ആ​രു​ടേ​യോ കൈ​യ​ബ​ദ്ധം..! ഒ​രേ ന​മ്പ​രി​ൽ ര​ണ്ട് വാ​ഹ​ന​ങ്ങ​ൾ; എ​ന്തു ചെ​യ്യ​ണ​മെ​ന്ന​റി​യാ​തെ ഉ​ട​മ​ക​ൾ; ആശിച്ചു വാങ്ങിയ ബുള്ളറ്റുകൾ 5വ​ർ​ഷ​മാ​യി സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് വെ​യി​ലും മ​ഴ​യു​മേ​റ്റ് നശിക്കുന്നു…

ചെ​ങ്ങ​ന്നൂ​ർ : ഇ​ട​നാ​ട് എ​ട്ടൊ​ന്നി​ൽ സു​നി​ൽ കു​മാ​ർ,, കോ​ഴി​ക്കോ​ട് ഉ​ള്ളി​യേ​രി വ​ല​യോ​ട്ടി​ൽ വീ​ട്ടി​ൽ ജെ​റീ​ഷ് എ​ന്നി​വ​രു​ടെ ബു​ള്ള​റ്റി​ന്‍റെ ന​മ്പ​റാ​ണ് ഒ​രേ പോ​ലെ യു​ള്ള​ത്. കൂ​ടാ​തെ വാ​ഹ​ന​ത്തി​ന്‍റെ ചെ​യ്സ​സ് ന​മ്പ​റും, എ​ൻ​ജി​ൻ ന​മ്പ​റും ഒ​ന്നു ത​ന്നെ​യാ​ണ്. 1985 മോ​ഡ​ലാ​ണ് ഇ​രു ബൈ​ക്കു​ക​ളും .അ​ക്കാ​ല​ത്തെ തി​രു​വ​ന​ന്ത​പു​രം ര​ജി​സ്ട്രേ​ഷ​ൻ ന​മ്പ​രാ​ണ് ര​ണ്ടി​നും ഉ​ള്ള​ത്. ക്ഷീ​ര​ക​ർ​ഷ​ക​നാ​യ സു​നി​ൽ കു​മാ​ർ 2016ൽ ​ആ​ണ് ഒ​എ​ൽ എ​ക്സി​ൻ്റെ സ​ഹാ​യ​ത്തോ​ടെ ത​ൻ്റെ ഓ​മ​ന ബു​ള്ള​റ്റ് മ​ന​സി​ല്ലാ മ​ന​സോ​ടെ കൊ​യി​ലാ​ണ്ടി​യി​ലു​ള്ള ഒ​രു പോ​ലീ​സു​കാ​ര​ന് 85000 രൂ​പ​ക്ക് വി​റ്റ​ത്. 85000 രൂ​പ​ക്ക് വാ​ങ്ങി​യ വാ​ഹ​നം ത​ന്‍റെ പേ​രി​ൽ ചേ​ർ​ക്കാ​ൻ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​യ ലി​ജീ​ഷ് കൊ​യി​ലാ​ണ്ടി ആ​ർ ടി ​ഓ​ഫീ​സി​ൽ എ​ത്തി​യ​പ്പോ​ഴാ​ണ്‌ ഇ​തേ ന​മ്പ​റി​ലു​ള്ള വാ​ഹ​നം ആ​ർ ടി ​ഓ​ഫീ​സി​ന്‍റെ പ​രി​ധി​യി​ലു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. ഇ​ത് മ​ന​സി​ലാ​ക്കി​യ ആ​ർ​ടി​ഒ അ​ധി​കൃ​ത​ർ ഇ​രു വാ​ഹ​ന​വും അ​താ​ത് പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ ഏ​ൽ​പ്പി​ക്കു​വാ​ൻ നി​ർ​ദ്ദേ​ശി​ക്കു​ക​യാ​ണു​ണ്ടാ​യ​ത്.തു​ട​ർ​ന്ന് ലി​ജീ​ഷ് വാ​ഹ​നം…

Read More

2019ലെ വേ​ള്‍​ഡ് മി​ലി​റ്റ​റി ഗെ​യിം​സി​ല്‍ 9000 അ​ത്‌​ല​റ്റു​ക​ള്‍​ക്ക് ബാ​ധി​ച്ച അ​ജ്ഞാ​ത രോ​ഗം ‘കോ​വി​ഡ്’ ! ലോ​ക​ത്തെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ചൈ​നീ​സ് നേ​താ​വ്…

