ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന അ​ഭി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക അ​മ്മ​യു​ടെ കൈ​യ്യി​ലി​ല്ല ! ബാ​ബു​രാ​ജി​ന്റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ഇ​ട​വേ​ള ബാ​ബു…

ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​വ​രു​ടെ അ​ഭി​നേ​താ​ക്ക​ളു​ടെ പ​ട്ടി​ക താ​ര​സം​ഘ​ട​ന​യാ​യ ‘അ​മ്മ’​യു​ടെ പ​ക്ക​ലു​ണ്ടെ​ന്ന് ഭ​ര​ണ​സ​മി​തി​യം​ഗം ബാ​ബു​രാ​ജ് വെ​ളി​പ്പെ​ടു​ത്തി​യ​ത് ഏ​റെ ച​ര്‍​ച്ച​ക​ള്‍​ക്ക് വ​ഴി​വെ​ച്ചി​രു​ന്നു.. എ​ന്നാ​ല്‍ ബാ​ബു​രാ​ജി​ന്റെ പ്ര​സ്താ​വ​ന​യെ ത​ള്ളി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഇ​ട​വേ​ള ബാ​ബു രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ക​യാ​ണ് ഇ​പ്പോ​ള്‍. ”എ​ന്റെ കൈ​യി​ല്‍ പ​ട്ടി​ക​യൊ​ന്നും ഇ​ല്ല. നി​ര്‍​മാ​താ​ക്ക​ള്‍ ഇ​തു​വ​രെ രേ​ഖാ​മൂ​ലം പ​രാ​തി​ന​ല്‍​കി​യി​ട്ടി​ല്ല. ‘അ​മ്മ’​യി​ലും ഇ​ത് ച​ര്‍​ച്ച​യാ​യി​ട്ടി​ല്ല. പ​ക്ഷേ, സി​നി​മ​യി​ല്‍ ആ​രൊ​ക്കെ​യാ​ണ് ല​ഹ​രി ഉ​പ​യോ​ഗി​ക്കു​ന്ന​തെ​ന്നു​മു​ള്ള​ത് പ​ര​സ്യ​മാ​യ ര​ഹ​സ്യ​മാ​ണ്” ഇ​ട​വേ​ള ബാ​ബു പ​റ​ഞ്ഞു. ”സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ക്കു​ന്ന ഏ​തു ന​ട​പ​ടി​യോ​ടും സ​ഹ​ക​രി​ക്കും. ജോ​ലി ചെ​യ്യു​മ്പോ​ഴോ ജോ​ലി​സ്ഥ​ല​ത്തോ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മോ​ശ​മാ​യി പെ​രു​മാ​റ​രു​തെ​ന്നും അ​മ്മ​യു​ടെ ബൈ​ലോ​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. പു​തി​യ അം​ഗ​ത്വ അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​മ്പോ​ള്‍ ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗ​ത്തെ​ക്കു​റി​ച്ചു​ള്ള ക​ര്‍​ശ​ന​പ​രി​ശോ​ധ​ന​യു​ണ്ടാ​കും”​ഇ​ട​വേ​ള ബാ​ബു കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Read More

ആ​ര് ക​യ​റി​പ്പി​ടി​ച്ചാ​ലും അ​ങ്ങ​നെ ത​ന്നെ പ്ര​തി​ക​രി​ക്കും ! താ​നൊ​രു സാ​ധാ​ര​ണ സ്ത്രീ​യെ​ന്ന് തു​റ​ന്ന​ടി​ച്ച് അ​പ​ര്‍​ണ ബാ​ല​മു​ര​ളി…

