1996നു ശേഷം മുസ്‌ലിം ലീഗിനു വനിതാ സ്ഥാനാർഥി! കോ​​​ഴി​​​ക്കട് ബാ​​​റി​​​ലെ പ്ര​​​മു​​​ഖ അ​​​ഭി​​​ഭാ​​​ഷ​​​ക; ചരിത്രം തിരുത്തുമോ നൂർബിന ?

ബൈ​​​ജു ബാ​​​പ്പു​​​ട്ടി കോ​​​ഴി​​​ക്കോ​​​ട്: ര​​​ണ്ട​​​ര പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷം മു​​​സ്‌​​ലിം ലീ​​​ഗി​​​ന് വ​​​നി​​​താ സ്ഥാ​​​നാ​​​ർ​​​ഥി. ഇ​​​ന്ന​​​ലെ പാ​​​ണ​​​ക്കാ​​​ട്ട് ന​​​ട​​​ന്ന വാ​​​ർ​​​ത്താ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ലാ​​​ണ് പാ​​​ണ​​​ക്കാ​​​ട് സാ​​​ദി​​​ഖ​​​ലി ശി​​​ഹാ​​​ബ് ത​​​ങ്ങ​​​ൾ പു​​​റ​​​ത്തു​​​വി​​​ട്ട സ്ഥാ​​​നാ​​​ർ​​​ഥി പ​​​ട്ടി​​​ക​​​യി​​​ൽ വ​​​നി​​​ത​​​യെ ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി​​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ട് സൗ​​​ത്തി​​​ൽ അ​​​ഡ്വ.​​​ നൂ​​​ർ​​​ബി​​​ന റ​​​ഷീ​​​ദി​​​നെ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി പ്ര​​​ഖ്യാ​​​പി​​​ച്ചാ​​​ണ് മു​​​സ്‌​​ലിം ലീ​​​ഗ് ച​​​രി​​​ത്ര​​​പ​​​ര​​​മാ​​​യ ചു​​​വ​​​ട് വ​​​ച്ച​​​ത്. വ​​​നി​​​താ ലീ​​​ഗി​​​ന്‍റെ ദേ​​​ശീ​​​യ ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി​​​യും മു​​​സ്‌​​ലിം​ ലീ​​​ഗി​​​ന്‍റെ പൊ​​​ളി​​​റ്റി​​​ക്ക​​​ൽ അ​​​ഫ​​​യ​​​ർ ക​​​മ്മി​​​റ്റി അം​​​ഗ​​​വു​​​മാ​​​ണ് കോ​​​ഴി​​​ക്കട് ബാ​​​റി​​​ലെ പ്ര​​​മു​​​ഖ അ​​​ഭി​​​ഭാ​​​ഷ​​​ക​​​യാ​​​യ നൂ​​​ർ​​​ബി​​​ന റ​​​ഷീ​​​ദ്. 1996-ൽ ​​​അ​​​ന്ന​​​ത്തെ വ​​​നി​​​താ​​​ലീ​​​ഗ് അ​​​ധ്യ​​​ക്ഷ​​​യാ​​​യി​​​രു​​​ന്ന ഖ​​​മ​​​റു​​​ന്നീ​​​സ അ​​​ൻ​​​വ​​​റാ​​​യി​​​രു​​​ന്നു ച​​​രി​​​ത്ര​​​ത്തി​​ൽ മു​​​സ്‌ലിം ​​ലീ​​​ഗ് ഏ​​​ക വ​​നി​​താ സ്ഥാ​​​നാ​​​ർ​​​ഥി​​​യാ​​​യി ക​​​ള​​​ത്തി​​​ലി​​​റ​​​ങ്ങി​​​യ​​​ത്. കോ​​​ഴി​​​ക്കോ​​​ട് സൗ​​​ത്തി​​​ൽ​​ത്ത​​​ന്നെ​​​യാ​​​യി​​​രു​​​ന്നു (അ​​​ന്ന​​​ത്തെ കോ​​​ഴി​​​ക്കോ​​​ട് -ര​​​ണ്ട്) ഖ​​​മ​​​റു​​​ന്നീ​​​സ അ​​​ൻ​​​വ​​​റും മ​​​ത്സ​​​രി​​​ച്ചി​​​രു​​​ന്ന​​​ത്. എ​​​ന്നാ​​​ൽ ഇ​​​ട​​​തു​​​പ​​​ക്ഷ സ്ഥാ​​​നാ​​​ർ​​​ഥി എ​​​ള​​​മ​​​രം ക​​​രീ​​​മി​​​നോ​​​ടു പ​​​രാ​​​ജ​​​യ​​​പ്പെ​​​ടു​​​ക​​​യാ​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് മു​​​സ്‌​​ലിം​ ലീ​​​ഗ് വ​​​നി​​​ത​​​ക​​​ൾ​​ക്ക് അ​​​വ​​​സ​​​രം ന​​​ല്കി​​​യി​​​ല്ല. ഡോ.​ ​​എം.​​​കെ.​ മു​​​നീ​​​റി​​​ന്‍റെ സി​​​റ്റിം​​​ഗ് സീ​​​റ്റാ​​​ണ്…

