ലാൽസലാം ലാലിസത്തിന് കനത്ത പ്രഹരം; മോ​ഹ​ന്‍​ലാ​ല്‍ നി​യ​മം ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍; സാ​ധാ​ര​ണ​ക്കാ​ര​ന്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ അ​ക​ത്തെ​ന്ന് കോ​ട​തി

കൊ​ച്ചി: ച​രി​ഞ്ഞ നാ​ട്ടാ​ന​യു​ടെ കൊ​മ്പാ​ണ് മോ​ഹ​ന്‍​ലാ​ലി​ന്‍റെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​ത്. ആ​ന​ക്കൊ​മ്പ് കേ​സി​ല്‍ ന​ട​ൻ മോ​ഹ​ന്‍​ലാ​ല്‍ നി​യ​മ​ലം​ഘ​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍. എ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​ര​ന്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ സ​ര്‍​ക്കാ​ര്‍ ഇ​ങ്ങ​നെ ഇ​ള​വ് ന​ല്‍​കു​മോ​യെ​ന്ന് കോ​ട​തി ചോ​ദി​ച്ചു. കേ​സി​ല്‍ പ്ര​തിയായ ശേ​ഷ​മാ​ണ് മോ​ഹ​ൻ​ലാ​ലി​ന് ആ​ന​ക്കൊ​മ്പി​ൽ ഉ​ട​മ​സ്ഥാ​വ​കാ​ശം ന​ല്‍​കി​യ​തെ​ന്നും കോ​ട​തി പ​റ​ഞ്ഞു. നി​യ​മം എ​ല്ലാ​വ​ര്‍​ക്കും ഒ​രു​പോ​ലെ ബാ​ധ​ക​മാ​ണ്. സാ​ധാ​ര​ണ​ക്കാ​ര​ന്‍ ആ​യി​രു​ന്നെ​ങ്കി​ല്‍ ഇ​പ്പോ​ള്‍ ജ​യി​ലി​ല്‍ ആ​യേ​നെ എ​ന്നും കോ​ട​തി വി​മ​ർ​ശി​ച്ചു. ച​രി​ഞ്ഞ നാ​ട്ട​ന​യു​ടെ കൊ​മ്പാ​ണ് കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​തെ​ന്ന് മോ​ഹ​ന്‍​ലാ​ലും കോ​ട​തി​യി​ല്‍ വാ​ദി​ച്ചു. ഇ​ത് വൈ​ല്‍​ഡ് ലൈ​ഫ് ആ​ക്ടി​ന്‍റെ പ​രി​ധി​യി​ല്‍ വ​രി​ല്ലെ​ന്നാ​യി​രു​ന്നു മോ​ഹ​ന്‍​ലാ​ലി​ന്‍റെ വാ​ദം. ആ​ന​ക്കൊ​മ്പ് കേ​സ് പി​ന്‍​വ​ലി​ക്കാ​നു​ള്ള പ്രോ​സി​ക്യൂ​ഷ​ന്‍ ഹ​ര്‍​ജി ത​ള്ളി​യ​ത് ചോ​ദ്യം ചെ​യ്താ​ണ് മോ​ഹ​ന്‍​ലാ​ല്‍ കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

Read More

ആ​ദ്യം ചേ​ച്ചി ബി​സ്‌​ക്ക​റ്റ് ത​ന്നു…​പി​ന്നെ മൂ​ക്കി​ല്‍ മ​ണ​പ്പി​ച്ചു…​പി​ന്നെ​യാ​യി​രു​ന്നു ഇ​ന്‍​ജ​ക്ഷ​ന്‍ ! എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ലി​ല്‍ ഞെ​ട്ടി​ത്ത​രി​ച്ച് കേ​ര​ളം…

