ത​ന്ത്രപൂ​ർ​വം സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചുവ​രു​ത്തി; രാധാമണി കുടുങ്ങി! ഭ​ർ​തൃ​പി​താ​വി​നെ മ​ൺ​വെ​ട്ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച മ​രു​മ​ക​ൾ അ​റ​സ്റ്റി​ൽ; സംഭവം കോഴഞ്ചേരിയില്‍

കോ​ഴ​ഞ്ചേ​രി: ഭ​ർ​തൃ​പി​താ​വി​നെ മ​ൺ​വെ​ട്ടി കൊ​ണ്ട് ത​ല​യ്ക്ക​ടി​ച്ചു പ​രി​ക്കേ​ല്പി​ച്ച സം​ഭ​വ​ത്തി​ൽ മ​രു​മ​ക​ളെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. കോ​ഴ​ഞ്ചേ​രി – ചെ​റു​കോ​ൽ മ​ധു​ര ഭ​വ​നി​ൽ ദാ​മോ​ദ​ര​ൻ നാ​യ​രെ (95) മ​ൺ​വെ​ട്ടികൊ​ണ്ട് അ​ടി​ച്ചുകൊ​ല്ലാ​ൻ ശ്ര​മി​ച്ച കേ​സി​ലാ​ണ് മ​രു​മ​ക​ൾ രാ​ധാ​മ​ണി (57)യെ ​ആ​റ​ന്മു​ള എ​സ്എ​ച്ച്ഒ ജി. ​സ​ന്തോ​ഷ്കു​മാ​റും സം​ഘ​വും അ​റ​സ്റ്റു ചെ​യ്ത​ത്. ത​ന്ത്രപൂ​ർ​വം സ്റ്റേ​ഷ​നി​ൽ വി​ളി​ച്ചുവ​രു​ത്തി ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചി​ന് അ​റ​സ്റ്റു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. വീ​ഡി​യോ കോ​ൺ​ഫ​റ​ൻ​സി​ലൂ​ടെ പ​ത്ത​നം​തി​ട്ട ചീ​ഫ് ജു​ഡീ​ഷൽ മ​ജി​സ്ട്രേ​റ്റ് മു​മ്പാ​കെ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു.‌ ക​ഴി​ഞ്ഞ നാ​ലി​നു വീ​ട്ടു​മു​റ്റ​ത്തു നി​ന്ന ദാ​മോ​ദ​ര​ൻ നാ​യ​രെ യാ​തൊ​രു പ്ര​കോ​പ​ന​വും കൂ​ടാ​തെ മ​ൺ​വെ​ട്ടികൊ​ണ്ട് അ​ടി​ക്കു​ക​യാ​യി​രു​ന്നെ​ന്നാ​ണ് പോ​ലീ​സി​നു ന​ൽ​കി​യ മൊ​ഴി​യി​ൽ പ​റ​യു​ന്ന​ത്. മ​ർ​ദ​ന​ത്തി​ൽ ത​ല​യ്ക്കും ത​ല​ച്ചോ​റി​നും മൂ​ക്കി​നും ആ​ഴ​ത്തി​ലു​ള്ള മു​റി​വ് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. കോ​ഴ​ഞ്ചേ​രി മു​ത്തൂ​റ്റ് ആ​ശു​പ​ത്രി​യി​ലെ ന്യൂ​റോ സ​ർ​ജ​റി യൂ​ണി​റ്റി​ൽ തീ​വ്രപ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ക​ഴി​യു​ന്ന ദാ​മോ​ദ​ര​ൻ നാ​യ​ർ അ​പ​ക​ട​നി​ല ത​ര​ണം ചെ​യ്തി​ട്ടി​ല്ല.…

Read More

അ​റ​ബി ഭാ​ഷ ന​ന്നാ​യി അ​റി​യാം! നാ​ടു​മാ​യി കാ​ര്യ​മാ​യ ബ​ന്ധ​മി​ല്ല; സൗ​ഹൃ​ദ​ങ്ങ​ളു​മി​ല്ല, കാ​ര്‍ പ്രേ​മി; വമ്പന്‍ കാറിൽ യാത്രയൊരുക്കുന്ന ഫൈസലിന്റെ ജീവിതത്തിലൂടെ…

