ടോയ്‌ലറ്റ് ഫ്‌ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നു ! അയല്‍വാസിയ്ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ…

അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്‌ളഷിന്റെ ശബ്ദം ഉറക്കം കെടുത്തുന്നുവെന്ന പരാതിയെത്തുടര്‍ന്ന്ദമ്പതികള്‍ക്ക് നഷ്ടപരിഹാരമായി ലഭിച്ചത് എട്ടു ലക്ഷം രൂപ. 2003ലാണ് ഗള്‍ഫ് ഓഫ് പോയറ്റ്സില്‍ താമസിക്കുന്ന ദമ്പതികള്‍ അയല്‍വാസിയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. അയല്‍വാസിയുടെ ടോയ്‌ലറ്റ് ഫ്ളഷിന്റെ വലിയ ശബ്ദം തങ്ങള്‍ക്ക് രാത്രിയില്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നും മതിയായ ഉറക്കം ലഭിക്കുന്നില്ലെന്നുമായിരുന്നു പരാതി. കേസ് രജിസ്റ്റര്‍ ചെയ്ത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കോടതി ദമ്പതികള്‍ക്ക് എട്ടു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ അയല്‍വാസിയോട് ഉത്തരവിട്ടത്. നാല് സഹോദരങ്ങളാണ് ദമ്പതികളുടെ അയല്‍പ്പക്കത്ത് താമസിക്കുന്നത്. ഇവരുടെ ഫ്ളാറ്റിലെ ഫ്ളഷില്‍ നിന്നാണ് ഉച്ചത്തിലുള്ള ശബ്ദം ഉണ്ടാകുന്നത്. ദമ്പതികളുടെ കിടപ്പുമുറിയുടെ എതിര്‍വശത്താണ് അയല്‍വാസിയുടെ ടോയ്‌ലറ്റ് സ്ഥിതി ചെയ്യുന്നത്. അതിനാല്‍ തന്നെ ടോയ്‌ലറ്റ് ഉപയോഗിക്കുമ്പോഴെല്ലാം ഈ ശബ്ദം ദമ്പതികളുടെ രാത്രിയിലെ ഉറക്കത്തിന് തടസമാകുന്നുണ്ട്. മാത്രമല്ല, അവരുടെ ബെഡ്റൂം തീരെ ചെറുതായതിനാല്‍ ബെഡ് മറ്റൊരു വശത്തേക്ക് മാറ്റിയിടാനും കഴിയാത്ത അവസ്ഥയാണ്. കോടതി ഇക്കാര്യം…

Read More

ആ ​ബു​ദ്ധി​മു​ട്ട് ഒ​ന്നും ആ​ലോ​ചി​ക്കാ​തെ ആ​കാം​ക്ഷ കൊ​ണ്ട് അ​ച്ഛ​നും ഞ​ങ്ങ​ളു​ടെ കൂ​ടെ ഓ​ടി! ആ സം ​സം​ഭ​വം എ​നി​ക്ക് ഒ​രി​ക്ക​ലും മ​റ​ക്കാ​ന്‍ പ​റ്റി​ല്ല; കെ.​എ​സ്. ചി​ത്ര പറയുന്നു…

