ഏംഗല്‍സിന്റെ വിവാഹം ഇന്ന് ! സാക്ഷികളാവുന്നത് ലെനിനും ഹോചിമിനും; വിദേശത്ത് ജോലി ചെയ്യുന്ന മാര്‍ക്‌സ് വിവാഹത്തില്‍ പങ്കെടുക്കാന്‍ പറന്നെത്തി…

ഏംഗല്‍സ് എന്ന പേര് കേള്‍ക്കുമ്പോള്‍ ആദ്യം തന്നെ മനസ്സില്‍ വരുന്നത് കമ്യൂണിസ്റ്റ് താത്വികാചാര്യന്‍ ഫെഡറിക് ഏംഗല്‍സിന്റെ മുഖമാകും. എന്നാല്‍ ഏംഗല്‍സിന്റെ വിവാഹമാണ് ഇന്ന് എന്നറിയുമ്പോള്‍ ഒന്നു ഞെട്ടും. ഇതാരാണാവോ നമ്മളറിയാത്ത ഒരു ഏംഗല്‍സ് എന്ന് സ്വയം ചോദിക്കും. അതിരപ്പള്ളി പഞ്ചായത്തിലെ അരൂര്‍മുഴി കമ്മ്യൂണിറ്റി ഹാളില്‍ രാവിലെ 11-നാണ് ചടങ്ങ്. രക്തഹാരം പരസ്പരം ചാര്‍ത്തി ഏംഗല്‍സും ബിസ്മിതയും വിവാഹിതരാവുമ്പോള്‍ സാക്ഷികളായി ലെനിനും ഹോചിമിനും മാര്‍ക്‌സും ഉണ്ടാകും. ഏംഗല്‍സിന്റെ അനിയനാണ് ലെനിന്‍. സുഹൃത്തുക്കളാണ് ഹോചിമിനും മാര്‍ക്‌സും. വിദേശത്ത് ജോലിചെയ്യുന്ന മാര്‍ക്‌സ് വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയതാണ്. സി.പി.എമ്മിന്റെ അതിരപ്പിള്ളിയിലെ ആദ്യകാല പ്രവര്‍ത്തകനും മുന്‍ പഞ്ചായത്ത് പ്രസിഡന്റുമായ മുണ്ടന്മാണി ഔസേപ്പാണ് ആദ്യം തന്റെ രണ്ട് ആണ്‍മക്കള്‍ക്ക് കമ്മ്യൂണിസ്റ്റ് നേതാക്കളുടെ പേരു നല്‍കിയത്. മൂത്തയാള്‍ മാര്‍ക്‌സ്. രണ്ടാമത്തെയാള്‍ ഹോചിമിന്‍. കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്ന കറുകുറ്റിക്കാരന്‍ തോമസും ഇതേരീതി പിന്‍തുടര്‍ന്നു. അദ്ദേഹം തന്റെ മക്കള്‍ക്ക് ഏംഗല്‍സ്, ലെനിന്‍…

Read More

ബോ​ളി​വു​ഡി​ലെ ‘റാ​ണി’ മുഖർജി; സി​നി​മാ ജീ​വി​തം അ​വ​സാ​നി​ച്ചു​വെ​ന്നു പറഞ്ഞവർക്ക് മുന്നിൽ താരറാണിയായി മാറിയതിന് പിന്നിലെ കഥയിങ്ങനെ…

