ശ​​​ര​​​ത് മോ​​​ഹ​​​ൻ ശാ​​​സ്ത്രീ​​​യ​​​മാ​​​യി സം​​​ഗീ​​​തം പ​​​ഠി​​​ച്ചി​​​ട്ടി​​​ല്ല! ആദ്യഗാനം പിറന്നതു ട്രെ​യി​നിൽ, 10 വർഷത്തിനിടെ 500 ഗാ​ന​ങ്ങ​ൾ; ഇ​​​ന്നു ലോ​​​ക സം​​​ഗീ​​​ത​​​ദി​​​നം

സീ​​​മ മോ​​​ഹ​​​ൻ​​​ലാ​​​ൽ കൊ​​​ച്ചി: ശ​​​ര​​​ത് മോ​​​ഹ​​​ൻ ശാ​​​സ്ത്രീ​​​യ​​​മാ​​​യി സം​​​ഗീ​​​തം പ​​​ഠി​​​ച്ചി​​​ട്ടി​​​ല്ല. എ​​​ങ്കി​​​ലും പ​​ത്തുവ​​ർ​​ഷ​​ത്തി​​നി​​ടെ ശ​​​ര​​​ത്തി​​​ന്‍റെ ര​​​ച​​​ന​​​യി​​​ലും സം​​​ഗീ​​​ത​​​ത്തി​​​ലും ഗാ​​​നാ​​​ലാ​​​പ​​​ന​​​ത്തി​​​ലു​​മാ​​യി മ​​​ല​​​യാ​​​ളം, ഹി​​​ന്ദി, ഇം​​​ഗ്ലീ​​​ഷ് ഭാ​​​ഷ​​​ക​​​ളി​​​ൽ പു​​റ​​​ത്തി​​​റ​​​ങ്ങി​​​യ​​​ത് 500ല​​​ധി​​​കം ഗാ​​​ന​​​ങ്ങ​​​ൾ. ഫി​​​ഫ വേ​​​ൾ​​​ഡ് ക​​​പ്പി​​​ലും ഐ​​​പി​​​എ​​​ലി​​​ലു​​​മൊ​​​ക്കെ ക​​​വ​​​ർ സോം​​​ഗ് ഒ​​​രു​​​ക്കി​​​യാ​​​ണ് യു​​​വാ​​​വ് ത​​​ന്‍റെ ക​​​ഴി​​​വ് തെ​​​ളി​​​യി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. ശ്രീ​​​ല​​​ങ്ക​​​ൻ എ​​​യ​​​ർ​​​വേ​​​യ്സ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നാ​​​യി​​​രു​​​ന്ന ശ​​​ര​​​ത് 2009ൽ ​​​ജോ​​​ലി രാ​​​ജി​​​വ​​​ച്ച് ഏ​​​റ്റു​​​മാ​​​നൂ​​​രി​​​ലെ വീ​​​ട്ടി​​​ലേ​​​ക്കു മ​​​ട​​​ങ്ങു​​​ന്പോ​​​ൾ ട്രെ​​​യി​​​നി​​​ൽവ​​​ച്ചാ​​​ണ് ആ​​​ദ്യ​​ഗാ​​​നം ചി​​​ട്ടി​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. അ​​​തൊ​​​രു പ്ര​​​ണ​​​യ​​ഗാ​​​നം ആ​​​യി​​​രു​​​ന്നു. വ​​​രി​​​ക​​​ൾ ചി​​​ട്ട​​​പ്പെ​​​ടു​​​ത്തി ട്യൂ​​​ണ്‍ ചെ​​​യ്തു പാ​​​ടി​​​യ ആ ​​​ഗാ​​​ന​​​ത്തി​​​ന് സു​​​ഹൃ​​​ത്തു​​​ക്ക​​​ളു​​​ടെ ഇ​​​ട​​​യി​​​ൽ​​നി​​​ന്നു വ​​​ള​​​രെ​​​യ​​​ധി​​​കം പ്ര​​​ശം​​​സ ല​​​ഭി​​​ച്ചു. 2010ൽ ​​​എ​​​റ​​​ണാ​​​കു​​​ളം കേ​​​ന്ദ്ര​​​മാ​​​ക്കി മി​​​റ​​​ക്കി​​​ൾ എ​​​ന്ന സ്ഥാ​​​പ​​​നം തു​​​ട​​​ങ്ങി. പാ​​​ട്ട് എ​​​ഴു​​​താ​​​നും പാ​​​ടാ​​​നും സം​​​ഗീ​​​ത​​​മൊ​​​രു​​​ക്കാ​​​നു​​​മൊ​​​ക്കെ ക​​​ഴി​​​വു​​​ള്ള​​​വ​​​രെ പ്രോ​​​ത്സാ​​​ഹി​​​പ്പി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ല​​​ക്ഷ്യം. ശ​​​ര​​​ത്തി​​​ന്‍റെ സം​​​ഗീ​​​ത സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ ഒ​​​ന്പ​​​തു ഹി​​​ന്ദു ഭ​​​ക്തി​​​ഗാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ര​​​ണ്ടു ക്രൈ​​​സ്ത​​​വ ഭ​​​ക്തി​​​ഗാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും ഏ​​​ഴു പ്ര​​​ണ​​​യ​​​ഗാ​​​ന​​​ങ്ങ​​​ളു​​​ടെ​​​യും സി​​​ഡി സം​​​ഗീ​​​താ​​​സ്വാ​​​ദ​​​ക​​​രു​​​ടെ മു​​​ന്നി​​​ലെ​​​ത്തി. 200 ആ​​​ൽ​​​ബ​​​ങ്ങ​​​ൾ​​​ക്കു…

