വെറൈറ്റി അല്ലേ..? വി​വാ​ഹ​ത്തി​ന് വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ മാ​ത്രം ദി​വ​സ​ങ്ങ​ളോ​ളം ചെ​ല​ഴി​ക്കു​ന്ന​വ​രുടെ ശ്രദ്ധയ്ക്ക്..! എങ്ങനെയുണ്ട് ഇവരുടെ വിവാഹ വസ്ത്രം ?

വി​വാ​ഹ​ത്തി​ന് വ​സ്ത്ര​ങ്ങ​ൾ വാ​ങ്ങാ​ൻ മാ​ത്രം ദി​വ​സ​ങ്ങ​ളോ​ളം ചെ​ല​ഴി​ക്കു​ന്ന​വ​രു​ണ്ട്. പ്ര​ത്യേ​ക തീ​മി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ​ക്ക് വേ​ണ്ടി എ​ത്ര രൂ​പ വേ​ണ​മെ​ങ്കി​ലും ചെ​ല​വ​ഴി​ക്കാ​ൻ മ​ടി​യി​ല്ലാ​വ​രു​മു​ണ്ട്. എ​ന്നാ​ൽ ഈ ​രീ​തി​ക​ൾ​ക്ക് മാ​റ്റം വ​രു​ത്തി​കൊ​ണ്ടു​ള്ള ഒ​രു വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. സാ​റാ ഗോ​ൺ​സാ​ൽ​വ​സ് എ​ന്ന വീ​ഡി​യോ​ഗ്ര​ഫ​റാ​ണ് വ​സ്ത്ര​ധാ​ര​ണ​ത്തി​ൽ കൗ​തു​കം നി​റ​ച്ച വി​വാ​ഹ​ത്തി​ന്‍റെ വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. വീ​ഡി​യോ​യി​ൽ വ​ധു വ​ര​ന്മാ​ർ ട്രാ​ക്സ്യൂ​ട്ട് ധ​രി​ച്ചാ​ണ് എ​ത്തി​യി​രി​ക്കു​ന്ന​ത്. വി​വാ​ഹ​ശേ​ഷ​മു​ള്ള പാ​ർ​ട്ടി​യി​ലാ​ണ് വ​ധൂ​വ​ര​ന്മാ​ർ ട്രാ​ക്സ്യൂ​ട്ട് ധ​രി​ച്ചെ​ത്തി​യ​ത്. വെ​ള്ള ക്രോ​പ് ടോ​പ് ആ​ണ് വ​ധു പാ​ന്‍റ്സി​നൊ​പ്പം ധ​രി​ച്ചി​രി​ക്കു​ന്ന​ത്. വെ​യ്‌​ലും ധ​രി​ച്ചി​ട്ടു​ണ്ട്. ക​റു​പ്പ് ഹൂ​ഡി​യും ട്രാ​ക്സ്യൂ​ട്ടു​മാ​ണ് വ​ര​ന്‍റെ വേ​ഷം.  

Read More

“ക​ട​യ്ക്ക​ൽ ച​ന്ദ്ര​ൻ’ സ്റ്റൈ​ലി​ൽ സ്റ്റാ​ലി​ൻ രാ​ത്രി​ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ! തമിഴ്നാട് മുഖ്യമന്ത്രിയുടെ ഈ ​വ​ര​വ് എന്തിനായിരുന്നു എന്നറിയണോ…? വീഡിയോ വൈറല്‍

