പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടമായ കാഷ്മീരി യുവാവ് ! മുന്‍ പാക് ഹൈ കമ്മീഷണര്‍ക്ക് കൊലമാസ് മറുപടിയുമായി ജോണി സിന്‍സ്…

പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് കാഴ്ച നഷ്ടമായ കാഷ്മീരി യുവാവ് എന്നു വിശേഷിപ്പിച്ച് പോണ്‍ സൂപ്പര്‍താരം ജോണി സിന്‍സിന്റെ ചിത്രം ട്വീറ്റ് ചെയ്ത പാക്കിസ്ഥാന്‍ മുന്‍ ഹൈക്കമ്മിഷണര്‍ അബ്ദുല്‍ ബാസിതിനു മറുപടിയുമായി താരം. ‘തന്റെ കാഴ്ചയ്ക്കു കുഴപ്പമൊന്നുമില്ല. എന്തായാലും എന്റെ നന്ദി’ എന്ന സിന്‍സിന്റെ റിട്വീറ്റും വൈറലായതോടെ ബാസിതിനെ ട്രോളിക്കൊല്ലുകയാണ് ആളുകള്‍. നിയന്ത്രണരേഖയ്ക്ക് അപ്പുറമുള്ള കാഷ്മീരികള്‍ പെല്ലറ്റ് ആക്രമണം നേരിടുന്നുവെന്ന് ആരോപിച്ചായിരുന്നു ബാസിതിന്റെ ട്വീറ്റ്. പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപ്പെട്ട അനന്ത്‌നാഗ് സ്വദേശി യൂസഫ് എന്ന വാചകത്തിനൊപ്പം ചേര്‍ത്ത പടം ജോണി സിന്‍സിന്റേതായിരുന്നു. ട്വീറ്റ് വൈറലായതോടെ അതിലെ മണ്ടത്തരം വ്യക്തമാക്കി പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് രംഗത്തെത്തി. ഒന്നും വിശ്വസിക്കാനാവാത്ത കാലം എന്നു കൂടി നൈല ട്വീറ്റില്‍ കൂട്ടിച്ചേര്‍ത്തു. ഇതിനു പിന്നാലെ അബ്ദുല്‍ ബാസിത് ഈ കുറിപ്പ് നീക്കം ചെയ്തു. എന്നാല്‍ ട്വീറ്റിനു മറുപടിയായി പോണ്‍ താരം…

Read More

എപ്പോഴാണ് നിങ്ങളുടെ കന്യകാത്വം നഷ്ടപ്പെട്ടത് ! ആരാധകന്റെ ചോദ്യം കേട്ട് ആദ്യം ഒന്നു ഞെട്ടിയെങ്കിലും ചുട്ട മറുപടി കൊടുത്ത് ഇല്യാന ഡിക്രൂസ്…

ആരാധകര്‍ പല വിധത്തിലാണ് പെരുമാറുന്നത്. ആരാധകരുടെ പല ചോദ്യങ്ങളും താരങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാറുണ്ട്. ആരാധകന്റെ അപ്രതീക്ഷ ചോദ്യത്തിന് നടി ഇല്യാന ഡിക്രൂസ് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. എപ്പോഴാണ് നിങ്ങളുടെ കന്യാകാത്വം നഷ്ടമായത് എന്നായിരുന്നു നടി ഇന്‍സ്റ്റഗ്രാമില്‍ ആരാധകരുമായി സംവാദത്തിലേര്‍പ്പെട്ട സമയം ഒരാള്‍ ചോദിച്ചത്. എന്നാല്‍ യാതൊരു പതര്‍ച്ചയും കൂടാതെ ഉടന്‍ തന്നെ നടി മറുപടിയും കൊടുത്തു. ‘നിങ്ങളുടെ അമ്മ എന്താകും മറുപടി പറയുക”? എന്നായിരുന്നു ഇലിയാനയുടെ മറുപടി. ഇതോടെ ഇലിയാനയുടെ മറുപടി ആരാധകര്‍ സംഭവം ആഘോഷമാക്കുകയും ചെയ്തു. നടന്‍ ടൈഗര്‍ ഷ്‌റോഫിനും അടുത്തിടെ ഇതേ ചോദ്യത്തെ നേരിട്ടിരുന്നു. നാണം കെട്ടവനേ എന്ന് വിളിച്ചാണ് ഷ്‌റോഫ് ചോദ്യത്തിന് മറുപടി നല്‍കിയത്. ആരാധകരുടെ മറ്റു ചോദ്യങ്ങള്‍ക്കും ഇല്യാന മറുപടി നല്‍കി. അനീസ് ബാസ്മുയുടെ പാഗല്‍ പന്തിയാണ് പുറത്തിറങ്ങാനുള്ള ഇലിയാനയുടെ ഏറ്റവും പുതിയ ചിത്രം.

