ആ​ഗോ​ള ഭീ​ക​ര​സം​ഘ​ട​ന​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ സി​പി​ഐ ! തെ​റ്റ് മ​ന​സ്സി​ലാ​ക്കി​ക്കൊ​ടു​ത്ത​തി​ന് ശ്രീ​ജി​ത്ത് പ​ണി​ക്ക​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ച് IEP ഗ്ലോ​ബ​ല്‍ പീ​സ് ഇ​ന്‍​ഡെ​ക്‌​സ്

സി​ഡ്‌​നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ക്ക​ണോ​മി​ക്‌​സ് ആ​ന്‍​ഡ് പീ​സ്(​ഐ.​ഇ.​പി) ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു​വി​ട്ട 2022ലെ ​ആ​ഗോ​ള ഭീ​ക​ര​പ്പ​ട്ടി​ക​യി​ല്‍ നി​ന്ന് സി.​പി.​ഐ​യെ നീ​ക്കി. ഐ.​ഇ.​പി ത​യ്യാ​റാ​ക്കി​യ ആ​ഗോ​ള ഭീ​ക​ര പ​ട്ടി​ക​യി​ല്‍ നി​ന്ന് സി.​പി.​ഐ​യെ നീ​ക്കി. സി​പി​ഐ മാ​വോ​യി​സ്റ്റി​ന് പ​ക​രം സി​പി​ഐ എ​ന്ന് തെ​റ്റാ​യി രേ​ഖ​പ്പെ​ടു​ത്തി​യ​താ​ണെ​ന്ന് ഐ.​ഇ.​പി വ്യ​ക്ത​മാ​ക്കി. പ​ട്ടി​ക വ്യാ​പ​ക​മാ​യി പ്ര​ച​രി​ച്ച​തി​ന് പി​ന്നാ​ലെ തെ​റ്റ് പ​റ്റി​യ​താ​യി ചൂ​ണ്ടി​ക്കാ​ട്ടി ട്വീ​റ്റ് ചെ​യ്ത രാ​ഷ്ട്രീ​യ നി​രീ​ക്ഷ​ക​ന്‍ ശ്രീ​ജി​ത്ത് പ​ണി​ക്ക​ര്‍​ക്ക് ന​ന്ദി അ​റി​യി​ച്ച് ഐ​ഇ​പി ട്വീ​റ്റ് ചെ​യ്തു. ഓ​സ്‌​ട്രേ​ലി​യ​യി​ലെ സി​ഡ്‌​നി ആ​സ്ഥാ​ന​മാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ക്ക​ണോ​മി​ക്‌​സ് ആ​ന്‍​ഡ് പീ​സ് ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് 2022ലെ ​ആ​ഗോ​ള ഭീ​ക​ര​പ്പ​ട്ടി​ക പു​റ​ത്തു വി​ട്ട​ത്. അ​തി​ല്‍ പ​ന്ത്ര​ണ്ടാ​മ​താ​യി ക​മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി ഓ​ഫ് ഇ​ന്ത്യ എ​ന്ന് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു. അ​ല്‍​ഖ്വ​യ്ദ​യും ല​ഷ്‌​ക​ര്‍ ഇ ​തൊ​യ്ബ​യു​മെ​ല്ലാം സി.​പി.​ഐ​യ്ക്ക് താ​ഴെ​യാ​യാ​ണ് പ​ട്ടി​ക​യി​ല്‍ രേ​ഖ​പ്പെ​ടു​ത്തി​യ​ത്. അ​തേ​സ​മ​യം, റി​പ്പോ​ര്‍​ട്ട് ത​ള്ളി സി.​പി.​ഐ നേ​തൃ​ത്വം രം​ഗ​ത്തെ​ത്തി.…

Read More

എ​നി​ക്കി​ട്ടു പ​ണി​താ​ല്‍ ഞാ​നും തി​രി​ച്ചു പ​ണി​യും ! താ​ന്‍ പു​ണ്യാ​ള​നൊ​ന്നു​മ​ല്ലെ​ന്ന് ഡോ.​റോ​ബി​ന്‍…

