നിങ്ങളെ സമ്മതിക്കണംട്ടാ… എന്റെ അടുത്ത പോലീസ് വേഷം ഈ കമ്മീഷണറായിരിക്കും; ഞാന്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയായിരുന്നു… യതീഷ്ചന്ദ്രയോട് ജയസൂര്യ

തൃ​ശൂ​ർ:  അ​ടു​ത്ത സി​നി​മ​യി​ൽ പോ​ലീ​സ് വേ​ഷം അ​ഭി​ന​യി​ക്കു​ന്പോ​ൾ എ​ന്‍റെ മ​ന​സി​ൽ ഈ ​ക​മ്മീ​ഷ​ണ​റാ​യി​രി​ക്കും. അ​ദ്ദേ​ഹ​ത്തി​ന്‍റെ ഒ​രു​പാ​ട് മാ​ന​റി​സ​ങ്ങ​ൾ ഞാ​ൻ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ക്കു​ക​യാ​യി​രു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ശൈ​ലി​യും രീ​തി​ക​ളും പെ​രു​മാ​റ്റ​വു​മെ​ല്ലാം ഞാ​ൻ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു – തി​ങ്ങി നി​റ​ഞ്ഞ ജ​ന​ക്കൂ​ട്ട​ത്തെ സാ​ക്ഷി​നി​ർ​ത്തി ന​ട​ൻ ജ​യ​സൂ​ര്യ ചെ​റു​ചി​രി​യോ​ടെ തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ്ച​ന്ദ്ര​യെ ചൂ​ണ്ടി​ക്കാ​ട്ടി പ​റ​ഞ്ഞു. മും​ബൈ പോ​ലീ​സി​ന്‍റെ ആ​ര്യ​ൻ ജോ​ണ്‍ ജേ​ക്ക​ബി​ന്‍റെ കു​സൃ​തി​യു​ണ്ടാ​യി​രു​ന്നു ജ​യ​സൂ​ര്യ​യു​ടെ മു​ഖ​ത്ത്. പോ​ലീ​സ് സ്മൃ​തി ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ച റ​ണ്‍ തൃ​ശൂ​ർ റ​ണ്‍ കൂ​ട്ട​യോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ​പ്പോ​ഴാ​ണ് തൃ​ശൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ യ​തീ​ഷ്ച​ന്ദ്ര​യെ ജ​യ​സൂ​ര്യ പ​ഠി​ച്ച​തും അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​ല മാ​ന​റി​സ​ങ്ങ​ളും മ​ന​സി​ലേ​ക്ക് കോ​പ്പി പേ​സ്റ്റ് ചെ​യ്ത​തും… ടീ​ഷ​ർ​ട്ടും ജീ​ൻ​സു​മ​ണി​ഞ്ഞ് ക​ണ്ണ​ട വെ​ച്ച് താ​ടി​യു​മാ​യി പ​തി​വ് ഗെ​റ്റ​പ്പി​ൽ നി​ന്നും വ്യ​ത്യ​സ്ത​നാ​യാ​ണ് ജ​യ​സൂ​ര്യ എ​ത്തി​യ​ത്. ക​മ്മീ​ഷ​ണ​റാ​ക​ട്ടെ ടീ​ഷ​ർ​ട്ടി​നു പു​റ​ത്ത് ഓ​വ​ർ​കോ​ട്ടു​മി​ട്ട് അ​തി​ലും ചെ​ത്ത് സ്റ്റൈ​ലി​ൽ ആ​യി​രു​ന്നു.മാ​ര​ത്തോ​ണ്‍…

Read More

പാര്‍ക്കിംഗ് അനുവദിക്കില്ല എന്നു പറയുന്നത് ‘ബോലാ തരരര…’ പാടി; വ്യത്യസ്ഥമായ തരത്തില്‍ ട്രാഫിക് നിയന്ത്രണം നടത്തി ഉദ്യോഗസ്ഥന്‍;വീഡിയോ വൈറലാകുന്നു…

