കാശി മഹാകാല്‍ എക്‌സ്പ്രസിലെ എസി ബര്‍ത്തില്‍ മിനിശിവ ക്ഷേത്രം സജ്ജീകരിച്ച് റെയില്‍വെ ! കടുത്ത എതിര്‍പ്പുമായി ഒവൈസി രംഗത്ത്

പ്രമുഖ ക്ഷേത്രങ്ങളിലേക്കുള്ള സര്‍വീസിന് പ്രധാനമന്ത്രി ഉദ്ഘാടനം നിര്‍വഹിച്ച ട്രെയിനിലെ ബര്‍ത്ത് കോച്ചില്‍ ക്ഷേത്ര മാതൃകയില്‍ പൂജാമുറി സജ്ജീകരിച്ച് റെയില്‍വേ. ട്രെയിനിന്റെ എ.സി കോച്ച് ശിവക്ഷേത്രമാക്കിയ സംഭവത്തില്‍ പ്രധാനമന്ത്രിക്ക് ട്വീറ്റ് ചെയ്ത് എ.ഐ.എം.ഐ.എം പാര്‍ട്ടി നേതാവും ലോക്സഭാംഗവുമായ അസാദുദ്ദീന്‍ ഒവൈസിയും രംഗത്തെത്തിയിട്ടുണ്ട്. മിനിശിവക്ഷേത്രം പോലെയാണ് പൂജാമുറി നിര്‍മിച്ചിരിക്കുന്നത്. ഇത് ചോദ്യം ചെയ്താണ് ഒവൈസി രംഗത്തെത്തിയത്. പ്രധാനമന്ത്രിയെ ‘സര്‍’ എന്ന് വിളിച്ചുകൊണ്ട് ഇന്ത്യന്‍ ഭരണഘടനയുടെ ആമുഖം ട്വീറ്റ് ചെയ്യുകയാണ് ഒവൈസി ചെയ്തത്. ഇതോടൊപ്പം ട്രെയിനില്‍ ക്ഷേത്രം സ്ഥാപിച്ചതിനെക്കുറിച്ചുള്ള വാര്‍ത്താ റിപ്പോര്‍ട്ടും ഒവൈസി പങ്കുവച്ചു. ഉത്തര്‍പ്രദേശിലെ വാരണാസിയില്‍ നിന്നും ഇന്‍ഡോറിലേക്കും തിരിച്ചും സര്‍വീസ് നടത്തുന്ന കാശി മഹാകാല്‍ എക്‌സ്പ്രസിലെ ‘ബി 5’ കോച്ചിലെ സീറ്റ് നമ്പര്‍ 64ലാണ് റെയില്‍വേ അധികൃതര്‍ ഈ മിനി ക്ഷേത്രമാക്കി മാറ്റിയിരിക്കുന്നത്. ഇപ്പോള്‍ തല്‍ക്കാലത്തേക്ക് സജ്ജീകരിച്ചിരിക്കുന്ന േേക്ഷത്രം സ്ഥിരമാക്കണോയെന്ന ആലോചനയിലാണ് നിലവില്‍ റെയില്‍വേ അധികൃതര്‍.ഫുള്‍ തേര്‍ഡ് എ.സി…

Read More

ക്ഷേത്രത്തിന് എട്ടു ലക്ഷം രൂപ സംഭാവന നല്‍കി വൃദ്ധയാചകന്‍ ! ആരോഗ്യം നശിച്ചതോടെ പണത്തിന് ആവശ്യമില്ലെന്ന് തോന്നിയെന്ന് സംഭാവന നല്‍കിയ വൃദ്ധന്‍…

