മഞ്ഞ് ഉരുകുന്നോ..? നാ​ലു വ​ര്‍​ഷ​ത്തെ വി​വാ​ഹ ജീ​വി​തം; വി​വാ​ഹ​മോ​ച​നം അ​റി​യി​ച്ചു​ള്ള പ്ര​സ്താ​വ​ന നീ​ക്കം ചെ​യ്ത് സാ​മ​ന്ത

നാ​ലു വ​ര്‍​ഷ​ത്തെ വി​വാ​ഹ ജീ​വി​തം ഇ​ക്ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​റി​ലാ​ണ് താ​ര ജോ​ഡി​ക​ളാ​യ സാ​മ​ന്ത​യും നാ​ഗ​ചൈ​ത​ന്യ​യും അ​വ​സാ​നി​പ്പി​ച്ച​ത്. ഇ​രു​വ​രു​ടേ​യും വേ​ര്‍​പി​രി​യ​ല്‍ വ​ലി​യ വാ​ര്‍​ത്ത​യാ​യി​രു​ന്നു. ഇ​വ​രു​ടെ വേ​ര്‍​പി​രി​യ​ല്‍ അ​മ്പ​ര​പ്പോ​ടെ​യാ​ണ് ആ​രാ​ധ​ക​ര്‍ കേ​ട്ട​ത്. വേ​ര്‍​പി​രി​യ​ലി​നു ശേ​ഷം ഇ​പ്പോ​ള്‍ പ്രൊ​ഫ​ഷ​ണ​ല്‍ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് ഇരുവരും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന​ത്. പ​ര​സ്പ​ര സ​മ്മ​ത​ത്തോ​ടെ​യാ​ണ് ഇ​രു​വ​രും വേ​ര്‍​പി​രി​യ​ല്‍ പ്ര​ഖ്യാ​പി​ച്ച​ത്. നാ​ലാ​മ​ത്തെ വി​വാ​ഹ വാ​ര്‍​ഷി​ക​ത്തി​ന് ദി​വ​സ​ങ്ങ​ള്‍ മാ​ത്രം ശേ​ഷി​ക്കെ​യാ​യി​രു​ന്നു ഇ​രു​വ​രു​ടേ​യും വേ​ര്‍​പി​രി​യ​ല്‍ പ്ര​ഖ്യാ​പ​നം. ഇ​പ്പോ​ള്‍ തന്‍റെ സോ​ഷ്യ​ല്‍​മീ​ഡി​യ അ​ക്കൗ​ണ്ടു​ക​ളി​ല്‍ നി​ന്ന് വി​വാ​ഹ​മോ​ച​നം അ​റി​യി​ച്ചു​ള്ള പ്ര​സ്താ​വ​ന നീ​ക്കം ചെ​യ്തി​രി​ക്കു​ക​യാ​ണ് സാ​മ​ന്ത. ഒ​ക്ടോ​ബ​ര്‍ ര​ണ്ടി​നാ​യി​രു​ന്നു ഇ​രു​വ​രും സം​യു​ക്ത പ്ര​സ്താ​വ​ന സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ പ​ങ്കു​വച്ച​ത്. സാ​മ​ന്ത​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ വി​വാ​ഹ​മോ​ച​ന പ്ര​സ്താ​വ​ന കാ​ണാ​താ​യ​തോ​ടെ നാ​ഗ​ചൈ​ത​ന്യ​യു​മാ​യി സാ​മ​ന്ത വീ​ണ്ടും ഒ​രു​മി​ക്കാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് എ​ന്ന ത​ര​ത്തി​ലാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​രു​ന്ന​ത്. ഇ​ത്ത​രം വാ​ര്‍​ത്ത​ക​ള്‍ ആ​രാ​ധ​ക​രി​ലും വ​ലി​യ പ്ര​തീ​ക്ഷ ഉ​ണ്ടാ​ക്കു​ന്നു​ണ്ട്. സാ​മ​ന്ത മാ​ത്ര​മാ​ണ് വി​വാ​ഹ​മോ​ച​ന പ്ര​സ്താ​വ​ന നീ​ക്കം ചെ​യ്ത​ത്. നാ​ഗ ചൈ​ത​ന്യ​യു​ടെ സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍…

