ആ​ര്‍​ത്ത​വ​ര​ക്തം ‘ഫേ​സ്മാസ്‌​ക്’ ! ചെ​ടി​ക​ള്‍​ക്കു​ള്ള വ​ള​മാ​യും ക​ള​ര്‍ ചെ​യ്യാ​നു​ള്ള പെ​യി​ന്റാ​യും ഉ​പ​യോ​ഗി​ക്കാം എ​ന്ന് യു​വ​തി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍…

വി​ചി​ത്ര​മാ​യ ചെ​യ്തി​ക​ള്‍ കൊ​ണ്ട് വാ​ര്‍​ത്ത​ക​ളി​ല്‍ ഇ​ടം​പി​ടി​ക്കു​ന്ന​വ​രു​ണ്ട്. എ​ന്നാ​ല്‍ ആ​ര്‍​ത്ത​വ ര​ക്തം ച​ര്‍​മ സം​ര​ക്ഷ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​തി​നെ​ക്കു​റി​ച്ച് എ​വി​ടെ​യെ​ങ്കി​ലും കേ​ട്ടി​ട്ടു​ണ്ടോ ? സം​ഗ​തി സ​ത്യ​മാ​ണ്. ഒ​രു അ​മേ​രി​ക്ക​ന്‍ യു​വ​തി​യാ​ണ് ഈ ​സം​ഗ​തി ഇ​പ്പോ​ള്‍ വെ​ളി​പ്പെ​ടു​ത്തി​യി​ര​ക്കു​ന്ന​ത്. സ്വ​ന്തം ആ​ര്‍​ത്ത​വ​ര​ക്തം ശേ​ഖ​രി​ച്ച് അ​ത് ഫേ​സ്മാ​സ്‌​ക് ആ​യി ഉ​പ​യോ​ഗി​ക്കു​ക​യാ​ണ് ഈ ​യു​വ​തി. ന്യൂ​ജ​ഴ്‌​സി സ്വ​ദേ​ശി​നി​യാ​യ ജി​നാ ഫ്രാ​ന്‍​സി​സ് ആ​ണ് വ്യ​ത്യ​സ്ഥ​മാ​യ ഈ ​ച​ര്‍​മ സം​ര​ക്ഷ​ണ രീ​തി പ​രീ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത്. എ​ന്നാ​ല്‍ ച​ര്‍​മ സം​ര​ക്ഷ​ണ​ത്തി​നു മാ​ത്ര​മ​ല്ല ജി​നാ ആ​ര്‍​ത്ത​വ ര​ക്തം ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ചെ​ടി​ക​ള്‍​ക്ക് മി​ക​ച്ച വ​ള​മാ​യും ഇ​ത് ഉ​പ​യോ​ഗി​ക്കാ​മെ​ന്നാ​ണ് ജി​നാ പ​റ​യു​ന്ന​ത്. ഇ​തേ​ക്കു​റി​ച്ച് ജി​ന പ​റ​യു​ന്ന​തി​ങ്ങ​നെ” എ​ന്റെ ജീ​വി​ത​ത്തി​ന്റെ ഏ​റി​യ ഭാ​ഗ​വും ഞാ​ന്‍ പീ​രീ​ഡ്‌​സി​നെ വെ​റു​ത്തി​രു​ന്നു. ജ​ന​ന നി​യ​ന്ത്ര​ണ​ത്തി​ന്റെ ഫ​ല​മാ​യി ഞാ​ന്‍ ആ​ര്‍​ത്ത​വ ച​ക്ര​ത്തി​ന്റെ ക്ര​മം തെ​റ്റി​ക്കാ​നും പീ​രീ​ഡ്‌​സ് ഒ​ഴി​വാ​ക്കാ​നും പ​തി​വാ​യി ശ്ര​മി​ച്ചു. ഒ​ടു​വി​ല്‍ ഞാ​ന്‍ ജ​ന​ന നി​യ​ന്ത്ര​ണ പ​രീ​ക്ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ പി​ന്നീ​ട് ഒ​രു…

Read More

വീ​ടി​നു​ള്ളി​ല്‍ ഒ​തു​ങ്ങു​ന്ന​തി​ലും ന​ല്ല​ത് ജീ​വ​ത്യാ​ഗം ! ഒ​ന്നാം റാ​ങ്കു​കാ​രി​യാ​യ അ​ഫ്ഗാ​ന്‍ വി​ദ്യാ​ര്‍​ഥി​നി​യു​ടെ കു​റി​പ്പ്…

