മ​ക്ക​ള്‍​ക്കൊ​പ്പം ഇ​രു​ന്ന് അ​വ​ളു​ടെ രാ​വു​ക​ള്‍ ക​ണ്ടി​ട്ടു​ണ്ട് ! അ​വ​ളു​ടെ രാ​വു​ക​ളു​ടെ ‘ആ​ദ്യ​രാ​ത്രി’​യി​ല്‍ ക​ണ്ട കാ​ഴ്ച​യെ​ക്കു​റി​ച്ച് സീ​മ…

മ​ല​യാ​ളി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും പ്രി​യ നാ​യി​ക​മാ​രി​ല്‍ ഒ​രാ​ളാ​ണ് സീ​മ. അ​വ​ളു​ടെ രാ​വു​ക​ള്‍ എ​ന്ന ഹി​റ്റ് ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു സീ​മ​യു​ടെ സി​നി​മ അ​ര​ങ്ങേ​റ്റം. ഇ​പ്പോ​ഴി​താ അ​വ​ളു​ടെ രാ​വു​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലേ​ക്ക് എ​ത്തി​യ​തി​നെ കു​റി​ച്ച് ജെ ​ബി ജം​ഗ്ഷ​ന്‍ എ​ന്ന പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് സീ​മ പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് ഇ​പ്പോ​ള്‍ വീ​ണ്ടും ശ്ര​ദ്ധി​ക്ക​പ്പെ​ടു​ന്ന​ത്. ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് സീ​മ​യു​ടെ ഭ​ര്‍​ത്താ​വാ​യ ഐ​വി ശ​ശി​യാ​യി​രു​ന്നു. ക​ഥാ​പാ​ത്ര​ത്തി​ന് വേ​ണ്ടി മേ​ക്ക​പ്പൊ​ക്കെ ഇ​ട്ടു നോ​ക്കി​യ​പ്പോ​ള്‍ ആ​ദ്യം ത​ന്നെ സെ​ല​ക്ട് ചെ​യ്തി​രു​ന്നി​ല്ലെ​ന്നും എ​ന്നാ​ല്‍ പി​ന്നീ​ടാ​ണ് അ​റി​യു​ന്ന​ത് സി​നി​മ​യി​ലേ​ക്ക് എ​ടു​ത്ത വി​വ​ര​മെ​ന്നും എ​ന്നാ​ല്‍ ക​ഥാ​പാ​ത്രം ഏ​താ​ണെ​ന്ന് പോ​ലും ത​നി​ക്ക് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും സീ​മ പ​റ​യു​ന്നു. ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​മ്പോ​ള്‍ ത​നി​ക്ക് ഒ​ട്ടും പേ​ടി തോ​ന്നി​യി​ല്ലെ​ന്നും ചി​ത്രം റി​ലീ​സ് ചെ​യ്ത ദി​വ​സം താ​ന്‍ നൈ​റ്റ് ഷോ​യ്ക്കാ​യി​രു​ന്നു പോ​യ​തെ​ന്നും അ​ന്ന് ക​ണ്ട​ത്ര​യും ജ​ന​ക്കൂ​ട്ട​ത്തെ താ​ന്‍ പി​ന്നീ​ട് ക​ണ്ടി​ട്ടി​ല്ലെ​ന്നും സീ​മ പ​റ​യു​ന്നു. അ​ന്ന് ത​ന്നെ സി​നി​മ​യി​ലേ​ക്ക് എ​ടു​ത്ത​പ്പോ​ള്‍ ചി​ല​ര്‍​ക്കൊ​ക്കെ…

Read More

ട്രൂ ​ല​ബ്ബ് ! കാ​മു​ക​നു വേ​ണ്ടി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി പ​രീ​ക്ഷ​യെ​ഴു​തി​യ യു​വ​തി പി​ടി​യി​ല്‍; ച​തി​ച്ച​ത് ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി…

