മ​ക​ളെ ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി പ്രി​യ​ങ്ക; മകൾ മാൾട്ടി മേരി ചോപ്രയുടെ മുഖം ആരാധകർക്ക് കാട്ടിയത് ഒരു വയസിനു ശേഷം; ചി​ത്ര​ങ്ങ​ള്‍ വൈ​റ​ല്‍

മും​ബൈ: ബോ​ളി​വു​ഡ് താ​രം പ്രി​യ​ങ്ക ചോ​പ്ര​യ്ക്കു മു​ഖ​വു​ര​യു​ടെ ആ​വ​ശ്യ​മി​ല്ല. ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​രാ​ധ​ക​രു​ള്ള ന​ടി​യാ​ണ് പ്രി​യ​ങ്ക. വി​വാ​ഹ​ശേ​ഷം ഭ​ര്‍​ത്താ​വ് നി​ക്ക് ജൊ​നാ​സി​നൊ​പ്പം അ​മേ​രി​ക്ക​യി​ലാ​ണ് പ്രി​യ​ങ്ക​യു​ടെ താ​മ​സം. കു​ടും​ബ​വി​ശേ​ഷ​ങ്ങ​ള്‍ ആ​രാ​ധ​ക​രു​മാ​യി പ്രി​യ​ങ്ക പ​ങ്കു​വ​യ്ക്കാ​റു​ണ്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ സ​ജീ​വ​മാ​യ താ​ര​ത്തി​ന്‍റെ പോ​സ്റ്റു​ക​ള്‍ സൈ​ബ​ര്‍​ലോ​കം ഏ​റ്റെ​ടു​ക്കാ​റു​മു​ണ്ട്. ഇ​പ്പോ​ള്‍ പ്രി​യ​ങ്ക​യു​ടെ മ​ക​ള്‍, മാ​ള്‍​ട്ടി മേ​രി ചോ​പ്ര ജൊ​നാ​സി​ന്‍റെ ചി​ത്ര​ങ്ങ​ൾ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ത​രം​ഗ​മാ​യി മാ​റി​യി​രി​ക്കു​ന്നു. ഇ​തു​വ​രെ പ്രി​യ​ങ്ക​യും ജൊ​നാ​സും ത​ങ്ങ​ളു​ടെ മ​ക​ളു​ടെ ചി​ത്രം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൊ​ന്നും പ​ങ്കു​വ​ച്ചി​രു​ന്നി​ല്ല. പോ​സ്റ്റ് ചെ​യ്ത ചി​ത്ര​ങ്ങ​ളാ​ക​ട്ടെ കു​ട്ടി​യു​ടെ മു​ഖം മ​റ​ച്ച​നി​ല​യി​ലു​മാ​യി​രു​ന്നു. ഇ​പ്പോ​ൾ മ​ക​ളു​ടെ മു​ഖം ലോ​ക​ത്തി​നു പ​രി​ച​യ​പ്പെ​ടു​ത്തി​രി​ക്കു​ക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. ഒ​രു വ​യ​സു പൂ​ര്‍​ത്തി​യാ​യി ആ​ഴ്ച​ക​ള്‍ മാ​ത്രം പി​ന്നി​ട്ട​പ്പോ​ഴാ​ണ് മാ​ള്‍​ട്ടി​യു​ടെ മു​ഖം മ​റ​യ്ക്കാ​തെ പ്രി​യ​ങ്ക മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്നി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഭ​ര്‍​ത്താ​വും ഗാ​യ​ക​നു​മാ​യ നി​ക് ജൊ​ന​സി​ന്‍റെ​യും സ​ഹോ​ദ​ര​ന്മാ​രു​ടെ​യും മ്യൂ​സി​ക് ബാ​ൻ​ഡ് ആ‍​യ ജൊ​ന​സ് ബ്ര​ദേ​ഴ്‌​സി​ന്‍റെ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു പ്രി​യ​ങ്ക​യും കു​ഞ്ഞും. അ​ടു​ത്തി​ടെ,…

Read More

വിവാഹം കഴിഞ്ഞിട്ട് നാലു മാസം; ഷംനാ കാസിമിന് ഏഴാം മാസത്തെ വളക്കാപ്പ്; ഗ​ർ​ഭ​കാ​ലം ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്ന് നടി

