തടിയൂരാൻ പെടാപ്പാട്; നട​പ്പാക്കി​യ​ത് ‘എ​ന്തു വി​ല’ കൊ​ടു​ത്തും പൊ​തു​സ​മ്മ​ത​രെ പാ​ര്‍​ട്ടി​യി​ലെ​ത്തി​ക്കു​ക എ​ന്ന കേ​ന്ദ്രത​ന്ത്രം; സുരേന്ദ്രനും മുരളീധരനുമെതിരേ പാർട്ടിയിൽ പടയൊരുക്കം

  ഇ. ​അ​നീ​ഷ് കോ​ഴി​ക്കോ​ട്: സം​സ്ഥാ​ന​ത്ത് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ വ്യാ​പ​ക​മാ​യി ക​ള്ള​പ്പ​ണം ഒ​ഴു​ക്കി​യെ​ന്നും സി.​കെ.​ജാ​നു​വി​ന് പ​ത്ത് ല​ക്ഷം കൈ​മാ​റി​യെ​ന്നു​മു​ള്ള ആ​ക്ഷേ​പം നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ കെ.​സൂ​രേ​ന്ദ്ര​നും കേ​ന്ദ്ര​സ​ഹ​മ​ന്ത്രി വി.​മു​ര​ളീ​ധ​ര​നും എ​തി​രേ പാ​ര്‍​ട്ടി​യി​ല്‍ പ​ട​യൊ​രു​ക്കം. സം​സ്ഥാ​ന ഘ​ട​ക​ത്തി​ല്‍ കെ.​സൂ​രേ​ന്ദ്ര​ന്‍ പൂ​ര്‍​ണ​മാ​യും ഒ​റ്റ​പ്പെ​ട്ടു​ക​ഴി​ഞ്ഞ​താ​യാ​ണ് വി​ല​യി​രു​ത്ത​ല്‍. കേ​ന്ദ്ര​നേ​തൃ​ത്വം ക​നി​ഞ്ഞി​ല്ലെ​ങ്കി​ല്‍ സ്ഥാ​ന​ച​ല​നം വ​രെ ഉ​ണ്ടാ​യേ​ക്കു​മെ​ന്ന രീ​തി​യി​ലാ​ണ് പാ​ര്‍​ട്ടി​ക്കു​ള്ളി​ല്‍ ന​ട​ക്കു​ന്ന സം​സാ​രം. ത​ങ്ങ​ളെ​യെ​ല്ലാം പു​ക​മ​റി​യി​ല്‍ നി​ര്‍​ത്തി കെ.​സു​രേ​ന്ദ്ര​നും വി.​മു​ര​ളീ​ധ​ര​നും കൂ​ടി​യാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​കാ​ര്യ​ങ്ങ​ളും തീ​രു​മാ​നി​ച്ച​തെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ഭൂ​രി​ഭാ​ഗം നേ​താ​ക്ക​ള്‍​ക്കു​മു​ള്ള​ത്. എ​ന്നാ​ല്‍ താ​ല്‍ മ​ല്‍​സ​രി​ച്ച മ​ണ്ഡ​ല​ങ്ങ​ള്‍ തീ​രു​മാ​നി​ച്ച​തു​പോ​ലും പോ​ലും കേ​ന്ദ്ര​നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​യി​രു​ന്നു​വെ​ന്നാ​ണ് കെ.​സു​രേ​ന്ദ്ര​ന്‍ പ​റ​യു​ന്ന​ത്. പാ​ര്‍​ട്ടി​യി​ലേ​ക്ക് പൊ​തു സ​മ്മ​ത​രെ ‘എ​ന്തു​വി​ല’​കൊ​ടു​ത്തും എ​ത്തി​ക്കു​ക എ​ന്ന കേ​ന്ദ്ര​നി​ര്‍​ദേ​ശം പ്രാ​വ​ര്‍​ത്തി​ക​മാ​ക്കു​ക​യാ​യി​രു​ന്നു താ​നെ​ന്നാ​ണ് സൂ​രേ​ന്ദ്ര​ന്‍ പ​ങ്കു​വ​യ്ക്കു​ന്ന വി​കാ​രം.ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ കേ​ന്ദ്ര​പി​ന്തു​ണ ത​നി​ക്കു​ണ്ടെ​ന്ന പൂ​ര്‍​ണ വി​ശ്വാ​സ​മാ​ണ് അ​ദ്ദേ​ഹ​ത്തി​നു​ള്ള​ത്. ബി​ജെ​പി സം​സ്ഥാ​ന സം​ഘ​ട​നാ സെ​ക്ര​ട്ട​റി എം. ​ഗ​ണേ​ഷ്, തൃ​ശൂ​ര്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​കെ.…

Read More

ആരോഗ്യം ഒന്നാമത്,കോ​വി​ഡി​നെ നേ​രി​ടാ​ൻ 20,000 കോ​ടി​യു​ടെ പാ​ക്കേ​ജ്;കേ​ന്ദ്ര​ത്തി​ന് വി​മ​ർ​ശ​നം; ധനമന്ത്രിയുടെ മറ്റ് പ്ര​ഖ്യാ​പ​ന​ങ്ങ​ൾ ഇങ്ങനെ…

തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ നി​യ​മ​സ​ഭ​യി​ൽ അ​വ​ത​രി​പ്പി​ച്ചു. 2021-22 വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തു​ക്കി​യ ബ​ജ​റ്റാ​ണ് അ​വ​ത​രി​പ്പി​ച്ച​ത്. പു​തു​ക്കി​യ ബ​ജ​റ്റ് അ​വ​ത​ര​ണം കേ​ര​ള​ത്തി​ന് പ്ര​തീ​ക്ഷ​യേ​കു​മെ​ന്ന ആ​മു​ഖ​ത്തോ​ടെ​യാ​ണ് ധ​ന​മ​ന്ത്രി ബ​ജ​റ്റ് അ​വ​ത​ര​ണം തു​ട​ങ്ങി​യ​ത്. കൊ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ സം​സ്ഥാ​ന വി​ക​സ​ന​ത്തി​ന് വെ​ല്ലു​വി​ളി​യാ​യെ​ന്നും ആ​രോ​ഗ്യം ഒ​ന്നാ​മ​ത് എ​ന്ന ന​യം സ്വീ​ക​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ത​മാ​യെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു. 20,000 കോ​ടി​യു​ടെ ര​ണ്ടാം കൊ​വി​ഡ് പാ​ക്കേ​ജ് ധ​ന​മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. 2800 കോ​ടി കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി​രി​ക്കും. 8000 കോ​ടി നേ​രി​ട്ട് ജ​ന​ങ്ങ​ളി​ലേ​ക്ക് എ​ത്തി​ക്കും. മു​ൻ​സ​ർ​ക്കാ​രി​ന്‍റെ വാ​ഗ്ദാ​ന​ങ്ങ​ൾ ന​ട​പ്പാ​ക്കു​മെ​ന്നും ആ​രോ​ഗ്യ​വും ഭ​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​മെ​ന്നും പ​റ​ഞ്ഞ ധ​ന​മ​ന്ത്രി കെ.​എ​ൻ ബാ​ല​ഗോ​പാ​ൽ ക​ഴി​ഞ്ഞ ത​വ​ണ തോ​മ​സ് ഐ​സ​ക് അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റി​നെ പ്ര​ശം​സി​ക്കു​ക​യും ചെ​യ്തു. കൊ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ കേ​ന്ദ്ര കൊ​വി​ഡ് വാ​ക്സി​ൻ ന​യം തി​രി​ച്ച​ടി​യാ​യെ​ന്നും വാ​ക്സി​ൻ ക​യ​റ്റു​മ​തി​യി​ൽ അ​ശാ​സ്ത്രീ​യ നി​ല​പാ​ടു​ക​ൾ ഉ​ണ്ടാ​യെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.…

Read More

ആ​ർ​ബി​ഐ പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു; റീ​പോ നി​ര​ക്കു​ക​ളി​ൽ മാ​റ്റ​മി​ല്ല; സാമ്പത്തിക വർഷം പ്രതീക്ഷിക്കുന്ന വളർച്ച നിരക്ക്…

മും​ബൈ: റി​സ​ർ​വ് ബാ​ങ്ക് പു​തി​യ വാ​യ്പാ ന​യം പ്ര​ഖ്യാ​പി​ച്ചു. കോ​വി‍​ഡ് ര​ണ്ടാം ത​രം​ഗം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ റീ​പോ നി​ര​ക്കു​ക​ൾ വ​ർ​ധി​പ്പി​ച്ചി​ല്ല. നി​ല​വി​ൽ നാ​ല് ശ​ത​മാ​ന​മാ​ണ് റീ​പോ നി​ര​ക്ക്. റി​വേ​ഴ്സ് റീ​പോ നി​ര​ക്കി​ലും മാ​റ്റ​മി​ല്ലാ​തെ 3.35 ശ​ത​മാ​ന​മാ​യി തു​ട​രും. വാ​ണി​ജ്യ ബാ​ങ്കു​ക​ൾ​ക്കു അ​ത്യാ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ൽ റി​സ​ർ​വ് ബാ​ങ്ക് ന​ൽ​കു​ന്ന ഏ​ക​ദി​ന വാ​യ്പ​യു​ടെ പ​ലി​ശ​യാ​ണു റീ​പോ നി​ര​ക്ക്. അ​തേ​സ​മ​യം, വ​ള​ർ​ച്ചാ​നി​ര​ക്കി​ൽ ചെ​റി​യ കു​റ​വു​ണ്ടാ​കു​മെ​ന്ന് റി​സ​ർ​വ് ബാ​ങ്ക് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷം 9.5 ശ​ത​മാ​നം വ​ള​ർ​ച്ചാ​നി​ര​ക്കാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. 10.5 ശ​ത​മാ​ന​മാ​ണ് ആ​ദ്യം വ​ള​ർ​ച്ച പ്ര​തീ​ക്ഷി​ച്ചി​രു​ന്ന​ത്. വ​ള​ർ​ച്ച​യു​ണ്ടാ​കാ​നാ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ തു​ട​രു​മെ​ന്നും ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ ശ​ക്തി​കാ​ന്ത ദാ​സ് അ​റി​യി​ച്ചു. ചെ​റു​കി​ട ഇ​ട​ത്ത​രം വ്യ​വ​സാ​യ​ങ്ങ​ളെ സ​ഹാ​യി​ക്കാ​നു​ള്ള 16,000 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി തു​ട​രു​മെ​ന്നും മൊ​ണി​റ്റ​റി പോ​ളി​സി യോ​ഗ​ത്തി​നു​ശേ​ഷം ആ​ർ​ബി​ഐ ഗ​വ​ർ​ണ​ർ അ​റി​യി​ച്ചു. 50 കോ​ടി രൂ​പ​വ​രെ വാ​യ്പ​യെ​ടു​ത്ത​വ​ർ​ക്ക് പ​ദ്ധ​തി പ്ര​കാ​രം ആ​നു​കൂ​ല്യം ല​ഭി​ക്കും. നേ​ര​ത്തെ…