ജ​ന​പ്രി​യ റി​യാ​ലി​റ്റി​ഷോ ബി​ഗ്‌​ബോ​സി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യ ആ​ളാ​ണ് ഡോ.​റോ​ബി​ന്‍ രാ​ധാ​കൃ​ഷ്ണ​ന്‍. നാ​ലു സീ​സ​ണു​ക​ളാ​ണ് ഇ​തി​നോ​ട​കം ഈ ​ഷോ മ​ല​യാ​ള​ത്തി​ല്‍ ക​ഴി​ഞ്ഞ​ത്. ഇ​തു​വ​രെ​യു​ള്ള ബി​ഗ്‌​ബോ​സ് മ​ല​യാ​ളം സീ​സ​ണു​ക​ളി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ പ്രേ​ക്ഷ​ക​ര്‍ ക​ണ്ട​തും ഏ​റ്റെ​ടു​ത്ത​തു​മാ​യൊ​രു സീ​സ​ണ്‍ ആ​യി​രു​ന്നു സീ​സ​ണ്‍ ഫോ​ര്‍. സീ​സ​ണി​ല്‍ വി​ജ​യി​യാ​യ​ത് ദി​ല്‍​ഷ പ്ര​സ​ന്ന​ന്‍ ആ​യി​രു​ന്നു. എ​ന്നാ​ല്‍ ഈ ​സീ​സ​ണി​ല്‍ ഏ​റെ പേ​രെ​ടു​ത്ത​ത് ഡോ.​റോ​ബി​നാ​യി​രു​ന്നു. അ​ത്ര​യേ​റെ ഓ​ള​മാ​ണ് റോ​ബി​ന്‍ കേ​ര​ള​ക്ക​ര​യി​ല്‍ ആ​കെ ബി​ഗ്‌​ബോ​സി​ല്‍ പ​ങ്കെ​ടു​ത്ത് ഉ​ണ്ടാ​ക്കി​യ​ത്. റോ​ബി​ന്‍ എ​ഴു​പ​ത് ദി​വ​സം മാ​ത്ര​മാ​ണ് ബി​ഗ്‌​ബോ​സ് ഹൗ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. സ​ഹ മ​ത്സ​രാ​ര്‍​ഥി റി​യാ​സ് സ​ലീ​മി​നെ കൈ​യ്യേ​റ്റം ചെ​യ്ത​തി​ന്റെ പേ​രി​ലാ​ണ് റോ​ബി​നെ പു​റ​ത്താ​ക്കി​യ​ത്. ഹൗ​സി​നു​ള്ളി​ല്‍ പ്ര​വേ​ശി​ച്ച് ര​ണ്ടാ​ഴ്ച​ക്കു​ള്ളി​ല്‍ ത​ന്നെ റോ​ബി​ന്‍ ആ​രാ​ധ​ക​രെ സ​മ്പാ​ദി​ച്ചി​രു​ന്നു. പു​റ​ത്തി​റ​ങ്ങി​യ റോ​ബി​ന് ആ​രാ​ധ​ക​ര്‍ വ​ന്‍ വ​ര​വേ​ല്‍​പ്പാ​ണ് ന​ല്‍​കി​യ​ത്. ഇ​പ്പോ​ള്‍ മോ​ഡ​ലും ന​ടി​യും യു​വ സം​രം​ഭ​ക​യു​മാ​യ ആ​ര​തി പൊ​ടി​യു​മാ​യി റോ​ബി​ന്റെ വി​വാ​ഹ നി​ശ്ച​യ​വും ക​ഴി​ഞ്ഞി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ താ​രം നാ​യ​ക​നാ​കു​ന്ന…

Read More

പ​തി​നേ​ഴു​കാ​രി​യു​മാ​യു​ള്ള ലൈം​ഗി​ക ബ​ന്ധം ! പോ​ക്സോ കേ​സി​ല്‍ യു​വാ​വി​നെ വെ​റു​തെ​വി​ട്ട് കോ​ട​തി…

