ലൈം​ഗി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ല​യാ​ളി യൂ ​ട്യൂ​ബ​ർ! സി​നി​മ വി​ശേ​ഷ​വു​മാ​യി ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ; “ഹാ​പ്പി ബ​ർ​ത്ത്ഡേ’ എ​ന്ന് സോ​ഷ്യ​ൽ മീ​ഡി​യ

ലൈം​ഗി​ക ആ​രോ​പ​ണം നേ​രി​ടു​ന്ന മ​ല​യാ​ളി യൂ ​ട്യൂ​ബ​ർ ശ്രീ​കാ​ന്ത് വെ​ട്ടി​യാ​ർ പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ളു​മാ​യി ഫേ​സ്ബു​ക്ക് പേ​ജി​ൽ. ആ​ലു​വ​യി​ലെ ഹോ​ട്ട​ലി​ൽ വ​ച്ച് ത​ന്നെ ലൈം​ഗി​ക​മാ​യി ചൂ​ഷ​ണം ചെ​യ്തു എ​ന്നാ​രോ​പി​ച്ച് യു​വ​തി പ​രാ​തി ന​ൽ​കി​യ​തി​നെ തു​ട​ർ​ന്ന് ഇ​യാ​ൾ​ക്കെ​തി​രേ നി​ല​വി​ൽ കേ​സു​ണ്ട്. പി​ന്നാ​ലെ ഏ​റെ നാ​ളാ​യി വെ​ട്ടി​യാ​റി​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജും വീ​ഡി​യോ​ക​ളും സ​ജീ​വ​മാ​യി​രു​ന്നി​ല്ല. അ​തി​ജീ​വി​ത ജ​നു​വ​രി ഒ​ൻ​പ​തി​ന് “വി​മെ​ൻ എ​ഗൈ​ൻ​സ്റ്റ് സെ​ക്ഷ്വ​ൽ ഹ​രാ​സ്മെ​ന്‍റ്’ ഫേ​സ്ബു​ക്ക് പേ​ജി​ൽ അ​തി​ക്ര​മ​ത്തെ​ക്കു​റി​ച്ച് പോ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​താ​ണ് വെ​ട്ടി​യാ​റി​നെ​തി​രെ​യു​ള്ള കേ​സി​ൽ ക​ലാ​ശി​ച്ച​ത്. പി​റ​ന്നാ​ൾ ആ​ഘോ​ഷ​ത്തി​ന്‍റെ പേ​രി​ൽ ഫ്ലാ​റ്റി​ൽ ക്ഷ​ണി​ച്ചു​വ​രു​ത്തി​യാ​ണ് അ​തി​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​യി​രു​ന്നു യു​വ​തി​യു​ടെ പ​രാ​തി. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​ന് പി​ന്നാ​ലെ ഒ​ളി​വി​ൽ പോ​യ വെ​ട്ടി​യാ​ർ പി​ന്നീ​ട് ഹൈ​ക്കോ​ട​തി​യി​ൽ മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ ന​ൽ​കി. എ​ന്നാ​ൽ ഹ​ർ​ജി ത​ള്ളി​യ​തോ​ടെ പോ​ലീ​സി​ന് മു​ന്നി​ൽ കീ​ഴ​ട​ങ്ങി ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യി​രു​ന്നു. “ഉ​സ്കൂ​ൾ’ എ​ന്ന പു​തി​യ സി​നി​മ​യു​ടെ വി​ശേ​ഷ​ങ്ങ​ളാ​ണ് വെ​ട്ടി​യാ​ർ ഫേ​സ്ബു​ക്ക് പേ​ജി​ൽ…

Read More

‘അ​ല്‍​ഫാം’ ക​ഴി​ക്കാ​നാ​യി സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ പെ​ണ്‍​കു​ട്ടി​ക​ള്‍ ക​റ​ങ്ങാ​നി​റ​ങ്ങി ! ഒ​ടു​വി​ല്‍ പോ​ലീ​സ് പി​ടി​ച്ചു…