Read More

ലാലേട്ടനെ മൂന്നുവാക്കുകൾ കൊണ്ടൊന്നും വിശേഷിപ്പിക്കാനാവില്ല; സൂപ്പർ സ്റ്റാറിന്‍റെ തലക്കനമില്ലാത്തയാൾ; മോഹൻലാലിനെക്കുറിച്ചുള്ള മഞജുവിന്‍റെ വാക്കുകൾ ഏറ്റെടുത്ത് ആരാധകരും

മലയാളത്തിന്‍റെ ലേഡീസ് സൂപ്പർ സ്റ്റാർ തമിഴ് സിനിമയിലേക്ക് ചേക്കേറുമ്പോൾ ആരാധകരും കാത്തിരിക്കുകയാണ് മഞ്ജുവിന്‍റെ തമിഴ് മൂവിക്കായ്. വെട്രിമാരൻ- ധനുഷ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അസുരനിലൂടെയാണ് മഞ്ജുവിന്‍റെ കോളിവുഡിലേക്കുള്ള അരങ്ങേറ്റം. തന്‍റെ പുതിയ തമിഴ് സിനിമയെക്കുറിച്ച് വാചാലയാകുന്നതിനിടെ അവതരാകന്‍റെ ഒരു ചോദ്യത്തിനുള്ള മറുപടി വൈറലാകുകയാണ്. മോഹൻലാലിനെക്കുറിച്ച് മൂന്ന് വാക്കുകൾ കൊണ്ട് വിശേഷിക്കാനായിരുന്നു അവതാരകന്‍റെ ചോദ്യം. അദ്ദേഹത്തെ മൂന്ന് വാക്കുകൾ കൊണ്ട് വിശേഷിപ്പിക്കാനാവില്ല, ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പുത്രനാണ് അദ്ദേഹമെന്നായിരുന്നു മഞ്ജുവിന്‍റെ മറുപടി. അദ്ദേഹത്തിന് ഒപ്പം എട്ട് സിനിമകൾ ചെയ്തിട്ടുണ്ട്. പ്രത്യേകതയുള്ള എനർജിയും ചാമുമൊക്കെയാണ് അദ്ദേഹം ഉള്ളപ്പോൾ ലഭിക്കുക. വളരെ സാധാരണക്കാരനായി സൂപ്പർ സ്റ്റാറിന്‍റെ തലക്കനമില്ലാതെയാണ് എല്ലാവരോടും ഇടപഴകാറ്. ഒടിയന് ശേഷം മരക്കാറിലൂടെ ഇരുവരും തിരിച്ചുവരുകയാണ്. പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങൾ ഇതിനോടകം ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു

Read More

രാ​​​വി​​​ലെ വീ​​​ട്ടി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങു​​​ന്ന​​​ത് ഓ​​​ട്ടോ ഡ്രൈ​​​വ​​​റാ​​​യി; സ്കൂ​​​ളി​​​ലെ​​​ത്തി​​​യാ​​​ൽ കാ​​​ക്കി​​​ക്കു​​​പ്പാ​​​യം മാ​​​റ്റി അ​​​ധ്യാ​​​പ​​​ക വേ​​​ഷ​​​ത്തി​​​ലേ​​​ക്ക്; ജീ​വി​ക്കാ​ൻ ഓ​ട്ടോ ഓ​ടി​ക്ക​ണം

