ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് ഭ​ക്ഷ​ണ​വും മ​ദ്യ​വും ക​ഴി​ച്ച് കാ​ശ് കൊ​ടു​ക്കാ​തെ മു​ങ്ങു​ന്ന​യാ​ള്‍ പി​ടി​യി​ല്‍ ! അ​ഴി​മ​തി​യ്ക്കും അ​നാ​ശാ​സ്യ​ങ്ങ​ള്‍​ക്കും എ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മെ​ന്ന് പ്ര​തി

തി​രു​വ​ന​ന്ത​പു​രം: ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ച് സു​ഭി​ക്ഷ​മാ​യ ഭ​ക്ഷ​ണ​വും മ​ദ്യ​വും ശാ​പ്പി​ട്ട് ബി​ല്‍ കൊ​ടു​ക്കാ​തെ മു​ങ്ങു​ന്ന ത​ട്ടി​പ്പു​കാ​ര​ന്‍ പി​ടി​യി​ല്‍. തൂ​ത്തു​ക്കൂ​ടി സ്വ​ദേ​ശി വി​ന്‍​സ​ന്റ് ജോ​ണ്‍(66) എ​ന്ന​യാ​ളാ​ണ് കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. മാ​ന്യ​വേ​ഷ​ധാ​രി​യാ​യി ഹോ​ട്ട​ലു​ക​ളി​ല്‍ എ​ത്തി മു​റി​യെ​ടു​ക്കു​ന്ന ഇ​യാ​ള്‍ ഇം​ഗ്ലീ​ഷ ഭാ​ഷ​യി​ലെ പ്രാ​വീ​ണ്യം കൊ​ണ്ടാ​ണ് ആ​ളു​ക​ളെ മ​യ​ക്കി​യി​രു​ന്ന​ത്. റൂം ​സ​ര്‍​വീ​സും റെ​സ്റ്റ​റ​ന്റ് – ബാ​ര്‍ സൗ​ക​ര്യ​ങ്ങ​ളും ആ​വോ​ളം ഉ​പ​യോ​ഗി​ച്ച ശേ​ഷം ബി​ല്‍ ന​ല്‍​കാ​തെ മു​ങ്ങു​ന്ന​താ​ണ് പ​തി​വ്. ബി​ല്‍ ന​ല്‍​കാ​തെ മു​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്ന് വി​ല​യേ​റി​യ ലാ​പ്‌​ടോ​പ്പ്, മൊ​ബൈ​ല്‍ ഫോ​ണ്‍ തു​ട​ങ്ങി​യ​വ ത​ന്ത്ര​പൂ​ര്‍​വം കൈ​ക്ക​ലാ​ക്കി ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന​തും ഇ​യാ​ളു​ടെ പ​തി​വാ​യി​രു​ന്നു. സ​മാ​ന​മാ​യ ത​ട്ടി​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഹോ​ട്ട​ലി​ല്‍ ന​ട​ത്തി​യ ശേ​ഷം മു​ങ്ങി​യ വേ​ള​യി​ലാ​ണ് കൊ​ല്ല​ത്ത് നി​ന്ന് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. അ​ഡ്വാ​ന്‍​സ് തു​ക ന​ല്‍​കാ​തെ ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് സൗ​ക​ര്യ​ങ്ങ​ള്‍…

Read More

ഇഷ്ടപുസ്തകം വാങ്ങാന്‍ പണം തികയാതെ വന്ന കുട്ടി;  കുട്ടിയുടെ മനസറിഞ്ഞ കടയുടമ  ഇളവുനല്‍കി കൈയടി നേടി…