ഗു​ജ​റാ​ത്തി​ല്‍ കാ​മു​ക​നു വേ​ണ്ടി ആ​ള്‍​മാ​റാ​ട്ടം ന​ട​ത്തി ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ ശ്ര​മി​ച്ച യു​വ​തി പി​ടി​യി​ല്‍. ഉ​ത്ത​രാ​ഖ​ണ്ഡി​ല്‍ അ​വ​ധി​യി​ല്‍ ക​ഴി​യു​ന്ന കാ​മു​ക​നു പ​ക​ര​മാ​യാ​ണ് 24കാ​രി യു​വ​തി പ​രീ​ക്ഷ​യെ​ഴു​താ​ന്‍ എ​ത്തി​യ​ത്. മൂ​ന്നാം വ​ര്‍​ഷ ബി.​കോം. ഡി​ഗ്രി പ​രീ​ക്ഷ​യെ​ഴു​താ​നാ​യി​രു​ന്നു ആ​ള്‍​മാ​റാ​ട്ടം. ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് പ​രീ​ക്ഷ ന​ട​ന്ന​ത്. സം​ഭ​വം പു​റ​ത്താ​യ​തോ​ടെ വേ​ണ്ട ശി​ക്ഷാ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ഫെ​യ​ര്‍ ഫെ​യ​ര്‍ അ​സ​സ്മെ​ന്റ് ആ​ന്‍​ഡ് ക​ണ്‍​സ​ല്‍​ട്ടേ​റ്റീ​വ് ടീം ​വി​ഭാ​ഗം (ഫാ​ക്ട്), വീ​ര്‍ ന​ര്‍​മാ​ദ് സൗ​ത്ത് ഗു​ജ​റാ​ത്ത് യൂ​ണി​വേ​ഴ്സി​റ്റി സി​ന്‍​ഡി​ക്കേ​റ്റി​ന് നി​ര്‍​ദേ​ശം ന​ല്‍​കി. ഹാ​ള്‍ ടി​ക്ക​റ്റി​ല്‍ കൃ​ത്രി​മ​ത്വം വ​രു​ത്തി​യാ​ണ് യു​വ​തി പ​രീ​ക്ഷാ​ഹാ​ളി​ല്‍ പ്ര​വേ​ശി​ച്ച​ത്. ഹാ​ള്‍ ടി​ക്ക​റ്റി​ല്‍ യു​വാ​വി​ന്റെ സ്ഥാ​ന​ത്ത് യു​വ​തി​യു​ടെ ഫോ​ട്ടോ പ​തി​ക്കു​ക​യും പേ​രി​ല്‍ ചെ​റു​താ​യി മാ​റ്റം വ​രു​ത്തു​ക​യും ചെ​യ്തു. പ​രീ​ക്ഷാ ഹാ​ളി​ലെ സൂ​പ്പ​ര്‍​വൈ​സ​ര്‍​മാ​ര്‍ ഓ​രോ ദി​വ​സ​വും വെ​വ്വേ​റെ ആ​ളു​ക​ളാ​യ​തി​നാ​ല്‍ വി​ദ്യാ​ര്‍​ഥി​ക​ളെ തി​രി​ച്ച​റി​യു​മാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ​രീ​ക്ഷാ ഹാ​ളി​ലു​ണ്ടാ​യി​രു​ന്ന മ​റ്റൊ​രു വി​ദ്യാ​ര്‍​ഥി​യാ​ണ് ആ​ള്‍​മാ​റാ​ട്ടം പി​ടി​കൂ​ടു​ന്ന​തി​ലേ​ക്ക് ന​യി​ച്ച​ത്. ആ ​സീ​റ്റി​ല്‍ സ്ഥി​ര​മാ​യി…

Read More

സു​ശാ​ന്തി​ന്റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യ​ല്ല ‘കൊ​ല​പാ​ത​കം’ ! ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മോ​ര്‍​ച്ച​റി സ്റ്റാ​ഫ്

