രാ​ജ്യ​ത്തെ ഭൂ​രി​ഭാ​ഗം മു​സ്ലി​ങ്ങ​ളും ഹി​ന്ദു​മ​ത​ത്തി​ല്‍ നി​ന്ന് പ​രി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ട്ട​വ​രെ​ന്ന് ഗു​ലാം​ന​ബി ആ​സാ​ദ് ! സ്വാ​ഗ​തം ചെ​യ്ത് സം​ഘ​പ​രി​വാ​ര്‍ സം​ഘ​ട​ന​ക​ള്‍

രാ​ജ്യ​ത്തെ മു​സ്ലി​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗം പേ​രും ഹി​ന്ദു​മ​ത​ത്തി​ല്‍​നി​ന്ന് പ​രി​വ​ര്‍​ത്ത​നം ചെ​യ്യ​പ്പെ​ട്ട​വ​രാ​ണെ​ന്ന പ്ര​സ്താ​വ​ന​യു​മാ​യി ഡി.​പി.​എ.​പി. (Democratic Progressive Azad Party) ചെ​യ​ര്‍​മാ​ന്‍ ഗു​ലാം ന​ബി ആ​സാ​ദ്. ഇ​തി​നു​ള്ള ഉ​ദാ​ഹ​ര​ണം ക​ശ്മീ​രി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​മെ​ന്നും അ​വി​ടെ പ​ണ്ഡി​റ്റു​മാ​രി​ല്‍​നി​ന്ന് മ​തം മാ​റി​യ​വ​രാ​ണ് ഭൂ​രി​ഭാ​ഗം മു​സ്ലി​ങ്ങ​ളെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ര്‍​ത്തു. ദോ​ഡ ജി​ല്ല​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ സം​സാ​രി​ക്ക​വെ​യാ​ണ് ആ​സാ​ദ് ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഇ​ദ്ദേ​ഹം കോ​ണ്‍​ഗ്ര​സ് വി​ട്ട് പു​തി​യ പാ​ര്‍​ട്ടി രൂ​പീ​ക​രി​ക്കു​ക​യാ​യി​രു​ന്നു. ഗു​ലാം ന​ബി​യു​ടെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​വ​ള​രെ ഏ​റെ പ​ഴ​ക്ക​മു​ള്ള മ​ത​മാ​ണ് ഹി​ന്ദു​മ​തം. ഇ​സ്ലാം 1500 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് മാ​ത്രം ഉ​ണ്ടാ​യ​താ​ണ്. പ​ത്തോ ഇ​രു​പ​തോ ആ​ള്‍​ക്കാ​ര്‍ മാ​ത്ര​മാ​ണ് പു​റ​ത്തു​നി​ന്ന് വ​ന്ന​വ​ര്‍. എ​ന്നാ​ല്‍ മ​റ്റു​ള്ള എ​ല്ലാ മു​സ്ലി​ങ്ങ​ളും ഹി​ന്ദു​മ​ത​ത്തി​ല്‍​നി​ന്ന് പ​രി​വ​ര്‍​ത്ത​നം ചെ​യ്ത​വ​രു​മാ​ണ്. ഇ​തി​നു​ള്ള ഉ​ദാ​ഹ​ര​ണാ​ണ് ക​ശ്മീ​രി​ല്‍ കാ​ണാ​ന്‍ സാ​ധി​ക്കു​ന്ന​ത്. 600 വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് ആ​രാ​യി​രു​ന്നു ക​ശ്മീ​രി​ലെ മു​സ്ലി​ങ്ങ​ള്‍ ? എ​ല്ലാ​വ​രും ക​ശ്മീ​രി പ​ണ്ഡി​റ്റു​മാ​രാ​യി​രു​ന്നു. അ​വ​ര്‍ ഇ​സ്ലാ​മി​ലേ​ക്ക് മ​തം…

Read More

അ​റു​പ​തു​കാ​ര​നെ ഹോ​ട്ട​ലി​ലെ​ത്തി​ച്ച് ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ര്‍​പ്പെ​ട്ടു ! യു​വ​തി​ക​ള്‍ ഭീ​ഷ​ണി​പ്പെ​ടു​ത്തി ത​ട്ടി​യ​ത് 82 ല​ക്ഷം; മൂ​ന്നു പേ​ര്‍ അ​റ​സ്റ്റി​ല്‍