പോലീസില്‍ ഏറ്റവും ശ്രമകരമായ ജോലി ആര്‍ക്കെന്ന് ചോദിച്ചാല്‍ ട്രാഫിക് പോലീസ് എന്നായിരിക്കും ഉത്തരം. ഫലപ്രദമായി ട്രാഫിക്കിനെ നിയന്ത്രിക്കാന്‍ പ്രത്യേക വൈദഗ്ധ്യം വേണം. ഇപ്പോഴിതാ ചണ്ഡീഗഡിലുള്ള ഒരു ട്രാഫിക് ഉദ്യോഗസ്ഥന്‍ വ്യത്യസ്തമായ രീതിയാണ് പ്രയോഗിക്കുന്നത്. 1996-ല്‍ പുറത്തിറങ്ങിയ ദലെര്‍ മെഹന്ദിയുടെ ബോലോ തരരര എന്ന സൂപ്പര്‍ഹിറ്റ് ഗാനത്തിന്റെ ഈണത്തിലൊരു പാട്ടൊരുക്കിയാണ് ഇവിടെ പാര്‍ക്കിങ് അനുവദനീയമല്ല എന്ന സന്ദേശം നല്‍കുന്നത്. മൈക്കിലൂടെയാണ് പാട്ട്. ദലെര്‍ മെഹന്ദി തന്നെയാണ് ഇതിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. തന്റെ പാട്ട് ജനങ്ങള്‍ക്ക് നിയമം പാലിക്കാന്‍ പ്രേരകമാക്കുന്നതില്‍ സന്തോഷമെന്നാണ് അദ്ദേഹം കുറിച്ചിരിക്കുന്നത്. എന്തായാലും സോഷ്യല്‍ ലോകം പാട്ട് ഏറ്റെടുത്തിരിക്കുകയാണ്. പോലീസ് ഉദ്യോഗസ്ഥനെ വീഡിയോ കണ്ടവരെല്ലാം പ്രശംസ കൊണ്ട് മൂടുകയാണ്. View this post on Instagram I am glad that my music is used by Traffic police to…

Read More

കുഞ്ഞിനെ കൊന്നത് അമ്മ തന്നെ ! വാത്തിക്കുടിയിലെ കോളജ് വിദ്യാര്‍ഥിനി കുഞ്ഞിനെ കൊന്നത് പ്രസവം വിവരം മറയ്ക്കാന്‍; യുവതിയുടെ കുറ്റസമ്മതം ഇങ്ങനെ…

ഇടുക്കി വാത്തിക്കുടിയില്‍ അവിവാഹിതയായ കോളജ് വിദ്യാര്‍ഥിനി ജന്മം നല്‍കിയ കുഞ്ഞിനെ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. കുഞ്ഞിനെ അമ്മ തന്നെ കൊലപ്പെടുത്തിയതാണെന്ന വിവരമാണ് പുറത്തു വന്നിരിക്കുന്നത്. വാത്തിക്കുടി സ്വദേശി ചഞ്ചലാണ് അറസ്റ്റിലായത്. അവിവാഹിതയായ താന്‍ പ്രസവിച്ച കാര്യം പുറത്തറിയാതിരിക്കാനാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം. കോളേജ് വിദ്യാര്‍ത്ഥിയായ ചഞ്ചല്‍ ഗര്‍ഭിണിയായ കാര്യം വീട്ടുകാര്‍ക്കോ നാട്ടുകാര്‍ക്കോ സഹപാഠികള്‍ക്കോ അറിയില്ലായിരുന്നു. വീടിന്റെ ശുചിമുറിയിലാണ് കുഞ്ഞിനെ പ്രസവിച്ചത്. തുടര്‍ന്ന് മൃതദേഹം മറവു ചെയ്യാന്‍ സുഹൃത്തിനെ സമീപിക്കുകയായിരുന്നു. എന്നാല്‍ രംഗം പന്തിയല്ലെന്നു കണ്ട സുഹൃത്ത് ഈ വിവരം പോലീസില്‍ അറിയിക്കുകയും പോലീസെത്തി നടത്തിയ പരിശോധനയില്‍ വീട്ടില്‍ നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുക്കുകയുമായിരുന്നു. എന്നാല്‍ കുഞ്ഞ് ചാപിള്ളയായിരുന്നെന്നാണ് ഇവര്‍ പോലീസിനോടു പറഞ്ഞത്. പോസ്റ്റുമോര്‍ട്ടത്തിലാണ് മരണം ശ്വാസം മുട്ടിയെന്ന് ബോധ്യപ്പെട്ടത്. വിശദമായി ചോദ്യം ചെയ്തപ്പോള്‍ പ്രതി കുറ്റം…

