കഥയല്ലിത് ജീവിതം… ജീവിച്ചിരുന്നപ്പോള്‍ സമ്മതിച്ചില്ല; കമിതാക്കള്‍ മരിച്ചപ്പോള്‍ ഒന്നാക്കാന്‍ പ്രതിമ നിര്‍മിച്ച് വിവാഹം നടത്തി ബന്ധുക്കള്‍

പ്രണയം ആഘോഷിക്കപ്പെടുകയും എതിര്‍ക്കപ്പെടുകയും ചെയ്യാറുണ്ടല്ലൊ. എന്നാല്‍ ചിലര്‍ ആദ്യം എതിര്‍ത്തശേഷം സമ്മതം മൂളാറുണ്ട്. പക്ഷെ ഈ മാറ്റത്തിന്‍റെ സമയദൈര്‍ഘ്യം വളരെ നിര്‍ണായകമാണ്. അത്തരത്തിലൊരു സംഭവത്തിന്‍റെ കാര്യമാണിത്. ഗുജറാത്തിലെ താപിയില്‍ ഇപ്പോള്‍ ഒരു യുവാവിന്‍റെയും യുവതിയുടെയും പ്രതിമ കാണാനാകും. അവരുടെ ബന്ധുക്കളാണ് ഈ ശില്‍പങ്ങള്‍ സ്ഥാപിച്ചത്. അതിന്‍റെ കാരണം കുറ്റബോധം ആണത്രെ. ബന്ധുക്കള്‍ കൂടിയായ ഗണേഷ് എന്ന യുവാവും രഞ്ജന എന്ന യുവതിയും തമ്മില്‍ പ്രണയത്തിലായിരുന്നു. എന്നാല്‍ ഇവരുടെ മറ്റ് ബന്ധുക്കള്‍ ഈ ബന്ധത്തെ ശക്തമായി എതിര്‍ത്തു. വീട്ടുകാരുമായി അവര്‍ എത്ര സംസാരിച്ചിട്ടും ആരും നിലപാടില്‍ നിന്നും പിന്‍മാറാന്‍ തയാറായില്ല. പ്രണയബന്ധത്തില്‍ വീട്ടുകാരുടെ എതിര്‍പ്പ് കാരണം ഒടുവില്‍ ഗണേഷും രഞ്ജനയും 2022 ഓഗസ്റ്റില്‍ തൂങ്ങിമരിച്ചു. ഈ സംഭവത്തോടെ ബന്ധുകള്‍ക്ക് ആകെ കുറ്റബോധമുണ്ടായി. അവര്‍ ഇരുവരുടേയും പ്രതിമകള്‍ പണിത് വിവാഹവും നടത്തി. എല്ലാ ചടങ്ങുകളോടെയുമായിരുന്നു വിവാഹം. ഗണേഷും രഞ്ജനയും തമ്മില്‍…

Read More

കുട്ടിക്കുരങ്ങന്‍റെ അമ്മ പൂച്ച ; പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും ഭക്തിയുമുള്ള ബന്ധം’; വീഡിയോ വൈറലാകുന്നു…

പ്രപഞ്ചത്തില്‍ ഏറ്റവും പ്രിയപ്പെട്ടത് എന്തെന്ന് ചോദിച്ചാല്‍ ഒട്ടുമിക്കവരും പറയുക അവരുടെ അമ്മ എന്നായിരിക്കും.ഈ അമ്മമാരുടെ സ്നേഹവും കരുതലുമാണ് അതിന്‍റെ പ്രധാന കാരണം. അതിപ്പോള്‍ മൃഗങ്ങളുടെ കാര്യത്തിലും വ്യത്യസ്തമല്ല. മിക്ക മൃഗങ്ങളും തങ്ങളുടെ കുഞ്ഞുങ്ങളെ ഏറ്റവും സുരക്ഷിതരായി കാക്കുന്ന നിരവധി വീഡിയോകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍ ബ്യൂട്ടന്‍ ഗെബീഡിയന്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച വീഡിയോയിലെ അമ്മയും കുഞ്ഞും വ്യത്യസ്തരാകുന്നത് വേറെ ചില കാരണത്താലാണ്. ദൃശ്യങ്ങളില്‍ ഒരുപൂച്ച വഴിയിലൂടെ നടന്നുപോകുന്നതായി കാണാം. പൂച്ചയുടെ പള്ളയില്‍ ഒരു ചെറിയ കുരങ്ങന്‍ അള്ളിപ്പിടിച്ച് കിടക്കുകയാണ്. തന്‍റെ അമ്മയാണ് ഈ പൂച്ച എന്നാണ് ഈ കുട്ടിക്കുരങ്ങന്‍ ധരിച്ചിരിക്കുന്നത്. അതിനാല്‍തന്നെ ഏറെ ചേര്‍ന്നാണ് അത് ഇരിക്കുന്നത്. വീഡിയോ നെറ്റിസന്‍റെ ഹൃദയത്തെ തൊട്ടു. നിരവധിപേര്‍ തങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുകയുണ്ടായി. “ഇതാണ് മാതൃത്വം, പ്രപഞ്ചത്തിലെ ഏറ്റവും ശക്തവും ഭക്തിയുമുള്ള ബന്ധം’ എന്നാണൊരു ഉപയോക്താവ് കുറിച്ചത്.  

