വ​യ​സ്സ് ആ​യാ​ലും ശ​രീ​രം ഇ​പ്പോ​ഴും ചെ​റു​പ്പ​മാ​ണ്, അ​ങ്ങോ​ട്ട് വ​ര​ട്ടെ ! 52 വ​യ​സ്സു​ള്ള ത​ന്നെ​പ്പോ​ലും വെ​റു​തെ വി​ടു​ന്നി​ല്ലെ​ന്ന് ഐ​ശ്വ​ര്യ…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​ന​ടി​യാ​ണ് ഐ​ശ്വ​ര്യ ഭാ​സ്‌​ക​ര​ന്‍. ഇ​പ്പോ​ഴി​താ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യും ഫോ​ണി​ലൂ​ടെ​യും മ​റ്റും ത​നി​ക്ക് നി​ര​ന്ത​രം അ​ശ്ലീ​ല​സ​ന്ദേ​ശം അ​യ​യ്ക്കു​ന്ന​വ​രെ​ക്കു​റി​ച്ച് തു​റ​ന്നു പ​റ​ഞ്ഞി​രി​ക്കു​ക​യാ​ണ് ന​ടി. 52 വ​യ​സ്സു​കാ​രി​യാ​യ ത​ന്നോ​ട് ഇ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റു​ന്ന​തെ​ങ്കി​ല്‍ നാ​ട്ടി​ലെ മ​റ്റ് പെ​ണ്‍​കു​ട്ടി​ക​ളു​ടെ അ​വ​സ്ഥ എ​ന്താ​യി​രി​ക്കു​മെ​ന്ന് ഐ​ശ്വ​ര്യ ചോ​ദി​ക്കു​ന്നു. അ​ശ്ലീ​ല സ​ന്ദേ​ശം അ​യ​ച്ച​വ​രു​ടെ ഫോ​ട്ടോ​യും അ​വ​ര്‍ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്‌​ക്രീ​ന്‍​ഷോ​ട്ടു​ക​ളും ന​ടി ത​ന്റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലെ പു​തി​യ വി​ഡി​യോ​യി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തു​ന്നു​ണ്ട്. ത​ന്റെ ബ്രാ​ന്‍​ഡി​ല്‍ ഉ​ണ്ടാ​ക്കു​ന്ന സോ​പ്പി​ന്റെ​യും മ​റ്റു സൗ​ന്ദ​ര്യ​വ​ര്‍​ധ​ക ഉ​ല്‍​പ്പ​ന്ന​ങ്ങ​ളു​ടെ​യും വി​വ​ര​ങ്ങ​ള്‍ പ​ങ്കു​വ​യ്ക്കു​ന്ന​തി​നും മ​റ്റു​മാ​ണ് താ​രം യൂ​ട്യൂ​ബ് ചാ​ന​ല്‍ ആ​രം​ഭി​ച്ച​ത്. സോ​പ്പി​ന് വ​രു​ന്ന ഓ​ര്‍​ഡ​റു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി വാ​ട്ട്‌​സ്ആ​പ്പ് ന​മ്പ​ര്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​ച്ചി​രു​ന്നു​വെ​ന്ന് ഐ​ശ്വ​ര്യ പ​റ​യു​ന്നു. എ​ന്നാ​ല്‍ അ​തി​ലൂ​ടെ ചി​ല​ര്‍ ത​നി​ക്ക് അ​ശ്ലീ​ല സ​ന്ദേ​ശ​ങ്ങ​ള്‍ സ്ഥി​ര​മാ​യി അ​യ​ച്ചു കൊ​ണ്ടേ​യി​രി​ക്കു​ക​യാ​ണെ​ന്ന് ന​ടി പ​റ​യു​ന്നു. ആ​ദ്യം ഇ​തി​നെ​ക്കു​റി​ച്ച് സം​സാ​രി​ക്ക​രു​തെ​ന്ന് ക​രു​തി​യി​രു​ന്നു. പ​ക്ഷേ ഇ​ത് ത​ന്റെ മ​ക​ളെ​യും കൂ​ടെ ബാ​ധി​ക്കു​ന്ന​തി​നാ​ലാ​ണ് ഇ​പ്പോ​ള്‍ ഇ​ങ്ങ​നെ​യൊ​രു…

Read More

വി​വാ​ഹ​ച്ചെ​ല​വ് മ​ത​ഭേ​ദ​മി​ല്ലാ​തെ പെ​ണ്‍​മ​ക്ക​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശം ! നി​ര്‍​ണാ​യ​ക ഉ​ത്ത​ര​വു​മാ​യി ഹൈ​ക്കോ​ട​തി…