അ​റു​പ​തു​കാ​ര​നെ ഹ​ണി​ട്രാ​പ്പി​ല്‍ കു​ടു​ക്കി 82 ല​ക്ഷം ത​ട്ടി​യ കേ​സി​ല്‍ മൂ​ന്നു പേ​ര്‍ പി​ടി​യി​ല്‍. സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സി​ല്‍ നി​ന്ന് വി​ര​മി​ച്ച ശ്രീ​ന​ഗ​ര്‍ സ്വ​ദേ​ശി​യാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ​ത്. ഇ​യാ​ള്‍ ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ കു​ട​ക് സ്വ​ദേ​ശി​ക​ളാ​യ റീ​ന അ​ന്ന​മ്മ (40), സ്‌​നേ​ഹ (30), സ്‌​നേ​ഹ​യു​ടെ ഭ​ര്‍​ത്താ​വ് ലോ​കേ​ഷ് (26) എ​ന്നി​വ​രെ ക​ര്‍​ണാ​ട​ക​യി​ലെ ജ​യ​ന​ഗ​ര്‍ പോ​ലീ​സാ​ണ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഈ ​വ​ര്‍​ഷം ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ലാ​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ലി​ല്‍ ഒ​രു സു​ഹൃ​ത്താ​ണ് ത​നി​ക്ക് റീ​ന​യെ പ​രി​ച​യ​പ്പെ​ടു​ത്തി​ത്ത​ന്ന​തെ​ന്ന് അ​റു​പ​തു​കാ​ര​ന്‍ പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. റീ​ന​യു​ടെ അ​ഞ്ചു വ​യ​സ്സു​ള്ള കാ​ന്‍​സ​ര്‍ ബാ​ധി​ത​നാ​യ മ​ക​ന്റെ ചി​കി​ത്സ​യ്ക്ക് സ​ഹാ​യം അ​ഭ്യ​ര്‍​ഥി​ച്ചാ​യി​രു​ന്നു ഇ​ത്. ഹോ​ട്ട​ലി​ല്‍​വ​ച്ച് ക​ണ്ടു​മു​ട്ടി​യ​പ്പോ​ള്‍ 5000 രൂ​പ കൈ​മാ​റി. പി​ന്നീ​ട് പ​ല​സ​മ​യ​ത്ത് വി​വി​ധ ആ​വ​ശ്യ​ങ്ങ​ള്‍ പ​റ​ഞ്ഞ​ത് പ​ണം വാ​ങ്ങി​യ​താ​യി പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. മേ​യ് ആ​ദ്യ വാ​രം ഇ​ല​ക്ട്രോ​ണി​ക്സ് സി​റ്റി​ക്ക​ടു​ത്തു​ള്ള ഹൊ​സ്‌​കു​ര്‍ ഗേ​റ്റി​ലെ ഒ​രു ഹോ​ട്ട​ലി​ലേ​ക്ക് ക്ഷ​ണി​ച്ച റീ​ന,…

Read More

മനുഷ്യരെ നഗ്നരായി കാണാം, ഭാവി പ്രവചിക്കാം; മന്ത്രിക കണ്ണാടി നല്‍കാമെന്ന് പറഞ്ഞ് 72കാരന്‍റെ കൈയിൽ നിന്ന് തട്ടിയത് ലക്ഷങ്ങള്‍

തട്ടിപ്പുകളുമായി ബന്ധപ്പെട്ട് എത്ര വാര്‍ത്തകള്‍ ദിവസേന പുറത്തുവന്നെങ്കിലും  റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളില്‍ കുറവില്ലന്നതാണ് യാഥാര്‍ഥ്യം. തട്ടിപ്പുകാരുടെ പൊള്ളയായ വാഗ്ദാനങ്ങള്‍ കേട്ട് യുക്തിപരമായി ചിന്തിക്കാതെയാണ് പലരും പണം തട്ടിപ്പ് സംഘങ്ങൾക്ക് നൽകുന്നത്. എന്നാല്‍ അതുപോലൊരു വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മനുഷ്യരെ നഗ്നരായി കാണാന്‍ സാധിക്കുന്ന മാന്ത്രിക കണ്ണാടി നല്‍കാമെന്ന് പറഞ്ഞാണ് 72കാരനില്‍ നിന്നും മൂന്നംഗ സംഘം പണം തട്ടിയെടുത്തിരിക്കുന്നത്. കാന്‍പൂര്‍ സ്വദേശയായ അവിനാഷ് ശുക്ലയില്‍ നിന്ന് ഒന്‍പത് ലക്ഷം രൂപയാണ് മൂന്നംഗസംഘം തട്ടിയെടുത്തത്. അവിനാഷിന്‍റെ കാന്‍പൂരിലെ സുഹൃത്തായ വീരേന്ദ്ര ദുബെ വഴിയാണ് പ്രതികളോട് ഇയാള്‍ ബന്ധപ്പെട്ടത്. പശ്ചിമ ബംഗാളില്‍ നിന്നുള്ള മൂന്നുപേരെയാണ് കഴിഞ്ഞ ദിവസം ഭുവനേശ്വറിലെ പോലീസ് കസ്റ്റഡിയിലെടുത്തത്. പാര്‍ത്ഥ സിംഗ്‌റേ, മൊലയ സര്‍ക്കാര്‍, സുദീപ്ത സിന്‍ഹ റോയ് എന്നിവരാണ് പോലീസ് പിടിയിലായത്. സിംഗപ്പൂരില്‍ പുരാതന വസ്തുക്കള്‍ വില്‍ക്കുന്ന കമ്പിനിയുടെ പ്രതിനിധികളാണെന്ന് പറഞ്ഞാണ് മാന്ത്രിക കണ്ണാടി രണ്ട്‌ കോടി…

