വര്‍ഷങ്ങളായി ബോളിവുഡ് ലഹരിമരുന്നു മാഫിയയുടെ പിടിയിൽ അമരുകയാണെന്ന ആരോപണം ശക്തമാകവേ ഈ വിഷയത്തിൽ പ്രതികരിച്ച് നടന് അക്ഷയ് കുമാര്‍ രംഗത്ത്. ആരോപണങ്ങള്‍ കൂടുന്പോള്‍ ലഹരി ഉപയോഗം മുതലായ വിഷയങ്ങള്‍ ഉപയോഗിച്ച് സിനിമാലോകത്തെ മുഴുവന്‍ അടച്ച് ആക്ഷേപിക്കുന്നതില്‍ കാര്യമില്ലെന്ന് വീഡിയോയിലൂടെ വ്യക്തമാക്കി . ബോളിവുഡ് താരമായിരുന്ന സുശാന്തിന്റെ മരണത്തിന് പിന്നാലെ നിരവധി വിഷയങ്ങളാണ് ചര്‍ച്ച ചെയ്യപ്പെട്ടത്, ബോളിവുഡില്‍ ലഹരി ഉപയോഗമില്ലെന്ന് കളവ് പറയാനാവില്ല. മറ്റ് ഏതൊരു മേഖലയിലും പോലെ തന്നെ ഇവിടെയുമുണ്ട്, എന്നാല്‍ ഒരു ഇന്ഡസ്ട്രിയിലെ എല്ലാവരും അതിന്റെ ഭാഗമാണെന്ന് അതിന് അർഥമില്ല. അന്വേഷണങ്ങള്‍ക്ക് ബോളിവുഡിലെ ഓരോ വ്യക്തിയും സഹകരിക്കണമെന്നും അക്ഷയ് ആവശ്യപ്പെടുന്നു. ആരാധകര്‍ക്കും മാധ്യമങ്ങള്‍ക്കുമായി പങ്കുവച്ച നാലുമിനിട്ട് ദൈര്‍ഘ്യമുളള വീഡിയോ സന്ദേശത്തിലാണ് താരം ഇക്കാര്യം വ്യക്തമാക്കിയത് . കുറച്ച് ആഴ്ചകളായി ചില കാര്യങ്ങള്‍ പറയണമെന്ന് ആഗ്രഹിച്ചിരുന്നു. സിനിമ സമൂഹത്തിന്റെ പ്രതിഫലനമാണ് . അഴിമതി, ദാരിദ്ര്യം, തൊഴിലില്ലായ്മ തുടങ്ങിയ…
Read MoreCategory: Today’S Special
മകന് ഒരു നിലയില്‍ എത്തിക്കാണുന്നതിനു മുമ്പ് അച്ഛൻ മരിച്ചത് ഇന്നും മാറാത്ത നൊമ്പരമാണ്!കോമഡി സ്കിറ്റിലെ ജഗതി എന്നറിയപ്പെടുന്ന ഉല്ലാസ് പന്തളം പറയുന്നു…
സിനിമയിൽ ഒരു കാലത്ത് ജഗതി ശ്രീകുമാർ എങ്ങനെയായിരുന്നോ അങ്ങനെയാണ് കോമഡി സ്കിറ്റിൽ ഉല്ലാസ് പന്തളം. വിവിധ ചാനലുകളിലെ മിക്ക കോമഡി സ്കിറ്റുകളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ഉല്ലാസ് പന്തളം. എന്നു മാത്രമല്ല, മിക്ക സ്കിറ്റുകളിലും കേന്ദ്രകഥാപാത്രവും ഉല്ലാസ് ആണ്. ഈ പന്തളംകാരൻ രംഗപ്രവേശം ചെയ്യുന്പോൾത്തന്നെ സദസിൽനിന്ന് ഉയരുന്ന കൈയടിയും ചിരിയും ഉല്ലാസിന്റെ ജനകീയതാണ് വ്യക്തമാക്കുന്നത്. ജഗതി ശ്രീകുമാറിനെപ്പോലെ ശരീര ചലനങ്ങളിലും ഡയലോഗുകളിലെ മോഡുലേഷനുകളിലും ഹാസ്യം ഒളിപ്പിക്കാനുള്ള കഴിവാണ് ഉല്ലാസിനെയും ശ്രദ്ധേയനാക്കുന്നതും ചിരിയുടെ പൂരമൊരുക്കുന്നതും. അത്ര ഹാസ്യമൊന്നും ഇല്ലാത്ത സ്ക്രിപ്റ്റിൽ പ്പോലും ഉല്ലാസിന്റെ അഭിനയവും ഭാവങ്ങളുമൊക്കെ ചിരി വിരിയിക്കുമെന്നതാണ് ഉല്ലാസിനെ കോമഡി