Read More

ചൂണ്ടിയ തോക്ക് കളിത്തോക്ക്! വീട്ടമ്മയെ ‘പേടിപ്പിച്ച്’ ശ്രീരാജ് നമ്പൂതിരി കൈക്കലാക്കിയത് 25 പവന്‍; എല്ലാം ആഡംബര ജീവിതത്തിന്; ഒടുവില്‍…

അ​യ​ർ​ക്കു​ന്നം: അ​യ​ർ​ക്കു​ന്ന​ത്ത് പ​ട്ടാ​പ്പ​ക​ൽ തോ​ക്കു​ചൂ​ണ്ടി വൃ​ദ്ധ​യാ​യ വീ​ട്ട​മ്മ​യു​ടെ മാ​ല​യും അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 25 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളും ക​വ​ർ​ന്ന കേ​സി​ൽ അ​റ​സ്റ്റി​ലാ​യ യു​വാ​വി​നെ​തി​രെ നി​ര​വ​ധി കേ​സു​ക​ൾ. ആ​ഢം​ബ​ര ജീ​വി​ത​ത്തി​നു പ​ണം ക​ണ്ടെ​ത്തു​ന്ന​തി​നാ​ണു ഇ​യാ​ൾ ക​വ​ർ​ച്ച​ക​ൾ ന​ട​ത്തി​യി​രു​ന്ന​ത്. കു​മ​ളി വെ​ള്ളാ​രം​കു​ന്ന് പ​ത്തു​മു​റി ക​ല്യാ​ട്ടു മ​ഠം ശ്രീ​രാ​ജ് ന​ന്പൂ​തി​രി​യെ(27)​യാ​ണു അ​റ​സ്റ്റു​ചെ​യ്ത​ത്. അ​ന്വേ​ഷ​ണ​ത്തി​ന് പ്ര​ത്യേ​ക സം​ഘം ഫെ​ബ്രു​വ​രി 10നു ​അ​യ​ർ​ക്കു​ന്ന​ത്തെ വൃ​ദ്ധ​ദ​ന്പ​തി​ക​ളു​ടെ വീ​ട്ടി​ൽ വെ​ള്ളം ചോ​ദി​ച്ച് എ​ത്തി​യ​ശേ​ഷ​മാ​ണ് ഇ​യാ​ൾ മോ​ഷ​ണം ന​ട​ത്തി​യ​ത്. വീ​ട്ടി​ൽ മ​റ്റാ​രു​മി​ല്ലെ​ന്നു മ​ന​സി​ലാ​യ​തോ​ടെ കൈ​യ്യി​ലി​രു​ന്ന ക​ളി​ത്തോ​ക്ക് ചൂ​ണ്ടി വീ​ട്ട​മ്മ​യു​ടെ വാ​യി​ൽ തു​ണി തി​രു​കി കൈ​യ്യും കാ​ലും ബ​ന്ധി​ച്ച് ക​ഴു​ത്തി​ൽ കി​ട​ന്നി​രു​ന്ന ആ​റു പ​വ​ന്‍റെ മാ​ല ഉൗ​രി എ​ടു​ക്കു​ക​യും മു​റി​യി​ലെ അ​ല​മാ​ര​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന 19 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ൾ മോ​ഷ്ടി​ച്ചു ക​ട​ന്നു ക​ള​യു​ക​യാ​യി​രു​ന്നു. ഗ്രാ​മ പ്ര​ദേ​ശ​ത്തെ ഒ​റ്റ​പ്പെ​ട്ട വീ​ടാ​യി​രു​ന്ന​തി​നാ​ൽ സി​സി​ടി​വി​യും ഉ​ണ്ടാ​യി​രു​ന്നി​ല്ല. കൂ​ടാ​തെ ഇ​യാ​ൾ മാ​സ്കും ധ​രി​ച്ചി​രു​ന്നു. ോ​ലീ​സ് പ്ര​ത്യേ​ക​സം​ഘം രൂ​പീ​ക​രി​ച്ചാ​ണ് അ​ന്വേ​ഷ​ണം…

