മീ​ര​യു​ടെ തി​രി​ച്ചു​വ​ര​വ് പ​ഴ​യ​തി​ലും സു​ന്ദ​രി​യാ​യി​; സൂത്രധാരനിലൂടെ എത്തി മകളിലൂടെ തിരിച്ചുവരുമ്പോൾ തന്‍റെ സൗന്ദര്യ രഹസ്യം തുറന്ന് പറഞ്ഞ് മീരാ ജാസ്മിൻ

മ​ക​ൾ എ​ന്ന സി​നി​മ​യി​ലൂ​ടെ തി​രി​ച്ചു വ​രി​ക​യാ​ണ് ന​ടി മീ​ര ജാ​സ്മി​ൻ. മി​ക​ച്ച ന​ടി​ക്കു​ള്ള ദേ​ശീ​യ പു​ര​സ്‌​കാ​രം വ​രെ നേ​ടി​യ മീ​ര വ​ര്‍​ഷ​ങ്ങ​ളാ​യി​ട്ട് അ​ഭി​ന​യ​രം​ഗ​ത്തുനി​ന്നു വി​ട്ട് നി​ല്‍​ക്കു​ക​യാ​യി​രു​ന്നു. ഇ​പ്പോ​ള്‍ സ​ത്യ​ന്‍ അ​ന്തി​ക്കാ​ടി​ന്‍റെ മ​ക​ള്‍ എ​ന്ന സി​നി​മ​യി​ലൂ​ടെ ശ​ക്ത​മാ​യ തി​രി​ച്ച് വ​ര​വി​ന് ഒ​രു​ങ്ങു​ക​യാ​ണ് ന​ടി.ജ​യ​റാം നാ​യ​ക​നാ​യി​ട്ടെ​ത്തു​ന്ന ചി​ത്ര​ത്തി​ല്‍ ടീ​നേ​ജു​കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ വേ​ഷ​ത്തി​ലാ​ണ് മീ​ര ജാ​സ്മി​ന്‍ അ​ഭി​ന​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ മീ​ര​യു​ടെ തി​രി​ച്ചു​വ​ര​വി​ല്‍ എ​ല്ലാ​വ​രും അ​ദ്ഭു​ത​പ്പെ​ട്ട​ത് ഗം​ഭീ​ര മേ​ക്കോ​വ​ര്‍ ക​ണ്ടി​ട്ടാ​ണ്. ശ​രീ​ര​ഭാ​രം കു​റ​ച്ച് മെ​ലി​ഞ്ഞ് പ​ഴ​യ​തി​ലും സു​ന്ദ​രി​യാ​യി​ട്ടു​ള്ള ന​ടി​യു​ടെ ഫോ​ട്ടോ​ഷൂ​ട്ട് സോ​ഷ്യ​ല്‍ മീ​ഡി​യ ഏ​റ്റെ​ടു​ത്തി​രു​ന്നു. സി​നി​മ​യി​ലേ​ക്ക് തി​രി​ച്ച് വ​രു​ന്ന​തി​ന് പ്ര​ത്യേ​ക ത​യാ​റെ​ടു​പ്പു​ക​ളൊ​ന്നും താ​ന്‍ ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് മീ​ര പ​റ​യു​ന്ന​ത്. മാ​ത്ര​മ​ല്ല സി​നി​മ​യു​ടെ സെ​റ്റി​ല്‍ ത​നി​ക്ക് ല​ഭി​ച്ച സ്വീ​ക​ര​ണ​ത്തെക്കുറി​ച്ചും സ​ന്തോ​ഷം കൊ​ണ്ട് തു​ള്ളി​ച്ചാടി പോ​യ നി​മി​ഷ​ത്തെ​ക്കു​റി​ച്ചു​മൊ​ക്കെ പു​തി​യ ഒ​ര​ഭി​മു​ഖ​ത്തി​ൽ മീ​ര വി​ശ​ദ​മാ​ക്കി. സി​നി​മ​യി​ലേ​ക്ക് തി​രി​ച്ചുവ​ന്ന ആ​ദ്യ ദി​വ​സം ഞാ​ന്‍ ഭ​യ​ങ്ക​ര നെ​ര്‍​വ​സ് ആ​യി​രു​ന്നു. അ​ന്ന്…

Read More

വെ​റും മൂ​ന്ന് മീ​നി​ന് ലേ​ല​ത്തി​ലൂ​ടെ ല​ഭി​ച്ച​ത് ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ ! മ​റ്റെ​ങ്ങു​മ​ല്ല കേ​ര​ള​ത്തി​ല്‍ ത​ന്നെ…