പി​താ​വി​ല്‍​നി​ന്ന് വി​വാ​ഹ​ച്ചെ​ല​വ് ല​ഭി​ക്കു​ക​യെ​ന്ന​ത് പെ​ണ്‍​മ​ക്ക​ളു​ടെ നി​യ​മ​പ​ര​മാ​യ അ​വ​കാ​ശ​മാ​ണെ​ന്ന് ഹൈ​ക്കോ​ട​തി. ഏ​തു മ​ത​ത്തി​ല്‍​പ്പെ​ട്ട​താ​ണെ​ങ്കി​ലും വി​വാ​ഹ​ധ​ന​സ​ഹാ​യ​ത്തി​ന് പെ​ണ്‍​മ​ക്ക​ള്‍​ക്ക് അ​ര്‍​ഹ​ത​യു​ണ്ടെ​ന്ന് ജ​സ്റ്റി​സ് അ​നി​ല്‍ കെ ​ന​രേ​ന്ദ്ര​നും ജ​സ്റ്റി​സ് പി​ജി അ​ജി​ത്കു​മാ​റും ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് വ്യ​ക്ത​മാ​ക്കി. ക്രി​സ്ത്യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ര​ണ്ട് പെ​ണ്‍​മ​ക്ക​ള്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ്. മാ​താ​പി​താ​ക്ക​ള്‍ അ​ക​ന്നു ക​ഴി​യു​ക​യാ​ണെ​ന്നും ത​ങ്ങ​ള്‍ അ​മ്മ​യോ​ടൊ​പ്പ​മാ​ണെ​ന്നും മ​ക്ക​ള്‍ അ​റി​യി​ച്ചു. വി​വാ​ഹ​ച്ചെ​ല​വി​ന് പി​താ​വി​ല്‍​നി​ന്ന് 45 ല​ക്ഷം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യാ​ണ് ഇ​വ​ര്‍ കു​ടും​ബ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. എ​ന്നാ​ല്‍ ഏ​ഴ​ര ല​ക്ഷ​മാ​ണ് അ​നു​വ​ദി​ച്ച​ത്. തു​ട​ര്‍​ന്നാ​ണ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്. മ​ക്ക​ളു​ടെ വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ത്തി​നാ​യി പ​ണം ചെ​ല​വ​ഴി​ച്ചെ​ന്നും ഇ​നി​യും പ​ണം ന​ല്‍​കാ​നാ​കി​ല്ലെ​ന്നു​മാ​യി​രു​ന്നു പി​താ​വി​ന്റെ വാ​ദം. ക്രി​സ്ത്യ​ന്‍ വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട ഹ​ര്‍​ജി​ക്കാ​ര്‍​ക്കു പി​താ​വി​ല്‍ നി​ന്ന് വി​വാ​ഹ​ച്ചെ​ല​വി​ന് അ​വ​കാ​ശം ഉ​ന്ന​യി​ക്കാ​നാ​കു​മോ എ​ന്ന​താ​ണ് കോ​ട​തി പ​രി​ഗ​ണി​ച്ച​ത്. ഹി​ന്ദു വ്യ​ക്തി നി​യ​മ​പ്ര​കാ​രം അ​വി​വാ​ഹി​ത​രാ​യ ഹി​ന്ദു​യു​വ​തി​ക​ള്‍​ക്കു പി​താ​വി​ല്‍​നി​ന്ന് വി​വാ​ഹ​സ​ഹാ​യം ല​ഭി​ക്കാ​ന്‍ അ​ര്‍​ഹ​രാ​ണ്. 2011-ല്‍ ​ഇ​സ്മ​യി​ല്‍-​ഫാ​ത്തി​മ കേ​സി​ല്‍ ഏ​തു മ​ത​ത്തി​ല്‍​പ്പെ​ട്ട പി​താ​വി​നും പെ​ണ്‍​മ​ക്ക​ളു​ടെ…