Read More

വെറുതെ ഒന്ന് ഭക്ഷണം കഴിച്ചതിന് ചെലവായത് വെറും 4.32 ലക്ഷം ! ബില്‍ കാണിച്ച് ഏവരെയും ഞെട്ടിച്ച സംവിധായകന്‍ അനീഷ് ഉപാസന

ഒരു ഹോട്ടലില്‍ നിന്നു ഭക്ഷണം കഴിച്ചതിന്റെ ബില്‍ പങ്കുവച്ച് ഏവരെയും ഞെട്ടിച്ചിരിക്കുകയാണ് സംവിധായകന്‍ അനീഷ് ഉപാസന. 11 തരം ഭക്ഷണത്തിനും വെളളവും ചേര്‍ത്ത് 4.32 ലക്ഷം ബില്‍. എന്നാല്‍ സംഭവം കണ്ട് ആരും ഞെട്ടേണ്ട കാര്യമില്ല. ഇപ്പറഞ്ഞ തുക ഇന്ത്യന്‍ രൂപയല്ല. സൊമാലിയയിലെ ഇന്ത്യന്‍ ഭക്ഷണശാലയില്‍ നിന്നുമാണ് സംവിധായകനും കൂട്ടരും ഭക്ഷണം കഴിച്ചിരിക്കുന്നത്. സൊമാലിലാന്റ് ഷില്ലിംഗ് ആണ് അവിടുത്തെ കറന്‍സി. 10 സൊമാലിലാന്റ് ഷില്ലിംഗ് എന്നാല്‍ 1.22 ഇന്ത്യന്‍ രൂപയാണ്. അതായത് ഒരു ഷില്ലിംഗ് കേവലം 12.2 പൈസ! ജസ്റ്റ് ഒന്ന് ഫുഡ് കഴിച്ചതാ ! എന്ന തലകെട്ടുമായിയാണ് ബില്‍ അനീഷ് ഉപാസന തന്റെ ഫേസ്ബുക്കില്‍ പങ്കുവച്ചത്. ബിരിയാണിയും മറ്റ് ഇന്ത്യന്‍ ഭക്ഷണങ്ങളും കഴിച്ചതിനാണ് ഈ ബില്‍ വന്നിരിക്കുന്നത്. സംവിധായകന്‍, എഴുത്തുകാരന്‍, ഫോട്ടാഗ്രാഫര്‍,ഛായാഗ്രഹകന്‍ തുടങ്ങിയ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തിയാണ് അനീഷ് ഉപാസന. നിശ്ചല ഛായാഗ്രാഹകനായി സിനിമയിലെത്തിയ…

Read More

ആരാണ്…എവിടെയാണ്…മരടിലെ ആ 84 ഫ്‌ളാറ്റുകളുടെ ഉടമകള്‍ ! മാനുഷിക പരിഗണനയുടെ പേരില്‍ ഇവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത; 25 ലക്ഷം കിട്ടുക 13 ഫ്‌ളാറ്റുടമകള്‍ക്ക് മാത്രം…

മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള നടപടികള്‍ ആരംഭിച്ചിരിക്കുമ്പോള്‍ 84 ഫ്‌ളാറ്റുകളുടെ ഉടമകള്‍ ആരെന്നറിയാതെ നട്ടം തിരിയുകയാണ് അധികൃതര്‍. മരടിലെ 343 ഫ്‌ളാറ്റുകള്‍ക്ക് 325 ഉടമകളാണുള്ളത്. 241 ഫ്‌ളാറ്റുകള്‍ക്കാണ് നഷ്ടപരിഹാര അപേക്ഷ എത്തിയത്.ഇതില്‍ 214 അപേക്ഷകള്‍ കമ്മിറ്റിക്കു കൈമാറി. 5 എണ്ണം ഇന്നു കൈമാറും. രേഖകള്‍ കിട്ടാത്തതിനാല്‍ 10 എണ്ണം മാറ്റി വച്ചിരിക്കുകയാണ്. 20 പേര്‍ വിദേശത്താണ്. അടുത്ത ദിവസങ്ങളില്‍ അവരെത്തും എന്നു കരുതുന്നു. എന്നാല്‍ മേല്‍പ്പറഞ്ഞ 84 ഫ്‌ളാറ്റുകളുടെ ഉടമകളെക്കുറിച്ച് വിവരവും ഇല്ലെന്ന് സബ് കളക്ടര്‍ സ്‌നേഹില്‍കുമാര്‍ സിംഗ് പറഞ്ഞു. ജെയ്ന്‍ കോറല്‍ കോവിലെ ഒരു ഫ്‌ളാറ്റ് ഉടമ പോലും സ്വന്തം പേരില്‍ ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. എന്നിട്ടും മാനുഷിക പരിഗണനയില്‍ ഇവര്‍ക്കും നഷ്ടപരിഹാരത്തിന് അര്‍ഹത കിട്ടിയിട്ടുണ്ട്. ഫ്‌ളാറ്റ് കേസില്‍ ലഭിച്ച 241 അപേക്ഷകളില്‍ ഇതുവരെ 107 പേര്‍ക്കു നഷ്ടപരിഹാരം അനുവദിച്ചു. ഇതില്‍ 13 പേര്‍ക്കു മാത്രമാണ് 25…

Read More

ചോ​ര വീ​ണ മ​ണ്ണി​ൽ നി​ന്നു​യ​ർ​ന്നു​വ​ന്ന വി​പ്ല​വ​ഗാ​ന​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം പാ​ടി​ക്കേ​ട്ട സ​മ​ര​ഭൂ​മി! “കാബിനറ്റ് റാങ്കില്ലാതെ’ വി.എസ്. ഓട്ടോസ്റ്റാൻഡ്