Read More

എനിക്കിഷ്ടം ഹണി; സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത് ചെ​റി​യ ആ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്ത്; പ​ഠി​ക്കാ​ൻ എ​നി​ക്കു താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നെന്ന് ഹണി റോസ്

അ​ച്ഛ​നും അ​മ്മ​യും ഇ​ഷ്ട​പ്പെ​ട്ട് ഇ​ട്ട പേ​രാ​ണ് ഹ​ണി എ​ന്ന​ത്. റോ​സ് എ​ന്ന​ത് അ​മ്മ​യു​ടെ പേ​രാ​ണ്. ഹ​ണി എ​ന്ന പേ​ര് എ​നി​ക്കി​ഷ്ട​മാ​ണ്. തെ​ലു​ങ്കി​ൽ ചെ​ല്ലു​മ്പോ​ൾ ഹ​ണി എ​ന്ന് ഉ​ച്ച​രി​ക്കാ​ൻ അ​വ​ർ​ക്ക് പ​റ്റാ​റി​ല്ല. അ​വ​ർ അ​ണി എ​ന്നൊ​ക്കെ​യാ​ണ് എ​ന്നെ വി​ളി​ക്കാ​റു​ള്ള​ത്. വ​ള​രെ ഗ്രാ​മ​പ്ര​ദേ​ശ​മാ​ണ് എ​ന്‍റേ​ത്. ഒ​രു ചെ​റി​യ ആ​ഗ്ര​ഹ​ത്തി​ന്‍റെ പു​റ​ത്താ​ണ് സി​നി​മ​യി​ലേ​ക്ക് വ​ന്ന​ത്. പ​ഠി​ക്കാ​ൻ എ​നി​ക്കു താ​ൽ​പ​ര്യ​മി​ല്ലാ​യി​രു​ന്നു. പ​ത്താം ക്ലാ​സ് മു​ത​ൽ ഡി​സ്റ്റ​ൻ​സ് ലേ​ണിം​ഗാ​ണ്. ബിഎ കം​പ്ലീ​റ്റ് ചെ​യ്തു. ലാ​ൽ സാ​ർ ഒ​രു ലെ​ജ​ൻ​ഡാ​ണ് അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം മൂ​ന്ന്, നാ​ല് സി​നി​മ​ക​ൾ ചെ​യ്യാ​ൻ ക​ഴി​ഞ്ഞു. അ​ദ്ദേ​ഹം പ​ഠി​ച്ച് മ​ന​സി​ലാ​ക്കി സി​നി​മ ചെ​യ്യു​ന്ന​ത് കാ​ണാ​ൻ ര​സ​മാ​ണ്. റ​സ്റ്റ് എ​ടു​ക്കാൻ വ​ലി​യ താ​ൽ​പ​ര്യ​മി​ല്ല. അ​ദ്ദേ​ഹം ഭ​യ​ങ്ക​ര ഹാ​ർ​ഡ് വ​ർ​ക്കിം​ഗാ​ണ്. ഇ​വ​രൊ​ക്കെ മെ​ഷീ​ൻ പോ​ലെ​യാ​ണ് വ​ർ​ക്ക് ചെ​യ്യു​ന്ന​ത്. മ​മ്മൂ​ക്ക​യു​ടെ സി​നി​മ​യി​ൽ അ​വ​സ​രം വ​ന്ന​പ്പോ​ൾ സ​ന്തോ​ഷ​ത്തോ​ടൊ​പ്പം ടെ​ൻ​ഷ​നും വ​ന്നു. കാ​ര​ണം അ​ദ്ദേ​ഹം കു​റ​ച്ച് ദേ​ഷ്യ​മു​ള്ള​യാ​ളാ​ണെ​ന്നൊ​ക്കെ കേ​ട്ടി​ട്ടു​ണ്ട​ല്ലോ. പ​ക്ഷെ…