ബോ​ളി​വു​ഡ് ന​ട​ന്‍ സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത്തി​ന്റെ മ​ര​ണം ആ​ത്മ​ഹ​ത്യ​യ​ല്ല കൊ​ല​പാ​ത​ക​മാ​ണെ​ന്ന് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍. 2020 ജൂ​ണി​ലാ​ണ് സു​ശാ​ന്ത് സിം​ഗ് മും​ബൈ​യി​ലെ ഫ്ളാ​റ്റി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്ത​ത്. അ​ന്ന് കാ​മു​കി റി​യ ച​ക്ര​വ​ര്‍​ത്തി​ക്കെ​തി​രേ സു​ശാ​ന്തി​ന്റെ കു​ടും​ബം എ​ഫ്‌​ഐ​ആ​ര്‍ ഫ​യ​ല്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍, പി​ന്നീ​ട് ഇ​ത് ആ​ത്മ​ഹ​ത്യ​യാ​ണെ​ന്ന് റി​പ്പോ​ര്‍​ട്ട് വ​ന്ന​തോ​ടെ ത​ള്ളു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ഴി​താ സു​ശാ​ന്തി​ന്റെ മ​ര​ണ​ത്തി​ല്‍ വീ​ണ്ടും കൊ​ല​പാ​ത​ക ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രി​ക്കു​ക​യാ​ണ്. ന​ട​നെ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി കൊ​ണ്ടു​വ​ന്ന കൂ​പ്പ​ര്‍ ഹോ​സ്പി​റ്റ​ലി​ലെ മോ​ര്‍​ച്ച​റി സ്റ്റാ​ഫാ​ണെ​ന്ന് സ്വ​യം വെ​ളി​പ്പെ​ടു​ത്തി​യ ഒ​രു വ്യ​ക്തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് വൈ​റ​ലാ​കു​ന്ന​ത്. സു​ശാ​ന്തി​ന്റെ​ത് ആ​ത്മ​ഹ​ത്യ​യ​ല്ലെ​ന്നും, കൊ​ല​പാ​ത​ക​മാ​ണെ​ന്നു​മാ​ണ് ഇ​യാ​ള്‍ ഒ​രു വീ​ഡി​യോ​യി​ലൂ​ടെ ഉ​ന്ന​യി​ക്കു​ന്ന​ത്. വൈ​റ​ല്‍ വീ​ഡി​യോ​യി​ല്‍ സു​ശാ​ന്തി​ന്റെ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തി​യ മും​ബൈ കൂ​പ്പ​ര്‍ ഹോ​സ്പി​റ്റ​ലി​ലെ മോ​ര്‍​ച്ച​റി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്ന രൂ​പ്കു​മാ​ര്‍ ഷാ​യു​ടേ​താ​ണ് ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍. ഇ​യാ​ളു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​സു​ശാ​ന്ത് സിം​ഗ് രാ​ജ്പു​ത് മ​രി​ച്ച ദി​വ​സം, ഞ​ങ്ങ​ള്‍​ക്ക് അ​ഞ്ച് മൃ​ത​ദേ​ഹ​ങ്ങ​ള്‍ കൂ​പ്പ​ര്‍ ഹോ​സ്പി​റ്റ​ലി​ല്‍ പോ​സ്റ്റ്‌​മോ​ര്‍​ട്ട​ത്തി​നാ​യി ല​ഭി​ച്ചു.…

Read More

ഈ ഭൂമിയില്‍ 21 മാസം മാത്രം ജീവിച്ച മാലാഖ!അവയവദാനത്തിന് ഗോത്രവംശജരെ ചിന്തിപ്പിക്കുന്ന ഗ്രെയ്സണ്‍ പാരീസിനെക്കുറിച്ച്…