Read More

വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ​ണ്ടേ​യി​ല്ല ! പ​ക്ഷെ ഒ​രു ജീ​വി​ത പ​ങ്കാ​ളി വേ​ണം; ഹ​ണി റോ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ള സി​നി​മ​യി​ല്‍ ഏ​റ്റ​വു​മ​ധി​കം ആ​രാ​ധ​ക​രു​ള്ള ന​ടി​മാ​രി​ലൊ​രാ​ളാ​ണ് ഹ​ണി റോ​സ്. ഹി​റ്റ് മേ​ക്ക​ര്‍ വി​ന​യ​ന്‍ സം​വി​ധാ​നം ചെ​യ്ത് 2005 ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ബോ​യ്ഫ്ര​ണ്ട് എ​ന്ന സി​നി​മ​യി​ലൂ​ടെ ആ​ണ് ഹ​ണി റോ​സ് വെ​ള്ളി​ത്തി​ര​യി​ല്‍ എ​ത്തു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ ചെ​റു​തും വ​ലു​തു​മാ​യ നി​ര​വ​ധി വേ​ഷ​ങ്ങ​ളി​ല്‍ തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ല്‍ നി​റ​സാ​ന്നി​ദ്ധ്യ​മാ​കാ​ന്‍ താ​ര​ത്തി​നാ​യി. ടൈ​പ്പ് കാ​സ്റ്റി​ങ്ങി​ല്‍ ഒ​തു​ങ്ങാ​നെ എ​ല്ലാ​ത്ത​രം ക​ഥാ​പാ​ത്ര​ങ്ങ​ളും ത​ന്റെ ക​യ്യി​ല്‍ ഭ​ഭ്ര​മാ​ണെ​ന്ന് വ​ള​രെ ചു​രി​ങ്ങി​യ സ​മ​യം കൊ​ണ്ട് താ​രം തെ​ളി​ച്ചി​രു​ന്നു. ഇ​പ്പോ​ള്‍ ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട എ​ന്നീ ഭാ​ഷ​ക​ളി​ലെ ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം സ​ജീ​വ സാ​ന്നി​ധ്യ​മാ​ണ് ഹ​ണി​റോ​സ്. സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​യ ഹ​ണി റോ​സ് ത​ന്റെ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ​ഷൂ​ട്ടു​ക​ളും എ​ല്ലാം ത​ന്റെ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. ഉ​ദ്ഘാ​ട​ന വേ​ദി​ക​ളി​ലെ സ്ഥി​രം സാ​ന്നി​ധ്യം കൂ​ടി​യാ​ണ് ഹ​ണി റോ​സ്. ഇ​പ്പോ​ഴി​താ വി​വാ​ഹ​ത്തെ കു​റി​ച്ച് സം​സാ​രി​ക്കു​ക​യാ​ണ് താ​രം. ത​നി​ക്ക് വി​വാ​ഹം ക​ഴി​ക്ക​ണ​മെ​ന്ന ആ​ഗ്ര​ഹം പ​ണ്ടേ ഇ​ല്ലെ​ന്നും പ​ക്ഷേ…

Read More

ബോ​ഡി​ഷേ​പ്പ് റെ​ഡി​യാ​ക്കാ​ന്‍ ഫി​റ്റ്‌​ന​സ് കോ​ച്ചി​ന് ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു ന​ല്‍​കി ! തു​ട​ര്‍​ന്ന് പൂ​ര്‍​ണ​ന​ഗ്‌​ന​യാ​യി വീ​ഡി​യോ കോ​ള്‍ ചെ​യ്യാ​ന്‍ കോ​ച്ചി​ന്റെ ഭീ​ഷ​ണി; പ്ര​തി പി​ടി​യി​ല്‍…

ഫി​റ്റ്‌​ന​സ് കോ​ച്ച് ച​മ​ഞ്ഞ് യു​വ​തി​ക​ളി​ല്‍ നി​ന്ന് ന​ഗ്‌​ന ചി​ത്ര​ങ്ങ​ള്‍ വാ​ങ്ങു​ക​യും തു​ട​ര്‍​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ഡി​യോ കാ​ള്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്ത യു​വാ​വ് പി​ടി​യി​ല്‍. മു​തി​യാ​ല്‍​പേ​ട്ട സ്വ​ദേ​ശി​യാ​യ ദി​വാ​ക​റാ​ണ് (23) പി​ടി​യി​ലാ​യ​ത്. ഒ​രു യു​വ​തി ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് പോ​ലീ​സ് ഇ​യാ​ളെ അ​റ​സ്റ്റ് ചെ​യ്ത​ത്. ഫി​റ്റ്‌​ന​സ് കോ​ച്ചെ​ന്ന വ്യാ​ജേ​ന ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണ് ദി​വാ​ക​ര്‍ സ്ത്രീ​ക​ളു​മാ​യി അ​ടു​പ്പം സ്ഥാ​പി​ക്കു​ന്ന​ത്. ശാ​രീ​രി​കാ​രോ​ഗ്യം മെ​ച്ച​പ്പെ​ടു​ത്താ​നും ആ​കാ​ര​വ​ടി​വ് ല​ഭ്യ​മാ​ക്കാ​നും വേ​ണ്ട ടി​പ്‌​സ് ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് ഇ​യാ​ള്‍ സ്ത്രീ​ക​ളെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ബോ​ഡി ഷേ​പ്പ് ല​ഭി​ക്കാ​നാ​യി പ്ര​ത്യേ​ക ഭ​ക്ഷ​ണ രീ​തി​യും വ്യാ​യാ​മ​ങ്ങ​ളും വേ​ണ​മെ​ന്നും ഇ​തി​നാ​യി ശ​രീ​രം കാ​ണാ​ന്‍ ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ വേ​ണ​മെ​ന്ന് ദി​വാ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടും. തു​ട​ര്‍​ന്ന് ന​ഗ്‌​ന​ചി​ത്ര​ങ്ങ​ള്‍ അ​യ​ച്ചു കൊ​ടു​ക്കു​ന്ന സ്ത്രീ​ക​ള്‍​ക്ക് ബോ​ഡി​ഷേ​പ്പ് ല​ഭി​ക്കാ​ന്‍ വേ​ണ്ട വ്യാ​യാ​മ രീ​തി​യും ഭ​ക്ഷ​ണ​ക്ര​മ​വും ഇ​യാ​ള്‍ പ​റ​ഞ്ഞു​കൊ​ടു​ക്കും. വെ​ബ്‌​സൈ​റ്റു​ക​ളി​ല്‍ നി​ന്നും ആ​രോ​ഗ്യ​മാ​സി​ക​ക​ളി​ല്‍ നി​ന്നുാ​ണ് ഇ​യാ​ള്‍ വി​വ​ര​ങ്ങ​ള്‍ ന​ല്‍​കി​യി​രു​ന്ന​തെ​ന്ന് പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ ക​ണ്ടെ​ത്തി. യു​വാ​വി​ന്റെ നി​ര്‍​ദ്ദേ​ശം…