Read More

വിട്ടുവീഴ്ച ചെയ്യണമെന്നുള്ള ആവശ്യവുമായി തന്നെയും സമീപിച്ചിരുന്നു; ആ​വ​ശ്യം ത​ള്ളാ​നു​ള്ള ധൈര്യം കാട്ടിയെന്ന് നയൻതാര; ഞെട്ടലോടെ ആരാധകർ

സി​നി​മാ മേ​ഖ​ല​യി​ൽ കാ​സ്റ്റിം​ഗ് കൗ​ച്ചിം​ഗി​നെ​ക്കു​റി​ച്ച് പ​ല നാ​യി​കാ​ന​ടി​മാ​രും പ​ല​പ്പോ​ഴും തു​റ​ന്നു പ​റ​ഞ്ഞി​ട്ടു​ണ്ട്. അ​വ​സ​ര​ങ്ങ​ള്‍​ക്ക് വേ​ണ്ടി സി​നി​മ​യി​ലെ സ്ത്രീ​ക​ളെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്യു​ന്ന സം​ഭ​വ​ങ്ങ​ള്‍ സി​നി​മാ ലോ​ക​ത്ത് ഉ​ണ്ടെ​ന്നാ​ണ് ഈ ​വെ​ളി​പ്പെ​ടു​ത്ത​ലു​ക​ൾ വ്യ​ക്ത​മാ​ക്കു​ന്ന​ത്. ഇ​പ്പോ​ഴി​താ ത​നി​ക്കും അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്ന് തു​റ​ന്ന് പ​റ​യു​ക​യാ​ണ് ന​ടി ന​യ​ൻ​താ​ര. ഒ​രു അ​ഭി​മു​ഖ​ത്തി​നി​ടെ​യാ​ണ് താ​രം ഇ​ക്കാ​ര്യ​ത്തെ കു​റി​ച്ച് തു​റ​ന്ന് പ​റ​ഞ്ഞ​ത്. അ​ഭി​ന​യ ജീ​വി​ത​ത്തി​ന്‍റെ തു​ട​ക്ക കാ​ല​ത്താ​ണ് ത​നി​ക്ക് കാ​സ്റ്റിം​ഗ് കൗ​ച്ച് നേ​രി​ടേ​ണ്ടി വ​ന്ന​തെ​ന്നാ​ണ് ന​യ​ൻ​താ​ര വെ​ളി​പ്പെ​ടു​ത്തി​യ​ത്.​ ഒ​രു സി​നി​മ​യി​ൽ സു​പ്ര​ധാ​ന വേ​ഷ​ത്തി​ൽ അ​ഭി​ന​യി​ക്കാ​ൻ വി​ട്ടു​വീ​ഴ്ച്ച ചെ​യ്യ​ണ​മെ​ന്ന് ത​ന്നോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു​വെ​ന്നാ​ണ് താ​രം വെ​ളി​പ്പെ​ടു​ത്തി​യ​ത്. എ​ന്നാ​ൽ ആ ​ആ​വ​ശ്യം ത​ള്ളാ​നു​ള്ള ആ​ർ​ജ​വം താ​ൻ കാ​ണി​ച്ചു​വെ​ന്ന് ന​ടി പ​റ​ഞ്ഞു. ത​ന്‍റെ ക​ഴി​വുകൊ​ണ്ട് ല​ഭി​ക്കു​ന്ന വേ​ഷ​ങ്ങ​ൾ മ​തി​യെ​ന്ന് താ​ൻ അ​വ​ർ​ക്ക് മ​റു​പ​ടി ന​ൽ​കി​യെ​ന്ന് ന​യ​ൻ​താ​ര പ​റ​ഞ്ഞു. അ​തേ​സ​മ​യം ന​യ​ൻ​താ​ര​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ വ​ലി​യ ഞെ​ട്ട​ലാ​ണ് ആ​രാ​ധ​ക​രി​ൽ ഉ​ണ്ടാ​ക്കി​യി​രി​ക്കു​ന്ന​ത്. ന​യ​ൻ​താ​ര​യെ…