കോ​ഴി​ക്കോ​ട്ടെ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​നി​യെ ല​ഹ​രി​മാ​ഫി​യ കാ​രി​യ​റാ​ക്കി​യ വാ​ര്‍​ത്ത ഏ​വ​രെ​യും ഞെ​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. വ​ട​ക​ര​യി​ലെ അ​ഴി​യൂ​രി​ലെ പ്ര​മു​ഖ സ്‌​കൂ​ളി​ലെ എ​ട്ടാം​ക്ലാ​സ് വി​ദ്യാ​ര്‍​ത്ഥി​നി​യെ ല​ഹ​രി മാ​ഫി​യ കാ​രി​യ​റാ​ക്കി മാ​റ്റി​യ​തി​ന്റെ തെ​ളി​വു​ക​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്. പ​രി​ച​യ​മു​ള്ള ചേ​ച്ചി ബി​സ്‌​ക്ക​റ്റ് ന​ല്‍​കി​യാ​ണ് ത​ന്നെ വ​ല​യി​ലാ​ക്കി​യ​തെ​ന്നാ​ണ് കു​ട്ടി​യു​ടെ വെ​ളി​പ്പെ​ടു​ത്ത​ല്‍. പ​തി​യെ ല​ഹ​രി മാ​ഫി​യ​യി​ലേ​ക്ക് എ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ പെ​ണ്‍​കു​ട്ടി​യെ ല​ഹ​രി​യു​ടെ കാ​രി​യ​റാ​ക്കി​യെ​ന്നു​മാ​ണ് പു​റ​ത്തു​വ​ന്ന വാ​ര്‍​ത്ത. ത​ല​ശേ​രി​യി​ല്‍ ഉ​ള്‍​പ്പെ​ടെ വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ല്‍ താ​ന്‍ ല​ഹ​രി എ​ത്തി​ച്ച് ന​ല്‍​കി​യ​താ​യി 12 കാ​രി വെ​ളി​പ്പെ​ടു​ത്തി. ശ​രീ​ര​ത്തി​ല്‍ പ്ര​ത്യേ​ക രീ​തി​യി​ലു​ള്ള ചി​ത്ര​ങ്ങ​ള്‍ വ​ര​ച്ചാ​യി​രു​ന്നു ല​ഹ​രി ക​ട​ത്തെ​ന്നും കു​ട്ടി പ​റ​യു​ന്നു. ര​ക്ഷി​താ​ക്ക​ളു​ടെ പ​രാ​തി​യി​ല്‍ ചോ​മ്പാ​ല പൊ​ലീ​സ് പോ​ക്സോ കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്തെ​ങ്കി​ലും തെ​ളി​വു​ക​ള്‍ ഇ​ല്ലെ​ന്ന പേ​രി​ല്‍ പ്ര​തി​യെ വി​ട്ട​യ​ച്ചു​വെ​ന്നാ​ണ് പ​രാ​തി. പെ​ണ്‍​കു​ട്ടി സ്‌​കൂ​ളി​ലെ സ്റ്റു​ഡ​ന്റ് പൊ​ലീ​സ് കേ​ഡ​റ്റ് ഗ്രൂ​പ്പി​ലും ക​ബ​ഡി ടീ​മി​ലും സ​ജീ​വ​മാ​യി​രു​ന്നു. ക​ബ​ഡി ക​ളി​ക്കി​ടെ പ​രി​ച​യ​മു​ള്ള ചേ​ച്ചി ന​ല്‍​കി​യ ബി​സ്‌​ക​റ്റി​ലൂ​ടെ​യാ​യി​രു​ന്നു ല​ഹ​രി​യു​ടെ വ​ഴി​യി​ലേ​ക്കെ​ത്തി​യ​ത്. പി​ന്നീ​ട്…

Read More

‘സ്വ​ന്തം പാ​ര്‍​ട്ടി​ക്കാ​ര്‍​ക്ക് ഇ​ങ്ങ​നെ​യൊ​ക്കെ പ​ണി കൊ​ടു​ക്കാ​മോ… ‘ഇ​നി മു​ഖ്യ​മ​ന്ത്രി കെ.​കെ. ര​മ​യെ ‘സാ​ര്‍’ എ​ന്നു വി​ളി​ക്കേ​ണ്ടി​വ​രും; ഷം​സീ​റി​ന്‍റെ ന​ട​പ​ടി സോ​ഷ്യ​ല്‍ മീ​ഡ​യ​യി​ല്‍ ട്രോ​ളു​കൾക്കൊണ്ട് നിറയുന്നു