മ​മ്മൂ​ട്ടി ചി​ത്ര​മാ​യ “വ​ൺ’ സി​നി​മ​യി​ൽ മു​ഖ്യ​മ​ന്ത്രി അ​പ്ര​തീ​ക്ഷി​ത​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്ക് എ​ത്തു​ന്ന രം​ഗം ആ​രാ​ധ​ക​ർ നി​റ​ഞ്ഞ കൈ​യ​ടി​യോ​ടെ​യാ​ണ് ഏ​റ്റെ​ടു​ത്ത​ത്. മ​മ്മൂ​ട്ടി​യാ​ണ് ജ​ന​കീ​യ മു​ഖ്യ​മ​ന്ത്രി​യാ​യ ക​ട​യ്ക്ക​ൽ ച​ന്ദ്ര​ൻ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ച്ച​ത്. എ​ന്നാ​ൽ സി​നി​മ​യി​ലേ​തി​ന് സ​മാ​ന​മാ​യ രം​ഗ​മാ​ണ് ത​മി​ഴ്നാ​ട്ടി​ലെ ആ​ദി​യ​മ്മ​ൻ​കോ​ട്ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ക​ഴി​ഞ്ഞ ദി​വ​സം രാത്രി ന​ട​ന്ന​ത്. ധ​ർ​മ​പു​രി ജി​ല്ല​യി​ലെ ആ​ദി​യ​മ്മ​ൻ​കോ​ട്ടെ പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് ഒ​രു മു​ന്ന​റി​യി​പ്പും കൂ​ടാ​തെ മു​ഖ്യ​മ​ന്ത്രി എ​ത്തി​യ​ത്. ധ​ർ​മ​പു​രി​യി​ൽ നി​ന്നും സേ​ല​ത്തേ​ക്കു​ള്ള രാ​ത്രി യാ​ത്ര​യി​ലാ​യി​രു​ന്നു ഈ ​മി​ന്ന​ൽ സ​ന്ദ​ർ​ശ​നം. പൊ​തു​ജ​ന​ങ്ങ​ളോ​ടു​ള്ള പോ​ലീ​സ് നി​ല​പാ​ടു​ക​ളും പ​രാ​തി​ക​ളി​ൽ മേ​ലു​ള്ള ന​ട​പ​ടി​ക​ളും നേ​രി​ട്ട് അ​റി​യാ​നാ​യി​രു​ന്നു തമിഴ്നാട് മുഖ്യമന്ത്രിയുടെ ഈ ​വ​ര​വ്. സ്റ്റേ​ഷ​നി​ലെ​ത്തി​യ അ​ദ്ദേ​ഹം ര​ജി​സ്റ്റ​റു​ക​ൾ വി​ശ​ദ​മാ​യി പ​രി​ശോ​ധി​ച്ചു. ​ല​ഭി​ച്ച പ​രാ​തി​ക​ൾ അ​തി​ലെ​ടു​ത്ത ന​ട​പ​ടി​ക​ൾ അ​ങ്ങ​നെ സ്റ്റേ​ഷ​ന്‍റെ പ്ര​വ​ർ​ത്ത​നം കൃ​ത്യ​മാ​ണോ എ​ന്ന് മുഖ്യമന്ത്രി നേരിട്ട് പ​രി​ശോ​ധി​ച്ചു. സ്റ്റാ​ലി​ൻ സ​ർ​ക്കാ​രി​ന്‍റെ “നി​ങ്ങ​ളു​ടെ മ​ണ്ഡ​ല​ത്തി​ൽ മു​ഖ്യ​മ​ന്ത്രി’ എ​ന്ന പ​ദ്ധ​തി​യെ കു​റി​ച്ചും അ​ദ്ദേ​ഹം…

Read More

നല്ല ബെസ്റ്റ് കോമഡി! പോ​ലീ​സു​കാ​ർ​ക്കു മോ​ൻ​സ​ൻ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്; ഒപ്പം പി.​വി. ശ്രീ​നി​ജി​ൻ എം​എ​ൽ​എ​യും; സ​ഹാ​യി​ച്ച​വ​രും കു​ടു​ങ്ങും

കി​ഴ​ക്ക​മ്പ​ലം: കു​ന്ന​ത്തു​നാ​ട് എം​എ​ൽ​എ പി.​വി. ശ്രീ​നി​ജി​നും പോ​ലീ​സു​കാ​ർ​ക്കും മോ​ൻ​സ​ൻ മാ​വു​ങ്ക​ൽ മ​യ​ക്കു​മ​രു​ന്നു വി​രു​ദ്ധ പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കൊ​ടു​ക്കു​ന്ന വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു. എം​എ​ൽ​എ​യും പോ​ലീ​സു​കാ​രും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മോ​ൻ​സ​ന്‍റെ വാ​ക്കു​ക​ൾ ഏ​റ്റു ചൊ​ല്ലു​ന്ന​തും വീ​ഡി​യോ​യി​ലു​ണ്ട്. വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ “പോ​ലീ​സി​നെ​ക്കൊ​ണ്ട് പ്ര​തി​ജ്ഞ ചൊ​ല്ലി​ക്കു​ന്ന ക​ള്ള​ൻ’ എ​ന്നു തു​ട​ങ്ങി​യ ട്രോ​ളു​ക​ളും സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ്ര​ച​രി​ക്കു​ന്നു. 2019 ൽ ​താ​ൻ ജി​ല്ലാ സ്പോ​ർ​ട്സ് കൗ​ൺ​സി​ൽ പ്ര​സി​ഡ​ന്‍റാ​യി​രി​ക്കെ എ​റ​ണാ​കു​ള​ത്ത് ന​ട​ന്ന സ്വ​കാ​ര്യ ഹോ​ക്കി ടൂ​ർ​ണ​മെ​ന്‍റി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​തെ​ന്നു പി.​വി. ശ്രീ​നി​ജി​ൻ പ​റ​ഞ്ഞു. ത​ന്നെ അ​തി​ഥി​യാ​യാ​ണ് സം​ഘാ​ട​ക​ർ ച​ട​ങ്ങി​ലേ​ക്കു ക്ഷ​ണി​ച്ച​ത്. സം​ഘാ​ട​ക​ർ​ത​ന്നെ​യാ​വാം മോ​ൻ​സ​നെ ക്ഷ​ണി​ച്ച​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു. മോ​ന്‍​സ​ന്‍ ത​ട്ടി​പ്പു​കാ​ര​നെ​ന്ന് ‌ അ​റി​ഞ്ഞി​രു​ന്നി​ല്ല: ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍ കൊ​ച്ചി: മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ല്‍ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് താ​ന്‍ അ​റി​ഞ്ഞി​രു​ന്നി​ല്ലെ​ന്നു ന​ട​ന്‍ ശ്രീ​നി​വാ​സ​ന്‍. ഡോ​ക്ട​ര്‍ എ​ന്ന നി​ല​യി​ലാ​ണ് മോ​ന്‍​സ​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​ത്. ഹ​രി​പ്പാ​ടെ ഒ​രു ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി​യി​ല്‍ ത​നി​ക്ക് ചി​കി​ത്സ ഏ​ര്‍​പ്പാ​ടാ​ക്കി ത​ന്ന​ത്…