Read More

ഒ​രു സ്ത്രീ​യു​ടെ സ്വ​കാ​ര്യ​ത​യി​ലേ​ക്ക് ഇ​ടി​ച്ച് ക​യ​റാ​തി​രി​ക്കാ​ൻ ഇ​നി എ​ന്ന് പ​ഠി​ക്കും … ബ്ലോ​ഗ​ർ അ​ൻ​സി വി​ഷ്ണുവിന്‍റെ ഫേ​സ്ബു​ക്ക് കുറി​പ്പ് ചർച്ചയാകുന്നു  

സി​നി​മ​യു​ടെ പ്ര​മോ​ഷ​ന്‍റെ ഭാ​ഗ​മാ​യി കോ​ള​ജി​ൽ എ​ത്തി​യ ന​ടി അ​പ​ർ​ണ ബാ​ല​മു​ര​ളി​യു​ടെ തോ​ളി​ൽ കൈ​യി​ട്ട് ഒ​രു വി​ദ്യാ​ർ​ഥി ഫോ​ട്ടോ എ​ടു​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വം അ​പ​മാ​ന​ക​ര​മാ​ണ്. അ​പ​ർ​ണ​ക്ക് മാ​ത്ര​മ​ല്ല ഇ​തി​നും മു​ൻ​പും പ​ല ന​ടി​മാ​രും ഇ​ത്ത​ര​ത്തി​ലു​ള്ള അ​പ​മാ​നം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ട്. സെ​ല​ബ്രി​റ്റി​ക​ൾ പൊ​തു​ജ​ന​ത്തി​ന്‍റെ ഏ​തു​ത​ര​ത്തി​ലു​മു​ള്ള പെ​രു​മാ​റ്റ​ങ്ങ​ളും സ​ഹി​ക്കേ​ണ്ട​വ​രാ​ണ് എ​ന്നൊ​രു തോ​ന്ന​ൽ സ​മൂ​ഹ​ത്തി​ൽ ഒ​രു വി​ഭാ​ഗ​ത്തി​നെ​ങ്കി​ലു​മു​ണ്ട്. അ​വ​ർ​ക്ക് ദേ​ഷ്യം വ​രാ​ൻ പാ​ടി​ല്ല, വി​ഷ​മം വ​രാ​ൻ പാ​ടി​ല്ല, ക​ര​യാ​ൻ പാ​ടി​ല്ല, ഇ​ഷ്ട​മി​ല്ലാ​യ്മ ക​ണ്ടാ​ൽ പ്ര​തി​ക​രി​ക്കാ​ൻ പാ​ടി​ല്ല… അ​ങ്ങ​നെ​യൊ​ക്കെ​യാ​ണ് അ​വ​രു​ടെ ധാ​ര​ണ. ഒ​രു സ്ത്രീ​യു​ടെ കൈ​യി​ൽ പി​ടി​ക്കാ​നും തോ​ളി​ൽ കൈ​യി​ടാ​നും അ​വ​രോ​ട് അ​നു​വാ​ദം ചോ​ദി​ക്ക​ണ​മെ​ന്ന മാ​ന്യ​ത​യാ​ണ് ഒ​രു ആ​ൺ​കു​ട്ടി അ​വ​ന്‍റെ വ​ള​ർ​ച്ചാ കാ​ല​ഘ​ട്ട​ത്തി​ൽ ആ​ദ്യം പ​ഠി​ക്കേ​ണ്ട​ത്. പൊ​തു ഇ​ട​ത്ത് അ​തി​പ്പോ​ൾ സി​നി​മ​യോ രാ​ഷ്ട്രീ​യ​മോ എ​വി​ടെ​യോ സ​ജീ​വ​മാ​യ സ്ത്രീ​ക​ളൊ​ന്നും നി​ങ്ങ​ളു​ടെ ഏ​ത് പെ​രു​മാ​റ്റ​ത്തെ​യും സ്വീ​ക​രി​ക്കേ​ണ്ട​വ​ര​ല്ല. അ​വ​ർ​ക്കും ദേ​ഷ്യം വ​രും, ക​ര​ച്ചി​ൽ വ​രും, അ​പ​മാ​നം ഉ​ണ്ടാ​കും… അ​വ​ർ​ക്കൊ​ന്നും…