സ്വ​ന്തം ലേ​ഖ​ക​ന്‍ കോ​ഴി​ക്കോ​ട്: സ്പീ​ക്ക​ര്‍, ഡെ​പ്യൂ​ട്ടി സ്പീ​ക്ക​ര്‍ എ​ന്നി​വ​ര്‍ സ​ഭ​യി​ല്‍ ഇ​ല്ലാ​ത്ത സ​മ​യം സ​ഭാ ന​ട​പ​ടി​ക​ള്‍ നി​യ​ന്ത്രി​ക്കു​വാ​നു​ള്ള പാ​ന​ലി​ല്‍ മു​ഴു​വ​ന്‍ വ​നി​ത​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യ സ്പീ​ക്ക​ര്‍ എ.​എ​ന്‍. ഷം​സീ​റി​ന്‍റെ ന​ട​പ​ടി സോ​ഷ്യ​ല്‍ മീ​ഡ​യ​യി​ല്‍ ട്രോ​ളു​ക​ള്‍​ക്ക് വ​ഴി​യൊ​രു​ക്കു​ക​യാ​ണ്. \പ​ല​വി​ധ​ത്തി​ലു​ള്ള ട്രോ​ളു​ക​ളാ​ണ് പ്ര​ച​രി​ക്കു​ന്ന​ത്. ഭ​ര​ണ​പ​ക്ഷ​ത്തു​നി​ന്നു യു. ​പ്ര​തി​ഭ, സി.​കെ. ആ​ശ എ​ന്നി​വ​രും പ്ര​തി​പ​ക്ഷ​ത്തു​നി​ന്നു കെ.​കെ. ര​മ​യു​മാ​ണ് പാ​ന​ലി​ലു​ള്ള​ത്. ‘സ്വ​ന്തം പാ​ര്‍​ട്ടി​ക്കാ​ര്‍​ക്ക് ഇ​ങ്ങ​നെ​യൊ​ക്കെ പ​ണി കൊ​ടു​ക്കാ​മോ…’ ‘ഇ​നി മു​ഖ്യ​മ​ന്ത്രി കെ.​കെ. ര​മ​യെ ‘സാ​ര്‍’ എ​ന്നു വി​ളി​ക്കേ​ണ്ടി​വ​രും…’, ‘എ​ന്നെ മ​ന്ത്രി​യാ​ക്കി​യി​ല്ല​ല്ലോ..​എ​ന്നാ പി​ന്നെ എ​നി​ക്കൊ​പ്പം വ​നി​ത​ക​ളും സ്പീ​ക്ക​ര്‍ ക​സേ​ര​യി​ല്‍ ഇ​ട​യ്‌​ക്കെ​ങ്കി​ലും ഇ​രി​ക്ക​ട്ടെ…​എ​ങ്ങ​നു​ണ്ട്…’ ട്രോ​ളു​ക​ൾ ഇ​ങ്ങ​നെ നീ​ളു​ന്നു. കെ.​കെ. ര​മ പാ​ന​ലി​ല്‍ ഉ​ള്‍​പ്പെ​ട്ട​തോ​ടെ രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ള്‍ ഇ​വ​രെ ‘സ​ര്‍’​എ​ന്ന് സം​ബോ​ധ​ന ചെ​യ്യേ​ണ്ട അ​വ​സ്ഥ​യു​ണ്ടാ​കും. ഇ​താ​ണ് ട്രോ​ള​ന്‍​മാ​ര്‍ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്. രാ​ഷ്ട്രീ​യ എ​തി​രാ​ളി​ക​ളാ​ൽ 51 വെ​ട്ടേ​റ്റ് കൊ​ല്ല​പ്പെ​ട്ട ടി.​പി. ച​ന്ദ്ര​ശേ​ഖ​ര​ന്‍റെ വി​ധ​വ​യാ​യ കെ.​കെ. ര​മ​യ്ക്ക് പി​ണ​റാ​യി വി​ജ​യ​ന​ട​ക്ക​മു​ള്ള സി​പി​എം…

Read More

വി​ദേ​ശ വ​നി​ത​യു​ടെ കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ ജീ​വി​ത അ​വ​സാ​നം വ​രെ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം; ഒ​രു ല​ക്ഷ​ത്തി അ​റു​പ​ത്ത​യ്യാ​യി​രം രൂ​പ പി​ഴ​ 