ലോ​ക​ത്തെ വി​ഴു​ങ്ങി​യ കോ​വി​ഡ് ചൈ​നീ​സ് സൃ​ഷ്ടി​യാ​ണെ​ന്ന ത​ര​ത്തി​ലു​ള്ള പ്ര​ച​ര​ങ്ങ​ള്‍​ക്ക് ഇ​ന്നും അ​വ​സാ​ന​മി​ല്ല. ഈ ​അ​വ​സ​ര​ത്തി​ല്‍ ഒ​രു ചൈ​നീ​സ് നേ​താ​വ് ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലാ​ണ് ഇ​പ്പോ​ള്‍ ലോ​ക​ശ്ര​ദ്ധ​യാ​ക​ര്‍​ഷി​ക്കു​ന്ന​ത്. ന​മ്മ​ള്‍ ക​രു​തു​ന്ന​തു​പോ​ലെ 2019 ഡി​സം​ബ​ര്‍ അ​വ​സാ​ന​മ​ല്ല കോ​വി​ഡ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട​തെ​ന്നും അ​തി​നും ര​ണ്ടു മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് വു​ഹാ​നി​ല്‍ വെ​ച്ചു ന​ട​ന്ന വേ​ള്‍​ഡ് മി​ലി​റ്റ​റി ഗെ​യിം​സ് വേ​ദി കൊ​റോ​ണ വൈ​റ​സു​ക​ളെ പ​ര​ത്തു​വാ​നാ​യി ചൈ​ന ഉ​പ​യോ​ഗി​ച്ചു​വെ​ന്നു​മാ​ണ് ഈ ​നേ​താ​വ് വെ​ളി​പ്പെ​ടു​ത്തി​രി​ക്കു​ന്ന​ത്. അ​ന്താ​രാ​ഷ്ട്ര മ​ത്സ​ര​ത്തി​ല്‍ പ​ങ്കെ​ടു​ത്ത 9,000 സൈ​നി​ക കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് ദു​രൂ​ഹ​മാ​യ ഒ​രു രോ​ഗം പി​ടി​പെ​ട്ട​ത് കേ​വ​ലം യാ​ദൃ​ശ്ചി​ക​ത​യ​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ധാ​രാ​ളം വി​ദേ​ശി​ക​ള്‍ എ​ത്തു​ന്ന​തി​നാ​ല്‍ വൈ​റ​സി​നെ വ്യാ​പി​പ്പി​ക്കു​വാ​നാ​യി ഈ ​വേ​ദി ചൈ​നീ​സ് സ​ര്‍​ക്കാ​ര്‍ ഉ​പ​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്ന് താ​ന്‍ വി​ശ്വ​സി​ക്കു​ന്ന​തി​നാ​യി മു​ന്‍ ക​മ്മ്യു​ണി​സ്റ്റ് നേ​താ​വ് കൂ​ടി​യാ​യ വീ ​ജി​ങ്‌​ഷെം​ഗ് പ​റ​യു​ന്നു. സ്‌​കൈ ന്യു​സ് സം​പ്രേ​ഷ​ണം ചെ​യ്ത ഒ​രു ഡോ​ക്യൂ​മെ​ന്റ​റി​യി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​മ​ത്സ​ര​ത്തി​ന്റെ സ​മ​യ​ത്ത് ചൈ​നീ​സ്…

Read More

പോ​ക്‌​സോ കേ​സ് ! പ​ത്ത​നം​തി​ട്ട​യി​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട 16കാ​രി ജീ​വ​നൊ​ടു​ക്കി…

പ​ത്ത​നം​തി​ട്ട കോ​ന്നി​യി​ല്‍ പീ​ഡി​പ്പി​ക്ക​പ്പെ​ട്ട പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി ആ​ത്മ​ഹ​ത്യ ചെ​യ്തു. ഇ​ന്ന് രാ​വി​ലെ വീ​ടി​നു​ള്ളി​ല്‍ തൂ​ങ്ങി മ​രി​ക്കു​ക​യാ​യി​രു​ന്നു. പ​ത്ത​നം​തി​ട്ട പ്ര​മാ​ടം കൈ​ത​ക്ക​ര സ്വ​ദേ​ശി​യാ​യ 15കാ​രി​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ലാ​ണ് പെ​ണ്‍​കു​ട്ടി​യെ അ​യ​ല്‍​വാ​സി ലൈം​ഗി​ക​പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ​ത്. പോ​ക്‌​സോ കേ​സി​ല്‍ പ്ര​തി ത​ട​വി​ല്‍ ക​ഴി​യു​ക​യാ​ണ്.