Read More

പിതാവിനെ സന്തോഷിപ്പിക്കാന്‍ പ്രതിമയെ വിവാഹം കഴിച്ച് മകന്റെ ത്യാഗം ! വിവാഹിതനായ യുവാവ് മാനസിക വെല്ലുവിളി നേരിടുന്ന ആള്‍…

അച്ഛനെ സന്തോഷിപ്പിക്കാന്‍ പ്രതിമയെ വിവാഹം കഴിച്ച് മകന്റെ ത്യാഗം. യു.പിയിലെ പ്രയാഗ്രാജ് സ്വദേശിയായ 32കാരനായ പഞ്ച് രാജ് എന്ന യുവാവാണ് പ്രതിമയെ വിവാഹം കഴിച്ചത്. പഞ്ച് രാജിന്റെ പിതാവും റിട്ടയേര്‍ഡ് റെയില്‍വേ ജീവനക്കാരനുമായ ശിവ മോഹന്‍ പാലിന്റെ (90) ആഗ്രഹ പൂര്‍ത്തീകരണത്തിനാണ് ഇയാള്‍ പ്രതിമയെ വിവാഹം കഴിച്ചത്. ശിവ മോഹന്‍ പാലിന് ഒമ്പത് ആണ്‍മക്കളും മൂന്നു പെണ്‍മക്കളുമാണുള്ളത്. ഇതില്‍ 11 പേരും വിവാഹിതരാണ്. എന്നാല്‍ എട്ടാമത്തെ മകനായ പഞ്ച് രാജ് മാത്രം അവിവാഹിതനാണ്. പഞ്ച് രാജ് മാനസിക വെല്ലുവിളി നേരിടുന്ന വ്യക്തിയും തൊഴില്‍രഹിതനുമാണ് സഹോദരങ്ങളെ ആശ്രയിച്ചാണ് ഇയാളുടെ ജീവിതം. അതുകൊണ്ടുതന്നെ പഞ്ച് രാജിനെ വിവാഹം കഴിപ്പിച്ച് മറ്റൊരു പെണ്‍കുട്ടിയുടെ ജീവിതം നശിപ്പിക്കില്ലെന്ന് പിതാവ് തീരുമാനിച്ചിരുന്നു. എന്നാല്‍ മകന്‍ അവിവാഹിതനായി തുടരുന്നതും പിതാവിനെ വിഷമിപ്പിച്ചു. ഒരാള്‍ അവിവാഹിതനായി മരിച്ചാല്‍ ഇവരുടെ വിശ്വാസപ്രകാരം ആത്മാവിന് നിത്യശാന്തി ലഭിക്കില്ല. ഇതേതുടര്‍ന്നാണ് മകനെക്കൊണ്ട്…

