വീ​ടി​നു​ള്ളി​ല്‍ ഇ​ടി​മു​ഴ​ക്കം… ഇ​തെ​ന്തു ക​ഥ‍? ഞെ​ട്ടി അ​ഗ്നി​ശ​മ​ന സേ​ന​യും; ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ന്ന​തോ പോ​ട്ടെ…

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വീ​ടി​നു​ള്ളി​ല്‍ നി​ന്ന് എ​ന്നും ഭീ​തി​ജ​ന​ക​മാ​യ ശ​ബ്ദം കേ​ട്ടാ​ലോ… ഉ​റ​ക്കം ന​ഷ്ട​പ്പെ​ടു​ന്ന​തോ പോ​ട്ടെ.. ആ ​വീ​ട്ടി​ല്‍ ആ​ളു​ക​ള്‍ താ​മ​സി​ക്കാ​ന്‍ ത​യ്യാ​റാ​കു​മോ…​ അ​ത്ത​ര​മൊ​രു അ​വ​സ്ഥ​യി​ലാ​ണ് കു​രു​വ​ട്ടൂ​ര്‍ പ​ഞ്ചാ​യ​ത്ത് പോ​ലൂ​ര്‍ സു​ബ്ര​ഹ്മ​ണ്യ ക്ഷേ​ത്ര​ത്തി​ന് സ​മീ​പ​ത്ത് താ​മ​സി​ക്കു​ന്ന കോ​ണോ​ട്ട് തെ​ക്കെ​മാ​ര​ത്ത് ബി​ജു​വും കു​ടും​ബ​വും. പ്രേ​ത​ബാ​ധ​യു​മൊ​ന്നു​മ​ല്ല വി​ഷ​യം. പൈ​ലിം​ഗ് ന​ട​ത്തു​ന്ന​തു​പോ​ലു​ള്ള ഇ​ടി​മു​ഴ​ക്ക​മാ​ണ് ഭൂ​മി​ക്ക​ടി​യി​ല്‍ നി​ന്നും കേ​ള്‍​ക്കു​ന്ന​ത്. ഇ​ട​വി​ട്ട് അ​ര​മ​ണി​ക്കൂ​റോ​ളം ശ​ബ്ദ​മു​ണ്ടാ​കും. തൊ​ട്ട​ടു​ത്ത വീ​ടു​ക​ളി​ലും പ്ര​ദേ​ശ​ങ്ങ​ളി​ലൊ​ന്നും ഇ​ത്ത​ര​ത്തി​ല്‍ ശ​ബ്ദ​മി​ല്ല. ഇ​തോ​ടെ ബി​ജു​വും ഭാ​ര്യ​യും ര​ണ്ട് മ​ക്ക​ളും അ​ട​ങ്ങു​ന്ന കു​ടും​ബം ഭീ​തി​യി​ലാ​യി. ത​റ​യു​ടെ അ​ടി​യി​ല്‍ എ​ന്തോ കു​ഴി​ക്കു​ന്ന​തു​പോ​ലെ​യാ​ണ് പ​ല​പ്പോ​ഴും അ​നു​ഭ​വ​പ്പെ​ടു​ക​യെ​ന്നു ബി​ജു പ​റ​യു​ന്നു. കാ​ത​ട​പ്പി​ക്കു​ന്ന വ​ലി​യ മു​ഴ​ക്ക​മാ​ണ് ചി​ല​പ്പോ​ള്‍ അ​നു​ഭ​വ​പ്പെ​ടു​ക. ബി​ജു ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നു വെ​ള്ളി​മാ​ട്കു​ന്ന് ഫ​യ​ര്‍ സ്റ്റേ​ഷ​നി​ല്‍ നി​ന്ന് സ്റ്റേ​ഷ​ന്‍ ഓ​ഫീ​സ​ര്‍ കെ.​പി. ബാ​ബു​രാ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രും വീ​ടി​നു​ള്ളി​ല്‍ ക​യ​റി​യ​തോ​ടെ ശ​ബ്ദം അ​നു​ഭ​വി​ച്ച​റി​ഞ്ഞു. തു​ട​ര്‍ അ​ന്വേ​ഷ​ണ​ത്തി​നാ​യി…

Read More

സംസ്ഥാനം വീണ്ടും ലോഡ് ഷെഡ്ഡിംഗിലേക്ക് ? വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവെന്ന് കെഎസ്ഇബി; ഏറ്റവും കൂടുതല്‍ ഉപയോഗം വൈകിട്ട് ആറു മണി മുതല്‍ രാത്രി 10 വരെയുള്ള സമയത്ത്…