തൃ​​​ശൂ​​​ർ: രാ​​​വി​​​ലെ വീ​​​ട്ടി​​​ൽ​​​നി​​​ന്നി​​​റ​​​ങ്ങു​​​ന്ന​​​ത് ഓ​​​ട്ടോ ഡ്രൈ​​​വ​​​റാ​​​യി. സ്കൂ​​​ളി​​​ലെ​​​ത്തി​​​യാ​​​ൽ കാ​​​ക്കി​​​ക്കു​​​പ്പാ​​​യം മാ​​​റ്റി അ​​​ധ്യാ​​​പ​​​ക വേ​​​ഷ​​​ത്തി​​​ലേ​​​ക്ക്. സ്കൂ​​​ൾ​​​സ​​​മ​​​യം ക​​​ഴി​​​ഞ്ഞാ​​​ൽ വീ​​​ണ്ടും കാ​​​ക്കി​​​യു​​​ടു​​​പ്പ​​​ണി​​​ഞ്ഞ് ഓ​​​ട്ടോ​​​റി​​​ക്ഷ​​​യു​​​മാ​​​യി തൃ​​​ശൂ​​​ർ ന​​​ഗ​​​ര​​​ത്തി​​​ലേ​​​ക്ക്. അ​​​ധ്യാ​​​പ​​​ക ദി​​​ന​​​ത്തി​​​ലും അ​​​ന്ന​​​ന്ന​​​ത്തെ അ​​​ന്നം ക​​​ണ്ടെ​​​ത്താ​​​ൻ ഈ ​​​അ​​​ധ്യാ​​​പ​​​ക​​​ൻ ഓ​​​ട്ടോ​​​റി​​​ക്ഷ​​​യു​​​മാ​​​യി അ​​​ല​​യുന്നു. ഇ​​​തു മാ​​​ന്ദാ​​​മം​​​ഗ​​​ലം സെ​​​ന്‍റ് സെ​​​ബാ​​​സ്റ്റ്യ​​​ൻ​​​സ് സ്കൂ​​​ളി​​​ലെ അ​​​ധ്യാ​​​പ​​​ക​​​ൻ വി.​​​ജെ.​ ജി​​​ന്‍റോ. അ​​​ധ്യാ​​​പ​​​ക​​​നാ​​​യി ജോ​​​ലി​​​നോ​​​ക്കാ​​​ൻ തു​​​ട​​​ങ്ങി​​​യി​​​ട്ട് വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി​​​ട്ടും കു​​​ടും​​​ബം പോ​​​റ്റ​​​ണ​​​മെ​​​ങ്കി​​​ൽ ഓ​​​ട്ടോ​​​റി​​​ക്ഷ ഓ​​​ടി​​​ക്കേ​​​ണ്ട അ​​​വ​​​സ്ഥ​​​യാ​​​ണ്. കു​​​രു​​​ന്നു​​​ക​​​ൾ​​​ക്ക് അ​​​റി​​​വ് പ​​​ക​​​ർ​​​ന്നു​​​കൊ​​​ടു​​​ക്കു​​​ന്ന​​​തു പു​​​ണ്യ​​​മാ​​​ണെ​​​ങ്കി​​​ലും ജോ​​​ലി​​​ക്കു വേ​​​ത​​​ന​​​മി​​​ല്ലെ​​​ങ്കി​​​ൽ പി​​​ന്നെ എ​​​ന്തു ചെ​​​യ്യും. നാ​​​ലു വ​​​ർ​​​ഷ​​​മാ​​​യി പോ​​​ന്നോ​​​ർ വാ​​​ഴ​​​പ്പി​​​ള്ളി വീ​​​ട്ടി​​​ൽ ജി​​​ന്‍റോ അ​​​ധ്യാ​​​പ​​​ക​​​നാ​​​യി ജോ​​​ലി​​​യി​​​ൽ പ്ര​​​വേ​​​ശി​​​ച്ചി​​​ട്ട്. വ​​​ർ​​​ഷ​​​ങ്ങ​​​ളാ​​​യി ഒ​​​രു രൂ​​​പ പോ​​​ലും ശ​​​ന്പ​​​ള​​​മി​​​ല്ലാ​​​തെ ജോ​​​ലി ചെ​​​യ്യേ​​​ണ്ടി​​​വ​​​രു​​​ന്ന കേ​​​ര​​​ള​​​ത്തി​​​ലെ നൂ​​​റു​​​ക​​​ണ​​​ക്കി​​​ന് അ​​​ധ്യാ​​​പ​​​ക​​​രി​​​ൽ ഒ​​​രാ​​​ളാ​​​ണ് ജി​​​ന്‍റോ മാ​​​സ്റ്റ​​​ർ. നി​​​യ​​​മ​​​നം സ​​​ർ​​​ക്കാ​​​ർ അം​​​ഗീ​​​ക​​​രി​​​ക്കാ​​​ത്ത​​​തി​​​നാ​​​ൽ ശ​​​ന്പ​​​ള​​​വും കി​​​ട്ടാ​​​ത്ത സാ​​​ഹ​​​ച​​​ര്യ​​​മാ​​​ണ്. 2016ൽ ​​​ലീ​​​വ് വേ​​​ക്ക​​​ൻ​​​സി​​​യി​​​ലാ​​​ണു ജോ​​​ലി​​​ക്കു ക​​​യ​​​റി​​​യ​​​ത്. 2017ൽ ​​​സ്ഥി​​​രം നി​​​യ​​​മ​​​ന​​​ത്തി​​​നു​​​ള്ള യോ​​​ഗ്യ​​​ത നേ​​​ടി.…