റിയാലിറ്റിഷോയിലൂടെ വന്ന് മലയാളികളുടെ മനസിൽ ഇടം നേടി സിനിമയിലെത്തിയ താരമാണ് ഷംനാ കാസിം.   വിവാഹം കഴിഞ്ഞ് നാലും പിന്നിടുന്നുള്ളുവെങ്കിലും താരം ഏഴുമാസം ഗർഭിണിയാണ്. ന​ടി ഷം​ന കാ​സി​മി​ന്‍റെ വ​ള​ക്കാ​പ്പ് ച​ട​ങ്ങി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്. വ​ള​ക്കാ​പ്പ് ച​ട​ങ്ങി​നാ​യി ഷം​ന​യെ ഒ​രു​ക്കു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. ഗ​ർ​ഭി​ണി​യാ​യി​രി​ക്കു​ന്ന സ​മ​യ​ത്തെ ഇ​ഷ്ട​ങ്ങ​ളെ കു​റി​ച്ചും താ​രം മ​ന​സ് തു​റ​ക്കു​ന്നു. അ​മ്മ​യോ​ടു​ള്ള ബ​ഹു​മാ​നം കൂ​ടി​യെ​ന്നും ഗ​ർ​ഭ​കാ​ലം ആ​സ്വ​ദി​ക്കു​ക​യാ​ണെ​ന്നും താ​രം വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. സി​നി​മ മേ​ഖ​ല​യി​ൽ നി​ന്നും ന​ടി സ​ര​യൂ, പൊ​ന്ന​മ്മ ബാ​ബു, തെ​സ്നി ഖാ​ൻ, ശ്രു​തി ല​ക്ഷ്മി, ര​ഞ്ജി​നി ഹ​രി​ദാ​സ് തു​ട​ങ്ങി നി​ര​വ​ധി പേ​ർ പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​യി​രു​ന്നു ഷം​ന​യു​ടെ വി​വാ​ഹം. ജെ​ബി​എ​സ് ഗ്രൂ​പ്പ് ക​മ്പ​നി​യു​ടെ ഫൗ​ണ്ട​റും സി​ഇ​ഒ​യു​മാ​യ ഷാ​നി​ദ് ആ​സി​ഫ് അ​ലി​യാ​ണ് ഭ​ർ​ത്താ​വ്.

Read More

മ​നു​ഷ്യ​നും കു​ര​ങ്ങി​നും ഒ​രേ ആം​ഗ്യ​ഭാ​ഷ! മ​നു​ഷ്യ​ഭാ​ഷ​യു​ടെ ഉ​ത്ഭ​വം തേ​ടി ഗ​വേ​ഷ​ക​ര്‍