തി​രു​വ​ന​ന്ത​പു​രം: വി​ദേ​ശ വ​നി​ത​യെ ബ​ലാ​ത്സം​ഗം ചെ​യ്ത് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ ര​ണ്ട് പ്ര​തി​ക​ൾ​ക്കും കോ​ട​തി ജീ​വ​പ​ര്യ​ന്തം ക​ഠി​ന​ത​ട​വ് ശി​ക്ഷ വി​ധി​ച്ചു.  ശി​ക്ഷ​യ്ക്ക് പു​റ​മെ ഒ​രു ല​ക്ഷ​ത്തി അ​റു​പ​ത്തി അ​യ്യാ​യി​രം രൂ​പ പി​ഴ​യും കോ​ട​തി വി​ധി​ച്ചു. പി​ഴ തു​ക കൊ​ല്ല​പ്പെ​ട്ട വി​ദേ​ശ വ​നി​ത​യു​ടെ സ​ഹോ​ദ​രി​ക്ക് ന​ൽ​ക​ണ​മെ​ന്നും കോ​ട​തി വി​ധി​ച്ചു. കേ​സി​ലെ പ്ര​തി​ക​ളാ​യ തി​രു​വ​ല്ലം സ്വ​ദേ​ശി​ക​ളാ​യ ഉ​മേ​ഷ്, ഉ​ദ​യ​കു​മാ​ർ എ​ന്നി​വ​രെ​യാ​ണ് കോ​ട​തി ശി​ക്ഷി​ച്ച​ത്. തി​രു​വ​ന​ന്ത​പു​രം ഒ​ന്നാം അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യാ​ണ് ശി​ക്ഷ വി​ധി​ച്ച​ത്. പ്ര​തി​ക​ൾ ജീ​വി​ത അ​വ​സാ​നം വ​രെ ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം. ക​ഴി​ഞ്ഞ ദി​വ​സം ഇ​രു​വ​രെ​യും കോ​ട​തി കു​റ്റ​ക്കാ​രെ​ന്ന് ക​ണ്ടെ ത്തി​യി​രു​ന്നു. പ്ര​തി​ക​ൾ​ക്കെ​തി​രെ ചു​മ​ത്തി​യ ബ​ലാ​ത്സം​ഗം, ഗു​ഢാ​ലോ​ച​ന, കൊ​ല​പാ​ത​കം ഉ​ൾ​പ്പെ​ടെ​യു​ള്ള കു​റ്റ​ങ്ങ​ൾ പ്രോ​സി​ക്യൂ​ഷ​ന് കോ​ട​തി​യി​ൽ തെ​ളി​യി​ക്കാ​നാ​യി. 2018 മാ​ർ​ച്ച് 14 ന് ​കോ​വ​ള​ത്ത് നി​ന്നാ​ണ് ലാ​ത്വി​യ​ൻ യു​വ​തി​യെ കാ​ണാ​താ​യ​ത്. പോ​ത്ത​ൻ​കോ​ട്ട് ആ​യൂ​ർ​വേ​ദ ചി​കി​ത്സ​ക്കെ​ത്തി​യ യു​വ​തി കോ​വ​ള​ത്തെ​ത്തി​യി​രു​ന്നു. അ​വി​ടെ നി​ന്നും പ്ര​തി​ക​ൾ തി​രു​വ​ല്ലം…

Read More

നിനക്ക് സൗന്ദര്യമില്ലെങ്കിൽ അവൻ എന്‍റെ കൂടെ പോരും;  മറ്റൊരാളുടെ ഭർത്താവിനെ സ്വന്തമാക്കാൻ കാ​മു​ക​ന്‍റെ‌ ഭാ​ര്യ​യ്ക്കും കു​ട്ടി​ക്കും നേ​രെ  ചെയ്തത് കൊടും ക്രൂരത

 കാ​മു​ക​ന്‍റെ‌ ഭാ​ര്യ​യ്ക്കും കു​ട്ടി​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തി​യ യു​വ​തി അ​റ​സ്റ്റി​ല്‍. മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ലാ​ണ് സം​ഭ​വം. യു​വാ​വു​മാ​യു​ള്ള ബ​ന്ധ​ത്തെ ചൊ​ല്ലി ര​ണ്ടു യു​വ​തി​ക​ളും പ​തി​വാ​യി വ​ഴ​ക്കി​ട്ടി​രു​ന്നു. തു​ട​ര്‍​ന്ന് സു​ഹൃ​ത്തു​മാ​യി ഗൂ​ഡാ​ലോ​ച​ന ന​ട​ത്തി​യ​തി​ന് ശേ​ഷം ഇ​വ​ര്‍ യു​വ​തി​ക്കും ര​ണ്ട​ര വ​യ​സു​ള്ള കു​ട്ടി​ക്കും നേ​രെ ആ​സി​ഡ് ആ​ക്ര​മ​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. മു​ഖ​ത്ത് പൊ​ള്ള​ലേ​റ്റ ഇ​രു​വ​രും ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​ണ്. മൊ​ബൈ​ല്‍ ഫോ​ണ്‍ ലൊ​ക്കേ​ഷ​ന്‍ കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് പ്ര​തി പി​ടി​യി​ലാ​യ​ത്. ഇ​വ​ര്‍​ക്കെ​തി​രെ വി​വി​ധ വ​കു​പ്പു​ക​ള്‍ പ്ര​കാ​രം പോ​ലീ​സ് കേ​സെ​ടു​ത്തു.