കൊച്ചി: ദു​ബാ​യി​ല്‍ വ​ള​ര്‍​ന്നു​വ​ന്ന യു​വ ബി​സി​ന​സു​കാ​ര​നാ​ണ് ഫൈ​സ​ല്‍ ഫ​രീ​ദ്. ഇ​ദേ​ഹ​ത്തി​ന്‍റെ പി​താ​വ് വ​ര്‍​ഷ​ങ്ങ​ളാ​യി ദു​ബാ​യി​ലാ​യി​രു​ന്നു. ദു​ബാ​യ് ഇ​ല​ക്ട്രി​സി​റ്റി ആ​ന്‍​ഡ് വാ​ട്ട​ര്‍ അ​ഥോ​റി​റ്റി​യി​ലാ​യി​രു​ന്നു ജോ​ലി. ഫൈ​സ​ല്‍ വ​ള​ര്‍​ന്ന​തും ഇ​വി​ടെ​ത്ത​ന്നെ. അ​റ​ബി ഭാ​ഷ ന​ന്നാ​യി അ​റി​യാം. സ്വ​ദേ​ശി​ക​ളു​മാ​യി ഏ​റെ അ​ടു​പ്പം. ഹൈ​സ്‌​കൂ​ള്‍ വി​ദ്യാ​ഭ്യാ​സം നാ​ട്ടി​ലാ​യി​രു​ന്നു. വി​ദ്യാ​ഭ്യാ​സ​ത്തി​നു ശേ​ഷം വീ​ണ്ടും ദു​ബാ​യി​ലേ​ക്ക് പോ​യി. പി​ന്നീ​ട് ഫൈ​സ​ലി​നു നാ​ടു​മാ​യി കാ​ര്യ​മാ​യ ബ​ന്ധ​മി​ല്ല. മ​ക​ന്‍ ബി​സി​ന​സി​ല്‍ പ​ച്ച​പി​ടി​ച്ച​തോ​ടെ മാ​താ​പി​താ​ക്ക​ള്‍ നാ​ട്ടി​ലേ​ക്കു മ​ട​ങ്ങി​യെ​ങ്കി​ലും ഫൈ​സ​ലി​ന്‍റെ നാ​ട്ടി​ലേ​ക്കു​ള്ള വ​ര​വ് അ​പൂ​ര്‍​വ​മാ​യി​രു​ന്നു. എ​ന്തെ​ങ്കി​ലും ച​ട​ങ്ങു​ക​ള്‍​ക്ക് എ​ത്തി​യാ​ല്‍​പോ​ലും ഉ​ട​ന്‍ മ​ട​ങ്ങും. സൗ​ഹൃ​ദ​ങ്ങ​ളു​മി​ല്ല. കാ​ര്‍ പ്രേ​മി​യാ​യി​രു​ന്നു​വെ​ങ്കി​ലും നാ​ട്ടി​ല്‍ വി​ല​കൂ​ടി​യ കാ​റു​ക​ള്‍ വാ​ങ്ങി​യി​ടു​ക​യോ ഉ​പ​യോ​ഗി​ക്കു​ക​യോ ചെ​യ്തി​രു​ന്നി​ല്ല. എ​ന്നാ​ല്‍ നാ​ട്ടി​ല്‍ നി​ന്നു ഗ​ള്‍​ഫി​ലെ​ത്തു​ന്ന ബ​ന്ധു​ക്ക​ള്‍​ക്കു വ​മ്പ​ന്‍ കാ​റു​ക​ളി​ല്‍ യാ​ത്ര ഒ​രു​ക്കി​ക്കൊ​ടു​ത്തി​രു​ന്നു. പ്രോ​സോ​ണ്‍ ഓ​യി​ല്‍ ഫീ​ല്‍​ഡ് ആ​ന്‍​ഡ് നാ​ച്വ​റ​ല്‍ ഗ്യാ​സ് എ​ന്ന സ്ഥാ​പ​ന​ത്തി​ല്‍ ബി​സി​ന​സ് പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു ഫൈ​സ​ലി​ന്. വീ​സ​യും ഈ ​സ്ഥാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ്. സൗ​ദി​യി​ലും പാ​ര്‍​ട്ണ​ര്‍​ഷി​പ്പി​ല്‍…