പ​തി​നേ​ഴു​കാ​രി​യു​മാ​യു​ള്ള ലൈം​ഗി​ക​ബ​ന്ധം ഉ​ഭ​യ​സ​മ്മ​ത​പ്ര​കാ​ര​മെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്ന് യു​വാ​വി​നെ കു​റ്റ​വി​മു​ക്ത​നാ​ക്കി കോ​ട​തി. ന​വി മും​ബൈ​യി​ലെ ഇ​രു​പ​ത്തി​നാ​ലു​കാ​ര​നെ വെ​റു​തെ വി​ട്ടു​കൊ​ണ്ട് താ​നെ സ്പെ​ഷ​ല്‍ പോ​ക്സോ കോ​ട​തി​യാ​ണ് വി​ധി പ​റ​ഞ്ഞ​ത്. അ​യ​ല്‍​വീ​ട്ടി​ലെ പ്രാ​യ​പൂ​ര്‍​ത്തി​യാ​വാ​ത്ത കു​ട്ടി​യു​മാ​യി ഒ​ളി​ച്ചോ​ടി​യ യു​വാ​വ് വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് കേ​സ്. കു​ട്ടി​യു​ടെ അ​മ്മ​യു​ടെ പ​രാ​തി​യി​ലാ​ണ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത​ത്. സം​ഭ​വം ന​ട​ക്കു​ന്ന സ​മ​യ​ത്ത് കു​ട്ടി​ക്കു പ​തി​നേ​ഴു വ​ര്‍​ഷ​വും ആ​റു മാ​സ​വും എ​ന്നാ​ണ് രേ​ഖ​ക​ളി​ലു​ള്ള​ത്. എ​ന്നാ​ല്‍ പ്രാ​യം തെ​ളി​യി​ക്കാ​ന്‍ പ്രോ​സി​ക്യൂ​ഷ​നാ​യി​ട്ടി​ല്ലെ​ന്നും ഇ​രു​വ​രും ത​മ്മി​ലു​ള്ള​ത് ഉ​ഭ​യ​സ​മ്മ​ത​ത്തോ​ടെ​യു​ള്ള ബ​ന്ധ​മാ​ണെ​ന്നും കോ​ട​തി വി​ല​യി​രു​ത്തി. പ​തി​നേ​ഴ​ര വ​യ​സ്സാ​ണെ​ങ്കി​ല്‍ ത​ന്നെ കാ​ര്യ​ങ്ങ​ള്‍ മ​ന​സ്സി​ലാ​ക്കാ​വു​ന്ന പ്രാ​യ​മാ​ണെ​ന്ന് കോ​ട​തി അ​ഭി​പ്രാ​യ​പ്പെ​ട്ടു.

Read More

14-ാം വ​യ​സി​ല്‍ പി​താ​വി​ന്റെ ദ​ത്തു​പു​ത്രി​യാ​യി വീ​ട്ടി​ലെ​ത്തി​യ പെ​ണ്‍​കു​ട്ടി​യെ പ്ര​ണ​യി​ച്ച് വി​വാ​ഹം ക​ഴി​ച്ച് മ​ക​ന്‍ ! ഒ​ടു​വി​ല്‍ കൊ​ല​പാ​ത​ക​വും…

വ​ള​ര്‍​ത്തു​മ​ക​ളു​ടെ മൃ​ത​ദേ​ഹം ഏ​റ്റെ​ടു​ക്കാ​ന്‍ അ​വ​സാ​നം നേ​പ്പാ​ളി​ല്‍ നി​ന്ന് വ​ള​ര്‍​ത്ത​ച്ഛ​നെ​ത്തി. ച​ണ്ഡി​ഗ​ഢി​ലെ ഹോ​ട്ട​ല്‍ മു​റി​യി​ല്‍ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ ക്രി​സ്റ്റ​ലി​ന്റെ മൃ​ത​ദേ​ഹ​മാ​ണ്, വ​ള​ര്‍​ത്ത​ച്ഛ​ന്‍ ജ​യ്‌​റാം ലൊ​ഹാ​നി ന​ഗ​ര​ത്തി​ലെ ജി​എം​എ​സ്എ​ച്ച് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി ഏ​റ്റു​വാ​ങ്ങി​യ​ത്. ജ​യ്‌​റാ​മി​ന്റെ യ​ഥാ​ര്‍​ഥ മ​ക​നും ക്രി​സ്റ്റ​ലി​ന്റെ ഭ​ര്‍​ത്താ​വു​മാ​യ ആ​ഷി​ഷ് ലൊ​ഹാ​നി​യാ​ണ് കൊ​ല​പാ​ത​ക​ത്തി​നു പി​ന്നി​ലെ​ന്ന് പോ​ലീ​സ് ക​ണ്ടെ​ത്തി​യി​രു​ന്നു. മാ​ര്‍​ച്ച് പ​ത്തി​നാ​ണ് ച​ണ്ഡി​ഗ​ഡി​ലെ ഐ​ടി പാ​ര്‍​ക്കി​ലെ ഒ​രു ഹോ​ട്ട​ല്‍ മു​റി​യി​ല്‍ ക​ഴു​ത്ത​റ​ത്ത നി​ല​യി​ല്‍ ക്രി​സ്റ്റ​ലി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നു ശേ​ഷം ച​ണ്ഡി​ഗ​ഢി​ലെ ആ​ശു​പ​ത്രി​യി​ല്‍ അ​നാ​ഥ​മാ​യി കി​ട​ന്ന മൃ​ത​ദേ​ഹ​മാ​ണ് ആ​റു ദി​വ​സ​ത്തി​നു ശേ​ഷം ജ​യ്‌​റാം ലൊ​ഹാ​നി ഏ​റ്റെ​ടു​ത്ത​ത്. കൊ​ല​പാ​ത​ക​ത്തി​നു പി​ന്നാ​ലെ ക​ട​ന്നു​ക​ള​ഞ്ഞ ഭ​ര്‍​ത്താ​വ് ആ​ഷി​ഷ് ലൊ​ഹാ​നി​യെ മോ​ഹാ​ലി അ​തി​ര്‍​ത്തി​യി​ലെ സി​രി മ​ന്ത​യി​ല്‍ വ​ച്ചാ​ണ് പോ​ലീ​സ് പി​ടി​കൂ​ടി​യ​ത്. തു​ട​ര്‍​ന്ന് ഇ​യാ​ളെ ചോ​ദ്യം ചെ​യ്ത​പ്പോ​ഴാ​ണ് കൊ​ല​പാ​ത​ക​ത്തി​ന്റെ ക​ഥ വ്യ​ക്ത​മാ​യ​ത്. ആ​ഷി​ഷ് ലൊ​ഹാ​നി​യു​ടെ പി​താ​വ് ജ​യ്‌​റാം ലൊ​ഹാ​നി ദ​ത്തെ​ടു​ത്ത പെ​ണ്‍​കു​ട്ടി​യാ​യി​രു​ന്നു ക്രി​സ്റ്റ​ല്‍. നേ​പ്പാ​ളി​ലെ…