ആന്ധ്ര പ്രദേശിലെ വിജയവാഡയിലുള്ള ക്ഷേത്രങ്ങളില്‍ ഭിക്ഷയെടുക്കുന്ന യാഡി റെഡ്ഡി എന്ന ഭിക്ഷക്കാരന്‍ സായിബാബ ക്ഷേത്രത്തിനു നല്‍കിയ സംഭാവനയാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എട്ടു ലക്ഷം രൂപയാണ് ഇദ്ദേഹം സംഭാവനയായി നല്‍കിയത്. 73 വയസുള്ള ആളാണ് യാഡി റെഡ്ഡി. നാല്‍പ്പത് വര്‍ഷം റിക്ഷ വലിക്കുന്ന ജോലി ചെയ്തിരുന്ന ഇയാള്‍ സായി ബാബ ക്ഷേത്രത്തിന് ആദ്യം ഒരു ലക്ഷം രൂപ നല്‍കിയിരുന്നു. ആരോഗ്യം നശിച്ചതോടെ പണത്തിന്റെ ആവശ്യമില്ലെന് തോന്നി. ഇതിനെ തുടര്‍ന്നാണ് കൂടുതല്‍ പണം ക്ഷേത്രത്തിന് നല്‍കുവാന്‍ തീരുമാനിച്ചതെന്നും ആളുകള്‍ തന്നെ തിരിച്ചറിഞ്ഞു തുടങ്ങിയിട്ടുണ്ടെന്നും തന്റെ വരുമാനം ഇരട്ടിയായി വര്‍ദ്ധിക്കുകയാണെന്നുമാണ് യാഡി പറയുന്നത്. ക്ഷേത്രത്തിന് പണം നല്‍കിയപ്പോള്‍ മുതലാണ് തന്റെ സമ്പാദ്യം വര്‍ദ്ധിക്കാന്‍ തുടങ്ങിയത് എന്നാണ് റെഡ്ഡിയുടെ അഭിപ്രായം. ‘എന്റെ എല്ലാ സമ്പാദ്യവും നല്‍കാമെന്ന് ദൈവത്തിന് ഞാന്‍ വാക്ക് നല്‍കിയിട്ടുണ്ട’ റെഡ്ഡി വ്യക്തമാക്കുന്നു. അദ്ദേഹം നല്‍കിയ പണം കൊണ്ട് ക്ഷേത്രത്തില്‍ ഗോശാല…

Read More

10-ാം ക്ലാസ് കഴിഞ്ഞയുടന്‍ വിവാഹം നടന്നത് നന്നായി ! അതു കൊണ്ടാണല്ലോ ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നത്; നിഷാ സംരംഗിന്റെ തുറന്നു പറച്ചില്‍…

ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെയും നീലിമയെ ഇഷ്ടമല്ലാത്ത മലയാളികള്‍ ആരുമുണ്ടാവില്ല. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുമ്പേ സിനിമയില്‍ എത്തിയതാണെങ്കിലും നിഷ സാരംഗ് ആളുകളുടെ മനസ്സില്‍ ഇടംപിടിക്കാന്‍ കാരണം ഉപ്പും മുളകിലെയും നീലിമയാണ്. പരമ്പരയില്‍ അഞ്ച് മക്കളുടെ അമ്മ വേഷമാണ് നീലു കൈകാര്യം ചെയ്യുന്നത്. നിഷ എന്ന പേരിനേക്കാള്‍ ഏവരും നീലു എന്ന പേരിനോടാണ് ഇഷ്ടം കാണിക്കുന്നത്. ഇപ്പോള്‍ താന്‍ ചെറുപ്പത്തിലെ തന്നെ വിവാഹിതയായതിനെ കുറിച്ചും കൊച്ചുമകനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നിഷ. ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ മനസ് തുറന്നത്. മൂത്തമകളുടെ മകനായ റയാനെക്കുറിച്ചാണ് നീലു വാചാലയായത്.” റയാന്‍ ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല. അവന്‍ കിടക്കുമ്പോള്‍ ഒരു നേരമാവും. സെറ്റില്‍ 6 പേരെ നയിക്കണം. വീട്ടിലെത്തിയാല്‍ റയാന് പുറകെ നടക്കണം.…

Read More

മിയ ഖലീഫ വിവാഹിതയാവുന്നു ! ആറു മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്നും താരം; തന്റെ സങ്കല്‍പ്പങ്ങളെക്കുറിച്ച് മിയ പറയുന്നതിങ്ങനെ…