നല്ല ശീലങ്ങളില്‍ ഒന്നാണ് വായനാശീലം. ലോക പ്രശസ്തരായി മാറിയ പലരുടെയും ഹോബികളില്‍ ഒന്നായിരുന്നു ഈ പുസ്തകങ്ങുളോടുള്ള ചങ്ങാത്തം. ഇപ്പോളിതാ തന്‍റെ ഇഷ്ടപുസ്തകം വാങ്ങാനെത്തിയ ഒരു ആണ്‍കുട്ടിയും പുസ്തകശാലയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജപ്പാനില്‍ നിന്നുള്ള കോമിക്സ് അല്ലെങ്കില്‍ ഗ്രാഫിക് നോവലുകള്‍ക്ക് പൊതുവെ പറയാറുള്ള പേരാണ് മാംഗ ബുക്സ്. രാജ്യത്ത് ആദ്യം പ്രസിദ്ധീകരിച്ച കോമിക്സിനെ സൂചിപ്പിക്കാനാണ് മാംഗ എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. വാള്‍ക്കിംഗ് ബുക്ക് ഫെയര്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച ട്വീറ്റില്‍ ഇത്തരമൊരു മാംഗ പുസ്തകം സ്വന്തമാക്കാനെത്തുന്ന ഒരു കുട്ടിയെ കാണാം. അവന്‍ 400 രൂപയുമായിട്ട് ആണ് പുസ്തകശാലയിലെത്തുന്നത്. എന്നാല്‍ ആ കുട്ടി വാങ്ങാന്‍ ഉദ്ദേശിച്ച പുസ്തകത്തിന് വില കൂടുതലായിരുന്നു. അവന്‍ ആഗ്രഹിച്ച മാംഗ ബുക്കിന് 699 രൂപയായിരുന്നു വില. ഏകദേശം 300 രൂയുടെ കുറവുള്ളതിനാല്‍ അവനത് ഒരിക്കലും സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ അവന്‍റെ ആഗ്രഹവും സങ്കടപ്പെട്ടുള്ള…

Read More

“അ​മ്മ എ​ന്നെ പ​ഠി​പ്പി​ക്ക​ണ്ട സ്നേ​ഹി​ച്ചാ​ല്‍ മ​തി’; സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യ വീ​ഡി​യോ കാ​ണാം

പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ളി അ​മ്മയാണ് . മ​ക്ക​ള്‍​ക്കാ​യി ജീ​വ​ന്‍​വ​രെ ത്യ​ജി​ക്കാ​ന്‍ തയാ​റു​ള്ള അ​വ​ര്‍​ക്ക് ഏ​റെ വേ​റി​ട്ട സ്ഥാ​ന​മാ​ണ് ഓ​രോരുത്തരുടേയും മ​ന​സി​ല്‍. എ​ന്നാ​ല്‍ എ​ല്ലാ​യ്പ്പോ​ഴും അ​ത്ര സ്നേ​ഹ നി​ധി​ക​ള​ല്ല അ​മ്മ എ​ന്നാ​ണ് ചി​ല​രു​ടെ പ​ക്ഷം. പ്ര​ത്യേ​കി​ച്ച് കു​രു​ത്ത​ക്കേ​ട് കാ​ണി​ക്കു​മ്പോ​ഴോ പ​ഠി​പ്പി​ക്കാ​ന്‍ ഇ​രി​ക്കു​മ്പോ​ഴൊ അ​മ്മ​മാ​ര്‍ മ​റ്റൊ​രു ശൈ​ലി​യാ​ണ് സ്വീ​ക​രി​ക്കാ​റ്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​ര​മ്മ മ​ക​നെ ക​ണ​ക്ക് പ​ഠി​പ്പി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ദ്വി​വേ​ദി മി​നി എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രുകു​ട്ടി ക​ണ​ക്ക് എഴു​തി പ​ഠിക്കു​ക​യാ​ണ്. ഒ​ന്നു​മു​ത​ല്‍ 10വ​രെ അ​മ്മ അ​വ​നെ പ​ഠി​പ്പി​ക്കു​ക​യാ​ണ്. കു​ട്ടി അ​മ്മ​യെ പേ​ടി​ച്ചി​ട്ടാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​ട​യി​ല്‍ തെ​റ്റു​മൊ എ​ന്ന അ​വ​സ്ഥ എ​ത്തു​മ്പോ​ള്‍ കു​ഞ്ഞ് പ​രു​ങ്ങു​ക​യാ​ണ്. ത​ന്നെ അ​ടി​ക്കു​മോ എ​ന്ന് ചോ​ദി​ച്ച് കു​ട്ടി ക​ര​യു​ന്നു. ഇ​ല്ലെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ അ​മ്മ​യ്ക്ക് കു​ഞ്ഞ് മു​ത്തം ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ലീ കു​ഞ്ഞി​ന്‍റെ ഭ​യ​വും നി​ഷ്ക​ള​ങ്ക​ത​യും നെ​റ്റി​സ​ന്‍റെ ഹൃ​ദ​യ​ത്തെ തൊ​ട്ടു. നി​ര​വ​ധി​പേ​ര്‍ ഈ ​അ​മ്മ​യെ…

