പതിനെട്ടാം വയസ്സില്‍ വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങിയ പെണ്‍കുട്ടി ഇന്ന് വര്‍ക്കല എസ്‌ഐ ! ആനി ശിവയുടെ ജീവിതം സിനിമയെ വെല്ലുന്നത്…

സബ് ഇന്‍സ്‌പെക്ടര്‍ ആനി ശിവയുടെ അസാധാരണ ജീവിതം കണ്ട് വിസ്മയിക്കുകയാണ് മലയാളികള്‍. പതിനെട്ടാം വയസ്സില്‍ കൈക്കുഞ്ഞുമായി തെരുവിലേക്കിറങ്ങിയ ആ പെണ്‍കുട്ടി ഇന്ന് വര്‍ക്കലയില്‍ പോലീസ് സബ് ഇന്‍സ്‌പെക്ടറാണ്. അന്ന് വീട്ടുകാരാലും ഭര്‍ത്താവിനാലും തിരസ്‌ക്കരിക്കപ്പെട്ട് തെരുവിലേക്കിറങ്ങുമ്പോള്‍ ഒപ്പമുണ്ടായിരുന്നത് ആറുമാസം പ്രായമുള്ള കൈക്കുഞ്ഞ് മാത്രമായിരുന്നു. ആത്മബലത്തിന്റെയും പോരാട്ടവീര്യത്തിന്റെയും ഉത്തമ ഉദാഹരണമാണ് ആനി ശിവ എന്ന അമ്മ. കാഞ്ഞിരംകുളം കെ.എന്‍.എം. ഗവ.കോളേജില്‍ ഒന്നാം വര്‍ഷ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വീട്ടുകാരുടെ ഇഷ്ടത്തെ എതിര്‍ത്ത് കൂട്ടുകാരനൊത്ത് ജീവിതം തുടങ്ങി. ഒരു കുഞ്ഞ് ജനിച്ച് ആറുമാസമായതോടെ ആ കൂട്ടും നഷ്ടമായി. കൈക്കുഞ്ഞുമായി സ്വന്തം വീട്ടിലേക്ക് മടങ്ങിയെങ്കിലും ദുരഭിമാനത്തിന്റെ വേലിക്കെട്ടുകള്‍ അവിടെ തടസ്സം സൃഷ്ടിച്ചു. അമ്മൂമ്മയുടെ വീടിന്റെ ചായ്പില്‍ മകനെയുംകൊണ്ട് ജീവിതം തുടങ്ങി. കറിപ്പൗഡറും സോപ്പും വീടുകളില്‍ കൊണ്ടുനടന്ന് കച്ചവടം നടത്തി. ഇന്‍ഷുറന്‍സ് ഏജന്റായി. വിദ്യാര്‍ഥികള്‍ക്ക് പ്രൊജക്ടും റെക്കോഡും തയ്യാറാക്കിക്കൊടുത്തു. സാധനങ്ങള്‍ ബൈക്കില്‍ വീടുകളില്‍ എത്തിച്ചുകൊടുത്തു. ഉത്സവവേദികളില്‍…

Read More

ആ​​ൽ​​ഫ​​യെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​പ​​ക​​ട​​കാ​​രി! വാക്സിനെടുക്കാത്തവരിൽ ഡെൽറ്റ വ്യാപനം ദ്രുതഗതിയിൽ; ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ ഞെട്ടിക്കുന്ന റി​​പ്പോ​​ർ​​ട്ട്

