പാലത്തിൽ നിന്ന് ചാടിയ യുവതികളുടെ മൃതദേഹം കായലിൽ പൊങ്ങി; ഇരുപത്തിയൊന്നാം വയസിൽ ഇരുവരേയും ആത്മഹത്യയിലേക്ക് നയിച്ച തെന്ത്; കൊല്ലത്തെ യുവതികൾ വൈക്ക് എത്തി യതെന്തിന്ന്…

വൈ​ക്കം: വേ​ന്പ​നാ​ട്ടു കാ​യ​ലി​ൽ ര​ണ്ടു യു​വ​തി​ക​ളു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. പൂ​ച്ചാ​ക്ക​ൽ ഭാ​ഗ​ത്തു കാ​യ​ലോ​ര​ത്ത് ഇ​ന്നു രാ​വി​ലെ എട്ടിന് ക​മഴ്ന്നു കി​ട​ക്കു​ന്ന നി​ല​യി​ൽ മൃ​ത​ദേ​ഹ​വും പെ​രു​ന്പ​ളം ഭാ​ഗ​ത്തു രാ​വി​ലെ 10.15ന് ര​ണ്ടാ​മ​ത്തെ മൃ​ത​ദേ​ഹ​വും ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു. ചെ​ന്പ് മു​റി​ഞ്ഞ​പു​ഴ പാ​ല​ത്തി​ൽനി​ന്ന് ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ചാ​ടി​യ കൊ​ല്ലം ച​ട​യ​മം​ഗ​ലം സ്വദേശിനി അ​മൃ​ത(21)യുടേതാ ണ് ആദ്യം കണ്ടെത്തിയ മൃതദേ ഹമെന്ന് പോലീസ് സ്ഥിരികീരിച്ചു. എന്നാൽ രണ്ടാമത് കണ്ടെത്തിയ മൃതദേഹം അഞ്ചൽ സ്വദേശിനി ആ​ര്യ (21) യുടേതാണെന്ന് സംശ യമുണ്ടെങ്കിലും പോലീസ് ഈ റിപ്പോർട്ട് തയാറാക്കുംവരെ സ്ഥിരീകരിച്ചിട്ടില്ല. ചെ​ന്പ് ത​റ​വ​ട്ടം ഭാ​ഗ​ത്തു വേ​ന്പ​നാ​ട്ടു​കാ​യ​ലി​ൽ ഒ​രു യു​വ​തി​യു​ടെ മൃ​ത​ദേ​ഹം ഇ​ന്നു രാ​വി​ലെ 7.15 ഓ​ടെ കാ​യ​ലി​ൽ പൊ​ങ്ങി​യ​താ​യി മ​ൽ​സ്യ​ബ​ന്ധ​നം ന​ട​ത്തി മ​ട​ങ്ങി​യ മ​ൽ​സ്യ​ തൊ​ഴി​ലാ​ളി ക​ണ്ടി​രു​ന്നു. വ​ള്ള​ത്തി​ൽ ത​നി​ച്ചാ​യി​രു​ന്ന ഇ​യാ​ൾ ക​ര​യ്ക്കെ​ത്തി പ്ര​ദേ​ശ​വാ​സി​ക​ളെ കൂ​ട്ടി വ​ള്ള​ത്തി​ൽ മൃ​ത​ദേ​ഹം ക​ണ്ട ഭാ​ഗ​ത്ത് എ​ത്തി​യെ​ങ്കി​ലും മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യി​ല്ല. പി​ന്നീ​ട്…

Read More

വാക്‌സിന്‍ വാങ്ങിക്കൂട്ടാന്‍ മത്സരിച്ച് രാജ്യങ്ങള്‍ ! ലോകരാജ്യങ്ങള്‍ ബുക്ക് ചെയ്തിരിക്കുന്നത് 640 കോടി ഡോസ് വാക്‌സിന്‍; ഇക്കാര്യത്തില്‍ ഇന്ത്യ സ്വീകരിക്കുന്ന നിലപാടിങ്ങനെ…