Read More

മ​ല​യാ​ള സം​വി​ധാ​യ​ക​ന്‍റെ ത​മി​ഴ്  സി​നി​മാ സെ​റ്റി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന പീ​ഡ​ന​വും ഭീ​ഷ​ണി​യും;​സം​വി​ധാ​യ​ക​ന്‍റെ മ​ക​നും ത​ന്നെ ദ്രാ​ഹി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി നേ​ഹ സ​ക്സേ​ന

ക​സ​ബ, മു​ന്തി​രി​വ​ള്ളി​ക​ൾ ത​ളി​ർ​ക്കു​ന്പോ​ൾ തു​ട​ങ്ങി​യ സി​നി​മ​ക​ളി​ലൂ​ടെ മ​ല​യാ​ളി​ക​ൾ​ക്കും സു​പ​രി​ചി​ത​യാ​ണ് ന​ടി നേ​ഹ സ​ക്സേ​ന. മ​ല​യാ​ളി​യാ​യ ഒ​രു സം​വി​ധാ​യ​ക​നെ കു​റി​ച്ച് ന​ടി ഇ​പ്പോ​ള്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ല്‍ സി​നി​മാ​രം​ഗ​ത്ത് ചൂ​ടേ​റി​യ ച​ർ​ച്ച​ക​ൾ​ക്കു വ​ഴി​വ​ച്ചി​രി​ക്കു​ക​യാ​ണ്. സി​നി​മാ സെ​റ്റി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന പീ​ഡ​ന​വും ഭീ​ഷ​ണി​യും സൂ​ചി​പ്പി​ച്ച് ന​ടി സെ​ന്‍​ട്ര​ല്‍ ബം​ഗ​ളൂ​രു പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ പ​രാ​തി ന​ല്‍​കി.നേ​ഹ​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ൽ ഇ​ങ്ങ​നെ… മ​ല​യാ​ളി സം​വി​ധാ​യ​ക​ന്‍ ഒ​രു​ക്കു​ന്ന ത​മി​ഴ് സി​നി​മ​യു​ടെ സെ​റ്റി​ലാ​ണ് പീ​ഡ​നം നേ​രി​ടേ​ണ്ടി വ​ന്ന​ത്. സം​വി​ധാ​യ​ക​ന്‍റെ മ​ക​ന്‍ ത​ന്നെ​യാ​യി​രു​ന്നു ചി​ത്ര​ത്തി​ല്‍ നാ​യ​ക വേ​ഷം ചെ​യ്ത​ത്. ഇ​യാ​ളു​ടെ ആ​ദ്യ സി​നി​മ​യാ​ണി​ത്. പ്ര​കാ​ശ് രാ​ജ് അ​ല്ലെ​ങ്കി​ല്‍ നാ​സ​ര്‍ എ​ന്നി​വ​രി​ല്‍ ആ​രെ​ങ്കി​ലും ഒ​രു പ്ര​ധാ​ന റോ​ളി​ലു​ണ്ടാ​കു​മെ​ന്നും സം​വി​ധാ​യ​ക​ന്‍ പ​റ​ഞ്ഞി​രു​ന്നു. കോ​വി​ഡ് കാ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​യ​തി​നാ​ല്‍ സി​നി​മ​യ്ക്ക് വേ​ണ്ടി ഓ​കെ പ​റ​ഞ്ഞു. 50,000 രൂ​പ അ​ഡ്വാ​ന്‍​സ് ത​ന്ന് ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചു. എ​ന്നാ​ല്‍ ചി​ത്രീ​ക​ര​ണം തു​ട​ങ്ങി ആ​ദ്യ ദി​വ​സ​ത്തി​ല്‍ ത​ന്നെ എ​നി​ക്ക് ചി​ല സം​ശ​യ​ങ്ങ​ളു​ണ്ടാ​യി.…