അ​ഫ്ഗാ​നി​ല്‍ താ​ലി​ബാ​ന്റെ കി​രാ​ത ഭ​ര​ണ​കൂ​ടം പെ​ണ്‍​കു​ട്ടി​ക​ള്‍​ക്ക് സ​ര്‍​വ​ക​ലാ​ശാ​ല വി​ദ്യാ​ഭ്യാ​സം നി​ഷേ​ധി​ച്ചു കൊ​ണ്ട് ഉ​ത്ത​ര​വി​റ​ക്കി​യെ​ന്ന വി​വ​രം ലോ​ക​ത്തെ​യാ​കെ ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. നി​ര​വ​ധി മി​ടു​ക്ക​രാ​യ പെ​ണ്‍​കു​ട്ടി​ക​ളു​ടെ ഭാ​വി​യാ​ണ് ഇ​തോ​ടെ ഇ​രു​ള​ട​ഞ്ഞ​ത്.’​ഇ​നി എ​ന്തു ചെ​യ്യും എ​ന്ന​റി​യി​ല്ല, എ​ന്റെ ധൈ​ര്യ​വും പ്ര​തീ​ക്ഷ​യും ന​ഷ്ട​മാ​യി​രി​ക്കു​ന്നു. ആ​ത്മ​ഹ​ത്യ​യെ കു​റി​ച്ചു ചി​ന്തി​ക്കു​ക​യാ​ണ് ഞാ​ന്‍. അ​തി​ല്‍​കൂ​ടു​ത​ല്‍ ഇ​വി​ടെ സ്ത്രീ​ക​ള്‍​ക്കൊ​ന്നും ചെ​യ്യാ​നി​ല്ല’ അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള ഒ​രു വി​ദ്യാ​ര്‍​ഥി​നി​യു​ടേ​താ​ണ് ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ പ്ര​തീ​ക്ഷ​ക​ളും ന​ഷ്ട​മാ​യ ഈ ​കു​റി​പ്പ്. മാ​ധ്യ​മ വി​ദ്യാ​ര്‍​ഥി​നി​യും എ​ഴു​ത്തു​കാ​രി​യും 70 ആ​ണ്‍​കു​ട്ടി​ക​ളു​ള്ള ക്ലാ​സി​ല്‍ ഒ​ന്നാം​റാ​ങ്കു​കാ​രി​യും ആ​യി​രു​ന്ന വി​ദ്യാ​ര്‍​ഥി​നി​യാ​ണ് എ​ത്തും​പി​ടി​യു​മി​ല്ലാ​ത്ത ഭാ​വി​ജീ​വി​ത​ത്തെ​ക്കു​റി​ച്ചു​ള്ള ആ​ശ​ങ്ക പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്. കു​റി​പ്പി​ന്റെ സ്‌​ക്രീ​ന്‍​ഷോ​ട്ടു​ക​ള്‍ ഇ​പ്പോ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ ച​ര്‍​ച്ച​യാ​വു​ക​യാ​ണ്. രാ​ജ്യ​ത്ത് സ്ത്രീ​ക​ളു​ടെ​യും പെ​ണ്‍​കു​ട്ടി​ക​ളു​ടെ​യും ജീ​വി​തം കൂ​ടു​ത​ല്‍ ദു​സ്സ​ഹ​മാ​ണെ​ന്ന റി​പ്പോ​ര്‍​ട്ടു​ക​ളാ​ണ് പു​റ​ത്തു​വ​രു​ന്ന​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യും മ​റ്റും സ്ത്രീ​ക​ള്‍ അ​നു​ഭ​വി​ക്കു​ന്ന പ്ര​ശ്‌​ന​ങ്ങ​ള്‍ തു​റ​ന്നു​പ​റ​യു​ക​യാ​ണ് പ​ല​രും. ഇ​ത് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ ഒ​രു പെ​ണ്‍​കു​ട്ടി​യു​ടെ മാ​ത്രം അ​വ​സ്ഥ​യ​ല്ല. എ​ല്ലാ​വ​രു​ടെ​യും ജീ​വി​തം ഇ​രു​ട്ടി​ലാ​കു​ക​യാ​ണ് എ​ന്നും വി​ദ്യാ​ര്‍​ഥി​നി കു​റി​പ്പി​ല്‍…

