ഡെ​ൽ​റ്റ പ്ല​സി​ൽ വീ​ണ്ടും വ​ക​ഭേ​ദം! നി​രീ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത് ആ​ശ​ങ്ക​യു​ടെ വ​ക​ഭേ​ദ​മാ​യി മാറും; എ​യിം​സ് മേ​ധാ​വിയുടെ മുന്നറിയിപ്പ് ഇങ്ങനെ…

ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യി​ലെ കോ​വി​ഡ് ര​ണ്ടാം ത​രം​ഗ​ത്തി​നു കാ​ര​ണ​മാ​യ ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും വ​ക​ഭേ​ദ​ത്തി​ന് വി​ധേ​യ​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു. നി​രീ​ക്ഷി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ത് ആ​ശ​ങ്ക​യു​ടെ വ​ക​ഭേ​ദ​മാ​യി മാ​റു​മെ​ന്നും എ​യിം​സ് മേ​ധാ​വി ഡോ. ​ര​ൺ​ദീ​പ് ഗു​ലേ​റി​യ. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ച്ചി​ല്ലെ​ങ്കി​ൽ ഇ​ന്ത്യ​യി​ൽ വീ​ണ്ടും കേ​സു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ കു​തി​ച്ചു​ചാ​ട്ടം ഉ​ണ്ടാ​കും. രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് വ​ന്ന​തി​നാ​ൽ കോ​വി​ഡ് കേ​സു​ക​ളി​ൽ വ​ർ​ധ​ന​വ് ഉ​ണ്ടാ​കാ​തി​രി​ക്കാ​ൻ ക​ർ​ശ​ന നി​രീ​ക്ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും വ​ക​ഭേ​ദ​ത്തി​ന് വി​ധേ​യ​മാ​യി​ട്ടു​ണ്ട്. ഇ​ത് ആ​ശ​ങ്ക​യ്ക്ക് കാ​ര​ണ​മാ​യേ​ക്കാം. നി​രീ​ക്ഷി​ക്കു​ക എ​ന്ന​താ​ണ് ന​മു​ക്ക് ചെ​യ്യാ​വു​ന്ന​ത്. നി​ല​വി​ൽ കേ​സു​ക​ളു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ൽ ഇ​ത് ആ​ശ​ങ്ക​യു​ടെ വ​ക​ഭേ​ദ​മാ​യി മാ​റി​യേ​ക്കാം. ഈ ​ഡെ​ൽ​റ്റ പ്ല​സ് വീ​ണ്ടും തീ​വ്ര​മാ​യ മ​റ്റൊ​രു വ​ക​ഭേ​ദ​മാ​യി മാ​റു​മോ​യെ​ന്ന​ത് അ​ടു​ത്ത കു​റ​ച്ച് ആ​ഴ്ച​ക​ളി​ൽ ന​മ്മ​ൾ നി​രീ​ക്ഷി​ക്കേ​ണ്ട ഒ​ന്നാ​ണെ​ന്നും ഗു​ലേ​റി​യ പ​റ​ഞ്ഞു. ഈ ​വൈ​റ​സു​ക​ൾ വീ​ണ്ടും വീ​ണ്ടും മാ​റ്റ​ത്തി​നു വി​ധേ​യ​മാ​കു​ക​യും അ​തി​ലൂ​ടെ അ​തി​ജീ​വി​ക്കു​ക​യും…

Read More

ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി പുഃനസ്ഥാപിക്കും ? 24ന് സര്‍വകക്ഷി യോഗം…

ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി കേന്ദ്ര സര്‍ക്കാര്‍ പുഃന സ്ഥാപിക്കാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. മേഖലയിലെ രാഷ്ട്രീയ നേതാക്കളുമായി പ്രധാനമന്ത്രി നടത്തുന്ന കൂടിക്കാഴ്ചയില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകളുണ്ടായേക്കുമെന്നാണ് സൂചനകളെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അടുത്ത വ്യാഴാഴ്ചയാണ് കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും നേരത്തെ പ്രഖ്യാപിച്ചത് പോലെ ജമ്മു കാഷ്മീരിന്റെ സംസ്ഥാന പദവി ഉടന്‍ പുനഃസ്ഥാപിക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നത്. എന്നാല്‍ പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ചകളുണ്ടാകില്ല. 2019 ഓഗസ്ത് 5നാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മുവിന്റെ പ്രത്യേക പദവി പിന്‍വലിക്കുകയും ജമ്മു ആന്‍ഡ് കാഷ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളായി നിശ്ചയിക്കുകയും ചെയ്തത്. ചരിത്രപരമായ നീക്കമായാണ് ഇത് വിലയിരുത്തപ്പെട്ടത്. ജൂണ്‍ 24ന് വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ജമ്മു കാശ്മീരിലെ പ്രമുഖ പാര്‍ട്ടിയിലെ നേതാക്കള്‍ക്ക് എല്ലാം തന്നെ ക്ഷണമുണ്ട്. നാല് മുന്‍ മുഖ്യമന്ത്രിമാരടക്കം 14 നേതാക്കള്‍ക്ക് പ്രധാനമന്ത്രിയുടെ ഓഫീസില്‍…

Read More

സംസ്ഥാനത്ത് നാളെ മുതല്‍ ബാറുകള്‍ അടച്ചിടും ! കാരണമായി ബാറുടമകള്‍ പറയുന്നത്…

സംസ്ഥാനത്തെ ബാറുകള്‍ നാളെ മുതല്‍ അടച്ചിടാന്‍ തീരുമാനം. ബാര്‍ ഹോട്ടല്‍ ഉടമകളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. വെയര്‍ ഹൗസ് മാര്‍ജിന്‍ ബെവ്കോ വര്‍ധിപ്പിച്ചത് കനത്ത നഷ്ടം ഉണ്ടാക്കുമെന്ന സൂചനയെ തുടര്‍ന്നാണ് തീരുമാനം. ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷനാണ് ബാറുകള്‍ അടയ്ക്കാന്‍ തീരുമാനിച്ചത്. കണ്‍സ്യൂമര്‍ ഫെഡ് ഔട്ട്ലെറ്റുകളും മദ്യവില്‍പ്പന നിര്‍ത്തിവെച്ചേക്കുമെന്നാണ് വിവരം. കണ്‍സ്യൂമര്‍ ഫെഡിന്റേത് എട്ടില്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് വെയര്‍ ഹൗസ് മാര്‍ജിന്‍ ഉയര്‍ത്തിയത്. ബെവ്കോയില്‍ നിന്ന് വില്‍പ്പനയ്ക്കായി മദ്യം വാങ്ങുമ്പോള്‍ ഈടാക്കുന്ന വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ധിപ്പിച്ചതിന് പിന്നാലെയാണ് മദ്യവില്‍പ്പനയിലെ പ്രതിസന്ധി. വെയര്‍ ഹൗസ് മാര്‍ജിന്‍ വര്‍ദ്ധിപ്പിക്കുമ്പോഴും റീടെയില്‍ വില ഉയര്‍ത്താന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ഇതു സംബന്ധിച്ച് ബാറുകള്‍ ഉള്‍പ്പെടുന്ന ഫെഡറേഷന്‍ ഓഫ് കേരള ഹോട്ടല്‍ അസോസിയേഷന്‍ സര്‍ക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനമെടുക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.…

Read More

കടുവയെ പിടിക്കുന്ന കിടുവയോ ! മോര്‍ഫ് ചെയ്ത് അശ്ലീലവീഡിയോ പ്രചരിപ്പിക്കുമെന്ന് യുവതിയുടെ ഭീഷണി; പരാതിയുമായി യുവാവ്…