അ​ല്‍​ഫാം ക​ഴി​ക്കു​വാ​നു​ള്ള കൊ​തി മൂ​ത്ത​തോ​ടെ സ്‌​കൂ​ളി​ല്‍ ക​യ​റാ​തെ ക​റ​ങ്ങാ​നി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​ക​ളെ പോ​ലീ​സ് പി​ടി​കൂ​ടി തി​രി​കെ ഏ​ല്‍​പ്പി​ച്ചു. വീ​ട്ടി​ല്‍ നി​ന്നും രാ​വി​ലെ സ്‌​കൂ​ളി​ല്‍ പോ​കു​വാ​നാ​യി ഇ​റ​ങ്ങി​യ 15, 13 വ​യ​സു​ള്ള ര​ണ്ട് പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കാ​ണ് പൊ​ടു​ന്നൊ​നെ അ​ല്‍​ഫാം തി​ന്നു​വാ​നു​ള്ള മോ​ഹം ഉ​ദി​ച്ച​ത്. ഇ​തി​നെ തു​ട​ര്‍​ന്ന് ക​ട്ട​പ്പ​ന​യി​ല്‍ എ​ത്തു​ക​യും അ​ല്‍​ഫാം ക​ഴി​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ല്‍ സ്ഥി​ര​മാ​യി സ്‌​കൂ​ളി​ല്‍ എ​ത്തു​ന്ന കു​ട്ടി​ക​ളെ കാ​ണാ​ത്ത​തി​നെ​ത്തു​ട​ര്‍​ന്ന് സ്‌​കൂ​ള്‍ അ​ധി​കൃ​ത​ര്‍ വീ​ട്ടു​കാ​രോ​ട് വി​വ​രം അ​ന്വേ​ഷി​ച്ചു. കു​ട്ടി​ക​ള്‍ സ്‌​കൂ​ളി​ല്‍ എ​ത്താ​ത്തി​നെ തു​ട​ര്‍​ന്ന് പോ​ലീ​സി​നെ വി​വ​രം അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. നെ​ടു​ങ്ക​ണ്ടം ഭാ​ഗ​ത്തേ​യ്ക്കു​ള്ള ബ​സി​ല്‍ ഇ​രു​വ​രും ക​യ​റി. ഇ​തി​നി​ടെ വീ​ട്ടു​കാ​ര്‍ മൊ​ബൈ​ലി​ല്‍ കു​ട്ടി​ക​ളി​ല്‍ ഒ​രാ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ക​യും ചെ​യ്തു. ബ​സ് ക​ട​ന്ന് പോ​കു​ന്ന ബാ​ല​ഗ്രാ​മി​ല്‍ വീ​ട്ടു​കാ​രു​ടെ നി​ര്‍​ബ​ന്ധ​ത്തി​നെ തു​ട​ര്‍​ന്ന് ഒ​രു​കു​ട്ടി ഇ​റ​ങ്ങി​യെ​ങ്കി​ലും കൂ​ടെ സ​ഞ്ച​രി​ച്ച കു​ട്ടി വീ​ട്ടു​കാ​ര്‍ വ​ഴ​ക്ക് പ​റ​യു​മെ​ന്ന പേ​ടി​യി​ല്‍ തു​ട​ര്‍​ന്ന് സ​ഞ്ച​രി​ക്കു​ക​യും ചെ​യ​തു. നെ​ടു​ങ്ക​ണ്ട​ത്ത് എ​ത്തി​യ പെ​ണ്‍​കു​ട്ടി വീ​ണ്ടും രാ​ജാ​ക്കാ​ട് ബ​സി​ല്‍…

Read More

പി​റ​ന്നാ​ൾ ആ​ശം​സ​ക​ൾ ല​ളി​താ​മ്മേ , പ്ര​ണാ​മം…! കെ​പി​എ​സി ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ന് ന​ടി ല​ക്ഷ്മി​പ്രി​യ എ​ഴു​തി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു

കെ​പി​എ​സി ല​ളി​ത​യു​ടെ ജ​ന്മ​ദി​ന​ത്തി​ന് ന​ടി ല​ക്ഷ്മി​പ്രി​യ എ​ഴു​തി​യ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. ത​ന്‍റെ​യും ല​ളി​താ​മ്മ​യു​ടെ​യും പി​റ​ന്നാ​ളി​ന് ഒ​രു​ദി​വ​സ​ത്തെ അ​ക​ലം മാ​ത്ര​മേ ഒ​ള്ളൂ​വെ​ന്നു ല​ക്ഷ്മി​പ്രി​യ പ​റ​യു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ല​ളി​താ​മ്മ​യു​ടെ, കെ​പി​എ​സി ല​ളി​ത​യു​ടെ പി​റ​ന്നാ​ൾ. ഞ​ങ്ങ​ളു​ടെ പി​റ​ന്നാ​ളു​ക​ൾ ത​മ്മി​ൽ ഒ​രു ദി​വ​സ​ത്തെ അ​ക​ല​മേ ഉ​ള​ളൂ. മാ​ർ​ച്ച്‌ 11ന് ​സ​ത്യ​ൻ അ​ങ്കി​ളി​ന്‍റെ സി​നി​മ​യു​ടെ സെ​റ്റി​ൽ എ​ന്‍റെ ര​ണ്ട് പി​റ​ന്നാ​ളു​ക​ൾ​ക്ക് കേ​ക്ക് ക​ട്ട്‌ ചെ​യ്തി​ട്ടു​ണ്ട്. ‘ക​ഥ തു​ട​രു​ന്നു’ എ​ന്ന സി​നി​മ കോ​ഴി​ക്കോ​ട് ന​ട​ക്കു​മ്പോ​ൾ വെ​ളു​പ്പി​ന് ല​ളി​താ​മ്മ എ​ന്‍റെ വാ​തി​ലി​ൽ മു​ട്ടു​ന്നു. ‘ഹാ​പ്പി ബ​ർ​ത്ത് ഡേ ​ഡാ. ഇ​ത് ഒ​രു മു​ണ്ടും നേ​ര്യ​തു​മാ​ണ്‌ , ഞാ​ൻ ഒ​റ്റ​ത്ത​വ​ണ ഉ​ടു​ത്ത​ത്. അ​തെ​ങ്ങ​നാ ഇ​ന്ന​ലെ രാ​ത്രീ​ല​ല്യോ നീ ​പ​റ​ഞ്ഞ​ത് നി​ന്‍റെ പൊ​റ​ന്നാ​ൾ ആ​ണെ​ന്ന്. ഞാ​മ്പി​ന്നെ എ​ന്തോ ചെ​യ്യും?’…​പി​റ​ന്നാ​ൾ നേ​ര​ത്തേ അ​റി​യി​ക്കാ​ഞ്ഞ​തി​നാ​ലും സ​മ്മാ​നം പു​തി​യ​ത​ല്ലാ​ത്ത​തി​നാ​ലു​മു​ള്ള പ​രി​ഭ​വം. ഓ​റ​ഞ്ചു ക​ര​യും ക​സ​വു​മു​ള്ള മു​ണ്ടും നേ​ര്യ​തും ക​യ്യി​ൽ വാ​ങ്ങി കാ​ൽ​തൊ​ട്ട് ന​മ​സ്ക്ക​രി​ച്ചു…

Read More

യേ​ട്ടാ ഇ​ത് സേ​ഫ​ല്ല..! ബൈ​ക്ക് യാ​ത്രി​ക​ർ സേ​ഫ്റ്റി ഹെ​ൽ​മ​റ്റ്‌ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ഓ​ർ​പ്പി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്; പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം ഇങ്ങനെ…

ബൈ​ക്ക് യാ​ത്രി​ക​ർ സേ​ഫ്റ്റി ഹെ​ൽ​മ​റ്റ്‌ ഉ​പ​യോ​ഗി​ക്കു​ന്ന​ത് സു​ര​ക്ഷി​ത​മ​ല്ലെ​ന്ന് ഓ​ർ​പ്പി​ച്ച് മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ്. ധ​രി​ക്കു​ന്ന ഹെ​ൽ​മെ​റ്റ് ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ​ൻ സ്റ്റാ​ൻ​ഡേ​ർ​ഡി​ന്‍റെ നി​ല​വാ​ര​മ​നു​സ​രി​ച്ചാ​യി​രി​ക്ക​ണ​മെ​ന്നും മോ​ട്ടോ​ർ വാ​ഹ​ന വ​കു​പ്പ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ കു​റി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം സേ​ഫ്റ്റി ഹെ​ൽ​മ​റ്റ്‌ ടൂ​വീ​ല​റി​ൽ സേ​ഫ്‌ അ​ല്ല…Safey helmet is not equals to Helmet safety ഇ​രു​ച​ക്ര​വാ​ഹ​നം ഓ​ടി​ക്കു​മ്പോ​ൾ ഉ​ണ്ടാ​കു​ന്ന അ​പ​ക​ട​ത്തി​ൽ നി​ന്നും ഒ​രു ന​ല്ല ഹെ​ൽ​മെ​റ്റ് ന​മ്മു​ടെ ത​ല​യെ എ​ങ്ങി​നെ​യാ​ണ് സം​ര​ക്ഷി​ക്കു​ന്ന​ത് എ​ന്ന് ഇ​നി വീ​ണ്ടും സോ​ഷ്യ​ൽ മീ​ഡി​യ​യി​ലൂ​ടെ പ​റ​യ​ണ​മെ​ന്നി​ല്ല. കാ​ര​ണം അ​നേ​കാ​യി​രം ത​വ​ണ പ​ല​രും പ​ല മീ​ഡി​യ​യി​ലൂ​ടെ​യും അ​ത് പ​റ​ഞ്ഞ​താ​ണ്.എ​ന്‍റെ ത​ല​യ​ല്ലേ?….. അ​തി​ൽ നി​ങ്ങ​ൾ​ക്ക് എ​ന്ത് കാ​ര്യം?…….. റോ​ഡ് മു​ഴു​വ​നും ന​ന്നാ​ക്കി​യ​തി​ന് ശേ​ഷം ഹെ​ൽ​മെ​റ്റി​ന്‍റെ കാ​ര്യം പ​റ​ഞ്ഞാ മ​തി !!!!…….ഓ.. ​ഹെ​ൽ​മെ​റ്റി​ടാ​ത്ത​താ​ണ​ല്ലോ ഏ​റ്റ​വും വ​ലി​യ അ​പ​രാ​ധം? തു​ട​ങ്ങി​യ ചോ​ദ്യ​ങ്ങ​ളും അ​തോ​ടൊ​പ്പം ഉ​ണ്ടാ​വും. മോ​ട്ടോ​ർ വാ​ഹ​ന നി​യ​മ പ്ര​കാ​രം 👉…