Read More

ചീ​റി​പ്പാ​ഞ്ഞു വ​രു​ന്ന ട്രെ​യി​നു മു​മ്പി​ല്‍ ത​ല​ച്ചു​മ​ടു​മാ​യി വ​യോ​ധി​ക​ര്‍ ! ത​ക്ക​സ​മ​യ​ത്ത് പോ​ലീ​സെ​ത്തി​യ​ത് ര​ക്ഷ​യാ​യി; വീ​ഡി​യോ വൈ​റ​ല്‍…

ട്രാ​ക്കി​ലൂ​ടെ ട്രെ​യി​ന്‍ ചീ​റി​പ്പാ​ഞ്ഞു വ​രു​മ്പോ​ള്‍ ത​ല​ച്ചു​മ​ടും ബാ​ഗു​ക​ളും താ​ങ്ങി റെ​യി​ല്‍​വേ ട്രാ​ക്കി​ലൂ​ടെ ന​ട​ന്നു നീ​ങ്ങി​യ ര​ണ്ട് വൃ​ദ്ധ​ക​ളെ ഞൊ​ടി​യി​ല്‍ ര​ക്ഷ​പ്പെ​ടു​ത്തി റെ​യി​ല്‍​വേ പോ​ലീ​സ്. മ​ധ്യ​പ്ര​ദേ​ശി​ലെ ഹൊ​ഷ​ങ്കാ​ബാ​ദി​ലാ​ണ് സം​ഭ​വം. സം​ഭ​വ​ത്തി​ന്റെ സി​സി​ടി​വി ദൃ​ശ്യം സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ല്‍ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു​ണ്ട്. റെ​യി​ല്‍​വേ ട്രാ​ക്കു​ക​ള്‍ ഓ​രോ​ന്നാ​യി ക​ട​ന്ന് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​യ​റാ​നാ​യി​രു​ന്നു വൃ​ദ്ധ​ക​ളു​ടെ ശ്ര​മം. ദൂ​രെ നി​ന്നും ട്രെ​യി​ന്‍ വ​രു​ന്ന​തു ക​ണ്ട ഇ​വ​ര്‍ അ​തേ ട്രാ​ക്കി​ലൂ​ടെ ത​ന്നെ ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. ഇ​തു​ക​ണ്ട റെ​യി​ല്‍​വേ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ വേ​ഗം അ​വ​രു​ടെ കൈ​പി​ടി​ച്ച് പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് വ​ലി​ച്ചി​ട്ടു. സ​മീ​പ​മു​ണ്ടാ​യി​രു​ന്ന യാ​ത്ര​ക്കാ​രും സ​ഹാ​യ​ത്തി​നെ​ത്തി. ‘സു​ര​ക്ഷ​യാ​ണ് പ​ര​മ​പ്ര​ധാ​നം. അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ആ​ര്‍​പി​എ​ഫ്, ജി​ആ​ര്‍​പി ഉ​ദ്യോ​ഗ​സ്ഥ​ന്മാ​ര്‍ ജാ​ഗ്ര​ത പു​ല​ര്‍​ത്തി​യ​തു​കൊ​ണ്ടാ​ണ് ര​ണ്ടു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്താ​നാ​യ​ത്. എ​ല്ലാ​യ്‌​പ്പോ​ഴും ഓ​വ​ര്‍ ബ്രി​ഡ്ജി​ലൂ​ടെ ത​ന്നെ പ്ലാ​റ്റ്‌​ഫോ​മി​ലേ​ക്ക് ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ക’.​വി​ഡി​യോ പ​ങ്കു​വ​ച്ച് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം കു​റി​ച്ചു.

Read More

ഇ​ത​ങ്ങോ​ട്ട് പി​ടി​പ്പി​ക്ക്…​ഇ​താ​ണ് ബെ​സ്റ്റ് ‘മ​രു​ന്ന്’ ! ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ രോ​ഗി​യെ മ​ദ്യം കു​ടി​പ്പി​ച്ച് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍

ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ രോ​ഗി​യ്ക്ക് മ​ദ്യം ന​ല്‍​കി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍. ഒ​ഡീ​ഷ​യി​ലാ​ണ് സം​ഭ​വം. ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ വ​ണ്ടി നി​ര്‍​ത്തി പു​റ​ത്തേ​ക്ക് ഇ​റ​ങ്ങി വ​ന്ന് രോ​ഗി​ക്ക് മ​ദ്യം ഒ​ഴി​ച്ചു​ന​ല്‍​കു​ന്ന ആം​ബു​ല​ന്‍​സ് ഡ്രൈ​വ​റു​ടെ വീ​ഡി​യോ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​യി​രു​ന്നു. ഒ​ഡീ​ഷ​യി​ലെ ടി​ര്‍​ടോ​ള്‍ പ്ര​ദേ​ശ​ത്തി​ന് അ​ടു​ത്തു​ള്ള ഹൈ​വേ​യി​ല്‍ വെ​ച്ചാ​ണ് സം​ഭ​വം. ആം​ബു​ല​ന്‍​സി​ല്‍ സ്ട്രെ​ക്ച​റി​ല്‍ കാ​ലി​ന് പ​രി​ക്കേ​റ്റ രോ​ഗി കി​ട​ക്കു​ന്ന​തും കാ​ണാം. ഡ്രൈ​വ​ര്‍ ഗ്ലാ​സി​ലേ​ക്ക് മ​ദ്യം ഒ​ഴി​ക്കു​ന്ന​തും ഇ​രു​വ​രും മ​ദ്യം കു​ടി​ക്കു​ന്ന​തും വീ​ഡി​യോ​യി​ല് കാ​ണാം. ആം​ബു​ല​ന്‍​സി​ന് അ​ടു​ത്തു​ണ്ടാ​യി​രു​ന്ന ഒ​രാ​ളാ​ണ് വീ​ഡി​യോ എ​ടു​ത്ത​ത്. സം​ഭ​വം വ​ലി​യ വി​മ​ര്‍​ശ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​യ​തോ​ടെ പ്ര​തി​ക​രി​ച്ച്് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ രം​ഗ​ത്തെ​ത്തി. രോ​ഗി ചോ​ദി​ച്ച​തു​കൊ​ണ്ടാ​ണ് മ​ദ്യം കു​ടി​ക്കാ​ന്‍ കൊ​ടു​ത്ത​തെ​ന്ന് ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍ പ​റ​ഞ്ഞു. സം​ഭ​വ​ത്തി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്തി ആം​ബു​ല​ന്‍​സ് ഡ്രൈ​വ​ര്‍​ക്കെ​തി​രെ ക​ര്‍​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ആ​വ​ശ്യ​പ്പെ​ട്ടു. അ​തേ​സ​മ​യം, ഇ​ത് സ്വ​കാ​ര്യ ആം​ബു​ല​ന്‍​സ് ആ​യ​തി​നാ​ല്‍ ന​ട​പ​ടി എ​ടു​ക്കാ​നാ​വി​ല്ലെ​ന്നാ​ണ് ജ​ഗ​ത്സിം​ഗ്പൂ​ര്‍ ചീ​ഫ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍…

Read More

ചി​ക്ക​ന്‍ ടി​ക്ക മ​സാ​ല ക​ണ്ടു​പി​ടി​ച്ച അ​ലി അ​ഹ​മ്മ​ദ് അ​സ്ലം അ​ന്ത​രി​ച്ചു ! ആ ​അ​പൂ​ര്‍​വ രു​ചി​യി​ലേ​ക്ക് എ​ത്ത​പ്പെ​ട്ട​തി​ങ്ങ​നെ…