ജ​​​നീ​​​വ: കോ​വി​​ഡ് 19ന്‍റെ വ​ക​ഭേ​ദം വ​ന്ന ഡെ​​ൽ​​റ്റ വൈ​​റ​​സ് വാ​​ക്സി​​നെ​​ടു​​ക്കാ​​ത്ത​​വ​​രി​​ൽ ദ്രു​​ത​​ഗ​​തി​​യി​​ൽ വ്യാ​​പി​​ക്കു​​ന്ന​​താ​​യി ലോ​​കാ​​രോ​​ഗ്യ സം​​ഘ​​ട​​ന​​യു​​ടെ റി​​പ്പോ​​ർ​​ട്ട്. ഡെ​​ൽ​​റ്റ വ​​ക​​ഭേ​​ദം ആ​​ദ്യം റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട​​ത് ഇ​​ന്ത്യ​​യി​​ലാ​​ണെ​​ങ്കി​​ലും 85 രാ​​ജ്യ​​ങ്ങ​​ളി​​ൽ ഇ​​തി​​നൊ​​ട​​കം വൈ​​റ​​സ് ക​​ണ്ടെ​​ത്തി​​യ​താ​യി ഡ​​ബ്ല്യുഎ​​ച്ച്ഒ ഡ​​യ​​റ​​ക്ട​​ർ ജ​​ന​​റ​​ൽ ഗ​​ബ്രി​​യേ​​സ​​സ് പ​​റ​​ഞ്ഞു. അ​​പ​​ക​​ട​​കാ​​രി​​ക​​ളാ​​യ വൈ​​റ​​സു​​ക​​ളു​​ടെ ഗ​​ണ​​ത്തി​​ലാ​​ണ് ഡെ​​ൽ​​റ്റ വൈ​​റ​​സി​​നെ ഡ​​ബ്ല്യുഎ​​ച്ച്ഒ പെ​​ടു​​ത്തി​​യി​​രി​​ക്കു​​ന്ന​​ത്. ഇ​​വ ആ​​ൽ​​ഫ​​യെ​​ക്കാ​​ൾ കൂ​​ടു​​ത​​ൽ അ​​പ​​ക​​ട​​കാ​​രി​​യാ​​ണ്. ഡെ​ൽ​റ്റ​യു​ടെ ബി.1.617.1 , ​ബി. 1. 617.2 വ​ക​ഭേ​ദ​ങ്ങ​ൾ ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത് ഇ​ന്ത്യ​യി​ലാ​ണ്. മ​​ഹാ​​രാഷ്‌ട്രയി​​ലാ​​ണ് ഇ​വ റി​​പ്പോ​​ർ​​ട്ട് ചെ​​യ്യ​​പ്പെ​​ട്ട​​ത്. ഇ​ന്ത്യ​യി​ൽ 35 സം​​സ്ഥാ​​ന​​ങ്ങ​​ളി​​ലാ​​യി 174 ജി​​ല്ല​​ക​​ളി ഡെ​​ൽ​​റ്റ വൈ​​റ​​സ് വ്യാ​​പി​​ക്കു​​ന്നു​ണ്ട്. യൂ​റോ​പ്യ​ൻ രാ​ജ്യ​ങ്ങ​ളി​ൽ കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ളി​ൽ അ​യ​വു വ​രു​ത്തി​യ​ത് ആ​ശ​ങ്ക​യു​ണ​ർ​ത്തു​ന്നു. കോവിഡ് കേ​സു​ക​ൾ ഉ​യ​രു​ന്പോ​ൾ വ​ക​ഭേ​ദ​ങ്ങ​ളും ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കും. മ​ര​ണ​സം​ഖ്യ​യും ഉ​യ​രും: ഗ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു. ഇ​തി​നി​ടെ, ഡെ​ൽ​റ്റ വൈ​റ​സ് ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് ബം​ഗ്ലാ​ദേ​ശി​ൽ തി​ങ്ക​ളാ​ഴ്ച മു​ത​ൽ സ​ന്പൂ​ർ​ണ ലോ​ക്ഡൗ​ൺ പ്ര​ഖ്യാ​പി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ലെ സി​ഡ്നി​യി​ലും…

Read More

രാത്രി വാഹനത്തില്‍ പോയ യുവതിയോട് ലിഫ്റ്റ് ചോദിച്ച് ചുരിദാര്‍ ധരിച്ച യുവാവ് ! പിന്നാലെ ബൈക്കിലെത്തിയ ഭര്‍ത്താവ് സംഭവം കണ്ടതോടെ സംഭവിച്ചത്…

രാത്രിയില്‍ സ്‌കൂട്ടറില്‍ പോയ യാത്രക്കാരിയോട് പെണ്‍വേഷം കെട്ടി ലിഫ്റ്റ് ചോദിച്ച യുവാവിനെ നാട്ടുകാര്‍ പിടികൂടി. പോലീസിലേല്‍പ്പിച്ചു. ചേര്‍ത്തല അരൂക്കുറ്റി റോഡില്‍ മാക്കേക്കടവ് കവലയില്‍ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. തൈക്കാട്ടുശേരിയില്‍ വാടകയ്ക്കു താമസിക്കുന്ന 46 വയസുകാരനാണു ചുരിദാര്‍ അണിഞ്ഞു പുതിയ കലാപരിപാടിയുമായി രംഗത്തെത്തിയത്. രാത്രി ഒന്‍പതോടെ വാഹനത്തില്‍ പോയ യുവതിയെ ഇയാള്‍ കൈ കാണിച്ചു നിര്‍ത്തുകയായിരുന്നു. അവര്‍ വാഹനം നിര്‍ത്തിയതോടെ പിന്നാലെ ബൈക്കിലെത്തിയ സ്ത്രീയുടെ ഭര്‍ത്താവ് ആളെ തിരിച്ചറിഞ്ഞ് ബഹളമുണ്ടാക്കി. അതോടെ നാട്ടുകാര്‍ തടിച്ചുകൂടി. ഇതു വഴിയെത്തിയ പാണാവള്ളി പഞ്ചായത്ത് അംഗം ധനേഷ് ഇടപെട്ടു ‘ചുരിദാര്‍ധാരിയെ’ പൂച്ചാക്കല്‍ പോലീസിനെ ഏല്‍പ്പിച്ചു. ഇയാള്‍ മദ്യ ലഹരിയിലായിരുന്നെന്നും താക്കീതു നല്‍കി വിട്ടയച്ചെന്നും പോലീസ് പറഞ്ഞു.