ചിലര്‍ നൂറുവര്‍ഷം ജീവിക്കും എന്നാല്‍ മറ്റ് ചിലര്‍ വേഗമങ്ങ് മടങ്ങും. പക്ഷെ അവരുടെ ഒരു വാക്കോ എന്തിനേറെ ഒരുചിരിയോ പില്‍ക്കാലത്ത് ഈ ലോകത്തെതന്നെ മാറ്റിമറിച്ചേക്കാം. അത്തരത്തിലൊരു കുഞ്ഞായിരുന്നു ഗ്രെയ്സണ്‍ പാരീസ്. അമേരിക്കയിലെ വടക്കന്‍ ഡക്കോട്ടയിലെ ഗ്രാന്‍ഡ് ഫോര്‍ക്സ് എന്ന സ്ഥലത്ത് 2017 ഡിസംബര്‍ ഒന്നിനായിരുന്നു അവന്‍റെ ജനനം. എന്നാല്‍ ഈ കുഞ്ഞിന് ഹൃദയസംബന്ധിയായ പ്രശ്‌നമുണ്ടായിരുന്നു. ഈ പ്രശ്‌നം പരിഹരിക്കാനായി അഞ്ച് മാസത്തിനുള്ളില്‍ ഗ്രെയ്സണ് ഒരു ശസ്ത്രക്രിയ നടത്തി. അവന്‍റെ ചെറിയ ശരീരത്തിലൂടെ രക്തം പമ്പ് ചെയ്യാന്‍ ഒരു ബാഹ്യ ഉപകരണം ഘടിപ്പിച്ചിരുന്നു. ഏറെ വൈകാതെ ന്യുമോണിയ നിമിത്തം 2019 സെപ്റ്റംബര്‍ 13 വെള്ളിയാഴ്ച ആ കുഞ്ഞ് ഈ ഭൂമിയില്‍നിന്നും യാത്രയായി. എന്നാല്‍ അവന്‍റെ മരണം അവയവമാറ്റം നിമിത്തമല്ലെന്ന് ആളുകളെ അറിയിക്കണമെന്ന് മാതാപിതാക്കളും മറ്റുചിലരും ആഗ്രഹിച്ചു. കാരണം അവനുള്‍പ്പെടുന്ന ജനത പലകാരണങ്ങളാല്‍ അവയവദാനത്തിലും മറ്റും പിന്നോട്ട് നില്‍ക്കുന്നവരാണ്. ഗ്രെയ്സന്‍റെ…

Read More

നടി കനക മാനസിക നില തെറ്റിയ നിലയില്‍ ? സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നതിന് പിന്നില്‍

ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് കനക. ഇപ്പോഴിതാ സ്വന്തം വീടും നഷ്ടപ്പെട്ട അവസ്ഥയിലേക്ക് കനക എത്തിയെന്ന വിവരമാണ് പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം നടിയുടെ വീടിന് തീപ്പിടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. വീട്ടിലുണ്ടായിരുന്ന വസ്ത്രങ്ങളും ആഭരണങ്ങളുമടക്കം കത്തി നശിച്ച് വലിയൊരു ബാധ്യത നടിയ്ക്ക് ഉണ്ടായതായിട്ടാണ് വിവരം. അതിനു പിന്നാലെ കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന തലത്തില്‍ വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്. അതിനു കാരണം കനകയുടെ ചെന്നൈയിലെ വീട്ടില്‍ തീ പടര്‍ന്നപ്പോള്‍ അയല്‍വാസികളും ഫയര്‍ഫോഴ്‌സ് സംഘവും എത്തിയെങ്കിലും ഇവരെ ആദ്യം നടി വീട്ടിലേക്ക് കയറ്റിയിരുന്നില്ല എന്ന തരത്തിലുള്ള വാര്‍ത്തകളാണ്. ഫയര്‍ ഫോഴ്സ് സംഘത്തോടും പൊലീസിനോടും കനക വളരെ മോശമായാണ് പ്രതികരിച്ചതെന്നും നാട്ടുകാരെ ആരെയും അങ്ങോട്ട് അടുപ്പിക്കാറില്ലെന്നും അയല്‍വാസി പറഞ്ഞുവെന്ന് ഒരു മാധ്യമം റിപ്പോര്‍ട്ട് ചെയ്തതിരുന്നു. അതിന് പിന്നാലെയാണ് കനകയുടെ മാനസിക ആരോഗ്യം മോശമാണെന്ന…