സംസ്ഥാനത്ത് വൈദ്യുതിക്ഷാമം രൂക്ഷമെന്ന് കെഎസ്ഇബി. രാത്രിയിലുള്ള വൈദ്യുത ഉപയോഗം നിയന്ത്രിക്കാന്‍ ഉപഭോക്താക്കള്‍ ശ്രദ്ധിക്കണമെന്നും കെഎസ്ഇബി പറയുന്നു. ലോഡ്ഷെഡ്ഡിംഗോ പവര്‍കട്ടോ ഇല്ലാതെ കുറവ് പരിഹരിക്കാനാണ് ശ്രമമെന്ന് കെഎസ്ഇബി അറിയിച്ചു. പുറത്ത് നിന്നുള്ള വൈദ്യുതിയില്‍ 200 മെഗാവാട്ടിന്റെ കുറവാണുണ്ടായിരിക്കുന്നത്. പവര്‍ ഏക്സേഞ്ചില്‍ നിന്നും റിയല്‍ ടൈം ബേസിസില്‍ വൈദ്യുതി വാങ്ങി പ്രതിസന്ധി പരിഹിക്കാന്‍ ശ്രമം തുടരുകയാണെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു. വൈകിട്ട് ആറ് മണി മുതല്‍ രാത്രി പത്ത് വരെയുള്ള സമയത്താണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ വൈദ്യുതി ഉപഭോഗം ചെയ്യപ്പെടുന്നത്. അതിനാലാണ് നാല് മണിക്കൂര്‍ വൈദ്യുത ഉപയോഗം നിയന്ത്രിക്കണമെന്ന് കെഎസ്ഇബി അഭ്യര്‍ത്ഥിച്ചിരിക്കുന്നത്. സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കൊണ്ട് കേരളത്തിന്റെ വൈദ്യുതി ആവശ്യങ്ങള്‍ പൂര്‍ണമായും നിറവേറ്റാനാവത്തതിനാല്‍ കേന്ദ്രപൂളില്‍ നിന്നും കൂടംകുളം ആണവവൈദ്യുതി നിലയത്തില്‍ നിന്നുമുള്ള വൈദ്യുതി വാങ്ങിയാണ് കെഎസ്ഇബി കേരളത്തിന്റെ ദൈനംദിന വൈദ്യുതി ആവശ്യം നിറവേറ്റുന്നത്. ജാജര്‍ വൈദ്യുത നിലയത്തില്‍ നിന്നുള്ള…

Read More

കാ​ട്ടു​കോ​ഴി​യ്ക്ക് എ​ന്തു സം​ക്രാ​ന്തി ! ലോ​ക ടൂ​റി​സം ദി​ന​ത്തി​ല്‍ കേ​ര​ളം സ്തം​ഭി​പ്പി​ക്കാ​ന്‍ ഹ​ര്‍​ത്താ​ലു​മാ​യി പാ​ര്‍​ട്ടി​ക​ള്‍…

അ​ങ്ങ​നെ കേ​ര​ള​ത്തി​ലെ ഗ​വ​ണ്‍​മെ​ന്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും രാ​ഷ്ട്രീ​യ​ക്കാ​ര്‍​ക്കു​മെ​ല്ലാം സ​ന്തോ​ഷം പ​ക​രു​ന്ന ഒ​രു ഹ​ര്‍​ത്താ​ല്‍ കൂ​ടി വ​ര​വാ​യി. അ​തും ലോ​ക വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ല്‍. കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്റെ കാ​ര്‍​ഷി​ക ന​യ​ങ്ങ​ള്‍​ക്കെ​തി​രേ ക​ര്‍​ഷ​ക സം​ഘ​ട​ന​ക​ള്‍ ആ​ഹ്വാ​നം ചെ​യ്തി​രി​ക്കു​ന്ന ഹ​ര്‍​ത്താ​ലി​ന്, മ​റ്റെ​ന്തു കാ​ര്യ​ത്തി​നും എ​തി​ര​ഭി​പ്രാ​യ​മു​ള്ള ഭ​ര​ണ-​പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ള്‍ ഒ​ന്ന​ട​ങ്കം പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഹ​ര്‍​ത്താ​ലി​ല്‍ കേ​ര​ളം സ്തം​ഭി​ക്കു​മെ​ന്ന് ഉ​റ​പ്പു വ​രു​ത്താ​ന്‍ ഈ ​രാ​ഷ്ട്രീ​യ​പാ​ര്‍​ട്ടി​ക​ളു​ടെ തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളും ഹ​ര്‍​ത്താ​ലി​നു പി​ന്തു​ണ ന​ല്‍​കി​യി​ട്ടു​ണ്ട്. കോ​വി​ഡ് പ്ര​തി​സ​ന്ധി​യി​ല്‍ ത​ക​ര്‍​ന്ന​ടി​ഞ്ഞ ടൂ​റി​സം മേ​ഖ​ല ഒ​ന്നു പ​ച്ച​പി​ടി​ച്ചു വ​രു​മ്പോ​ഴാ​ണ് വി​നോ​ദ​സ​ഞ്ചാ​ര ദി​ന​ത്തി​ല്‍ ത​ന്നെ ഹ​ര്‍​ത്താ​ല്‍ വ​രു​ന്ന​ത്. ഉ​ത്ത​രേ​ന്ത്യ​ന്ത്യ​ന്‍ ടൂ​റി​സ്റ്റു​ക​ള്‍​ക്കും വി​ദേ​ശ ടൂ​റി​സ്റ്റു​ക​ള്‍​ക്കും ഇ​ത് ഒ​രു​പോ​ലെ തെ​റ്റാ​യ സ​ന്ദേ​ശ​യ​മാ​യി​രി​ക്കും ന​ല്‍​കു​ക​യെ​ന്നു​റ​പ്പ്. ഒ​രാ​ള്‍​ക്കു പോ​ലും പു​റ​ത്തി​റ​ങ്ങാ​ന്‍ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യം വ​രു​മ്പോ​ള്‍ എ​ങ്ങ​നെ​യാ​ണ് ടൂ​റി​സം വി​ക​സി​ക്കു​ക​യെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​ന്‍ ചോ​ദി​ക്കു​ന്നു. കേ​ര​ള​ത്തി​ലെ വ്യ​വ​സാ​യ സ്ഥാ​പ​ന​ങ്ങ​ള്‍ തു​റ​ന്നു വ​രു​ന്ന സ​മ​യ​ത്ത് ഹ​ര്‍​ത്താ​ല്‍ ഒ​ഴി​വാ​ക്ക​പ്പെ​ടേ​ണ്ട​താ​യി​രു​ന്നു എ​ന്ന് അ​ബാ​ദ് ഹോ​ട്ട​ല്‍​സ് ആ​ന്‍​ഡ്…

