നി​ർ​മാ​താ​ക്ക​ളാ​യ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ സി​ഇ​ഒ അ​ഡാ​ർ പൂ​നാ​വാ​ല ല​ണ്ട​നി​ൽ താ​മ​സി​ക്കു​ന്ന ആ​ഡം​ബ​ര വ​സ​തി​ക്ക് മാ​സ​വാ​ട​ക ര​ണ്ട​ര​ക്കോ​ടി രൂ​പ. പോ​ള​ണ്ടി​ലെ കോ​ടീ​ശ്വ​ര​നാ​യ ഡൊ​മി​നി​ക്ക കു​ൽ​ച്നി​ക്കി​ൽ​നി​ന്ന് പ​ര​മ​ര​ഹ​സ്യ​മാ​യാ​ണ് പൂ​നാ​വാ​ല വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് റി​പ്പോ​ർ​ട്ടു​ക​ൾ പ​റ​യു​ന്നു. ല​ണ്ട​നി​ലെ ഏ​റ്റ​വും മ​നോ​ഹ​ര​മാ​യ പ്ര​ദേ​ശ​ത്തു​ള്ള മേ​ഫെ​യ​റി​ൽ കൊ​ട്ടാ​ര​സ​മാ​ന​മാ​യ വ​സ​തി​യു​ടെ വ​ലി​പ്പം 25,000 സ്ക്വ​യ​ർ​ഫീ​റ്റാ​ണ്. സാ​ധാ​ര​ണ ഇം​ഗ്ലീ​ഷ് വീ​ടു​ക​ളേ​ക്കാ​ൾ 24 ഇ​ര​ട്ടി വ​ലി​പ്പ​മു​ള്ള​താ​ണ് ഇ​ത്. ഗ​സ്റ്റ് ഹൗ​സ്, ര​ഹ​സ്യ ഉ​ദ്യാ​നം എ​ന്നീ സൗ​ക​ര്യ​ങ്ങ​ൾ അ​ട​ങ്ങു​ന്ന​താ​ണ് വ​സ​തി. ബ്രെ​ക്സി​റ്റ്, കോ​വി​ഡ് മ​ഹാ​മാ​രി എ​ന്നി​വ​യെ​ത്തു​ട​ർ​ന്ന് മാ​ന്ദ്യ​ത്തി​ലാ​യ സെ​ൻ​ട്ര​ൽ ല​ണ്ട​നി​ലെ ല​ക്ഷ്വ​റി ഹോം ​മാ​ർ​ക്ക​റ്റി​ന് വ​ലി​യ ഉ​ണ​ർ​വാ​കും ഈ ​ഇ​ട​പാ​ട് ന​ൽ​കു​ക​യെ​ന്ന് ബി​സി​ന​സ് രം​ഗ​ത്തെ വി​ദ​ഗ്ധ​ർ ക​രു​തു​ന്നു. കോ​വി​ഷീ​ൽ​ഡ് വാ​ക്സി​ന്‍റെ ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​നു ഡോ​സാ​ണ് ലോ​ക​മെ​ന്പാ​ടു​മാ​യി ഇ​പ്പോ​ൾ സെ​റം ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ഇ​ന്ത്യ എ​ത്തി​ക്കു​ന്ന​ത്. സ്ഥാ​പ​ന​ത്തി​ന്‍റെ സി​ഇ​ഒ ന​ട​ത്തി​യ ഈ ​ഇ​ട​പാ​ടി​നെ​ക്കു​റി​ച്ച്…

Read More

സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് !

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ തെണ്ടുല്‍ക്കര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗം സ്ഥിരീകരിച്ച കാര്യം ട്വിറ്ററിലൂടെ സച്ചിന്‍ തന്നെയാണ് അറിയിച്ചത്. ചെറിയ ലക്ഷണങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും കുടുംബാംഗങ്ങളെല്ലാം നെഗറ്റീവാണെന്നും സച്ചിന്‍ അറിയിച്ചു. തുടര്‍ച്ചയായി പരിശോധനകള്‍ നടത്തുകയും ആവശ്യമായ എല്ലാ മുന്‍കരുതലുകളും എടുക്കുകയും ചെയ്തിരുന്നുവെന്നും സച്ചിന്‍ പറഞ്ഞു. എന്നാല്‍ നേരിയ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ താന്‍ കോവിഡ് പോസിറ്റീവാണെന്ന് വ്യക്തമായതായും മാസ്റ്റര്‍ ബ്ലാസ്റ്റര്‍ പറഞ്ഞു. താരം വീട്ടില്‍ തന്നെ ക്വാറന്റൈനിലാണ്. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള എല്ലാ നിബന്ധനകളും പാലിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