മോര്‍ഫ് ചെയ്ത് അശ്ലീല വീഡിയോ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ യുവതി ശ്രമിച്ചതായി യുവാവിന്റെ പരാതി. അടൂര്‍ പെരിങ്ങനാട് സ്വദേശിയാണ് പരാതിക്കാരന്‍. ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട ഇതര സംസ്ഥാനക്കാരിയായ യുവതി രണ്ട് ലക്ഷം രൂപ തട്ടാന്‍ ശ്രമിച്ചുവെന്നാണ് പരാതിയില്‍ പറയുന്നത്. തന്റെ ചിത്രം ചേര്‍ത്ത് മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നാണ് ഭീഷണിപ്പെടുത്തിയതെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. മൂന്നു മാസം മുമ്പാണ് ഇയാള്‍ യുവതിയെ ഫേസ്ബുക്ക് വഴി പരിചയപ്പെടുന്നത്. തുടര്‍ന്ന് ഫേസ്ബുക്കില്‍ നിന്നു യുവാവിന്റെ ഫോണ്‍ നമ്പര്‍ എടുത്ത് വീഡിയോ കോള്‍ ചെയ്ത യുവതി രണ്ട് ലക്ഷം രൂപ ആവശ്യപ്പെടുകയായിരുന്നു. പണം നല്‍കില്ലെന്ന് പറഞ്ഞതോടെ തന്റെ ചിത്രം മറ്റൊരാളിന്റെ ചിത്രവുമായി മോര്‍ഫ് ചെയ്തുള്ള അശ്ലീല വീഡിയോ ഫേസ്ബുക്കിലെ സുഹൃത്തുകള്‍ക്കും ബന്ധുക്കള്‍ക്കും മെസഞ്ചറിലൂടെ അയച്ചു കൊടുത്തെന്നും പരാതിയില്‍ പറയുന്നു. ഇതറിഞ്ഞ യുവാവ് ഇന്നലെയാണ് പോലീസില്‍ പരാതി നല്‍കിയത്. പെരിങ്ങനാട്…

Read More

മോഹനന്‍ വൈദ്യര്‍ കുഴഞ്ഞു വീണു മരിച്ചു ! മരണാനന്തരം നടത്തിയ കോവിഡ് പരിശോധന ഫലം പോസിറ്റീവ്…

നാട്ടു വൈദ്യ ചികിത്സയിലൂടെയും ആധുനിക വൈദ്യശാസ്ത്രത്തിനെതിരായ നിലപാടുകളിലൂടെയും വാര്‍ത്തകളില്‍ വിവാദനായകനായി നിറഞ്ഞു നിന്ന മോഹനന്‍ വൈദ്യര്‍ എന്ന മോഹനന്‍ നായരെ (65) കരമനയിലെ ബന്ധുവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കൊട്ടാരക്കര സ്വദേശിയായ മോഹനന്‍ വൈദ്യര്‍ 25 വര്‍ഷമായി ചേര്‍ത്തല മതിലകത്താണ് താമസം. രണ്ടു ദിവസം മുന്‍പാണ് കരമനയിലെ ബന്ധുവീട്ടില്‍ എത്തിയത്. രാവിലെ പനിയും ഛര്‍ദ്ദിയുമുണ്ടായി. കടുത്ത ശ്വാസതടസ്സവും നേരിട്ടു. വൈകിട്ടോടെ കുഴഞ്ഞു വീണപ്പോള്‍ ബന്ധുക്കള്‍ നാട്ടുകാരെ വിവരമറിയിച്ചു. ഇവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് പൊലീസ് എത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മെഡിക്കല്‍ കോളജില്‍ എത്തിച്ച മൃതദേഹം മോര്‍ച്ചറിയിലേക്കു മാറ്റി. ഭാര്യ: ലത, മക്കള്‍: ബിന്ദു, രാജീവ്. മരുമകന്‍: പ്രശാന്ത്. മരണാനന്തരം നടത്തിയ പരിശോധനയില്‍ വൈദ്യര്‍ കോവിഡ് രോഗബാധിതനാണെന്ന് കണ്ടെത്തുകയായിരുന്നു. മരിക്കുമ്പോള്‍ വീട്ടില്‍ മോഹനന്‍ നായരും മകനും ബന്ധുക്കളുമുണ്ടായിരുന്നു. മോഹനന്‍ വൈദ്യര്‍ ഇടയ്ക്കിടെ ഇവിടെയെത്തി വൈദ്യചികിത്സ നടത്തിയിരുന്നു. സംസ്ഥാനത്തിന് അകത്തും പുറത്തും…