Read More

80 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ട്ട​ർ ടാ​ങ്ക് ഇ​ന്ന് ആ​ഡം​ബ​ര വീ​ട്! “വ​ട്ട​ൻ’ എ​ന്നു വി​ളി​ക്കു​മെ​ന്നു പ​റ​ഞ്ഞ​വ​ർ റോ​ബ് ഹ​ണ്ടി​നെ പി​ന്നീ​ട് അ​ഭി​ന​ന്ദി​ച്ചു

  റോ​ബ് ഹ​ണ്ട് ആ​ള് നി​സാ​ര​ക്കാ​ര​ന​ല്ല! ഫാ​ക്ട​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന ഇ​ദ്ദേ​ഹം വ്യ​ത്യ​സ്ത​മാ​യ ആ​ശ​യ​ങ്ങ​ളാ​ലും പ്ര​വൃ​ത്തി​ക​ളാ​ലും ത​ന്‍റെ സു​ഹൃ​ത്തു​ക്ക​ളെ പ​ല​കു​റി അ​ത്ഭു​ത​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്! ഇ​പ്പോ​ഴി​താ 80 വ​ർ​ഷം പ​ഴ​ക്ക​മു​ള്ള വാ​ട്ട​ർ ടാ​ങ്ക് വി​ല​യ്ക്കു വാ​ങ്ങി ആ​ഡം​ബ​ര വീ​ടാ​ക്കി മാ​റ്റി​യി​രി​ക്കു​ക​യാ​ണ് ഹ​ണ്ട്. 1940ൽ ​പ​ണി​ക​ഴി​പ്പി​ച്ച വാ​ട്ട​ർ ടാ​ങ്ക് വാ​ങ്ങി വീ​ടാ​ക്കി മാ​റ്റാ​നു​ള്ള ഹ​ണ്ടി​ന്‍റെ ആ​ഗ്ര​ഹ​മ​റി​ഞ്ഞ സു​ഹൃ​ത്തു​ക്ക​ൾ അ​തി​ൽ​നി​ന്നു പി​ന്തി​രി​പ്പി​ക്കു​ക​യാ​ണ് ആ​ദ്യം ചെ​യ്ത​ത്. ലോ​കം ഹ​ണ്ടി​നെ “വ​ട്ട​ൻ’ എ​ന്നു വി​ളി​ക്കു​മെ​ന്നും സ്വ​പ്ര​വൃ​ത്തി​യാ​ൽ ദുഃ​ഖി​ക്കേ​ണ്ടി​വ​രു​മെ​ന്നും സു​ഹൃ​ത്തു​ക്ക​ൾ അ​ദ്ദേ​ഹ​ത്തെ ഓ​ർ​മി​പ്പി​ച്ചു. എ​ന്നാ​ൽ, ഹ​ണ്ട് ത​ന്‍റെ തീ​രു​മാ​ന​ത്തി​ൽ​നി​ന്നു പി​ന്തി​രി​ഞ്ഞി​ല്ല. സ്വ​പ്നം യാ​ഥാ​ർ​ഥ്യ​മാ​ക്കാ​ൻ ര​ണ്ടും ക​ൽ​പ്പി​ച്ച് ഇ​റ​ങ്ങി​പ്പു​റ​പ്പെ​ടു​ക​യും ചെ​യ്തു.അ​തു​വ​രെ സ​ന്പാ​ദി​ച്ച​തെ​ല്ലാം ഹ​ണ്ട് വി​റ്റു​പെ​റു​ക്കി. വാ​ട്ട​ർ ടാ​ങ്ക് വാ​ങ്ങി. ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യ വ​ലി​യ വാ​ട്ട​ർ ടാ​ങ്കാ​യി​രു​ന്നു അ​ത്. 2019ലാ​ണ് ബൈ​ഡ്ഫോ​ഡ് ടൗ​ണി​ന​ടു​ത്തു​ള്ള ഡെ​വ​ണി​ലെ ക്ലോ​വെ​ല്ലി ക്രോ​സി​നു സ​മീ​പ​മു​ള്ള വാ​ട്ട​ര്‍ ടാ​ങ്ക് ഹ​ണ്ട് വി​ല​യ്ക്കു​വാ​ങ്ങു​ന്ന​ത്. മൂ​ന്നു​വ​ർ​ഷ​ത്തെ നി​ർ​മാ​ണ​പ്ര​വൃ​ത്തി​ക​ൾ​കൊ​ണ്ട് വാ​ട്ട​ർ ടാ​ങ്കി​നെ ആ​രെ​യും അ​തി​ശ​യി​പ്പി​ക്കു​ന്ന…