Read More

ദൈ​വം ത​ന്നാ​ലും ശ​നി​യ​ൻ തി​ന്നാ​ൻ സ​മ്മ​തി​ക്കി​ല്ല..! നി​ര​വ​ധി ത​വ​ണ ഭാ​ഗ്യ​ദേ​വ​ത ക​നി​ഞ്ഞി​ട്ടും അ​നു​ഭ​വ​ഭാ​ഗ്യം അ​ന്യ​മാ​യ ജീ​വി​ത​ത്തി​നു​ട​മ​; വിടവാങ്ങിയ ലോട്ടറിസ്വാമിയുടെ ജീവിതം ഇങ്ങനെ…

മം​ഗ​ലം ശ​ങ്ക​ര​ൻ​കു​ട്ടി ഒ​റ്റ​പ്പാ​ലം: ഭാ​ഗ്യ​ദേ​വ​ത ക​നി​ഞ്ഞ​നു​ഗ്ര​ഹി​ച്ചി​ട്ടും നി​ർ​ഭാ​ഗ്യം വി​ടാ​തെ വേ​ട്ട​യാ​ടി​യ ലോ​ട്ട​റിസ്വാ​മി വി​ട​വാ​ങ്ങി. നി​ര​വ​ധി ത​വ​ണ ഭാ​ഗ്യ​ദേ​വ​ത ക​നി​ഞ്ഞി​ട്ടും അ​നു​ഭ​വ​ഭാ​ഗ്യം അ​ന്യ​മാ​യ ജീ​വി​ത​ത്തി​നു​ട​മ​യാ​യി​രു​ന്ന മാ​യ​ന്നൂ​ർ കൊ​ണ്ടാ​ഴി കു​ഞ്ചു​നാ​യ​രാ​ണ് (87) ഭാ​ഗ്യ നി​ർ​ഭാ​ഗ്യ​ങ്ങ​ളി​ല്ലാ​ത്ത ലോ​ക​ത്തേ​ക്ക് ഇ​ന്ന​ലെ പു​ല​ർ​ച്ചെ വി​ട​വാ​ങ്ങി​യ​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​ര​ഹൃ​ദ​യ​ത്തി​ലു​ള്ള​വ​ർ​ക്കെ​ല്ലാം ചി​ര​പ​രി​ചി​ത​നാ​യി​രു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് അ​വ​ർ സ്നേ​ഹ​പൂ​ർ​വ്വം ന​ൽ​കി​യ വി​ളി​പേ​രാ​ണ് ലോ​ട്ട​റി സ്വാ​മി. പ​ഴ​മ​ക്കാ​ർ​ക്ക് എ​ന്ന​പോ​ലെ പു​തു ത​ല​മു​റ​ക്കാ​ർ​ക്കും ഇ​ദ്ദേ​ഹം ലോ​ട്ട​റി സ്വാ​മി​യാ​യി​രു​ന്നു. താ​മ​സം മാ​യ​ന്നൂ​രി​ലാ​യി​രു​രു​ന്നു​വെ​ങ്കി​ലും അ​തി​രാ​വി​ലെ ത​ന്നെ കു​ഞ്ചു നാ​യ​ർ ലോ​ട്ട​റി ടി​ക്ക​റ്റു​ക​ളു​മാ​യി ഒ​റ്റ​പ്പാ​ല​ത്ത് എ​ത്തു​മാ​യി​രു​ന്നു. ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തും ഒ​റ്റ​പ്പാ​ലം കോ​ട​തി പ​റ​ന്പി​ലെ ആ​ലി​ൻ​ചു​വ​ട്ടി​ലും ഭാ​ഗ്യ ന​ന്പ​റു​ക​ളു​മാ​യി അ​ദ്ദേ​ഹം ക​റ​ങ്ങി ന​ട​ന്നു. ലോ​ട്ട​റി വി​ല്പ​ന ന​ട​ത്തി ത​ന്നെ​യാ​യി​രു​ന്നു ഉ​പ​ജീ​വ​ന​മാ​ർ​ഗ്ഗം ക​ണ്ടെ​ത്തി​യി​രു​ന്ന​ത്. ക​ഥ​ക​ളെ​യും നോ​വ​ലു​ക​ളെ​യും വെ​ല്ലു​ന്ന അ​തി​ശ​യോ​ക്തി നി​റ​ഞ്ഞ ക​ഥ​യാ​യി​രു​ന്നു ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ജീ​വി​തം. ഇ​തു​കൊ​ണ്ടു​ത​ന്നെ ലോ​ട്ട​റി സ്വാ​മി​യു​ടെ ക​ഥ കേ​ട്ട​റി​ഞ്ഞ് ഒ​രി​ക്ക​ൽ ന​ട​ൻ വി.​കെ.​ശ്രീ​രാ​മ​ൻ ത​ന്‍റെ വേ​റി​ട്ട…