ചി​ക്ക​ന്‍ പ്രേ​മി​ക​ളു​ടെ എ​ക്കാ​ല​ത്തെ​യും ഇ​ഷ്ട​വി​ഭ​വ​ങ്ങ​ളി​ലൊ​ന്നാ​യ ചി​ക്ക​ന്‍ ടി​ക്ക​യു​ടെ മ​സാ​ല ക​ണ്ടു​പി​ടി​ച്ച ഷെ​ഫ് അ​ലി അ​ഹ​മ്മ​ദ് അ​സ്ലം (77) അ​ന്ത​രി​ച്ചു. സ്‌​കോ​ട്ട്ല​ന്‍​ഡി​ലെ ഗ്ലാ​സ്ഗോ​യി​ല്‍ അ​ലി അ​ഹ​മ്മ​ദി​ന്റെ ഉ​ട​മ​സ്ഥ​ത​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഷി​ഷ് മ​ഹ​ല്‍ റ​സ്റ്റ​റ​ന്റാ​ണ് മ​ര​ണ​വി​വ​രം പു​റ​ത്ത് വി​ട്ട​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​യി​രു​ന്നു അ​ന്ത്യം. 1970ക​ളി​ലാ​ണ് അ​ലി അ​ഹ​മ്മ​ദ് ത​ക്കാ​ളി സോ​സ് ചേ​ര്‍​ത്തു​ള്ള ചി​ക്ക​ന്‍ ടി​ക്ക മ​സാ​ല​യു​ടെ കൂ​ട്ട് വി​ക​സി​പ്പി​ച്ച​ത്. ഒ​രി​ക്ക​ല്‍ റ​സ്റ്റ​റ​ന്റി​ല്‍ ത​യ്യാ​റാ​ക്കി​യ ചി​ക്ക​ന്‍ ടി​ക്ക​യു​ടെ മ​സാ​ല വ​ല്ലാ​തെ കു​റു​കി​യി​രി​ക്കു​ന്നു​വെ​ന്നും അ​ല്‍​പം സോ​സ് ചേ​ര്‍​ക്കു​ന്ന​ത് ന​ന്നാ​യി​രി​ക്കു​മെ​ന്നും ഒ​രു ഉ​പ​ഭോ​ക്താ​വ് അ​റി​യി​ച്ചു. തു​ട​ര്‍​ന്നാ​ണ് ലോ​ക പ്ര​ശ​സ്ത​മാ​യ ചി​ക്ക​ന്‍ ടി​ക്ക മ​സാ​ല അ​ലി അ​ഹ​മ്മ​ദ് ത​യ്യാ​റാ​ക്കു​ന്ന​ത്. യോ​ഗ​ര്‍​ട്ട്, ക്രീം, ​സു​ഗ​ന്ധ​വ്യ​ഞ്ജ​ന​ങ്ങ​ള്‍, ത​ക്കാ​ളി സോ​സ് എ​ന്നി​വ ചേ​ര്‍​ത്താ​ണ് ഈ ​സ്പെ​ഷ്യ​ല്‍ മ​സാ​ല ത​യ്യാ​റാ​ക്കു​ന്ന​ത്.

Read More

ഉ​ര്‍​ഫി ജാ​വേ​ദി​നെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കു​മെ​ന്നും കൊ​ല്ലു​മെ​ന്നും ഭീ​ഷ​ണി ! യു​വാ​വ് പി​ടി​യി​ല്‍…

ടെ​ലി​വി​ഷ​ന്‍ ന​ടി ഉ​ര്‍​ഫി ജാ​വേ​ദി​നെ ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കു​മെ​ന്നും കൊ​ല​പ്പെ​ടു​ത്തു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. ന​വീ​ന്‍ ഗി​രി എ​ന്ന​യാ​ളെ​യാ​ണ് മും​ബൈ ഗൊ​രേ​ഗാ​വ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ട്സാ​പ്പി​ലൂ​ടെ​യാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശം അ​യ​ച്ച​ത്. ഗ്ലാ​മ​റ​സ് വേ​ഷ​ത്തി​ല്‍ പൊ​തു​സ്ഥ​ല​ത്ത് വി​ഡി​യോ ചി​ത്രീ​ക​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഉ​ര്‍​ഫി ജാ​വേ​ദി​നെ ദു​ബാ​യി​ല്‍ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തെ​ന്ന് റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ടാ​യി​രു​ന്നു. ഗ്ലാ​മ​റ​സ് വേ​ഷ​ങ്ങ​ളി​ലൂ​ടെ ആ​രാ​ധ​ക​രെ അ​മ്പ​ര​പ്പി​ക്കാ​റു​ള്ള താ​ര​ത്തെ ദു​ബാ​യ് പോ​ലീ​സ് ക​സ്റ്റ​ഡി​യി​ല്‍ ചോ​ദ്യം ചെ​യ്ത​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

Read More

സെ​ല്‍​ഫി എ​ടു​ക്കാ​നെ​ത്തി​യ ആ​ളു​ടെ കൈ ​ത​ട്ടി​മാ​റ്റി രാ​ഹു​ല്‍ ഗാ​ന്ധി ! വീ​ഡി​യോ വൈ​റ​ല്‍…