Read More

പതിവിലും വിപരീതമായി ” കു​ട്ടി​മാ​ളു’ എത്തി; ആദ്യം യാത്രക്കാർ അമ്പരന്നെങ്കിലും ക്രിസ്മസ് പാപ്പയെ കണ്ടപ്പോൾ എല്ലാം ശരിരയായി; ഒപ്പം ഒരു സെൽഫിയും…

ക​ട്ട​പ്പ​ന: പ​തി​വു പോ​ലെ ഓ​ടി​വ​ന്നു ബ​സി​ൽ ക​യ​റി​യ​പ്പോ​ൾ ദാ “​കു​ട്ടി​മാ​ളു’ ബ​സി​ൽ ഒ​രു സാ​ന്താ​ക്ലോ​സ് ടി​ക്ക​റ്റ് ചോ​ദി​ക്കു​ന്നു. ആ​ദ്യം കു​ട്ടി​ക്ക​ളി​യാ​ണെ​ന്നു വി​ചാ​രി​ച്ചെ​ങ്കി​ലും പി​ന്നീ​ടാ​ണ് പ​ല​ർ​ക്കും കാ​ര്യം മ​ന​സി​ലാ​യ​ത്, ഇ​തൊ​രു വേ​റി​ട്ട ക്രി​സ്മ​സ് ആ​ഘോ​ഷ​മാ​ണെ​ന്ന്. ന​ക്ഷ​ത്ര​ങ്ങ​ളും ബ​ലൂ​ണു​ക​ളും​കൊ​ണ്ട് അ​ല​ങ്ക​രി​ച്ച ബ​സി​ൽ സാ​ന്താ​ക്ലോ​സ് ആ​യി എ​ത്തി​യ​ത് ക​ണ്ട​ക്ട​ർ അ​രു​ൺ​ത​ന്നെ. നെ​ടു​ങ്ക​ണ്ടം-​വ​ള​കോ​ട് റൂ​ട്ടി​ലാ​ണ് കു​ട്ടി​മാ​ളു ബ​സ് സ​ർ​വീ​സ് ന​ട​ത്തു​ന്ന​ത്. ത​ങ്ങ​ളു​ടെ യാ​ത്ര​ക്കാ​ർ​ക്കൊ​പ്പം ഒ​രു ദി​വ​സ​മെ​ങ്കി​ലും ക്രി​സ്മ​സ് ആ​ഘോ​ഷി​ക്ക​ണ​മെ​ന്ന ആ​ശ​യം ബ​സ് ഉ​ട​മ സ്വ​രാ​ജ് സ്വ​ദേ​ശി രാ​ജേ​ഷി​ന്‍റേ​താ​യി​രു​ന്നു. യാ​ത്ര​ക്കാ​ർ ആ​വേ​ശ​ത്തോ​ടെ ക്രി​സ്മ​സ് പ​പ്പ​യു​ടെ കൈ​യി​ൽ​നി​ന്ന് ടി​ക്ക​റ്റ് എ​ടു​ത്തു. സാ​ന്താ​ക്ലോ​സി​നൊ​പ്പം സെ​ൽ​ഫി​യു​മെ​ടു​ത്താ​ണ് പ​ല​രും മ​ട​ങ്ങി​യ​ത്.

Read More

ടൈറ്റാനിക്ക് സിനിമയിൽ ജാക്കിനെ ഞാൻ കൊന്നതല്ല; ജാക്കിന്‍റെ മരണത്തിനുത്തരവാദി ആരെന്ന് വെളിപ്പെടുത്തി സംവിധായകൻ..