Read More

മെ​ഹ​റി​ന്റെ വ​ല​യി​ല്‍ ഈ​യാം​പാ​റ്റ​ക​ളെ​പ്പോ​ലെ വീ​ണ് യു​വാ​ക്ക​ള്‍ ! പ​ണം​ത​ട്ടാ​ന്‍ മ​ത​പ​രി​വ​ര്‍​ത്ത​ന ഭീ​ഷ​ണി ഉ​ള്‍​പ്പെ​ടെ​യു​ള്ള ത​ന്ത്ര​ങ്ങ​ള്‍

സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​രി​ച​യ​പ്പെ​ടു​ന്ന യു​വാ​ക്ക​ളെ ഫ്‌​ളാ​റ്റി​ലേ​ക്ക് ക്ഷ​ണി​ച്ച് ഹ​ണി​ട്രാ​പ്പി​ല്‍​പ്പെ​ടു​ത്തി പ​ണം ത​ട്ടു​ന്ന മെ​ഹ​ര്‍ എ​ന്ന നേ​ഹ​യും സം​ഘ​വും ന​ട​ത്തി വ​ന്ന​ത് വ​ന്‍​ത​ട്ടി​പ്പ്. പോ​ലീ​സ് പി​ടി​യി​ലാ​യ മോ​ഡ​ല്‍ മെ​ഹ​റി​ന്റെ വ​ല​യി​ല്‍ വീ​ണി​രു​ന്ന​വ​രി​ല്‍ അ​ധി​ക​വും 20നും 50​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​ര്‍.ഇ​തി​ല്‍ ത​ന്നെ 25-30 പ്രാ​യ​മു​ള്ള​വ​രാ​ണ് അ​ധി​ക​വും. വ​ല​യി​ലാ​ക്കു​ന്ന യു​വാ​ക്ക​ളെ വ​ശീ​ക​രി​ച്ച് ഫ്‌​ളാ​റ്റി​ന​ക​ത്തെ​ത്തി​ച്ച ശേ​ഷം സം​ഘ​ത്തി​ലെ മ​റ്റു​ള്ള​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ ന​ഗ്‌​ന ദൃ​ശ്യ​ങ്ങ​ള്‍ പ​ക​ര്‍​ത്തു​ക​യാ​ണ് ഇ​വ​രു​ടെ രീ​തി. പി​ന്നീ​ടാ​ണ് വി​ല​പേ​ശ​ല്‍. മെ​സേ​ജിം​ഗ് ആ​പ്പാ​യ ടെ​ല​ഗ്രാം വ​ഴി​യാ​ണ് നേ​ഹ ത​ന്റെ ഇ​ര​ക​ള്‍​ക്കു​ള്ള വ​ല​യെ​റി​യു​ക. പ​രി​ച​യ​പ്പെ​ട്ടു ക​ഴി​ഞ്ഞാ​ല്‍ ഇ​വ​രെ ജെ​പി ന​ഗ​റി​ലെ വ​സ​തി​യി​ലേ​ക്ക് ക്ഷ​ണി​ക്കും. ഇ​വി​ടേ​ക്കെ​ത്തു​ന്ന പു​രു​ഷ​ന്മാ​രെ ബി​ക്കി​നി ധ​രി​ച്ച് അ​ക​ത്തേ​ക്ക് ക്ഷ​ണി​ക്കും. അ​ക​ത്തു ക​യ​റി​യ ഉ​ട​ന്‍ നേ​ഹ ഇ​വ​രോ​ടൊ​പ്പം സെ​ല്‍​ഫി​യെ​ടു​ക്കും. പി​ന്നീ​ടു​ള്ള ദൃ​ശ്യം പ​ക​ര്‍​ത്താ​ന്‍ സം​ഘം ത​യ്യാ​റാ​യി​രി​ക്കും. ഇ​ര​യു​ടെ ഫോ​ണ്‍ ത​ട്ടി​യെ​ടു​ത്ത​ശേ​ഷം കോ​ണ്‍​ടാ​ക്ട് ലി​സ്റ്റി​ല്‍​നി​ന്ന് അ​ടു​ത്ത ബ​ന്ധു​ക്ക​ളു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും ന​മ്പ​ര്‍ ശേ​ഖ​രി​ക്ക​ലാ​ണ് അ​ടു​ത്ത ഘ​ട്ടം. ആ​വ​ശ്യ​പ്പെ​ടു​ന്ന…