Read More

ക​ളി​യാ​ട്ട​ത്തി​ന് വേ​ണ്ടി ഷൂ​ട്ടിം​ഗ് തീ​രും​വ​രെ വ്ര​തം നോ​റ്റ് സു​രേ​ഷ് ഗോ​പി;​മ​ഞ്ജു വാ​ര്യ​ര്‍​ക്ക് ചി​ക്ക​ന്‍​പോ​ക്സ് പി​ടി​പെ​ട്ടു; ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ബ​ല്‍​റാം മ​ട്ട​ന്നൂ​ര്‍ മ​ന​സ് തു​റ​ക്കു​ന്നു

മ​ല​യാ​ള സി​നി​മ​യി​ലെ എ​ക്കാ​ല​ത്തെ​യും ആ​ക്ഷ​ൻ ഹീ​റോ ആ​ണ് ന​ട​ന്‍ സു​രേ​ഷ് ഗോ​പി. സു​രേ​ഷ് ഗോ​പി​യു​ടെ ഏ​റെ വ്യ​ത്യ​സ്ത​മാ​യ ക​ഥാ​പാ​ത്ര​മാ​ണ് ക​ളി​യാ​ട്ട​ത്തി​ലെ പെ​രു​മ​ല​യ​ൻ. സു​രേ​ഷ് ഗോ​പി- മ​ഞ്ജു​വാ​ര്യ​ര്‍ കോ​ന്പോ​യി​ല്‍ പി​റ​ന്ന ക​ളി​യാ​ട്ടം സു​രേ​ഷ് ഗോ​പി​യു​ടെ ക​രി​യ​ര്‍ ബെ​സ്റ്റ് ചി​ത്ര​മെ​ന്ന് നി​രൂ​പ​ക​ര്‍ പോ​ലും വി​ല​യി​രു​ത്തു​ന്നു. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ക​ട​ന​ത്തി​ന് മി​ക​ച്ച ന​ട​നു​ള്ള ദേ​ശീ​യ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​രു​ന്നു. ലോ​ക പ്ര​ശ​സ്ത​മാ​യ കൃ​തി ഒ​ഥ​ല്ലോ​യി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍​ക്കൊ​ണ്ടു​കൊ​ണ്ടാ​ണ് ജ​യ​രാ​ജ് ക​ളി​യാ​ട്ടം സം​വി​ധാ​നം ചെ​യ്ത​ത്. വ​ട​ക്ക​ന്‍ മ​ല​ബാ​റും തെ​യ്യ​വും തീ​ച്ചാ​മു​ണ്ഡി​യും അ​വി​ട​ത്തെ സം​ഗീ​ത​വും എ​ല്ലാ സ​മ​ന്വ​യി​പ്പി​ച്ച ചി​ത്രം എ​ക്കാ​ല​ത്തെ​യും ക്ലാ​സി​ക് സി​നി​മ​ക​ളി​ല്‍ ഒ​ന്നു​ത​ന്നെ​യാ​ണ്. പെ​രു​മ​ല​യ​ന്‍ ആ​കാ​ന്‍ വേ​ണ്ടി സു​രേ​ഷ് ഗോ​പി ന​ട​ത്തി​യ ത​യാ​റെ​ടു​പ്പു​ക​ളെ കു​റി​ച്ച് മ​ന​സ് തു​റ​ന്നി​രി​ക്കു​ക​യാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥാ​കൃ​ത്ത് ബ​ല്‍​റാം മ​ട്ട​ന്നൂ​ര്‍. അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ക​ളി​യാ​ട്ടം സി​നി​മ​യെ കു​റി​ച്ചും സു​രേ​ഷ് ഗോ​പി ചി​ത്ര​ത്തി​ന് വേ​ണ്ടി ന​ട​ത്തി​യ ത​യാ​റെ​ടു​പ്പു​ക​ളെ ക്കു​റി​ച്ചും വി​വ​രി​ക്കു​ന്ന​ത്. ക​ളി​യാ​ട്ടം സി​നി​മ​യു​ടെ…

Read More

സാ​യ്പ​ല്ല​വി​യു​ടെ സ​ഹോ​ദ​ര​ൻ ആ​ത്മ​ഹ​ത്യ ​ചെ​യ്തു; നീ​റ്റി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​പ്പോ​ൾ അ​വ​നെ അ​ങ്ങ​നെ ചി​ന്തി​ക്ക​രു​താ​യി​രു​ന്നു; മ​ന​സ് തു​റ​ക്കാ​ൻ വീ​ട്ടി​ൽ അ​വ​സ​രം ഉ​ണ്ടാ​ക​ണ​മെ​ന്ന് സാ​യ്പ​ല്ല​വി