Read More

ചൈനയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് എന്തു സഹായം വേണമെങ്കിലും നല്‍കാമെന്ന് റഷ്യ ! യുദ്ധവിമാനങ്ങള്‍ എപ്പോള്‍ വേണമെങ്കിലും ഇന്ത്യയിലെത്തിക്കാന്‍ തയ്യാര്‍…

ചൈനയ്‌ക്കെതിരേ പ്രതിരോധം തീര്‍ക്കാന്‍ ഇന്ത്യയ്ക്ക് സഹായം വാഗ്ദാനം ചെയ്ത് റഷ്യ. ഏറ്റവും കുറഞ്ഞ സമയപരിധിക്കുള്ളില്‍ മിഗ് 29, എസ്യു 30 എംകെഐ യുദ്ധവിമാനങ്ങള്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ തയാറാണെന്ന് റഷ്യ അറിയിച്ചതായാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 30ഓളം യുദ്ധവിമാനങ്ങള്‍ റഷ്യയില്‍ നിന്ന് ഓര്‍ഡര്‍ ചെയ്യാന്‍ ഇന്ത്യന്‍ വ്യോമസേന പദ്ധതിയിട്ടിരിക്കുകയാണ്. ഇക്കാര്യം മനസിലാക്കിയാണ് റഷ്യയുടെ മുന്‍കൂര്‍ പ്രതികരണം. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷത്തിനിടയിലാണ് റഷ്യയുടെ വാഗ്ദാനമെന്നതും ശ്രദ്ധേയമാണ്. മിഗ് 29 വിമാനങ്ങള്‍ പരിഷ്‌ക്കരിക്കാനുള്ള പദ്ധതികളും നടക്കുന്നുണ്ട്. മിഗ് 29 പരിഷ്‌കരിക്കുമ്പോള്‍ റഷ്യയുടെയും പുറത്തുനിന്നുളളതുമായ ആയുധങ്ങള്‍ സംയോജിപ്പിക്കാന്‍ സാധിക്കും. ആധുനിക സംരക്ഷണ സാമഗ്രികളും സാങ്കേതികവിദ്യകളും മിഗ് -29 പോര്‍വിമാനങ്ങളുടെ സേവന കാലാവധി 40 വര്‍ഷം വരെ വര്‍ധിപ്പിക്കും. സു-30 എംകെഐയ്ക്ക് ഇന്ത്യന്‍ വ്യോമസേനയില്‍ സുപ്രധാന സ്ഥാനമാണുള്ളത്. ഇന്ത്യന്‍ വ്യോമസേന ഈ വര്‍ഷം ജനുവരിയില്‍ ബ്രഹ്മോസ്-എ ക്രൂസ് മിസൈല്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള സു-30…

Read More

ഞാന്‍ അവനെ ‘ബാസ്റ്റഡ്’ എന്നു വിളിച്ചിട്ടും അവന് കുലുക്കമില്ലായിരുന്നു ! അവന്‍ കാറിന്റെ ഗ്ലാസ് താഴ്ത്തിയപ്പോള്‍ ഞാന്‍ അവനെ കോളറില്‍ കുത്തിപ്പിടിച്ചു പുറത്തേക്ക് വലിച്ചു; അന്നു തെമ്മാടികളെ നടുറോഡില്‍ നേരിട്ട സംഭവം തുറന്നു പറഞ്ഞ് വാണി വിശ്വനാഥ്…