പാ​ടി​ത്തു​ട​ങ്ങി​യ കാ​ല​ത്ത് സി​നി​മ​യു​ടെ ടൈ​റ്റി​ലി​ല്‍ പേ​രെ​ഴു​തി കാ​ണി​ക്കു​ന്ന​ത് കാ​ണാ​ന്‍ വ​ലി​യ ആ​കാം​ക്ഷ​യും സ​ന്തോ​ഷ​വു​മാ​യി​രു​ന്നു. നോ​ക്കെ​ത്താ ദൂ​ര​ത്ത് ക​ണ്ണും ന​ട്ട് എ​ന്ന ചി​ത്രം റി​ലീ​സ് ചെ​യ്ത കാ​ലം എ​നി​ക്ക് ഇ​പ്പോ​ഴും ഓ​ര്‍​മ​യു​ണ്ട്. അ​ന്ന് മൂ​ന്നു നി​ല​യു​ള്ള ഒ​രു തി​യ​റ്റ​ര്‍ ഉ​ണ്ടാ​യി​രു​ന്നു തി​രു​വ​ന​ന്ത​പു​ര​ത്ത്. അ​തി​ന്റെ ഏ​റ്റ​വും മു​ക​ളി​ല​ത്തെ നി​ല​യി​ലാ​യി​രു​ന്നു ചി​ത്ര​ത്തി​ന്റെ പ്ര​ദ​ര്‍​ശ​നം. അ​ന്ന് സി​നി​മ കാ​ണാ​ന്‍ പോ​കാ​ന്‍ വേ​ണ്ടി എ​ല്ലാ​വ​രും വീ​ട്ടി​ല്‍ നി​ന്ന് ഇ​റ​ങ്ങി വ​ണ്ടി​യി​ല്‍ ക​യ​റി. അ​പ്പോ​ഴേ​ക്കും നേ​രം വൈ​കി​യി​രു​ന്നു. സി​നി​മ തു​ട​ങ്ങും മു​മ്പ് എ​ത്തി​ല്ല എ​ന്നോ​ര്‍​ത്ത് താ​ന്‍ ആ​കെ പ​രി​ഭ്ര​മി​ച്ചി​രു​ന്നു. ആ ​സ​മ​യ​ത്ത് എ​ന്റെ പേ​ര് സ്‌​ക്രീ​നി​ല്‍ എ​ഴു​തി​ക്കാ​ണി​ക്കു​ന്ന​ത് കാ​ണ​ണം എ​ന്ന ചി​ന്ത മാ​ത്ര​മാ​യി​രു​ന്നു മ​ന​സി​ല്‍. ഞ​ങ്ങ​ള്‍ ധൃ​തി പി​ടി​ച്ച് അ​വി​ടെ എ​ത്തി​യ​പ്പോ​ഴേ​ക്കും സി​നി​മ തു​ട​ങ്ങാ​റാ​യി​രു​ന്നു. അ​ന്ന് ഞ​ങ്ങ​ള്‍ മു​ക​ളി​ലെ നി​ല വ​രെ ഓ​ടി​ക്ക​യ​റു​ക​യാ​യി​രു​ന്നു. അ​ന്ന് ത​ന്റെ അ​ച്ഛ​ന് ചെ​റി​യൊ​രു ആ​രോ​ഗ്യ​പ്ര​ശ്നം ഉ​ണ്ടാ​യി​രു​ന്നു. ഒ​രു​പാ​ട് സ​മ്മ​ര്‍​ദ​മു​ണ്ടാ​യാ​ല്‍ നെ​ഞ്ചു​വേ​ദ​ന…

Read More

അ​ര​ക്കെ​ട്ട് ഒ​തു​ക്കാ​ന്‍ പോ​ലും ചി​ല​ര്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്..! കുടുംബ വേരുകളൊന്നുമില്ലാതെ കടന്നു വന്ന് ബോളിവുഡില്‍ സ്വന്തമായൊരു ഇടം നേടിയ നടി കൃ​തി സ​ന​ന്‍ മനസുതുറക്കുന്നു