ഭാ​ര​ത് ജോ​ഡോ യാ​ത്ര​യ്ക്കി​ടെ സെ​ല്‍​ഫി എ​ടു​ക്കാ​നെ​ത്തി​യ ആ​ളോ​ടു​ള്ള രാ​ഹു​ല്‍ ഗാ​ന്ധി​യു​ടെ പെ​രു​മാ​റ്റം വി​വാ​ദ​ത്തി​ല്‍. സെ​ല്‍​ഫി എ​ടു​ക്കാ​നെ​ത്തി​യ ആ​ളു​ടെ കൈ ​ത​ട്ടി​മാ​റ്റു​ന്ന രാ​ഹു​ലി​ന്റെ വീ​ഡി​യോ സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ഇ​തി​നോ​ട​കം വൈ​റ​ലാ​യി​ക്ക​ഴി​ഞ്ഞു. ഭാ​ര​ത് ജോ​ഡോ യാ​ത്ര രാ​ജ​സ്ഥാ​നി​ല്‍ പ്ര​വേ​ശി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് സം​ഭ​വം. വേ​ദി​യി​ല്‍ വെ​ച്ച് സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ ശ്ര​മി​ക്കു​ന്ന ആ​ളു​ടെ കൈ ​രാ​ഹു​ല്‍ ആ​ദ്യം ത​ട്ടി​മാ​റ്റി. ര​ണ്ടാ​മ​തും സെ​ല്‍​ഫി എ​ടു​ക്കാ​ന്‍ നോ​ക്കി​യ​പ്പോ​ള്‍ ദേ​ഷ്യ​പ്പെ​ട്ട് ത​ട്ടി​മാ​റ്റു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. വേ​ദി​യി​ല്‍ അ​സ്വ​സ്ഥ​നാ​യാ​ണ് രാ​ഹു​ല്‍ നി​ന്ന​തെ​ന്നും വീ​ഡി​യോ​യി​ല്‍ നി​ന്ന് വ്യ​ക്ത​മാ​ണ്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തി​ന് പി​ന്നാ​ലെ, വി​മ​ര്‍​ശ​ന​വു​മാ​യി ബി​ജെ​പി രം​ഗ​ത്തെ​ത്തി. പൊ​തു​വേ​ദി​യി​ല്‍ എ​ങ്ങ​നെ​യാ​ണ് പെ​രു​മാ​റേ​ണ്ട​തെ​ന്ന് രാ​ഹു​ല്‍ ഇ​നി​യും പ​ഠി​ക്കാ​നു​ണ്ടെ​ന്നാ​ണ് ബി​ജെ​പി ഐ​ടി സെ​ല്‍ മേ​ധാ​വി അ​മി​ത്മാ​ള​വ്യ ട്വി​റ്റ​റി​ല്‍ കു​റി​ച്ചു. രാ​ഹു​ല്‍ മ​ദ്യ​പി​ച്ചി​രു​ന്നെ​ന്നും ചി​ല സം​ഘ​പ​രി​വാ​ര്‍ പ്രൊ​ഫൈ​ലു​ക​ള്‍ പ്ര​ചാ​ര​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പൊ​തു​വേ ശാ​ന്ത​നാ​യി കാ​ണ​പ്പെ​ടു​ന്ന രാ​ഹു​ലി​ന് എ​ന്തു​പ​റ്റി​യെ​ന്നും സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ല്‍ ചോ​ദ്യം ഉ​യ​രു​ന്നു​ണ്ട്.

Read More

മ​യോ​സൈ​റ്റി​സ് രോ​ഗം പ്ര​തി​സ​ന്ധി​യാ​കു​ന്നു ! സാ​മ​ന്ത​യെ സി​നി​മ​ക​ളി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്കു​ന്ന​താ​യി വി​വ​രം…