ഒരു കാലത്ത് തെന്നിന്ത്യയിലെ സൂപ്പര്‍താരമായിരുന്നു വാണി വിശ്വനാഥ്. അന്‍പതിലധികം തെലുങ്ക് സിനിമകളില്‍ വാണി വേഷമിട്ടിരുന്നു. മിക്കതും വമ്പന്‍ താരങ്ങള്‍ക്ക് ഒപ്പമായിരുന്നു. പിന്നിട് തൊണ്ണൂറുകളുടെ അവസാനം മലയാളത്തിലെ ആക്ഷന്‍ റാണി എന്ന വിശേഷണവും വാണിയെ തേടിയെത്തി. സ്റ്റണ്ട് സീനുകളിലെയും തീപ്പൊരി ഡയലോഗുകളിലെയും മികവ് ആക്ഷന്‍ നായിക എന്ന പദവി വാണിക്ക് ഊട്ടിയുറപ്പിച്ചു നല്‍കി. യഥാര്‍ത്ഥ ജീവിതത്തിലും ആക്ഷന്‍ ചെയ്യേണ്ടി വന്ന ഒരു സംഭവം വാണി അടുത്തിടെ ഒരു അഭിമുഖത്തില്‍ പറയുകയുണ്ടായി. വാണിയുടെ വാക്കുകള്‍ ഇങ്ങനെ. ”മദ്രാസില്‍ നടക്കാന്‍ പോയി വരുന്നതിനിടെ ഒരു സംഭവമുണ്ടായി. അമ്മ ഫോണ്‍ വിളിച്ചു പറഞ്ഞിരുന്നു എന്റെ മോള്‍ക്ക് മില്‍ക്ക് പൌഡര്‍ തീര്‍ന്നു വാങ്ങണം എന്ന്. അപ്പോള്‍ ഞാന്‍ കടയില്‍ നിന്നു അതൊക്കെ വാങ്ങി പുറത്തിറങ്ങിയപ്പോള്‍ പെട്ടന്നൊരു ഇന്‍ഡിക്ക കാര്‍ ദേഹത്തു തട്ടി തട്ടിയില്ല എന്ന നിലയില്‍ എന്റെ അടുത്ത് കൂടെ പാഞ്ഞു പോയി. ആ…

Read More

ആ ലിപ്പ് ലോക്ക് സീന്‍ എത്തിയപ്പോള്‍ ഞാന്‍ സമയെ ഒന്നു പാളി നോക്കി ! അവള്‍ എന്നെ ഒരു നോട്ടം നോക്കി; മറ്റൊരു സ്ത്രീയുമായി ലിപ് ലോക്ക് ചെയ്യുന്ന സീന്‍ കണ്ട ഭാര്യയുടെ പ്രതികരണത്തെക്കുറിച്ച് തുറന്നു പറഞ്ഞ് ആസിഫ് അലി…

മലയാള സിനിമയിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനാണ് ആസിഫ് അലി. ശ്യാമപ്രസാദ് സംവിധാനം ചെയ്ത ഋതു എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച താരം പിന്നീട് മലയാള സിനിമയില്‍ തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. 2013-ലാണ് ആസിഫും സമ മസ്‌റീനും വിവാഹിതരായത്. ഇക്കഴിഞ്ഞ മെയ് 26-നാണ് ഇരുവരും ഏഴാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. സ്വകാര്യ ചാനലിലെ ഒരു പരിപാടിയില്‍ പങ്കെടുത്ത ആസിഫ് അലിയുടെ ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്. പരിപാടിയില്‍ അവതാരകന്‍ ആസിഫിനോട് ലിപ്പ് ലോക്ക് രംഗങ്ങള്‍ ചെയ്യുന്നതില്‍ പേടി ഉണ്ടോ എന്ന് ചോദിക്കുന്നുണ്ട്. ഇല്ല എന്ന മറുപടി നല്‍കിയ ശേഷം ജീവിതത്തിലുണ്ടായ ഒരു സംഭവത്തെ കുറിച്ചു ആസിഫ് പറഞ്ഞതിങ്ങനെ. ”സ്‌ക്രിപ്റ്റ് ഡിമാന്‍ഡ് ചെയ്യുന്നുണ്ടെങ്കില്‍ ലിപ്പ് ലോക്ക് സീന്‍ ചെയ്യുന്നതില്‍ ഒരു പ്രശ്‌നവും എനിക്കില്ല. കല്യാണം കഴിഞ്ഞു ആദ്യം റീലീസ് ആകുന്നത് ഹണിബീ എന്ന സിനിമയാണ്. അതിലെ എല്ലാ സീനുകളെ കുറിച്ചും…