ഫ​ഹ​ദ് ഫാ​സി​ലി​നെ നാ​യ​ക​നാ​ക്കി ദി​ലീ​ഷ് പോ​ത്ത​ന്‍ സം​വി​ധാ​നം ചെ​യ്ത സൂ​പ്പ​ര്‍​ഹി​റ്റ് ചി​ത്രം മ​ഹേ​ഷി​ന്റെ പ്ര​തി​കാ​ര​ത്തി​ലൂ​ടെ മ​ല​യാ​ള​ത്തി​ല്‍ അ​ര​ങ്ങേ​റി​യ താ​ര​മാ​ണ് അ​പ​ര്‍​ണ ബാ​ല​മു​ര​ളി. മ​ഹേ​ഷി​ന്റെ പ്ര​തി​കാ​ര​ത്തി​ന്റെ ത​ക​ര്‍​പ്പ​ന്‍ വി​ജ​യ​ത്തി​ന് ശേ​ഷം നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് സി​നി​മ​ക​ളി​ലെ മി​ക​ച്ച വേ​ഷ​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ള​ത്തി​ലെ മു​ന്‍​നി​ര നാ​യി​ക​യാ​യി മാ​റാ​ന്‍ അ​പ​ര്‍​ണ​യ്ക്ക് സാ​ധി​ച്ചു. ന​ടി എ​ന്ന​തി​നൊ​പ്പം മോ​ഡ​ലിം​ഗ് രം​ഗ​ത്തും നൃ​ത്ത മേ​ഖ​ല​യി​ലും പി​ന്ന​ണി​ഗാ​ന ഗാ​നാ​ലാ​പ​ന രം​ഗ​ത്തും താ​രം ക​ഴി​വു തെ​ളി​യി​ച്ചു. ത​മി​ഴ​ക​ത്തി​ന്റെ ന​ടി​പ്പി​ന്‍ നാ​യ​ക​ന്‍ സൂ​ര്യ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തി​യ സൂ​ര​റൈ പോ​ട്ര് എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ല്‍ നാ​യി​ക​യാ​യി എ​ത്തി​യ അ​പ​ര്‍​ണ ബാ​ല​മു​ര​ളി ആ​യി​രു​ന്നു. ഈ ​ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​ന് അ​പ​ര്‍​ണ​യെ തേ​ടി മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​ര​വും എ​ത്തി​യി​രു​ന്നു. ഇ​പ്പോ​ഴി​താ പൊ​തു പ​രി​പാ​ടി​യി​ല്‍ വെ​ച്ച് ഒ​രാ​ള്‍ ത​ന്റെ കൈ​യ്യി​ല്‍ ക​യ​റി​പ്പി​ടി​ച്ച സം​ഭ​വ​ത്തെ കു​റി​ച്ച് വീ​ണ്ടും സം​സാ​രി​ക്കു​ക​യാ​ണ് താ​രം. ത​ന്റെ കൈ​യ്യി​ല്‍ ആ​ര് ക​യ​റി​പ്പി​ടി​ച്ചാ​ലും താ​ന്‍ മോ​ശ​മാ​യ രീ​തി​യി​ല്‍…

Read More

സ്വ​വ​ര്‍​ഗ ര​തി ഒ​രു വൈ​ക​ല്യ​മാ​ണെ​ന്ന് ആ​ര്‍​എ​സ്എ​സ് സം​ഘ​ട​ന​യു​ടെ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് ! ലൈം​ഗി​ക രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​ക്കാ​ന്‍ കാ​ര​ണ​മാ​കു​മെ​ന്നും ക​ണ്ടെ​ത്ത​ല്‍…