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും​താ​ര​മാ​ണ് സാ​മ​ന്ത. താ​ര​ത്തി​ന്റെ വി​വാ​ഹ​വും വി​വാ​ഹ​മോ​ച​ന​വു​മെ​ല്ലാം വാ​ര്‍​ത്ത​യാ​യി​രു​ന്നു. അ​തി​ല്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ ച​ര്‍​ച്ച​യാ​യ​ത് വ​ര്‍​ഷ​ങ്ങ​ള്‍ നീ​ണ്ട പ്ര​ണ​യ​ത്തി​നൊ​ടു​വി​ല്‍ വി​വാ​ഹ ജീ​വി​ത​ത്തി​ലേ​യ്ക്ക് ക​ട​ന്ന ന​ടി സാ​മ​ന്ത​യും ന​ട​ന്‍ നാ​ഗ​ചൈ​ത​ന്യ​യു​ടെ​യും വി​വാ​ഹ മോ​ച​നം ത​ന്നെ​യാ​യി​രു​ന്നു. ഇ​രു​വ​രു​ടെ​യും ഈ ​തീ​രു​മാ​നം ആ​രാ​ധ​ക​രെ ഒ​ന്ന​ട​ങ്ക​മാ​ണ് ഞെ​ട്ടി​ച്ച​ത്. ഏ​വ​രെ​യും നോ​ക്കി നി​ല്‍​ക്കാ​ന്‍ പോ​ലും പ്രേ​രി​പ്പി​ച്ച പ്ര​ണ​യം പാ​തി​വ​ഴി​യി​ല്‍ അ​വ​സാ​നി​ച്ച​ത് എ​ന്തി​നെ​ന്ന ചോ​ദ്യം ഇ​നി​യും ബാ​ക്കി​യാ​ണ്. അ​ടു​ത്തി​ടെ​യാ​ണ് സാ​മ​ന്ത താ​നൊ​രു രോ​ഗി​യാ​ണെ​ന്ന കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. മ​യോ​സൈ​റ്റി​സ് എ​ന്ന രോ​ഗ​മാ​ണ് താ​ര​ത്തെ ബാ​ധി​ച്ചി​രി​ക്കു​ന്ന​ത്. പേ​ശി​ക​ളെ ദു​ര്‍​ബ​ല​പ്പെ​ടു​ത്തു​ന്ന ഈ ​രോ​ഗം ബാ​ധി​ച്ച​തി​ന് പി​ന്നാ​ലെ താ​ന്‍ ചി​കി​ത്സ​യി​ലാ​ണെ​ന്നും സാ​മ​ന്ത ആ​രാ​ധ​ക​രെ അ​റി​യി​ച്ചി​രു​ന്നു. ചി​കി​ത്സ​യു​ടെ ഭാ​ഗ​മാ​യി വി​ദേ​ശ​ത്തേ​ക്ക് പോ​യി​രു​ന്നു താ​രം. സാ​മ​ന്ത യ​ശോ​ദ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് താ​രം അ​വ​സാ​ന​മാ​യി അ​ഭി​ന​യി​ച്ച​ത്. ഈ ​ചി​ത്രം ബോ​ക്സ് ഓ​ഫീ​സി​ല്‍ വ​ലി​യ പ്ര​ക​ട​നം ന​ട​ത്തി​യി​രു​ന്നി​ല്ല. ഈ ​വ​ര്‍​ഷം ന​വം​ബ​റി​ലാ​ണ് താ​രം മ​യോ​സി​റ്റി​സ് എ​ന്ന…

Read More

ഇ​തൊ​ക്കെ​യെ​ന്ത് ! ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ലൂ​ടെ 120 കി​ലോ​മീ​റ്റ​ര്‍ നീ​ന്തി ക​ടു​വ​യെ​ത്തി​യ​ത് ഒ​രു ദ്വീ​പി​ല്‍; അ​ഭ​യം പ്രാ​പി​ച്ച​ത് പു​രാ​ത​ന ക്ഷേ​ത്ര​ത്തി​ല്‍; വീ​ഡി​യോ വൈ​റ​ല്‍…

ക​ര​യി​ല്‍ ജീ​വി​ക്കു​ന്ന മൃ​ഗ​ങ്ങ​ള്‍ വെ​ള്ള​ത്തി​ല്‍ നീ​ന്തു​ന്ന​തി​ന്റെ പ​ല വീ​ഡി​യോ​ക​ളും ക​ണ്ടി​ട്ടു​ണ്ടെ​ങ്കി​ലും ബ്ര​ഹ്മ​പു​ത്ര ന​ദി​യി​ലൂ​ടെ നീ​ന്തു​ന്ന ക​ടു​വാ​യി​ണി​പ്പോ​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലെ താ​രം. അ​സ​മി​ലെ ഗു​വാ​ഹ​ത്തി​യി​ലാ​ണ് സം​ഭ​വം. ബം​ഗാ​ള്‍ ക​ടു​വ 120 കി​ലോ​മീ​റ്റ​ര്‍ നീ​ന്തി​യ​താ​യാ​ണ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​നു​മാ​നി​ക്കു​ന്ന​ത്. കി​ലോ​മീ​റ്റ​റു​ക​ളോ​ളം നീ​ന്തി ഗു​വാ​ഹ​ത്തി​ക്ക് സ​മീ​പം ബ്ര​ഹ്മ​പു​ത്ര ന​ദി​ക്ക് ന​ടു​വി​ലു​ള്ള പീ​കോ​ക്ക് ദ്വീ​പി​ലാ​ണ് ക​ടു​വ അ​ഭ​യം പ്രാ​പി​ച്ച​ത്. പ്ര​സി​ദ്ധ​മാ​യ പു​രാ​ത​ന ക്ഷേ​ത്രം ഉ​മാ​ന​ന്ദ സ്ഥി​തി ചെ​യ്യു​ന്ന​ത് ഈ ​ദ്വീ​പി​ലാ​ണ്. ദ്വീ​പി​ലെ ഇ​ടു​ങ്ങി​യ ഗു​ഹ​യാ​ണ് ക​ടു​വ താ​വ​ള​മാ​ക്കി​യ​ത്. ക​ടു​വ ദ്വീ​പി​ല്‍ എ​ത്തി​യ​താ​യി വി​വ​രം അ​റി​ഞ്ഞ് ക്ഷേ​ത്ര​ത്തി​ലേ​ക്ക് ദ​ര്‍​ശ​ന​ത്തി​നാ​യി എ​ത്തി​യ വി​ശ്വാ​സി​ക​ളെ സ്ഥ​ല​ത്ത് നി​ന്ന് സു​ര​ക്ഷി​ത സ്ഥാ​ന​ത്തേ​യ്ക്ക് മാ​റ്റി. തു​ട​ര്‍​ന്ന് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ​ത്തു​മ​ണി​ക്കൂ​ര്‍ നീ​ണ്ട പ​രി​ശ്ര​മ​ത്തി​ന് ഒ​ടു​വി​ല്‍ ക​ടു​വ​യെ മ​യ​ക്കി​കി​ട​ത്തി​യ ശേ​ഷം മൃ​ഗ​ശാ​ല​യി​ലേ​ക്ക് മാ​റ്റി. ഉ​മാ​ന​ന്ദ ക്ഷേ​ത്ര​ത്തി​ലെ ജോ​ലി​ക്കാ​രാ​ണ് ക​ടു​വ നീ​ന്തു​ന്ന​ത് ക​ണ്ട​ത്. എ​ല്ലാ ദി​വ​സ​വും നി​ര​വ​ധി വി​ശ്വാ​സി​ക​ളാ​ണ് ക്ഷേ​ത്ര​ത്തി​ല്‍ ദ​ര്‍​ശ​ന​ത്തി​നാ​യി…