Read More

ഇ​പ്പോ​ള്‍ ആ ​സ്ഥി​തി മാ​റി…! പ​ല​ര്‍​ക്കും എ​ന്‍റെ പേ​ര് അ​റി​യാം; ഞാ​ന്‍ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​റി​യാം; മനസുതുറന്ന്‌ മ​മി​ത ബൈ​ജു

സൂ​പ്പ​ര്‍ ശ​ര​ണ്യ​യി​ലെ സോ​ന എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ഇ​ത്ര​യേ​റെ സ്വീ​കാ​ര്യ​ത ല​ഭി​ക്കു​മെ​ന്ന് ഞാ​ൻ ക​രു​തി​യി​ല്ല. മു​മ്പ് സി​നി​മ​യി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ടെ​ന്നു പ​റ​യു​മ്പോ​ള്‍ സി​നി​മ​യു​ടെ പേ​രു പ​റ​ഞ്ഞാ​ലും എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ പ്രേ​ക്ഷ​ക​ര്‍​ക്ക് പെ​ട്ടെ​ന്ന് മ​ന​സി​ലാ​കി​ല്ല. അ​വ​ര്‍ ആ ​സി​നി​മ​ക​ള്‍ ക​ണ്ടി​ട്ടു​ണ്ടാ​കും. പ​ക്ഷേ, എ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ ഓ​ര്‍​മ കാ​ണി​ല്ല. ഓ​പ്പ​റേ​ഷ​ന്‍ ജാ​വ ക​ഴി​ഞ്ഞ​പ്പോ​ള്‍ പ​ല​ര്‍​ക്കും എ​ന്നെ കാ​ണു​മ്പോ​ള്‍ തി​രി​ച്ച​റി​യാ​ന്‍ ക​ഴി​ഞ്ഞി​രു​ന്നു. പ​ക്ഷേ, പേ​ര് അ​റി​യി​ല്ല. ഇ​പ്പോ​ള്‍ ആ ​സ്ഥി​തി മാ​റി. പ​ല​ര്‍​ക്കും എ​ന്‍റെ പേ​ര് അ​റി​യാം. ഞാ​ന്‍ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​റി​യാം. ഓ​പ്പ​റേ​ഷ​ന്‍ ജാ​വ, ഖോ ​ഖോ ഇ​വ​യ്‌​ക്കെ​ല്ലാം ശേ​ഷ​മാ​ണ് സൂ​പ്പ​ര്‍ ശ​ര​ണ്യ വ​രു​ന്ന​ത്. എ​ന്‍റെ ക​രി​യ​റി​ലെ വ​ലി​യൊ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് സോ​ന എ​ന്ന ക​ഥാ​പാ​ത്രം. ഒ​രു സി​നി​മാ പ​ശ്ചാ​ത്ത​ല​വുമു​ള്ള കു​ടും​ബ​ത്തി​ല്‍ നി​ന്ന​ല്ല ഞാ​ന്‍ വ​രു​ന്ന​ത്. എ​നി​ക്ക് ല​ഭി​ച്ച ചെ​റി​യ ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്രേ​ക്ഷ​ക​ര്‍ എ​ന്നെ തി​രി​ച്ച​റി​ഞ്ഞു തു​ട​ങ്ങി​യ​ത്. വ​ള​രെ പ​തു​ക്കെ​യാ​യി​രു​ന്നു ആ ​യാ​ത്ര. ഇ​പ്പോ​ള്‍…

Read More

എ​നി​ക്കൊ​രു മ​ക​ള്‍ കൂ​ടി​യു​ണ്ട്, അ​വ​ളെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം കാ​ണാ​ന്‍ പോ​വു​ക​യാ​ണ്! മ​നു​വി​നെ അ​ച്ഛാ​യെ​ന്ന് വി​ളി​ക്കു​മ്പോ​ള്‍ മേ​ലാ​ല്‍ എ​ന്നെ അ​ച്ഛാ എ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് പ​റ​യും; ബീ​ന ആ​ൻണി പറയുന്നു…