ബോ​ളി​വു​ഡി​ലെ കു​ടും​ബ​പ​ര​മാ​യി സി​നി​മാ​പാ​ര​മ്പ​ര്യ​മോ മ​റ്റു ഗോ​ഡ്ഫാ​ദ​ര്‍​മാ​രു​ടെ പി​ന്തു​ണ​യോ ഇ​ല്ലാ​തെ ബോ​ളി​വു​ഡി​ല്‍ ക​ട​ന്നു വ​ന്ന കൃ​തി ക​ഠി​നാ​ധ്വാ​ന​ത്തി​ലൂ​ടെ​യാ​ണ് ഇ​ന്ന​ത്തെ താ​ര​മാ​യി മാ​റി​യ​ത്. ഇ​ന്നു ബോ​ളി​വു​ഡി​ലെ യു​വ​ന​ടി​മാ​രി​ല്‍ ശ്ര​ദ്ധേ​യ​യാ​ണ് കൃ​തി സ​ന​ന്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം പു​റ​ത്തി​റ​ങ്ങി​യ മി​മി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ ബോ​ളി​വു​ഡ് ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ണു​ന്ന ന​ടി​യാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് കൃ​തി. ഈ ​വ​ര്‍​ഷം നി​ര​വ​ധി സി​നി​മ​ക​ളാ​ണ് കൃ​തി​യു​ടേ​താ​യി പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. കു​ടും​ബ വേ​രു​ക​ളൊ​ന്നു​മി​ല്ലാ​തെ ക​ട​ന്നു വ​ന്ന ന​ടി​യാ​യ​തി​നാ​ല്‍ ബോ​ളി​വു​ഡി​ല്‍ സ്വ​ന്ത​മാ​യൊ​രു ഇ​ടം നേ​ടി​യെ​ടു​ക്കു​ക എ​ന്ന​ത് കൃ​തി​യെ സം​ബ​ന്ധി​ച്ച് ഏ​റെ പ്ര​യാ​സം നി​റ​ഞ്ഞ കാ​ര്യ​മാ​യി​രു​ന്നു. പ​ല​ത​ര​ത്തി​ലു​ള്ള വി​വേ​ച​ന​ങ്ങ​ളും ത​നി​ക്ക് നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നാ​ണ് കൃ​തി പ​റ​യു​ന്ന​ത്. ക​രി​യ​റി​ന്റെ തു​ട​ക്ക​കാ​ല​ത്ത് പ​ല​പ്പോ​ഴും ത​നി​ക്ക് ബോ​ഡി ഷെ​യ്മിം​ഗ് അ​ട​ക്കം നേ​രി​ടേ​ണ്ടി വ​ന്നി​ട്ടു​ണ്ടെ​ന്നും എ​ങ്ങ​നെ​യാ​ണ് താ​ന്‍ അ​തി​നെ​യെ​ല്ലാം നേ​രി​ട്ട​തെ​ന്ന് പ​റ​യു​ക​യാ​ണ് കൃ​തി. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് കൃ​തി മ​ന​സ് തു​റ​ന്ന​ത്. കു​റേ കൂ​ടി വ​ലി​യ ചു​ണ്ടു​ക​ള്‍ ആ​ക്കാ​ന്‍ ചു​ണ്ടി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍…

Read More

‘ഭാ​ഗ്യം ലോ​ട്ട​റി പോ​ലെ തേ​ടി വ​രും’; കാൻ​സ​ർ രോ​ഗം അച്ഛനെ കവർന്നെടുത്തപ്പോൾ സ്വപ്നങ്ങൾ തകന്നുവീണു ; ഉദയമ്മയും മക്കളും അതിജീവനത്തിന്‍റെ പാതയിലാണ്