Read More

സ്ത്രീ​ക​ള്‍ സ്വ​കാ​ര്യ ഭാ​ഗ​ത്ത് ടാ​റ്റു ചെ​യ്യു​ന്ന​ത് തെ​റ്റൊ​ന്നും അ​ല്ല ! ടാ​റ്റു ചെ​യ്യു​ന്ന​തി​നെ കു​റ്റ​പ്പെ​ടു​ത്തു​ന്ന​വ​രോ​ട് സാ​ധി​ക പ​റ​യു​ന്ന​ത്…

മ​ല​യാ​ള മി​നി​സ്‌​ക്രീ​നി​ലും ബി​ഗ്‌​സ്‌​ക്രീ​നി​ലും നി​റ​ഞ്ഞു നി​ല്‍​ക്കു​ന്ന താ​ര​മാ​ണ് സാ​ധി​ക വേ​ണു​ഗോ​പാ​ല്‍.ഇ​പ്പോ​ള്‍ ടാ​റ്റു വി​വാ​ദം ക​ത്തി​നി​ല്‍​ക്കു​മ്പോ​ള്‍ സാ​ധി​ക​യ്ക്ക് എ​ങ്ങ​നെ മാ​റി​നി​ല്‍​ക്കാ​നാ​വും. ഒ​രു​പ​ക്ഷെ മ​ല​യാ​ള മി​നി​സ്‌​ക്രീ​ന്‍-​ബി​ഗ് സ്‌​ക്രീ​ന്‍ ലോ​ക​ത്ത് ശ​രീ​ര​ത്തി​ല്‍ ഏ​റ്റ​വും അ​ധി​കം ടാ​റ്റു ചെ​യ്ത ന​ടി സാ​ധി​ക വേ​ണു​ഗോ​പാ​ല്‍ ആ​യി​രി​ക്കും. ടാ​റ്റു ചെ​യ്യു​ന്ന​തി​നെ അ​ത്ര​യും അ​ധി​കം പി​ന്തു​ണ​യ്ക്കു​ന്ന ആ​ളു​മാ​ണ് സാ​ധി​ക. നി​ര​വ​ധി യു​വ​തി​ക​ളു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് സെ​ലി​ബ്രി​റ്റി ടാ​റ്റു ആ​ര്‍​ട്ടി​സ്റ്റ് സു​ജീ​ഷ് അ​ടു​ത്തി​ടെ ലൈം​ഗി​കാ​രോ​പ​ണം നേ​രി​ട്ട​തോ​ടെ ആ​ളു​ക​ള്‍ ടാ​റ്റു​വി​നെ​തി​രേ തി​രി​യു​ന്ന കാ​ഴ്ച​യാ​ണ് കേ​ര​ള​ത്തി​ല്‍ കാ​ണാ​ന്‍ ക​ഴി​യു​ന്ന​ത്. സ്ത്രീ​ക​ള്‍ സ്വ​കാ​ര്യ ഭാ​ഗ​ങ്ങ​ളി​ല്‍ ടാ​റ്റു ചെ​യ്യു​ന്ന​തി​നെ കു​റ്റ​പ്പെ​ടു​ത്തി നി​ര​വ​ധി ആ​ളു​ക​ളാ​ണ് മു​മ്പോ​ട്ടു വ​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​പ്പോ​ള്‍ ഈ ​കു​റ്റ​പ്പെ​ടു​ത്ത​ലു​ക​ള്‍​ക്ക് എ​തി​രെ രം​ഗ​ത്ത് എ​ത്തി​യി​രി​ക്കു​ക​യാ​ണ് സാ​ധി​ക. ടാ​റ്റു ചെ​യ്യു​ന്ന​ത് ഒ​രി​ക്ക​ലും തെ​റ്റ​ല്ലെ​ന്നാ​ണ് സാ​ധി​ക പ​റ​യു​ന്ന​ത്. സാ​ധി​ക​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ടാ​റ്റു ചെ​യ്യു​ന്ന​തി​നെ കു​റി​ച്ച് ജ​ന​ങ്ങ​ള്‍​ക്ക് കൂ​ടു​ത​ല്‍ അ​വ​ബോ​ധം വേ​ണം എ​ന്നാ​ണ് എ​നി​ക്ക് തോ​ന്നി​യി​ട്ടു​ള്ള​ത്. പ്ര​ധാ​ന​മാ​യും ടാ​റ്റു…