ബോ​ളി​വു​ഡ് താ​ര​സു​ന്ദ​രി റാ​ണി മു​ഖ​ർ​ജി​യു​ടെ ക​രി​യ​റി​ന്‍റെ തു​ട​ക്കം അ​ത്ര സു​ഖ​കര​മാ​യി​രു​ന്നി​ല്ല.കു​ട്ടി​ക്കാ​ല​ത്ത് വ​ന്‍ പ​രാ​ജ​യം ഏ​റ്റു​വാ​ങ്ങു​ക​യും എ​ല്ലാ​വ​രും എ​ഴു​തിത്ത​ള്ളു​ക​യും ചെ​യ്ത താ​ര​മാ​ണ് റാ​ണി മു​ഖ​ര്‍​ജി. എ​ന്നാ​ല്‍ വി​മ​ര്‍​ശ​ക​രു​ടെ​യെ​ല്ലാം വാ​യ​ട​പ്പി​ച്ചു​കൊ​ണ്ട് റാ​ണി ശ​ക്ത​മാ​യി തി​രി​കെവ​രി​ക​യും പേ​രുപോ​ലെ ബോ​ളി​വു​ഡി​ന്‍റെ താ​ര​റാ​ണി​യാ​യി മാ​റു​ക​യും ചെ​യ്തു. ത​ക​ര്‍​ന്നുപോ​യ റാ​ണി​യു​ടെ ക​രി​യ​ര്‍ തി​രി​കെ കൊ​ണ്ടു വ​ന്ന​ത് സാ​ത്തി​യ എ​ന്ന ചി​ത്ര​മാ​യി​രു​ന്നു. വി​വേ​ക് ഒ​ബ്‌​റോ​യ് ആ​യി​രു​ന്നു ചി​ത്ര​ത്തി​ലെ നാ​യ​ക​ന്‍. ഇ​തി​ലെ ര​സ​ക​ര​മാ​യൊ​രു വ​സ്തു​ത എ​ന്തെ​ന്നാ​ല്‍ ഈ ​സി​നി​മ​യ്ക്ക് റാ​ണി​യെകൊ​ണ്ട് യേ​സ് പ​റ​യി​പ്പി​ക്കാ​ന്‍ ചി​ത്ര​ത്തി​ന്‍റെ നി​ര്‍​മാ​താ​വാ​യ യാ​ഷ് ചോ​പ്ര​യ്ക്ക് റാ​ണി​യു​ടെ മാ​താ​പി​താ​ക്ക​ളെ മു​റി​യി​ല്‍ പൂ​ട്ടി​യി​ടേ​ണ്ടി വ​രെ വ​ന്നു​വെ​ന്ന​താ​ണ്. ഈ ​അ​നു​ഭ​വം ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ റാ​ണിത​ന്നെ വി​ശ​ദീ​ക​രി​ച്ചി​രു​ന്നു. മു​ജ്‌​ സേ ഷാ​ദി ക​രോ​ഗെ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പ​രാ​ജ​യ​ത്തി​നു ശേ​ഷം എ​ട്ടു മാ​സ​ത്തോ​ളം സി​നി​മ​യി​ല്ലാ​തെ ഇ​രി​ക്കു​ക​യാ​യി​രു​ന്നു റാ​ണി മു​ഖ​ര്‍​ജി. ഇ​തോ​ടെ റാ​ണി​യു​ടെ സി​നി​മാ ജീ​വി​തം അ​വ​സാ​നി​ച്ചു​വെ​ന്നുവ​രെ മാ​ധ്യ​മ​ങ്ങ​ള്‍ എ​ഴു​തി. എ​ന്നാ​ൽ ത​ന്‍റെ…

Read More

‘അന്ന് കുറുപ്പ് തന്നെ തേടി വീട്ടിൽ എത്തി’..! തന്‍റെ ശത്രുവിനെ കൊന്ന് സുകുമാരക്കുറുപ്പിന് കൊടുക്കണമെന്ന് തീരുമാനിച്ചു; സി​നി​മ​ തി​ര​ക്ക​ഥ​യെ വെ​ല്ലു​ന്ന ആ ​ക​ഥ ബ്രദർ മാ​ത്യു ആ​ൽ​ബി​ൻ പ​റ​യു​ന്നു…

