യാഷികയുടെ സോംബി മേക്കിംഗ് വീഡിയോ വൈറലാകുന്നു ! സംഭവം കിടുക്കിയെന്ന് ആരാധകര്‍; വീഡിയോ കാണാം…

യോഗി ബാബു,യാഷിക ആനന്ദ്, ഗോപി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന കോമഡി-ഹൊറര്‍ ചിത്രം സോംബിയുടെ മേക്കിംഗ് വീഡിയോ വൈറലാകുന്നു. ഭുവന്‍ നുള്ളന്‍ സംവിധാനം ചെയ്യുന്ന ചിത്രം സെപ്റ്റംബര്‍ ആറിനാണ് തീയറ്ററുകളില്‍ എത്തുന്നത്. പേരു സൂചിപ്പിക്കുന്നതു പോലെ ഒരു സോംബി ചിത്രമാണിത്. എന്നാല്‍ തമിഴിലെ ആദ്യത്തെ സോംബി ചിത്രം ജയം രവി നായകനായെത്തിയ മിരുതനായിരുന്നു. മിരുതനെ അപേക്ഷിച്ച് ത്രില്ലര്‍ സ്വഭാവത്തില്‍ നിന്നു മാറി കോമഡി ട്രാക്കിലാണ് ‘സോംബി’ സഞ്ചരിക്കുന്നത്.

Read More

ഒടിവുണ്ടായ കാലിൽ പ്ലാസ്റ്ററിടാൻ വിസമ്മതിച്ച് മകൾ; പതിനെട്ട് അടവും പയറ്റിയിട്ടും രക്ഷയില്ല; ഒടുവിൽ അമ്മയുടെ കിടിലൻ ഐഡിയയിൽ മകൾ ഹാപ്പി

അ​നു​സ​ര​ണ കാ​ട്ടാ​ൻ വി​സ​മ്മ​തി​ക്കു​ന്ന കൊ​ച്ചു​കു​ട്ടി​ക​ളെ സ​മ്മ​തി​പ്പി​ക്കു​വാ​ൻ മു​തി​ർ​ന്ന​വ​ർ പ​ല മാ​ർ​ഗ​ങ്ങ​ളും സ്വീ​ക​രി​ക്കും. മി​ഠാ​യി​യും ക​ളി​പ്പാ​ട്ട​ങ്ങ​ളും മ​റ്റ് വ​സ്തു​ക്ക​ളെ​ല്ലാം കാ​ട്ടി​യാ​ണ് അ​വ​ർ കു​ട്ടി​ക​ളു​ടെ മ​ന​സ് മാ​റ്റു​ന്ന​ത്. ഇ​പ്പോ​ഴി​താ പ​രി​ക്കേ​റ്റ് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ കൊ​ച്ചു​കു​ട്ടി ചി​കി​ത്സ​യ്ക്ക് വി​സ​മ്മ​തി​ച്ച​പ്പോ​ൾ കു​ട്ടി​യു​ടെ അ​മ്മ ക​ണ്ടെ​ത്തി​യ മാ​ർ​ഗ​മാ​ണ് ഏ​റെ ര​സ​ക​ര​മാ​കു​ന്ന​ത്. ഡ​ൽ​ഹി​യി​ലെ ലോ​ക് നാ​യ​ക് ആ​ശു​പ​ത്രി​യി​ലാ​ണ് സം​ഭ​വം. 11 മാ​സം പ്രാ​യ​മു​ള്ള സി​ക്ര മാ​ലി​ക് എ​ന്ന പെ​ണ്‍​കു​ട്ടി​യെ​യാ​ണ് കാ​ലി​ൽ പൊ​ട്ട​ലു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. പ്ലാ​സ്റ്റ​ർ കാ​ലി​ൽ ഇ​ട്ട കു​ട്ടി ഗാ​ലോ​വ്സ് ട്രാ​ക്‌ഷ​നി​ൽ ( കാ​ലു​ക​ൾ​ക്ക് ഒ​ടി​വോ, പൊ​ട്ട​ലോ ഉ​ണ്ടാ​കു​മ്പോ​ൾ തൂ​ക്കി​യി​ടു​ന്ന ഉ​പ​ക​ര​ണം) കാ​ൽ തൂ​ക്കി​യി​ടാ​ൻ വി​സ​മ്മ​തി​ച്ചു. തു​ട​ർ​ന്നാ​ണ് കു​ട്ടി​യെ സ​മ്മ​തി​പ്പി​ക്കു​വാ​ൻ അ​മ്മ വ്യ​ത്യ​സ്ത​മാ​യ ആ​ശ​യം ക​ണ്ടെ​ത്തി​യ​ത്. സി​ക്ര​യു​ടെ പ്രി​യ​പ്പെ​ട്ട ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ കാ​ലി​ൽ പ്ലാ​സ്റ്റ​റി​ട്ട​തി​ന് ശേ​ഷം സി​ക്ര​യോ​ടൊ​പ്പം ക​ട്ടി​ലി​ൽ കി​ട​ത്തി ഗാ​ലോ​വ്സ് ട്രാ​ക്ഷ​നി​ൽ ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ​യും കാ​ല് തൂ​ക്കി​യി​ടു​ക​യാ​യി​രു​ന്നു. ഇ​ത് ക​ണ്ട സി​ക്ര ഒ​രു മ​ടി​യും ഇ​ല്ലാ​തെ…