Read More

30 കോ​ടി​യു​ടെ മ​യ​ക്കു​മ​രു​ന്നു​മാ​യി സാം​ബി​യ​ന്‍ വ​നി​ത ക​രി​പ്പൂ​രി​ല്‍ അ​റ​സ്റ്റി​ല്‍ ! വാ​ങ്ങാ​നെ​ത്തി​യ​വ​ര്‍ പ​ണി​പാ​ളി​യെ​ന്ന് വി​വ​രം കി​ട്ടി​യ​തോ​ടെ മു​ങ്ങി…

രാ​ജ്യ​ത്ത് മ​യ​ക്കു​മ​രു​ന്ന് വേ​ട്ട തു​ട​രു​ന്നു. ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം വ​ഴി ക​ട​ത്താ​ന്‍ ശ്ര​മി​ച്ച 30 കോ​ടി വി​ല മ​തി​ക്കു​ന്ന 4.9 കി​ലോ​ഗ്രാം ഹെ​റോ​യി​നു​മാ​യി വി​ദേ​ശ വ​നി​ത പി​ടി​യി​ലാ​യി. ആ​ഫ്രി​ക്ക​ന്‍ രാ​ജ്യ​മാ​യ സാം​ബി​യ​യി​ല്‍​നി​ന്നു​ള്ള ബി​ശാ​ലാ സോ​കോ(40) ആ​ണ് ല​ഹ​രി​മ​രു​ന്നു​മാ​യി പി​ടി​യി​ലാ​യ​ത്. ദോ​ഹ​യി​ല്‍​നി​ന്ന് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ 2.25നു ​ക​രി​പ്പൂ​രി​ല്‍ എ​ത്തി​യ ഖ​ത്ത​ര്‍ എ​യ​ര്‍​വേ​യ്‌​സ് വി​മാ​ന​ത്തി​ലെ യാ​ത്ര​ക്കാ​രി​യാ​യി​രു​ന്നു ഇ​വ​ര്‍. ര​ഹ​സ്യ വി​വ​ര​ത്തെ​ത്തു​ട​ര്‍​ന്നു കോ​ഴി​ക്കോ​ട്ടു​നി​ന്നു​ള്ള ഡി​ആ​ര്‍​ഐ സം​ഘം പു​ല​ര്‍​ച്ചെ ക​രി​പ്പൂ​രി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. ക​സ്റ്റം​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ഇ​വ​രു​ടെ ല​ഗേ​ജ് വീ​ണ്ടും പ​രി​ശോ​ധി​പ്പോ​ഴാ​ണ് മ​യ​ക്കു​മ​രു​ന്ന് ക​ണ്ടെ​ത്തി​യ​ത്. പെ​ട്ടി​ക്കു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച മൂ​ന്ന് പാ​ക്ക​റ്റു​ക​ളി​ലാ​യി​രു​ന്നു ഹെ​റോ​യി​ന്‍. ഹെ​റോ​യി​ന്‍ ക​ട​ത്തി​യ​ത് ആ​ര്‍​ക്കു​വേ​ണ്ടി​യാ​ണെ​ന്ന് ഇ​വ​ര്‍ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ലെ​ന്ന് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. കി​ലോ​ഗ്രാ​മി​ന് ആ​റ​ര​ക്കോ​ടി രൂ​പ​യാ​ണ് ഏ​ക​ദേ​ശ വി​ല. ഇ​വ​ര്‍ ക​ട​ത്തി​യ മ​യ​ക്കു​മ​രു​ന്ന്് വാ​ങ്ങാ​നെ​ത്തി​യ​വ​ര്‍ സം​ഭ​വം പു​റ​ത്ത​റി​ഞ്ഞ​തോ​ടെ മു​ങ്ങി. വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ ഹെ​റോ​യി​ന്‍ എ​ത്തി​ക്കു​ന്ന ചു​മ​ത​ല മാ​ത്ര​മേ ത​നി​ക്കു​ണ്ടാ​യി​രു​ന്നു​ള്ളു​വെ​ന്ന് ഇ​വ​ര്‍ പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​നു പു​റ​ത്തി​റ​ങ്ങു​ന്ന​തി​നു…

Read More

ഛര്‍​ദ്ദി​യാ​ണെ​ങ്കി​ലും പൊ​ന്നും​വി​ല; ക​ട​ൽ ക​ട​ന്ന് കൊ​ച്ചി​യി​ലേ​ക്ക് എ​ത്തി​യ​ത് അ​ര​ക്കോ​ടി​യു​ടെ ആം​ബ​ർ​ഗ്രീ​സ്; ആ​ന്ത്രോ​ത്ത് ദ്വീ​പ് നി​വാ​സി​ക​ളാ​യ മൂ​ന്ന് പേ​ർ പി​ടി​യി​ൽ