Read More

രേഷ്മയുടെ ഫേസ്ബുക്ക് കാമുകനായി അഭിനയിച്ചത് ഇവരോ? എ​​​ന്‍റെ ര​​​ഞ്ചി​​​ത്ത​​​ണ്ണ​​​ന്‍റെ കൂ​​​ടെ ജീ​​​വി​​​ച്ച് കൊ​​​തി തീ​​​ർ​​​ന്നി​​​ട്ടി​​​ല്ല; പ​​​ക്ഷേ…! രേ​​​ഷ്മ​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​യ യു​​​വ​​​തി​​​ക​​​ളു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ; സം​​​ശ​​​യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു

ചാ​​​ത്ത​​​ന്നൂ​​​ർ: ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ ക​​​രി​​​യി​​​ല​​​ക്കൂട്ട​​​ത്തി​​​ൽ ഉ​​​പേ​​​ക്ഷി​​​ച്ച കേ​​​സി​​​ൽ ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന രേ​​​ഷ്മ​​​യു​​​ടെ ബ​​​ന്ധു​​​ക്ക​​​ളാ​​​യ യു​​​വ​​​തി​​​ക​​​ളു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ സം​​​ശ​​​യ​​​ങ്ങ​​​ൾ വ​​​ർ​​​ധി​​​പ്പി​​​ക്കു​​​ന്നു. മ​​​രി​​​ച്ച യു​​​വ​​​തി​​​ക​​​ളു​​​ടെ ഫോ​​​ണും സി​​​മ്മും രേ​​​ഷ്മ ഉ​​​പ​​​യോ​​​ഗി​​​ച്ചി​​​രു​​​ന്നു. രേ​​​ഷ്മ അ​​​റ​​​സ്റ്റി​​​ലാ​​​യ​​​തോ​​​ടെ ഇ​​​രു​​​വ​​​രും മാ​​​ന​​​സി​​​ക സ​​​മ്മ​​​ർ​​​ദ​​​ത്തി​​​ലാ​​​യി​​​രു​​​ന്നു എ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. “അ​​​റി​​​ഞ്ഞുകൊ​​​ണ്ട് ആ​​​രെ​​​യും ച​​​തി​​​ക്ക​​​ണ​​​മെ​​​ന്ന് വി​​​ചാ​​​രി​​​ച്ചി​​​ട്ടി​​​ല്ല. അ​​​വ​​​ൾ (രേ​​​ഷ്മ) ഇ​​​ത്ര​​​യും വ​​​ഞ്ച​​​കി​​​യും ആ​​​ണെ​​​ന്ന് അ​​​റി​​​ഞ്ഞി​​​ല്ല. അ​​​വ​​​രു​​​ടെ ജീ​​​വി​​​തം ന​​​ന്നാ​​​വ​​​ണ​​​മെ​​​ന്ന് മാ​​​ത്ര​​​മേ വി​​​ചാ​​​രി​​​ച്ചി​​​ട്ടു​​​ള്ളു. എ​​​ന്‍റെ മോ​​​നെ ന​​​ല്ല​​​തു പോ​​​ലെ നോ​​​ക്ക​​​ണേ. എ​​​ന്‍റെ ര​​​ഞ്ചി​​​ത്ത​​​ണ്ണ​​​ന്‍റെ കൂ​​​ടെ ജീ​​​വി​​​ച്ച് കൊ​​​തി തീ​​​ർ​​​ന്നി​​​ട്ടി​​​ല്ല. പ​​​ക്ഷേ ഒ​​​രു പി​​​ഞ്ചു കു​​​ഞ്ഞി​​​നെ കൊ​​​ന്ന കേ​​​സി​​​ൽ ഞ​​​ങ്ങ​​​ളെ പോ​​​ലീ​​​സ് പി​​​ടി​​​ക്കു​​​ന്ന​​​ത് സ​​​ഹി​​​ക്കാ​​​ൻ പ​​​റ്റു​​​ന്നി​​​ല്ല. ഞ​​​ങ്ങ​​​ളോ​​​ട് എ​​​ല്ലാ​​​വ​​​രും ക്ഷ​​​മി​​​ക്ക​​​ണം’’. ആ​​​ത്മ​​​ഹ​​​ത്യ ചെ​​​യ്ത ആ​​​ര്യ​​​യു​​​ടെ വീ​​​ട്ടി​​​ൽനി​​​ന്നു ക​​​ണ്ടെ​​​ടു​​​ത്ത കു​​​റി​​​പ്പി​​​ൽ രേ​​​ഷ്മ​​​യോ​​​ടു​​​ള്ള എ​​​ല്ലാ വി​​​കാ​​​ര​​​ങ്ങ​​​ളും പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്നു​​​ണ്ട്.​​​പോ​​​ലീ​​​സ് ഇ​​​വ​​​രെ ചോ​​​ദ്യം ചെ​​​യ്യാ​​​ൻ വി​​​ളി​​​ച്ച​​​ത് ത​​​ന്നെ അ​​​വ​​​ർ​​​ക്ക് സ​​​ഹി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ന്ന​​​തി​​​ന​​​പ്പു​​​റ​​​മാ​​​യി​​​രു​​​ന്നു. ന​​​വ​​​ജാ​​​ത ശി​​​ശു​​​വി​​​നെ ഉ​​​പ​​​ക്ഷി​​​ച്ച ക​​​ല്ലു​​​വാ​​​തു​​​ക്ക​​​ൽ…

Read More

ഇ​​ള​​വു​​ക​​ൾ ആ​​ൾ​​ക്കൂ​​ട്ട​​മാ​​യി മാ​​റു​​ന്നു! വീ​​ണ്ടും കോ​​വി​​ഡ് വ്യാ​​പ​​ന​​ഭീ​​തി; ബി​​വ​​റേ​​ജ് ഔ​​ട്ട്‌ലെറ്റു​​ക​​ളി​​ലെ ആ​​ൾ​​ക്കൂ​​ട്ടം രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​മെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ്