സ്കിറ്റുകളിലെ താരമാക്കുന്നത്. മിമിക്രിയോടുള്ള ഇഷ്ടം തലയ്ക്കുപിടിച്ചാണ് ഉല്ലാസ് മിമിക്രിക്കാരനായി മാറുന്നത്. അനുകരണ വേദികളേക്കാൾ കോമഡി സ്കിറ്റുകളാണ് ഈ യുവാവിനെ കാണികളുടെ ഇഷ്ടതാരമാക്കി മാറ്റുന്നത്. എന്നാൽ, അത്ര ചിരിക്കാൻ പറ്റിയ ചുറ്റുപാടുകളിൽനിന്നല്ല ഉല്ലാസിന്റെ യാത്രയുടെ തുടക്കം എന്നതാണ്…
Read Moreനോക്കിനിൽക്കെ മല ഇടിയുന്നതു പോലെ അതു വീണു; അവളുടെ ജീവനെടുത്തു; സൂപ്പർ മാർക്കറ്റിൽ നടന്നത്…
സൂപ്പർമാർക്കറ്റുകളിലെ വലിയ ഷെൽഫുകൾ ശ്രദ്ധിച്ചിട്ടില്ലേ? പലതും വളരെ വലിയ ഉയരത്തിലായിരിക്കും ക്രമീകരിച്ചിട്ടുള്ളത്. അവ മറിഞ്ഞുവീണാലുള്ള അവസ്ഥയെക്കുറിച്ച് എപ്പോഴെങ്കിലും ആലോചിച്ചിട്ടുണ്ടോ? എന്നാൽ അങ്ങനൊരു അപകടം സംഭവിച്ചിരിക്കുകയാണ് ബ്രസീലിൽ. വടക്കൻ ബ്രസീലിലെ സാവോ ലൂയിസിലെ മാറ്റിയസ് അറ്റാകാരെജോ മിക്സ് സൂപ്പർമാർക്കറ്റിലാണ് അപകടം സംഭവിച്ചത്. അപകടത്തിൽ ഷെൽഫ് സ്റ്റാക്കറായ ( ഷെൽഫിൽ സാധനങ്ങൾ അടുക്കി വയ്ക്കുന്നയാൾ) എലെയ്ൻ ഡി ഒലിവേര റോഡ്രിഗസ് എന്ന ഇരുപത്തിയൊന്നുകാരിക്ക് ജീവനക്കാരിക്ക് ജീവൻ നഷ്ടപ്പെട്ടു. മൂന്നു മാസം മുന്‍പാണ് എലെയ്ൻ ജോലിക്ക് ചേർന്നത്. കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നിട്ടുണ്ട്. രാത്രി 8:15 ഓടെയാണ് സംഭവം. സൂപ്പർമാർക്കറ്റിൽ നിറയെ ആളുകൾ ഉണ്ടായിരുന്നു. ഷെൽഫുകൾ മറിഞ്ഞു വീഴുന്ന ശബ്ദം കേട്ടതോടെ ആളുകളും ജീവനക്കാരും ഒാടുന്നത് വീഡിയോയിൽ കാണാം. നിമിഷനേരം കൊണ്ട് വലിയ ഷെൽഫ് നിലംപൊത്തി. വൈകാതെ രക്ഷാപ്രവർത്തനം ആരംഭിച്ചു. അപകടത്തിൽ എലെയ്ൻ മാത്രമാണ് ജീവൻ നഷ്ടപ്പെട്ടത്.…
Read Moreനടി കാജല്‍ അഗര്‍വാള്‍ വിവാഹിതയാവുന്നു ! വരന് ബിസിനസ്മാന്; അറേഞ്ച്ഡ് മാര്യേജ് എന്ന് നടി…
തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരം കാജല്‍ അഗര്‍വാള്‍ വിവാഹിതയാകുന്നു. ബിസിനസ്മാനും ഇന്റീരിയര്‍ ഡിസൈനറുമായ ഗൗതം കിച്ച്ലു ആണ് വരന്. സോഷ്യല്‍ മീഡിയയിലൂടെ നടി തന്നെയാണ് വിവാഹവാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ഒക്ടോബര്‍ 30ന് മുംബൈയില്‍ വച്ചാണ് വിവാഹം. അടുത്ത ബന്ധുക്കള്‍ മാത്രമടങ്ങിയ ചെറിയ ചടങ്ങാകും വിവാഹമെന്ന് നടി പറയുന്നു. വിവാഹശേഷവും സിനിമയില്‍ തുടര്‍ന്ന് അഭിനയിക്കുമെന്നും പുതിയൊരു ജീവിതത്തിലേയ്ക്ക് കടക്കുന്ന തനിക്ക് എല്ലാ പ്രാര്‍ഥനയും അനുഗ്രഹവും വേണമെന്നും നടി പറഞ്ഞു. വീട്ടുകാര്‍ പറഞ്ഞുറപ്പിച്ച വിവാഹമാണെന്ന് താരം പറഞ്ഞു.