കോവിഡ് വാക്‌സിന്‍ വാങ്ങാന്‍ മത്സരിച്ച് രാജ്യങ്ങള്‍. വാക്‌സിന്‍ വാങ്ങാന്‍ ധാരണയിലായ രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയാണ് ഒന്നാമത്. മൂന്നു കമ്പനികളില്‍ നിന്നായി 160 കോടി ഡോസ് വാക്‌സിന്‍ ലഭ്യമാക്കാന്‍ ഇന്ത്യ ധാരണയിലെത്തി. പിന്നാക്കരാജ്യങ്ങള്‍ക്കായി ലോകാരോഗ്യ സംഘടന രൂപീകരിച്ച ‘കോവാക്‌സ്’ സംവിധാനത്തിന് ഇതുവരെ ഉറപ്പിക്കാന്‍ കഴിഞ്ഞത് 74 കോടി ഡോസ് മാത്രം. 150 രാജ്യങ്ങള്‍ക്കാകെയുള്ള ആശ്രയമാണിത്. പദ്ധതിയില്‍ ചേരാതെ യുഎസ് വിട്ടുനില്‍ക്കുന്നതും ഫണ്ടില്ലാത്തതുമാണു സംവിധാനം നേരിടുന്ന വെല്ലുവിളി. കോവിഡ് വാക്‌സിന്റെ ലഭ്യതയുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ഒട്ടും ആശങ്കയില്ല. സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ലഭ്യമാക്കുന്ന ഓക്‌സ്ഫഡ് വാക്‌സീന്‍, റഷ്യയുടെ സ്പുട്‌നിക്, യുഎസ് കമ്പനിയായ നോവാവാക്‌സിന്റെ വാക്‌സീന്‍ എന്നിവയാണ് ഇന്ത്യ വാങ്ങുന്നത്. ഇതിനു പുറമേ കോവാക്‌സിനും സൈഡസ് കാഡിലയും അടക്കമുള്ള തദ്ദേശീയ വാക്‌സീനുകള്‍ പരീക്ഷണത്തിന്റെ വിവിധഘട്ടങ്ങളിലാണ്. ലോകത്താകെ, 640 കോടി ഡോസ് വാങ്ങാന്‍ മുന്‍നിര രാജ്യങ്ങള്‍ കമ്പനികളുമായി ധാരണയിലെത്തിയെന്നാണ് വിവരം. 320 കോടി ഡോസിനുള്ള…

Read More

ആശുപത്രിയിലും രക്ഷയില്ല; മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജിൽ കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മം; ജീ​വ​ന​ക്കാ​ര​നെതിരെ നേരത്തെ പരാതി പറഞ്ഞിട്ടും ആശുപത്രിക്കാർ നടപടിയെടുത്തില്ലെന്ന് യുവതി

കോ​ഴി​ക്കോ​ട്: ഉ​ള്ള്യേ​രി​ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​യാ​ളെ ജോ​ലി​യി​ൽ നി​ന്നും സ​സ്പെ​ൻ​ഡ് ചെ​യ്തു. അ​തേ​സ​മ​യം, ഇ​യാ​ൾ മൊ​ബൈ​ൽ ഫോ​ണി​ൽ മെ​സേ​ജ് അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യ​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി കു​റ്റ​പ്പെ​ടു​ത്തി. മൊബൈയിൽ നമ്പർ ശേഖരിച്ചത് ആശുപത്രി രജിസ്റ്ററിൽ നിന്ന്.ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. ഡോ​ക്ട​റെ കാ​ണാ​നെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും. മൊ​ബൈ​ല്‍ ന​മ്പ​ര്‍ ആ​ശു​പ​ത്രി ര​ജി​സ്റ്റ​റി​ല്‍ നി​ന്നും ശേ​ഖ​രി​ച്ച് ഇ​യാ​ള്‍ മെ​സേ​ജ് അ​യ​ച്ച് ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി പോ​ലീ​സ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.    