എ​ന്‍റെ ക​സി​ന്‍ നീ​റ്റി​ല്‍ മാ​ര്‍​ക്ക് കു​റ​ഞ്ഞ​തി​ന്‍റെ പേ​രി​ല്‍ ആ​ത്മ​ഹ​ത്യ ചെ​യ്തു. അ​വ​ന് തീ​രെ മാ​ര്‍​ക്ക് കു​റ​വാ​യി​രു​ന്നി​ല്ല. എ​ന്നാ​ല്‍ പ്ര​തീ​ക്ഷി​ച്ച മാ​ര്‍​ക്ക് നേ​ടാ​ന്‍ സാ​ധി​ക്കാ​തെ വ​ന്ന​പ്പോ​ള്‍ ക​ടുംകൈ ​ചെ​യ്യുകയായിരുവെന്ന് സായ് പല്ലവി. അ​വ​നൊ​രു തോ​ല്‍​വി​യാ​ണെ​ന്ന് കു​ടും​ബാം​ഗ​ങ്ങ​ള്‍ ക​രു​തു​മെ​ന്ന​താ​യി​രു​ന്നു ഭ​യം. അ​തൊ​രു ശ​രി​യാ​യ ചി​ന്ത​യാ​യി​രു​ന്നി​ല്ല. ഒ​രു കാ​ര​ണ​വ​ശാ​ലും ആ​ത്മ​ഹ​ത്യ​യെ​ക്കു​റി​ച്ച് ചി​ന്തി​ക്ക​രു​ത്. നി​ങ്ങ​ള്‍ പ​രാ​ജ​യ​പ്പെ​ട്ടു​വെ​ന്ന് തോ​ന്നു​ന്പോ​ള്‍ ആ​രോ​ടെ​ങ്കി​ലും മ​ന​സ്‌​ തു​റ​ന്ന് സം​സാ​രി​ക്ക​ണം. അ​തി​നു​ള്ള സാ​ഹ​ച​ര്യം കു​ടും​ബ​ത്തി​ല്‍ ത​ന്നെ കു​ട്ടി​ക​ള്‍​ക്ക് ഒ​രു​ക്കി കൊ​ടു​ക്ക​ണം. എ​ല്ലാ​വ​ര്‍​ക്കും ജീ​വി​ത​ത്തി​ല്‍ ദു​ര്‍​ബ​ല നി​മി​ഷ​ങ്ങ​ളു​ണ്ടാ​യി​രി​ക്കും. നി​ങ്ങ​ളു​ടെ സ​ങ്ക​ല്‍​പ്പ​ത്തി​ന​നു​സ​രി​ച്ച് ഉ​യ​രാ​ന്‍ ക​ഴി​യാ​തെ വ​രു​ന്പോ​ഴു​ണ്ടാ​കു​ന്ന നി​രാ​ശ​യി​ല്‍ നി​ന്നാ​യി​രി​ക്കാം ആ​വ​ശ്യ​മി​ല്ലാ​ത്ത ചി​ന്ത​ക​ള്‍ ഉ​ണ്ടാ​കു​ന്ന​ത്. എ​ന്നാ​ല്‍ ഒ​ന്നു​മാ​ത്രം പ​റ​യാം, മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍ ഒ​ന്നി​ന്‍റെ​യും അ​വ​സാ​ന​മ​ല്ലെന്നും  സാ​യ് പ​ല്ല​വി പറ‍യുന്നു

Read More

ആ​ത്മ​ഹ​ത്യ വ​നം, കേ​ൾ​ക്കു​മ്പോ​ൾ​ത്ത​ന്നെ പേ​ടി തോ​ന്നു​ന്നി​ല്ലേ..! വെ​റു​തേ വ​ന​ത്തി​ൽ ക​യ​റി​യ​വ​ർ പോ​ലും ജീ​വ​നൊ​ടു​ക്കു​ന്നു; ജ​പ്പാ​നി​ലെ സൂ​യി​സൈ​ഡ് ഫോ​റ​സ്റ്റി​ന്‍റെ മ​ര​ണ​ക്ക​ഥ​ക​ൾ ഞെ​ട്ടി​ക്കു​ന്ന​ത്…