Read More

മു​ക്കൂ​ട്ടു​ത​റ​യി​ൽ കാ​ണാ​താ​യ സ്വ​ർ​ണം ന​ന്മ​നിറഞ്ഞ കൈ​കളിലൂടെ ഏ​റ്റു​മാ​നൂ​രി​ലെ ഉ​ട​മ​യിലേക്ക്’; സ​ത്പ്ര​വൃ​ത്തി ചെ​യ്ത യു​വാ​ക്ക​ളോ​ട് നന്ദിപറഞ്ഞ്  യുവതിയും കുടുംബവും

ഏ​റ്റു​മാ​നൂ​രി​ൽനി​ന്നു മു​ക്കൂ​ട്ടു​ത​റ​യി​ലെ​ത്തി​യ​തി​നി​ടെ ഉ​ത്സ​വ​തി​ര​ക്കി​ൽ ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ ചെ​യി​ൻ ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം യു​വ​തി​ക്ക് തി​രി​കെ കി​ട്ടി​യ​ത് ന​ന്മ​ക​ൾ നി​റ​ഞ്ഞ നി​ര​വ​ധി കൈ​ക​ളി​ലൂ​ടെ. അ​തി​ന് വ​ഴി​യൊ​രു​ങ്ങി​യ​താ​ക​ട്ടെ ര​ണ്ട് യു​വാ​ക്ക​ളി​ൽനി​ന്നും. ക​ഴി​ഞ്ഞ ദി​വ​സം മു​ക്കൂ​ട്ടു​ത​റ തി​രു​വ​മ്പാ​ടി ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നി​ടെ​യാ​ണ് സം​ഭ​വം. മു​ട്ട​പ്പ​ള്ളി​യി​ൽനി​ന്നു വി​വാ​ഹി​ത​യാ​യി ഏ​റ്റു​മാ​നൂ​രി​ൽ കു​ടും​ബ​മാ​യി താ​മ​സി​ക്കു​ന്ന യു​വ​തി ഉ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ​തി​നി​ടെ കൈ​യി​ൽനി​ന്നു ചെ​യി​ൻ ഊ​ർ​ന്ന് വീ​ണ് കാ​ണാ​താ​വു​ക​യാ​യി​രു​ന്നു. പ​ലേട​ത്തും തെ​ര​ഞ്ഞെ​ങ്കി​ലും കാ​ണാ​താ​യ​തോ​ടെ യു​വ​തി തി​രി​കെ മ​ട​ങ്ങി.ഇ​തി​നി​ടെ ഉ​ത്സ​വ ആ​റാ​ട്ട് ഘോ​ഷ​യാ​ത്ര കാ​ണാ​ൻ മു​ക്കൂ​ട്ടു​ത​റ ടൗ​ണി​ൽ എ​ത്തി​യ പാ​ണ​പി​ലാ​വ് ഡി​വൈ​എ​ഫ്ഐ യൂ​ണി​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ കോ​യി​ക്ക​ലേ​ത്ത് ഹ​രി​പ്ര​സാ​ദ്, ശാ​ന്തി മ​ന്ദി​രം അ​ഭി​ഷേ​ക് സു​നി​ൽ എ​ന്നി​വ​ർ​ക്ക് ടൗ​ണി​ൽ റോ​ഡ​രി​കി​ൽ വീ​ണു കി​ട​ന്ന നി​ല​യി​ൽ ചെ​യി​ൻ കി​ട്ടി. ഇ​വ​ർ ഉ​ത്സ​വ​ത്തി​ന്‍റെ ട്രാ​ഫി​ക് ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന പോ​ലീ​സു​കാ​ര​ന് ചെ​യി​ൻ കൈ​മാ​റി. സ്റ്റേ​ഷ​നി​ൽനി​ന്നു ല​ഭി​ച്ച നി​ർ​ദേ​ശ​പ്ര​കാ​രം ക്ഷേ​ത്ര ഭാ​ര​വാ​ഹി​ക​ളെ ക​ണ്ട് പോ​ലീ​സു​കാ​ര​ൻ ചെ​യി​ൻ ഏ​ൽ​പ്പി​ച്ചു. ഉ​ത്സ​വ​പ​രി​പാ​ടി​ക​ൾ…