വെ​റും മൂ​ന്നു മീ​നി​ന് ര​ണ്ടേ​കാ​ല്‍ ല​ക്ഷം രൂ​പ…​വി​ശ്വ​സി​ക്കാ​ന്‍ പാ​ടു​ണ്ട് അ​ല്ലേ…​എ​ന്നാ​ല്‍ വാ​ര്‍​ത്ത സ​ത്യ​മാ​ണ്. ക​ഴി​ഞ്ഞ ദി​വ​സം കൊ​ല്ലം നീ​ണ്ട​ക​ര തു​റ​മു​ഖ​ത്താ​ണ് ഈ ​സം​ഭ​വം ന​ട​ന്ന​ത്. ലേ​ലം വി​ളി കേ​ട്ടെ​ത്തി​യ​വ​ര്‍​വ​ര്‍​ക്ക് ക​ണ്ണു​ക​ളെ​യും കാ​തു​ക​ളെ​യും വി​ശ്വ​സി​ക്കാ​നാ​യി​ല്ല. അ​ത്യാ​വ​ശ്യം വ​ലി​പ്പ​മു​ള്ള മൂ​ന്ന് മീ​നു​ക​ളെ​യാ​ണ് അ​വി​ടെ ക​ണ്ട​ത്. എ​ന്നാ​ല്‍ ലേ​ലം​വി​ളി’​ഒ​ന്നേ ഇ​രു​പ​ത്, ഒ​ന്നേ നാ​ല്പ​ത്, ഒ​ന്നേ അ​മ്പ​ത്’ ഇ​ങ്ങ​നെ അ​തി​വേ​ഗം മു​റു​കു​ക​യാ​യി​രു​ന്നു. ഒ​ടു​വി​ല്‍ ര​ണ്ടേ​കാ​ല്‍ ല​ക്ഷ​ത്തി​ന് ക​ച്ച​വ​ടം ഉ​റ​പ്പി​ച്ചു. ക​ട​ല്‍ സ്വ​ര്‍​ണ​മെ​ന്ന​റി​യു​ന്ന പ​ട്ത്തി​കോ​ര​യെ (ഗോ​ല്‍) ആ​ണ് ക​ഴി​ഞ്ഞ​ദി​വ​സം നീ​ണ്ട​ക​ര തു​റ​മു​ഖ​ത്തു​നി​ന്ന് ര​ണ്ടേ​കാ​ല്‍ ല​ക്ഷ​ത്തി​ന് ലേ​ലം പോ​യ​ത്. ഹൃ​ദ​യ​ശ​സ്ത്ര​ക്രി​യ ഉ​ള്‍​പ്പെ​ടെ വ​ലി​യ ശ​സ്ത്ര​ക്രി​യ​ക​ള്‍​ക്കാ​വ​ശ്യ​മാ​യ നൂ​ല് നി​ര്‍​മാ​ണ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്ന​ത് പ​ട്ത്ത​കോ​ര​യു​ടെ ബ്ലാ​ഡ​റാ​ണ് (പ​ളു​ങ്ക്). ക​ട​ല്‍ വെ​ള്ള​ത്തി​ല്‍ പൊ​ങ്ങി​ക്കി​ടി​ക്കാ​നും നീ​ന്താ​നും സ​ഹാ​യി​ക്കു​ന്ന ഇ​തി​ന്റെ ഈ ‘​എ​യ​ര്‍ ബ്ലാ​ഡ​റാ’​ണ് മോ​ഹ​വി​ല​യ്ക്ക് കാ​ര​ണം. ഗു​ജ​റാ​ത്ത്, മ​ഹാ​രാ​ഷ്ട്ര, ഒ​ഡീ​ഷ തീ​ര​ങ്ങ​ളി​ലാ​ണ് ഈ ​മ​ത്സ്യം സാ​ധാ​ര​ണ​യാ​യി കാ​ണാ​റു​ള്ള​ത്. കേ​ര​ള​തീ​ര​ത്ത് അ​ത്യ​പൂ​ര്‍​വ​മാ​യി​ട്ടാ​ണ് ക​ഴി​ഞ്ഞ ദി​വ​സം…

Read More

പൂ​വ് ചോ​ദി​ച്ച​പ്പോ​ള്‍ പൂ​ക്കാ​ലം ! സോ​പ്പു വാ​ങ്ങി​ത്ത​രു​മോ​യെ​ന്ന് ചോ​ദി​ച്ച യാ​ച​ക​നെ ‘കു​ളി​പ്പി​ച്ചു കു​ട്ട​പ്പ​നാ​ക്കി’ പോ​ലീ​സു​കാ​ര​ന്‍…