Read More

നൂറിന് കിട്ടിയത് എട്ടിന്‍റെ പണി..! മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​യ​റി മ​ല​മ്പാ​മ്പ് ച​ത്തു; ഡ്രൈ​വ​ർ അ​റ​സ്റ്റി​ൽ; മൂ​ന്ന് വ​ര്‍​ഷം മു​ത​ല്‍ ഏ​ഴ് വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റം​

  തൃ​ശൂ​ർ: മ​ണ്ണു​മാ​ന്തി​യ​ന്ത്രം ക​യ​റി മ​ല​മ്പാ​മ്പ് ച​ത്ത​തി​നെ തു​ട​ര്‍​ന്ന് ഡ്രൈ​വ​ര്‍ അ​റ​സ്റ്റി​ല്‍. ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യാ​യ നൂ​ര്‍ അ​മീ​നെ​യാ​ണ് തൃ​ശൂ​ര്‍ വാ​ണി​യം​പാ​റ​യി​ല്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ദേ​ശീ​യ പാ​താ നി​ര്‍​മാ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​ഴി​യ​രി​കി​ല്‍ കു​ഴി​യെ​ടു​ക്കാ​ന്‍ മ​ണ്ണു​മാ​ന്തി യ​ന്ത്രം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​തി​നി​ടെ യ​ന്ത്രം ദേ​ഹ​ത്ത് ക​യ​റി പാ​മ്പ് ചാ​വു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​യ വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ യ​ന്ത്ര​ത്തി​ന്‍റെ ഡ്രൈ​വ​റെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു. നൂ​ര്‍ അ​മീ​നെ ജാ​മ്യ​മി​ല്ലാ വ​കു​പ്പ് പ്ര​കാ​ര​മാ​ണ് അ​റ​സ്റ്റ് ചെ​യ്തി​രി​ക്കു​ന്ന​ത്. 1972ലെ ​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​പ്ര​കാ​രം മ​ല​മ്പാ​മ്പി​നെ ഏ​തെ​ങ്കി​ലും ത​ര​ത്തി​ല്‍ അ​പാ​യ​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ക്കു​ന്ന​ത് മൂ​ന്ന് വ​ര്‍​ഷം മു​ത​ല്‍ ഏ​ഴ് വ​ര്‍​ഷം വ​രെ ത​ട​വ് ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണ്.

Read More

പത്തു വര്‍ഷത്തിനുള്ളില്‍ ബ്രിട്ടന്‍ അടിമുടി മാറും ! 2030ഓടെ പെട്രോള്‍,ഡീസല്‍ കാറുകള്‍ പൂര്‍ണമായും ഒഴിവാക്കാന്‍ ബ്രിട്ടന്‍…

2030ഓടെ പെട്രോള്‍-ഡീസല്‍ കാറുകള്‍ നിരത്തുകളില്‍ നിന്നു പിന്‍വലിക്കാന്‍ ബ്രിട്ടന്‍. ഇത് സംബന്ധിച്ചുള്ള പ്രഖ്യാപനം പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ വരും ദിവസങ്ങളില്‍ നടത്തുമെന്നാണ് റിപ്പോര്‍ട്ട്. മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി പരമ്പരാഗത ഇന്ധനങ്ങളിലുള്ള വാഹനങ്ങള്‍ 2040-ഓടെ നിരോധിക്കുമെന്നായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ 2035 മുതല്‍ പെട്രോള്‍-ഡീസല്‍ കാറുകളുടെ വില്‍പ്പന നിരോധിക്കുമെന്ന് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ അറിയിക്കുകയായിരുന്നു. എന്നാല്‍, ഫിനാന്‍ഷ്യല്‍ ടൈംസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോര്‍ട്ട് അനുസരിച്ച് 2030 മുതല്‍ തന്നെ ബ്രിട്ടണില്‍ ഇത്തരം വാഹനങ്ങള്‍ നിരോധിക്കുമെന്നാണ് വിവരം. അടുത്തയാഴ്ച നടക്കാനിരിക്കുന്ന ബ്രിട്ടന്റെ പാരിസ്ഥിതിക നയം സംബന്ധിച്ച പ്രസംഗത്തിലായിരിക്കും മോറിസ് ജോണ്‍സണ്‍ ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തുകയെന്നും ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ബ്രിട്ടണിന്റെ സമാനമായ പദ്ധതിയെ കുറിച്ച് കഴിഞ്ഞ ദിവസം ബിബിസിയും റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമില്ല. എന്നാല്‍ മറ്റൊരു കാര്യം…