Read More

അനുകരണം മൂലം കുറച്ചു കാലത്തേക്ക് മാത്രം ശ്രദ്ധ നേടാന്‍ കഴിയും ! പീന്നീട് നിങ്ങള്‍ക്ക് നിങ്ങളായി മാറേണ്ടി വരും ! റാണു മൊണ്ടലിനോട് ലതാ മങ്കേഷ്‌കര്‍

പശ്ചിമ ബംഗാളിലെ റണാഘട്ട് റെയില്‍വേ സ്റ്റേഷന്‍ പ്ലാറ്റ്ഫോമില്‍,ലതാ മങ്കേഷ്‌കറുടെ ”ഏക് പ്യാര്‍ കാ നഗ്മാ ഹേയ്” എന്ന അനശ്വര ഗാനം ആലപിക്കുകയും അതിന്റെ വീഡിയോ വൈറലാകുകയും ചെയ്തതോടെയാണ് റാണു മൊണ്ടല്‍ എന്ന ഗായികയെക്കുറിച്ച് ലോകമറിഞ്ഞത്. തുടര്‍ന്ന് സംഗീത സംവിധായകന്‍ ഹിമേഷ് രേഷമ്യ തന്റെ പുറത്തിറങ്ങാനിരിക്കുന്ന ഹാപ്പി ഹാര്‍ഡി ആന്‍ഡ് ഹീര്‍ എന്ന സിനിമയില്‍ പാടാന്‍ രാണുവിന് അവസരം നല്‍കുകയും ചെയ്തു. ഇപ്പോള്‍ രാണുവിന്റെ കാര്യത്തില്‍ അഭിപ്രായം പറഞ്ഞ് സാക്ഷാല്‍ ലതാ മങ്കേഷ്‌കര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.”ആര്‍ക്കെങ്കിലും എന്റെ പേരുകൊണ്ടോ ജോലി കൊണ്ടോ ഒരു പ്രയോജനം ലഭിക്കുകയാണെങ്കില്‍, അതെന്റെ ഭാഗ്യമായാണ് ഞാന്‍ കാണുന്നത്,” ഐഎഎന്‍എസിനോടാണ് ലതാ മങ്കേഷ്‌കറിന്റെ പ്രതികരണം. ‘അതേസമയം അനുകരണമൊരിക്കലും ശാശ്വതമല്ല, അവയെ വിശ്വസിക്കാനും കഴിയുമെന്ന് എനിക്ക് തോന്നുന്നില്ല. നിങ്ങള്‍ നിങ്ങളാകൂ. എന്റെ പാട്ടുകളോ അല്ലെങ്കില്‍ കിഷോര്‍ദാ, മുഹമ്മദ് റാഫി സാബ്, മുകേഷ് ഭയ്യ, ആശ (ഭോസ്ലെ) എന്നിവരുടെ…

Read More

കറുത്തവരെ അവന് ഇഷ്ടമല്ലെന്ന് അമ്മയുടെ മറുപടി ! തന്റെ മനസ്സു തകര്‍ത്ത സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ് സയനോര…