Read More

ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ഇന്ത്യയില്‍; പാ​ക്കി​സ്ഥാ​നി​ലാ​ണ് എ​ന്‍റെ വീ​ട്, ഞാ​ൻ അ​വി​ടെ ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു: അ​സാ​ൻ സ​മി പറയുന്നു…

ജ​നി​ച്ച​തും വ​ള​ർ​ന്ന​തും ഇ​ന്ത്യ​യി​ലാ​ണെ​ങ്കി​ലും ത​ന്‍റെ മാ​തൃ​രാ​ജ്യം പാ​ക്കി​സ്ഥാ​നാ​ണെ​ന്ന് അ​സാ​ൻ സ​മി. പ്ര​ശ​സ്ത ഗാ​യ​ക​ൻ അ​ദ്ന​ൻ സ​മി​യു​ടെ മ​ക​നാ​ണ് അ​സാ​ൻ സ​മി. ബി​ബി​സി​ക്ക് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം മ​ന​സ് തു​റ​ന്ന​ത്. ഇ​ന്ത്യ​യി​ലാ​ണ് ഞാ​ൻ ജ​നി​ച്ച​ത്. എ​നി​ക്കി​വി​ടെ സു​ഹൃ​ത്തു​ക്ക​ളു​ണ്ട്. എ​ങ്കി​ലും പാ​ക്കി​സ്ഥാ​നാ​ണ് എ​ന്‍റെ വീ​ട്. ഇ​വി​ടെ ജോ​ലി ചെ​യ്യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു. എ​നി​ക്ക് അ​തി​ൽ അ​ഭി​മാ​ന​മു​ണ്ട്. അ​ച്ഛ​ൻ അ​ദ്നാ​ൻ സ​മി ഇ​ന്ത്യ​ൻ പൗ​ര​നാ​യ​തി​നെ​ക്കു​റി​ച്ച് ഒ​ന്നും പ​റ​യാ​ൻ ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല. അ​ദ്ദേ​ഹം ജീ​വി​ക്കു​ന്ന​ത് അ​ദ്ദേ​ഹ​ത്തി​ന് ഇ​ഷ്ട​മു​ള്ള രാ​ജ്യ​ത്താ​ണ്. എ​ന്നാ​ൽ ഞാ​ൻ ജീ​വി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് പാ​ക്കി​സ്ഥാ​നി​ലാ​ണ്. അ​സാ​ൻ വ്യ​ക്ത​മാ​ക്കി. അ​ദ്നാ​ൻ സ​മി​ക്ക് പാ​ക്കി​സ്ഥാ​ൻ സി​നി​മ താ​രം സെ​ബ ഭ​ക്ത​റു​മാ​യു​ള്ള ബ​ന്ധ​ത്തി​ലെ മ​ക​നാ​ണ് അ​സാ​ൻ. 16 വ​ർ​ഷ​മാ​യി ഇ​ന്ത്യ​യി​ൽ താ​മ​സി​ക്കു​ന്ന അ​ദ്നാ​ൻ പാ​ക്കി​സ്ഥാ​ൻ പാ​സ്പോ​ർ​ട്ടി​ന്‍റെ കാ​ലാ​വ​ധി തീ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ന്ത്യ​ൻ പൗ​ര​ത്വ​ത്തി​നാ​യി അ​പേ​ക്ഷി​ക്കു​ക​യും കേ​ന്ദ്ര​സ​ർ​ക്കാ​ർ അം​ഗീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