Read More

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു ! യാ​ത്ര​ക്കാ​ര്‍ അ​ദ്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു…

മൂ​വാ​റ്റു​പു​ഴ: ന​ഗ​ര​ത്തി​ല്‍ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ ​പി​ടി​ച്ചു. യാ​ത്ര​ക്കാ​ര്‍ അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. ഇ​ന്ന​ലെ രാ​വി​ലെ ഒ​മ്പ​ത​ര​യോ​ടെ ക​ച്ചേ​രി​ത്താ​ഴ​ത്താ​ണ് സം​ഭ​വം. മ​ല​പ്പു​റം താ​നൂ​ര്‍ സ്വ​ദേ​ശി​ക​ളാ​യ ഉ​സ്മാ​ന്‍ പാ​ലാ​ട്ടി​ല്‍, ബാ​ജി, സൂ​ര​ജ് എ​ന്നീ മൂ​ന്നം​ഗ സം​ഘം സ​ഞ്ച​രി​ച്ച കാ​റി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മൂ​വാ​റ്റു​പു​ഴ​യി​ലെ​ത്തി തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ടെ​യാ​യി​രു​ന്നു അ​പ​ക​ടം. എ.​സി പ്ര​വ​ര്‍​ത്തി​പ്പി​ച്ചു സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന വാ​ഹ​ന​ത്തി​ന്റെ മു​ന്‍ സീ​റ്റി​ലി​രു​ന്ന ഉ​സ്മാ​ന് കാ​ലി​ല്‍ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ട​തോ​ടെ വാ​ഹ​നം നി​ര്‍​ത്തി പു​റ​ത്തി​റ​ങ്ങി. ഉ​ട​ന്‍ തീ ​വാ​ഹ​ന​ത്തി​ല്‍ പ​ട​രു​ക​യാ​യി​രു​ന്നു. 10000 രൂ​പ​യും സ്ഥ​ലം ഇ​ട​പാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ചി​ല രേ​ഖ​ക​ളു​മാ​ണ് ക​ത്തി ന​ശി​ച്ച​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ​തു​ട​ര്‍​ന്ന് മൂ​വാ​റ്റു​പു​ഴ അ​ഗ്‌​നി​ര​ക്ഷാ​സേ​ന​യി​ല്‍​നി​ന്നു സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് കു​മാ​റി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ യാ​ക്കൂ​ബ്, സി​ദ്ദീ​ഖ് ഇ​സ്മാ​യി​ല്‍, ആ​ര്‍. അ​നീ​ഷ് , പി.​ബി. അ​നീ​ഷ് കു​മാ​ര്‍, എ​ച്ച്.​ജി. റെ​ജി എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് തീ ​അ​ണ​ച്ച​ത്.