സ്വ​വ​ര്‍​ഗ​ര​തി ഒ​രു വൈ​ക​ല്യ​മാ​ണെ​ന്നും അ​തി​ലൂ​ടെ ലൈം​ഗി​ക രോ​ഗ​ങ്ങ​ള്‍ വ്യാ​പി​ക്കു​ന്ന​തി​ന്റെ തോ​ത് കൂ​ടു​മെ​ന്നും ആ​ര്‍​എ​സ്എ​സ് സം​ഘ​ട​ന​യു​ടെ റി​പ്പോ​ര്‍​ട്ട്. രാ​ജ്യ​ത്ത് സ്വ​വ​ര്‍​ഗ​വി​വാ​ഹം നി​യ​മ​വി​ധേ​യ​മാ​ക്കു​ന്ന​തി​ലൂ​ടെ പ​ങ്കാ​ളി​ക​ളി​ല്‍ ലൈം​ഗി​ക രോ​ഗ​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ക്കു​മെ​ന്നാ​ണ് ആ​ര്‍​എ​സ്എ​സി​ന്റെ വ​നി​താ വി​ഭാ​ഗ​ത്തി​ന്റെ അം​ഗീ​കൃ​ത സം​ഘ​ട​ന​യാ​യ സം​വ​ര്‍​ധി​നി ന്യാ​സ് ന​ട​ത്തി​യ സ​ര്‍​വേ​യി​ല്‍ പ​റ​യു​ന്ന​ത്. ആ​ധു​നി​ക വൈ​ദ്യ​ശാ​സ്ത്രം മു​ത​ല്‍ ആ​യൂ​ര്‍​വേ​ദം വ​രെ​യു​ള്ള എ​ട്ട് വ്യ​ത്യ​സ്ത ചി​കി​ത്സാ​രീ​തി​ക​ളി​ല്‍ പ്രാ​ഗ​ത്ഭ്യം നേ​ടി​യ​വ​രി​ല്‍ നി​ന്ന് ശേ​ഖ​രി​ച്ച 318 ഓ​ളം പ്ര​തി​ക​ര​ണ​ങ്ങ​ളെ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​ണ് സ​ര്‍​വേ​യു​ടെ ക​ണ്ടെ​ത്ത​ലു​ക​ളെ​ന്ന് രാ​ഷ്ട്രീ​യ സേ​വി​ക സ​മി​തി​യു​ടെ മു​തി​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ക പ​റ​ഞ്ഞു. സ​ര്‍​വേ പ്ര​കാ​രം 70 ശ​ത​മാ​നം ഡോ​ക്ട​ര്‍​മാ​രും മെ​ഡി​ക്ക​ല്‍ പ്രൊ​ഫ​ഷ​നു​ക​ളും സ്വ​വ​ര്‍​ഗ​ര​തി ഒ​രു വൈ​ക​ല്യ​മാ​ണെ​ന്ന് പ​റ​ഞ്ഞു. ഏ​ക​ദേ​ശം 86 ശ​ത​മാ​ന​ത്തോ​ളം പേ​ര്‍ സ്വ​വ​ര്‍​ഗ​ര​തി​യി​ല്‍ നി​ന്ന് ലൈം​ഗി​ക രോ​ഗ​ങ്ങ​ള്‍ പ​ക​രു​മെ​ന്ന് സ്ഥി​രീ​ക​രി​ച്ച​താ​യി ആ​ര്‍​എ​സ്എ​സ് സ​ര്‍​വേ റി​പ്പോ​ര്‍​ട്ടി​നെ ഉ​ദ്ധ​രി​ച്ച് വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ‘സ​ര്‍​വേ​യി​ല്‍ ഇ​ത്ത​രം വി​വാ​ഹ​ങ്ങ​ള്‍ നി​യ​മ​വി​ധേ​യ​മാ​ക്കാ​നു​ള്ള തീ​രു​മാ​നം രോ​ഗി​ക​ളെ സു​ഖ​പ്പെ​ടു​ത്തു​ന്ന​തി​നും…

Read More

പ​തി​നാ​റു​കാ​രി​യെ ബോ​ട്ടി​ല്‍ വെ​ച്ച് കൂ​ട്ട​ബ​ലാ​ല്‍​സം​ഗ​ത്തി​നി​ര​യാ​ക്കി; സു​ഹൃ​ത്ത് ഉ​ള്‍​പ്പെ​ടെ ആ​റു പേ​ര്‍ പി​ടി​യി​ല്‍…