Read More

സം​സാ​ര​വും സൗ​ഹൃ​ദ​വും അ​തി​രു​വി​ടു​ന്ന​തോ​ടെ പണിപാളും..! ലോ​ക് ഡൗ​ണി​ൽ ചാ​റ്റിം​ഗി​ലൂ​ടെ ച​തി ഒ​രു​ക്കി പ​ണം ത​ട്ട​ൽ; സൂക്ഷിക്കുക… ഈ കെണിയില്‍ വീഴാതിരിക്കാന്‍ ശ്രദ്ധിക്കുക…

കൊ​ച്ചി: കോ​വി​ഡ് വ്യാ​പ​ന​വും ലോ​ക്ഡൗ​ണും മൂ​ലം പു​റ​ത്തി​റ​ങ്ങാ​തെ വീ​ടു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രെ ച​തി​യി​ല്‍ വീ​ഴ്ത്താ​ന്‍ വീ​ഡി​യോ ചാ​റ്റിം​ഗ് സം​ഘ​ങ്ങ​ൾ രം​ഗ​ത്ത്. ചാ​റ്റിം​ഗി​നി​ട​യി​ല്‍ ന​ഗ്ന​ഫോ​ട്ടോ​ക​ളും മ​റ്റും കൈ​ക്ക​ലാ​ക്കി പ​ണം ത​ട്ടി​യെ​ടു​ക്കു​ക​യാ​ണ് ഇ​വ​രു​ടെ പ​രി​പാ​ടി. യു​വാ​ക്ക​ളും വീ​ട്ട​മ്മ​മാ​രും തു​ട​ങ്ങി വി​ദ്യാ​ര്‍​ഥി​ക​ൾ വ​രെ ച​തി​യി​ൽ​പ്പെ​ടു​ന്നു​ണ്ടെ​ന്നാ​ണു റി​പ്പോ​ർ​ട്ട്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ള്‍​വ​ഴി സൗ​ഹൃ​ദം സ്ഥാ​പി​ച്ച് സ്ത്രീ​ക​ളു​ടേ​ത​ട​ക്കം സ്വ​കാ​ര്യ വീ​ഡി​യോ​ക​ളും ചി​ത്ര​ങ്ങ​ളും വ​ശ​ത്താ​ക്കി​യാ​ണ് ത​ട്ടി​പ്പ്. ഫേ​സ് ബു​ക്ക് പോ​ലു​ള്ള സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലെ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് ഫ്ര​ണ്ട് റി​ക്വ​സ്റ്റ് അ​യ​ച്ചാ​ണ് തു​ട​ക്കം. അ​ക്കൗ​ണ്ട് ഉ​ട​മ പു​രു​ഷ​നാ​ണെ​ങ്കി​ല്‍ സു​ന്ദ​രി​മാ​രാ​യ സ്ത്രീ​ക​ളു​ടെ​യും സ്ത്രീ​യാ​ണെ​ങ്കി​ല്‍ സു​ന്ദ​ര​ന്‍​മാ​രു​ടെ​യും പ്രൊ​ഫൈ​ല്‍​ചി​ത്രം സ​ഹി​ത​മാ​കും റി​ക്വ​സ്റ്റ് അ​യ​യ്ക്കു​ക. റി​ക്വ​സ്റ്റ് അം​ഗീ​ക​രി​ച്ചെ​ന്നു ക​ണ്ടാ​ല്‍ ചാ​റ്റിം​ഗാ​ണ് അ​ടു​ത്ത​ഘ​ട്ടം. നി​ര​ന്ത​ര​മാ​യ ചാ​റ്റിം​ഗി​ലൂ​ടെ ഇ​ര​യെ ചൂ​ണ്ട​യി​ലാ​ക്കി​യാ​ല്‍ ത​ട്ടി​പ്പു​കാ​ര്‍ പി​ന്നീ​ട് വീ​ഡി​യോ കോ​ളി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ടും. കോ​ളി​ല്‍ മു​ഴു​കു​ന്ന​വ​രു​ടെ സം​ഭാ​ഷ​ണ​ങ്ങ​ളും ചി​ത്ര​ങ്ങ​ളു​മെ​ല്ലാം റെ​ക്കോ​ർ​ഡ് ചെ​യ്യും. സം​സാ​ര​വും സൗ​ഹൃ​ദ​വും അ​തി​രു​വി​ടു​ന്ന​തോ​ടെ സ്വ​കാ​ര്യ​ഫോ​ട്ടോ​ക​ളും വീ​ഡി​യോ​ക​ളും ഷെ​യ​ര്‍ ചെ​യ്യാ​ന്‍ ആ​വ​ശ്യ​പ്പെ​ടും. സൗ​ഹൃ​ദ​ത്തി​ന്‍റെ ല​ഹ​രി​യി​ല്‍ മ​തി​മ​റ​ന്നു​പോ​കു​ന്ന​വ​ര്‍ ന​ഗ്ന​ഫോ​ട്ടോ​ക​ൾ…