സ്‌​കോ​ട്‌​ല​ന്‍​ഡി​ലെ സെ​ന്‍റ് ആ​ന്‍​ഡ്രു സ​ര്‍​വ​ക​ലാ​ശാ​ലാ ഗ​വേ​ഷ​ക​ര്‍ അ​ടു​ത്തി​ടെ പു​റ​ത്തു​വി​ട്ട പ​ഠ​ന​ങ്ങ​ള്‍ ആ​രി​ലും അ​ത്ഭു​ത​മു​ള​വാ​ക്കു​ന്ന​താ​ണ്. മ​നു​ഷ്യ​രു​ടെ​യും കാ​ട്ടു​കു​ര​ങ്ങു​ക​ളു​ടെ​യും ആം​ഗ്യ​ഭാ​ഷ​യെ​ക്കു​റി​ച്ചു ന​ട​ത്തി​യ പ​ഠ​ന​മാ​ണ് ശാ​സ്ത്ര​ലോ​ക​ത്തി​ന്‍റെ ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ച്ച​ത്. ചി​മ്പാ​ന്‍​സി​ക​ളും ബോ​ണോ​ബോ​സും ആ​ശ​യ​വി​നി​മ​യ​ത്തി​നു മ​നു​ഷ്യ​ര്‍ ഉ​പ​യോ​ഗി​ക്കു​ന്ന​തി​നു സ​മാ​ന​മാ​യ ആം​ഗ്യ​ങ്ങ​ള്‍ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രാ​ണെ​ന്നു ഗ​വേ​ഷ​ക​ര്‍ ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു. ചി​മ്പാ​ന്‍​സി​ക​ളു​ടെ​യും ബോ​ണോ​ബോ​സി​ന്‍റെ​യും ത​ന​ത് ആ​വാ​സ​വ്യ​വ​സ്ഥ​യി​ല്‍​നി​ന്നു ചി​ത്രീ​ക​രി​ച്ച വീ​ഡി​യോ അ​ടി​സ്ഥാ​ന​മാ​ക്കി​യാ​യി​രു​ന്നു പ​ഠ​നം. സ്‌​കൂ​ള്‍ ഓ​ഫ് സൈ​ക്കോ​ള​ജി ആ​ന്‍​ഡ് ന്യൂ​റോ​സ​യ​ന്‍​സി​ലെ ഡോ. ​ക്രി​സ്റ്റി ഗ്ര​ഹാം, ഡോ. ​കാ​ത​റി​ന്‍ ഹൊ​ബെ​യ്റ്റ​ര്‍ എ​ന്നി​വ​രാ​ണ് പ​ഠ​ന​ത്തി​നു നേ​തൃ​ത്വം ന​ല്‍​കി​യ​ത്. പി​എ​ല്‍​ഒ​എ​സ് എ​ന്ന ശാ​സ്ത്ര ജേ​ണ​ലാ​ണ് പ​ഠ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്. 5,500 ആ​ളു​ക​ൾ പ​ഠ​ന​വു​മാ​യി സ​ഹ​ക​രി​ച്ചു. ചി​മ്പാ​ന്‍​സി​ക​ളു​ടെ​യും ബോ​ണോ​ബോ​സി​ന്‍റെ​യും ആം​ഗ്യ​ങ്ങ​ളു​ടെ വീ​ഡി​യോ ക​ണ്ട​വ​രി​ല്‍ അ​മ്പ​തു ശ​ത​മാ​ന​ത്തോ​ളം പേ​ര്‍​ക്കും ത​ത്സ​മ​യം​ത​ന്നെ കു​ര​ങ്ങ​ന്മാ​ര്‍ ന​ട​ത്തി​യ ആം​ഗ്യ​ങ്ങ​ളു​ടെ അ​ര്‍​ഥം മ​ന​സി​ലാ​ക്കാ​ന്‍ ക​ഴി​ഞ്ഞു. മ​നു​ഷ്യ​ര്‍ ത​മ്മി​ല്‍ ആ​ശ​യ​വി​നി​മ​യ​ത്തി​നാ​യി ഉ​പ​യോ​ഗി​ക്കാ​റു​ള്ള ആം​ഗ്യ​ങ്ങ​ളും ശ​രീ​ര​ഭാ​ഷ​ക​ളും ചി​മ്പാ​ന്‍​സി​ക​ളും ബോ​ണോ​ബോ​സും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ട്. മ​നു​ഷ്യ​നും കു​ര​ങ്ങി​നും പൊ​തു​വാ​യ ചി​ല ആം​ഗ്യ​ങ്ങ​ളു​ണ്ടെ​ന്നും പ​ഠ​നം…

Read More

2023ല്‍ ​ഏ​റ്റ​വു​മ​ധി​കം സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച കൈ​വ​രി​ക്കാ​ന്‍ പോ​കു​ന്ന​ത് ഇ​ന്ത്യ​യെ​ന്ന് ഐ​എം​എ​ഫ് ! വി​ല​യി​രു​ത്ത​ലു​ക​ള്‍ ഇ​ങ്ങ​നെ…