Read More

ഭാ​ര​ത് ബ​ന്ദ് തി​ങ്ക​ളാ​ഴ്ച; കേ​ര​ളം സ്തംഭിക്കും; കെഎ​സ്ആ​ർ​ടി​സി, സ്വ​കാ​ര്യ ബ​സു​ക​ളും പ​ണി​മു​ട​ക്കും; ക​ർ​ഷ​ക സ​മ​ര​ത്തി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ച് വ്യാ​പാ​രി​ക​ളും

കോ​ട്ട​യം: ക​ർ​ഷ​ക​ർ​ഷ​ക വി​രു​ദ്ധ​വും കോ​ർ​പ​റേ​റ്റ് അ​നു​കൂ​ല​വു​മാ​യ കാ​ർ​ഷി​ക നി​യ​മ​ങ്ങ​ൾ പി​ൻ​വ​ലി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു ക​ർ​ഷ​ക​സം​ഘ​ട​ക​ൾ ന​ട​ത്തു​ന്ന പ്ര​ക്ഷോ​ഭ​ത്തി​ൻ​റെ ഭാ​ഗ​മാ​യി തി​ങ്ക​ളാ​ഴ്ച ന​ട​ത്തു​ന്ന ഭാ​ര​ത് ബ​ന്ദി​നു പി​ന്തു​ണ ന​ൽ​കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കേ​ര​ള​ത്തി​ൽ ഹ​ർ​ത്താ​ൽ ആ​ച​രി​ക്കും. രാ​വി​ലെ ആ​റു മു​ത​ൽ വൈ​കു​ന്നേ​രം ആ​റു​വ​രെ​യാ​ണ് ഹ​ർ​ത്താ​ൽ. വാ​ഹ​ന​ങ്ങ​ൾ നി​ർ​ത്തി​യി​ട്ടും വ്യാ​പാ​ര വാ​ണി​ജ്യ സ്ഥാ​പ​ന​ങ്ങ​ൾ അ​ട​ച്ചി​ട്ടും സ​ഹ​ക​രി​ക്ക​ണ​മെ​ന്ന് ട്രേ​ഡ് യൂ​ണി​യ​ൻ നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. പാ​ൽ, പ​ത്രം, ആം​ബു​ല​ൻ​സ്, മ​രു​ന്ന് വി​ത​ര​ണം, ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം, വി​വാ​ഹം, രോ​ഗി​ക​ളു​ടെ സ​ഞ്ചാ​രം മ​റ്റ് അ​വ​ശ്യ​സ​ർ​വീ​സു​ക​ൾ എ​ന്നി​വ​യെ ഹ​ർ​ത്താ​ലി​ൽ​നി​ന്നും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ക​ഐ​സ്ആ​ർ​ടി​സി​യി​ലെ ജീ​വ​ന​ക്കാ​രു​ടെ സം​ഘ​ട​ന​ക​ൾ പ​ണി​മു​ട​ക്കി​നു പി​ന്തു​ണ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​തി​നാ​ൽ ക​ഐ​സ്ആ​ർ​ടി​സി സ​ർ​വീ​സ് ഉ​ണ്ടാ​കി​ല്ല. സ്വ​കാ​ര്യ ബ​സു​ട​മ​ക​ളും ഹ​ർ​ത്തി​ലി​നെ പി​ന്തു​ണ​ച്ച് സ​ർ​വീ​സ് ന​ട​ത്തു​ന്നി​ല്ലെ​ന്നാ​ണ് അ​റി​യി​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ഷ​ക​രു​ടെ സ​മ​ത്തി​ന് വ്യാ​പാ​രി​ക​ളും പി​ന്തു​ണ അ​റി​യി​ച്ചി​ട്ടു​ണ്ട്. എ​ന്നാ​ൽ ക​ട​ക​ൾ തു​റ​ക്കി​ല്ലെ​ന്നോ തു​റ​ക്ക​ണ​മെ​ന്നോ നേ​തൃ​ത്വം വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല. ഹ​ർ​ത്താ​ലി​നു ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ടി​പ്പി​ച്ച് ക​ഴി​ഞ്ഞ ദി​വ​സം…

