കേരളത്തില്‍ വ്യാപിക്കുന്നത് ജനിതകമാറ്റം വന്ന വൈറസ് ? വരും ദിവസങ്ങളില്‍ രോഗബാധിതരുടെ എണ്ണം കുതിച്ചുയരാന്‍ സാധ്യത…

കേരളത്തില്‍ പടരുന്നത് ജനിതക വ്യതിയാനം വന്ന വൈറസ് ആണെന്ന സംശയത്തെത്തുടര്‍ന്ന് പരിശോധന തുടങ്ങി. ഡല്‍ഹി ആസ്ഥാനമായ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയുമായി ചേര്‍ന്നാണ് പരിശോധന നടത്തുന്നത്. നേരത്തെ പ്രതിരോധ ശേഷിയെ മറികടക്കാന്‍ കഴിവുള്ള 13 തരം ജനിതകമാറ്റങ്ങള്‍ കേരളത്തിലെ കൊറോണ വകഭേദങ്ങളില്‍ കണ്ടെത്തുകയുണ്ടായി. ജനുവരിയില്‍ സംസ്ഥാനത്ത് നടത്തിയ പരിശോധനയില്‍ കാസര്‍ഗോഡ്, കോഴിക്കോട്, വയനാട്, കോട്ടയം എന്നീ ജില്ലകളില്‍ 10 ശതമാനത്തിലേറെ പേരില്‍ വകഭേദം വന്ന എന്‍ 440കെ വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നു. പ്രതിരോധശേഷിയെ മറികടക്കാന്‍ കഴിവുള്ളതരം വൈറസാണ് ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. കൊറോണ വൈറസ് വകഭേദങ്ങളായ K1,K2,K3 എന്നിവയുടെ സാന്നിധ്യവും സംസ്ഥാനത്തെ ചില ജില്ലകളില്‍ സ്ഥിരീകരിച്ചിരുന്നു. പതിനാല് ജില്ലകളില്‍ നിന്നും ശേഖരിച്ച സാമ്പിളുകള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ആന്റ് ഇന്റഗ്രേറ്റീവ് ബയോളജിയിലേക്ക് അയച്ചു. അടുത്ത ആഴ്ചയോടെയേ ഫലം ലഭിക്കൂ. മഹാരാഷ്ട്രയിലെ രണ്ടാം തരംഗത്തില്‍ പരിശോധിക്കുന്ന നാല്…

Read More

വിവാഹിതരാകാതെ ഒരുമിച്ചു താമസിക്കുന്നവരെ വിവാഹിതര്‍ക്കു തുല്യമായി പരിഗണിക്കണം ! കുഞ്ഞിന് മേലുള്ള അവകാശത്തിന് നിയമപരമായ വിവാഹം നിര്‍ബന്ധമല്ലെന്നും ഹൈക്കോടതി…

വിവാഹിതരാവാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീപുരുഷന്മാരെ വിവാഹിതര്‍ക്ക് തുല്യമായി കണക്കാക്കണമെന്ന് ഹൈക്കോടതി. ഇവരുടെ കുഞ്ഞുങ്ങളുടെ അവകാശത്തില്‍ വിവാഹിതരായ ദമ്പതിമാരുടേതില്‍നിന്നു വ്യത്യാസങ്ങള്‍ പാടില്ലെന്നും കോടതി വ്യക്തമാക്കി. വിവാഹിതരാകാതെ ഒരുമിച്ചു താമസിച്ചവര്‍ക്കുണ്ടായ കുഞ്ഞിനെ അമ്മ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിച്ചു. കുഞ്ഞിനെ സമിതി ദത്തുനല്‍കി. എന്നാല്‍, കുഞ്ഞിനെ തിരികെക്കിട്ടണമെന്ന് ജന്മംനല്‍കിയ മാതാപിതാക്കള്‍ നല്‍കിയ അപേക്ഷയില്‍ കുഞ്ഞിനെ അവര്‍ക്കു തിരികെനല്‍കാന്‍ കോടതി നിര്‍ദേശിച്ചു. ബാലനീതി നിയമപ്രകാരം കുഞ്ഞിന്റെ സംരക്ഷണകാര്യങ്ങളില്‍ അവിവാഹിത ദമ്പതിമാര്‍ക്ക് പൂര്‍ണ അവകാശമുണ്ടെന്നു നിരീക്ഷിച്ചാണ് ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് ഡോ. കൗസര്‍ എടപ്പഗത്തും ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിന്റെ വിധി. ബാലനീതി നിയമം കുഞ്ഞിന്റെ സുരക്ഷിതത്വം ഉറപ്പാക്കാനുള്ളതാണെന്ന് കോടതി ഓര്‍മപ്പെടുത്തി. ജന്മം നല്‍കിയ മാതാപിതാക്കള്‍ക്ക് കുഞ്ഞിനുമേല്‍ സ്വാഭാവികമായ അവകാശമുണ്ട്. നിയമപരമായ വിവാഹം നിര്‍ബന്ധമല്ല. 2018ലെ പ്രളയ ദുരിതാശ്വാസ സമയത്ത് ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ അടുത്ത യുവതിയും യുവാവും ഒരുമിച്ചു താമസിക്കുകയും കുഞ്ഞിന് ജന്മം…