അ​മ്പ​ല​പ്പു​ഴ: 37 വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​മ്പ് ന​ട​ന്ന ആ ​സം​ഭ​വം പു​ന്ന​പ്ര ശാ​ന്തി ഭ​വ​ൻ മാ​നേ​ജിം​ഗ് ട്ര​സ്റ്റി ബ്ര​ദ​ർ മാ​ത്യു ആ​ൽ​ബി​ൻ ഒ​രി​ക്ക​ൽ കൂ​ടി ഓ​ർ​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണ്… ഇ​ന്ന​ത്തെ ബ്ര​ദ​ർ ആ​ൽ​ബി​ൻ അ​ന്ന് വെ​ട്ടും കു​ത്തും ഗു​ണ്ടായി​സ​വും തൊ​ഴി​ലാ​ക്കി ന​ട​ന്ന ഇ​റ​ച്ചി ആ​ൽ​ബി​നാ​യി​രു​ന്നു. സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യെ വെ​ല്ലു​ന്ന ആ ​ക​ഥ മാ​ത്യു ആ​ൽ​ബി​ൻ പ​റ​യു​ന്നു: അ​ബു​ദാ​ബി​യി​ൽ ജോ​ലി നോ​ക്കി​യി​രു​ന്ന സു​കു​മാ​ര​ക്കു​റു​പ്പ് നാ​ട്ടി​ൽ വ​ന്ന​തി​നുശേ​ഷം വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ന് കി​ഴ​ക്കു​വ​ശ​മാ​യി​രു​ന്നു താ​മ​സി​ച്ചി​രു​ന്ന​ത്. നാ​ട്ടി​ൽ വ​ള​രെ മാ​ന്യൻ. തെ​രു​വ് ഗു​ണ്ട​യാ​യി കൊ​ണ്ടും കൊ​ടു​ത്തും പോ​ലീസി​നും നാ​ട്ടു​കാ​ർ​ക്കും ഭീ​ഷ​ണി​യാ​യി ആ​ൽ​ബി​നും, പു​രു​ഷ​നുമ​ട​ങ്ങി​യ സം​ഘം നാ​ട്ടി​ൽ വാ​ഴു​ന്ന കാ​ലം. ഇ​വ​ർ കു​റു​പ്പി​ന്‍റെ അ​യ​ൽ​വാ​സി​യും മ​റ്റു ചി​ല​രു​മാ​യി ത​ല്ലു​ണ്ടാ​ക്കി. ഇ​തി​ൽ ചി​ല​ർ​ക്കു വെ​ട്ടേ​റ്റു. അ​ടു​ത്ത ദി​വ​സം സു​കു​മാ​ര​ കു​റു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ൽ​ബി​നെ​തി​രേ പു​ന്നപ്ര ​പോ​ലി​സി​ൽ പ​രാ​തി ന​ൽ​കി. പ​ക മൂ​ത്ത മാ​ത്യു ആ​ൽ​ബി​ൻ രാ​ത്രി കു​റു​പ്പി​ന്‍റെ…

Read More

ഫ്രീക്കൻ ലുക്കിൽ പെൺകുട്ടിവീണു; പിന്നെ ഭീഷണിപ്പെടുത്തി പീ​ഡി​പ്പി​ച്ചു മുങ്ങി; നാലുവർഷത്തിന് ശേഷം പോലീസ് പിടികൂടിയപ്പോൾ ഫ്രീക്കൻ ഇറച്ചിവെട്ടുകാരൻ!

കോ​ഴി​ക്കോ​ട്: ഫോ​ണി​ലൂ​ടെ പ​രി​ച​യ​പ്പെ​ട്ട യു​വ​തി​യെ ബ്ലാക്ക്മെയിൽ ചെയ്തു പീഡിപ്പിച്ച ഫ്രീക്കൻ റോമിയോ നാ​ലു​ വ​ര്‍​ഷ​ത്തിനു ശേ​ഷം പിടിയിലായപ്പോൾ ഇ​റ​ച്ചി​വെ​ട്ടു​കാ​ര​ന്‍. വലയിലാക്കിയ യു​വ​തി​യെ ഭീഷണിപ്പെടുത്തി വി​വി​ധ​യി​ട​ങ്ങ​ളി​ല്‍ കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ച്ച കേ​സി​ലെ പ്ര​തി പ​ന്തീ​ര​ങ്കാ​വ് കൊ​ട​ല്‍​ന​ട​ക്കാ​വ് കോ​ലി​തൊ​ടു​ക്ക ഹൗ​സി​ല്‍ അ​മീ​റി​നെ​യാ​ണ് നാ​ലു​ വ​ര്‍​ഷ​ങ്ങ​ള്‍​ക്കു ശേ​ഷം ക​സ​ബ പോ​ലീ​സ് ത​മി​ഴ്‌​നാ​ട് സി​ക്കാ​ലി​യി​ലെ ഇറച്ചിക്കടയിൽനിന്നു പി​ടി​കൂ​ടി​യ​ത്. 2017ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം . ഫോ​ണ്‍ വ​ഴി പ​ര​സ്പ​രം പ​രി​ച​യ​പ്പെ​ട്ട​തി​നു പി​ന്നാ​ലെ അടുപ്പത്തിലായ ഇ​യാ​ള്‍​ക്കു യു​വ​തി നി​ര​വ​ധി ഫോ​ട്ടോ​ക​ള്‍ കൈ​മാ​റി​യി​രു​ന്നു. ഈ ​ഫോ​ട്ടോ​ക​ള്‍ ഭ​ര്‍​ത്താ​വി​ന​ട​ക്കം ന​ല്‍​കു​മെന്നു പ​റ​ഞ്ഞാ​ണ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​ത്. ശല്യം സഹിക്കാതെ യു​വ​തി പ​രാ​തി ന​ല്‍​കി​യ​തി​നെത്തുട​ര്‍​ന്ന് ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​വു​ക​യാ​യി​രു​ന്നു. ആ​ദ്യം മ​ല​പ്പു​റ​ത്തും മ​റ്റും താ​മ​സി​ച്ച​താ​യാ​ണ് പോ​ലീ​സി​നു ല​ഭി​ച്ച വി​വ​രം. കു​ടും​ബ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മി​ല്ലാ​ത്ത അ​മീ​റി​നെക്കുറി​ച്ചു കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നി​ല്ല. അ​തി​നി​ടെ, അ​മീ​ര്‍ പ​ണം പ​ല​രി​ല്‍നി​ന്നാ​യി വാ​യ്പ​ വാ​ങ്ങി​യി​രു​ന്നു. പോ​ലീ​സ്…

