തനിക്കെതിരേ കഴിഞ്ഞദിവസം സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ഗായിക റിമി ടോമി രംഗത്ത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തന്റെ വിവാഹം സംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന എല്ലാ വാര്‍ത്തകളും വ്യാജമാണെന്നാണ് റിമി ടോമി പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലാണ് റിമിയുടെ പ്രതികരണം. റിമി ടോമിയുടെ വാക്കുകള്‍- ഒരു രക്ഷയുമില്ല, രണ്ടു ദിവസങ്ങളായി കോളോട് കോളാണ്. വീഡിയോയുടെ തലക്കെട്ടില്‍ കൊടുത്തപോലെ കല്യാണമായോ റിമി എന്ന് നിരവധിപ്പേര്‍ വിളിച്ച് ചോദിക്കുന്നു. ഇതൊന്നു വ്യക്തമാക്കാന്‍ ആണ് ഞാന്‍ ഇപ്പോള്‍ ഇത്തരമൊരു വീഡിയോയുമായി വന്നത്. എന്നെ അറിയുന്നവരും എന്നെ ഇഷ്ടപ്പെടുന്നവരും അറിയുവാനാണ് ഇക്കാര്യം പറയുന്നത്. ചിലര്‍ ഇത് അറിഞ്ഞിട്ടുണ്ടാവില്ല. ഇത് ഞങ്ങളോട് എന്തിനു പറയണം എന്ന് അവര്‍ ആലോചിക്കേണ്ട കാര്യമില്ല. ഇത് അറിയാന്‍ ആഗ്രഹമുള്ളവരോട് മാത്രമായി പറയുകയാണ്. അങ്ങനെ ഒന്നുമില്ല. നമ്മളോട് ഒന്നും ചോദിക്കാതെ എന്തിന് ഇത്തരം വാര്‍ത്തകള്‍ വരുന്നത്…
Read MoreCategory: Today’S Special
എന്നെ എല്ലാ രീതിയിലും മിക്കു സന്തോഷിപ്പിക്കുന്നു ! യന്ത്രപ്പാവയെ വിവാഹം ചെയ്ത് ‘ഫിക്ടോ സെക്ഷ്വലായ യുവാവ്…
സെക്സ് ഡോളിനെ വിവാഹം ചെയ്യുന്ന ആളുകള്‍ നിരവധിയാണെങ്കിലും ഇതില്‍ നിന്ന് അല്‍പ്പം വ്യത്യസ്ഥനാണ് അക്കിഹികികോ കൊണ്ടോസ്ക് എന്ന ജാപ്പനീസ് യുവാവ്. ഫിക്ടോസെക്ഷ്വലായ(ഫിക്ഷണല്‍ കഥാപാത്രങ്ങളെ പ്രണയിക്കുന്ന ആള്) അക്കിഹികികോ 2018ലാണ് സാങ്കല്പിക കഥാപാത്രമായ ഗായികയെ വിവാഹം കഴിച്ചത്. ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തതു പ്രകാരം അക്കിഹികികോ വീഡിയോ ഗെയിമുകളില്‍ ലേഡിഗാഗയോട് സാദൃശ്യമുള്ള സാങ്കല്പിക കഥാപാത്രം ഹാറ്റ്സുനെ മികുവിന്റെ യന്ത്രപാവയെ വിവാഹം ചെയ്യുകയായിരുന്നു. ആനിമേഷന്‍ കഥാപാത്രമായ മിക്കുവിനൊപ്പം നാലുവര്‍ഷം നീണ്ട ദാമ്പത്യ ജീവിതം പൂര്‍ത്തിയാക്കിയിരിക്കുകയാണ് ഈ 38കാരന്. ആഴത്തിലുള്ള വിഷാദ രോഗത്തില്‍ നിന്നും രക്ഷപ്പെടാന്‍ മിക്കുവുമായുള്ള ബന്ധത്തിലൂടെ സാധിച്ചുവെന്നും ഭക്ഷണം കഴിക്കുന്നതും ഉറങ്ങുന്നതും, സിനിമകാണുന്നതുമെല്ലാം മിക്കുവിനൊപ്പമാണെന്നും അക്കിഹികികോ പറയുന്നു. പ്രണയസുരഭിലമായ അസുലഭ നിമിഷങ്ങള്‍ ഇരുവര്‍ക്കുമിടയില്‍ ഉണ്ടാകാറുണ്ടെന്നും അക്കിഹികികോ വ്യക്തമാക്കി. 