Read More

ജാതീയത രുചിക്കുന്ന “ബ്രാഹ്മിന്‍ കുക്കി’; വൈറലാകുന്ന വിഡിയോയ്ക്ക് യോജിച്ചും വിയോജിച്ചും സോഷ്യല്‍ മീഡിയ

  സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വര്‍ഷം കഞ്ഞു. പക്ഷേ, ജാതിയത പോലുള്ള കാര്യങ്ങള്‍ ഇതുവരെ രാജ്യത്ത് നിന്ന് തുടച്ചുനീക്കപ്പെട്ടിട്ടില്ല. സമൂഹത്തിന്‍റെ മിക്ക തലങ്ങളിലും അവ പലരൂപങ്ങളിലായി ഇപ്പോഴും വേര്‍തിരിവുകള്‍ സൃഷ്ടിക്കുകയാണ്. അത്തരത്തിലേതെന്നു പറയാവുന്ന ഒരുചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ഫ്രെഡീസ് ബേക്കിംഗ് സ്റ്റുഡിയോ എന്ന ബേക്കറിയുടെ ഇന്‍സ്റ്റാഗ്രാം പേജില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്ന ചിത്രത്തിലുള്ളത് ഒരു കുക്കിയുടെ ചിത്രമാണ്. ഈ കുക്കീ ബ്രാഹ്മിന്‍ കുക്കീ എന്നാണ് വിളിക്കപ്പെട്ടത്. കാരണം ഒരു ബ്രാഹ്മണന്‍ തിരിഞ്ഞു നില്‍ക്കുന്നതായിട്ടാണ് ഇത് രൂപകല്‍പന ചെയ്തിരിക്കുന്നത്. തല മൊട്ടയടിച്ചും തോളില്‍ നൂല്‍ ധരിച്ചുമൊക്കെയാണ് ഈ കുക്കിയില്‍ കാണാനാവുക. ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറി. ജാതീയതയെ പ്രോത്സാഹിപ്പിക്കുന്നത് എന്നാണ് ചിലര്‍ വിമര്‍ശനമായി പറഞ്ഞത്. അവര്‍ക്കിത്തരം ഓര്‍ഡര്‍ ലഭിച്ചതാകാം എന്നാണ് മറ്റു ചിലര്‍ കുറിച്ചത്. എല്ലാം കച്ചവടം എന്ന് വേറെ ചിലരും എഴുതിയിരിക്കുന്നു..      …

Read More

ഇത്രയും സ്നേഹമുള്ള ഒരു നായ നിങ്ങളെ പഴയ ജീവിതത്തിലേക്ക് എത്തിക്കും; ആശുപത്രിയിലായ യജമാനന് കൂട്ടായ് ഒരു നായ്… (വീഡിയോ)

മനുഷ്യനും നായയും തമ്മിലുള്ള അടുപ്പം കാലങ്ങള്‍ക്ക് മുന്‍പേയുള്ളതാണല്ലൊ. മനുഷ്യരുമായി ആദ്യം ഇണങ്ങിയ ഈ ജീവി ഇപ്പോഴും അവരുടെ പ്രിയപ്പെട്ട വളര്‍ത്തുമൃഗമായി തുടരുന്നു. ഇപ്പോഴിതാ രോഗശയ്യയിലായ ഒരാളും അദ്ദേഹത്തിന്‍റെ നായയും തമ്മിലെ അടുപ്പമാണ് നെറ്റിസണ്‍ ചര്‍ച്ചയാക്കുന്നത്. ബ്രയാന്‍ ബെന്‍സണ്‍ എന്നയാളുടെ കഥയാണ് ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാം പറയുന്നത്. ഏറെ ആരോഗ്യവാനായുള്ള വ്യക്തിയായിരുന്നു ഇദ്ദേഹം. എന്നാല്‍ ഒരുദിനം പെട്ടെന്ന് വയ്യാതെയായി. പരിശോധനയില്‍ കാര്‍ഡിയോമയോപ്പതി എന്ന രോഗാവസ്ഥയാണ് ഇദ്ദേഹത്തിനെന്ന് തെളിഞ്ഞു. ആരോഗ്യവാനായ ഒരാള്‍ക്ക് അപൂര്‍വമായിട്ടാണ് കാര്‍ഡിയോമയോപ്പതി വരിക. രോഗം മനസിലാക്കിയ ഇദ്ദേഹം ആകെ ദുഃഖിതനായിരുന്നു. ഇദ്ദേഹം ആശുപത്രിയില്‍ കുറച്ചുദിവസങ്ങള്‍ പ്രവേശിക്കപ്പെടുകയുണ്ടായി. എന്നാല്‍ ഈ സമയങ്ങളിലെല്ലാം അദ്ദേഹത്തിന്‍റെ പ്രിയപ്പെട്ട നായ കൂടെയുണ്ടായിരുന്നു. ആറുവയസുള്ള ലാബ്രഡോര്‍ റിട്രീവര്‍ ഇനത്തിലെ ഈ നായ ഇദ്ദേഹത്തിനൊപ്പം ആശുപത്രിയില്‍ തന്നെ നില്‍ക്കുകയാണ്. ബ്രായാനൊപ്പം ഉറങ്ങുകയും ബ്രയാനെ ചേര്‍ന്നിരിക്കുകയും ചെയ്യുന്ന ഈ നായ കാഴ്ചക്കാരുടെ ഹൃദയം കവര്‍ന്നു. വൈറലായി മാറിയ ഇവരുടെ…