Read More

അക്കൗണ്ട് നമ്പർ മാറിയപ്പോൾ കുട്ടപ്പന്‍റെ അക്കൗണ്ടിലേക്ക് വന്നത് മൂന്ന് കോടിയോളം രൂപ; തങ്ങളുടേതല്ലാത്ത പണം തിരികെയേൽപ്പിച്ച് മാതൃകയായി അധ്യാപകൻ

 ത​ളി​ക്കു​ളം: അ​ക്കൗ​ണ്ടി​ൽ ത​ങ്ങ​ളു​ടേ​ത​ല്ലാ​തെ വ​ന്ന മൂ​ന്നേ​മു​ക്കാ​ൽ കോ​ടി​രൂ​പ റി​ട്ട. അ​ധ്യാ​പ​ക​നും ഭാ​ര്യ​യും തി​രി​ച്ചേ​ൽ​പ്പി​ച്ചു. ത​ളി​ക്കു​ളം തി​രു​ത്തി​യി​ൽ കു​ട്ട​പ്പ​നും ഭാ​ര്യ സാ​വി​ത്രി​യു​മാ​ണ് ത​ങ്ങ​ളു​ടെ പേ​രി​ൽ ബാ​ങ്കി​ലെ​ത്തി​യ പ​ണം അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി തി​രി​ച്ചെ​ടു​പ്പി​ച്ച​ത്. കു​ട്ട​പ്പ​ന്‍റെ അ​ക്കൗ​ണ്ടി​ൽ 3.31 കോ​ടി​യി​ല​ധി​കം രൂ​പ​യും ഭാ​ര്യ​യു​ടെ അ​ക്കൗ​ണ്ടി​ൽ 44 ല​ക്ഷ​വു​മാ​ണ് കൂ​ടു​ത​ൽ വ​ന്ന​ത്. കൃ​ത്യ​മാ​യ രേ​ഖ​ക​ളു​മാ​യാ​ണ് പ​ണം നി​ക്ഷേ​പി​ച്ച​ത് എ​ന്ന​തി​നാ​ൽ ത​ങ്ങ​ൾ​ക്കൊ​ന്നും ചെ​യ്യാ​നി​ല്ലെ​ന്ന് ബാ​ങ്ക് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. ദേ​ശീ​യ​പാ​താ വി​ക​സ​ന​ത്തി​ന് സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​ര​മാ​ണ് വ​ന്ന​തെ​ന്ന​തി​നാ​ൽ മാ​ഷ് കൊ​ടു​ങ്ങ​ല്ലൂ​രി​ലെ അ​വ​രു​ടെ ഓ​ഫീ​സി​ൽ ബ​ന്ധ​പ്പെ​ട്ടാ​ണ് പ​ണം തി​രി​ച്ചെ​ടു​പ്പി​ച്ച​ത്. ആ​ശാ​രി​ക്കാ​ട് ഗ​വ. യുപി സ്കൂ​ളി​ൽ പ്ര​ധാ​നാ​ധ്യാ​പ​ക​നാ​യി​രി​ക്കെ 1998-ലാ​ണ് കു​ട്ട​പ്പ​ൻ വി​ര​മി​ച്ച​ത്.