കോ​​ട്ട​​യം: പ​​ത്തി​​ൽ താ​​ഴേ​​ക്കു വ​​ന്ന കോ​​വി​​ഡ് പോ​​സി​​റ്റി​​വി​​റ്റി നി​​ര​​ക്ക് വീ​​ണ്ടും കു​​ത്ത​​നെ ഉ​​യ​​ർ​​ന്നേ​​ക്കാ​​മെ​​ന്ന വി​​ധം ക​​ട​​ക​​ന്പോ​​ള​​ങ്ങ​​ളി​​ലും പൊ​​തു​​വാ​​ഹ​​ന​​ങ്ങ​​ളി​​ലും തി​​ര​​ക്കേ​​റി. ലോ​​ക്ക് ഡൗ​​ണി​​നും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്കും ല​​ഭി​​ച്ച ഇ​​ള​​വു​​ക​​ൾ പ​​ല​​യി​​ട​​ങ്ങ​​ളി​​ലും ആ​​ൾ​​ക്കൂ​​ട്ട​​മാ​​യി മാ​​റു​​ന്ന സാ​​ഹ​​ച​​ര്യ​​മാ​​ണ്. മ​​ത​​ച​​ട​​ങ്ങു​​ക​​ൾ​​ക്കും വി​​വാ​​ഹം, മ​​ര​​ണം ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ച​​ട​​ങ്ങു​​ക​​ൾ​​ക്കും ആ​​ൾ​​നി​​യ​​ന്ത്ര​​ണം പാ​​ലി​​ക്ക​​പ്പെ​​ടു​​ന്നു​​ണ്ടെ​​ങ്കി​​ലും പൊ​​തു ഇ​​ട​​ങ്ങ​​ളി​​ൽ ജ​​ന​​ത്തി​​ര​​ക്കും വാ​​ഹ​​ന​​ക്കു​​രു​​ക്കും പ​​തി​​വാ​​യി​​രി​​ക്കു​​ന്നു. ബി​​വ​​റേ​​ജ് ഔ​​ട്ട്‌ലെറ്റു​​ക​​ളി​​ലെ ആ​​ൾ​​ക്കൂ​​ട്ടം രോ​​ഗ​​വ്യാ​​പ​​ന​​ത്തി​​ന് ഇ​​ട​​യാ​​ക്കു​​മെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് മു​​ന്ന​​റി​​യി​​പ്പു ന​​ൽ​​കു​​ന്നു. കോ​​വി​​ഡ് വ്യാ​​പ​​ന​​ത്തോ​​ത് 15 ശ​​ത​​മാ​​ന​​ത്തി​​ൽ താ​​ഴെ​​യെ​​ത്തി​​യ നാ​​ലു പ​​ഞ്ചാ​​യ​​ത്തു​​ക​​ളി​​ൽ നി​​ര​​ക്ക് വ​​ർ​​ധ​​ന​​യ്ക്ക് സാ​​ധ്യ​​ത​​യേ​​റി​​യ​​തോ​​ടെ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ പ്രാ​​ദേ​​ശി​​ക​​മാ​​യി നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്തി. നി​​ല​​വി​​ലെ സാ​​ഹ​​ച​​ര്യ​​ത്തി​​ൽ അ​​ടു​​ത്ത​​യാ​​ഴ്ച രോ​​ഗ​​വ്യാ​​പ​​ന​​ത്തോ​​ത് നേ​​രി​​യ തോ​​തി​​ൽ ഉ​​യ​​ർ​​ന്നേ​​ക്കാ​​മെ​​ന്ന് ആ​​രോ​​ഗ്യ​​വ​​കു​​പ്പ് ആ​​ശ​​ങ്ക​​പ്പെ​​ടു​​ന്നു. ഈ ​​സാ​​ഹ​​ച​​ര്യ​​ത്തി​​ൽ രോ​​ഗ​​വ്യാ​​പ​​നം കൂ​​ടു​​ന്ന വാ​​ർ​​ഡു​​ക​​ളി​​ൽ വീ​​ണ്ടും നി​​യ​​ന്ത്ര​​ണം ഏ​​ർ​​പ്പെ​​ടു​​ത്താ​​നാ​​ണ് നീ​​ക്കം. നി​​ല​​വി​​ൽ രോ​​ഗി​​ക​​ളി​​ല്ലാ​​ത്ത വാ​​ർ​​ഡു​​ക​​ളി​​ൽ രോ​​ഗി​​ക​​ളു​​ടെ എ​​ണ്ണം അ​​ഞ്ചി​​ൽ കൂ​​ടി​​യാ​​ൽ അ​​ടി​​യ​​ന്ത​​ര ഇ​​ട​​പെ​​ട​​ലു​​ക​​ൾ ത​​ദ്ദേ​​ശ​​സ്ഥാ​​പ​​ന​​ങ്ങ​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തും. ബ​​സു​​ക​​ളി​​ൽ എ​​ല്ലാ സീ​​റ്റു​​ക​​ളി​​ലും ഇ​​രു​​ന്നു…