Read More

സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തെ  പി​ന്തു​ണ​ച്ച് തെ​രു​വി​ൽ ഡാ​ൻ​സ്; വീഡിയോ വൈറാലയപ്പോൾ വ്ലോ​ഗ​ർ ദ​മ്പ​തി​ക​ൾ​ക്ക് പ​ത്ത​ര വ​ർ​ഷം ത​ട​വ്

ടെ​ഹ്റാ​ൻ: സ്ത്രീ ​സ്വാ​ത​ന്ത്ര്യ​ത്തെ പി​ന്തു​ണ​ച്ച് തെ​രു​വി​ൽ നൃ​ത്തം ചെ​യ്ത ഇ​റാ​നി​യ​ൻ ദ​മ്പ​തി​ക​ൾ​ക്ക് പ​ത്ത​ര വ​ർ​ഷം ത​ട​വ് ശി​ക്ഷ. ‌ ബ്ലോ​ഗ​ർ ദ​മ്പ​തി​ക​ളാ​യ അ​സ്തി​യാ​സ് ഹ​ഗി​ഗി (21), അ​മീ​ർ മു​ഹ​മ്മ​ദ് അ​ഹ​മ്മ​ദി (22) എ​ന്നി​വ​ർ​ക്കാ​ണ് ഇ​റാ​നി​യ​ൻ കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. ടെ​ഹ്‌​റാ​നി​ലെ ആ​സാ​ദി സ്ക്വ​യ​റി​ൽ ദ​മ്പ​തി​ക​ൾ ഡാ​ൻ​സ് ക​ളി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു. സെ​പ്റ്റം​ബ​ർ 16ന് ​കു​ർ​ദ് വം​ശ​ജ മ​ഹ്സ അ​മി​നി മ​ത​പ്പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​തി​നെ​ത്തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ക്ഷോ​ഭ​ത്തെ പി​ന്തു​ണ​ച്ചാ​യി​രു​ന്നു നൃ​ത്തം. ഇ​തി​ന്‍റെ പേ​രി​ൽ ക​ഴി​ഞ്ഞ വ​ർ​ഷം ന​വം​ബ​ർ പ​ത്തി​നാ​ണ് ഹാ​ഗി​ഗി​യെ​യും അ​ഹ​മ്മ​ദി​യെ​യും അ​റ​സ്റ്റ് ചെ​യ്ത​ത്.ദ​മ്പ​തി​ക്ക് ത​ട​വു​ശി​ക്ഷ​യ്ക്ക് പു​റ​മെ സൈ​ബ​ർ ഇ​ടം ഉ​പ​യോ​ഗി​ക്കു​ന്ന​തി​ൽ​നി​ന്നു ദ​മ്പ​തി​ക​ളെ ര​ണ്ട് വ​ർ​ഷ​ത്തെ​ക്ക് വി​ല​ക്കി. കൂ​ടാ​തെ ര​ണ്ട് വ​ർ​ഷ​ത്തേ​ക്ക് ഇ​റാ​ൻ വി​ടാ​നും പാ​ടി​ല്ല.

Read More