Read More

വട്ടാണല്ലേ! ടി​ക്ക് ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കാ​ൻ ന​ടു​റോ​ഡി​ൽ ജീ​പ്പ് ക​ത്തി​ച്ചു; ‍യുവാവ് ​പിടി​യി​ൽ; ദൃശ്യങ്ങള്‍ പകര്‍ത്തിയ ആളെ തേടി പോലീസ്

ടി​ക്ക് ടോ​ക്ക് വീ​ഡി​യോ ചി​ത്രീ​ക​രി​ക്കു​വാ​ൻ ജീ​പ്പ് ക​ത്തി​ച്ച​യാ​ൾ പി​ടി​യി​ൽ. ഗു​ജ​റാ​ത്തി​ലെ രാ​ജ്കോ​ട്ടി​ലാ​ണ് സം​ഭ​വം. ഇ​ന്ദ്ര​ജി​ത്ത് സിം​ഗ് ജ​ഡേ​ജ എ​ന്ന് പേ​രു​ള്ള ഇ​യാ​ളു​ടെ ത​ന്നെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള​താ​ണ് വാ​ഹ​നം. തി​ര​ക്കേ​റി​യ റോ​ഡി​ന് സ​മീ​പം നി​ർ​ത്തി​യി​ട്ട​തി​ന് ശേ​ഷ​മാ​ണ് അ​ദ്ദേ​ഹം ജീ​പ്പി​ന് തീ​യി​ട്ട​ത്. ഇ​വി​ടു​ത്തെ അ​ഗ്നി​ശ​മ​ന​സേ​ന ഓ​ഫീ​സി​ന് മു​ൻ​പി​ൽ ന​ട​ന്ന സം​ഭ​വ​ങ്ങ​ൾ പ​ക​ർ​ത്തി​യ​ത് ഇ​ന്ദ്ര​ജി​ത്തി​ന് സ​മീ​പ​മു​ണ്ടാ​യി​രു​ന്ന സു​ഹൃ​ത്താ​ണ്. സം​ഭ​വം ക​ണ്ട വ​ഴി​യാ​ത്രി​ക​ർ ഭ​യ​ന്ന് അ​ല​റു​ന്ന​തും വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ണ്. രാ​ജ്കോ​ട്ട് പോ​ലീ​സ് ഇ​ദ്ദേ​ഹ​ത്തെ അ​റ​സ്റ്റ് ചെ​യ്തി​ട്ടു​ണ്ട്. ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്തി​യ ആ​ളെ ക​ണ്ടെ​ത്താ​നു​ള്ള അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പോ​ലീ​സ് ഇ​പ്പോ​ൾ. Check out this person setting his jeep on fire for a tik tok video in Rajkot.. Hope there’s some action. Let’s make him more famous.. @hvgoenka pic.twitter.com/eO5HgfilSq — Dinesh Joshi. (@dineshjoshi70) September 3,…

Read More

യാഷികയുടെ സോംബി മേക്കിംഗ് വീഡിയോ വൈറലാകുന്നു ! സംഭവം കിടുക്കിയെന്ന് ആരാധകര്‍; വീഡിയോ കാണാം…

യോഗി ബാബു,യാഷിക ആനന്ദ്, ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കോമഡി-ഹൊറര്‍ ചിത്രം സോംബിയുടെ മേക്കിംഗ് വീഡിയോ വൈറലാകുന്നു. ഭുവന്‍ നുള്ളന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ ആറിനാണ് തീയറ്ററുകളില്‍ എത്തുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ ഒരു സോംബി ചിത്രമാണിത്. എന്നാല്‍ തമിഴിലെ ആദ്യത്തെ സോംബി ചിത്രം ജയം രവി നായകനായെത്തിയ മിരുതനായിരുന്നു. മിരുതനെ അപേക്ഷിച്ച് ത്രില്ലര്‍ സ്വഭാവത്തില്‍ നിന്നു മാറി കോമഡി ട്രാക്കിലാണ് ‘സോംബി’ സഞ്ചരിക്കുന്നത്.

Read More

ഒടിവുണ്ടായ കാലിൽ പ്ലാസ്റ്ററിടാൻ വിസമ്മതിച്ച് മകൾ; പതിനെട്ട് അടവും പയറ്റിയിട്ടും രക്ഷയില്ല; ഒടുവിൽ അമ്മയുടെ കിടിലൻ ഐഡിയയിൽ മകൾ ഹാപ്പി

അ​നു​സ​ര​ണ കാ​ട്ടാ​ൻ വി​സ​മ്മ​തി​ക്കു​ന്ന കൊ​ച്ചു​കു​ട്ടി​ക​ളെ സ​മ്മ​തി​പ്പി​ക്കു​വാ​ൻ മു​തി​ർ​ന്ന​വ​ർ പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കും. മി​ഠാ​യി​യും ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റ് വ​സ്തു​ക്ക​ളെ​ല്ലാം കാ​ട്ടി​യാ​ണ് അ​വ​ർ കു​ട്ടി​ക​ളു​ടെ മ​ന​സ് മാ​റ്റു​ന്ന​ത്. ഇ​പ്പോ​ഴി​താ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ കൊ​ച്ചു​കു​ട്ടി ചി​കി​ത്സ​യ്ക്ക് വി​സ​മ്മ​തി​ച്ച​പ്പോ​ൾ കു​ട്ടി​യു​ടെ അ​മ്മ ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​ണ് ഏ​റെ ര​സ​ക​ര​മാ​കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ലോ​ക് നാ​യ​ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. 11 മാ​സം പ്രാ​യ​മു​ള്ള സി​ക്ര മാ​ലി​ക് എ​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് കാ​ലി​ൽ പൊ​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ലാ​സ്റ്റ​ർ കാ​ലി​ൽ ഇ​ട്ട കു​ട്ടി ഗാ​ലോ​വ്സ് ട്രാ​ക്‌ഷ​നി​ൽ ( കാ​ലു​ക​ൾ​ക്ക് ഒ​ടി​വോ, പൊ​ട്ട​ലോ ഉ​ണ്ടാ​കു​മ്പോ​ൾ തൂ​ക്കി​യി​ടു​ന്ന ഉ​പ​ക​ര​ണം) കാ​ൽ തൂ​ക്കി​യി​ടാ​ൻ വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ സ​മ്മ​തി​പ്പി​ക്കു​വാ​ൻ അ​മ്മ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യം ക​ണ്ടെ​ത്തി​യ​ത്. സി​ക്ര​യു​ടെ പ്രി​യ​പ്പെ​ട്ട ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ കാ​ലി​ൽ പ്ലാ​സ്റ്റ​റി​ട്ട​തി​ന് ശേ​ഷം സി​ക്ര​യോ​ടൊ​പ്പം ക​ട്ടി​ലി​ൽ കി​ട​ത്തി ഗാ​ലോ​വ്സ് ട്രാ​ക്ഷ​നി​ൽ ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ​യും കാ​ല് തൂ​ക്കി​യി​ടു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട സി​ക്ര ഒ​രു മ​ടി​യും ഇ​ല്ലാ​തെ…