Read More

ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നെ​ന്നു ക​രു​തി ‘ബ്ലാ​ക്ക് പാ​ന്ത​ര്‍’ സം​വി​ധാ​യ​ക​നെ അ​റ​സ്റ്റ് ചെ​യ്ത് പോ​ലീ​സ് ! വീ​ഡി​യോ പു​റ​ത്ത്…

പ​ണം പി​ന്‍​വ​ലി​ക്കാ​നെ​ത്തി​യ പ്ര​ശ​സ്ത ഹോ​ളി​വു​ഡ് സം​വി​ധാ​യ​ക​ന്‍ റ​യാ​ന്‍ കൂ​ഗ്ല​റി​നെ ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് അ​റ​സ്റ്റു ചെ​യ്ത് പോ​ലീ​സ്. ബാ​ങ്ക് ഓ​ഫ് അ​മേ​രി​ക്ക​യി​ലെ ജീ​വ​ന​ക്കാ​രാ​ണ് റ​യാ​നെ കൊ​ള്ള​ക്കാ​ര​നെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് പോ​ലീ​സി​ല്‍ ഏ​ല്‍​പ്പി​ച്ച​ത്. ജ​നു​വ​രി​യി​ലാ​യി​രു​ന്നു സം​ഭ​വം. സ​ണ്‍ ഗ്ലാ​സ്സും മാ​സ്‌​കും തൊ​പ്പി​യും ധ​രി​ച്ചാ​ണ് റ​യാ​ന്‍ ബാ​ങ്കി​ലെ​ത്തി​യ​ത്. അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് 12000 ഡോ​ള​ര്‍ പി​ന്‍​വ​ലി​ക്കു​ക​യാ​യി​രു​ന്നു ഉ​ദ്ദേ​ശ്യം. പ​ണം എ​ത്ര​യാ​ണെ​ന്ന് മ​റ്റു​ള്ള​വ​ര്‍ അ​റി​യാ​തി​രി​ക്കാ​ന്‍ ജീ​വ​ന​ക്കാ​ര​ന് റ​യാ​ന്‍ ഒ​രു കു​റി​പ്പ് ന​ല്‍​കി. 12000 ഡോ​ള​ര്‍ ത​ന്റെ അ​ക്കൗ​ണ്ടി​ല്‍ നി​ന്ന് പി​ന്‍​വ​ലി​ക്ക​ണ​മെ​ന്നും ഇ​ത് മ​റ്റു​ള്ള​വ​ര്‍ അ​റി​യ​രു​തെ​ന്നു​മാ​യി​രു​ന്നു കു​റി​പ്പ്. ഒ​രു ത​വ​ണ പി​ന്‍​വ​ലി​ക്കാ​നാ​കു​ന്ന പ​ര​മാ​വ​ധി തു​ക 10000 ആ​യ​തി​നാ​ല്‍ റ​യാ​ന്‍ ബാ​ങ്ക് കൊ​ള്ള​ക്കാ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​ച്ച് ബാ​ങ്ക് ജീ​വ​ന​ക്കാ​ര്‍ ഉ​ട​ന്‍ ത​ന്നെ പോ​ലീ​സി​നെ വി​ളി​ക്കു​ക​യാ​യി​രു​ന്നു. റ​യാ​നെ അ​റ​സ്റ്റ് ചെ​യ്യു​ന്ന വീ​ഡി​യോ അ​റ്റ്‌​ലാ​ന്റ പോ​ലീ​സ് ര​ണ്ട് മാ​സ​ത്തി​ന് ശേ​ഷം ക​ഴി​ഞ്ഞ ദി​വ​സം പു​റ​ത്തു വി​ട്ട​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​ത്. ബാ​ങ്കി​ല്‍ വ​രി…

Read More

ഭീ​ഷ്മ​യി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​നം പാ​ടി വൈ​റ​ലാ​യി ഇ​ന്തൊ​നീ​ഷ്യ​ക്കാ​രി ! ‘പ​റു​ദീ​സ’ പ​റ​ക്കു​ന്നു…