മലയാളത്തിലെ പിന്നണി ഗായികമാരില്‍ ശ്രദ്ധേയയാണ് സയനോര. എ.ആര്‍ റഹ്മാന്‍ ഉള്‍പ്പെടെയുള്ള സംഗീതസംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുള്ള സയനോര മലയാളിയ്ക്ക് നിരവധി മികച്ച ഗാനങ്ങളാണ് സമ്മാനിച്ചിട്ടുള്ളത്. ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും സയനോര ചുവടു വച്ചിരുന്നു. ഇപ്പോഴിതാ, ഒരു പരിപാടിക്കിടെ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് ഒരു അഭിമുഖത്തില്‍ താരം മനസ്സ് തുറന്നിരിക്കുകയാണ്.എല്ലാ മലയാളികളും ഈ സംഭവം അറിഞ്ഞിരിക്കണം എന്നതിനാലാണ് ഇക്കാര്യം പങ്കുവയ്ക്കുന്നതെന്ന് സയനോര പറഞ്ഞു. ഒരു പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ അവിടെ ഒരു ഒരു കുഞ്ഞുവാവയെ കണ്ടു. സ്‌നേഹത്തോടെ സയനോര കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയെങ്കിലും കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരച്ചിലോടു കരച്ചില്‍. എന്താണ് കുഞ്ഞിങ്ങനെ കരയുന്നതെന്നു ചോദിച്ചപ്പോള്‍ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. എന്താണെന്ന് അറിയില്ല, കറുത്തവരെ അവന് ഇഷ്ടമല്ലത്രേ. അത് തന്നെ വളരെയധികം വേദനിപ്പിച്ചെന്ന് സയനോര പറയുന്നു. അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ സയനോര…

Read More

പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ച നഷ്ടപെട്ട കാഷ്മീരി യുവാവ് ! പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രം പങ്കുവച്ച് പാക് മുന്‍ ഹൈകമ്മീഷണര്‍; പൊങ്കാലയിട്ട് സൈബര്‍ ലോകം…

കാഷ്മീര്‍ വിഷയത്തില്‍ പാകിസ്ഥാനില്‍ നിന്നുള്ള വിരട്ടലും വിവാദ പ്രസ്താവനകളും നിര്‍ബാധം തുടരുകയാണ്. കാഷ്മീര്‍ വിഷയത്തില്‍ പ്രതിഷേധിച്ച് മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിത് പങ്കുവച്ച ട്വീറ്റിന് പൊങ്കാലയിടുകയാണ് സൈബര്‍ ലോകം ഒന്നടങ്കം. കാഷ്മീരിലേതെന്ന് തെറ്റിദ്ധരിച്ച് പോണ്‍ താരം ജോണി സിന്‍സിന്റെ ചിത്രവും പോണ്‍ സിനിമയിലെ ഒരു ചിത്രവും ഉള്‍പ്പെടുത്തിയാണ് ഇദ്ദേഹം ട്വീറ്റ് ചെയ്തത്. അനന്ത്‌നാഗില്‍ പെല്ലറ്റ് ആക്രമണത്തില്‍ കാഴ്ചനഷ്ടപ്പെട്ടയാള്‍ എന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം ട്വിറ്ററില്‍ കുറിപ്പിട്ടത്. ട്വീറ്റ് വൈറലായതോടെ പിന്നിലെ മണ്ടത്തരം വ്യക്തമാക്കി പാക്കിസ്ഥാനില്‍ നിന്നുള്ള മാധ്യമപ്രവര്‍ത്തക നൈല ഇനായത്ത് രംഗത്തെത്തി. ഇതിന് പിന്നാലെ അബ്ദുള്‍ ബാസിത് ഈ കുറിപ്പ് നീക്കം ചെയ്തു. ആര്‍ട്ടിക്കിള്‍ 370 എടുത്തുകളഞ്ഞതോടെ പാക്കിസ്ഥാന്‍ ഇന്ത്യന്‍സ്ഥാനപതിയെ പുറത്താക്കുകയും ഇന്ത്യയുമായുള്ള വ്യാപാര ബന്ധം കുറയ്ക്കുകയും ചെയ്തിരുന്നു. അന്താരാഷ്ട്ര തലത്തില്‍ കാഷ്മീര്‍ ചര്‍ച്ചാ വിഷയമാക്കാന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങളെല്ലാം അമ്പേ പരാജയപ്പെടുകയും ചെയ്തിരുന്നു. കാഷ്മീര്‍ ഇന്ത്യയുടെ…