എ​നി​ക്കൊ​രു മോ​ന്‍ ഉ​ണ്ടെ​ന്നാ​ണ് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാ​വു​ന്ന​ത്. അ​ത​ല്ലാ​തെ എ​നി​ക്കൊ​രു മ​ക​ള്‍ കൂ​ടി​യു​ണ്ട്. എ​ന്‍റെ ച​ക്ക​ര​മോ​ളാ​ണ്. അ​വ​ളെ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് ശേ​ഷം കാ​ണാ​ന്‍ പോ​വു​ക​യാ​ണ്. കൊ​വി​ഡ് കാ​ര​ണം ഫോ​ണി​ലൂ​ടെ​യാ​ണ് ഞ​ങ്ങ​ള്‍ സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്ന​ത്. ഇ​പ്പോ​ള്‍ വീ​ണ്ടും കാ​ണാ​ന്‍ പോ​വു​ന്ന​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ്. അ​വ​ന്തി​ക എ​ന്നെ അ​മ്മ എ​ന്നാ​ണ് വി​ളി​ക്കു​ന്ന​ത്.​ ആ​ത്മ​സ​ഖി സീ​രി​യ​ല്‍ മു​ത​ല്‍ തു​ട​ങ്ങി​യ ബ​ന്ധ​മാ​ണ് ഞ​ങ്ങ​ളു​ടേ​ത്. അ​മ്മ മ​ക​ള്‍ ബ​ന്ധ​മാ​ണ് ഞ​ങ്ങ​ള്‍​ക്കി​ട​യി​ല്‍. തു​ട​ക്ക​ത്തി​ല്‍ അ​വ​ള്‍ എ​ന്നെ ചേ​ച്ചി​യെ​ന്നാ​യി​രു​ന്നു വി​ളി​ച്ച​ത്. പി​ന്നീ​ട​ത് മാ​ഡ​മാ​ക്കി. എ​നന്‍റെ പൊ​ന്ന് മോ​ളെ എ​ന്നെ അ​ങ്ങ​നെ​യൊ​ന്നും വി​ളി​ക്ക​ല്ലേ​യെ​ന്ന് പ​റ​ഞ്ഞ​തി​ന് ശേ​ഷ​മാ​യാ​ണ് അ​മ്മ എ​ന്ന് വി​ളി​ച്ച് തു​ട​ങ്ങി​യ​ത്. മ​നു​വി​നെ അ​ച്ഛാ​യെ​ന്ന് വി​ളി​ക്കു​മ്പോ​ള്‍ മേ​ലാ​ല്‍ എ​ന്നെ അ​ച്ഛാ എ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് പ​റ​യും. -ബീ​ന ആ​ൻണി

Read More

ഇ​ത്ര​യും നാ​ള്‍ അ​ജ്ഞാ​ത​നാ​യി​രു​ന്ന ആ ​കൊ​ല​യാ​ളി​യും ഒ​ടു​വി​ല്‍ നി​യ​മ​ത്തി​നു മു​ന്നി​ലേ​ക്ക് എത്തി.! 27 വ​ര്‍​ഷ​ങ്ങ​ള്‍​ക്കു​ശേ​ഷം; അ​ന്ന് ന​ട​ന്ന​ത്…