ഇ​ന്ത്യ​യു​ടെ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളെ​ല്ലാം സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ല്‍ ഉ​ഴ​ലു​ക​യാ​ണ്. തൊ​ട്ട് അ​യ​ല്‍​രാ​ജ്യ​മാ​യ നി​ല്‍​ക്ക​ക്ക​ള്ളി​യി​ല്ലാ​തെ അ​മേ​രി​ക്ക​യ്ക്കും ഐ​എം​എ​ഫി​നും മു​ന്നി​ല്‍ കൈ​നീ​ട്ടി​യി​രി​ക്ക​യാ​ണ്. ഈ ​പ​രി​ത​സ്ഥി​തി​ക​ള്‍​ക്കി​ടെ​യും പി​ടി​ച്ചു നി​ല്‍​ക്കു​ന്ന മു​ഖ്യ​രാ​ജ്യം ഇ​ന്ത്യ​യാ​ണ്. എ​ന്നാ​ല്‍ അ​ടു​ത്ത സാ​മ്പ​ത്തി​ക വ​ര്‍​ഷ​ത്തി​ല്‍ ഇ​ന്ത്യ​യു​ടെ വ​ള​ര്‍​ച്ച​യി​ല്‍ ഇ​ടി​വു​ണ്ടാ​വു​മെ​ന്ന് രാ​ജ്യാ​ന്ത​ര നാ​ണ്യ നി​ധി (ഐ​എം​എ​ഫ്) വ്യ​ക്ത​മാ​ക്കി. അ​തേ​സ​മ​യം മ​റ്റു ലോ​ക​രാ​ജ്യ​ങ്ങ​ളു​മാ​യി ത​ട്ടി​ച്ചു നോ​ക്കു​മ്പോ​ള്‍ ഇ​ന്ത്യ​യു​ടെ നി​ല മെ​ച്ച​മാ​യി​രി​ക്കു​മെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. ഇ​ന്ത്യ​യു​ടെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച ഈ ​വ​ര്‍​ഷ​ത്തെ 6.8 ശ​ത​മാ​ന​ത്തി​ല്‍ നി​ന്ന് വ​ള​ര്‍​ച്ച 6.1 ശ​ത​മാ​ന​മാ​യി കു​റ​യു​മെ​ന്നാ​ണ് ഐ​എം​എ​ഫി​ന്റെ പ്ര​വ​ച​നം. ലോ​ക സ​മ്പ​ദ്‌​വ്യ​വ​സ്ഥ​യി​ല്‍ വ​രു​ന്ന വ​ര്‍​ഷം കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​വു​മെ​ന്നാ​ണ്, ഐ​എം​എ​ഫ് പു​റ​ത്തു​വി​ട്ട വേ​ള്‍​ഡ് ഇ​ക്ക​ണോ​മി​ക് ഔ​ട്ട്‌​ലു​ക്ക് പ​റ​യു​ന്നു. 2022ലെ 3.4 ​ശ​ത​മാ​ന​ത്തി​ല്‍​നി​ന്ന് 2023ല്‍ ​വ​ള​ര്‍​ച്ച 2.9 ശ​ത​മാ​നാ​യി കു​റ​യും. 2024ല്‍ ​ഇ​ത് 3.1 ശ​ത​മാ​ന​മാ​യി ഉ​യ​രു​മെ​ന്നും ഐ​എം​എ​ഫ് പ​റ​യു​ന്നു. എ​ന്നാ​ല്‍ ഇ​ന്ത്യ​യി​ല്‍ സാ​മ്പ​ത്തി​ക ത​ള​ര്‍​ച്ച കാ​ര്യ​മാ​യി ബാ​ധി​ക്കി​ല്ലെ​ന്ന് ഐ​എം​എ​ഫ് വ്യ​ക്ത​മാ​ക്കി. മാ​ര്‍​ച്ച് 31ന്…

Read More

ഒ​രു പു​ക​യെ​ടു​ത്തി​ല്ലെ​ങ്കി​ല്‍ വ​ല്യ ബു​ദ്ധി​മു​ട്ടാ ! വി​മാ​ന​ത്തി​ന്റെ ശു​ചി​മു​റി​യി​ല്‍ ഇ​രു​ന്ന് പു​ക​വ​ലി​ച്ച തൃ​ശൂ​ര്‍ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍

പ​റ​ന്നു​യ​ര്‍​ന്ന വി​മാ​ന​ത്തി​ലി​രു​ന്ന് പു​ക​വ​ലി​ച്ച 62കാ​ര​ന്‍ അ​റ​സ്റ്റി​ല്‍. തൃ​ശൂ​ര്‍ മാ​ള സ്വ​ദേ​ശി​യാ​യ സു​കു​മാ​ര​നെ​യാ​ണ് ദു​ബാ​യി -കൊ​ച്ചി വി​മാ​ന​ത്തി​ലെ ശു​ചി​മു​റി​യി​ല്‍ വ​ച്ച് പു​ക​വ​ലി​ച്ച​തി​ന് അ​സ്റ്റി​ലാ​യ​ത്. കൊ​ച്ചി എ​യ​ര്‍​പോ​ര്‍​ട്ട് അ​ധി​കൃ​ത​രു​ടെ പ​രാ​തി​യി​ല്‍ ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് ഇ​യാ​ളെ നെ​ടു​മ്പാ​ശേ​രി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​തെ​ന്ന് ന്യൂ ​ഇ​ന്ത്യ​ന്‍ എ​ക്സ്പ്ര​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്തു. വി​മാ​നം പ​റ​ക്കു​ന്ന​തി​നി​ടെ​യാ​ണ് ശു​ചി​മു​റി​യി​ല്‍ നി​ന്ന് പു​ക ഉ​യ​രു​ന്ന​ത് സ്പൈ​സ് ജെ​റ്റ് വി​മാ​ന​ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​ത്. ഇ​തോ​ടെ ജീ​വ​ന​ക്കാ​ര്‍ അ​യാ​ളെ പു​ക​വ​ലി​ക്കു​ന്ന​തി​ല്‍ നി​ന്ന് ത​ട​ഞ്ഞു. തു​ട​ര്‍​ന്ന് വി​വ​രം എ​യ​ര്‍​പോ​ര്‍​ട്ടി​ലെ സു​ര​ക്ഷാ ഓ​ഫീ​സ​റെ അ​റി​യി​ക്കു​ക​യും ചെ​യ്തു. വി​മാ​നം കൊ​ച്ചി​യി​ല്‍ ഇ​റ​ങ്ങി​യ​തി​ന് പി​ന്നാ​ലെ ഇ​യാ​ളെ സെ​ക്യൂ​രി​റ്റി ഓ​ഫീ​സ​റു​ടെ നി​ര്‍​ദേ​ശ​ത്തെ തു​ട​ര്‍​ന്ന് ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു. ഇ​യാ​ളി​ല്‍ നി​ന്നും സി​ഗ​ര​റ്റു​ക​ളും ലൈ​റ്റ​റും ക​ണ്ടെ​ടു​ക്കു​ക​യും ചെ​യ്തു. വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം ഇ​യാ​ള്‍​ക്കെ​തി​രെ കേ​സ് എ​ടു​ത്ത​താ​യി പോ​ലീ​സ് പ​റ​ഞ്ഞു. പി​ന്നീ​ട് ഇ​യാ​ളെ ജാ​മ്യ​ത്തി​ല്‍ വി​ട്ട​യ​ച്ചു. വി​മാ​ന​ത്തി​ല്‍ നി​ന്ന് പു​ക​വ​ലി​ക്കു​ന്ന​ത് അ​ത്യ​ന്തം അ​പ​ക​ട​ക​ര​മാ​ണ്. ര​ണ്ടു​വ​ര്‍​ഷം…

Read More

വ​ര​ന്റെ കൂ​ട്ടു​കാ​ര്‍ വ​ധു​വി​ന്റെ വീ​ട്ടി​ല്‍ ചെ​ന്ന് പ​ട​ക്കം പൊ​ട്ടി​ച്ചു; പി​ന്നെ ന​ട​ന്ന​ത് ‘ഉ​ഗ്ര​ന്‍ അ​ടി’

മേ​പ്പ​യൂ​രി​ല്‍ വി​വാ​ഹ വീ​ട്ടി​ല്‍ വ​ര​ന്റെ​യും വ​ധു​വി​ന്റെ​യും വീ​ട്ടു​കാ​ര്‍ ത​മ്മി​ല്‍ പൊ​രി​ഞ്ഞ അ​ടി. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. മേ​പ്പ​യൂ​രി​ലെ വ​ധു​വി​ന്റെ വീ​ട്ടി​ലേ​ക്ക് വ​ട​ക​ര​യി​ലെ വ​ര​നും സം​ഘ​വും എ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. വ​ര​ന്റെ ഒ​പ്പം വ​ന്ന​വ​ര്‍ വ​ധു​വി​ന്റെ വീ​ട്ടി​ല്‍ വ​ച്ച് പ​ട​ക്കം പൊ​ട്ടി​ച്ചു. ഇ​തു വ​ധു​വി​ന്റെ വീ​ട്ടു​കാ​ര്‍ ചോ​ദ്യം ചെ​യ്ത​തോ​ടെ വാ​ക്കു​ത​ര്‍​ക്ക​മു​ണ്ടാ​യി. പി​ന്നാ​ലെ കൂ​ട്ട​ത്ത​ല്ലി​ല്‍ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ ത​ന്നെ ഇ​ട​പെ​ട്ട് പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​തി​നാ​ല്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​ട്ടി​ല്ലെ​ന്നാ​ണ് വി​വ​രം.

Read More

മ​ദ്യ​ല​ഹ​രി​യി​ല്‍ വി​മാ​ന​ത്തി​ല്‍ തു​ണി​പ​റി​ച്ചെ​റി​ഞ്ഞ് ഇ​റ്റാ​ലി​യ​ന്‍ യു​വ​തി ! ജീ​വ​ന​ക്കാ​ര്‍​ക്കു നേ​രെ അ​തി​ക്ര​മം;​അ​റ​സ്റ്റ്…