Read More

വാക്‌സിനുകള്‍ സൃഷ്ടിക്കുന്ന ആന്റിബോഡികള്‍ ദുര്‍ബലം ! രൂപാന്തരം പ്രാപിച്ച് വൈറസിനു മുമ്പില്‍ വാക്‌സിന്‍ മൂലമുണ്ടാകുന്ന ആന്റിബോഡികള്‍ പരാജയമാകുന്നതിങ്ങനെ…

കോവിഡിന്റെ മാരക വകഭേദങ്ങളെ ചെറുക്കാന്‍ വാക്‌സിനുകള്‍ കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ആന്റിബോഡികള്‍ക്ക് കഴിയില്ലെന്ന് പഠനം. ഫൈസര്‍, മൊഡേണ വാക്‌സിനുകള്‍ ഉത്പാദിപ്പിക്കുന്ന ആന്റിബോഡികളാണ് പുതിയ വൈറസുകള്‍ക്ക് ഫലപ്രദമല്ലെന്ന് ജേര്‍ണല്‍ സെല്ലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നത്. പഴയ വൈറസിലും പുതിയ വൈറസിലും ആന്റിബോഡികള്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്ന പരിശോധിച്ച ശേഷമാണ് ശാസ്ത്രജ്ഞര്‍ ഈ നിഗമനത്തില്‍ എത്തിയിരിക്കുന്നത്. ഇത്തരത്തില്‍ നടത്തിയ പരീക്ഷണത്തില്‍ ദക്ഷിണാഫ്രിക്കയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദം 20-40 ശതമാനം കൂടുതലായി ആന്റിബോഡികളുടെ വൈറസ് പ്രതിരോധത്തെ തടയുന്നതായി വ്യക്തമായി. ബ്രസീലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട വൈറസ് വകഭേദം അഞ്ചു മുതല്‍ ഏഴ് ശതമാനം വരെയാണ് ആന്റിബോഡികളെ പ്രതിരോധിക്കുന്നത്. കോശങ്ങളിലേക്ക് വൈറസ് പ്രവേശിക്കുന്നത് ആന്റിബോഡികള്‍ തടയുന്നതിലുടെയാണ് വാക്‌സിനുകള്‍ പ്രവര്‍ത്തിക്കുന്നത്. ഒരു കീ ലോക്കിലെന്ന പോലെ വൈറസിന്റെയും ആന്റിബോഡിയുടെയും രൂപം യോജിച്ചാല്‍ മാത്രമേ ഇത് സാധ്യമാവുകയുള്ളു. എന്നാല്‍ രൂപാന്തരം പ്രാപിക്കുന്ന വൈറസുകളില്‍ ഇത്തരത്തില്‍ കൃത്യമായി പ്രവര്‍ത്തിക്കാന്‍…

Read More

ഒ​എ​ല്‍​എ​ക്‌​സി​ല്‍ വ്യാ​ജ​ന്മാ​ര്‍! രാ​ഷ്‌ട്രദീ​പി​ക മു​മ്പേ പ​റ​ഞ്ഞു… ഇ​പ്പോ​ള്‍ പോ​ലീ​സും… ഒ​എ​ല്‍​എ​ക്‌​സി​ല്‍ നി​റ​യെ വ്യാ​ജ മി​ലി​ട്ട​റി ഓ​ഫീ​സ​ര്‍​മാ​ർ;തട്ടിപ്പു രീതികൾ ഇങ്ങനെ…