ആ​റു വ​യ​സു​കാ​ര​നാ​യ റി​ക്കി നീ​വ് എ​ന്ന വി​ദ്യാ​ര്‍​ഥി​യെ വീ​ടി​ന​ടു​ത്ത് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യി​ട്ട് 27 വ​ര്‍​ഷ​മാ​യി. ഇ​ത്ര​യും നാ​ള്‍ അ​ജ്ഞാ​ത​നാ​യി​രു​ന്ന ആ ​കൊ​ല​യാ​ളി​യും ഒ​ടു​വി​ല്‍ നി​യ​മ​ത്തി​നു മു​ന്നി​ലേ​ക്ക് എ​ത്തു​ക​യാ​ണ്. 1994 ലാ​ണ് ഇം​ഗ്ല​ണ്ടി​ലെ ക്യം​ബ്സി​ലേ പീ​റ്റ​ര്‍​ബ​റോ​യി​ലു​ള്ള സ്വ​ന്തം വീ​ടി​ന​ടു​ത്ത് ക​ഴു​ത്ത് ഞെ​രി​ച്ച് കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ റി​ക്കി​യെ ക​ണ്ടെ​ത്തു​ന്ന​ത്. അ​ന്ന് ന​ട​ന്ന​ത് 1994 ന​വം​ബ​ര്‍ 28 ന് ​റി​ക്കി​യെ കാ​ണാ​താ​യ​തോ​ടെ റി​ക്കി​യു​ടെ അ​മ്മ റൂ​ത്ത് പോ​ലീ​സി​നെ സ​മീ​പി​ച്ചു. അ​ന്വേ​ഷ​ണ​ങ്ങ​ള്‍​ക്കൊ​ടു​വി​ല്‍ വീ​ടി​ന​ടു​ത്തു​ള്ള വ​ന​പ്ര​ദേ​ശ​ത്ത് റി​ക്കി​യെ കൊ​ല്ല​പ്പെ​ട്ട നി​ല​യി​ല്‍ ക​ണ്ടെ​ത്തി. ന​ഗ്ന​നാ​ക്കി​യ നി​ല​യി​ലാ​യി​രു​ന്നു റി​ക്കി. കൂ​ടാ​തെ ശ​രീ​ര​ത്തി​ല്‍ ന​ക്ഷ​ത്ര ആ​കൃ​തി​യും ഉ​ണ്ടാ​യി​രു​ന്നു. റി​ക്കി​യു​ടെ വ​സ്ത്ര​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച പോ​ലീ​സി​ന് ആ​ദ്യം ക​ണ്ടെ​ത്താ​നാ​യ​ത് ഒ​രി​ല​യി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന വെ​ളു​ത്ത നി​റ​ത്തി​ലു​ള്ള ബ​ട്ട​ണ്‍​സു​ക​ളാ​യി​രു​ന്നു. പി​ന്നീ​ട് റി​ക്കി​യു​ടെ കാ​ണാ​താ​യ സ്‌​കൂ​ള്‍ യൂ​ണി​ഫോം 150 മീ​റ്റ​ര്‍ അ​ക​ലെ ഒ​രു ച​വ​റ്റു​കൊ​ട്ട​യി​ല്‍ ക​ണ്ടെ​ത്തി. അ​വ​ന്‍റെ ഷൂ ​ലെ​യ്‌​സ് അ​പ്പോ​ഴും കെ​ട്ടി​യ നി​ല​യി​ലാ​യി​രു​ന്നു.…

Read More

”എ​സ്ഐ ആ​ന്‍റ​ണി ജോ​സ​ഫ്”… പൃഥിരാജിന് സല്യൂട്ട് അടിച്ച് സെ​ൽ​ഫ് ട്രോ​ളു​മാ​യി ആ​ന്‍റ​ണി പെ​രു​മ്പാവൂ​ർ

  പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ എ​ത്തു​ന്ന മോ​ഹ​ൻ​ലാ​ൽ ചി​ത്ര​മാ​യ ബ്രോ ​ഡാ​ഡി​യു​ടെ പു​തി​യ പ്ര​മോ വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് ആ​രാ​ധ​ക​ർ. പൃ​ഥ്വി​രാ​ജും ചി​ത്ര​ത്തി​ന്‍റെ നി​ർ​മാ​താ​വു​മാ​യ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രി​ന് ഒ​രു ഓ​ഫ​ർ ന​ൽ​കി പൃ​ഥ്വി​രാ​ജ് ബ്രോ ​ഡാ​ഡി​യു​ടെ ഷൂ​ട്ടിം​ഗ് നേ​ര​ത്തെ തു​ട​ങ്ങു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ജോ​ൺ കാ​റ്റാ​ടി എ​ന്ന ക​ഥാ​പാ​ത്ര​മാ​യി മോ​ഹ​ന്‍​ലാ​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ മ​ക​ൻ ഈ​ശോ ജോ​ണ്‍ കാ​റ്റാ​ടി​യാ​യി പൃ​ഥ്വി​രാ​ജും ചി​ത്ര​ത്തി​ൽ എ​ത്തു​ന്ന​ത്. മീ​ന​യാ​ണ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ അ​ന്ന​മ്മ​യാ​യി അ​ഭി​ന​യി​ക്കു​ന്ന​ത്. ഇ​വ​രെ കൂ​ടാ​തെ ഉ​ണ്ണി മു​കു​ന്ദ​ന്‍, സൗ​ബി​ന്‍ ഷാ​ഹി​ര്‍, ജാ​ഫ​ര്‍ ഇ​ടു​ക്കി, ലാ​ലു അ​ല​ക്സ്, ജ​ഗ​ദീ​ഷ്, മീ​ന, ക​ല്യാ​ണി പ്രി​യ​ദ​ര്‍​ശ​ന്‍, നി​ഖി​ല വി​മ​ല്‍, ക​നി​ഹ, കാ​വ്യ എം ​ഷെ​ട്ടി, മ​ല്ലി​ക സു​കു​മാ​ര​ൻ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ള്‍. ശ്രീ​ജി​ത്ത് എ​ൻ, ബി​ബി​ൻ മാ​ളി​യേ​ക്ക​ൽ ഇ​വ​ർ ചേ​ർ​ന്നാ​ണ് സി​നി​മ​യു​ടെ ക​ഥ​യൊ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ആ​ശി​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​ർ ത​ന്നെ​യാ​ണ് സി​നി​മ​യു​ടെ…