കൊ​ച്ചി: എ​റ​ണാ​കു​ളം വൈ​റ്റി​ല​യി​ല്‍ നി​ന്ന് അ​ര​ക്കോ​ടി രൂ​പ​യു​ടെ ആം​ബ​ര്‍​ഗ്രീ​സ് (തി​മിം​ഗ​ല ഛര്‍​ദി)​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ പ്ര​തി​ക​ള്‍ തി​മിം​ഗ​ല​വേ​ട്ട ന​ട​ത്തി​യി​ട്ടു​ണ്ടോ​യെ​ന്ന് അ​ന്വേ​ഷ​ണം. ല​ക്ഷ​ദ്വീ​പി​ല്‍ നി​ന്ന് കേ​ര​ള​ത്തി​ല്‍ വി​ല്പ​ന​യ്ക്കാ​യി കൊ​ണ്ടു​വ​ന്ന ആം​ബ​ര്‍​ഗ്രീ​സു​മാ​യി ല​ക്ഷ​ദ്വീ​പ് ആ​ന്ത്രോ​ത്ത് ദ്വീ​പ് നി​വാ​സി​ക​ളാ​യ അ​മ്പാ​ത്തി​ച്ചേ​റ്റ​യി​ല്‍ അ​ബു മു​ഹ​മ്മ​ദ് അ​ന്‍​വ​ര്‍(30), പു​തി​യ സ്രാ​മ്പി​ക്ക​ല്‍ പി.​എ​സ്.​മു​ഹ​മ്മ​ദ് ഉ​ബൈ​ദു​ള്ള(29), അ​മ്‌​നി ദ്വീ​പ് പു​തി​യ ഇ​ല്ലം വീ​ട്ടി​ല്‍ സി​റാ​ജ്(39) എ​ന്നി​വ​രെ എ​റ​ണാ​കു​ളം വ​നം വി​ജി​ല​ന്‍​സ് ഡി​എ​ഫ്ഒ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പെ​രു​മ്പാ​വൂ​ര്‍ ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ്, തൃ​ശൂ​ര്‍ ഫ്‌​ള​യിം​ഗ് സ്‌​ക്വാ​ഡ്, വൈ​ല്‍​ഡ് ലൈ​ഫ് ക്രൈം ​ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട സം​ഘം ഇ​ന്ന​ലെ പി​ടി​കൂ​ടി​യി​രു​ന്നു. ഒ​ന്ന​ര കി​ലോ​യോ​ളം ആം​ബ​ര്‍​ഗ്രീ​സാ​ണ് ഇ​വ​രി​ല്‍ നി​ന്നും പി​ടി​ച്ചെ​ടു​ത്ത​ത്. ഇ​തി​ല്‍ ഒ​രു കി​ലോ ക​റു​ത്ത ആം​ബ​ര്‍​ഗ്രീ​സും 400 ഗ്രാം ​വെ​ള്ള ആം​ബ​ര്‍​ഗ്രീ​സു​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. ര ​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്ര​തി​ക​ള്‍ വ​നം​വ​കു​പ്പി​ന്‍റെ നി​രീ​ക്ഷ​ണ​ത്തി​ല്‍ ആ​യി​രു​ന്നു. ഒ​രു കോ​ടി രൂ​പ​ക്ക് ആം​ബ​ര്‍​ഗ്രീ​സ് വാ​ങ്ങാ​നെ​ന്ന വ്യാ​ജേ​ന പ്ര​തി​ക​ളെ…

Read More

‘പ​ഞ്ച​പാ​വം’ സെ​യ്ത​ല​വി ഒ​ടു​വി​ല്‍ കു​റ്റ​സ​മ്മ​തം ന​ട​ത്തി ! സു​ഹൃ​ത്തി​ന്റെ പ​റ്റി​ക്കാ​ന്‍ വേ​ണ്ടി പ​റ​ഞ്ഞ​താ​ണെ​ന്ന് ‘ബം​ബ​ര്‍ അ​ടി​ച്ച’ പ്ര​വാ​സി; അ​പ്പോ​ള്‍ പൊ​തു​ജ​നം ആ​രാ​യെ​ന്ന് ജ​ന​ങ്ങ​ള്‍…