Read More

സ്വപ്‌നയുടെ ഫോണ്‍ പരിശോധിച്ചാല്‍ തോമസ് ഐസക്കുമായുള്ള ബന്ധം മനസ്സിലാകും ! കിഫ്ബി ഇടപാടുകള്‍ എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കണം; തോമസ് ഐസക്കിനെതിരേ ആരോപണവുമായി കെ. സുരേന്ദ്രന്‍…

സ്വര്‍ണക്കടത്ത് സംഘം കിഫ്ബിയിലും ഇടപെട്ടെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ധനമന്ത്രി തോമസ് ഐസക്കിന് സ്വപ്‌നയുമായി അടുത്ത ബന്ധമാണുള്ളതെന്നെന്നും സുരേന്ദ്രന്‍ ആരോപിച്ചു. സ്വപ്നയുടെ ഫോണ്‍ പരിശോധിച്ചാല്‍ ഇരുവരും തമ്മിലുള്ള ബന്ധം മനസിലാകും. കിഫ്ബിയുടെ ഇടപാടുകള്‍ എന്‍ഫോഴ്സ്മെന്റ് അന്വേഷിക്കണം എന്നും സുരേന്ദ്രന്‍ ആവശ്യപ്പെട്ടു. പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രിമാര്‍ മത്സരിച്ച് കക്കുകയാണ്. ജനങ്ങളുടെ നികുതിപ്പണം എടുത്ത് അഴിമതി ചെയ്ത് താത്വികമായ അവലോകനം ചെയ്യുകയാണ് കിഫ്ബിയിലൂടെ ചെയ്യുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. ഈ അഴിമതിയിലും സ്വപ്നയ്ക്കും ശിവശങ്കറിന് വ്യക്തമായ പങ്കുണ്ട്. സ്വപ്നയുമായുള്ള ബന്ധം ഐസക്ക് തന്നെ വെളിപ്പെടുത്തണം. കാരാട്ട് ഫൈസലുമായുള്ള സാമ്പത്തിക ഇടപാട് മറനീക്കി പുറത്ത് വന്നു. കോഴിക്കോട് ജില്ലാ നേതൃത്വത്തിനെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ ശരിയെന്ന് തെളിഞ്ഞു. പണം വാങ്ങിയാണ് കാരാട്ട് ഫൈസലിന് സീറ്റ് നല്‍കിയത്. അഴിമതിയും സ്വര്‍ണ്ണക്കടത്ത് സംഘവുമാണ് സിപിഐഎമ്മിനെ നയിക്കുന്നതെന്നും സുരേന്ദ്രന്‍ പറഞ്ഞു. കേരളത്തിലെ വികസന പദ്ധതികളെ…

Read More

പ്രണാമം സൗമിത്രോ ! ബംഗാളി ചലച്ചിത്ര ഇതിഹാസം സൗമിത്രോ ചാറ്റര്‍ജി അന്തരിച്ചു; സത്യജിത് റേയുടെ അപുര്‍ സന്‍സാറിലൂടെ തുടങ്ങിയ സിനിമാ ജീവിതത്തിന് തിരശ്ശീല വീഴുമ്പോള്‍

ബംഗാളി സിനിമയുടെ മുഖച്ഛായ മാറ്റിയ ഇതിഹാസ നടന്‍ സൗമിത്രോ ചാറ്റര്‍ജി(85) അന്തരിച്ചു. കോവിഡ് ബാധ മൂലം ഒക്ടോബര്‍ ആറിനാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്നു തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും കോവിഡ് നെഗറ്റീവ് ആയതോടെ ആരോഗ്യം മെച്ചപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം വീണ്ടും മോശമാവുകയായിരുന്നു. ജീവന്‍രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണു കഴിഞ്ഞിരുന്നത്. വിഖ്യാത സംവിധായകന്‍ സത്യജിത് റേയുടെ സിനിമകളില്‍ സൗമിത്രോ അവതരിപ്പിച്ച കഥാപാത്രങ്ങള്‍ ഇന്നും അനശ്വരമായി നിലനില്‍ക്കുന്നു. ആറു പതിറ്റാണ്ടിലേറെ ബംഗാളി സംസ്‌കാരത്തിന്റെ പതാകവാഹകരിലൊരാളായി ജീവിച്ചതിനു ശേഷമാണ് സൗമിത്രോ ചാറ്റര്‍ജി വിടവാങ്ങുന്നത്. പത്മഭൂഷണും രാജ്യത്തെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡും നല്‍കി രാജ്യം ആദരിച്ച സൗമിത്രയ്ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ കലാകാരന്‍മാര്‍ക്കു നല്‍കുന്ന പരമോന്നത ബഹുമതിയും ലഭിച്ചിട്ടുണ്ട്. സത്യജിത് റേയുടെ വിഖ്യാത ചിത്രം അപുര്‍ സന്‍സാറിലൂടെയാണ് (1959) സൗമിത്രോ തന്റെ സിനിമ ജീവിതം…