പോണ്‍ ലോകത്തെ മിന്നും താരമായ മിയ ഖലീഫയെക്കുറിച്ച് കേട്ടിട്ടില്ലാത്തവര്‍ വിരളമാണ്. ഹ്രസ്വമായ പോണ്‍ കരിയറായിരുന്നെങ്കിലും ആരാധകരുടെ എണ്ണത്തില്‍ ലോകത്തെ ഏത് പോണ്‍താരത്തെയും കടത്തി വെട്ടുന്നതായിരുന്നു മിയയുടെ പ്രശസ്തി. പോണ്‍ ലോകത്തു നിന്ന് വിരമിച്ചെങ്കിലും ഇപ്പോഴും താരത്തിന് നിരവധി ആരാധകരാണുള്ളത്. ലെബനീസ് അമേരിക്കന്‍ വംശജയായ മിയ ഐസിസ് ഭീഷണിയെത്തുടര്‍ന്ന് മിയ പോണ്‍ രംഗം വിട്ട് സ്പോര്‍ട്സ് ഷോയുടെ അവതാരകയായി മാറി. ഒരു അടുത്ത് വിഡിയോയില്‍ ഹിജാബ് ധരിച്ചെത്തിയതും വിശുദ്ധ മറിയത്തിന്റെ വേഷത്തില്‍ എത്തിയതും ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു. അടുത്തിടെയാണ് മിയ തന്റെ വിവാഹവാര്‍ത്ത സ്ഥീരികരിച്ചത്. ആറ് മാസത്തിനുള്ളില്‍ വിവാഹമുണ്ടാവുമെന്നും സ്വീഡനില്‍ റോബര്‍ട്ട് സാന്‍ഡ്ബെര്‍ഗാണ് വരനെന്നും മിയ പറഞ്ഞു. വിവാഹ നിശ്ചയം 2019 മാര്‍ച്ച് മാസത്തിലായിരുന്നു. വിവാഹത്തിനായി താന്‍ എന്ത് വസ്ത്രം ധരിക്കും എന്ന് പറഞ്ഞ് ആരാധകരെ കണ്‍ഫ്യൂഷന്‍ അടിപ്പിക്കാന്‍ മിയ ഇതിനു മുന്‍പും ശ്രമിച്ചിട്ടുണ്ട് അതിനിടയില്‍ ഈ അടുത്ത്…

Read More

ഒടുവില്‍ പെങ്ങളൂട്ടിയ്ക്കും കാറായി ! ആലത്തൂര്‍ എംപി രമ്യ ഹരിദാസ് കാറു വാങ്ങിയത് ലോണെടുത്ത്; പെങ്ങളൂട്ടിയുടെ പുതിയ വിശേഷങ്ങള്‍ ഇങ്ങനെ…

ആലത്തൂരിലെ എംപി രമ്യ ഹരിദാസിന് ഒടുവില്‍ അങ്ങനെ കാറായി. മുമ്പ് പെങ്ങളൂട്ടിയ്ക്കു കാര്‍ വാങ്ങി നല്‍കാനുള്ള യൂത്ത് കോണഗ്രസിന്റെ പണപ്പിരിവ് ഏറെ വിവാദമായിരുന്നു. 2019 ജൂലൈയിലായിരുന്നു ഈ വിവാദങ്ങളെല്ലാം. മഹീന്ദ്രയുടെ മരാസോ എന്ന കാര്‍ വാങ്ങി നല്‍കാന്‍ പിരിവ് നടത്താനുള്ള യൂത്ത് കോണ്‍ഗ്രസിന്റെ നീക്കമാണ് വന്‍വിവാദമായത്. എംപി എന്ന നിലയില്‍ പ്രതിമാസം ശമ്പളവും അലവന്‍സുമടക്കം 1.90 ലക്ഷം രൂപ ലഭിക്കുമ്പോള്‍ കാര്‍ വാങ്ങാന്‍ പണപ്പിരിവ് എന്തിനാണെന്ന ചോദ്യങ്ങളാണ് അന്ന് സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. 1000 രൂപയുടെ കൂപ്പണ്‍ ഉപയോഗിച്ച് 14 ലക്ഷം രൂപ പിരിക്കാനായിരുന്നു തീരുമാനം. എന്നാല്‍ 6.13 ലക്ഷം രൂപ പിരിച്ചപ്പോഴേയ്ക്കും പിരിവിനെതിരെ നാനാകോണില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നു. കെപിസിസി അധ്യക്ഷന്‍ കൂടി ഇടഞ്ഞതോടെ പിരിച്ച പണം മടക്കി നല്‍കി യൂത്ത് കോണ്‍ഗ്രസുകാര്‍ തടിയൂരി. ബുക്ക് ചെയ്‌തെന്ന് പറയപ്പെടുന്ന മഹീന്ദ്ര മരാസോയും രമ്യയുടെ വാഹന മോഹവുമൊക്കെ…