അ​ബു​ദാ​ബി-​മും​ബൈ എ​യ​ര്‍ വി​സ്താ​ര വി​മാ​ന​ത്തി​ല്‍ മ​ദ്യ​ല​ഹ​രി​യി​ല്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യ ഇ​റ്റാ​ലി​യ​ന്‍ യു​വ​തി അ​റ​സ്റ്റി​ല്‍. മ​ദ്യ​പി​ച്ച് വി​മാ​ന​ത്തി​നു​ള്ളി​ല്‍ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​ക്കി​യ​താ​യി ജീ​വ​ന​ക്കാ​ര്‍ പ​രാ​തി​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് യു​വ​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് സം​ഭ​വം. എ​ക്ക​ണോ​മി ക്ലാ​സ് ടി​ക്ക​റ്റു​മാ​യി വി​മാ​ന​ത്തി​ല്‍ ക​യ​റി​യ യു​വ​തി മ​ദ്യ​പി​ച്ച​തി​നു​ശേ​ഷം, ബി​സി​ന​സ് ക്ലാ​സി​ലേ​ക്ക് മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​ശ്‌​ന​മു​ണ്ടാ​ക്കി​യ​ത്. ക്വാ​ബി​ന്‍ ക്രൂ ​ആ​വ​ശ്യം നി​ര​സി​ച്ച​തോ​ടെ ഇ​വ​ര്‍ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റു​ക​യും ജീ​വ​ന​ക്കാ​ര്‍​ക്കു​മേ​ല്‍ തു​പ്പു​ക​യും ചെ​യ്തു​വെ​ന്നാ​ണ് പ​രാ​തി. യു​വ​തി വി​മാ​ന​ത്തി​നു​ള്ളി​ലൂ​ടെ അ​ര്‍​ദ്ധ​ന​ഗ്‌​ന​യാ​യി ന​ട​ക്കു​ക​യും ചെ​യ്ത​തോ​ടെ പ്ര​ശ്നം വ​ഷ​ളാ​യി. ഇ​തോ​ടെ യു​വ​തി​യെ നി​യ​ന്ത്രി​ക്കാ​ന്‍ ക്യാ​പ്റ്റ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു​വെ​ന്ന് എ​യ​ര്‍ വി​സ്താ​ര പു​റ​ത്തു​വി​ട്ട പ്ര​സ്താ​വ​ന​യി​ല്‍ പ​റ​യു​ന്നു. വി​മാ​നം നി​ല​ത്തി​റ​ങ്ങി​യ ഉ​ട​ന്‍ ന​ട​പ​ടി​യെ​ടു​ക്കാ​ന്‍ സു​ര​ക്ഷാ ഉ​ദ്യാ​ഗ​സ്ഥ​ര്‍​ക്ക് വി​വ​രം ന​ല്‍​കി​യ​താ​യും പ്ര​സ്താ​വ​ന​യി​ല്‍ വ്യ​ക്താ​ക്കു​ന്നു. യു​വ​തി​യെ പി​ന്നീ​ട് കോ​ട​തി ജാ​മ്യം ന​ല്‍​കി വി​ട്ട​യ​ച്ചു.

Read More

കൂ​ട്ടു​കാ​രു​മൊ​ത്തു ‘ഒ​ളി​ച്ചു ക​ളി​ച്ച’ ബം​ഗ്ലാ​ദേ​ശി ബാ​ല​ന്‍ ക​ണ്ണു തു​റ​ന്ന​പ്പോ​ള്‍ ക​ണ്ട​ത് മ​ലേ​ഷ്യ ! വി​ചി​ത്ര​മാ​യ സം​ഭ​വം ഇ​ങ്ങ​നെ…

കൂ​ട്ടു​കാ​രു​മൊ​ന്നി​ച്ച് ഒ​ളി​ച്ചു ക​ളി​ച്ച 15 വ​യ​സ്സു​ള്ള ബം​ഗ്ലാ​ദേ​ശി ബാ​ല​ന്‍ ഒ​ടു​വി​ല്‍ എ​ത്ത​പ്പെ​ട്ട​ത് മ​ലേ​ഷ്യ​യി​ലും. ബം​ഗ്ലാ​ദേ​ശ് സ്വ​ദേ​ശി ഫാ​ഹി​മി​നാ​ണ് ഈ ​ദു​ര​വ​സ്ഥ​യു​ണ്ടാ​യ​ത്. ഒ​ളി​ച്ച് ക​ളി​ക്കു​ന്ന​തി​നി​ടെ ഷി​പ്പിം​ഗ് ക​ണ്ടെ​യ്ന​റി​ല്‍ കു​ടു​ങ്ങി​യ ഫാ​ഹിം ബം​ഗ്ലാ​ദേ​ശി​ല്‍​നി​ന്ന് മ​ലേ​ഷ്യ​യി​ല്‍ എ​ത്തി​പ്പെ​ടു​ക​യാ​യി​രു​ന്നു. ക​ണ്ടെ​യ്ന​ര്‍ അ​ട​ങ്ങി​യ ക​പ്പ​ല്‍ ആ​റ് ദി​വ​സ​ത്തി​ന് ശേ​ഷ​മാ​ണ് മ​ലേ​ഷ്യ​യി​ല്‍ എ​ത്തി​യ​ത്. ഭ​ക്ഷ​ണ​വും വെ​ള്ള​വു​മി​ല്ലാ​തെ​യാ​ണ് ദി​വ​സ​ങ്ങ​ളോ​ളം കു​ട്ടി ക​ണ്ട​യ്ന​റി​ലി​രു​ന്ന​ത് എ​ന്ന​താ​ണ് അ​ത്ഭു​തം. ക​ണ്ടെ​യ്ന​റി​ന​ക​ത്ത് നി​ന്ന് ശ​ബ്ദം കേ​ട്ട​തി​നെ തു​ട​ര്‍​ന്ന് ജീ​വ​ന​ക്കാ​ര്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് കു​ട്ടി​യെ ക​ണ്ടെ​ത്തി​യ​ത്. അ​വ​ശ​നാ​യ കു​ട്ടി​യു​ടെ ചി​ത്രം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ്ര​ച​രി​ക്കു​ന്നു​ണ്ട്. ഫാ​ഹി​മി​നെ വൈ​ദ്യ​പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​നാ​ക്കി. കൂ​ടാ​തെ നി​യ​മ​പ​ര​മാ​യ മാ​ര്‍​ഗ​ത്തി​ലൂ​ടെ കു​ട്ടി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്ക​ങ്ങ​ള്‍ ന​ട​ക്കു​ക​യാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു. പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണ​ത്തി​ല്‍ മ​നു​ഷ്യ​ക്ക​ട​ത്ത​ല്ലെ​ന്ന് ക​ണ്ടെ​ത്തി​യ​താ​യി മ​ലേ​ഷ്യ​ന്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ക്കു​ക​യും ചെ​യ്തു.

Read More

പ​തി​ന​ഞ്ചു​കാ​രി​യെ 47കാ​ര​ന്‍ വി​വാ​ഹം ചെ​യ്തു ! ഇ​ടു​ക്കി​യി​ല്‍ ശൈ​ശ​വ വി​വാ​ഹം; കേ​സെ​ടു​ക്കാ​ന്‍ നി​ര്‍​ദ്ദേ​ശം…

ഇ​ടു​ക്കി​യി​ല്‍ ഞെ​ട്ടി​ക്കു​ന്ന ശൈ​ശ​വ വി​വാ​ഹം. പ​തി​ന​ഞ്ചു​കാ​രി​യെ നാ​ല്‍​പ്പ​ത്തി​യേ​ഴു വ​യ​സ്സു​ള്ള ആ​ള്‍​ക്കാ​ണ് വി​വാ​ഹം ചെ​യ്തു ന​ല്‍​കി​യ​ത്. ഇ​യാ​ള്‍ വി​വാ​ഹി​ത​നും ര​ണ്ടു കു​ട്ടി​ക​ളു​ടെ പി​താ​വു​മാ​ണ്‌ ഇ​ടു​ക്കി ഇ​ട​മ​ല​ക്കു​ടി​യി​ലാ​ണ് സം​ഭ​വം. ഒ​രാ​ഴ്ച മു​ന്‍​പാ​ണ് വി​വാ​ഹം ന​ട​ന്ന​ത്. ഇ​ട​മ​ല​ക്കു​ടി​യി​ലെ സ്‌​കൂ​ളി​ലെ വി​ദ്യാ​ര്‍​ത്ഥി​നി​യാ​യി​രു​ന്നു കു​ട്ടി. വി​ഷ​യം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ വി​വാ​ഹം മ​ര​വി​പ്പി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ചൈ​ല്‍​ഡ് വെ​ല്‍​ഫെ​യ​ര്‍ ക​മ്മി​റ്റി കോ​ട​തി​യെ സ​മീ​പി​ച്ചു. ശൈ​ശ​വ വി​വാ​ഹ​ത്തി​ന് കേ​സെ​ടു​ക്കെ​ടാ​ന്‍ സി​ഡ​ബ്ല്യു​സി പൊ​ലീ​സി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഗോ​ത്ര​വ​ര്‍​ഗ്ഗ പ​ഞ്ചാ​യ​ത്താ​ണ് ഇ​ട​മ​ല​ക്കു​ടി. മു​ന്‍​പും ഇ​ട​മ​ല​ക്കു​ടി​യി​ല്‍ ശൈ​ശ​വ വി​വാ​ഹ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്. പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യും മൂ​ന്നാ​ന​ച്ഛ​നും ചേ​ര്‍​ന്നാ​ണ് വി​വാ​ഹം ന​ട​ത്തി​യ​ത്.