Read More

പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി വീ​​​​​ണ്ടും സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ഭ​​​​​രി​​​​​ത​​​​​മാ​​​​​കു​​​​​ന്നു! മുന്നറിയിപ്പുമായി ഇന്ത്യ; ത​ക്ക മ​റു​പ​ടി ന​ൽ​കു​മെ​ന്ന മു​ന്ന​റി​യി​പ്പു​മാ​യി പ്ര​ധാ​ന​മ​ന്ത്രി

ന്യൂ​​​​​ഡ​​​​​ൽ​​​​​ഹി: ചെ​​റി​​യൊ​​രി​​​​ട​​​​​വേ​​​​​ള​​​​​യ്ക്കു​​​​​ശേ​​​​​ഷം പാ​​​​​ക്കി​​​​​സ്ഥാ​​​​​ൻ അ​​​​​തി​​​​​ർ​​​​​ത്തി വീ​​​​​ണ്ടും സം​​​​​ഘ​​​​​ർ​​​​​ഷ​​​​​ഭ​​​​​രി​​​​​ത​​​​​മാ​​​​​കു​​​​​ന്നു. വെ​​​​​ള്ളി​​​​​യാ​​​​​ഴ്ച പാ​​​​​ക് സൈ​​​​​ന്യം ന​​​​​ട​​​​​ത്തി​​​​​യ വെ​​​​​ടി​​​​​വ​​​​​യ്പി​​​​​ൽ അ​​​​​ഞ്ചു ജ​​​​​വാ​​​​​ന്മാ​​​​​രും ആ​​​​​റു ഗ്രാ​​​​​മ​​​​​വാ​​​​​സി​​​​​ക​​​​​ളും കൊ​​​​​ല്ല​​​​​പ്പെ​​​​​ട്ട​​​​​ത്തി​​​​​നു പി​​​​​ന്നാ​​​​​ലെ പാ​​​​​ക് ഹൈ​​​​​മ്മീ​​​​​ഷ​​​​​ൻ ആ​​​​​ക്ടിം​​​​​ഗ് ഹെ​​​​​ഡ് അ​​​​​ഫ്താ​​​​​ബ് ഹ​​​​​സ​​​​​ൻ ഖാ​​​​​നെ വി​​​​​ളി​​​​​ച്ചു​​​​​വ​​​​​രു​​​​​ത്തി ഇ​​​​​ന്ത്യ ഇ​​​​​ന്ന​​​​​ലെ അ​​​​​തൃ​​​​​പ്തി അ​​​​​റി​​​​​യി​​​​​ച്ചു. രാ​​​​ജ​​​​സ്ഥാ​​​​നി​​​​ൽ സൈ​​​​നി​​​​ക​​​​ർ​​​​ക്കൊ​​​​പ്പം ഇ​​​ന്ന​​​ലെ ദീ​​​​പാ​​​​വ​​​​ലി ആ​​​​ഘോ​​​​ഷ​​​ത്തി​​​ൽ പ​​​ങ്കെ​​​ടു​​​ത്ത പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര മോ​​​ദി​​​യും പാ​​​ക് ആ​​​ക്ര​​​മ​​​ണ​​​ത്തെ ശ​​​ക്ത​​​മാ​​​യി അ​​​പ​​​ല​​​പി​​​ച്ചു രം​​​ഗ​​​ത്തെ​​​ത്തി. നി​​​​​ഷ്ക​​​​​ള​​​​​ങ്ക​​​​​രാ​​​​​യ ഗ്രാ​​​​​മ​​​​​വാ​​​​​സി​​​​​ക​​​​​ളെ ഉ​​​​​ന്നം​​​​​വ​​​​​ച്ചു​​​​​ള്ള