Read More

ജ​ന​ല്‍​ക​മ്പി​യി​ല്‍ ഷാ​ള്‍ ക​ഴു​ത്തി​ല്‍ കെ​ട്ടി നി​ല​ത്തി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു ഗോ​പി​ക; ഒ​ന്നാം വി​വാ​ഹ വാ​ർ​ഷി​കാ​ഘോ​ഷം ന​ട​ത്തി​യി​രു​ന്നു;മ​റ്റ് പ്ര​ശ്ന​ങ്ങ​ളി​ല്ലെ​ങ്കി​ൽ പി​ന്നെ എ​ന്തി​ന് ആ​ത്മ​ഹ​ത്യ​ചെ​യ്തു​വെ​ന്ന ചോ​ദ്യം ബാ​ക്കി…

ചെ​റാ​യി: ഭ​ര്‍​തൃ​ഗൃ​ഹ​ത്തി​ല്‍ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ല്‍ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ല്‍ കാ​ണ​പ്പെ​ട്ട യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്ന് ക​ള​മ​ശേ​രി മെ​ഡി​ക്ക​ല്‍ കോ​ളേ​ജി​ല്‍ പോ​ലീ​സ് സ​ര്‍​ജ​ന്‍ പോ​സ്റ്റു​മോ​ര്‍​ട്ടം ന​ട​ത്തും. ചെ​റാ​യി ദേ​വ​സ്വം ന​ട കു​റ്റി​പ്പി​ള്ളി​ശേ​രി ശ​ര​ത്തി​ന്‍റെ ഭാ​ര്യ​യും കൈ​താ​രം കൊ​ല്ലം​മു​റി വി​ജ​യ​ന്‍റെ മ​ക​ളു​മാ​യ ഗോ​പി​ക-24 ആ​ണ് മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​വീ​ടി​ന​ക​ത്തെ ചെ​റി​യ മു​റി​യി​ല്‍ ജ​ന​ല്‍​ക​മ്പി​യി​ല്‍ ഷാ​ള്‍ ക​ഴു​ത്തി​ല്‍ കെ​ട്ടി നി​ല​ത്തി​രി​ക്കു​ന്ന നി​ല​യി​ലാ​യി​രു​ന്നു മൃ​ത​ദേ​ഹം ക​ണ്ട​ത്. വീ​ട്ടി​ല്‍ മ​റ്റാ​രും ഉ​ണ്ടാ​യി​രു​ന്നി​ല്ല. ഭ​ര്‍​ത്താ​വും ഭ​ര്‍​തൃ​സ​ഹോ​ദ​ര​നും, ഭ​ര്‍​തൃ​മാ​താ​വും ജോ​ലി​ക്ക് പോ​യി​രു​ന്നു. ഉ​ച്ച​ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ ഭ​ര്‍​തൃ​സ​ഹോ​ദ​ര​നാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. തു​ട​ര്‍​ന്ന് സം​ഭ​വ​മ​റി​ഞ്ഞെ​ത്തി​യ യു​വ​തി​യു​ടെ വീ​ട്ടു​കാ​ര്‍ മ​ര​ണ​ത്തി​ല്‍ സം​ശ​യം പ്ര​ക​ടി​പ്പി​ച്ച് പ​രാ​തി ന​ല്‍​കി. ഫോ​ര്‍​ട്ട് കൊ​ച്ചി ആ​ര്‍​ഡി​ഒ വീ​ട്ടി​ലെ​ത്തി ഇ​ന്‍​ക്വ​സ്റ്റ് ന​ട​ത്തി. ഡി​വൈ​എ​സ്പി ആ​ര്‍. ബൈ​ജു​കു​മാ​ര്‍, മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സ്, എ​ന്നി​വ​ര്‍ സ്ഥ​ല​ത്തെ​ത്തി​യി​രു​ന്നു. ഇ​ന്‍​ക്വ​സ്റ്റി​ല്‍ മ​റ്റു ദു​രൂ​ഹ​ത​ക​ള്‍ ഒ​ന്നും ത​ന്നെ ഇ​ല്ലെ​ന്നാ​ണ് സൂ​ച​ന. എ​ങ്കി​ലും ആ​ത്മ​ഹ​ത്യ​ക്ക്…