Read More

വീട്ടുകാരോട് ഉറങ്ങാന്‍ പോവുകയാണെന്ന് പറഞ്ഞ വിദ്യാര്‍ഥികള്‍ പാതിരാത്രിയില്‍ എയര്‍പോര്‍ട്ട് റോഡില്‍ ! അമ്പരന്ന് മാതാപിതാക്കള്‍…

രാത്രിയില്‍ അപകടകരമായ രീതിയില്‍ ഇരു ചക്രവാഹനമോടിച്ച പ്ലസ് ടു വിദ്യാര്‍ഥികള്‍ പിടിയില്‍. എയര്‍പോര്‍ട്ട് പരിസരത്തു നടത്തിയ വാഹന പരിശോധനയിലാണ് വിദ്യാര്‍ഥികള്‍ കുടുങ്ങിയത്. ശനിയാഴ്ച രാത്രി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവള പരിസരങ്ങളില്‍ നടത്തിയ വാഹന പരിശോധനയിലാണ് റോയല്‍ എന്‍ഫീല്‍ഡ് ബുള്ളറ്റില്‍ മൂന്നുപേര്‍ യാത്ര ചെയ്യുന്നത് കണ്ടെത്തിയത്. 18 വയസ്സില്‍ താഴെ പ്രായമുള്ള തൃശ്ശൂര്‍ മാള സ്വദേശികളായ മൂന്നുപേരും പ്ലസ്ടുവിന് ഒരേ ക്ലാസ്സില്‍ പഠിക്കുന്നവരാണ്. രാത്രി ഭക്ഷണം കഴിഞ്ഞ് വീടുകളില്‍ ഉറങ്ങാന്‍ കിടന്ന ശേഷം ഇവര്‍ രാത്രി 12 മണിയോടെ വീട്ടുകാര്‍ അറിയാതെ വാഹനമെടുത്തു നെടുമ്പാശ്ശേരി എയര്‍പോര്‍ട്ട് പരിസരത്ത് എത്തിയതാണെന്ന് മോട്ടോര്‍വാഹന വകുപ്പ് പറഞ്ഞു. നൈറ്റ് റൈഡിംഗ് എന്ന പേരില്‍ വീട്ടുകാരറിയാതെ വാഹനമെടുത്ത് പുറത്തിറങ്ങിയ ശേഷം അവരുണരുന്നതിനു മുമ്പ് തിരിച്ചെത്തുന്നതാണ് ഇവരുടെ രീതിയെന്നും മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. മൂന്നുപേരുടെയും രക്ഷകര്‍ത്താക്കളെ വിളിച്ചുവരുത്തി കേസെടുത്ത ശേഷം കുട്ടികളെ അവരുടെ…

Read More