Read More

ഒ​റ്റ ദി​വ​സം കൊ​ണ്ട് എ​ല്ലാ​വ​രും സ്ത്രീ​ക​ൾ! വീ​ണ്ടും ത​രം​ഗ​മാ​യി ഫേസ് ആ​പ്പ്; ഫേസ് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടെ ഫേസ് ആ​പ്പ് ച​ല​ഞ്ചും ന​ട​ക്കു​ന്നു​ണ്ട്

യു​വാ​ക്ക​ളാ​യ സു​ഹൃ​ത്തു​ക്ക​ളി​ൽ പ​ല​രു​ടെ​യും ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലേ സോ​ഷ്യ​ൽ മീ​ഡി​യാ പോ​സ്റ്റു​ക​ളി​ലും സ്റ്റാ​റ്റ​സ് അ​പ്ഡേ​റ്റു​ക​ളി​ലും നി​റ​ഞ്ഞ് നി​ന്ന ഫോ​ട്ടോ ക​ണ്ട് പ​ല​രും ഞെ​ട്ടി . എ​ല്ലാ​വ​രും ന​ല്ല മൊ​ഞ്ച​ത്തി​മാ​രാ​യി​രി​ക്കു​ന്നു. ഫേസ് ആ​പ്പി​ന്‍റെ ക​രു​വി​രു​താ​യി​രു​ന്നു അ​ത്. മു​ഖ​ത്ത് പ​ല​വി​ധ മാ​റ്റ​ങ്ങ​ൾ വ​രു​ത്താ​ൻ സാ​ധി​ക്കു​ന്ന ആ​പ്ലി​ക്കേ​ഷ​നാ​ണി​ത്. ഫേസ് ബു​ക്കി​ൽ ഉ​ൾ​പ്പെ​ടെ ഫേസ് ആ​പ്പ് ച​ല​ഞ്ചും ന​ട​ക്കു​ന്നു​ണ്ട്. ഇ​തി​ലും നി​ര​വ​ധി പേ​രാ​ണ് പ​ങ്കെ​ടു​ക്കു​ന്ന​ത്. ഇ​തോ​ടെ 2017 ജ​നു​വ​രി​യി​ൽ അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ട ഫേസ് ആ​പ്പ് വീ​ണ്ടും വൈ​റ​ലാ​യി മാ​റി. റ​ഷ്യ​ൻ ഡെ​വ​ല​പ്പ​ർ​മാ​ർ നി​ർ​മി​ച്ച ഈ ​ആ​പ്ലി​ക്കേ​ഷ​ൻ നി​ർ​മി​ത ബു​ദ്ധി സാ​ങ്കേ​തി​ക വി​ദ്യ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് മു​ഖ​ങ്ങ​ളി​ൽ വി​വി​ധ മാ​റ്റ​ങ്ങ​ൾ വ​രു​ത്തു​ന്ന​ത്. വൃ​ദ്ധ മു​ഖം ഉ​ൾ​പ്പ​ടെ​യു​ള്ള വി​വി​ധ ഫി​ൽ​റ്റ​റു​ക​ൾ ഫേസ് ആ​പ്പി​ൽ ല​ഭ്യ​മാ​ണ്. ഇ​തി​ൽ ഇ​പ്പോ​ഴ​ത്തെ മു​ഖം സ്ത്രീ​യാ​യാ​ൽ എ​ങ്ങ​നെ​യാ​യി​രി​ക്കു​മെ​ന്ന് കാ​ണാ​നാ​ണ് പ​ല​രും ഇ​ഷ്ട​പ്പെ​ടു​ന്ന​ത്. ചി​രി​ക്കാ​ത്ത മു​ഖ​ത്ത് ചി​രി വ​രു​ത്താ​നും പ്രാ​യ​മാ​യ​വ​രെ യു​വാ​ക്ക​ളാ​ക്കാ​നും, ഭം​ഗി​കൂ​ട്ടാ​നും ഉ​ൾ​പ്പ​ടെ​യു​ള്ള ഫി​ൽ​റ്റ​റു​ക​ൾ ഇ​തി​ൽ…