Read More

കരിപ്പൂരില്‍ പീഡനത്തിന് ഇരയായെന്ന് കൊറിയന്‍ യുവതിയുടെ പരാതി ! കേസെടുത്ത് പോലീസ്

കോഴിക്കോട്: കരിപ്പൂരില്‍ പീഡനത്തിന് ഇരയായെന്ന് കൊറിയന്‍ യുവതിയുടെ പരാതി. പീഡന വിവരം യുവതി കോഴിക്കോട് മെഡിക്കല്‍ കോളജിലെ ഡോക്ടറോടാണ് പങ്കുവച്ചത്. യുവതിയുടെ രഹസ്യമൊഴി പോലീസ് രേഖപ്പെടുത്തും. കഴിഞ്ഞ ദിവസമാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും മതിയായ രേഖകളില്ലാതെ സിഐഎസ്എഫ് സംഘം കൊറിയന്‍ യുവതിയെ പിടികൂടിയത്. തുടര്‍ന്ന് അവര്‍ പോലീസിനെ അറിയിച്ചു. യുവതി കോഴിക്കോട് നഗരത്തില്‍ താമസിച്ചതിനാല്‍ ടൗണ്‍ പോലീസാണ് ഇവരെ വിമാനത്താവളത്തില്‍ നിന്നും കൂട്ടി വൈദ്യ പരിശോധനയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചത്. മെഡിക്കല്‍ കോളജില്‍ വച്ചാണ് ഇവര്‍ ഡോക്ടറോട് പീഡിപ്പിക്കപ്പെട്ട വിവരം പറയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ പരിശോധിച്ച ശേഷം ഇക്കാര്യം പോലീസിനെ അറിയിച്ചു. ഡോക്ടറുടെ കൂടി മൊഴി രേഖപ്പെടുത്തിയാണ് പീഡനത്തിന് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ആര് എവിടെ വച്ച് പീഡിപ്പിച്ചുവെന്ന് യുവതി മൊഴി നല്‍കിയിട്ടില്ല. കരിപ്പൂര്‍ വിമാനത്താവളത്തിന് സമീപത്ത് വച്ച് പീഡനം നടന്നു എന്നു മാത്രമാണ് യുവതി…

Read More

ഹോ​ട്ട​ലു​ക​ളി​ല്‍ നി​ന്ന് ഭ​ക്ഷ​ണ​വും മ​ദ്യ​വും ക​ഴി​ച്ച് കാ​ശ് കൊ​ടു​ക്കാ​തെ മു​ങ്ങു​ന്ന​യാ​ള്‍ പി​ടി​യി​ല്‍ ! അ​ഴി​മ​തി​യ്ക്കും അ​നാ​ശാ​സ്യ​ങ്ങ​ള്‍​ക്കും എ​തി​രേ​യു​ള്ള പ്ര​തി​ഷേ​ധ​മെ​ന്ന് പ്ര​തി

തി​രു​വ​ന​ന്ത​പു​രം: ആ​ഡം​ബ​ര ഹോ​ട്ട​ലു​ക​ളി​ല്‍ താ​മ​സി​ച്ച് സു​ഭി​ക്ഷ​മാ​യ ഭ​ക്ഷ​ണ​വും മ​ദ്യ​വും ശാ​പ്പി​ട്ട് ബി​ല്‍ കൊ​ടു​ക്കാ​തെ മു​ങ്ങു​ന്ന ത​ട്ടി​പ്പു​കാ​ര​ന്‍ പി​ടി​യി​ല്‍. തൂ​ത്തു​ക്കൂ​ടി സ്വ​ദേ​ശി വി​ന്‍​സ​ന്റ് ജോ​ണ്‍(66) എ​ന്ന​യാ​ളാ​ണ് കൊ​ല്ലം റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ പ​രി​സ​ര​ത്തു​നി​ന്ന് പി​ടി​യി​ലാ​യ​ത്. രാ​ജ്യ​ത്തെ പ്ര​ധാ​ന ന​ഗ​ര​ങ്ങ​ളി​ലെ ഹോ​ട്ട​ലു​ക​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ഇ​യാ​ള്‍ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. മാ​ന്യ​വേ​ഷ​ധാ​രി​യാ​യി ഹോ​ട്ട​ലു​ക​ളി​ല്‍ എ​ത്തി മു​റി​യെ​ടു​ക്കു​ന്ന ഇ​യാ​ള്‍ ഇം​ഗ്ലീ​ഷ ഭാ​ഷ​യി​ലെ പ്രാ​വീ​ണ്യം കൊ​ണ്ടാ​ണ് ആ​ളു​ക​ളെ മ​യ​ക്കി​യി​രു​ന്ന​ത്. റൂം ​സ​ര്‍​വീ​സും റെ​സ്റ്റ​റ​ന്റ് – ബാ​ര്‍ സൗ​ക​ര്യ​ങ്ങ​ളും ആ​വോ​ളം ഉ​പ​യോ​ഗി​ച്ച ശേ​ഷം ബി​ല്‍ ന​ല്‍​കാ​തെ മു​ങ്ങു​ന്ന​താ​ണ് പ​തി​വ്. ബി​ല്‍ ന​ല്‍​കാ​തെ മു​ങ്ങു​ന്ന ഹോ​ട്ട​ലു​ക​ളി​ല്‍​നി​ന്ന് വി​ല​യേ​റി​യ ലാ​പ്‌​ടോ​പ്പ്, മൊ​ബൈ​ല്‍ ഫോ​ണ്‍ തു​ട​ങ്ങി​യ​വ ത​ന്ത്ര​പൂ​ര്‍​വം കൈ​ക്ക​ലാ​ക്കി ക​ട​ത്തി​ക്കൊ​ണ്ട് പോ​കു​ന്ന​തും ഇ​യാ​ളു​ടെ പ​തി​വാ​യി​രു​ന്നു. സ​മാ​ന​മാ​യ ത​ട്ടി​പ്പ് തി​രു​വ​ന​ന്ത​പു​ര​ത്തെ ഒ​രു ഹോ​ട്ട​ലി​ല്‍ ന​ട​ത്തി​യ ശേ​ഷം മു​ങ്ങി​യ വേ​ള​യി​ലാ​ണ് കൊ​ല്ല​ത്ത് നി​ന്ന് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. അ​ഡ്വാ​ന്‍​സ് തു​ക ന​ല്‍​കാ​തെ ത​ല​സ്ഥാ​ന​ത്തെ ഹോ​ട്ട​ലി​ല്‍ മു​റി​യെ​ടു​ത്ത് സൗ​ക​ര്യ​ങ്ങ​ള്‍…