Read More

പോ​റ​ലു​ക​ള്‍ കാ​ര​ണം മാ​റ്റി വ​ച്ച പ്ര​മു​ഖ ക​മ്പ​നി​യു​ടെ സാ​ധ​ന​ങ്ങ​ള്‍ നി​സ്സാ​ര വി​ല​യ്ക്ക് ! പു​തി​യ പ​ര​സ്യം വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു…

ക​ഴി​ഞ്ഞ ഏ​താ​നും ദി​വ​സ​മാ​യി സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന ഒ​രു കു​റി​പ്പാ​ണ് പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പോ​റ​ലു​ക​ള്‍ പ​റ്റി​യ സാ​ധ​ന​ങ്ങ​ള്‍ നി​സ്സാ​ര​വി​ല​യ്ക്ക് ല​ഭി​ക്കു​മെ​ന്ന​ത്. ഇ​പ്പോ​ള്‍ ഈ ​ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​രി​ക്കു​ക​യാ​ണ് കേ​ര​ളാ പോ​ലീ​സ് ഇ​പ്പോ​ള്‍. ചെ​റി​യ പോ​റ​ലു​ക​ള്‍ പ​റ്റി​യ പു​തി​യ മോ​ഡ​ല്‍ കാ​റു​ക​ള്‍ , പോ​റ​ലു​ക​ള്‍ കാ​ര​ണം വി​ല്‍​ക്കാ​തെ മാ​റ്റി​വ​ച്ച പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ​എ​ല്‍​സി​ഡി ടി​വി​ക​ള്‍, വാ​ഷിം​ഗ് മെ​ഷീ​നു​ക​ള്‍, പോ​റ​ല്‍ പ​റ്റി​യ സോ​ഫ​ക​ള്‍ തു​ട​ങ്ങി​യ​വ സ​മ്മാ​ന​മാ​യും നി​സാ​ര​വി​ല​യ്ക്കും ഓ​ണ്‍​ലൈ​ന്‍ വി​ല്പ​ന​ക്ക് വ​ച്ചി​രി​ക്കു​ന്നു എ​ന്ന ത​ര​ത്തി​ലാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ര​സ്യം പ്ര​ച​രി​ക്കു​ന്ന​ത്. ഏ​തെ​ങ്കി​ലും പ്ര​മു​ഖ ക​മ്പ​നി​ക​ളു​ടെ പേ​രി​ന്റെ കൂ​ടെ Fans അ​ല്ലെ​ങ്കി​ല്‍ Club എ​ന്ന രീ​തി​യി​ലാ​യി​രി​ക്കും ഇ​വ​രു​ടെ സോ​ഷ്യ​ല്‍ മീ​ഡി​യ പേ​ജു​ക​ള്‍. ഓ​ണ്‍​ലൈ​ന്‍ ട്രാ​ന്‍​സ്ലേ​റ്റ​ര്‍ ഉ​പ​യോ​ഗി​ച്ച് ലോ​ക​ത്തി​ലെ വി​വി​ധ ഭാ​ഷ​ക​ളി​ല്‍ അ​വ്യ​ക്ത​വും തെ​റ്റു​ക​ള്‍ നി​റ​ഞ്ഞ​തു​മാ​യ വാ​ച​ക​ങ്ങ​ളി​ലാ​ണ് ഇ​വ​രു​ടെ ഓ​ഫ​റു​ക​ള്‍. ഇ​ത് വ​ന്‍ ത​ട്ടി​പ്പാ​ണെ​ന്നും, ഇ​ത്ത​രം ഓ​ഫ​റു​ക​ളി​ല്‍ പോ​യി ത​ല​വ​ച്ചു​കൊ​ടു​ക്ക​രു​തെ​ന്നും കേ​ര​ള പോ​ലീ​സ് കാ​ര്യ​കാ​ര​ണ​സ​ഹി​തം മു​ന്ന​റി​യി​പ്പ്…