Read More

കാക്കയുടെ പ്രതികാരം ! യുവാവ് പുറത്തിറങ്ങിയാല്‍ കാക്കകള്‍ അപ്പോള്‍തന്നെ പറന്നെത്തി കൊത്തും; മൂന്നു വര്‍ഷമായി തുടരുന്ന പ്രതികാരത്തിന്റെ കാരണം ഇങ്ങനെ…

ദ്രോഹം ചെയ്തവരോടുള്ള പ്രതികാരത്തിന്റെ പല പല കഥകള്‍ നമ്മള്‍ കേട്ടിട്ടുണ്ട്. എന്നാല്‍ ഒരു വ്യത്യസ്ഥമായ പ്രതികാര കഥയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. മനുഷ്യര്‍ മനുഷ്യരോടു ചെയ്യുന്ന പ്രതികാരത്തിന്റെ കഥകള്‍ നമ്മള്‍ ഏറെ കേട്ടിട്ടുണ്ടെങ്കിലും ഇവിടെ പ്രതികാരം ചെയ്യുന്നത് കാക്കകളാണ്. ഇരയാവട്ടെ ഒരു പാവം യുവാവും. മൂന്ന് വര്‍ഷമായി യുവാവിനെ കാക്കകള്‍ തുരത്തുകയാണ്. വീടിന് പുറത്തിറങ്ങാന്‍ അനുവദിക്കില്ല. കൂട്ടമായി പറന്നെത്തിയുള്ള കാക്കകളുടെ ആക്രമണത്തില്‍ പലപ്പോഴും ഇയാള്‍ക്ക് ഗുരുതരമായി പരുക്ക് പറ്റിയിട്ടുണ്ട്. മധ്യപ്രദേശിലെ ശിവപുരിയിലെ സുമേല ഗ്രാമത്തിലാണ് സംഭവം അരങ്ങേറുന്നത്. ഇവിടെ താമസിക്കുന്ന ശിവ കേവാത് എന്ന യുവാവാണ് കാക്കകളുടെ ഇര. കാക്കകളുടെ ഈ ആക്രമണത്തിന് പിന്നില്‍ ഒരു കഥയുണ്ട്. മൂന്ന് വര്‍ഷം മുമ്പാണ് സംഭവം. ശിവ നടന്നുപോകുന്ന സമയത്ത് പരിക്കേറ്റ് അവശനിലയിലായ കാക്കകുഞ്ഞ് നിലത്ത് വീണുകിടക്കുന്നത് കണ്ടു. അലിവ് തോന്നിയ ശിവ കാക്കകുഞ്ഞിനെ രക്ഷിക്കാന്‍ ശ്രമിച്ചു. നിര്‍ഭാഗ്യവശാല്‍ കാക്കകുഞ്ഞ് ശിവയുടെ…

Read More

ഇവനാണ് നുമ്മ പറഞ്ഞ നടന്‍…ഇവനാണ് നടന്‍ ! മികച്ച അഭിനേതാക്കളെ തോല്‍പ്പിക്കുന്ന പ്രകടനവുമായി നായ; വീഡിയോ വൈറലാകുന്നു…

അഭിനയം ഒരു കല തന്നെയാണ് സ്‌കൂളില്‍ പോകാതിരിക്കാനും സ്‌കൂളില്‍ നിന്നു അവധിയെടുത്ത് വീട്ടിലേക്ക് പോകാനുമൊക്കെ വയറുവേദനയും കാലുവേദനയുമൊക്കെ അഭിനയിക്കുന്ന നിരവധി കുട്ടികളുണ്ട്. എന്നാല്‍ കുട്ടികള്‍ക്ക് മാത്രമല്ല ആളുകളെ പറ്റിക്കുന്ന ഈ വിദ്യകളൊക്കെ തങ്ങള്‍ക്കും വശമുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ഒരു നായ. ബാങ്കോക്കിലെ ഒരു നായയാണ് ഇത്തരത്തില്‍ ആളുകളെ പറ്റിച്ച് സമൂഹമാധ്യമങ്ങളില്‍ താരമായി മാറിയത്. പിന്‍കാലുകളിലൊന്ന് ഒടിഞ്ഞു തൂങ്ങിയ നിലയില്‍ നിരത്തിലൂടെ ഇഴഞ്ഞു നീങ്ങിയാണ് നായ ആളുകളെ ശ്രദ്ധയാകര്‍ഷിച്ചത്. ഭക്ഷണത്തിനു വേണ്ടിയാണോ അതോ വെറുതെ ഒരു നേരമ്പോക്കിനായി ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണോ നായ ഇങ്ങനെ പെരുമാറിയതെന്നു വ്യക്തമല്ല. കാര്യമെന്തായാലും ഗേയ് എന്നു വിളിക്കുന്ന ഈ നായയെ നന്നായി അറിയാവുന്ന ഒരു പ്രദേശവാസിയാണ് നായയുടെ അഭിനയം പൊളിച്ചടുക്കിയത്. ബൈക്കിലെത്തിയയാള്‍ നായയുടെ അവസ്ഥ കണ്ട് ബൈക്ക് നിര്‍ത്തി ഒടിഞ്ഞ കാല്‍ പരിശോധിക്കാനെത്തി. ഇയാള്‍ വിളിച്ചതോടെ അഭിനയം നിര്‍ത്തി നാലുകാലില്‍ നിവര്‍ന്ന് നിന്ന നായ അരികിലേക്ക്…