Read More

ഈ സ്ത്രീകൾ ചില്ലറക്കാരല്ല, പെട്ടു പോകരുതേ..! വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ണം​ ത​ട്ടു​ന്ന സ്ത്രീ​കളുടെ സം​ഘം വി​ല​സു​ന്നു; എല്ലാത്തിനും പിന്നിൽ ‘അങ്കിൾ’

കോ​ട്ട​യം: വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പ​ണം​ ത​ട്ടു​ന്ന സ്ത്രീ​കളുടെ സം​ഘം കോ​ട്ട​യ​ത്ത് വി​ല​സു​ന്നു. മാ​ന​ഹാ​നി ഭ​യ​ന്ന് പലരം പ​രാ​തി ന​ൽ​കാ​ത്ത​താ​ണു ഇ​വ​ർ​ക്ക് പ്ര​ചോദ​ന​മാ​കു​ന്ന​ത്. നി​ര​വ​ധി പേ​രി​ൽ​നി​ന്നും പ​ണം ത​ട്ടി​പ്പ് ന​ട​ത്തി​യി​ട്ടു​ള്ള​താ​യി പ​രാ​തി ഉ​യ​രു​ന്നു. കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം ജി​ല്ല​യി​ൽ നി​ര​വ​ധി യു​വാ​ക്ക​ളെ വ​ശീ​ക​രി​ച്ചു കെ​ണി​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. കെ​ണി​യി​ൽ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന​തി​നു മാ​ഫി​യ​സം​ഘ​വും ഇ​വ​ർ​ക്കു പി​ന്നി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു. മ​റ്റു ബ​ന്ധു​ക്ക​ളി​ല്ലെ​ന്നും സാ​ന്പ​ത്തി​ക​മാ​യി വ​ള​രെ ഉ​ന്ന​ത നി​ല​യി​ലാ​ണെ​ന്നും ധ​രി​പ്പി​ച്ചാ​ണു യു​വാ​ക്ക​ളെ സ്ത്രീകൾ ആ​ക​ർ​ഷി​പ്പി​ക്കു​ന്ന​ത്. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സം ഉ​ണ്ടെ​ന്നും വ്യ​ക്ത​മാ​ക്കു​ന്നു. കൂ​ടു​ത​ൽ അ​ടു​ത്തു ക​ഴി​യു​ന്പോ​ൾ വി​വാ​ഹ​ത്തി​നു നി​ർ​ബ​ന്ധി​പ്പി​ക്കും. പി​ന്നീ​ട് പ​ണം ആ​വ​ശ്യ​പ്പെ​ടു​ക​യും പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ വി​വാ​ഹ​ത്തി​ൽ​നി​ന്നും പി​ൻ​മാ​റു​ക​യും പീ​ഡ​ന​ത്തി​നു പോ​ലീ​സി​ൽ കേസ് ന​ൽ​കു​മെ​ന്നു സ്ത്രീ ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യുമാ​ണു ചെ​യ്യു​ന്ന​ത്. പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ന്ന​തി​നും കോ​ട​തി​യി​ൽ കേ​സ് ന​ട​ത്തു​ന്ന​തി​നും സ്ഥി​ര​മാ​യി അ​ഭി​ഭാ​ഷ​ക​രെ നി​യോ​ഗി​ച്ചി​രി​ക്കു​ക​യും ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഈ ​സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രി​ൽ രാ​ഷ്ട്രീ​യ​ക്കാ​രും അ​ഭി​ഭാ​ഷ​ക​നാ​യ ഒ​രാ​ളും…