Read More

പ്ര​തി​സ​ന്ധി രൂ​ക്ഷം; ചാ​ർ​ജ് വ​ർ​ധ​നയ്ക്കും സാധ്യത; വൈ​ദ്യു​തി നി​യ​ന്ത്ര​ണ​ങ്ങ​ൾ വേ​ണ്ടി  വ​രുമെന്ന് മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻകു​ട്ടി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​നം ക​ടു​ത്ത വൈ​ദ്യു​തി പ്ര​തി​സ​ന്ധി​യി​ലെ​ന്ന് വൈ​ദ്യു​തി മ​ന്ത്രി കെ.​ കൃ​ഷ്ണ​ൻ​കു​ട്ടി. ക​ടു​ത്ത വൈ​ദ്യു​തി നി​യ​ന്ത്ര​ണം വേ​ണ്ടിവ​രും. ലോ​ഡ് ഷെ​ഡിം​ഗ് വേ​ണോ​യെ​ന്ന് 21ന് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​നുശേ​ഷം അ​റി​യാം. ചാ​ർ​ജ് വ​ർ​ധ​ന​യും വേ​ണ്ടിവ​ന്നേ​ക്കു​മെ​ന്ന് മന്ത്രി പ​റ​ഞ്ഞു. സം​സ്ഥാ​ന​ത്തെ അ​ണ​ക്കെ​ട്ടു​ക​ളി​ലെ ജ​ല​നി​ര​പ്പ് കു​റ​യു​ക​യാ​ണ്. വൈ​ദ്യു​തി ഉ​ത്പാദ​ന അ​ണ​ക്കെ​ട്ടു​ക​ളി​ല്‍ സം​ഭ​ര​ണ​ശേ​ഷി​യു​ടെ 37 ശ​ത​മാ​നം വെ​ള്ളം മാ​ത്ര​മാ​ണു​ള്ള​ത്. സം​സ്ഥാ​ന​ത്ത് ഉ​ത്പാദി​പ്പി​ക്കു​ന്ന വൈ​ദ്യു​തി​യു​ടെ 30 ശ​ത​മാ​ന​വും ഇ​ടു​ക്കി​യി​ല്‍നി​ന്നാ​ണ്. നിലവിൽ ഇടുക്കി അ​ണ​ക്കെ​ട്ടി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത് 32 ശ​ത​മാ​നം വെ​ള്ളം മാ​ത്രം. തി​ങ്ക​ളാ​ഴ്ച കെ​എ​സ്ഇ​ബി ചെ​യ​ർ​മാ​ൻ ന​ൽ​കു​ന്ന റി​പ്പോ​ർ​ട്ടി​ന് അ​നു​സ​രി​ച്ചാ​കും സ​ർ​ക്കാ​രി​ന്‍റെ തു​ട​ർ​ന​ട​പ​ടി.സം​സ്ഥാ​ന​ത്തെ ഡാ​മു​ക​ളി​ൽ വെ​ള്ള​മി​ല്ലാ​ത്ത സ്ഥി​തി​യാ​യ​തി​നാ​ൽ അ​ധി​ക വൈ​ദ്യു​തി പ​ണം കൊ​ടു​ത്ത് വാ​ങ്ങേ​ണ്ടി​വ​രു​മെ​ന്ന് മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സ​ം വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. സം​സ്ഥാ​ന​ത്ത് വൈ​ദ്യു​തി പ്ര​തി​സ​ന്ധി രൂ​ക്ഷ​മെ​ന്ന് കെ​എ​സ്ഇ​ബി സം​സ്ഥാ​ന സ​ര്‍​ക്കാ​രി​നെ അ​റി​യി​ച്ചിരുന്നു. വി​ഷ​യ​ത്തി​ല്‍ എ​ന്ത് ന​ട​പ​ടി സ്വീ​ക​രി​ക്കാ​മെ​ന്നു​ള്ള റി​പ്പോ​ര്‍​ട്ട് 21ന് ​ന​ല്‍​കാ​നാണ് കെ​എ​സ്ഇ​ബി ചെ​യ​ര്‍​മാ​ന് മ​ന്ത്രി നി​ര്‍​ദേ​ശം…