ആ​ത്മ​ഹ​ത്യ വ​നം! കേ​ൾ​ക്കു​ന്പോ​ൾ​ത്ത​ന്നെ പേ​ടി തോ​ന്നു​ന്നി​ല്ലേ… നി​ര​വ​ധി ആ​ത്മ​ഹ​ത്യ​ക​ൾ ന​ട​ക്കു​ന്ന വ​നം.. വെ​റു​തെ വ​ന​ത്തി​ൽ ക​യ​റി​യ​വ​ർ പോ​ലും തി​രി​ച്ചു​വ​രാ​തെ ജീ​വ​നൊ​ടു​ക്കി​യെ​ന്നാ​ണ് ക​ഥ​ക​ൾ… അ​ങ്ങ​നെ​യൊ​രു വ​ന​ത്തി​ൽ ക‍​യ​റാ​ൻ പോ​ലും ആ​ളു​ക​ൾ പേ​ടി​ക്കി​ല്ലേ… ഇ​തു ക​ഥ​യും സി​നി​മ​യു​മൊ​ന്നു​മ​ല്ല. ജ​പ്പാ​നി​ൽ പോ​യാ​ൽ ഈ ​സൂ​യി​സൈ​ഡ് ഫോ​റ​സ്റ്റ് കാ​ണാം, അ​വി​ടു​ത്തെ മ​ര​ണ​ക്ക​ഥ​ക​ൾ കേ​ൾ​ക്കാം. വ​ന​ത്തി​ലെ ഒാ​രോ മ​ര​ക്കൊ​ന്പു​ക​ൾ​ക്കും ആ​ത്മ​ഹ​ത്യ ക​ഥ​ക​ൾ പ​റ​യാ​നു​ണ്ട​ത്രേ. അ​ത്ര ഭീ​തി​ജ​ന​ക​മാ​ണ് അ​വി​ടു​ത്ത സാ​ഹ​ച​ര്യം. ദു​രൂ​ഹ സം​ഭ​വ​ങ്ങ​ൾ ഈ ​വ​ന​ത്തി​ൽ ഓ​രോ വ​ർ​ഷ​വും നൂ​റു​ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് മ​ര​ണ​പ്പെ​ടു​ന്ന​ത്. മ​ര​ണം പെ​രു​കി​യ​തോ​ടെ നി​ര​വ​ധി പൊ​ടി​പ്പും തൊ​ങ്ങ​ലും വ​ച്ച ക​ഥ​ക​ളും പ്ര​ച​രി​ച്ചു​തു​ട​ങ്ങി. ഈ ​വ​ന​ത്തി​ൽ ആ​രെ​ങ്കി​ലും പ്ര​വേ​ശി​ച്ചാ​ൽ അ​വ​രു​ടെ മ​ന​സി​നെ ഏ​തോ ഒ​രു അ​ദൃ​ശ്യ​ശ​ക്തി നി​യ​ന്ത്രി​ച്ച് ആ​ത്മ​ഹ​ത്യ ചെ​യ്യി​ക്കു​മെ​ന്നു​വ​രെ​യാ​ണ് ഇ​പ്പോ​ൾ ഈ ​വ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​ശ്വാ​സം. ജ​പ്പാ​നി​ലെ കു​പ്ര​സി​ദ്ധ ഘോ​ര വ​ന​മാ​ണ് സൂ​യി​സൈ​ഡ് ഫോ​റ​സ്റ്റ്. മ​ര​ങ്ങ​ൾ തി​ങ്ങി നി​റ​ഞ്ഞ ഈ ​വ​ന​ത്തി​ൽ മൃ​ഗ​ങ്ങ​ളെ​യോ പ​ക്ഷി​ക​ളെ​യും…

Read More

പാര്‍ട്ടി നടത്തുമ്പോള്‍ വരെ രണ്ടു ലക്ഷം ബില്ല് വരാറുള്ള ഞാന്‍ എന്തിന് 10 ലക്ഷത്തിന് ഒത്തുകളിക്കണം ! വെട്ടിത്തുറന്നു പറഞ്ഞ് ശ്രീശാന്ത്…

ഐപിഎല്‍ ഒത്തുകളി വിവാദത്തില്‍ പ്രതികരണവുമായി മലയാളി താരം എസ് ശ്രീശാന്ത്. ശ്രീശാന്ത് ഒത്തുകളിക്കാനായി 10 രൂപ കോഴ വാങ്ങിയെന്നായിരുന്നു ആരോപണം. എന്നാല്‍ വെറും 10 ലക്ഷം രൂപയ്ക്കു വേണ്ടി തനിക്ക് അങ്ങനെ ചെയ്യേണ്ട കാര്യമെന്തെന്നാണ് ശ്രീശാന്ത് ചോദിക്കുന്നത്. സ്‌പോര്‍ട്‌സ് കീടയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ശ്രീശാന്ത് ഇക്കാര്യങ്ങള്‍ പറഞ്ഞത്. ഒത്തുകളി വിവാദത്തെ കുറിച്ച് ഞാന്‍ വിശദീകരിക്കുന്ന ആദ്യത്തെ അഭിമുഖമാവും ഇത്. ഒരു ഓവര്‍, 14 റണ്‍സ് എന്നതിനെ ചൊല്ലിയോ മറ്റോ ആയിരുന്നു വിഷയം. ഞാന്‍ ചെയ്ത ആ ഓവറില്‍ നാല് പന്തില്‍ നിന്ന് അഞ്ച് റണ്‍സ് വഴങ്ങി. നോ ബോള്‍ ഇല്ല, വൈഡ് ഇല്ല, ഒരു സ്ലോ ബോള്‍ പോലുമില്ല. എന്റെ കാല്‍വിരലിലെ 12 ശസ്ത്രക്രിയകള്‍ക്ക് ശേഷവും 130ന് മുകളില്‍ വേഗതയിലാണ് പന്തെറിഞ്ഞത്.’- സ്പോര്‍ട്സ്‌കീഡയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു. ‘ഇറാനി ട്രോഫി കളിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനുള്ള ടീമില്‍…