2008ലാണ് മിക്കുവിനെ കണ്ടെത്തുന്നത്. ഡിപ്രഷന് ബാധിച്ചിരിക്കുന്ന സമയമായിരുന്നു അത്. ആരെയും സ്നേഹിക്കാന്‍ കഴിയില്ലെന്നാണ് കരുതിയത്. മിക്കുവിന്റേതു പോലെയുള്ള ഒരു പാവയെ…
Read Moreതുണി നല്‍കിയത് പാന്റ് തയിക്കാന്‍…തിരികെ കിട്ടിയത് ‘പാവാട പാന്റ്സ്’ ! യുവാവിന് 12000 രൂപ നഷ്ടപരിഹാരം നല്കാന് വിധിച്ച് ഉപഭോക്തൃ കോടതി…
പാന്റ് തയിക്കാന്‍ തുണി നല്കിയ യുവാവിന് ‘പാവാട പോലുള്ള പാന്റ്’ തയ്ച്ചു നല്‍കിയെന്ന പരാതിയില്‍ നഷ്ടപരിഹാരം നല്കാന് ഉപഭോക്തൃ കമ്മിഷന്റെ വിധി. പാലക്കാട് സ്വദേശി അനൂപ് ജോര്‍ജ് നല്കിയ പരാതിയിലാണ് 7000 രൂപ നഷ്ടപരിഹാരവും 5000 രൂപ ചെലവും നല്കാന് കമ്മിഷന്റെ വിധിച്ചത്. 2016ലായിരുന്നു പരാതിക്ക് ആധാരമായ സംഭവം. നഗരത്തില്‍ പ്രവര്‍ത്തിക്കുന്ന തയ്യല്കടയില് പാന്റ്സ് തയ്ക്കാനായി അനൂപ് തുണി നല്‍കിയിരുന്നു. എന്നാല്‍ പറഞ്ഞതിലും ഒരാഴ്ച കഴിഞ്ഞാണ് പാന്റ്സ് ലഭിച്ചത്. വീട്ടില്‍ പോയി ഇട്ടുനോക്കിയപ്പോഴാണ് അമളി മനസിലായത്. പാവാടയ്ക്കു സമാനമായ രൂപത്തില്‍, അത്രയും വലുപ്പത്തിലായിരുന്നു പാന്റ്സ് തയ്ച്ചുവെച്ചിരുന്നത്. ഉടന്‍തന്നെ കടയില്‍ പോയി ചോദിച്ചെങ്കിലും കടക്കാരനും സഹായികളും തന്നെ കയ്യേറ്റം ചെയ്യുകയായിരുന്നെന്ന് അനൂപ് നല്കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നാണ് ഉപഭോക്തൃ കമ്മിഷനെ സമീപിച്ചത്. പരാതി ലഭിച്ച കമ്മിഷന്, സംഭവം പരിശോധിക്കാനായി കണ്ണൂര്‍ നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജിയിലെ അസോഷ്യേറ്റ്…
Read Moreഎനിക്ക് സത്യത്തില്‍ വയര്‍ ഒക്കെ ഉള്ളതാണ് ഇഷ്ടം ! കെട്ടിപ്പിടിക്കുമ്പോള്‍ ബള്‍ക്കി ഫീല്‍ ഉണ്ടാവണം; എലീന പടിക്കല്‍ പറയുന്നതിങ്ങനെ…