Read More

ഒരു തുണ്ടു ഭൂമിക്ക് വേണ്ടി യുവാവിനെ കൊന്നു; വെ​ട്ടി മാ​റ്റി​യ ത​ല​യോ​ടൊ​പ്പം സെ​ല്‍​ഫി; ബന്ധുവും ഭാര്യയും പോലീസ് പിടിയിൽ

റാ​ഞ്ചി: ജാ​ര്‍​ഖ​ണ്ഡി​ല്‍ ഭൂ​മി​ത​ര്‍​ക്ക​ത്തി​നി​ടെ യു​വാ​വ് ബ​ന്ധു​വി​ന്‍റെ ക​ഴു​ത്ത​റ​ത്തു. കു​ന്തി ജി​ല്ല​യി​ലെ മു​ര്‍​ഹൂ സ്വ​ദേ​ശി​യാ​യ കാ​നു മു​ണ്ട(24) ആ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തി​ല്‍ ഇ​യാ​ളു​ടെ ബ​ന്ധു​വാ​യ സാ​ഗ​ര്‍ മു​ണ്ട​യും ഭാ​ര്യ​യു​മ​ട​ക്കം ആ​റു​പേ​ര്‍ പി​ടി​യി​ലാ​യി. കാ​നു മു​ണ്ട എ​ന്ന യു​വാ​വ് വീ​ട്ടി​ല്‍ ത​നി​ച്ചു​ണ്ടാ​യി​രു​ന്ന സ​മ​യ​ത്ത് ബ​ന്ധു​വാ​യ സാ​ഗ​ര്‍ മു​ണ്ട​യും സു​ഹൃ​ത്തു​ക്ക​ളും ഇ​വി​ടെ​യെ​ത്തി ഇ​യാ​ളെ അ​പ​ക​ട​പ്പെ​ടു​ത്തി​യെ​ന്നാ​ണ് എ​ഫ്‌​ഐ​ആ​ര്‍. ക​ഴു​ത്ത​റ​ത്ത​ശേ​ഷം അ​റു​ത്തു​മാ​റ്റി​യ ത​ല​യോ​ടൊ​പ്പം ഇ​വ​ര്‍ സെ​ല്‍​ഫി എ​ടു​ത്തെ​ന്നും പോ​ലീ​സ് വ്യ​ക്ത​മാ​ക്കി. പ്ര​തി​ക​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണു​ക​ളും കൊ​ല​പാ​ത​ക​ത്തി​നു​പ​യോ​ഗി​ച്ച ആ​യു​ധ​ങ്ങ​ളും പോ​ലീ​സ് ക​ണ്ടെ​ടു​ത്തു. ഭൂ​മി​യു​ടെ പേ​രി​ല്‍ ഇ​രു​കു​ടും​ബ​ങ്ങ​ളും ത​മ്മി​ല്‍ ദീ​ര്‍​ഘ​കാ​ല​മാ​യു​ണ്ടാ​യി​രു​ന്ന ത​ര്‍​ക്ക​മാ​ണ് കൊ​ല​പാ​ത​ക​ത്തി​ല്‍ ക​ലാ​ശി​ച്ച​തെ​ന്നാ​ണ് വി​വ​രം.

Read More

സ​ജി ചെ​റി​യാ​ൻ വീ​ണ്ടും മ​ന്ത്രി​യാ​കു​മോ? ഭ​ര​ണ​ഘ​ട​ന​യെ അ​ധി​ക്ഷേ​പി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നു തെ​ളി​വു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് പോലീസ്; മന്ത്രിസഭയിലേക്ക് ചേക്കേറാനുള്ള നീക്കം നടത്തി സിപിഎം