Read More

വി​മ​ര്‍​ശി​ച്ചോ​ളൂ പ​ക്ഷെ കു​ത്തി​ക്കൊ​ല്ല​രു​ത് ! ഇ​ത് ഇ​ദ്ദേ​ഹ​ത്തെ ടാ​ര്‍​ജ​റ്റ് ചെ​യ്യു​ന്ന​ത് പോ​ലെ​യാ​ണ് തോ​ന്നു​ന്ന​ത്;​സ​ന്തോ​ഷ് പ​ണ്ഡി​റ്റി​ന് പി​ന്തു​ണ​യു​മാ​യി ന​ടി അ​ശ്വ​തി…

അ​ടു​ത്തി​ടെ ഒ​രു പ്ര​മു​ഖ ചാ​ന​ലി​ലെ ഏ​റെ പ്രേ​ക്ഷ​ക​രു​ള്ള റി​യാ​ലി​റ്റി​ഷോ​യി​ല്‍ സ​ന്തോ​ഷ് പ​ണ്ഡി​റ്റ് അ​തി​ഥി​യാ​യി വ​ന്നി​രു​ന്നു. എ​ന്നാ​ല്‍ അ​വ​താ​ര​ക​യും ചി​ല ന​ടി​മാ​രും ചേ​ര്‍​ന്ന് സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ പ​രി​ഹ​സി​ച്ച​ത് സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്‍ വി​മ​ര്‍​ശ​ന​ത്തി​നു കാ​ര​ണ​മാ​യി​രു​ന്നു. നി​ര​വ​ധി​പേ​രാ​ണ് പ​രി​പാ​ടി​യെ ത​ള്ളി​പ്പ​റ​ഞ്ഞു കൊ​ണ്ടും സ​ന്തോ​ഷി​നെ പി​ന്തു​ണ​ച്ചു കൊ​ണ്ടും രം​ഗ​ത്തു വ​ന്ന​ത്. ഇ​പ്പോ​ഴി​താ പ​ണ്ഡി​റ്റി​ന് പി​ന്തു​ണ​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് സീ​രി​യ​ല്‍ താ​രം അ​ശ്വ​തി. ആ​ര്‍​ക്കു വേ​ണ​മെ​ങ്കി​ലും വി​മ​ര്‍​ശി​ക്കാ​മെ​ന്നും പ​ക്ഷേ അ​തു​പ​റ​യു​ന്ന​തി​ന് ഒ​രു രീ​തി​യു​ണ്ടെ​ന്നും താ​രം പ​റ​ഞ്ഞു. ഫേ​സ് ബു​ക്കി​ല്‍ പോ​സ്റ്റി​ലാ​ണ് അ​ശ്വ​തി ഇ​ങ്ങ​നെ കു​റി​ച്ച​ത്. അ​ശ്വ​തി​യു​ടെ ഫേ​സ്ബു​ക്ക് കു​റി​പ്പ് ഇ​ങ്ങ​നെ… ശ്രീ ​സ​ന്തോ​ഷ് പ​ണ്ഡി​റ്റി​നെ ഒ​രു പ​രി​പാ​ടി​യി​ല്‍ ക​ളി​യാ​ക്കി എ​ന്ന വാ​ര്‍​ത്ത​യാ​ണ് ഈ ​പോ​സ്റ്റി​ന് ആ​ധാ​രം വ​ള​രെ പേ​രു​കേ​ട്ട ഒ​രു പ്രോ​ഗ്രാ​മി​ല്‍ ആ​ണ് അ​ദ്ദേ​ഹ​ത്തെ ക​ളി​യാ​ക്കി​യ​താ​യി വാ​ര്‍​ത്ത ക​ണ്ട​ത്. എ​ന്നാ​ല്‍ എ​ന്റെ അ​റി​വി​ല്‍ ഏ​ത് പ്രോ​ഗ്രാ​മി​ല്‍ അ​ദ്ദേ​ഹ​ത്തെ വി​ളി​ക്കു​മ്പോ​ഴും വ​ല്ലാ​തെ അ​പ​മാ​നി​ക്കു​ന്ന​ത് ക​ണ്ടി​ട്ടു​ണ്ട്. വി​മ​ര്‍​ശ​ന​ങ്ങ​ള്‍…