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടിയും അവതാരകയുമൊക്കെയായ എലീന പടിക്കല്‍. കാമുകനുമായുള്ള വിവാഹ ശേഷം സ്ക്രീനില്‍ നിന്നും ഒരിടവേള എടുത്തിരിക്കുകയാണ് താരം. രോഹിത് ആണ് എലിനയുടെ ഭര്‍ത്താവ്. ഇരുവരും പ്രണയ വിവാഹമായിരുന്നു. നേരത്തെ ബിഗ്ബോസ് റിയാലിറ്റി ഷോയില്‍ മത്സരാര്‍ത്ഥിയായ എത്തിയപ്പോള്‍ പ്രണയത്തെക്കുറിച്ച് പരസ്യമായി പറഞ്ഞിരുന്നു. പുള്ളി എന്‍ജിനീയര്‍ ആണെങ്കിലും ഇപ്പോള്‍ ബിസിനസില്‍ സജീവമാണെന്നൊക്കെ മുമ്പ് എലീന ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ ഇതാ ക്യൂബ് സ്റ്റോറീസ് എന്ന ഓണ്‍ലൈന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ എലീന പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. താരത്തിന്റെ വിവാഹത്തെ കുറിച്ചും ഇപ്പോഴുള്ള ഇവരുടെ ജീവിതത്തെ കുറിച്ചും ഒക്കെയായിരുന്നു ചോദ്യങ്ങള്‍ കൂടുതലും. ഇതിനെല്ലാം ഇവര്‍ മറുപടി പറയുകയും ചെയ്തിരുന്നു. രോഹിത് ഏറെക്കാലം തന്റെ പിന്നാലെ നടന്നു. തന്നെ കാണാന്‍ വേണ്ടി തനിക്കിഷ്ടമുള്ളത് വാങ്ങി തരാന്‍ വേണ്ടി ബാംഗ്ലൂരില്‍ നിന്നും ചെന്നൈക്ക് വരുമായിരുന്നു. അത്തരത്തില്‍ എനിക്കുവേണ്ടി ഒത്തിരി…
Read Moreമമ്മൂട്ടിക്ക് ഒപ്പം പൂര്‍ണനഗ്നയായി അഭിനയിക്കാം പക്ഷെ ഒരു കാര്യം നിര്‍ബന്ധം ! അന്ന് സില്‍ക്ക് സ്മിതയുടെ ഡിമാന്‍ഡ് ഇങ്ങനെ…
മലയാളത്തിലെ മികച്ച സിനിമകളില്‍ ഒന്നാണ് 1989ല്‍ പുറത്തിറങ്ങിയ അഥര്‍വം. ഷിബു ചക്രവര്‍ത്തി തിരക്കഥ എഴുതി ഡെന്നീസ് ജോസഫ് സംവിധാനം ചെയ്ത ചിത്രം മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും മികച്ച വേഷങ്ങളില്‍ ഒന്നായിരുന്നു ഇത്. തെന്നിന്ത്യന്‍ സിനിമയിലെ മാദക റാണി എന്നറിയപ്പെട്ടിരുന്ന സില്‍ക്ക് സ്മിത ഒരു മുഴുനീള വേഷത്തില്‍ മലയാളത്തില്‍ അഭിനയിച്ച ചിത്രം കൂടി ആയിരുന്നു അഥര്‍വം. ആഭിചാരം, മന്ത്രവാദം തുടങ്ങിയ വിഷയങ്ങളെ പ്രമേയങ്ങള്‍ ആക്കി ഒരുക്കിയ ചിത്രത്തില്‍ പൂര്‍ണനഗ്നയായി സില്‍ക്ക് സ്മിത എത്തുന്ന ഒരു രംഗമുണ്ട്. ആഭിചാരക്രിയ നടത്തുന്നതിനായി സില്‍ക്ക് സ്മിത മമ്മൂട്ടിയുടെ മുന്നില്‍ പൂര്‍ണ നഗ്നയായി നില്ക്കുന്ന ഈ രംഗം പൂര്‍ണമനസോടെ ആയിരുന്നു സില്‍ക്ക് സ്മിത ചെയ്യാന്‍ തയ്യാറായതെന്ന് തുറന്നു പറയുകയാണ് ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ച വേണു ബി നായര്‍ ഇപ്പോള്‍. അങ്ങനെയുള്ള ഒരു രംഗത്തെക്കുറിച്ച് സില്‍ക്ക് സ്മിതയോട് പറയാന്‍ സംവിധായകനായ ഡെന്നിസ് ജോസഫിനും…