നീ​ലേ​ശ്വ​രം: സം​സ്ഥാ​ന​ത്തെ സി​പി​എ​മ്മി​ൽ വി.​എ​സ്. ഒ​രു വി​കാ​ര​മാ​യി ക​ത്തി​ജ്വ​ലി​ച്ചു നി​ന്നി​രു​ന്ന കാ​ല​ത്ത് പാ​ർ​ട്ടി​ക്കു​ള്ളി​ൽ എ​ന്തു പു​തി​യ സം​ഭ​വ​വി​കാ​സ​മു​ണ്ടാ​യാ​ലും എ​ല്ലാ​വ​രും ആ​ദ്യം ഉ​റ്റു​നോ​ക്കി​യി​രു​ന്ന സ്ഥ​ല​ങ്ങ​ളി​ലൊ​ന്നാ​യി​രു​ന്നു നീ​ലേ​ശ്വ​ര​ത്തെ വി.​എ​സ്. ഓ​ട്ടോ സ്റ്റാ​ൻ​ഡ്. പി​ണ​റാ​യി​യും കോ​ടി​യേ​രി​യും ന​യി​ച്ച സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ന്‍റെ വ​ല​തു​പ​ക്ഷ വ്യ​തി​യാ​ന​ങ്ങ​ൾ​ക്കെ​തി​രെ എ​ണ്ണ​ത്തി​ൽ കു​റ​വാ​ണെ​ങ്കി​ലും ക​മ്മ്യൂ​ണി​സ്റ്റ് ആ​ദ​ർ​ശ​ത്തി​ന്‍റെ ച​ങ്കു​റ​പ്പു​മാ​യി നി​ന്ന അ​ന്ന​ത്തെ വി.​എ​സ്. പ​ക്ഷ​ത്തി​ന്‍റെ ഏ​റ്റ​വും വ​ലി​യ ആ​ശ്വാ​സ​ത്തു​രു​ത്തു​ക​ളി​ലൊ​ന്ന്. ചോ​ര വീ​ണ മ​ണ്ണി​ൽ നി​ന്നു​യ​ർ​ന്നു​വ​ന്ന വി​പ്ല​വ​ഗാ​ന​ങ്ങ​ൾ ഏ​റ്റ​വു​മ​ധി​കം പാ​ടി​ക്കേ​ട്ട സ​മ​ര​ഭൂ​മി. വി.​എ​സി​ന് പ​ല​വ​ട്ടം തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ സീ​റ്റ് നി​ഷേ​ധി​ച്ച​പ്പോ​ഴും പാ​ർ​ട്ടി സ്ഥാ​ന​ങ്ങ​ൾ നി​ഷേ​ധി​ച്ച് ഒ​തു​ക്കാ​ൻ ശ്ര​മി​ച്ച​പ്പോ​ഴും സം​സ്ഥാ​ന​ത്തെ ആ​ദ്യ​ത്തെ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​ങ്ങ​ൾ ന​ട​ന്ന​ത് നീ​ലേ​ശ്വ​ര​ത്തെ വി.​എ​സ്. ഓ​ട്ടോ​സ്റ്റാ​ൻ​ഡ് കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു. മ​റ്റു സ്ഥ​ല​ങ്ങ​ളി​ൽ നി​ന്ന് നീ​ലേ​ശ്വ​ര​ത്തു​വ​ന്ന് ബ​സി​റ​ങ്ങു​ന്ന​വ​രി​ൽ ചി​ല​ർ അ​ദ്ഭു​ത​ത്തോ​ടെ​യും മ​റ്റു ചി​ല​ർ ആ​വേ​ശ​ത്തോ​ടെ​യും കാ​ല​ങ്ങ​ളാ​യി ക​ണ്ടി​രു​ന്ന ആ​ദ്യ​ത്തെ കാ​ഴ്ച​യാ​യി​രു​ന്നു ബ​സ് സ്റ്റാ​ൻ​ഡി​നോ​ട് ചേ​ർ​ന്നു​ള്ള വി.​എ​സി​ന്‍റെ പൂ​ർ​ണ​കാ​യ രൂ​പ​ത്തി​ലു​ള്ള ഛായാ​ചി​ത്ര​വും സ​ഖാ​വ് വി.​എ​സ്.…

Read More

പേ​രി​നു​പോ​ലും പേരില്ല! അ​ഞ്ചു രൂ​പ​ക്ക് ചാ​യ​യും പ​ല​ഹാ​ര​വും; വി​ല​ക്ക​യ​റ്റ​ത്തെ പ്ര​തി​രോ​ധി​ച്ച് ഉ​ത്ത​മ​ന്‍റെ ഒ​റ്റ​യാ​ൾ ചാ​യ​ക്ക​ട