Read More

എംഎ യൂസഫലി സഞ്ചരിച്ച ഹെലികോപ്ടര്‍ ചതുപ്പ് നിലത്ത് ഇടിച്ചിറക്കി ! യൂസഫലിയും ഭാര്യയും ഉള്‍പ്പെടെ അഞ്ചു പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു…

ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എംഎ യൂസഫലിയും ഭാര്യയും ഉള്‍പ്പെടെയുള്ള അഞ്ചു പേര്‍ സഞ്ചരിച്ചിരുന്ന ഹെലികോപ്റ്റര്‍ ഇന്ന് രാവിലെ നിയന്ത്രണം വിട്ടതിനെത്തുടര്‍ന്ന് ചതുപ്പ് നിലത്ത് ഇടിച്ചിറക്കി. പനങ്ങാട് പോലീസ് സ്റ്റേഷന്റെ സമീപത്തുള്ള ചതുപ്പു നിലത്താണ് ഹെലികോപ്ടര്‍ ഇടിച്ചിറക്കിയത്. ഹെലികോപ്ടറില്‍ ഉണ്ടായിരുന്നുവരെ ആശുപത്രിയിലേക്ക് മാറ്റി. ആര്‍ക്കും പരിക്കില്ല. എമര്‍ജന്‍സി ലാന്റിംഗ് ആയിരുന്നു. യന്ത്രത്തകരാറാണ് അപകടത്തിനു കാരണമായതെന്നാണു പ്രാഥമിക നിഗമനം. ഹെലിക്കോപ്റ്റര്‍ സ്ഥിരം ഇറക്കാറുള്ള കുഫോസ് ക്യാംപസ് ഗ്രൗണ്ടില്‍ എത്തുന്നതിനു തൊട്ടുമുന്‍പ് സര്‍വീസ് റോഡിനോട് ചേര്‍ന്നുള്ള ഒഴിഞ്ഞ പറമ്പില്‍ ഇടിച്ചിറക്കുകയായിരുന്നു. ജനവാസകേന്ദ്രമായ ഈ സ്ഥലത്തിന്റെ സമീപത്തുകൂടെ ഹൈവേ കടന്നുപോകുന്നുണ്ട്. ചതുപ്പിലേക്ക് ഇടിച്ചിറക്കിയതു കൊണ്ട് വന്‍ ദുരന്തമാണ് ഒഴിവായത്.

Read More

കോവിഡ് രൂക്ഷം! ആ​ഘോ​ഷ​ച​ട​ങ്ങു​ക​ളി​ല്‍ 200 പേ​ർ മാത്രം; പ്ര​തി​ദി​നം പ​തി​നാ​യി​രം പ​രി​ശോ​ധ​ന​ക​ള്‍; നടപടികൾ കടുപ്പിക്കുന്നു; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക…