Read More

ആ​റ്റി​ങ്ങ​ലി​ൽ യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു;  പി​ന്നി​ൽ ല​ഹ​രി​മാ​ഫി​യ; നാ​ലുപേർ പോലീസ് പിടിയിൽ; സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ…

ആ​റ്റി​ങ്ങ​ൽ: ല​ഹ​രി​മാ​ഫി​യ സം​ഘം യു​വാ​വി​നെ വി​ളി​ച്ച് വ​രു​ത്തി അ​ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി. വ​ക്കം സ്വ​ദേ​ശി അ​പ്പു എ​ന്ന് വി​ളി​ക്കു​ന്ന ശ്രീ​ജി​ത്ത് (25) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​ത്രി പ​തി​നൊ​ന്നു മ​ണി​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. ഉൗ​രു​പൊ​യ്ക ഇ​ട​യ്ക്കോ​ടി​ന് സ​മീ​പം വ​ച്ചാ​ണ് ഇ​യാ​ൾ​ക്ക് മ​ർ​ദ ന​മേ​റ്റ​തെ​ന്നാ​ണ് പോ​ലീ​സ് വ്യ​ക്ത​മാ​ക്കു​ന്ന​ത്. ല​ഹ​രി​മാ​ഫി​യ സം​ഘ​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ന് പി​ന്നി​ലെ​ന്നാ​ണ് പോ​ലീ​സ് സം​ശ​യി​ക്കു​ന്ന​ത്. സം​ഭ​വ​ത്തെ​ക്കു​റി​ച്ച് പോ​ലീ​സ് പ​റ​യു​ന്ന​ത് ഇ​ങ്ങ​നെ: ശ്രീ​ജി​ത്തു​മാ​യി പ​രി​ച​യ​മു​ള്ള ഇ​ട​യ്ക്കോ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വും സം​ഘ​വും ഇ​ന്ന​ലെ വൈ​കു​ന്നേ​ര​ത്തോ​ടെ വി​ളി​ച്ച് വ​രു​ത്തി മ​ർ​ദി ച്ചു. ശ്രീ​ജി​ത്ത് അ​ബോ​ധ​വ​സ്ഥ​യി​ലാ​ണെ​ന്ന വി​വ​രം മ​റ്റ് സു​ഹൃ​ത്തു​ക്ക​ളെ ഇ​വ​ർത​ന്നെ വി​ളി​ച്ച​റി​യി​ച്ചു. ശ്രീ​ജി​ത്തി​ന്‍റെ മ​റ്റ് ര​ണ്ട സു​ഹൃ​ത്തു​ക്ക​ൾ സം​ഭ​വ സ്ഥ​ല​ത്തെ​ത്തു​ക​യും മ​ർ​ദി​ച്ച​യാ​ളും ചേ​ർ​ന്ന് ശ്രീ​ജി​ത്തി​നെ ബൈ​ക്കി​ന് ന​ടു​വി​ലി​രു​ത്തി ആ​റ്റി​ങ്ങ​ൽ വ​ലി​യ​കു​ന്ന് ആ​ശു​പ​ത്രി​യി​ൽ രാ​ത്രി പ​തി​നൊ​ന്ന് മ​ണി​യോ​ടെ എ​ത്തി​ച്ചു. ഡോ​ക്ട​ർ​മാ​ർ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ശ്രീ​ജി​ത്ത് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. ഈ ​വി​വ​രം അ​റി​ഞ്ഞ​യു​ട​ൻ മ​ർ​ദനം ന​ട​ത്തി​യ കൂ​ട്ട​ത്തി​ലു​ണ്ട ായി​രു​ന്ന യു​വാ​വ്…