ദേവരാജൻ പൂച്ചാക്കൽപൂ​ച്ചാ​ക്ക​ൽ: അ​ച്ഛ​നു​ണ്ടാ​യി​രു​ന്ന​പ്പോ​ൾ ഈ മൂന്നു ​പെ​ണ്‍​കു​ട്ടി​ക​ൾ സു​ര​ക്ഷി​ത​രാ​യി​രു​ന്നു. ​ഇ​ല്ലാ​യ്മ മ​റ​ന്ന് ഉ​ള്ള​തു​കൊ​ണ്ട് സ​ന്തോ​ഷി​ച്ചു വ​ള​ർ​ന്ന​വ​ർ. ഇവരുടെ ​പ്ര​തീ​ക്ഷ​ക​ളും സ​പ്ന​ങ്ങ​ളും ത​ക​ർ​ന്നു വീ​ണ​ത് എട്ടു മാ​സ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ച്ഛ​ൻ ജ​യാ​ന​ന്ദ​ന്‍റെ മ​ര​ണ​ത്തോ​ടെ​യാ​ണ്.​ കാൻ​സ​ർ രോ​ഗം ക്ഷ​ണി​ക്ക​പ്പെ​ടാ​ത്ത അ​തിഥിയാ​യി ഇവരുടെ ​കു​ടും​ബ​ത്തി​ലേ​ക്ക് ക​ട​ന്നു വ​ന്നു. ആ രോഗം മ​ര​ണ​ത്തി​ലേ​ക്ക് ഭ​ർ​ത്താ​വി​നെ കൂ​ട്ടി​ക്കൊ​ണ്ടു പോ​കു​ന്പോ​ൾ മൂ​ന്നു പെ​ണ്‍​മ​ക്ക ളെയും ചേ​ർ​ത്തു പി​ടി​ച്ച് ഉ​ദ​​യ​മ്മ എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ മ​ര​വി​ച്ചു നി​ന്നു.​ പ​ഠ​ന​ത്തി​ൽ മി​ടു​ക്ക​രാ​യ മ​ക്ക​ളെ തു​ട​ർ​ന്നും പ​ഠി​പ്പി​ക്കാ​ൻ സ്ഥി​ര​മാ​യി ചെ​റി​യ വ​രു​മാ​നം ക​ണ്ടെ​ത്ത​ണ​മെ​ന്ന ആ​ലോ​ച​ന​യി​ൽ നി​ന്നാ​ണ് ജ​യാ​ന​ന്ദ​ൻ മു​ന്പ് ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തി​യി​രു​ന്ന റോ​ഡ​രി​കി​ലെ പു​റ​ന്പോക്ക് സ്ഥ​ല​ത്ത് മ​ക്ക​ളോ​ടൊ​പ്പം ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന​യും പി​ന്നീ​ട് പെ​ട്ടി​ക്ക​ട​യും ആ​രം​ഭി​ച്ച​ത്.​ പാ​ണാ​വ​ള്ളി പ​ഞ്ചാ​യ​ത്ത് 16-ാം വാ​ർ​ഡ് അ​ക്ഷ​ര നി​വാ​സി​ൽ ജ​യാ​ന​ന്ദ​നും ഉ​ദ​യ​മ്മ​യ്ക്കും നാലു പെ​ണ്‍​മ​ക്ക​ളാ​ണ്.​ മൂ​ത്ത​മ​ക​ൾ ആ​ര്യ കൃ​ഷ്ണ​യു​ടെ വി​വാ​ഹം ക​ഴി​ഞ്ഞു.​ ആ​കെ​യു​ള്ള മൂന്നു സെ​ന്‍റ്…

Read More

ഉ​റ​ക്ക​ത്തി​ല്‍ എ​ണീ​റ്റി​രു​ന്ന് ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കു​മാ​യി​രു​ന്നു! പ​ല​രും യു​ട്യൂ​ബ് ചാ​ന​ല്‍ ആ​രം​ഭി​ക്കുന്നത്‌ ത​ന്‍റെ ഫോ​ട്ടോ​യും റ​മ്പൂട്ടാന്റെ ചി​ത്ര​വും വെ​ച്ച് നെ​ഗ​റ്റീ​വ് പ​റ​ഞ്ഞു​കൊ​ണ്ട്‌; ന​ടി അ​ഹാ​ന ​