Read More

ഇത് എന്റെ സിനിമയുടെ തനി പകര്‍പ്പ് തന്നെ ! ഇന്റര്‍നാഷണല്‍ വക്കീലിനെക്കൊണ്ട് കേസ് കൊടുക്കും; മിന്‍സാര കണ്ണയുടെ നിര്‍മാതാവ് പിഎല്‍ തേനപ്പന്‍ കോടതിയിലേക്ക്…

മികച്ച സിനിമയ്ക്കുള്ള ഓസ്‌കാര്‍ നേടുന്ന ആദ്യ ഇംഗ്ലീഷ് ഇതരഭാഷാ ചിത്രമായി ചരിത്രം സൃഷ്ടിച്ച ദക്ഷിണ കൊറിയന്‍ ചിത്രം പാരസൈറ്റിനെ കോടതി കയറ്റാന്‍ 1999 ല്‍ പുറത്തിറങ്ങിയ ‘മിന്‍സാര കണ്ണാ’ എന്ന വിജയ് ചിത്രത്തിന്റെ നിര്‍മാതാവ് പിഎല്‍ തേനപ്പന്‍. ഇരു ചിത്രങ്ങളും തമ്മില്‍ സാമ്യമുണ്ടെന്ന വാദം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഒരു വീട്ടിലേക്ക് മറ്റൊരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളും വിവിധ ജോലിക്കായി കയറിപ്പറ്റുന്നതായിരുന്നു സാമ്യമായി ചൂണ്ടിക്കാട്ടപ്പെട്ടത്. ഇതിന്റെ പശ്ചാത്തലത്തില്‍ ‘മിന്‍സാര കണ്ണാ’യുടെ നിര്‍മ്മാതാവ് പിഎല്‍ തേനപ്പന്‍ ആരാധകരുടെ വാദത്തെ പിന്തുണച്ചുകൊണ്ട് ‘ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പാരസൈറ്റി’ന്റെ അണിയറപ്രവര്‍ത്തകര്‍ക്കെതിരെ കേസ് കൊടുക്കാന്‍ ഒരുങ്ങുകയാണ്. 2019ല്‍ ലോകശ്രദ്ധ പിടിച്ചു പറ്റിയ ചിത്രമായിരുന്നു പാരസൈറ്റ്. കാന്‍ ചലച്ചിത്ര മേളയില്‍ പാം ഡി ഓര്‍ സ്വന്തമാക്കിയായിരുന്നു ഓസ്‌കാര്‍ വേദിയിലേക്കുള്ള വരവ്. മികച്ച ചിത്രം, സംവിധായകന്‍, തിരക്കഥ, അന്യഭാഷാ ചിത്രം…

Read More

ചു​ണ​ക്കു​ട്ടന്മാര്‍ ! മുതിര്‍ന്നവര്‍ എന്തുചെയ്യണമെന്നറിയാതെ നിസഹായരായി നോക്കിനിന്നു; ; തീപടർന്നപ്പോൾ കുട്ടികൾ എടുത്തുചാടി കെടുത്തി