Read Moreബസ്സ്റ്റോപ്പില്‍ കോളജ് വിദ്യാര്‍ഥിനികളുടെ കൂട്ടത്തല്ല് ! പൊരിഞ്ഞ അടിയുടെ ദൃശ്യങ്ങള്‍ വൈറല്‍…
കോളജ് വിദ്യാര്‍ഥിനികള്‍ തമ്മില്‍ ബസ് സ്റ്റോപ്പില്‍ വച്ചുണ്ടായ വാഗ്വാദം ഒടുവില്‍ എത്തിപ്പെട്ടത് കൂട്ടത്തല്ലില്‍. ഇന്നലെ ചെന്നൈയിലാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വടക്കന്‍ ചെന്നൈയില്‍ ന്യൂ വാഷര്‍മന്‍പേട്ട് ബസ് സ്റ്റോപ്പില്‍ വച്ചാണ് ഇത് സംഭവിച്ചത്. നിരവധി കോളജ് വിദ്യാര്‍ത്ഥികള്‍ ബസ് സ്റ്റോപ്പിലുണ്ടായിരുന്നു. അതിനിടെയാണ് രണ്ട് വിദ്യാര്‍ത്ഥിനികള്‍ തമ്മില്‍ തമ്മില്‍ത്തല്ലുകയായിരുന്നു. പിന്നാലെയാണ് കൂട്ടത്തല്ല് അരങ്ങേറിയത്. വിദ്യാര്‍ത്ഥിനികള്‍ പരസ്പരം അടിക്കുന്നതും നിലത്ത് വീണു പോരടിക്കുന്നതും വീഡിയോയില്‍ ഉണ്ട്. ചുറ്റുമുള്ള വിദ്യാര്‍ത്ഥിനികള്‍ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതും ചിലര്‍ നിലത്തുവീണ് കിടക്കുന്ന വിദ്യാര്‍ത്ഥിനിയെ തല്ലുന്നതുമൊക്കെ വീഡിയോയില്‍ കാണാം. കൂട്ടത്തല്ല് കണ്ട് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് സ്ഥലത്തെത്തി രംഗം ശാന്തമാക്കി. തല്ലുണ്ടാക്കിയ വിദ്യാര്‍ത്ഥിനികളെ വിളിച്ച് ഉപദേശം നല്കിയ പോലീസ് മുന്നറിയിപ്പും നല്‍കിയാണ് വിട്ടത്.
Read Moreഐഫോണ്‍ അടിച്ചു മാറ്റണോ ? എങ്കില്‍ ശരിക്കും പഠിച്ചിട്ടു വരൂ…ടി സിദ്ദിഖിന്റെ ഭാര്യയുടെ നഷ്ടപ്പെട്ട ഫോണ്‍ തിരികെ കിട്ടിയതിങ്ങനെ…
കല്‍പ്പറ്റ എംഎല്‍എ ടി.സിദ്ദീഖിന്റെ ഭാര്യ ഷറഫുന്നിസയുടെ നഷ്ടപ്പെട്ട ഐഫോണ്‍ തിരികെ കിട്ടാന്‍ നടത്തിയ യാത്രയുടെ അനുഭവം സമൂഹമാധ്യമത്തില്‍ പങ്കുവെച്ച് സഹോദരന് നിസില്‍ ഷറഫ്. കുടുങ്ങുമെന്ന് ഉറപ്പായപ്പോള്‍ ഫോണ്‍ എടുത്ത സ്ഥലത്തെ ‘പ്രമുഖന്’ അത് തിരിച്ചേല്‍പ്പിക്കുകയായിരുന്നുവെന്ന് ഷറഫിന്റെ കുറിപ്പില്‍ പറയുന്നു. പഠിച്ച കള്ളനല്ലെങ്കില്‍ ഐഫോണ്‍ എടുക്കരുതെന്ന് എല്ലാ കള്ളന്മാരെയും ഓര്‍മിപ്പിക്കുന്നുവെന്നും ഷറഫ് തന്റെ കുറിപ്പില്‍ പറഞ്ഞു. നിസില്‍ ഷറഫിന്റെ കുറിപ്പ്… 25/04/2022, കോഴിക്കോട് ഉഷ റോഡിലുള്ള താജ് ഹോട്ടലില്‍ നടക്കുന്ന വസ്ത്ര വ്യാപാര മേളയില്‍വച്ച് ഐ ഫോണ്‍ നഷ്ടപ്പെടുന്നു. iPhone Pro Max 512 GB യാണു നഷ്ടപ്പെട്ട, എന്റെ പെങ്ങളുടെ ഫോണ്‍. താജ് ഹോട്ടലിനകത്തെ ഹാളിലാണു പെരുന്നാളിനോടനുബന്ധിച്ച് വസ്ത്ര മേള നടന്നിരുന്നത്. അവിടെ രാവിലെ 10.30 നാണു കയറിയത്. വസ്ത്രം കൂട്ടിയിട്ടത് തിരയുന്നതിനാല്‍ ബന്ധുവായ 9 വയസ്സുകാരിയുടെ കയ്യില്‍ പെങ്ങള് ഫോണ്‍ കൊടുത്തു. 11. 30 പിന്നിട്ടപ്പോള്‍…
Read Moreഉപയോഗിച്ച സാനിറ്ററി പാഡില്നിന്നും മയക്കുമരുന്ന് ! പുതിയ ലഹരിമാര്ഗങ്ങള് തേടി യുവാക്കള്‍…
ആഫ്രിക്കന്‍ രാജ്യമായ സിംബാവെയില്‍ യുവാക്കള്‍ക്കിടയിലെ ലഹരി ഉപയോഗം ഗണ്യമായ തോതില്‍ വര്‍ധിച്ചിരിക്കുകയാണ്. സാമ്പത്തികമായി തകര്‍ച്ച നേരിടുന്ന രാജ്യത്ത് കുറഞ്ഞ ചെലവില്‍ ലഹരി ലഭിക്കാന്‍ യുവാക്കള്‍ സ്വീകരിക്കുന്ന മാര്‍ഗങ്ങള്‍ ഞെട്ടലുളവാക്കുകയാണ്. നിയമവിരുദ്ധമാണെങ്കിലും, അവിടെയുള്ള യുവാക്കള്‍ അത്തരത്തില്‍ സാധാരണമായി ഉപയോഗിക്കുന്ന ഒരു ലഹരി പാനീയമാണ് ബ്രോങ്ക്ലിയര്‍. മദ്യവും കഞ്ചാവും കഫ് സിറപ്പും ചേര്‍ത്ത് നിര്‍മിക്കുന്ന ചിലവ് കുറഞ്ഞ, എളുപ്പത്തില്‍ ലഭ്യമായ ഒരു പാനീയമാണ് അത്. എന്നാല്‍ കോവിഡ് മഹാമാരിയെ തുടര്‍ന്ന് അതിര്‍ത്തികള്‍ അടച്ചു പൂട്ടിയപ്പോള്‍ വിപണിയില്‍ എത്തുന്ന മരുന്നുകളുടെ ഒഴുക്ക് കുറഞ്ഞു. ഇതോടെ കരിഞ്ചന്തയില്‍ ബ്രോങ്ക്ലിയറിന്റെ ലഭ്യത കുറഞ്ഞു. ഇതോടെയാണ് ലഹരിയ്ക്കായി മറ്റുവഴികള്‍ തേടാന്‍ യുവാക്കള്‍ ആരംഭിച്ചത്. ഒടുവില്‍ അവര്‍ കണ്ടെത്തിയത് വിചിത്രമായ ഒരു മാര്‍ഗമാണ്. ഉപയോഗിച്ച് വലിച്ചെറിഞ്ഞ സാനിറ്ററി പാഡുകളില്‍ നിന്നും, ബേബി ഡയപ്പറുകളില്‍ നിന്നും ഒരു ദ്രാവകം വേര്‍തിരിച്ചെടുത്ത് മയക്ക് മരുന്നിന് പകരമായി ഉപയോഗിക്കാന്‍ ആരംഭിച്ചിരിക്കയാണ് അവര്‍.…
Read Moreഐവിഎഫ് ചികിത്സയ്ക്ക് വിധേയയായ യുവതി മരിച്ചു ! വ്യാജ ഡോക്ടര്‍ ദമ്പതിമാര്‍ പിടിയില്‍; ചോദ്യം ചെയ്തപ്പോള്‍ കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങള്‍…