മ​ധ്യ​പ്ര​ദേ​ശി​ലെ സ​ത്ന ജി​ല്ല​യി​ലെ ചി​ത്ര​കൂ​ടി​ല്‍ ബോ​ട്ടി​ല്‍​വ​ച്ച് കൂ​ട്ട​ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​യി 16കാ​രി. സം​ഭ​വ​ത്തി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ സു​ഹൃ​ത്തി​നെ​യും അ​ഞ്ച് ബോ​ട്ട് ജീ​വ​ന​ക്കാ​രെ​യും പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച അ​ര്‍​ധ​രാ​ത്രി മ​ന്ദാ​കി​നി ന​ദി​ക്ക് സ​മീ​പ​ത്തു​വ​ച്ച് പെ​ണ്‍​കു​ട്ടി​യെ സു​ഹൃ​ത്ത് ബ​ലാ​ത്സം​ഗം ചെ​യ്യു​ന്ന​ത് ക​ണ്ട മ​റ്റു​പ്ര​തി​ക​ള്‍ പ​തി​നാ​റു​കാ​രി​യെ ബോ​ട്ടി​ലേ​ക്ക് വ​ലി​ച്ചി​ഴ​ച്ച് ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു. ഹൈ​ദ​രാ​ബാ​ദി​ല്‍ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ള്‍​ക്കൊ​പ്പ​മാ​ണ് പ്ര​തി ജോ​ലി ചെ​യ്തി​രു​ന്ന​ത്. പെ​ണ്‍​കു​ട്ടി​ക്ക് വ​യ​റു​വേ​ദ​ന അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ യു​വാ​വി​നോ​ട് മ​ക​ളെ ഡോ​ക്ട​റു​ടെ അ​ടു​ത്ത് കൊ​ണ്ടു​പോ​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ഡോ​ക്ട​റെ കാ​ണി​ക്കു​ന്ന​തി​ന് പ​ക​രം യു​വാ​വ് പെ​ണ്‍​കു​ട്ടി​യെ ബ​ലാ​ത്സം​ഗ​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. ശ​നി​യാ​ഴ്ച പു​ല​ര്‍​ച്ചെ അ​മ്മ​യ്ക്കൊ​പ്പ​മെ​ത്തി​യാ​ണ് പെ​ണ്‍​കു​ട്ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ളെ പി​ടി​കൂ​ടി​യ​താ​യും ഇ​വ​ര്‍​ക്കെ​തി​രെ പോ​ക്സോ ഉ​ള്‍​പ്പ​ടെ വി​വി​ധ​വ​കു​പ്പു​ക​ള്‍ പ്ര​കാ​രം കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു.

Read More

ചക്കപ്പഴത്തോടാണ് ഇപ്പോള്‍ ഏറ്റവും ഇഷ്ടം ! സാന്യ മല്‍ഹോത്രയുടെ തുറന്നു പറച്ചില്‍ കേട്ട് ഞെട്ടി ആരാധകര്‍…

ബോ​ളി​വു​ഡി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ലൊ​രാ​ളാ​ണ് സാ​ന്യ മ​ല്‍​ഹോ​ത്ര. സൂ​പ്പ​ര്‍ താ​ര ചി​ത്ര​ത്തി​ലെ ക്യാ​ര​ക്ട​ര്‍ റോ​ളി​ലൂ​ടെ​യാ​യി​രു​ന്നു സാ​ന്യ​യു​ടെ അ​ര​ങ്ങേ​റ്റം. ഇ​ന്ന് ബോ​ളി​വു​ഡി​ലെ തി​ര​ക്കു​ള്ള നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് സാ​ന്യ. ഇ​തി​നോ​ട​കം ഒ​രു​പി​ടി മി​ക​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കാ​ന്‍ സാ​ന്യ​യ്ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. പൊ​തു​വേ​യു​ള്ള നാ​യ​ക​ന്റെ നി​ഴ​ലി​ല്‍ ഒ​തു​ങ്ങി​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളി​ല്‍ നി​ന്നെ​ല്ലാം തി​ക​ച്ചും വ്യ​ത്യ​സ്ത​മാ​ര്‍​ന്ന ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​യി​രു​ന്നു ന​ടി അ​വ​ത​രി​പ്പി​ച്ച​ത്. എ​ല്ലാം കാ​മ്പു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ത​ന്നെ​യാ​യി​രു​ന്നു. ക​ടാ​ലാ​ണ് സാ​ന്യ​യു​ടെ പു​തി​യ ചി​ത്രം. മെ​യ് 19നാ​ണ് ചി​ത്ര​ത്തി​ന്റെ റി​ലീ​സ്. ച​ക്ക​പ്പ​ഴ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട ക​ഥ​യാ​ണ് ചി​ത്രം പ​റ​യു​ന്ന​ത്. ച​ക്ക​പ്പ​ഴ മോ​ഷ​ണ​ത്തെ തു​ട​ര്‍​ന്നു​ള്ള അ​ന്വേ​ഷ​ണ​മാ​ണ് ചി​ത്ര​ത്തി​ല്‍ ദൃ​ശ്യ​വ​ത്ക​രി​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്ക് ച​ക്ക​പ്പ​ഴം ഭ​യ​ങ്ക​ര ഇ​ഷ്ട​മാ​ണെ​ന്ന് തു​റ​ന്ന് പ​റ​യു​ക​യാ​ണ് സാ​ന്യ. ഈ ​ചി​ത്രം കാ​ര​ണ​മാ​ണ് ത​നി​ക്ക് ച​ക്ക​പ്പ​ഴ​ത്തോ​ട് ഇ​ഷ്ടം കൂ​ടി​യ​തെ​ന്ന് സാ​ന്യ മ​ല്‍​ഹോ​ത്ര പ​റ​യു​ന്നു. ക​ടാ​ല്‍ എ​ന്ന ചി​ത്ര​ത്തി​ല്‍ ആ​ന​ന്ദ് ജോ​ഷി​യാ​ണ് സാ​ന്യ​യു​ടെ ജോ​ഡി. യ​ശോ​വ​ര്‍​ധ​ണ മി​ശ്ര​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Read More