പ​ത്ത​നാ​പു​രം: തീ ​ആ​ളി​പ​ട​ർ​ന്ന​പ്പോ​ൾ ഉ​ണ്ടാ​കു​ന്ന ദു​ര​ന്തം മു​ന്നി​ൽ ക​ണ്ട് അ​വ​സ​രോ​ചി​ത​മാ​യ ഇ​ട​പെ​ട​ൽ ന​ട​ത്തി കു​രു​ന്നു​ക​ൾ ശ്ര​ദ്ധ നേ​ടി. പ​ട്ടാ​ഴി വ​ട​ക്കേ​ക്ക​ര മാ​ലൂ​ർ കോ​ളേ​ജ് ഭാ​ഗ​ത്ത് സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ ഭൂ​മി​യി​ൽ ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​ണ് തീ ​പ​ട​ർ​ന്ന​ത്. ത​റ​നി​ര​പ്പി​ൽ നി​ന്നും ഉ​യ​ര​ത്തി​ലാ​ണ് തീ ​പ​ട​ർ​ന്ന​ത്. ചൂ​ടി​ന്‍റെ കാ​ഠി​ന്യം കൂ​ടി​യാ​യ​പ്പോ​ൾ തീ ​നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​യി. മു​തി​ർ​ന്ന​വ​ർ പോ​ലും എ​ന്ത് ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ നി​സ​ഹാ​യ​രാ​യി നോ​ക്കി നി​ൽ​ക്കു​മ്പോ​ൾ ആ​ണ് ദേ​ശ​ത്തെ ചു​ണ​ക്കു​ട്ട​ൻ മാ​രാ​യ നാ​ല് കു​ട്ടി​ക​ൾ താ​ഴ്ച​യി​ൽ നി​ന്നും വെ​ള്ളം എ​ത്തി​ച്ച് തീ ​നി​യ​ന്ത്രി​ക്കാ​ൻ പ​ണി​യെ​ടു​ത്തു.​ ഒ​രു പ​ക്ഷേ തീ ​നി​യ​ന്ത്രി​ച്ചി​ല്ലെ​ങ്കി​ൽ സ​മീ​പ വീ​ടു​ക​ളി​ലേ​ക്കും തോ​ട്ട​ങ്ങ​ളി​ലേ​ക്കും പ​ട​ർ​ന്ന് കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​ങ്ങ​ൾ​ക്ക് കാ​ര​ണ​മാ​യേ​നെ. തീ ​പ​ട​ർ​ന്ന സ്ഥ​ല​ത്തെ കൂ​ടം​കു​ളം വൈ​ദ്യു​ത​ലൈ​ൻ ട​വ​റി​ൽ തീ ​പ​ട​രാ​തി​രു​ന്ന​ത് വ​ൻദു​ര​ന്തം ഒ​ഴി​വാ​യി.​ വാ​ർ​ഡ് മെ​മ്പ​റും നാ​ട്ടു​കാ​രും ചേ​ര്‍​ന്ന് പ​ത്ത​നാ​പു​രം ആ​വ​ണീ​ശ്വ​രം യൂ​ണി​റ്റ് ഫ​യ​ർ​ഫോ​ഴ്സി​ൽ വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് സം​ഘം സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു.…

Read More

അ​ഴി​ച്ചു​വ​ച്ച ഷൂ​സി​നു​ള്ളി​ല്‍ പാമ്പ്! ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​ന്‍റെ ക​ടി​യേ​ൽ​ക്കാ​തെ യു​വ​തി ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്