Read More

എമിറേറ്റ്‌സ് ലോട്ടോ നറുക്കെടുപ്പിലെ അവതാരക മലയാളം പറയുന്നത് കേട്ട് ഞെട്ടി മലയാളികള്‍ ! എന്നാല്‍ അവര്‍ മലയാളത്തില്‍ ഒരു സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ടെന്നറിഞ്ഞാല്‍…

യുഎഇയില്‍ ശനിയാഴ്ചകളില്‍ രാത്രി ഒമ്പതിന് നടക്കുന്ന ‘എമിറേറ്റ്സ് ലോട്ടോ’ നറുക്കെടുപ്പില്‍ അവതാരകയായി എത്തിയ യുവതിയാണ് ഇപ്പോള്‍ ശ്രദ്ധാകേന്ദ്രം. രൂപഭാവത്തില്‍ ഒരു വിദേശവനിതയെ അനുസ്മരിപ്പിക്കുന്ന യുവതി മലയാളം പറയുന്നത് കേട്ട് മലയാളികള്‍ ഒന്നടങ്കം ഞെട്ടി. എന്നാല്‍ തൃശൂര്‍ സ്വദേശി അജിതിന്റെയും പാലക്കാടുകാരി പ്രീതയുടെയും മകള്‍ ഐശ്വര്യ അജിതാണ് അവതാരകയായി തിളങ്ങുന്നത്. ഇംഗ്ലീഷിലും ഹിന്ദിയിലും തമിഴിലുമായാണ് അവതരണം. യുഎഇയിലെ അറിയപ്പെടുന്ന മോഡലും അവതാരകയും സംരംഭകയുമാണ് ഐശ്വര്യ. ‘നമസ്‌കാരം, നമ്മുടെ ഇന്നത്തെ ഷോയിലേയ്ക്ക് എല്ലാവര്‍ക്കും സ്വാഗതം. ആരായിരിക്കും അമ്പത് മില്യന്‍ ദിര്‍ഹമിന്റെ വിജയി നമുക്ക് കുറച്ച് സമയത്തിനുള്ളില്‍ കണ്ടുപിടിക്കാം’ എന്ന് ഇംഗ്ലീഷിനും ഹിന്ദിക്കും ശേഷം മലയാളത്തില്‍ ഐശ്വര്യ പറഞ്ഞപ്പോള്‍ കാണാതെ പഠിച്ച് പറയുന്നത് ആണെന്നാണ് ഏവരും ആദ്യം കരുതിയത്. ദുബായിലെ ഡ്യുട്ടി ഫ്രീ, അബുദാബിയിലെ ബിഗ് ടിക്കറ്റ് നറുക്കെടുപ്പുകളിലും ഡിഎസ്എഫ് നറുക്കെടുപ്പുകളിലും പങ്കെടുക്കുന്നതും സമ്മാനം നേടുന്നതും കൂടുതല്‍ മലയാളികളടക്കമുള്ള ഇന്ത്യക്കാരായതിനാല്‍ മലയാളവും…

Read More

സുശാന്തുമായി വഴക്കിട്ടുവെന്ന് കാമുകി റിയ ചക്രബര്‍ത്തി ! പോലീസ് നടിയെ ചോദ്യം ചെയ്തത് ഒമ്പതു മണിക്കൂര്‍;സുശാന്തിനെക്കുറിച്ചുള്ള കാര്യങ്ങളെല്ലാം വെളിപ്പെടുത്തി നടി…