Read More

ഈ ​ഇ​നം അ​നു​വ​ദ​നീ​യ​മോ? പ​ത്തു വ​യ​സു​കാ​ര​ന്‍ ക​ളി​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ല്‍ സു​ഹൃ​ത്തി​ന്‍റെ വീ​ട്ടിലേക്ക് പോയി; ​പക്ഷേ, വഴിയില്‍ അവനെ കാത്തിരുന്നത് ദാരുണമായ വിധി

ജാ​ക്ക് ലി​സ് എ​ന്ന പ​ത്തു വ​യ​സു​കാ​ര​ന്‍ സി​ഡ​ബ്ല്യു​എം ഐ​ഫോ​ര്‍ പ്രൈ​മ​റി സ്‌​കൂ​ളി​ല്‍ നി​ന്നും മ​ട​ങ്ങി വ​രി​ക​യാ​യി​രു​ന്നു. സു​ഹൃ​ത്തി​നൊ​പ്പം ക​ളി​ക്കാ​നു​ള്ള ആ​വേ​ശ​ത്തി​ല്‍ സൗ​ത്ത് വെ​യി​ല്‍​സി​ലെ കേ​ര്‍​ഫി​ലി​യി​ലു​ള്ള സു​ഹൃ​ത്തി​ന്‍റെ വീ​ട്ടി​ലേ​ക്കാ​യി​രു​ന്നു ജാ​ക്ക് അ​ന്ന പോ​യ​ത്. പ​ക്ഷേ, വ​ഴി​യി​ല്‍ അ​വ​നെ കാ​ത്തി​രു​ന്ന​ത് ദാ​രു​ണ​മാ​യ ഒ​രു വി​ധി​യാ​യി​രു​ന്നു. ആ ​ഭീ​മ​ന്‍ നാ​യ അ​മ്പ​ത് കി​ലോ​യി​ല​ധി​കം ഭാ​രം വ​രു​ന്ന, ക​ണ്ടാ​ല്‍ പേ​ടി​യാ​കു​ന്ന, ദൃ​ഢ​മാ​യ പേ​ശി​ക​ളും കൂ​ര്‍​ത്ത പ​ല്ലു​ക​ളു​മു​ള്ള ആ ​ഭീ​മ​ന്‍ നാ​യ ആ ​പ​ത്തു​വ​യു​കാ​ര​ന​രി​കി​ലേ​ക്ക് പാ​ഞ്ഞെ​ത്തി. പാ​വം പേ​ടി​ച്ച് ക​ര​ഞ്ഞു. പ​ക്ഷേ, ആ ​ക​ര​ച്ചി​ല്‍ ആ​രെ​ങ്കി​ലും കേ​ള്‍​ക്കും മു​മ്പ് അ​വ​നെ ആ ​ക്രൂ​ര മൃ​ഗം ക​ടി​ച്ചു കീ​റി​യി​രു​ന്നു. അ​യ​ല്‍​പ​ക്ക​ത്തെ വീ​ടു​ക​ളി​ല്‍ നി​ന്നും ആ​ളു​ക​ള്‍ ഓ​ടി​ക്കൂ​ടി​യ​പ്പോ​ഴേ​ക്കും പാ​വം ജാ​ക്ക് മ​രി​ച്ചി​രു​ന്നു. ജാ​ക്കി​ന്‍റെ അ​മ്മ എ​മ്മ മ​ക​നെ ന​ഷ്ട​പ്പെ​ട്ട​തി​നെ​ത്തു​ട​ര്‍​ന്ന ‘വ​ള​രെ ഹൃ​ദ​യ​വേ​ദ​ന​യോ​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളും കു​ടും​ബാം​ഗ​ങ്ങ​ളും അ​വ​ന്‍റെ പേ​ര് വാ​ര്‍​ത്ത​ക​ളി​ല്‍ കാ​ണു​ന്ന​തി​ന് മു​മ്പ്, ഞ​ങ്ങ​ളു​ടെ സു​ന്ദ​ര​നാ​യ ആ​ണ്‍​കു​ട്ടി…

Read More

ഹെല്‍മറ്റ് ധരിച്ചിരുന്നില്ല, സുഹൃത്ത് അപകടത്തില്‍ മരണപ്പെട്ടു! ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്ക് അ​ര​ല​ക്ഷ​ത്തോ​ളം ഹെ​ൽ​മ​റ്റു​ക​ൾ സൗ​ജ​ന്യ​മാ​യി ന​ൽ​കി ‘ഹെ​ല്‍​മ​റ്റ് മാ​ന്‍’