Read More

കൈ​തോ​ല​പ്പാ​യ​യി​ല്‍ പൊ​തി​ഞ്ഞ് 2.35 കോ​ടി രൂ​പ കൊ​ണ്ടു​പോ​യ​ത് പി​ണ​റാ​യി ! എ​കെ​ജി സെ​ന്റ​റി​ല്‍ എ​ത്തി​ച്ച​ത് പി ​രാ​ജീ​വ്; പേ​രു​ക​ള്‍ വെ​ളി​പ്പെ​ടു​ത്തി ജി ​ശ​ക്തി​ധ​ര​ന്‍

കൈ​തോ​ല​പ്പാ​യ പ​ണ​ക്കൈ​മാ​റ്റ​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​രു​ടെ പേ​രു​ക​ള്‍ ആ​ദ്യ​മാ​യി വെ​ളി​പ്പെ​ടു​ത്തി ദേ​ശാ​ഭി​മാ​നി മു​ന്‍ അ​സോ​സി​യേ​റ്റ് എ​ഡി​റ്റ​ര്‍ ജി ​ശ​ക്തി​ധ​ര​ന്‍. ക​ലൂ​രു​ള്ള ദേ​ശാ​ഭി​മാ​നി ഓ​ഫീ​സി​ല്‍ ര​ണ്ടു ദി​വ​സം താ​മ​സി​ച്ച് അ​വി​ടെ നി​ന്ന് 2.35 കോ​ടി രൂ​പ സ​മാ​ഹ​രി​ച്ച് തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത് അ​ന്ന​ത്തെ പാ​ര്‍​ട്ടി​സെ​ക്ര​ട്ട​റി​യും ഇ​പ്പോ​ഴ​ത്തെ മു​ഖ്യ​മ​ന്ത്രി​യു​മാ​യ പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ണെ​ന്നാ​ണ് വെ​ളി​പ്പെ​ടു​ത്ത​ല്‍. ആ ​പ​ണം തി​രു​വ​ന​ന്ത​പു​ര​ത്തെ എ​കെ​ജി സെ​ന്റ​റി​ല്‍ എ​ത്തി​ച്ച​ത് ഇ​പ്പോ​ഴ​ത്തെ വ്യ​വ​സാ​യ മ​ന്ത്രി പി ​രാ​ജീ​വാ​ണെ​ന്നും ശ​ക്തി​ധ​ര​ന്‍ ത​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി. ശ​ക്തി​ധ​ര​ന്റെ ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്റെ പൂ​ര്‍​ണ​രൂ​പം… ന​ട്ടു​ച്ച​യ്ക്ക് ഇ​രു​ട്ടോ ? ര​സീ​തോ രേ​ഖ​ക​ളോ സു​താ​ര്യ​ത​യോ ഇ​ല്ലാ​തെ നി​ഗൂ​ഢ​മാ​യി എ​റ​ണാ​കു​ള​ത്തെ ക​ലൂ​രി​ലു​ള്ള ദേ​ശാ​ഭി​മാ​നി ഓ​ഫീ​സി​ല്‍ നി​ന്ന് ര​ണ്ട് കോ​ടി 35 ല​ക്ഷം രൂ​പ ര​ണ്ട് ദി​വ​സം അ​വി​ടെ താ​മ​സി​ച്ച് സ​മാ​ഹ​രി​ച്ചു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് കൊ​ണ്ടു​പോ​യ​ത് അ​ന്ന​ത്തെ പാ​ര്‍​ട്ടി​സെ​ക്ര​ട്ട​റി പി​ണ​റാ​യി വി​ജ​യ​ന്‍ ആ​ണെ​ന്നും അ​ത് തി​രു​വ​ന​ന്ത​പു​ര​ത്ത് എ ​കെ ജി ​സെ​ന്റ​റി​ല്‍…

Read More

​ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്തൂ​പം ത​ക​ർ​ത്ത് അ​ക്ര​മി​ക​ൾ;ചിലർ ഓ​ർ​മ​ക​ളെ​പ്പോ​ലും ഭ​യ​ക്കു​ന്നു; മ​രി​ച്ചശേ​ഷ​വും ആക്രമിക്കുന്നുവെന്ന് കെ.​സി.​ വേ​ണു​ഗോ​പാ​ൽ