Read More

സാ​മ​ന്ത തീ​ര്‍​ന്നു ! പു​ഷ്പ​യി​ല്‍ ഐ​റ്റം ഡാ​ന്‍​സ് ചെ​യ്ത​ത് കൈ​യ്യി​ല്‍ കാ​ശി​ല്ലാ​ത്ത​തു കൊ​ണ്ടെ​ന്ന് നി​ര്‍​മാ​താ​വ്…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ സൂ​പ്പ​ര്‍​നാ​യി​ക സാ​മ​ന്ത​യു​ടെ ക​രി​യ​ര്‍ അ​വ​സാ​നി​ച്ചെ​ന്ന് പ്ര​മു​ഖ സി​നി​മ നി​ര്‍​മാ​താ​വ് ചി​ട്ടി​ബാ​ബു. സാ​മ​ന്ത​യു​ടെ ഏ​റ്റ​വും പു​തി​യ ചി​ത്രം ശാ​കു​ന്ത​ളം തി​യേ​റ്റ​റു​ക​ളി​ല്‍ പ്ര​തീ​ക്ഷി​ച്ച നേ​ട്ട​മു​ണ്ടാ​ക്കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന്റെ വി​മ​ര്‍​ശ​നം. സാ​മ​ന്ത​യു​ടെ സ്റ്റാ​ര്‍ നാ​യി​ക പ​ദ​വി ന​ഷ്ട​പ്പെ​ട്ട​തോ​ടെ മു​ന്നി​ല്‍ വ​രു​ന്ന എ​ല്ലാ അ​വ​സ​ര​ങ്ങ​ളും അ​വ​ര്‍ സ്വീ​ക​രി​ക്കു​ക​യാ​ണ്. വി​വാ​ഹ മോ​ച​ന​ത്തി​ന് ശേ​ഷം ‘പു​ഷ്പ’​യി​ല്‍ ഐ​റ്റം ഡാ​ന്‍​സ് ചെ​യ്ത​ത് താ​ര​ത്തി​ന് മ​റ്റ് ജീ​വി​ത​മാ​ര്‍​ഗം ഇ​ല്ലാ​ത്ത​ത് കൊ​ണ്ടാ​ണെ​ന്നും ചി​ട്ടി​ബാ​ബു പ​റ​ഞ്ഞു. അ​വ​ര്‍​ക്ക് ഒ​രി​ക്ക​ലും ഇ​നി പ​ഴ​യ രീ​തി​യി​ലേ​ക്ക് എ​ത്താ​ന്‍ ക​ഴി​യി​ല്ല. വി​ല​കു​റ​ഞ്ഞ നാ​ട​ക​മാ​ണ് സി​നി​മ പ്ര​മേ​ഷ​ന് വ​ന്നി​രി​ന്ന് സാ​മ​ന്ത കാ​ണി​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. ശാ​കു​ന്ത​ള​ത്തി​ല്‍ അ​വ​ര്‍​ക്ക് നാ​യി​ക ക​ഥാ​പാ​ത്രം ല​ഭി​ച്ച​പ്പോ​ള്‍ ആ​ശ്ച​ര്യ​പ്പെ​ട്ടു. താ​ര​ത്തി​ന്റെ സി​നി​മ ജീ​വി​തം അ​വ​സാ​നി​ച്ചു ഇ​നി കി​ട്ടു​ന്ന അ​വ​സ​രം സ്വീ​ക​രി​ച്ചു മു​ന്നോ​ട്ടു പോ​കാം. യ​ശോ​ദ സി​നി​മ പ്ര​മോ​ഷ​ന് വ​ന്ന​പ്പോ​ള്‍ അ​വ​ര്‍ ക​ര​ഞ്ഞു. ശാ​കു​ന്ത​ളം പ്ര​മോ​ഷ​ന് വ​ന്ന​പ്പോ​ഴും അ​തു ത​ന്നെ​യാ​ണ് അ​വ​ര്‍…

Read More

ദ​യ​വാ​യി ഈ ​വി​വാ​ഹ​ത്തി​ന് വ​ര​രു​തേ ! വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് കി​ട്ടി​യ ആ​ളു​ക​ള്‍ അ​മ്പ​ര​ന്നു; സം​ഭ​വം ഇ​ങ്ങ​നെ…