Read More

കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കുക! അശ്ലീല ചോദ്യം ചോദിച്ചയാളുടെ ഫോട്ടോയടക്കം പുറത്തുവിട്ട് ആര്യ

അശ്ലീല ചോദ്യവുമായി എത്തിയ യുവാവിന് മറുപടിയുമായി നടിയും അവതാരകയുമായ ആര്യ. അശ്ലീല ചോദ്യം ചോദിച്ച യുവാവിന്റെ ഫോട്ടോ അടക്കം പങ്കുവച്ചു കൊണ്ടാണ് ആര്യ മറുപടിയുമായി എത്തിയത്. നിങ്ങള്‍ക്ക് മാനസിക പ്രശ്‌നമുണ്ട് എന്നാണ് ആര്യ പറയുന്നത്. ”ബ്രോ, നിങ്ങള്‍ക്ക് കാര്യമായ മാനസിക പ്രശ്നമുണ്ട്. അത്രയും പെട്ടെന്ന് തന്നെ സഹായം തേടുക. ഇവിടെയുള്ള ആര്‍ക്കെങ്കിലും ഇയാളെ അറിയുമെങ്കില്‍ ഇയാളെ ഉടനെ തന്നെ ഒരു ഡോക്ടറുടേയോ കണ്‍സള്‍ട്ടറ്റിന്റേയോ അടുത്ത് കൊണ്ടു പോവുക.” ”കൊച്ചുകുട്ടികളും സ്ത്രീകളും ഇവനില്‍ നിന്നും അകലം പാലിക്കാന്‍ ശ്രമിക്കണം. ഇവനരികില്‍ ഉണ്ടാവുക എന്നത് ഒട്ടും സുരക്ഷിതമല്ല” എന്നാണ് ആര്യയുടെ മറുപടി. ഇന്‍സ്റ്റഗ്രാമിലെ ക്വസ്റ്റ്യന്‍ ആന്‍സര്‍ സെക്ഷനിലാണ് താരം ഈ ചോദ്യവുമായി എത്തിയത്.

Read More

എന്റെ വിവാഹ ജീവിതം തകര്‍ക്കാന്‍ കൂടോത്രം ചെയ്തിരുന്നു! മതം മാറിയതിനെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും മോഹിനി പറയുന്നു…