ടൈ​റ്റാ​നി​ക്ക് സി​നി​മ​യു​ടെ ക്ലൈ​മാ​ക്സി​ൽ ജാ​ക്കി​ലും റോ​സി​ലും ആ​രെ​ങ്കി​ലും ഒ​രാ​ളേ ര​ക്ഷ​പ്പെ​ടു​മാ​യി​രു​ന്നു​ള്ളൂ. ഇ​തി​ന് ശാ​സ്ത്രീ​യ തെ​ളി​വു​ക​ളു​ണ്ട്. ടൈ​റ്റാ​നി​ക്കി​നെ ചു​റ്റി​പ്പ​റ്റി​യു​ള്ള ത​ര്‍​ക്ക​ങ്ങ​ള്‍​ക്ക് അ​വ​സാ​നം കാ​ണു​ക എ​ന്ന ഉ​ദ്ദേ​ശ​ത്തോ​ട് കൂ​ടി ജാ​ക്കി​ന്‍റെ​യും റോ​സി​ന്‍റെ​യും അ​പ്പോ​ഴ​ത്തെ അ​വ​സ്ഥ പു​ന​രാ​വി​ഷ്‌​ക​രി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യാ​ണ് ജാ​ക്ക് മ​രി​ക്കേ​ണ്ട​ത് ആ​വ​ശ്യ​മാ​യി​രു​ന്നു എ​ന്ന് ശാ​സ്ത്രീ​യ​മാ​യി തെ​ളി​യി​ച്ച​ത്. ഒ​രു ഹൈ​പ്പോ​തെ​ര്‍​മി​യ വി​ദ​ഗ്ധ​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഫോ​റ​ന്‍​സി​ക് വി​ശ​ക​ല​നം ന​ട​ത്തി. ചി​ത്ര​ത്തി​ന്‍റെ ക്ലൈ​മാ​ക്സി​ല്‍ ഉ​പ​യോ​ഗി​ച്ച അ​തേ രീ​തി​യി​ലു​ള്ള റാ​ഫ്റ്റ് അ​ദ്ദേ​ഹം പു​നഃ​സൃ​ഷ്ടി​ച്ചു. കേ​റ്റി​ന്‍റെ​യും ലി​യോ​യു​ടെ​യും അ​തേ ശ​രീ​ര​ഭാ​ര​മു​ള്ള സ്റ്റ​ണ്ട് ക​ലാ​കാ​ര​ന്മാ​രെ വ​ച്ച് ന​ട​ത്തി​യ പ​രീ​ക്ഷ​ണ​ത്തി​ല്‍ തെ​ളി​ഞ്ഞ​ത് അ​ത്ത​ര​മൊ​രു സാ​ഹ​ച​ര്യ​ത്തി​ല്‍ ആ​ര്‍​ക്കെ​ങ്കി​ലും ഒ​രാ​ള്‍​ക്ക് മാ​ത്ര​മേ അ​തി​ജീ​വി​ക്കാ​നാ​വൂ എ​ന്നാ​ണ്. – ജെ​യിം​സ് കാ​മ​റൂ​ണ്‍

Read More

സൗ​ദി​യി​ലും സ്‌​കൂ​ളു​ക​ളി​ലും ഹി​ജാ​ബ് നി​രോ​ധ​നം ! പ​രീ​ക്ഷാ​ഹാ​ളി​ല്‍ യൂ​ണി​ഫോം മാ​ത്ര​മേ അ​നു​വ​ദി​ക്കൂ​വെ​ന്ന് ഭ​ര​ണ​കൂ​ടം…