കഴിഞ്ഞ മാസമായിരുന്നു വിവാഹ നിശ്ചയം.മുംബൈ സ്വദേശിയാണ് കാജല്‍. 2004ല്‍ പുറത്തിറങ്ങിയ ക്യൂം ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ അഭിനയരംഗത്ത് കാലെടുത്തുവച്ച കാജല്‍ പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര നായികയായി മാറുകയായിരുന്നു.
Read Moreഎമ്പുരാനില്‍ സര്‍പ്രൈസ് എന്‍ട്രിയായി ‘മമ്മൂട്ടി’യും ? മുരളി ഗോപിയും മമ്മൂട്ടിയും തമ്മിലുള്ള ചിത്രം ആരാധകരുടെ ആകാംക്ഷ ഉയര്‍ത്തുന്നത്…
മലയാളത്തിലെ ഏറ്റവും വലിയ പണംവാരി പടം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനില്‍ മമ്മൂട്ടി ? മുരളി ഗോപിയും മമ്മൂട്ടിയും ഒരുമിച്ചുള്ള ഒരു പുതിയ ചിത്രമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാ വിഷയം. മമ്മൂക്കയ്ക്കൊപ്പം മൂന്ന് മണിക്കൂര്‍ ചെലവഴിച്ച സന്തോഷം പങ്കുവെച്ചുകൊണ്ടാണ് നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി എത്തിയത്. മുരളിയുടെ പോസ്റ്റിന് പിന്നാലെ ചോദ്യങ്ങളുമായി ആരാധകരും എത്തി.ലൂസിഫറിന്റെ തുടര്‍ച്ചയായ മോഹന്‍ലാലിന്റെ എമ്പുരാനില്‍ മമ്മൂട്ടിയും ഉണ്ടോ എന്നാണ് ആരാധകര്‍ ചോദിക്കുന്നത്. അതേസമയം തന്നെ മമ്മൂട്ടി-പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ പുതിയ ചിത്രം വരുന്നുണ്ടോ എന്നാണ് മറ്റു ചിലരുടെ സംശയം. മമ്മൂക്കയ്ക്ക് പിറന്നാള്‍ ആശംസ നേര്‍ന്ന മുരളി ഗോപിയുടെ പോസ്റ്റിന് താഴെ ‘എന്നാ പിന്നെ..’ എന്ന് പൃഥ്വിരാജ് കുറിച്ചതോടെയാണ് ആരാധകര്‍ക്ക് ആകാംക്ഷയുണ്ടായത്. ഇപ്പോള്‍ മുരളി ഗോപി പങ്കുവച്ച ചിത്രത്തിലൂടെ ആരാധകരുടെ ആകാംക്ഷയ്ക്ക് ആക്കം കൂടുകയാണ്. പൃഥ്വിരാജ്-മുരളി ഗോപി കൂട്ടുകെട്ടില്‍ നിന്ന് ആ വലിയ പ്രഖ്യാപനമുണ്ടാകുമെന്ന…
Read Moreഅമ്പമ്പോ, എന്തൊരു വെട്ടിപ്പ് ..! സ്കോച്ചിന്റെ ബോട്ടിലിൽ മാഹി മദ്യം; 20 ലക്ഷത്തിന്റെ പ്രവൃത്തിക്ക് 60 ലക്ഷത്തിന്റെ ബില്ല്; തലശേരിയിൽ എംഡിയുടെ കസേര തെറിച്ചു