  കോ​ഴി​ക്കോ​ട്: ഓ​ണ്‍​ലൈ​ന്‍ വി​പ​ണി​യാ​യ ഒ​എ​ല്‍​എ​ക്‌​സ് പോ​ലു​ള്ള സൈ​റ്റു​ക​ളി​ല്‍ വാ​ഹ​ന, ഇ​ല​ക്‌ട്രോണി​ക് ഉ​പ​ക​ര​ണ വി​ല്‍​പ്പ​യ്ക്ക് പി​ന്നാ​ലെ ഫ​ര്‍​ണി​ച്ച​ര്‍ വ്യാ​പാ​ര ത​ട്ടി​പ്പ്.     ആ​ളു​ക​ളെ വി​ശ്വ​സി​പ്പി​ക്കു​ന്ന​തി​നാ​യി പ​ട്ടാ​ള​ക്കാ​രു​ടെ വേ​ഷ​ത്തി​ലു​ള്ള ഫോ​ട്ടോ​യും വ്യാ​ജ ആ​ധാ​ര്‍ കാ​ര്‍​ഡും പാ​ന്‍ കാ​ര്‍​ഡു​മൊ​ക്കെ വാ​ട്‌​സ് ആ​പ്പി​ലൂ​ടെ അ​യ​ച്ചാ​ണ് ത​ട്ടി​പ്പ് ന​ട​ത്തു​ന്ന​ത്.  വീ​ട്ടു​പ​ക​ര​ണ​ങ്ങ​ള്‍ പ​കു​തി വി​ല​യ്ക്ക് ന​ല്‍​കാം എ​ന്ന പേ​രി​ലാ​ണ് ത​ട്ടി​പ്പ്. മി​ലി​റ്റ​റി കാ​ന്‍റീ​ന്‍ വ​ഴി വി​ല​ക്കു​റ​വി​ല്‍ ല​ഭി​ച്ച​താ​ണെ​ന്നും ട്രാ​ന്‍​സ്ഫ​ര്‍ ആ​യ​തി​നാ​ല്‍ ഇ​വ കൂ​ടെ കൊ​ണ്ടു​പോ​കാ​ന്‍ ബു​ദ്ധി​മു​ട്ടാ​യ​തി​നാ​ലാ​ണ്  പ​കു​തി​വി​ല​യ്ക്ക് ന​ല്‍​കു​ന്ന​തെ​ന്നു​മാ​ണ് ത​ട്ടി​പ്പു​കാ​ര്‍ പ​റ​ഞ്ഞു ഫ​ലി​പ്പി​ക്കു​ന്ന​ത്. തു​ച്ഛ​മാ​യ വി​ല​യ്ക്ക് വി​ല​കൂ​ടി​യ സാ​ധ​ന​ങ്ങ​ള്‍ വി​ൽ​പ്പ​ന​യ്ക്കെ​ന്ന പ​ര​സ്യ​ത്തി​ല്‍ പ്ര​ലോ​ഭി​ത​രാ​കു​ന്ന​വ​രെ പ​ണം വാ​ങ്ങി​യ ശേ​ഷം സാ​ധ​ന​ങ്ങ​ള്‍ ന​ല്‍​കാ​തെ ക​ബ​ളി​പ്പി​ക്കും. കൂ​ടാ​തെ കൊ​റി​യ​ര്‍ ചാ​ര്‍​ജെ​ന്ന പേ​രി​ല്‍  അ​ഡ്വാ​ന്‍​സ് തു​ക വാ​ങ്ങി​യും ത​ട്ടി​പ്പ് ന​ട​ക്കു​ന്നു​ണ്ട്. ഫോ​ണി​ലൂ​ടെ ഇ​ട​പാ​ട് ഉ​റ​പ്പി​ക്കു​ക​യും  പ​ണം അ​യ​ച്ചു ക​ഴി​ഞ്ഞാ​ല്‍ ആ ​ഫോ​ണ്‍ ഓ​ഫ് ചെ​യ്തു മു​ങ്ങു​ക​യും ചെ​യ്യു​ന്ന​താ​ണ് ഇ​വ​രു​ടെ രീ​തി. വി​ല​ക്കു​റ​വെ​ന്ന…

Read More

ഇതിനെയാണോ ‘‌സ്വയം പര്യാപ്തത’ എന്നു വിളിക്കുക ! ധനവകുപ്പിന്റെ എതിര്‍പ്പിനെ അവഗണിച്ച് സ്വന്തം ശമ്പളം ഒരു ലക്ഷം രൂപ ‘സ്വയം’ വര്‍ധിപ്പിച്ച് ഖാദി ബോര്‍ഡ് സെക്രട്ടറി…

സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കി കേരള ഖാദി ബോര്‍ഡ് സെക്രട്ടറിയുടെ മാസ്റ്റര്‍ പ്ലേ. ധനവകുപ്പിന്റെ എതിര്‍പ്പിനെ മറികടന്നാണ് സെക്രട്ടറി കെ എ രതീഷ് സ്വന്തം ശമ്പളം 70,000 രൂപയില്‍ നിന്ന് 1,75,000 രൂപ ആക്കി ഉയര്‍ത്തിയത്. ഖാദി ബോര്‍ഡ് സെക്രട്ടറി എന്ന നിലയില്‍ രതീഷിന്റെ ശമ്പളം ഇരട്ടിയായി വര്‍ധിപ്പിക്കണമെന്ന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിരുന്നെങ്കിലും ശുപാര്‍ശ ധനവകുപ്പ് നിരസിക്കുകയായിരുന്നു. ശമ്പള വര്‍ധനവ് നടക്കില്ലെന്ന് കണ്ടതോടെയാണ് സെക്രട്ടറി ഇതിന് ബദലായാണ് സ്വന്തം ശമ്പളം സ്വയം വര്‍ധിപ്പിച്ച് ഉത്തരവിറക്കിയത്. ശമ്പളത്തിന് മുന്‍കാല പ്രാബല്യവും നല്‍കി. ശമ്പള കുടിശ്ശികയായി 5,35,735 രൂപയും ചെക്കായി എഴുതിയെടുക്കുകയും ചെയ്തു. കശുവണ്ടി വികസന കോര്‍പറേഷന്‍ എംഡി ആയിരിക്കെയുണ്ടായ 500 കോടിയുടെ അഴിമതി കേസിലെ ഒന്നാം പ്രതിയാണ് രതീഷ്. തോട്ടണ്ടി ഇറക്കുമതി ക്രമക്കേടുമായി ബന്ധപ്പെട്ടു സിബിഐ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ഒന്നാം…

Read More

വാ​വി​ട്ട വാ​ക്ക് പൊ​ന്നാ​ക്കാ​ന്‍ ബി​ജെ​പി; ക​ട​കം​പ​ള്ളി​ക്കെ​തി​രേ തി​രി​ഞ്ഞ് സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍; ദേ​വ​സ്വം മ​ന്ത്രി​യുടെ തു​റ​ന്നു​പ​റ​ച്ചിൽ പ്രചാരണായുധമാകുമ്പോൾ….

കോ​ഴി​ക്കോ​ട്: ശ​ബ​രി​മ​ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍റെ വാ​വി​ട്ട വാ​ക്ക് പൊ​ന്നാ​ക്കാ​ന്‍ ബി​ജെ​പി. ശ​ബ​രി​മ​ല​യി​ല്‍ യു​വ​തി​ക​ള്‍ ക​യ​റാ​നി​ട​യാ​യ​തി​ല്‍ ഖേ​ദ​മു​ണ്ടെ​ന്ന് ദേ​വ​സ്വം മ​ന്ത്രി​ത​ന്നെ തു​റ​ന്നു​പ​റ​ഞ്ഞ​താ​ണ് ബി​ജെ​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ലെ പ്ര​ചാ​ര​ണാ​യു​ധ​മാ​ക്കു​ന്ന​ത്. ശ​ബ​രി​മ​ല വി​ഷ​യം പ്ര​ചാ​ര​ണ വി​ഷ​യ​മാ​ക്കി​യ കോ​ണ്‍​ഗ്ര​സി​നും മ​ന്ത്രി​യു​ടെ വാ​ക്കു​ക​ള്‍ സു​വ​ര്‍​ണാ​വ​സ​ര​മാ​ണ് ഒ​രു​ക്കി​യ​ത്. അ​തേ​സ​മ​യം ഖേ​ദ പ്ര​ക​ട​ന​ത്തി​ല്‍ സി​പി​എം പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും അ​ണി​ക​ള്‍​ക്കും അ​മ​ര്‍​ഷ​മു​ണ്ട്. ഇ​ക്കാ​ര്യം ബ്രാ​ഞ്ച്, ലോ​ക്ക​ല്‍ ക​മ്മി​റ്റി​ക​ളി​ല്‍ വ​രെ അ​ഭി​പ്രാ​യ​മാ​യി ഉ​യ​ര്‍​ന്നു​വ​ന്നു. നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്തി​രി​ക്കെ ഇ​ത്ത​ര​ത്തി​ല്‍ വി​വാ​ദ​മാ​വു​ന്ന പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ നേ​താ​ക്ക​ളു​ടെ ഭാ​ഗ​ത്ത് നി​ന്നു​ണ്ടാ​വ​രു​തെ​ന്ന് സി​പി​എം മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ട്.നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ശ​ബ​രി​മ​ല ച​ര്‍​ച്ച​യാ​ക്കി​യ​ത് കോ​ണ്‍​ഗ്ര​സാ​ണ്. ശ​ബ​രി​മ​ല വി​ധി ഐ​ശ്വ​ര്യ​കേ​ര​ള യാ​ത്ര​യി​ല്‍ ഉ​ന്ന​യി​ച്ചി​രു​ന്നു. ശ​ബ​രി​മ​ല​യി​ല്‍ കൈ​പൊ​ള്ളി​യ എ​ല്‍​ഡി​എ​ഫ് വ​ര്‍​ഗീ​യ​ത ആ​രോ​പി​ക്കു​മ്പോ​ള്‍ പ്ര​തി​രോ​ധം തീ​ര്‍​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​യി​രു​ന്ന കോ​ണ്‍​ഗ്ര​സ് ശ​ബ​രി​മ​ല വീ​ണ്ടും ച​ര്‍​ച്ച​യാ​ക്കി മാ​റ്റി​യ​ത്. ഇ​തോ​ടെ ബി​ജെ​പി​യും വി​ഷ​യം ഏ​റ്റെ​ടു​ത്തു. ഇ​തി​ന് പി​ന്നാ​ലെ​യാ​ണ് വി​ഷ​യ​ത്തി​ല്‍ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ക​ട​കം​പ​ള​ളി​യും രം​ഗ​ത്തെ​ത്തി​യ​ത്. ശ​ബ​രി​മ​ല…