കര്‍ണാടകയില്‍ കൃത്രിമ ഗര്‍ഭധാരണത്തിനുള്ള ഐവിഎഫ് ചികിത്സയ്ക്ക് വിധേയയായ യുവതി മരിച്ച സംഭവത്തില്‍ വ്യാജ ഡോക്ടര്‍ ദമ്പതികള്‍ പിടിയിലായി. തുമകുരു ജില്ലയിലാണ് സംഭവം. പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള ദമ്പതികള്‍ ഐവിഎഫ് ചികിത്സയ്ക്ക് ലക്ഷങ്ങളാണ് വാങ്ങിയിരുന്നത്. കുട്ടികളില്ലാത്ത നൂറ് കണക്കിന് ദമ്പതികള്‍ക്ക് ഇവര്‍ ചികിത്സ നല്‍കിയതായി പോലീസ് പറയുന്നു. ഐവിഎഫ് ചികിത്സയെ തുടര്‍ന്ന് യുവതി മരിച്ച സംഭവത്തില്‍ വാണി, മഞ്ജുനാഥ് എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ വ്യാജ ഡോക്ടര്‍മാരാണെന്ന് പൊലീസ് പറയുന്നു. അന്വേഷണത്തില്‍ ഇവര്‍ക്ക് പത്താംക്ലാസ് വിദ്യാഭ്യാസം മാത്രമാണ് ഉള്ളതെന്ന് തിരിച്ചറിഞ്ഞതായി പൊലീസ് പറയുന്നു. യുവതിയുടെ മരണത്തില്‍ ഭര്‍ത്താവ് മല്ലികാര്‍ജ്ജുന്‍ ആണ് പൊലീസില്‍ പരാതി നല്‍കിയത്. കല്യാണം കഴിഞ്ഞ് 15 വര്‍ഷമായിട്ടും കുട്ടികള്‍ ഉണ്ടാവാതിരുന്നതിനെ തുടര്‍ന്ന് മല്ലികാര്‍ജ്ജുനും ഭാര്യയും വിഷമത്തിലായിരുന്നു. ഇവരെ വാണിയും മഞ്ജുനാഥും സമീപിക്കുകയായിരുന്നു. കുട്ടികള്‍ ഉണ്ടാവാന്‍ സഹായിക്കാമെന്ന് വാഗ്ദാനം നല്‍കിയാണ് ഇവര്‍ ദമ്പതികളെ സമീപിച്ചതെന്ന് പോലീസ് പറയുന്നു. ചികിത്സയുടെ…
Read Moreലൈംഗിക ചുവയോടെയുള്ള പെരുമാറ്റത്തിന് താനും ഇരയായിട്ടുണ്ട്; നാട്ടിലെ ഒരു പയ്യന് തന്നോട് ചെയ്തതിെക്കുറിച്ച് കങ്കണ പറുന്നതിങ്ങനെ…
പ്രതിവർഷം നിരവധി കുട്ടികൾക്കാണ് മറ്റുള്ളവരിൽ നിന്ന് ലൈംഗിക ചുവയോടെയുള്ള പെരുമാറ്റങ്ങൾ അഭിമുഖീകരിക്കേണ്ടി വരുന്നത്. പക്ഷേ പലരും ഇത് പൊതു ഇടത്തിൽ തുറന്നു പറയാൻ തയാറാവുന്നില്ല. കുട്ടികൾക്ക് മോശമായ രീതിയിൽ സ്പർശനമേൽക്കേണ്ടി വരുന്നുണ്ട്. ചെറുപ്പത്തിൽ എനിക്കും സംഭവിച്ചിട്ടുണ്ട്. നാട്ടിൽത്തന്നെയുള്ള ഒരു പയ്യൻ എന്നെ മോശം രീതിയിൽ സ്പർശിക്കുമായിരുന്നു. കുട്ടിയായതുകൊണ്ട് അന്നതിന്റെ അർഥം മനസിലായിരുന്നില്ല. കുടുംബം എത്ര കരുതിയാലും ഇങ്ങനെയുള്ള സാഹചര്യങ്ങളിലൂടെ കുട്ടികൾക്കു കടന്നു പോകേണ്ടി വരുന്നു. -കങ്കണ റണൗത്ത്
Read More