ഭീ​ഷ്മ പ​ര്‍​വം സി​നി​മ​യി​ലെ സൂ​പ്പ​ര്‍​ഹി​റ്റ് ഗാ​നം ‘പ​റു​ദീ​സ’​യു​ടെ ഇ​ന്തോ​നേ​ഷ്യ​ന്‍ പ​തി​പ്പ് വൈ​റ​ലാ​കു​ന്നു. സം​വി​ധാ​യ​ക​ന്‍ അ​മ​ല്‍ നീ​ര​ദാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വി​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. മ​ല​യാ​ള​ത്തി​ലെ വ​രി​ക​ളും ഉ​ള്‍​പ്പെ​ടു​ത്തി​യു​ണ്ട്. ഇ​യ്യു​സ് ഡേ​സി​യാ​ന​യും കൂ​ട്ട​രും ചേ​ര്‍​ന്നാ​ണ് പാ​ട്ടൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. സു​ഷി​ന് ശ്യാ​മി​ന്റെ സം​ഗീ​ത​ത്തി​ല്‍ ശ്രീ​നാ​ഥ് ഭാ​സി​യാ​ണ് പ​റു​ദീ​സ മ​ല​യാ​ളം പ​തി​പ്പി​ല്‍ പാ​ടി​യി​രി​ക്കു​ന്ന​ത്. ഭീ​ഷ്മ പ​ര്‍​വ​ത്തി​ലെ എ​ല്ലാ ഗാ​ന​ങ്ങ​ളും ഹി​റ്റാ​ണ്. അ​തേ​സ​മ​യം, സി​നി​മ കേ​ര​ള​ത്തി​ലെ ബോ​ക്‌​സ്ഓ​ഫി​സി​ല്‍ നി​ന്നും 40 കോ​ടി നേ​ടി​ക​ഴി​ഞ്ഞു. റി​ലീ​സ് ചെ​യ്ത് 11ാം ദി​വ​സ​മാ​ണ് ചി​ത്രം 40 കോ​ടി ക്ല​ബ്ബി​ല്‍ ഇ​ടം നേ​ടി​യ​ത്. അ​തേ​സ​മ​യം ചി​ത്ര​ത്തി​ന്റെ ആ​ഗോ​ള ക​ല​ക്ഷ​ന്‍ 75 കോ​ടി പി​ന്നി​ട്ടു​വെ​ന്നാ​ണ് വി​വ​രം. ത​മി​ഴി​ലെ പ്ര​ശ​സ്ത ട്രേ​ഡ് അ​ന​ലി​സ്റ്റ് കൗ​ശി​ക് എ​ല്‍.​എം. ആ​ണ് ക​ണ​ക്കു​ക​ള്‍ പു​റ​ത്തു​വി​ട്ട​ത്.

Read More

ഇ​ങ്ങ​നെ ഒ​രു സീ​ന്‍ സി​നി​മ​യി​ലു​ണ്ടാ​കു​മെ​ന്ന് ഞാ​ന്‍ വീ​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു! അ​ത്ത​രം രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍ ടെ​ന്‍​ഷ​ന്‍ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല; അ​ന​ഘ പറയുന്നു…

ഞാ​ന്‍ ഒ​ത്തി​രി എ​ന്‍​ജോ​യ് ചെ​യ്ത് ചെ​യ്ത സോം​ഗാ​ണ് പ​റു​ദീ​സ. ആ​ള്‍​ക്കാ​ര്‍​ക്ക് എ​ന്താ​യാ​ലും അ​ത് ക​ണ​ക്ട് ആ​വു​മെ​ന്ന് അ​പ്പോ​ഴേ അ​റി​യാ​മാ​യി​രു​ന്നു. പി​ന്നെ ആ ​സോം​ഗ് ഭ​യ​ങ്ക​ര അ​ഡി​ക്ടീ​വാ​ണ്. ന​മ്മ​ള്‍ പ്രാ​ക്ടീ​സ് ചെ​യ്യു​മ്പോ​ഴാ​ണെ​ങ്കി​ല്‍ പോ​ലും പി​ന്നെ​യും പി​ന്നെ​യും കേ​ള്‍​ക്കാ​നു​ള്ള ഒ​രു ടെ​ൻ​ഡ​ൻ​സി ഉ​ണ്ടാ​യി​രു​ന്നു. അ​തു​കൊ​ണ്ട് ഈ ​പാ​ട്ട് ആ​ളു​ക​ള്‍ ഏ​റ്റെ​ടു​ക്കു​മെ​ന്ന ഒ​രു പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. ഷൂ​ട്ട് ക​ഴി​ഞ്ഞാ​ല്‍ വീ​ട്ടി​ലെ​ത്തി​യാ​ല്‍ പോ​ലും ഞാ​ന്‍ ഈ ​പാ​ട്ട് കേ​ള്‍​ക്കു​മാ​യി​രു​ന്നു. പി​ന്നെ വി​ഷ്വ​ല്‍​സ് ഒ​ക്കെ ഇ​റ​ങ്ങി​യ ശേ​ഷം കു​റേ പ്രാ​വ​ശ്യം പാ​ട്ട് ക​ണ്ടു. ഇ​തി​ല്‍ ഏ​റ്റ​വും ച​ര്‍​ച്ച​ചെ​യ്യ​പ്പെ​ട്ട​ത് ശ്രീ​നാ​ഥ് ഭാ​സി​യോ​ടൊ​പ്പ​മു​ള്ള ഇ​ന്‍റി​മേ​റ്റ് രം​ഗ​ങ്ങ​ളാ​ണ്. ഞാ​ന്‍ വ​രു​ന്ന​ത് ഒ​രു ഓ​ര്‍​ത്ത​ഡോ​ക്‌​സ് ഫാ​മി​ലി​യി​ല്‍ നി​ന്നാ​ണ്. അ​ത്ത​രം രം​ഗ​ങ്ങ​ളി​ല്‍ അ​ഭി​ന​യി​ക്കു​ന്ന​തി​ല്‍ ടെ​ന്‍​ഷ​ന്‍ ഒ​ന്നും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഇ​ങ്ങ​നെ ഒ​രു സീ​ന്‍ സി​നി​മ​യി​ലു​ണ്ടാ​കു​മെ​ന്ന് ഞാ​ന്‍ വീ​ട്ടി​ല്‍ പ​റ​ഞ്ഞി​രു​ന്നു. പി​ന്നെ അ​തൊ​ക്കെ അ​ച്ഛ​നും അ​മ്മ​യ്ക്കും മ​ന​സി​ലാ​കു​മെ​ന്ന് എ​നി​ക്ക് ഉ​റ​പ്പാ​യി​രു​ന്നു. കാ​ര​ണം ഇ​ത് ഈ ​ജോ​ലി​യു​ടെ…