നടന്‍ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തില്‍ കാമുകിയും നടിയുമായി റിയ ചക്രബര്‍ത്തിയെ ചോദ്യം ചെയ്ത് മുംബൈ പോലീസ്. ഒമ്പതു മണിക്കൂറാണ് നടിയെ പോലീസ് ചോദ്യം ചെയതത്. ലോക്കഡൗണ്‍ കാലത്ത് സുശാന്തിനൊപ്പം ഫ്‌ളാറ്റിലാണ് താമസിച്ചിരുന്നതെന്നും വഴക്കിട്ടതിനെത്തുടര്‍ന്നാണ് തിരിച്ചു പോന്നതെന്നും റിയ പറഞ്ഞു. വഴക്കിന്റെ കാരണങ്ങളെക്കുറിച്ചും റിയ പൊലീസിനോടു വ്യക്തമാക്കി. അതിനു ശേഷവും തങ്ങള്‍ ഫോണിലൂടെ ബന്ധപ്പെട്ടിരുന്നുവെന്നും റിയ പറഞ്ഞു. ശനിയാഴ്ച രാത്രി ഉറങ്ങാന്‍ പോകും മുന്‍പ് സുശാന്ത് അവസാനമായി വിളിച്ചതും റിയയെയാണ്. 2020 അവസാനത്തോടെ വിവാഹം കഴിക്കാന്‍ ഇരുവരും തീരുമാനിച്ചിരുന്നുവെന്നും വീടു വാങ്ങുന്നതിനെക്കുറിച്ച് ആലോചിച്ചിരുന്നുവെന്നും റിയ അറിയിച്ചു. റിയയുടെ ഫോണ്‍ പൊലീസ് സ്‌കാന്‍ ചെയ്ത് സന്ദേശങ്ങളും ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങളും മറ്റും ശേഖരിച്ചു. വിഷാദരോഗത്തിന് സുശാന്ത് ചികിത്സ തേടിയിരുന്ന കാര്യം റിയ പൊലീസിനോടു പറഞ്ഞു. മരുന്നു കഴിക്കാതെ യോഗയും ധ്യാനവുമാണ് സുശാന്ത് തിരഞ്ഞെടുത്തത്. മരുന്നു കഴിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും…

Read More

അനാര്‍ക്കലിയുടെ തിരക്കഥ മോഷണം പോയത് സച്ചിയെ തളര്‍ത്തി ! എന്നാല്‍ അവിചാരിതമായി കള്ളന്‍ തിരക്കഥ തിരികെ നല്‍കി; ആ സംഭവം ഇങ്ങനെ…

പ്രിയ സംവിധായകന്‍ സച്ചിയുടെ വിയോഗത്തില്‍ വിലപിക്കുകയാണ് സിനിമാലോകവും സിനിമാപ്രേമികളുമെല്ലാം. സച്ചി ആദ്യമായി സംവിധാനം ചെയ്ത ചിത്രം ‘അനാര്‍ക്കലി’യുടെ തിരക്കഥ മോഷണം പോയ സംഭവമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. കൊച്ചിയില്‍ നിര്‍ത്തിയിട്ട വാഹനത്തില്‍ നിന്നും അനാര്‍ക്കലിയുടെ തിരക്കഥ അടങ്ങുന്ന ബാഗ് കാണാതാവുകയായിരുന്നു. ആദ്യമായി സംവിധാനം ചെയ്യാനിരുന്ന ചിത്രത്തിന്റെ തിരക്കഥ നഷ്ടപ്പെട്ടതോടെ അദ്ദേഹം ആകെ തളര്‍ന്നു. തിരക്കഥയുടെ കോപ്പിയും അദ്ദേഹത്തിന്റെ കൈയ്യില്‍ ഉണ്ടായിരുന്നില്ല. എന്നാല്‍ തിരുവനന്തപുരത്തു നിന്നും തിരക്കഥ അടങ്ങിയ ബാഗ് സച്ചിക്ക് തിരികെ ലഭിച്ചു. ബാഗിലെ മറ്റു സാധനങ്ങളെല്ലാം മോഷ്ടിച്ച് തിരക്കഥ മാത്രം തിരിച്ചു വയ്ക്കുകയായിരുന്നു. അന്ന് തന്റെ ബാഗ് മോഷ്ടിച്ച കള്ളന് അദ്ദേഹം നന്ദി പറയുകയും ചെയ്തു. പൃഥ്വിരാജ്, ബിജുമേനോന്‍,പ്രിയാല്‍ ഗോര്‍ തുടങ്ങിയവര്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച അനാര്‍ക്കലി മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച ഒരു പ്രണയചിത്രമായി മാറി.