ആ​​​​​ക്ര​​​​​മ​​​​​ണ​​​​​മെ​​​​​ന്നു വി​​​​​ദേ​​​​​ശ​​​​​കാ​​​​​ര്യ​​​​​മ​​​​​ന്ത്രാ​​​​​ല​​​​​യം പ​​​​​ത്ര​​​​​ക്കു​​​​​റി​​പ്പി​​​​ൽ പ​​റ​​ഞ്ഞു. വെ​​​ള്ളി​​​യാ​​​ഴ്ച പാ​​​​​ക് ബ​​​​​ങ്ക​​​​​റു​​​​​ക​​​​​ൾ ല​​​​​ക്ഷ്യ​​​​​മി​​​​​ട്ട് ഇ​​​​​ന്ത്യ ന​​​​​ട​​​​​ത്തി​​​​​യ മി​​ന്ന​​ലാ​​ക്ര​​മ​​ണ​​ത്തി​​ൽ എ​​​​​ട്ടു സൈ​​​​​നി​​​​​ക​​​​​രെ വ​​ധി​​ച്ചു. 12 പേ​​​​​ർ​​​​​ക്കു പ​​​​​രി​​​​​ക്കേ​​​​​റ്റു. കൂ​​​​​ടാ​​​​​തെ, പാ​​​​​ക്കി​​​​​സ്ഥാ​​​​​ന്‍റെ അ​​​​​തി​​​​​ർ​​​​​ത്തി​​​​​യി​​​​​ലെ ആ​​​​​യു​​​​​ധ​​​​​പ്പു​​​​​ര​​​​​ക​​​​​ളും ഇ​​​​​ന്ധ​​​​​ന​​​​​സം​​​​​ഭ​​​​​ര​​​​​ണി​​​​​ക​​​​​ളും ഇ​​​​​ന്ത്യ ത​​​​​ക​​​​​ർ​​​​​ത്തി​​​​​രു​​​​​ന്നു. അ​​​​​തേ​​​​​സ​​​​​മ​​​​​യം, ഇ​​​ന്ന​​​ലെ പാ​​​​​ക് സൈ​​​​​നി​​​​​ക ഉ​​​​​ദ്യോ​​​​​ഗ​​​​​സ്ഥ​​​​​ർ ഉ​​​​​ന്ന​​​​​ത​​​​​ത​​​​​ല​​​​​ യോ​​​​​ഗം ചേ​​​​​ർ​​​​​ന്ന് സ്ഥി​​​​​തി​​​​​ഗ​​​​​തി​​​​​ക​​​​​ൾ വി​​​​​ല​​​​​യി​​​​​രു​​​​​ത്തി. തീ​വ്ര​വാ​ദം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​ത് ഇ​ന്ത്യ​യാ​ണെ​ന്നും ത​ങ്ങ​ളു​ടെ പ​ക്ക​ൽ തെ​ളി​വു​ണ്ടെ​ന്നും പാ​ക് വി​ദേ​ശ​കാ​ര്യ​മ​ന്ത്രി ഷാ ​മെ​ഹ​മൂ​ദ്…

Read More

സ്വർണക്കടത്തും അനധികൃത ഇടപാടുകളും! ഇ​ഡി അ​ന്വേ​ഷ​ണം സി​​​പി​​​എ​​​മ്മി​​​ലെ മ​​​റ്റു​​ചി​​ല നേ​താ​ക്ക​ളു​ടെ മ​ക്ക​ളി​ലേ​ക്ക്; ശി​​​വ​​​ശ​​​ങ്ക​​​റി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച മൊ​​ഴി​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​വ​​രി​​ൽ​​നി​​ന്നു വി​​വ​​രം തേ​​ടി