ഇ​റാ​നി​ല്‍ ഹി​ജാ​ബി​നെ​തി​രാ​യ പ്ര​ക്ഷോ​ഭം ക​ത്തി​പ്പ​ട​രു​മ്പോ​ള്‍ സ്‌​കൂ​ളു​ക​ളി​ല്‍ ഹി​ജാ​ബ് നി​രോ​ധി​ച്ച് സൗ​ദി ഭ​ര​ണ​കൂ​ടം. പെ​ണ്‍​കു​ട്ടി​ക​ള്‍ മേ​ലി​ല്‍ ഹി​ജാ​ബ് ധ​രി​ച്ചു കൊ​ണ്ട് പ​രീ​ക്ഷാ​ഹാ​ളി​ല്‍ പ്ര​വേ​ശി​ക്കാ​ന്‍ പാ​ടി​ല്ലെ​ന്നാ​ണ് ഉ​ത്ത​ര​വ്. പ​രീ​ക്ഷ​യ്ക്കെ​ത്തു​ന്ന പെ​ണ്‍​കു​ട്ടി​ക​ള്‍ ഹി​ജാ​ബി​ന് പ​ക​രം സ്‌​കൂ​ള്‍ യൂ​ണി​ഫോം ത​ന്നെ ധ​രി​ക്ക​ണ​മെ​ന്നാ​ണ് സൗ​ദി എ​ജ്യു​ക്കേ​ഷ​ന്‍ ആ​ന്‍​ഡ് ട്രെ​യി​നിം​ഗ് ഇ​വാ​ലു​വേ​ഷ​ന്‍ ക​മ്മി​ഷ​ന്റെ നി​ര്‍​ദ്ദേ​ശം. ഇ​തി​ന് പു​റ​മേ, സൗ​ദി​യി​ലെ ബീ​ച്ചു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ വ​നി​താ ടൂ​റി​സ്റ്റു​ക​ള്‍​ക്ക് ഹി​ജാ​ബ് നി​ര്‍​ബ​ന്ധ​മ​ല്ലെ​ന്ന് സൗ​ദി ടൂ​റി​സം ക​മ്മി​ഷ​ന്‍ പ്ര​സി​ഡ​ന്റ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി. ഇ​ന്ത്യ​യി​ല്‍, ക​ര്‍​ണാ​ട​ക​ത്തി​ലെ സ്‌​കൂ​ളു​ക​ളി​ല്‍ ഹി​ജാ​ബ് നി​രോ​ധി​ച്ച​തി​നെ​തി​രേ വ്യാ​പ​ക​മാ​യ പ്ര​തി​ഷേ​ധ​ങ്ങ​ള്‍ അ​ര​ങ്ങേ​റു​മ്പോ​ഴാ​ണ് ഇ​സ്ലാ​മി​ക രാ​ജ്യ​മാ​യ സൗ​ദി അ​റേ​ബ്യ​യി​ല്‍ യാ​ഥാ​സ്ഥി​തി​ക ആ​ചാ​രം വെ​ടി​യു​ന്ന തീ​രു​മാ​നം എ​ന്ന​താ​ണ് കൗ​തു​കം. സൗ​ദി​യി​ല്‍ ഹി​ജാ​ബ് നേ​ര​ത്തെ നി​യ​മ​പ​ര​മാ​യി നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നെ​ങ്കി​ലും 2018ല്‍ ​ഇ​ത് നി​ര്‍​ബ​ന്ധ​മ​ല്ലാ​താ​ക്കി. സൗ​ദി കി​രീ​ടാ​വ​കാ​ശി​യും പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യ മു​ഹ​മ്മ​ദ് ബി​ന്‍ സ​ല്‍​മാ​ന്‍ ന​ട​പ്പാ​ക്കി​യ പ​രി​ഷ്‌​കാ​ര​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണി​ത്. പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ വ​നി​ത​ക​ള്‍ ധ​രി​ക്കു​ന്ന വ​സ്ത്രം മാ​ന്യ​മാ​ണെ​ങ്കി​ല്‍ ഹി​ജാ​ബ്…

Read More

മ​ല​ര്‍​ന്ന് കി​ട​ക്കാ​ന്‍ പേ​ടി​യാ​ണ് ! ഇ​പ്പോ​ഴും ആ ​ശീ​ലം മാ​റി​യി​ട്ടി​ല്ല; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ന​യ​ന്‍​താ​ര…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ ലേ​ഡി സൂ​പ്പ​ര്‍​സ്റ്റാ​റാ​ണ് ന​യ​ന്‍​താ​ര. തി​രു​വ​ല്ല സ്വ​ദേ​ശി​നി ഡ​യാ​ന കു​ര്യ​ന്‍ ന​യ​ന്‍​താ​ര​യാ​യ ച​രി​ത്രം സി​നി​മ​പ്രേ​മി​ക​ളെ ആ​വേ​ശം കൊ​ള്ളി​ക്കു​ന്ന​താ​ണ്. അ​ടു​ത്തി​ടെ കാ​മു​ക​നാ​യ സം​വി​ധാ​യ​ക​ന്‍ വി​ഘ്നേ​ഷ് ശി​വ​നെ ന​ടി വി​വാ​ഹം ക​ഴി​ച്ചി​രു​ന്നു. ഇ​രു​വ​രും വ​ര്‍​ഷ​ങ്ങ​ളാ​യി ലി​വിം​ങ് ടു​ഗെ​ദ​ര്‍ ആ​യി​രു​ന്നു. ലി​വിം​ങ് ടു​ഗെ​ദ​ര്‍ സ​മ​യ​ത്ത് ത​ന്നെ ന​ട​പ​ടി ക്ര​മ​ങ്ങ​ള്‍ ആ​രം​ഭ​ച്ച​തി​നാ​ല്‍ വി​വാ​ഹം ക​ഴി​ഞ്ഞ ഉ​ട​ന്‍ ത​ന്നെ വാ​ട​ക ഗ​ര്‍​ഭ ധാ​ര​ണ​ത്തി​ലൂ​ടെ ഇ​വ​ര്‍​ക്ക് ഇ​ര​ട്ട​ക്കു​ട്ടി​ക​ള്‍ പി​റ​ന്നി​രു​ന്നു. എ​ന്നാ​ല്‍ ഇ​തി​നു പി​ന്നാ​ലെ ചി​ല വി​വാ​ദ​ങ്ങ​ളും ഉ​ട​ലെ​ടു​ത്തി​രു​ന്നു. വി​വാ​ദ​ങ്ങ​ളെ​യെ​ല്ലാം അ​വ​ഗ​ണി​ച്ച് മ​ക്ക​ളോ​ടും ഭ​ര്‍​ത്താ​വി​നോ​ടും ഒ​പ്പം സു​ഖ​മാ​യി ജീ​വി​ക്കു​ക​യാ​ണ് താ​രം. അ​തേ സ​മ​യം ന​യ​ന്‍​താ​ര​യു​ടെ പു​തി​യ ഒ​രു അ​ഭി​മു​ഖ​മാ​ണ് ഇ​പ്പോ​ള്‍ വൈ​റ​ലാ​യി മാ​റു​ന്ന​ത്. ഹൊ​റ​ര്‍ സി​നി​മ ആ​യ​തു കൊ​ണ്ട് ത​ന്നെ, പ്രേ​ത​ത്തെ പേ​ടി​യു​ണ്ടോ എ​ന്ന് ചോ​ദി​ച്ച​പ്പോ​ഴാ​ണ് ചി​ല ര​സ​ക​ര​മാ​യ കാ​ര്യ​ങ്ങ​ള്‍ ന​യ​ന്‍​താ​ര പ​ങ്കു​വ​ച്ച​ത്. പ്രേ​ത​ത്തെ ത​നി​ക്ക് പേ​ടി​യൊ​ന്നും ഇ​ല്ല. പ​ക്ഷെ അ​ങ്ങ​നെ ഒ​രു സൂ​പ്പ​ര്‍ നാ​ച്വ​റ​ല്‍…