ജ​ന​മൈ​ത്രി പോ​ലീ​സ് എ​ന്നാ​ണ് പേ​രെ​ങ്കി​ലും ജ​ന​ങ്ങ​ളോ​ട് ഒ​ട്ടു​മി​ക്ക പോ​ലീ​സു​കാ​ര്‍​ക്കും അ​ത്ര മൈ​ത്രി ഉ​ണ്ടാ​വാ​റി​ല്ല. എ​ന്നാ​ല്‍ ഇ​തി​ന് അ​പ​വാ​ദ​മാ​വു​കാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഒ​രു ട്രാ​ഫി​ക് പോ​ലീ​സു​കാ​ര​ന്‍. ‘ഒ​രു സോ​പ്പു വാ​ങ്ങി​ത്ത​രു​മോ’ എ​ന്നു ചോ​ദി​ച്ച യാ​ച​ക​നാ​യ വ​യോ​ധി​ക​നെ കു​ളി​പ്പി​ച്ചി​രി​ക്കു​ക​യാ​ണ് നെ​യ്യാ​റ്റി​ന്‍​ക​ര സ്റ്റേ​ഷ​നി​ലെ ട്രാ​ഫി​ക് പൊ​ലീ​സു​കാ​ര​നും പൂ​വാ​ര്‍ വി​രാ​ലി സ്വ​ദേ​ശി​യു​മാ​യ എ​സ്.​ബി. ഷൈ​ജു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്കു പ​ന്ത്ര​ണ്ട​ര​യോ​ടെ നെ​യ്യാ​റ്റി​ന്‍​ക​ര ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​ത്തി​നു സ​മീ​പ​മാ​ണു സം​ഭ​വം. പൊ​രി വെ​യി​ല​ത്തു നി​ന്ന് ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നി​ടെ​യാ​ണ് വ​ള​രെ പ​തു​ക്കെ ന​ട​ന്നു വ​രി​ക​യാ​യി​രു​ന്ന വ​യോ​ധി​ക​നെ ഷൈ​ജു കാ​ണു​ന്ന​ത്. ഡ്യൂ​ട്ടി അ​വ​സാ​നി​ച്ച​തി​നാ​ല്‍ തി​രി​കെ സ്റ്റേ​ഷ​നി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ വ​യോ​ധി​ക​ന്റെ സ​മീ​പ​ത്തു ചെ​ന്ന് ‘റോ​ഡ് മു​റി​ച്ചു ക​ട​ക്കേ​ണ്ട​തു​ണ്ടോ’ എ​ന്നു ചോ​ദി​ച്ചു. പ​ക്ഷേ, മ​റു​പ​ടി ‘കു​ളി​ക്കാ​ന്‍ ഒ​രു സോ​പ്പു വാ​ങ്ങി​ത്ത​രാ​മോ’ എ​ന്ന​താ​യി​രു​ന്നു. പി​ന്നാ​ലെ വ​യോ​ധി​ക​ന്‍ നാ​ണ​യ​ത്തു​ട്ടു​ക​ള്‍ ഷൈ​ജു​വി​നു നേ​രെ നീ​ട്ടി. ഇ​തോ​ടെ​യാ​ണ് വ​യോ​ധി​ക​ന്‍ കു​ളി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​താ​യി ഷി​ജു​വി​നു മ​ന​സ്സി​ലാ​യ​ത്. സ​മീ​പ​ത്തെ…

Read More

സ​മ്മ​ര്‍ ഇ​ന്‍ ബ​ത്‌​ല​ഹേ​മി​ന്റെ ര​ണ്ടാം ഭാ​ഗം വ​രു​ന്നു; സ​ര്‍​പ്രൈ​സ് പ്ര​ഖ്യാ​പ​ന​വു​മാ​യി നി​ര്‍​മാ​താ​വ്…

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തേ​യും ജ​ന​പ്രി​യ ചി​ത്ര​ങ്ങ​ളി​ല്‍ ഒ​ന്നാ​ണ് സ​മ്മ​ര്‍ ഇ​ന്‍ ബ​ത്‌​ല​ഹേം. 1998ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ചി​ത്രം സം​വി​ധാ​നം ചെ​യ്ത​ത് സി​ബി മ​ല​യി​ല്‍ ആ​യി​രു​ന്നു. ര​ഞ്ജി​ത്തി​ന്റെ തി​ര​ക്ക​ഥ​യി​ല്‍ ഒ​രു​ങ്ങി​യ ചി​ത്രം സി​യാ​ദ് കോ​ക്ക​റാ​യി​രു​ന്നു നി​ര്‍​മി​ച്ച​ത്. ഇ​പ്പോ​ഴി​താ ചി​ത്ര​ത്തി​ന്റെ ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ് നി​ര്‍​മാ​താ​വ്. മ​ഞ്ജു വാ​ര്യ​രും ജ​യ​സൂ​ര്യ​യും പ്ര​ധാ​ന​വേ​ഷ​ത്തി​ലെ​ത്തു​ന്ന മേ​രി ആ​വാ​സ് സു​നോ എ​ന്ന ചി​ത്ര​ത്തി​ന്റെ ഓ​ഡി​യോ ലോ​ഞ്ചി​ല്‍​വ​ച്ചാ​ണ് നി​ര്‍​മാ​താ​വ് സി​യാ​ദ് കോ​ക്ക​ര്‍ ചി​ത്ര​ത്തി​ന്റെ ര​ണ്ടാം ഭാ​ഗം പ്ര​ഖ്യാ​പി​ച്ച​ത്. മ​ഞ്ജു​വും താ​നും ഒ​രു കു​ടും​ബം പോ​ലെ​യാ​ണെ​ന്നും താ​ര​ത്തി​ന്റെ കൂ​ടെ ഒ​രു ചി​ത്രം മാ​ത്ര​മാ​ണ് ചെ​യ്യാ​ന്‍ സാ​ധി​ച്ചി​ട്ടു​ള്ള​തെ​ന്നും സി​യാ​ദ് കോ​ക്ക​ര്‍ പ​റ​ഞ്ഞു. സ​മ്മ​ര്‍ ഇ​ന്‍ ബ​ത്‌​ല​ഹേം ര​ണ്ടാം ഭാ​ഗ​ത്തി​ല്‍ മ​ഞ്ജു​വും ഉ​ണ്ടാ​യി​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ജ​യ​റാം, സു​രേ​ഷ് ഗോ​പി, മ​ഞ്ജു​വാ​ര്യ​ര്‍, ക​ലാ​ഭ​വ​ന്‍ മ​ണി, ജ​നാ​ര്‍​ഥ​ന​ന്‍, സു​കു​മാ​രി തു​ട​ങ്ങി വ​ന്‍ താ​ര​നി​ര​യാ​യി​രു​ന്നു സ​മ്മ​ര്‍ ഇ​ന്‍ ബ​ത്ല​ഹേ​മി​ല്‍ അ​ണി​നി​ര​ന്ന​ത്. അ​തി​ഥി വേ​ഷ​ത്തി​ല്‍ മോ​ഹ​ന്‍​ലാ​ലു​മെ​ത്തി.…