Read More

വി​വാ​ഹം ചെ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് അ​ഞ്ച് വ​ർ​ഷം കൂ​ടെ​താ​മ​സി​പ്പിച്ച്..! ​ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് മു​ൻ​മ​ന്ത്രി അ​റ​സ്റ്റി​ൽ; പരാതിയില്‍ പറയുന്നത് ഞെട്ടിക്കുന്ന വിവരങ്ങള്‍…

ബം​ഗ​ളൂ​രു: ജീ​വി​ത​പ​ങ്കാ​ളി​യാ​യ ന​ടി​യെ പീ​ഡി​പ്പി​ച്ച കേ​സി​ൽ ത​മി​ഴ്നാ​ട് മു​ൻ​മ​ന്ത്രി എം.​മ​ണി​ക​ണ്ഠ​ൻ അ​റ​സ്റ്റി​ൽ. ബം​ഗ​ളൂ​രു​വി​ൽ​നി​ന്നാ​ണ് എ​ഡി​എം​കെ നേ​താ​വ് കൂ​ടി​യാ​യ മ​ണി​ക​ണ്ഠ​നെ ചെ​ന്നൈ സി​റ്റി പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മ​ലേ​ഷ്യ​ക്കാ​രി​യാ​യ യു​വ​തി​യു​ടെ പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. അ​റ​സ്റ്റ് ഒ​ഴി​വാ​ക്കാ​ൻ മ​ണി​ക​ണ്ഠ​ൻ മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യം നി​ഷേ​ധി​ച്ചു. ഇ​തി​നെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റു​ണ്ടാ​യ​ത്. രാ​ഷ്ട്രീ​യ സ്വാ​ധീ​ന​മു​ള്ള ആ​ളാ​യ​തി​നാ​ൽ തെ​ളി​വ് ന​ശി​പ്പി​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന പോ​ലീ​സ് വാ​ദം ശ​രി​വ​ച്ചാ​ണ് കോ​ട​തി മു​ൻ​കൂ​ർ​ജാ​മ്യം നി​ഷേ​ധി​ച്ച​ത്. വി​വാ​ഹം ചെ​യ്യാ​മെ​ന്ന് വി​ശ്വ​സി​പ്പി​ച്ച് അ​ഞ്ച് വ​ർ​ഷം കൂ​ടെ​താ​മ​സി​പ്പി​ച്ചെ​ന്നും ഗ​ർ​ഭഛി​ദ്ര​ത്തി​ന് നി​ർ​ബ​ന്ധി​ക്കു​ക​യും ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു​വെ​ന്നു​മാ​ണ് മ​ലേ​ഷ്യ​ൻ യു​വ​തി ന​ൽ​കി​യ പ​രാ​തി. വാ​ട്സാ​പ് ചാ​റ്റു​ക​ളു​ടെ സ്ക്രീ​ന്‍ ഷോ​ട്ടു​ക​ള​ട​ക്ക​മു​ള്ള തെ​ളി​വു​ക​ള്‍ സ​ഹി​തം ചെ​ന്നൈ പോ​ലീ​സ് ക​മ്മി​ഷ​ണ​ർ‌​ക്കാ​ണ് ഇ​വ​ർ പ​രാ​തി ന​ല്‍​കി​യ​ത്. നാ​ടോ​ടി​ക​ള്‍, വാ​ഗൈ ചൂ​ടാ വാ ​തു​ട​ങ്ങി​യ ത​മി​ഴ് സി​നി​മ​ക​ളി​ല്‍ അ​ഭി​നി​യി​ച്ചി​ട്ടു​ള്ള മ​ലേ​ഷ്യ​ന്‍ പൗ​ര​ത്വ​മു​ള്ള ന​ടി​യാ​ണ് പ​രാ​തി​ക്കാ​രി. വി​വാ​ഹം ക​ഴി​ക്കാ​മെ​ന്ന ഉ​റ​പ്പി​ന്‍​മേ​ല്‍ 2017 മു​ത​ല്‍…