നീല കണ്ണുകളുള്ള നടി മോഹനി മലയാളി പ്രേക്ഷരുടെ മനസ്സ് നിറച്ചത് വളരെ പെട്ടന്നാണ്. ചെയ്ത കഥാപാത്രങ്ങളെ കുറിച്ച് പറഞ്ഞാല്‍ വര്‍ണിക്കാന്‍ വാക്കുകളില്ല. പരിണയം, ഗസല്‍, പഞ്ചാബി ഹൗസ് അങ്ങിനെ അങ്ങിനെ മോഹിനി ചെയ്ത സിനിമകളും കഥാപാത്രങ്ങളും എല്ലാം വിജയമായിരുന്നു. ഇന്നും മോഹിനി മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. ബിഹൈന്റ്വുഡിന് നല്‍കിയ അഭിമുഖത്തില്‍ മോഹിനി തന്റെ വിശേഷങ്ങള്‍ പങ്കുവച്ചു. തന്റെ വിവാഹ മോചനം നടന്നു എന്നൊക്കെയുള്ള വാര്‍ത്തകള്‍ സമീപകാലത്ത് കണ്ടിരുന്നു. അതിനോടൊന്നും പ്രതികരിക്കാന്‍ തോന്നിയില്ല എന്നാണ് മോഹിനി പറയുന്നത്. തന്റെ മതംമാറ്റത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും ഒക്കെ മോഹിനി പറഞ്ഞ കാര്യങ്ങളിലൂടെ തുടര്‍ന്ന് വായിക്കാം, മമ്മൂക്കയാണ് ആദ്യം പറഞ്ഞത് വളരെ ചെറുപ്പത്തിലാണ് ഞാന്‍ സിനിമയില്‍ വന്നത്. പരിണയം സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് എല്ലാം പതിനഞ്ച് വയസ്സ് ആയിരുന്നു. സിനിമ എന്താണെന്നോ, നാഷണല്‍ അവാര്‍ഡ് എന്താണെന്നോ ഒന്നും വലിയ ധാരണയില്ല. ഒരു മറവത്തൂര്‍…

Read More

നാ​ലാം മ​ത​ക്കാ​രെ…​നി​ങ്ങ​ള്‍​ക്ക് ചീ​ഞ്ഞ് അ​ഴു​കി​യ ബ്ര​ഹ്മ​പു​രം സ​ലാം; കെ ​കെ ര​മ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ഹ​രീ​ഷ് പേ​ര​ടി

നി​യ​മ​സ​ഭ​യി​ല്‍ സ്പീ​ക്ക​റു​ടെ ഓ​ഫീ​സി​നു മു​ന്‍​പി​ല്‍ പ്ര​തി​പ​ക്ഷം ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​നി​ടെ വാ​ച്ച് ആ​ന്‍​ഡ് വാ​ര്‍​ഡി​ന്റെ ക​യ്യേ​റ്റ​ത്തി​ല്‍ കൈ​ക്ക് പ​രി​ക്കേ​റ്റ കെ.​കെ ര​മ എം​എ​ല്‍​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യി ന​ട​ന്‍ ഹ​രീ​ഷ് പേ​ര​ടി. ഫേ​സ്ബു​ക്കി​ല്‍ പ​ങ്കു​വെ​ച്ച കു​റി​പ്പി​ലൂ​ടെ​യാ​ണ് ഹ​രീ​ഷ് എം​എ​ല്‍​എ​യ്ക്ക് പി​ന്തു​ണ​യു​മാ​യെ​ത്തി​യ​ത്. കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം ഇ​ങ്ങ​നെ… നി​യ​മ​സ​ഭാ സം​വി​ധാ​ന​ത്തി​ന്റെ​യും വ​കു​പ്പ് മ​ന്ത്രി​യു​ടെ​യും കീ​ഴി​ലു​ള്ള ആ​ശു​പ​ത്രി,അ​വി​ടു​ത്തെ എ​ക്സ​റേ സം​വി​ധാ​നം,അ​വി​ടു​ത്തെ ഓ​ര്‍​ത്തോ ഡോ​ക്ട​ര്‍..​ഇ​ത് നാ​ട​ക​മാ​ണെ​ങ്കി​ല്‍ അ​വ​ര്‍​ക്കെ​തി​രെ ന​ട​പെ​ടി​യെ​ടു​ക്ക​ണ​മെ​ന്ന് കെ.​കെ.​ര​മ വെ​ല്ലു​വി​ളി​ക്കു​ന്നു…​ധൈ​ര്യ​മു​ണ്ടെ​ങ്കി​ല്‍ അ​വി​ടെ തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്താ​തെ ആ ​വെ​ല്ലു​വി​ളി ഏ​റ്റെ​ടു​ക്കു… പ്രി​യ​പ്പെ​ട്ട നാ​ലാം മ​ത​ക്കാ​രെ നി​ങ്ങ​ളു​ടെ മ​തം വി​ട്ടു പോ​യ ഈ ​സ്ത്രി​യോ​ടു​ള്ള നി​ങ്ങ​ളു​ടെ പ​ക ഇ​നി​യും തീ​ര്‍​ന്നി​ട്ടി​ല്ലെ?..​ഈ മ​ത ഭ്രാ​ന്തി​നെ​യാ​ണ് നാ​ലാം മ​ത​ത്തി​ന്റെ വ​ര്‍​ഗ്ഗീ​യ​ത എ​ന്ന് പ​റ​യു​ന്ന​ത്…​നി​ങ്ങ​ള്‍​ക്ക് ചീ​ഞ്ഞ് അ​ഴു​കി​യ ബ്ര​ഹ്മ​പു​രം സ​ലാം…​കെ.​കെ.​ര​മ​യെ​ന്ന സ​ഖാ​വി​ന് ലാ​ല്‍​സ​ലാം.. അ​തേ​സ​മ​യം, നി​യ​മ​സ​ഭ സം​ഘ​ര്‍​ഷ കേ​സ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന് കൈ​മാ​റും. സം​ഘ​ര്‍​ഷ​ത്തി​ല്‍ പ​രി​ക്കേ​റ്റ​വ​രെ ചി​കി​ത്സി​ച്ച ഡോ​ക്ട​ര്‍​മാ​രു​ടെ മൊ​ഴി​യാ​കും ആ​ദ്യം…