Read More

പു​തു​പ്പ​ള്ളി​യി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മ​ന​സി​ലാ​ക്കു​ന്നു; “പു​തു​പ്പ​ള്ളി വി​ട്ടു​പോ​കു​ന്ന പ്ര​ശ്ന​മി​ല്ല; നേ​മ​ത്ത് മ​ത്സ​രി​ക്കാ​ൻ ത​ന്നോ​ട് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി

കോ​ട്ട​യം: പു​തു​പ്പ​ള്ളി മ​ണ്ഡ​ലം വി​ട്ടു​പോ​കു​ന്ന പ്ര​ശ്ന​മി​ല്ലെ​ന്ന് ഉ​മ്മ​ൻ ചാ​ണ്ടി. പു​തു​പ്പ​ള്ളി​യി​ൽ ത​ന്‍റെ പേ​രി​ന് ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ അം​ഗീ​കാ​രം ല​ഭി​ച്ചി​ട്ടു​ണ്ട്. നേ​മ​ത്ത് മ​ത്സ​രി​ക്കാ​ൻ ത​ന്നോ​ട് ആ​രും ആ​വ​ശ്യ​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. പു​തു​പ്പ​ള്ളി​യി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ വി​കാ​രം മ​ന​സി​ലാ​ക്കു​ന്നു. എ​ന്നാ​ൽ തെ​റ്റി​ദ്ധാ​ര​ണ​യു​ടെ പേ​രി​ലാ​ണ് ബ​ഹ​ളം ഉ​ണ്ടാ​യ​ത്. നേ​മ​ത്ത് മ​ത്സ​രി​ക്ക​ണ​മെ​ന്ന് ത​ന്നോ​ട് ദേ​ശീ​യ സം​സ്ഥാ​ന നേ​തൃ​ത്വ​ത്തി​ൽ ആ​രും പ​റ​ഞ്ഞി​ട്ടി​ല്ലെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി വ്യ​ക്ത​മാ​ക്കി. നേ​മ​ത്തെ സ്ഥാ​നാ​ർ​ഥി​യെ തീ​രു​മാ​നി​ക്കു​ന്നി​തി​ൽ കേ​ന്ദ്ര സം​സ്ഥാ​ന നേ​തൃ​ത്വം ആ​ശ​യ​വി​നി​മ​യം ന​ട​ത്തു​ക​യാ​ണെ​ന്നും ഉ​മ്മ​ൻ ചാ​ണ്ടി പ​റ​ഞ്ഞു. നേ​ര​ത്തേ, ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ പു​തു​പ്പ​ള്ളി​യി​ലെ വീ​ടി​നു മു​ന്നി​ൽ പ്ര​വ​ർ​ത്ത​ക​ർ വൈ​കാ​രി​ക പ്ര​ക​ട​ന​വു​മാ​യി രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യെ മ​ണ്ഡ​ലം വി​ട്ടു പോ​കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​ദ്ദേ​ഹം പു​തു​പ്പ​ള്ളി​യു​ടെ സ്വ​ത്താ​ണെ​ന്നു​മാ​ണ് പ്ര​വ​ർ​ത്ത​ക​ർ പ​റ​ഞ്ഞ​ത്. ഇ​വ​രി​ൽ ഒ​രാ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ വീ​ടി​നു മു​ക​ളി​ൽ ക​യ​റി​യി​രു​ന്നാ​ണ് പ്ര​തി​ഷേ​ധം ന​ട​ത്തി​യ​ത്.