ചെ​റു​പ്പ​ത്തി​ല്‍ താ​ന്‍ ഉ​റ​ക്ക​ത്തി​ല്‍ എ​ണീ​റ്റി​രു​ന്ന് പി​ച്ചും പേ​യും പ​റ​യാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്ന് ന​ടി അ​ഹാ​ന കൃ​ഷ്ണ കു​മാ​ര്‍. ചെ​റു​പ്പം മു​ത​ല്‍ ഉ​റ​ക്ക​ത്തി​ല്‍ എ​ണീ​റ്റി​രു​ന്ന് ഇം​ഗ്ലീ​ഷ് സം​സാ​രി​ക്കാ​റു​ണ്ടാ​യി​രു​ന്നു​വെ​ന്നും താ​രം പ​റ​യു​ന്നു. ഒ​ര​ഭി​മു​ഖ​ത്തി​ലാ​ണ് താ​രം ര​സ​ക​ര​മാ​യ ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ഉ​റ​ക്ക​ത്തി​ല്‍ പി​ച്ചും പേ​യും പ​റ​യു​ന്ന ആ​ളാ​ണ്. ചെ​റു​പ്പം മു​ത​ലെ ഉ​റ​ക്ക​ത്തി​ല്‍ എ​ണീ​റ്റി​രു​ന്നു ഇം​ഗ്ലീ​ഷി​ല്‍ സ്പീ​ച്ച് പ​റ​യാ​റു​ണ്ട്- അ​ഹാ​ന പ​റ​ഞ്ഞു. 2014-ല്‍ ​പു​റ​ത്തി​റ​ങ്ങി​യ ഞാ​ന്‍ സ്റ്റീ​വ് ലോ​പ്പ​സ് എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് അ​ഹാ​ന സി​നി​മ​യി​ലേ​ക്കെ​ത്തു​ന്ന​ത്. പി​ന്നീ​ട് നി​ര​വ​ധി സി​നി​മ​ക​ളു​ടെ ഭാ​ഗ​മാ​യി. പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​ണ് ന​ടി​യു​ടെ ഏ​റ്റ​വും ഒ​ടു​വി​ലാ​യി പു​റ​ത്തി​റ​ങ്ങി​യ സി​നി​മ. അ​ടി, നാ​ന്‍​സി റാ​ണി തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളാ​ണ് പു​റ​ത്തി​റ​ങ്ങാ​നു​ള്ള​ത്. അ​ഹാ​ന സം​വി​ധാ​നം ചെ​യ്ത മ്യൂ​സി​ക് ആ​ല്‍​ബം ഏ​റെ ശ്ര​ദ്ധേ​യ​മാ​യി​രു​ന്നു. അ​തേ​സ​മ​യം ഇ​ട​യ്ക്കി​ടെ സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തി​ന് അ​ഹാ​ന​യും ഇ​ര​യാ​കാ​റു​ണ്ട്. ഏ​റ്റ​വു​മൊ​ടു​വി​ല്‍ ത​നി​ക്കുനേ​രേ ഉ​യ​ര്‍​ന്ന സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ കു​റി​ച്ച് ന​ടി അ​ടു​ത്തി​ടെ മ​ന​സ് തു​റ​ന്നി​രു​ന്നു. ത​ന്‍റെ ഫോ​ട്ടോ​യും റ​ന്പൂട്ടാ​ന്‍റെ ചി​ത്ര​വും…

Read More

ഹ​രീ​ഷ് ഉ​ത്ത​മ​നും ചി​ന്നു കു​രു​വി​ള​യും വി​വാ​ഹി​ത​രാ​യി! ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​ത് അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാത്രം

ന​ട​ൻ ഹ​രീ​ഷ് ഉ​ത്ത​മ​നും ന​ടി ചി​ന്നു കു​രു​വി​ള​യും വി​വാ​ഹി​ത​രാ​യി. ത​മി​ഴ്, തെ​ലു​ങ്ക് ചി​ത്ര​ങ്ങ​ളി​ലെ വി​ല്ല​ൻ വേ​ഷ​ത്തി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ന​ട​നാ​ണ് ഹ​രീ​ഷ് ഉ​ത്ത​മ​ൻ. നോ​ർ​ത്ത് 24 കാ​തം, ലു​ക്ക ചു​പ്പി, ക​സ​ബ എ​ന്നീ സി​നി​മ​ക​ളി​ലൂ​ടെ​യാ​ണ് ചി​ന്നു ശ്ര​ദ്ധേ​യ​യാ​യി മാ​റി​യ​ത്. പ്ര​ശ​സ്ത ഛായാ​ഗ്രാ​ഹ​ക​ൻ മ​നോ​ജ് പി​ള്ള​യു​ടെ സ​ഹാ​യി കൂ​ടി​യാ​ണ് ചി​ന്നു. മാ​മാ​ങ്കം ഉ​ൾ​പ്പ​ടെ​യു​ള്ള സി​നി​മ​ക​ളി​ൽ ചി​ന്നു ക്യാ​മ​റ അ​സി​സ്റ്റ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​മു​ണ്ട്. മാ​വേ​ലി​ക്ക​ര​യി​ൽ വെ​ച്ചാ​യി​രു​ന്നു വി​വാ​ഹം. അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും മാ​ത്ര​മാ​ണ് ച​ട​ങ്ങി​ൽ സം​ബ​ന്ധി​ച്ച​ത്. ഹ​രീ​ഷ് തെ​ന്നി​ന്ത്യ​യി​ലെ ശ്ര​ദ്ധേ​യ​നാ​യ താ​ര​മാ​ണ്. മ​ല​യാ​ള സി​നി​മ​ക​ളി​ലും ഹ​രീ​ഷ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മ​മ്മൂ​ട്ടി നാ​യ​ക​നാ​യെ​ത്തു​ന്ന ‘ഭീ​ഷ്മ പ​ർ​വം’ ആ​ണ് ഹ​രീ​ഷ് ഉ​ത്ത​മ​ന്റെ വ​രാ​നി​രി​ക്കു​ന്ന സി​നി​മ. പി​സാ​സ്, ത​നി ഒ​രു​വ​ൻ, തൊ​ട​രി, ക​വ​ചം. നാ ​പേ​രു സൂ​ര്യ നാ ​ഇ​ല്ലു ഇ​ന്ത്യ, വി​ന​യ വി​ധേ​യ രാ​മ എ​ന്നി​വ​യു​ൾ​പ്പെ​ടെ അ​ൻ​പ​തി​ല​ധി​കം ത​മി​ഴ്, തെ​ലു​ങ്കു് സി​നി​മ​ക​ളി​ൽ ഹ​രീ​ഷ് അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