തി​രു​വ​ല്ല: മു​ന്‍​മ​ന്ത്രി സ​ജി ചെ​റി​യാ​ന്‍ ഭ​ര​ണ​ഘ​ട​ന​യെ അ​ധി​ക്ഷേ​പി​ച്ചു ന​ട​ത്തി​യ​താ​യി പ​റ​യു​ന്ന പ്ര​സം​ഗ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ലീ​സ് എ​ടു​ത്ത കേ​സി​ല്‍ അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കാ​ന്‍ അ​നു​മ​തി തേ​ടി പോ​ലീ​സ് ഇ​ന്നു​ത​ന്നെ കോ​ട​തി​യെ സ​മീ​പി​ക്കും. മു​ന്‍​മ​ന്ത്രി ഭ​ര​ണ​ഘ​ട​ന​യെ അ​ധി​ക്ഷേ​പി​ച്ചു സം​സാ​രി​ക്കു​ന്ന​തി​നു തെ​ളി​വു ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന പേ​രി​ലാ​ണ് അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ക്കു​ന്ന​ത്. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ന​ട​പ​ടി​ക​ള്‍​ക്ക് സാ​ധു​ത​യി​ല്ലെ​ന്ന് സ​ർ​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​രു​ടെ നി​യ​മോ​പ​ദേ​ശ​വും പോ​ലീ​സി​നു ല​ഭി​ച്ചി​രു​ന്നു. കേ​സ് അ​വ​സാ​നി​പ്പി​ച്ച് സ​ജി ചെ​റി​യാ​നെ തി​രി​കെ മ​ന്ത്രി​സ​ഭ​യി​ലെ​ത്തി​ക്കാ​നു​ള്ള നീ​ക്കം സി​പി​എം ത​ല​ത്തി​ല്‍ ആ​രം​ഭി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പോ​ലീ​സും ന​ട​പ​ടി​ക്ര​മ​ങ്ങ​ള്‍ സ​ജീ​വ​മാ​ക്കി​യ​തെ​ന്ന് അ​റി​യു​ന്നു. കേ​സ് അ​വ​സാ​നി​പ്പി​ക്കാ​ന്‍ കോ​ട​തി അ​നു​മ​തി ന​ൽ​കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രി​ക്കും തു​ട​ർ​ന​ട​പ​ടി​ക​ൾ.എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ അ​ഭി​ഭാ​ഷ​ക​ന്‍ ബൈ​ജു നോ​യ​ല്‍ തി​രു​വ​ല്ല ജു​ഡീ​ഷ​ല്‍ ഒ​ന്നാം​ക്ലാ​സ് മ​ജി​സ്‌​ട്രേ​റ്റ് കോ​ട​തി​യി​ല്‍ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്നാ​ണ് കീ​ഴ് വാ​യ്പു​ര് പോ​ലീ​സ് സ​ജി ചെ​റി​യാ​നെ​തി​രേ കേ​സെ​ടു​ത്ത​ത്. ​സെ​ടു​ക്കാ​ന്‍ കോ​ട​തി നി​ര്‍​ദേ​ശി​ച്ച​തോ​ടെ സ​ജി ചെ​റി​യാ​ന്‍ മ​ന്ത്രി​സ്ഥാ​നം രാ​ജി​വ​ച്ചു.മ​ല്ല​പ്പ​ള്ളി​യി​ല്‍ സി​പി​എം ഏ​രി​യാ ക​മ്മി​റ്റി ക​ഴി​ഞ്ഞ…

Read More

അടച്ചിട്ട വീട്ടിലെ വീപ്പയ്ക്കുള്ളില്‍ സ്ത്രീയുടെ ശരീരാവശിഷ്ടങ്ങള്‍ ! കൊലപാതകം നടന്നത് ഒരു വര്‍ഷത്തിനു മുമ്പെന്ന് പോലീസ് നിഗമനം…

ശ്രദ്ധ വാല്‍ക്കറിന്റെ കൊലപാതകത്തിനു പിന്നാലെ സമാനമായ കൂടുതല്‍ സംഭവങ്ങള്‍ രാജ്യത്ത് പുറത്തു വരികയാണ്. ഒപ്പം താമസിച്ചിരുന്ന കാമുകന്‍ ശ്രദ്ധയെ കൊലപ്പെടുത്തിയ ശേഷം 35 കഷണങ്ങളാക്കി വെട്ടിമുറിക്കുകയായിരുന്നു. ഇപ്പോഴിതാ ആന്ധ്രാ പ്രദേശിലെ വിശാഖപട്ടണത്തെ അടച്ചിട്ട വീടിനുള്ളില്‍ സൂക്ഷിച്ച വീപ്പയില്‍ സ്ത്രീയുടെ ശരീരഭാഗങ്ങള്‍ കണ്ടെത്തിയതായുള്ള റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുകയാണ്. കൊലപാതകം നടന്നിട്ട് ഒരുവര്‍ഷത്തോളമായെന്നാണ് പൊലീസ് നിഗമനം. വിശാഖപട്ടണത്തെ മധുരകവാടയിലെ വാടകവീട്ടിലാണ് സംഭവം. വീട് വാടകയ്ക്ക് എടുത്തയാള്‍ വാടക നല്‍കാത്തതിനാല്‍ ഉടമസ്ഥനെത്തി വീടിന്റെ വാതില്‍ പൊളിച്ച് അകത്തു കയറിയപ്പോഴാണ് വിവരം പുറത്തറിയുന്നത്. ഇതേക്കുറിച്ച് വിശാഖപട്ടണം പൊലീസ് കമ്മിഷണര്‍ ശ്രീകാന്ത് പറയുന്നതിങ്ങനെ…വീട് കാലിയാക്കുന്നതിന്റെ ഭാഗമായാണ് ഉടമസ്ഥനെത്തി വാതില്‍ പൊളിച്ച് അകത്തു കയറിയത്. ഭാര്യയുടെ പ്രസവം ആണെന്നു പറഞ്ഞ് വീട് വാടകയ്ക്ക് എടുത്തയാള്‍ 2021 ജൂണില്‍ ഇവിടെ നിന്നു പോയി. അയാള്‍ വാടക കൊടുക്കുകയോ സാധനങ്ങള്‍ മാറ്റുകയോ ചെയ്തിട്ടില്ല. ഇയാള്‍ പിന്നീട് ഒരു തവണ…