Read More

മൂ​ക്കു​ക​യ​ർ വ​രു​ന്നു! സം​സ്ഥാ​ന​ത്ത് ലോ​ഡ്ജു​ക​ളി​ൽ അ​നാ​ശാ​സ്യ‌​വും മ​യ​ക്കു​മ​രു​ന്നും പെ​രു​കി; ലോ​ഡ്ജു​ക​ൾ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്കു​ന്നി​ല്ലെ​ന്ന് ക​ണ്ടെ​ത്ത​ൽ; പോ​ലീ​സ് റെ​യ്ഡ് തു​ട​ങ്ങി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്:​സം​സ്ഥാ​ന​ത്തു മ​യ​ക്കു​മ​രു​ന്നു വി​ല്പ​ന​യും പീ​ഡ​ന പ​ര​മ്പ​ര​ക​ളും അ​ര​ങ്ങു​ത​ക​ര്‍​ക്കു​ന്ന​തി​നി​ടെ ശ​ക്ത​മാ​യ ന​ട​പ​ടി​ക്കു പോ​ലീ​സ്. അ​ന​ധി​കൃ​ത​മാ​യി ആ​ളു​ക​ളെ താ​മ​സി​പ്പി​ക്കു​ന്ന ലോ​ഡ്ജു​ക​ളും ആ​ളൊ​ഴി​ഞ്ഞ വാ​ട​ക കെ​ട്ടി​ട​ങ്ങ​ളും നി​രീ​ക്ഷി​ക്കാ​ന്‍ പോ​ലീ​സി​നു സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി നി​ര്‍​ദേ​ശം ന​ല്‍​കി. മ​യ​ക്കു​മ​രു​ന്നി​ല്‍ തു​ട​ങ്ങി മ​റ്റ് അ​നാ​ശാ​സ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തു​ന്ന പ്ര​വ​ണ​ത സ​മീ​പ​കാ​ല​ത്താ​യി വ​ര്‍​ധി​ച്ചു​വ​രു​ന്ന​താ​യി പോ​ലീ​സ് പ​റ​യു​ന്നു. ദി​വ​സ​ങ്ങ​ള്‍​ക്കു മു​ന്‍​പ് ക​ഞ്ചാ​വു​മാ​യി സ്ത്രീ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള സം​ഘം പി​ടി​യി​ലാ​യ​തു ക​ഞ്ചാ​വു വാ​ങ്ങാ​നെ​ത്തി​യ ആ​ള്‍ സ്ത്രീ​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​തോ​ടെ​യാ​യി​രു​ന്നു​വെ​ന്നു വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. തു​ട​ര്‍​ന്നു​ണ്ടാ​യ വ്യ​ക്തി വി​രോ​ധ​മാ​ണ് വ​ന്‍ ക​ഞ്ചാ​വ് വേ​ട്ട​യി​ലേ​ക്കു പോ​ലീ​സി​നു വ​ഴി​യൊ​രു​ക്കി​യ​ത്. രജിസ്റ്ററുകൾ സൂക്ഷിക്കാറില്ല!പ്ര​മു​ഖ ആ​ശു​പ​ത്രി​ക​ള്‍​ക്കു സ​മീ​പ​ത്തെ ലോ​ഡ്ജു​ക​ളി​ല്‍ ഉ​ള്‍​പ്പെ​ടെ യാ​തൊ​രു​വി​ധ ര​ജി​സ്റ്റ​റു​ക​ളും സൂ​ക്ഷി​ക്കാ​റി​ല്ലെ​ന്നും തി​രി​ച്ച​റി​യ​ല്‍ കാ​ര്‍​ഡു​പോ​ലും വാ​ങ്ങി​ക്കാ​തെ​യാ​ണ് മു​റി​ക​ൾ ന​ല്‍​കു​ന്ന​തെ​ന്നും പോ​ലീ​സ് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​താ​ണ് ഇ​ത്ത​രം പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കു​ന്ന​വ​ര്‍​ക്ക് മ​റ​യാ​കു​ന്ന​ത്. കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഇ​പ്പോ​ള്‍ കു​ടും​ബ​സ​മേ​തം ലോ​ഡ്ജു​ക​ളി​ലും ഹോ​ട്ട​ലു​ക​ളി​ലും ആ​ളു​ക​ള്‍ താ​മ​സി​ക്കാ​ന്‍…

Read More

ഭ​ര്‍​ത്താ​വ് ഐ​എ​സി​ല്‍ ചേ​ര്‍​ന്ന കാ​ര്യം ഭാ​ര്യ അ​റി​യു​ന്ന​ത് മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞ​പ്പോ​ള്‍ ! പ്ര​ജു പോ​യ​ത് ഭാ​ര്യ​യെ വ​ന്‍​ക​ട​ക്കാ​രി​യാ​ക്കി​യ ശേ​ഷം; ഇ​യാ​ള്‍ ഐ​എ​സി​ല്‍ ചേ​ര്‍​ന്ന​തി​ല്‍ അ​ദ്ഭു​ത​മി​ല്ലെ​ന്ന് യു​വ​തി…