മ​ട്ട​ന്നൂ​ർ: ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​ന്‍റെ ക​ടി​യേ​ൽ​ക്കാ​തെ യു​വ​തി ര​ക്ഷ​പ്പെ​ട്ട​തു ത​ല​നാ​രി​ഴ​യ്ക്ക്. മാ​ലൂ​ർ ഇ​ടു​മ്പ പ​ള്ളി​ക്ക​ടു​ത്ത്‌ ബൈ​ത്തു​സ​ഫ മ​ൻ​സി​ലി​ലെ മ​ര്യാ​ട​ൻ അ​സ്ക​റു​ടെ വീ​ട്ടി​ലാ​യി​രു​ന്നു സം​ഭ​വം ന​ട​ന്ന​ത്. അ​സ്ക​റു​ടെ ഉ​മ്മ​യു​ടെ അ​നു​ജ​ത്തി​യു​ടെ മ​ക​ൻ മ​ര്യാ​ട​ൻ അ​ഫ്സ​ൽ കൂ​ത്തു​പ​റ​മ്പി​ൽ ഫാ​ൻ​സി ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​ണ്. ജോ​ലി​ക​ഴി​ഞ്ഞു രാ​ത്രി​യോ​ടെ വീ​ട്ടി​ലെ​ത്തി​യ അ​ഫ്സ​ൽ ധ​രി​ച്ചി​രു​ന്ന ഷൂ ​വീ​ടി​ന്‍റെ മു​ന്നി​ലെ വ​രാ​ന്ത​യി​ൽ അ​ഴി​ച്ചു​വ​ച്ച​താ​യി​രു​ന്നു. ഇന്നലെ രാ​വി​ലെ അ​ഫ്സ​ലി​ന്‍റെ ഉ​മ്മ​യു​ടെ ജേ​ഷ്ഠ​ത്തി​യു​ടെ മ​ക​ൾ ജ​സീ​റ അ​ല​ക്കു​ന്ന​തി​നി​ടെ അ​ഫ്സ​ലി​ന്‍റെ സോ​ക്സും അ​ല​ക്കാ​നെ​ടു​ക്കു​മ്പോ​ൾ ഷൂ​സി​നു​ള്ളി​ൽ​നി​ന്ന് പാ​മ്പി​ന്‍റെ ത​ല ജ​സീ​റ​യു​ടെ കൈ​ക്കു​നേ​രെ ഉ​യ​ർ​ന്നു. ഭ​യ​ന്നു​വി​റ​ച്ചു പ​രി​ഭ്രാ​ന്ത​യാ​യ ജ​സീ​റ​യു​ടെ ബ​ഹ​ളം​കേ​ട്ട് വീ​ട്ടി​ലു​ള്ള​വ​രും അ​യ​ൽ​ക്കാ​രും എ​ത്തി. ഷൂ ​മു​റ്റ​ത്തേ​ക്ക് എ​റി​ഞ്ഞു​നോ​ക്കി​യ​പ്പോ​ഴാ​ണ് ഉ​ഗ്ര​വി​ഷ​മു​ള്ള പാ​മ്പി​നെ ക​ണ്ട​ത്. പാ​മ്പി​ന്‍റെ നി​റം സാ​ധാ​ര​ണ കാ​ണു​ന്ന പാ​മ്പു​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​മാ​ണ്. അ​ണ​ലി വ​ർ​ഗ​ത്തി​ൽ​പ്പെ​ട്ട പാ​മ്പി​നെ പി​ന്നീ​ട് വ​ന​ത്തി​ൽ വി​ട്ടു.

Read More

കരിക്കിന്‍വെള്ളം ബെസ്റ്റാ ! സാറ അലി ഖാന് ഏറ്റവും ഇഷ്ടമുള്ള പാനീയം കരിക്കിന്‍വെള്ളം; ഇതിന്റെ ഗുണഗണങ്ങളെപ്പറ്റി സാറ പറയുന്നതിങ്ങനെ…