കൊ​​​ച്ചി: സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തി​​ലും സ​​​ര്‍​ക്കാ​​​ര്‍ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും അ​​​ന്വേ​​​ഷ​​​ണം ഊ​​ർ​​ജി​​ത​​മാ​​​ക്കി മു​​​ന്നോ​​​ട്ടു പോ​​​കു​​​ന്ന എ​​​ന്‍​ഫോ​​​ഴ്മെ​​​ന്‍റ് ഡ​​​യ​​​റ​​​ക്ട​​​റേ​​​റ്റി​​ന്‍റെ (ഇ​​ഡി) അ​​​ന്വേ​​​ഷ​​​ണം കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​ൻ ബി​​നീ​​ഷ് കോ​​ടി​​യേ​​രി​​ക്കു പു​​റ​​മെ സി​​​പി​​​എ​​​മ്മി​​​ലെ മ​​​റ്റു​​ചി​​ല ഉ​​​ന്ന​​​ത​​നേ​​​താ​​​ക്ക​​​ളു​​​ടെ മ​​​ക്ക​​​ളി​​​ലേ​​​ക്കും തി​​രി​​യു​​​ന്നു. ശി​​​വ​​​ശ​​​ങ്ക​​​റി​​​ല്‍നി​​​ന്നു ല​​​ഭി​​​ച്ച മൊ​​ഴി​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ ഇ​​വ​​രി​​ൽ​​നി​​ന്നു ഫോ​​​ണി​​​ലൂ​​​ടെ വി​​വ​​രം തേ​​ടി. സ്പ്രി​​​ങ്ക​​​്ള​​​ര്‍ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള ഐ​​​ടി പ്രോ​​​ജ​​​ക്ടു​​​ക​​​ളെ​​ക്കു​​റി​​ച്ചു​​ള്ള വി​​​ശ​​​ദീ​​​ക​​​ര​​​ണ​​​മാ​​​ണു ചോ​​​ദി​​​ച്ച​​​ത്. സ​​​ര്‍​ക്കാ​​​രി​​​ന്‍റെ വി​​​വി​​​ധ പ​​​ദ്ധ​​​തി​​​ക​​​ളി​​​ലൂ​​​ടെ നേ​​​താ​​​ക്ക​​​ൾ​​ക്കും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ​​ക്കും പു​​റ​​മെ ചി​​ല​​രു​​ടെ അ​​ടു​​ത്ത ബ​​​ന്ധു​​​ക്ക​​​ളും അ​​​മി​​​ത​​​മാ​​​യ സ​​​മ്പ​​​ത്തു​​​ണ്ടാ​​​ക്കി​​​യെ​​​ന്ന നി​​​ഗ​​​മ​​​ന​​​ത്തി​​​ലാ​​ണ് ഇ​​​ഡി. സ്പ്രി​​​ങ്ക്ള​​​ര്‍ വി​​വാ​​ദ​​ത്തി​​ൽ ശി​​​വ​​​ശ​​​ങ്ക​​​ര്‍ സ്വ​​​യം​ കു​​​റ്റ​​മേ​​​റ്റെ​​​ടു​​​ത്തി​​​രു​​​ന്നെ​​ങ്കി​​ലും മ​​റ്റൊ​​രു ഉ​​​ന്ന​​​ത​​​നും കു​​​ടും​​​ബ​​​ത്തി​​​നു​​മെ​​തി​​രെ ആ​​​രോ​​​പ​​​ണം ഉ​​​യ​​​ര്‍​ന്നി​​​രു​​​ന്നു. ക​​മ്മീ​​ഷ​​നും കോ​​ഴ​​യു​​മ​​ട​​ക്കം പ​​​ണ​​​മൊ​​​ഴു​​​കി​​​യ വ​​​ഴി​​​ക​​​ളെ​​ക്കു​​​റി​​​ച്ചു​​ള്ള വി​​വ​​ര​​ങ്ങ​​ൾ ഇ​​​ഡി​​ക്കു ല​​ഭി​​ച്ചി​​ട്ടു​​ണ്ട്. പ​​​ല ഐ​​​ടി പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും ബം​​​ഗ​​​ളൂ​​രു കേ​​​ന്ദ്രീ​​​ക​​​രി​​​ച്ചു​​​ള്ള ഒ​​​രു ക​​​മ്പ​​​നി​​​ക്കു​ ല​​ഭി​​ച്ച ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍​സി ഫീ​​​സി​​​നെ​​ക്കു​​​റി​​​ച്ചു​​ള്ള അ​​​ന്വേ​​​ഷ​​ണം തു​​ട​​രു​​ക​​യാ​​ണ്. കേ​​​ര​​​ള​​​ത്തി​​​ല്‍ വ​​​ള​​​ര്‍​ന്നുവ​​രു​​ന്ന ഐ​​​ടി ക​​​മ്പ​​​നി​​​ക​​​ളി​​​ല്‍നി​​​ന്നുള്ള ഒ​​​രു​​​വി​​​ഹി​​​തം ബം​​​ഗ​​​ളൂ​​രു​​വി​​​​ലെ ക​​​മ്പ​​​നി​​​ക്കു ല​​​ഭി​​​ച്ചി​​​രു​​​ന്നെ​​ന്നാ​​ണു സൂ​​ച​​ന. മു​​​ഖ്യ​​​മ​​​ന്ത്രി​​യു​​ടെ അ​​​ഡീ​​​ഷ​​​ണ​​​ല്‍…