കേ​ര​ള സ​ര്‍​ക്കാ​രി​ന്റെ ഓ​ണം ബം​ബ​ര്‍ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​താ​യി സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ ആ​ദ്യം പ്ര​ച​രി​ച്ച ക​ഥ​യി​ലെ നാ​യ​ക​നാ​യ വ​യ​നാ​ട് പ​ന​മ​രം പ​ര​ക്കു​നി സ്വ​ദേ​ശി ഒ​ടു​വി​ല്‍ താ​ന്‍ പ​റ​ഞ്ഞ​ത് ക​ള​വാ​ണെ​ന്ന് സ​മ്മ​തി​ച്ചു. ഒ​ന്നാം സ​മ്മാ​നം ത​നി​ക്ക​ല്ലെ​ന്ന​റി​ഞ്ഞി​ട്ടും സു​ഹൃ​ത്തി​നെ ക​ബ​ളി​പ്പി​ക്കാ​ന്‍ പ​റ​ഞ്ഞ​ത് കൈ​വി​ട്ട ക​ളി​യാ​യി​പ്പോ​യ​ന്നും താ​ന്‍ കാ​ര​ണ​മു​ണ്ടാ​യ വി​ഷ​മ​ത്തി​ല്‍ വീ​ട്ടു​കാ​രോ​ടും ബ​ന്ധു​ക്ക​ളോ​ടും നാ​ട്ടു​കാ​രോ​ടും മാ​പ്പു​ചോ​ദി​ക്കു​ന്ന​താ​യും ദു​ബാ​യി​ല്‍​നി​ന്നു പ​ക​ര്‍​ത്തി​യ വീ​ഡി​യോ​യി​ല്‍ സെ​യ്ത​ല​വി പ​റ​യു​ന്നു. ദു​ബാ​യ് അ​ബു​ഹാ​യി​ലി​ലെ മൂ​ണ്‍ സ്റ്റാ​ര്‍ വ​ണ്‍ റ​സ്റ്റ​റ​ന്റി​ലെ അ​ടു​ക്ക​ള ജീ​വ​ന​ക്കാ​ര​നാ​യ സെ​യ്ത​ല​വി ഓ​ണം ബ​മ്പ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ര​സ്പ​ര വി​രു​ദ്ധ​മാ​യ കാ​ര്യ​ങ്ങ​ളാ​ണ് ക​ഴി​ഞ്ഞ​ദി​വ​സം വ​രെ പ​റ​ഞ്ഞു​കൊ​ണ്ടി​രു​ന്ന​ത്. വ​യ​നാ​ട് നാ​ലാം​മൈ​ല്‍ സ്വ​ദേ​ശി അ​ഹ​മ്മ​ദ് എ​ന്ന​യാ​ള്‍ വാ​ട്ട്സാ​പ്പി​ലൂ​ടെ അ​യ​ച്ചു​കൊ​ടു​ത്ത ഒ​ന്നാം സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റി​ന്റെ ഫോ​ട്ടോ സു​ഹൃ​ത്തു​ക്ക​ളെ കാ​ണി​ച്ചാ​ണ് സെ​യ്ത​ല​വി സ​മ്മാ​നം ത​നി​ക്കാ​ണെ​ന്നു പ​റ​ഞ്ഞ​ത്. സ​മ്മാ​നാ​ര്‍​ഹ​മാ​യ ടി​ക്ക​റ്റ് എ​വി​ടെ​യെ​ന്ന ചോ​ദ്യ​ത്തി​ന് അ​ഹ​മ്മ​ദ് ത​ന്നെ വ​ഞ്ചി​ച്ചെ​ന്നും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സെ​യ്ത​ല​വി പ​റ​ഞ്ഞി​രു​ന്നു. ഗൂ​ഗി​ള്‍​പേ​യി​ലൂ​ടെ 300…

Read More

ല​ഹ​രി മാ​ഫി​യ ഹാ​പ്പി..! ക​ഞ്ചാ​വ് വാ​ങ്ങാ​ൻ ഡാ​ന്‍​സാ​ഫ് ആ​ന്ധ്ര​യ്ക്കു പോ​യി! വ​ന്‍ ക​ഞ്ചാ​വു​വേ​ട്ട റി​വാ​ര്‍​ഡും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും നേ​ടി​ക്കൊ​ടു​ക്കും; ഇ​ന്‍റ​ലി​ജ​ൻ​സ് റി​പ്പോ​ർ​ട്ട് പു​ക​ഞ്ഞു​ക​ത്തു​ന്നു