ചെ​റു​വ​ത്തൂ​ർ: മ​യ്യി​ച്ച​യി​ലെ ഉ​ത്ത​മ​ന്‍റെ ചാ​യ​ക്ക​ട​യി​ൽ ആ​ർ​ക്കും ഇ​തു​വ​രെ സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യും വി​ല​ക്ക​യ​റ്റ​വു​മൊ​ന്നും അ​നു​ഭ​വ​പ്പെ​ട്ടി​ട്ടി​ല്ല. മ​റ്റി​ട​ങ്ങ​ളി​ലെ വി​ല മാ​റി​ക്കൊ​ണ്ടി​രി​ക്കു​ന്പോ​ഴും സ്ഥി​ര​മാ​യി അ​ഞ്ചു രൂ​പ​ക്ക് ചാ​യ​യും പ​ല​ഹാ​ര​വും കി​ട്ടു​ന്നു​വെ​ന്ന​താ​ണ് ഈ ​ചാ​യ​ക്ക​ട​യു​ടെ പ്ര​ത്യേ​ക​ത. മ​യ്യിച്ച വ​യ​ല്‍​ക്ക​ര ഭ​ഗ​വ​തി ക്ഷേ​ത്ര​പ​രി​സ​ര​ത്തു​ള്ള ഈ ​ചാ​യ​ക്ക​ട തു​ട​ങ്ങി​യി​ട്ട് വ​ര്‍​ഷ​ങ്ങ​ള്‍ ക​ഴി​ഞ്ഞു. ചാ​യ​യു​ടെ​യോ ക​ടി​യു​ടെ​യോ വി​ല​യി​ല്‍ ഇ​തു​വ​രെ മാ​റ്റ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല. ദേ​ശീ​യ പാ​ത​യോ​ര​ത്തു നി​ന്ന് മ​യ്യിച്ച പാ​ലം ക​ഴി​ഞ്ഞ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് പോ​കു​ന്ന വ​ഴി​യി​ലാ​ണ് ഉ​ത്ത​മ​ന്‍റെ ചാ​യ​ക്ക​ട. പേ​രി​നു​പോ​ലും പേ​ര് വ​യ്ക്കാ​ത്ത ഓ​ല​മേ​ഞ്ഞ ചെ​റി​യൊ​രു കു​ടി​ൽ. വി​സ്ത​രി​ച്ചി​രി​ക്കാ​ൻ മേ​ശ​യും ക​സേ​ര​യു​മൊ​ന്നു​മി​ല്ല. ആ​കെ ഉ​ള്ള​ത് ചെ​റി​യൊ​രു ബെ​ഞ്ചും ര​ണ്ട് ഡെ​സ്‌​കും മാ​ത്രം. രാ​വി​ലെ പൂ​രി​യും ബാ​ജി​യും പു​ട്ടും പ​യ​റു​മാ​ണ് വി​ഭ​വ​ങ്ങ​ൾ. വൈ​കു​ന്നേ​രം പ​ഴം​നി​റ​ച്ച​തും ഈ​ന്ത​പ്പ​ഴം ചേ​ര്‍​ത്ത സ്‌​പെ​ഷ​ല്‍ ബോ​ണ്ട​യും കാ​ണും. ചാ​യ ഉ​ണ്ടാ​ക്കു​ന്ന​തും പ​ഞ്ച​സാ​ര ഇ​ടു​ന്ന​തും പാ​ത്ര​ങ്ങ​ള്‍ ക​ഴു​കി വ​യ്ക്കു​ന്ന​തും എ​ല്ലാം ഒ​രാ​ള്‍ ത​ന്നെ. പ​ണി​ക്കാ​ർ​ക്ക് കൂ​ലി കൊ​ടു​ക്കാ​നു​ള്ള…

Read More

ഇ​ടി​മി​ന്ന​ൽ! സൂക്ഷിച്ചാല്‍ ദുഃഖിക്കേണ്ട; പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