Read More

റി​മി ടോ​മി വീ​ണ്ടും വി​വാ​ഹി​ത​യാ​വു​ന്നു ? വ​ര​ന്‍ സി​നി​മ മേ​ഖ​ല​യി​ല്‍ നി​ന്നു ത​ന്നെ​യു​ള്ള ആ​ള്‍ എ​ന്ന് സൂ​ച​ന…

മ​ല​യാ​ളി​ക​ളു​ടെ പ്രി​യ​പ്പെ​ട്ട ഗാ​യി​ക​യാ​ണ് റി​മി ടോ​മി. നി​ര​വ​ധി ഗാ​ന​ങ്ങ​ളി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ മ​നം​ക​വ​ര്‍​ന്ന റി​മി ന​ടി, അ​വ​താ​ര​ക എ​ന്നീ നി​ല​ക​ളി​ലും ക​ഴി​വു തെ​ളി​യി​ച്ചി​ട്ടു​ണ്ട്. നി​ര​വ​ധി സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​ന​ങ്ങ​ള്‍ ആ​ല​പി​ച്ചി​ട്ടു​ള്ള റി​മി സോ​ഷ്യ​ല്‍ മീ​ഡി​യ​ക​ളി​ലും ഏ​റെ സ​ജീ​വ​മാ​ണ്. ത​ന്റെ വി​ശേ​ഷ​ങ്ങ​ളും ഫോ​ട്ടോ ഷൂ​ട്ടു​ക​ളും ഒ​ക്കെ റി​മി ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വെ​യ്ക്കാ​റു​ണ്ട്. സ്വ​കാ​ര്യ ടെ​ലി​വി​ഷ​ന്‍ ചാ​ന​ലി​ലെ പ​രി​പാ​ടി​യി​ലെ ജ​ഡ്ജ് കൂ​ടി​യാ​ണ് റി​മി ടോ​മി. വ​ര്‍​ക്ക് ഔ​ട്ട് ഫോ​ട്ടോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ പ​ങ്കു​വ​യ്ക്കു​ന്ന റി​മി ടോ​മി ആ​രോ​ഗ്യ​ത്തി​ല്‍ കാ​ട്ടു​ന്ന ശ്ര​ദ്ധ​യെ കു​റി​ച്ച് ആ​രാ​ധ​ക​ര്‍ ച​ര്‍​ച്ച ചെ​യ്യാ​റു​ണ്ട്. വ​ര്‍​ഷ​ങ്ങ​ളാ​യി മ​ല​യാ​ളി​ക​ള്‍​ക്ക് അ​റി​യാ​വു​ന്ന റി​മി ടോ​മി​യു​ടെ ഫി​റ്റ്നെ​സി​ന്റെ ര​ഹ​സ്യം എ​ന്താ​ണെ​ന്നും ആ​രാ​ധ​ക​ര്‍ ചോ​ദി​ക്കാ​റു​ണ്ട്. മീ​ശ​മാ​ധ​വ​ന്‍ എ​ന്ന ചി​ത്ര​ത്തി​ലെ ചി​ങ്ങ​മാ​സം വ​ന്നു ചേ​ര്‍​ന്നാ​ല്‍ ആ​ണ് റി​മി ടോ​മി​യു​ടെ ആ​ദ്യ​ത്തെ ഹി​റ്റ് ഗാ​നം. ബ​ല്‍​റാം വേ​ഴ്സ​സ് താ​രാ​ദാ​സെ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സ്വ​ന്തം വേ​ഷ​ത്തി​ല്‍ ത​ന്നെ വെ​ള്ളി​ത്തി​ര​യി​ലു​മെ​ത്തി. ക​ണ്ണ​ന്‍ താ​മ​ര​ക്കു​ളം സം​വി​ധാ​നം ചെ​യ്ത…