Read More

റെയില്‍വെ പ്ലാറ്റ്‌ഫോമില്‍ പാടിയാണ് കഴിഞ്ഞിരുന്നത് എന്ന് അറിഞ്ഞില്ല ! ഇനി എപ്പോഴും അമ്മയ്‌ക്കൊപ്പം ഉണ്ടാവും; പത്തു വര്‍ഷം മുമ്പ് ഉപേക്ഷിച്ചു പോയ മകള്‍ പറയുന്നത്…

റെയില്‍വേ പ്ലാറ്റ്‌ഫോമില്‍ നിന്ന് ബോളിവുഡ് ഗായികയായി കുതിച്ചുയര്‍ന്ന റാണു മൊണ്ടലിനെ അറിയാത്തവരായി ആരുമില്ല ഇന്ന്. പശ്ചിമ ബംഗാളിലെ രണാഘട്ട് സ്റ്റേഷന്റെ പ്ലാറ്റ്‌ഫോമിലിരുന്ന് പാടിയ തെരുവു ഗായികയില്‍ നിന്ന് ഇന്ന് രാജ്യമറിയുന്ന പാട്ടുകാരിയായിരിക്കുകയാണ് റാണു.അമ്മ പ്രശസ്തയായതോടെ പത്തുവര്‍ഷം മുന്‍പ് ഉപേക്ഷിച്ച മകളും തെറ്റു തിരുത്തി മടങ്ങിയെത്തിയിരുന്നു. സതി റോയ് എന്ന തന്റെ മകളെ രാണു സ്‌നേഹപൂര്‍വം സ്വീകരിക്കുകയും ചെയ്തു. ഇപ്പോഴിതാ അമ്മയെ ഉപേക്ഷിച്ചു പോകാനുള്ള കാരണം തുറന്നു പറയുകയാണ് സതി. അമ്മയെ താന്‍ സ്ഥിരമായി കാണാറില്ലായിരുന്നെന്നും റെയില്‍വേ സ്റ്റേഷനില്‍ പാട്ടു പാടിയാണ് ജീവിച്ചിരുന്നതെന്ന് തനിക്ക് അറിയില്ലായിരുന്നുവെന്നും സതി വാര്‍ത്താ ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരിക്കല്‍ റെയില്‍വേ സ്റ്റേഷനില്‍ വച്ച് കണ്ടപ്പോള്‍ 200 രൂപ നല്‍കിയിട്ട് വീട്ടിലേക്ക് തിരികെ പോകാന്‍ പറഞ്ഞിരുന്നു. പറ്റുമ്പോഴൊക്കെ 500 രൂപ വീതം അമ്മാവന്റെ അക്കൗണ്ടില്‍ അമ്മയ്ക്കായി ഇട്ട് നല്‍കിയിരുന്നെന്നും സതി പറയുന്നു. പക്ഷേ…

Read More

വിനായക ചതുര്‍ഥി ആഘോഷിച്ച് സണ്ണിയുടെ സുന്ദര കുടുംബം ! ചിത്രങ്ങളും വീഡിയോയും വൈറലാകുന്നു…