ഭ​ര്‍​ത്താ​വ് ആ​ഗോ​ള തീ​വ്ര​വാ​ദ സം​ഘ​ട​ന​യാ​യ ഇ​സ്ലാ​മി​ക് സ്‌​റ്റേ​റ്റി​ല്‍ ചേ​ര്‍​ന്നു​വെ​ന്ന വി​വ​രം ഭാ​ര്യ അ​റി​ഞ്ഞ​ത് ക​ഴി​ഞ്ഞ ദി​വ​സം മു​ഖ്യ​മ​ന്ത്രി ന​ട​ത്തി​യ പ​ത്ര സ​മ്മേ​ള​ന​ത്തി​ലൂ​ടെ. എ​ട്ടു​വ​ര്‍​ഷം മു​മ്പാ​ണ് ബാ​ലു​ശ്ശേ​രി സ്വ​ദേ​ശി​നി​യാ​യ ഭാ​ര്യ​യെ ഉ​പേ​ക്ഷി​ച്ച് പ്ര​ജു നാ​ടു​വി​ടു​ന്ന​ത്. പി​ന്നീ​ട് ഇ​യാ​ളെ​ക്കു​റി​ച്ച് യാ​തൊ​രു വി​വ​ര​വു​മു​ണ്ടാ​യി​രു​ന്നി​ല്ല. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ​മ​ന്ത്രി പു​റ​ത്തു​വി​ട്ട കേ​ര​ള​ത്തി​ല്‍ നി​ന്നു​ള്ള ഐ​എ​സ് ഭീ​ക​ര​രു​ടെ പ​ട്ടി​ക​യി​ല്‍ ബാ​ലു​ശ്ശേ​രി തു​രു​ത്യാ​ട് സ്വ​ദേ​ശി പ്ര​ജു​വു​മു​ള്‍​പ്പെ​ട്ട​താ​യി വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു. കി​നാ​ലൂ​ര്‍ മ​ങ്ക​യം ആ​മി​ന ഉ​മ്മ കൊ​ല​ക്കേ​സ് പ്ര​തി​കൂ​ടി​യാ​യ പ്ര​ജു (മു​ഹ​മ്മ​ദ് അ​മീ​ന്‍) ഭാ​ര്യ​യ്ക്കും വീ​ട്ടു​കാ​ര്‍​ക്കും വ​ന്‍ സാ​മ്പ​ത്തി​ക ബാ​ധ്യ​ത​യു​ണ്ടാ​ക്കി​യ​ശേ​ഷ​മാ​ണ് നാ​ടു​വി​ട്ട​ത്. പ​ണ​ത്തി​നു​വേ​ണ്ടി എ​ന്തും ചെ​യ്യാ​ന്‍ സാ​ധ്യ​ത​യു​ള്ള ഇ​യാ​ള്‍ ഭീ​ക​ര​സം​ഘ​ട​ന​യി​ലെ​ത്തി​യ​തി​ല്‍ അ​തി​ശ​യി​ക്കാ​നൊ​ന്നു​മി​ല്ലെ​ന്ന് യു​വ​തി പ​റ​യു​ന്നു. ഇ​യാ​ള്‍ നാ​ലു വി​വാ​ഹം ക​ഴി​ച്ചി​ട്ടു​ണ്ട്. ഈ ​യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കു​ന്ന​തി​നു മൂ​ന്നു വ​ര്‍​ഷം മു​മ്പ് പ്ര​ജു ഇ​സ്ലാം മ​തം സ്വീ​ക​രി​ച്ചി​രു​ന്നു. തു​ട​ര്‍​ന്ന് ക​ടു​ത്ത മ​ത​വി​ശ്വാ​സ​മാ​യി​രു​ന്നു ഇ​യാ​ള്‍ പു​ല​ര്‍​ത്തി​യി​രു​ന്ന​ത്. പ​തി​യെ ഇ​യാ​ള്‍…

Read More

ക​ടു​ത്ത അ​തൃ​പ്തി; രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്നും സു​ധീ​ര​ൻ രാ​ജി​വ​ച്ചു; നേ​താ​ക്ക​ളു​ടെ കൊ​ഴി​ഞ്ഞു​പോ​ക്ക് തു​ട​രു​ന്നു