Read More

ക​ട​ന്നു വ​രൂ ക​ട​ന്നു വ​രൂ തി​ക​ച്ചും സൗ​ജ​ന്യം… ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ കോ​വി​ഡ് വാ​ക്‌​സി​ന്‍; ഉ​ത്പാ​ദ​നം നി​ര്‍​ത്തി സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്…

കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​നാ​യ കോ​വി​ഷീ​ല്‍​ഡ് ആ​വ​ശ്യ​ക്കാ​രി​ല്ലാ​തെ വ​ലി​യ തോ​തി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ന്ന​തി​നാ​ല്‍ ഉ​ത്പാ​ദ​നം നി​ര്‍​ത്തി പൂ​ന സി​റം ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട്… വാ​ക്‌​സി​ന്റെ ആ​വ​ശ്യം കു​റ​ഞ്ഞ​തോ​ടെ ക​ഴി​ഞ്ഞ ഡി​സം​ബ​ര്‍ 31 മു​ത​ല്‍ ഉ​ത്പാ​ദ​നം മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. 20 കോ​ടി ഡോ​സ് വാ​ക്സി​ന്‍ മ​രു​ന്നു​ക​മ്പ​നി​ക​ളി​ല്‍ കെ​ട്ടി​ക്കി​ട​ക്കു​ക​യാ​ണ്. ഒ​മ്പ​തു​മാ​സ​മാ​ണ് വാ​ക്‌​സി​ന്റെ കാ​ലാ​വ​ധി. സൗ​ജ​ന്യ​മാ​യി ന​ല്‍​കാ​മെ​ന്ന് അ​റി​യി​ച്ചി​ട്ടും ആ​വ​ശ്യ​ക്കാ​രി​ല്ലെ​ന്ന് ക​മ്പ​നി മേ​ധാ​വി അ​ദാ​ര്‍ പൂ​നാ​വാ​ലെ പ​റ​ഞ്ഞു. ആ​സ്ട്ര സെ​നെ​ക്ക​യു​മാ​യി ചേ​ര്‍​ന്ന് കോ​വി​ഷീ​ല്‍​ഡാ​ണ് ക​മ്പ​നി നി​ര്‍​മി​ക്കു​ന്ന പ്ര​ധാ​ന കോ​വി​ഡ് പ്ര​തി​രോ​ധ വാ​ക്‌​സി​ന്‍. 100 കോ​ടി​യി​ല​ധി​കം ഡോ​സ് വാ​ക്‌​സി​ന്‍ ഇ​തി​ന​കം ഉ​ത്പാ​ദി​പ്പി​ച്ചു. യു.​എ​സ്. മ​രു​ന്നു​നി​ര്‍​മാ​ണ ക​മ്പ​നി​യാ​യ നൊ​വാ​വാ​ക്‌​സി​ന്റെ കോ​വോ​വാ​ക്‌​സും ക​മ്പ​നി നി​ര്‍​മി​ക്കു​ന്നു​ണ്ട്. രാ​ജ്യ​ത്ത് ഭൂ​രി​ഭാ​ഗം​പേ​രും വാ​ക്‌​സി​ന്‍ സ്വീ​ക​രി​ച്ച​തും കോ​വി​ഡി​നോ​ടു പൊ​രു​ത്ത​പ്പെ​ട്ട് ജീ​വി​ച്ചു​തു​ട​ങ്ങി​യ​തും നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ ഇ​ള​വ് വ​ന്ന​തു​മൊ​ക്കെ വാ​ക്‌​സി​ന്‍ ഉ​പ​യോ​ഗ​ത്തെ ബാ​ധി​ച്ചെ​ന്നാ​ണ് വി​ല​യി​രു​ത്ത​ല്‍. കോ​വി​ഡി​ന്റെ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ വാ​ക്‌​സി​നു​വേ​ണ്ടി ഇ​ന്ത്യ​യ​ട​ക്കം എ​ല്ലാ രാ​ജ്യ​ങ്ങ​ളും നെ​ട്ടോ​ട്ട​മാ​യി​രു​ന്നു. പി​ന്നീ​ട് വാ​ക്‌​സി​നെ​ത്തി​യ​പ്പോ​ഴും സാ​മ്പ​ത്തി​ക​മാ​യി പി​ന്നാ​ക്കം​നി​ല്‍​ക്കു​ന്ന രാ​ജ്യ​ങ്ങ​ളി​ല്‍ കൃ​ത്യ​മാ​യി…