Read More

ത​നി​ക്കു വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ..! പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ച്ചു; സി​പി​എം പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രെ കേ​സ്; ഭ​ർ​ത്താ​വും ര​ണ്ട് മ​ക്ക​ളു​മു​ള്ള യു​വ​തി​യുടെ പരാതിയില്‍ പറയുന്നത് ഇങ്ങനെ…

കോ​ഴി​ക്കോ​ട്: വ​ട​ക​ര​യി​ൽ ര​ണ്ട് സി​പി​എം നേ​താ​ക്ക​ൾ പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​യാ​യ യു​വ​തി​യെ പീ​ഡി​പ്പി​ച്ച​താ​യി പ​രാ​തി. മു​ളി​യേ​രി ഈ​സ്റ്റ് ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി.​പി. ബാ​ബു​രാ​ജു​വി​നും ഡി​വൈ​എ​ഫ്ഐ പ​തി​യാ​ക്ക​ര മേ​ഖ​ലാ സെ​ക്ര​ട്ട​റി ടി.​പി. ലി​ജീ​ഷി​നു​മെ​തി​രെ​യാ​ണ് സി​പി​എം ബ്രാ​ഞ്ച് ക​മ്മി​റ്റി അം​ഗ​മാ​യ യു​വ​തി പ​രാ​തി ന​ൽ​കി​യി​രു​ന്ന​ത്. പ​രാ​തി​യി​ൽ പോ​ലീ​സ് കേ​സെ​ടു​ത്തു. ബ​ലാ​ത്സം​ഗം, അ​തി​ക്ര​മി​ച്ചു ക​ട​ക്ക​ൽ, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ എ​ന്നീ വ​കു​പ്പു​ക​ൾ ചേ​ർ​ത്താ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഭ​ർ​ത്താ​വും ര​ണ്ട് മ​ക്ക​ളു​മു​ള്ള യു​വ​തി​യാ​ണ് പ​രാ​തി​ക്കാ​രി. മൂ​ന്നു മാ​സം മു​ൻ​പ് ബാ​ബു​രാ​ജ് വീ​ടി​ന്‍റെ വാ​തി​ൽ ത​ക​ർ​ത്ത് കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നു​വെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. അ​തി​നു​ശേ​ഷം പ​ല പ്രാ​വ​ശ്യം ഭ​ർ​ത്താ​വി​നെ​യും നാ​ട്ടു​കാ​രെ​യും അ​റി​യി​ക്കു​മെ​ന്നു പ​റ​ഞ്ഞു ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും ബ​ലാ​ത്സം​ഗം ചെ​യ്തു​വെ​ന്നും യു​വ​തി പ​റ​യു​ന്നു. പി​ന്നീ​ട് ത​നി​ക്കു വ​ഴ​ങ്ങി​യി​ല്ലെ​ങ്കി​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ പു​റ​ത്താ​ക്കാ​ക്കു​മെ​ന്നു പ​റ​ഞ്ഞ് ലി​ജീ​ഷും ബ​ലാ​ത്സം​ഗം ചെ​യ്തെ​ന്നാ​ണ് പ​രാ​തി. ത​നി​ക്ക് സം​ര​ക്ഷ​ണം ന​ൽ​ക​ണ​മെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് വ​ട​ക​ര പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ​ക്കാ​ണ് യു​വ​തി…

Read More

മാ​ന്യ​മാ​യി ജോ​ലി ചെ​യ്താ​ണ് കു​ടും​ബം പോ​റ്റു​ന്നത്‌ ​! സെ​ലി​ബ്രി​റ്റി ആ​യ​തി​നാ​ല്‍ എ​ന്തും വി​ളി​ച്ചു പ​റ​ഞ്ഞ് ക​യ്യ​ടി നേ​ട​രു​ത്; ആ​ഷി​ക്ക് അ​ബു​വി​നെ​തി​രേ ജ​യി​ല്‍ ജീ​വ​ന​ക്കാ​ര്‍; സ​മൂ​ഹ​മാ​ധ്യ​ങ്ങ​ളി​ല്‍ വി​മ​ര്‍​ശ​നം