കോ​ഴി​ക്കോ​ട്: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​യ​തോ​ടെ കോഴിക്കോട് ജി​ല്ല​യി​ല്‍ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്തി ജി​ല്ലാ​ഭ​ര​ണ​കൂ​ടം. ​ പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും വാ​ഹ​ന​ങ്ങ​ളി​ലും മാ​സ്ക് ഉ​പ​യോ​ഗി​ക്കാ​തി​രി​ക്കു​ന്ന​ത് കു​റ്റ​ക​ര​മാ​യ​തി​നാ​ൽ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.​ പൊ​തു​വാ​ഹ​ന​ങ്ങ​ളി​ൽ ഇ​രു​ന്ന് യാ​ത്ര ​ചെ​യ്യാ​ൻ മാ​ത്ര​മേ അ​നു​വ​ദി​ക്കൂ. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ, സാ​മൂ​ഹി​ക, മ​ത, രാ​ഷ്ട്രീ​യ പ​രി​പാ​ടി​ക​ൾ, വി​രു​ന്നു​ക​ൾ എ​ന്നി​വ തു​റ​സ്സാ​യ സ്ഥ​ല​ങ്ങ​ളി​ൽ 200-ഉം ​അ​ട​ച്ചി​ട്ട മു​റി​യി​ൽ നൂ​റു പേ​ർ മാ​ത്രം പ​ങ്കെ​ടു​ത്താ​ൽ മ​തി. കോ​വി​ഡ് പോ​ർ​ട്ട​ലി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. ആ​രാ​ധ​നാ​ല​യ​ങ്ങ​ളി​ൽ ഒ​രേ​സ​മ​യം നൂ​റി​ൽ കൂ​ടു​ത​ൽ പേ​ർ പാ​ടി​ല്ല. സാ​മൂ​ഹി​ക അ​ക​ലം, മാ​സ്ക്, സാ​നി​റ്റൈ​സ​ർ, സ​ന്ദ​ർ​ശ​ക ഡ​യ​റി എ​ന്നി​വ ഇ​വി​ടെ നി​ർ​ബ​ന്ധ​മാ​ണ്. പ​ത്ത് വ​യ​സ്സി​ൽ താ​ഴെ​യു​ള്ള​വ​രും 80നു​ മു​ക​ളി​ലു​ള്ള​വ​രും ഇ​ത്ത​രം സ്ഥ​ല​ങ്ങ​ളി​ൽ പ്ര​വേ​ശി​ക്കാ​തി​രി​ക്കാ​ൻ ശ്ര​ദ്ധി​ക്ക​ണം. ഷോ​പ്പു​ക​ൾ, മാ​ർ​ക്ക​റ്റു​ക​ൾ, മാ​ളു​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ സാ​മൂ​ഹി​ക അ​ക​ലം ക​ർ​ശ​ന​മാ​ക്കും. ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ക​ൺ​ട്രോ​ൾ റൂം ​പു​ന​സ്ഥാ​പി​ക്ക​ണം. വാ​ർ​ഡ് ആ​ർ​ആ​ർ.​ടി​ക​ൾ പു​ന​രു​ജ്ജീ​വി​പ്പി​ക്ക​ണം. ജി​ല്ല​യി​ൽ 10,000 പ​രി​ശോ​ധ​ന​ക​ൾ ദി​നം​പ്ര​തി ന​ട​ത്തും.…

Read More

ക​​​ത്ത് കു​​​രു​​​ക്കാ​​​യി! ലോ​കാ​യു​ക്ത ഉ​ത്ത​ര​വി​നെ​തി​രേ മന്ത്രി ജ​ലീ​ൽ ഹൈ​ക്കോ​ട​തി​യി​ലേ​ക്ക്; ജ​ലീ​ലി​ന്‍റെ രക്ഷയ്ക്ക് സിപിഎമ്മും സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രും രംഗത്ത്‌