പാലക്കാട്: ജി​ല്ല​യി​ൽ വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ ഇ​ടി​മി​ന്ന​ലോ​ടെ മ​ഴ പെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. കു​ട്ടി​ക​ൾ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ തു​റ​സാ​യ സ്ഥ​ല​ത്തും, ടെ​റ​സ്സി​ലും ക​ളി​ക്ക​രു​ത്. തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​സം​ഗ വേ​ദി​ക​ളി​ൽ ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് പ്ര​സം​ഗം ഒ​ഴി​വാ​ക്കു​ക. ഇ​ടി​മി​ന്ന​ലി​ന്‍റെ ആ​ദ്യ ല​ക്ഷ​ണം ക​ണ്ടാ​ൽ ഉ​ട​നെ സു​ര​ക്ഷി​ത​മാ​യ കെ​ട്ടി​ട​ത്തി​നു​ള്ളി​ലേ​ക്ക് മാ​റു​ക. മ​ഴ​ക്കാ​ർ കാ​ണു​ന്പോ​ൾ തു​ണി​ക​ൾ എ​ടു​ക്കാ​ൻ ടെ​റ​സി​ലേ​ക്കോ, മു​റ്റ​ത്ത​ക്കോ ഉ​ച്ച​യ്ക്ക് ര​ണ്ട് മു​ത​ൽ രാ​ത്രി 10 വ​രെ​യു​ള്ള സ​മ​യ​ത്ത് പോ​ക​രു​ത് ഗൃഹോ​പ​ക​ര​ണ​ങ്ങ​ളു​ടെ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക. ജ​ന​ലും വാ​തി​ലും അ​ട​ച്ചി​ടണം. ഫോ​ണ്‍ ഉ​പ​യോ​ഗി​ക്ക​രു​ത്. ലോ​ഹ വ​സ്തു​ക്ക​ളു​ടെ സ്പ​ർ​ശ​നം സാ​മീ​പ്യം, വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ളു​ടെ സാ​മീ​പ്യം എ​ന്നി​വ ഒ​ഴി​വാ​ക്കു​ക. ഇ​ടി​മി​ന്ന​ലു​ള്ള സ​മ​യ​ത്ത് ടെ​റ​സ്സി​ലോ മ​റ്റ് ഉ​യ​ര​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലോ വൃ​ക്ഷ കൊ​ന്പി​ലോ ഇ​രി​ക്കു​ന്ന​ത് അ​പ​ക​ട​ക​ര​മാ​ണ്. വൃ​ക്ഷ​ങ്ങ​ളു​ടെ ചു​വ​ട്ടി​ൽ നി​ൽ​ക്കു​ക​യോ പ​ട്ടം പ​റ​ത്തു​ക​യോ ചെ​യ്യ​രു​ത്.…

Read More

ഈ ചിത്രം കേരളത്തില്‍ ഓടിക്കില്ല! നീ പട്ടിയെ പോലെ തെണ്ടി നടക്കും; ജോബി ജോര്‍ജിനെതിരെ വെളിപ്പെടുത്തലുകളുമായി നിര്‍മാതാവ് മഹാസുബൈര്‍

ന​ട​ൻ ഷെ​യ്ൻ നി​ഗ​വും നി​ർ​മാ​താ​വ് ജോ​ബി ജോ​ർ​ജും ത​മ്മി​ലു​ള്ള പ്ര​ശ്നം ഏ​റെ വി​വാ​ദ​മാ​യി​രു​ന്നു. നി​ർ​മാ​താ​വി​ൽ നി​ന്നും ത​നി​ക്ക് വ​ധ​ഭീ​ഷ​ണി​യു​ണ്ടെ​ന്ന് താ​രം ഫേ​സ്ബു​ക്കി​ൽ കൂ​ടി അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് വി​വാ​ദം ആ​ളി​ക്ക​ത്തി​യ​ത്. തു​ട​ർ​ന്ന് ഷെ​യ്നി​നെ​തി​രെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ ജോ​ബി ജോ​ർ​ജ് നി​ര​വ​ധി ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ചി​രു​ന്നു. ഇ​പ്പോ​ഴി​ത ജോ​ബി ജോ​ർ​ജി​നെ​തി​രെ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് നി​ർ​മാ​താ​വ് മ​ഹാ​സു​ബൈ​ർ. സി​നി​മ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളെ​ക്കു​റി​ച്ച് സം​സാ​രി​ക്കു​വാ​ൻ താ​ൻ സ​മീ​പി​ച്ച​പ്പോ​ൾ ജോ​ബി വ​ള​രെ മോ​ശ​മാ​യി പ്ര​തി​ക​രി​ച്ചു​വെ​ന്നാ​ണ് മ​ഹാ​സു​ബൈ​ർ പ​റ​യു​ന്ന​ത്. താ​ൻ നി​ർ​മി​ച്ച് ഷെ​യ്ൻ നി​ഗം നാ​യ​ക​നാ​കു​ന്ന “ഖു​ർ​ബാ​നി എ​ന്ന ചി​ത്രം കേ​ര​ള​ത്തി​ൽ ഓ​ടി​ക്കി​ല്ലെ​ന്നും നീ ​പ​ട്ടി​യെ പോ​ലെ തെ​ണ്ടി ന​ട​ക്കു​മെ​ന്നും’ ജോ​ബി ജോ​ർ​ജ് ത​ന്നോ​ട് പ​റ​ഞ്ഞു​വെ​ന്ന് സു​ബൈ​ർ വെ​ളി​പ്പെ​ടു​ത്തി.