Read More

ഹോം സ്റ്റേയിലെ പെൺവാണിഭം; ഇടപാടുകൾക്ക് രാഷ്ട്രീയ സഹായം? ഇ​ട​പാ​ടു​ക​ൾ ഓ​ണ്‍ ലൈ​ൻ വ​ഴി; ഉ​ന്ന​ത ബ​ന്ധ​ങ്ങ​ൾ പോ​ലീ​സ് അ​ന്വേ​ഷി​ക്കും

  അ​ടി​മാ​ലി: ഹോം​സ്റ്റേ കേ​ന്ദ്രീ​ക​രി​ച്ച് പെ​ണ്‍ വാ​ണി​ഭ കേ​ന്ദ്രം ന​ട​ത്തി വ​ന്നി​രു​ന്ന സം​ഭ​വ​ത്തി​ൽ ഉ​ന്ന​ത ബ​ന്ധ​മെ​ന്നും സൂ​ച​ന. അ​ടി​മാ​ലി കൂ​ന്പ​ൻ​പാ​റ കേ​ന്ദ്രീ​ക​രി​ച്ചു​ള്ള ഹോം ​സ്റ്റേ​യി​ൽ അ​നാ​ശ്യാ​സം ന​ട​ത്തു​ന്ന​തി​നാ​യി രാ​ഷ്ട്രീ​യ​ത്തി​ലെ ഉ​ൾ​പ്പെ​ടെ ഉ​ന്ന​ത​രു​ടെ സ​ഹാ​യം ല​ഭി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. പെ​ണ്‍ വാ​ണി​ഭ സം​ഘ​ത്തി​ന്‍റെ വ​ല​യി​ൽ കു​ടു​ങ്ങി​യ പ​ല​രും ഇ​വ​ർ​ക്ക് പി​ന്നീ​ട് ആ​വ​ശ്യ​മാ​യ സ​ഹാ​യം ന​ൽ​കി​യ​താ​യാ​ണ് സൂ​ച​ന ല​ഭി​ച്ച​ത്. ഇ​തോ​ടെ സം​ഭ​വ​ത്തി​ൽ പോ​ലീ​സ് വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഓടിയാലും രക്ഷയില്ല!കൂ​ന്പ​ൻ പാ​റ​യി​ൽ ദേ​ശീ​യ പാ​ത​യോ​ട് ചേ​ർ​ന്നു​ള്ള ഹോം ​സ്റ്റേ​യി​ലാ​ണ് അ​നാ​ശ്യാ​സം ന​ട​ക്കു​ന്നു​വെ​ന്ന വി​വ​ര​ത്തെ തു​ട​ർ​ന്ന് പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ഹോം​സ്റ്റേ ന​ട​ത്തി​പ്പു​കാ​ര​നാ​യ കു​ഞ്ഞ​ൻ എ​ന്ന് വി​ളി​ക്കു​ന്ന കു​ത്തു​പാ​റ സ്വ​ദേ​ശി പാ​റ​ക്ക​ൽ സി​ജോ ജെ​യിം​സ് (30),ഇ​ട​പാ​ടു​കാ​രാ​യ മൂ​വാ​റ്റു​പു​ഴ ആ​ര​ക്കു​ഴ സ്വ​ദേ​ശി വ​ല്ലോ​ത​ട​ത്തി​ൽ അ​ഖി​ൽ (28),ത​ട്ടേ​ക്ക​ണ്ണി ക​ഞ്ഞി​ക്കു​ഴി സ്വ​ദേ​ശി പെ​രി​യ​കോ​ട്ടി​ൽ ജോ​മി (25) എ​ന്നി​വ​രെ പോ​ലീ​സ് അ​റ​സ്റ്റു ചെ​യ്തു. ഹോം​സ്റ്റേ മാ​നേ​ജ​ർ ഇ​രു​ന്പു​പാ​ലം സ്വ​ദേ​ശി…

Read More

ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വയോധികനോട് പോലീസിന്റെ അതിക്രമം ! ബൈക്കില്‍ നിന്ന് പിടിച്ചിറക്കി പോലീസ് ജീപ്പില്‍ കയറ്റാന്‍ നേരം കരണത്തടിച്ചു; പോലീസിന്റെ നടപടി വിവാദത്തില്‍…