Read More

മൂന്നാം തവണയും നോട്ടീസ് അവഗണിച്ചാല്‍ കാര്യങ്ങള്‍ നീങ്ങുക ജാമ്യമില്ലാ വാറണ്ടിലേക്ക് ! കോടിയേരിയുടെ സഹധര്‍മ്മിണി അഴിക്കുള്ളിലാവുമോ…

ഡോളര്‍ കടത്തു കേസുമായി ബന്ധപ്പെട്ട ഐഫോണ്‍ വിവാദത്തില്‍ സിപിഎം പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ ഭാര്യ വിനോദിനി അന്വേഷണ സംഘത്തിനു മുമ്പില്‍ ഹാജരാകാത്തത് സിപിഎമ്മിന്റെ പദ്ധതി പ്രകാരമെന്ന് വിവരം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വോട്ടെടുപ്പ് കഴിയും വരെ ആരും ചോദ്യം ചെയ്യലിന് ഹാജരാകേണ്ട കാര്യമില്ലെന്നാണ് പാര്‍ട്ടിയുടെ തീരുമാനം. വിനോദിനിയെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയെങ്കിലും ഹാജരാകാത്തതിനെ തുടര്‍ന്നു രണ്ടാമതും കസ്റ്റംസ് നോട്ടിസ് നല്‍കി. ഇതിലും ഹാജരായില്ലെങ്കില്‍ കസ്റ്റംസ് നിയമപ്രകാരം മൂന്നാമത്തെ നോട്ടീസ് രണ്ടോ മൂന്നോ ദിവസത്തിനകം നല്‍കും. അതും വിനോദിനി ഗൗരവത്തില്‍ എടുക്കില്ല. ഈ സാഹചര്യത്തില്‍ മൂന്നു നോട്ടീസുകളുടെയും തെളിവുകളുമായി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കാന്‍ എറണാകുളത്തെ സാമ്പത്തിക കുറ്റകൃത്യ കോടതിയില്‍ കസ്റ്റംസ് ഹര്‍ജി നല്‍കും. സന്തോഷ് ഈപ്പന്‍ യുഎഇ കോണ്‍സല്‍ ജനറലിനു നല്‍കിയ ഐ ഫോണ്‍ വിനോദിനി ബാലകൃഷ്ണനാണ് ഉപയോഗിച്ചിരുന്നത് എന്നതിന്റെ ഡിജിറ്റല്‍ തെളിവുകളും ഹാജരാക്കും. ഈ…

Read More

ഐ​ശ്വ​ര്യ​യാ​ത്ര​യു​ടെ ഐ​ശ്വ​ര്യം ക​ള​യ​രു​ത്’; പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തു ഇ​രു​ട്ടി​ന്‍റെ സന്തതികൾ; പാ​ർ​ട്ടി എ​വി​ടെ ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെന്ന് കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സി​ലെ സ്ഥാ​നാ​ർ​ഥി പ്ര​ഖ്യാ​പ​നം വൈ​ക​രു​തെ​ന്ന് കെ. ​മു​ര​ളീ​ധ​ര​ൻ എം​പി. നേ​മ​ത്ത് കോ​ൺ​ഗ്ര​സി​ന് ജ​യി​ക്കാ​ൻ ക​ഴി​യു​ന്ന സാ​ഹ​ച​ര്യ​മാ​ണ് ഉ​ള്ള​ത്. പാ​ർ​ട്ടി എ​വി​ടെ ആ​വ​ശ്യ​പ്പെ​ട്ടാ​ലും മ​ത്സ​രി​ക്കാ​ൻ ത​യാ​റാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. നേ​മ​ത്തേ​ക്ക് പ്ര​മു​ഖ​ന്മാ​ർ വ​രാ​തെ ത​ന്നെ യു​ഡി​എ​ഫി​ന് ജ​യി​ക്കാ​ൻ സാ​ധി​ക്കും. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ ത​ർ​ക്ക​ങ്ങ​ൾ നീ​ണ്ടു​പോ​യി ഐ​ശ്വ​ര്യ​യാ​ത്ര​യു​ടെ ഐ​ശ്വ​ര്യം ക​ള​യ​രു​തെ​ന്നാ​ണ് നേ​താ​ക്ക​ളോ​ട് ത​നി​ക്ക് അ​ഭ്യ​ർ​ഥി​ക്കാ​നു​ള്ള​തെ​ന്നും മു​ര​ളീ​ധ​ര​ൻ വ്യ​ക്ത​മാ​ക്കി. സ്ഥാ​നാ​ർ​ഥി നി​ർ​ണ​യ​ത്തി​ലെ പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കെ​തി​രേ​യും മു​ര​ളീ​ധ​ര​ൻ വി​മ​ർ​ശ​നം ന​ട​ത്തി. പ​ന്തം​കൊ​ളു​ത്തു​ന്ന​തും പോ​സ്റ്റ​ർ ഒ​ട്ടി​ക്കു​ന്ന​തും ഇ​രു​ട്ടി​ന്‍റെ സ​ന്ത​തി​ക​ളാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. പി.​സി. ചാ​ക്കോ പോ​യ​ത് കോ​ൺ​ഗ്ര​സി​ന് ന​ഷ്ട​മാ​ണെ​ന്നും മു​ര​ളീ​ധ​ര​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.