വി​വാ​ഹ ക്ഷ​ണ​ക്ക​ത്ത് ആ​ക​ര്‍​ഷ​ക​ര​മാ​ക്കാ​ന്‍ പ​ല​രും ശ്ര​മി​ക്കാ​റു​ണ്ട്. എ​ന്നാ​ല്‍ ക്ഷ​ണ​ക്ക​ത്തി​ന്റെ ഉ​ദ്ദേ​ശ​ശു​ദ്ധി​യ്ക്ക് നേ​ര്‍​വി​പ​രീ​ത​മാ​യ പി​ഴ​വ് ക​ത്തി​ല്‍ ക​ട​ന്നു​കൂ​ടി​യാ​ല്‍ എ​ന്താ​വും അ​വ​സ്ഥ. അ​ത്ത​ര​ത്തി​ലൊ​രു പി​ശ​കാ​ണ് ഇ​വി​ടെ ഒ​രു വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ല്‍ സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്. തെ​റ്റ് ചൂ​ണ്ടി​ക്കാ​ട്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി മാ​റി​യി​രി​ക്കു​ന്ന ഒ​രു ക്ഷ​ണ​ക്ക​ത്താ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​കു​ന്ന​ത്. വ​ള​രെ കാ​വ്യാ​ത്മ​ക​മാ​യി​ട്ടാ​ണ് ഈ ​ക്ഷ​ണ​ക്ക​ത്ത് ത​യാ​റാ​ക്കി​യി​രി​ക്കു​ന്ന​ത്. ഇ​തി​നാ​യി ഒ​രു ക​വി​ത​യാ​ണ് വി​വാ​ഹ ക്ഷ​ണ​ക്ക​ത്തി​ല്‍ കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ചെ​റി​യൊ​രു വാ​ക്ക് വി​ട്ട് പോ​യ​തോ​ടെ ക്ഷ​ണ​ക്ക​ത്തി​ന്റെ അ​ര്‍​ത്ഥം ത​ന്നെ മാ​റി​പ്പോ​യി. വ​ള​രെ സ്നേ​ഹ​ത്തോ​ടെ​യാ​ണ് ഈ ​ക്ഷ​ണ​ക്ക​ത്ത് അ​യ​ക്കു​ന്ന​ത്, ദ​യ​വാ​യി ഈ ​വി​വാ​ഹ​ത്തി​ന് വ​രു​ന്ന കാ​ര്യം താ​ങ്ക​ള്‍ മ​റ​ക്കൂ’ എ​ന്നാ​ണ് ഹി​ന്ദി​യി​ലെ​ഴു​തി​യി​രി​ക്കു​ന്ന ക​ത്ത് വി​വ​ര്‍​ത്ത​നം ചെ​യ്യു​മ്പോ​ഴു​ള്ള അ​ര്‍​ത്ഥം. അ​തേ​സ​മ​യം, ക്ഷ​ണ​ക്ക​ത്ത് കി​ട്ടി​യ​വ​രൊ​ക്കെ അ​ന്തം​വി​ട്ടു​പോ​യി. ക​ല്യാ​ണ​ത്തി​ന് വ​ര​രു​ത് എ​ന്നാ​ണോ ക​ല്യാ​ണ​ത്തി​ന് ക്ഷ​ണി​ച്ച​വ​ര്‍ ഉ​ദ്ദേ​ശി​ച്ച​ത് എ​ന്നാ​യി​രു​ന്നു എ​ല്ലാ​വ​രു​ടേ​യും സം​ശ​യം. എ​ന്നാ​ല്‍ ക്ഷ​ണ​ക്ക​ത്ത് അ​ച്ച​ടി​ച്ച സ്റ്റു​ഡി​യോ​യ്ക്കാ​ണ് തെ​റ്റ് പ​റ്റി​യ​ത്. വി​വാ​ഹ​ത്തി​ന് ക്ഷ​ണി​ച്ച…

Read More

കാ​മു​ക​ന്‍ സ​മ്മാ​നി​ച്ച ബാ​ഗു​ക​ളെ​ല്ലാം ‘മെ​യ്ഡ് ഇ​ന്‍ കു​ന്നം​കു​ളം’ ! ബാ​ഗു​ക​ള്‍ വി​ല്‍​ക്കാ​ന്‍ ചെ​ന്ന യു​വ​തി സ​ത്യ​മ​റി​ഞ്ഞ് ത​ക​ര്‍​ന്നു പോ​യി…

കാ​മു​ക​ന്‍ പ​റ്റി​ച്ച​തി​നെ​പ്പ​റ്റി തു​റ​ന്നു പ​റ​ഞ്ഞ് വി​കാ​രാ​ധീ​ന​യാ​യി ചൈ​നീ​സ് യു​വ​തി. പ്ര​ണ​യ സ​മ്മാ​ന​മാ​യി കാ​മു​ക​ന്‍ ന​ല്‍​കി​യ ഡി​സൈ​ന​ര്‍ ബാ​ഗു​ക​ള്‍ എ​ല്ലാം വ്യാ​ജ​മാ​യി​രു​ന്നു എ​ന്നാ​ണ് യു​വ​തി പ​റ​യു​ന്ന​ത്. കാ​മു​ക​ന്‍ ത​നി​ക്ക് പ്ര​ണ​യ​സ​മ്മാ​ന​മാ​യി ന​ല്‍​കി​യി​രു​ന്ന​ത് ഡി​സൈ​ന​ര്‍ ബാ​ഗു​ക​ള്‍ ആ​യി​രു​ന്നു​വ​ത്രേ. ഒ​ടു​വി​ല്‍ ബാ​ഗു​ക​ള്‍ നി​റ​ഞ്ഞ് മു​റി​യി​ല്‍ സ്ഥ​ല​മി​ല്ലാ​താ​യ​തോ​ടെ കു​റേ​യെ​ണ്ണം വി​ല്‍​ക്കാ​ന്‍ യു​വ​തി തീ​രു​മാ​നി​ച്ചു. അ​പ്പോ​ഴാ​ണ് ത​ന്നെ അ​യാ​ള്‍ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് യു​വ​തി മ​ന​സി​ലാ​ക്കി​യ​ത്. വ​മ്പ​ന്‍ ബ്രാ​ന്‍​ഡു​ക​ളു​ടേ​താ​ണെ​ന്ന് പ​റ​ഞ്ഞ് കാ​മു​ക​ന്‍ ന​ല്‍​കി​യ​ത് മു​ഴു​വ​ന്‍ വ്യാ​ജ ബാ​ഗു​ക​ള്‍ ആ​യി​രു​ന്നു. ആ​കെ ത​ക​ര്‍​ന്ന് പോ​യ യു​വ​തി കാ​മു​ക​നോ​ട് ത​ന്നെ നേ​രി​ട്ട് കാ​ര്യം അ​ന്വേ​ഷി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ അ​യാ​ളു​ടെ പ്ര​തി​ക​ര​ണം ഞെ​ട്ടി​ക്കു​ന്ന​താ​യി​രു​ന്നു എ​ന്നും യു​വ​തി പ​റ​യു​ന്നു. അ​യാ​ള്‍ സ​മ്മാ​ന​മാ​യി ന​ല്‍​കി​യ ബാ​ഗു​ക​ള്‍ എ​ങ്ങ​നെ വി​ല്‍​ക്കാ​ന്‍ തോ​ന്നി​യെ​ന്നും, നി​ന്റെ പ്ര​ണ​യം ത​ന്നെ വ്യാ​ജ​മാ​യ​ത് കൊ​ണ്ട​ല്ലേ നി​ന​ക്ക് അ​ങ്ങ​നെ ചെ​യ്യാ​ന്‍ തോ​ന്നി​യ​ത് എ​ന്നു​മാ​ണ് കാ​മു​ക​ന്റെ ആ​രോ​പ​ണം. എ​ന്നാ​ല്‍ യു​വ​തി പ​റ​യു​ന്ന​ത് താ​ന്‍ ബാ​ഗു​ക​ള്‍ വി​ല്‍​പ്പ​ന​യ്ക്ക്…