Read More

23 ല​ക്ഷം കൊ​ടു​ത്ത് അ​ത്യ​പൂ​ര്‍​വ​മാ​യ ക​റു​ത്ത കു​തി​ര​യെ വീ​ട്ടി​ലെ​ത്തി​ച്ചു ! കു​ളി​പ്പി​ച്ച​പ്പോ​ള്‍ ആ​ളാ​കെ മാ​റി; സി​നി​മ​യെ അ​നു​സ്മ​രി​പ്പി​ക്കു​ന്ന സം​ഭ​വം ഇ​ങ്ങ​നെ…

23 ല​ക്ഷം രൂ​പ ന​ല്‍​കി വാ​ങ്ങി​യ അ​ത്യ​പൂ​ര്‍​വ ഇ​നം ക​റു​ത്ത കു​തി​ര ഒ​ന്നു കു​ളി​ച്ച​പ്പോ​ള്‍ ആ​ളാ​കെ മാ​റി​യ​തി​ന്റെ ഞെ​ട്ട​ലി​ലാ​ണ് ര​മേ​ഷ് സിം​ഗ് എ​ന്ന​യാ​ള്‍. മാ​ര്‍​വാ​നി ഇ​ന​ത്തി​ല്‍​പ്പെ​ട്ട അ​ത്യ​പൂ​ര്‍​വ​മാ​യ ക​റു​ത്ത കു​തി​ര​യെ ക​ണ്ട​യു​ട​ന്‍ 23 ല​ക്ഷം രൂ​പ ന​ല്‍​കി ര​മേ​ഷ് വാ​ങ്ങു​ക​യാ​യി​രു​ന്നു. പ​ക്ഷേ വീ​ട്ടി​ലെ​ത്തി കു​ളി​പ്പി​ച്ച​പ്പോ​ഴാ​ണ് ത​നി​ക്കു പ​റ്റി​യ അ​ബ​ദ്ധം ര​മേ​ഷ് അ​റി​യു​ന്ന​ത്. വെ​ള്ളം വീ​ണ​തോ​ടെ കു​തി​ര​യു​ടെ ശ​രീ​ര​ത്തി​ല​ടി​ച്ച ക​റു​ത്ത പെ​യി​ന്റ് ഇ​ള​കി. ത​വി​ട്ടു നി​റ​ത്തി​ലു​ള്ള നാ​ട​ന്‍ കു​തി​ര മു​ന്നി​ല്‍. പ​ഞ്ചാ​ബി​ലെ സം​ഗ്രു​ര്‍ ജി​ല്ല​യി​ലെ സു​നം പ​ട്ട​ണ​ത്തി​ല്‍ തു​ണി​ക്ക​ട ന​ട​ത്തു​ന്ന ര​മേ​ഷ് സി​ങ് ഫാം ​ന​ട​ത്തു​ന്ന​തി​നാ​യാ​ണ് കു​തി​ര​യെ വാ​ങ്ങി​യ​ത്. അ​പൂ​ര്‍​വ ഇ​ന​ത്തി​ല്‍​പ്പെ​ട്ട കു​തി​ര​യു​ടെ ഫാം ​തു​ട​ങ്ങു​ന്ന​തി​നു​വേ​ണ്ടി​യാ​ണ് ക​റു​ത്ത കു​തി​ര​യെ ത​ന്നെ വാ​ങ്ങി​യ​ത്. കു​തി​ര​യ്ക്ക് അ​പൂ​ര്‍​മാ​യി മാ​ത്ര​മാ​ണ് ക​റു​ത്ത നി​റം വ​രാ​റു​ള്ള​ത് അ​തി​നാ​ലാ​ണ് ഇ​ത്ര വ​ലി​യ തു​ക​യ്ക്ക് കു​തി​ര​യെ വാ​ങ്ങാ​ന്‍ ര​മേ​ഷ് ത​യാ​റാ​യ​ത്. കു​തി​ര​യു​ടെ വി​പ​ണി വി​ല​വ​ച്ച് മ​റി​ച്ചു​വി​റ്റാ​ല്‍ അ​ഞ്ചു…

Read More

അ​ച്ഛ​ന്റെ ക​ച്ച​വ​ടം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ വേ​റി​ട്ട മാ​ര്‍​ക്ക​റ്റിം​ഗു​മാ​യി പ​ത്തു​വ​യ​സു​കാ​ര​ന്‍ ! വീ​ഡി​യോ വൈ​റ​ല്‍…