Read More

കൊതുകു പിടിത്തം ഇവിടെ ഒരു മത്സരവും പ്രതിഷേധവുമാണ്; 15 മി​നി​റ്റിൽ കൊ​ച്ചി കോ​ർ​പ​റേ​ഷ​ൻ സോ​ണ​ൽ ഓ​ഫീ​സി​നു മുന്നിൽ നിന്ന് 116 കൊതുകിനെപിടിച്ച് ആ​ർ.​ബ​ഷീ​റിർ ഒന്നാമത്…

മ​ട്ടാ​ഞ്ചേ​രി: കൊ​തു​കു​ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി​യ നാ​ട്ടു​കാ​ർ കൊ​ച്ചി കോ​ർ​പ​റേ​ഷ​ന് സോ​ണ​ൽ ഓ​ഫീ​സി​നു മു​ന്നി​ൽ കൊ​തു​ക് പി​ടിത്ത മ​ത്സ​രം സം​ഘ​ടി​പ്പി​ച്ചു പ്ര​തി​ഷേ​ധി​ച്ചു. മ​ട്ടാ​ഞ്ചേ​രി മ​ഹാ​ത്മാ സാം​സ്കാ​രി​ക വേ​ദി പ്ര​വ​ർ​ത്ത​ക​രാ​ണു വ്യ​ത്യ​സ്ത​മാ​യ സ​മ​രം ന​ട​ത്തി​യ​ത്.സ്റ്റീ​ൽ പ്ലേ​റ്റി​ൽ എ​ണ്ണ പു​ര​ട്ടി വീ​ശി കൊ​തു​കി​നെ പി​ടി​ക്കു​ന്ന​താ​യി​രു​ന്നു മ​ത്സ​രം. മ​ത്സ​ര സ​മ​യം 15 മി​നി​റ്റ്. 116 കൊ​തു​കു​ക​ളെ പി​ടി​ച്ച് ആ​ർ.​ബ​ഷീ​ർ ഒ​ന്നാം സ​മ്മാ​ന​മാ​യ ഇ​ല​ട്രി​ക് മോ​സ്കി​റ്റോ ബാ​റ്റി​ന് അ​ർ​ഹ​നാ​യി. 101 കൊ​തു​കു​മാ​യി സം​ജാ​ത് ബ​ഷീ​ർ ര​ണ്ടാം സ്ഥാ​ന​ത്തി​നു​ള്ള കൊ​തു​കു​വ​ല സ​മ്മാ​ന​മാ​യി നേ​ടി.ആ​ർ. ര​വി​കു​മാ​ർ 76 കൊ​തു​കു​ക​ളെ പി​ടി​ച്ച് മൂ​ന്നാം സ​മ്മാ​ന​മാ​യ ഒ​രു പാ​ക്ക​റ്റ് കൊ​തു​കു​തി​രി നേ​ടി. സാ​മു​ഹ്യ പ്ര​വ​ർ​ത്ത​ക​ൻ റ​ഫീ​ഖ് ഉ​സ്മാ​ൻ സേ​ട്ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. സാം​സ്ക്കാ​രി​ക വേ​ദി ചെ​യ​ർ​മാ​ൻ ഷ​മീ​ർ വ​ള​വ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​എം.​സ​ലീം, പി.​എ.​ഷം​സു, സു​ജി​ത്ത് മോ​ഹ​ൻ, ന​വാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളാ​യി ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ദേ​ശ​ത്തു കൊ​തു​കു…