Read More

എ​നി​ക്ക് അ​തി​ലൊ​രു കു​റ്റ​ബോ​ധ​വു​മി​ല്ല ! നീ​ല​ച്ചി​ത്ര ക​രി​യ​ര്‍ ഉ​പേ​ക്ഷി​ക്കാ​നു​ണ്ടാ​യ കാ​ര​ണ​ത്തെ​പ്പ​റ്റി സ​ണ്ണി​ലി​യോ​ണ്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

ഇ​ന്ത്യ​യി​ല്‍ ഏ​റെ ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് സ​ണ്ണി ലി​യോ​ണ്‍. മു​മ്പ് പോ​ണ്‍​താ​ര​മാ​യി​രു​ന്ന​പ്പോ​ള്‍ ത​ന്നെ നി​ര​വ​ധി ആ​രാ​ധ​ക​രെ സ​മ്പാ​ദി​ക്കാ​ന്‍ സ​ണ്ണി​യ്ക്ക് ക​ഴി​ഞ്ഞി​രു​ന്നു. പി​ന്നീ​ട് ബോ​ളി​വു​ഡി​ലൂ​ടെ മു​ഖ്യ​ധാ​രാ സി​നി​മ​യി​ലെ​ത്തി​യ സ​ണ്ണി ഇ​പ്പോ​ള്‍ ത​മി​ഴും മ​ല​യാ​ള​വും അ​ട​ക്ക​മു​ള്ള തെ​ന്നി​ന്ത്യ​ന്‍ ഭാ​ഷ​ക​ളി​ലും സ​ജീ​വ​മാ​ണ്. വൈ​ശാ​ഖ് സം​വി​ധാ​നം ചെ​യ്ത മ​ധു​ര​രാ​ജ എ​ന്ന മ​മ്മൂ​ട്ടി ചി​ത്ര​ത്തി​ലൂ​ടെ ആ​യി​രു​ന്നു സ​ണ്ണി ലി​യോ​ണ്‍ മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് ചു​വ​ട് വെ​ച്ച​ത്. ഒ​രു​കാ​ല​ത്ത് സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍​ക്ക് ഏ​റ്റ​വും കൂ​ടു​ത​ല്‍ ഇ​ര​യാ​ക്ക​പ്പെ​ട്ട സെ​ലി​ബ്രി​റ്റി​യാ​ണ് സ​ണ്ണി. അ​ഡ​ല്‍​റ്റ് ഒ​ണ്‍​ലി സി​നി​മ​ക​ളി​ല്‍ ക​രി​യ​ര്‍ തു​ട​ങ്ങി​യ താ​ര​ത്തെ പോ​ണ്‍​സ്റ്റാ​ര്‍ എ​ന്നു വി​ളി​ച്ച് അ​പ​മാ​നി​ച്ച​വ​രി​ല്‍ ഭൂ​രി​പ​ക്ഷ​വും അ​വ​രു​ടെ അ​ത്ത​രം ചി​ത്ര​ങ്ങ​ള്‍ ര​ഹ​സ്യ​മാ​യി കാ​ണു​ന്ന​വ​ര്‍ ത​ന്നെ​യാ​യി​രു​ന്നു. പോ​ണ്‍ സി​നി​മ​ക​ള്‍ ഒ​രി​ക്ക​ല്‍ നി​രോ​ധി​ക്കു​മെ​ന്ന് സ​ണ്ണി ലി​യോ​ണ്‍ ക​രു​തി​യി​രു​ന്നോ? അ​തു​കൊ​ണ്ടാ​ണോ അ​മേ​രി​ക്ക​യി​ലെ ക​രി​യ​ര്‍ ഉ​പേ​ക്ഷി​ച്ച് ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ​തെ​ന്ന ചോ​ദ്യ​ങ്ങ​ള്‍​ക്ക് സ​ണ്ണി ലി​യോ​ണ്‍ ഒ​രി​ക്ക​ല്‍ മ​റു​പ​ടി ന​ല്‍​കി​യി​രു​ന്നു. സ​ല്‍​മാ​ന്‍ ഖാ​ന്റെ സ​ഹോ​ദ​ര​ന്‍ അ​ര്‍​ബാ​സ് ഖാ​ന്‍ അ​വ​താ​ര​ക​ന്‍…