ഹെല്‍മറ്റില്ലാതെ ബൈക്കിന്റെ പിന്നിലിരുന്ന് യാത്ര ചെയ്ത വയോധികനെ മര്‍ദ്ദിച്ച് പോലീസ്. ചടയമംഗലം പ്രൊബേഷണല്‍ എസ്ഐ ഷജീമാണ് യാത്രക്കാരനോട് അതിക്രമം കാണിച്ചത്. രാമാനന്ദന്‍ നായര്‍ എന്ന 69കാരന്‍ സുഹൃത്തിന്റെ ബൈക്കിന്റെ പിന്നിലിരുന്ന യാത്ര ചെയ്യുന്നതിനിടെയാണ് തടഞ്ഞ് നിര്‍ത്തിയ പോലീസ് മുഖത്തടിക്കുകയും വലിച്ചിഴച്ച് പോലീസ് ജീപ്പില്‍ കയറ്റുകയും ചെയ്തത്. ബുധനാഴ്ച രാവിലെയായിരുന്നു സംഭവം. ചടയമംഗലം സ്വദേശി രാമാനന്ദന്‍ നായരും സുഹൃത്തും ജോലിക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് പോലീസ് ഇവരെ കൈക്കാണിച്ച് നിര്‍ത്തിയത്. ബൈക്കോടിച്ചിരുന്ന സുഹൃത്തും പിറകിലിരുന്ന രാമാനന്ദന്‍ നായരും ഹെല്‍മെറ്റ് ധരിച്ചിരുന്നില്ല. തുടര്‍ന്ന് ആയിരം രൂപ പിഴയടയ്ക്കാന്‍ പോലീസ് ആവശ്യപ്പെട്ടു. ജോലിക്ക് പോവുകയാണെന്നും കൈയില്‍ പണമില്ലെന്നും ഇരുവരും പറഞ്ഞെങ്കിലും എസ്ഐ ഷജീം ഇവരെ വിട്ടയച്ചില്ല. സ്റ്റേഷനില്‍ വന്ന് പിന്നീട് പിഴ അടക്കാമെന്ന് പറഞ്ഞിട്ടും അതിനും അനുവദിച്ചില്ല. തുടര്‍ന്ന് ഇരുവരെയും പോലീസ് ജീപ്പിലേക്ക് വലിച്ച് കയറ്റുകയായിരുന്നു. ബൈക്കോടിച്ചിരുന്നയാളെയാണ് ആദ്യം പോലീസ് ജീപ്പില്‍ കയറ്റിയത്.…

Read More

സിനിമ ചിത്രീകരണത്തിനിടെ പരിക്കേറ്റ് ആന്തരിക രക്തസ്രാവം ! നടന്‍ ടൊവിനോ തോമസ് ഐസിയുവില്‍…

നടന്‍ ടോവിനോ തോമസിന് സിനിമ ചിത്രീകരണത്തിനിടെ പരിക്ക്. ആന്തരിക രക്തസ്രാവം കണ്ടെത്തിയതിനെ തുടര്‍ന്ന് താരത്തെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. കള എന്ന സിനിമയുടെ സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെ രണ്ടു ദിവസം മുന്‍പ് താരത്തിന് പരിക്കേറ്റിരുന്നു. ഇത് ഭേദമായെങ്കിലും പിന്നീട് വയറില്‍ വേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ആന്തരികരക്തസ്രാവമുണ്ടെന്ന് കണ്ടെത്തിയത്. ടോവിനോയുടെ ആരോഗ്യനില തൃപ്തികരമാണെന്നും പരിക്ക് ഗുരുതരമല്ലെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.