Read More

“നേ​മ​ത്തേ​ക്കാ​ണോ..? അ​ങ്ങ​നെ ഞാ​ൻ പ​റ​ഞ്ഞി​ല്ല​ല്ലോ..’; ഒ​ഴി​ഞ്ഞു​മാ​റി ഉ​മ്മ​ൻ​ചാ​ണ്ടി; അ​ച്ചു ഉ​മ്മ​ൻ പു​തു​പ്പ​ള്ളി​യി​ൽ മ​ത്സ​രി​ച്ചേക്കുമെന്ന് സൂചന

  കോട്ടയം: നേ​മ​ത്തെ സ്ഥാ​നാ​ർ​ഥി​ത്വ​വു​മാ​യി സം​ബ​ന്ധി​ച്ച ചോ​ദ്യ​ത്തി​ൽ​നി​ന്ന് ഒ​ഴി​ഞ്ഞു​മാ​റി ഉ​മ്മ​ൻചാ​ണ്ടി. നേ​മ​ത്തേ​ക്കാ​ണോ എ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രു​ടെ ചോ​ദ്യ​ത്തി​ന് അ​ങ്ങ​നെ താ​ൻ പ​റ​ഞ്ഞി​ല്ല​ല്ലോ എ​ന്നാ​ണ് ഉ​മ്മ​ൻചാ​ണ്ടി മ​റു​പ​ടി ന​ൽ​കി​യ​ത്. ഇ​ന്നു രാ​വി​ലെ 10ന് ​പു​തു​പ്പ​ള്ളി​യി​ൽ കോ​ണ്‍​ഗ്ര​സ് പ്രാ​ദേ​ശി​ക നേ​താ​ക്ക​ളും കോ​ട്ട​യ​ത്തെ കോ​ണ്‍​ഗ്ര​സ് പ്ര​മു​ഖ​രു​മാ​യി ഉ​മ്മ​ൻചാ​ണ്ടി ച​ർ​ച്ച ന​ട​ത്തു​ന്നു​ണ്ട്. ഹൈ​ക്ക​മാ​ൻ​ഡി​ന്‍റെ താ​ത്പ​ര്യം അ​നു​സ​രി​ച്ചു​ള്ള നേ​മം ദൗ​ത്യം ഉ​മ്മ​ൻചാ​ണ്ടി ഏ​റ്റെ​ടു​ക്കു​മോ എ​ന്ന​തു സം​ബ​ന്ധി​ച്ച തീ​രു​മാ​നം അ​ദ്ദേ​ഹം പ്ര​ഖ്യാ​പി​ച്ചേ​ക്കും. ഉ​മ്മ​ൻ​ചാ​ണ്ടി നേ​മ​ത്തേ​ക്ക് പോ​യാ​ൽ മ​ക​ൾ അ​ച്ചു ഉ​മ്മ​ൻ പു​തു​പ്പ​ള്ളി​യി​ൽ മ​ത്സ​രി​ക്കു​മെ​ന്നും റി​പ്പോ​ർ​ട്ടു​ക​ളു​ണ്ട്. അ​തേ​സ​മ​യം, ഇ​ക്കാ​ര്യ​ത്തി​ൽ ഔ​ദ്യോ​ഗി​ക​മാ​യ സ്ഥി​രീ​ക​ര​ണ​മൊ​ന്നും ഉ​ണ്ടാ​യി​ട്ടി​ല്ല.

Read More