Read More

കൊ​ല​ക്കേ​സിൽ പി​ണ​റാ​യി ഒ​ന്നാം പ്ര​തി…! പി​​​ണ​​​റാ​​​യി വി​​ജ​​യ​​ൻ കൊ​​ടു​​വാ​​ളി​​നു വെ​​​ട്ടി​​​പ്പ​​രി​​ക്കേ​​ൽ​​പി​​ച്ച​​യാ​​ളെ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഹാ​​ജ​​രാ​​ക്കി​​യ സു​​ധാ​​ക​​ര​​ൻ; എ​​ഫ്ഐ​​ആ​​ർ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി

കൊ​​​ച്ചി: മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ന്‍റെ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ള്‍​ക്ക് രൂ​​​ക്ഷ​​​മാ​​​യ ഭാ​​​ഷ​​​യി​​​ല്‍ മ​​​റു​​​പ​​​ടി പ​​​റ​​​ഞ്ഞ് കെ​​​പി​​​സി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് കെ. ​​​സു​​​ധാ​​​ക​​​ര​​​ന്‍. പൊ​​​ളി​​​റ്റി​​​ക്ക​​​ല്‍ ക്രി​​​മി​​​ന​​​ലി​​​ന്‍റെ ഭാ​​​ഷ​​​യി​​ലും ശൈ​​​ലി​​​യി​​ലു​​​മാ​​​ണു ത​​നി​​ക്കെ​​തി​​രേ പി​​ണ​​റാ​​യി ആ​​രോ​​പ​​ണ​​ങ്ങ​​ൾ ഉ​​ന്ന​​യി​​ച്ച​​തെ​​ന്നും ന​​​ട്ടെ​​​ല്ലു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​വ തെ​​ളി​​യി​​​ക്ക​​ണ​​മെ​​ന്നും സു​​ധാ​​ക​​ര​​ൻ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ വെ​​ല്ലു​​വി​​ളി​​ച്ചു. ക​​ണ്ണൂ​​രി​​ലെ ബീ​​​ഡിത്തൊ​​​ഴി​​​ലാ​​​ളി കളുടെ സ​​​മ​​​ര​​​ത്തി​​​നി​​​ടെ പി​​​ണ​​​റാ​​​യി വി​​ജ​​യ​​ൻ കൊ​​ടു​​വാ​​ളി​​നു വെ​​​ട്ടി​​​പ്പ​​രി​​ക്കേ​​ൽ​​പി​​ച്ച​​യാ​​ളെ പ​​ത്ര​​സ​​മ്മേ​​ള​​ന​​ത്തി​​ൽ ഹാ​​ജ​​രാ​​ക്കി​​യ സു​​ധാ​​ക​​ര​​ൻ, കൊ​​ല​​ക്കേ​​സു​​ക​​ളി​​ൽ പ്ര​​തി​​യാ​​യി​​രു​​ന്ന​​യാ​​ളാ​​ണു മു​​ഖ്യ​​മ​​ന്ത്രി​​യെ​​ന്ന് എ​​ഫ്ഐ​​ആ​​ർ ഉ​​യ​​ർ​​ത്തി​​ക്കാ​​ട്ടി ആ​​രോ​​പി​​ച്ചു. ത​​​നി​​​ക്ക് മാ​​​ഫി​​​യാ ബ​​​ന്ധ​​​മു​​​ണ്ടെ​​​ന്നും തെ​​​റ്റു​​​കാ​​​ര​​​നാ​​​ണെ​​​ന്നും തെ​​​ളി​​​യി​​ച്ചാ​​​ല്‍ രാ ഷ്‌ട്രീയ പ്ര​​​വ​​​ര്‍​ത്ത​​​നം അ​​​വ​​​സാ​​​നി​​​പ്പി​​​ക്കാം. ഇ​​​ല്ലെ​​​ങ്കി​​​ല്‍ പി​​​ണ​​​റാ​​​യി മാ​​​റു​​​മോ​​​യെ​​​ന്നും ​സു​​​ധാ​​​ക​​​ര​​​ന്‍ ചോ​​ദി​​ച്ചു. മ​​​ക്ക​​​ളെ ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ താ​​​ന്‍ ശ്ര​​​മി​​​ച്ചു​​​വെ​​​ന്നാ​​ണു പി​​ണ​​റാ​​യി പ​​റ​​യു​​ന്ന​​ത്. ഇ​​ത​​​റി​​​ഞ്ഞി​​​ട്ടും എ​​​ന്തു​​​കൊ​​​ണ്ടു പോ​​​ലീ​​​സി​​​ല്‍ പ​​​രാ​​​തി ന​​​ല്‍​കി​​യി​​ല്ല. മ​​​ക്ക​​​ളു​​​ടെ കാ​​​ര്യം സ്വ​​ന്തം ഭാ​​​ര്യ​​​യോ​​​ടു പോ​​​ലും പ​​​റ​​​ഞ്ഞി​​​ല്ലെ​​​ന്നു പ​​​റ​​​യു​​​മ്പോ​​​ള്‍ പി​​​ണ​​​റാ​​​യി അ​​​ച്ഛ​​ന്‍റെ സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നോ എ​​​ന്ന സം​​​ശ​​​യ​​​മു​​​ണ്ട്. ത​​​ട്ടി​​​ക്കൊ​​​ണ്ടു​​​പോ​​​കാ​​​ന്‍ പ​​ദ്ധ​​തി​​യി​​ട്ട കാ​​ര്യം ത​​ന്‍റെ സു​​​ഹൃ​​​ത്തും ഫി​​​നാ​​​ന്‍​ഷ്യ​​​റു​​മാ​​യ ഒ​​രാ​​ൾ പി​​​ണ​​​റാ​​​യി​​യോ​​ടു പ​​റ​​ഞ്ഞെ​​ന്നാ​​ണു…