Read More

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലെയാണ് കേരള സര്‍ക്കാര്‍. സിപിഎം അനുകൂലികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഇന്ന് മന്ത്രിസഭയ്ക്കു മുമ്പിലെത്തുന്നത്…

എന്നെ തല്ലണ്ടമ്മാവാ ഞാന്‍ നന്നാവൂല… എന്നു പറഞ്ഞതു പോലെയാണ് കേരള സര്‍ക്കാര്‍. സിപിഎം അനുകൂലികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള തീരുമാനമാണ് ഇന്ന് മന്ത്രിസഭയ്ക്കു മുമ്പിലെത്തുന്നത്. ജില്ലാ പ്രൊജക്ട് കോര്‍ഡിനേറ്റര്‍മാരടക്കം 83 പേരെയാണ് സ്ഥിരപ്പെടുത്തുക. കോവിഡ് കാലത്ത് സാമ്പത്തിക പ്രതിസന്ധി രൂക്ഷമാണെങ്കിലും കൂടുതല്‍ പിന്‍വാതില്‍ നിയമനങ്ങളുമായി സജീവമാണ് സര്‍ക്കാര്‍. സാക്ഷരതാ മിഷനില്‍ പത്തു വര്‍ഷം പൂര്‍ത്തിയാക്കിയ കരാര്‍ ജീവനക്കാരെയാണ് സ്ഥിരപ്പെടുത്തുന്നത്. 2016ലെ സര്‍ക്കാര്‍ ഉത്തരവും, സുപ്രീംകോടതി നിര്‍ദ്ദേശങ്ങളും എല്ലാം മറികടന്നാണ് സിപിഎം അനുഭാവികളായ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം. 14 ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, 36 അസി. ജില്ലാ പ്രൊജക്റ്റ് കോര്‍ഡിനേറ്റര്‍മാര്‍, ഓഫീസ് അസിസ്റ്റന്റുമാരും, ക്ലര്‍ക്കുമാരും ഉള്‍പ്പെടെ 25 പേര്‍, അഞ്ച് പ്യൂണ്‍ തസ്തികയിലെ ജീവനക്കാര്‍, രണ്ട് ഡ്രൈവര്‍മാര്‍ എന്നിങ്ങനെയാണ് തസ്തികകളുടെ ലിസ്റ്റ്. ഇതില്‍ പലതും അനധികൃത തസ്തികകളാണെന്നതാണ് വാസ്തവം. ജില്ലാ പഞ്ചായത്ത് സെക്രട്ടറിമാര്‍ സാക്ഷരതാ മിഷന്റെ ജില്ലാതല…

Read More

കമ്യൂണിസ്റ്റുകാര്‍ക്ക് ഇനി അമേരിക്കയില്‍ പൗരത്വമില്ല ! പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുള്ള കുടിയേറ്റക്കാര്‍ക്കും ഇനി കഷ്ടകാലം; പുതിയ നീക്കത്തിലൂടെ അമേരിക്കന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്…

കമ്യൂണിസ്റ്റുകാര്‍ക്ക് എട്ടിന്റെ പണിയുമായി അമേരിക്കന്‍ സര്‍ക്കാര്‍. കമ്യൂണിസ്റ്റുകാരാണെങ്കില്‍ ഇനി അമേരിക്കയില്‍ പൗരത്വമോ സ്ഥിരതാമസത്തിനുള്ള അനുമതിയോ ലഭിക്കില്ലെന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്യുണിസ്റ്റ് പാര്‍ട്ടിയുമായി ഏതെങ്കിലും തരത്തില്‍ ബന്ധമുള്ള കുടിയേറ്റക്കാര്‍ക്ക് അനുമതി നല്‍കേണ്ടതില്ലെന്ന് യുഎസ് സിഐഎസ് ആണ് തീരുമാനം എടുത്തിരിക്കുന്നത്. ഒക്ടോബര്‍ രണ്ടിനായിരുന്നു തീരുമാനം പ്രഖ്യാപിച്ചതെന്ന് ടെലെസെര്‍ ഇംഗ്ലീഷ് ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള കുടിയേറ്റം തടയുക ലക്ഷ്യമിട്ടാണ് നീക്കം. ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ അംഗമായിട്ടുള്ളവരെ തടയുകയാണ് പ്രധാന ഉദ്ദേശം. 90 ദശലക്ഷത്തോളം അംഗങ്ങളുള്ള ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി (സിസിപി) ക്കാരില്‍ അമേരിക്കന്‍ പൗരത്വത്തിന് വേണ്ടി അപേക്ഷിച്ചിട്ടുള്ളവര്‍ വരെയുണ്ടെന്നാണ് അമേരിക്ക കണക്കാക്കുന്നത്. 2018 ലെ കണക്കുകള്‍ പ്രകാരം മൊത്തം 2.5 ദശലക്ഷം വരുന്ന വിദേശികളില്‍ 5.5 ശതമാനവും ചൈനാക്കാരായിരുന്നു. ആ വര്‍ഷം അമേരിക്ക സ്ഥിരതാമസം അനുവദിച്ചത് 67,000 ചൈനാക്കാര്‍ക്കായിരുന്നു. മെക്സിക്കോയ്ക്കും ക്യൂബയ്ക്കും പിന്നാലെ മൂന്നാം സ്ഥാനമായിരുന്നു…