Read More

മെ​ട്ട​മ്മ​ലി​ൽ  യു​വാ​വിന്‍റെ മൃ​ത​ദേ​ഹം ചെ​ളി​പു​ര​ണ്ട നി​ല​യി​ൽ; കൈ​ക​ൾ നെ​ഞ്ചി​ൽ മ​ട​ക്കി വെ​ച്ച നി​ല​യിൽ; മകൻ പുറത്തേക്ക് പോയത് ഫോൺവി ളി വന്നതിന് പിന്നാലെയെന്ന് ബന്ധുക്കൾ

തൃ​ക്ക​രി​പ്പൂ​ർ: മെ​ട്ട​മ്മ​ലി​ന​ടു​ത്ത് വ​യ​ലോ​ടി​യി​ൽ യു​വാ​വി​നെ ദു​രൂ​ഹ സാ​ഹ​ച​ര്യ​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വ​യ​ലോ​ടി​യി​ലെ കൊ​ട​ക്ക​ൽ കൃ​ഷ്ണ​ന്‍റെ​യും മ​ർ​ണാ​ടി​യ​ൻ അ​മ്മി​ണി​യു​ടെ​യും മ​ക​ൻ മ​ർ​ണാ​ടി​യ​ൻ പ്രി​ജേ​ഷി (32) നെ​യാ​ണ് മ​രി​ച്ച നി​ല​യി​ൽ വീ​ടി​ന​ടു​ത്തു​ള്ള ഒ​ഴി​ഞ്ഞ സ്ഥ​ല​ത്ത് ക​ണ്ടെ​ത്തി​യ​ത്. പ്ര​ജേ​ഷി​ന്‍റെ ശ​രീ​ര​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റി​ട്ടു​ണ്ട്. ബൈ​ക്കി​ന​ടു​ത്ത് ചെ​ളി​പു​ര​ണ്ട നി​ല​യി​ലാ​ണ് മൃ​ത​ദേ​ഹം. കൈ​ക​ൾ നെ​ഞ്ചി​ൽ മ​ട​ക്കി വെ​ച്ച നി​ല​യി​ലാ​ണു​ള്ള​ത്. പ​യ്യ​ന്നൂ​രി​ലെ ല​ഘു​പാ​നീ​യ ക​മ്പ​നി​യു​ടെ വി​ത​ര​ണ​ക്കാ​ര​നും ഡ്രൈ​വ​റു​മാ​യി ജോ​ലി ചെ​യ്തു വ​രി​ക​യിരുന്നു. ഇ​ന്ന​ലെ രാ​ത്രി ഒ​ൻ​പ​തോ​ടെ വീ​ട്ടി​ൽ നി​ന്നുപ​യ്യ​ന്നൂ​രി​ലേ​ക്ക് ഇ​റ​ങ്ങി​യ​താ​യി വീ​ട്ടു​കാ​ർ പ​റ​ഞ്ഞു. ഫോ​ൺ വി​ളി വ​ന്ന ശേ​ഷ​മാ​ണ് വീ​ട്ടി​ൽ നി​ന്നു പോ​യ​താ​യി ബ​ന്ധു​ക്ക​ൾ പ​റ​യു​ന്ന​ത്. ഇ​ന്ന് പു​ല​ർ​ച്ചെ അ​തു​വ​ഴി വ​ന്ന ബ​ന്ധു​വാ​ണ് പ്രി​ജേ​ഷ് മ​രി​ച്ചു കി​ട​ക്കു​ന്ന​ത് ആ​ദ്യം ക​ണ്ട​ത്. സാ​ധാ​ര​ണ ബൈ​ക്കെ​ടു​ത്ത് വ​രു​ന്ന വ​ഴി​യി​ല​ല്ല ബൈ​ക്കും മൃ​ത​ദേ​ഹ​വും കി​ട​ക്കു​ന്ന നി​ല​യി​ൽ ക​ണ്ട​ത്. ഇ​ത് മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത കൂ​ട്ടു​ക​യാ​ണ്. കാ​ഞ്ഞ​ങ്ങാ​ട് ഡി​വൈ​എ​സ്പി…

Read More

കഞ്ചാവ് കേസിൽ അറസ്റ്റിലായ മകനെ കാണാൻ ബാബുവെത്തി; പോലീസ് സാഹസികമായി വളഞ്ഞിട്ട് പിടിച്ചത് മകനെക്കേൾ വലിയ കള്ളനെ; തീവെട്ടി ബാബു ചില്ലറക്കള്ളനല്ല…