Read More

ഇഷ്ടപുസ്തകം വാങ്ങാന്‍ പണം തികയാതെ വന്ന കുട്ടി;  കുട്ടിയുടെ മനസറിഞ്ഞ കടയുടമ  ഇളവുനല്‍കി കൈയടി നേടി…

നല്ല ശീലങ്ങളില്‍ ഒന്നാണ് വായനാശീലം. ലോക പ്രശസ്തരായി മാറിയ പലരുടെയും ഹോബികളില്‍ ഒന്നായിരുന്നു ഈ പുസ്തകങ്ങുളോടുള്ള ചങ്ങാത്തം. ഇപ്പോളിതാ തന്‍റെ ഇഷ്ടപുസ്തകം വാങ്ങാനെത്തിയ ഒരു ആണ്‍കുട്ടിയും പുസ്തകശാലയുമാണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍. ജപ്പാനില്‍ നിന്നുള്ള കോമിക്സ് അല്ലെങ്കില്‍ ഗ്രാഫിക് നോവലുകള്‍ക്ക് പൊതുവെ പറയാറുള്ള പേരാണ് മാംഗ ബുക്സ്. രാജ്യത്ത് ആദ്യം പ്രസിദ്ധീകരിച്ച കോമിക്സിനെ സൂചിപ്പിക്കാനാണ് മാംഗ എന്ന വാക്ക് സാധാരണയായി ഉപയോഗിക്കുന്നത്. വാള്‍ക്കിംഗ് ബുക്ക് ഫെയര്‍ എന്ന ട്വിറ്റര്‍ പേജ് പങ്കുവച്ച ട്വീറ്റില്‍ ഇത്തരമൊരു മാംഗ പുസ്തകം സ്വന്തമാക്കാനെത്തുന്ന ഒരു കുട്ടിയെ കാണാം. അവന്‍ 400 രൂപയുമായിട്ട് ആണ് പുസ്തകശാലയിലെത്തുന്നത്. എന്നാല്‍ ആ കുട്ടി വാങ്ങാന്‍ ഉദ്ദേശിച്ച പുസ്തകത്തിന് വില കൂടുതലായിരുന്നു. അവന്‍ ആഗ്രഹിച്ച മാംഗ ബുക്കിന് 699 രൂപയായിരുന്നു വില. ഏകദേശം 300 രൂയുടെ കുറവുള്ളതിനാല്‍ അവനത് ഒരിക്കലും സ്വന്തമാക്കാന്‍ സാധിക്കില്ലായിരുന്നു. എന്നാല്‍ അവന്‍റെ ആഗ്രഹവും സങ്കടപ്പെട്ടുള്ള…