Read More

പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ ശേ​ഷം ആ​ത്മ​ഹ​ത്യ ചെ​യ്ത് 67കാ​ര​ന്‍ !

പ്ര​ണ​യ​ബ​ന്ധം അ​വ​സാ​നി​പ്പി​ച്ച​തി​ന്റെ ദേ​ഷ്യ​ത്തി​ല്‍ ക​രു​തി​ക്കൂ​ട്ടി കാ​മു​കി​യെ വി​ളി​ച്ചു​വ​രു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ 67കാ​ര​ന് ഒ​ടു​വി​ല്‍ ദാ​രു​ണാ​ന്ത്യം. യു​വ​തി​യെ വി​ഷ​പ്പൊ​ടി വി​ത​റി​ക്കൊ​ല​പ്പെ​ടു​ത്തി​യ ഇ​യാ​ള്‍ ഒ​ടു​വി​ല്‍ അ​തേ വി​ഷ​പ്പൊ​ടി ശ്വ​സി​ച്ച് മ​രി​ക്കു​ക​യാ​യി​രു​ന്നു. കൊ​ളം​ബി​യ​യി​ലെ ബൊ​ഗോ​ട്ട​യി​ലാ​ണ് ഷോ​പ്പി​ങ്മാ​ളി​ലാ​ണ് സം​ഭ​വം. ലൂ​യി​സ് കാ​ര്‍​ലോ അ​ഗി​റോ​യെ​ന്ന വ​യോ​ധി​ക​നും മ​രി​യോ​ര്‍ മു​ണ്‍​സെ​ന്ന യു​വ​തി​യു​മാ​ണ് മ​രി​ച്ച​ത്. മ​രി​യോ​റി​നെ വി​ളി​ച്ച് ഷോ​പി​ങ്മാ​ളി​ലേ​ക്ക് വ​രു​ത്തി​യ ശേ​ഷം അ​ഗി​റോ മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്നും തു​ട​ര്‍​ന്ന് സ​ഹാ​യം ക​ണ്ണി​ലേ​ക്കും മു​ഖ​ത്തേ​ക്കും പൊ​ടി വി​ത​റി​യെ​ന്നു​മാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്. ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ജീ​വ​ന​ക്കാ​രി​യാ​യ മ​രി​യോ​ര്‍, അ​ഗി​റോ​യെ ക​ണ്ടി​ട്ട് വ​രാ​മെ​ന്ന് പ​റ​ഞ്ഞാ​ണ് പോ​യ​തെ​ന്നും പ​ക്ഷേ നി​മി​ഷ​ങ്ങ​ള്‍​ക്കു​ള്ളി​ല്‍ സ​ഹാ​യം തേ​ടി വി​ളി വ​ന്നു​വെ​ന്നും ബ്യൂ​ട്ടി​പാ​ര്‍​ല​ര്‍ ജീ​വ​ന​ക്കാ​ര​ന്‍ പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി. അ​പ​ക​ടം ക​ണ്ട​യു​ട​ന്‍ മാ​ള്‍ ജീ​വ​ന​ക്കാ​രും പോ​ലീ​സും വൈ​ദ്യ​സം​ഘ​വും സ്ഥ​ല​ത്തെ​ത്തി മ​രി​യോ​റി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല. മ​രി​യോ​റി​ന്റെ നേ​ത്ര​പ​ട​ല​വും മൂ​ക്കും വാ​യ​യും പൊ​ടി​വീ​ണ് പൊ​ള്ളി​ന​ശി​ച്ചി​രു​ന്നു​വെ​ന്നും ആ​ശു​പ​ത്രി അ​ധി​കൃ​ത​ര്‍ വെ​ളി​പ്പെ​ടു​ത്തി. പൊ​ടി അ​മി​ത അ​ള​വി​ല്‍…