പാ​​ലാ: നൂ​​റോ​​ളം മോ​​ഷ​​ണ​​ക്കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​യ കു​​പ്ര​​സി​​ദ്ധ മോ​​ഷ്ടാ​​വി​​നെ പോ​​ലീ​​സ് പി​​ടി​​കൂ​​ടി. കൊ​​ല്ലം ഉ​​ളി​​യ​​നാ​​ട് കു​​ള​​ത്തൂ​​ര്‍​ക്കോ​​ണം ഭാ​​ഗ​​ത്ത് പു​​ത്ത​​ന്‍​കു​​ളം ന​​ന്ദു​​ഭ​​വ​​നി​​ല്‍ ബാ​​ബു (തീ​​വെ​​ട്ടി ബാ​​ബു 61) വാ​​ണ് പാ​​ലാ പോ​​ലീ​​സി​​ന്‍റെ പി​​ടി​​യി​​ലാ​​യ​​ത്. ക​​ഴി​​ഞ്ഞ ദി​​വ​​സം രാ​​ത്രി ഭ​​ര​​ണ​​ങ്ങാ​​ന​​ത്ത് ക​​ട കു​​ത്തി​​പ്പൊ​​ളി​​ച്ച് മോ​​ഷ​​ണം ന​​ട​​ത്തു​​ക​​യും ഈ​​രാ​​റ്റു​​പേ​​ട്ട​​യി​​ല്‍​നി​​ന്നും സ്‌​​കൂ​​ട്ട​​ര്‍ മോ​​ഷ്ടി​​ക്കു​​ക​​യും ചെ​​യ്ത​​തി​​നെ​​ത്തു​​ട​​ര്‍​ന്ന് പാ​​ലാ, ഈ​​രാ​​റ്റു​​പേ​​ട്ട സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ കേ​​സ് ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്തു ന​​ട​​ത്തി​​യ അ​​ന്വേ​​ഷ​​ണ​​ത്തി​​ല്‍ മോ​​ഷ​​ണം ന​​ട​​ത്തി​​യ​​ത് തീ​​വെ​​ട്ടി ബാ​​ബു​​വാ​​ണെ​​ന്ന് ക​​ണ്ടെ​​ത്തി. തു​​ട​​ര്‍​ന്നു ഒ​​ളി​​വി​​ലാ​​യി​​രു​​ന്ന പ്ര​​തി​​യെ തി​​രു​​വ​​ന​​ന്ത​​പു​​രം നെ​​യ്യാ​​റ്റി​​ന്‍​ക​​ര​​യി​​ല്‍ നി​​ന്നും അ​​തി​​സാ​​ഹ​​സി​​ക​​മാ​​യി പി​​ടി​​കൂ​​ടു​​ക​​യാ​​യി​​രു​​ന്നു. നാ​​ലു​​കി​​ലോ​​ഗ്രാം ക​​ഞ്ചാ​​വ് കൈ​​വ​​ശം വ​​ച്ച​​തി​​ന് നെ​​യ്യാ​​റ്റി​​ന്‍​ക​​ര ജ​​യി​​ലി​​ല്‍ ശി​​ക്ഷ​​യ​​നു​​ഭ​​വി​​ക്കു​​ന്ന ത​​ന്‍റെ മ​​ക​​നെ കാ​​ണാ​​നെ​​ത്തി​​യ​​തി​​നി​​ട​​യി​​ലാ​​ണ് ഇ​​യാ​​ള്‍ പി​​ടി​​യി​​ലാ​​കു​​ന്ന​​ത്. കേ​​ര​​ള​​ത്തി​​ലെ വി​​വി​​ധ പോ​​ലീ​​സ് സ്റ്റേ​​ഷ​​നു​​ക​​ളി​​ലാ​​യി നൂ​​റോ​​ളം മോ​​ഷ​​ണ​​ക്കേ​​സു​​ക​​ളി​​ല്‍ പ്ര​​തി​​യാ​​ണ് ബാ​​ബു. എ​​സ്എ​​ച്ച്ഒ​​മാ​​രാ​​യ കെ.​​പി. ടോം​​സ​​ണ്‍, ബാ​​ബു സെ​​ബാ​​സ്റ്റ്യ​​ന്‍, എ​​സ്‌​​ഐ​​മാ​​രാ​​യ എം.​​ഡി. അ​​ഭി​​ലാ​​ഷ്, സി​​പി​​ഒ​​മാ​​രാ​​യ ജോ​​ബി, ജോ​​ഷി മാ​​ത്യു, ര​​ഞ്ജി​​ത്ത് എ​​ന്നി​​വ​​ര്‍ ചേ​​ര്‍​ന്നാ​​ണ്…

Read More