Read More

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് കേ​ര​ള​ത്തി​ൽ എ​സ്‌​കോ​ര്‍​ട്ടും പൈ​ല​റ്റ് വാ​ഹ​ന​വും ന​ൽ​കി​യി​ല്ല; സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ​ൺ​മാ​നെ റോ​ഡി​ൽ ഇ​റ​ക്കി​വി​ട്ടു

തി​രു​വ​ന​ന്ത​പു​രം: കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന് കേ​ര​ള​ത്തി​ൽ ന​ൽ​കി​യി​രു​ന്ന പൈ​ല​റ്റ് അ​ട​ക്ക​മു​ള്ള സു​ര​ക്ഷാ സം​വി​ധാ​നം സം​സ്ഥാ​ന സ​ർ​ക്കാ​ർ പി​ൻ​വ​ലി​ച്ച​താ​യി പ​രാ​തി. ഇ​തേ​തു​ട​ർ​ന്ന് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ​ണ്‍​മാ​നെ വി. ​മു​ര​ളീ​ധ​ര​നും വാ​ഹ​ന​ത്തി​ൽ നി​ന്ന് ഇ​റ​ക്കി​വി​ട്ടു. സ​ർ​ക്കാ​രി​ന്‍റെ സു​ര​ക്ഷ ക​ണ്ട​ല്ല താ​ൻ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്ന് വി. ​മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ടു പ​റ​ഞ്ഞ​ത്. വൈ ​കാ​റ്റ​ഗ​റി സു​ര​ക്ഷ​യു​ള്ള കേ​ന്ദ്ര​മ​ന്ത്രി ആ​ണ് വി. ​മു​ര​ളീ​ധ​ര​ൻ. കേ​ര​ള​ത്തി​ൽ എ​ത്തു​ന്പോ​ൾ അ​ദ്ദേ​ഹ​ത്തി​ന് പൈ​ല​റ്റും രാ​ത്രി കാ​ല​ങ്ങ​ളി​ൽ എ​സ്കോ​ർ​ട്ടും പോ​ലീ​സ് ഒ​രു​ക്കാ​റു​ണ്ട്. എ​യ​ർ​പോ​ർ​ട്ട് മു​ത​ൽ സു​ര​ക്ഷ ഒ​രു​ക്കി പോ​ലീ​സ് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ വാ​ഹ​ന​ത്തെ അ​നു​ഗ​മി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ശ​നി​യാ​ഴ്ച ഉ​ച്ച​യ്ക്ക് തി​രു​വ​ന​ന്ത​പു​ര​ത്തെ​ത്തി​യ​പ്പോ​ൾ പോ​ലീ​സി​ന്‍റെ പൈ​ല​റ്റ് വാ​ഹ​നം വി.