Read More

ക​ണ്ടാ​ൽ ഭ​യ​ന്നു പോ​കും, രാ​ക്ഷ​സ​പ്പ​ല്ലി​യു​ടെ മാ​ന്‍​വേ​ട്ട! രക്ഷപ്പെടാന്‍ ഒരു ശ്രമംപോലും നടത്താനാവാതെ മാന്‍ കീഴടങ്ങി

പ​ല്ലി വ​ര്‍​ഗ​ത്തി​ൽ​പ്പെ​ട്ട ഭീ​മ​ന്മാ​രാ​ണു കൊ​മോ​ഡോ ഡ്രാ​ഗ​ണു​ക​ൾ. ഇ​വ ഇ​ര പി​ടി​ക്കു​ന്ന​തു ക​ണ്ടാ​ൽ ആ​രും ഭ​യ​ന്നു പോ​കും. മാ​നു​ക​ളു​ടെ​യും മ​റ്റും മേ​ൽ ചാ​ടി​വീ​ഴു​ന്ന ഈ ​ഡ്രാ​ഗ​ണു​ക​ൾ സെ​ക്ക​ന്‍​ഡു​ക​ള്‍​ക്കു​ള്ളി​ല്‍ അ​വ​യെ വ​യ​റ്റി​ലാക്കും. ന​മ്മു​ടെ വീ​ടി​ന്‍റെ ഭി​ത്തി​യി​ലി​രി​ക്കു​ന്ന പ​ല്ലി​ക​ൾ ഇ​ര പി​ടി​ക്കു​ന്ന​തു ക​ണ്ടി​ട്ടി​ല്ലേ, അ​തു​പോ​ലെ​ത​ന്നെ! ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ അ​നി​മ​ല്‍ പ​വേ​ഴ്‌​സ് എ​ന്ന അ​ക്കൗ​ണ്ടി​ല്‍ കൊ​മോ​ഡോ ഡ്രാ​ഗ​ണു​ക​ൾ ഇ​ര പി​ടി​ക്കു​ന്ന ഭ​യ​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​ക​ളു​ണ്ട്. ഒ​റ്റ​ച്ചാ​ട്ട​ത്തി​നു മാ​നി​നെ വീ​ഴി​ക്കു​ന്ന​തും അ​ക​ത്താ​ക്കു​ന്ന​തും വീ​ഡി​യോ​യി​ല്‍ വ്യ​ക്ത​മാ​യി കാ​ണാം. ഭീ​മ​ന്‍ പ​ല്ലി​യു​ടെ ആ​ക്ര​മ​ണ​ത്തി​ല്‍​നി​ന്നു ര​ക്ഷ​പ്പെ​ടാ​ന്‍ ഒ​രു ശ്ര​മം​പോ​ലും ന​ട​ത്താ​നാ​വാ​തെ​യാ​ണ് മാ​ന്‍ കീ​ഴ​ട​ങ്ങു​ന്ന​ത്. മാ​നി​ന്‍റെ ക​ഴു​ത്തി​ല്‍ ക​ടി​ച്ചു​പി​ടി​ച്ച് തെ​ല്ലി​ട വ​ലി​ച്ചു​കൊ​ണ്ടു​പോ​യ​ശേ​ഷ​മാ​ണ് രാ​ക്ഷ​സ​പ്പ​ല്ലി വി​ഴു​ങ്ങു​ന്ന​ത്. ത​ല​യാ​ണ് ആ​ദ്യം അ​ക​ത്താ​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് സെ​ക്ക​ന്‍​ഡു​ക​ള്‍​ക്കു​ള്ളി​ല്‍​ത്ത​ന്നെ ജീ​വ​നോ​ടെ മാ​നി​നെ പൂ​ര്‍​ണ​മാ​യും വി​ഴു​ങ്ങു​ന്നു. ഇ​ന്തോ​നേ​ഷ്യ​യി​ലെ കൊ​മോ​ഡോ, റി​ന്‍​കാ, ഫ്‌​ളോ​ഴ്‌​സ്, ഗി​ലി മൊ​ണ്ടാം​ഗ് എ​ന്നീ ദ്വീ​പു​ക​ളി​ലാ​ണ് പ​ല്ലി വം​ശ​ത്തി​ല്‍​പ്പെ​ടു​ന്ന കൊ​മോ​ഡോ ഡ്രാ​ഗ​ണു​ക​ളെ കാ​ണു​ന്ന​ത്. ഉ​ര​ഗ​ങ്ങ​ളാ​യ വ​ര​നി​ഡേ​യ് കു​ടും​ബ​ത്തി​ല്‍​പ്പെ​ടു​ന്ന ഇ​വ​യാ​ണ് ലോ​ക​ത്ത്…