Read More

ഞങ്ങള്‍ യുവാക്കളാണേ…ഞങ്ങള്‍ക്ക് കോവിഡ് ഒന്നും വരാന്‍ പോകുന്നില്ല…എന്ന് ആശ്വസിക്കേണ്ട ! സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരില്‍ ഭൂരിഭാഗവും 40നു താഴെയുള്ളവര്‍; വിശദമായ കണക്കുകള്‍ ഇങ്ങനെ…

കേരളത്തില്‍ കോവിഡ് അതിവേഗത്തില്‍ വ്യാപിക്കുമ്പോള്‍ രോഗബാധിതരില്‍ ഭൂരിഭാഗവും യുവാക്കള്‍. രോഗപ്രതിരോധശേഷി കൂടുതലായതിനാല്‍ യുവാക്കളില്‍ കോവിഡ് ബാധിക്കാനുള്ള സാധ്യത കുറവാണെന്നാണ് വിലയിരുത്തലിനിടെ കോഴിക്കോട് നിന്നും പുറത്തു വരുന്ന കണക്കുകള്‍ ഏവരെയും ഞെട്ടിക്കുന്നതാണ്. കോവിഡ് ബാധ ഏറ്റവും രൂക്ഷമായ ജില്ലകളിലൊന്നായ കോഴിക്കോട് ജില്ലയില്‍ രോഗം ബാധിച്ച 63 ശതമാനവും 40ന് താഴെയുള്ളവരാണെന്നാണ് ആരോഗ്യവിഭാഗം പുറത്തുവിടുന്ന വിവരം. രോഗം ബാധിച്ചവരില്‍ 72 ശതമാനത്തിനും ലക്ഷണങ്ങളില്ല. 20 നും 40 നും ഇടയില്‍ പ്രായക്കാരില്‍ രോഗം സ്ഥിരീകരിച്ചത് 41 ശതമാനം പേര്‍ക്കാണ്. 40നും 60നും ഇടയില്‍ പ്രായമുള്ളവരില്‍ രോഗബാധ വെറും 29 ശതമാനമാണ്. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ രോഗബാധ ഒമ്പതു ശതമാനം മാത്രമാണ്. 10 നും 20 നും ഇടയില്‍ പ്രായത്തിലുള്ളവരില്‍ 12 ശതമാനമേ രോഗബാധിതരുള്ളൂ. എന്നാല്‍ കോഴിക്കോട്ട് സംഭവിച്ച കോവിഡ് മരണങ്ങളില്‍ 72 ശതമാനം ആളുകളും 60നു മുകളിലുള്ളവരാണ്.…

Read More

അ​വ​ൾ അ​വ​നെ വ​യ​ലി​ലേ​ക്ക് വിളി​ച്ചു വ​രു​ത്തിയത്; ആ ​നാ​ലു പേ​രും നി​ര​പ​രാ​ധി​ക​ ൾ, അ​വ​രെ ജ​യി​ലി​ല്‍ അ​ട​ച്ച് യു​വ​ത്വം ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്; ഹ​ത്രാ​സ് പെ​ൺ​കു​ട്ടി​യെ അ​ധി​ക്ഷേ​പി​ച്ച് ബി​ജെ​പി നേ​താ​വ്