Read More

ആലുവയിലെ ഡോക്ടർ വെറും ഫാർമസിസ്റ്റ്..! ഡോക്ടർ സംഗീത  വ്യാ​ജ ഡോ​ക്ട​ർ; കൂ​ടി​യ അ​ള​വി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ കു​റി​ച്ചു; കുറിപ്പുകണ്ട മെഡിക്കൽ ഷോപ്പ് ജീവനക്കാരന്‍റെ സംശയം സത്യമായി

ആ​ലു​വ: മ​രു​ന്ന് എ​ടു​ത്തു കൊ​ടു​ക്കാ​നു​ള്ള പ​രി​ച​യം വ​ച്ച് മാ​ര​ക രോ​ഗ​ങ്ങ​ൾ​ക്കു വ​രെ മ​രു​ന്നു കു​റി​ച്ച് ന​ൽ​കി ചി​കി​ത്സ ന​ട​ത്തി​യി​രു​ന്ന വ്യാ​ജ ഡോ​ക്ട​ർ ഒ​ടു​വി​ൽ കു​ടു​ങ്ങി. രോ​ഗി​ക​ൾ​ക്ക് കൂ​ടി​യ അ​ള​വി​ൽ ആ​ന്‍റി​ബ​യോ​ട്ടി​ക് മ​രു​ന്നു​ക​ൾ കു​റി​ച്ചു ന​ൽ​കി​യി​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട സ​മീ​പ​ത്തെ മെ​ഡി​ക്ക​ൽ ഷോ​പ്പ് ജീ​വ​ന​ക്കാ​ര​നു തോ​ന്നി​യ സം​ശ​യ​മാ​ണ് ഒ​ടു​വി​ൽ വ്യാ​ജ ഡോ​ക്ട​റു​ടെ അ​റ​സ്റ്റി​ൽ ക​ലാ​ശി​ച്ച​ത്. പ​രി​ശോ​ധ​ന​ക്കെ​ത്തി​യ എ​ട​ത്ത​ല പോ​ലീ​സ് എം​ബി​ബി​എ​സ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ന​ൽ​കി​യ​താ​ക​ട്ടെ ഡി​പ്ലോ​മ സ​ർ​ട്ടി​ഫി​ക്ക​റ്റും. ആ​ലു​വ കോ​മ്പാ​റ​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന മ​രി​യ ക്ലി​നി​ക്കി​ൽ രോ​ഗി​ക​ളെ ചി​കി​ത്സി​ച്ചി​രു​ന്ന വ്യാ​ജ ഡോ​ക്ട​ർ റാ​ന്നി വ​ട​ശേ​രി ചെ​റു​പു​ള​ഞ്ഞി ശ്രീ​ഭ​വ​നി​ൽ സം​ഗീ​ത ബാ​ല​കൃ​ഷ്ണ​ൻ (45) ആ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ടു മാ​സ​മാ​യി ഇ​വ​ർ ഇ​വി​ടെ ചി​കി​ത്സ ന​ട​ത്തി വ​രു​ന്നു. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​ക്കി​ന് ല​ഭി​ച്ച ര​ഹ​സ്യ​വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. പോ​ലീ​സ് എ​ത്തി​യ​പ്പോ​ൾ സം​ഗീ​ത രോ​ഗി​ക​ളെ പ​രി​ശോ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു. ര​ജി​സ്ടേ​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ…

Read More