ഇ​രു​ച​ക്ര വാ​ഹ​ന​മോ​ടി​ക്കു​ന്ന​വ​ര്‍​ക്ക് സൗ​ജ​ന്യ​മാ​യി ഹെ​ല്‍​മ​റ്റ് വി​ത​ര​ണം ന​ട​ത്തി യു​വാ​വ്. പ​ട്ന സ്വ​ദേ​ശി​യാ​യ രാ​ഘ​വേ​ന്ദ്ര കു​മാ​ര്‍ എ​ന്ന 34-കാ​ര​നാ​ണ് സൗ​ജ​ന്യ​മാ​യി ഹെ​ൽ​മ​റ്റ് വി​ത​ര​ണം ന​ട​ത്തു​ന്ന​ത്. ഇ​തു​വ​രെ 49,000 ഹെ​ല്‍​മ​റ്റു​ക​ള്‍ വി​ത​ര​ണം ചെ​യ്ത് ബി​ഹാ​റി​ലെ ഹെ​ല്‍​മ​റ്റ് മാ​ന്‍ എ​ന്ന വി​ശേ​ഷ​ണം ഇ​ദേ​ഹം നേ​ടി​യി​രി​ക്കു​ക​യാ​ണ്. ഐ​ടി മേ​ഖ​ല​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യ രാ​ഘ​വേ​ന്ദ്ര കു​മാ​റി​ന്‍റെ സു​ഹൃ​ത്താ​യ കെ.​കെ. താ​ക്കൂ​ര്‍ ഏ​ഴ് വ​ര്‍​ഷം മു​മ്പ് ബൈ​ക്ക് അ​പ​ക​ട​ത്തി​ലാ​ണ് മ​ര​ണ​പ്പെ​ട്ട​ത്. അ​പ​ക​ട സ​മ​യ​ത്ത് അ​ദ്ദേ​ഹം ഹെ​ല്‍​മ​റ്റ് ധ​രി​ച്ചി​രു​ന്നി​ല്ല. ഈ ​സം​ഭ​വ​മാ​ണ് ഹെ​ല്‍​മ​റ്റി​ന്‍റെ പ്രാ​ധാ​ന്യ​ത്തെ കു​റി​ച്ച് രാ​ഘ​വേ​ന്ദ്ര കു​മാ​റി​നെ ചി​ന്തി​പ്പി​ച്ച​ത്. ഇ​ത​നു​പി​ന്നാ​ലെ അ​ദ്ദേ​ഹം ഹെ​ല്‍​മ​റ്റ് വി​ത​ര​ണം ചെ​യ്യു​ക​യാ​യി​രു​ന്നു. ബി​ഹാ​ര്‍ സ്വ​ദേ​ശി​യാ​ണെ​ങ്കി​ലും 22 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ അ​ദ്ദേ​ഹം ഹെ​ല്‍​മ​റ്റ് വി​ത​ര​ണം ചെ​യ്തി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ട്. അ​ദ്ദേ​ഹ​ത്തി​ന്‍റെ സ്വ​ന്തം ജി​ല്ല​യാ​യ കാ​യ്മു​റി​ല്‍ 4000 ഹെ​ല്‍​മ​റ്റും ബി​ഹാ​ര്‍ സം​സ്ഥാ​ന​ത്ത് ഉ​ട​നീ​ളം 13,000 പേ​ര്‍​ക്കു​മാ​ണ് ഇ​തു​വ​രെ അ​ദ്ദേ​ഹം ഹെ​ല്‍​മ​റ്റ് സ​മ്മാ​നി​ച്ചി​ട്ടു​ള്ള​തെ​ന്നാ​ണ് വി​വ​ര​ങ്ങ​ള്‍. പ​ര​മ്പ​രാ​ഗ​ത​മാ​യി ല​ഭി​ച്ച മൂ​ന്ന് ഏ​ക്ക​ര്‍…

Read More

പാ​മ്പുമായാണ്‌ കു​ട്ടി​യു​ടെ ക​ളി..! പാ​മ്പി​നെ മു​ഖ​ത്തേ​ക്ക് ചേ​ർ​ത്തു​പി​ടി​ച്ച് ഓ​മ​നി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു

പെ​രു​മ്പാ​മ്പി​നെ ഓ​മ​നി​ക്കു​ന്ന യു​വ​തി​യു​ടെ വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. പാ​മ്പി​നെ മു​ഖ​ത്തേ​ക്ക് ചേ​ർ​ത്തു​പി​ടി​ച്ച് ഓ​മ​നി​ക്കു​ന്ന യു​വ​തി​യാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. യു​വ​തി​യു​ടെ ക​ഴു​ത്തി​ലൂ​ടെ വ​ട്ടം​ചു​റ്റി ത​ല​ഭാ​ഗം മു​ഖ​ത്തേ​ക്കു കി​ട​ക്കു​ന്ന രീ​തി​യി​ലാ​ണ് പാ​മ്പി​നെ കാ​ണു​ന്ന​ത്. പാ​മ്പി​നെ അ​ൽ​പ​നേ​രം ഓ​മ​നി​ക്കു​ന്ന​തും ചും​ബി​ക്കു​ന്ന​തും വീ​ഡി​യോ​യി​ൽ കാ​ണാം. റോ​യ​ൽ പൈ​ത്ത​ൺ​സ് എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് വീ‍​ഡി​യോ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്.‌‌  