Read More

ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് കൈ​ക്കൂ​ലി​യും മ​റ്റ് ആ​വ​ശ്യ​ങ്ങ​ളും! പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് നാട്ടില്‍ ബി​സി​ന​സ് തു​ട​ങ്ങാ​ൻ എ​ത്തി​യ യുവതിയുടെ ഞെട്ടിക്കുന്ന അനുഭവം

പ്ര​വാ​സ ജീ​വി​തം അ​വ​സാ​നി​പ്പി​ച്ച് കേ​ര​ള​ത്തി​ൽ സ്വ​ന്ത​മാ​യി ബി​സി​ന​സ് തു​ട​ങ്ങാ​ൻ എ​ത്തി​യ യു​വ​തി​യു​ടെ കു​റി​പ്പ് വൈ​റ​ലാ​കു​ന്നു. മി​നി ജോ​സി എ​ന്ന യു​വ​തി​യാ​ണ് ത​ന്‍റെ അ​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. പൊ​ടി​മി​ല്ല് തു​ട​ങ്ങാ​നാ​യി​ട്ടു​ള്ള ലൈ​സ​ൻ​സി​ന് സ​ർ​ക്കാ​ർ ഓ​ഫീ​സു​ക​ളി​ലൂ​ടെ ക​യ​റി​യ യു​വ​തി​ക്ക് മോ​ശം അ​നു​ഭ​വ​മാ​ണ് ചി​ല ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​ത്. ചി​ല​ർ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ മ​റ്റു ചി​ല​ർ അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റി​യെ​ന്ന് മി​നി ജോ​സി കു​റി​ക്കു​ന്നു. പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം എ​ന്‍റെ പ്ര​വാ​സി സ​ഹോ​ദ​ര​ൻ സ​ഹോ​ദ​രി മാ​രോ​ട് എ​നി​ക്ക് കു​റ​ച്ചു കാ​ര്യം പ​റ​യാ​ൻ ഉ​ണ്ട്‌. ആ​രും ജോ​ലി ക​ള​ഞ്ഞു ന​മ്മു​ടെ നാ​ട്ടി​ൽ ബി​സ​ന​സ് ചെ​യ്യാ​ൻ ക​രു​തി ഇ​ങ്ങോ​ട്ട് ക​യ​റി വ​ര​രു​ത്. എ​ന്‍റെ അ​നു​ഭ​വം ഞാ​ൻ ഇ​വി​ടെ പ​റ​യു​ന്നു. ഇ​ന്ന് ന​ട​ന്ന സം​ഭ​വം ആ​ണ് കേ​ട്ടോ, ഞാ​ൻ എ​ന്‍റെ 14വ​ർ​ഷ​ത്ത പ്ര​വാ​സ​ജി​വി​തം അ​വ​സാ​നി​ച്ചു നാ​ട്ടി​ൽ വ​ന്നു ഒ​രു flour മി​ല്ല് ഇ​ടാ​ൻ തീ​രു​മാ​നി​ച്ചു. അ​തി​ന് എ​ല്ലാം…