Read More

വിവാഹം കഴിക്കാമെന്ന് പറഞ്ഞ് ലൈംഗീകമായി പീഡിപ്പിച്ച ശേഷം പണം തട്ടിയെടുക്കും; മാ​ട്രി​മോ​ണി സൈ​റ്റി​ലൂ​ടെ ത​ട്ടി​പ്പ് നടത്തി പിടിയിലായ മ​ല​യാ​ളി​ക്കെ​തി​രേ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ

ബം​ഗ​ളൂ​രു: അ​ധ്യാ​പി​ക​യെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്ത കേ​സി​ൽ അ​റ​സ്റ്റി​ലാ​യ മ​ല​യാ​ളി​ക്കെ​തി​രേ കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്ത്. മാ​ട്രി​മോ​ണി സൈ​റ്റി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന വാ​ഗ്ദാ​നം ന​ൽ​കി വ​ർ​ഷ​ങ്ങ​ളോം ലൈം​ഗി​ക​മാ​യി ദു​രു​പ​യോ​ഗം ചെ​യ്ത​താ​യാ​ണു പ​രാ​തി. എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​തോ​ടെ​യാ​ണ് കൂ​ടു​ത​ൽ പേ​ർ പ​രാ​തി​യു​മാ​യി രം​ഗ​ത്ത് വ​ന്ന​ത്. ഈ മാസം മൂന്നിനാണ് കോ​ട്ട​യം സ്വ​ദേ​ശി​യാ​യ താ​ഴ​ത്ത് കു​ടും​ബാം​ഗം ജോ ​എ​ബ്ര​ഹാം മാ​ത്യൂ​സി(39)​നെ ബംഗളൂരു പോ ലീസ് അറസ്റ്റ് ചെയ്തത്. ഡേ​റ്റിം​ഗ് ആ​പ്ലി​ക്കേ​ഷ​ൻ വ​ഴി പ​രി​ച​യ​പ്പെ​ട്ട 34 കാ​രി​യാ​യ അ​ധ്യാ​പി​ക​യെ ലൈം​ഗി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും ചൂ​ഷ​ണം ചെ​യ്ത കേ​സി​ൽ ഇ​യാ​ളെ ബം​ഗ​ളൂ​രു പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തോ​ടെ​യാ​ണ് ഇ​യാ​ളു​ടെ കൂ​ടു​ത​ൽ ത​ട്ടി​പ്പ് പു​റ​ത്തു വ​രാ​ൻ തു​ട​ങ്ങി​യ​ത്. ബം​ഗ​ളൂ​രു​വി​ലെ കോ​ര​മം​ഗ​ല​യി​ലാ​ണ് ഇ​യാ​ൾ താ​മ​സി​ക്കു​ന്ന​ത്. വി​വാ​ഹ​മോ​ചി​ത​രാ​യ സ്ത്രീ​ക​ളെ വി​വാ​ഹം ക​ഴി​ക്കാമെ​ന്ന് വാ​ഗ്ദാ​നം ചെ​യ്ത് ലൈം​ഗി​ക​മാ​യും സാ​ന്പ​ത്തി​ക​മാ​യും ചൂ​ഷ​ണം ചെ​യ്യു​ക​യാ​ണ് യു​വാ​വി​ന്‍റെ രീ​തി​യെ​ന്നു…

Read More