മലയാളികളുള്‍പ്പെടെ സിനിമാപ്രേമികളായ ചെറുപ്പക്കാരുടെയെല്ലാം പ്രേമഭാജനമാണ് ബോളിവുഡ് നടി സാറ അലി ഖാന്‍. ബോഡി ഫിറ്റ്നസിന് അതീവ പ്രധാന്യം നല്‍കുന്ന സാറയ്ക്ക് ഏറ്റവും പ്രിയപ്പെട്ട പാനീയങ്ങളില്‍ ഒന്ന് മലയാളികളുടെ ഇഷ്ട പാനീയമായ കരിക്കിന്‍ വെള്ളമാണ്. ഇളനീര്‍ കുടിക്കുന്ന ചിത്രം പങ്കുവച്ചിരിക്കുകയാണ് താരം. ഏറെ പോഷക ഗുണങ്ങളുള്ള ഇളനീരു കുടിച്ച് പുതിയ ആഴ്ച തുടങ്ങുന്നത് എന്തുകൊണ്ടും നല്ലതാണെന്ന് സാറ അലി ഖാന്‍ പറയുന്നു. മുമ്പും കരിക്കിന്‍വെള്ളം കുടിക്കുന്ന ചിത്രം സാറ പങ്കുവച്ചിരുന്നു. നേരത്തെ കൂട്ടുകാരിക്കൊപ്പമുള്ള വെക്കേഷന്‍ ആഘോഷ ചിത്രങ്ങള്‍ സാറ പങ്കുവച്ചിരുന്നു. തന്റെ ഉറ്റ സുഹൃത്ത് കമ്യ അറോറയ്‌ക്കൊപ്പമായിരുന്നു സാറയുടെ വെക്കേഷന്‍ ആഘോഷം. കുമരകത്ത് ഹൗസ് ബോട്ടില്‍ നിന്നുള്ളതും പൂളില്‍ നിന്നുള്ളതുമായ ചിത്രങ്ങളാണ് അന്ന് സാറ പങ്കുവച്ചത്.

Read More

വരുന്നു, മരുന്നു ഫലിക്കാത്ത കാലം!ഭക്ഷണപ്രിയരുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാണ് ചിക്കന്‍; വിദഗ്ധ നിര്‍ദേശങ്ങള്‍ ഇങ്ങനെ…

ഇറച്ചിക്കോഴിയെ അതിവേഗം വില്‍പനയ്ക്ക് തയാറാക്കാന്‍ അയല്‍സംസ്ഥാനങ്ങളില്‍ നല്‍കുന്ന ആന്റിബയോട്ടിക്കുകള്‍ മനുഷ്യരില്‍ മരുന്നു ഫലിക്കാത്ത അവസ്ഥയുണ്ടാക്കുന്നു. കോഴികള്‍ക്ക് ആന്റിബയോട്ടിക്കുകള്‍ നല്‍കിയാല്‍ ഏഴു ദിവസത്തിനു ശേഷമേ ആ മാംസം ഉപയോഗിക്കാവൂ എന്നാണ് വിദഗ്ധ നിര്‍ദേശം. എന്നാല്‍ ഏതെങ്കിലും രോഗാവസ്ഥ കണ്ടയുടനേ മരുന്നു നല്‍കി കോഴിയെ നേരേ നിര്‍ത്തി ഉടന്‍ കച്ചവടം ചെയ്യുന്ന രീതിയാണ് അപകടം വരുത്തിവയ്ക്കുന്നത്. ഈ മാംസം സ്ഥിരമായി ഉപയോഗിക്കുന്നവരില്‍ ആന്റി ബയോട്ടിക്ക് റെസിസ്റ്റന്‍സ് (ABR) രൂപപ്പെടുന്നു. പിന്നീട് ഈ ആന്റി ബയോട്ടിക്കുകള്‍ മനുഷ്യരില്‍ വരുന്ന രോഗങ്ങള്‍ക്കു മരുന്നായി നല്‍കിയാല്‍ ഫലിക്കാതെ വരികയും ചെയ്യുന്നു. ഉദാ:Ciprofloxacin ഭക്ഷണപ്രിയരുടെ തീന്‍മേശയിലെ ഇഷ്ടവിഭവമാണ് അമേരിക്കയില്‍ നിന്നെത്തുന്ന കോഴി ഉപയോഗിച്ചുണ്ടാക്കുന്ന ഫ്രൈഡ് ചിക്കന്‍. ഇതിനുപയോഗിക്കുന്നത് ജനിതക മാറ്റം വരുത്തിയ കോഴിയെയാണ്. സത്യം പറഞ്ഞാല്‍ ഇവയെ കോഴി എന്നു വിളിക്കാനാവില്ല. ഇവയ്ക്ക് കൊക്കുകളോ തൂവലുകളോ കാലുകളോ ഇല്ല. ദുര്‍ബലമായ എല്ലുക ളുള്ള ഒരു മാംസപിണ്ഡം…

Read More