Read More

പ​ണം വേ​ണ്ട, അമ്മയെ ഒ​ന്നും ചെ​യ്യി​ല്ല! മോ​ഷ​ണ​ത്തി​നി​ടെ വൃ​ദ്ധ​യെ ആ​ശ്വ​സി​പ്പി​ച്ച് നെ​റ്റി​യി​ൽ ചും​ബ​നം ന​ൽ​കി ക​ള്ള​ൻ; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

മോ​ഷ​ണ​ത്തി​നി​ടെ പേ​ടി​ച്ച​ര​ണ്ട വൃ​ദ്ധ​യെ ആ​ശ്വ​സി​പ്പി​ച്ച് നെ​റ്റി​യി​ൽ ചും​ബ​നം ന​ൽ​കി മോ​ഷ്ടാ​വ്. ബ്ര​സീ​ലി​ൽ ആ​ണ് അ​ൽ​പ്പം വ്യ​ത്യ​സ്ത​മാ​യ സം​ഭ​വം. ഇ​വി​ടെ​യു​ള്ള ഒ​രു ഫാ​ർ​മ​സി​യി​ൽ മ​രു​ന്ന് മേ​ടി​ക്കു​വാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഈ ​വൃ​ദ്ധ. പെ​ട്ട​ന്ന് ഇ​വി​ടേ​ക്ക് എ​ത്തി​യ മൂ​ന്ന് മോ​ഷ്ടാ​ക്ക​ൾ സ്ഥാ​പ​ന​ത്തി​ന്‍റെ ഉ​ട​മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ക​വ​ർ​ന്നു. ഇ​തെ​ല്ലാം ക​ണ്ട് ഭ​യ​ന്ന് വി​റ​ച്ച് വൃ​ദ്ധ സ​മീ​പ​ത്ത് നി​ൽ​ക്കു​ന്നു​ണ്ടാ​യി​രു​ന്നു. പേ​ടി​ച്ച​ര​ണ്ട ഇ​വ​ർ കൈ​യി​ലു​ള്ള പ​ണം ന​ൽ​കാം. വെ​റു​തേ വി​ട​ണം എ​ന്ന് ഒ​രു മോ​ഷ്ടാ​വി​നോ​ട് അ​പേ​ക്ഷി​ച്ചു. എ​ന്നാ​ൽ സ​മീ​പം നി​ന്ന മോ​ഷ്ടാ​വ് നി​ങ്ങ​ളെ ഒ​ന്നും ചെ​യ്യി​ല്ലെ​ന്ന് പ​റ​യു​ക​യും പ​ണം വേ​ണ്ട​ന്ന് പ​റ​ഞ്ഞ് വൃ​ദ്ധ​യെ ആ​ശ്വ​സി​പ്പി​ക്കു​ക​യും അ​വ​രു​ടെ നെ​റ്റി​യി​ൽ ചും​ബി​ക്കു​ക​യു​മാ​യി​രു​ന്നു. സ്ഥാ​പ​ന​ത്തി​ലെ സി​സി​ടി​വി​യി​ലാ​ണ് ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. സം​ഭ​വം സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി മാ​റു​ക​യാ​ണ്.

Read More