Read More

ക​ണ്ടാ​ല്‍ വ​ലി​യ ത​ടി​യ​നാ​, പ​ക്ഷേ ആ​ളൊ​രു പാ​വ​മാ​ണ്, ന​ല്ല അ​ച്ച​ട​ക്ക​മു​ള്ള​വന്‍ ! ഒ​റ്റ നോ​ട്ട​ത്തി​ല്‍ പ​ട്ടി​യാ​ണോ​യെ​ന്നും സം​ശ​യി​ക്കും; അ​ത് വെ​റും സം​ശ​യം മാത്രം

റ​ഷ്യ​യി​ലെ ഒ​സ്‌​കോ​ള്‍ എ​ന്ന സ്ഥ​ല​ത്തെ യൂ​ലി​യ മി​നി​ന എ​ന്ന യു​വ​തി​ക്ക് ഒ​രു വ​ള​ര്‍​ത്തു പൂ​ച്ച​യു​ണ്ട്. മി​നി​ന​യു​ടെ ഓ​മ​ന. ആ​ളു​ടെ പേ​ര് കേ​ഫി​ര്‍ എ​ന്നാ​ണ്. ഇ​തി​ലി​പ്പോ എ​ന്താ ഇ​ത്ര കാ​ര്യം എ​ന്നാ​ണോ? കാ​ര്യ​മു​ണ്ട്. ആ​ളെ ന​മ്മു​ടെ നാ​ട്ടി​ല്‍ കാ​ണു​ന്ന പൂ​ച്ച​യെ​പ്പോ​ലെ​യൊ​ന്നു​മ​ല്ല. ഒ​റ്റ നോ​ട്ട​ത്തി​ല്‍ പ​ട്ടി​യാ​ണോ​യെ​ന്നും സം​ശ​യി​ക്കും. അ​ത് വെ​റും സം​ശ​യം മാ​ത്ര​മാ​ണെ​ന്ന് ഒ​ന്നൂ​ടെ നോ​ക്കു​മ്പോ​ള്‍ മ​ന​സി​ലാ​കും. റി​ക്കാ​ഡി​ന​രി​കെ ഇ​പ്പോ കേ​ഫി​റി​ന്റെ ഭാ​രം 12.5 കി​ലോ​ഗ്രാ​മാ​ണ്. പ്രാ​യം 22 മാ​സ​വും.​ഇ​ത്തി​രി​കൂ​ടി ഭാ​രം വെ​ച്ചാ​ല്‍ ലോ​ക​ത്തി​ലെ ഏ​റ്റ​വും ഭാ​രം കൂ​ടി​യ പൂ​ച്ച എ​ന്ന റി​ക്കാ​ഡ് കേ​ഫി​റി​ന് സ്വ​ന്ത​മാ​കും. ​ വ​ന്‍ ഇ​ത്ര​യ്ക്ക് വ​ള​രു​മെ​ന്ന് ഞാ​നൊ​രി​ക്ക​ലും ക​രു​തി​യി​ല്ലെ​ന്നാ​ണ് യൂ​ലി​യ​യും പ​റ​യു​ന്ന​ത്. ആ​ളൊ​രു പാ​വ​മാ ക​ണ്ടാ​ല്‍ വ​ലി​യ ത​ടി​യ​നാ​ണ് പ​ക്ഷേ, ആ​ളൊ​രു പാ​വ​മാ​ണ്. ന​ല്ല അ​ച്ച​ട​ക്ക​മു​ള്ള​വ​നാ​ണ്. ആ​രെ​ങ്കി​ലും വീ​ട്ടി​ല്‍ വ​ന്നാ​ല്‍ പോ​ലും അ​വ​രോ​ടൊ​ക്കെ വ​ള​രെ ഇ​ണ​ക്ക​ത്തോ​ടെ പെ​രു​മാ​റും. പ​ക്ഷേ, ആ​ദ്യ​മാ​യി യൂ​ലി​യ​യു​ടെ വീ​ട്ടി​ലെ​ത്തു​ന്ന​വ​ര്‍ ആ​ദ്യം…