സോ​ഷ്യ​ല്‍ മീ​ഡി​യ ആ​ളു​ക​ള്‍​ക്ക് പ​ര​സ്പ​രം സം​വ​ദി​ക്കാ​നു​ള്ള ഇ​ടം മാ​ത്ര​മ​ല്ല, പ​ല​വി​ധ മാ​ര്‍​ക്ക​റ്റിം​ഗി​നു​ള്ള സ്ഥ​ലം കൂ​ടി​യാ​ണെ​ന്ന് ആ​ളു​ക​ള്‍ തി​രി​ച്ച​റി​യു​ന്ന കാ​ല​മാ​ണി​ത്. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള മാ​ര്‍​ക്ക​റ്റിം​ഗ്, പ​ത്ര​ങ്ങ​ളി​ലൂ​ടെ​യും ചാ​ന​ലി​ലൂ​ടെ​യു​മു​ള്ള മാ​ര്‍​ക്ക​റ്റിം​ഗി​നേ​ക്കാ​ള്‍ പ്ര​യോ​ജ​നം ചെ​യ്യും. അ​ത് മ​ന​സ്സി​ലാ​ക്കി​യ​തു കൊ​ണ്ടാ​കും ഒ​രു പ​ത്തു​വ​യ​സ്സു​കാ​ര​ന്‍ ത​ന്റെ അ​ച്ഛ​ന്റെ തെ​രു​വോ​ര ക​ച്ച​വ​ടം മെ​ച്ച​പ്പെ​ടു​ത്താ​ന്‍ വേ​ണ്ടി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ വീ​ഡി​യോ ചെ​യ്ത​ത്. ഈ ​വീ​ഡി​യോ നി​ര​വ​ധി പേ​ര്‍ ഷെ​യ​ര്‍ ചെ​യ്‌​തോ​ടെ ക​ട​യി​ലേ​ക്ക് ജ​ന​പ്ര​വാ​ഹ​മാ​യി. സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ലൂ​ടെ​യു​ള്ള മാ​ര്‍​ക്ക​റ്റിം​ഗ് വ​ള​രെ ഫ​ല​പ്ര​ദ​വും വേ​ഗ​ത​യേ​റി​യ​തു​മാ​ണെ​ന്ന് ഇ​തു തെ​ളി​യി​ക്കു​ന്നു. മു​ഹ​മ്മ​ദ് അ​ദ്‌​നാ​ന്‍ എ​ന്ന ഹൈ​ദ​രാ​ബാ​ദു​കാ​ര​നാ​ണ് വീ​ഡി​യോ​യി​ലൂ​ടെ പി​താ​വി​ന്റെ​യും ത​ന്റെ​യും ജീ​വി​തം മാ​റ്റി​മ​റി​ച്ച​ത്. ചി​ക്ക​ന്‍ ഹ​ലീം വി​ല്‍​ക്കു​ന്ന ത​ന്റെ അ​ച്ഛ​ന്റെ ക​ട പ​രി​ച​യ​പ്പെ​ടു​ത്തി​ക്കൊ​ണ്ടാ​ണ് കു​ട്ടി വീ​ഡി​യോ ചെ​യ്ത​ത്. ബോ​റാ​ബ​ന്ധ​യി​ല്‍ ചി​ക്ക​ന്‍ ഹ​ലീം വി​ല്‍​ക്കു​ന്ന അ​ച്ഛ​ന്റെ ക​ട എ​ല്ലാ​വ​രും സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് മാ​ത്ര​മാ​ണ് മു​ഹ​മ്മ​ദ് പ​റ​ഞ്ഞ​ത്. നെ​യ്യ്, ക​ശു​വ​ണ്ടി​പ്പ​രി​പ്പ്, വ​റു​ത്തെ​ടു​ത്ത സ​വാ​ള, ഷെ​ര്‍​വ എ​ന്നി​ങ്ങ​നെ ക​ട​യി​ലെ…

Read More

സീറോ സൈസും ഒതുങ്ങിയ അരക്കെട്ടും റാംപില്‍ കണ്ടു ശീലിച്ചവരുടെ മുമ്പിലേക്ക് അവള്‍ നടന്നെത്തി ! ശ്രുതി കുരുവിയുടെ കുറിപ്പ് വൈറലാകുന്നു…

മെലിഞ്ഞിരിക്കുന്ന സ്ത്രീകള്‍ മാത്രമേ സുന്ദരിമാരായുള്ളൂ എന്ന സങ്കല്‍പ്പമാണ് പൊതുവെ സമൂഹത്തിനുള്ളത്. അതിനാല്‍ തന്നെ അമിതവണ്ണമുള്ളവരെ പരിഹസിക്കുന്നത് പതിവായിരിക്കുകയാണ്. ഇപ്പോള്‍ ശ്രുതി കിഷന്‍ കുരുവി ഇതേക്കുറിച്ച് പങ്കുവെച്ച ഒരു കുറിപ്പാണ് വൈറലാകുന്നത്. സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമായ ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് ശ്രുതിയുടെ കുറിപ്പ്. സീറോ സൈസും ഒതുങ്ങിയ അരക്കെട്ടും റാംപില്‍ കണ്ട് ശീലിച്ചവരുടെ മുന്നിലേക്കാണ് അവള്‍ നടന്നെത്തിയതെന്ന് ശ്രുതി കുറിക്കുന്നു. ശ്രുതിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം… അഴക്… അന്നുമിന്നും സ്ത്രീ സൗന്ദര്യ സങ്കല്‍പമെന്നുപറയുന്നത് മെലിഞ്ഞു ഷേപ്പ് ആയ ബോഡി തന്നെയാണ്. അരുത്. സൈസ് സീറോ മാത്രമാണ് സൗന്ദര്യം എന്ന് കരുതിയാല്‍ തെറ്റി. മെലിഞ്ഞിരിക്കുക എന്നാല്‍ ആരോഗ്യത്തോടെ ഇരിക്കുക എന്നാണ് അര്‍ഥം എന്നരീതിയില്‍ പലരും പറഞ്ഞുകേട്ടിട്ടുണ്ട്. പച്ചവെള്ളം കുടിച്ചാല്‍ പോലും തടി വെക്കുന്നവര്‍ മെലിഞ്ഞിരിക്കുന്നവരെ അസൂയയോടെ നോക്കാറുണ്ട്. സൗന്ദര്യ മത്സരങ്ങളില്‍, ഫാഷന്‍ ഷോകളില്‍, പരസ്യ ചിത്രങ്ങളില്‍ സിനിമയില്‍ എല്ലാം തന്നെ വടിവൊത്ത…