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബ​​​ന്ധുനി​​​യ​​​മ​​​ന​​​വി​​​വാ​​​ദ​​​ത്തി​​​ൽ മ​​​ന്ത്രി​​​സ്ഥാ​​​ന​​​ത്തു തു​​​ട​​​രാ​​​ൻ അ​​​ർ​​​ഹ​​​ന​​​ല്ലെ​​​ന്ന ലോ​​​കാ​​​യു​​​ക്ത വി​​​ധി​​​ക്കെ​​​തി​​​രേ ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​മ​​​ന്ത്രി ഡോ. ​​​കെ.​​​ടി. ജ​​​ലീ​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ലേ​​​ക്ക്. വി​​​ധി​​ക്കു പി​​​ന്നാ​​​ലെ ജ​​​ലീ​​​ലി​​​നെ സം​​​ര​​​ക്ഷി​​​ച്ചു​​​കൊ​​​ണ്ട് സി​​​പി​​​എ​​​മ്മും സം​​​സ്ഥാ​​​ന​​​സ​​​ർ​​​ക്കാ​​​രും രം​​​ഗ​​​ത്തെ​​​ത്തി. പാ​​​ർ​​​ട്ടി​​​യു​​​ടെയും സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും പി​​​ന്തു​​​ണ ല​​​ഭി​​​ച്ച​​​തോ​​​ടെ​​​യാ​​​ണു ജ​​​ലീ​​​ൽ ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ക്കാ​​​നൊ​​​രു​​​ങ്ങു​​​ന്ന​​​ത്. ജ​​​ലീ​​​ലി​​​ന് എ​​​ല്ലാ പി​​​ന്തു​​​ണ​​​യും ന​​​ൽ​​​കാ​​​ൻ ഇ​​​ന്ന​​​ലെ ചേ​​​ർ​​​ന്ന സി​​​പി​​​എം അവയ്‌​​​ല​​​ബി​​​ൾ സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റ് തീ​​​രു​​​മാ​​​നി​​​ച്ചു. ബ​​​ന്ധു​​​നി​​​യ​​​മ​​​ന വി​​​വാ​​​ദം ഉ​​​യ​​​ർ​​​ന്ന എ​​​ല്ലാ ഘ​​​ട്ട​​​ത്തി​​​ലും നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു​​​ള്ളി​​​ലും പു​​​റ​​​ത്തും മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​നും സി​​​പി​​​എ​​​മ്മും ജ​​​ലീ​​​ലി​​​നു ന​​​ല്കി​​​യ അ​​​തേ പി​​​ന്തു​​​ണ​​​യാ​​​ണ് ലോ​​​കാ​​​യു​​​ക്ത വി​​​ധി​​​ക്കു ശേ​​​ഷ​​​വും തു​​​ട​​​രു​​​ന്ന​​​ത്. ലോ​​​ക​​​യു​​​ക്ത റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ മ​​​ന്ത്രി രാ​​​ജി​​​വ​​​യ്ക്കേ​​​ണ്ട ആ​​​വ​​​ശ്യ​​​മി​​​ല്ലെ​​​ന്ന സ​​​ർ​​​ക്കാ​​​ർ നി​​​ല​​​പാ​​​ട് നി​​​യ​​​മ മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ വെ​​ളി​​പ്പെ​​ടു​​ത്തി. ഡെ​​​പ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ ബ​​​ന്ധു​​​വി​​​നെ നി​​​യ​​​മി​​​ക്കാ​​​ൻ പാ​​​ടി​​​ല്ലെ​​​ന്ന് എ​​​വി​​​ടെ​​​യും പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നും കെ.​​​എം. മാ​​​ണി ഉ​​​ൾ​​​പ്പെ​​​ടെ ഡെപ്യൂ​​​ട്ടേ​​​ഷ​​​നി​​​ൽ ബ​​​ന്ധു​​​ക്ക​​​ളെ നി​​​യ​​​മി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും മ​​​ന്ത്രി ബാ​​​ല​​​ൻ ഇ​​​ത് സം​​​ബ​​​ന്ധി​​​ച്ചു​​​ള്ള ചോ​​​ദ്യ​​​ത്തോടു പ്ര​​​തി​​​ക​​​രി​​​ച്ചു . “ഏ​​​തെ​​​ങ്കി​​​ലും ഒ​​​രു…

Read More

സ്പീക്കർക്ക് കോവിഡ്! സ്വപ്‌നയുടെ മൊഴി; സ്പീക്കറെ കസ്റ്റംസ് ചോദ്യം ചെയ്തു; ഫ്ളാ​​റ്റി​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി; സ്ഥി​​​​രീ​​​​ക​​​​രി​​​​ച്ച് സ്പീ​​​​ക്ക​​​​റു​​​​ടെ ഓ​​​​ഫീ​​​​സ്

തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സ്പീ​​​​ക്ക​​​​ർ പി. ​​​​ശ്രീ​​​​രാ​​​​മ​​​​കൃ​​​​ഷ്ണ​​​​നു​​​​മാ​​​​യി ബ​​​​ന്ധ​​​​മു​​​​ണ്ടെ​​​​ന്നു പ​​​​റ​​​​യ​​​​പ്പെ​​​​ടു​​​​ന്ന തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​ര​​ത്ത് ചാ​​​​ക്ക​​​​യ്ക്കു സ​​​​മീ​​​​പ​​​​മു​​​​ള്ള ഫ്ളാ​​​​റ്റി​​​​ൽ ക​​​​സ്റ്റം​​​​സ് സം​​​​ഘം പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി. ഇ​​​​ന്ന​​​​ലെ ഉ​​​​ച്ച​​​​യോ​​​​ടെ​​​​യാ​​​​യി​​​​രു​​​​ന്നു പ​​​​രി​​​​ശോ​​​​ധ​​​​ന. സ്വ​​​​ർ​​​​ണ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സി​​​​ലെ പ്ര​​​​തി സ്വ​​​​പ്ന സു​​​​രേ​​​​ഷ് ക​​​​സ്റ്റം​​​​സ് സം​​​​ഘ​​​​ത്തി​​​​നു ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഫ്ളാ​​​​റ്റി​​​​ൽ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. ഈ ​​​​ഫ്ളാ​​​​റ്റി​​​​ൽ വ​​​​ച്ചാ​​​​ണു വി​​​​ദേ​​​​ശ​​​​ത്തേ​​​​ക്ക് ക​​​​ട​​​​ത്താ​​​​നു​​​​ള്ള ഡോ​​​​ള​​​​ർ അ​​​​ട​​​​ങ്ങി​​​​യ ബാ​​​​ഗ് ത​​​​നി​​​​ക്ക് ന​​​​ൽ​​​​കി​​​​യ​​​​തെ​​​​ന്ന മൊ​​​​ഴി​​​​യു​​​​ടെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണു ക​​​​സ്റ്റം​​​​സ് സം​​​​ഘ​​​​ത്തി​​​​ന്‍റെ പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ന്ന​​​​ത്. കൊ​​​​ച്ചി, തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം യൂ​​​​ണി​​​​റ്റുകളിൽനിന്നുള്ള പ്ര​​​​ത്യേ​​​​ക സം​​​​ഘ​​​​മാ​​​​ണ് പ​​​​രി​​​​ശോ​​​​ധ​​​​ന ന​​​​ട​​​​ത്തി​​​​യ​​​​ത്. പ​​​​രി​​​​ശോ​​​​ധ​​​​ന ര​​​​ണ്ടു മ​​​​ണി​​​​ക്കൂ​​​​റി​​​​ലേ​​​​റെ നീ​​​​ണ്ടു നി​​​​ന്നു. ഫ്ളാ​​​​റ്റ് മ​​​​റ്റൊ​​​​രാ​​​​ളു​​​​ടെ പേ​​​​രി​​​​ലാ​​​​ണെ​​​​ങ്കി​​​​ലും ഉ​​​​ട​​​​മ താ​​​​നാ​​​​ണെ​​​​ന്നാ​​​​ണ് സ്പീ​​​​ക്ക​​​​ർ പ​​​​റ​​​​ഞ്ഞി​​​​രു​​​​ന്ന​​​​തെ​​​​ന്ന് സ്വ​​​​പ്ന ക​​​​സ്റ്റം​​​​സി​​​​നു ന​​​​ൽ​​​​കി​​​​യ മൊ​​​​ഴി​​​​യി​​​​ൽ പ​​റ​​ഞ്ഞി​​രു​​ന്നു. ഇ​​തി​​നി​​ടെ, തി​​​​​​​രു​​​​​​​വ​​​​​​​ന​​​​​​​ന്ത​​​​​​​പു​​​​​​​ര​​​​​​​ത്ത് ഔ​​​​​​​ദ്യോ​​​​​​​ഗി​​​​​​​ക വ​​​​​​​സ​​​​​​​തി​​​​​​​യി​​​​​​ൽ വെ​​​​​​ള്ളി​​​​​​യാ​​​​​​ഴ്ച​​​​ സ്പീ​​​​​​ക്ക​​​​​​റെ ചോ​​​​​​ദ്യം​​​​​​ചെ​​​​​​യ്തു. ക​​​​​​​സ്റ്റം​​​​​​​സ് സൂ​​​​​​​പ്ര​​​​​​​ണ്ട് സ​​​​​​​ലി​​​​​​​ലി​​​​​​ന്‍റെ നേ​​​​​​​തൃ​​​​​​​ത്വ​​​​​​​ത്തി​​​​​​​ൽ ന​​​​​​ട​​​​​​ന്ന ചോ​​ദ്യം ചെ​​യ്യ​​ൽ അ​​​​​​ഞ്ചു മ​​​​​​ണി​​​​​​ക്കൂ​​​​​​ർ ദീ​​ർ​​ഘി​​ച്ചു. സ്പീ​​​​ക്ക​​​​റു​​​​ടെ വി​​​​ശ​​​​ദ​​​​മാ​​​​യ മൊ​​​​ഴി​​​​യും…