സ്വ​ന്തം കു​ഞ്ഞി​നെ ന​ഷ്ട​പ്പെ​ട്ട​തു പോ​ലെ തോ​ന്നു​ന്നു ! മാ​ന​സി​ക​മാ​യും ശാ​രീ​രി​ക​മാ​യും ത​ള​ര്‍​ന്നു​വെ​ന്ന് സ​ദ; എ​ന്തു പ​റ​യ​ണ​മെ​ന്ന​റി​യാ​തെ ആ​രാ​ധ​ക​ര്‍…

ശ​ങ്ക​റി​ന്റെ ബ്ര​ഹ് മാ​ണ്ഡ ചി​ത്രം അ​ന്യ​നി​ലൂ​ടെ ച​ല​ച്ചി​ത്ര​പ്രേ​മി​ക​ളു​ടെ പ്രി​യ​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് സ​ദ. നോ​വ​ല്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ന​ടി മ​ല​യാ​ള​ത്തി​ലു​മെ​ത്തി​യി​രു​ന്നു. തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന ന​ടി കു​റേ​ക്കാ​ല​മാ​യി സി​നി​മ​യി​ല്‍ നി​ന്നും വി​ട്ടു​നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. നീ​ണ്ട ഇ​ട​വേ​ള​യ്ക്ക് ശേ​ഷം വീ​ണ്ടും സി​നി​മ​യി​ല്‍ സ​ജീ​വ​മാ​കു​ക​യാ​ണ് താ​രം. സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ സ​ജീ​വ​മാ​യ താ​രം ഇ​ന്‍​സ്റ്റ​ഗ്രാം ലൈ​വി​ല്‍ വ​ന്ന് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​വു​ന്ന​ത്. താ​ന്‍ ഒ​രു ബി​സി​ന​സ് ന​ട​ത്തി​യി​രു​ന്നു​വെ​ന്നും സം​രം​ഭ​ത്തി​ന് ചി​ല പ്ര​ശ്ന​ങ്ങ​ള്‍ നേ​രി​ടേ​ണ്ടി വ​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു. എ​ര്‍​ത്ത് ലി​ങ്ക്സ് എ​ന്ന പേ​രി​ല്‍ ഒ​രു ക​ഫേ​യാ​യി​രു​ന്നു സ​ദ ന​ട​ത്തി​യി​രു​ന്ന​ത്. 2019ലാ​യി​രു​ന്നു ഇ​ത് ആ​രം​ഭി​ച്ച​ത്. എ​ന്നാ​ല്‍ ഈ ​മെ​യ് മാ​സം അ​വ​സാ​ന​മാ​കു​മ്പോ​ഴേ​ക്കും ത​ന്റെ ക​ഫേ അ​ട​ച്ചു​പൂ​ട്ടാ​ന്‍ പോ​കു​ക​യാ​ണെ​ന്ന് സ​ദ പ​റ​യു​ന്നു. ത​ന്റെ സ്വ​പ്ന​മാ​യി​രു​ന്നു ഈ ​ക​ഫേ എ​ന്നും ഏ​പ്രി​ല്‍ മാ​സ​ത്തി​ല്‍ ക​ട​യു​ടെ വാ​ര്‍​ഷി​കം ആ​ഘോ​ഷി​ക്കു​മ്പോ​ഴാ​യി​രു​ന്നു കെ​ട്ടി​ട ഉ​ട​മ ത​ന്നോ​ട് ഒ​ഴി​യാ​ന്‍ പ​റ​യു​ന്ന​തെ​ന്നും വേ​ദ​ന​യോ​ടെ താ​രം…