Read More

കുഞ്ഞനെ ഒന്നു സഹായിക്കാമോ! നിമോണിയ കരളിന് ബാധിച്ച് കിടപ്പിലാണ് കുഞ്ഞൻ; സീതയും നാ​യ​യും ത​മ്മി​ലു​ള്ള അ​പൂ​ർ​വ സ്നേ​ഹ​ത്തി​ന്‍റെ നേ​ർ​ക്കാ​ഴ്ച …

കെ.​കെ.​ അ​ർ​ജു​ന​ൻവെ​ള​പ്പാ​യ: ഒ​രു കു​ടും​ബം മു​ഴു​വ​ൻ പ്രാ​ർ​ഥനയിലാ​ണ്….​ത​ങ്ങ​ളു​ടെ പ്രി​യ​പ്പെ​ട്ട വ​ള​ർ​ത്തു​നാ​യ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്താ​ൻ. വെ​ള​പ്പായ ചൈ​ന ബ​സാ​റി​ലെ പ​ട്ടി​യ​ത്ത് വീ​ട്ടി​ൽ സീ​ത​യും കു​ടും​ബ​വു​ം ഓ​മ​നി​ച്ചു വ​ള​ർ​ത്തി​യ കു​ഞ്ഞ​നെന്ന നാ​ട​ൻ വ​ള​ർ​ത്തു​നാ​യ ഇ​പ്പോ​ൾ ത​ള​ർ​ന്നു​കി​ട​പ്പാ​ണ്. ഉ​ത്സാ​ഹ​ത്തോ​ടെ ഓ​ടിന​ട​ന്നി​രു​ന്ന കു​ഞ്ഞ​ൻ ഒ​രു​മാ​സം മു​ന്പാ​ണ് കി​ട​പ്പി​ലാ​യ​ത്. തൃ​ശൂ​ർ ന​ഗ​ര​ത്തി​ലെ ഷോ​പ്പിം​ഗ് കോം​പ്ലെ​ക്സി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യ സീ​ത ജോ​ലി ക​ഴി​ഞ്ഞ് വീ​ട്ടി​ലേ​ക്കു തി​രി​ച്ചെ​ത്തു​ന്ന​തും കാ​ത്ത് വീ​ടി​നു മു​ന്നി​ലെ റോ​ഡി​ൽ കു​ഞ്ഞ​ൻ നി​ൽ​ക്കു​ക പ​തി​വാ​യി​രു​ന്നു. ഇ​ങ്ങ​നെ റോ​ഡി​ൽ നി​ൽ​ക്കു​ന്ന​തി​നി​ടെ അ​വ​ണൂ​ർ പ​ഞ്ചാ​യ​ത്ത് നി​യോ​ഗി​ച്ച പ​ട്ടി​പി​ടിത്ത​ക്കാ​ർ വ​ന്ധ്യം​ക​ര​ണത്തിനാ​യി കു​ഞ്ഞ​നെ പി​ടി​ച്ചു​കൊ​ണ്ടു​പോ​യി. നാ​ട്ടു​കാ​ർ ത​ട​യാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അവ​ർ സമ്മതിച്ചില്ല.ജോ​ലി ക​ഴി​ഞ്ഞെ​ത്തി​യ​പ്പോ​ഴാ​ണ് സീ​ത ത​ന്‍റെ ഓ​മ​ന​യെ കൊ​ണ്ടു​പോ​യ​തറി​ഞ്ഞ​ത്. ഉ​ട​ൻ ഓ​ട്ടോ വി​ളി​ച്ച് പ​ഞ്ചാ​യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ത്തും പോ​യി പ​ട്ടി​പി​ടിത്ത​ക്കാ​രെ അ​ന്വേ​ഷി​ച്ചെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​ല്ല. പ​ഞ്ചാ​യ​ത്തി​ലെ ആ​രോ​ഗ്യ​ വ​കു​പ്പ് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ തോം​സ​ണ്‍ ന​ൽ​കി​യ ഫോ​ണ്‍ ന​ന്പ​റി​ൽ പ​ട്ടി​പി​ടിത്ത​ക്കാ​രെ ബ​ന്ധ​പ്പെ​ടാ​ൻ…