Read More

സാമൂഹിക അകലം പാലിച്ചിട്ടില്ല, മാസ്‌കും ഇല്ല! കോ​വി​ഡി​നെ ചെ​റു​ക്കാ​ൻ മ​ധ്യ​പ്ര​ദേ​ശി​ലെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ‘മ​ന്ത്രിയു​ടെ പൂ​ജ’

ഭോ​പ്പാ​ൽ: കോ​വി​ഡ് വ്യാ​പ​നം ത​ട​യാ​ന്‍ വി​മാ​ന​ത്താ​വ​ള​ത്തി​ല്‍ പൂ​ജ ന​ട​ത്തി മ​ന്ത്രി. മ​ധ്യ​പ്ര​ദേ​ശി​ലെ ടൂ​റി​സം മ​ന്ത്രി ഉ​ഷാ താ​ക്കൂ​റാ​ണ് ഇ​ന്‍​ഡോ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലെ ദേ​വി അ​ഹ​ല്യ ബാ​യ് ഹോ​ള്‍​ക്ക​റു​ടെ മു​ന്നി​ല്‍ പൂ​ജ ന​ട​ത്തി​യ​ത്. ഇ​ന്‍​ഡോ​റി​ലെ മോ​ഹോ​യി​ല്‍ നി​ന്നു​ള്ള എം​എ​ല്‍​എ​യും എ​യ​ര്‍​പോ​ര്‍​ട്ട് ഡ​യ​റ​ക്ട​ര്‍ ആ​ര്യ​മ സ​ന്യാ​സും മ​റ്റ് ജീ​വ​ന​ക്കാ​രും ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു. സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​തെ​യും മാ​സ്‌​ക് ധ​രി​ക്കാ​തെ​യു​മാ​യി​രു​ന്നു മ​ന്ത്രി​യു​ടെ പൂ​ജ. പ​ശു ചാ​ണ​കം ഉ​പ​യോ​ഗി​ച്ച് വീ​ട് സാ​നി​റ്റൈ​സ് ചെ​യ്യാ​മെ​ന്ന പ്ര​സ്താ​വ​ന ന​ട​ത്തി വാ​ര്‍​ത്ത​ക​ളി​ലി​ടം നേ​ടി​യ​യാ​ളാ​ണ് ഉ​ഷാ താ​ക്കൂ​ര്‍.

Read More

എന്നാലും എന്റെ നസീറേ… ഇങ്ങനെയൊക്കെ ചെയ്യാമോ..? ഗി​ന്ന​സ് താ​രം തൃ​ശൂ​ർ ന​സീ​ർ കുടുങ്ങി; മാ​ർ​ച്ച് 23 നാ​ണ് സം​ഭ​വം; പ​രാ​തി​ക്കാ​രി പറയുന്നത് ഇങ്ങനെ…