Read More

ലൗ ​അ​റ്റ് ഫ​സ്റ്റ്! ഏ​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം കൊ​റോ​ണ​ക്കാ​ല​ത്ത് മ​റ്റൊ​രു താ​ര​വി​വാ​ഹം കൂ​ടി; പ്ര​ണ​യ​ക​ഥ പ​റ​ഞ്ഞ് ദു​ര്‍​ഗ കൃ​ഷ്ണ…

ഏ​റെ നാ​ളു​ക​ള്‍​ക്ക് ശേ​ഷം കൊ​റോ​ണ​ക്കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ മ​റ്റൊ​രു താ​ര​വി​വാ​ഹം കൂ​ടി ന​ട​ക്കാ​ന്‍ പോ​കു​ന്നു. യു​വ​ന​ടി ദു​ര്‍​ഗ കൃ​ഷ്ണ​യും നി​ര്‍​മാ​താ​വ് അ​ര്‍​ജു​ന്‍ ര​വീ​ന്ദ്ര​നു​മാ​ണ് വി​വ​ഹി​ത​രാ​കു​ന്ന​ത്. മ​നോ​ഹ​ര​മാ​യൊ​രു ഫോ​ട്ടോ​ഷൂ​ട്ടി​ലൂ​ടെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഇ​രു​വ​രും ത​ങ്ങ​ളു​ടെ വി​വാ​ഹ വാ​ര്‍​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ഏ​പ്രി​ല്‍ അ​ഞ്ചി​നാ​ണ് ഇ​വ​രു​ടെ പ്ര​ണ​യ​സാ​ഫ​ല്യം. വി​വാ​ഹ​ത്തി​ന് മു​ന്നോ​ടി​യാ​യി ത​ങ്ങ​ളു​ടെ പ്ര​ണ​യ​ക​ഥ പ​റ​യു​ക​യാ​ണ് ദു​ര്‍​ഗ. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​നു ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു ദു​ര്‍​ഗ​കൃ​ഷ്ണ മ​ന​സ് തു​റ​ന്ന​ത്. ത​ങ്ങ​ളു​ടെ ആ​ദ്യ ക​ണ്ടു​മു​ട്ട​ലി​നെ കു​റി​ച്ചും പ്ര​ണ​യം തു​റ​ന്നു പ​റ​ഞ്ഞ​തി​നെ കു​റി​ച്ചു​മെ​ല്ലാം ദു​ര്‍​ഗ മ​ന​സ് തു​റ​ന്നു. എ​ന്‍റെ ആ​ദ്യ സി​നി​മ​യാ​യി​രു​ന്നു വി​മാ​നം. ഈ ​ചി​ത്ര​ത്തി​ന് പി​ന്നാ​ലെ ഒ​രു അ​ഭി​ന​യ പ​രി​ശീ​ലന ക്ലാ​സി​ല്‍ പ​ങ്കെ​ടു​ത്തി​രു​ന്നു. അ​വി​ടെ വ​ച്ചാ​ണ് അ​ര്‍​ജു​നെ കാ​ണു​ന്ന​ത്. അ​ന്ന് ന​ട​നാ​കാ​നു​ള്ള ശ്ര​മ​ത്തി​ലാ​യി​രു​ന്നു അ​ര്‍​ജു​ന്‍. കി​ച്ച​ണി​ലേ​ക്ക് ചാ​യ എ​ടു​ക്കാ​നാ​യി പോ​കു​ന്ന വ​ഴി​യാ​യി​രു​ന്നു അ​ര്‍​ജു​ന്‍ എ​ന്നെ ക​ണ്ട​ത്. അ​ത്ര​യും നാ​ള്‍ ലൗ ​അ​റ്റ് ഫ​സ്റ്റ്…

Read More