വിനായക ചതുര്‍ഥി ആഘോഷിച്ച് ബോളിവുഡ് താരം സണ്ണി ലിയോണും കുടുംബവും. സണ്ണിയും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും മുന്ന് കുട്ടികളും ഒരുമിച്ചുള്ള ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. പെട്ടെന്നു തന്നെ ആരാധകര്‍ ഇത് ഏറ്റെടുക്കുകയും ചെയ്തു. സണ്ണിയുടെ കുടുംബം വിനായക ചതുര്‍ഥി ആഘോഷിക്കുന്നതിന്റെ വീഡിയോയും ഇതോടൊപ്പം പുറത്തു വന്നിട്ടുണ്ട്. View this post on Instagram @sunnyleone's Ganpati celebrations just got 10x cuter thanks to her super adorable children! 🥰 What a cute picture this is, no? – @shubanka_sridhar, Jr. Bollywood Blogger 🐣 #SunnyLeone #DanielWeber #AsherAndNoah #NishaWeber #GaneshChaturti #Bollywood A post shared by MissMalini Showbiz (@missmalinibollywood) on Sep 2, 2019 at 9:26am PDT ചെറിയ ഗണേശ വിഗ്രഹം…

Read More

എന്റെ മകന്‍ രാജാവാകാന്‍ പിറന്നവന്‍ ! തന്നെയും മകനെയും തള്ളിപ്പറഞ്ഞ മുന്‍ മലേഷ്യന്‍ രാജാവിന് പിന്തുണയുമായി നീലച്ചിത്ര നായിക; ഒക്‌സാന രാജാവിനെ വലയിലാക്കിയത് ഇങ്ങനെ…

റഷ്യന്‍ നീലച്ചിത്ര നായികയെ കല്യാണം കഴിച്ചതോടെ രാജപദവി നഷ്ടമായ മലേഷ്യന്‍ രാജാവ് ഒടുവില്‍ ഭാര്യയെയും കുഞ്ഞിനെയും തള്ളിപ്പറഞ്ഞ് തടിയൂരിയിരുന്നു. എന്നാല്‍ ദാമ്പത്യത്തിന്റെ ഉള്ളറക്കഥകള്‍ വെളിയിലില്‍ വിടുമെന്ന് ഒക്‌സാന പറഞ്ഞതോടെ രാജാവ് വെട്ടിലായി. കുഞ്ഞിന്റെ പിതൃത്വം രാജാവ് തള്ളിക്കളഞ്ഞെങ്കിലും കുഞ്ഞ് രാജാവിന്റേതു തന്നെയാണെന്ന് ആവര്‍ത്തിക്കുകയാണ് നടി.താനും രാജാവുമൊത്തുള്ള ചിത്രങ്ങളും ഇവര്‍ പുറത്തുവിട്ടിട്ടുണ്ട് ഈ ചിത്രം പകര്‍ത്തിയത് എപ്പോഴാണെന്ന് വ്യക്തമല്ലെങ്കിലും, ക്വാലാലംപൂരില്‍നിന്നാണ് പോസ്റ്റ് ചെയ്തതെന്നാണ് ജിയോടാഗ് ചെയ്തിട്ടുള്ളത്. ഒക്സാന ഇപ്പോള്‍ മോസ്‌കോയിലാണ് താമസം. എന്താണ് ഞങ്ങള്‍ക്കിടയില്‍ സംഭവിച്ചതെന്ന് അറിയണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നുണ്ടെന്നറിയാം. അത് തുറന്നുപറയാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. ആരെയും ഉപദ്രവിക്കാന്‍ ഞാനാഗ്രഹിക്കുന്നില്ല. എന്നാല്‍, അത് വേദനാജനകമായിരുന്നുവെന്നുമാത്രം ഞാന്‍ പറയുന്നുചിത്രത്തിനൊപ്പം ഒക്സാന കുറിച്ചതിങ്ങനെ. മലേഷ്യയിലെ കെലാന്തന്‍ പ്രവിശ്യയുടെ ഭരണാധികാരിയായിരുന്നു സുല്‍ത്താന്‍ മുഹമ്മദ്. നവംബറില്‍ മോസ്‌കോയില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം ഒക്സാനയെ വിവാഹം കഴിച്ചു. രാജസ്ഥാനം തുടരുന്നത് ബുദ്ധിമുട്ടായതോടെ, ഒക്സാനയ്ക്കൊപ്പം ജീവിക്കുന്നതിനായി ജനുവരിയി്ല്‍…

Read More