Read More

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ ഹ​ണി​ട്രാ​പ്പി​ല്‍​പ്പെ​ട്ടു ! വീ​ഡി​യോ അ​ശ്ലീ​ല​സൈ​റ്റി​ല്‍ പ്ര​ച​രി​ച്ച​തോ​ടെ 72കാ​ര​ന്‍ ജീ​വ​നൊ​ടു​ക്കി…

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യു​മാ​യു​ള്ള സെ​ക്‌​സ് വീ​ഡി​യോ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​നു​പി​ന്നാ​ലെ 72 വ​യ​സ്സു​കാ​ര​നെ ആ​ത്മ​ഹ​ത്യ ചെ​യ്ത നി​ല​യി​ല്‍ ക​ണ്ടെ​ത്തി. അ​സ​മി​ലെ ജോ​ര്‍​ഹ​ട്ട് ജി​ല്ല​യി​ലാ​ണ് സം​ഭ​വം. ദ​ര്‍​ശ​ന ഭ​രാ​ലി എ​ന്ന പെ​ണ്‍​കു​ട്ടി​യാ​ണ് വ​യോ​ധി​ക​നെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി​യ​ത്. പെ​ണ്‍​കു​ട്ടി​യ​ട​ക്കം മൂ​ന്നു​പേ​രെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വ​യോ​ധി​ക​ന്‍ അ​റി​യാ​തെ പെ​ണ്‍​കു​ട്ടി വീ​ഡി​യോ പ​ക​ര്‍​ത്തു​ക​യും പി​ന്നീ​ട് പോ​ണ്‍ വെ​ബ്‌​സൈ​റ്റി​ല്‍ അ​പ്ലോ​ഡ് ചെ​യ്യു​ക​യും ചെ​യ്തു. ജോ​ര്‍​ഹ​ട്ടി​ലെ ആ​ളു​ക​ള്‍​ക്കി​ട​യി​ല്‍ വീ​ഡി​യോ പ്ര​ച​രി​ച്ച​തോ​ടെ നാ​ണ​ക്കേ​ടും അ​പ​മാ​ന​വും സ​ഹി​ക്കാ​നാ​കാ​തെ വ​യോ​ധി​ക​ന്‍ ആ​ത്മ​ഹ​ത്യ ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തി ദ​ര്‍​ശ​ന​യ്‌​ക്കെ​തി​രേ ക​ര്‍​ശ​ന ന​ട​പ​ടി വേ​ണ​മെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. മു​മ്പും ദ​ര്‍​ശ​ന പു​രു​ഷ​ന്മാ​രു​ടെ അ​ശ്ലീ​ല വി​ഡി​യോ വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ അ​പ്ലോ​ഡ് ചെ​യ്തി​ട്ടു​ണ്ടെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പ​റ​ഞ്ഞു. ദ​ര്‍​ശ​ന​യെ​യും മ​റ്റ് ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളെ​യും മൂ​ന്ന് ദി​വ​സ​ത്തെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ വി​ട്ടു.

Read More

അമേരിക്കയിലെ അ​യ​ണ്‍​മാ​ൻ ടെ​ക്സാ​സ് മത്സരത്തിൽ വെന്നിക്കൊടി പാറിച്ച് ഐപിഎസ് ദമ്പതികൾ