Read More

ര​ണ്ടു വി​വാ​ഹം ക​ഴി​ച്ചെ​ങ്കി​ലും വ​ന്‍​പ​രാ​ജ​യ​മാ​യി ! സി​നി​മാ​ലോ​ക​വും കൈ​വി​ട്ടു; ജ​യ​റാ​മി​ന്റെ നാ​യി​ക​യു​ടെ ഇ​പ്പോ​ഴ​ത്തെ അ​വ​സ്ഥ ഇ​ങ്ങ​നെ…

ജ​യ​റാം-​രാ​ജ​സേ​ന​ന്‍ കൂ​ട്ടു​കെ​ട്ടി​ല്‍ പു​റ​ത്തി​റ​ങ്ങി​യ ഹി​റ്റ് ചി​ത്ര​മാ​യി​രു​ന്നു കൊ​ട്ടാ​രം​വീ​ട്ടി​ല്‍ അ​പ്പൂ​ട്ട​ന്‍. ഈ ​സി​നി​മ​യി​ല്‍ ജ​യ​റാ​മി​ന്റെ നാ​യി​ക​യാ​യി എ​ത്ത​യ​ത് ക​ന്ന​ഡ ന​ടി ശ്രു​തി​യാ​യി​രു​ന്നു. നാ​യി​കാ പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​മാ​യി​രു​ന്നു കൊ​ട്ടാ​രം വീ​ട്ടി​ലെ അ​പ്പൂ​ട്ട​ന്‍. അ​തു​കൊ​ണ്ട് ത​ന്നെ മ​ല​യാ​ള​ത്തി​ല്‍ വേ​റെ​യും ഒ​രു​പാ​ട് സി​നി​മ​ക​ള്‍ ചെ​യ്ത​പ്പോ​ഴും ശ്രു​തി അ​റി​യ​പ്പെ​ട്ട​ത് അ​പ്പൂ​ട്ട​ന്റെ അ​മ്പി​ളി​യാ​യി ത​ന്നെ​യാ​ണ്. ഈ ​ചി​ത്ര​ത്തി​ന്റെ വി​ജ​യ​ത്തി​ന് പി​ന്നാ​ലെ മ​മ്മൂ​ട്ടി​യൊ​ടൊ​പ്പം ഒ​രാ​ള്‍ മാ​ത്രം, ഇ​ല​വം​കോ​ട് ദേ​ശം, സ്വ​ന്തം മാ​ള​വി​ക, സി​ഐ മ​ഹാ​ദേ​വ​ന്‍ അ​ഞ്ച​ടി നാ​ലി​ഞ്ച്, ബെ​ന്‍ ജോ​ണ്‍​സ​ണ്‍, മാ​ണി​ക്യം, ശ്യാ​മം, സൈ​റ എ​ന്നീ ചി​ത്ര​ങ്ങ​ളി​ല്‍ ശ്രു​തി അ​ഭി​ന​യി​ച്ചു. ക​ന്ന​ട​യി​ല്‍ നൂ​റോ​ളം സി​നി​മ​ക​ളി​ലും ചി​ല ടി​വി സീ​രി​യ​ലു​ക​ളി​ലും ശ്രു​തി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​തേ​സ​മ​യം തു​ട​ര്‍​ച്ച​യാ​യി കു​റേ ചി​ത്ര​ങ്ങ​ള്‍ പ​രാ​ജ​യ​മാ​യ​തി​നെ തു​ട​ര്‍​ന്ന് താ​രം സി​നി​മ​യി​ല്‍ നി​ന്നും വ​ലി​യ ഒ​രു ഇ​ട​വേ​ള​യെ​ടു​ത്തു. സി​നി​മ​യ്ക്ക് പു​റ​മെ ശ്രു​തി​യു​ടെ ജീ​വി​ത​വും വ​ലി​യ പ​രാ​ജ​യ​മാ​യി​രു​ന്നു. സം​വി​ധാ​യ​ക​ന്‍ എ​സ് മ​ഹേ​ന്ദ്ര​നെ ആ​യി​രു​ന്നു താ​രം ആ​ദ്യം വി​വാ​ഹം…

Read More