ഇ.​അ​നീ​ഷ് കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന ആ​ഭ്യ​ന്ത​ര​വ​കു​പ്പി​ലും പോ​ലീ​സി​ലും പു​ക​ഞ്ഞു​ക​ത്തി ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട്. ക​ഞ്ചാ​വ് ക​ട​ത്തി​കൊ​ണ്ടു​ വ​ന്ന​ ശേ​ഷം അ​തു പി​ടി​ച്ചെ​ടു​ത്ത് പോ​ലീ​സ് ത​ന്നെ ‘സ്റ്റാ​റാ​കു​ന്നു’ എ​ന്ന റി​പ്പോ​ര്‍​ട്ട് പു​റ​ത്തു​വ​ന്ന​തോ​ടെ മ​യ​ക്ക​മ​രു​ന്ന് മാ​ഫി​യ ഹാ​പ്പി​യാ​ണ്. മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ​യു​ടെ വേ​ര​റു​ക്കാ​ന്‍ നി​യോ​ഗി​ച്ച ആ​ന്‍​ഡി ന​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സ് (ഡാ​ന്‍​സാ​ഫ്) ആ​ക​ട്ടെ പു​ക​മ​റ​യി​ലും. ഒറ്റപ്പെട്ട സംഭവമെന്ന്സം​സ്ഥാ​ന​ത്തി​ന്‍റെ ത​ന്നെ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യാ​യ ഇ​ന്‍റ​ലി​ജ​ന്‍​സാ​ണ് തി​രു​വ​ന​ന്ത​പു​രം ചാ​ക്ക​യി​ല്‍​നി​ന്ന് 110 കി​ലോ​യും കു​മാ​ര​പു​ര​ത്തു​നി​ന്ന് 150 കി​ലോ​യും ക​ഞ്ചാ​വ് പി​ടി​കൂ​ടി​യ സം​ഭ​വ​ത്തി​ല്‍ തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ആ​ന്‍​ഡി ന​ര്‍​കോ​ട്ടി​ക് സ്‌​പെ​ഷ​ല്‍ ആ​ക്ഷ​ന്‍ ഫോ​ഴ്സി​നെ​തി​രേ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​ത്. ഒ​രു ഒ​റ്റ​പ്പെ​ട്ട സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​ന്‍റ​ലി​ജ​ന്‍​സ് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യ​തെ​ങ്കി​ലും ഇ​തു സം​സ്ഥാ​ന​ത്തു​ട​നീ​ള​മു​ള്ള ഡാ​ന്‍​സാ​ഫി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളെ ബാ​ധി​ക്കു​മെ​ന്നു​റ​പ്പാ​യി. അ​തേസ​മ​യം, ഇ​തു മ​യ​ക്കു​മ​രു​ന്ന് മാ​ഫി​യ ആ​ഘോ​ഷ​മാ​ക്കു​ക​യും ചെ​യ്യു​ന്നു. ഹബ്ബ്സം​സ്ഥാ​നം മ​യ​ക്ക​മ​രു​ന്നി​ന്‍റെ ഹ​ബ്ബാ​യി മാ​റി​യ​താ​യി റി​പ്പോ​ര്‍​ട്ടു​ക​ള്‍ പോ​ലീ​സ് ത​ന്നെ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ പു​റ​ത്തു​വി​ട്ട​ത്. യു​വ​തീ-​യു​വാ​ക്ക​ള്‍ കാമ്പ​സു​ക​ളി​ല്‍…

Read More

മ​ല​യാ​ളി പൊ​ളി​യ​ല്ലേ..! ഖ​ജ​നാ​വ് കാ​ലി​യാ​ക്കി ഇ​ടാ​ൻ അ​നു​വ​ദി​ച്ചി​ല്ല; കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​ന​ത്തി​ന് മ​ല​യാ​ളി പി​ഴ​യൊ​ടു​ക്കി​യ​ത് 85.91 കോ​ടി രൂ​പ; മു​ന്നി​ൽ എ​റ​ണാ​കു​ളം ജി​ല്ല

കൊ​ച്ചി: കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ ലം​ഘ​ന​ത്തി​നു പി​ഴ​യാ​യി പൊ​തു​ജ​നം പോ​ലീ​സി​നു ന​ല്‍​കി​യ​ത് 85.91 കോ​ടി രൂ​പ. ക​ഴി​ഞ്ഞ 13 മാ​സ​ത്തി​നി​ടെ ഏ​റ്റ​വു​മ​ധി​കം പി​ഴ ഈ​ടാ​ക്കി​യ​ത് എ​റ​ണാ​കു​ളം ജി​ല്ല​യി​ല്‍​നി​ന്നാ​ണെ​ന്നും സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. തി​രു​വ​ന​ന്ത​പു​ര​മാ​ണു തൊ​ട്ടു​പി​ന്നി​ല്‍. വി​വ​രാ​വ​കാ​ശ നി​യ​മ​പ്ര​കാ​രം സം​സ്ഥാ​ന പോ​ലീ​സ് ആ​സ്ഥാ​ന​ത്തു​നി​ന്നു​ള്ള ക​ണ​ക്കു​ക​ളി​ലാ​ണ് 2020 ജൂ​ലൈ 16 മു​ത​ല്‍ 2021 ഓ​ഗ​സ്റ്റ് 14 വ​രെ​യു​ള്ള നി​യ​മ​ലം​ഘ​ന​ത്തി​ന്‍റെ പി​ഴ​യീ​ടാ​ക്കി​യ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ളു​ള്ള​ത്. കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി​യ ക​ഴി​ഞ്ഞ ഏ​പ്രി​ല്‍ 15 മു​ത​ല്‍ ഓ​ഗ​സ്റ്റ് 15 വ​രെ​യു​ള്ള നാ​ലു മാ​സം മാ​ത്രം 48.82 കോ​ടി രൂ​പ നി​യ​മ​ലം​ഘ​ന​ത്തി​നു പി​ഴ​യീ​ടാ​ക്കി. ഈ ​ഘ​ട്ട​ത്തി​ലാ​ണു കോ​വി​ഡി​ന്‍റെ പേ​രി​ലു​ള്ള പോ​ലീ​സ് ന​ട​പ​ടി​ക​ള്‍​ക്കെ​തി​രേ പ്ര​തി​പ​ക്ഷ​വും വ്യാ​പാ​രി​ക​ളും പ​ര​സ്യ​മാ​യി രം​ഗ​ത്തെ​ത്തി​യ​ത്. 2021 മാ​ര്‍​ച്ച് 31 വ​രെ​യു​ള്ള ഒ​മ്പ​തു മാ​സം പി​ഴ​യി​ന​ത്തി​ല്‍ പോ​ലീ​സി​നു ല​ഭി​ച്ച​ത് 37.09 കോ​ടി​യാ​ണ്. എ​റ​ണാ​കു​ളം സി​റ്റി, റൂ​റ​ല്‍…