Read More

ര​ണ്ടാം സാ​നി​യ ! വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ മു​സ്ലിം വ​നി​താ യു​ദ്ധ​വി​മാ​ന പൈ​ല​റ്റാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​ന്‍ ‘സാ​നി​യ മി​ര്‍​സ’

ഇ​ന്ത്യ​ന്‍ വ്യോ​മ​സേ​ന​യു​ടെ ആ​ദ്യ​ത്തെ മു​സ്ലിം വ​നി​താ യു​ദ്ധ​വി​മാ​ന പൈ​ല​റ്റാ​യി ച​രി​ത്രം സൃ​ഷ്ടി​ക്കാ​ന്‍ ത​യ്യാ​റെ​ടു​ത്ത് ഉ​ത്ത​ര്‍​പ്ര​ദേ​ശ് മി​ര്‍​സ​പു​ര്‍ സ്വ​ദേ​ശി സാ​നി​യ മി​ര്‍​സ. നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യു​ടെ യു​ദ്ധ​വി​മാ​ന പൈ​ല​റ്റി​നു​ള്ള പ​രീ​ക്ഷ​യാ​ണ് സാ​നി​യ മി​ര്‍​സ ജ​യി​ച്ച​ത്. പൂ​ന​യി​ലെ നാ​ഷ​ന​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ല്‍ ഡി​സം​ബ​ര്‍ 27ന് ​സാ​നി​യ പ്ര​വേ​ശ​നം നേ​ടും. നാ​ഷ​ണ​ല്‍ ഡി​ഫ​ന്‍​സ് അ​ക്കാ​ദ​മി​യി​ലെ 400 സീ​റ്റു​ക​ളി​ലേ​ക്കാ​ണ് 2022ല്‍ ​പ​രീ​ക്ഷ ന​ട​ന്ന​ത്. അ​തി​ല്‍ 19 എ​ണ്ണം സ്ത്രീ​ക​ള്‍​ക്കാ​ണ്. ഇ​തി​ല്‍ ര​ണ്ടു സീ​റ്റു​ക​ള്‍ വ​നി​താ യു​ദ്ധ​വി​മാ​ന പൈ​ല​റ്റു​ക​ള്‍​ക്ക് വേ​ണ്ടി​യാ​ണ് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്. ഇ​തി​ലൊ​രെ​ണ്ണ​മാ​ണ് സാ​നി​യ നേ​ടി​യ​ത്. ടെ​ലി​വി​ഷ​ന്‍ മെ​ക്കാ​നി​ക്കാ​യ ഷാ​ഹി​ദ് അ​ലി​യാ​ണ് സാ​നി​യ​യു​ടെ പി​താ​വ്. ആ​ദ്യ ശ്ര​മ​ത്തി​ല്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്നും ര​ണ്ടാം ശ്ര​മ​ത്തി​ലാ​ണ് സീ​റ്റ് നേ​ടാ​നാ​യ​തെ​ന്നും സാ​നി​യ പ​റ​ഞ്ഞു. ഹി​ന്ദി​മീ​ഡി​യം സ്‌​കൂ​ളി​ല്‍ പ​ഠി​ച്ച ത​നി​ക്ക് ഇ​ത് വ​ലി​യ നേ​ട്ട​മാ​ണെ​ന്നും സാ​നി​യ പ​റ​ഞ്ഞു. യു​പി പ​ന്ത്ര​ണ്ടാം ക്ലാ​സ് പ​രീ​ക്ഷ​യി​ല്‍ ജി​ല്ലാ​ത​ല​ത്തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ മാ​ര്‍​ക്ക് നേ​ടി​യ​തും…