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ എം.​സി.​ജോ​സ​ഫൈ​നെ​തി​രേ​യു​ള്ള പ​രാ​മ​ര്‍​ശ​ത്തി​നി​ടെ ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ മോ​ശ​മാ​യി ചി​ത്രീ​ക​രി​ച്ച​തി​ന് സം​വി​ധാ​യ​ക​ന്‍ ആ​ഷി​ക്ക് അ​ബു​വി​നെ​തി​രേ രൂ​ക്ഷ​വി​മ​ര്‍​ശ​നം. വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ ക്രൂ​ര​മാ​യ ജ​യി​ല്‍ വാ​ര്‍​ഡ​നെ ഓ​ര്‍​മി​പ്പി​ക്കു​ന്നു​വെ​ന്ന ആ​ഷി​ക്ക് അ​ബു​വി​ന്റെ പ​രാ​മ​ര്‍​ശ​മാ​ണ് ഇ​പ്പോ​ള്‍ ജ​യി​ല്‍​ജീ​വ​ന​ക്കാ​ര്‍ വി​വാ​ദ​മാ​ക്കി​യ​ത്. സ​മൂ​ഹ​മാ​ധ്യ​ങ്ങ​ള്‍ വ​ഴി​യും മ​റ്റും ജീ​വ​ന​ക്കാ​ര്‍ ആ​ഷി​ക്ക് അ​ബു​വി​ന്റെ പ്ര​സ്ഥാ​വ​ന​ക്കെ​തി​രേ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. “ആ​ഷി​ക്ക് അ​ബു ഇ​തി​നെ നി​ങ്ങ​ള്‍ എ​ങ്ങ​നെ ന്യാ​യീ​ക​രി​ക്കും’ എ​ന്ന പേ​രി​ലാ​ണ് പ്ര​തി​ഷേ​ധം ആ​ളി​ക്ക​ത്തു​ന്ന​ത് . “വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ രാ​ജി​വെ​ച്ചു. ആ ​വി​ഷ​യ​ത്തി​ല്‍ നി​ങ്ങ​ള്‍ രോ​ഷം പ്ര​ക​ടി​പ്പി​ച്ച​ത് ഒ​രു വ​കു​പ്പി​നെ​യും അ​തി​ലെ ജീ​വ​ന​ക്കാ​രെ​യും പ​ര​സ്യ​മാ​യി അ​ധി​ക്ഷേ​പി​ച്ചാ​ണ്. ഏ​ത് അ​ള​വ് കോ​ല്‍ ഉ​പ​യോ​ഗി​ച്ചാ​ണ് താ​ങ്ക​ള്‍ ഞ​ങ്ങ​ളു​ടെ നി​ല​വാ​ര​ത്തെ​യും പ്ര​വ​ര്‍​ത്ത​ന​ത്തെ​യും അ​ള​ന്ന​ത്. ഞ​ങ്ങ​ളും മ​നു​ഷ്യ​രാ​ണ്. ആ​ത്മാ​ഭി​മാ​ന​വും ചി​ന്താ​ശേ​ഷി​യു​ള്ള​വ​രും സ​മൂ​ഹ​ത്തി​ല്‍ ഇ​ട​പെ​ട​ല്‍ ന​ട​ത്തു​ന്ന​വ​രു​മാ​ണ്. ഒ​ന്നു ചോ​ദി​ച്ചോ​ട്ടെ… എ​ത്ര ജ​യി​ല്‍ ജീ​വ​ന​ക്കാ​രെ നി​ങ്ങ​ള്‍​ക്ക് പ​രി​ച​യ​മു​ണ്ട് . നി​ങ്ങ​ള്‍ പ​റ​ഞ്ഞ രീ​തി​യി​ലു​ള്ള…

Read More

പോലീസ് പോലും അറച്ചു നില്‍ക്കുന്നിടത്ത് ഏതു രാത്രിയിലും കയറിച്ചെല്ലാനുള്ള ചങ്കൂറ്റം ! ഇതാവണം ഒരു വനിതാ കമ്മീഷന്‍ അധ്യക്ഷയെന്ന് ഏവരും ഒരേ സ്വരത്തില്‍ പറയുന്ന സ്വാതി മലിവാളിനെക്കുറിച്ചറിയാം…

സംസ്ഥാന വനിതാ കമ്മീഷന്റെ അധ്യക്ഷ പദവിയില്‍ നിന്നു പടിയിറങ്ങിയ എം സി ജോസഫൈന്‍ ഒരിക്കലെങ്കിലും ഡല്‍ഹി വനിത കമ്മീഷന്‍ അധ്യക്ഷ സ്വാതി മലിവാളിന് മുമ്പില്‍ ഒന്നു ശിക്ഷ്യപ്പെടണം. എംസി ജോസഫൈനെപ്പോലെ ചുക്കിനും ചുണ്ണാമ്പിനും കൊള്ളാത്ത ഒരാള്‍ക്ക് പറഞ്ഞിട്ടുള്ള പരിപാടിയല്ല വനിതാ കമ്മീഷന്‍ അധ്യക്ഷ പദം എന്ന് സ്വന്തം പ്രവൃത്തിയിലൂടെ തെളിയിച്ച ആളാണ് സ്വാതി. 37 വയസ്സുള്ള ഈ ബി.ടെക് ബിരുദധാരി. 2015 ല്‍ മുപ്പത്തിയൊന്നാം വയസ്സില്‍,ഏറ്റവും പ്രായം കുറഞ്ഞ വനിതാ കമ്മീഷന്‍ അധ്യക്ഷ എന്ന റെക്കോര്‍ഡോടെയാണ് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷയായി സ്ഥാനമേല്‍ക്കുന്നത്. ദില്ലി പോലീസ് പോലും അറച്ചു നില്‍ക്കുമ്പോള്‍, ഏത് പാതിരാത്രിയും സെക്‌സ് മാഫിയകളും ഗുണ്ടകളും വാഴുന്ന ഇടങ്ങളില്‍ കയറിച്ചെന്ന് റെയ്ഡ് നടത്തുവാനുള്ള ചങ്കൂറ്റം ഉള്ള വനിതാ കമ്മീഷന്‍ അധ്യക്ഷ. നൂറ് കണക്കിന് കുട്ടികളെയും സ്ത്രീകളെയും മാഫിയകളുടെ കയ്യില്‍ നിന്നും മോചിപ്പിച്ച ധീര വനിതയാണ് സ്വാതി…