Read More

ഫേ​സ്ബു​ക്ക് കാ​മു​ക​നെ വ​ള​യ്ക്കാ​ൻ ത​ന്ത്ര​ങ്ങ​ൾ ഒ​രോ​ന്നാ​യി പ​റ​ഞ്ഞ് ന​ൽ​കി​യ​ത് ഭ​ർ​ത്താ​വ്; പ​ല​പ്പോ​ഴാ​യി ത​ട്ടി​യെ​ടു​ത്ത​ത് 11 ല​ക്ഷം രൂ​പ; വി​വാ​ഹ​ത്തി​ൽ നി​ന്ന് പി​ൻ​മാ​റി​യ കാ​മു​കി​യെ തി​ര​ക്കി​യെ​ത്തി​യ​പ്പോ​ൾ ക​ണ്ട കാ​ഴ്ച ഞെ​ട്ടി​ക്കു​ന്ന​ത്…

പ​ന്ത​ളം: പാ​ർ​വ​തി​യു​ടെ പ​ഞ്ചാ​ര​വാ​ക്കി​ൽ‌ വീ​ണു പോ​യ യു​വാ​വി​നു ന​ഷ്ട​മാ​യ​ത് ഒ​ന്നു ര​ണ്ടും രൂ​പ​യ​ല്ല, 11 ല​ക്ഷം രൂ​പ. യു​വാ​വി​ന്‍റെ ജീ​വി​തം വ​ലി​യ പ്ര​തി​സ​ന്ധി​യി​ൽ ആ​വു​ക​യും ചെ​യ്തു. ഒ​രു ഫേ​സ്ബു​ക്ക് പ​രി​ച​യം ത​ന്‍റെ ജീ​വി​തം ത​ന്നെ ന​ര​ക​മാ​ക്കി​യ​തി​ന്‍റെ ആ​ഘാ​ത​ത്തി​ലാ​ണ് ഇ​പ്പോ​ഴും യു​വാ​വ്. ഭ​ർ​ത്താ​വി​ന്‍റെ അ​റി​വോ​ടെ​യാ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ പ്ര​ണ​യ​നാ​ട​കം. യു​വാ​വി​നെ ക​ട​ക്കെ​ണി​യി​ലാ​ക്കി​യാ​യി​രു​ന്നു പാ​ർ​വ​തി​യു​ടെ പ​ണം ചോ​ർ​ത്ത​ൽ. കൊ​ട്ടാ​ര​ക്ക​ര പു​ത്തൂ​ർ ബാ​ബു വി​ലാ​സ​ത്തി​ൽ പാ​ർ​വ​തി (31), ഭ​ർ​ത്താ​വ് സു​നി​ൽ ലാ​ൽ (44) എ​ന്നി​വ​രെ​യാ​ണ് പ​ന്ത​ളം പോ​ലീ​സ് യു​വാ​വി​നെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്ത​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്കു​ള്ളി​ലാ​ണ് പ​തി​നൊ​ന്ന് ല​ക്ഷം രൂ​പ പാ​ർ​വ​തി പ​ഞ്ചാ​ര​വാ​ക്കു​ക​ൾ പ​റ​ഞ്ഞു യു​വാ​വി​ൽ​നി​ന്നു ക​ബ​ളി​പ്പി​ച്ചെ​ടു​ത്ത​ത്. 2020 ഏ​പ്രി​ലി​ലാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ പാ​ർ​വ​തി​യെ യു​വാ​വ് പ​രി​ച​യ​പ്പെ​ട്ട​ത്. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ പ​രി​ച​യം ദൃ​ഢ​മാ​യി. പി​ന്നെ പ​തി​യെ പ​തി​യെ യു​വാ​വി​നെ പ്ര​ണ​യ​ത്തി​ന്‍റെ വ​ഴി​യി​ലേ​ക്ക് അ​വ​ർ എ​ത്തി​ച്ചു. യു​വാ​വി​നെ വി​വാ​ഹം ക​ഴി​ക്കാ​ൻ താ​ൻ സ​ന്ന​ദ്ധ​യാ​ണെ​ന്ന…