Read More

എട്ടിന്‍റെ പണിക്ക് പത്തിന്‍റെ കൂലി..!  55  യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ന്‍ മ​റ​ന്ന് ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​ ; യാത്രക്കാരെ കയറ്റാതെ പറന്നതിന് കിട്ടിയ പിഴ ഞെട്ടിക്കുന്നത്

ബം​ഗ​ളൂ​രു: യാ​ത്ര​ക്കാ​രെ ക​യ​റ്റാ​ന്‍ മ​റ​ന്ന ഗോ ​ഫ​സ്റ്റ് എ​യ​ർ​ലൈ​ൻ​സി​ന് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ഓ​ഫ് സി​വി​ൽ ഏ​വി​യേ​ഷ​ൻ (ഡി​ജി​സി​എ) 10 ല​ക്ഷം രൂ​പ പി​ഴ​യി​ട്ടു. 55 യാ​ത്ര​ക്കാ​രെ ക​യ​റ്റാ​തെ ബം​ഗ​ളൂ​രു​വി​ൽ​നി​ന്ന് വി​മാ​നം പു​റ​പ്പെ​ട്ട​തി​നാ​ണ് ന​ട​പ​ടി. ജ​നു​വ​രി ഒ​ന്‍​പ​തി​ന് ബം​ഗ​ളൂ​രു​വി​ല്‍​നി​ന്ന് ഡ​ൽ​ഹി​യി​ലേ​ക്ക് ടി​ക്ക​റ്റെ​ടു​ത്ത 55 യാ​ത്ര​ക്കാ​ര്‍ വി​മാ​ന​ത്തി​ന്‍റെ അ​ടു​ത്തേ​ക്ക് എ​ത്തി​ക്കു​ന്ന ബ​സി​ല്‍ ഉ​ണ്ടാ​യി​രു​ന്ന സ​മ​യ​ത്താ​ണ് വി​മാ​നം ടേ​ക്ക് ഓ​ഫ് ചെ​യ്ത് പോ​യ​ത്. ജി 8 116 ​വി​മാ​ന​മാ​ണ് യാ​ത്ര​ക്കാ​രെ മ​റ​ന്ന് പ​റ​ന്നു​യ​ര്‍​ന്ന​ത്. പു​ല​ര്‍​ച്ചെ 6.30നു​ള്ള സ​ർ​വീ​സി​ന് ത​യാ​റാ​യി എ​ത്തി​യ യാ​ത്ര​ക്കാ​ര്‍​ക്ക് പി​ന്നീ​ട് മ​ണി​ക്കൂ​റു​ക​ള്‍ വൈ​കി​യാ​ണ് മ​റ്റ് വി​മാ​ന​ങ്ങ​ളി​ല്‍ സീ​റ്റ് നേ​ടാ​നാ​യ​ത്. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്നു വ്യോ​മ​യാ​ന മ​ന്ത്രി​യെ​യും പ്ര​ധാ​ന​മ​ന്ത്രി​യെ​യും ടാ​ഗ് ചെ​യ്ത് യാ​ത്ര​ക്കാ​ര്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​ന​മാ​ണ് ഉ​യ​ര്‍​ത്തി​യ​ത്. യാ​ത്ര​ക്കാ​രെ​യും കാ​ര്‍​ഗോ​യും കൃ​ത്യ​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​ല്‍ വി​മാ​ന​ക്ക​മ്പ​നി​യു​ടെ ഭാ​ഗ​ത്ത് ഗു​രു​ത​ര വീ​ഴ്ച​യാ​ണ് സം​ഭ​വി​ച്ച​തെ​ന്ന് ഡി​ജി​സി​എ വി​ശ​ദ​മാ​ക്കി. യാ​ത്ര​ക്കാ​രെ വി​മാ​ന​ത്തി​ല്‍ ക​യ​റ്റു​ന്ന​തി​നും ലി​സ്റ്റ് ചെ​യ്യു​ന്ന​തി​ലും…

Read More