ലക്നോ: ഹ​ത്രാ​സി​ൽ ക്രൂ​ര​പീ​ഡ​ന​ത്തി​ന് ഇ​ര​യാ​യി കൊ​ല്ല​പ്പെ​ട്ട പെ​ൺ​കു​ട്ടി​ക്കെ​തി​രെ വി​വാ​ദ പ​രാ​മ​ശ​വു​മാ​യി ബി​ജെ​പി നേ​താ​വ്. ത​ന്നി​ഷ്ട​ക്കാ​രി​യാ​യ പെ​ൺ​കു​ട്ടി പ്ര​തി​യെ വ​യ​ലി​ലേ​ക്ക് വി​ളി​ച്ചു​വ​രു​ത്തി​യെ​ന്ന് ബാ​രാ​ങ്കി​യി​ലെ ബി​ജെ​പി നേ​താ​വ് ര​ഞ്ജി​ത് ബ​ഹാ​ദൂ​ർ ശ്രീ​വാ​സ്ത​വ പ​റ​ഞ്ഞു. അ​വ​ർ ത​മ്മി​ല്‍ ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു. അ​വ​ള്‍ അ​വ​നെ വ​യ​ലി​ലേ​ക്കു വി​ളി​ച്ചു​വ​രു​ത്തി​യ​താ​യി​രി​ക്കും. ഇ​തെ​ല്ലാം സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ വ​ന്നി​ട്ടു​ണ്ട്. ഇ​ങ്ങ​നെ​യു​ള്ള പെ​ണ്‍​കു​ട്ടി​ക​ളൊ​ക്കെ ചി​ല പ്ര​ത്യേ​ക സ്ഥ​ല​ങ്ങ​ളി​ലാ​ണ് മ​രി​ച്ചു​കി​ട​ക്കു​ന്ന​താ​യി കാ​ണു​ക. ക​രി​മ്പി​ന്‍ പാ​ട​ത്തും ചോ​ള വ​യ​ലി​ലു​മൊ​ക്കെ​യാ​ണ് ഇ​വ​രെ കാ​ണു​ക. പൊ​ക്കം കു​റ​ഞ്ഞ നെ​ല്‍​വ​യ​ലി​ലും ഗോ​ത​മ്പു പാ​ട​ത്തു​മൊ​ന്നും ഇ​വ​രെ കാ​ണാ​ത്ത​ത് എ​ന്താ​ണ്?. അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഇ​ത്ത​രം കു​റ്റ​കൃ​ത്യ​ങ്ങ​ളൊ​ന്നും ന​ട​ക്കു​മ്പോ​ള്‍ ആ​രും ക​ണ്ടി​ട്ടി​ല്ല. അ​വ​രെ വ​ലി​ച്ചി​ഴ​ച്ച് അ​വി​ടേ​ക്ക് എ​ത്തി​ക്കു​ന്ന​തും ആ​രും ക​ണ്ടി​ട്ടി​ല്ല. ആ ​നാ​ലു പേ​രും നി​ര​പ​രാ​ധി​ക​ളാ​ണ്. അ​വ​രെ ജ​യി​ലി​ല്‍ അ​ട​ച്ച് യു​വ​ത്വം ന​ഷ്ട​പ്പെ​ടു​ത്ത​രു​ത്. അ​വ​ര്‍ നി​ര​പ​രാ​ധി​ക​ളൈ​ന്നു തെ​ളി​ഞ്ഞാ​ല്‍ സ​ര്‍​ക്കാ​ര്‍ ന​ഷ്ട​പ​രി​ഹാ​രം കൊ​ടു​ക്കു​മോ​യെ​ന്ന് ശ്രീ​വാ​സ്ത​വ കൂ​ട്ടി​ച്ചേ​ർ​ത്തു. ര​ഞ്ജി​ത് ബ​ഹാ​ദൂ​റി​ന്‍റെ വി​വാ​ദ പ്ര​സ്താ​വ​ന​യ്‌​ക്കെ​തി​രെ പ്ര​തി​ഷേ​ധം ശ​ക്ത​മാ​യി​ട്ടു​ണ്ട്.…

Read More