  തി​രു​വ​ന​ന്ത​പു​രം: കോ​ണ്‍​ഗ്ര​സി​ൽ വീ​ണ്ടും പൊ​ട്ടി​ത്തെ​റി. കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി​യി​ൽ​നി​ന്നും വി.​എം. സു​ധീ​ര​ൻ രാ​ജി​വ​ച്ചു. പു​തി​യ നേ​തൃ​ത്വ​ത്തി​നെ​തി​രെ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചാ​ണ് സു​ധീ​ര​ൻ രാ​ജി​വ​ച്ചി​രി​ക്കു​ന്ന​ത്. വെ​ള്ളി​യാ​ഴ്ച രാ​ത്രി​യാ​ണ് സു​ധീ​ര​ൻ കെ​പി​സി​സി അ​ധ്യ​ക്ഷ​ൻ കെ. ​സു​ധാ​ക​ര​ന് രാ​ജി​ക​ത്ത് കൈ​മാ​റി​യ​ത്. രാ​ഷ്ട്രീ​യ​കാ​ര്യ​സ​മി​തി നോ​ക്കു​കു​ത്തി​യാ​യെ​ന്നും സു​ധീ​ര​ൻ പരാതി ഉ​ന്ന​യി​ച്ചു. പാ​ർ​ട്ടി​യി​ൽ വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന ന​ട​ക്കു​ന്നി​ല്ല. കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് താ​നു​മാ​യി കൂ​ടി​യാ​ലോ​ച​ന ഉ​ണ്ടാ​യി​ല്ല. പു​തി​യ നേ​തൃ​ത്വം വ​ന്ന​ശേ​ഷം തീ​രു​മാ​ന​ങ്ങ​ൾ ഏ​ക​പ​ക്ഷീ​യ​മാ​ണെ​ന്നും സു​ര​ധീ​ര​ൻ പരാതി ഉന്നയിച്ചു.കെ.​സു​ധാ​ക​ര​നെ കെ​പി​സി​സി പ്ര​സി​ഡ​ന്‍റും വി.​ഡി. സ​തീ​ശ​നെ പ്ര​തി​പ​ക്ഷ നേ​താ​വു​മാ​യി നി​ശ്ച​യി​ച്ച​തി​നു പി​ന്നാ​ലെ കോ​ൺ​ഗ്ര​സി​ലെ ഗ്രൂ​പ്പു​ക​ളി​ൽ തു​ട​ങ്ങി​യ പു​ക​ച്ചി​ൽ ഡി​സി​സി പ്ര​സി​ഡ​ന്‍റ്മാ​രു​ടെ പ്ര​ഖ്യാ​പ​ന​ത്തോ​ടെ ആ​ളി​ക്ക​ത്തു​ക​യാ​ണ്. കോ​ണ്‍​ഗ്ര​സി​ല്‍ ഉ​ട​ലെ​ടു​ത്തി​ട്ടു​ള്ള പൊ​ട്ടി​ത്തെ​റി​ക​ൾ കൂ​ടു​ത​ൽ രൂ​ക്ഷ​മാ​കു​ക​യാ​ണ് സു​ധീ​ര​ന്‍റെ രാ​ജി​യോ​ടെ.മു​തി​ര്‍​ന്ന നേ​താ​ക്ക​ളാ​യ ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യു​മാ​യും അ​തൃ​പ്തി​ക​ൾ പ​ങ്കു​വ​ച്ചി​രു​ന്നു. ഇ​തി​നു​പി​ന്നാ​ലെ​യാ​ണ് സു​ധീ​ര​ന്‍റെ രാ​ജി. നേ​തൃ​ത്വ​ത്തി​നെ​തി​രെ ക​ടു​ത്ത അ​തൃ​പ്തി​യാ​ണ് സു​ധീ​ര​നും രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

Read More

ഒ​ന്നാം​ക്ലാ​സ് വി​ദ‍്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച അ​ധ്യാ​പ​ക​ന് 29.5 വ​ർ​ഷം ത​ട​വ്; പി​ക്നി​ക്കി​നു പോ​യ ബ​സി​ൽ വെ​ച്ചാ​യി​രു​ന്നു ക്രൂ​ര​കൃ​ത്യം ന​ട​ന്ന​ത്

  പാ​വ​റ​ട്ടി: വി​നോ​ദ​യാ​ത്ര​യ്ക്കു പോ​യ ഒ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ബ​സി​ൽ പീ​ഡി​പ്പി​ച്ച കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​ന് ഇ​രു​പ​ത്തൊ​ന്പ​ത​ര വ​ർ​ഷം ത​ട​വു​ശി​ക്ഷ​യും 2.15 ല​ക്ഷം രൂ​പ പി​ഴ​യും കോ​ട​തി ശി​ക്ഷ വി​ധി​ച്ചു. പാ​വ​റ​ട്ടി പു​തു​മ​ന​ശേ​രി സ്കൂ​ളി​ലെ മോ​റ​ൽ സ​യ​ൻ​സ് അ​ധ്യാ​പ​ക​നാ​യ നി​ല​മ്പൂ​ർ ചീ​ര​ക്കു​ഴി സ്വ​ദേ​ശി കാ​രാ​ട്ട് വീ​ട്ടി​ൽ അ​ബ്ദു​ൽ റ​ഫീ​ഖി​നാ​ണ്(44) കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. 2012 ൽ ​സ്കൂ​ളി​ൽ​നി​ന്നു പി​ക്നി​ക്കി​നു​പോ​യി തി​രി​ച്ചു​വ​രു​ന്ന സ​മ​യ​ത്തു ബ​സി​ന്‍റെ പി​റ​കി​ലെ സീ​റ്റി​ൽ ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന ഒ​ന്നാം ക്ലാ​സു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് കേ​സ്‌. കു​ന്നം​കു​ളം ഫാ​സ്റ്റ് ട്രാ​ക്ക് സ്പെ​ഷ​ൽ പോ​ക്സോ കോ​ട​തി ജ​ഡ്ജി എം.​പി. ഷി​ബു​വാ​ണ് വി​ധി പ്ര​ഖ്യാ​പി​ച്ച​ത്. പ്രോ​സി​ക്യൂ​ഷ​നു​വേ​ണ്ടി സ്പെ​ഷ​ൽ പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​ർ കെ.​എ​സ്. ബി​നോ​യ് ഹാ​ജ​രാ​യി. കേ​സി​ൽ 20 സാ​ക്ഷി​ക​ളെ വി​സ്ത​രി​ക്കു​ക​യും 12 രേ​ഖ​ക​ളും ശാ​സ്ത്രീ​യ തെ​ളി​വു​ക​ളും ഹാ​ജ​രാ​ക്കു​ക​യും ചെ​യ്തി​രു​ന്നു. പാ​വ​റ​ട്ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​റാ​യി​രു​ന്ന എം.​കെ. ര​മേ​ശും ഇ​ൻ​സ്പെ​ക്ട​റാ​യ എ. ​ഫൈ​സ​ലു​മാ​ണ് കേ​സ​ന്വേ​ഷ​ണം…