Read More

സു​ന്ദ​ര​യി​ൽ സു​രേ​ന്ദ്ര​ൻ കു​ടുങ്ങു​മോ? മൊ​ബൈ​ൽ ഫോ​ൺ ന​ഷ്ട​പ്പെ​ട്ട​ന്ന​തു​ൾ​പ്പെ​ടെ പ​റ​ഞ്ഞ​തെ​ല്ലാം പ​ച്ച​ക്ക​ള്ളം; സു​രേ​ന്ദ്ര​ന് വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്

കാ​സ​ർ​ഗോ​ഡ്:  കോ​ഴ​ക്കേ​സി​ൽ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ.​സു​രേ​ന്ദ്ര​ന് വീ​ണ്ടും ക്രൈം​ബ്രാ​ഞ്ച് നോ​ട്ടീ​സ്. മൊ​ബൈ​ല്‍ ഫോ​ണ്‍ പ​രി​ശോ​ധ​ന​യ്ക്ക് ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടാ​ണ് അ​ന്വേ​ഷ​ണ സം​ഘം ഇ​ത്ത​വ​ണ നോ​ട്ടീ​സ് ന​ല്‍​കി​യ​ത്. മ​ഞ്ചേ​ശ്വ​ര​ത്തെ സ്ഥാ​നാ​ർ​ഥി​ത്വം പി​ൻ​വ​ലി​ക്കാ​ൻ ബി​എ​സ്പി സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന കെ.​സു​ന്ദ​ര​യ്ക്ക് കോ​ഴ ന​ൽ​കി​യെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്നു​മാ​ണ് കേ​സ്. 15 ല​ക്ഷ​വും മം​ഗ​ളൂ​രു​വി​ൽ വൈ​ൻ പാ​ർ​ല​റും ചോ​ദി​ച്ചെ​ന്നും ര​ണ്ട​ര ല​ക്ഷം രൂ​പ​യും 15,000 രൂ​പ​യു​ടെ മൊ​ബൈ​ൽ​ഫോ​ണും ല​ഭി​ച്ചെ​ന്നു​മാ​ണ് സു​ന്ദ​ര​യു​ടെ മൊ​ഴി. കേ​സി​ൽ നേ​ര​ത്തെ സു​രേ​ന്ദ്ര​നെ അ​ന്വേ​ഷ​ണ സം​ഘം ചോ​ദ്യം ചെ​യ്ത​പ്പോ​ള്‍ ന​ല്‍​കി​യ പ്ര​ധാ​ന മൊ​ഴി​ക​ളെ​ല്ലാം ക​ള​വാ​ണെ​ന്നും ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ വ്യാ​ഴാ​ഴ്ച​യാ​ണ് കാ​സ​ർ​ഗോ​ഡ് ക്രൈം​ബ്രാ‍​ഞ്ച് ഡി​വൈ​എ​സ്പി സ​തീ​ഷ് കു​മാ​റി‍​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ സു​രേ​ന്ദ്ര​നെ ഒ​രു മ​ണി​ക്കൂ​റി​ല​ധി​കം ചോ​ദ്യം ചെ​യ്ത​ത്. കേ​സി​ൽ നി​ർ​ണാ​യ തെ​ളി​വു​ക​ളി​ൽ ഒ​ന്നാ​യ മൊ​ബൈ​ല്‍ ഫോ​ണ്‍ ന​ഷ്ട​പ്പെ​ട്ടു​വെ​ന്ന സു​രേ​ന്ദ്ര​ന്‍റ മൊ​ഴി പ​ച്ച​ക്ക​ള്ള​മാ​ണെ​ന്ന് തെ​ളി​ഞ്ഞു. ഈ ​ഫോ​ണ്‍ ഇ​പ്പോ​ഴും ഉ​പ​യോ​ഗി​ക്കു​ന്നു​ണ്ടെ​ന്നാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്‍റെ ക​ണ്ടെ​ത്ത​ൽ. പ​രി​ശോ​ധ​ന​യ്ക്കാ​യി ഈ ​ഫോ​ണ്‍…

Read More