Read More

വാക്സിനെടുക്കാതിരിക്കാന്‍ മനപൂര്‍വം കോവിഡ് ബാധിതയായി ! ചെക്ക് ഗായികയ്ക്ക് ദാരുണാന്ത്യം…

കോവിഡിനെതിരേ വാക്‌സിനെടുക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക് ഞെട്ടല്‍ സമ്മാനിക്കുകയാണ് ചെക്ക് റിപ്പബ്ലിക്കന്‍ ഗായികയുടെ ദാരുണാന്ത്യം. കോവിഡ് വാക്സിന്‍ എടുക്കാതെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മനപൂര്‍വം രോഗബാധിതയായ ചെക്ക് റിപ്പബ്ലിക്കന്‍ നാടോടി ഗായിക ഹനാ ഹോര്‍കയാണ് മരണത്തിനു കീഴടങ്ങിയത്. കോവിഡ് ഭേദമായതിന് പിന്നാലെയാണ് 57-കാരി മരിച്ചത്. ഹോര്‍കയുടെ മകന്‍ ജാന്‍ റെക്കാണ് മരണവിവരം പുറത്തുവിട്ടത്. ചെക്ക് റിപ്പബ്ലക്കിലെ നിയമം അനുസരിച്ച് പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതിന് ഒരാള്‍ രണ്ട് ഡോസ് വാക്സിന്‍ എടുക്കുകയോ അടുത്തിടെ കോവിഡ് ബാധിച്ചതിന്റെ തെളിവ് ഹാജരാക്കുകയോ വേണം. അസോണ്‍സ് എന്ന തന്റെ ബാന്‍ഡിന്റെ പരിപാടിയില്‍ പങ്കെടുക്കുന്നതിനായാണ് ഹനാ ഹോര്‍ക കോവിഡ് പോസിറ്റീവ് ആയവരുമായി ഇടപഴകി തനിക്കും രോഗമുണ്ടാക്കിയത്. ഹോര്‍കയുടെ ഭര്‍ത്താവിനും മകനും ക്രിസ്മസ് ആഘോഷങ്ങള്‍ക്കിടെ കോവിഡ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ ഹോര്‍കയോട് ക്വാറന്റീനില്‍ കഴിയാന്‍ ഇവര്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, തനിക്കും രോഗം പിടിപെടണമെന്ന ഉദ്ദേശ്യത്തോടെ ഹോര്‍ക ഇവര്‍ക്കൊപ്പം കഴിയുകയായിരുന്നു. പിന്നാലെ…

Read More

സിംഗപ്പൂര്‍ ജനത ഒരുമിച്ചപ്പോള്‍ പിരിഞ്ഞത് 16 കോടി രൂപ ! ഇന്ത്യന്‍ വംശജനായ രണ്ടു വയസുകാരന് ചലനശേഷി തിരിച്ചു കിട്ടിയതിങ്ങനെ…