തലശേരി: ഇരുപത് ലക്ഷത്തിന്റെ താൽകാലിക നിർമാണ പ്രവൃത്തിക്ക് അറുപത് ലക്ഷത്തിന്റെ ബില്ല്, എട്ടുലക്ഷം ചിലവ് വരുന്ന സെൻട്രലൈസ്ഡ് ഓക്സിജൻ പൈപ്പ് ലൈനിന് ഇരുപത് ലക്ഷത്തിന്റെ ബില്ല്, ഡയറക്ടർ ബോർഡിന്റെ ഗെറ്റ്ടുഗതർ പാർട്ടിക്ക് സ്കോച്ചിന്റെ ബോട്ടിലിൽ മാഹി മദ്യം… എല്ലാ തട്ടിപ്പുകളും ഡയറക്ടർമാർ ഒന്നിച്ച് കണ്ടെത്തിയതോടെ മാനേജിഗ് ഡയറക്ടറുടെ കസേര തെറിച്ചു. ഡയറക്ടർ ബോർഡ് യോഗത്തിൽ തട്ടിപ്പിന്റെ ആഴമറിഞ്ഞ ഡയറക്ടർമാർ എംഡിയെ കയ്യേറ്റം ചെയ്യാനും ഒരുങ്ങി. തന്റെ നേരെ പാഞ്ഞടുത്ത ഡയറക്ടർമാരെ കോവിഡിന്റെ അകലം പറഞ്ഞ് തടഞ്ഞ എംഡി യോഗത്തിൽ നിന്നും ഓടി രക്ഷപെട്ടു. തലശേരിയിലെ ആരോഗ്യ രംഗത്തെ പ്രമുഖ സ്ഥാപനത്തിലാണ് തീവെട്ടി കൊള്ള നടന്നതും കണ്ടെത്തിയതും എംഡിയായ ഡോക്ടറെ പടിക്ക് പുറത്താക്കിയതും. ഇദ്ദേഹം എംഡിയായി ചാർജെടുത്തതോടെ താത്കാലിക നിർമാണ പ്രവൃത്തികളുടെ നീണ്ട നിര തന്നെയാണുണ്ടായത്. എംഡിയുടെ കൂടെ പഠിച്ചവരും അടുത്ത സുഹൃത്തുക്കൾക്കുമാണ് നിർമാണ പ്രവൃത്തികളുടെ ചുമതലയും ലഭിച്ചത്.…
Read Moreന്യൂസിലന്‍ഡ് കോവിഡ് മുക്തമാകുന്നു ! കോവിഡ് നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ച് പ്രധാനമന്ത്രി ജെസീന്ത; ഇനി ആളുകള്‍ക്ക് യഥേഷ്ടം കൂട്ടംകൂടാം…
ന്യൂസിലന്‍ഡ് കോവിഡ് മുക്തമാകുന്നു. തങ്ങള്‍ കൊറോണയെ തോല്‍പ്പിച്ചുവെന്ന് പ്രഖ്യാപിച്ചത് ന്യൂസിലന്‍ഡ് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡേണ്‍ തന്നെയാണ്. രാജ്യത്തെ നിയന്ത്രണങ്ങളെല്ലാം പിന്‍വലിച്ചതായി ജസീന്ത അറിയിക്കുകയും ചെയ്തു. രാജ്യത്ത് കൊവിഡ് നിയന്ത്രണവിധേമായതോടെയാണ് എല്ലാ നിയന്ത്രണങ്ങളും ലഘൂകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. 12 ദിവസമായി ഓക്ലന്‍ഡിലും പുതിയ കോവിഡ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യാത്ത സാഹചര്യത്തിലാണ് ഈ തീരുമാനം. വൈറസ് നിയന്ത്രണങ്ങള്‍ വിധേയമായെന്ന് അറിയിച്ച പ്രധാനമന്ത്രി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കൃത്യമായി പാലിച്ച ജനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. വളരെ നീണ്ട് വര്‍ഷങ്ങള്‍ പോലെയാണ് ഈ കാലയളവ് അനുഭവപ്പെട്ടതെന്നും ജസീന്ത പറഞ്ഞു. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയ സാഹചര്യത്തില്‍ ആളുകള്‍ക്ക് കൂട്ടം കൂടുന്നതിന് വിലക്കുകളില്ല.