Read More

കെ​ട്ടാ​ന്‍ പെ​ണ്ണെ​വി​ടെ സ​ര്‍​ക്കാ​രേ ! വ​ധു​വി​നെ ക​ണ്ടെ​ത്തി​ത്ത​ര​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​യ്ക്ക് മാ​ര്‍​ച്ച് ന​ട​ത്തി യു​വാ​ക്ക​ള്‍

വ​ധു​വി​നെ കി​ട്ടാ​നി​ല്ലെ​ന്നു പ​റ​ഞ്ഞ് ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ലേ​ക്ക് യു​വാ​ക്ക​ളു​ടെ മാ​ര്‍​ച്ച്. മ​ഹാ​രാ​ഷ്ട്ര​യി​ലെ സോ​ലാ​പൂ​ര്‍ ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ​യാ​യി​രു​ന്നു സം​ഭ​വം. ആ​ണ്‍-​പെ​ണ്‍ അ​നു​പാ​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി​യാ​യി​രു​ന്നു ഒ​രു​കൂ​ട്ടം യു​വാ​ക്ക​ളു​ടെ മാ​ര്‍​ച്ച്. ജ്യോ​തി ക്രാ​ന്തി പ​രി​ഷ​ത്ത് ‘ബ്രൈ​ഡ്ഗ്രൂം മോ​ര്‍​ച്ച’ എ​ന്ന പേ​രി​ല്‍ ജാ​ഥ സം​ഘ​ടി​പ്പി​ച്ച​ത്. ഗ​ര്‍​ഭ​ധാ​ര​ണ​ത്തി​നും പ്ര​സ​വ​ത്തി​നും മു​ന്‍​പ് ന​ട​ത്തു​ന്ന ഡ​യ​ഗ്‌​നോ​സ്റ്റി​ക് പ​രി​ശോ​ധ​ന​ക​ള്‍ (പി​സി​പി​എ​ന്‍​ഡി​റ്റി) സം​ബ​ന്ധി​ച്ച നി​യ​മം ക​ര്‍​ശ​ന​മാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള നി​വേ​ദ​നം ഇ​വ​ര്‍ ജാ​ഥ​യ്ക്ക് പി​ന്നാ​ലെ ജി​ല്ലാ ക​ള​ക്ട​റു​ടെ ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ച്ചു. ജാ​ഥ​യി​ല്‍ പ​ങ്കെ​ടു​ത്ത​വ​ര്‍​ക്കെ​ല്ലാം സ​ര്‍​ക്കാ​ര്‍ വ​ധു​വി​നെ ക​ണ്ടെ​ത്തി ന​ല്‍​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ല്‍ ഇ​വ​ര്‍ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. വി​വാ​ഹ​വേ​ഷ​ത്തി​ല്‍ കു​തി​ര​പ്പു​റ​ത്തി​രു​ന്നു ബാ​ന്‍​ഡ് മേ​ള​ത്തി​ന്റെ അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു ഇ​വ​രു​ടെ മാ​ര്‍​ച്ച്. ആ​ളു​ക​ള്‍ പ​രി​സ​ഹി​ച്ചേ​ക്കാം എ​ന്നാ​ല്‍ സം​സ്ഥാ​ന​ത്തെ വി​വാ​ഹ​പ്രാ​യ​മെ​ത്തി​യ പു​രു​ഷ​ന്‍​മാ​ര്‍​ക്ക് വ​ധു​വി​നെ കി​ട്ടാ​നി​ല്ല എ​ന്ന​താ​ണ് യ​ഥാ​ര്‍​ത്ഥ്യ​മെ​ന്ന് ജ്യോ​തി ക്രാ​ന്തി പ​രി​ഷ​ത്തി​ന്റെ സ്ഥാ​പ​ക​നും ജാ​ഥ​യു​ടെ സം​ഘാ​ട​ക​നു​മാ​യ ര​മേ​ശ് ഭ​രാ​സ്‌​ക​ര്‍ പ​റ​ഞ്ഞു. ആ​ണ്‍-​പെ​ണ്‍ അ​നു​പാ​ത​ത്തി​ലെ പ്ര​ശ്ന​ങ്ങ​ളാ​ണ് ഇ​തി​ന് കാ​ര​ണം. മ​ഹാ​രാ​ഷ്ട്ര​യി​ലെ ആ​ണ്‍-​പെ​ണ്‍ അ​നു​പാ​തം…