Read More

സ്വ​ര്‍​ണ​വ​ള ഊ​രി​ന​ല്‍​കി​യ ശ്രീ​ല​ത മോ​ഹ​ന​ന്‍ വൈ​ദ്യ​രു​ടെ ഭാ​ര്യ ! സു​ഭ​ദ്രാ​മ്മ​യെ സ​ഹാ​യി​ച്ച​ത് ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍…

കൊ​ട്ടാ​ര​ക്ക​ര പ​ട്ടാ​ഴി​ക്ഷേ​ത്ര​ത്തി​ല്‍ ത​ന്റെ സ്വ​ര്‍​ണ​മാ​ല മോ​ഷ​ണം പോ​യ സു​ഭ​ദ്ര​ക്ക് സ്വ​ന്തം സ്വ​ര്‍​ണ​വ​ള​ക​ള്‍ ഊ​രി​ന​ല്‍​കി​യ സ്ത്രീ​യ്ക്കാ​യു​ള്ള തെ​ര​ച്ചി​ലി​ലാ​യി​രു​ന്നു കേ​ര​ളം. ഒ​ടു​വി​ല്‍ അ​വ​രെ ക​ണ്ടു​കി​ട്ടു​ക​യും ചെ​യ്തു. ആ​ല​പ്പു​ഴ സ്വ​ദേ​ശി​നി​യാ​യ ശ്രീ​ല​ത​യാ​യി​രു​ന്നു ക​നി​വി​ന്റെ ആ ​ആ​ള്‍​രൂ​പം. അ​ന്ത​രി​ച്ച മോ​ഹ​ന​ന്‍ വൈ​ദ്യ​രു​ടെ ഭാ​ര്യ​യാ​ണ് ശ്രീ​ല​ത എ​ന്ന വി​വ​ര​മാ​ണ് ഇ​പ്പോ​ള്‍ പു​റ​ത്തു വ​ന്നി​രി​ക്കു​ന്ന​ത്. താ​ന്‍ ചെ​യ്ത​ത് അ​ത്ര വ​ലി​യ മ​ഹ​ത്താ​യ കാ​ര്യ​മാ​യി​ട്ടൊ​ന്നും ശ്രീ​ല​ത ക​രു​തു​ന്നി​ല്ല. മാ​ധ്യ​മ​ങ്ങ​ള്‍​ക്കു മു​ന്‍​പി​ല്‍ വ​രാ​ന്‍ വി​സ​മ്മ​തി​ച്ച ശ്രീ​ല​ത നി​ര​വ​ധി ത​വ​ണ നി​ര്‍​ബ​ന്ധി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ടു സം​സാ​രി​ക്കാ​ന്‍ ത​യ്യാ​റാ​യ​ത്. ക​ണ്ണി​ന് ഭാ​ഗി​ക​മാ​യി മാ​ത്രം കാ​ഴ്ച​യു​ള്ള ശ്രീ​ല​ത, ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ​പ്പോ​ഴാ​ണ് പ​ട്ടാ​ഴി​ക്ഷേ​ത്ര​ത്തി​ല്‍ പോ​യ​ത്. മാ​ല ന​ഷ്ട​പ്പെ​ട്ട സു​ഭാ​ദ്രാ​മ്മ​യ്ക്കും ത​ന്നെ സാ​ഹാ​യി​ച്ച ഈ ​സ്ത്രീ ആ​രാ​ണെ​ന്ന് തി​രി​ച്ച​റി​യാ​നാ​യി​ല്ല. സു​ഭ​ദ്രാ​മ്മ​യ്ക്ക് വ​ള​ക​ള്‍ ന​ല്‍​കി​യ​ത് ശ്രീ​ല​ത​യാ​ണെ​ന്ന ചി​ല​ര്‍​ക്ക് മ​ന​സി​ലാ​യെ​ന്ന് വ്യ​ക്ത​മാ​യാ​തോ​ടെ കൊ​ട്ടാ​ര​ക്ക​ര​യി​ല്‍ നി​ന്ന് ചേ​ര്‍​ത്ത​യ​ല്ക്ക് മ​ട​ങ്ങു​ക​യാ​യി​രു​ന്നു.