Read More

ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദം കോ​വി​ഷീ​ല്‍​ഡി​നെ അ​തി​ജീ​വി​ക്കും ! ഗോ​ഡൗ​ണി​ല്‍ 20 കോ​ടി ഡോ​സ്; ബൂ​സ്റ്റ​ര്‍ ഡോ​സ് അ​ത്യാ​വ​ശ്യം…

ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദ​ത്തി​നെ​തി​രേ കോ​വി​ഷീ​ല്‍​ഡ് വാ​ക്‌​സി​ന്‍ അ​ത്ര​ക​ണ്ട് ഫ​ല​പ്ര​ദ​മ​ല്ലെ​ന്ന് പ​ഠ​നം. ഇ​തു​വ​രെ കോ​വി​ഡ് ബാ​ധി​ച്ചി​ട്ടി​ല്ലാ​ത്ത​വ​ര്‍​ക്ക് ഒ​മി​ക്രോ​ണി​ന്റെ ബി​എ 1 വ​ക​ഭേ​ദ​ത്തി​നെ​തി​രെ കോ​വി​ഷീ​ല്‍​ഡ് കാ​ര്യ​മാ​യ പ്ര​തി​രോ​ധം ന​ല്‍​കു​ന്നി​ല്ലെ​ന്നാ​ണ് പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ല്‍. ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ളു​ടെ പ്രാ​ധാ​ന്യം ഊ​ട്ടി​യു​റ​പ്പി​ക്കു​ന്ന​താ​ണ് ഐ​സി​എം​ആ​റും നാ​ഷ​ന​ല്‍ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് വൈ​റോ​ള​ജി​യും ചേ​ര്‍​ന്നു ന​ട​ത്തി​യ പ​ഠ​ന​ത്തി​ലെ ക​ണ്ടെ​ത്ത​ലു​ക​ളെ​ന്നും ‘ടൈം​സ് ഓ​ഫ് ഇ​ന്ത്യ’ റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്നു. ഒ​മി​ക്രോ​ണി​നെ​തി​രെ കോ​വാ​ക്‌​സി​നും താ​ര​ത​മ്യേ​ന നേ​രി​യ പ്ര​തി​രോ​ധ​മാ​ണ് ന​ല്‍​കു​ന്ന​തെ​ന്ന് ഇ​തേ പ​ഠ​ന​ത്തി​ല്‍ മു​ന്‍​പ് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഷീ​ല്‍​ഡും ഒ​മി​ക്രോ​ണി​ന്റെ പു​തി​യ വ​ക​ഭേ​ദ​ത്തെ നേ​രി​ടു​ന്ന​തി​ല്‍ അ​ത്ര പോ​രെ​ന്ന ക​ണ്ടെ​ത്ത​ല്‍. കോ​വാ​ക്‌​സി​നും കോ​വി​ഷീ​ല്‍​ഡും സ്വീ​ക​രി​ച്ച​വ​ര്‍​ക്ക് ക​ഴി​യു​ന്ന​ത്ര നേ​ര​ത്തേ ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ള്‍ കൂ​ടി ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​താ​ണ് പ​ഠ​ന റി​പ്പോ​ര്‍​ട്ട്. രാ​ജ്യ​ത്ത് കോ​വി​ഡ് നാ​ലാം ത​രം​ഗ​ത്തെ നേ​രി​ടാ​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍​ക്കി​ടെ​യാ​ണ് ബൂ​സ്റ്റ​ര്‍ ഡോ​സു​ക​ളു​ടെ പ്രാ​ധാ​ന്യം വെ​ളി​പ്പെ​ടു​ത്തു​ന്ന പ​ഠ​ന​ഫ​ല​ങ്ങ​ള്‍ പു​റ​ത്തു​വ​രു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യം. ഒ​മി​ക്രോ​ണി​ന്റെ ര​ണ്ട് ഉ​പ​വ​ക​ഭേ​ദ​ങ്ങ​ള്‍ കൂ​ടി ബെം​ഗ​ളൂ​രു​വി​ല്‍ ക​ണ്ടെ​ത്തി​യ​താ​യി…

Read More