Read More

നല്ല പെണ്‍കുട്ടികളെ കണ്ടാല്‍ നോക്കൂ നോക്കൂവെന്ന് പറഞ്ഞ് അപര്‍ണ തന്നെ കാണിച്ച് തരും ! ഭാര്യയുടെ നല്ല മനസ്സിനെക്കുറിച്ച് ജീവ…

മിനിസ്‌ക്രീനിലൂടെ ആരാധകരുടെ ഇഷ്ടം പിടിച്ചു പറ്റിയ ദമ്പതികളാണ് അപര്‍ണയും ജീവയും. സംഗീത റിയാലിറ്റി ഷോയിലെ അവതാരകനായും നടനായും കയ്യടി നേടി താരമാണ് ജീവ. അപര്‍ണയും മിനിസ്‌ക്രീന്‍ അവതാരകയാണ്. സോഷ്യല്‍ മീഡിയയിലും ഇരുവരും സജീവമാണ്. ഇപ്പോഴിത തങ്ങളുടെ ദാമ്പത്യജീവിതത്തെക്കുറിച്ച് മനസ്സു തുറക്കുകയാണ് ജീവ. നടി സ്വാസിക അവതാരകയായി എത്തുന്ന റെഡ് കാര്‍പ്പറ്റ് എന്ന പരിപാടിയില്‍ അതിഥിയായി എത്തിയപ്പോഴായിരുന്നു ജീവയുടെ ഈ തുറന്നു പറച്ചില്‍. ജീവയുടെ വാക്കുകള്‍ ഇങ്ങനെ… എന്റെ തുടക്കം മ്യൂസിക് ചാനലിലൂടെയായിരുന്നു. ഒരു ദിവസം ചാനലിലേക്ക് പുതിയ അവതാരകര്‍ വരുന്നു. അപ്പോള്‍ സീനിയര്‍ ആയ അവതാരകന്‍ എങ്ങനെയാണ് ഷോ നടത്തുന്നതെന്ന് കണ്ട് പഠിക്കാനായി അവര്‍ വന്ന് അരികിലിരിക്കുന്നു. അപര്‍ണ വന്നത് ഞങ്ങളുടെ തന്നെ ഒരു ഷോയില്‍ എന്റെ കോ ആങ്കര്‍ ആയാണ്. ഷോയിലെ കോ ആങ്കര്‍ തന്നെ ജീവിതത്തിലും കോ ആയാല്‍ നല്ലതായിരിക്കുമെന്ന് തോന്നുകയായിരുന്നു. ഞങ്ങള്‍ക്ക് അങ്ങനെ…

Read More

അന്ന് രാജുവിന് പ്രായം വെറും 17 ! കല്യാണം കഴിഞ്ഞ് ഞങ്ങള്‍ രണ്ടാളും ഡൈനിംഗ് ടേബിളിനു ചുറ്റും ഓടിക്കളിച്ചു നടന്നു; പൃഥിരാജിനെപ്പറ്റി പൂര്‍ണിമ പറയുന്നതിങ്ങനെ…