ക​ണ്ണൂ​ർ: ഗി​ന്ന​സ് താ​രം തൃ​ശൂ​ർ ന​സീ​റി​നെ മാ​ല മോ​ഷ​ണ കേ​സി​ൽ ടൗ​ൺ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. മാ​ർ​ച്ച് 23 നാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. പി​ണ​റാ​യി പു​തു​ശേ​രി മു​ക്കി​ലെ മു​ഹ​ത്ത​ര​ത്തി​ൽ പി.​പി. ഷെ​രീ​ഫ​യു​ടെ പ​രാ​തി​പ്ര​കാ​ര​മാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഷെ​രീ​ഫ​യു​ടെ ഏ​ഴ് വ​യ​സു​ള്ള കു​ട്ടി​യു​ടെ ക​ഴു​ത്തി​ൽ നി​ന്നാ​ണ് ഒ​ന്ന​ര പ​വ​ൻ തൂ​ക്കം​വ​രു​ന്ന സ്വ​ർ​ണ​മാ​ല മോ​ഷ്ടി​ച്ച​തെ​ന്ന് പ​രാ​തി​യി​ൽ പ​റ​യു​ന്നു. പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്: പ​രാ​തി​ക്കാ​രി ഷെ​രീ​ഫ​യ്ക്ക് ഒ​രു ജോ​ലി ശ​രി​യാ​യി​ട്ടു​ണ്ടെ​ന്നും അ​തി​നാ​യി ക​ണ്ണൂ​രി​ലെ ഒ​രു ഹോ​ട്ട​ലി​ൽ ഇ​ന്‍റ​ർ​വ്യൂ​വി​ന് എ​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ഗി​ന്ന​സ് ന​സീ​ർ ഷെ​രീ​ഫ​യു​ടെ ബ​ന്ധു​വി​ന് ഫോ​ൺ​ചെ​യ്തു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് യു​വ​തി ഭ​ർ​ത്താ​വും കു​ട്ടി​യു​മൊ​ത്ത് ക​ണ്ണൂ​രി​ലെ​ത്തി​യ​ത്. ഇ​ന്‍റ​ർ​വ്യൂ ബോ​ർ​ഡി​ൽ പ​രി​ച​യ​മു​ള്ള​വ​രാ​ണു​ള്ള​തെ​ന്നും ന​സീ​ർ ഇ​വ​രെ വി​ശ്വ​സി​പ്പി​ച്ചു. ഇ​ന്‍റ​ർ​വ്യൂ ന​ട​ക്കു​ന്ന ഹോ​ട്ട​ലി​ന്‍റെ അ​ക​ത്തേ​ക്ക് യു​വ​തി​യെ​യും ഭ​ർ​ത്താ​വി​നെ​യും ക​ട​ത്തി​വി​ട്ട​ശേ​ഷം യു​വ​തി​യു​ടെ കു​ട്ടി​യു​മാ​യി ന​സീ​ർ പു​റ​ത്തി​റ​ങ്ങി. മി​മി​ക്രി കാ​ണി​ച്ചും ഐ​സ്ക്രീം വാ​ങ്ങി​ച്ചു​കൊ​ടു​ത്തും സ​ന്തോ​ഷി​പ്പി​ക്കു​ന്ന​തി​നി​ട​യി​ൽ കു​ട്ടി​യു​ടെ ക​ഴു​ത്തി​ലു​ണ്ടാ​യി​രു​ന്ന മാ​ല പൊ​ട്ടി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു​വ​ത്രെ. തു​ട​ർ​ന്ന്…

Read More

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വാ​ക്സി​ന് ക്ഷാ​മം; തി​രു​വ​ന​ന്ത​പു​ര​ത്ത് 25,000 പേ​ർ​ക്കു​ള്ള സ്റ്റോ​ക്ക് മാ​ത്രം; വി​ല​ങ്ങു​ത​ടി​യായത് ഇക്കാരണം കൊണ്ട്…

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ സം​സ്ഥാ​ന​ത്ത് വാ​ക്സി​നും ക്ഷാ​മം. തി​രു​വ​ന​ന്ത​പു​ര​ത്ത് സ്റ്റോ​ക്കു​ള്ള​ത് 25,000 പേ​ർ​ക്കു​ള്ള വാ​ക്സി​ൻ മാ​ത്ര​മെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു. സം​സ്ഥാ​ന​ത്തെ മെ​ഗാ ക്യാ​മ്പു​ക​ൾ മു​ട​ങ്ങു​മോ​യെ​ന്ന ആ​ശ​ങ്ക​യും ആ​രോ​ഗ്യ​വ​കു​പ്പ് പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. 45 വ​യ​സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ വാ​ക്സി​ൻ എ​ത്ര​യും വേ​ഗം എ​ടു​ത്തു​തീ​ർ​ക്ക​ണ​മെ​ന്ന തീ​രു​മാ​ന​ത്തി​ന് വി​ല​ങ്ങു​ത​ടി​യാ​ണ് വാ​ക്സി​ൻ ക്ഷാ​മം. ര​ണ്ടാം വ്യാ​പ​നം അ​തി​തീ​വ്ര ഘ​ട്ട​ത്തി​ലേ​ക്ക്‌ നീ​ങ്ങു​മ്പോ​ൾ ആ​വ​ശ്യ​ത്തി​ന്‌ വാ​ക്‌​സി​ൻ കി​ട്ടാ​തെ പ​ല സം​സ്ഥാ​ന​ങ്ങളും ക​ടു​ത്ത പ്ര​തി​സ​ന്ധി​യി​ലാ​ണ്. കോ​വി​ഡി​നെ തു​ട​ർ​ന്ന് സം​സ്ഥാ​ന​ങ്ങ​ളി​ൽ വാ​ക്സി​ൻ കേ​ന്ദ്ര​ങ്ങ​ൾ അ​ട​ച്ചു​പൂ​ട്ടു​ക​യും ചെ​യ്തി​രുന്നു.