Read More

ഇ​പ്പോ​ഴും ക​ല്യാ​ണ​ങ്ങ​ളി​ല്‍ മു​സ്ലിം സ്ത്രീ​ക​ള്‍​ക്ക് ഭ​ക്ഷ​ണം ന​ല്‍​കു​ന്ന​ത് അ​ടു​ക്ക​ള ഭാ​ഗ​ത്ത് ! തു​റ​ന്നു പ​റ​ച്ചി​ലു​മാ​യി നി​ഖി​ല വി​മ​ല്‍…

ചു​രു​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സ് കീ​ഴ​ട​ക്കി​യ താ​ര​മാ​ണ് നി​ഖി​ല വി​മ​ല്‍. ഇ​പ്പോ​ഴി​താ ക​ണ്ണൂ​രി​ലെ ക​ല്യാ​ണ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള നി​ഖി​ല​യു​ടെ വാ​ക്കു​ക​ള്‍ ശ്ര​ദ്ധ നേ​ടു​ക​യാ​ണ്. ത​ന്റെ പു​തി​യ സി​നി​മ​യാ​യ അ​യ​ല്‍​വാ​ശി​യു​ടെ പ്രൊ​മോ​ഷ​ന്റെ ഭാ​ഗ​മാ​യി ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം മ​ന​സ് തു​റ​ക്കു​ന്ന​ത്. ഒ​രു പ്ര​മു​ഖ ചാ​ന​ലി​ന്റെ അ​ഭി​മു​ഖ​ത്തി​ലാ​യി​രു​ന്നു നി​ഖി​ല സം​സാ​രി​ച്ച​ത്. ത​ന്റെ നാ​ട്ടി​ലെ മു​സ്ലിം ക​ല്യാ​ണ​ങ്ങ​ളി​ല്‍ സ്ത്രീ​ക​ള്‍​ക്ക് അ​ടു​ക്ക​ള ഭാ​ഗ​ത്ത് നി​ന്ന് ഭ​ക്ഷ​ണം കൊ​ടു​ക്കു​ന്ന പ്ര​വ​ണ​ത​യു​ണ്ടെ​ന്നാ​ണ് നി​ഖി​ല പ​റ​ഞ്ഞ​ത്. അ​തി​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​യാ​ണ് തു​ട​രു​ന്ന​തെ​ന്നും അ​തി​ന്റെ പി​ന്നി​ലു​ള്ള കാ​ര​ണ​മെ​ന്താ​ണെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നു​മാ​ണ് നി​ഖി​ല പ​റ​യു​ന്ന​ത്. താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…’​നാ​ട്ടി​ലെ ക​ല്യാ​ണ​മെ​ന്നൊ​ക്കെ പ​റ​യു​മ്പോ​ള്‍ ആ​ദ്യം ഓ​ര്‍​മ്മ വ​രു​ന്ന​ത് ത​ലേ​ന്ന​ത്തെ ചോ​റും മീ​ന്‍​ക​റി​യു​മൊ​ക്കെ​യാ​ണ്. കോ​ളേ​ജി​ല്‍ പ​ഠി​ക്കു​ന്ന സ​മ​യ​ത്താ​ണ് ഞാ​ന്‍ മു​സ്ലിം ക​ല്ല്യാ​ണ​ത്തി​നൊ​ക്കെ പോ​യി​ട്ടു​ള്ള​ത്. ക​ണ്ണൂ​രി​ലൊ​ക്കെ മു​സ്ലിം ക​ല്യാ​ണ​ത്തി​ന് അ​ടു​ക്ക​ള ഭാ​ഗ​ത്താ​ണ് സ്ത്രീ​ക​ളെ ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ഇ​രു​ത്തു​ന്ന​ത്” എ​ന്നാ​ണ് നി​ഖി​ല പ​റ​യു​ന്ന​ത്. ഇ​പ്പോ​ഴും അ​ങ്ങ​നെ ത​ന്നെ​യാ​ണ് ചെ​യ്യാ​റു​ള്ള​ത്. ഈ…

Read More