Read Moreഎസ്പിബിയ്ക്ക് ആദരമര്‍പ്പിച്ച് രാജീവ് ഗോവിന്ദന്റെ പാട്ട് ! വൈറലാകുന്ന വീഡിയോ കാണാം…
‘ഗാനമുറങ്ങി കാവ്യമുറങ്ങി പാഴിരുള്‍ പാതയില്‍ നാം ബാക്കിയായി…നാദമുറങ്ങി താളമുറങ്ങി സാഗരസങ്കടം തേങ്ങി മയങ്ങി….’സംഗീതധാരയില്‍ നനഞ്ഞു മറഞ്ഞ എസ്. പി. ബാലസുബ്രഹ്മണ്യത്തിന് സംഗീതാഞ്ജലിയുമായി ഗാനരചയിതാവ് രാജീവ് ഗോവിന്ദന് പുറത്തിറക്കിയ അഞ്ജലി പ്രാണാഞ്ജലി സംഗീത ആല്‍ബമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. രാജീവ് ഗോവിന്ദന്റെ വരികള്‍ക്ക് രാഹുല്‍രാജാണ് സംഗീതം. ഹരിചരണാണ് ആലാപനം. എസ്.പിയുടെ മരണത്തോടെ നിശബ്ദമായ സംഗീതലോകത്തെയാണ് പാട്ടിലൂടെ ആവിഷ്ക്കരിക്കുന്നത്. എസ്പിബിയുടെ പാട്ടും പറച്ചിലുമൊക്കൊയി ആ ഓര്‍മകളിലേക്കും ആല്‍ബം ആസ്വാദകരെ കൂട്ടികൊണ്ടുപോകുന്നുണ്ട്. എസ്പിബിയുടെ ഓര്‍മകളെ പാട്ടിലൂടെ അവതരിപ്പിക്കുമ്പോഴാണ് അതിന്റെ പൂര്‍ണതയില്‍ എത്തുന്നതെന്ന് ചിന്തിച്ചപ്പോഴാണ് ഇത്തരമൊരു ആല്‍ബം തയാറാക്കിയതെന്ന് ഗാനരചയിതാവ് രാജീവ് ഗോവിന്ദന് പറഞ്ഞു. വാട്ടര്‍ബൗണ്ട് മീഡിയയിലൂടെ അവതരിപ്പിക്കുന്ന അഞ്ജലി പ്രാണാഞ്ജലി കുഞ്ചാക്കോ ബോബന്, പൃഥ്വിരാജ്, ടൊവിനോ, ഉണ്ണി മുകുന്ദന് എന്നിവരുടെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് റിലീസ് ചെയ്തത്. മഗേഷ് കൊല്ലരി സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ ഛായാഗ്രഹണം അനു ശേര്ഷയും ചിത്രസംയോജനം നജികേദ് എന്‍. വായ്ക്കരുമാണ്…
Read Moreസോഷ്യല്‍ മീഡിയയുടെ അടിമയല്ലാത്ത പെണ്‍കുട്ടികളുടെ മാത്രം ശ്രദ്ധയ്ക്ക് ! വധുവിനെ തേടിയുള്ള പുതിയ വിവാഹ പരസ്യം വൈറലാകുന്നു…
വധൂവരന്മാരെ തേടിയുള്ള പരസ്യങ്ങള്‍ പലപ്പോഴും കൗതുകകരമാവാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയ യുഗമായതിനാല്‍ പല വ്യത്യസ്ഥമായ പരസ്യങ്ങളും ശ്രദ്ധ നേടാറുണ്ട്. വരനു വേണ്ടിയോ വധുവിന് വേണ്ടിയോ നിരത്തുന്ന യോഗ്യതകളുടെ പേരിലാവും പലപ്പോഴും വിവാഹ ആലോചനകള്‍ക്കായുള്ള പരസ്യങ്ങള്‍ വൈറലാകുന്നത്. അത്തരത്തിലൊരു പരസ്യമാണ് ഇപ്പോള്‍ ട്വിറ്ററിലൂടെ പ്രചരിക്കുന്നത്. വധുവിനെ തേടിയാണ് പരസ്യം. വരന് വക്കീലാണ്. വരന്റെ പ്രായം 37 വയസ്സ്. പെണ്ണ് കാണാന്‍ സുന്ദരിയായിരിക്കണം, മെലിഞ്ഞിരിക്കണം, ഉയരം ഉണ്ടാകണം. അതുമാത്രം പോരാ, സോഷ്യല്‍ മീഡിയയ്ക്ക് അടിമയാകാന്‍ പാടില്ല. യോഗ ചെയ്യുന്ന സുന്ദരന്‍ എന്ന് പ്രത്യേകം പറയുന്നുണ്ട്. ഹൈക്കോടതിയിലെ വക്കീല്‍ പണി കൂടാതെ ഗവേഷകന് കൂടിയാണ്. വീട്ടില്‍ ഹോഴ്സ് കാര്‍ ഒക്കെയുണ്ടത്രേ. ഐഎഎസ് ഉദ്യോഗസ്ഥനായ നിതിന്‍ സംഗ്വാന് ആണ് ഈ പരസ്യം തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്. ഭാവി വധൂവരന്മാരുടെ ശ്രദ്ധയ്ക്ക് എന്ന് പറഞ്ഞാണ് ട്വീറ്റ്. ട്വീറ്റ് വൈറലായത്തോടെ രസകരമായ മീമുകളും മറുപടി ട്വീറ്റുകളും…
Read Moreരണ്ടെണ്ണം അടിച്ചാൽ പിന്നെ ഇങ്ങനെയ; ആകാശത്തിന് കീഴിലെ എന്തും കൈപിടിയിലാക്കമെന്ന വിചാരം; അങ്ങനെ ഒരു ബെറ്റുവച്ചതാ, പക്ഷെ പെട്ടു; രസകരമായ വീഡിയോ കാണാം…
വാശിപ്പുറത്ത് പല കാര്യങ്ങളും ചെയ്യുക എന്നത് കുട്ടികളുടെ മാത്രമല്ല ചില മുതിർന്നവരുടെയും സ്വഭവമാണ്. അൽപം ലഹരികൂടി അകത്തുണ്ടെങ്കിൽ പറയേണ്ട, ആകാശത്തിനു കീഴിലുള്ളത് മാത്രമല്ല മുകളിലുള്ള എന്തും ചെയ്യുമെന്ന ഭാവമാണ് ചിലർക്ക്. സമാനമായ സംഭവമാണ് ബ്രിട്ടനിൽ നടന്നത്. ബ്രിട്ടീഷ് സ്വദേശിയായ റോസിയും സുഹൃത്തുക്കളും അൽപം മദ്യപിച്ചിരുന്നു. തുടർന്നു നടന്ന സംസാരത്തിനിടെയാണ് സംഭവം. വർത്തമാനത്തിനിടയിൽ വാഷിംഗ് മെഷീനുള്ളിൽ കയറിയിറങ്ങുക. എന്നൊരു വെല്ലുവിളി ഉയർന്നു. സംഗതി എളുപ്പമല്ലേയെന്നു കരുതിയ റോസി വെല്ലുവിളി ഏറ്റെടുത്തു. അകത്തുണ്ടായിരുന്ന ലഹരിയുടെ ധൈര്യം കൂടെയായപ്പോൾ പിന്നെ വൈകിയില്ല. വാഷിംഗ് മെഷീനിലേക്ക് റോസി കയറി. കയറിയാൽ മാത്രം പോരല്ലോ, പുറത്തിറങ്ങണമല്ലോ. പക്ഷെ പണിപാളി, ആൾ ഡ്രൈയറിൽ കുടുങ്ങി. സുഹൃത്തുക്കളും റോസിയെ രക്ഷപ്പെടുത്താൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിന്നെ വൈകാതെ ഫയർഫോഴ്സിനെ വിളിക്കുകയായിരുന്നു. താൻ ഇറങ്ങാൻ ശ്രമിച്ചപ്പോൾ കഴിയാതിരുന്നതിനെ സുഹൃത്തുക്കൾ ആദ്യം കളിയായാണ് എടുത്തതെന്ന് റോസി പറയുന്നു. എന്നാൽ തന്റെ…
Read More