Read More

“അ​മ്മ എ​ന്നെ പ​ഠി​പ്പി​ക്ക​ണ്ട സ്നേ​ഹി​ച്ചാ​ല്‍ മ​തി’; സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ച​ര്‍​ച്ച​യാ​യ വീ​ഡി​യോ കാ​ണാം

പ്ര​പ​ഞ്ച​ത്തി​ലെ ഏ​റ്റ​വും വ​ലി​യ പോ​രാ​ളി അ​മ്മയാണ് . മ​ക്ക​ള്‍​ക്കാ​യി ജീ​വ​ന്‍​വ​രെ ത്യ​ജി​ക്കാ​ന്‍ തയാ​റു​ള്ള അ​വ​ര്‍​ക്ക് ഏ​റെ വേ​റി​ട്ട സ്ഥാ​ന​മാ​ണ് ഓ​രോരുത്തരുടേയും മ​ന​സി​ല്‍. എ​ന്നാ​ല്‍ എ​ല്ലാ​യ്പ്പോ​ഴും അ​ത്ര സ്നേ​ഹ നി​ധി​ക​ള​ല്ല അ​മ്മ എ​ന്നാ​ണ് ചി​ല​രു​ടെ പ​ക്ഷം. പ്ര​ത്യേ​കി​ച്ച് കു​രു​ത്ത​ക്കേ​ട് കാ​ണി​ക്കു​മ്പോ​ഴോ പ​ഠി​പ്പി​ക്കാ​ന്‍ ഇ​രി​ക്കു​മ്പോ​ഴൊ അ​മ്മ​മാ​ര്‍ മ​റ്റൊ​രു ശൈ​ലി​യാ​ണ് സ്വീ​ക​രി​ക്കാ​റ്. ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​ര​മ്മ മ​ക​നെ ക​ണ​ക്ക് പ​ഠി​പ്പി​ക്കു​ന്ന വീ​ഡി​യോ ആ​ണ് ദ്വി​വേ​ദി മി​നി എ​ന്ന ഇ​ന്‍​സ്റ്റ​ഗ്രാം പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ദൃ​ശ്യ​ങ്ങ​ളി​ല്‍ ഒ​രുകു​ട്ടി ക​ണ​ക്ക് എഴു​തി പ​ഠിക്കു​ക​യാ​ണ്. ഒ​ന്നു​മു​ത​ല്‍ 10വ​രെ അ​മ്മ അ​വ​നെ പ​ഠി​പ്പി​ക്കു​ക​യാ​ണ്. കു​ട്ടി അ​മ്മ​യെ പേ​ടി​ച്ചി​ട്ടാ​ണ് പ​ഠി​ക്കു​ന്ന​ത്. ഇ​ട​യി​ല്‍ തെ​റ്റു​മൊ എ​ന്ന അ​വ​സ്ഥ എ​ത്തു​മ്പോ​ള്‍ കു​ഞ്ഞ് പ​രു​ങ്ങു​ക​യാ​ണ്. ത​ന്നെ അ​ടി​ക്കു​മോ എ​ന്ന് ചോ​ദി​ച്ച് കു​ട്ടി ക​ര​യു​ന്നു. ഇ​ല്ലെ​ന്ന് മ​റു​പ​ടി പ​റ​ഞ്ഞ അ​മ്മ​യ്ക്ക് കു​ഞ്ഞ് മു​ത്തം ന​ല്‍​കു​ന്നു​ണ്ട്. എ​ന്നാ​ലീ കു​ഞ്ഞി​ന്‍റെ ഭ​യ​വും നി​ഷ്ക​ള​ങ്ക​ത​യും നെ​റ്റി​സ​ന്‍റെ ഹൃ​ദ​യ​ത്തെ തൊ​ട്ടു. നി​ര​വ​ധി​പേ​ര്‍ ഈ ​അ​മ്മ​യെ…

Read More