Read More

ടാ​സ്ക് ചെ​യ്യു​ന്ന​തി​നി​ടെ​യു​ള്ള അപകടമോ ? ടെ​റ​സി​നു​മു​ക​ളി​ൽ വി​ദ്യാ​ർ​ഥി ക​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ  കു​രു​ങ്ങി മ​രി​ച്ച സം​ഭ​വം; വി​ഡി​യോ ഗെ​യിം വി​ല്ല​നാ​യ​താ​യി സം​ശ​യം

നെ​ടു​ങ്ക​ണ്ടം: ബ​ന്ധു​വീ​ട്ടി​ലെ​ത്തി​യ 13 വ​യ​സു​കാ​ര​ൻ ടെ​റ​സി​ന്‍റെ മു​ക​ളി​ൽ ക​ഴു​ത്തി​ൽ പ്ലാ​സ്റ്റി​ക് ക​യ​ർ കു​രു​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ട സം​ഭ​വ​ത്തി​ൽ വി​ല്ല​ൻ വി​ഡി​യോ ഗെ​യിം എ​ന്നു സം​ശ​യം.  ക​ഴു​ത്തി​ൽ ക​യ​ർ കു​രു​ങ്ങി​യി​രു​ന്ന​തു കൂ​ടാ​തെ കാ​ലി​ൽ ക​യ​ർ കെ​ട്ടി​യി​രു​ന്ന​താ​ണ് വി​ഡി​യോ ഗ​യി​മി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ടാ​സ്ക് ചെ​യ്യാ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് മ​ര​ണ​മെ​ന്ന സം​ശ​യം ഉ​യ​ർ​ത്തി​യി​രി​ക്കു​ന്ന​ത്. സ​മീ​പ​ത്ത് ഒ​രു ക​സേ​ര​യും ഉ​ണ്ടാ​യി​രു​ന്നു. ടാ​സ്ക് ചെ​യ്യു​ന്ന​തി​നി​ടെ​യു​ള്ള അ​പ​ക​ട​ത്തി​ലാ​കാം കു​ട്ടി​യു​ടെ മ​ര​ണ​മെ​ന്ന സം​ശ​യ​ത്തി​ലാ​ണ് പോ​ലീ​സ്. കു​ട്ടി ഉ​പ​യോ​ഗി​ച്ചി​രു​ന്ന മൊ​ബൈ​ൽ ഫോ​ൺ പോ​ലീ​സ് പ​രി​ശോ​ധി​ക്കാ​നാ​യി ക​സ്റ്റ​ഡി​യി​ൽ വാ​ങ്ങും. വാ​ഴ​വ​ര പ​ര​പ്പ​ന​ങ്ങാ​ടി മ​ട​ത്തും​മു​റി​യി​ൽ ബി​ജു ഫി​ലി​പ്പ് – സൗ​മ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ ജെ​റോ​ൾ​ഡ് (അ​പ്പു – 13) ആ​ണ് നെ​ടു​ങ്ക​ണ്ട​ത്തെ ബ​ന്ധു​വീ​ട്ടി​ൽ മ​രി​ച്ച​ത്. ബി​ജു ഫി​ലി​പ്പി​ന്‍റെ സ​ഹോ​ദ​രി​യു​ടെ നെ​ടു​ങ്ക​ണ്ട​ത്തെ വീ​ട്ടി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ക​ഴി​ഞ്ഞ ഒ​രു​മാ​സ​മാ​യി ജെ​റോ​ൾ​ഡ് ഇ​വി​ടെ​യാ​യി​രു​ന്നു താ​മ​സം. ഇ​ന്ന​ലെ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നു ശേ​ഷ​മാ​ണ് അ​പ​ക​ടം. ജെ​റോ​ൾ​ഡി​നൊ​പ്പം ക​ളി​ച്ചു​കൊ​ണ്ടി​രു​ന്ന…

Read More