Read More

ഗോ സംരക്ഷണം, രത്നമോഷണം, ഇപ്പോൾ ഗജരാജന്‍റെ വേർപാടും; അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട്    വിവാദങ്ങൾ വിട്ടൊഴിയുന്നില്ല; കരകാണാതെ മുൻ അന്വേഷങ്ങൾ

  അ​മ്പ​ല​പ്പു​ഴ; അ​മ്പ​ല​പ്പു​ഴ ശ്രീ​കൃ​ഷ്ണ സ്വാ​മി ക്ഷേ​ത്ര​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ന്ന വി​വാ​ദ സം​ഭ​വ​ങ്ങ​ളു​ടെ അ​ന്വേഷണ​ങ്ങ​ൾ എ​ല്ലാം പ്ര​ഹ​സ​ന​ങ്ങ​ൾ ആ​കു​ന്നു. മു​ത്തു​ക്കു​ട​യി​ലെ സ്വ​ർ​ണ്ണം ന​ഷ്ട​പ്പെ​ട്ട സം​ഭ​വം ഏ​റെ കോ​ളി​ള​ക്ക​മു​ണ്ടാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ അ​വ​സാ​നം തേ​ഞ്ഞു​തീ​ർ​ന്നെ​ന്നാ​യി​രു​ന്നു ഒ​ടു​വി​ലെ ക​ണ്ടെ​ത്ത​ൽ. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ മാ​ത്രം സ്ട്രോ​ങ് മു​റി​യി​ൽ നി​ന്നും പു​റ​ത്തെ​ടു​ക്കാ​റു​ള്ള സ്വ​ർ​ണ്ണ മു​ത്തു​ക്കു​ട​യു​ടെ പി​ടി​യി​ലെ സ്വ​ർ​ണ്ണ​പാ​ളി​യാ​ണ് കാ​ണാ​താ​യ​ത്. പു​റം​ലോ​കം അ​റി​യാ​തി​രി​ക്കാ​ൻ പി​ടി​പ​ട്ടു​കൊ​ണ്ട് പൊ​തി​ഞ്ഞ​നി​ല​യി​ലാ​യി​രു​ന്നു. യാ​ദൃ​ശ്ചി​ക​മാ​യി ഇ​ത​ഴി​ച്ച​പ്പോ​ഴാ​ണ് പി​ടി​യി​ലെ സ്വ​ർ​ണ്ണം ന​ഷ്ട​പ്പെ​ട്ട​ത് അ​റി​യു​ന്ന​ത്. ര​ത്ന​ങ്ങ​ൾ പ​തി​പ്പി​ച്ച പ​ത​ക്കം ന​ഷ്ട​പ്പെ​ട്ട​താ​ണ് പി​ന്നീ​ട് ഏ​റെ കോ​ളി​ക്ക​മാ​യ​ത്. വി​ശേ​ഷ​ദി​വ​സ​ങ്ങ​ളി​ൽ ഭ​ഗ​വാ​ന് ചാ​ർ​ത്താ​നു​ള്ള പ​ത​ക്കം കാ​ണാ​നി​ല്ലെ​ന്ന് പ​റ​ഞ്ഞി​ട്ടും അ​ന്ന​ത്തെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് ഓ​ഫീ​സ​ർ പ​രാ​തി ന​ൽ​കാ​ൻ​പോ​ലും ത​യ്യാ​റാ​യി​ല്ല. ഉ​പ​ദേ​ശ​ക​സ​മി​തി മു​ൻ പ്ര​സി​ഡ​ൻ​റ് കൂ​ടി​യാ​യ സു​ഭാ​ഷ് പ​രാ​തി​പ്പെ​ട്ട​തോ​ടെ​യാ​ണ് ഇ​ത് പു​റം​ലോ​കം അ​റി​യു​ന്ന​ത്. ദി​വ​സ​ങ്ങ​ൾ​ക്ക് ശേ​ഷം ഇ​ത് ക്ഷേ​ത്ര​ത്തി​ലെ കാ​ണി​ക്ക​വ​ഞ്ചി​യി​ൽ നി​ന്നും രൂ​പ​മാ​റ്റം വ​രു​ത്തി​യ നി​ല​യി​ൽ തി​രി​ച്ചു​കി​ട്ടി​യെ​ങ്കി​ലും അ​ന്വ​ക്ഷ​ണം ഒ​രു അ​ന്തേ​വാ​സി​യി​ൽ ഒ​തു​ങ്ങി. കേ​സി​ന്‍റെ ന​ട​പ​ടി…

Read More