തി​രു​വ​ന​ന്ത​പു​രം: പാ​റ​ശാ​ല​യി​ൽ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ സ്മ​ര​ണ​യ്ക്കാ​യി സ്ഥാ​പി​ച്ച സ്തൂ​പം അ​ക്ര​മി​ക​ൾ അ​ടി​ച്ചു​ത​ക​ർ​ത്തു. പൊ​ൻ​വി​ള മേ​ഖ​ല​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന സ്തൂ​പ​മാ​ണ് ത​ക​ർ​ക്ക​പ്പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച​യാ​ണ് ഈ ​സ്തൂ​പം പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി സ​മ​ർ​പ്പി​ക്ക​പ്പെ​ട്ട​ത്. ആ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ ഡി​വൈ​എ​ഫ്ഐ ആ​ണെ​ന്ന് ആ​രോ​പി​ച്ച് രം​ഗ​ത്തെ​ത്തി​യ കോ​ൺ​ഗ്ര​സ് പ്ര​ദേ​ശ​ത്ത് പ്ര​തി​ഷേ​ധ​പ​രി​പാ​ടി സം​ഘ​ടി​പ്പി​ച്ചു. മ​രി​ച്ചശേ​ഷ​വും ആക്രമിക്കുന്നുവെന്ന് കെ.​സി.​ വേ​ണു​ഗോ​പാ​ൽ തി​രു​വ​ന​ന്ത​പു​രം: അ​ന്ത​രി​ച്ച മു​ന്‍ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ന്‍​ചാ​ണ്ടി​യു​ടെ പാ​റ​ശാ​ല പൊ​ൻ​വി​ള​യിലെ സ്മാ​ര​കം ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ൽ. ജീ​വി​ച്ചി​രു​ന്ന​പ്പോ​ൾ ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ നേ​ർ​ക്ക് ചി​ല​ർ ക​ല്ലെ​റി​ഞ്ഞു. ഇ​പ്പോ​ൾ മ​രി​ച്ച ശേ​ഷ​വും അ​ദ്ദേ​ഹ​ത്തെ ആ​ക്ര​മി​ക്കു​ന്നു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ഓ​ർ​മ​ക​ളെ​പ്പോ​ലും ഭ​യ​ക്കു​ന്ന ഒ​രുകൂ​ട്ട​ർ ഇ​ന്നും ഇ​വി​ടെ​യു​ണ്ടെ​ന്ന് ഈ ​സം​ഭ​വം തെ​ളി​യി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ചു. ഉ​മ്മ​ൻ ചാ​ണ്ടി​യു​ടെ ക​രു​ത്തു​റ്റ ഓ​ർ​മ​ക​ൾ ഉ​യ​രു​ന്ന ഓ​രോ ഇ​ട​ങ്ങ​ളും ചി​ല​രെ വ​ല്ലാ​തെ അ​സ്വ​സ്ഥ​പ്പെ​ടു​ത്തു​ന്നു​ണ്ട് . അ​ടി​മു​ടി ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യ ഒ​രു ക്ര​മ​സ​മാ​ധാ​ന നി​ല​യാ​ണ്…

Read More

വീണാ വിജയന്റെ കമ്പനിയുടെ ആദായനികുതി രേഖകള്‍ പുറത്തു വിടാന്‍ ധൈര്യമുണ്ടോ ? സ്വന്തം കമ്പനിയുടെ വിവരങ്ങള്‍ വെളിപ്പെടുത്തി വെല്ലുവിളിച്ച് കുഴല്‍നാടന്‍

തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കല്‍ ആരോപണം നിഷേധിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. തനിക്കെതിരായ ആരോപണം പരിശോധിക്കാന്‍ സിപിഎമ്മിനെ കുഴല്‍നാടന്‍ വെല്ലുവിളിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ ആദായനികുതി രേഖകള്‍ പുറത്തുവിടാന്‍ തയാറുണ്ടോയെന്നും കുഴല്‍നാടന്‍ ചോദിച്ചു. വിയര്‍പ്പിന്റെ വില അറിയാത്ത നേതാക്കളാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നത്. ഇന്നത്തെ കമ്യൂണിസ്റ്റുകാര്‍ തൊഴിലാളിയുടെ വിയര്‍പ്പിന്റെ അംശം പറ്റുന്നവരാണ്. തന്റെ കമ്പനിയുടെ എല്ലാ വിവരങ്ങളും പുറത്തുവിടാന്‍ തയാറാണ്. മുഖ്യമന്ത്രിയുടെ മകളുടെ കന്പനിയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ സിപിഎം തയാറാകുമോയെന്നും എംഎല്‍എ ചോദിച്ചു. ചിന്നക്കനാലിലെ ഭൂമി ചുരുങ്ങിയ വിലയ്ക്ക് കിട്ടിയത് വൈറ്റ് മണി നല്‍കി വാങ്ങിയതിനാലാണെന്നും കുഴല്‍നാടന്‍ പറഞ്ഞു. സര്‍ക്കാര്‍ നിശ്ചയിച്ച ന്യായവിലയേക്കാള്‍ കൂടുതല്‍ തുകയ്ക്കാണ് ആധാരം ചെയ്തത്. കൂടുതല്‍ സത്യസന്ധനായതാണ് പ്രശ്‌നമെന്നും കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.