Read More

ആ​ര്‍​ത്ത​വ​ര​ക്തം ‘ഫേ​സ്മാസ്‌​ക്’ ! ചെ​ടി​ക​ള്‍​ക്കു​ള്ള വ​ള​മാ​യും ക​ള​ര്‍ ചെ​യ്യാ​നു​ള്ള പെ​യി​ന്റാ​യും ഉ​പ​യോ​ഗി​ക്കാം എ​ന്ന് യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

വി​ചി​ത്ര​മാ​യ ചെ​യ്തി​ക​ള്‍ കൊ​ണ്ട് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍ ആ​ര്‍​ത്ത​വ ര​ക്തം ച​ര്‍​മ സം​ര​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് എ​വി​ടെ​യെ​ങ്കി​ലും കേ​ട്ടി​ട്ടു​ണ്ടോ ? സം​ഗ​തി സ​ത്യ​മാ​ണ്. ഒ​രു അ​മേ​രി​ക്ക​ന്‍ യു​വ​തി​യാ​ണ് ഈ ​സം​ഗ​തി ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ര​ക്കു​ന്ന​ത്. സ്വ​ന്തം ആ​ര്‍​ത്ത​വ​ര​ക്തം ശേ​ഖ​രി​ച്ച് അ​ത് ഫേ​സ്മാ​സ്‌​ക് ആ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ഈ ​യു​വ​തി. ന്യൂ​ജ​ഴ്‌​സി സ്വ​ദേ​ശി​നി​യാ​യ ജി​നാ ഫ്രാ​ന്‍​സി​സ് ആ​ണ് വ്യ​ത്യ​സ്ഥ​മാ​യ ഈ ​ച​ര്‍​മ സം​ര​ക്ഷ​ണ രീ​തി പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ച​ര്‍​മ സം​ര​ക്ഷ​ണ​ത്തി​നു മാ​ത്ര​മ​ല്ല ജി​നാ ആ​ര്‍​ത്ത​വ ര​ക്തം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചെ​ടി​ക​ള്‍​ക്ക് മി​ക​ച്ച വ​ള​മാ​യും ഇ​ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് ജി​നാ പ​റ​യു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് ജി​ന പ​റ​യു​ന്ന​തി​ങ്ങ​നെ” എ​ന്റെ ജീ​വി​ത​ത്തി​ന്റെ ഏ​റി​യ ഭാ​ഗ​വും ഞാ​ന്‍ പീ​രീ​ഡ്‌​സി​നെ വെ​റു​ത്തി​രു​ന്നു. ജ​ന​ന നി​യ​ന്ത്ര​ണ​ത്തി​ന്റെ ഫ​ല​മാ​യി ഞാ​ന്‍ ആ​ര്‍​ത്ത​വ ച​ക്ര​ത്തി​ന്റെ ക്ര​മം തെ​റ്റി​ക്കാ​നും പീ​രീ​ഡ്‌​സ് ഒ​ഴി​വാ​ക്കാ​നും പ​തി​വാ​യി ശ്ര​മി​ച്ചു. ഒ​ടു​വി​ല്‍ ഞാ​ന്‍ ജ​ന​ന നി​യ​ന്ത്ര​ണ പ​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഒ​രു…

Read More