​മു​ര​ളീ​ധ​ര​ന് ഒ​രു​ക്കി​യി​രു​ന്നി​ല്ല. പോ​ലീ​സ് ന​ട​പ​ടി​യി​ൽ പ്ര​തി​ഷേ​ധി​ച്ച് സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച ഗ​ണ്‍​മാ​നെ വി. ​മു​ര​ളീ​ധ​ര​നും ഒ​ഴി​വാ​ക്കി. കേ​ന്ദ്ര​സ​ഹ​മ​ന്ത്രി​യെ അ​നു​ഗ​മി​ച്ചി​രു​ന്ന ഗ​ൺ​മാ​നെ ബേ​ക്ക​റി ജം​ഗ്ഷ​നി​ൽ വ​ച്ച് പേ​ഴ്സ​ണ​ൽ സ്റ്റാ​ഫ് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

Read More

ഇന്ത്യയില്‍ കണ്ടെത്തിയ കൊറോണ വൈറസിന്‍റെ വകഭേദം! 30 ശതമാനം മുതല്‍ 100 ശതമാനം വരെ അധികം വേഗത്തില്‍ പടരുന്ന ഡെൽറ്റ ജര്‍മനിയില്‍ ആശങ്കയ്ക്കു കാരണമാകുന്നു

ബര്‍ലിന്‍: കൊറോണ വൈറസിന്‍റെ വകഭേദം ഇന്ത്യയില്‍ കണ്ടെത്തിയ ഡെല്‍റ്റ യൂറോപ്പില്‍ ആശങ്കയ്ക്കു കാരണമാകുന്നു. യുകെയില്‍ ഇത് വ്യാപകമായി പടര്‍ന്നുപിടിച്ച സാഹചര്യത്തില്‍ രാജ്യത്തെ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കാനുള്ള തീരുമാനം സര്‍ക്കാര്‍ നീട്ടിവച്ചിരിക്കുകയാണ്. ജര്‍മനിയിലും ഡെല്‍റ്റ വേരിയന്‍റ് ബാധിക്കുന്നവരുടെ എണ്ണം വര്‍ധിക്കുന്നതായണ് കാണുന്നത്. യുകെയില്‍ ആദ്യമായി കണ്ടെത്തിയ ആല്‍ഫ വേരിയന്‍റിനെ അപേക്ഷിച്ച് 30 ശതമാനം മുതല്‍ 100 ശതമാനം വരെ അധികം വേഗത്തില്‍ പടരുന്നതാണ് ഡെൽറ്റ. ആല്‍ഫ വകഭേദം ബാധിക്കുന്നവരെ അപേക്ഷിച്ച് ഇരട്ടി ആളുകള്‍ക്കാണ് ഡെല്‍റ്റ വകഭേദം ബാധിച്ചാല്‍ ആശുപത്രി പ്രവേശനം ആവശ്യമായി വരുന്നത്. നിലവില്‍ യുകെയില്‍ ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന കോവിഡ് കേസുകളില്‍ 90 ശതമാനവും ഡെല്‍റ്റ വേരിയന്‍റ് കാരണമാണ്. രാജ്യത്ത് 45 ശതമാനം പേര്‍ വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞെങ്കിലും രോഗവ്യാപന നിരക്ക് ലക്ഷത്തിന് 70 എന്ന നിലയിലേക്ക് വീണ്ടും ഉയര്‍ന്നിരിക്കുകയാണ്. ജര്‍മനിയിലും വൈകാതെ ഏറ്റവും കൂടുതല്‍ വ്യാപനം…