Read More

അങ്ങനെ കാണിക്കുന്ന പുരുഷന്മാരെ താല്‍പ്പര്യമില്ല, പക്ഷേ..! പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച്ച​പ്പാ​ട് തു​റ​ന്നു പ​റഞ്ഞ്‌ ന​ടി ര​ശ്മി​ക മ​ന്ദാ​ന

സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ മ​സി​ൽ കാ​ണി​ച്ച് ഷ​ർ​ട്ട് ധ​രി​ക്കാ​തെ ഫോ​ട്ടോ പോ​സ്റ്റ് ചെ​യ്യു​ന്ന പു​രു​ഷ​ന്മാ​രോ​ട് താ​ത്പ​ര്യ​മി​ല്ലെ​ന്ന് നാ​ഷ​ണ​ൽ ക്ര​ഷ് ആ​യി അ​റി​യ​പ്പെ​ടു​ന്ന ന​ടി ര​ശ്മി​ക മ​ന്ദാ​ന. വ​ർ​ക്ക്ഔ​ട്ടും ശ​രീ​രം ശ്ര​ദ്ധി​ക്കു​ക​യും ചെ​യ്യു​ന്ന പു​രു​ഷ​ന്മാ​രെ ഇ​ഷ്ട​മാ​ണ്. എ​ന്നാ​ൽ അ​ത് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ലൂ​ടെ പ്ര​ദ​ർ​ശി​പ്പി​ക്കു​ന്ന​തി​നോ​ട് താ​ത്പ​ര്യ​മി​ല്ല. ഇ​ക്കാ​ര്യ​ത്തി​ൽ താ​നൊ​രു പ​ഴ​ഞ്ച​നാ​ണെ​ന്നും ര​ശ്മി​ക പ​റ​യു​ന്നു. അ​ടു​ത്തി​ടെ ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ര​ശ്മി​ക പ്ര​ണ​യ​ത്തെ കു​റി​ച്ചു​ള്ള ത​ന്‍റെ കാ​ഴ്ച്ച​പ്പാ​ട് തു​റ​ന്നു പ​റ​ഞ്ഞ​ത്. പ്ര​ണ​യ​ത്തി​ന് പ്രാ​യ​വ്യ​ത്യാ​സം ത​ട​സ്സ​മ​ല്ലെ​ന്നാ​ണ് ര​ശ്മി​ക പ​റ​യു​ന്ന​ത്. ത​ന്നേ​ക്കാ​ൾ പ്രാ​യം കു​റ​ഞ്ഞ ആ​ളെ​യോ കൂ​ടി​യ ആ​ളെ​യോ പ്ര​ണ​യി​ക്കാം, പ്ര​ണ​യി​ക്കു​ന്ന​യാ​ളു​ടെ വ്യ​ക്തി​ത്വ​ത്തി​ലാ​ണ് കാ​ര്യ​മെ​ന്ന് ര​ശ്മി​ക പ​റ​യു​ന്നു. കൂ​ർ​ഗി​ലു​ണ്ടാ​യി​രു​ന്ന കാ​ല​ത്ത് ഒ​രി​ക്ക​ൽ പോ​ലും കൂ​ർ​ഗ് സ്വ​ദേ​ശി​യാ​യ ആ​ൺ​കു​ട്ടി​യെ താ​ൻ ക​ണ്ടി​ട്ടി​ല്ലെ​ന്ന് ര​ശ്മി​ക പ​റ​യു​ന്നു. നാ​ട്ടി​ലെ ആ​ൺ​കു​ട്ടി​ക​ളൊ​ക്കെ എ​ങ്ങോ​ട്ട് പോ​യെ​ന്ന് മാ​താ​പി​താ​ക്ക​ളോ​ട് താ​ൻ ചോ​ദി​ക്കു​ക വ​രെ ചെ​യ്തി​ട്ടു​ണ്ടെ​ന്നും ര​ശ്മി​ക പ​റ​യു​ന്നു. കു​ട്ടി​ക്കാ​ല​ത്ത് ബോ​ർ​ഡിം​ഗ് സ്കൂ​ളി​ലും ഹോ​സ്റ്റ​ലി​ലു​മാ​യി​രു​ന്നു പ​ഠ​നം. അ​വി​ടെ ഏ​തെ​ങ്കി​ലും ആ​ൺ​കു​ട്ടി​യെ…

Read More