Read More

പു​രാ​വ​സ്തു ത​ട്ടി​പ്പ് ;ക​ന​ക​സിം​ഹാ​സ​ന​ത്തി​ല്‍ ഞെ​ളി​ഞ്ഞി​രു​ന്ന​വ​ര്‍​കോ​ടി​ക​ള്‍ കൊ​ണ്ടു​പോ​കും ! പോ​ലീ​സു​കാ​ര​ന്‍റെ പോ​സ്റ്റ് വൈ​റ​ല്‍

കോ​ഴി​ക്കോ​ട്: പു​രാ​വ​സ്തു ത​ട്ടി​പ്പ് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ന്‍ ഡി​ജി​പി ലോ​ക്‌​നാ​ഥ് ബ​ഹ്‌​റ​ക്കെ​തി​രേ പോ​ലീ​സി​ലും രാ​ഷ്ട്രീ​യ ത​ല​ത്തി​ലും നീ​ക്കം ശ​ക്ത​മാ​കു​ന്ന​തി​നി​ടെ പ​രോ​ക്ഷ വി​മ​ര്‍​ശ​ന​വു​മാ​യി പോ​ലീ​സു​കാ​ര​ന്‍റെ പോ​സ്റ്റ്. മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ വീ​ട്ടി​ലെ​ത്തി​യ പ്ര​മു​ഖ​ര്‍ കോ​ടി​ക​ള്‍ കൊ​ണ്ടു​പോ​യി​ട്ടു​ണ്ടാ​കുമെ​ന്ന് സൂ​ച​ന ന​ല്‍​കി​യാ​ണ് കോ​ഴി​ക്കോ​ട് സി​റ്റി പോ​ലീ​സി​ലെ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​റാ​യ ഉ​മേ​ഷ് വ​ള്ളി​ക്കു​ന്ന് ഫേ​സ്ബു​ക്കി​ല്‍ പോ​സ്റ്റി​ട്ട​ത്. “ക​ന​ക​സിം​ഹാ​സ​ന​ത്തി​ല്‍ ഞെ​ളി​ഞ്ഞി​രു​ന്ന ശു​ന​ക​ന്മാ​രെ കേ​വ​ലം മ​ണ്ട​ന്മാ​രാ​ക്കി ചി​ത്രീ​ക​രി​ച്ച് ഇ​തൊ​രു കോ​മ​ഡി ഷോ ​ആ​ക്കി അ​വ​സാ​നി​പ്പി​ക്കാ​നാ​ണ് സാ​ധ്യ​ത. പ​ക്ഷേ, ആ ​ശു​ന​ക​ന്മാ​രി​ലെ ചി​ല വേ​ന്ദ്ര​ന്മാ​ര്‍ ക​മ​ഴ്ന്നു വീ​ണാ​ല്‍ കോ​ടി​ക​ള്‍ കൊ​ണ്ട് പൊ​ങ്ങു​ന്ന​വ​രാ​ണെ​ന്നും ഒ​ന്നും കാ​ണാ​തെ കു​നി​ഞ്ഞ് നി​ന്നു കൊ​ടു​ക്കു​ന്ന​വ​ര​ല്ലെ​ന്നും ന​മു​ക്ക​റി​യാം . ആ ​ഇ​ല​ന​ക്കി​ക​ളെ​യും അ​വ​രു​ടെ കി​റി​ന​ക്കി​ക​ളെ​യും പോ​റ്റാ​ന്‍ ക​പ്പം കൊ​ടു​ക്കേ​ണ്ടി വ​രു​ന്ന ന​മ്മ​ളാ​ണ് ശ​രി​ക്കും മ​ണ്ട​ന്മാ​ര്‍. ക​ന​ക​സിം​ഹാ​സ​ന​ത്തി​ലി​രി​പ്പ​വ​ര്‍ ശു​ന​ക​നോ ശും​ഭ​നോ എ​ന്ന​ന്തം​വി​ടു​ന്ന മ​ണ്ട​ന്മാ​ര്‍ ‘ എ​ന്നാ​ണ് ഉ​മേ​ഷി​ന്‍റെ പോ​സ്റ്റ്. പു​രാ​വ​സ്തു കേ​സി​ന്‍റെ അ​ന്വേ​ഷ​ണം പൂ​ര്‍​ത്തി​യാ​കും വ​രെ​യെ​ങ്കി​ലും…

Read More