Read More

സ്വ​ർ​ണാ​ഭ​ര​ണ നി​ക്ഷേ​പം; മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​ത്തി​ൽ കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്; ഒ​റ്റ​ദി​വ​സം ത​ട്ടി​യെ​ടു​ത്ത​ത് 265 പ​വ​ൻ; ഇ​ര​യാ​യ​ത് വീ​ട്ട​മ്മ​മാ​ർ

ത​ല​ശേ​രി: സ്വ​ർ​ണാ​ഭ​ര​ണ നി​ക്ഷേ​പ​ത്തി​ൻ​മേ​ൽ വ​ൻ തു​ക ലാ​ഭം വാ​ഗ്ദാ​നം ചെ​യ്ത് സം​സ്ഥാ​ന​ത്തു​ടനീ​ളം കോ​ടി​ക​ളു​ടെ ത​ട്ടി​പ്പ്. മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മായ ധർമടത്തുനി​ന്നു മാ​ത്രം ഒ​റ്റ ദി​വ​സംകൊ​ണ്ട് ര​ണ്ട് കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങ​ളാ​ണ് ത​ട്ടി​യെ​ടു​ത്ത​ത്. ബ​ന്ധു​ക്ക​ളും അ​യ​ൽ​വാ​സി​ക​ളു​മാ​യ ഒ​മ്പ​ത് വീ​ട്ട​മ്മ​മാ​രാ​ണ് ഇ​ര​കൾ. ഇ​വ​രി​ൽനി​ന്ന് 265 പ​വ​ൻ സ്വ​ർ​ണാ​ഭ​ര​ണ​ങ്ങൾ ത​ട്ടി​യെ​ടു​ത്തു.ധ​ർ​മ​ടം നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വ​ട​ക്കു​മ്പാ​ട് പ്ര​ദേ​ശ​ത്തു​ള്ള സ്ത്രീ​ക​ളാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യത്. സം​ഭ​വ​ത്തി​ൽ ധ​ർ​മ​ടം ബ്ര​ണ്ണ​ൻ കോ​ള​ജി​ന് സ​മീ​പം സ്നേ​ഹ​തീ​രം ക്വാ​ർ​ട്ടേ​ഴ്സി​ൽ താ​മ​സി​ക്കു​ന്ന പൂ​ക്കോ​ട​ൻ വീ​ട്ടി​ൽ അ​ഫ്സ​ലി​ന്‍റെ ഭാ​ര്യ ഷ​ഫ്സാ​ദി സ​ലീം ഷെ​യ്ക്ക് മു​ഖ്യ​മ​ന്ത്രി​ക്കും സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കും പ​രാ​തി ന​ൽ​കി. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. ഷ​ഫ്സാ​ദി സ​ലീം മു​ഖ്യ​മ​ന്ത്രി​ക്ക് ന​ൽ​കി​യ പ​രാ​തി​യു​ടെ കോ​പ്പി രാ​ഷ്‌​ട്ര​ദീ​പി​ക​യ്ക്ക് ല​ഭി​ച്ചു. ക്യു​പി​ക് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ് എ​ന്ന സ്ഥാ​പ​ന​ത്തി​ന്‍റെ മ​റ​വി​ലാ​ണ് ത​ട്ടി​പ്പ് ന​ട​ന്നി​ട്ടു​ള്ള​തെ​ന്ന് ഷ​ഫ്സാ​ദി പ​രാ​തി​യി​ൽ പ​റ​യു​ന്നു. ത​ട്ടി​പ്പി​നാ​യി ഗ​വ​ർ​ണ​ർ, മു​ഖ്യ​മ​ന്ത്രി, കേ​ന്ദ്ര മ​ന്ത്രി​മാ​ർ, സി​നി​മാ താ​ര​ങ്ങ​ൾ…

Read More