Read More

അനുകരണം മൂലം കുറച്ചു കാലത്തേക്ക് മാത്രം ശ്രദ്ധ നേടാന്‍ കഴിയും ! പീന്നീട് നിങ്ങള്‍ക്ക് നിങ്ങളായി മാറേണ്ടി വരും ! റാണു മൊണ്ടലിനോട് ലതാ മങ്കേഷ്‌കര്‍

പശ്ചിമ ബംഗാളിലെ റണാഘട്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍,ലതാ മങ്കേഷ്‌കറുടെ ”ഏക് പ്യാര്‍ കാ നഗ്മാ ഹേയ്” എന്ന അനശ്വര ഗാനം ആലപിക്കുകയും അതിന്റെ വീഡിയോ വൈറലാകുകയും ചെയ്തതോടെയാണ് റാണു മൊണ്ടല്‍ എന്ന ഗായികയെക്കുറിച്ച് ലോകമറിഞ്ഞത്. തുടര്‍ന്ന് സംഗീത സംവിധായകന്‍ ഹിമേഷ് രേഷമ്യ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍ എന്ന സിനിമയില്‍ പാടാന്‍ രാണുവിന് അവസരം നല്‍കുകയും ചെയ്തു. ഇപ്പോള്‍ രാണുവിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞ് സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.”ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കില്‍, അതെന്റെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്,” ഐഎഎന്‍എസിനോടാണ് ലതാ മങ്കേഷ്‌കറിന്റെ പ്രതികരണം. ‘അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ നിങ്ങളാകൂ. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ദാ, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ…

Read More

കറുത്തവരെ അവന് ഇഷ്ടമല്ലെന്ന് അമ്മയുടെ മറുപടി ! തന്റെ മനസ്സു തകര്‍ത്ത സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സയനോര…

മലയാളത്തിലെ പിന്നണി ഗായികമാരില്‍ ശ്രദ്ധേയയാണ് സയനോര. എ.ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സയനോര മലയാളിയ്ക്ക് നിരവധി മികച്ച ഗാനങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും സയനോര ചുവടു വച്ചിരുന്നു. ഇപ്പോഴിതാ, ഒരു പരിപാടിക്കിടെ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം മനസ്സ് തുറന്നിരിക്കുകയാണ്.എല്ലാ മലയാളികളും ഈ സംഭവം അറിഞ്ഞിരിക്കണം എന്നതിനാലാണ് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്ന് സയനോര പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അവിടെ ഒരു ഒരു കുഞ്ഞുവാവയെ കണ്ടു. സ്‌നേഹത്തോടെ സയനോര കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയെങ്കിലും കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരച്ചിലോടു കരച്ചില്‍. എന്താണ് കുഞ്ഞിങ്ങനെ കരയുന്നതെന്നു ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. എന്താണെന്ന് അറിയില്ല, കറുത്തവരെ അവന് ഇഷ്ടമല്ലത്രേ. അത് തന്നെ വളരെയധികം വേദനിപ്പിച്ചെന്ന് സയനോര പറയുന്നു. അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ സയനോര…

Read More