Read More

വിസ്മയ ഉപയോഗിച്ചിരുന്ന ഫോണ്‍ കിരണ്‍ നശിപ്പിച്ചത് എന്തിന് ? ഇത് തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമോ? കൊ​ല​പാ​ത​ക സാ​ധ്യ​ത ത​ള്ളി​ക്ക​ള​യാ​തെ പോ​ലീ​സ്; സംശയങ്ങള്‍ ഇങ്ങനെ…

അ​​​ഞ്ച​​​ല്‍: ശാ​​​സ്താം​​​കോ​​​ട്ട പോ​​​രു​​​വ​​​ഴി​​​യി​​​ല്‍ ഭ​​​ര്‍ത്തൃഗൃ​​​ഹ​​​ത്തി​​​ല്‍ വി​​​സ്മ​​​യ (24) ദു​​​രൂ​​​ഹ സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ല്‍ മ​​​രി​​​ച്ച സം​​​ഭ​​​വ​​​ത്തി​​​ല്‍ കൊ​​​ല​​​പാ​​​ത​​​ക സാ​​​ധ്യ​​​ത ത​​​ള്ളാ​​​തെ അ​​​ന്വേ​​​ഷ​​​ണ സം​​​ഘം. അ​​​റ​​​സ്റ്റ് ചെ​​​യ്ത് ഇ​​​പ്പോ​​​ള്‍ ജുഡീ​​​ഷ​​​ല്‍ ക​​​സ്റ്റ​​​ഡി​​​യി​​​ലു​​​ള്ള, മ​​​രി​​​ച്ച വി​​​സ്മ​​​യ​​​യു​​​ടെ ഭ​​​ര്‍​ത്താ​​​വും മോ​​​ട്ടോ​​​ര്‍ വാ​​​ഹ​​​ന വ​​​കു​​​പ്പ് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​നു​​​മാ​​​യ കി​​​ര​​​ണി​​​ന്‍റെ മൊ​​​ഴി പൂ​​​ര്‍​ണ​​​മാ​​​യും പോ​​​ലീ​​​സ് വി​​​ശ്വ​​​സി​​​ച്ചി​​​ട്ടി​​​ല്ല. കു​​​ളി​​​ക്കാ​​​ൻ ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന ടൗ​​​വ​​​ല്‍ ഉ​​​പ​​​യോ​​​ഗി​​​ച്ച് ശു​​​ചി​​​മു​​​റി വെ​​​ന്‍റി​​​ലേ​​​ഷ​​​നി​​​ൽ തൂ​​​ങ്ങി​​​മ​​​രി​​​ച്ചു​​​വെ​​​ന്നാ​​​ണ് കി​​​ര​​​ണ്‍ പോ​​​ലീ​​​സി​​​നോ​​​ട് പ​​​റ​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്. വെ​​​ന്‍റി​​​ലേ​​​ഷ​​​നി​​​ൽ തൂ​​​ങ്ങിനി​​​ന്ന ഭാ​​​ര്യ​​​യെ ഒ​​​റ്റ​​​യ്ക്ക് എ​​​ടു​​​ത്ത് ഉ​​​യ​​​ർ​​​ത്തി കെ​​​ട്ട​​​ഴി​​​ച്ച ശേ​​​ഷം പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കി​​​യെ​​​ന്നും കി​​​ര​​​ണി​​​ന്‍റെ മൊ​​​ഴി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു. ഇ​​​യാ​​​ളു​​​ടെ മാ​​​താ​​​പി​​​താ​​​ക്ക​​​ളും ഏ​​​റെ​​​ക്കു​​​റെ സ​​​മാ​​​ന​​​മാ​​​യ മൊ​​​ഴി​​​യാ​​​ണ് ന​​​ല്‍​കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. നി​​​ല​​​വി​​​ളി കേ​​​ട്ട് ഓ​​​ടി​​​യെ​​​ത്തു​​​മ്പോ​​​ൾ വി​​​സ്മ​​​യ​​​യ്ക്ക് കി​​​ര​​​ൺ പ്ര​​​ഥ​​​മ ശു​​​ശ്രൂ​​​ഷ ന​​​ൽ​​​കു​​​ന്ന​​​താ​​​ണ് ക​​​ണ്ട​​​ത് എ​​​ന്നാ​​​ണ് കി​​​ര​​​ണി​​​ന്‍റെ മാ​​​താ​​​പി​​​താ​​​ക്ക​​​ള്‍ പ​​​റ​​​യു​​​ന്ന​​​ത്. എ​​​ന്നാ​​​ല്‍ സാ​​​ഹ​​​ച​​​ര്യത്തെ​​​ളി​​​വു​​​ക​​​ള്‍ കൊ​​​ല​​​പാ​​​തക സാ​​​ധ്യ​​​ത ത​​​ള്ളി​​​ക്ക​​​ള​​​യു​​​ന്നി​​​ല്ല. ഇ​​​ക്കാ​​​ര്യം ക​​​ഴി​​​ഞ്ഞ ദി​​​വ​​​സം വി​​​സ്മ​​​യ​​​യു​​​ടെ വീ​​​ട് സ​​​ന്ദ​​​ര്‍​ശി​​​ച്ച വേ​​​ള​​​യി​​​ല്‍ അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ന് മേ​​​ല്‍​നോ​​​ട്ടം വ​​​ഹി​​​ക്കു​​​ന്ന…