Read More

വി​ഷ​ബാ​ധ​യേ​റ്റി വീ​ണ്ടും ഷ​വ​ര്‍​മ; ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: കോ​വി​ഡ് മ​ഹാ​മാ​രി​ക്കി​ടെ വീ​ണ്ടും ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​മാ​യി ഷ​വ​ര്‍​മ. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍​കോ​ള​ജി​ലെ എ​ട്ട് ന​ഴ്സു​മാ​രാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ഷ​വ​ര്‍​മ ക​ഴി​ച്ച​തി​നെ തു​ട​ര്‍​ന്ന് ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യേ​റ്റ​ത്. തു​ട​ര്‍​ന്ന് ഷ​വ​ര്‍​മ വി​ല്‍​പ​ന ന​ട​ത്തു​ന്ന സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ക​ര്‍​ശ​ന പ​രി​ശോ​ധ​ന ന​ട​ത്താ​നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം തീ​രു​മാ​നി​ച്ച​ത്. മെ​ഡി​ക്ക​ല്‍​കോ​ള​ജി​ന് സ​മീ​പ​ത്തെ ഹോ​ട്ട​ലി​ല്‍ ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ല്‍ ഞെ​ട്ടി​പ്പി​ക്കു​ന്ന കാ​ഴ്ച​ക​ളാ​ണ് ക​ണ്ട​ത്.വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇ​വി​ടെ ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന​ത്. പാ​ച​കം ചെ​യ്യു​ന്ന സ്ഥ​ല​ത്ത് പ​ഴു​താ​ര​വ​രെ​യു​ണ്ടാ​യി​രു​ന്ന​താ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​ഞ്ഞു. മ​റ്റു ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടേ​യും ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​നാ​യി സൂ​ക്ഷി​ച്ച വ​സ്തു​ക്ക​ളു​ടേ​യും സാ​മ്പി​ക​ളു​ക​ള്‍ ശേ​ഖ​രി​ച്ച​താ​യും വി​ദ​ഗ്ധ പ​രി​ശോ​ധ​ന​ക്കാ​യി ഇ​വ റീ​ജ​ണ​ല്‍ കെ​മി​ക്ക​ല്‍ ല​ബോ​റ​ട്ട​റി​യി​ലേ​ക്ക് അ​യ​ച്ച​താ​യും ഭ​ക്ഷ്യ​സു​ര​ക്ഷാ വി​ഭാ​ഗം അ​സി.​ക​മ്മീ​ഷ​ണ​ര്‍ എം.​ടി.​ബേ​ബി​ച്ച​ന്‍ പ​റ​ഞ്ഞു. വൃ​ത്തി​ഹീ​ന​മാ​യ സാ​ഹ​ച​ര്യ​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ഹോ​ട്ട​ല്‍ അ​ട​ച്ചു​പൂ​ട്ടി​യി​രി​ക്കു​ക​യാ​ണ് . അ​തേ​സ​മ​യം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ച്ചാ​ല്‍ ഹോ​ട്ട​ലു​ട​മ​ക്കെ​തി​രേ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കാ​നാ​ണ് ഭ​ക്ഷ്യ​സു​ര​ക്ഷാ…

Read More