Read More

പു​ത്ത​രി​ക്ക​ണ്ടം പ്ര​സം​ഗം പോ​ലെ; ബ​ജ​റ്റി​ൽ രാ​ഷ്ട്രീ​യം കു​ത്തി​നി​റ​ച്ച​ത് ശ​രി​യാ​യി​ല്ല; ക​ണ​ക്കു​ക​ളി​ലെ അ​വ്യ​ക്ത​ത​ ചൂണ്ടിക്കാട്ടി വി.​ഡി. സ​തീ​ശ​ൻ

  തി​രു​വ​ന​ന്ത​പു​രം: ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ അ​വ​ത​രി​പ്പി​ച്ച ബ​ജ​റ്റ് പു​ത്ത​രി​ക്ക​ണ്ടം മൈ​താ​ന​ത്ത് ന​ട​ത്തു​ന്ന രാ​ഷ്ട്രീ​യ പ്ര​സം​ഗം പോ​ലെ​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍ വി​മ​ർ​ശി​ച്ചു. ബ​ജ​റ്റി​ൽ രാ​ഷ്ട്രീ​യം കു​ത്തി​നി​റ​ച്ച​ത് ശ​രി​യാ​യി​ല്ല. ക​ണ​ക്കു​ക​ളി​ല്‍ അ​വ്യ​ക്ത​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. ബ​ജ​റ്റി​ന്‍റെ ആ​ദ്യ ഭാ​ഗം ശ​രി​യാ​യ രാ​ഷ്ട്രീ​യ പ്ര​സം​ഗ​മാ​ണ്. സാ​മ്പ​ത്തി​ക കാ​ര്യ​ങ്ങ​ളെ കു​റി​ച്ചു​ള്ള അ​വ്യ​ക്ത​ത വ​ള​രെ വ്യ​ക്ത​മാ​ണ്. അ​ധി​ക ചെ​ല​വ് 1715 കോ​ടി​യെ​ന്നാ​ണ് പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്. 20,000 കോ​ടി​യു​ടെ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. അ​ത് അ​ധി​ക ചെ​ല​വ​ല്ലേ​യെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് ചോ​ദി​ച്ചു. ക​ഴി​ഞ്ഞ ഉ​ത്തേ​ജ​ക പാ​ക്കേ​ജ് പി​ഡ​ബ്ല്യു​ഡി ക​രാ​റു​കാ​രു​ടെ കു​ടി​ശി​ക തീ​ർ​ക്കാ​നും പെ​ൻ​ഷ​ൻ കു​ടി​ശി​ക തീ​ർ​ക്കാ​നു​മാ​ണ് ഉ​പ​യോ​ഗി​ച്ച​ത്. അ​ത് സ​ർ​ക്കാ​റി​ന്‍റെ ബാ​ധ്യ​ത​യാ​ണ്. അ​തെ​ങ്ങ​നെ ഉ​ത്തേ​ജ​ക പാ​ക്കേ​ജാ​യെ​ന്ന് ഞ​ങ്ങ​ൾ​ക്ക് അ​ത്ഭു​ത​മാ​ണ്.ബ​ജ​റ്റി​ന്‍റെ എ​സ്റ്റി​മേ​റ്റി​ൽ പു​തി​യ​താ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട 20,000 കോ​ടി ഇ​ല്ല. എ​സ്റ്റി​മേ​റ്റാ​ണ് ശ​രി​യാ​യ ബ​ജ​റ്റ്. ക​ഴി​ഞ്ഞ കാ​ര്യ​ങ്ങ​ൾ ബ​ജ​റ്റി​ൽ അ​വ​ത​രി​പ്പി​ക്കേ​ണ്ട​തി​ല്ല. വ​രാ​ൻ പോ​കു​ന്ന ക​ണ​ക്കു​ക​ളാ​ണ്…

Read More

ബെ​ക്സ് കൃ​ഷ്ണന്‌ ഇത് രണ്ടാം ജന്മം! ഒ​രു നി​മി​ഷ​ത്തെ അ​ബ​ദ്ധ​ത്തി​ൽ സം​ഭ​വി​ച്ച അ​പ​ക​ടം സ്വ​ന്തം ജീ​വി​തം അ​വ​സാ​നി​ക്കു​മെ​ന്ന് ഉ​റ​പ്പി​ച്ച സ​മ​യത്ത്‌ ദൈ​വ​ദൂ​ത​നെ പോ​ലെ എം.​എ.​യൂ​സ​ഫ​ലി