മലയാളത്തിലെ ഏറ്റവും തിളക്കമാര്‍ന്ന താരകുടുംബങ്ങൡലൊന്നാണ് നടന്‍ സുകുമാരന്റേത്. അദ്ദേഹത്തിന്റെ ഭാര്യ മല്ലിക സുകുമാരനും മക്കളും മരുമക്കളും കൊച്ചു മക്കളും എല്ലാവരും ഇന്ന് സിനിമയിലും അനുബന്ധ മേഖലകളിലും നിറഞ്ഞു നില്‍ക്കുകയാണ്. സുകുമാരന്റെ മുത്തമകനും നടനുമായ ഇന്ദ്രജിത്തിന്റെ ഭാര്യ പൂര്‍ണിമ. ഇടയ്ക്ക് സിനിമയില്‍ നിന്നു ഇടവേള എടുത്തിരുന്നെങ്കിലും ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമായിരിക്കുകയാണ്. ഇപ്പോള്‍ ഇതാ പൂര്‍ണിമ തന്റെ കുടുംബത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. അമ്മ മല്ലിക സുകുമാരന്‍ എന്നെ വളരെയേറെ സ്വാധീനിച്ച ഒരു വ്യക്തി ആണെന്നാണ് പൂര്‍ണിമ പറയുന്നത്. സുകുമാരന്റെ ഭാര്യ അല്ലെങ്കില്‍ ഇന്ദ്രന്റെയും പൃഥ്വിയുടേയും അമ്മ എന്നതിനുമപ്പുറം സ്വന്തമായിരു വ്യക്തിത്വം ഉണ്ടാക്കി എടുക്കാന്‍ കഴിഞ്ഞ ആളാണ് അമ്മ. അത് ഉണ്ടാക്കി എടുക്കാന്‍ ഒരുപാട് കഷ്ടപ്പെട്ട ആളാണ്. പൊരുതി നിന്നിട്ടുണ്ട്. എത്രപേര്‍ക്ക് അങ്ങനെ പറ്റും. ആ ഊര്‍ജം, ആത്മവിശ്വാസം, മാറ്റങ്ങളെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന…

Read More

”റത്തീന ന്ന് പറയുമ്പോ ? ”മുസ്ലിം അല്ലല്ലോ ല്ലേ??” ! ദുരനുഭവം പങ്കുവെച്ച് മമ്മൂട്ടി ചിത്രത്തിന്റെ സംവിധായിക…

മുസ്ലിം ആയതിനാല്‍ കൊച്ചിയില്‍ ഫ്‌ളാറ്റ് ലഭിക്കുന്നില്ലെന്ന് സംവിധായക രതീന ഷെര്‍ഷാദ്. ഫ്‌ളാറ്റ് അന്വേഷിച്ച സമയത്ത് നേരിടേണ്ടി വന്ന ചില ദുരനുഭവങ്ങളും ഇതൊടൊപ്പം രതീന പങ്കുവെച്ചു. മമ്മൂട്ടി നായകനായി എത്തുന്ന ‘പുഴു’ എന്ന ചിത്രത്തിന്റെ സംവിധായികയാണ് രതീന. പാര്‍വതിയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. മുസ്ലിം ആണെന്ന കാരണത്താല്‍ ഫ്‌ളാറ്റ് ലഭിക്കാത്തത് പുതിയ കാര്യമല്ലെന്നും എന്നാല്‍ ഇത്തവണ പറഞ്ഞ കാരണങ്ങളില്‍ പുതുമ തോന്നിയെന്നും സംവിധായിക പറഞ്ഞു. ഏഴു വയസിനു താഴെ പ്രായമുള്ള കുഞ്ഞുങ്ങള്‍ പാടില്ലെന്നും ഭര്‍ത്താവ് ഒപ്പമില്ലെങ്കില്‍ വീട് വാടകയ്ക്ക് തരില്ലെന്നും ജോലി സിനിമയില്‍ ആണെങ്കില്‍ ഒരിക്കലും വാടക കെട്ടിടം അനുവദിക്കില്ലെന്നും ഫ്‌ളാറ്റ് ഉടമസ്ഥര്‍ പറഞ്ഞതായും രതീന വ്യക്തമാക്കി. രതീന ഷെര്‍ഷാദിന്റെ ഫേസ്ബുക്ക് കുറിപ്പ്: ”റത്തീന ന്ന് പറയുമ്പോ??””പറയുമ്പോ?”മുസ്ലിം അല്ലല്ലോ ല്ലേ??””യെസ് ആണ്…’‘ഓ, അപ്പൊ ബുദ്ധിമുട്ടായിരിക്കും മാഡം!” കൊച്ചിയില്‍ വാടകയ്ക്കു ഫ്‌ലാറ്റ് അന്വേഷിച്ചു നടപ്പാണ്. മുന്‍പും ഇത് അനുഭവിച്ചിട്ടുള്ളതാണ്.. ഒട്ടും…

Read More