എം. ​സു​രേ​ഷ്ബാ​ബുലോ​ക​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​വും ബു​ദ്ധി​മു​ട്ടു​മു​ള്ള മ​ത്സ​ര ഇ​ന​മാ​യ അ​മേ​രി​ക്കയിലെ അ​യ​ണ്‍​മാൻ ഇ​വ​ന്‍റി​ൽ അ​യ​ണ്‍​മാ​ൻ പു​ര​സ്കാ​രം നേ​ടി​കേ​ര​ള കേ​ഡ​റി​ലെ ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ ദന്പതികൾ. അ​ജി​താ​ബീ​ഗ​വും ഭ​ർ​ത്താ​വ് സ​തി​ഷ് ബി​നൊ​യും ആണ് വി​ജ​യ​കി​രീ​ടം ക​ര​സ്ഥ​മാ​ക്കി​യ​ത്. മ​നു​ഷ്യ​ക്ക​ട​ത്തി​നെ​ക്കു​റി​ച്ച് വാ​ഷിം​ഗ്ട​ണ്‍ ലോ കോ​ള​ജി​ൽ സ്കോ​ള​ർ​ഷി​പ്പോ​ടെ പ​ഠ​നം ന​ട​ത്തു​ക​യാ​ണ് അ​ജി​താ ബീ​ഗം. പ​ഠ​ന​കാ​ല​യ​ള​വി​ലാ​ണ് സാ​ഹ​സി​ക മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ത്ത് രാ​ജ്യ​ത്തി​നും ഇ​ന്ത്യ​ൻ പോ​ലീ​സ് സേ​ന​യ്ക്കും അ​ഭി​മാ​ന​മാ​യ നേ​ട്ടം ക​ര​സ്ഥ​മാ​ക്കി​യത്. അ​യ​ണ്‍​മാൻ മ​ത്സ​ര​ത്തി​ൽ വി​ജ​യം നേ​ടു​ന്ന ആ​ദ്യ ഐ​പി​എ​സ് ദ​ന്പ​തി​ക​ൾ എ​ന്ന ബ​ഹു​മ​തി​യും ഇ​വ​ർ​ക്ക് സ്വ​ന്ത​ം. കു​ടും​ബ​സ​മേ​തം ഇപ്പോൾ അ​മേ​രി​ക്ക​യി​ലാണ് അ​ജി​താ​ബീ​ഗ​വും സ​തീ​ഷ് ബി​നോ​യും. അ​യ​ണ്‍​മാ​ൻ ടെ​ക്സാ​സ് മ​ത്സ​രം ലോ​ക​ത്തി​ലെ ഏ​റ്റ​വും ക​ഠി​ന​വും സാ​ഹ​സി​ക​വു​മാ​യ കാ​യി​ക മ​ത്സ​ര​യി​ന​മാ​ണ് അ​മേ​രി​ക്ക​ൻ ചാ​ന്പ്യ​ൻ​ഷി​പ്പാ​യ അ​യ​ണ്‍​മാ​ൻ ടെ​ക്സാ​സ്. മൂ​ന്ന് മ​ത്സ​ര​യി​ന​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​കു​ന്ന​വ​ർ​ക്ക് മാ​ത്ര​മാ​ണ് ഈ ​അ​പൂ​ർ​വ നേ​ട്ടം ക​ര​സ്ഥ​മാ​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളു. നീ​ന്ത​ൽ, സൈ​ക്കി​ളിം​ഗ്, മാ​ര​ത്ത​ണ്‍ എ​ന്നി​വ​യാ​ണ് മ​ത്സ​ര​ ഇ​ന​ങ്ങ​ൾ. ഓ​രോ…

Read More

ചെറുകുറിപ്പോടെ ഫു​ള്‍ സ്പ്ലി​റ്റി​ല്‍ അ​മ്പ​ര​പ്പി​ച്ച് മ​ഞ്ജു; ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടിയുടെ കമന്‍റ് ശ്രദ്ധേയമാകുന്നു