അ​ബു​ദാ​ബി: വ​ധ​ശി​ക്ഷ​ക്ക് വി​ധി​ക്ക​പ്പെ​ട്ട് ജീ​വി​ത​ത്തി​ലെ സ​ർ​വ പ്ര​തീ​ക്ഷ​ക​ളും അ​സ്ത​മി​ച്ച യു​വാ​വി​ന് ലു​ലു​ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ എം.​എ.​യൂ​സ​ഫ​ലി ന​ൽ​കി​യ​ത് ര​ണ്ടാം ജന്മം. ​ വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പ് അ​ബു​ദാ​ബി മു​സ​ഫ​യി​ൽ താ​ൻ ഓ​ടി​ച്ചി​രു​ന്ന വാ​ഹ​നം ത​ട്ടി സു​ഡാ​ൻ ബാ​ല​ൻ മ​രി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലാ​യി​രു​ന്നു തൃ​ശൂ​ർ പു​ത്ത​ൻ​ച്ചി​റ ചെ​റ​വ​ട്ട ബെ​ക്സ് കൃ​ഷ്ണ​ന്‍റെ (45) വ​ധ​ശി​ക്ഷ യൂ​സ​ഫ​ലി​യു​ടെ ഇ​ട​പെ​ട​ലി​ൽ ഒ​ഴി​വാ​യ​ത്. അ​പ​ക​ട​ത്തി​ൽ മ​രി​ച്ച കു​ട്ടി​യു​ടെ കു​ടും​ബ​വു​മാ​യി യൂ​സ​ഫ​ലി ന​ട​ത്തി​യ നി​ര​ന്ത​ര ച​ർ​ച്ച​ക​ളു​ടെ​യും ദി​യാ​ധ​ന​മാ​യി 5 ല​ക്ഷം ദി​ർ​ഹം (ഒ​രു കോ​ടി രൂ​പ) ന​ൽ​കി​യ​തി​ന്‍റെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ശി​ക്ഷ റ​ദ്ദ് ചെ​യ്യാ​ൻ കോ​ട​തി വ​ഴി സാ​ധ്യ​മാ​യ​ത്. 2012 സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​യി​രു​ന്നു അ​ബു​ദാ​ബി​യി​ൽ സ്വ​കാ​ര്യ ക​ന്പ​നി​യി​ൽ ജോ​ലി ചെ​യ്തി​രു​ന്ന ബെ​ക്സി​ന്‍റെ ജീ​വി​തം മാ​റ്റി​മ​റി​ച്ച സം​ഭ​വം ന​ട​ന്ന​ത്. ജോ​ലി സം​ബ​ന്ധ​മാ​യി മു​സ​ഫ​യി​ലേ​ക്ക് പോ​ക​വെ സം​ഭ​വി​ച്ച കാ​റ​പ​ട​ത്തി​ൽ സു​ഡാ​ൻ പൗ​ര​നാ​യ കു​ട്ടി മ​ര​ണ​പ്പെ​ടു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ൽ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ത്ത അ​ബു​ദാ​ബി…

Read More

പ​രി​ഷ്ക​രി​ച്ച സ്വ​കാ​ര്യ​താ ന​യം അം​ഗീ​ക​രി​പ്പി​ക്കു​ന്ന​തി​നാ​യി വാട്സ്ആപ് കൗശലവിദ്യകൾ പ്രയോഗിക്കുന്നു! പു​തി​യ ന​യ​ത്തി​ന്‍റെ പേ​രി​ൽ നടക്കുന്നത്‌ ചൂഷണമോ?

ന്യൂ​ഡ​ൽ​ഹി: പ​രി​ഷ്ക​രി​ച്ച സ്വ​കാ​ര്യ​താ ന​യം അം​ഗീ​ക​രി​പ്പി​ക്കു​ന്ന​തി​നാ​യി വാ​ട്സ്ആ​പ് ഉ​പ​യോ​ക്താ​ക്ക​ളി​ൽ കൗ​ശ​ല​വി​ദ്യ​ക​ൾ പ്ര​യോ​ഗി​ക്കു​ക​യാ​ണെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. വാ​ട്സ്ആ​പ്പി​ന്‍റെ പു​തി​യ സ്വ​കാ​ര്യ​ത ന​യ​ത്തെ ചോ​ദ്യം ചെ​യ്തു​ള്ള ഹ​ർ​ജി​യി​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ സ​ത്യ​വാ​ങ്മൂ​ല​ത്തി​ലൂ​ടെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വാ​ട്സ്ആ​പ് ജ​നു​വ​രി​യി​ൽ കൊ​ണ്ടു​വ​ന്ന പ​രി​ഷ്ക​രി​ച്ച സ്വ​കാ​ര്യ​ത ന​യ​ത്തി​നെ​തി​രേ വ്യാ​പ​ക വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​രു​ന്നു. ഇ​തു​സം​ബ​ന്ധി​ച്ച കേ​സി​ലാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഇ​ന്ന​ലെ പു​തി​യ സ​ത്യ​വാ​ങ്മൂ​ലം സ​മ​ർ​പ്പി​ച്ച​ത്. രാ​ജ്യ​ത്ത് ഡേ​റ്റ സം​ര​ക്ഷ​ണ നി​യ​മം നി​ല​വി​ൽ വ​രു​ന്ന​തി​നു മു​ന്പ് വാ​ട്സ്ആ​പ്പി​ന്‍റെ സ്വ​കാ​ര്യ​ത ന​യം അം​ഗീ​ക​രി​പ്പി​ക്കാ​നാ​ണ് നീ​ക്കം. പു​തി​യ ന​യ​ത്തി​ന്‍റെ പേ​രി​ൽ ചൂ​ഷ​ണ​മാ​ണ് ന​ട​ക്കു​ന്ന​ത്. ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത ന​യം അം​ഗീ​ക​രി​ക്കാ​ത്ത​വ​ർ​ക്ക് വാ​ട്സ്ആ​പ് നി​ര​ന്ത​രം നോ​ട്ടി​ഫി​ക്കേ​ഷ​ൻ അ​യ​യ്ക്കു​ക​യാ​ണ്. ഉ​പ​യോ​ക്താ​ക്ക​ൾ ഇ​ത് അം​ഗീ​ക​രി​ക്കു​ന്ന​തോ​ടെ വി​വ​ര​ങ്ങ​ൾ വാ​ണി​ജ്യ ആ​വ​ശ്യ​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ന്നു. ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ്വ​മേ​ധ​യാ​യു​ള്ള അ​നു​മ​തി​യി​ല്ലാ​തെ വി​വ​ര​ങ്ങ​ൾ ഫേ​സ്ബു​ക്കു​മാ​യി പ​ങ്കു​വ​യ്ക്കു​ന്ന​ത് അ​ന്വേ​ഷ​ണ വി​ധേ​യ​മാ​ക്ക​ണം. ഇ​ക്കാ​ര്യ​ത്തി​ൽ കൗ​ശ​ല​ത്തി​ലൂ​ടെ ഉ​പ​യോ​ക്താ​ക്ക​ളു​ടെ സ​മ്മ​തം നേ​ടി​യെ​ടു​ക്കാ​നാ​ണ് ശ്ര​മ​മെ​ന്നും ഇ​തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള…