Read More

നി​മി​ഷ​പ്രി​യ​ക്ക് യെ​മ​ന്‍ സു​പ്രിം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​ന് സ​ഹാ​യം ന​ല്‍​കു​മെ​ന്ന് കേ​ന്ദ്രം ! ബ്ല​ഡ്മ​ണി സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്താ​ന്‍ ഇ​ന്ത്യ​ന്‍ സം​ഘം യെ​മ​നി​ലേ​ക്ക്…

യെ​മ​ന്‍ പൗ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ക്ക​പ്പെ​ട്ട പാ​ല​ക്കാ​ട് കൊ​ല്ല​ങ്കോ​ട് സ്വ​ദേ​ശി​നി നി​മി​ഷ പ്രി​യ​ക്ക് ഇ​തി​നെ​തി​രേ സു​പ്രിം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ സ​മ​ര്‍​പ്പി​ക്കാ​നു​ള്ള സ​ഹാ​യം ന​ല്‍​കു​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ ജ​സ്റ്റി​സ് യ​ശ്വ​ന്ത് വ​ര്‍​മ്മ​യു​ടെ ബെ​ഞ്ചി​ലാ​ണ് കേ​ന്ദ്രം നി​ല​പാ​ട് അ​റി​യി​ച്ച​ത്. കൊ​ല്ല​പ്പെ​ട്ട യെ​മ​ന്‍ പൗ​ര​ന്റെ ബ​ന്ധു​ക്ക​ളു​മാ​യി ബ്ല​ഡ് മ​ണി സം​ബ​ന്ധി​ച്ച് ച​ര്‍​ച്ച ന​ട​ത്തു​ന്ന​തി​ന് ഇ​ന്ത്യ​ന്‍ സം​ഘ​ത്തി​ന് യാ​ത്ര അ​നു​മ​തി ന​ല്‍​കു​മെ​ന്നും കേ​ന്ദ്രം ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. സേ​വ് നി​മി​ഷ​പ്രി​യ ഇ​ന്റ​ര്‍​നാ​ഷ​ണ​ല്‍ ആ​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കേ​ന്ദ്രം ഡ​ല്‍​ഹി ഹൈ​ക്കോ​ട​തി​യി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി​യ​ത്. യെ​മ​ന്‍ പൗ​ര​ന്‍ ത​ലാ​ല്‍ അ​ബ്ദു​മ​ഹ്ദി 2017-ല്‍ ​കൊ​ല്ല​പ്പെ​ട്ട കേ​സി​ല്‍ ല​ഭി​ച്ച വ​ധ​ശി​ക്ഷ​യി​ല്‍ ഇ​ള​വു ല​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​മി​ഷ പ്രി​യ ന​ല്‍​കി​യ ഹ​ര്‍​ജി യെ​മ​നി​ലെ അ​പ്പീ​ല്‍ കോ​ട​തി ത​ള്ളി​യി​രു​ന്നു. അ​പ്പീ​ല്‍ കോ​ട​തി വി​ധി​ക്ക് എ​തി​രെ സു​പ്രീം​കോ​ട​തി​യി​ല്‍ അ​പ്പീ​ല്‍ ന​ല്‍​കാ​ന്‍ നി​മി​ഷ പ്രി​യ​ക്ക് അ​വ​കാ​ശ​മു​ണ്ട്. ഇ​തി​നു​ള്ള സ​ഹാ​യം ന​ല്‍​കു​മെ​ന്നാ​ണ്…

Read More