Read More

ആ​ശ​ങ്ക​യു​ടെ ആ​കാ​ശം; സൗ​ദി​യി​ലേ​ക്ക് മ​ട​ങ്ങാ​ൻ ഉ​ല​കം​ചു​റ്റി പ്ര​വാ​സി​ക​ൾ

ബൈ​ജു ബാ​പ്പു​ട്ടികോ​ഴി​ക്കോ​ട്: പ്ര​വാ​സ​ജീ​വി​ത​ത്തി​ലേ​ക്ക് മ​ട​ങ്ങാ​ൻ പ​ല വ​ഴി​തേ​ടു​ക​യാ​ണ് പ്ര​വാ​സി​ക​ൾ. ഇ​ന്ത്യ​യി​ൽ​നി​ന്നും അ​യ​ൽ​രാ​ജ്യ​മാ​യ നേ​പ്പാ​ൾ, മാ​ലി​ദ്വീ​പ് തു​ട​ങ്ങി​യ​വി​ട​ങ്ങ​ളി​ൽ​നി​ന്നും സൗ​ദി​അ​റേ​ബ്യ​യി​ലേ​ക്ക് ക​ട​ക്കാ​നാ​കാ​തെ വ​ന്ന​തോ​ടെ എ​ത്തി​പ്പെ​ടാ​ൻ ഏ​റ്റ​വും പ്ര​യാ​സ​മേ​റി​യ ഇ​ട​മാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ് സൗ​ദി അ​റേ​ബ്യ. അ​തി​നാ​ൽ​ത​ന്നെ ജോ​ലി​സ്ഥ​ല​ത്തേ​ക്ക് തി​രി​ച്ചെ​ത്താ​ൻ മ​റ്റു രാ​ജ്യ​ങ്ങ​ൾ വ​ഴി​യു​ള്ള മാ​ർ​ഗ​ങ്ങ​ൾ തേ​ടു​ക​യാ​ണ് സൗ​ദി​അ​റേ​ബ്യ​യി​ലെ പ്ര​വാ​സി​ക​ൾ.നേ​പ്പാ​ളി​ൽ​നി​ന്ന് സൗ​ദി​അ​റേ​ബ്യ​യി​ലേ​ക്കു​ള്ള വി​മാ​ന​സ​ർ​വീ​സ് നി​ർ​ത്ത​ൽ​ചെ​യ്ത​താ​ണ് ഇ​തു​വ​ഴി​യു​ള്ള യാ​ത്ര ത​ട​സ​പ്പെ​ടാ​ൻ കാ​ര​ണ​മാ​യ​ത്. മടക്കയാത്രയ്ക്ക് പ്രത്യേക പാക്കേജ്എ​ത്യോ​പ്പി​യ, അ​ർ​മേ​നി​യ, ഉ​സ്ബെ​ക്കി​സ്ഥാ​ൻ തു​ട​ങ്ങി​യ രാ​ജ്യ​ങ്ങ​ൽ വ​ഴി സൗ​ദി അ​റേ​ബ്യ​യി​ലെ​ത്താ​നാ​ണ് ഇ​പ്പോ​ൾ ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ പ്ര​വാ​സി​ക​ൾ​ക്ക് സൗ​ക​ര്യ​മൊ​രു​ക്കു​ന്ന​ത്. ഇ​ത്ത​രം രാ​ജ്യ​ങ്ങ​ളി​ലേ​ക്കു​ള്ള വി​മാ​ന​ടി​ക്ക​റ്റ്, പ​തി​നാ​ലു​ദി​വ​സം ഭ​ക്ഷ​ണ​ത്തോ​ടു​കൂ​ടെ​യു​ള്ള ഇ​ൻ​സ്റ്റി​റ്റ്യൂ​ഷ​ന​ൽ ക്വാ​റ​ന്‍റൈ​നി​ൽ ത​ങ്ങാ​നു​ള്ള ഹോ​ട്ട​ൽ റും ​തു​ട​ർ​ന്ന് സൗ​ദി​അ​റേ​ബ്യ​യി​ലേ​ക്കു​ള്ള വി​മാ​ന ടി​ക്ക​റ്റ് എ​ന്നി​വ​യ​ട​ങ്ങി​യ പാ​ക്കേ​ജാ​ണ് ട്രാ​വ​ൽ ഏ​ജ​ൻ​സി​ക​ൾ ഒ​രു​ക്കു​ന്ന​ത്. ഒ​ന്ന​ര​ല​ക്ഷം മു​ത​ൽ ര​ണ്ടു ല​ക്ഷം വ​രെ ചെ​ല​വു​വ​രു​ന്ന​താ​ണ് പാ​ക്കേ​ജു​ക​ൾ. മ​ല​യാ​ളി​ക​ലാ​യ നി​ര​വ​ധി പ്ര​വാ​സി​ക​ൾ ഇ​തി​നോ​ട​കം ഇ​ങ്ങനെ യാ​ത്ര​പു​റ​പ്പെ​ട്ടു ക​ഴി​ഞ്ഞു. സൗദിയുടെ പാത പിന്തുടർന്ന്…

Read More