 കൊ​ച്ചി: പ്രേ​ക്ഷ​ക​രു​ടെ ഇ​ഷ്ട​താ​ര​മാ​യ മ​ഞ്ജു​വാ​ര്യ​ര്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പ​ങ്കു​വ​ച്ച ഒ​രു ചി​ത്ര​മാ​ണ് ഇ​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഫു​ള്‍ സ്പ്ലി​റ്റ് ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് താ​രം പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. “നി​ങ്ങ​ളെ സ്വ​യം പ്രോ​ത്സാ​ഹി​പ്പി​ക്കൂ, അ​ത് മ​റ്റാ​രും നി​ങ്ങ​ള്‍​ക്കു​വേ​ണ്ടി ചെ​യ്യാ​ന്‍ പോ​കു​ന്നി​ല്ല’ എ​ന്ന ക്യാ​പ്ഷ​നും ചി​ത്ര​ത്തി​നൊ​പ്പ​മു​ണ്ട്. സെ​ലി​ബ്രി​റ്റി​ക​ള്‍ ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി​പ്പേ​രാ​ണ് ചി​ത്ര​ത്തി​നു താ​ഴെ താ​ര​ത്തെ അ​ഭി​ന​ന്ദി​ച്ച് ക​മ​ന്‍റ് ചെ​യ്തി​രി​ക്കു​ന്ന​ത്. ന​ടി​മാ​രാ​യ സാ​യ് പ​ല്ല​വി, സാ​ധി​ക വേ​ണു​ഗോ​പാ​ല്‍, ശി​വ​ദ, ശ​ര​ണ്യ മോ​ഹ​ന്‍, ഗൗ​ത​മി നാ​യ​ര്‍ എ​ന്നി​വ​രെ​ല്ലാം ക​മ​ന്‍റ് ചെ​യ്ത​വ​രു​ടെ കൂ​ട്ട​ത്തി​ലു​ണ്ട്. “ഇ​ത് എ​പ്പോ സം​ഭ​വി​ച്ചു’ എ​ന്നാ​യി​രു​ന്നു ന​ടി​യും സം​വി​ധാ​യി​ക​യു​മാ​യ ഗീ​തു മോ​ഹ​ന്‍​ദാ​സി​ന്‍റെ ക​മ​ന്‍റ്. ‘സ്വ​ന്തം കാ​ലി​ല്‍ നി​ല്‍​ക്കാ​നും ഇ​രി​ക്കാ​നും പ​റ്റി’ എ​ന്നാ​യി​രു​ന്നു ന​ട​നും സം​വി​ധാ​യ​ക​നു​മാ​യ ര​മേ​ഷ് പി​ഷാ​ര​ടി കു​റി​ച്ച​ത്. ഇ​ന്ത്യ​ന്‍ ഹോ​ക്കി താ​രം ശ്രീ​ജേ​ഷ്, ന​ട​ന്‍ നീ​ര​ജ് മാ​ധ​വ് എ​ന്നി​വ​രും അ​ഭി​ന​ന്ദ​ന​വു​മാ​യെ​ത്തി.

Read More

ജിപിഎസ് ചതിച്ചാശാനേ..!  ജി​പി​എ​സ് നോ​ക്കി കാ​റോ​ടി​ച്ച യു​വ​തി​ക​ൾ ക​ട​ലി​ല്‍ വീ​ണു;  അപകടം ചിരിച്ചാസ്വദിച്ച് സഹോദരിമാർ; രക്ഷാപ്രവർത്തകർക്ക് അത്ഭുതം 

  വാ​ഷി​ങ്ട​ണ്‍: യു​എ​സി​ലെ ഹ​വാ​യി​യി​ൽ ജി​പി​എ​സ് നോ​ക്കി വാ​ഹ​ന​മോ​ടി​ച്ച വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ക​ട​ലി​ല്‍ വീ​ണു. ഹ​വാ​യി​യി​ലെ ഒ​രു ഹാ​ര്‍​ബ​ര്‍ സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തി​യ ര​ണ്ടു യു​വ​തി​ക​ളാ​ണു കാ​റി​ലു​ണ്ടാ​യി​രു​ന്ന​ത്. ജി​പി​എ​സ് നോ​ക്കി വാ​ഹ​ന​മോ​ടി​ക്കു​ന്ന​തി​നി​ടെ തെ​റ്റാ​യ ദി​ശ​യി​ലേ​ക്ക് തി​രി​ഞ്ഞ​തോ​ടെ കാ​റ് ക​ട​ലി​ലേ​ക്കു വീ​ഴു​ക​യാ​യി​രു​ന്നു.മു​ങ്ങിത്തുട​ങ്ങി​യ വാ​ഹ​നം സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന​വ​ര്‍ ക​യ​ര്‍ കെ​ട്ടി ഉ​യ​ർ​ത്തി​നി​ര്‍​ത്തി. ശേ​ഷം കാ​റി​ലു​ണ്ടാ​യി​രു​ന്ന​വ​രെ പു​റ​ത്തെ​ത്തി​ച്ചു. യാ​ത്ര​ക്കാ​ർ സ​ഹോ​ദ​രി​മാ​രാ​ണെ​ന്നാ​ണ് വി​വ​രം. ക​ട​ലി​ല്‍ വീ​ണി​ട്ടും ഇ​രു​വ​രും പ​രി​ഭ്രാ​ന്ത​രാ​യി​ല്ലെ​ന്നും കാ​ര്‍ ക​ട​ലി​ല്‍ വീ​ണ​തും മു​ങ്ങി​യ​തു​മൊ​ക്കെ ചി​രി​യോ​ടെ ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും ര​ക്ഷാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി​യ​വ​ര്‍ പ​റ​യു​ന്നു.

Read More