സിംഗപ്പൂര്‍ ജനതയുടെ കാരുണ്യത്തില്‍ രണ്ടു വയസുകാരന് ജീവിതത്തിലേക്ക് മടക്കം. സിംഗപ്പൂരില്‍ അപൂര്‍വ്വമായ ന്യൂറോ മസ്‌കുലാര്‍ രോഗം ബാധിച്ച് ചലനശേഷി നഷ്ടപ്പെട്ട ഇന്ത്യന്‍ വംശജനായ കുഞ്ഞിനാണ് സിംഗപ്പൂര്‍ ജനതയുടെ നല്ല മനസ്സ് തുണയായത്. തിരികെ ജീവിതത്തിലേക്ക്. 16 കോടി രൂപ വിലമതിക്കുന്ന മരുന്ന് നല്‍കിയതോടെ രണ്ട് വയസുകാരനായ ദേവ്ദാന്‍ ദേവരാജിന് നടക്കാനുള്ള ശേഷി തിരിച്ചുകിട്ടി. സിംഗപ്പൂര്‍ ജനതയുടെ അകമഴിഞ്ഞ സഹായം ഒന്നുകൊണ്ടുമാത്രമാണ് ദേവ്ദാന് നടക്കാനായത്. കുട്ടിയുടെ ചികിത്സയ്ക്കായി ക്രൗഡ് ഫണ്ടിംഗിലൂടെ ഏകദേശം 30 ലക്ഷത്തോളം സിംഗപ്പൂര്‍ ഡോളറാണ് (16.68 കോടി രൂപ) ധനസഹായമായി ലഭിച്ചത്. ഇന്ത്യന്‍ വംശജനായ ദേവ് ദേവ്‌രാജിന്റെയും ചൈനീസ് വംശജയായ ഷു വെന്‍ ദേവ്രാജിന്റെയും ഏക മകനാണ് ദേവ്ദാന്‍. ഒരു വയസ് പ്രായമുള്ളപ്പോയാണ് കുട്ടിക്ക് പേശികളുടെ ബലഹീനതയ്ക്ക് കാരണമാകുന്ന സ്പൈനല്‍ മസ്‌കുലാര്‍ അട്രോഫി രോഗം കണ്ടെത്തുന്നത്. ചികിത്സ നല്‍കിയില്ലെങ്കില്‍ കാലക്രമേണ ചലനശേഷി പൂര്‍ണമായും നഷ്ടപ്പെടുന്ന ഗുരുതരമായ…

Read More

ഇ​രു​പ​ത്തി​നാ​ല് കാ​ര​റ്റ് സ്വ​ർ​ണ്ണ​പ്പാ​ളി​യി​ൽ പൊ​തി​ഞ്ഞെ​ടു​ക്കു​ന്ന ഐ​സ്ക്രീം ! വൈ​റ​ലാ​യി ഗോ​ൾ​ഡ​ൻ ഐ​സ്ക്രീം; വി​ല കേ​ട്ട് ഞെ​ട്ടി സോ​ഷ്യ​ൽ മീ​ഡി​യ

ഹൈ​ദ​രാ​ബാ​ദി​ൽ നി​ന്നു​ള്ള സ്പെ​ഷ​ൽ ഗോ​ൾ​ഡ​ൻ ഐ​സ്ക്രീ​മി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ. അ​ഭി​ന​വ് ജെ​സ്‌​വാ​നി എ​ന്ന ഫു​ഡ് ബ്ലോ​ഗ​റാ​ണ് ഈ ​വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. ബ്രൗ​ണി, ഡ്രൈ ​ഫ്രൂ​ട്ട്സ്, ക്ര​ഞ്ച്, ചോ​ക്ലേ​റ്റ് ചി​പ്സ്, ചോ​ക്ലേ​റ്റ് സോ​സ്, എ​ന്നി​വ ചോ​ക്ലേ​റ്റ് കോ​ണി​ൽ നി​റ​ച്ച​തി​നു മു​ക​ളി​ലേ​ക്കാ​ണ് ഐ​സ്ക്രീം വ​യ്ക്കു​ന്ന​ത്, സ്വ​ർ​ണ്ണ​പാ​ളി​കൊ​ണ്ട് പൊ​തി​ഞ്ഞെ​ടു​ത്ത് അ​തി​ലേ​ക്കു മി​നി മാ​ക്രോ​ൺ​സും റൂ​ബി ബോ​ളും വ​ച്ച് അ​ല​ങ്ക​രി​ക്കു​ന്നു. ഇ​രു​പ​ത്തി​നാ​ല് കാ​ര​റ്റ് സ്വ​ർ​ണ്ണ​പ്പാ​ളി​യി​ൽ പൊ​തി​ഞ്ഞെ​ടു​ക്കു​ന്ന ഐ​സ്ക്രീം രു​ചി​ക്കു ടാ​ക്സ് ഉ​ൾ​പ്പെ​ടാ​തെ വി​ല 500 രൂ​പ​യാ​ണ്.

Read More