Read More

“നിങ്ങൾ’ ഞങ്ങളുടെ നാട്ടുഭാഷയാണ് സാർ…സ്പീ​ക്ക​റെ നി​ങ്ങ​ൾ എ​ന്നു വി​ളി​ച്ചു; പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ ഖേ​ദം പ്ര​ക​ടി​പ്പി​ച്ചു ഷം​സീ​ർ

  തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ​​​ഭ​​​യി​​​ൽ സ്പീ​​​ക്ക​​​റെ ‘നി​​​ങ്ങ​​​ൾ’ എ​​​ന്ന് വി​​​ളി​​​ച്ചു, പ്ര​​​തി​​​പ​​​ക്ഷം പ്ര​​​തി​​​ഷേ​​​ധി​​​ച്ച​​​പ്പോ​​​ൾ ഖേ​​​ദം പ്ര​​​ക​​​ടി​​​പ്പി​​​ച്ച് എ.​​​എ​​​ൻ. ഷം​​​സീ​​​ർ എം​​​എ​​​ൽ​​​എ. സാം​​​ക്ര​​​മി​​​രോ​​​ഗ​​​ങ്ങ​​​ൾ സം​​​ബ​​​ന്ധി​​​ച്ച ബി​​​ല്ലി​​​ന്‍റെ ച​​​ർ​​​ച്ച​​​യ്ക്കി​​​ട​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം. ബി​​​ല്ലി​​​ന്‍റെ ച​​​ർ​​​ച്ച​​​യി​​​ൽ സ​​​മ​​​യ​​​ക്ര​​​മം ഇ​​​ല്ലെ​​​ങ്കി​​​ലും അം​​​ഗ​​​ങ്ങ​​​ൾ പ​​​ര​​​മാ​​​വ​​​ധി സ​​​മ​​​യം ചു​​​രു​​​ക്കി പ​​​ത്ത് മി​​​നി​​​റ്റി​​​ൽ പ്ര​​​സം​​​ഗം അ​​​വ​​​സാ​​​നി​​​പ്പി​​​ക്ക​​​ണ​​​മെ​​​ന്ന നി​​​ർ​​​ദേ​​​ശ​​​മാ​​​യി​​​രു​​​ന്നു സ്പീ​​​ക്ക​​​ർ എം.​​​ബി. രാ​​​ജേ​​​ഷ് ന​​​ൽ​​​കി​​​യ​​​ത്. നി​​​രാ​​​ക​​​ര​​​ണ പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ച് സം​​​സാ​​​രി​​​ച്ച കു​​​റു​​​ക്കോ​​​ളി മൊ​​​യ്തീ​​​ൻ സ​​​മ​​​യ​​​പ​​​രി​​​ധി​​​യ്ക്കു​​​ള്ളി​​​ൽ നി​​​ന്ന് സം​​​സാ​​​രി​​​ച്ചു. എ​​​ന്നാ​​​ൽ പി​​​ന്നീ​​​ട് സം​​​സാ​​​രി​​​ച്ച എ​​​ൻ.​​​എ. നെ​​​ല്ലി​​​ക്കു​​​ന്ന്, പി.​​​സി. വി​​​ഷ്ണു​​​നാ​​​ഥ് എ​​​ന്നി​​​വ​​​രെ​​​ല്ലാം അ​​​ര​​​മ​​​ണി​​​ക്കൂ​​​റോ​​​ളം സ​​​മ​​​യ​​​മെ​​​ടു​​​ത്തു. അ​​​പ്പോ​​​ൾ സ്പീ​​​ക്ക​​​ർ ചെ​​​യ​​​റി​​​ല്ലാ​​​യി​​​രു​​​ന്നു. അ​​​ദ്ദേ​​​ഹം മ​​​ട​​​ങ്ങി​​​യെ​​​ത്തി​​​യ​​​പ്പോ​​​ൾ എ.​​​എ​​​ൻ.​​​ഷം​​​സീ​​​ർ സം​​​സാ​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. എ.​​​എ​​​ൻ. ഷം​​​സീ​​​റി​​​നോ​​​ട് പ്ര​​​സം​​​ഗം ചു​​​രു​​​ക്കാ​​​ൻ സ്പീ​​​ക്ക​​​ർ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു. അ​​​പ്പോ​​​ഴാ​​​ണ് ‘നി​​​ങ്ങ​​​ൾ’ പ്ര​​​തി​​​പ​​​ക്ഷ​​​ത്തി​​​ന് കൂ​​​ടു​​​ത​​​ൽ സ​​​മ​​​യം സം​​​സാ​​​രി​​​ക്കാ​​​ൻ അ​​​വ​​​സ​​​രം ന​​​ൽ​​​കി​​​യി​​​ല്ലേ​​​യെ​​​ന്ന പ​​​രാ​​​മ​​​ർ​​​ശം ഷം​​​സീ​​​റി​​​ൽ നി​​​ന്നു​​​ണ്ടാ​​​യ​​​ത്. തു​​​ട​​​ർ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷാം​​​ഗ​​​ങ്ങ​​​ൾ ബ​​​ഹ​​​ളം​​​വ​​​ച്ചു. പ​​​ത്ത് വ​​​ർ​​​ഷ​​​ത്തോ​​​ളം ലോ​​​ക്സ​​​ഭാം​​​ഗ​​​മാ​​​യി​​​രു​​​ന്ന വ്യ​​​ക്തി​​​യാ​​​ണ് സ്പീ​​​ക്ക​​​റെ​​​ന്നും അ​​​ദ്ദേ​​​ഹ​​​ത്തെ നി​​​ങ്ങ​​​ളെ​​​ന്ന് വി​​​ളി​​​ച്ച​​​ത്…

Read More

കേരളാ ബജറ്റ് 2.0..! കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന് 20,000 കോ​ടി​യു​ടെ പാ​ക്കേ​ജ്; 8,900 കോ​ടി ജ​ന​ങ്ങ​ളി​ല്‍ നേ​രി​ട്ടെ​ത്തി​ക്കും; ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ആ​ദ്യ ബ​ജ​റ്റ് …

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് കോ​വി​ഡ് സൃ​ഷ്ടി​ച്ച വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​തി​നാ​യി ബ​ജ​റ്റി​ൽ 20,000 കോ​ടി​യു​ടെ ര​ണ്ടാം പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ച്ച് ധ​ന​മ​ന്ത്രി കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ. ആ​രോ​ഗ്യ അ​ടി​യ​ന്ത​രാ​വ​സ്ഥ നേ​രി​ടാ​ൻ 2,800 കോ​ടി രൂ​പ​യും ഉ​പ​ജീ​വ​നം പ്ര​തി​സ​ന്ധി​യി​ലാ​യ​വ​ര്‍​ക്ക് നേ​രി​ട്ട് പ​ണം കൈ​യി​ലെ​ത്തി​ക്കു​ന്ന​തി​നാ​യി 8900 കോ​ടി രൂ​പ​യും അ​നു​വ​ദി​ക്കും. സാ​മ്പ​ത്തി​ക പു​ന​രു​ജ്ജീ​വ​ന​ത്തി​നാ​യി വി​വി​ധ ലോ​ണു​ക​ള്‍, പ​ലി​ശ, സ​ബ്സി​ഡി എ​ന്നി​വ​യ്ക്കാ​യി 8300 കോ​ടി​യും ഈ ​പാ​ക്കേ​ജി​ലൂ​ടെ ല​ഭ്യ​മാ​ക്കും. എ​ല്ലാ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ളി​ലും 10 ബെ​ഡു​ള്ള ഐ​സ​ലേ​ഷ​ൻ വാ​ർ​ഡു​ക​ൾ സ​ജ്ജീ​ക​രി​ക്കും. ഒ​രു കേ​ന്ദ്ര​ത്തി​നു മൂ​ന്നു കോ​ടി ചെ​ല​വു​വ​രും. 636.5 കോ​ടി രൂ​പ ആ​കെ ചെ​ല​വു വ​രു​മെ​ന്നും ധ​ന​മ​ന്ത്രി പ​റ​ഞ്ഞു.‌തി​രു​വ​ന​ന്ത​പു​രം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജു​ക​ളി​ൽ ഐ​സൊ​ലേ​ഷ​ൻ ബ്ലോ​ക്ക് സ്ഥാ​പി​ക്കു​ന്ന​തി​ന് 50 കോ​ടി അ​നു​വ​ദി​ച്ചു. പ​ക​ർ​ച്ച​വ്യാ​ധി​ക​ൾ നി​യ​ന്ത്രി​ക്കാ​ൻ എ​ല്ലാ മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പ്ര​ത്യേ​ക ബ്ലോ​ക്ക് ആ​രം​ഭി​ക്കും. പീ​ഡി​യാ​ട്രി​ക് ഐ​സി​യു കി​ട​ക്ക​ൾ വ​ർ​ധി​പ്പി​ക്കും. 150 മെ​ട്രി​ക് ട​ൺ ശേ​ഷി​യു​ള്ള ഓ​ക്സി​ജ​ൻ പ്ലാ​ന്‍റ്…

Read More